കാന്തപുരത്തെ രൂക്ഷമായി അധിക്ഷേപിച്ച് കുട്ടി ഹസ്സന്‍ ദാരിമി I Kutty hassan darimi - kanthapuram

Sdílet
Vložit
  • čas přidán 7. 11. 2022
  • മസ്ജിദിന്റെ പേരിൽ കുറേ മുറികളുള്ള കെട്ടിടം നോളജ് സിറ്റിയിൽ ഉണ്ടാക്കിയിട്ടുണ്ട്; അവിടെ ആദ്യമായി നിസ്‌ക്കരിച്ച ഇമാമിന് രോഗം വന്നില്ലേ; ഉടുക്കാതെയും ഉടുത്തിട്ടും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്വിമ്മിങ് പൂൾ ഉണ്ടാക്കുന്നത് വലിയ കാര്യമല്ല; കാന്തപുരത്തെ രൂക്ഷമായി അധിക്ഷേപിച്ച് ഇ കെ വിഭാഗം സമസ്ത നേതാവ് കുട്ടി ഹസ്സൻ ദാരിമി
    #kanthapuram

Komentáře • 226

  • @Thasura530
    @Thasura530 Před rokem +16

    ഞാൻ ഒരു സമസ്ത യുടെ അനുഭാവി ആണ് ഈ രണ്ടു വിഭാഗവും ഒന്നിച്ചു കാണാൻ അൽഹംദുലില്ലാഹ് ആഗ്രഹിച്ചിരുന്നു അപ്പോൾ വരും ഓരോ വിമർശന വാക്കുകൾ 😭🤲

  • @shoukathchlry5513
    @shoukathchlry5513 Před rokem +19

    കാന്തപുരം വിഭാഗം ഇതും നോക്കി ഇരിക്കുന്നവരല്ല... അവർ നന്മയുടെ പാതയിൽ തിരക്കിലാണ് എല്ലാവർക്കും നന്മയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @AngelicRealm-..-
      @AngelicRealm-..- Před rokem

      രാത്രി തുടയിൽ അല്ലേ തിരക്ക്..

  • @nabhanep558
    @nabhanep558 Před rokem +70

    ഈ കേസ് വിട്.
    ഇതിലും വലുത് താണ്ടി വന്നതാണ് ഈ പ്രസ്ഥാനവും സുൽത്താനും.
    ഈ വിമർശനങ്ങളെ കൊണ്ടാണ് ശൈഖുന ഓരോ പടവും എടുത്തത്. 👍👍☺️

    • @pmasalam697
      @pmasalam697 Před rokem

      അതല്ലടോതാൻ

    • @nabhanep558
      @nabhanep558 Před rokem

      @@pmasalam697 hm

    • @nabhanep558
      @nabhanep558 Před rokem

      @@user-fe4qb2ug5e aaaa enthe

    • @feehtal
      @feehtal Před rokem

      രോഗം ആർക്കും വരും ദാരിമിക്കും വരും... ദാരിമി ഒരു പണ്ഡിതൻ അല്ല .. ഒരു വട്ടൻ മുസ്‌ലിയാർ...

  • @Jentilman-m5i
    @Jentilman-m5i Před rokem +37

    മോളേ ഇതിലും വലുത് ചാടിക്കയറിയാണ് സുൽ താൻ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചത്. അദ്ദേഹത്തിന് നാഥൻ ശിഫ നൽകട്ടെ ആമീൻ.

    • @citizen1115
      @citizen1115 Před rokem

      അതേ സുൽത്താൻ എന്ത് ചെയ്താലും അത് നിങ്ങൾക് പുണ്യം ആകും 🙄 കാരണം നിങ്ങൾ ആ തെറ്റുകൾക്ക് അടിമകൾ ആണല്ലോ 🙄 അപ്പൊ അതെല്ലാം തെറ്റ് ആണെന്ന് പറയുന്ന പണ്ഡിതന്മാരെ നിങ്ങൾക് പുടിക്കില്ല 😄

    • @Jentilman-m5i
      @Jentilman-m5i Před rokem

      @@citizen1115 1980 കളിൾ തുടങ്ങിയതാണ് അദ്ദേഹത്തിന് നേരെയുള്ള ആക്രമണം'
      ഇനിയും നിങ്ങൾക്ക് വയറ് നിറഞ്ഞില്ലേ?

    • @citizen1115
      @citizen1115 Před rokem

      @@Jentilman-m5i അദ്ദേഹം കളവ് നിർത്തി നന്നാകുന്നത് വരെ തുടരും. അദ്ദേഹം വല്ല രാഷ്ട്രീയക്കാരനോ മറ്റോ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇത് ദീനിന്റെ പേരിൽ ആണ് കളവ് നടത്തുന്നത്. അത് തടയുക തന്നെ വേണം. സൗമ്യ ട്രെയിനിൽ നിന്ന് വീണത് മുതൽ തുടങ്ങിയത് ആണ് ഗോവിന്ദചാമിയെ ജയിലിലിട്ടും മാധ്യമങ്ങളിൽ ട്രോളിയും ഉപദ്രവിക്കുന്നത്. ഗോവിന്ദചാമിയോട് ഉള്ള അസൂയ കൊണ്ടു നിങ്ങൾ അയാളെ ക്രൂഷിക്കുന്നത് ഇനിയും നിർത്തിക്കൂടെ എന്ന് അയാളുടെ വക്കീലും കൂട്ടാളികളും ചോദിക്കുന്ന പോലെയേ താങ്കളുടെ ഈ കമന്റ്നെ വിലയിരുത്താൻ പറ്റൂ. തെറ്റ് ചെയ്തിട്ട് അതിനെ വിമർശിക്കുമ്പോൾ ഇരവാദം മുഴക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. കാലങ്ങൾ ആയി ക്രിമിനൽകൾ നടത്തി പോരുന്നത് ആണ്. എന്തിനു പറയണം ദാവൂദ് ഇബ്രാഹിം പോലും അനേകം പേർക് തൊഴിൽ നൽകിയും ചികിത്സക്ക് പണം നൽകിയും മുംബൈ ചേരിയിൽ ജീവിച്ച പാവങ്ങളെ സഹായിച്ചും അനുയായികളെ ഉണ്ടാക്കി വെക്കുന്ന ഈ ലോകത്തു ആണ് നിങ്ങൾ ഇയാൾ കുഴിച്ച നാല് കിണറുകളുടെയും കുറച്ചു സ്ഥാപനങ്ങളുടെയും പേര് പറഞ്ഞു അയാൾ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുന്നത്. അങ്ങനെ എങ്കിൽ ഇവിടെ ആർക്കും എന്ത് തെറ്റും ചെയ്യാംപകരം കുറച്ചു നന്മ ചെയ്തു കാണിച്ചാൽ മതി എന്നാണോ 🙄🤔

