'പൊലീസ് ഉദ്യോ​ഗസ്ഥൻ വന്ന് രഞ്ജിത്തിനെ അടിച്ചു' |Arjun Rescue

Sdílet
Vložit
  • čas přidán 5. 09. 2024
  • 'പൊലീസ് ഉദ്യോ​ഗസ്ഥൻ വന്ന് രഞ്ജിത്തിനെ അടിച്ചു, രക്ഷാപ്രവർത്തനം നടത്തുന്നത് മലയാളികളാണ്, സ്ഥലം കണ്ടുപിടിച്ചപ്പോൾ അവര് പുറത്താക്കാൻ നോക്കുകയാണ്'; ലോറിയുടമ മനാഫ്
    #Arjun #Angola #SHiroor #Landslide #savearjun
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 117

  • @user-bo2xy3np1n
    @user-bo2xy3np1n Před měsícem +173

    കേരളം നിങ്ങളോടപ്പം ഉണ്ട് ❤ മനാഫ് ഇക്ക 👌🏻👍🏻നമ്മുടെ സഹോദരനെ കൈവിടല്ലേ

    • @abhilashs9400
      @abhilashs9400 Před měsícem +2

      Vellathil search chethe nirthi karayil aakkiyathu ivanokke aanu...

    • @revolutionforlive3919
      @revolutionforlive3919 Před měsícem

      @@abhilashs9400ath ayal paranjallo barath benz company anu avar gps signal avide undnn paranje ayalk enth ariyam ayalum sadarana oru manushyan anu

    • @Userbjjjnughj
      @Userbjjjnughj Před měsícem

      ​​@@abhilashs9400എന്നിട്ട് ഇപ്പൊ വെള്ളത്തിലും ഇല്ലല്ലോ സഹോദര... ഒരു ദുരന്തം ഉണ്ടാവുമ്പോൾ എല്ലാം മാർഗങ്ങളും അന്വേഷിക്കണം സഹോദരാ. ആർക്കും ഒന്നും ഉറപ്പായി സ്ഥിരീകരിക്കാൻ കഴിയാത്തതുവരെ എല്ലാവരുടെയും അഭിപ്രായങ്ങൾ തേടണം. കുറി പുഴയിൽ ആണെന്ന് നാലഞ്ചു ദിവസം മുമ്പ് സ്ഥിരീകരിച്ചിട്ട് വരെ എന്തുകൊണ്ട് ഇപ്പോൾ ലൊക്കേറ്റ് ചെയ്യാൻ പറ്റുന്നില്ല. ഇവിടെ സ്ട്രോങ്ങ് സിഗ്നൽ കണ്ടെത്തി ഇവിടെ സ്ട്രോങ്ങ് സിഗ്നൽ കണ്ടെത്തി എന്ന് പറഞ്ഞു നടക്കുകയാണ്.

  • @EqualJustice-4-all
    @EqualJustice-4-all Před měsícem +57

    നമുക്കൊക്കെ മലയാളികളായി ജനിച്ച് മലയാളമണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരം കിട്ടിയതിൽ ...എത്രമാത്രം സന്തോഷവും അഭിമാനവും ഉള്ള കാര്യമാണെന്നുളള വസ്തുത മറ്റുള്ള സംസ്ഥാനങ്ങളിൽ മനുഷ്യജീവന് കൊടുക്കുന്ന വില ഇത്ര മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കുമ്പോഴാണ്. ഇപ്പോൾ ഈ അർജുന്റെ അപകടവുമായി ബന്ധപ്പെട്ടുള്ള കാര്യം തന്നെ അതിനു പ്രധാനപ്പെട്ട ഉദാഹരണമാണ് . നമ്മളെ മലയാളികളായി ജനിപ്പിക്കുകയും അതുപോലെ മലയാള മണ്ണിൽ തന്നെ ജീവിക്കാനുള്ള അവസരവും തന്നതിന് നമ്മുടെ സൃഷ്ടാവിനോട് നാം കടപ്പെട്ടിരിക്കുന്നവരും നന്ദിയുള്ളവരും ആയിരിക്കണം. മറ്റുള്ള സംസ്ഥാനക്കാർ മലയാളികളോട് കാണിക്കുന്ന രീതികൾ ഒക്കെ കാണുമ്പോൾ നമുക്ക് ഉള്ളിൽ ഭയങ്കര ഭയമാണ് തോന്നുന്നത്. എന്നാൽ ഒരു അന്യസംസ്ഥാനക്കാരൻ കേരള മണ്ണിൽ വന്നാൽ മലയാളികളുടെ ഇടയിൽ അവൻ എത്രമാത്രം സുരക്ഷിതമായിട്ടാണ് ജീവിക്കുന്നത് എന്നുള്ള കാര്യം നാം മുഖവിലയ്ക്ക് എടുക്കണം.

