നേതൃത്വത്തിന്റെ പ്രസ്താവനക്കുശേഷവും വിരുദ്ധപ്രവർത്തനം നടത്തിയവർ സമസ്തക്കാരല്ല- അബ്ദുസമദ് പൂക്കോട്ടൂർ

Sdílet
Vložit
  • čas přidán 27. 04. 2024
  • ഒരു വിഭാഗം സമസ്ത പ്രവർത്തകർ ഇടതുപക്ഷത്തിന് അനുകൂലായി രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തില്‍ സംഘടനാ പരിശോധനയുണ്ടാകുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ
    Abdus Samad Pookotoor, State Secretary of SYS, said that there will be an organizational investigation in the event that a section of Samsatha activists conducted political propaganda in favor of the Left Party.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV.
    For more visit us: www.mediaoneoneline.com
    Genre: News
    Language: Malayalam

Komentáře • 495

  • @mishabkv8678
    @mishabkv8678 Před měsícem +66

    ഇടതുപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുന്നതിന് തടസ്സമില്ല. സമസ്തയുടെ പേര് ദുരുഉപയോഗിച്ച് ഇലക്ഷൻ പ്രചരണം നടത്തിയവർക്കെതിരെ ആണ് പറഞ്ഞത്

  • @user-oq3kx8bi9y
    @user-oq3kx8bi9y Před měsícem +59

    ഇത് ഇദ്ദേഹത്തി ന്റെ അഭിപ്രായം സമസ്തക്ക് രാഷ്ട്രീയം ഇല്ലാ എന്ന് സമസ്ത തന്നെ വ്യക്ത മാക്കിയതാണ്. .സമസ്തയിൽ ഉള്ളവർക്ക് വ്യക്തിപരമായി ഏത് രാഷ്ട്രീയവും സ്വീകരിക്കാം
    എന്തൊക്കെ പറഞ്ഞാലും മുസ്ലിം ലീഗിന്റെ അടിസ്ഥാനവോട്ടുകൾ സമസ്ത കരുടേത് തന്നെ യാണ് സമസ്ത മുസ്ലിം ലീഗിന് വോട്ട് ചെയ്യേണ്ട എന്ന് പറഞ്ഞാൽ ഉറപ്പായും ലീഗ് തോൽവി അറിയും
    ഒരുപാട് ഉദാഹരണം കുഞ്ഞാലികുട്ടി തോറ്റത് ഓർമ്മയില്ലേ

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      അതേ സിപിഎം മതവിരുദ്ധ പാർട്ടിക്ക് എങ്ങിനെയെങ്കിലും വിജയിക്കണം അത്രയെയുള്ളൂ കുഞ്ഞാലികുട്ടിയടക്കം ചില നേതാക്കളെ കള്ള അപരാധം ചമക്കൽ ഇതൊക്കെ നടത്തുമ്പോൾ ആ സിപിഎംന് കൂട്ട്നിൽക്കുന്ന രാഷ്ട്രീയമാണ് അധർമം.
      ലീഗിനെ വെച്ചു പറയുമ്പോൾ രാഷ്ട്രീയംഇല്ലെന്ന പ്രതികരണം നടത്തുക എന്നിട്ട് മതവിരുദ്ധ പാർട്ടിക്ക് വേണ്ടി രാഷ്ട്രീയംകളിക്കുക ഇവരാണ് മുനാഫിഖുകൾ

    • @Underworld121
      @Underworld121 Před měsícem +6

      താനൂർ ഫിറോസ് തോറ്റതും

    • @mohammedshabeelvallappil4499
      @mohammedshabeelvallappil4499 Před měsícem +3

      മങ്കടയിൽ മുനീറും തോറ്റു തിരൂരിൽ വീട്ടിലും തോറ്റിരുന്നു

    • @sulaimanva1630
      @sulaimanva1630 Před měsícem +2

      യൂസർ, തന്റെ ഈ നിക്ക് നെയിം വേറെ യൊരു രീതിയിൽ വിളിച്ചാൽ താൻ ആകെ ചീപ്പാകും. നാറ്റിക്കല്ലേ

    • @unaismuhammed3608
      @unaismuhammed3608 Před měsícem

      സമസ്ത പറഞ്ഞിട്ടാണോ കുഞ്ഞാലികുട്ടി തോറ്റത് ഒന്ന് പോടാ ചെങ്ങായി

  • @muhammedarshad7623
    @muhammedarshad7623 Před měsícem +41

    പരിഹരിച്ചാൽ എല്ലാവർക്കും നല്ലത്

    • @butterfly4113
      @butterfly4113 Před měsícem +1

      LEEG VIRODHIGAL ORU MMMMMMM CHEYYULA

    • @muhammedarshad7623
      @muhammedarshad7623 Před měsícem +1

      @@butterfly4113 എന്ത് വിരോധിച്ചാൽ

    • @butterfly4113
      @butterfly4113 Před měsícem

      @@muhammedarshad7623 Mudi usthad adenne

    • @muhammedarshad7623
      @muhammedarshad7623 Před měsícem

      @@butterfly4113 മുടി ???

    • @rajarazi1689
      @rajarazi1689 Před měsícem

      ഈ ഉസ്താദ്... Ap.. ക്കാരനല്ല.. എന്നിട്ട്... എന്തിനാ പരിഹസിക്കുന്നേ...

  • @AseezSubaida-no9jt
    @AseezSubaida-no9jt Před měsícem +3

    കറക്റ്റ് അഭിപ്രായം ഉസ്താദ് പറഞ്ഞത് ഉസ്താദിന് അഭിനന്ദനങ്ങൾ ആര് ഇടങ്കോൽ ഇട്ടാലും അത് ജനങ്ങൾ മനസ്സിലാക്കും അവർക്ക് അല്ലാഹു ദുനിയാവിൽ തന്നെ ശിക്ഷ കൊടുക്കണം നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤️❤️❤️🙏🙏🙏

  • @user-xu3wt7vi1h
    @user-xu3wt7vi1h Před měsícem +40

    ഇങ്ങേരാണ് 4 ദിവസം മുന്നേ പൂക്കോട്ടൂരിൽ ലീഗ് നുവേണ്ടി പ്രസഗിച്ചത്... Ek സമസ്ത നടപടിയെടുക്കണം..