    • @citizen1115
      @citizen1115 Před rokem

      പിന്നെ ഞാൻ 2010 മുതൽ ആണ് കാന്തപുരത്തിനു എതിരെ പറയാൻ തുടങ്ങിയത്. അതിന് മുൻപ് ഞാൻ അദ്ദേഹത്തെ അത്രയും ആദരിക്കുന്ന ഒരു വ്യക്തി ആയിരുന്നു. അന്ന് കെട്ടിരുന്ന ആരോപണങ്ങളെ എല്ലാം താങ്കൾ ഇപ്പോൾ പറയുന്നത്നേക്കാൾ ശക്തിയിൽ എതിർത്തിരുന്ന വ്യക്തിയാണ് ഞാൻ. കാരണം എനിക്ക് അറിയില്ലായിരുന്നു അയാൾ ഒരു ഫ്രോഡ് ആണെന്ന്. അങ്ങാടികളിലും വിവാഹസദസ്കളിലും പള്ളികളിൽ വെച്ച് വരെ ഞാൻ അയാൾക് വേണ്ടി വാദിച്ചിട്ടുണ്ട്. പിന്നീട് ആണ് എനിക്ക് മനസിലായത് അയാൾ ഗജ ഫ്രോഡ് ആണെന്ന്. അത് ചോദ്യം ചെയ്തപ്പോൾ നമ്മളെ അവർ ഗുണ്ടകളെ വിട്ട് അക്രമിക്കാൻ നോക്കി. മാത്രം അല്ല നമ്മൾ ഇസ്ലാമിനെ എതിർക്കുന്ന വഹാബികൾ ആണെന്ന് പറഞ്ഞു പരത്തി. ഞാൻ അന്നും ഇന്നും വഹാബിസത്തോട് യോജിക്കുന്ന ആളല്ല. പക്ഷേ ഇജ്ജാതി കളവ് ഗുണ്ടായിസം പണ പിരിവ് നടത്തുന്നവർ ആണെങ്കിൽ അതിനു കാന്തപുരം ആണ് ബുദ്ധിഉപദേഷ്ടാവ് എന്ന് കൂടി അറിഞ്ഞപ്പോൾ പണ്ട് വഹാബികൾ ആരോപിച്ചത് എല്ലാം സത്യം ആയിരുന്നിരിക്കണം എന്ന് മനസിലാക്കി ഈ ഫ്രോടുകൾക്ക് വേണ്ടി വാദിച്ചതിനു തൗബ ചെയ്യുകയാണ് ഇപ്പോൾ.

    • @Jentilman-m5i
      @Jentilman-m5i Před rokem

      @@citizen1115 അദ്ദേഹത്തിന്റെ തെറ്റുകൾ എന്ന പേരിൽ പല കളവുകളും നിങ്ങൾ പടച്ചുണ്ടാക്കി. അതിൽ ഒന്നാണ് ചേകനൂർ തിരോധാനം. മുജാഹിദ് പിളർന്നപ്പോൾ അവർ വിളിച്ചു പറഞ്ഞു അതിന്റെ രഹസ്യം. നിങ്ങൾ നിഷ്പക്ഷമായി അന്വേഷണം നടത്തണം
      മുജാഹിദ് പുരോഹിതൻ പറയുന്നതല്ല വിഴുങ്ങേണ്ടത്. അദ്ദേഹത്തിന്റെ വളർച്ച നിങ്ങൾക്ക് സഹിക്കണല്ലല്ലേ . കരഞ്ഞ് തീർത്തോളൂ. അതാ നല്ലത്

  • @Thasura530
    @Thasura530 Před rokem +21

    ഉസ്താദിന് അള്ളാഹു പൂർണ ഷിഫാ നൽകട്ടെ ആമീൻ 🤲

  • @sakeenapk7183
    @sakeenapk7183 Před rokem +29

    ഈ ഉസ്താതിനെ പഠിപ്പിച്ച ഉസ്താത് ന് വളരെ ഖേദം മായിട്ടുണ്ടാവും ഇങ്ങനെ പണ്ഡിതൻമ്മാരെ തെറി വിളിക്കുന്ന ശിഷ്യനെ കിട്ടിയിട്ട് - എനി ചെറിയ തലമുറക്ക് ഇത് പഠിക്കാൻ ഈ ഉപ്താനെ ആരും വിളിക്കരുത്. ഇത് കേട്ടെ ചെറിയക്കുട്ടികളും പഠിക്കും. ഇവർക്ക് രോഗം വരൂലം മരണവും മില്ലെ നങ്ങളുടെ ശൈഖുനാക്ക് എത്രയും വേഗം ഷിഫനൽകട്ടെ . െ ആമീൻ -

    • @lzsknpl
      @lzsknpl Před rokem +1

      എല്ലാം വെള്ളക്കാർ ഒപ്പിച്ച പണിയാണ് ! കൂടെ ജൂതനും !

    • @sanam4514
      @sanam4514 Před rokem

      Ameen

    • @earth5966
      @earth5966 Před rokem

      🇸🇱💪

    • @mohammadburhan7343
      @mohammadburhan7343 Před rokem

      അമീൻ

    • @sideeq9037
      @sideeq9037 Před rokem

      ആമീൻ

  • @naifabdurahimanhnmk8376
    @naifabdurahimanhnmk8376 Před rokem +47

    ഉസ്താദ് ന്റെ പേര് പറയാൻ പോലും ഈ കുട്ടി ക്ക്‌ അർഹതയില്ല.... ഇത്തരം നേതാക്കളെ നമുക്ക് റബ്ബ് തന്നില്ലല്ലോ... അൽഹംദുലില്ലാഹ്

    • @shanavasnazar6271
      @shanavasnazar6271 Před rokem

      😪

    • @citizen1115
      @citizen1115 Před rokem

      അവസാന നാളിൽ പണ്ഡിതവേഷക്കാർ വന്ന് എന്റെ ഉമ്മതിനെ വഴി തെറ്റിക്കും എന്ന് പറഞ്ഞത് കാന്തപുരത്തെ കുറിച്ച് ആയിരുന്നു. നബിയുടെ പേരിൽ കളവ് പറഞ്ഞു ക്യാഷ് ഉണ്ടാക്കുന്നവർ

    • @shanavasnazar6271
      @shanavasnazar6271 Před rokem

      @@citizen1115 ayseri usthadine patty aanenn ninakk aarada jahiley vahiyy thannath .

