സ്വപ്ന സുരേഷ് എങ്ങനെയാണ് മറുനാടനിൽ എത്തിയത്..? I Swapna suresh in marunadan malayalee

Sdílet
Vložit
  • čas přidán 6. 09. 2024
  • കടിച്ച പാമ്പിനെകൊണ്ട് വിഷം എടുപ്പിച്ച് സ്വപ്ന സുരേഷ്..
    സ്വപ്ന സുരേഷ് എങ്ങനെയാണ് മറുനാടനിൽ എത്തിയത്..?
    #swapnasuresh #marunadanmalayalee

Komentáře • 1K

  • @sivasankarapillai9750
    @sivasankarapillai9750 Před 2 lety +292

    അത്ഭുതകരമായ കഴിവുകൾ ഉള്ള സ്ത്രീയാണ്. നേരായ വഴികാണിക്കാൻ ആളില്ലാതെ പോയി, നിർഭാഗ്യം എന്ന് പറയട്ടെ.

    • @rejisd8811
      @rejisd8811 Před 2 lety +9

      Just imagine her parents situation.
      Their only daughter, give dowry of all saving (5kg gold, 35 lakh cash, car). She left with her daughter. She did not bargain to get back her own property.
      That itself shows her patient to deal life.

    • @antonyshabine
      @antonyshabine Před 2 lety

      Bayankaram

    • @beenabenny7354
      @beenabenny7354 Před 2 lety +8

      വിദേശത്തെ വിദ്യാലയത്തിൽ പഠിക്കുന്നവർക്ക് തികച്ചും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളോടൊപ്പം ജീവിക്കുമ്പോൾ കിട്ടുന്ന അനുഭവ പരിചയമില്ല. അതായത് നമ്മുടെ നാടൻ സ്ക്കൂളിൽ പഠിച്ച കുട്ടികൾക്ക് കിട്ടുന്ന മാതിരി അടി തട അഭ്യാസ പരിചയങ്ങളൊന്നു o അവിടെ കിട്ടാനില്ല. സാഹചര്യം മാറുമ്പോൾ ഇത്തരക്കാർക്ക് വീട്ടിൽ വളർത്തുന്നപോമറേനിയൻ നായ പുറത്തിറങ്ങിയാലുള്ള അനുഭവമാകും ഉണ്ടാവുക. സ്വാഭാവികം.

    • @rv2381
      @rv2381 Před 2 lety

      @White Clouds 😂

    • @jainthomaspala
      @jainthomaspala Před 2 lety +1

      To @@beenabenny7354:
      'അങ്ങാടിക്കുട്ടികളോട് മുട്ടാൻ, വീട്ടിലെ കുട്ടികളെ കൊണ്ട് ആവില്ല' എന്നൊരു ചൊല്ലുണ്ട്...
      ('ചന്തപ്പട്ടികളോട് ജയിക്കാൻ വളർത്തുപട്ടികൾക്ക് പറ്റില്ല' എന്നും പറയും)
      വളരെ ശരിയാണ് താനും.

  • @aniljanardhanannairennackk9679

    ഞങ്ങൾ സുഹൃത്തുക്കൾ ഇവിടെ (Qatar) ഇരുന്ന് താങ്കളും ശ്രീമതി സ്വപ്ന സുരേഷ് മായുള്ള കൂടി കാഴ്ച കണ്ടിരുന്നു വാസ്തവത്തിൽ അവരോട് ബഹുമാനം ഉണ്ടായി.. മാന്യത എന്ന തത്വം അവസാനം വരെ നിലനിർത്തി കൊണ്ട് തന്നെ ആണ് അവർ പ്രതികരിച്ചത്..

    • @forbiddendoors7248
      @forbiddendoors7248 Před 2 lety +5

      അതാണ് സുഹൃത്തുക്കളെ തട്ടിപ്പ്കാരും സാധാരണ കാരും തമ്മിലെ വൃതൃസം

    • @sobhabinoy3380
      @sobhabinoy3380 Před 2 lety +1

      @@forbiddendoors7248 pinne...aadyamayalle thattippukarude interview kanunnathu...rashtreeyakkaranallo onnam tharam thattippukar. Ivarellam interviewil ellam valare manyatha ullavar aayirunnu....nammal kanunnathalle.

