കാരക്കോട് തഖവ മസ്ജിദ് ഖുതുബ സുഹൈർ മൗലവി ചുങ്കത്തറ

Sdílet
Vložit
  • čas přidán 4. 07. 2024
  • കാരക്കോട് തഖവ മസ്ജിദ് ഖുതുബ സുഹൈർ മൗലവി ചുങ്കത്തറ

Komentáře • 64

  • @AnsarPA-es3xi
    @AnsarPA-es3xi Před 12 dny +6

    അല്ലാഹുവേ പണ്ടങ്കാണ്ട് കേട്ടതാണ് അദ്ദേഹത്തിന്റെ പ്രസംഗം. അൽഹംദുലില്ലാ കേട്ടപ്പോൾ സന്തോഷം തോന്നുന്നു. കൂടുതൽ ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ
    ആമീൻ

  • @aabidas8301
    @aabidas8301 Před 16 dny +15

    സുബ്ഹാനല്ലാ- ഇവരുടെ പ്രഭാഷണം കേൾക്കാൻ കൊതിയായിരുന്നു. 'സന്തോഷം.

    • @SajidaMulaayath
      @SajidaMulaayath Před 15 dny

      പണ്ട്, നികാഹ് ചെല്ലിക്കൊടുത്തു, മുങ്ങിയ ആളാണ്

    • @mayanpp4009
      @mayanpp4009 Před 15 dny

      MashaAllah നല്ലത്. ഇനിയും തുടരണം.

    • @fadalalaan2010
      @fadalalaan2010 Před 13 dny

      Nalla kothi und alle?

  • @saidalavisaid6499
    @saidalavisaid6499 Před 11 dny +1

    السلام عليكم ورحمةالله و بركاته
    ماشا الله
    നല്ല ഉദ്ബോധനം
    മുമ്പെങ്ങോ കേട്ടതാണ് ഉസ്താദിൻ്റെ പ്രഭാഷണം.
    അല്ലാഹു ഉസ്താദിന് ആഫിത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @HasankK-gh5fj
    @HasankK-gh5fj Před 15 dny +5

    മാഷാ അല്ലാഹ് റൗളത്തിലെ ഗുരുനാഥൻ സുഹൈർ ചുങ്കത്തറ ഉസ്താദിനു ദീർഘായുസ്സു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🌹

  • @abdulrahmanbinbasheer9357

    ماشاءالله.... بارك الله فيكم....
    ഒരു മുഅ്മിൻ ഉൾക്കൊള്ളേണ്ട പൂർണ്ണമായ ഉപദേശം! ഒന്നും കുറയ്ക്കാൻ ഇല്ല! ഈ സന്ദേശം ഉൾക്കൊണ്ട് ജീവിച്ചാൽ, ഇരുലോക, ജീവിതവിജയം ഉറപ്പിക്കാം!

  • @user-od1eo2vu3j
    @user-od1eo2vu3j Před 13 dny +1

    കുറാഫാത്തിൽനിന്നും യഥാർത്ഥ ദീനിലേക്ക് വഴികാട്ടിയ ഉസ്താദ്മാർക്ക് പടച്ചവനേ.. നീ പ്രതിഫലംനൽകണമേ...അവർക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യണേ.. 🤲🤲🤲 മുടി. പൊടി. ജാറം മറ്റുമാർഗങ്ങൾകൊണ്ട് ചൂഷണം ചെയ്യുന്ന ബിസ്നസ് മൊല്ലമാരുടെവലയിൽ അകപ്പെട്ടഞങ്ങളുടെ സഹോദരൻമാർക്ക് ഹിദായത്തുനലൽകണമേ.. 🤲🤲🤲

  • @user-qk8eu5si9m
    @user-qk8eu5si9m Před 14 dny +4

    റൗളത്തിലെ പ്രിയപ്പെട്ട അധ്യാപകൻ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @veerankutty3827
    @veerankutty3827 Před 14 dny +1

    ഏറ്റവും നല്ല അവതരണം എല്ലാവർകും ഉകാരപെടും എല്ലാ സുന്നികൾകും ഉപകാരപെടും തുന്നികൾ എന്നും തുന്നിയിരികെട്ടെ എല്ലാം കേൾകാൻ താൽപര്യപെടുക അല്ലാഹു നു ക്യ കെട്ടെ ആമീൻ

  • @mayanpp4009
    @mayanpp4009 Před 15 dny +10

    എല്ലാ വിഭാഗം മുജാഹിദുകളെയും ഏകീകരിക്കുക കാലഘട്ടത്തിന്റെ ആവശ്യം.

