"പള്ളികളിൽ പ്രതിഷേധം ഇല്ല; മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം":Jifri Muthukkoya Thangal

Sdílet
Vložit
  • čas přidán 30. 11. 2021
  • പള്ളികളിൽ പ്രതിഷേധം ഉണ്ടായിരിക്കില്ല, പള്ളിക്ക് പുറത്ത് ഉദ്ബോധനം നടത്തുെമെന്ന് സമസ്ത പ്രസിഡന്റ് Jifri Muthukkoya Thangal.
    മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.#JifriMuthukkoyaThangal #Samastha #PinarayiVijayan
    #News18Kerala #MofiyaParveen #MalayalamNewsLive #KeralaNews #PinarayiVijayan #KeralaCovid19Updates
    #MalayalamNews #MalayalamLiveNews #News18KeralaLiveTV
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 137

  • @shafeequenenmini8878
    @shafeequenenmini8878 Před 2 lety +25

    വാക്കുകൾ എത്ര കൃത്യം ആയിട്ടാണ് തങ്ങൾ സംസാരിക്കുന്നത് മാഷാ അള്ളാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നിലനിർത്തി കൊടുക്കു മാറാകട്ടെ ആമീൻ

  • @abduljaleel8697
    @abduljaleel8697 Před 2 lety +27

    സയ്യിദ് മുത്തുകോയ തങ്ങൾ
    നാട്ടിൽ സമാധാനം നീലനിൽക്കണം
    എന്ന് ആഗ്രഹിക്കുന്ന നല്ലമനസ്സിന്
    ഉടമയാണ് സർവ്വ ശക്തൻ അദ്ദഹത്തിന്
    അരോഗൃത്തോടു കുടെയുള്ള ദിർഘായുസ്സ് പ്രധാനം
    ച്ചൊയ്യട്ടെ

  • @vpsafvan8
    @vpsafvan8 Před 2 lety +17

    നിലപാടുള്ള മുത്ത്‌ 😍😍💞💞

  • @sayyedmunaz3027
    @sayyedmunaz3027 Před 2 lety +16

    Thangal Usthadh😍💙 Always with Samastha SKSSF from Karnataka

  • @rahmathkk2782
    @rahmathkk2782 Před 2 lety +10

    അതാണ്. മുത്തു ത്തങ്ങൾ 👌👌👌👌🌹🌹🌹🌹

  • @ishqerasoolmedia822
    @ishqerasoolmedia822 Před 2 lety +23

    നിലപാടിന്റെ നായകൻ... 🥰💚

  • @sbsb802
    @sbsb802 Před 2 lety +6

    സമസ്തയുടെ ധീര മഹാൻ മുത്തുക്കോയ താങ്കൾ

  • @latheefbushra8542
    @latheefbushra8542 Před 2 lety +6

    അല്ലാഹു - തങ്ങൾക്ക് ആ ഫിയത്തോടെയുള്ള ദീർഗ്ഗയുസസ് - നൽകട്ടെ

  • @ashrafparakkal7571
    @ashrafparakkal7571 Před 2 lety +2

    ഉറച്ച നിലപാട് തങ്ങൾ ദീർഘായുസ് നൽകണേ

  • @ummerummer9324
    @ummerummer9324 Před 2 lety +14

    പത്രക്കാരെ നിങ്ങൾ കരുതിയ ആളല്ല
    ഈ പണ്ഡിതൻ. കളി ഇയാളുടെ പക്ക
    ൽ നടക്കൂല.😄ഇത് സമസ്തയുടെ പ്രസിഡന്റ് ജിഫ്രി മുത്തക്കോയ തങ്ങ
    ളാണ്.വേണ്ടി വന്നാൽ പിണറായി വിജ
    യന്റെ മുഖത്ത്നോക്കി പറയാനും ഇയാൾ മടിക്കൂല. മഹാനായ ശംസുൽ
    ഉലമയുടെ മുഖത്ത് നോക്കി കാര്യങ്ങ
    ൾ പറഞ്ഞ വെക്തിയാണ് ജിഫ്രി തങ്ങൾ. എന്നിട്ടാണോ പിണറായി വിജയൻ.