    • @sethumadhavansethunair3628
      @sethumadhavansethunair3628 Před 2 lety

      ഉന്നതരുടെ പ്രലോഭനത്തിൽ അവർ രക്ഷിക്കുമെന്ന വിശ്വാസത്തിൽ അപഥ സഞ്ചാരം നടത്തേണ്ടിവന്നസ്ത്രീ. അങ്ങനെ ബലിയാടായ സ്ത്രീ..... അതല്ലേസ്വപ്ന?......അങ്ങനെയെങ്കിലവർ ദുർഗയാകും.. ഈ ദുഷ്ടവർഗങ്ങളെ സംഹരിക്കുകയുംചെയ്യും... ഉറപ്പ്.

  • @kunhomanavijayan4257
    @kunhomanavijayan4257 Před 2 lety +286

    എനിക്കെന്തോ സ്വപ്നയുടെ ഇന്റർവ്യൂ എത് കേട്ടാലും മതിയാവുന്നില്ല.
    വല്ലാത്ത ഒരു ധൈര്യവും ആത്മവിശ്വാസവും കിട്ടുന്നപോലെ

    • @beegumpa8434
      @beegumpa8434 Před 2 lety +2

      Same pitch

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +3

      100% സത്യം

    • @sinirakesh2316
      @sinirakesh2316 Před 2 lety +2

      അതെ... സത്യം തന്നെട്ടോ...

    • @rejisd8811
      @rejisd8811 Před 2 lety +4

      Yes. Even i was thinking how to change my career path , what should I tell why I should switch my career etc.
      Yday one of the interview she said
      You don't want tell the organisation you have PhD degree and your had this job now I wanted to do this.
      You just showcase what you capable for this rule and how I can contribute to your organization.
      I got the answer what I was thinking about myself .
      .I'm sure many got answer for their questions after the interview.
      Here topic may be some case , book etc
      But she answers public problem in simple way 😂🙏

    • @jyothi5563
      @jyothi5563 Před 2 lety +3

      Avarude interview samsaram othiri isttamayi... Excellent communication skills

  • @ashokkumar699
    @ashokkumar699 Před 2 lety +153

    സ്വപ്ന സുരേഷ് മറ്റ് ചാനല് കാരുടെ വാക്ക് കേട്ട് മറുനാടനിൽ വരാത്തിരുന്നെങ്കിൽ..."തോറ്റ് പോകുന്നത് " ഷാജൻ മാത്രമല്ല...ഞങൾ പ്രേക്ഷകർ കൂടിയാണ്.....വന്നതിൽ ഇൻ്റർവ്യൂ വിൽ പങ്കെടുത്തതിന് സ്വപ്നക്ക് അഭിനന്ദനങ്ങൾ

    • @kunhomanavijayan4257
      @kunhomanavijayan4257 Před 2 lety +1

      പക്ഷേ ഇപ്പോൾ തോറ്റത് മറുനാടൻ അല്ലെ?

    • @kmsebastian6923
      @kmsebastian6923 Před 2 lety +2

      @@kunhomanavijayan4257
      അതെങ്ങിനെ ❓️❗️

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Před 2 lety +1

      അതെ സ്വപ്നയെ ഞാനും ഈ കാരണം കൊണ്ട് എന്റെ സ്കൂളിൽ പഠിപ്പിച്ച ഒരു ടീച്ചറെപ്പോലെ ബഹുമാനിക്കുന്നു.

  • @seldom44
    @seldom44 Před 2 lety +478

    സത്യം പറഞ്ഞാൽ ഇപ്പോൾ ഇവരോട് ബഹുമാനം തോന്നുന്നു... സ്ത്രീകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശിവശങ്കരനെ പോലെയുള്ളവരേക്കാൾ എത്രയോ ഭേദമാണ് സ്വപ്ന.