  • @shajahanbava
    @shajahanbava Před měsícem +57

    കേരളം വിട്ടാൽ ഇതൊക്കെ തന്നെയാ നടക്കുക
    കേരളം❤❤

  • @moloosmoloos2355
    @moloosmoloos2355 Před měsícem +63

    7 ദിവസമായി, കർണാടക സർക്കാരെ നിങ്ങളെക്കൊണ്ട് ഒന്നും സാധിക്കില്ല എന്ന് മനസ്സിലായി. രക്ഷ പ്രവർത്തനത്തിന് ഇറങ്ങിയവരെ ഒന്ന് അനുവദിച്ചുകൂടെ

  • @ashokanashokan9382
    @ashokanashokan9382 Před měsícem +23

    മലയാളികൾ തമ്മിൽ എന്ദ് പ്രശനങ്ങൾ ഉണ്ടങ്കിലും ഒരാപത്ത് വരുമ്പോൾ ഒന്നിച്ചു നിക്കുന്നത് കണ്ടിട്ട് അവർക്ക് സഹിക്കുന്നുണ്ടാവില്ല

  • @jayan.smjayas1420
    @jayan.smjayas1420 Před měsícem +28

    നമ്മുടെ അർജുനെ കിട്ടികഴിഞ്ഞു 👍🏻 ഇവന്മാരെ കിട്ടിയാൽ മലയാളിയുടെ തനി സ്വഭാവം കാണിച്ചു കൊടുക്കണം 👍🏻👍🏻👍🏻👍🏻

    • @minash7078
      @minash7078 Před měsícem

      Kittiyo

    • @noushadep6777
      @noushadep6777 Před měsícem

      കിട്ടി കഴിഞ്ഞ് എന്നാവും ഉദ്ദേശിച്ചത് ​@@minash7078

    • @jayan.smjayas1420
      @jayan.smjayas1420 Před měsícem

      @@minash7078 ഇല്ലാ പുഴയിൽ ആയിരിക്കും ഇനിയും

  • @shabnach5936
    @shabnach5936 Před měsícem +56

    ഇന്നെങ്കിലും ഒന്ന് കിട്ടിയാൽ മതിയായിരുന്നു.😢

  • @tofu597
    @tofu597 Před měsícem +45

    ആ പോലീസ് ഉദ്യോഗസ്റ്റന്റെ തിരുമുഖം ഒന്ന് ക്യാമെറയിൽ കാണിക്കണേ!

