Samasthaക്കെതിരെ Hakeem Faizy; തന്‍റെ രാജിവാങ്ങിയത് സാദിഖലി തങ്ങളെ സമ്മർദ്ദത്തിലാക്കിയെന്ന് ആരോപണം

Sdílet
Vložit
  • čas přidán 21. 02. 2023
  • Samasthaക്കെതിരെ ഗുരുതര ആരോപണങ്ങളുമായി Hakeem Faizy. സാദിഖലി തങ്ങളെ സമ്മർദത്തിലാക്കിയാണ് തന്‍റെ രാജിവാങ്ങിയതെന്ന് ഹക്കീം ഫൈസി ആരോപിച്ചു.. രാജിക്ക് ജനറൽ ബോഡിയുടെ കൂടി അംഗീകാരം വേണമെന്നും ഹക്കീം ഹൈസി പറഞ്ഞു..എന്നാൽ സാദിഖലി തങ്ങളെ കൂടെ നിർത്തി സി ഐ സി നിയന്ത്രണം ഏറ്റെടുക്കാനുളള നീക്കത്തിലാണ് സമസ്ത.
    #samastha #hakeemfaizy #sadikhalithanagl #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 79

  • @alfalah7438
    @alfalah7438 Před rokem +18

    വെറുതെ അല്ല അയാളെ സമസ്ഥ എടുത്ത് പുറത്തെക്കിട്ടത്🤣

  • @mohammedkoya5258
    @mohammedkoya5258 Před rokem +11

    സമ്പത്തും സ്ഥാപനങ്ങളുമാണ് ഈ പ്രശ്നത്തിന്ന് കാരണം

  • @anwerponnankeel1965
    @anwerponnankeel1965 Před rokem +12

    ഈമാനുള്ള പണ്ഡിതന്മാരെ നിങ്ങൾ ദുനിയാവിലെ പദവി aagrahikathe👌അല്ലാഹുവിലുള്ള ആക്കിറത്തിലുള്ള പദവി കിട്ടാൻ ആഗ്രഹിക്കു,

  • @mansooralimansoorali4126

    നൂറായിരങ്ങളിൽ നിന്ന് ഒരാൾ മാത്രം തന്നിഷ്ടം പ്രവർത്തിച്ചപ്പോൾ ചാനലുകൾ ക്കും ചില ഓഞ്ഞ കോന്തന്മാർക്കും എന്തൊരു സുസ്കാന്തി!
    നിങ്ങൾ വല്ലാത്ത ശത്യശന്തന്മാര് തന്നെ!

  • @user-te3wt5xb4d
    @user-te3wt5xb4d Před rokem +4

    കരച്ചിൽ തീരുന്നില്ലല്ലോ, സമസ്ത ക് തെറ്റിയിട്ടില്ല

  • @zakariya.k9937
    @zakariya.k9937 Před rokem +6

    ഇയാൾ എന്തിനാ ഇങ്ങനെ കടിച്ചു തൂങ്ങു ന്നത്

  • @mkunneenmenakuth3170
    @mkunneenmenakuth3170 Před rokem +9

    അബലക്കടവിനെ മുഷാവറയിലേക് എടുത്താൽ അദ്ദേഹം മിണ്ടാതെ ഇരിക്കും

  • @muhammedkutty3603
    @muhammedkutty3603 Před rokem +3

    Samastha 👍👍

  • @fathimasahadasahada
    @fathimasahadasahada Před rokem +5

    സമസ്തയിലെ നേതാക്കന്മാരെ ഒന്ന് മാറ്റിയാൽ തീരുന്ന പ്രേശ്നമേ ollu

  • @HM-ud8wo
    @HM-ud8wo Před rokem

    സമസ്ത അപകടം തിരിച്ചറിഞ്ഞെന്ന് 😄😄😄എമ്മാതിരി റിപ്പോർട്ടർ... ഒരുതറവാട്ടിലെ പ്രശ്നങ്ങൾ അതിലെ കാരണവന്മാർക്ക് (സമസ്ത) നന്നായി handle ചെയ്യാൻ അറിയാം.. കൊത്തി കൊത്തി മുറത്തിൽ കൊത്തുമ്പോ തൂകി എടുത്ത് പുറത്തേക്കിടുക.. അത്ര തന്നെ

  • @ibrahimmk1298
    @ibrahimmk1298 Před rokem +1

    Palakat തങ്ങൾ അല്ല പാണക്കാട് tanghal

  • @user-mr8kr1go1u
    @user-mr8kr1go1u Před rokem

    എല്ലാ രേഖയും ഉണ്ടാക്കിയത് വെറുതെ അയല്ലോ ഉസ്താതെ .