  • @user-el4lv4de4g
    @user-el4lv4de4g Před měsícem +35

    അല്ല പൂക്കോട്ടൂരെ സമസ്ത എന്ന് പറഞ്ഞാൽ ലീഗ് ആണോ ....😮

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui Před měsícem +1

      Cpm. Bjp. അല്ലാത്ത ഏത് പാർട്ടിയിലും സമസ്തക്കാരന് പ്രവർത്തിക്കാം

    • @shareefk9014
      @shareefk9014 Před měsícem

      ​@@AbdulAzeez-jh9ui athukond aavum nee vahabikalkk vendi kuyaluth nadathunnath le

    • @user-el4lv4de4g
      @user-el4lv4de4g Před měsícem +3

      @@AbdulAzeez-jh9ui നീ ആരാ സമസ്തയുടെ നേതാവ് ആണോ

    • @pattathilkomukutty8605
      @pattathilkomukutty8605 Před měsícem +3

      ​@@user-el4lv4de4gഅല്ല മൂരിയാണ്

    • @mohdshafishafi5777
      @mohdshafishafi5777 Před měsícem

      ലീഗിനെ വെറുപ്പിച്ചു സമസ്തക്ക് മുന്നോട്ട് പോകാൻ പറ്റുമോ.100%ൽ 85%ലീഗുകാർ സമസ്തയിലുണ്ട്.. ബാക്കിയുള്ള 15%കോൺഗ്രസ്സ് ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പാർട്ടി ഇല്ലാത്തവരും ഉണ്ട്.. ഈ 15%ത്തിനെയും കൊണ്ട് സമസ്തക്ക് മുന്നോട്ട് പോകാൻ പറ്റുമോ

  • @manuovm715
    @manuovm715 Před měsícem +8

    ലീഗ്ന്ന് വേണ്ടി പറഞ്ഞാൽ നടപടി ഇല്ല എന്നാൽ മറ്റു പാർട്ടിക്ക് വേണ്ടി പറഞ്ഞാൽ നടപടി സമസ്തക്ക് ഒരു പ്രത്യാഗ മായി ഒരു പാർട്ടിയുമായി ബന്ധവുമില്ല
    ഇതിനാ വൈരുധ്യം

  • @user-un2ih4dr1g
    @user-un2ih4dr1g Před měsícem +14

    നിങ്ങൾ സമസ്ത പ്രവർത്തകൻ സമസ്തയുടെ അഭിപ്രായം പറയാൻ അത് മഹാനായ ജിഫ്രി തങ്ങൾ പറയും

  • @abdurahmanparakkal1679
    @abdurahmanparakkal1679 Před měsícem +16

    പൂക്കോട്ടൂർ എന്തിനാണ് എ പി യെ പോയി കണ്ട് കൈ മുത്തി മടങ്ങിയത് എന്ന് കൂടിപറയൂ

    • @musthafamannethodi1036
      @musthafamannethodi1036 Před měsícem +1

      AP എന്താ സുന്നി അല്ലെ?

    • @muhammedali5144
      @muhammedali5144 Před měsícem +4

      Pookottur മാത്രം അല്ല, usthadine എതിര്‍ത്തിരുന്ന എല്ലാവരും ഇപ്പൊൾ ഉസ്താദിന്റെ അടുത്ത് വരുന്നു, ഉസ്താദ്‌ ശെരി എന്ന് അംഗീകരിക്കുന്നു

    • @arkkmedia7162
      @arkkmedia7162 Před měsícem +1

      പടി അടച്ചു പിണ്ഡം വെക്കാനാകും

    • @najunajeeb4423
      @najunajeeb4423 Před měsícem

      ഈ പ്രാവശ്യം AP കാരുടെ വോട്ട് ലീഗിന് കിട്ടും എന്ന് വിചാരിച്ചിട്ടാ

  • @user-ri8uf5mt7j
    @user-ri8uf5mt7j Před měsícem +18

    ഉത്തരവാദിത്യ ബോധമില്ലാത്ത നേതൃത്യവും അച്ചടക്കമില്ലാത്ത അണികളും നാടിന് തന്നെ ശാപവും നാശവും😏😏

  • @kvmrahman6253
    @kvmrahman6253 Před měsícem +4

    സമസ്ത ലീഗ് ബന്ധം എന്നും ശക്തമായി നിലനിൽക്കട്ടെ.... ഇവിടെ പ്രശ്നത്തിന് തുടക്കം കുറിച്ച ഇതെല്ലാം അടുത്ത കാലത്തായി ഉടലെടുത്ത cic യിൽ നിന്നാണ്... ഹകീം മൗലവിക്ക് ഇതിൽ ഒഴിഞ്ഞു മാറാൻ കഴിയൂല 😢😢😢

  • @SajeerKodali
    @SajeerKodali Před měsícem +15

    സമസ്തക്ക് എതിരെ സലാം കുരച്ചപ്പോൾ ഒരു വാർത്താ സമ്മേളനവും കണ്ടില്ലല്ലോ സമദ് സാഹിബെ.

    • @MajeenaajiLinunaajifinu
      @MajeenaajiLinunaajifinu Před měsícem

      സമസ്തയുടെ നേതാക്കന്മാരെ ലീഗിലെ ഒരു വിഭാഗം നേതാക്കൾ പച്ചക്കു തിന്നുമ്പോൾ ഇവർക്കൊന്നും അതിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ ഇവർക്കൊന്നും ധൈര്യം ഇല്ലാ..

  • @user-rf6ky9jq3b
    @user-rf6ky9jq3b Před měsícem +22

    സമസ്ത ലീഗ് എന്നും നിലനിൽക്കട്ടെ ബന്ധം ആമീൻ

  • @shoukathaliguide
    @shoukathaliguide Před měsícem +14

    സമസ്തയുടെ പേര് ഉപയോഗിച്ച ചില അളുകൾ ഉണ്ട് അവരെ പുറത്താക്കണം

    • @shareefk9014
      @shareefk9014 Před měsícem

      Bhahavudeen alle

    • @Kochuvavai
      @Kochuvavai Před měsícem

      അങ്ങിനെ എങ്കിൽ ആദ്യം പുറത്താകേണ്ടത് പൂകോട്ടൂരിനെയാകും കാരണം ലീഗിന vote പിടിക്കുന്നത് ഇദ്ദേഹമാണ് അതും sys ഇൽ ഇരുന്നുകൊണ്ട് 😂😂😂

  • @sidhiqfaizyakkara2200
    @sidhiqfaizyakkara2200 Před měsícem +3

    സമസ്തയുടെ നേതാവ് ലീഗിന് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല വ്യക്തികൾക്ക് ആവാം വ്യക്തികൾ ഇടതുപക്ഷത്തിന് ചെയ്തതുകൊണ്ട് എന്ത് നടപടിയാണ് എടുക്കുക

