നിപ്പ ബാധിച്ചു മരിച്ച കുട്ടിയുടെ കബറടക്ക ചടങ്ങുകൾ

Sdílet
Vložit
  • čas přidán 5. 09. 2024
  • നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം ഖബറടക്കി
    ❚█══ 𝕄𝕋ℕ ℕ𝔼𝕎𝕊 ══█❚
    ന്യൂസുകൾ ആദ്യം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
    🪀 7510488184
    E MAIL : mtnlivenews@gmail.com
    WEB SITE 🖱️ www.mtnnewschannel.com
    ❚█══ 𝕄𝕋ℕ ℕ𝔼𝕎𝕊 ══█❚

Komentáře • 1,5K

  • @homeyoutube544
    @homeyoutube544 Před měsícem +946

    അള്ളാഹുവേ ആ മോന്റെ ഖബറിടം വിശാലം ആക്കി കൊടുക്കണേ. മാതാ പിതാക്കൾക്കും ക്ഷമയും സബൂറും കൊടുക്കണേ നാഥാ 🤲

  • @Seena-tw4cb
    @Seena-tw4cb Před měsícem +486

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ
    ആ മാതാപിതാക്കൾക്ക്
    ക്ഷമ നൽകണേ അള്ളാ

  • @rusfidhak5558
    @rusfidhak5558 Před měsícem +1131

    പൊന്നു മോനെ നിന്നെ അള്ളാഹു സ്വർഗത്തിൽ ആണ് മോനെ വിളിച്ച ത് സഹിക്കാൻ പറ്റുന്നില്ല മോനെ ഇനി ഒരു മക്കൾ ക്കും ഒരു ഉമ്മക്കും ഉപ്പക്കും ഈ വിധി നീ കൊടുക്കല്ലേ അല്ലഹ് 😭😭😭😭

  • @zuhdhamaryampp8978
    @zuhdhamaryampp8978 Před měsícem +546

    അല്ലാഹുവേ ആ കുട്ടിയെ നീ ഹിസാബ് ഇല്ലാതെ സ്വർഗത്തിൽ കടത്തേണമേ. ആമീൻ. റബ്ബേ ഞങ്ങളുടെ നാടിനെ കാക്കണെ. ആമീൻ.

  • @faseelahabeeb146
    @faseelahabeeb146 Před měsícem +213

    അള്ളാഹു വേ ആ മോന്റെ കബറിടം വിശാലമാക്കി കൊടുക്കണേ ആ മാതാപിതാക്കൾക്ക് സഹിക്കാനുള്ള കരുത്ത് നീ നൽക്കണേ റഹ് മാനേ

    • @positivevibezzz8681
      @positivevibezzz8681 Před měsícem

      Aameen

    • @mollyjoy9088
      @mollyjoy9088 Před měsícem

      ഇതുപോലുള്ള ഓരോ
      അവസ്ഥക്കുമാണ് മനു
      ഷ്യർ തമ്മിൽ മതത്തിന്റെ
      യും ദൈയ് വത്തിന്റെയും
      പേരിൽ തമ്മിതല്ലി ചാകു
      ന്നത്. ഇവിടെ ദൈയ് വത്തിന്റെ പേരിൽ എന്തെ
      ങ്കിലും വ്യത്യസ്തത ഉണ്ടോ.
      മനുഷ്യത്വവും സഹകരണ
      വും ധൈര്യവും അല്ലേ
      ഇവിടെ പ്രായോഗികമായ
      ത്. ഇനിയെങ്കിലും മത
      നേതാക്കളും സമുദായ
      നേതാക്കളും ചിന്തിക്കുക,
      ഇങ്ങനെയുള്ള അവസ്ഥക്ക്
      നമുക്ക് എന്ത് ചെയ്യാൻ
      കഴിഞ്ഞു എന്നുള്ളത്.

    • @rinshadjasheer3914
      @rinshadjasheer3914 Před měsícem

      ആമീൻ🤲😭

  • @jamaludheenjamal2205
    @jamaludheenjamal2205 Před měsícem +243

    കൊറോണ സമയത്ത് ഇതുപോലെ ഒരുപാട് കണ്ടതാണ് അല്ലാഹുവേ ഇനിയും നീ പരീക്ഷിക്കല്ലേ നാഥാ ആ കുട്ടിക്ക് സ്വർഗ്ഗം കൊടുത്ത അനുഗ്രഹിക്കണേ ആ പൊന്നുമോനെ ഉമ്മാക്കും ഉപ്പാക്കും ക്ഷമ കൊടുക്കണേ നാഥാ

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 Před měsícem +73

    എൻ്റെ ഈശോയേ ഈ പൊന്നുമോൻ്റെ ആത്മാവിനെ പാപികളു ടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേൽപിച്ച് ദൈവത്തിൻ്റെ വലതു ഭാഗത്ത് നിർത്തണേ കർത്താവേ🙏🙏🙏

  • @suhramuthu8466
    @suhramuthu8466 Před měsícem +143

    മാതാ പിതാക്കൾക്ക് നീ ക്ഷമ നൽകേണമേ 🤲🏻🤲🏻, കുഞ്ഞു മോന്റെ കൂടെ ഞങ്ങളെയും സവർഗത്തിൽ ഒരുമിച്ചു കൂട്ടണമേ