    • @lifeisgood6439
      @lifeisgood6439 Před 2 lety +11

      100 agree

    • @rajikarthikeyan429
      @rajikarthikeyan429 Před 2 lety +6

      Sure

    • @joycejoseph9692
      @joycejoseph9692 Před 2 lety +4

      Chankaran pinneyum thengel !!!!????? Ini aare. Upayogikkanam. Ennu nokkunnu ????? Karanabhuthathinte anugrahashisukal Avante thalayilundu ????? Swarnakkadathu nadathiya rashtreeya thendikaleyellam thuniyurinju kanikkanam !!!?????

    • @girishgirish862
      @girishgirish862 Před 2 lety +4

      100 %

    • @daisyjoseph4933
      @daisyjoseph4933 Před 2 lety +6

      Really after seen the interview respected her more.

  • @babyeu7509
    @babyeu7509 Před 2 lety +69

    ബൈബിളിൽ ഒരു വാക്യം ഉണ്ട് "നീതിക്ക് ചെവി ചായ്ക്കുവീൻ "എന്ന്.
    മറുനാടന് അഭിനന്ദനങ്ങൾ അവരെ കേൾക്കാൻ മനസ് കാണിച്ചതിനു👍👍👍

  • @rmk8017
    @rmk8017 Před 2 lety +488

    സ്വപ്നയുമായുള്ള അഭിമുഖം ഞാൻ പല പ്രാവശ്യം ആവർത്തിച്ചു കണ്ടു. അത്രക്കും മാന്യത പുലർത്തുന്നതായിരുന്നു അവരുടെ സംസാരം.

    • @sallyissac9933
      @sallyissac9933 Před 2 lety +1

      Thuniyillennulla oru kuzhappam matrameyullu 😂😂😂😂

    • @saradamanohar4724
      @saradamanohar4724 Před 2 lety +9

      ഛീ- കണ്ണ് മിഴിച്ച് നോക്ക്.തുണിയൊക്കെ ഉണ്ട്.

    • @ambikavasudevan416
      @ambikavasudevan416 Před 2 lety +2

      പറയാതിരിക്കാൻ വയ്യ, ഞാനും കണ്ടൂ പല തവണ

    • @janardhananm6437
      @janardhananm6437 Před 2 lety

      P

    • @ahalyathulaseedharan
      @ahalyathulaseedharan Před 2 lety +3

      Alla evar enthoke parayane husband undu appozhano shivashankar othu evarude premam

  • @kappilkappil9024
    @kappilkappil9024 Před 2 lety +18

    സ്വപനയോടുള്ള വിദ്വേഷം മാറിക്കിട്ടി ഒരു വിദ്യാസമ്പന്നയായ സ്ത്രീക്ക് പോലും ഒരു പക്ഷേ ഇത്ര ഭംഗിയായി ഈ ചാനൽ ചർച്ചയിൽ ഇരിക്കാൻ കഴിയില്ല ഏത് കമ്പിനിയിലും ഇരിക്കാനുളള യോഗ്യതയുണ്ട്

  • @shobaravi8389
    @shobaravi8389 Před 2 lety +274

    എന്തൊക്കെ ആയാലും അവർ അവരുടെ മക്കളെ ഹൃദയത്തോട് ചേർത്തുനിർയത്തി സ്നേഹിക്കുന്നു. മനസാക്ഷി ഉള്ളവർക്കേ ഒരു നല്ല അമ്മയാവാൻ കഴി യുകുള്ളൂ.

    • @rejisd8811
      @rejisd8811 Před 2 lety +7

      Correct.

    • @rennageorge2797
      @rennageorge2797 Před 2 lety +7

      സത്യം

    • @shijijohnjohn7058
      @shijijohnjohn7058 Před 2 lety +2

      Sajan sir correct anu.by the talk I feel she is innocent and blindly she trusted to mr Shivashagar now he said he didn't know her.that word she never expect

    • @devukichu7123
      @devukichu7123 Před 2 lety +1

      Sathyam Sathyam,,,,swantham makkale kamukanmarku vendi kollunna ammamar undu ee nattil swapna ethavasthayilum swatham makkale cherthu nirthunnu...respect

  • @mkt1661
    @mkt1661 Před 2 lety +315

    ശരിക്കും ഒരു മിടുക്കി കുട്ടി...! അവരെ ചങ്കരനും പിണുവും കൂടെ ദുരുപയോഗപ്പെടുത്തി എന്നു വേണം എന്നു കരുതാൻ.. തങ്ങളുടെ കുത്സിത ലക്ഷ്യങ്ങൾ സാധിക്കാൻ വേണ്ടി...!