  • @user-me7pe7kv6n
    @user-me7pe7kv6n Před měsícem +7

    ഇദ്ദേഹം ലീഗ്കാരനാണ് സമസ്തന്റെ കാര്യം സമസ്ത പറയും ലീഗ് ഇദ്ദേഹത്തിനി ലീഗ്ൽ പ്രവർത്തിക്കാമെങ്കിൽ മറ്റുള്ളവർക് ഇടത് മുന്നണിയിലും പ്രവർത്തിക്കാം ഇടത് മുന്നണിക് വേണ്ടി പ്രവർത്തിച്ചവരെ സമസ്തയിൽനിന്നും പുറത്താക്‌നെങ്കിൽ ഈ അബ്ദു സമദ് പുകോട്ടൂരിനെയും നാസർ പൈസിയെയും വേറെയും ലീഗ് നീ വോട്ട് പിടിക്കാനിറങ്ങിയ കുറെ എണ്ണം ഉണ്ട് അവരെ എല്ലാം പുറത്താക്കണം

  • @mujeebrahman265
    @mujeebrahman265 Před měsícem +5

    പൂക്കോട്ടൂർ തീരുമാനിക്കേണ്ട

  • @Twins-Baby
    @Twins-Baby Před měsícem +5

    സമസ്തക്ക് രാഷ്ട്രീയം ഇല്ലെന്ന് എപ്പോഴും പറയുന്ന അബ്ദു സമദ്ൻ എന്തിനാണിങ്ങനെ കുരു പൊട്ടുന്നെ😅

  • @kasmiabdulla360
    @kasmiabdulla360 Před měsícem +4

    3 പോയിൻ്റ. MR. പൂക്കോട്ടർ. I. നിങ്ങൾക്ക് ലീഗ്ൽ ഒരു MLA സീറ്റ് മനസിൽ. 2. പി എ. സലാമ് സമസ്ഥയയെ പറഞ്ഞപ്പോൾ നീ എവിടെയായിരുന്നു 3. cic വിഷയത്തിൽ പാണകാട് ആരെ ഒപ്പം

  • @zainisha3054
    @zainisha3054 Před měsícem +5

    ഇയാൾക്ക് പറ്റും മറ്റുള്ളവർക്ക് പറ്റില്ല 🤔 ഇയാൾ പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയല്ലോ 🤔🤔🤔🤔

    • @user-uu7ru9pm1r
      @user-uu7ru9pm1r Před měsícem +1

      നാസറും ഇറങ്ങിയില്ലേ അയാളേയും പുറത്താക്കുമോ

  • @ahamedkuttyk4127
    @ahamedkuttyk4127 Před měsícem +75

    താങ്കൾക്ക് ലീഗിന് വേണ്ടി പ്രവർത്തിക്കാം 😢😢😢😢മറ്റുള്ളവർക് അത് പാടില്ല 😢എന്താ മൊയ്‌ല്യരെ 😭😭😭

    • @musthafaparakkal244
      @musthafaparakkal244 Před měsícem +13

      സമസ്തയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ കുറിച്ചാണ് പുകോട്ടൂർ പറഞ്ഞത് പുകോട്ടൂർ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല

    • @sadiquech4208
      @sadiquech4208 Před měsícem +14

      ഈ ലീഗ് മൗലവിയെ അഭിപ്രായം പറയാൻ സമസ്ത ഏൽപ്പിചിട്ടില്ല..... ഇയാൾക്ക് ലീഗിന് വേണ്ടി പ്രവർത്തിക്കാം അതിനു കുഴപ്പമില്ല ഒന്ന് പോ..... വ്യക്തികൾക്ക് രാഷ്ട്രീയമാകാം സമസ്തക്ക് രാഷ്ട്രീയമില്ല..... വ്യക്തികൾ അവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നതിന് ഇയാൾ എന്തിനാ കുരക്കുന്നത്.... ലീഗ് നു വേണ്ടി സമസ്ത ചമഞ്ഞു നടക്കുന്ന ഇയാളെയും, കൂടത്തായി, ബഹാഉദ്ധീൻ മൗലവി തുടങ്ങിയവരെ ആദ്യം തിരിച്ചറിയുക....... ഇത്തരക്കാരെ സമസ്ത മക്കൾക്ക് ഇനി വേണ്ട......

    • @rasheedrashi9129
      @rasheedrashi9129 Před měsícem +6

      ഇവൻ വെറും അനൗൺസർ

    • @user-uu7ru9pm1r
      @user-uu7ru9pm1r Před měsícem +8

      മാഷേ നിനക്ക് ലീഗിന് വേണ്ടി പ്രവർത്തിക്കാം വേറെ ഉള്ളവർ ലീഗിന് എതിർ പ്രവർത്തിക്കാൻ പാടില്ല പ്രവർത്തിച്ചാൽ നടപടി ഇത് എന്താണ് ഇങ്ങനെ പ്രവർത്തകർ എല്ലാം ലീഗ് ആകൽ നിർബന്ധമാണോ😂😂😂😂😂😂

    • @amnaniya7434
      @amnaniya7434 Před měsícem

      ഇതിൽ പൂക്കോട്ടൂരിനെതിരെ പോസ്റ്റിടുന്ന സഖാക്കൾ,, നിങ്ങൾ തല്ക്കാലം അതിന് വെ ച്ച വെള്ളം മാറ്റിവച്ചേക്ക്,,, അബ്ദു സമദ് പൂക്കോട്ടൂർ അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനല്ല,, ഒറിജിനൽ സമസ്തക്കാരൻ

  • @muhammedali5144
    @muhammedali5144 Před měsícem +3

    Hamza വിജയിച്ചാല്‍ സമസ്ത ലീഗ് രണ്ട് ആകാൻ സാധ്യത കൂടുതൽ

  • @ahammadkhankhilar6563
    @ahammadkhankhilar6563 Před měsícem +5

    ഇവൻ സമസ്തക്കാരനല്ല

  • @sidhiqpookkoden2289
    @sidhiqpookkoden2289 Před měsícem +4

    സമസ്തയും ലീഗും തമ്മിൽ പ്രശ്നം ഉണ്ട് എന്ന് സമ്മതിച്ച സമതിന് ആശംസകൾ 💐💐💐

    • @sulaimanva1630
      @sulaimanva1630 Před měsícem

      നിലവിൽ പ്രശ്നക്കാർക്ക് പ്രശ്നം വേണം. അത് വർഷങ്ങളായി മനസ്സിലുണ്ട്. ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ ഒഴിവാക്കി താനൊക്കെ എന്ത് സമസ്ത ഉണ്ടാക്കാനാ. ലീഗും വേണം സമസ്തയും വേണം. സമസ്തക്ക് രാഷ്ട്രീയമില്ല എന്നതിന്റെ അർത്ഥം, മുസ്ലിംകൾക്ക് communist &Marxist, rationalist, communalist, fasicst ഇവരെല്ലാം ആവാം എന്നാണോ. ഒരിക്കലും ഇവർ ആരും ആകരുത് എന്നാണ്.