  • @flowerma1659
    @flowerma1659 Před 2 lety +8

    ithu oru muthaanu

  • @vlog-fu1ir
    @vlog-fu1ir Před 2 lety +21

    നേതാവ് 💙💙💙കരളിന്റെ കഷ്ണം 💙💙ഇഷ്ടം ലീഡർ 👍

    • @apeoli
      @apeoli Před 9 měsíci

      അപ്പോൾ മഹോണ്ണതനോ

  • @nanosand1490
    @nanosand1490 Před 2 lety +38

    സമസ്തയെ പഠിപ്പിക്കാൻ കേരളത്തിൽ എന്നല്ല,ഈ ദുനിയാവിൽ ആരും ജനിച്ചിട്ടില്ല ഇനി ജനിക്കാനും പോകുന്നില്ല. സമസ്തയുടെ മഹതഽമറിയണമെങ്കിൽ ഭൂമിയുടെ മറ്റൊരു കോണിൽ നിന്നും നോക്കികാണണം. സതൃവിശഽസികൾക് പ്രതിസന്ധിഘട്ടം വരുബോൾ ഉറ്റുനോക്കുന്ന പ്രസ്താനമാണ് സമസ്ത. .ഇസ്ലാമിക മതം എന്നത് മനുഷൃനെ മയക്കുന്ന കറുപ്പാണ് എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ താളത്തിന് അനുസരിച്ച് തുളളുന്ന ചില സഽർതഥമോഹികളായ,മുസ്ലിംലീഗ് വിരോധികൾ സമസ്തയോട് കളിക്കാൻ വരണ്ട എന്നേ പറയാനുള്ളൂ

    • @mahmoodsahb5717
      @mahmoodsahb5717 Před 2 lety +1

      ഇരു സമസ്തക്കാരും പരസ്പരം stgae കെട്ടി തെറിവിളി പ്രസംഗങ്ങൾ നടത്തി പള്ളികൾ ചോരക്കളമാക്കിയത് മറക്കണ്ട. എന്ത് ചർച്ചയാടോ ഇതിൽ നിയമം കൊണ്ടുവരില്ല എന്ന ഉറപ്പല്ലേ വേണ്ടത്

    • @makkarmm165
      @makkarmm165 Před 2 lety

      വക്കഫ് സ്വത്ത് സംരക്ഷിക്കാൻ ഈ രാജ്യത്തെ പണം ഉപയോഗിക്കുന്നത് ഇസ്ലാമികം ആണോ......

    • @mubishihab3742
      @mubishihab3742 Před 2 lety

      Good...... സയ്യിദുൽ ഉലമ്മ powr💚💚💚✨️✨️✨️✨️💫💫💫💫💫💥

  • @usmank9733
    @usmank9733 Před 2 lety +5

    very mature Scholastic leadership...

  • @basheerbasheer807
    @basheerbasheer807 Před 2 lety +7

    നിലപാടിന്റെ നായകൻ - ജിഫ്രി തങ്ങൾ - കാന്തപുരം - ഖാസിമി

  • @faisalvkd
    @faisalvkd Před 2 lety +15

    അതു നല്ല തീരുമാനം, മഹല്ല്.കമ്മിറ്റികളിൽ പിരിവ് കൊടുക്കുന്നതും , ആ പള്ളിയെയും, മദ്രസ്സയെയും നില നിർത്തുന്നതും ലീഗുകാർ മാത്രമല്ല.......അതു മനസ്സിലാക്കിയ സമസ്ഥക്ക് നന്ദി......
    കാലം മാറിയത് മനസ്സിലാക്കിയവർ മനസ്സിലാക്കിയാൽ നല്ലത്

  • @haibishmgm2232
    @haibishmgm2232 Před 2 lety +2

    നിലപാട്❤️❤️❤️❤️❤️

  • @murshidhamurshi8121
    @murshidhamurshi8121 Před 2 lety +3

    Thangal poli, 🔥

  • @MuhammadAshraf-oi9jq
    @MuhammadAshraf-oi9jq Před 2 lety +1

    Masha Allah. Allahu usthadin deerga Aayusum Aafiyath Rahmath Barakatth nalgatte

  • @godgift1003
    @godgift1003 Před 2 lety +4

    Masha allah

  • @raoofvelleri
    @raoofvelleri Před 2 lety +8

    കമ്മ്യൂണിസ്റ്റുകാരുടെ പഴയ പല്ലവി സമസ്തയുടെ അടുത്ത് നടക്കില്ല
    എല്ലാവരെയും പറഞ്ഞു പറ്റിക്കും പോലെ സമസ്തയെ യും പറ്റിക്കാ മന്ന ധാരണ വേണ്ട ഇത് ടീം വേറെയാണ് സമസ്ത💪