    • @citizen1115
      @citizen1115 Před rokem

      വഹിയിന്റെ ആവശ്യം ഇല്ലല്ലോ. നബി പഠിപ്പിച്ചതിനു വിപരീതമായി ചെയ്തിട്ട് അത് നബി പഠിപ്പിച്ചത് ആണെന്ന് പറയുന്നത് കണ്ടാൽ അറിയില്ലേ. 🙄..

    • @citizen1115
      @citizen1115 Před rokem

      @@shanavasnazar6271 താൻ ഒന്നും മദ്രസയിൽ പഠിച്ചിട്ടില്ലേ 🤔🤔

  • @saleemvlr9712
    @saleemvlr9712 Před rokem +17

    ശത്രുക്കൾ ഇല്ലാത്ത ഒരാളും ലോകത്ത് കഴിഞ്ഞു പോയ ചരിത്രം ഇല്ല..

  • @saidalloi5502
    @saidalloi5502 Před rokem +6

    ഇത് പോലെ കുറെ കുട്ടി ചാത്തൻമാർ ഇനിയും വരും അവസാന നാളിൽ ഉസ്ഥാ തിൻ്റെ അസുഖം വേഗം സുഖമാകട്ടെ ആമീൻ

    • @citizen1115
      @citizen1115 Před rokem

      കാന്തപുരത്തെ ആണോ കുട്ടിചാത്തൻ എന്ന് പറഞ്ഞത്

  • @usman.usman.n690
    @usman.usman.n690 Před rokem +6

    അഭാമാനം തന്നെ ദാരിമി. ആഹ്ക്കാരം മുള്ള ദാരിമി 👩‍👩‍👧

  • @inshadibrahim1131
    @inshadibrahim1131 Před rokem +36

    ഈ ദരിമിക്ക് ap ഉസ്താദിൻ്റെ ചെരുപ്പിൻ്റെ വില പോലും ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ 😂

  • @shalukujippa5256
    @shalukujippa5256 Před rokem +19

    ഇത്തരം വാക്കുകളല്ല പണ്ഡിതരിൽ നിന്നും നാം പ്രദീക്ഷിക്കുന്നത് .എ ഥാർത്ഥ പണ്ഡിതർ ഇത്തരം തരം താഴ്ന്ന വാക്കുകൾ പ്രയോഗിക്കില്ല' താടിയും തലപ്പാവും ഉള്ളത് കൊണ്ട് പണ്ഡിതനാവില്ല. ഇത്തരക്കാർ ഏത് വിഭാഗത്തിൽപ്പെട്ടവരാണങ്കിലും സമുദായം അവരെ തിരിച്ചറിയുകയും പുച്ചിച്ച് തള്ളുകയും വേണം.

  • @shadiyaswalih9761
    @shadiyaswalih9761 Před rokem +34

    എല്ലാരും ഒന്നോർക്കുന്നത് നന്നായിരിക്കും..."ആലിമീങ്ങളെ കുറ്റം പറയുന്നോന്റെ ആഖിബത്ത്‌ നന്നാവൂല്ല "😊

    • @abdulazeez9983
      @abdulazeez9983 Před rokem

      കാസിമി വെറുതെ അല്ല ശൈത്താനുൽ ഒലുമയെ ഒലു ബിയ തു

    • @abdulazeez9983
      @abdulazeez9983 Před rokem

      നമ്മുടെ ഒലുമ ആരോഗ്യമുള്ള കാലത്തു . കാട്ടി കൂട്ടിയതോ

    • @sakeenasakeena8522
      @sakeenasakeena8522 Před rokem

      ഈ പണ്ഡിത വേഷധാരിയായ കുട്ടിക്ക് സുന്നി സംഘടനകൾ തമ്മിൽ യോജിച്ചു പോവുമോ എന്ന ഭയമാണ് ഇത്തരം വാക്കുകൾ പറയാൻ കാരണം
      സുന്നികൾ യോജിച്ചാൽ അവന്റെ നിലനിൽപ്പ് അപകടത്തിലാവും. പണ്ഡിതന്മാരെ കുറ്റം പറയൽ മാത്രമാണ് ഈ കുട്ടിയുടെ ജോലി

    • @shadiyaswalih9761
      @shadiyaswalih9761 Před rokem

      @@sakeenasakeena8522?

  • @anasmuhamed9338
    @anasmuhamed9338 Před rokem +15

    ഇദ്ദേഹത്തിന്റെ കാലിനുള്ള അതെ വളവ് ഹിർദയത്തിനുമുണ്ടെന്നു എല്ലാവർക്കും മനസ്സിലാക്കി കൊടുത്തു 😀😀

    • @jaleelp3408
      @jaleelp3408 Před rokem

      😀😀😀😀😀😀😀👍👍👍👍

  • @shihabmodern.2670
    @shihabmodern.2670 Před rokem +26

    ദാരിമി വട്ടൻ 😍😍😍😍

    • @citizen1115
      @citizen1115 Před rokem

      താനൊക്കെ ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത് മനസിലാക്കാം. സാധാരണക്കാരൻ അല്ലെ. പക്ഷെ മഹാന്മാർ ഒരാളെയും കുറ്റം പറയാത്തവരും ഗീബത് നമീമത് പറയാത്തവരും ആണെന്ന് പറഞ്ഞിട്ട് ഈ കാന്തപുരം അടക്കം സ്റ്റേജിൽ കേറി വെല്ലുവിളിയും പരിഹാസവും നടത്തുമ്പോൾ അവർ ഒന്നും മഹാന്മാർ അല്ല പണ്ഡിതൻ അല്ല എന്നല്ലേ മനസിലാക്കേണ്ടത് 🙄🙄 കൂട്ടത്തിൽ കളവ് കൂടി പറയുന്ന ഉസ്താദ് ആണെങ്കിൽ അയാളെ പിന്നെ എന്ത് വിളിക്കണം 🤔

    • @Info.ai786
      @Info.ai786 Před rokem

      വെല്ലുവിളി vilikkendidath vilichchu , pinna
      parihasangalalla paranjath
      athum vyakthihathyayum alla
      mandel thalachor ullavankk thiriyunna samsaram mathraman@@citizen1115

  • @mrvloggy3232
    @mrvloggy3232 Před rokem +5

    വാർത്ത ചേച്ചിയ്ക് കാര്യം പിടികിട്ടി,പേര് പറയുമ്പോൾ തന്നെ ഉണ്ട് ഉസ്താദേന്നും ദാരിമി എന്നും