  • @FarisEDK
    @FarisEDK Před měsícem +3

    നിങ്ങളൊക്കെയല്ലേ അദ്ദേഹത്തെ വലുതാകുന്നത്
    സമസ്ത അജയമാണ്
    അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ എല്ലാവർക്കും നന്ന്
    അത് ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും ശരി
    സമസ്ത മക്കൾക്ക് സമസ്ത കഴിഞ്ഞതിനുശേഷം മാത്രമേ രാഷ്ട്രീയ പാർട്ടി ഉള്ളൂ അത് രാഷ്ട്രീയക്കാർ മനസ്സിലാക്കണം

  • @navasummar2174
    @navasummar2174 Před měsícem +1

    അബ്ദുസ്സമദ് 💚❤️💚💯

  • @sharafudheen8733
    @sharafudheen8733 Před měsícem +3

    സമസ്ത വേറെ ലീഗ് വേറെ

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui Před měsícem

      ലീഗും സമസ്തയും ഒന്നാണ് അതിൽ യാതൊരു സംശയവും ഇല്ല

  • @user-mp7dr2yz6t
    @user-mp7dr2yz6t Před měsícem +2

    Ap ഉസ്താദ്ന്റെ കൈ പിടിച്ചു മുത്തിയതിൽ വളരെ സന്തോഷം അൽഹംദുലില്ലാഹ്

  • @iqkunju6223
    @iqkunju6223 Před měsícem +11

    സമസ്തയുടെ അംഗങ്ങൾ, അനുഭാവികൾ, അങ്ങനെ ആരെങ്കിലും ലീഗ് അംഗമായി രിക്കണമെന്നുണ്ടോ.?..... ...
    ആദർശ സംരക്ഷണത്തിന് വേണ്ടിയാണ് സമസ്ത നിലകൊള്ളുന്നത്..

  • @ummerc7044
    @ummerc7044 Před měsícem +16

    വ്യാജ സംസ്ഥാകാരെ ഒഴിവാക്കണം...!

  • @thafseerthafseer5476
    @thafseerthafseer5476 Před měsícem +3

    സമസ്ത നിഷ്പക്ഷ നിലപാട് വേണം

  • @sa-admuhammed
    @sa-admuhammed Před měsícem +6

    കാന്തപുരം 40 കൊല്ലം മുന്നേ....❤

  • @user-lb7xq7mt2u
    @user-lb7xq7mt2u Před měsícem +5

    നിങ്ങൾക്ക് ലീഗിന് വേണ്ടി എന്ത് ചെയ്യാം

  • @yusufmk1360
    @yusufmk1360 Před měsícem +7

    സമസ്തയെ ലീഗിൽചെർത് സംസാരികണൊ ഉസ്താതെ ദീനു ലീഗും ഒന്നായികാണരുദ്.

  • @user-uv4ov5vq9c
    @user-uv4ov5vq9c Před měsícem +19

    സമസ്തയിൽ രാഷ്ട്രി വേണ്ട നമ്മൾക്ക് ഇഷ്ടമുള്ള പാർട്ടിക്ക് ബോട്ട് ചെയ്യും ലീഗിന്റെയും മാർക്സിറ്റിയും പേറ് പറിയേണ്ട

    • @basheerccj1987
      @basheerccj1987 Před měsícem

      സമസ്തയിലെ കുത്തി തിരിപ്പ് കാസിമിയും ഉമ്മർ ഫൈസിയുമാണ് ഇവരെ സമസ്ത നിയന്ത്രിച്ചാൽ കാര്യങ്ങൾക്ക് പരിഹാരമുണ്ടാവും

    • @basheerccj1987
      @basheerccj1987 Před měsícem

      വ്യാജ സമസ്ത

    • @ghhiiuuyhghbb1374
      @ghhiiuuyhghbb1374 Před měsícem

      ബോട്ടോ..🤔

    • @mohammedkutty8217
      @mohammedkutty8217 Před měsícem

      Vyaja samastha undakki cpm nu vendi pravarthichal athu thouheed… leaginu vendi pravarthichal shirk

    • @umeralivk857
      @umeralivk857 Před měsícem

      താൻ സമസ്ഥക്കാരനല്ല നീ കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന cpm അനുഭാവി മാത്രം

  • @Cks2015
    @Cks2015 Před měsícem +26

    പൊക്കോട്ടൂർ ആദ്യം നന്നാവട്ടെ

  • @sbgaming6646
    @sbgaming6646 Před měsícem +3

    സമസ്തക്കാരല്ല എന്നോ സമസ്തക്കാര് തന്നെയാണ് സമസ്തയെ വേദനിപ്പിച്ചവർക്ക് പൊറുത്തു കൊടുക്കാൻ കഴിയാത്ത അണികൾ സമസ്തയിൽ ഉണ്ട് അവരിൽ പെട്ടവരാണ് എൽ ഡി എഫ് നു സപ്പോർട്ട് ചെയ്തത് ഞാനുൾപ്പെടെ

    • @shareefk9014
      @shareefk9014 Před měsícem

      Njanum

    • @user-rc6wo3qj1w
      @user-rc6wo3qj1w Před měsícem

      ഇനി ലീഗുകാർക്ക് സ്വാധീനമുള്ള മഹല്ലുകളിൽ
      ഏത് സിലബസ് പഠിപ്പിക്കണമെന്നും ഏത് ഉസ്താദുമാരെ ജോലിക്ക് വെക്കണമെന്ന് തീരുമാനിക്കാംAP വിഭാഗത്തിലെ
      മറ്റൊരു ഉസ്താദിനെ വച്ചാൽ അവൻ
      ഏപ്പിക്കാനാണ് മറ്റ് വിഭാഗമാണ് മറിച്ച് വിഭാഗമാണ് എന്ന് പറഞ്ഞ് റേഞ്ച് മുതൽ ജില്ല വരെയുള്ള നേതാക്കൾ വിളി തുടങ്ങും പള്ളി ഭാരവാഹികൾക്ക്
      ഇതിന്റെ ബാക്കി മഹല്ലുകളിലും സംഘർഷാവസ്ഥയിലേക്ക്
      മുൻകാലങ്ങളിൽ എപിയും സമസ്തയും ഉണ്ടായ പോലെ മറ്റൊരു വഴിത്തിരിവാകും ഇത്

  • @asharafmoosa7742
    @asharafmoosa7742 Před měsícem +3

    Samad. Sahibnu. League nda. Charitram Ariyam young. Onnum Ariyatavaranu

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před měsícem +2

    വേദി കിട്ടുന്നില്ല.വേഗം പരിഹരിക്കൂ.

