സ്വപ്‌ന സുരേഷ് മറുനാടനിൽ എത്തിയപ്പോൾ I Interview with Swapna suresh

Sdílet
Vložit
  • čas přidán 6. 02. 2022
  • ഏറെ വെറുക്കുന്ന മറുനാടനിൽ എത്തിയത് എന്തിന്..?
    സ്വപ്‌ന സുരേഷ് മറുനാടനിൽ എത്തിയപ്പോൾ...
    #swapnasuresh #interview #msivasankarias
    #keralagovernment #pinarayivijayan #cpimkerala
    #marunadanmalayalee #goldsmuggling

Komentáře • 4,2K

  • @kmsnair5143
    @kmsnair5143 Před 2 lety +229

    ഈ മാധ്യമങ്ങൾ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിടത്തോളം, നമ്മുടെ പല സെലിബ്രാറ്റികളോളം. സംസ്കാര ശൂന്യയൊന്നുമല്ല അപ്പോൾ സ്വപ്ന. എത്ര മാന്യമായ സംസാരം. ആരെയും കുറ്റപ്പെടുത്തുന്നില്ല. അവരെ ദൈവം രക്ഷിക്കട്ടെ. നന്ദി mr. ഷാജൻ സാർ

  • @chackothomas3746
    @chackothomas3746 Před 2 lety +1086

    ഇതുവരെ നടന്ന എല്ലാ അഭിമുഖങ്ങളേയും വലിച്ചു കീറിയ അഭിമുഖം. സമ്പൂർണ്ണം. ഷാജന് അഭിനന്ദനങ്ങൾ

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 Před 2 lety +12

      Shajan nu thulyam shajan mathram 😎😎😎😎real thug life

    • @shivaprasadthalavady6067
      @shivaprasadthalavady6067 Před 2 lety +11

      Oru sthreeye വെച്ച് കളിച്ച ശിവശങ്കരൻ അതി ഭയങ്കരമായ ആപത്ത് വരുത്തി വച്ച്.ജനത്തിനെ മുഴുവൻ കബളിപ്പിച്ച്

    • @deenapk3089
      @deenapk3089 Před 2 lety +8

      Shajan Scharia you are great - കണ്ണു നനയിച്ചു അമ്മയെക്കുറിച്ചുള്ള പരാമർശം വന്നപ്പോൾ - സ്വപ്ന നിങ്ങൾ ഫീനിക്സിനെപ്പോലെ ഉയർന്നുവരും Sure -

    • @deenapk3089
      @deenapk3089 Před 2 lety +6

      സ്വപ്നാ നിങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കും, Sure - സത്യം ജയിക്കാൻ കുറച്ചു താമസിക്കും എന്നേയുള്ളൂ

    • @chackothomas3746
      @chackothomas3746 Před 2 lety +5

      @@deenapk3089 അതെ സത്യം. എനിക്കും എന്റെ കണ്ണുകളെ നിയന്ത്രിക്കുവാൻ സാധിച്ചില്ല. കരഞ്ഞു പോയി. സ്വപ്ന: ബന്ധങ്ങളിലെ ആത്മാർത്ഥതക്കും ജോലിയിലെ അനുസരണക്കും കൊടുക്കേണ്ടി വന്ന വിലയാണ്

  • @abrahamka4089
    @abrahamka4089 Před 2 lety +292

    മാന്യമായ സംസാരം. സത്യസന്ധമായ വാക്കുകൾ.
    മനസ്സിൽ പ്രതിഷ്ടിച്ചിരുന്ന സ്വപ്ന എന്ന വെറുപ്പിന്റെ വിഗ്രഹം ഞാനറിയാതെ തന്നെ ഉടഞ്ഞലിഞ്ഞു.

  • @chechic4197
    @chechic4197 Před 2 lety +286

    5 പ്രാവശ്യം കണ്ടു ഈ ഇന്റർവ്യൂ... സ്വപ്ന കേട്ടറിവ് അല്ല... ആരും 100% perfect അല്ല.
    പക്ഷെ അവരുടെ സംസാരത്തിൽ സത്യസന്ധത ഉണ്ട് .. 😍😘

    • @gopanmenonanilkumar390
      @gopanmenonanilkumar390 Před 2 lety +4

      ശരിയാണ് , സരിത നായർയും സ്വപ്ന സുരേഷും ആത്മാർഥമായി നിന്നു... ഇവരെ മുന്നിൽ നിറുത്തി മറ്റുള്ളവർ കളിച്ചു... ഇവർ ഇപ്പോൾ സമൂഹത്തിൽ കറിവേപ്പില ആയി

    • @sibysekhar8929
      @sibysekhar8929 Před 2 lety

      T

    • @thambyjacob8797
      @thambyjacob8797 Před 2 lety

      സത്യം

  • @smitharatheesh8429
    @smitharatheesh8429 Před 2 lety +481

    ആ കുട്ടികൾക്ക്‌ നല്ല അമ്മയായി ഇനിയും ജീവിക്കുന്നതാണ് നല്ലത് . ദൈവം അനുഗ്രഹിക്കട്ടെ.

    • @kmjayachandran4062
      @kmjayachandran4062 Před 2 lety +2

      അവർക്ക് വേണമെങ്കിൽ ജീവിക്കട്ടെ

  • @sajithmb269
    @sajithmb269 Před 2 lety +304

    നിങ്ങളാണ്.... സ്വാപനയുമായുള്ള അഭിമുഖം.... മനോഹരമാക്കിയത്...... മറ്റുള്ളവർ എല്ലിൻ കഷ്ണം തിരഞ്ഞു 👍👍👍

  • @user-yj2nz9is7m
    @user-yj2nz9is7m Před 2 lety +181

    ഈ ഇന്റർവ്യൂ ഇന്നത്തെ അലവലാതി മാധ്യമപ്രവർത്തകർക്ക് ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ ഷാജൻ

  • @unnikrishnanvcunni
    @unnikrishnanvcunni Před 2 lety +157

    ഹൃദയ സ്പർശിയായ ഈ ഇന്റർവ്യൂ നടത്തിയ ഷാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ.

    • @manjulavr1200
      @manjulavr1200 Před 2 lety +1

      ബഹുമാനപ്പെട്ട ഷാജൻ Sir, ഇന്നത്തെ ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകരിൽ മനുഷ്യത്വത്തിന്റെ മുഖം ഞങ്ങളെ പോലുള്ള സാധാരണക്കാർ നിങ്ങളിൽ കാണുന്നു ..... ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ .... എങ്ങനെ നിങ്ങൾക്ക് കണ്ണു നിറയാതെ അത് പൂർത്തിയാക്കാൻ സാധിച്ചു ..... ആ സഹോദരിയുടെ നീറുന്ന ഓർമ്മകളും വേദനയും ...... മന:സാക്ഷിയുള്ള മനസുകളെ വല്ലാതെ ഉലക്കുന്നു ..... മാത്രവുമല്ല ഒരു ഇന്റർവ്യൂ എങ്ങനെയാണ് നടത്തേണ്ടത് എന്ന ദിശാബോധവും സ്വപ്നയുടെ ധിഷണ നിർഭരവും സ്വാഭാവികവുമായ പ്രതികരണത്തിൽ .....ഉൾചേർന്നിരിക്കുന്നു ...... ആ കുട്ടിയെ ഈശ്വരൻ രക്ഷിക്കട്ടെ ..... ആ നൊമ്പരങ്ങൾ മനസാക്ഷിയുള്ള ഓരോരുത്തരുടേയും ഹൃദയത്തെ പൊള്ളിക്കുന്നു..... കേരളത്തിൽ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ ക്രമാതീതമായി വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് മാധ്യമങ്ങളിലൂടെ പ്രചരിച്ച നിറം പിടിപ്പിച്ച ഉദ്യോഗ കഥകളും മറ്റും വിശ്വസിച്ച് അറിയാതെ പറഞ്ഞു പോയ അപരാധങ്ങൾക്ക് ..... ഈശ്വരനു മുന്നിൽ മാപ്പിരക്കുന്നു ......

    • @neethinisreejith9698
      @neethinisreejith9698 Před 2 lety

      യെസ്

  • @roymathewmathew5365
    @roymathewmathew5365 Před 2 lety +136

    സ്വപ്ന നിങ്ങളൊരു അന്തസുള്ള സ്ത്രീയാണന്ന് ഞങ്ങൾക്ക് മനസിലാകുന്നു
    സംസാരം ഹൃദയത്തിൽ നിന്ന് വരുന്നതു പോലെ. നിങ്ങൾക്ക് നല്ലതു വരാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

    • @sudhakarankg3032
      @sudhakarankg3032 Před 2 lety

      ബ്രോ ആ സ്ത്രീക്ക് നേരത്തെ ഒരു ഭർത്താവുണ്ട് , കുട്ടികളും അതും കൂടി ഒന്ന് പരിഗണിക്കണേ

    • @s2a16muhdjadeer6
      @s2a16muhdjadeer6 Před 2 lety +2

      സംസാരിച്ച ആളെ വീഴത്താനുള്ള കഴിവാണ് അവളെ പ്രതേകത

    • @thomaskuttypm1040
      @thomaskuttypm1040 Před 2 lety

      ശരിയായ വിലയിരുത്തൽ. എല്ലാം സ്വാഭാവികമായി തോന്നുന്നു

    • @manasmahamood5791
      @manasmahamood5791 Před 2 lety

      Well Mannered and Genuine in her speach.Such a strong women.Much Love...and keep strong.