  • @shihabchukkan8256
    @shihabchukkan8256 Před 2 lety +3

    Muthaaanu thangal

  • @shameelpp7524
    @shameelpp7524 Před 2 lety +3

    Maasha allah

  • @yasarumer5710
    @yasarumer5710 Před 2 lety +6

    Sayyidul Ulama aavesha shabdam

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +5

    👍💐

  • @user-qf5oy6rl6d
    @user-qf5oy6rl6d Před 3 měsíci +1

    🔥🔥🔥

  • @mujeebayyil6152
    @mujeebayyil6152 Před 2 lety +2

    Allahu afiyath ulla deergayuss nalkatte

  • @mohammedkoyam6820
    @mohammedkoyam6820 Před 9 měsíci +1

    ആരുടെ അടുത്താ കോലും വള്ളിയും താങ്ങി വന്നത് നിങ്ങളുടെ കുത്തി തിരിപ്പൊന്നും ചിലവാകില്ല മക്കളെ

  • @anzarhamza4198
    @anzarhamza4198 Před 2 lety +2

    2:11❤️😁👍

  • @TANURFRAMES
    @TANURFRAMES Před 2 lety +1

    He is a good man. Like കാന്തപുരം

  • @muhammadsali4346
    @muhammadsali4346 Před rokem +1

    👍

  • @haughtiness3864
    @haughtiness3864 Před 2 lety +12

    പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്ളിയില്‍ തന്നെ പറയുമെന്ന് പറഞ്ഞ് ഒരു വിഭാഗം ലീഗ്, ഇ കെ വിഭാഗം നേതാക്കക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഇ കെ സമസ്ത ഔദ്യോഗിക നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്👍👍

    • @abdulkhader7663
      @abdulkhader7663 Před 2 lety

      Ek വിഭാഗം നേതാക്കൾക്കോ..? 🤔

    • @SavadBinAli
      @SavadBinAli Před 9 měsíci

      എന്ത് കരച്ചിലാണ് ഭായി ..?

  • @TANURFRAMES
    @TANURFRAMES Před 2 lety +2

    ❤❤❤

  • @yaseenahammedyaseen7789
    @yaseenahammedyaseen7789 Před 2 lety +1

    🔥🤩🤗

  • @noushmicreators6485
    @noushmicreators6485 Před 2 lety

    Ullal thangal adhrsham arude mumbilum panayam vechitilla athe pole jifri thangalum Allah deergayis kodukatte

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 Před 2 lety +2

    Jifrikkoya thangal yadhaaartha eemaanullayaal

  • @newbalanceindia142
    @newbalanceindia142 Před 2 lety +7

    IUML 💚💚💚💪

    • @rishan0656
      @rishan0656 Před 2 lety

      🤣🤣 മൂരി ബിരിയാണി

  • @salihbava4625
    @salihbava4625 Před 2 lety +1

    ഇന്ന് മുഖ്യ മന്ത്രി വിളിച്ചു എന്നും വിളിച്ചില്ല എന്നും തങ്ങൾ പറയുന്നു. അതിന്റെ സത്യം എന്താ ആർക്കേലും അറിയോ ഇന്ന് വിളിച്ചിട്ടുണ്ടോ മുഖ്യ മന്ത്രി.