  • @fazzabinmuhammed744
    @fazzabinmuhammed744 Před měsícem +2

    Salaminte Ahamgaram oannu kurayattey

  • @mohdshafishafi5777
    @mohdshafishafi5777 Před měsícem +2

    സമസ്തയിൽ നിന്ന് മുക്കത്തെ പുറത്താക്കണം സ്വന്തം കാര്യലാഭത്തിന് വേണ്ടി നിരീശ്വര വാദികൾക്ക് കൂട്ടുനിൽക്കുന്നത്

  • @user-lb7xq7mt2u
    @user-lb7xq7mt2u Před měsícem +6

    ഇവർക്ക് എന്ത് ചെയ്യാ അടിപൊളി ലീഗ് മൊയ്ല്യർ

    • @user-uu7ru9pm1r
      @user-uu7ru9pm1r Před měsícem +1

      ഇയാൾ മോല്യാർ അല്ല സ്കൂൾ മാസ്റ്റർ

  • @rishanajaizal9441
    @rishanajaizal9441 Před měsícem +1

    Good

  • @user-jo1wq9tw8u
    @user-jo1wq9tw8u Před měsícem +8

    ഈ സമദിനെ പോലുള്ളവരാണ് സമുദായത്തെ തമ്മിലടിപ്പിക്കുന്നത് വളരെ നിസാരമായി തീരേണ്ട C|C വിഷയം ഇത്ര വശളാക്കിയത് ഇവനൊക്കെയാണ്

  • @majeedpullara6754
    @majeedpullara6754 Před měsícem +9

    സമദ് ലീഗുകാരനാണ് അത് കഴിഞിട്ടേ ഒന് സമസ്തയൊള്ളൂ

  • @mohammedshabeelvallappil4499
    @mohammedshabeelvallappil4499 Před měsícem +3

    സി ഐ സി പ്രശ്നം എന്തായി കാക്ക സാദിക്കലി തങ്ങൾ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറിയോ

  • @shafeeknv743
    @shafeeknv743 Před měsícem +2

    ❤ പൂക്കോട്ടൂർ സൂപ്പർസ്പീച്ച

  • @user-uv4ov5vq9c
    @user-uv4ov5vq9c Před měsícem +6

    മാശാ അല്ലാ വഹാബി നേതക്കൾ അല്ലാഹു അവരെ പാരാജയപ്പെടുത്തട്ടേ ആമീൻ

    • @ponnuponnu5649
      @ponnuponnu5649 Před měsícem

      ഏതാണ് ഈ വിവരം കെട്ട മരങ്ങോടൻ.എന്ത്പറഞ്ഞാലും വഹാബി വഹാബി

  • @rasheedchemmad7220
    @rasheedchemmad7220 Před měsícem +2

    നദ്‌വി കൂരിയാട് മൊഈനലി തങ്ങളെ കുറിച്ച് പറഞ്ഞത് പൂ കോട്ടൂർ അറിഞ്ഞില്ലെ

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem

    അന്റെ കുടുംബം poornamauom🌹സകകൾക്കു ആണ് വോട്ട് ചെയ്തത്

  • @kalamparambilsaitalavikp1872
    @kalamparambilsaitalavikp1872 Před měsícem +27

    പൂക്കോട്ടൂരിനൊരു വില ഉണ്ടായിരുന്നു അത് അദ്ദേഹം കളഞ്ഞ് പൊളിക്കുകയാണ്.

    • @user-ir8hs4xx9x
      @user-ir8hs4xx9x Před měsícem

      പൂക്കോട്ടൂർ പണ്ട് മുതൽക്കേ പറയുന്നത് ഒരേ നിലപാടാണ്.
      മാറ്റിപ്പറഞ്ഞ് കമ്മ്യൂണിസ്റ്റുകളെ പിന്താങ്ങിയത് ശജറ സമസ്തക്കാരാണ്

  • @user-lb7xq7mt2u
    @user-lb7xq7mt2u Před měsícem +31

    ഞാനും സമസ്ത ആണ് ഇനിയും ലീഗിനെതിരെ പ്രവർത്തിക്കും നിങ്ങൾ ചെയ്യേണ്ട ചെയ്യൂ മൊയ്‌ലരെ

    • @mshafikli7614
      @mshafikli7614 Před měsícem +8

      സ്വന്തം IDഇല്ലാത്ത നീ ഏത് സമസ്തയാട്ടോ Ap ക്കാരാ..!

    • @alavika7442
      @alavika7442 Před měsícem +4

      കൊളം കലക്കുന്ന വഹാബികൾ....

    • @musthafamannethodi1036
      @musthafamannethodi1036 Před měsícem +3

      പുറത്താക്കിയിരിക്കും സമസ്തയുടെ പേരിൽ രാഷ്ട്രീയം കളിച്ചാൽ പുറത്താക്കിയിരിക്കും നിരീശ്വര വാദം കളിക്കാൻ സമസ്തയിൽ പറ്റില്ല
      നെല്ലും പതിരും വേർതിരിച്ചിരിക്കും തീർച്ചയാണ്

    • @hamzaap2063
      @hamzaap2063 Před měsícem

      Samastha nireeswara vaadhikalkku vote cheyyaan paranjaal oru Samastha Kamran paranjaalum cheyyoola

    • @ghhiiuuyhghbb1374
      @ghhiiuuyhghbb1374 Před měsícem +1

      ഫിത്ന കുത്തിതിരിപ്പ്

  • @kaafikarimba8356
    @kaafikarimba8356 Před měsícem +2

    പൊയ്ക്കോടൂർ....

  • @anasputhuvally6879
    @anasputhuvally6879 Před měsícem +1

    👍

  • @ahammadkhankhilar6563
    @ahammadkhankhilar6563 Před měsícem +6

    സമദ് പൂക്കോട്ടൂരാണ് ഒന്നാം പ്രതി

  • @MohammedMohammed-ot1wv
    @MohammedMohammed-ot1wv Před měsícem +1

    എൽ ഡിഫിന് വീണ്ടും പ്രവർത്തിക്കും ആരാണ് മൂക്ക് ചെത്തുക

  • @shameerkv407
    @shameerkv407 Před měsícem +1

    പലിശക്ക് എതിരെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നത് ബാങ്ക് ഡയറക്ടർ

  • @abidkm8331
    @abidkm8331 Před měsícem +1

    പൂക്കോട്ടൂർ മൂരി നീ അല്ല സമസ്തയുടെ തലവൻ 💙💚❤️💙💚❤️💙💚❤️💙💚❤️💙💚❤️

  • @shafeequeshafeeque7701
    @shafeequeshafeeque7701 Před měsícem +1

    ലീഗ് സമസ്ഥ വിരുദ്ധർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @pkarasheed8970
    @pkarasheed8970 Před měsícem +2

    Leeg samasthayalla samasthayum samsthakullile shajaragalum thammilanu

  • @ibrahimmukkallil871
    @ibrahimmukkallil871 Před měsícem +2

    സംഘടനാ വിരുദ്ധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?ലീഗിന്ന് എതിരായ പ്രവർത്തനമാണോ? തങ്ങൾ പറഞ്ഞത് ഓരോരുത്തർക്കും ഇഷ്ടമുള്ളതിന് വോട്ട് ചെയ്യാമെന്നാണ് ' എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താൽ എങ്ങിനെയാണ് സംഘടനാവിരുദ്ധമാവുക.?