  • @naseema6352
    @naseema6352 Před rokem

    Welcome to 3 rd group

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před rokem +1

    ഇmaninde. ലക്ഷണമാണ്. ക്ഷമ. അതില്ലാത്തവർ. ഇതൊക്കെ. താൽക്കാലികം. മാത്രം. Athulkolan. Ulanula. മനസ്. ഉണ്ടാകണം

  • @allabakshisaidmuhammad
    @allabakshisaidmuhammad Před rokem +1

    സമസ്തയുടെ 3ആം വിഭാഗം 🤩

    • @mansooralimansoorali4126
      @mansooralimansoorali4126 Před rokem +1

      നൂറായിരങ്ങളിൽ നിന്ന് ഒരാൾ മാത്രം തന്നിഷ്ടം പ്രവർത്തിച്ചപ്പോൾ ചാനലുകൾ ക്കും ചില ഓഞ്ഞ കോന്തന്മാർക്കും എന്തൊരു സുസ്കാന്തി!
      നിങ്ങൾ വല്ലാത്ത ശത്യശന്തന്മാര് തന്നെ!

    • @smhmedia2094
      @smhmedia2094 Před rokem

      @@mansooralimansoorali4126 okkooja

    • @jiyadmankada9526
      @jiyadmankada9526 Před rokem

      ഗ്രൂപ്പുകൾ ഉണ്ടാക്കി പോകാൻ ഇത് ചലഫി പട്ടി പ്രസ്ഥാനം അല്ല

  • @erm4004
    @erm4004 Před rokem +5

    ആരുടെയോ കുരുത്തക്കേട് കിട്ടിയിട്ടുണ്ട്

    • @fyz7675
      @fyz7675 Před rokem +1

      Mudiyum podiyum 🥱

    • @smhmedia2094
      @smhmedia2094 Před rokem

      @@fyz7675 aakuruthakaadu thanna

    • @fyz7675
      @fyz7675 Před rokem

      @@smhmedia2094 ayee... Appo 1989 IL ninganleyum purathakiyallo atho🥱🥱🥱

    • @mammuperal1849
      @mammuperal1849 Před rokem

      വഹാബി.കളുടെ

  • @aa.basheer
    @aa.basheer Před rokem

    സമസ്ത കമ്മ്യൂണിസത്തെ എതിർക്കാത്തത് സമസ്തയിൽ പിശാച് കേറിക്കൂടാൻ കാരണമായി.

  • @abdullatheefpoovanchery392

    വാർത്ത വായിക്കുന്നവർക്ക് ഇതിനേ കുറിച്ച് വല്ല്യ വിവരവും ഉണ്ടോ?

  • @abdulrahoofp6462
    @abdulrahoofp6462 Před rokem +2

    താങ്കൾക്കും താങ്കളെ പോലെയുള്ള ചില മാധ്യമപ്രവർത്തകർക്കും മാത്രമാണ് അപകടം ഉണ്ടെന്നും അത് അറിയാനുള്ള കഴിവ് ഉണ്ടായത് എന്നാൽ സമസ്ത അത് അപകടം തോന്നിയിട്ടില്ല ഇതിനേക്കാൾ വലിയ പൂങ്കുയിലും വലിയ പ്രതിസന്ധികളും തരണം ചെയ്ത് കടന്നുവന്ന ഒരു വലിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അത് ഏതെങ്കിലും ഒരു ആദൃശ്ശേരിയിൽ ആരെങ്കിലും അഹങ്കാരം ഏറ്റെടുത്തു ഒച്ചപ്പാടുണ്ടാക്കിയ പിന്നെ ആൾ ഇരിക്കുന്ന ഷെയറിൽ നിന്ന് ഇറങ്ങി പോയി എന്ന് കരുതി അതിൻറെ പിന്നാലെ 118 200 ആൾക്കാരെ ഇറങ്ങിപ്പോയി എന്ന് കരുതി സമസ്തക്ക് ഒരു ചുക്കും വരാൻ പോണില്ല . പിന്നെ മാധ്യമപ്രവർത്തകർ മാധ്യമധർമ്മം നടത്താതെ അധർമ്മം പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ചില പുകിലുകൾ ഇവിടെ അലയടിച്ചു കൊണ്ടിരിക്കും അത് സ്വാഭാവികം

  • @sarfarascheppu8909
    @sarfarascheppu8909 Před rokem +4

    കണ്ണിയത്തിൻറെ പ്രാത്ഥനയിലൂടെ മുഖം കെട്ടതായിരിക്കും?

  • @mammuperal1849
    @mammuperal1849 Před rokem

    അവസാനം..കത്തി.കുത്തും.കല്ലെരും.ഉണ്ടാകുമോ.