  • @hayy1900
    @hayy1900 Před měsícem +755

    ഈ വിഡിയോ യുട്യൂബിൽ നിന്ന് ഒഴിവാക്കുക.. കാരണം സ്വന്ധം മാതാപിതാക്കൾ ഇത് കണ്ടാൽ മാനസിക മായി തളരും pls കളിച് കൊണ്ട് രിക്കുന്ന കുഞ്ഞു ആണ് പെട്ടന്ന് ഒരു പനി ക്ഷീണം വന്നു നമ്മുടെ മോന് പോയി എല്ലാവരും കുഞ്ഞിന് വേണ്ടി പ്രാർത്ഥന ആണ് വേണ്ട ത് കുഞ്ഞിന്റെ മാതാപിതാക്കൾ ഈ വിഡിയോ കണ്ടാൽ എന്താ വും അവസ്ഥ ... ഇനി നമ്മുടെ മരണം വരെ കുഞ്ഞി ന് വേണ്ടി പ്രാർത്ഥിക്കുക.. ഈ വിഡിയോ കൂടെ പഠിച്ച കുട്ടികൾ കാണും ചർച്ച കൾ വരും... ഒന്നും ഇല്ലാതിരിക്കാൻ ഈ വിഡിയോ ഒഴിവാക്കുക
    നമ്മൾ ക് എല്ലാവർക്കും പോവാൻ ഉള്ള veed ആണ് ഈ കബർ എന്ന ബെഡ്‌റൂം... കബറിടം കാണുന്നത് അതിലെ ശിക്ഷ യും ഒകെ നമ്മൾ അറിയണം എന്നാലേ മനുഷ്യന്ടെ അഹങ്കാരം ദൂർത് അടിച്ചു ജീവിതം തെമ്മാടിത്തരം കാണിച്ചു കൊലബാത്കം ഒകെ ചെയ്തു ജീവിക്കുന്ന വർക് പാട മാവു..
    പക്ഷെ ഈ കുഞ് ആരെയും ഒന്നും ദ്രോഹി ച്ചു മരിച്ചത് അല്ല... ആ പ്രായം വും അല്ല...
    കളിച്ചു കൊണ്ട് രിക്കുന്ന പ്രായം തിൽ റബ്ബിന്റെ വിളിക് ഉത്തരം നൽകി ... മോന് സ്വർഗം തിൽ പാറി നടക്കട്ടെ 🤲🏻 മാതാപിതാക്കൾ ക് ക്ഷമ കൊടുക്കട്ടെ.. കുട്ടിയുടെ പേരിൽ ഉള്ള ഇ വിഡിയോ ഒഴിവാക്കുക..

  • @faseelaparavetty4717
    @faseelaparavetty4717 Před měsícem +59

    അല്ലാഹ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ കുട്ടിയുടെ ഉപ്പയും ഉമ്മയും കുടുംബങ്ങളും എങ്ങനെ സഹിക്കും അവർക്ക് ക്ഷമ കൊടുക്കണേ റബ്ബേ മോൻ സ്വർഗം കൊടുക്കണേ അല്ലാഹ് 😭😭😭

  • @faazkitchens2660
    @faazkitchens2660 Před měsícem +127

    അല്ലാഹുവേ ഇതുപോലെ ഉള്ള അവസ്ഥ ആർക്കും വരുത്തല്ലേ ആ മോൻ സ്വർഗത്തിൽ ആയിരിക്കും... റബ്ബേ ആ കുടുംബംത്തിനുo ക്ഷമയും സമാധാനവും നൽകണേ റബ്ബേ.. കണ്ടിട്ട് സഹിക്കുന്നില്ല നാഥാ.. മാരക രോഗങ്ങൾ തന്നു. അപകടമരണത്തെ തൊട്ടും. പെട്ടെന്ന് ഉള്ള മരണത്തെ തൊട്ടും എല്ലാവരെയും കാത്തു രക്ഷികണേ allah.. ഈമനോട് കൂടി സ്വർഗ്ഗത്തിന്റെ ചിത്രം കണ്ട്. കലിമ ചൊല്ലി മരിക്കാൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @amalshan1895
    @amalshan1895 Před měsícem +251

    പടച്ചവനെ ആപ്പൊന്നുമോന് നീ സ്വർഖം കൊടുത്താനുഗ്രഹിക്കണേ റബ്ബേ ആമീൻ

  • @zakkirrhussan943
    @zakkirrhussan943 Před měsícem +23

    അല്ലാഹുവേ ഇത്തരത്തിലുള്ള മരണങ്ങൾ ആ 'ർക്കും വരാതെ കാക്കണേ അല്ലാ.സാധാരണ മരണമായിരുന്നെങ്കിൽ എത്ര പേർ മയ്യത്ത് നമസ്ക്കാരത്തിനും ദുആക്കും പങ്കെടുക്കേണ്ടതാണ്. ഈ അവസ്ഥയിൽ നിന്നും എല്ലാപേരെയും കാക്കണേ അല്ലാഹുവേ മരണപ്പെട്ട് പോയ ഈ മകൻ്റെ ഖബർ ജീവിതം സുഖകരമാക്കണേ തമ്പുരാനെ. സ്വർഗ്ഗം നൽകി അനുഗ്രഹിയ്ക്കണേ നാഥാ.മാതാപിതാക്കൾക്കും വേണ്ടപ്പെട്ടവർക്കും ഹൃദയവേദന താങ്ങാനുള്ള കരുത്ത് നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @sahadsahad673
    @sahadsahad673 Před měsícem +28

    സഹിക്കാൻ പറ്റുന്നില്ല😢 ആ കുടുംബത്തിന് ക്ഷമ കൊടുക്കണം അല്ലാഹ്... ഒന്ന് ആലോചിക്കുമ്പോൾ സന്തോഷം തന്നെയാണ്.. അവൻ പോയത് സ്വർഗത്തിലേക്ക് ആണ് എന്ന് ആ വലിയ സന്തോഷം... ഒരു സംശയവും ഇല്ലാതെ നമുക്ക് പറയാം. നമ്മളൊക്കെ ആഗ്രഹിക്കുന്ന സ്വർഗ്ഗം അവനിക്ക് ലഭിച്ചുവെന്ന്....
    ഞങ്ങളെയും. ഈ പൊന്നു മകനെയും. നിൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണം അള്ളാ.....
    നമ്മൾ പേടിക്കണം
    നമുക്ക് ചോദ്യമുണ്ട്
    .
    എന്നാൽ ഈ മകനെ. അല്ലാഹു ചോദ്യം ചോദിക്കാതെ തന്നെ സ്വർഗ്ഗത്തിലേക്ക് നയിക്കും. ഇന്ഷാ അല്ലാഹ്🎉