    • @rifutty
      @rifutty Před 14 dny

      3 വിശ്വാസധാരകൾ എങ്ങനെയാണ് ഒന്നാകുക ?

    • @abubakarfaizy3918
      @abubakarfaizy3918 Před 13 dny

      ഒലക്ക ജിന്ന് ins ഒന്നിക്കൂല

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Před 15 dny +3

    ഒരു വിശ്വസിക് ചിന്തിക്കാനും
    അമലുകൾ വർധിപ്പിക്കാനും ഈ ഖുതുബ ഉപകാരപ്പെടും

  • @user-ep8vn9hq9s
    @user-ep8vn9hq9s Před 9 hodinami

    ആമിൻ

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc Před 16 dny +3

    സുഹൈർ ചുങ്കത്തറ ശൈലി ഒന്ന് വേറെ തന്നെ, വ്യക്തമായ അവതരണം

    • @bluebird6543
      @bluebird6543 Před 15 dny

    • @muhammedalichathurala5645
      @muhammedalichathurala5645 Před 15 dny +1

      നീട്ടിവലിച്ചു ബോറടിപ്പിക്കാതെ മനസ്സിലാകുന്നവിധം വിഷയം അവതരിപ്പിക്കും

  • @a2691203
    @a2691203 Před 15 dny +1

    Alhamdulillah. Allahu. Deergayusum.afiyathum nalkate. Aameen

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Před 10 dny

    ❤❤❤

  • @shaficochin8380
    @shaficochin8380 Před 15 dny +2

    ആമീൻ ആമീൻ

  • @mohammedkutty9478
    @mohammedkutty9478 Před 15 dny +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹

  • @user-jm6su4jb1b
    @user-jm6su4jb1b Před 14 dny

    ماشاءالله جزاك الله خير

  • @najuma7652
    @najuma7652 Před 15 dny +1

    Masha Allah

  • @shakkeelasshakkeela4368
    @shakkeelasshakkeela4368 Před 16 dny +4

    Maa shaa allah nalla speechu usthaadin aayussum aafiyathum allahu nalgi anugrahikatte ameen

  • @shakkeelasshakkeela4368
    @shakkeelasshakkeela4368 Před 16 dny +2

    Allahuvinte abaaram kazhivu

  • @zuhratk7392
    @zuhratk7392 Před 13 dny

    Alhemdulillah kelkkan kothicha speach

  • @aboobackerkp8506
    @aboobackerkp8506 Před 15 dny

    മാഷാ അള്ളാ

  • @ktn.moulavimoothedam4641

    നല്ല അറിവുകൾ പകർന്ന് കൊടുക്കുന്ന സുഹൈർ മൗലവി ചുങ്കത്തറക്ക് എല്ലാ വിധ നന്മകളും നേരുന്നു
    K. T. നജീബ് ഹിശാമി മൂത്തേടം

  • @AbdulRahman-db4eu
    @AbdulRahman-db4eu Před 14 dny +1

    നല്ല അവതരണം

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj Před 3 dny

    ചക്ക കൂട്ടാനും കഞ്ഞിയും നല്ല രസമാണ്

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Před 10 dny

    ആമീൻ

  • @ahammedkuttypk8522
    @ahammedkuttypk8522 Před 15 dny +1

    🎉

  • @o2thasi140
    @o2thasi140 Před 14 dny

    ❤❤

  • @nasarktl1162
    @nasarktl1162 Před 13 dny

    👍👍

  • @siddiquepa5190
    @siddiquepa5190 Před 12 dny +3

    ഇടയ്ക്കു ശൈത്വാൻ ചിന്തകൾ കടന്ന് കൂടി ജിന്ന് വിവാദം ജിന്ന് സഹായം തേട്ടം ഉടലെടുത്തു കുറെ നല്ല പന്ഢിതർ അതിൽ കുടുങ്ങി എതായാലും അതെല്ലാം കെട്ടടങ്ങി ഇനിയെങ്കിലും ഐക്യപ്പെട്ടു കൂടെ സഹോദരങ്ങളെ