    • @nizamabuckas9629
      @nizamabuckas9629 Před 2 lety +1

      Innum vilichittund thanghal vyakthamayi parayunnundallo

  • @shanupp7030
    @shanupp7030 Před rokem

    മുക്ക്യനായലും മൂക്കനായാലും ഒരുമാളത്തിൽ നിന്ന് ഒരു മുസ്ലിമിനെ രണ്ടു പ്രാവശ്യം പാമ്പുകടിക്കാതെ നോക്കേണ്ടത് നേതൃത്വത്തിൻ്റെ ബാധ്യതയാണ്. അകത്ത്തായലും പുറത്തായലും കൂടെയുള്ളവർ സ്വാർത്ഥരാന്

  • @mujeebayyil6152
    @mujeebayyil6152 Před 2 lety

    Madhyama pravarthakar alpam maryadayum padikkanam

  • @LIKE-om5xr
    @LIKE-om5xr Před rokem +1

    കുത്തുബയിൽ ഇവർ മലയാളം സംസാരിക്കുകയില്ല ആർക്കും തിരിയാത്ത ഭാഷയിലെ സംസാരിക്കൂ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Před 2 měsíci

      Yenne..Salafi..Viddiyuday..beajaar..🤣🤣🤣🤣👅👅👅👅👅👎👎👎

  • @basheerbasheer807
    @basheerbasheer807 Před 2 lety +5

    വഹാബി നായ്ക്കാട്ടം നശിക്കട്ടെ!

    • @KunjiMuhammed-xu4fm
      @KunjiMuhammed-xu4fm Před 2 měsíci

      നയിക്കട്ടം നക്കി നടക്കുന്ന സമസ്ത നശിച്ചു കഴിഞ്ഞു

  • @basheerbasheer807
    @basheerbasheer807 Před 2 lety +3

    വഹാബിസം ചീഞ്ഞുനാറുന്നു.

  • @mazriz6176
    @mazriz6176 Před rokem

    Veendum adh kelkaan ( adh mujaahidinte khuthba) vanna njan sayyidul ulama❤️

  • @TANURFRAMES
    @TANURFRAMES Před 2 lety +1

    ബുദ്ധിമാൻ

  • @mrflower1377
    @mrflower1377 Před 2 lety +1

    നിലപാട്

  • @SaifAmry-te3fb
    @SaifAmry-te3fb Před 2 měsíci

    Jifriyuday party nadavan vijayan

  • @swalihgudallur8844
    @swalihgudallur8844 Před 2 lety +3

    ലീഗ് 3g

  • @mahamoodmkmammootty3242

    Charchacheyyuga...adhil muslingalkkedhiraanonn nokkuga....allengilum idadhupaksham mosham kaaryam cheyyilla....

  • @hidayamehboobi9769
    @hidayamehboobi9769 Před 2 lety +1

    Iuml zindabad

  • @Fathimanaseeba6335
    @Fathimanaseeba6335 Před rokem

    F

  • @user-js3on8vt7f
    @user-js3on8vt7f Před 2 lety

    അത് വോഹാബികൾമുജ കൾ ആണ് 🤣

  • @mohammedrafeeq9720
    @mohammedrafeeq9720 Před 2 lety

    Swantham thalparyam mathrama ivarude lakshyam

  • @shiyaspulikkal3080
    @shiyaspulikkal3080 Před rokem

    Appo kuthu a ulbodannam alle

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 Před 2 lety +1

    Budhiyullavarum ...samasthayilund.....allengil yadhaaartha moorigalaavumaayirunnu

  • @rasheedc4046
    @rasheedc4046 Před 2 lety +3

    Samastha edapettu pinaraayi muttumadakki kali samasthayod vendda

  • @jafarjazz5780
    @jafarjazz5780 Před 2 lety

    Bahaludheen nadvi,oru pandidhanall.oru rashtreyakarana

  • @basheerbasheer807
    @basheerbasheer807 Před 2 lety +1

    വഹാബി ലീഗ് വളി വളി വളി ... വളിയേയ്.....