  • @valsalarajan6176
    @valsalarajan6176 Před 2 lety +606

    സ്വപ്നയുടെ അഭിമുഖം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി പാവം. അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച്‌ സന്തോഷമായിരിക്കട്ടെ.

    • @sherin3896
      @sherin3896 Před 2 lety +10

      സരിതാ നായരെക്കാൾ ഭേതമാണ്

    • @peterk9926
      @peterk9926 Před 2 lety +13

      Valsala Rajan- രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 Před 2 lety +5

      Ooh vallaathe kashtappedalle... vrithikedu kaanichittundel anubhavikkanam.

    • @jojijoseph7968
      @jojijoseph7968 Před 2 lety +11

      @@peterk9926 you may not understand her English, the majority of the people talking about the content of her conversation. she was cheated & trapped by political lagoons. She just opened her mind and accepted her mistake. This is normally we don’t see from such people who involved in smuggling. She seems to be genuine.

    • @peterk9926
      @peterk9926 Před 2 lety +12

      @@jojijoseph7968 - 19 ആം വയസ്സിൽ ഒരു കത്തനാരുടെ കൂടെ ഒളിച്ചോടി ഇവൾ.. ഇവളുടെ ഒന്നാം ഭർത്താവ് ഇവളെ ഉപേക്ഷിക്കാൻ കാരണം ഒരു സിനിമാക്കാരന്റെ കൂടെ ഇവൾ ഒളിച്ചോടിയതുകാരണം...
      ഒരു കാര്യം മനസിലായി.. എന്തെല്ലാം ക്രൈം ചെയ്താലും, 'എന്റെ 'അമ്മ പാവമായിരുന്നു, എന്റെ 'അമ്മ പട്ടിണി കെടന്നു' എന്നൊക്കെ രണ്ടു സെന്റി പറഞ്ഞേക്കുക, നിന്നെപ്പോലുള്ള മരപ്പാഴുകൾ എന്നും ഉണ്ടാവും ഇതുപോലുള്ള ഗജഫ്രോഡുകളെ ചുമക്കാൻ.. നീയൊക്കെ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്... തുഫ്

  • @aruldaskg3468
    @aruldaskg3468 Před 2 lety +96

    നല്ല ഒരു മനസ്സിനുടമ 👍ഇവിടെയുള്ള മനസ് നിറച്ചും വൈരാഗ്യ ബുദ്ധി മാത്രമുള്ള ആളുകളെക്കാൾ എത്രയോ ഭേദം 🙏

  • @alexwilson6086
    @alexwilson6086 Před 2 lety +233

    ഒരു തെറ്റും ചെയ്യാത്തവർ ഇവരെ കല്ലെറിയട്ടെ...
    ഇവരിൽ കുറച്ചെങ്കിലും നന്മയുണ്ടെങ്കിൽ ദൈവം ഇവരെ രക്ഷിക്കട്ടെ, അല്ലെങ്കിൽ ശിക്ഷിക്കട്ടെ 🙏...

    • @000aji
      @000aji Před 2 lety +2

      മാലദ്വാർ വഴി ഗോൾഡ് കടത്തുന്നത് തെറ്റ് ആണെങ്കിൽ ഇതും അതിലും വലിയ തെറ്റാണു

    • @binduanilkumar707
      @binduanilkumar707 Před 2 lety

      .

  • @johnykv2751
    @johnykv2751 Před 2 lety +128

    അങ്ങനെ ഒരു സ്ത്രീയെയും കൂടി
    വഴിയാധാരമാക്കി. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് എല്ലാവർഷവും ഇതുപോലെ സ്ത്രീകളെ
    തെച്ചോട്ടിക്കുന്ന്. ഇതാണ് സ്ത്രീ
    ശാക്തീകരണം ഇപ്പോ മനസിലായി

  • @crajan8251
    @crajan8251 Před 2 lety +794

    നല്ല ഇൻറർവ്യൂ. സ്വപ്നക്കും ഷാജനും അഭിനന്ദനങ്ങൾ.ആരൊക്ക കൈവിട്ടാലും അവസാനം വരെ കൂടെയുണ്ടാകുന്നത് അമ്മയും അച്ഛനും മാത്രം.

  • @rajeshrp7119
    @rajeshrp7119 Před 2 lety +59

    🥰 സത്യത്തിൽ ഈ അഭിമുഖം കണ്ട് കഴിഞ്ഞപ്പോ, സ്വപ്നയോട് ഉണ്ടായിരുന്ന ഒരു നെഗറ്റീവ് കാഴ്ചപ്പാട് മാറി ഒരു പ്രണയം തോന്നിപോയി

  • @joyaugustine2690
    @joyaugustine2690 Před 2 lety +30

    പാപപങ്കിലമായ സ്മരണകളിൽ നിന്ന് പുണ്യത്തിൻ്റെ വിശുദ്ധിയിലേക്ക് ക്ഷണപ്രഭ പോലെ കുതിച്ചുയർന്ന സ്വപ്ന നക്ഷത്രമാണ് ഈ സഹോദരി .സഹോദരീ മാപ്പ്.

  • @neelukumar5668
    @neelukumar5668 Před 2 lety +250

    ഏഷ്യാനെറ്റിൽ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇവരാണ് ശരിയെന്ന് .
    അന്തസുള്ള സ്ത്രീ. എത്ര നന്നായി സംസാരിക്കുന്നു .

    • @rajuvarampel5286
      @rajuvarampel5286 Před 2 lety +12

      അങ്ങനെ തോന്നിയാ? അപ്പോൾ ശരി വെക്തികൾ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാതോ ? നിയമവിരുദ്ധ പ്രവർത്തികളിൽ ഇടപെട്ടതോ? വിശുദ്ധ ആയിട്ട് പ്രഖ്യാപിക്കു .

    • @MR-jg8oy
      @MR-jg8oy Před 2 lety +7

      ഭയങ്കര അന്തസ്സ് സ്വർണ്ണക്കടത്തും കള്ളകടത്തും വെഭിചാരവും ഒക്കെ ആയി നടന്നിട്ടുള്ളവൾ...

    • @Vinii878
      @Vinii878 Před 2 lety +1

      Koppanu

    • @kmjayachandran4062
      @kmjayachandran4062 Před 2 lety +1

      @@MR-jg8oy ഓരോരുത്തരുടെ തോന്നലുകൾ അല്ലെ

  • @rajeevkarayi4114
    @rajeevkarayi4114 Před 2 lety +400

    ഈ ഒരു ഇൻറ്റർവ്യൂ , മറുനാടന് അഭിമാനിക്കാനും , സ്വപ്നസുരേഷിന് ആശ്വസിക്കാനും ഒരുപാട് ഇടം നല്കുന്നു.

    • @jijomongeorge7
      @jijomongeorge7 Před 2 lety +10

      ഇത് തകർത്തു. ഇനി അവസാനം പിണറായിയും മറുനാടനിൽ വരുമോ?

    • @rajuanittaanittaraju3818
      @rajuanittaanittaraju3818 Před 2 lety +2

      TRUE

    • @maheshmohan1923
      @maheshmohan1923 Před 2 lety +1

      One of the best interview.....
      സത്യസന്ധമായി സ്വപ്നകാര്യങ്ങൾ വിശദീകരിച്ചു.....തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ....

    • @ajithalampilli
      @ajithalampilli Před 2 lety +1

      @@maheshmohan1923 Yes, one of the best interview in മറുനാടൻ

  • @sheelavenugopal4371
    @sheelavenugopal4371 Před 2 lety +54

    സ്വപ്ന.... എല്ലാവിധ ജീവിത വിജയവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളെ.

  • @indhulekha9930
    @indhulekha9930 Před 2 lety +70

    ലോകം കാണാത്ത, നിഷാളങ്കമായ മനസിനുടമയായ സ്വപ്നമാരുണ്ട് നമ്മുടെ ചുറ്റിലും. ആരും കാണുന്നില്ലന്നേയുള്ളു

  • @rmk8017
    @rmk8017 Před 2 lety +418

    ഇത്രയും ഉയർന്ന ഒരു വ്യക്തിത്വത്തിന്റെ ഉ ടമയായിരുന്നു ഈ കുട്ടി എന്ന് അറിയുമ്പോൾ ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി. ദൈവമേ ഈ കുട്ടിക്കു നല്ലത് വരുത്തേണമേ ..

