'എല്‍ഡിഎഫ് മുസ്ലീം വിരുദ്ധ സര്‍ക്കാരല്ല' സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം

Sdílet
Vložit
  • čas přidán 26. 12. 2020
  • Reporter Live
    Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
    We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
    Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
    Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
    #ReporterLive #EditorsHour
    Subscribe to Reporter Live CZcams Channel here ► goo.gl/qvHvnA
    Website ► www.reporterlive.com
    Facebook ► / reporterlive
    Twitter ► / reporter_tv
    Playstore ► goo.gl/HEQ6fe
    Team Reporter

Komentáře • 73

  • @sulthanmuhammed9290
    @sulthanmuhammed9290 Před 3 lety +13

    എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയതാണ് നികേഷ് പക്ഷെ ഒന്നും കിട്ടിയില്ല 😁

    • @hamsak2289
      @hamsak2289 Před 3 lety

      നികേഷിനല്ല ഫൈസിക്ക് സത്തൃം തുറന്നു സമ്മതിച്ചു കൊടുക്കേണ്ടി വന്നു

  • @user-hv4de6sm6k
    @user-hv4de6sm6k Před 3 lety +7

    ലോകം മുഴുവൻ ഉള്ള മനുഷ്യന്മാർ മതത്തിന്റെയും, ജാതിയുടെയും, ഗോത്രത്തിന്റെയും പേരിൽ ചേരി തിരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ കാരണം ലോകത്തിലുള്ള എല്ലാ മനുഷ്യന്മാരുടെ മനസ്സിലുള്ള വേർ ചിന്തയാണ്. ഈ വേർ ചിന്താ ഞാൻ വേറെ, നീ വേറെ എന്നതിൽനിന്ന് വരെ തുടങ്ങുന്നു. മനുഷ്യരെല്ലാവരും ഒന്നാണെന്ന് ഫിലോസഫിക്കൽ ആയിട്ട് നമുക്ക് പറയാം എന്നല്ലേ ഉള്ളൂ.പലപ്പോഴും നമുക്ക് അങ്ങനെയല്ലല്ലോ അനുഭവപ്പെടുന്നത്. വിശപ്പ്,വേദന,എന്റെ വേദന എന്റെതുമാത്രം ആണെന്ന് ഞാൻ അനുഭവിക്കുന്നു അതാണ് പ്രശ്നം.എന്റെ വേദനയുടെ പകുതി എന്റെ ഭാര്യക്ക് പോലും പങ്കിട്ട് എടുക്കുവാൻ പറ്റുന്നില്ല.ഞാൻ മാത്രം അനുഭവിക്കണം.ശങ്കരാചാര്യര് മുന്നോട്ടുവെച്ച അദ്വൈത ആശയം വളരെ നല്ലതായിരുന്നു.മനുഷ്യന്മാരെ എല്ലാവരെയും തുല്യരായി കാണുന്ന ഞാനും നീയും എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ബോധം ആണ് എന്നുള്ള ഒരു ആശയവും അത് പ്രാക്ടീസിലൂടെ അനുഭവത്തിൽ എത്തും എന്നാണ് പറയുന്നത്.ശക്തമായ ആഗ്രഹങ്ങളും, വിചാര, വികാരങ്ങളും ഉള്ള ആധുനിക മനുഷ്യന് ഈ അവസ്ഥയിലേക്ക് എത്താൻ പറ്റില്ല.ഈ വേർ ചിന്തകൾക്ക് എല്ലാം കാരണം തലച്ചോറിലുള്ള പലതരത്തിലുള്ള രസ യാഥാർത്ഥ്യങ്ങൾ,കെമിക്കൽ കോമ്പോസിഷൻ ആണ്. മനുഷ്യന്റെ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ, ഇഷ്ടം ഉണ്ടെങ്കിൽ അതിന്റെ ഓപ്പോസിറ്റ് സ്നേഹമില്ലായ്മയും ഇഷ്ടം ഇല്ലായ്മയും ഉണ്ടാവും. സുഖം എന്താണെന്ന് തിരിച്ചറിയാൻ ദുഃഖം വേണമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.