  • @pkgtpk
    @pkgtpk Před rokem +5

    Enth thet anu faizy Usthad cheythe?🤔

    • @fathimasahadasahada
      @fathimasahadasahada Před rokem

      ഉസ്താതൊന്നും ചെയ്തിട്ടില്ല..... ഉസ്താദിനെ ആ സ്ഥാനത് നിന്നും ഒഴിവാക്കണമ് എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം സംഘത്തിന്റെ ഒറ്റ kettaaya പ്ലാനിങ്ങാണ്.... ഇവിടെ വരെ എത്തിച്ചത്....

  • @abdulla1281
    @abdulla1281 Před rokem +1

    സമസ്തഎന്നുംഅഭിമാനം,

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před rokem

    Agasham. ഇടിഞ്ഞു. വീണിട്ടില്ല. ഹകീം. ഫൈസി

  • @1dayresort
    @1dayresort Před rokem +1

    സമസ്ത ലീഗിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു.

  • @faisalmn388
    @faisalmn388 Před rokem +1

    സമസ്ത ഇത് എത്രാമത്തെ ഗ്രൂപ്പാണ്

  • @MuhammedAli-dc4ez
    @MuhammedAli-dc4ez Před rokem

    shaithanul ulama (iblees)

    • @smhmedia2094
      @smhmedia2094 Před rokem

      Adhakeempadippichada inisatham
      Manasilaakoo

  • @muhammedmusthafa2850
    @muhammedmusthafa2850 Před rokem

    Eyal edaa jaadiy

  • @AshrafAshraf-gp4gw
    @AshrafAshraf-gp4gw Před rokem

    ഇതൊക്കെ ദുനിയാവിലെ പൌ

  • @abduljabbar2699
    @abduljabbar2699 Před rokem

    ആദ്യം പാണക്കാടും. പാലാക്കാടും. എവിടെയാണെന്നും.അത് അക്ഷര തെറ്റില്ലാതെ പറയാനും പടിക്ക്. എന്നിട്ടാവാം ന്യൂസ്‌ വായന

  • @abdullamarunnan2858
    @abdullamarunnan2858 Před rokem

    Last vaakk samastha

  • @mubashirali5055
    @mubashirali5055 Před rokem

    Palakaad thangal 😁😁

  • @aliperingattmohamed3537

    Tharkavum samshayangalum thudarum imaamuna Mahdi vannaalum thudarum.

  • @vcrrafeeque6840
    @vcrrafeeque6840 Před rokem +19

    സമസ്ത സുൽത്താനുൽ ഉലമ യുടേതാണെന്ന് തെളിയുന്നു

    • @sahnasnaser3647
      @sahnasnaser3647 Před rokem +1

      Samastha ulthanul ulamayudethano...?

    • @sayyidmahboob7393
      @sayyidmahboob7393 Před rokem

      ഒലക്കയാണ്

    • @mhdsanoosikkv2810
      @mhdsanoosikkv2810 Před rokem

      മേനോൻ സമസ്ത

    • @mohamedunaise216
      @mohamedunaise216 Před rokem +5

      കാര്യങ്ങളൊക്കെ വലിയവർ ( സമസ്ത)തീരുമാനിച്ചു കൊള്ളും നിങ്ങൾ എപി കുട്ടികൾ മിണ്ടാതെ ഇരുന്നാൽ മതി

    • @Man-kz2ut
      @Man-kz2ut Před rokem

      Unda

  • @akbaraliakbarali398
    @akbaraliakbarali398 Před rokem

    Hakeemfaisy hameedfaizy mujhasunni nethakal

  • @kunhimuhammedmuhammed1122

    പോയിപണിനോക്കട്ടേ

  • @hameedpanakkad3860
    @hameedpanakkad3860 Před rokem

    HAYALKKE.SUGAMILLA

  • @shaikunacmalmadad4569

    പുകഞ്ഞ കൊള്ളി പുറത്ത്

  • @jiyadmankada9526
    @jiyadmankada9526 Před rokem

    ഇതിനുമുമ്പ് വെല്ലുവിളിച്ചവരും രാജിവച്ച വരും ഇപ്പോൾ എവിടെ?

  • @JafarAli-jg3ji
    @JafarAli-jg3ji Před rokem +3

    സംസ്ഥാക്കാരുടെ പുതിയ അരിവാൾ പ്രേമമാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക് കാരണം

  • @abdulnazzar1203
    @abdulnazzar1203 Před rokem +3

    CIC ഹക്കീം ഫൈസിയുടെ തറവാട് സ്വത്തല്ലല്ലോ...
    സമസ്തയാണ് വലുത് അല്ലാതെ CIC യോ .. ഹക്കീം ഫൈസിയോ അല്ല...