    • @mahmoodsahb5717
      @mahmoodsahb5717 Před 2 lety

      മർകസ് സംസ്കാരം ഇതാണോ വളി സംസ്കാരം

  • @azharm9593
    @azharm9593 Před 2 lety +3

    PMA Salam pling 😂

  • @basheerbasheer807
    @basheerbasheer807 Před 2 lety +1

    വഹാബി ലീഗ് ദുബ്റ് ലീഗ്

  • @ludbaro
    @ludbaro Před 2 lety

    ഇയാൾ കാന്തപുരതിന്നു പഠിക്കുക യാണോ

  • @basheerbasheer807
    @basheerbasheer807 Před 2 lety +1

    വഹാബി ലീഗ് നായ്ക്കാട്ട ലീഗ്

  • @ShahulHameed-eu6rd
    @ShahulHameed-eu6rd Před 2 lety

    Ummmmwah

  • @user-ul2fz6nn3t
    @user-ul2fz6nn3t Před 2 lety

    ലീഗെന്താണെന്നും കമ്മ്യൂണിസ്റ്റ്‌ എന്താണെന്നും ഇവരുടെ യൊക്കെ നിലപാടുകൾ എങ്ങിനെയൊക്കെ ആണെന്നും
    ബഹു തങ്ങളൾക് നന്നായറിയാം.
    കള്ളൻ കപ്പലിൽ തന്നെയുണ്ടെന്നും തങ്ങൾക്കു അറിയാം.
    വിവേക പൂർണമായ തീരുമാനം ആണ് വേണ്ടത് എന്നതിനാൽ തങ്ങളോട് യോജിക്കുന്നു.

  • @user-od6xt9yz3q
    @user-od6xt9yz3q Před 2 lety +4

    നേരം വെളുക്കാത്ത ലീഗ് 😄😄😄😄😄😄

  • @sakeerm7669
    @sakeerm7669 Před 2 lety +4

    ഖുതുബയിൽ പള്ളിപ്പിരിവും കാര്യങ്ങളും ആവാം, പോവുന്നവഴിക്ക് മുജാഹിദുകൾക്ക് ഒരു കൊട്ടും, എല്ലാവരും ഒരുമിച്ച് നിന്ന് കാണിച്ച് കൊടുക്ക് മോല്യാരേ

    • @hafizshakir774
      @hafizshakir774 Před 2 lety +8

      അങ്ങനെ തന്നെയാണല്ലോ വേണ്ടത്.മുജാഹിദിന് മാത്രമല്ല.കൊട്ട് എല്ലാ പുത്തൻവാദികൾക്കും കൊടുക്കാറുണ്ട്.കള്ള ത്വരീഖത്ത് കാർക്കും ഉണ്ട്

    • @irshadfaiziirshadgauze6158
      @irshadfaiziirshadgauze6158 Před 2 lety +2

      Mr ചോദിച്ചതിനാണ് മറുപടി
      ഖുതുബ യിൽ ഇത്തരം വിഷയങ്ങൾ
      സുന്നി പള്ളിയിൽ പറയാറില്ലല്ലോ...

    • @irshadfaiziirshadgauze6158
      @irshadfaiziirshadgauze6158 Před 2 lety

      എങ്ങിനെ യാണാവോ ഒരുമിക്കേണ്ടത്...
      ഇന്ന് രാവിലെ നിങ്ങൾ കാലു മാറിയത് പോലെയാണോ

    • @Blackstone467
      @Blackstone467 Před 2 lety

      Mujahidn oru kott

    • @iconoclast6826
      @iconoclast6826 Před 2 lety

      നീ ആദ്യം പണ്ഡിതനമാരെയും സയ്യിദന്മാരെയും ബഹുമാനിക്കാൻ പടിക്ക്... നിന്റെ ഈ മോഡൽ വർത്താനവും ചിന്തയും മതി നീയൊന്നും ഒരു ബറകത് കിട്ടാതെ തുലഞ്ഞു പോകാൻ. പിന്നെ വഹാബികൾക് കൊടുക്കേണ്ട പരിഗണന മാത്രമേ കൊടുക്കൂ...

  • @sulaimanahamed76
    @sulaimanahamed76 Před 2 lety +1

    കെ ടീ ജലീലിനോടോ കളി ഹ ഹാ ഹ
    കളി പടിപ്പിക്കും ലീഗെ

  • @pookoyathangal6496
    @pookoyathangal6496 Před 9 měsíci +1

    ഒരു കണക്കിന് ലീഗിന് യിതു കിട്ടണം. പ്രവർത്തകരിൽ മിക്കവരും താന്തോന്നികൾ. അല്ലാഹുവിന്റെ പരീക്ഷണം. പാനക്കാടിനു യിതു കിട്ടണം.