  • @laimoonglobal2995
    @laimoonglobal2995 Před rokem +6

    USTHATHIN "ALLAHU" SHIFA NALGATTE AAMEEN, THAWHEEDIL AARUM VELLAM CHERCKARUTH

  • @abdulazeezkp8918
    @abdulazeezkp8918 Před rokem +6

    കുട്ടിഹസ്സൻ ദാരിമി നുണകൾ പറയട്ടെ. വാർത്ത വായിക്കുന്ന മോൾക്കും മനസ്സിലായില്ലെ കുട്ടിഹസ്സനെ ' ഇയാളൊന്നും ഒരു പണ്ടിതനല്ല. കാന്തപുരം ഉസ്താദിനെ ലോകം മുഴുവൻ അറിയാം. എന്നാൽ ഈ ദാരിമിയേയോ. അയാളുടെ നാട് മുഴുവൻ അറിയോ. കാന്തപുരം നോളജ് സിറ്റിയും പള്ളിയും എടുത്തതിന് ഇയാളെ കൈയ്യിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലല്ലൊ. പിന്നെന്തിനാ ഇയാൾ Apഉസ്താദിനെതിരെ വാ തോരാതെ നുണ പറയുന്നത്. ഈ അസൂയകളെല്ലാം തന്നെ കേരളത്തിൽ ഒരു 10 പേർക്ക് മാത്രമേ ഉള്ളു . വേറെ ലോകത്ത് എവിടെയും ഇല്ല. ലോകം മുഴുവനും Apഉസ്താദിനെ പിന്തുണക്കുന്നവരെ ഉള്ളു . എനിമോൾക്ക് നല്ല ഒന്നാം തരം ഒരു കാര്യം പറഞ് തരാം ' ആ പറഞ്ഞ നോളജ് സിറ്റി മുഴുവൻ പണി കഴിഞ്ഞാൽ അതോടെ നിങ്ങളെ പോലെയുള്ള ചാനലുകൾക്കും യൂട്യൂബർമാർക്കും മാധ്യമങ്ങൾക്കും പത്രക്കാർക്കും അത് വിതരണക്കാർക്കും അതുമായി ബന്ധപ്പെട്ട എല്ലാവർക്കും അതുമുഖേന ബിസിനസ്സ് കൂടി വിവിധങ്ങളായിട്ടുള്ള തൊഴിൽ മേഖലകൾ കൂടി . വലിയ വലിയ ബിസിനസ്സ് സാമ്രാജ്യങ്ങൾ തൊട്ട് ഏറ്റവും താഴെ തട്ടിലുള്ള ഇഞ്ചിമുട്ടായി കടല മിഠായി കടല വറുത്ത് വിൽക്കുന്ന ചെറുകിട വരുമാന ജീവിതക്കാർക്ക് കുടുംബങ്ങൾക്ക്. പെട്ടിക്കട തട്ടുകട തുടങ്ങിയവർക്കും മിനറൽ പാനീയങ്ങൾ വിൽക്കുന്നവർക്കും ജീവിത സാഹചര്യങ്ങൾക്ക് അവസരമായി. അതിലേറെ ഉപരി എ റ്റവും മിനിമം 50000 അമ്പതിനായിരം പേർക്കെങ്കിലും അവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയായി. അത് സ്ഥിരം അത് കൂടുകയല്ലാതെ കുറയില്ല. ഒരൽപം ക്ഷമയോടെ കേരളം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം ' എന്നാലും നോളജ് സിറ്റിക്ക് തുടക്കം കുറിച്ച അന്ന് തൊട്ടിന്ന് വരെ കാത്തിരുന്ന അത്രയൊന്നും അതിൻ്റെ പത്തിലൊരംശം പോലും കാത്തിരിക്കണ്ട. അത് Apഉസ്താദാ അറിയാലോ . ഇന്ന് വരെ തുടങ്ങിയ തൊന്നും പരാജയപ്പെട്ടിട്ടില്ല. ഈ വിവരിച്ച കാര്യങ്ങളെല്ലാം ചെറുതാണോ മോളേ ഒന്ന് പറ . ഈ തൊഴിൽ മേഖല മുസ്ലിംങ്ങൾക്ക് മാത്രമല്ല. എല്ലാ മനുഷ്യർക്കും കിട്ടും ' ഈ നുണ വീമ്പിളക്കുന്ന അസൂയ ദാരിമി ക്ക് സ്വന്തം വ്യക്തിത്വ oകൊണ്ടോ സംഘട കൊണ്ടോ ഒരാൾക്കെങ്കിലും തൊഴിൽ കൊടുക്കാൻ കഴിയുന്നുണ്ടോ ഇത്ര കാലമായിട്ടും . അപ്പോൾ ഈ വാറോലകൾക്കെല്ലാം മുമ്പിൽ Ap ഉസ്താദല്ലെ. ബുർജ് ഖലീഫയോളം ഹീറോ നല്ലതാർക്കാ മനസ്സിലാവാത്തത്.

  • @abdurahiman6702
    @abdurahiman6702 Před rokem +1

    കുട്ടിഹസൻ ദാരിമി ക്ക് ശരിക്ക് അറിയാം കാന്തപുരത്തെ.

  • @jakavungappara3307
    @jakavungappara3307 Před rokem +4

    കുട്ടി ഹസ്സൻ ദാരിമി തെറി പറഞ്ഞു എന്നും പറഞ്ഞ്
    കമന്റിൽ സംസ്കാരസമ്മന്നമായ തെറി തൊട്ടു തീണ്ടാത്ത കമന്റിടുന്ന സംഘടനയുടെ ആളുകൾ ആരാണ്, 😄😄. കമന്റിട്ട വിമർശിക്കുന്നവർ യോഗ്യരല്ല എന്ന് വ്യക്തം

  • @kunnumalabukunnumalabu709

    കുട്ടിച്ചാത്തനെ നിലക്ക് നിർത്താൻ സമസ്തയിൽ ഒരൊറ്റ താടി വാലമ്മാ രം ഇല്ലെ🙈🙈

  • @sibhath8792
    @sibhath8792 Před rokem +7

    മൂരി മൂത്രത്തിൽ കൂടോത്രം ചെയ്തതാണോ കുട്ടി...??

  • @atruthseeker4554
    @atruthseeker4554 Před rokem +3

    ഇത് പോലത്തെ ദാരിമി avunnathinekkal നല്ലത് സാധാരണ karanayi ജീവിച്ചു മറിക്കുകയാണ് നല്ലത്

  • @SEC12345-y
    @SEC12345-y Před rokem +4

    പണ്ഡിതർ മാന്യത കൈവിടരുത്....വിഡ്ഢിത്തം പറയരുത്...