    • @rajeevkv978
      @rajeevkv978 Před 2 lety +21

      ബ്രില്ല്യന്റ് ആന്റ് സിൻസിയർ ആയ സ്വപ്നയെ അറിയാൻ കഴിഞ്ഞു അതറിയിക്കാൻ ഷാജന് മാത്രമെ കഴിഞ്ഞുള്ളു. താങ്കളുടെ ഇന്റർവ്യൂ മലയാള മാദ്ധ്യമ രംഗത്തെ സിൻഡിക്കേറ്റിന്, സ്വാർത്ഥന്മാർക്ക് ഒരു പാഠമാണ് എന്ന് ബുദ്ധി പണയം വച്ചിട്ടില്ലാത്ത പാവം മലയാളിക്കറിയാം. താങ്കളുടെ ധർമ്മ സമരത്തിന് പാണ്ഡവരുടെ തേരാളിയായി താങ്കളെ കണ്ടാൽ അതാണ് ശരി

    • @sindusanthosh5984
      @sindusanthosh5984 Před 2 lety +1

      correct

    • @anuanu6992
      @anuanu6992 Před 2 lety +1

      Padicha kally

    • @josepunnamadathil2896
      @josepunnamadathil2896 Před 2 lety

      Yes

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Před 2 lety

      ithupole ayirunnu kadakkavoor Oru Amma Swandham mone peedipichennuom parangu ..hus & Wife tammilulla kudumba prassanathinte peril Husband um kudumbakaruom koodi Case koduthu Aa paavam Sthreeye jayilil adachapo ..avarude kadha vaartha Aakanuom ,thirichu jayilil ninnu irangiyapo Aa Shtreeku parayanullathu interw Ayi lokhathe ariyichathu 🙏🙏🙏

  • @myopinion8169
    @myopinion8169 Před 2 lety +360

    മറുനാടൻ വേറെ ലെവൽ ആവുന്നു.... അഭിനന്ദനങ്ങൾ

  • @manjupurushothaman1749
    @manjupurushothaman1749 Před 2 lety +64

    മനസ്സ് തുറന്നു സംസാരിച്ചത് പോലെ തോന്നുന്നു. മനസമാധാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️

  • @ashhabhi2962
    @ashhabhi2962 Před 2 lety +3

    അത്യുന്നത വിദ്യാഭ്യാസമുള്ളവരിൽ പോലും കാണാൻ കഴിയാത്ത വിവരവും സംസാരചാതുര്യവം കുലീനമായ പെരുമാറ്റവും സ്വപ്ന നീ ജനങ്ങളുടെ സമസ്ത സ്നേഹവും ആദരവും നേടിയിരിക്കുന്നു. ശിവശങ്കരനെ പോലുള്ള മുതുകാള കയറി ഞെരങ്ങാൻ ഈ പാവത്തിൻെറ ജീവിതം തകർത്തു.

  • @santhoshnaagan9213
    @santhoshnaagan9213 Před 2 lety +584

    പ്രക്ഷകർക്കറിയേണ്ടത് ചോദിക്കുകയും എന്നാൽ അവരെ ഇൻസൾട്ട് ചെയ്യാതെയും നടത്തിയ ഇന്റർവ്യൂ. അവതാരകന്റെ പ്രകടനം അഭിനന്ദനാർഹം....👏👏👏👏super..

    • @skvr4769
      @skvr4769 Před 2 lety +3

      അതെ സാജൻ ; മൊട്ട ആയില്ല 😄👌🏻

    • @GOPALMADHAV
      @GOPALMADHAV Před 2 lety

      ഇക്കാര്യത്തിൽ ഷാജനെ മറികടക്കാൻ മറ്റാരുമില്ല.

    • @khalidaameen7391
      @khalidaameen7391 Před 2 lety

      Olakkede moodu

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 Před 2 lety +95

    സ്വപ്നയോട് ഉണ്ടായിരുന്ന വെറുപ്പ്എല്ലാംമാറി,ഷാജൻസാറിന് നന്ദി,അഭിനന്ദനങൾ🙏

  • @salimupputty7737
    @salimupputty7737 Před 2 lety +32

    ഇത് ഒരു സത്യസന്ധമായ സംസാരമാണ് ആ കുട്ടിക്ക് മനസ്സിന് ശക്തി കൊടുക്കട്ടെ !

  • @nishanishakg4092
    @nishanishakg4092 Před 2 lety +54

    തെറ്റ് ചെയ്യാത്തവർ ആരും ഇല്ല തന്നെ പക്ഷേ ആ തെറ്റ് തെറ്റാണന്ന് ബോത്യം ഉണ്ടായാൽ അത് തിരുത്താൻ ശ്രെമിക്കുമ്പോൾ ആണ് മനുഷ്യൻ മനുഷ്യൻ ആകുന്നതു... എന്നും നല്ലത് വരട്ടെ 👍

    • @JIOJIO-xf5sg
      @JIOJIO-xf5sg Před 10 měsíci

      ശിവശങ്കരൻ ഇവളെ മൊതലാക്കിയിട്ടുണ്ട്. സെക്സ് ചെയ്തിട്ടുണ്ട്

  • @shaiju8088
    @shaiju8088 Před 2 lety +140

    സ്വപ്നയെയും സരിതയെയും ഒരുപോലെ കണ്ടവർക്ക് ഒരു നടുവിരൽ നമസ്കാരം, ഇവരുടെ കാലു കഴുകാനുള്ള യോഗ്യത പോലും സരിത യ്ക്ക് ഇല്ല, completely professional Lady 👍

  • @AnilKumar-wk6od
    @AnilKumar-wk6od Před 2 lety +283

    നന്ദിയുണ്ട്.. സ്വപ്നേച്ചി, നന്ദി, ഒത്തിരി. ആദ്മഹത്യ,.
    വേണ്ടാ.. മലയാളി സമൂഹം അവിടുത്തെ എല്ലാ നന്മ്മക്കും കൂടെ ഉണ്ട്... 🙏സഹോദരി.... ❤🌹🙏🥰👌👏👍

    • @rejinrajan3184
      @rejinrajan3184 Před 2 lety +10

      മലയാളികളെപ്പോലെ കിഴങ്ങൻമാർ ലോകത്തില്ല.. ഉദാഹരണം മുകളിലത്തെ കമന്റ്

    • @shreya_ghoshal_fan
      @shreya_ghoshal_fan Před 2 lety +5

      @@rejinrajan3184 അതേ

    • @deepu7694
      @deepu7694 Před 2 lety +14

      @@rejinrajan3184 പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയപ്പോഴേ അതു മനസ്സിലായതല്ലേ....

    • @peterk9926
      @peterk9926 Před 2 lety +2

      Anil Kumar- രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഒരു കൊടും ക്രിമിനലായ ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..
      ഒരു കാര്യം മനസിലായി.. എന്തെല്ലാം ക്രൈം ചെയ്താലും, 'എന്റെ 'അമ്മ പാവമായിരുന്നു, എന്റെ 'അമ്മ പട്ടിണി കെടന്നു' എന്നൊക്കെ രണ്ടു സെന്റി പറഞ്ഞേക്കുക, നിന്നെപ്പോലുള്ള മരപ്പാഴുകൾ എന്നും ഉണ്ടാവും ഇതുപോലുള്ള ഗജഫ്രോഡുകളെ ചുമക്കാൻ.. നീയൊക്കെ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്... തുഫ്

    • @shreya_ghoshal_fan
      @shreya_ghoshal_fan Před 2 lety +4

      @@deepu7694 സത്യം. അതാണ് ഇപ്പൊൾ വലിച്ചിരിക്കുന്നത് . വരം കൊടുത്തവരെ തന്നെ ഭസ്മം ആക്കുന്നവനാ അവൻ.എന്ത് ചെയ്യാനാ ഇനിയും4വർഷം കൂടി ആ പരനാറി ഭരിക്കും അപ്പോഴത്തേക്കും കേരളം കുട്ടിച്ചോർ ആകും 😒

  • @sunandavasudevan8174
    @sunandavasudevan8174 Před 2 lety +84

    ആരോടും ദേഷ്യം ഇല്ലാത്ത സ്വപ്ന...... God bless you സ്വപ്ന 🙏🙏🙏👏

  • @lissysamuel6159
    @lissysamuel6159 Před 2 lety +7

    മോളെ നീ നല്ല ഒരു അമ്മയായി ആ മക്കൾ ക്കുവേണ്ടി ജീവിക്കുക, ദൈവം നിന്നെ രക്ഷിക്കട്ടെ. 🙏🙏🙏

  • @santhoshkumar-of4cf
    @santhoshkumar-of4cf Před 2 lety +216

    മറ്റുളവർക്ക് വേണ്ടി ബലിയാടായി പാവം നല്ല കഴിവുള്ള സ്ത്രീയാണ് കാരാണം എല്ലാ അഭിമുഖങ്ങളും കണ്ടു നല്ല നിലവാരമുള്ള സംസാരം

  • @muraleedharankc2617
    @muraleedharankc2617 Před 2 lety +167

    സ്വപ്നയുമായുള്ള പല അഭിമുഖങ്ങളും കണ്ടു. അവരിൽനിന്നുമുണ്ട് പഠിക്കാൻ കുറെ കാര്യങ്ങൾ....അവർക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

  • @MrAndrewsjoseph
    @MrAndrewsjoseph Před 2 lety +38

    വളരെ സമചിത്തതയോടെയുള്ള അവതരണം
    അഭിനന്ദനങ്ങൾ
    നന്മകൾ ഉണ്ടാകും

  • @nikidale1
    @nikidale1 Před 2 lety +39

    Swapna suresh, really bold, true and highly an intelligent woman.she deserves soul support form publics.praying for her.