  • @zainuvaliya6949
    @zainuvaliya6949 Před 2 lety +1

    ഈ കിളവനെ ശൂക്ഷിക്കുക സമസ്തയെ പിളർത്തി കുറച്ച് ആളുകളെയും കൊണ്ട് കാന്തപുരത്തിന്റെ കൂടെ പോകും

    • @abdulgafooryamani9855
      @abdulgafooryamani9855 Před 2 lety +1

      Pooda

    • @iconoclast6826
      @iconoclast6826 Před 2 lety +3

      നീ അല്ലാഹുവിനോട് പൊറുക്കലിനെ തേടിക്കോ നീയും കിളവൻ ആകും...😡

    • @zainuvaliya6949
      @zainuvaliya6949 Před 2 lety

      വലിയ്യ് എന്ന പദത്തിന് സഹായി എന്നല്ലാതെ മറ്റൊരു അർത്ഥം ലോകത്ത് ഒരു ഇമാമും പറിഞ്ഞിട്ടില്ല എന്ന് പച്ചകള്ളം പറഞ്ഞ ആളാ ഇയാള് എങ്ങിനെ ഇവർക്കൊക്കെ ഇങ്ങിനെ കളവ് പറയാൻ കഴിയുന്നത്

    • @iconoclast6826
      @iconoclast6826 Před 2 lety

      @@zainuvaliya6949 അങ്ങനെ പറഞ്ഞു എന്നത് ആണോ നിങ്ങൾ അദ്ദേഹത്തെ മോശം വാക്ക് കൊണ്ട് അഭിസംബോധന ചെയ്യുന്നതിനുള്ള ന്യായം...?

    • @zainuvaliya6949
      @zainuvaliya6949 Před 2 lety

      ഒരു സാദാരണ ക്കാരൻ കളവ് പറഞ്ഞാൽ ഒരു സമൂഹം കളവ്പറയില്ല പക്ഷേ ഒരുപണ്ഡിതൻ കളവ് പാഞ്ഞാൽ ഒരുസമൂഹം അതേറ്റടുക്കും

  • @abdulsalampalliyali6467

    നിലപാടിൽ വ്യക്തതയില്ലാത്ത ജഫ്രിക്ക് പറയുന്ന കാര്യത്തിൽ ഒരു ബോധവുമില്ലാ

    • @rasilmuhammed345
      @rasilmuhammed345 Před 2 lety

      Nee onn poda

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 Před 2 lety

      കുറെ ആയല്ലോ ഈ പണ്ഡിതന്മാരെ കുരങ്ങ് കളിപ്പിക്കുന്നത്? അവർക്കും സത്യം മനസിലായി ഇനി അവർ നിങ്ങളുട വോട്ട് ബാങ്ക് അല്ല

    • @muneervpnmuneervpn6071
      @muneervpnmuneervpn6071 Před 2 lety +1

      പോടാ കള്ള വഹാബി-കളി സമസ്ത യോട് വേണ്ട - കളി പഠിപ്പിക്കും

    • @Underworld121
      @Underworld121 Před 2 lety

      നീയും നിന്റെ തലമുറയും ബോധമില്ലാത്തവരായി തീരുന്നത് നോക്കിക്കോ

    • @abdulsalampalliyali6467
      @abdulsalampalliyali6467 Před 2 lety

      @@muneervpnmuneervpn6071 പള്ളിയിൽ നടക്കുന്ന ഉൽബോധനമാണ് ഖുതുബ അത് വീട്ടിൽ വെച്ചോ അങ്ങാടിയിലോ പോയ് പറയാൻ പറയുന്നവർക്ക് എന്ത് ദീനി ബോധമാണുള്ളത്?

  • @hjtgg2487
    @hjtgg2487 Před 2 měsíci

    ആണും പെണ്ണും കെട്ടവൻ

  • @pookoyathangal6496
    @pookoyathangal6496 Před 9 měsíci

    യിയാളെ ആരാ സമസ്തയുടെ പ്രസിഡണ്ടാക്കിയത്. കുരങ്ങൻ

  • @ashrafashraf8811
    @ashrafashraf8811 Před 2 lety +4

    Iuml zindabad