    • @abdulazeez9983
      @abdulazeez9983 Před rokem

      നമ്മുടെ ഉള്ളതങ്ങ പാപ്പ EK - യെ കാഫിറാക്കി സംകരിച്ചില്ലെ

  • @muju2643
    @muju2643 Před rokem +12

    കുട്ടി ഹസ്സൻ നിരീശ്വര വാദികളുടെ ഉസ്താദ് 👍🏻👍🏻 കോളാമ്പി ചേച്ചിയുടെ ഉസ്താദ്

    • @abdulazeez9983
      @abdulazeez9983 Před rokem

      നമ്മളെ കൂടെ കാതിയാനി സഖാഫി ഉള്ളതല്ലേ

    • @MuhammedAli-jp5wj
      @MuhammedAli-jp5wj Před rokem

      സുൽത്താൻ എന്നും സുൽത്താൻ തന്നെ അല്ലാഹു ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ ആമീൻ

  • @AMEERAmeer-mb7ml
    @AMEERAmeer-mb7ml Před rokem +2

    ചിലർക്ക് ഇതൊക്കെ കാണുമ്പ തനിയെ കുരു പൊട്ടുന്നു

  • @streptomycin777
    @streptomycin777 Před rokem +2

    Allahu aarkkokke vechittundenn kando makkale...otta oruthanum swargathil pokaam ennu vicharikkanda...

  • @banasura254
    @banasura254 Před rokem +3

    ഈകുട്ടിഹസ്സൻകാക്കാക്ക്.കൃമികടിയുടെ അസുഖംപണ്ടേയുണ്ട്.ഇയാൾദാരിമിയല്ല.ളാലിമിഎന്നാണ്.ഇയാൾ അറിയപ്പെടുന്നത്

  • @zubairkv1554
    @zubairkv1554 Před rokem +1

    കുട്ടി ഹസ്സൻ ദാരിമിക്ക് മറ്റൊന്നും പറയാൻ അറിയില്ല. അദ്ദേഹത്തിൻ്റെ അവസാന വാക്കും കാന്തപുരം വിരോധമായിരിക്കും.

  • @user-mp7dr2yz6t
    @user-mp7dr2yz6t Před rokem +2

    കാന്തപുരം എന്നും സുന്നികൾക്ക്‌ ആവേശം

  • @imamibadrubadru1795
    @imamibadrubadru1795 Před rokem +1

    Vagadhiriv polum yetheetillatha idhpolotha kuttigale stagil kayattumbol sangadagar shradhikkal nalladhan- pakvadha yethatha kuttigal idhum parayum idhinappuravum parayum...
    Allahu shaikunak dheergaayusum aafiyathum nalgatte

  • @nvmohammedali6957
    @nvmohammedali6957 Před rokem +1

    ദജ്ജാൽ ദാരിമി ജൻമനാ മുടന്തനായത് എന്ത് കൊണ്ടായിരിക്കും.

  • @shanidshanid214
    @shanidshanid214 Před rokem +1

    ഇയാളുടെ പ്രസ്താവന മാത്രം മതി അല്ലാഹു ഉസ്താദിന് ആയിസ് നീട്ടികൊടുക്കാൻ ഇത്രയും കാലത്ത്തെ ചരിത്രം അതാണ്

    • @abdulazeez9983
      @abdulazeez9983 Před rokem

      നാസർ സഖാഫിയെ .പുറത്തു വിട്ടു ഉസ്താദിന്റെ ആയുഷ് നീട്ടിയാലോ.

  • @kpbkpb5639
    @kpbkpb5639 Před rokem +1

    താടിയും തലപ്പാവും ക ണ്ട്. ഇൽ മുണ്ട്ന്നു കരുതണ്ട ഇയാൾ മരിക്കുന്നതു മുന്നെ പൊരുത്തപ്പെ ടിക്കൽ നടക്കുമൊ ഒരു ആൾക്ക് പൊരുത്തം ഇല്ലാത്ത വം ക്ക് പറഞ്ഞി പോയാൽ മരണത്തിന്റെ മുന്നെ പൊത്തപ്പെടിക്കണം എന് ആണു ഇയ്യാൾ എന്ത് ചെയ്യും

  • @bliss8060
    @bliss8060 Před rokem +2

    രോഗം കൊണ്ട് അയ്യൂബ് നബിക്ക് ഒരു പാട് കഷ്ടപ്പാട് ഉണ്ടല്ലോ കുട്ടി ഹസൻ വിഡിടീ. മുഅമിനീങ്ങൾക്ക് ഭൂമിയിൽ പരീക്ഷണം ഒരു പാടുണ്ട് കുട്ടിക്ക് ഇല്ലന്ന് തോന്നുന്നു മുഅമിനാകാൻ നല്ല ബുദ്ധിയും വേണം അതും കുട്ടിക്കില്ല. പണം നക്കാൻ കിട്ടു ന്നില്ലേ കഷ്ടം

  • @raheemathyannoorraheem4490

    വിവരമില്ലാത്ത കുട്ടി hassooooo

  • @hassainarhassainar7060
    @hassainarhassainar7060 Před rokem +1

    അതെ കുട്ടി മൗലവി യുടെ ഹൃദയ ത്തിന്റെ വികലാംഗത വാക്കിലും ശരീരത്തിന്റെ വികലാംഗത കാലി ലും കാണാം

  • @Indian-rp2hd
    @Indian-rp2hd Před rokem +1

    ഈ കുട്ടി അത്തൻ കാലങ്ങളായി ഇങ്ങിനെ പ്രസംഗിച്ചു നടക്കുന്ന ആളാണ്. മമ്പ് ഇസ്മായിൽ വഫയ്ക്ക്, കീലത് മുഹമ്മദ്‌ മാസ്റ്റർക്ക് ആക്സിഡന്റ് ആയപ്പോൾ ഇയാൾ ഇങ്ങിനെ പ്രസങ്ങിച്ചിട്ടുണ്ട്. ഇയാളുടെ അവസ്ഥയും നമുക്ക് കണ്ടറിയണം

  • @uvaisuvais8258
    @uvaisuvais8258 Před rokem +9

    കുട്ടിയല്ലേ പിച്ചും പേയും പറയും

  • @_SHIFA_-nn5qp
    @_SHIFA_-nn5qp Před rokem +4

    കുട്ടി ഹസന് അസുയ കൂടിപ്പോയല്ലോ 🤨

  • @ismalikp1114
    @ismalikp1114 Před rokem +2

    എവിടെ നിസ്കരിച്ചാലും ആർക്കും രോഗം വരും. കാന്തപുരം അള്ളാന്റെ ഷേക്ക്, വലിയ് , എന്നൊക്കെയല്ലേ ? അയാൾക്ക് സുക്കേട് വന്നു ആശുപത്രിയിൽ Admit ആയില്ലേ ?