    • @renudinesh2004
      @renudinesh2004 Před 2 lety

      She is not intelligent actually.. aayirunnu enkil swapnakk ingane pattumaayirunnilla

    • @thomasjoseph4919
      @thomasjoseph4919 Před 2 lety

      @@renudinesh2004 3 see edcççA

  • @nirmaladas4371
    @nirmaladas4371 Před 2 lety +910

    തെറ്റ് പറ്റും. അത് തിരിച്ചറിഞ്ഞ് തിരുത്തുക അതാണ് പ്രധാനം. ഇനി തെറ്റുകൾ ചെയ്യാതിരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ സ്വപ്നയെ. സത്യസന്ധമായാണ് സംസാരിച്ചതെന്ന് തോന്നി.

    • @prathapachandran6269
      @prathapachandran6269 Před 2 lety +45

      ഈ വിഷയത്തില്‍ ശ്രീരാമക്യഷ്ണന്‍ മുതല്‍ പിണറായിവരെയുളളവരുടെ പങ്ക് സ്വപ്ന പറയാതെ പറഞ്ഞു,,

    • @bineshdavid8842
      @bineshdavid8842 Před 2 lety +15

      എന്താണ് കമന്റ് കോപ്പിയടിച്ചത് ? തൊട്ടു മുകളിൽ same കമന്റ്...

    • @shreya_ghoshal_fan
      @shreya_ghoshal_fan Před 2 lety +8

      @@bineshdavid8842 അതാണ് ഞാനും നോക്കിയത്

    • @sirajmusthafa4117
      @sirajmusthafa4117 Před 2 lety +1

      Endu vannalum patinikidanalum immatirikannutallipokunatetu cheyyilenu pradiknjayedukuna hinduvum cristyanum muslimumaya patinipavangalundivide orutetucheyyate abimanamkakan jailanengi jail enu karutuna real heerokalunduivde anumpennum matamundenengilum ninaku manasilayille ninte munnil irikunavan avanekal valiya froudu anu pashchatabam ee janatayoduvenda itucammunistukarude nadalla

    • @responderresponse2867
      @responderresponse2867 Před 2 lety +16

      ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം ..സ്വന്തം താലി പൊട്ടിയത് ഇവളുടെ വേലിചാട്ടം കൊണ്ടാണ് ..ഇവൾ എത്ര പേരുടെ താലികൾ പൊട്ടിച്ചിട്ടുണ്ടെന്നു ഇവൾക്ക് പോലും അറിയില്ല ..ഇവൾ കാരണം കണ്ണീരുകുടിക്കുന്ന കുടുംബങ്ങളുടെ ശാപമാണ് .. ഓവറാക്കി ചളമാക്കാതെ ഇറങ്ങിപ്പൊടി

  • @hr.lohiaruvikkara3925
    @hr.lohiaruvikkara3925 Před 2 lety +35

    സത്യമേവ ജയതേ 🙏🏼
    മറുനാടൻ മലയാളിക്കും സ്വപ്നയ്ക്കും നല്ലത് സംഭവിക്കട്ടെ 🙏🏼😍

  • @sajimongeorge2679
    @sajimongeorge2679 Před 2 lety +103

    She is really a matured, well mannered and intelligent person.. Hats off.. I don't mind whatever may be the outcome of the case but somehow I feel a respect for her. Let the truth prevail...!!!

    • @deepajoshy2647
      @deepajoshy2647 Před 2 lety +3

      Exactly

    • @OrangePumpkin150
      @OrangePumpkin150 Před 2 lety +2

      I hope she finds a good job and do well in life. I appreciate her attitude, something I have to learn from this interview.

    • @gopinathancherakulam4838
      @gopinathancherakulam4838 Před 2 lety +2

      Right. Any body will love her to be part of their venture. Such a loving personality. Media has to apologize her for the character assassination.

    • @1abeyabraham
      @1abeyabraham Před 2 lety +2

      Well written, good vocabulary sajimon

    • @sajimongeorge2679
      @sajimongeorge2679 Před 2 lety +1

      @@1abeyabraham Thanks❤

  • @vijayanv2300
    @vijayanv2300 Před 2 lety +561

    ഏത് സ്വപ്ന വിരോധിയായാലും, അവരുടെ സംസാരം കേട്ടു കൊണ്ടിരിക്കുമ്പോൾ മനസിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെടുമെന്നാണ് തോന്നുന്നത്. അവർ തെറ്റുകാരിയല്ലെങ്കിൽ ദൈവം നന്മ കൊടുക്കട്ടെ

  • @abdulrahmanthalikkunnath2754

    ഞാൻ തെറ്റു ചെയ്തു എന്ന് പറയുന്നത് തന്നെ ഒരു വിശ്വാസ്യതയുടെ ഭാഗമാണ്

  • @josephjoseph8947
    @josephjoseph8947 Před 2 lety +107

    Children raised outside Kerala are open-minded and innocent. When they come to Kerala and settle down, they are shocked. That is my life experience. Very true...they don't know crookedness.

  • @cyriacthomas3842
    @cyriacthomas3842 Před 2 lety +28

    After hearing the matured, cultured, slow motion words of Swapna, I too now have some respect for her. Very hesitantly started to hear but I could not stop until the end. Would love to hear her talk more and more

  • @abdulrahmanthalikkunnath2754

    നല്ല സംസാര ശൈലി,പ്രകോപിതയാവാതെ ..സൂപ്പർ

  • @rajujoseph290
    @rajujoseph290 Před 2 lety +856

    കുറ്റവാളിയായി സമൂഹം മുദ്രകുത്തിയിട്ടും എത്ര മാന്യമായി സംസാരിക്കുന്നു. എത്രപേർക്ക് സാധിക്കും ഇങ്ങനെ സംസാരിക്കാൻ. ഇവരുടെ സംഭാഷണത്തിന് മുന്നിൽ 🙏🙏

    • @peterk9926
      @peterk9926 Před 2 lety +21

      Raju Joseph- 19 ആം വയസ്സിൽ ഒരു കത്തനാരുടെ കൂടെ ഒളിച്ചോടി ഇവൾ.. ഇവളുടെ ഒന്നാം ഭർത്താവ് ഇവളെ ഉപേക്ഷിക്കാൻ കാരണം ഒരു സിനിമാക്കാരന്റെ കൂടെ ഇവൾ ഒളിച്ചോടിയതുകാരണം... ഇതെല്ലാം പറഞ്ഞത് വേറാരുമല്ല, ഈ ഇരിക്കുന്ന സാജൻ സ്കറിയാ..
      ഒരു കാര്യം മനസിലായി.. എന്തെല്ലാം ക്രൈം ചെയ്താലും, 'എന്റെ 'അമ്മ പാവമായിരുന്നു, എന്റെ 'അമ്മ പട്ടിണി കെടന്നു' എന്നൊക്കെ രണ്ടു സെന്റി പറഞ്ഞേക്കുക, നിന്നെപ്പോലുള്ള മരപ്പാഴുകൾ എന്നും ഉണ്ടാവും ഇതുപോലുള്ള ഗജഫ്രോഡുകളെ ചുമക്കാൻ.. നീയൊക്കെ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്... തുഫ്

    • @santhammaprakash169
      @santhammaprakash169 Před 2 lety +2

      KKuttavaliyayi mudra kuthiyathalla. Kuttam cheythathu Swapna amgeekarichu paschatapam undayi. Athukondu I like.

    • @ibrahimch9839
      @ibrahimch9839 Před 2 lety +3

      @@peterk9926 100% correct bro..

    • @kmjayachandran4062
      @kmjayachandran4062 Před 2 lety +2

      @@ibrahimch9839 muralikk ബോധിക്കില്ല.

    • @beenaabraham2243
      @beenaabraham2243 Před 2 lety

      സത്യം

  • @Samualkj
    @Samualkj Před 6 dny +1

    Good afternoon welcome to marunadan malayali give the interview Sapna Suresh madam charcha very good I am fine thank you very much God bless us 🎉🎉🎉

  • @ajmalazeez4751
    @ajmalazeez4751 Před 2 lety +89

    "I knew you till this moment.. But now I don't know you." What a statement swapna.. Stay brave and stay strong

    • @vinodn6534
      @vinodn6534 Před 2 lety +3

      I really understood that I was on a wrong boat with a wrong partner sailing to an unknown destination. Quote in reporter channel…

    • @deepageorge1875
      @deepageorge1875 Před 2 lety

      Exactly

  • @girijasekhar3091
    @girijasekhar3091 Před 2 lety +218

    ആ അമ്മയോട് ഒത്തിരി റെസ്‌പെക്ട് ഉണ്ട്... അമ്മ എന്നും അമ്മ.. ആ സ്നേഹം മാത്രമേ എന്നും ഒപ്പം ഉണ്ടാകൂ....