    • @babup.r5224
      @babup.r5224 Před 2 lety +2

      👍👍

    • @user-gx2nw2dw8o
      @user-gx2nw2dw8o Před 2 lety +2

      Avale kiittathond ulla asugamalleda
      Oru prositute supoort poy chakada

    • @babup.r5224
      @babup.r5224 Před 2 lety +21

      @@user-gx2nw2dw8o
      😄😄😄😄😄
      പെണ്ണ് പിടിയൻ
      മമ്മാതിന്റെ
      ആള് വന്നല്ലോ 😄😄😄
      പെണ്ണുപിടിയും
      കൊണയും അല്ലേ
      പഠിച്ചിട്ടുള്ളു
      അതുകൊണ്ട് പെണ്ണിനെ
      കണ്ടാൽ
      ഇങ്ങനെ തോന്നും 😄😄😄
      നല്ല ചിന്തയും
      പാരമ്പര്യവും
      😄😄😄😄

    • @mohanakumari8875
      @mohanakumari8875 Před 2 lety +8

      @@user-gx2nw2dw8o കഷ്ട० എത്ര വൃത്തികെട്ട മനസ്സാണ് തന്റേത് കോയാ

    • @joycejoseph9692
      @joycejoseph9692 Před 2 lety +8

      @@mohanakumari8875 athu madrasayil ninnum. Kittiyatha !!!! Usthadumar orupadu velichenna prayogam nadathy ??????

  • @binuvt1484
    @binuvt1484 Před 2 lety +19

    ഷാജൻ,, സാർ,,, അവർക്ക്,,, കേരളത്തോട്,, പറയാനുള്ളത്,,, സത്യസന്ധമായി,, അവതരിപ്പിച്ചു,,, ഒരു,, നേരുള്ള,, പെണ്ണായി,,, തോന്നി,,, സത്യ മാകട്ടെ,,,, നന്ദി,, സാർ,,,

  • @lathikaravindran9303
    @lathikaravindran9303 Před 2 lety +175

    നമ്മുടെ മന്ത്രിമാരെക്കാൾ എത്രയോ മാന്യത സ്വപ്ന കാണിച്ചു.

    • @harilakshmi3612
      @harilakshmi3612 Před 2 lety

      Yes they should learn from her

    • @mskalim8409
      @mskalim8409 Před 2 lety +1

      Mandrimarkku ellathathu athumathrama maniyatha

    • @ponnammaregu3825
      @ponnammaregu3825 Před 2 lety

      👍👍

    • @sasipmnakply1196
      @sasipmnakply1196 Před 2 lety

      മുരളിധരനെ ആണോ?
      ഇത്രയും മണ്ടനായ മന്ത്രിയെ നമ്മൾ കണ്ടിട്ടില്ല

  • @beemontransports201
    @beemontransports201 Před 2 lety +46

    സമൂഹത്തിന് എല്ലാം കൃത്യമായി മനസിലാകുന്നുണ്ട് , എന്നാൽ അവർ തീർത്തും നിസ്സഹായരായിപ്പോകുന്നു.🙏

  • @reghunadhannairnair9443
    @reghunadhannairnair9443 Před 2 lety +149

    She is so intelligent, diplomatic and sincere. I being an Ex Naval person had become a fan of her !

    • @elonmusknews6686
      @elonmusknews6686 Před 2 lety +1

      😂😂yeah right! Sincere diplomatic and of course speaking like an alien! Now am sure about one thing aliens are not visiting us because of people like you

    • @balanand7474
      @balanand7474 Před 2 lety

      10 th Pass Aayittundo Ee Deplomatic

    • @Life-du4ok
      @Life-du4ok Před 2 lety +2

      Malayali.. thu kashtam oruthide varathamanam kettapo ellam avalde purake.. kashtam thanne

    • @ahalyathulaseedharan
      @ahalyathulaseedharan Před 2 lety +1

      husband undu pinne 2 boyfriend um undalo

    • @rv2381
      @rv2381 Před 2 lety +3

      @@balanand7474 diplomatic എന്ന് ഈ context ൽ ഉപയോഗിച്ചിരിക്കുന്നത് ആൾക്കാരെ tactful way യിൽ കൈകാര്യം ചെയ്യാനുള്ള കഴിവാണ്. അതിന് വിദ്യാഭ്യാസം🤔... വിദ്യാഭ്യാസം വേണ്ടന്നല്ല. പക്ഷെ...ഈ നാട് നിറയെ ഡിഗ്രിക്കാരല്ലെ.