  • @azeezapap4811
    @azeezapap4811 Před měsícem

    ❤❤❤❤

  • @sahadpk4073
    @sahadpk4073 Před měsícem

    ❤❤😊

  • @MuhammedShafi-by8ng
    @MuhammedShafi-by8ng Před měsícem +2

    വൈരുദ്ധ്യാത്മക വരട്ട് രാഷ്ട്രീയ വാതം

  • @TM.MADANI-
    @TM.MADANI- Před měsícem +10

    വ്യക്തി പരമായി രാഷ്ട്രീയം ആവാമല്ലൊ😂 ഇപ്പോൾ ഇടതു പക്ഷത്തിന് വോട്ട് ചോദിച്ചാൽ എന്താണ് തെറ്റ്
    രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്ത നാസർ ഫൈസി കൂട്ടത്തായ് സമദ് പൂക്കോട്ടൂരിനെതിരേയും നടപടി സ്വീകരിക്കണം

  • @AliKolakkattil
    @AliKolakkattil Před měsícem +5

    ധീരതയോടെ നയിച്ചോളൂ. ലക്ഷം ലക്ഷം പിന്നാലെ

  • @abdulazeezpottammal7864
    @abdulazeezpottammal7864 Před měsícem +2

    സമസ്ഥക്ക് രാഷ്ട്രീയമില്ല ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം പിന്നെ എന്ത് പരിശോദിക്കാനാണ് ലീഗിന് എതിരിൽ പ്രവർത്തിച്ചാൽ എന്താ CPM ന് എതിരിൽ പ്രവർത്തിക്കാറില്ലെ?

    • @user-rc6wo3qj1w
      @user-rc6wo3qj1w Před měsícem

      തനിച്ചു പ്രവർത്തിക്കാം
      ഏതു സമസ്തക്കാരനും ഏതു പാർട്ടിയിലും
      സമസ്തയുടെ ലേബലിൽ ലീഗിനെതിരെ പ്രവർത്തിക്കുന്നതിനെയാണ് ഇയാൾ വിമർശിക്കുന്നത്

  • @user-gm4ss3bh5d
    @user-gm4ss3bh5d Před měsícem +2

    Leegin vote chaidhaal anoo samsdha avuga usthadh yadhaan parayunnadh

  • @abdurahmanm3485
    @abdurahmanm3485 Před měsícem +14

    ടീം സമസ്ത എന്ന പേരിലാണ് അവിടെ പ്രവർത്തിച്ചത് അതിന്റെ പിതാവ് ആരാണ്? അന്വേഷിച്ച് ശക്തമായ നടപടിയെടുക്കണം

  • @liya.p2022
    @liya.p2022 Před měsícem

    അപ്പൊ ഉമർ ഫൈസി സമസ്തക്കാരനല്ലെ
    നിങ്ങളുടെ ല ലീഗ് നിങ്ങൾക്ക്
    സമസ്തയിൽ എല്ലാവരും ഉണ്ട്

  • @mohamedmusthafa2705
    @mohamedmusthafa2705 Před měsícem +1

    Apസുന്നിആയാലും EK സുന്നി ആയാലും ഇഷ്ടയുള്ളഏത് സംഘടനയിലും പ്രവർത്തിക്കട്ടെ
    വോട്ട് ഇഷ്ടമുള്ളവർക്ക് ചെയ്യട്ടെ
    മുസ്ലീം സുദായത്തെ തമ്മിലടിപ്പിക്കാൻ മീഡിയകളുടെ മുമ്പിൽ ഈ അഭിനവ പണ്ഡിതർ എന്നും മുമ്പിലാണ്, റിയാസ്മൗലവി
    കൊലപാതകം കേസിലേ വിധി, കളമശ്ശേരി അറസ്റ്റ്, രാജസ്ഥാൻ പള്ളിയിലേ ഇമാമിൻ്റെ കൊലപാതകം, ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇവർ മൗനികളാണ്
    ഇവർ വായ തുറക്കുന്നില്ല ഇവർക്ക് ഭയമാണ് പിന്നെ എന്ത് ഈമാനാണ്
    ഇവർക്കുള്ളത്, ഞാൻ പറയുന്നത് ഒരു വ്യക്തിയെ അല്ല മൊത്തം മുസ്ലീം സംഘടനയുടെ തലപ്പത്ത് ഉള്ളവരെയാണ്

  • @user-wu4ej2ki2l
    @user-wu4ej2ki2l Před měsícem +1

    ബിജെപി ക്ശഡ്
    ബിജെപി k സാധ്യത വരുന്നിടത്തു രണ്ട് മുന്നണി ഒന്നിപ്പിക് അതാണ് നേതാക്കളുടെ ജോലി

  • @nizamabdullah9152
    @nizamabdullah9152 Před měsícem +1

    0:52

  • @ashrafthekkil5559
    @ashrafthekkil5559 Před měsícem +3

    പൂക്കോട്ടൂർ സാറിന് ലീഗിൽ പ്രവർത്തിക്കാം എങ്കിൽ ഉമർ ഫൈസിക്ക് ലീഗിനെ തിരുത്താം.ഉമർ ഫൈസിമുക്കം ലീഗിന് വേണ്ടി ഇതിന് മുമ്പുള്ള എല്ലാ തിരഞ്ഞെടുപ്പിലും ലീഗിന് വോട്ട് ചെയ്തയാളാണ്.ED ഹൈദരലി തങ്ങളെ ചോദ്യം ചെയ്തു. ലീഗുകാർ എന്ത് ചെയ്തു.

  • @user-wu4ej2ki2l
    @user-wu4ej2ki2l Před měsícem +1

    7:04

  • @shareefk9014
    @shareefk9014 Před měsícem +1

    Netherthathe dikaricha bhahavudene samad parishodikumo

  • @abdulatheefk1158
    @abdulatheefk1158 Před měsícem +10

    ആര് സമസ്തക്കാരനാവണം തീരുമാനിക്കാൻ സമദിനെ ആരും ഏൽപിച്ചിട്ടില്ല.