  • @fathimaaneer1238
    @fathimaaneer1238 Před měsícem +6

    ഇന്നലെ രാത്രിൽ ഇതു കണ്ടതിനു ശേഷം ഉറക്കം വന്നില്ല കണ്ടു സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് അല്ലാഹുവേ പൊന്നുമോന്റെ കബർ സ്വർഗ്ഗതാപ്പാക്കണേ അള്ളാഹ് ഇനി ആർക്കും ഇങ്ങനെയുള്ള മരണങ്ങളെ തൊട്ടു കാക്കണേ അള്ളാഹ് ആമീൻ മാതാപിതാക്കൾക്കു ക്ഷമയും സമാധാനവും നൽകണേ അള്ളാഹ് ആമീൻ 🤲🤲🤲🤲

  • @sulaiykasuliyka4774
    @sulaiykasuliyka4774 Před měsícem +197

    അള്ളാഹു വെ,,, എല്ലാവരെയും,,, ഇത്തരം,,,,, മരണത്തിൽ നിന്നും കാത്തു ര ക്ഷീക്ക ണെ,,,, 🤲🤲🤲,,, അവസാനമായി,,, സ്വന്തം,,,, പെ റ്റ ഉമ്മാക്ക് പോലും,,,, ഒരുനോക്ക് കാണാൻ പറ്റാത്ത ഇത്തരം മരണം നീ,,, ലോകത്തിൽ ഒരു മനുഷ്യന് പോലും നികൊടുക്കല്ലേ റ ബെ,,,,,,, 🤲🤲🤲q

  • @hafishusain7153
    @hafishusain7153 Před měsícem +130

    രഹ്മനായ റബ്ബേ ഈ മോന് ശഹീദിൻ്റെ ഉന്നദ പദവി നാൽക് റബ്ബേ

  • @ansiyaanzi
    @ansiyaanzi Před měsícem +7

    അല്ലാഹുവേ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ഞങൾ ക്ക് ആർക്കും തരല്ലേ റബേ ഇത് കണ്ടിട്ട് സഹിക്കുന്നില്ല നാഥ

  • @siddiqusidfue3410
    @siddiqusidfue3410 Před měsícem +9

    അവസാനം കൂടെപ്പിറപ്പുകൾക് ഒരു നോക്ക് കാണാൻ പറ്റാത്ത മരണം ആർക്കും നൽകല്ലേ റബ്ബേ.

  • @user-wd2gp5uc1p
    @user-wd2gp5uc1p Před měsícem +2

    റബ്ബേ ഇത് കാണാൻ കഴിയുന്നില്ല ഞാൻ ആ മോനെ യോ വീട്ടുകാരെയും അറിയില്ല എന്നാലും കണ്ണ് അടക്കാൻ കഴിയാതെ പുലരുവോളം ദുആ ചെയ്തു നെടുവീർപ്പിട്ടും സമയം കഴിച്ചു അമോന്റെ ഉമ്മ യുടെ അവസ്ഥ ആലോചിച്ചു വിഷമം ക്ഷമ കൊടുക്കണം അല്ലാഹ് മോന് സ്വാർഗം തുറന്ന് കൊടുക്കണം റബ്ബേ... എന്തെങ്കിലും ശരി കേടുണ്ടെങ്കിൽ പൊറുത്തു കൊടുക്കണം റബ്ബേ... ഇങ്ങനെ രോഗം തന്ന് ആരെയും പരീക്ഷിക്കല്ല നാഥാ...
    ആമീൻ..

  • @JuhiLummy
    @JuhiLummy Před měsícem +30

    കണ്ണീർ പ്രണാമം: ഹൃദയം വേർപെട്ടു പോകുന്ന വേദന... ഈ മകന് ദൈവം സ്വർഗ്ഗലോകം നൽകി അനുഗ്രഹിക്കട്ടെ, ഈശ്വരൻ ഈ കുട്ടിയുടെ കുടുംബത്തിന് സഹനശക്തി നൽകട്ടെ.

  • @shahanaanwar2011
    @shahanaanwar2011 Před měsícem +17

    🤲 അല്ലാപൊന്നുമോന്റെ കബർ നീ വിശാലമാക്കി കൊടുക്ക് അവന്റെ ഉമ്മ ഉപ്പ എല്ലാവർക്കും സമാധാനം കൊടുക്ക് എല്ലാം അറിയോന്നല്ലേ നീ ഇനി ഒരാൾക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ കണ്ടിട്ട് ഒട്ടും സഹിക്കാൻ വയ്യ ചങ്ക് പൊട്ടി പോവുകയാണ് റബ്ബേ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ഇൻഷാ അള്ളാ 🤲🤲🤲🤲🤲

  • @BanuCk-kk6lv
    @BanuCk-kk6lv Před měsícem +5

    എവിടെയും പാഞ്ഞുഎത്തുന്ന Trouma വളണ്ടിയർമാരുടെ ഈ എളിയ മനസ്സിന് പ്രത്യേകം നന്ദി

  • @Shajithonnakkal
    @Shajithonnakkal Před měsícem +9

    കൊറോണ സമയത്തും നമ്മൾ ഇതുപോലെ കണ്ടതാണ്...കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്ന വേദന.. ഇനിയും പരീക്ഷിക്കല്ലേ നാഥാ..

  • @abduarts1927
    @abduarts1927 Před měsícem +4

    കണ്ടിട്ട് സഹിക്കാൻ പറ്റണില്ല കരഞ്ഞുപോയി ആ മോന്റെ ഖബർ സന്തോഷത്തിലാക്കണേ നാഥാ വീട്ടുകാർക്ക് ക്ഷെമ നൽകണേ നാഥാ.