  • @sindhujose4219
    @sindhujose4219 Před 2 lety +315

    Education അല്ല ഒരു വ്യക്തി യുടെ വ്യക്തിത്തം തീരുമാനിക്കുന്നത്. വളരെ clear ആയ സംസാരം. I respect her.
    ഇങ്ങനെ സംസാരിക്കാൻ ആർക്കു കഴിയും... Very clear.

    • @rathidas3969
      @rathidas3969 Před 2 lety +4

      👍🏻swapna Eniyakilumchathikuziyilvezharuth
      A Ammaik namaskaram

    • @manojpillai457
      @manojpillai457 Před 2 lety

      സത്യം. Absolutely

    • @retheeshcku6424
      @retheeshcku6424 Před 2 lety +2

      absolutely
      she is a mother
      we need to respect her
      no one is perfect in this world

  • @user-be4hr5lf3o
    @user-be4hr5lf3o Před 2 lety +3

    എന്ത് നല്ല സ്ത്രീ 👍🏻👍🏻.. എന്തൊരു അറിവാണ് 🌹🌹🌹മാന്യമായി സംസാരിക്കുന്നു 👏👏💐💐🌹ക്വാളിറ്റി begins വിത്ത്‌ charater 👍🏻👏💐🌹you are a good person 👍🏻

  • @suzanejustme14
    @suzanejustme14 Před 2 lety +19

    wow.... Shajan and Swapna ...this was a fantastic interview / chat.....respect for each other and carefully used words and response... Huge respects both of you... Bless you both

  • @VijayKumar-gs1bu
    @VijayKumar-gs1bu Před 2 lety +289

    എത്ര നന്നായി സംസാരിക്കുന്നു. നല്ല ഭാഷയും മലയാളമായാലും, ഇംഗ്ലീഷായാലും വളരെ പക്വതയുള്ള വനിത ഇവരെ ഉപയോഗിച്ചു തട്ടിപ്പു നടത്തിയ കൺഫേർഡ് ഐ എ എസ് കാരനാണ് കുരുട്ടുബുദ്ധിക്കാരനായ ശിവ ശങ്കരൻ

    • @user-hx3kl9up8i
      @user-hx3kl9up8i Před 2 lety +6

      സ്നേഹത്തിനു വേണ്ടി ചതിക്കപ്പെട്ട പെൺസിംഹം ..
      എല്ലാവർക്കും മാപ്പു കൊടുക്കാനും അവർ തയ്യാറാവുന്നുണ്ട്🙏

    • @jitheshjithesh920
      @jitheshjithesh920 Před 2 lety +2

      @@user-hx3kl9up8i 👍👍👍🙏🙏🙏🙏

  • @velayudhanpa
    @velayudhanpa Před 2 lety +1337

    വെറുക്കുന്നവരിലും മതിപ്പുളവാക്കുന്ന പക്വതയുള്ള ആകർഷണീയമായ സംസാരം.

    • @sherin3896
      @sherin3896 Před 2 lety +30

      അവർക്ക് പറയാൻ പറ്റുന്നത്, പരമാവധി മാനൃമായ ഭാഷയിൽ എല്ലാം പറയുന്നു.

    • @jayasreebabu9913
      @jayasreebabu9913 Před 2 lety +8

      Very true😍

    • @jayasreebabu9913
      @jayasreebabu9913 Před 2 lety +29

      Shivshankar sir ennu mathrame parayunnullu.. That is a good personality

    • @swarnalathavasudevan3277
      @swarnalathavasudevan3277 Před 2 lety +5

      സത്യം 👍

    • @anuanu6992
      @anuanu6992 Před 2 lety

      Kally

  • @sreenathvganesh8046
    @sreenathvganesh8046 Před 2 lety +8

    One of the best interview ever i have seen, both conveyed with huge respect between. Sajan Sir and Miss. Swapna Suresh , you people deserve huge respect . Thank you.. athmarthatha ullavare chooshanam cheyyaan kure naradhamanmaar und.. let’s see how it goes ..

  • @manoharanmkmk1866
    @manoharanmkmk1866 Před 2 lety +20

    All the best.
    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും
    ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.
    എല്ലാവർക്കും നല്ലത് വരട്ടെ.

  • @vasuvasu-ht4du
    @vasuvasu-ht4du Před 2 lety +101

    വളരെ സത്യസന്ധമായ വാക്കുകളാണെന്നു തോന്നി. തെറ്റ് തിരുത്താൻ ദൈവം ഒരു അവസരം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...

  • @thulasiprakash6543
    @thulasiprakash6543 Před 2 lety +35

    നല്ലൊരു അഭിമുഖം, നേരത്തേ സ്വപ്ന ഒരു പരിഹാസ കഥാപാത്രമായിരുന്നു പക്ഷേ ഇന്ന് അവര് മനസ്സിലൊരു നൊമ്പരമായി മാറി. അവരിലൊരു നന്മ യുണ്ട്

  • @samdayal7503
    @samdayal7503 Před 2 lety +2

    ചില സ്വാർത്ഥതക്കു വേണ്ടി സത്യം, സ്വപ്ന എന്ന lady ബലിയാടായി... തീർത്തും സത്യസന്ധത നിറഞ്ഞ ഇന്റർവ്യൂ... സാജനും സ്വപ്നക്കും നന്ദി... പ്രീയ സഹോദരി, ഇവിടെ പാവം ചെയ്യാത്ത ആരും ഇല്ല... നിങ്ങളുടെ ബലഹീനത വച്ചു അവർ നിങ്ങളെ ചൂഷണം ചെയ്യിതു... നിങ്ങൾക്കു വേണ്ടി ഇന്ന് മുതൽ ഞാൻ പ്രാർത്ഥിക്കും തീർച്ച... ദൈവം നിങ്ങളെ രക്ഷിക്കും sure... പ്രിയ സാജൻ പറഞ്ഞതുപോലെ ഞാനും നിങ്ങളെ ഒത്തിരി മനസുകൊണ്ട് വെറുത്തിട്ടുണ്ട്... പക്ഷെ ഇന്ന് മുതൽ നിങ്ങൾക്കു പ്രാർത്ഥിക്കും

  • @sreethulasi3859
    @sreethulasi3859 Před 2 lety +12

    നിരപരാധി ആണെങ്കിൽ, ദൈവം കൂടെ ഉണ്ടാകു.👍

  • @kuriank.v7153
    @kuriank.v7153 Před 2 lety +107

    സരിതയെപ്പോലല്ല... പറയുന്നത് എല്ലാം കൃത്യം, സത്യം , വിശ്വസനീയം....

    • @mvg4736
      @mvg4736 Před 9 měsíci

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😮😮😮😢😮😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejayacm5561
    @sreejayacm5561 Před 2 lety +544

    ഒരിക്കൽ കേട്ടാൽ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന സംസാരം....സ്വപ്ന എല്ലാം മറന്നു മുന്നോട്ടു പോവുക....

    • @mkt1661
      @mkt1661 Před 2 lety +2

      Correct..

    • @s.g.n5110
      @s.g.n5110 Před 2 lety +2

      Athe sheriyanu

    • @rajeshkp5980
      @rajeshkp5980 Před 2 lety

      കോഴി യെ മലദ്വാര സ്വർണ കടത്തുകാരിയെ നിനക്ക് അങ്ങട് ബോധിച്ചു അല്ലേ

    • @sarathlaltg3982
      @sarathlaltg3982 Před 2 lety +5

      Powerful Ladi,

    • @sarashkit
      @sarashkit Před 2 lety

      Exctly👍

  • @amrkarn1961
    @amrkarn1961 Před 2 lety +4

    You deserve to be treasured for being the sweetest, kindest, most thoughtful. You are so beautiful Inside and Out Ma’am Swapna.

  • @bijo3494
    @bijo3494 Před 2 lety +14

    Respect for this person. She is bold and beautiful...Good interview..Marunadan malyalee channel is the one who asked most relevant questions...hats of you sir..

  • @smithakrishnan1882
    @smithakrishnan1882 Před 2 lety +307

    She is honest and genuine....... True to herself.. 👌🏼👌🏼

    • @mathsipe
      @mathsipe Před 2 lety +1

      Yes..an Open minded person

    • @sindhur1127
      @sindhur1127 Před 2 lety +1

      All the interviews she said the same which I personally felt she said the truth

    • @anuanu6992
      @anuanu6992 Před 2 lety +2

      Tonnunnila

    • @smithakrishnan1882
      @smithakrishnan1882 Před 2 lety

      @@anuanu6992 തോന്നേണ്ട.... ഒരു നിർബന്ധവുമില്ല....

  • @s.d.panicker6906
    @s.d.panicker6906 Před 2 lety +381

    മനസിൽനിന്നും വന്ന വാക്കുകൾ ആണ് സ്വപ്ന പറയുന്നത്, ചതിയിൽ പെട്ടതാവാനാണ് ചാൻസ്, നെറികെട്ട രാഷ്ട്രീയ, മാമ മാധ്യമങ്ങളുടെ ചതി

    • @peterk9926
      @peterk9926 Před 2 lety +1

      രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..