  • @venupk5037
    @venupk5037 Před měsícem +1

    സിപിഎം അനുകൂലികൾ നുഴഞ്ഞു കയറി സമസ്ത പരിശോധിക്കണം. ഇല്ലെങ്കിൽ സമസ്ത തകരും. അത് സിപിഎം ആഗ്രഹിക്കുന്നു

  • @simpletohumblefine5809
    @simpletohumblefine5809 Před měsícem +5

    നാസർ ഫൈസി കൂടാത്തയിക്ക് ഏതെങ്കിലും രാഷ്ട്രീയം പാർട്ടി ക്ക്‌ അനുകൂലമായി നിലപാട് പറയാമെൻങ്കിൽ ഉമർ ഫൈസി ക്കും പറയാം🔥

  • @ninusvlog8688
    @ninusvlog8688 Před měsícem +2

    ഒരു സമസ്തക്കാരും സംഘടന ലവലിൽ പ്രചരണം നടത്തീട്ടില്ലല്ലോ പിന്നെ പൂക്കാട്ടൂരിന് ലീഗിന് വേണ്ടി പ്രവർത്തിക്കാൻ സ്വാതന്ത്യമുള്ളത് പോലെ ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കാലോ അങ്ങനെ നടപടിയെടുക്കുകയാണെങ്കിൽ ആദ്യം എടുക്കേണ്ടത് ഇദ്ധേഹത്തിന്റെ മേലില

  • @Kunhammad526
    @Kunhammad526 Před měsícem +1

    ലീഗ് കാരായ സമസ്തക്കാർ ആദ്യം തീരുമാനിക്കേണ്ടത് ഞാൻ ആര് എന്നാണ്.

  • @mshtk-ep8cd
    @mshtk-ep8cd Před měsícem +2

    യതാർത്ഥ സമസ്തക്കാർ സമസ്തക്ക് വേണ്ടി രാഷ്ട്രീയം മറന്ന് വോട്ട് ചെയ്തവരാണ്
    രാഷ്ട്രീയത്തിന് വേണ്ടി സമസ്തയെ മറന്നവരല്ല

    • @aboothufail8802
      @aboothufail8802 Před měsícem

      അതിന് സമസ്തക്ക് സ്ഥാനാർഥി ഉണ്ടായിരുന്നോ?

    • @abdullap2437
      @abdullap2437 Před měsícem

      ണ്ടോ

  • @shareefcholakal3026
    @shareefcholakal3026 Před měsícem +18

    പ്രസ്താവനക്ക് ശേഷം പ്രതികരിച്ചാത് ബഹവുദ്ധീൻ നദിവി ആണ് അയാൾക്ക് എതിരെ നടപടി എടുക്കോ

    • @musthafaayappalli5441
      @musthafaayappalli5441 Před měsícem

      നീ ആരാഅത് ചോദിക്കാൻ

    • @azeezpm3713
      @azeezpm3713 Před měsícem +1

      ഇല്ല അയ്യാൾ ലീഗ്കാരനായ സമസ്ത നേതാവ്

  • @suhailap7484
    @suhailap7484 Před měsícem +12

    സുപ്രഭാതം കത്തിച്ചപ്പോ പോലും മിണ്ടാത്ത പൂക്കോട്ടൂർ എന്ത് സമസ്ത ക്കാരൻ ആണ്

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před měsícem +3

    സമസ്തയുടെ പ്രസ്താവന വന്ന് ആദ്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയത് ബഹാവുദ്ദീൻ നദവിയാണ്

  • @safeekkpsafeek296
    @safeekkpsafeek296 Před měsícem

    ഇദ്ദേഹത്തിന് രാഷ്ട്രീയം സംസാരിക്കാൻ ഒരു കുഴപ്പവുമില്ല

  • @moidunnigulam6706
    @moidunnigulam6706 Před měsícem +3

    എടോ, സമദേ ,
    നീയൊക്കെയല്ലേ ദേശമംഗലം MIC ഒന്നടക്കം KS ഹംസക്ക് വിറ്റത് ?
    ആും ലക്ഷം അന്ന് ആരൊക്കെ കൂടി പങ്കിട്ടു ?
    ജനം അറിയട്ടെ.
    ഒന്ന് പറ.

  • @abdulrasheedfaisyvalancher3007

    പൂക്കൂട്ടൂർ സാഹിബെ നിങ്ങൾ ലീഗിന് പണി എടുക്കുന്നത് പോലെ ഓരോരുർതർക്കും വിവിധ പാർട്ടിക്ക് വേണ്ടി പണി ഇടക്കാലോ..... സാഹിബെ

  • @aboobakarvp1224
    @aboobakarvp1224 Před měsícem +27

    ഇയാൾ സമസ്ത യെ തകർ ക്കും ഞാൻ സമസ് തകരാനാണ് എൻ്റെ ഇഷ്ട പ്രകാര ഹംസ ക്ക് വേണ്ടി പ്രവത്തിച്ചിട്ടുണ്ട് സമസ്തയെ ചെറിയുന്ന ലിഗിനെതിരെ ഇനിയും പ്രവർതിക്കും

    • @mohdshafishafi5777
      @mohdshafishafi5777 Před měsícem

      എടോ പൊട്ടാ ലീഗ് ഇല്ലെങ്കിൽ എന്ത് സമസ്ത.. സമസ്തയിൽ 85%ലീഗ്കാരെന്ന് അറിഞ്ഞൂടെ അഥവാ സമസ്ത പ്രസിഡന്റ്‌ തന്നെ ലീഗിന് വോട്ട് ചെയ്യണ്ട എന്ന് പറഞ്ഞാൽ അതിലുള്ള ലീഗ് കാർ ലീഗിന് വോട്ട് ചെയ്യാതിരിക്കുമെന്ന് തോന്നുന്നുണ്ടോ. ഞാൻ ഒരു സമസ്തകാരനും ലീഗ്കാരനുമാണ് ഞാൻ ലീഗിന് വോട്ട് ചെയ്യാതിരിക്കുമോ.. പിന്നെ മുക്കത്തിന്റെ വാക്കൊന്നും സമസ്തയുടേതല്ല..

    • @arkkmedia7162
      @arkkmedia7162 Před měsícem

      ​@@mohdshafishafi5777ഇജ്ജോക്കെ സമസ്തക്കാരനാണെങ്കിൽ ഇക്കുറി ഹംസക്കും വസീഫിനും വോട്ട് ചെയ്തവരും ലീഗാണ്

    • @HumayoonvlogYoon-eq9kd
      @HumayoonvlogYoon-eq9kd Před měsícem

      സമസ്ത യുടെ പണ്ഡിതന്മാരെ കളിയാക്കി വീഡിയോ ഇറക്കിയ cpm ന് വോട്ട് ചെയ്യാൻപറ്റുമോ?