ഇതാണ് യാഥാർത്ഥ്യം. ഈ ലോകത്ത് ഏതെങ്കിലും മനുഷ്യൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവന് സ്നേഹം ഇല്ലാത്ത, വെറുപ്പുള്ളവരായിട്ട് വേറെ ആരെങ്കിലും ഒക്കെ ഉണ്ടാവും.എല്ലാ നെഗറ്റീവും,പോസിറ്റീവും ആയിട്ടുള്ള വികാരങ്ങൾ നമ്മുടെ തലച്ചോറിൽ ഇരിപ്പുണ്ട്. കയറ്റത്തിനു ഇറക്കം ഉണ്ട് എന്ന് പറയുന്നതുപോലെ എല്ലാ നന്മ വികാരങ്ങളുടെയും തിന്മ വികാരങ്ങളുടെയും സങ്കേതമാണ് നമ്മുടെ തലച്ചോറും മനസ്സും. ഇതൊന്നും അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യമല്ല. ഇത് മനുഷ്യന്റെ ഭൂമിയിലെ അതിജീവനത്തിന്റെ ഭാഗമായി വന്ന കാര്യങ്ങളാണ്.ഇതു തിരിച്ചറിഞ്ഞ്,ഇതാണ് കാരണം എന്ന് മനസ്സിലാക്കി ബോധപൂർവ്വമായ സമാധാനം ഉണ്ടാക്കി കഴിഞ്ഞു പോകാനേ പറ്റുള്ളൂ.ദേഷ്യവും, വൈരാഗ്യവും, വെറുപ്പും, പുരാതന മനുഷ്യന് ഇരതേടാൻ,മൃഗങ്ങളെ കൊന്നു തിന്നാൻ വേണ്ടി മനസ്സിൽ കയറി കൂടിയതാണ്. ഇന്ന് ആധുനിക മനുഷ്യൻ അതിന്റെ ആവശ്യമില്ലെങ്കിലും ആ വികാരങ്ങൾ മനുഷ്യനോട് തന്നെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളോടും ഭക്ഷണത്തിന് അല്ലെങ്കിൽ പോലും പ്രകടിപ്പിക്കുന്നു.മനുഷ്യന്റെ ഉള്ളിലുള്ള ഈ പോസിറ്റീവ് നെഗറ്റീവ് വികാരവിചാരങ്ങളെ ഉപയോഗപ്പെടുത്തിയാണ് മത മിഷനറി കളും രാഷ്ട്രീയക്കാരും അത് വേറെ ഇത് വേറെ,അത് ശരി ഇത് തെറ്റ് എന്ന് മനുഷ്യന്റെ മനസ്സില്‌ വേർതിരിവ് ഉണ്ടാക്കി പണം കൊയ്യുന്നത്.ഇതൊക്കെ കാരണം ലോകത്ത് വർഗീയലഹളകൾ ഇല്ലാത്ത, വംശീയ കൂട്ടക്കൊലകൾ ഇല്ലാത്ത,മനസ്സിൽ വിദ്വേഷം ഇല്ലാത്ത മനുഷ്യന്മാർ ഉള്ള ഒരു രാജ്യം പോലും കാണാനില്ല.പല രാജ്യങ്ങൾ എന്ന സങ്കൽപ്പം പോലും വന്നത് ഇതിൽ നിന്നാണ്.ഇതൊന്നും കാണാതെ പെട്ടെന്നങ്ങു ചത്താൽ മതിയായിരുന്നു.,

  • @muhammadmushafa947
    @muhammadmushafa947 Před rokem

    രണ്ട് സഖാക്കൾ തമ്മിലുള്ള സംസംരം

  • @ashrafalimk8230
    @ashrafalimk8230 Před 3 lety +1

    Nic

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Před 8 měsíci +1

    ഉമർ ഫൈസി യുടെ വാക്കുകൾ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ് സമസ്ത യുടെ പേര് പത്രക്കാർ പറയുന്നതാണ്

  • @abdulmajeedkv941
    @abdulmajeedkv941 Před 3 lety +4

    റിപ്പോർട്ടർ ചാനൽ അവരുടെ കുത്തിത്തിരുപ്പ് തുടരുന്നു

  • @yousufyousuf3703
    @yousufyousuf3703 Před 3 lety

    Crt

  • @yousufyousuf3703
    @yousufyousuf3703 Před 3 lety +1

    Umar faizy
    Nilapad vyaktham

  • @arjunak4342
    @arjunak4342 Před 3 lety +11

    RSS, ജമാത്തെ ഇസ്ലാമി ഇപ്പോൾ ലീഗ് കൂടി ആ കൂട്ടത്തിലേക്ക് ഇവരൊക്കെ ഒരുപോലെ വെറുക്കപ്പെട്ട പേഡേണ്ട വര്‍ തന്നെ യാണ്
    സമസ്ത യുടെ നിലപാഡിന് അഭിനന്ദനം💯