  • @haneefatkthekkan4058
    @haneefatkthekkan4058 Před měsícem +36

    DYSP എതിരെ കേരളത്തിൽ കേസ് കൊടുക്കണം

  • @rafeeqpattambi8325
    @rafeeqpattambi8325 Před měsícem +1

    ഇദ്ദേഹത്തെ എത്ര വർണിച്ചാലൂം മതിയാവൂലാ 😢😢😢😢😢 പടച്ചോനെ ഞങ്ങളുടെ അർജൂ പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് തരണേ 😢😢😢😢😢😢😢😢😢🙏😭🙏🙏

  • @thanuck7564
    @thanuck7564 Před měsícem +20

    കുറ്റം പറച്ചിലിൽ ഇനി കാര്യമില്ല

  • @rashidev4923
    @rashidev4923 Před měsícem +39

    ഉദ്യോഗസ്ഥരെ മാറ്റുക

  • @user-zs3xk2rn6i
    @user-zs3xk2rn6i Před měsícem +6

    Respected DYSP sir People of kerala came there for helping resque operation there is no question of ego pl kindly consider them as brothers and extend all support to save speedy evaquation of Our ARJUN bhai at the earliest

    • @mohammadraziq9811
      @mohammadraziq9811 Před měsícem

      Bro there are also many kannadigas also missing chief minister also planning differently to rescue all of them

  • @ajindas227
    @ajindas227 Před měsícem +2

    ആള്‍ koodiyal പാമ്പ് chavoola

  • @Ratheesh215
    @Ratheesh215 Před měsícem +31

    കേന്ദ്രം വന്നതുകൊണ്ട് വേഗം നടന്നു... കർണാടകത്തിലെ മണ്ടന്മാർക്ക് ഒന്നും ചെയ്യാൻ ആകില്ല

    • @athul8157
      @athul8157 Před měsícem +1

      Kittiyo?

    • @shamnasakkarapparambil792
      @shamnasakkarapparambil792 Před měsícem +1

      Malar ane..

    • @yunus4752
      @yunus4752 Před měsícem

      നാഷണൽ highvaykeu തടസം ഉണ്ടായതു endhe കേന്ദ്രം മുൻ കൈ എടുത്തു നീക്കാൻ ആദ്യം നിന്നില്ല

    • @moviecutzz572
      @moviecutzz572 Před měsícem +1

      എല്ലാം കഴിയാറായപ്പോ ഗർഭം ഏറ്റെടുക്കാൻ എല്ലാമുണ്ടാകും

    • @ROHIT7765-b7o
      @ROHIT7765-b7o Před měsícem

      എന്ത് വേഗം നടന്നൂന്നാ പറയുന്നത്

  • @user-tp9pd3fj7h
    @user-tp9pd3fj7h Před měsícem +4

    മനാഫ് 👍🙏

  • @masterbruceleerajjkdtraing6981

    നമ്മുടെ നമ്മുടെ കേരളം സൂപ്പർ

  • @rajeshpanicker6620
    @rajeshpanicker6620 Před měsícem +1

    Very good

  • @BijoyBabu-sb3rh
    @BijoyBabu-sb3rh Před měsícem +21

    Please contact the army and ask any inconvenience with doing the rescue mission with keralites? Please consider its a rescue mission not a ego mission 😢. I think need a proper call from higher authority. ഒരു ജീവന്റെ കാര്യം ആണ്.

    • @LenarShevinas
      @LenarShevinas Před měsícem

      A call from Rahul Gandhi to Sidharamaiyah
      ..

  • @Haseenamk-nt4ve
    @Haseenamk-nt4ve Před měsícem +1

    ഇത്vidooo നമ്മുടെ ലക്ഷ്യം arjune കണ്ടുകിട്ടലാണ്

  • @8485noodls
    @8485noodls Před měsícem +3

    അവർ de പോലീസ് കാർ മൊത്തം പൊങ്ങാൻ മാർ ആണെന്ന് പുറം ലോകം അറിയാതിരിക്കാൻ ആണ് 👍🏼👍🏼

  • @user-ov8xw4bu7e
    @user-ov8xw4bu7e Před měsícem +2

    മലയാളികളുടെ. Samartyam. അവർക്കു രസിക്കുന്നുണ്ടാവൂല

  • @kareemteekey9198
    @kareemteekey9198 Před měsícem +29

    നല്ലൊരു വാർത്ത എപ്പോ കിട്ടും?