  • @ummercp30
    @ummercp30 Před rokem +2

    ഇങ്ങനെ എത്രയെത്ര ഞാഞൂലുകള്‍

  • @jalaludheenek9849
    @jalaludheenek9849 Před rokem +12

    മസ്ജിദ്ന്നബവിയിൽ ആദ്യമായി നിസ്കരിച്ച ഇമാം രോഗം ബാധിച്ചാണ് ഈ ലോകത്തോട് വിട പറഞ്ഞത് ഇതൊക്കെ ആരോട് പറയാൻ?

    • @abdulazeez9983
      @abdulazeez9983 Před rokem

      അതു വഹാബിയായി മരിച്ചതായിരിക്കും നന്നായിട്ടുണ്ട്.

  • @adl131
    @adl131 Před rokem

    ഇത് എന്താണെങ്കിലും മറുനാടന് എന്താ?ഇതിന്റെ പേരിൽ ഞങ്ങൾ മറക്കേണ്ടി വന്നാൽ മറക്കും പൊറുക്കേണ്ടി വന്നാൽ പൊറുക്കും.

  • @ummukulsoombathool-bf4qc

    Darimi usthadinn Wnolag cityude oru mathilengilum kettan Allahu thaifeequ kodukkatte

  • @ponnuponnu5649
    @ponnuponnu5649 Před rokem +1

    പറഞ്ഞതിൽ കാര്യം ഇല്ലായ്കയില്ല

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq Před rokem +2

      യെന്ന് മനുഷത്വമെന്തെന്നറിയാത്ത ഒരു പാവത്താന്റെ അഭിപ്രായം

  • @underworld2770
    @underworld2770 Před rokem +3

    കു ട്ട്യസ്സ ൻ പണ്ടേ ഇങ്ങനെ യാണ്...... ഇപ്പോഴാണെങ്കിൽ ഇഞ്ചിനീരിൽ ഗുളിക കഴിക്കുന്ന ആ രോഗവും..... വിട്ടേക്ക് 🤪😄

  • @k.a2307
    @k.a2307 Před rokem +1

    സംഘടനാ പരമായ ഭിന്നത അപഹാസ്യകരമായ രീതിയിൽ പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണ്

  • @sajidkp6187
    @sajidkp6187 Před rokem +2

    അത് ഞങ്ങളുടെ മുടിവെള്ളം വെക്കാൻഉള്ള സിമ്മിങ്പൂൾ ആണ് കുട്ടി,

    • @earth5966
      @earth5966 Před rokem

      നിന്റെ താഴെയുള്ളതും മേലെയുള്ളതും എല്ലാം കൂടി ഇടാൻ വേമ്പനാട്ട് കായല് പറ്റുമോ ?

    • @abdulazeez9983
      @abdulazeez9983 Před rokem +1

      പേരോടിന്റെ AP സുന്നി ജിന്ന് പെണ്കുട്ടികള് ചാടി കുളിക്കാൻ പറ്റിയ കുളം. തിരഞ്ഞു നടന്നിരുന്നു.

    • @hubburasool5719
      @hubburasool5719 Před rokem

      @@earth5966 എന്തൊരു സംസ്കാരം ഇതാ പറയുന്നതെല്ലാം കണക്കാണ് പറയുന്നവരും തിരിച്ചു പറയുന്നവരും

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq Před rokem +11

    ഇത് ഈ വിഭാഗം(E.K)ന്റെ സ്ഥാപനങ്ങളിൽ സാധാരണ കുട്ടികളോട് പറയുന്ന/തെറ്റിദ്ധരിപ്പിക്കുന്ന സ്വഭാവ രീതിയാണ്.
    ( 8/10 വയസ്സ് പ്രായമുള്ള കുട്ടികൾ മുമ്പ് എന്നോട് നേരിട്ട് വിശദീകരിച്ചു പറഞ്ഞ അനുഭവത്തിൽ പറയുകയാണ്)

    • @ashrafac2567
      @ashrafac2567 Před rokem

      ഒന്ന് വിശദീകരിക്കാമോ?

  • @aliperingattmohamed3537
    @aliperingattmohamed3537 Před rokem +1

    Pandithanmarkidayile abiprayavithyasangal qairalle 💯

  • @hamsak2289
    @hamsak2289 Před rokem +1

    കണ്ണടച്ചാൽ രാത്രി ആകുമെന്ന് വിശ്വാസിക്കും അണികൾ

  • @alifaizy9430
    @alifaizy9430 Před rokem +2

    അത്രയും മഹാന്മാരെ ആക്ഷേപിച്ച ആളാണ് ap ആയതിനാൽ പറഞ്ഞത് ap വിബാഗതിനു തിരിച്ചടിയാണ്

    • @earth5966
      @earth5966 Před rokem

      തെളിവ് വിട ട

    • @abdulazeez9983
      @abdulazeez9983 Před rokem

      തെളിവ്. ഹിക്മത്തു. അൽ മുബാറക് ഫിർദൗസ്, സുന്നി വേദി . ഇതല്ലാം. 1983 മുതൽ ആ ലിമിങ്ങള്

    • @anwar693629
      @anwar693629 Před rokem

      @@abdulazeez9983 അതിൽ കാന്തപുരം പറഞ്ഞോ? 😡😡😡 പൈസി

    • @anwar693629
      @anwar693629 Před rokem

      ഇജ്ജ് എന്ത് നുണയനാ പൈസി

  • @muhammadbasheer4126
    @muhammadbasheer4126 Před rokem +4

    കാര്യമാക്കണ്ട...
    ഫേമസാകാൻ വേണ്ടി കുട്ടികൾ പലകുസൃതികളും കാണിക്കാറുണ്ട്..

  • @abdaulaabdala6519
    @abdaulaabdala6519 Před rokem

    Edine nalla eemanulla Ali.ingalkke manassilakkane ariyuuu....

  • @noufalmon7951
    @noufalmon7951 Před rokem +5

    കുറ്റം പറയാൻ ജനിച്ച താണ് ദാരിമി. അതിൽ. വലിയ അൽഭുതം ഒന്നുമില്ല ദാരിമി തുടങ്ങിയിട്ട് കുറെ അയി

  • @sain6495
    @sain6495 Před rokem +1

    ഇയാൾ ഒന്നര കാലുള്ളയാളാണ് അതേത് പരീക്ഷണമാണ്

  • @abdulazizkarimbingal1149

    പള്ളി യ്യിലെ ഇമ മിന് അസു ഖം വന്നത് നിസ്കരിച്ചു ത് കോണ്ടല്ല കുട്ടി ഹസ്സൻ മർ . ഉണ്ടങ്കു മ്പോൾ അതിലും വലുതു നാടക്കും

  • @sain6495
    @sain6495 Před rokem +1

    ഇയാൾക്ക് ഇവിടെ എന്ത് ചെയ്യാൻ കഴിഞ്ഞു

  • @Hassan-oy6dk
    @Hassan-oy6dk Před rokem

    കേൾക്കേണ്ടത് കേൾക്കേണ്ടി വന്നു 🤣🤣🤣

  • @basheerbasheer1584
    @basheerbasheer1584 Před rokem +1

    ഒരു ഹംക്. കളവൂപറയൽ ജോലിയാക്കിയവൻ.......