    • @nizamudeenhusain8895
      @nizamudeenhusain8895 Před 3 lety

      2ദിവസമെങ്കിലും ആയുസുള്ള നിലപാട് ആണെങ്കിൽ അഭിനന്ദനങ്ങൾ...

    • @theist9580
      @theist9580 Před 3 lety

      @@nizamudeenhusain8895 സമസ്തയുടെ നിലപാടിന് ആയുസ് പറയാൻ ഇവിടെ ആരും ആയിട്ടില്ല. സമസ്തയുടെ നിലപാട് എന്നും ഒന്നു തന്നെയാണ് . സമസ്തയുടെ അദ്ധ്യക്ഷൻ മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും പറയുന്നതാണ് സമസ്തയുടെ നിലപാട്. ഒരു രാഷ്ട്രീയ വിവാദങ്ങളിലും സമസ്തയെ വലിച്ചയക്കാൻ നോക്കുകയും വേണ്ട.

    • @pareedp.m.4669
      @pareedp.m.4669 Před 3 lety

      സമസ്ത വാഹബികളെ വളർത്തുന്നു വഹാബി മൂത്ത മൌദൂദി അവര്ക്കു കൂട്ട് നിന്നത് കൊണ്ട് കോൺഗ്രസ്സ് തോൽവി അനുഭവിച്ചു

    • @thalhathnechikkat8449
      @thalhathnechikkat8449 Před 2 lety

      സിപിഎം. RSS. Ap സുന്നി ഇവർ എന്താണ് ആണ് പറയൂ?

  • @misbahmission9845
    @misbahmission9845 Před 3 lety

    ✍️പുണ്യ ഫലസ്ഥീനും പുണ്യ സമസ്തയും ❓
    മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടന പരിപാടിയിൽ സമസ്തയുടെ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് പങ്കെടുത്താൽ , അദ്ദേഹം പ്രിൻസിപ്പൽ ആയി സേവനം ചെയ്യുന്ന പട്ടിക്കാട് കോളേജിലേക്ക് അദ്ദേഹത്തെ പ്രവേശിക്കാൻ ലീഗിന്റെ തിട്ടൂരം അനുവദിക്കില്ല ; എന്ന വാർത്ത പുറത്ത് വന്നു . ഇതുമായി ബന്ധപ്പെട്ട ലീഗ് നേതാവ് മാഹിൻ ഹാജിയുടെ ഫോൺകോളുകളും ചാനലുകൾ പുറത്ത് വിട്ടു .
    ചരിത്ര പ്രാധാന്യമുള്ള ഫലസ്തീൻ എന്ന രാഷ്ട്രത്തിൻ്റെ ഗതികേടിലാണ് സമസ്ത ഇപ്പോഴുള്ളത്. ഫലസ്തീനിന് സ്വന്തമായി പ്രസിഡൻ്റുണ്ട്, പ്രധാനമന്ത്രിയുണ്ട്, മറ്റു മന്ത്രിമാരുണ്ട്, മറ്റു രാജ്യങ്ങളിൽ അംബാസിഡർമാരുമുണ്ട്, പതാകയുമുണ്ട്. പക്ഷേ ആ രാജ്യത്തേക്ക് എന്തെങ്കിലും കൊടുത്തയക്കണമെങ്കിൽ അനീതിയുടെയും അക്രമത്തിന്റെയും പ്രതീകമായ ഇസ്റയേൽ എന്ന രാജ്യത്തിൻ്റെ അനുമതിയും ഔദാര്യവും വേണം !
    ഗാസയിലേക്ക് കോവിഡ് വാക്ക്സിൻ എത്തിക്കാൻ ഇസ്റയേലിൻ്റെ അനുമതി കാത്ത് കെട്ടിക്കടക്കുകയാണ് ലോകരാജ്യങ്ങൾ ! അതുപോലെ സമസ്തക്ക് പ്രസിഡൻ്റുണ്ട്, സെക്രട്ടറിയുണ്ട്, സ്വന്തമായി പതാകയുണ്ട്, പത്രമുണ്ട്, പക്ഷേ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമില്ല !
    വഹ്ഹാബിസത്തിന്റെ വളർത്തച്ഛന്മാരായ മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ഇഷ്ടങ്ങളും, അനിഷ്ടങ്ങളും നോക്കിയിട്ടേ മുന്നോട്ട് പോകാൻ സാധിക്കൂ .....
    ഫലസ്തീനിൻ്റെ അതേ ദുരവസ്ഥ.............................
    ഇത് വല്ലാത്തൊരു ദുരന്തം തന്നെ...................................