  • @jasnapully8598
    @jasnapully8598 Před měsícem +3

    😢😢😢സഹിക്കാൻ കഴിയുന്നില്ലല്ലോ അള്ളാ ഇങ്ങനെയുള്ള മരണങ്ങളൊന്നും തന്ന് പരീക്ഷിക്കല്ലേ റബ്ബേ 😢😢ആ പൊന്നു മോൻ സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻😢😢😢

  • @muhammadriyas1974
    @muhammadriyas1974 Před měsícem +4

    ആ മോൻ കു സ്വർഗം നൽകണേ അള്ളാ അതു പോലെ ഈ സേവനം ചെയുന്ന സഹോദരന്മാർക് അല്ലാഹുവേ നല്ല പ്രതിഫലം കൊടുക്കണേ അവർക്കു ആയുസ്സും ആരോഗ്യവും കൊടുക്കണേ അള്ളാ

  • @Ayishakbar
    @Ayishakbar Před měsícem +3

    Ya rabhe ഇത് കണ്ടിട്ട് സഹിക്കുന്നില്ല allah aa പോന്ന് മോനിക്ക് സ്വർഗം നൽകണേ allah aa ഉപ്പക്കും ഉമ്മാക്കും ക്ഷമ നൽകണേ റബ്ബേ

  • @HathibSavad
    @HathibSavad Před měsícem +53

    പൊന്നു മോൻ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ അള്ളാ ഒരു മക്കൾക്കും ഇ വിധി ഉണ്ടാവരുതേ അള്ളാ

  • @basheerpalora2386
    @basheerpalora2386 Před měsícem +10

    അല്ലാഹുവേ ആ കുട്ടിയുടെ മതാപിതാക്കൾക്ക് ക്ഷമ പ്രധാനം ചെയ്യണമേ . ആമോനെ നിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കണമേ. ഇത് പോലുള്ള മരണത്തേ തൊട്ട് ഞങ്ങളുടെ നാടിനെ കാക്കേണമേ ( ആ മീൻ

  • @SatheeshSath-nt1dk
    @SatheeshSath-nt1dk Před měsícem +76

    പൊന്നു മോനെ പ്രണാമം
    ആരുക്കും ഇങ്ങനത്തെ ഒരു അസുഖം വരത്തെ ഇരിക്കട്ടെ എൻ്റെ ദൈവമേ

  • @jinsiyajinsiya9997
    @jinsiyajinsiya9997 Před měsícem +16

    സഹിക്കാൻ pattunnilla ഒരു ഉമ്മപോലും കൊടുത്ത് യാത്രയാക്കാൻ കഴിയാത്ത vidam😢yaa allh ഉമ്മക്കും ഉപ്പക്കും ക്ഷമ നൽകണേ allh 🤲🏻🤲🏻🤲🏻

  • @SajirK-tr7cp
    @SajirK-tr7cp Před měsícem +8

    അള്ളാ നീ തുണ 😢ആ പൊന് മകനെ ജന്നാത്തുൽ ഫിർദൗസ് കൊടുക്കണേ അള്ളാ 😢 അമിൻ അമിൻ അമീൻ 😢 മാതാപിതാക്കൾക്ക് സമാധാനം കൊടുക്കണം അള്ളാ നീ തുണ അമിൻ അമിൻ അമീൻ എല്ലാ മക്കളേയും മുതിർന്നവരെയും എല്ലാ മുസീബതതിനേ തൊട്ടും അവകടതേത തൊട്ടും രോഗങ്ങളെ തൊട്ടും കാക്കണേ അള്ളാ അമിൻ അമിൻ അമീൻ 😢😢😢😢

  • @rafeekrafeek8522
    @rafeekrafeek8522 Před měsícem +32

    അല്ലാഹുവേ ഇതുപോലൊരു അസുഖം നീ ആർക്കും തരല്ലേ ആ മോന് സ്വർഗം നൽകി അനുഗ്രഹിക്കണേ

  • @ummiscake3883
    @ummiscake3883 Před měsícem +239

    അല്ലാഹു ജന്നത്തുൽ ഫിർത്തോസ് പ്രധാനം ചെയ്യുമാറക്കട്ടെ 🤲🤲🤲🤲🤲

  • @razinrahman8640
    @razinrahman8640 Před měsícem +40

    അല്ലാഹ് ഇങ്ങനെ ആരെയും പരീക്ഷിക്കേല്ലേ അല്ലാഹ് ഒരു മാതാപിതാക്കൾക്കും താങ്ങാൻ കഴിയില്ല റബ്ബേ ആ മാതാപിതാക്കൾ ക്ക് ക്ഷമ കൊടുക്കല്ലാഹ് 😢😢😢😢😢

  • @abdulgafoor4153
    @abdulgafoor4153 Před měsícem +5

    അല്ലാഹുവേ ആ മോന്റെ കബറിടം വിശാലമാക്കി കൊടുക്കണേ.. ഇനി ഒരാൾക്കും ഈ ഗതി വരുത്തല്ലേ റബ്ബേ... ആമീൻ

  • @Safna-dr5op
    @Safna-dr5op Před měsícem +17

    മരണം എല്ലാവർക്കും ഉണ്ട് എല്ലാവരും റബ്ബിലേക്ക് മടങ്ങും..
    എന്ന് വിചാരിച്ച് samadanikkam ഒരു 100 വർഷം കാഴ്‌ഞാൽ ഈ ഭൂമിയിൽ ഇന്ന് jeevichirikkunna ആരുണ്ടാവും. പിന്നെ ആ മോൻ പ്രായ പൂർത്തി ആവാത്തത് ആണ് അവൻ കുറ്റം ഉണ്ടാവില്ല മാതാപിതാക്കളെ സങ്കടം തീർക്ക് റബ്ബേ😢

    • @hyderalipullisseri4555
      @hyderalipullisseri4555 Před měsícem +4

      ഇങ്ങിനെയാണ് സത്യ വിശ്വാസികൾ സമാധാനിക്കേണ്ടത്....