  • @shylasuresh5141
    @shylasuresh5141 Před měsícem +6

    കേരളത്തിൽ ആയിരുന്നു എകിൽ ഇപ്പോൾ അർജുൻ വീട്ടിൽ കണ്ടേനെ

  • @naslasiraj2282
    @naslasiraj2282 Před měsícem +6

    UP model congress ഭരിക്കുന്ന കർണാടകയിൽ.... കൊൺഗ്രസിന്റെ പഴയ ശൈലി വീണ്ടും ജനങ്ങളുടെ മേൽ പ്രവർത്തിക്കുന്നൂ

  • @jilsonshibaje3136
    @jilsonshibaje3136 Před měsícem +4

    Innale njan oru vidieo kandadhil lory udama manaf parayunne policekarod enne adik enne adik ennanallo

  • @dsh8388
    @dsh8388 Před měsícem +4

    മലയാളിയോളം മനുഷ്യത്വം മലയാളിക്ക് മാത്രം. സഹോദരനെ ജീവനോടെ തന്നെ കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം.

  • @Ai-ib1mr
    @Ai-ib1mr Před měsícem +3

    സ്നേഹത്തിൻറെ കടക്കാർ ഇതിന് വലിയ വില കൊടുക്കേണ്ടി വരും

    • @jiffinjose7541
      @jiffinjose7541 Před měsícem

      River search cheytheth matti, road search chypich evanmre annu, eppo road lle illa enna annu parayunne. Evanmre chumma tim wasting annu. 150 malayali avide undennu annu parayunne, but avide soil mattune jcb annu, main rescue cheyune army annu. Pinne 150 peru avide enthuva cheyunne.

  • @mullamulla209
    @mullamulla209 Před měsícem +2

    രാഷ്ട്രീയ കാരുടെ ചെച്ചത്തരം ജനങ്ങൾ മനസിലാക്കുക

  • @CE-sl5oh
    @CE-sl5oh Před měsícem +5

    Keralathil aayirunnel avanmareokke ippo court il kettiyene

  • @RameshKumar-xm1nx
    @RameshKumar-xm1nx Před měsícem +5

    ISRO യുടെ ഉപഗ്രഹ ദൃശ്യം ഇതുവരെ കിട്ടിയില്ലേ?
    ആ ദൃശ്യം കിട്ടിയാൽ എല്ലാം വ്യക്തമാകുമല്ലോ?

  • @jvince3971
    @jvince3971 Před měsícem +2

    If in river it will not be there near the spot because it is wood and air filled tyre s heavy but can move in the flow

  • @Archana-nv2cr
    @Archana-nv2cr Před měsícem +1

    Endu sahicaalum aa jeevanulla mukham kanam pattiyaal mati 🙏🙏🙏

  • @amjithamjith3511
    @amjithamjith3511 Před měsícem +3

    മനുഷ്യ അവകാശ കമ്മീഷന് ഒരു പരാതി കൊടുക്കണം

  • @rejith998
    @rejith998 Před měsícem +1

    Karnataka police and ndrf already paranjathanu vandi landil kanan chance illa ennu...ee parayunnavar thanneyanu confusion undakkiyathu

  • @subithasmedia898
    @subithasmedia898 Před měsícem +1

    Chilappo ellarum koodi nikkumbol avark joli thadasam undakum

  • @funfactfuture
    @funfactfuture Před měsícem +1

    സുഹൃത്തേ.. നമ്മൾ ഒരു ദുരിത സ്ഥലത്ത് അതോറിറ്റി അല്ലാത്ത ആള്‍ക്കാരെ കടത്തി വിടില്ല.. അവിടെ എല്ലാ ടെക്നോളജി ഉപയോഗിച്ച് ആണ് അവിടെ ചെയ്യുന്നത്.. ഇത് ചെറിയ ഒരു സ്ഥലത്ത് അല്ല ഈ മണ്ണ് വീണ് കിടക്കുന്നത്.. സാധാരണ ജനങ്ങൾക്ക് ഒരു പാട് limitation ഉണ്ട്