  • @sRaheem-pt2jj
    @sRaheem-pt2jj Před rokem

    ഉമർ ഫൈസിമുക്കം കീശ വീർക്കും

  • @blueworldcartoongame9149
    @blueworldcartoongame9149 Před 3 lety +2

    ഉമർ ഫൈസി 🌹🌹🌹👍👍👌👌

  • @noushinishad9019
    @noushinishad9019 Před 3 lety

    ആരുടെ മുടിയും കത്തിച്ചാൽ കത്തും പറയുന്നുണ്ട് മറന്നില്ല എന്ന് കരുതുന്നു

  • @husainn192
    @husainn192 Před 3 lety +3

    കമ്യൂണിസ്റ് ന്റെ ആശയം മുസ്ലിംങ്ങക്ക് യോജിക്കാനാവില്ല അത് വലിയ പ്രത്യാഗതം ഭാവിയിൽ സംഭവിക്കും

    • @siddiqueparakkal8014
      @siddiqueparakkal8014 Před 3 lety +1

      ലീഗിൻ്റെ നയം മുസ്ലിമിന് തീരെ യോജിച്ചതല്ല .

    • @naveedk5477
      @naveedk5477 Před 3 lety

      🐂🐂

    • @pareedp.m.4669
      @pareedp.m.4669 Před 3 lety

      1967 ഇൽ മാർക്സിസ്റ്റ് പാർടി ഹലാൽ ആയിരുന്നു

    • @pareedp.m.4669
      @pareedp.m.4669 Před 3 lety

      ഭാവി അത് കബര് ആണ്

  • @arminyaakub8719
    @arminyaakub8719 Před 3 lety

    മുഹമ്മദ്‌ ആണ് കാരണക്കാരൻ

  • @aju805
    @aju805 Před 3 lety +5

    ഉമർ ഫൈസി പറഞ്ഞാലും നിരീശ്വരാ വാദത്തിനു വോട്ട് ച്ചെ യ്യില്ല ഫൈസിക്ക് ക്കമ്മ്യൂണിസം അറിയില്ല അത് കൊണ്ടാണ്

    • @jabirjabir7396
      @jabirjabir7396 Před 3 lety +6

      ആണോ മൂരി😂💩

    • @rahul-ze3cq
      @rahul-ze3cq Před 3 lety +3

      മുഖ്യ പുരോഹിതനെ തള്ളിപ്പറയാൻ മാത്രം വളർന്നോ? പൊറുത്തം കിട്ടൂല 🤣🤣🤣

    • @naveedk5477
      @naveedk5477 Před 3 lety

      🐂🐂

    • @wisdomsunnichannel8073
      @wisdomsunnichannel8073 Před 3 lety +3

      കുഞ്ഞേ, മുസ്ലിമിന്റെ ശത്രു ലീഗാണ്

    • @eksirajudheenahsani3194
      @eksirajudheenahsani3194 Před 3 lety +1

      ലീഗുകാരെ വിരട്ടൽ കൊണ്ട് ഫൈസി മാറ്റി പറയില്ല

  • @arminyaakub8719
    @arminyaakub8719 Před 3 lety

    ബാല ഭോഗിയായ മുഹമ്മദ്‌

    • @pareedp.m.4669
      @pareedp.m.4669 Před 3 lety

      പ്രവാചക വിരോധം പാതിരി മതം - ഇസ്ലാം എന്നത് ആദം നബി മുതൽ ഉണ്ട്

    • @jafferalikarimbanakkal4629
      @jafferalikarimbanakkal4629 Před 3 lety

      Thante swabavam vilichu parayenda