  • @ShameemaShameema-ms6du
    @ShameemaShameema-ms6du Před měsícem +88

    കാണാൻ കയ്യൂല..😢😢😢😢.. ന്റെ പൊന്ന് മോനേ... 😭

  • @sajithbalan85
    @sajithbalan85 Před měsícem

    ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി... ഓർമ്മകളുടെ കളിക്കളത്തിൽ ഒരായിരം സുന്ദര നിമിഷങ്ങൾ പ്രിയപ്പെട്ടവർക്കായി ബാക്കിയാക്കി കുഞ്ഞനിയൻ യാത്രയായി... 😭😭 ഇനിയും ഒരു ജന്മ്മം ഉണ്ടെങ്കിൽ കുഞ്ഞേ നിനക്ക് വേദനകളില്ലാത്ത സന്തോഷം നിറഞ്ഞതായി നൽകി സർവശക്തൻ നിന്നെ അനുഗ്രഹിക്കട്ടെ 🙏 പ്രിയ അഷ്മിൽ നിന്നെ സ്നേഹിച്ചവരും നീ സ്നേഹിച്ചവരും ആയ പ്രിയപെട്ടവരുടെ ഓർമ്മകളിൽ നീ എന്നും ജീവിക്കും മരണമില്ലാത്ത ഓർമ്മയായി..... ആദരാഞ്ജലികൾ 🌹🌹

  • @ZICHUVLOG
    @ZICHUVLOG Před měsícem +4

    പടച്ച റബ്ബേ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ക്ഷമ നൽകേണമേ ആ കുട്ടിയുടെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി മാറ്റണമേ ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹🌹❤️😢

  • @Mmh-cx9ul
    @Mmh-cx9ul Před měsícem +1

    പൊന്നുമോനേ....
    സ്വർഗ്ഗത്തിലേക്കാണ് നിൻ്റെ മടക്കം. ഇനി നീ കാരണം നിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും സ്വർഗ്ഗത്തിൽ എത്തട്ടെ. മാതാപിതാക്കൾക്ക് അല്ലാഹു നല്ലക്ഷമ പ്രദാനം ചെയ്യട്ടെ, ആമീൻ.
    ഈ രോഗം ഒരാളിലേക്കും പകരാതെ റബ്ബ് കാത്ത് രക്ഷിക്കട്ടെ, ആമീൻ യാ .....

  • @Ayishabi-k6c
    @Ayishabi-k6c Před měsícem +8

    റബ്ബേ ഇനിയും എന്തിനാണ് ഈ പരീക്ഷിക്കുന്നത് താങ്ങാൻ കഴിയുന്നില്ല റബ്ബേ🤲🏻🤲🏻🤲🏻 ആ പൊന്നുമോന്റെ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്ക് നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😭😭😭

  • @Brothersvlog67
    @Brothersvlog67 Před měsícem +9

    🤲പടച്ച റബ്ബേ ഈ പൊന്നുമോന് സ്വർഗം കൊടുക്കണേ റബ്ബേ🤲 നാളെ ജന്നാത്തുൽ ഫിർദൗസിൽ ഈ പൊന്നു മോനെയും മാതാപിതാക്കളെയും നീ ഒരുമിച്ചു കൂട്ടണേ റബ്ബേ 🤲 പൊന്നുമോന്റെ ഉമ്മാക്കും ഉപ്പാക്കും നീ ക്ഷമ കൊടുക്കണേ റബ്ബേ🤲മാരകമായ രോഗങ്ങളെ തൊട്ടും പെട്ടെന്നുള്ള മരണങ്ങളെ തൊട്ടും നീ കാക്കണേ റബ്ബേ 🤲😔 നമ്മളെ പൊന്നു മക്കളെ നീ കാക്കണേ റബ്ബേ🤲🤲🤲Ameen

  • @Shikku-gs2sm
    @Shikku-gs2sm Před měsícem +12

    അല്ലാഹുവേ.... ആ പൊന്നു മോന്ന് സ്വർഗത്തിൽ ഉന്നത പദവി കൊടുക്ക് നാഥാ 🤲🏻🤲🏻🤲🏻ആ പൊന്നു മോന്റെ കൂടെ അവന്റെ ഉമ്മയെയും ഉപ്പയെയും സ്വർഗത്തിൽ ഒരുമിച്ചു കൊടുക്ക് നാഥാ 🤲🏻🤲🏻🤲🏻

  • @ayishakuttyhabi8654
    @ayishakuttyhabi8654 Před měsícem +56

    ആർക്കും നീ ഇങ്ങെനെ ഒന്നും കൊടുക്കല്ലേ aallh🤲🤲🤲ഉപ്പക്കും ഉമ്മക്കും മനസ്സിന് ശക്തി കുടിക്കണേ ആല്ലഹ്

  • @jayakrishnankm
    @jayakrishnankm Před měsícem +12

    മോനെ നീ തിരികെ വരുമെന്ന് പ്രതീക്ഷിച്ചു പക്ഷേ നിരാശപ്പെടുത്തിയല്ലോ മുത്തേ പ്രണാമം ❤️🙏🏻

  • @HaseenanisamNisam
    @HaseenanisamNisam Před měsícem +2

    മാതാപിതാക്കൾക്ക് ക്ഷമ കൊടുക്കണേ. അള്ളാഹു ഏല്പിച്ച അമാ നതാണ് .. അവൻ തിരിച്ചു വാങ്ങിയതാണ്. അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെ ഉണ്ടാവും. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൻ.. പൊന്നു മോന്റെ ദ റ ജ ഉയർത്തട്ടെ. ആമീൻ

  • @shamsudheennoorja5417
    @shamsudheennoorja5417 Před měsícem +7

    പടച്ചവനെ കണ്ടിട്ട് ഞങ്ങൾക്ക് തന്നെ സഹിക്കാൻ കയുന്നില്ല. ആ മതാപിതാകൾക്ക് സഹിക്കാനുള്ള ക്ഷമ നീ കൊടുക്കണേ അല്ലാഹ് 😢 ആ പൊന്നുമോനെയും ഞങ്ങളെയും നീ സ്വാർഗത്തിൽ ഒരുമിപ്പിക്കണേ നാഥാ 🤲🏻🥺