  • @user-gx8xg4jm1u
    @user-gx8xg4jm1u Před 14 dny

    ഇത് എവിടെ ഉള്ള ഖുതുബ ആണ് ? 1 2 year ആയി ഒരു പോഗ്രാം കണ്ടിട്ടില്ല മൗലവി യുടേത്

  • @ajimonkoya4710
    @ajimonkoya4710 Před 14 dny

    മൗലവി, എല്ലാ മാസവും മാസം നോക്കേണ്ടതില്ല എന്നാണല്ലോ കെ ജെ യൂ നിലപാട്.

  • @yusafyusaf2258
    @yusafyusaf2258 Před 9 dny

    ഈ കാരക്കാട് ഏത് ജില്ലയിൽ ആണ്.

  • @majeedkk5965
    @majeedkk5965 Před 14 dny +1

    ഇദ്ദേഹം ഇപ്പോൾ ഏത് മുജാഹിദ് ആണ്

  • @poovenilavu4353
    @poovenilavu4353 Před dnem

    കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ?
    ചന്ദ്രദേവൻ തള്ളാഹു എങ്ങനെ ദൈവമാകും ? 🤔🤗😉

  • @thouheedmediamalayalam5126

    ഷിയാ സമസ്ത മത മയ്യത്ത് ശവം ജാറ ബിസിനസ് കമ്പനി നടത്തുന്ന എല്ലാ കുബൂരികൾക്കും ഈ ഈ വീഡിയോ സമർപ്പിക്കുന്നു ദീനിൽ നിങ്ങൾ അബദ്ധ സഞ്ചാരം
    കാരണം നിങ്ങൾ ഇസ്ലാമിന്റെ ശത്രുക്കളാണ് ആൾദൈവങ്ങളെയും പൂജിച്ച്
    ജാറങ്ങളെ ഉപജീവനാമാക്കി ജനങ്ങളുടെ സമ്പത്ത് കൊള്ളയടിച്ച് ഹറാം തിന്ന് ജീവിക്കുന്ന പിഴച്ച വർഗ്ഗം ഇസ്ലാമിൽ നിന്ന് നിങ്ങൾ പുറത്താണ് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് ദുആ ചെയ്യാം പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻

    • @AbdulRahman-fo7ws
      @AbdulRahman-fo7ws Před 14 dny

      ഇത്തരത്തിലാണോ നിങ്ങൾ പ്രബോധനം നടത്തുന്നത്. നബി സ രീതി ഇതല്ല

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před 14 dny

    Ivarenthina thoppi dharikkunnath thoppi Muslimgalude adayalamalle vahabi Muslim aano