    • @archanaskitchen890
      @archanaskitchen890 Před měsícem

      അതെയോ

    • @funfactfuture
      @funfactfuture Před měsícem

      @@archanaskitchen890 അതെയോ എന്ന് ഇപ്പൊ മനസ്സിലായോ

  • @user-eq1rl7bi9x
    @user-eq1rl7bi9x Před měsícem

    മനാഫ് കൈ വിടരുതേ...😢

  • @ibrahimbathish475
    @ibrahimbathish475 Před měsícem +1

    All peoples are doing their job

  • @alshafkaipady2147
    @alshafkaipady2147 Před měsícem +2

    എന്തൊക്കെയാ അവിടെ നടക്കുന്ന 😮😮😮

  • @rakeshcr7704
    @rakeshcr7704 Před měsícem +8

    ഇണ്ടി മുന്നണിയുടെ തനി നിറം എല്ലാവർക്കും മനസിലായില്ലേ

  • @francisviji6903
    @francisviji6903 Před měsícem +2

    Orumanushya. Jeevane. Vilayullathane. But. This. Political. Kaliyano. ? Today. One. Week. Aa. Pavathine. Rakshapeduthan. Nokanam. Plz

  • @VimalTraveling
    @VimalTraveling Před měsícem +1

    This is going to fire Kerala vs Karnataka

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 Před měsícem +3

    കഷ്ടം തന്നെ

  • @user-ed3lx2go9g
    @user-ed3lx2go9g Před měsícem

    ഡിവൈഎസ്പി മാറ്റി കൊണ്ട് അന്വേഷണം നടത്തണം അവശം പെട്ടു

  • @navaneetha.d4271
    @navaneetha.d4271 Před měsícem

    എടൊ അത്രേം വലിയ ഒരു പുഴയിലേക്ക് അല്ലെ ആദ്യം തന്നെ thirichil നടത്തേണ്ടത്

  • @ibrahimbathish475
    @ibrahimbathish475 Před měsícem

    My question, i think there no use of more manpower, need more equipment

  • @bijuexcise
    @bijuexcise Před měsícem +2

    ഈ ദുഃഖകരമായ വാർത്ത പോലും മാർക്കറ്റ് ചെയ്ത് അതിൽനിന്നും വരുമാനമുണ്ടാക്കി സ്റ്റാഫിന് ഈ മാസത്തെ ശമ്പളം കൊടുക്കാനുള്ള തുക ഉണ്ടാക്കാനാണ് മിക്ക ചാനലുകാരും ശ്രമിക്കുന്നത് , അതിൽ ചക്കിക്കൊത്ത ചങ്കരന് പോലെ ഒരു രഞ്ജിത്തും

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx Před měsícem +1

      Ath avarude joli alle allelum mattullavarkk nadakumbo news ath swantham vannale channal karkk botham varu pinne avar ullond namukku ith aryan pattunnullu ithil famous aavan nadakunna manass illathirikatte arjune thirichu kittatee let's hope

  • @MoviesMT-iu1eh
    @MoviesMT-iu1eh Před měsícem

    ലോറി ചിലപ്പോ കർണാടക അല്ലെങ്കിൽ ഇൻഡോർ, ദേരദൂൺ, ജയിപ്പൂർ, etc.. തപ്പിയാൽ കിട്ടാൻ വഴിയുണ്ട്.
    ലോറി മുതലാളിയെ ശരിക്കൊന്നു കുടഞ്ഞു നോക്കിയാൽ മതി.