  • @AseenabeeviAseena
    @AseenabeeviAseena Před měsícem +1

    ആ പൊന്ന് മോൻ എത്ര വേദനിച്ചിട്ടുണ്ടാവും അല്ലാഹ്ഹ്ഹ് സഹിക്കിക്കാൻ പറ്റുന്നില്ല 😭😭😭😭അല്ലാഹ്ഹ്ഹ് 😭😭😭😭😭😭😭😭ഖബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ്ഹ്..... മാതാപിതാക്കൾക്ക് നീ ഹൃദയവേദന താങ്ങാനുള്ള കരുത്തു നീ നൽകണേ നാഥാ.... എല്ലാം നിന്റെ പരീക്ഷണങ്ങളാണല്ലോ നാഥാ..... ആ പൊന്നു മോനെ കെട്ടി ഇറുക്കി വെച്ചിരിക്കുകയാണല്ലേ നാഥാ ആ മേനി മുല്ല പൂ പോലെ നീ കാത്തുകൊള്ളണമേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲ഒരുപാട് സങ്കടത്തോടെ ഒരു ഉമ്മച്ചി 🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @seenthsafeeq7537
    @seenthsafeeq7537 Před měsícem +5

    ഇനി ഒരു മക്കൾക്കും ഈ ഈ ഗതി വരുത്തല്ലേ നാഥാ ആ കുട്ടിക്ക് സ്വർഗം കൊടുത്താനുഗ്രഹിക്കണേ നാഥാ 😢😢😢😢😢😢

  • @shaluminushaluminu5490
    @shaluminushaluminu5490 Před měsícem +1

    പൊന്നുമോനെ നിന്നെ ലോകം അറിഞ്ഞു. നീ സ്വർഗത്തിലാണ്...
    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അല്ലാഹ്...
    ആ ഉമ്മക്കും ഉപ്പക്കും ക്ഷമ നൽകണേ 🤲🤲🤲🤲

  • @deepadeepa5407
    @deepadeepa5407 Před měsícem +4

    ദൈവമേ കേരളത്തിലും ഇന്ത്യ യിലും നിപ പകരരുതേ, ഈ കുഞ്ഞിനെ സ്വർഗത്തിൽ അവകാശി ആക്കേണമേ

  • @aminaashraf7772
    @aminaashraf7772 Před měsícem +13

    ഇനിയൊന്ന് തന്നെ റബ്ബ് എല്ലാവരെയും തൊട്ട് ഇങ്ങനത്തെ രോഗങ്ങളെ തൊട്ടും കാത്തു രക്ഷിക്കട്ടെ

  • @anju.m8986
    @anju.m8986 Před měsícem +23

    ദെയ്‌വമേ ഈ കുഞ്ഞിന്റെ ആത്മാവിൻ നിത്യ ശാന്തി കൊടുക്കണേ 🙏💯.

  • @monisharajeeshr8861
    @monisharajeeshr8861 Před měsícem +8

    ൻ്റെ ഈശ്വരാ ആ പൊന്നു മോന് സ്വർഗ്ഗത്തിൽ ശാന്തി നൽകണമെ😢🙏 ആ കുഞ്ഞിൻ്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ക്ഷമ നൽകണമെ ഈശ്വരന്മാരെ😢😭 നെഞ്ച് പൊട്ടുന്നു😪

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Před měsícem +4

    മോനേ... നീ കളിക്കുന്നു.. ഞങ്ങളുടെ ഇടയിൽ... നീ... സ്വർഗം കൊടുക് റബ്ബേ.... ആമീൻ

  • @fazalcherathkuziyattil3879
    @fazalcherathkuziyattil3879 Před měsícem +1

    ആപൊന്നുമോൻ സ്വർഗം കൊടുക്കണേ അല്ലാഹ്
    മാതാപിതാക്കൾക്ക് ക്ഷമ നൽകണേ
    കണ്ടിട്ട് തന്നെ സങ്കടം വരുന്നു

  • @shifulinu4260
    @shifulinu4260 Před měsícem +3

    നമുക്ക് തന്നെ കാണാൻ കഴിയുന്നല്ല റബ്ബേ ആ മാധപിതാക്കൾ അവസ്ഥ പടച്ചവൻ ക്ഷമ നൽകണേ

  • @Cr7-fans-alapuzha
    @Cr7-fans-alapuzha Před měsícem +1

    അല്ലാഹുവേ 🤲🏻🤲🏻ഈ പൊന്നുമോനെ സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി സ്വീകരിക്കണേ നാഥാ 🥺🥺🥺🤲🏻🤲🏻🤲🏻🤲🏻

  • @sulochanaam352
    @sulochanaam352 Před měsícem +50

    കാണാൻ ആകുന്നില്ല ഭഗവാനെ ആർക്കും ഇങ്ങനെ വരുത്തരുതേ കുട്ടിയുടെ മാതാപിതാക്കൾക്ക് സഹിക്കാൻ ശക്തി ഉണ്ടാകണേ

  • @sakeeenamoidheeen3938
    @sakeeenamoidheeen3938 Před měsícem +1

    അല്ലാഹുവേ ആ മാതാപിതാക്കൾക്ക് ക്ഷമ നൽകേണമേ കുട്ടിയുടെ കബറിടം വിശാലമാക്കി കൊടുക്കേണമേ

  • @8485noodls
    @8485noodls Před měsícem +17

    ഇങ്ങനത്തെ ഒരു വീഡിയോ നിങ്ങൾ ഒരിക്കലും ഇടരുത് മനസിന്‌ താങ്ങാൻ കഴിയാത്ത കാര്യമാണ്. ഇതിൽ... 🙏🏼.... ആ മോനെ കുറച്ചു ഓർക്കുമ്പോൾ സഹിക്കാൻ കഴിയുനില്ല
    .. സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ...