    • @jamshidarakkal1195
      @jamshidarakkal1195 Před 2 lety +1

      എന്നാൽ മോളായിട്ട് ദത്ത് എടുത്തോ.അവർക്ക് ഇപ്പോൾ ആരുമില്ല ജോലിയുമില്ല.. 😂😂😂

    • @s.d.panicker6906
      @s.d.panicker6906 Před 2 lety

      @@peterk9926 അപ്പോൾ കാണുന്നവനെ അപ്പാ എന്ന് നീയും നിന്റെ അപ്പനും വിളിക്കുമായിരിക്കും അതെന്റെ വിഷയമല്ല, ആ സ്ത്രി പറയുന്ന വാക്കിൽ സത്യം തോന്നുന്നു എനിക്ക്, ഒരാളെ വിശ്വസിച്ച്, ഒരു ജോലി ഏറ്റെടുത്തു ചെയ്യുന്നു, കൂടെനിന്ന് ചതിക്കാൻ ആളുണ്ടെകിൽ ഇതുപോലെ സംഭവിക്കും, നിയമം അറിയുന്ന, നിയമം നടപ്പാക്കേണ്ട IAS കാരൻ ആണ് ചതിയൻ എങ്കിൽ എത്ര സത്യസന്തനെയും കുരുക്കാൻ സാധിക്കും, ആ സ്ത്രീയുടെ വാക്കിൽ സത്യം തോന്നുന്നു എന്നുതന്നെ പിന്നെയും ഞാൻ പറയുന്നു, രാജ്യദ്രോഹികളെ ജയിപ്പിക്കുന്ന നാട്ടിൽ ഇതൊക്കെയേ നടക്കു 👍

    • @s.d.panicker6906
      @s.d.panicker6906 Před 2 lety

      @@jamshidarakkal1195 അഭിപ്രായ സ്വാതന്ത്ര്യം എന്ന് കുരക്കുന്ന കുറേ കൂട്ടർ ഉണ്ട് കേരളത്തിൽ, നെഗറ്റീവ് അഭിപ്രായം കേൾക്കുമ്പോൾ പ്രാന്ത് ഇളകും, ഉവ്വോ? സത്യം അറിയാതെ മറ്റുള്ളവർക് വിധി പ്രഖ്യാപിക്കുന്ന ആൾക്കാരെ എന്ത് പറയാൻ? എനിക്ക് ആരെയും ദത്ത് എടുക്കേണ്ട mr. നീയ്‌ എടുത്തോളൂ.

    • @Human-sg5cd
      @Human-sg5cd Před 2 lety +2

      @@s.d.panicker6906 Excellent reply..👌

  • @shineyhari7357
    @shineyhari7357 Před 2 lety +2

    Genuine comments.. Thank you Sajan sir for always be with the truth and real facts..

  • @ajithkrishnanok961
    @ajithkrishnanok961 Před 2 lety +2

    🙏 സ്വപ്ന ആദർശമുള്ള സ്ത്രീയും പുത്രിയും മാതാവുമാണ് എന്നാണ് അഭിമുഖം കേട്ടപ്പോൾ എനിക്ക് തോന്നിയത്.
    "സത്യമേവ ജയതേ..." എന്നാണല്ലോ പ്രമാണം!
    കുടുംബം പോറ്റാനുള്ള ഒരു നല്ല ജോലി സ്വപ്നക്ക് ലഭിക്കുമാറാകട്ടെ!
    എല്ലാവർക്കും നന്മ നേരുന്നു!

  • @sureshsuma2000
    @sureshsuma2000 Před 2 lety +125

    മാതാപിതാക്കളുടെ മഹത്വം സാജൻ സ്കറിയയോളം വേറൊരു മാദ്ധ്യമപ്രകത്തകരും പ്രതിപാദിച്ചു കണ്ടിട്ടില്ല അഭിനന്ദനങ്ങൾ ആശംസകൾ💐🙏

  • @babuthomas7690
    @babuthomas7690 Před 2 lety +132

    ഇനിയെങ്കിലും ആരും സ്വപ്നയെ സരിതയുമായി സാമ്യപ്പെടുത്തരുത്.

    • @Alasamos
      @Alasamos Před 2 lety +2

      അതെ...

    • @user-wk8ls9zk7d
      @user-wk8ls9zk7d Před 2 lety +1

      Never never, it is far far different like lake and ocean..

    • @peterk9926
      @peterk9926 Před 2 lety +2

      babu thomas- 19 ആം വയസ്സിൽ ഒരു കത്തനാരുടെ കൂടെ ഒളിച്ചോടി ഇവൾ.. ഇവളുടെ ഒന്നാം ഭർത്താവ് ഇവളെ ഉപേക്ഷിക്കാൻ കാരണം ഒരു സിനിമാക്കാരന്റെ കൂടെ ഇവൾ ഒളിച്ചോടിയതുകാരണം... ഇതെല്ലാം പറഞ്ഞത് വേറാരുമല്ല, ഈ ഇരിക്കുന്ന സാജൻ സ്കറിയാ..
      ഒരു കാര്യം മനസിലായി.. എന്തെല്ലാം ക്രൈം ചെയ്താലും, 'എന്റെ 'അമ്മ പാവമായിരുന്നു, എന്റെ 'അമ്മ പട്ടിണി കെടന്നു' എന്നൊക്കെ രണ്ടു സെന്റി പറഞ്ഞേക്കുക, നിന്നെപ്പോലുള്ള മരപ്പാഴുകൾ എന്നും ഉണ്ടാവും ഇതുപോലുള്ള ഗജഫ്രോഡുകളെ ചുമക്കാൻ.. നീയൊക്കെ സമൂഹത്തിനു തന്നെ ഒരു ബാധ്യതയാണ്... തുഫ്

    • @babuthomas7690
      @babuthomas7690 Před 2 lety +10

      @@peterk9926 താങ്കൾ ഇവിടുത്തെ പല കമന്റുകളുടെ അടിയിലും കേറി മെഴുകുന്നുണ്ടല്ലോ. പ്രായ പൂർത്തി ആയ പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോടെ ഒളിച്ചോടുകയോ ജീവിക്കുകയോ ചെയ്യുന്നത് തെറ്റല്ല. മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞുനോക്കി അഭിപ്രായം പറയാൻ വന്നിരിക്കുന്ന ഒരു സദാചാരവാദി. എൻ. ഐ ഏ യും, കസ്റ്റംസും, എൻഫോസ്‌മെന്റ്റും കേസ് എടുത്തിരിക്കന്നത് സദാചാര ലംഘനത്തിനല്ല, ദേശീയ താൽപ്പര്യങ്ങളും നിയമങ്ങളും ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ്.

  • @jayammageorge2033
    @jayammageorge2033 Před 2 lety +7

    ദൈവം അനുഗ്രഹിക്കട്ടെ❤️🙏

  • @roshnasandeep678
    @roshnasandeep678 Před 2 lety +7

    What a woman....huge respect 👌

  • @rohannair218
    @rohannair218 Před 2 lety +239

    ആകർഷണീയമായ സംസാരം , ഷാജനും സ്വപ്നക്കും അഭിനന്ദനങ്ങൾ .....

  • @haseenasadic8020
    @haseenasadic8020 Před 2 lety +330

    A nice interview.....proud to watch a bold and highly intelligent lady....🙏

    • @peterk9926
      @peterk9926 Před 2 lety +11

      Haseena Sadic- രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..

    • @vijayalakshmit9306
      @vijayalakshmit9306 Před 2 lety +2

      ഈ സ്ത്രീ ഒരു കര്‍മ്മ യോഗി ആണ്,.ഗീത യില്‍, പറയുന്നത് പോലെ.

    • @vvishaljacob
      @vvishaljacob Před 2 lety +2

      Ival intelligent ayonda ithrayum nadannath

    • @preethiraj4441
      @preethiraj4441 Před 2 lety

      @@peterk9926 well said👍🏻👍🏻

    • @king-tx3om
      @king-tx3om Před 2 lety +2

      Intelligent lady യോ. നാണം ഉണ്ടോ പറയാൻ. പേരും കള്ളിയെ വെള്ള പൂശുന്നോ 😬😬

  • @gm2207
    @gm2207 Před 2 lety +31

    Never underestimate a home maker....
    Especially a mother..
    Mother is always a fighter...

  • @deepawilson5955
    @deepawilson5955 Před 2 lety +1

    Dear Mam... I feel your innocence, respect and caring about yourMom and children through out in the interview. So be positive and go ahead.... your mom and children need you... Judiciary will prove your innocence... Surely praying for you and your family...

  • @user.shajidas
    @user.shajidas Před 2 lety +60

    👍ബ്രെഡ്‌, പാവം, 🙏 സ്വപ്നയെ കുറിച്ച് ഏറെ ബഹുമാനം തോന്നുന്നു ഷാജൻ ഇന്റർവ്യു 👍അഭിനന്ദനം

  • @Bigboss4u
    @Bigboss4u Před 2 lety +2466

    🤔 പലർക്കും അടുക്കളപ്പണി ചെയ്ത് IAS നേടിയ ശിവശങ്കരന് എന്തായാലും സ്വപ്നയുടെ അത്രയും മാന്യതയില്ല എന്ന് ജനങ്ങൾക്ക് മനസ്സിലാകും.