  • @watcher4887
    @watcher4887 Před 15 dny +4

    ഈ കേൾവിക്കാരുടെ ഒരു ഗതികേട് ഈ ഉസ്താദ് നമ്മുടെ കണ്ണൂരിൽ ജുമാ ഖുതുബ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇയാൾ ബോധപൂർവ്വം തലയിൽ മറക്കാതെ പറയുകയും ആ നാട്ടിൽ അതേ രീതിയിൽ തല മറക്കാതെ ഇടപെടാറുണ്ട് അപ്പു അക്കാലത്ത് അയാൾ തല മറയ്ക്കുന്നതിനെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടു ഞാൻ കേട്ടതായിട്ട് എന്റെ ഓർമ്മയിൽ ഇല്ല പക്ഷേ ഇയാൾ എന്തുതന്നെയായാലും അതിനെക്കുറിച്ച് സംസാരിക്കാൻ ഇടയുണ്ട് ഇപ്പോൾ ഇദ്ദേഹത്തിന്റെ രൂപം ഒരു തൊപ്പി ഒക്കെയായി കാണുന്നു. ഓരോരോ സമയത്ത് ഇവർക്ക് തോന്നുന്ന കാര്യങ്ങൾ സമർപ്പിക്കാൻ ചെലവഴിക്കുന്ന ഊർജ്ജവും സമയവും എത്രയാണെന്ന് ഈ ചുറ്റുപാടിൽ എല്ലാവർക്കും അറിയാം എന്ന് ഇസ്ലാം എന്നാൽ ഇങ്ങനെയുള്ള ആൾക്കാർക്ക് ഓരോ സമയത്ത് തോന്നുന്നതാണ് അതല്ലെങ്കിൽ മറ്റേതെങ്കിലും പ്രേരണ പ്രകാരം ഇവർ സംസാരിക്കുന്ന കാര്യങ്ങളാണ് എന്ന് ധരിച്ച് ഇവരുടെ വാക്ചാധ അനുഭവിച്ച് നാട്ടിലൊക്കെ അത് വിളമ്പി ജീവിക്കുന്ന പാവങ്ങളുടെ ഒരു ഗതികേട് ആണ് ഞാൻ പറഞ്ഞു വന്നത്.ഈ വാ ചാതുര്യം ആസ്വദിക്കുക എന്നത് ഇസ്ലാമിക പഠനം ആയി കാണരുത് മറിച്ച് ഇങ്ങനെയുള്ള ആളുകളുടെ ഓരോ സമയത്തെ തോന്നലുകൾ വാക്ക് ചാതുര്യത്തോടെ അവതരിപ്പിക്കുന്നത് കേട്ട് രസിക്കുന്ന വർ ചെയ്യുന്നത്ഒരു വിനോദ ആസ്വാദനം മാത്രമാണ്

    • @user-wq8wt1zi5w
      @user-wq8wt1zi5w Před 15 dny

      ചങ്ങായി തലമറക്കൽ. സുന്നത് ആണ് എന്ന് വിചാരിച്ചതാണ്. നിങ്ങളുടെ. കുഴപ്പം.

    • @watcher4887
      @watcher4887 Před 14 dny

      @@user-wq8wt1zi5w തല മറക്കൽ നിങ്ങൾക്ക് എന്താണ് പിന്നെ?

    • @verietymediaworld1627
      @verietymediaworld1627 Před 14 dny

      തല മറക്കുന്നത് പിന്നെ വെയില് കൊള്ളാതിരിക്കാൻ ആണോ

  • @verietymediaworld1627
    @verietymediaworld1627 Před 14 dny

    ഇത്തരം ജുമുഅ ഖുതുബ ഇസ്ലാമിൽ ഇല്ല.
    നിങ്ങൾ ഹറമൈനിയിൽ നടക്കുന്ന ഖുതുബ കേട്ടും കണ്ട് നോക്ക്

    • @EarningEdge4u
      @EarningEdge4u Před 12 dny

      അത്‌ ശരിയാണ്... അവിടെ മലയാളത്തിൽ ഖുതുബയില്ല....hahahaha

  • @ABDULAZEEZ-mo5ij
    @ABDULAZEEZ-mo5ij Před 15 dny +1

    നിലപാട് ഇല്ലാത്ത ആളാണ് ഇദ്ദേഹം...

    • @abdullap8535
      @abdullap8535 Před 15 dny

      അദ്ദേഹം ആലോചിച്ച് നിലപാട് സ്വീകരിക്കുന്ന ആളാണ്. അത് അടുത്ത കാലത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു.....
      അദ്ദേഹത്തെ കേട്ടാൽ അത് അറിയാം

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Před 15 dny +1

      അദ്ദേഹം നടത്തിയ ഈ ഖുതുബ
      ഇസ്ലാമിന്റെ യഥാർത്ഥ നിലപാടാണ്
      ഈ നിലപാട് നമുക്ക് എല്ലാവർക്കും ഉണ്ടായാൽ മതി

    • @hamzakoya2472
      @hamzakoya2472 Před 12 dny

      കുറച്ച് ദിവസത്തേക്ക് വേണ്ടി വിവാഹവും നടത്തി കൊടുത്തിട്ടുണ്ട് ഇയാൾ.

    • @rkuppanath
      @rkuppanath Před 12 dny

      ​@@hamzakoya2472😂

  • @bluebird6543
    @bluebird6543 Před 15 dny +1

    ❤❤❤