  • @muhammedshafishafi1812

    എന്താ കുട്ടിഅത്തൻ അയാളെരു മനുഷ്യനാ

  • @aliperingattmohamed3537

    imaamuna mahdiyude kodikeezhil ellaavarum onnikkum ✌️

  • @zainudheenk6243
    @zainudheenk6243 Před rokem

    എത്ര വലിയ ആളായാലും അസൂയക്ക് ഒരു നിമിഷം മതി ഞ്ഞമ്മളെ തളർത്തി കളയാൻ എന്നതിന് ഒരു ഉദാഹരണം ആണ് ഇ വിവാദ പ്രസംഗം. വല്ല പാറ കഷ്ണവും എടുത്ത് കടിച് കലിപ്പ് തീർത്താൽ ആരും അറിയില്ലായിരുന്നു 🤓

  • @aibumon9334
    @aibumon9334 Před rokem +2

    കുട്ടി ക്ക് വട്ട്

  • @ummerk4432
    @ummerk4432 Před rokem +1

    കുട്ടി പണ്ടേ അങ്ങനെയാണ്

  • @ummukulsoombathool-bf4qc

    Nethavo???

  • @samadsk5815
    @samadsk5815 Před rokem

    ദാരിമി വെഴുകാതെ ഹോസ്പിറ്റലിൽ കിടന്നോളും എന്നിട്ട് ഞങളുടെ ഉസ്താതിന്റെ കാൽ പിടിക്കുന്ന അവസ്ഥ കൊടുക്കട്ടെ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před rokem

    Shhhhheyyy nanakked

  • @faizadhiladhil8995
    @faizadhiladhil8995 Před rokem

    Ellavarkum nalla budhy nelkatey

  • @naseerk3306
    @naseerk3306 Před rokem +10

    ദാരിമിക്ക് വട്ടാണ്

  • @sakkeerhusain1256
    @sakkeerhusain1256 Před rokem

    കാന്തൻ തീർന്നാൽ പിന്നെ അടുത്ത ഇന്ത്യൻ മുഫ്തി നൗഷാദ് അഹ്ശനി തന്നെയായിരിക്കും

  • @manukli630
    @manukli630 Před rokem +2

    ഈ കുട്ടി ഹസ്സനും ചത്തു പോവണ്ടവനല്ലെ. ?

    • @earth5966
      @earth5966 Před rokem +2

      യാറബ്ബ... അങ്ങിനെ പറയല്ലെ .. നമ്മുടെ നേതൃത്വം ഇതല്ല പഠിപ്പിച്ചത്🇸🇱😭

    • @BADUSHA.400
      @BADUSHA.400 Před rokem

      @@earth5966 AP ക്കാർ ഭയങ്കര ഗ്രൂപ്പിസം ആണ് ഈ വിഷയത്തിൽ

  • @shareefe6215
    @shareefe6215 Před 9 měsíci

    ദാരിമിക് അസുഖം അസൂയ

  • @mohamedbasil2115
    @mohamedbasil2115 Před rokem

    ദജ്ജാൽ ദാരിമിക്ക് എ പി ഉസ്ഥാദിനെ പറയാൻ അർഹതയില്ല

  • @adulrahmanermad9419
    @adulrahmanermad9419 Před rokem

    സാരൂല്ല മോളെ കൈദക്കമം കരഞ്ഞു തീർക്കും

  • @kabeer7524
    @kabeer7524 Před rokem +1

    കുട്ടി ഹസ്സൻ കഞ്ചാവിന് അഡിറ്റാണോ എന്ന് ശംശയിക്കുന്നു

    • @abdulazeez9983
      @abdulazeez9983 Před rokem

      മുനമ്പത്തു ജാറം മൂടിയാൽ മാറി പോകും.

  • @sulaimansulaiman5936
    @sulaimansulaiman5936 Před rokem +1

    Adinu vattanu chechi

  • @rosslill3349
    @rosslill3349 Před rokem

    We are living in end of last days . Trump , Netanyahu, modi. 2022.. Blood moon , midterm election.... Don't be left out in the Rapture....

    • @kareemkareem1232
      @kareemkareem1232 Před rokem

      കുട്ടിയല്ലേ കുട്ടിയുടെ വിവരമേ ഉണ്ടാവൂ

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv Před 2 měsíci

    നിങ്ങൾ അയക്കപ്പെടാൻ ശ്രമിക്കരുത് എ പി യും ഇക്കയും നിൽക്കുന്ന ഇടങ്ങളിൽ തന്നെ നിൽക്കുക നിങ്ങൾ ഒന്നിക്കരുത് മാസം കാണുന്ന കാര്യത്തിനല്ലേ നിങ്ങൾ ഒന്നി അത് ഒരു ദിവസം വൈകിയാലും ആകാശത്ത് എല്ലാവരും കാണും അതുകൊണ്ട് നിങ്ങൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് തന്നെ നിൽക്കുക അതാണ് ഉമ്മത്തിന്റെ രക്ഷ

  • @AngelicRealm-..-
    @AngelicRealm-..- Před rokem

    🐅 tiger 😮😮

  • @MuhammadYasir-wl1hg
    @MuhammadYasir-wl1hg Před rokem +1

    Ayyoob nabikkum rogam vannittund ...