  • @user-qw3um5th1d
    @user-qw3um5th1d Před měsícem +3

    അവിടെ കൂടിയ 150 ആളുകൾ മണ്ണ് മാറ്റുണ്‌ടോ, അതല്ല കായ്ച കാരായി നില്കുകയാണോ, വിഷലിൽ മണ്ണ് മാറ്റുന്നത് ജെ സി ബി ആണ്, പട്ടാളം അവരുടെ ജോലിയും പിന്നെ 150 ആൾക്കാർ വെറുതെ അവിടെ കൂടി നിൽകുമ്പോൾ മണ്ണ് നീക്കുന്നതിന് തടസമുണ്ടാകും, അത് കൊണ്ട് മാറി നില്കാൻ പറയുതാകും,

  • @jiffinjose7541
    @jiffinjose7541 Před měsícem

    River search cheytheth matti, road search chypich evanmre annu, eppo road lle illa enna annu parayunne. Evanmre chumma tim wasting annu. 150 malayali avide undennu annu parayunne, but avide soil mattune jcb annu, main rescue cheyune army annu. Pinne 150 peru avide enthuva cheyunne.

  • @sabnaharshad3005
    @sabnaharshad3005 Před měsícem

    വാശി തീർക്കേണ്ട ടൈം എല്ലാവരെ രക്ഷിക്കാൻ നമ്മൾ ആവശ്യങ്ങൾ

  • @angelsworld4773
    @angelsworld4773 Před měsícem +10

    Time വെറുതെ കളയാൻ ആണോ അവർ നോക്കുന്നെ

  • @RameshKumar-xm1nx
    @RameshKumar-xm1nx Před měsícem +2

    നദിയുടെ മാറുകരയിൽ വെള്ളം ശക്തമായി അടിക്കണമെങ്കിൽ 40 ton ഭാരമുള്ള ലോറിയും മണ്ണും നദിയിൽ വീണിട്ടുണ്ടാകാം അത്‌ മലയുടെ നേരെ താഴെ മണ്ണ് ഇട്ട ഭാഗവും ആകാം.

  • @pmnapman7507
    @pmnapman7507 Před měsícem

    😢😢😭😭😭

  • @dasanb.k2010
    @dasanb.k2010 Před měsícem +1

    അവൻ മനുഷ്യരല്ലേ? ഇവിടെ മലയാളി കന്നഡ എന്തിനു വേർതിരിവ്?

  • @fathimajas1214
    @fathimajas1214 Před měsícem

    Abenokay premotion kittan thulluva

  • @Sirajuthekkethayil
    @Sirajuthekkethayil Před měsícem

    kooplie karnataka...

  • @sonapradeesh8411
    @sonapradeesh8411 Před měsícem

    parayan onnumilla keralathil ulla maniyatha avanmarkku ellaa

  • @masterbruceleerajjkdtraing6981

    കർണാടക കോൺഗ്രസ് സർക്കാർ. സർക്കാർ. വേസ്റ്റ്

  • @budgie143
    @budgie143 Před měsícem

    6 ദിവസ൦ ക൪ണാടക ഗവൺമെന്റിന് കിട്ടിയിട്ട് ഒന്നും നടന്നിട്ടില്ല. ഇനിയും വരുനോ ചൊറിയാൻ

  • @Aaron99949
    @Aaron99949 Před měsícem +1

    കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇതുതന്നെ ജനങ്ങളുടെ അവസ്ഥ പട്ടിയുടെ വില പോലും ഉണ്ടാകില്ല

  • @user-mc9mc
    @user-mc9mc Před měsícem

    Karnaataka government cheyyathathum illa, nammal cheyyathathum illa

  • @aluminiuminteriordesigning9991

    Sp നേരിട്ട് ചോതിക്

  • @sujathahari4378
    @sujathahari4378 Před měsícem

    Ini eth police udhyogasthan vann adichalum thirich adikkanam

    • @mohammadraziq9811
      @mohammadraziq9811 Před měsícem

      Oh really do u know not only arjun even many kannidagas are also missing in that spot the ministers are planning in effective way to rescue all of them