  • @user-xe4kl4xh3m
    @user-xe4kl4xh3m Před měsícem +2

    പൊന്നുമോനേ..ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു തിരിച്ചു വരാൻ. പ്രാർത്ഥന കേട്ടില്ല . . പടച്ച റബ്ബ് ഇതായിരിക്കും മോന്റെ ഖൈറായി നിശ്ചയിച്ചിട്ടുണ്ടാവുക. അങ്ങനെ കരുതി സമദാനിക്കുന്നു 😢😢😢😢😢😢😢😢😢

  • @user-jn6cz7sk1f
    @user-jn6cz7sk1f Před měsícem +1

    ഈ പൊന്നു മോൻ്റെ ഖബറിടക്കം വിശാലമാക്കി കൊടുക്കണമേ യാ അള്ളാ നീ സ്വർഗം കൊടുക്കണേ തമ്പുരാനേ

  • @faizuaami2197
    @faizuaami2197 Před měsícem +42

    എന്റെ പൊന്നുമോന്റെ കബറിടം വിശാലമാക്കട്ടെ ആമീൻ 🤲🏻

  • @Shahansha-hz2zw
    @Shahansha-hz2zw Před měsícem +1

    അല്ലാഹുവേ ഈ പൊന്നുമോൻ ജന്നതുൽ ഫിർദൗസ് നൽകണേ നാഥാ😢, മാതാ പിതാ ക്കൾക്ക് നീ ക്ഷമ പ്രദാനം ചെയ്യണമേ അല്ലാഹ്,🤲 ഉമ്മക്കും ഉപ്പാക്കും സ്വർഗത്തിൽ വെച്ച് കാണാൻ വിധി koottane അല്ലാഹ്

  • @SameenaAnees-r3c
    @SameenaAnees-r3c Před měsícem +6

    പടച്ചോനെ ഇത് പോലെ ഒരവസ്ഥ നീ ആർക്കും തരല്ലേ നാഥ 🤲🏻🤲🏻🤲🏻

  • @chammusaa7988
    @chammusaa7988 Před měsícem +1

    ആ മോൻ സുബർത്തിലെക്കാൻ പൊയദ്‌ .അല്ലാഹുവെ നീ അവന്ദെ മാതാപിതാക്കൾ സമാദാനം നൽകണേ 🥲. മക്കൾ മരിച്ചാലുള്ള വേദന അനുഭവിച്ചവനാ ഞാൻ

  • @subaithapksubaitha5190
    @subaithapksubaitha5190 Před měsícem +5

    അല്ലാഹുവേ അപ്പോന്ന് മോനെ നീ എളുപ്പത്തിൽ സ്വാർഗം കൊടുക്ക് നാഥാ 😭😭😭🤲🤲🤲🤲

  • @raihanaraiha793
    @raihanaraiha793 Před měsícem +1

    അല്ലഹ് തേങ്ങി തേങ്ങി കരയുക അല്ലാതെ ഒരു നിവർത്തി ഇല്ല നാഥാ. നീ പൊന്നു മോനു കബർ സ്വർഗ്ഗ പൂന്തോപ് അക്കണേ.😢😢😢🤲🤲🤲

  • @___77__
    @___77__ Před měsícem +15

    അള്ളാഹു ആ പൊന്നു മോന് സ്വർഗം കൊടുക്കട്ടെ ആമീൻ അവന്റെ കുടുബത്തിനും ക്ഷമ കൊടുക്കളള ആമീൻ

  • @user-um6kr1jc6r
    @user-um6kr1jc6r Před měsícem +1

    ആ കുട്ടിയുടെ മാതാ പ്പിതാക്കൾക്ക് നീ ക്ഷമ നൽകണേ റബ്ബെ 🤲😰😰നിങ്ങക്ക് സ്വാർഗ്ഗത്തിൽ ഒരു സ്ഥാനം പിടിക്കാൻ ആണ് ആ പൊന്നുമോൻ പോയത് നിങ്ങൾ സമാധാനമായിട്ട് ഇരിക്ക് 😰😰🤲🤲

  • @mohanankk4526
    @mohanankk4526 Před měsícem +6

    ഇത് പോലെ ഉള്ള അവസ്ഥ ആര്‍ക്കും വരുത്തല്ലേ ഭഗവാനേ.. 🙏🙏🙏😢😥😥

  • @ismayilmk
    @ismayilmk Před měsícem

    നാഥാ സഹിക്കാൻ കഴിയുന്നില്ല aa പൊന്നുമോൻ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകണേ
    അല്ലാഹ് മാതാപിതാക്കൾക്ക് ക്ഷമ നൽകണേ

  • @cmsvlog9789
    @cmsvlog9789 Před měsícem +6

    ഈ വീഡിയോ കാണിച്ചതിന് നന്ദി.... ഇത് കണ്ട എല്ലാവർക്കും ആ പൊന്നു മോന്ക്ക് വേണ്ടി പ്രാർത്ഥന നടത്താലോ

  • @rasheedarahim2909
    @rasheedarahim2909 Před měsícem +2

    റബ്ബേ ആയ കുടുംബത്തിന് സമാധാനവും രക്ഷയും നൽകണേ. ഒരു തെറ്റും ചെയ്യാത്ത പൊന്നു മോൻ്റെ ഖബർ വിഷാലമാക്കനെ അല്ലാഹ് .സ്വർഗം നൽകി അനുഗ്രഹിക്കനെ തമ്പുരാനെ

  • @jishnuv1031
    @jishnuv1031 Před měsícem +4

    വിടരും മുന്നേ കൊഴിഞ്ഞു പോയ മകനെ നിനക്കു ശതകൊടി പ്രണാമം.... 🙏

  • @Rasheeda-rs8hs
    @Rasheeda-rs8hs Před měsícem

    അല്ലാഹുവേ കണ്ടു സഹിക്കാൻ പറ്റുന്നില്ല റബ്ബേ ആ കുടുംബത്തിന് നീ സമാധാനം കൊടുക്കണേ അള്ളാ

  • @sonyskitchen593
    @sonyskitchen593 Před měsícem +4

    അല്ലാഹുവേ എല്ലാവരെയും കാത്തു രക്ഷിക്കൂ റബ്ബേ 🤲

  • @Ali-d6v6r
    @Ali-d6v6r Před měsícem

    പടച്ചോനെ കബർ ജീവിതം സന്തോഷത്തിൽ ആക്കണേ 🤲🤲

  • @anju.m8986
    @anju.m8986 Před měsícem +3

    പൊന്നുമോനെ നീ ഇനി സ്വർഗത്തിൽ ജീവിക്കു...... ഞങ്ങൾ എല്ലാവരും മോനുവേണ്ടി prarthikkunnu💯💯🙏🙏🙏🙏