  • @dmk1756
    @dmk1756 Před rokem +1

    Kuttik prayamaya ppol ulla pottatharam

  • @mohammadburhan7343
    @mohammadburhan7343 Před rokem

    കുട്ടിക്ക് വട്ട് ഇളകിയതാ

  • @haneepahaneepa624
    @haneepahaneepa624 Před rokem

    കുട്ടിഹസ്സൻദജ്ജാൽ

  • @koyamukallepulli2179
    @koyamukallepulli2179 Před rokem

    Kantha.purathe.lokamariyunnu.darimiye..swantham.gramam.polum.ariyunnilla.karanam.asooya.mathram

  • @hamzaperumballihamzaperumb9073

    ഇയാള് കുട്ടി അസ്സൻ അല്ല കുട്ടി ചാത്ത ൻ

  • @shareefg8396
    @shareefg8396 Před rokem +1

    Ayal kuttiyalle
    Buddi korau undavam😂😂

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Před rokem +1

    😂😂😂

  • @ajmalrandathani6226
    @ajmalrandathani6226 Před rokem

    ബല്യക്കാര്യായി🤣🤣🤣

  • @abdullahemabdulla9452

    Appanillata...cheakuttidarmi

  • @khalidahrafi3064
    @khalidahrafi3064 Před rokem

    കുട്ടി ചെകുത്താനാണ് ഇത്തരക്കാർ

  • @pathralilpathralil
    @pathralilpathralil Před 5 měsíci

    Kùtichatha....poipaninok

  • @muhammedm8304
    @muhammedm8304 Před rokem

    Palli pootticha saikuns

  • @bathoolcreation5126
    @bathoolcreation5126 Před rokem

    ഒന്ന് നിർത്തിപ്പോടി

  • @marvanking4351
    @marvanking4351 Před rokem +1

    പ്രവാചകൻ പനി ബാധിച്ചല്ലേ മരിച്ചത്...?

  • @sathapatha9203
    @sathapatha9203 Před rokem +5

    കാന്തപുരം വിഭാഗം ചെയ്യേണ്ടത് ഞങ്ങൾ കൊണ്ടുവന്ന മുടി വ്യാജമായിരുന്നു അതിൽ ഞങ്ങൾക്ക് തെറ്റുപറ്റി എന്നു പറഞ്ഞ് കുറ്റ സമ്മതം നടത്തുകയാണ് വേണ്ടത്

    • @thalhathaqi2901
      @thalhathaqi2901 Před rokem +1

      വ്യാജം ആയിരുന്നെങ്കിൽ അങ്ങനെ പറയാമായിരുന്നു bt നിന്റെ നിർഭാഗ്യവശാൽ അത് മുത്ത് നബിയുടേത് തന്നെ ആണ്

  • @bilalkochi9277
    @bilalkochi9277 Před rokem +6

    വഹാബി വഹാബി എന്നു പറഞ്ഞു അല്ലാഹുവിൻറെ പരിശുദ്ധമായ നാമത്തിൽ പരിഹസിച്ചുകൊണ്ടിരിക്കുന്ന കാന്തപുരത്തിന് ഇതുപോലുള്ള ശിക്ഷകൾ അല്ലാഹു തന്നെ കൊടുത്തതാണ്,,, കാരണം കാന്തപുരം ദീനുകാർക്ക് അറിയില്ല വഹാബ് എന്നു പറയുന്നത് അല്ലാഹുവിൻറെ ഉൽകൃഷ്ടമായ നാമം ആണ് എന്ന് പോലും അവർക്കറിയില്ല,,, ജനിക്കുന്ന കുഞ്ഞുങ്ങൾ പോലും വഹാബി വഹാബി എന്നു പറഞ്ഞു നടക്കുന്നു. എന്താണ് ആ നാമത്തിന്റെ പ്രത്യേകത എന്ന് അറിയാതെ പരിഹസിക്കുന്നു,,,, ഒന്നിപ്പിക്കാൻ നടക്കുന്ന കാസിമി എവിടെ പോയി

    • @mjcreation4699
      @mjcreation4699 Před rokem +1

      ഇബ്നു അബ്ദുൽ വഹാബ് lahanathullahi

    • @earth5966
      @earth5966 Před rokem +3

      വഹാബിസം തുലയട്ടെ വഹാബി

    • @bilalkochi9277
      @bilalkochi9277 Před rokem

      @@earth5966 ഇങ്ങനെ പറഞ്ഞു നടന്ന ആളിന് കിട്ടിയ ശിക്ഷ നിങ്ങൾ കണ്ടില്ലേ,, ദജ്ജാൽ എന്നാണ് സമസ്തക്കാരൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്,,,, ആരെയും വിളിക്കാത്ത പേര് കൊണ്ട് സമസ്തക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചു,,,, പണ്ട് കഫറ സമസ്ത എന്നു വിശേഷിപ്പിച്ചതിന് പകരമായി കൊണ്ട് ഇന്ന് കാന്തപുരം പുതിയ പേര് തിരിച്ചു വാങ്ങിച്ചിരിക്കുന്നു,, അല്ലാഹുവിൻറെ നാമത്തെ പരിഹസിച്ചവർക്കുള്ള ശിക്ഷയാണിത്

    • @abdulazeez9983
      @abdulazeez9983 Před rokem

      അതിന് കിട്ടട്ടേണ്ടതു കിട്ടി മോനേ. ജിഷാൻ മാഹിയും, നാസർ സഖാഫിയും. AP ഔലിയുടെ തുണി ഊരി മലർത്തി കിടത്തി Ap കുട്ടികളുടെ ശന്തോഷം കൊണ്ട് തക്ബീർ വിളിച് ഓളി ഇട്ട് നടക്കാൻ

    • @anwar693629
      @anwar693629 Před rokem

      എന്താണ് കഴുതേ ആ ശിക്ഷ 😄 അസുഖം വരുന്നതാണോ മരമണ്ടാ.. 80 വയസ് കഴിഞ്ഞ ഒരു മനുഷ്യൻ ഇത്രയും കാലം ഒരു ഹോസ്പിറ്റലിൽ അഡിമിറ്റായത് നാം അറിഞ്ഞിട്ടില്ല. ഇപ്പോൾ ഒരു അസുഖം വന്നത് ശിക്ഷ??? ആരാടോ തന്നെ ഒക്കെ ദീൻ പഠിപ്പിക്കുന്നത്. അതോ മറ്റുള്ളവർ ചീത്ത വിളിക്കുന്നതാണോ ശിക്ഷ..? അങ്ങനെ എങ്കിൽ ഏറ്റവും പരിഹാസം നേരിട്ടത് ആർക്കായിരുന്നു..? പ്രവാചകൻമാർക്ക്.. കൊല്ലപ്പെട്ടവർ വരെ ഇല്ലേ... ഇതൊക്കെ യാണോ മുജാഹിദ്കൾ പഠിപ്പിച്ചു വിടുന്നത്?? പോയി പൊട്ടിത്തെറി തീവ്രവാദി വഹ്ഹാബി

  • @muhammad7215
    @muhammad7215 Před rokem

    പ്രായപൂർത്തിയും ബുദ്ധിയും ഇല്ലാത്ത കുട്ടിയല്ലേ 😂Ap ഉസ്താദ് പൊറുത്തു കൊടുത്തോളും... 🤭

  • @alipilakandy8284
    @alipilakandy8284 Před rokem +4

    അസൂയക്ക് മരുന്ന് കണ്ട് പിടിച്ചില്ലല്ലോ