    • @abulbishr6429
      @abulbishr6429 Před měsícem

      ​@@HumayoonvlogYoon-eq9kdപാണക്കാട് തങ്ങൻമാർ ശിർക്ക് ചെയ്യുന്നവരാണ് എന്ന് ഗൾഫിൽ പോയി പ്രദർശനം നടത്തിയ വഹാബികളായ ലീഗുകാരെ വിജയിപ്പിക്കാമോ

  • @saidalavicheriyapaka2321
    @saidalavicheriyapaka2321 Před měsícem +1

    കമ്മ്യൂണിസ്റ്റ് കാർക്ക് മതങ്ങളിൽ വിശ്വാസം തന്നെയില്ല മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണ് എന്നും ഈ ലോകം പ്രഭഞ്ചത്തിൽ നിന്നും ഉണ്ടായതാണ് എന്നാണ് കമ്യൂണിസം

  • @abdulrazakrazak2925
    @abdulrazakrazak2925 Před měsícem +1

    പാണക്കാട് കുടുംബമാണോ l U M L

  • @HM-ud8wo
    @HM-ud8wo Před měsícem +3

    പൂക്കോട്ടൂരെ, ലീഗ് നേതാക്കൾ ഞങ്ങളുടെ ഇടനെഞ്ചിൽ കൊണ്ട് നടക്കുന്ന സമസ്ത പണ്ഡിതന്മാരെ അവഹേളിച്ചപ്പോ എവടെ ആയിരുന്നു..നിങ്ങൾക് ഒരു പക്ഷ ethenവ്യക്തി ക്കെതിരെ നടപടി എടുക്കുമായി രികാം..ഞങ്ങളുടെ മനസ്സിനെതിരെ നിങ്ങൾ എന്ത് നടപടി എടുക്കും.. ലീഗ് നേതാക്കന്മാരെ ആദ്യം നന്നാക്കൂ.. ഇവടെ ഒരു സമൂഹം സമസ്ത ക്കു പിന്നിൽ ഉണ്ടെന്ന ബോധ്യം ഉണ്ടായിരിക്കട്ടെ

    • @user-uu7ru9pm1r
      @user-uu7ru9pm1r Před měsícem

      PMA സലാമിനെതിരെ സമദ് മാസ്റ്റർ മിണ്ടില്ല ഒന്ന് തനിച്ച വഹാബി രണ്ടാമത്തേത് വഹാബി മൂടു താങ്ങി

  • @Kasim-wh6lv
    @Kasim-wh6lv Před měsícem +1

    സമസ്ത ലീഗ് പ്രശ്നം തിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിച്ചു രുന്നു എങ്കിൽ
    ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല
    പ്രശ്നം പരിഹരിച്ചില്ല എന്ന് മാത്രമല്ല പ്രശ്ന ക്കാർക്ക് സ്ഥാന ക്കയറ്റം കൊടുക്കുക യാണ് ചെയ്തത്????
    ഇനി നിയമ സഭ ഇലക്ഷന്
    മുമ്പ് എങ്കിലും പരിഹരിച്ചാൽ ലീഗിന് നല്ലത്???
    ഇപ്പോൾ ആരുടെ യെങ്കിലും വോട്ട് ldf ന് പോയിട്ടുണ്ടെങ്കിൽ അത് മുഴുവൻ ലീഗിന്റെ വോട്ടാണ്

  • @mohammedkungh5037
    @mohammedkungh5037 Před měsícem

    ഇതുവരെ പറഞ്ഞതൊക്കെ പൊരുത്തപ്പെട്ട് കാണുമല്ലോ

  • @user-pz3qr1rg2f
    @user-pz3qr1rg2f Před měsícem +3

    ജനങ്ങളെ പഠിപ്പിക്കലല്ല കാര്യം
    സമസ്ത പറയുന്നതിലും പ്രവർത്തിക്കുന്നതിലും വൃത്തി കാണിക്കുക
    ആദ്യം നിങ്ങൾ നിലപാട് പഠിക്കുക
    നിങ്ങൾ മനുഷ്യരായി ജീവിക്കുക
    വിഴുപ്പ് ഓഫീസിലിരുന്ന് അലക്കുക
    സിപിഎം നോട്‌ താല്പര്യമുള്ളവർ
    അത് വഴി പോകുക
    അധികാരവും കാറും സ്ഥാനവും
    വേണ്ടവർ അത് വഴി പോകുക
    ലീഗിന്റെ കൂടെ പോകണമെങ്കിൽ
    അതാവാം
    ഇസ്ലാമിനെയും മുസ്ലിംകളെയും
    ദയവായി ഉപദ്രവിക്കരുത്
    മറ്റുള്ളവരെ സ്റ്റേജ് കെട്ടി പൊതു
    സമൂഹത്തിൽ പരിഹസിച്ചും
    തക്ബീർ ചൊല്ലിച്ചും ആളായ
    നിങ്ങൾ സ്വയം നന്നാവുക
    മുസ്ലിംകളാവുക
    നിങ്ങൾ സ്വയം നന്നാവാതെ
    ജനങ്ങളെ നന്നാക്കരുത്
    വൃത്തികേട് പറയരുത്
    നിലവാരമില്ലാതെ സംസാരിക്കരുത്
    സമുദായം വളർന്നിരിക്കുന്നു
    അറിവ് നേടിയിരിക്കുന്നു
    നിങ്ങൾ സമസ്തക്കാർ
    ഖുർആനിലേക്കു മടങ്ങണം
    എന്നാലേ നിങ്ങൾ നന്നാവൂ
    ഇതാണ് മുത്തു ഞാൻ നബി
    പഠിപ്പിച്ചതും
    ഇങ്ങിനെയാണ് നബിയെ സ്നേഹിക്കേണ്ടതും
    സോഷ്യൽ മീഡിയ അതിന്റെ പണി തുടരും

  • @mshtk-ep8cd
    @mshtk-ep8cd Před měsícem +1

    ഈ തരികിട ഒന്നും വില പോകില്ല

  • @hussainyemkey7370
    @hussainyemkey7370 Před měsícem

    തല യിരിക്കുമ്പോൾ വാല് ആടേണ്ട 😃😃😃😃😃

  • @aliashraf4663
    @aliashraf4663 Před měsícem +2

    ഈ മുൻഷിക്ക് ലീഗിൽ എന്ത് സ്വാധീനം സമസ്തയിൽ എന്ത് സ്വാധീനം😂😂

  • @abdulsalimsalim7805
    @abdulsalimsalim7805 Před měsícem

    അപ്പൊ നദ്വി, സമദ്, നാസർ എന്നിവർക്കെതിരെ നടപടി എടുക്കും.

  • @rasheedkunnuvila8364
    @rasheedkunnuvila8364 Před měsícem +2

    😂 ഹഹഹ അങ്ങനെ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിൻ്റെ പേരിൽ പുറത്താക്കണമെങ്കിൽ ആദ്യം ഇദ്ദേഹത്തെ തന്നെ പുറത്താക്കേണ്ടി വരും കാരണം ഇദ്ദേഹം പരസ്യമായി ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ്

    • @mohammedshabeelvallappil4499
      @mohammedshabeelvallappil4499 Před měsícem

      പൂക്കോട്ടൂരിലെ യും കൂടത്തായിയും ഓണം പള്ളിയെയും ബഹാഉദ്ദീ മുസ്ലിയാരെയും ഒഴിവാക്കണം