  • @sameerthadangatt6836
    @sameerthadangatt6836 Před měsícem

    Ivarokke manushyaraano

  • @jojyjacob3044
    @jojyjacob3044 Před měsícem

    Thirche adikaname

  • @jiffinjose7541
    @jiffinjose7541 Před měsícem +1

    Evanmare udayip annu, river search chyth nirthich road search chypiche evanmare annu. Eppo road illa polum

  • @AbhishekS-yl6wn
    @AbhishekS-yl6wn Před měsícem +2

    Hey samsaram pne aakkam , ningalu poiyy bakki pani okkea chyyu doo ithe nthon full samsaram maathram 😢😮

    • @blacklover880
      @blacklover880 Před měsícem

      അവരെ കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ലന്നല്ലേ അയാള് മലയാളത്തിൽ പറയുന്നേ

  • @Aaron99949
    @Aaron99949 Před měsícem +1

    രഞ്ജിത്ത് ഇസ്രയേലിയുടെ കരുണ അടിച്ചു പൊട്ടിച്ചത് ആരാണ്

  • @fathimajas1214
    @fathimajas1214 Před měsícem

    Dysp aventtea thalku eadhe perradho

  • @archanaskitchen890
    @archanaskitchen890 Před měsícem

    കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകയിലെ സ്ഥിതിയാണ് ഈ പറയുന്നത്.. ഇവിടെ ആയിരുന്നെങ്കിൽ പ്രതിപക്ഷവും മാപ്രകളും നാട് കുട്ടിച്ചോർ ആക്കിയേനെ

  • @ibrahimkk534
    @ibrahimkk534 Před měsícem +1

    മല ഇടിഞാൽ 150 പേരെയും പോലീസ് നോക്കണ്ടേ

  • @roshinadisha6816
    @roshinadisha6816 Před měsícem

    Police ❌

  • @manusabu5839
    @manusabu5839 Před měsícem

    Evanmarku matram Ala kerathile kure mediakarkum thalu kollanam
    Rescue timings work polum block cheythu anu photo shot..

  • @Hyaathzz
    @Hyaathzz Před měsícem +1

    അർജുനനെ കിട്ടി കഴിഞ്ഞാൽ നാലണ്ണം കൊടുത്തിട്ട് പേര്

  • @8485noodls
    @8485noodls Před měsícem

    അയാളോട് പോയി പണി നോക്കാൻ പറ.... പേര്.. Adress mm... ജീവൻ രക്ഷിക്കാൻ നോക്കുമ്പോ.മനഃപൂർവം തടസ്സം സൃഷ്ടിക്കാൻ നോക്കുന്നു

  • @ibrahimbathish475
    @ibrahimbathish475 Před měsícem +1

    Dont blame Karnataka department or any officials,

  • @ajindas227
    @ajindas227 Před měsícem

    Oru അട്ടിമറി നടന്നിട്ടുണ്ടെന്ന് ഇയാളുടെ പെരുമറ്റം കണ്ടിട്ട് തോന്നുന്നു

  • @Afta437
    @Afta437 Před měsícem

    Manaf endinanu ingane over akkunath.

  • @sportsmedia4252
    @sportsmedia4252 Před měsícem

    ഇവൻ എന്തൊക്കെയാണ് പറയുന്നത്

    • @Firoz-vl8tn
      @Firoz-vl8tn Před měsícem +4

      പോ അണ്ണാച്ചി നാളെ വാ ഇത് മലയാളത്തിൽ സംസാരിക്കുന്നത് അണ്ണാച്ചികൾക്ക് മനസ്സിലാകില്ല 😄

    • @kkabdulsnew2508
      @kkabdulsnew2508 Před měsícem +1

      Kannada parayaan ഇയാൾക്കേ അറിയോ. ഞമ്മ പറഞ്ഞാൽ അടി ഉറപ്പ് 😂