    • @kmjayachandran4062
      @kmjayachandran4062 Před 2 lety +59

      ഈ രണ്ടു പേരേക്കാളും മാന്യത നമുക്കെല്ലാം ഉണ്ട്

    • @bludarttank4598
      @bludarttank4598 Před 2 lety +74

      ഈ സ്ത്രീയെ ....ചങ്കരൻ നാറി ചതിക്കുകയായിരുന്നും :: അതിന് തന്നെ ഒരു പീഡന കേസ് ഫയൽ ചെയ്യണം .....

    • @muraleedharanpillai9772
      @muraleedharanpillai9772 Před 2 lety +18

      @@kmjayachandran4062 poda

    • @lekhamolplekhateena3049
      @lekhamolplekhateena3049 Před 2 lety +10

      അടുക്കളപനിക്കെന്താ കുഴപ്പം

    • @aryagopinath8392
      @aryagopinath8392 Před 2 lety +3

      സത്യം.

  • @gopinathancherakulam4838
    @gopinathancherakulam4838 Před 2 lety +4

    The concluding words of this interview of Swapna caused tears rolling in my eyes.

  • @vimalajain2494
    @vimalajain2494 Před 2 lety +2

    I love her way of talking very calming and charming personality. pls don't close your eyes and trust anyone.i could understand what ever happened in your life that's coz of your daily bread.God bless you swapna

  • @Vimal-ig8bq
    @Vimal-ig8bq Před 2 lety +554

    ഇത്രയുംകാലം ഇവർ എങ്ങിനെ ആയിരുന്നു എങ്കിലും ഇപ്പൊ ഇവരുടെ സത്യസന്ധമായ കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു..,... 😌😌😌😌😌

    • @sinivarghese2328
      @sinivarghese2328 Před 2 lety +8

      Satyam

    • @chennai-mallurecipes91
      @chennai-mallurecipes91 Před 2 lety +10

      ഇത് അവർക്കറിയാവുന്ന അതുകൊണ്ടുതന്നെയാണ് ഓടിനടന്ന് എല്ലാ ചാനലും ഇതുപോലെ ഇൻറർവ്യൂ കൊടുക്കുന്നത് പൊതുജനം എപ്പോഴും കഴുതകൾ ആണ് 90% അതാണ് ഇത്തരക്കാർ മുതലെടുക്കുന്നത് അവർ ചെയ്തത് എന്താണെന്ന് മനസ്സിലാക്കൂ സോഫ്റ്റ് ആയി സംസാരിച്ചാൽ ഇവർ ചെയ്ത തെറ്റ് ഇല്ലാതാകുമോ

    • @mukundanp297
      @mukundanp297 Před 2 lety

      Pl l

    • @lijukoommen476
      @lijukoommen476 Před 2 lety +5

      @@chennai-mallurecipes91 അപ്പൊ രാഷ്ട്രീയക്കാർ നമ്മളോട് ഇത്രയും നാൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളൊ INCLUDING THAT crafted scripts.. After all she is not alleging anything against what she is not sure....

    • @satheesanas6005
      @satheesanas6005 Před 2 lety +4

      സ്വപ്ന വെറുംകൈ മാത്രം തല വേറെ?

  • @sunilkcsunilkc9418
    @sunilkcsunilkc9418 Před 2 lety +425

    തെറ്റുകൾ ആർക്കും സംഭവിക്കാം അത് തിരുത്താനുള്ള ഒരു മനസ്സ് ഉണ്ടാവട്ടെ ഇത്രയെങ്കിലും സത്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച ആ മനസ്സിന് അഭിനന്ദിക്കുന്നു

    • @sunilgeorge9020
      @sunilgeorge9020 Před 2 lety +4

      Appreciate her simplicity and boldness....let the truth prevail...never should one be blamed without knowing the truth....

    • @beenakunikkat1468
      @beenakunikkat1468 Před 2 lety +3

      A noble lady. But chatiyan sankaran

    • @sathiyadevan7705
      @sathiyadevan7705 Před 2 lety +1

      No this is related to a country !

    • @shamlapm7938
      @shamlapm7938 Před 2 lety

      S

  • @BejoyVarughese
    @BejoyVarughese Před 2 lety +7

    Respect to the lady. Hope everything will be clear soon.

  • @arunsunnikutty1120
    @arunsunnikutty1120 Před 2 lety +2

    Great interview!! In a long time. Nice to watch this.

  • @sahasrajyothi5583
    @sahasrajyothi5583 Před 2 lety +96

    അമ്മയെ സ്നേഹിക്കുന്ന കുട്ടീ,
    അതാണ് താങ്കളുടെ നന്മ.
    നല്ലതിനായി പ്രാർത്ഥിക്കുന്നു.🌹🙏

    • @sherin3896
      @sherin3896 Před 2 lety

      അമ്മയോടൊന്നും സ്നേഹമില്ലാരുന്നു. ശരിക്കും അഹന്കാരിച്ചു അധികാരം പദവിയിൽ. വീട്ടിൽ പോകാറേ ഇല്ലാരുന്നു. കേസ് വന്നപ്പോൾ എല്ലാവരും തഴഞ്ഞു. അമ്മ മാത്രം.. അതാണ് പെറ്റമ്മ .

    • @peterk9926
      @peterk9926 Před 2 lety +1

      SAHASRAJYOTHI- രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഒരു കൊടും ക്രിമിനലായ ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..

    • @anuanu6992
      @anuanu6992 Před 2 lety

      Padicha kally

    • @ushapunnad4144
      @ushapunnad4144 Před 2 lety

      ഇടരുത് കാലുകൾ തളരുത് മനസുകൾ ദുർബലമാകരുത് മെയുക ൾ

  • @pushpamv6262
    @pushpamv6262 Před 2 lety +61

    ദൈവം താങ്കളെ സംരക്ഷിക്കും സ്വപ്ന. Be bold. താങ്കൾ ഒരു ചെറിയ business തുടങ്ങു. നല്ല cook അല്ലെ. കാറ്ററിംഗ് field.... Wish you all the best 🌷

  • @franciscaraphael6284
    @franciscaraphael6284 Před 2 lety +1

    കഥകൾ അറിഞ്ഞപ്പോഴാണ് മുമ്പെങ്ങും കാണാൻ ശ്രമിക്കാതിരുന്ന story എല്ലാം . കാണാൻ ആഗ്രഹിക്കുന്നത്. സ്വപ്നയുടെ പക്വത നിറഞ്ഞ സംഭാക്ഷണം വളരെ ഹൃദയത്തെ കീഴ്പ്പെടുത്തുന്നു. ഒരു പാട് ഇഷ്ടം സ്വപ്ന വിജയം വരിക്കട്ടെ ഒത്തിരി പ്രാർത്ഥനയോടെ🙏🙏🙏

    • @JIOJIO-xf5sg
      @JIOJIO-xf5sg Před 10 měsíci

      ഹലോ 👋. സൂപ്പർ ❤

  • @shijo2003
    @shijo2003 Před 2 lety

    Excellent interview , questions & very matured & clear answer …

  • @user-tn5os5xk1t
    @user-tn5os5xk1t Před 2 lety +205

    ചങ്കരന്റെ ദാഹം എന്ന പേരിൽ സ്വപ്ന ആത്മകഥ എഴുതണം

  • @sathyank8005
    @sathyank8005 Před 2 lety +56

    കുറ്റം ചെയ്‌തോ ഇല്ലയോ എന്നുള്ളത് നിയമവും കാലവും തെളിയിക്കട്ടെ സ്വപ്ന സത്യസന്ധമായി സംസാരിച്ചു പക്വതയോടെ എന്ന് തോന്നുന്നു മറുനാടൻ ജനങ്ങളിൽ എത്തിച്ചു നല്ല കാര്യം

  • @sureshkumarg3918
    @sureshkumarg3918 Před 2 lety

    ഇതൊരു മാധ്യമ ധർമ്മമാണ്. നല്ലത്. സ്വപ്ന നിങ്ങൾക്ക് നല്ലത് വരാൻ നിങ്ങളെ മനസ്സിലാക്കുന്ന നല്ലവരായ എല്ലാവരും പ്രാർത്ഥിക്കുന്നു. God bless you and your family.

  • @thomassgreenathlons2180
    @thomassgreenathlons2180 Před 2 lety +6

    Hearthrobing words, Swapna you r touches Millions of hearts, Mallus& u again proving an Irresistible genuine person everytime...👌👍🙏

  • @ammu8558
    @ammu8558 Před 2 lety +493

    തെറ്റ് പറ്റാത്തവർ ഇല്ല,.... എന്തോ സ്വപ്നയോടു ഒരു സഹതാപം തോന്നുന്നു,,,,,,

    • @Bellachao9048
      @Bellachao9048 Před 2 lety +1

      Wtf? iron ladyo?how can someone Compare this lady with a title that indira gandi holds???