  • @RaheedhaSakeer
    @RaheedhaSakeer Před měsícem +1

    പടച്ചോനേ.... ഈ പൊന്നുമോന് സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ...കുടുബത്തിന് സമാധാനം നൽകണേ നാഥാ... ആമീൻ 🤲🤲😔😔😔

  • @fathimanajiha6916
    @fathimanajiha6916 Před měsícem +19

    കണ്ണ് നിറയാതെ ഇത് കാണാന് കഴിയുന്നില്ല

  • @BushraSaidalavi-r7l
    @BushraSaidalavi-r7l Před měsícem

    അളളാഹുവേ ആ പൊന്നു മോന് നീ സ്വർഗ്ഗ൦ നൽകണേ അളളാ. ആ മോൻറെ മാതാപിതാക്കൾക്ക് നീ ക്ഷമ നൽകണേ അളളാ. സഹിക്കാൻ കഴിയുന്നില്ല. കണ്ണു നനയാതെ ആർക്കും ഇത് കാണാനാകില്ല. ആ മോന് ഹിസാബില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ അളളാ. ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

  • @sanaroshan1851
    @sanaroshan1851 Před měsícem +5

    Ee video nirbandhamayum youtubil ninnum ozhivakkanam, avasanamayi onnu Kanan polum kazhiyanja aa maathaapithaakkalkk ithu kandal manasika nila vare thettippovum.it is a request, pls

  • @asmiyabanu985
    @asmiyabanu985 Před měsícem

    അല്ലാഹുവേ പൊന്നു മോൻ്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കനെ 😢😢ഉമ്മാക്കും ഉപ്പാക്കും ക്ഷമ നൽകണേ ആമീൻ 😢😢😢

  • @shihabam1443
    @shihabam1443 Před měsícem +30

    Allah ponnumone swargathil . vechu.. Kananulla.. Avasaram . nalkane.. Ameeen

  • @user-rf4hr1wl6p
    @user-rf4hr1wl6p Před měsícem

    അല്ലാഹ് എല്ലാവരെയും മാരകമായ അസുഖങ്ങളെ തൊട്ടും അഭകടമരണത്തെ തൊട്ടും കാത്തു രക്ഷികണേ 🤲

  • @Ichu-c4p
    @Ichu-c4p Před měsícem +36

    പൊന്നു മോനു സ്വർഗം കൊടുക്കല്ലാഹ്

  • @siddhusiddhu4407
    @siddhusiddhu4407 Před měsícem

    പൊന്ന് മോന്റെ ഉമ്മക്കും ഉപ്പക്കും ക്ഷമ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @arivinmedia8039
    @arivinmedia8039 Před měsícem +12

    ആരാ ഇത് എടുത്ത് യൂറ്റുബിൽ ഇട്ടത്. ഇത് നമുടെ മക്കൾക്കാണെങ്കിൽ നമുക്ക് സഹിക്കുമോ . ചിന്തക്കുക പാം മുൾക്കൊള്ളുക

  • @safusafukamar7128
    @safusafukamar7128 Před měsícem

    സഹിക്കാൻ പറ്റണില്ലാ അല്ലാഹ്. ആ പൊന്നുമോന്സ്വർഗം നൽകണേ അല്ലാഹ്. മാതാപിതാക്കൾക്ക് ക്ഷമ നൽകണേ അല്ലാഹ്

  • @sajithakm3938
    @sajithakm3938 Před měsícem +16

    Aa ponnu monu swargam nalki anugrahikane allah 😢

  • @Z-hm5mt
    @Z-hm5mt Před měsícem +1

    യാ അല്ലാഹ് കാൺപറ്റന്നില്ല റബ്ബേ 😭😭😭😭 സഹിക്കാൻ കഴുന്നില്ല റബ്ബേ എനി നിആർക്കും കോടുക്കല്ലേ റബ്ബേ🤲🏻🤲🏻😭😭😭😭😭😭

  • @raseenamoideen9441
    @raseenamoideen9441 Před měsícem +6

    പടച്ചോനെ ദുനിയാവിൽ എന്തൊക്കെയാ കാണണ്ടേ സഹിക്കാൻ പറ്റുന്നില്ല😢😢😢😢😢

  • @noufalnoufal3432
    @noufalnoufal3432 Před měsícem

    അല്ലാഹ് ഇത് പോലുള്ള അവസ്ഥ നീ ആർക്കും കൊടുത്തു പരീക്ഷിക്കല്ലേ നാഥാ... ആ പൊന്നു മോന്ക് നീ സ്വർഗം നൽകി അനുഗ്രഹിക്കണേ

  • @asnaalavi2857
    @asnaalavi2857 Před měsícem +17

    Ini inganeyulla vidhi aarkum kodukkalle allaah🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @anshifbadusha7622
    @anshifbadusha7622 Před měsícem +1

    യാ അള്ളാഹ് ഓടി ചാടി നടക്കേണ്ട പ്രായം ആ മോനെ നിന്റെ ജന്നാത്തിൽ ചേർത്ത് അനുഗ്രഹിക്കണം അള്ളാആ വീട്ടുകാർക്കു സമാദാനവും ആരോഗ്വവും കൊടുത്തു കാക്കണേ റഹ്മാനെ 🤲🤲

  • @shinshadsanu1022
    @shinshadsanu1022 Před měsícem +4

    അള്ളാഹുവേ. ഇത് പോലെ ഒരു മരണം തരനാഥാ... ഞങ്ങളെ നാടിനെ നി കാത്ത് രക്ഷിക്കണ o നാഥാ.. ഈ പൊന്ന് മോന് സ്വാർ ഗം നൽക്കി അനുഗ് ഹിക്കണം നാഥാ🤲🤲🤲🤲🤲🤲😭👍😭😭