    • @ammu8558
      @ammu8558 Před 2 lety +4

      @@Bellachao9048 hw did u feel when u heard her talk?some times she may have been deceived by others..if they feel guilty,let them live in peace.... 👍🏻

    • @responderresponse2867
      @responderresponse2867 Před 2 lety +7

      ഒരു അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം ..സ്വന്തം താലി പൊട്ടിയത് ഇവളുടെ വേലിചാട്ടം കൊണ്ടാണ് ..ഇവൾ എത്ര പേരുടെ താലികൾ പൊട്ടിച്ചിട്ടുണ്ടെന്നു ഇവൾക്ക് പോലും അറിയില്ല ..ഇവൾ കാരണം കണ്ണീരുകുടിക്കുന്ന കുടുംബങ്ങളുടെ ശാപമാണ് .. ഓവറാക്കി ചളമാക്കാതെ ഇറങ്ങിപ്പൊടി

    • @peterk9926
      @peterk9926 Před 2 lety +4

      @@ammu8558 - രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഒരു കൊടും ക്രിമിനലായ ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..

    • @ammu8558
      @ammu8558 Před 2 lety +10

      @@peterk9926 രണ്ടു english diologue കേട്ട് കമിഴ്ന്നു വീഴണ്ട കാര്യം എനിക്കില്ലെടോ, ഇയാൾ ഇവിടെ ഇവിടെ അവതരിപ്പിച്ചത് ഇയാളുടെ സംസ്കാരവും നിലപാടും ആണെന്ന് മനസിലായി, എന്റെ സ്വന്തം നിലപാട് തന്നെയാടോ ഈ publicinte മുൻപിൽ ഞാൻ ഇട്ട comment, അഭിപ്രായ സ്വാതന്ത്ര്യം എന്നൊരു സാധനമുണ്ട് ഈ social മീഡിയയിൽ, തനിക്ക് അത് കേട്ടുകേൾവി ഉണ്ടോ, തന്നെപോലുള്ളവർക്ക് വ്യക്തിഹത്യ എന്നതിനെക്കുറിച്ചേ അറിവുണ്ടാകു എന്ന് അറിയാം, ഇയാൾ ഇവിടെ കാണിച്ചതും അതുതന്നെ, ഇയാളുടെ സംസ്കാരം

  • @sreelathan1285
    @sreelathan1285 Před 2 lety +76

    അവരുടെ സംസാര രീതി വളരെ ആകർഷകമായി തോന്നി. അവരുടെ
    വാക്കുകളിൽ സത്യസന്ധതയുണ്ട്. അഭിമുഖം വളരെ ഇഷ്ടപ്പെട്ടു.

  • @lsk9964
    @lsk9964 Před 2 lety

    സ്വപ്ന ഷാജൻ sir ന് കൊടുക്കുന്ന ഓരോ മറുപടി യും വെക്തമായി കൊടുക്കുന്നു അതിൽ ഒരു കള്ളത്തരം ഇല്ല. ഞാനും ഈ സ്വപ്നയെ നേരത്തെ തെറ്റ് ധരിച്ചു സോറി സ്വപ്ന ഇന്റർവ്യൂ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി . തീർച്ചയായും ദൈവം ഉണ്ട് തുണ ആയി ഇനി അങ്ങോട്ട്‌ തീർച്ചയായും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും 🙏🙏🙏🙏

  • @kavirajachari3035
    @kavirajachari3035 Před 2 lety +5

    🙏❤🙏.... നന്മകൾ നേരുന്നു.. "പ്രാർഥനയോടെ ".... 👍

  • @ajithasuresh9592
    @ajithasuresh9592 Před 2 lety +180

    നല്ല ശാന്തമായ പക്വതയോടെ യുള്ള സംസാരം അവർ നിരപരാധി ആണെങ്കിൽ സമാധാനം നിറഞ്ഞ ഒരു ജീവിതം ഇനിയുള്ള കാലം അവർക്കുണ്ടാവട്ടെ god bless you 🙏

    • @merlin3515
      @merlin3515 Před 2 lety

      അതെ സരിതയും നന്നായി സംസാരിക്കും.ഇവർ കീഴുദ്യോഗസ്ഥയുടെ മുഖത്തടിച്ചതായി ഒരു ചാനലിൽ കണ്ടു.ഇവരുടെ സഹോദരനും ഇവരെക്കുറിച്ച് വാർത്തകളിൽ പറഞ്ഞത് എല്ലാവരും മറന്നു

    • @ajithasuresh9592
      @ajithasuresh9592 Před 2 lety

      @@merlin3515 ഒന്നും മറന്നിട്ടില്ല അവർക്ക്ക് സംസാരിക്കാൻ അറിയാം നല്ല വാക്ക് സാമർദ്യം
      ഉണ്ട്

    • @nikso2197
      @nikso2197 Před 2 lety +1

      @@merlin3515 Avar paranjathokke satyamakanam ennillallo.. Brotherinum , staff inum okke kallam parayamallo.. onnu chindichu nokku, Merlin manasil polum chindikkatha kaaryanagal mattullavar paranjittille? Athu ellavarum face cheyyunnatha..

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Před 2 lety

      Allaam theliyuom ivarekondu mutheledutha Motham pereyuom thookuom ..first ivarku Secrity ninna Vanitha police ne #NIA &Costums

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Před 2 lety

      @@merlin3515
      Apo Security ninna Vanitha police Atra medichitta Costums nuom ,NIA kuom oke ethirayi mozi ezuthi kodukanamennu Kerala Sarkarile Mandri punkavanmarku vendi Swpnayodu parangathu

  • @otambi2786
    @otambi2786 Před 2 lety +519

    She is definitely a more dignified and intellectual person than any political and executive clowns indulged in this case 👍

    • @user-wk8ls9zk7d
      @user-wk8ls9zk7d Před 2 lety +1

      Very very correct 🌹

    • @pengwing9009
      @pengwing9009 Před 2 lety +3

      Please don't call everyone who speak english or sugar coat everything as a intellectual. Did you even listen to her other interviews? Everything she say is entirely different. This woman is manipulative , open your eyes malayali people. Did anybody see her tone is different when she is in manipulative mode? Shiva Sankar is a devil so is swapna. This devil is a tricky manipulative one .

    • @peterk9926
      @peterk9926 Před 2 lety

      o tambi- രണ്ടു ഇഗ്ളീഷു ഡയലോഗ് കേട്ടപ്പഴേക്കും, ഇവൾ ചെയ്ത രാജ്യദ്രോഹങ്ങളും, വ്യക്തികളെ ദ്രോഹിച്ചതും, കള്ളക്കടത്തും ഒക്കെ മറന്നു, ഇവളുടെ മുന്നിൽ കമന്നു വീണ നിന്നെക്കാളും അന്തസ്സും മാന്യതയും ഉണ്ട് സ്വപ്നക്ക്. അറ്റ്ലീസ്റ്റ്, ഇവൾ എന്തൊക്കെ ക്രൈം ചെയ്തിട്ടുണ്ടെങ്കിലും നിലപാട് എന്നൊന്നുണ്ട് ഇവൾക്ക്.. അയലോക്കം കാരനെ കേറി അപ്പ എന്ന് വിളിക്കുന്ന നിനക്ക് ഇല്ലാത്തതു..

    • @shijith1000
      @shijith1000 Před 2 lety

      She is definitely dignified. A dignified and intelligent criminal. Criminal cases are still pending against her and now she is on bail and she has to abide by the terms of bail by Hon Court. The wonderful thing is that, she could make fool or could mislead mr. Shajan too. She was supporting all the illegal activities that had gone on in the Consulate General office and here and there. Instead of reporting this , she was deserting that job, when the then Consulate general was about to be transfered to another country, and tried for another job with highly influencial dignitaries. Marunadan was also strongly criticzed the so called illegal activities, that had gone on there.

    • @shijith1000
      @shijith1000 Před 2 lety +1

      @@peterk9926 Yes. She knows very well about the root cause of gold smuggling in India and abroad. She knows where it come from and where it flows to . Knows who are the beneficiaries and back supporters. She does not speaks about anything holding the reason that, the case is under investigation and scruitiny. If she knows everything, she would have informed the concerned authorities, reiterating her innocense.

  • @devotionalsongsmadhavan5566

    Swapna she is a best Human being . To become a real human being ,academic qualification is not a priority. How gently she spokes to the public. Good luck Swapna. God bless you.

  • @adhimsunil7009
    @adhimsunil7009 Před 2 lety +35

    ഈ പെൺകുട്ടിയുടെ കഴിവും സൗന്ദര്യവും ദുരുപയോഗം ചെയ്യപ്പെടുക ആയിരുന്നു.ഇനിയും തെറ്റുകൾ ചെയ്യാതെ മാന്യമായി ജീവിക്കാൻ ദൈവം ഒരു വഴി കാണിച്ചു കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു.

  • @MadhuViswambharan
    @MadhuViswambharan Před 2 lety +305

    Excellent interview!! Respect to Swapna Suresh as an individual, woman and mother.