  • @user-wm3ro8ms9l
    @user-wm3ro8ms9l Před 2 lety +409

    എന്തായാലും ഈ ഇന്റർവ്യൂ കാണുമ്പോൾ അവർ വളരെ സത്യസന്ധതയോടെ ഉത്തരം പറയുന്നു എന്ന ഫീൽ കേൾവിക്കാരിൽ ഉണ്ടാക്കുന്നുണ്ട്

  • @Travallin
    @Travallin Před 2 lety +4

    ശിവസങ്കാരന്റെ പുസ്തകം കൊണ്ട് എങ്കിലും സ്വപ്നയെ നന്നായി മനസ്സിലാക്കാൻ മറുനാടൻ ഷാജനിലൂടെ പ്രേഷകരായ ജനങ്ങൾക്ക്‌ കഴിഞ്ഞു, അഭിനന്ദനങ്ങൾ

  • @vijayapb8160
    @vijayapb8160 Před 2 lety +295

    സർ പറഞ്ഞത് ശരിയാണ്. വളരെ മാന്യമായും അന്തസ്സായും സംസാരിച്ചു. ഇങ്ങനെ ഒരാളെയാണോ ഇത്രയും മോശമായി ചിത്രീകരിച്ചുകൊണ്ടിരുന്നത്.

  • @skpc1234
    @skpc1234 Před 2 lety +632

    സത്യസന്ധമായി പറഞ്ഞാൽ അ ഇൻ്റർവ്യൂ കണ്ട ശേഷം സ്വപ്നയോട് ഒരു ബഹുമാനം തോന്നി....

    • @Mini19687
      @Mini19687 Před 2 lety +11

      Exactly

    • @user-gx2nw2dw8o
      @user-gx2nw2dw8o Před 2 lety +2

      Aval ninte keepamennu paranjo😂😂

    • @kmsebastian6923
      @kmsebastian6923 Před 2 lety +26

      @@user-gx2nw2dw8o
      ആഭാസനും മ്ലേച്ഛനുമായ മമ്മദ് അല്ലേ ആരാധ്യൻ 🤣ഇങ്ങനെയെ നാവിൽ വിളയൂ 🤣🤣

    • @mkt1661
      @mkt1661 Před 2 lety +15

      @@user-gx2nw2dw8o പൊട്ടൻ മമ്മദിൻ്റെ യഥാർത്ഥ ശിഷ്യൻ തന്നെ..!

    • @user-im4vy8ov5x
      @user-im4vy8ov5x Před 2 lety +2

      ബാലചന്ദ്രനെ സപ്പോർട്ട് ചെയ്യുന്ന പ്രബുദ്ധർക്ക് സ്വപ്നയോട് ബഹുമാനം തോന്നിയില്ലങ്കിലേ അതിശയമുള്ളൂ.

  • @pramodtp4500
    @pramodtp4500 Před 2 lety +52

    എല്ലാം ചോദ്യങ്ങൾക്ക് സ്വപ്നയുടെ വ്യക്തമായ മറുപടി ..

    • @jose-ji7gy
      @jose-ji7gy Před 2 lety

      She has been victimised by her own situation and has been cheated by the persons involved in thisGold. Smuggling case.. With the connvance ofall persons around she, The poor women with all constrictions of her situation had falle to the pray of politicians and persons inside power lobby having i ulteriorr motives snd nefariou s designes ,, if her position isaccepted by the investigating auth as an approver in thesgl,,case, A SULTAN--E-- GAVA,, COURT.,,,AND RELATED LANGUAGE,, SHE WILL BE exononerated and others will go in side jail.....

  • @mohennarayen7158
    @mohennarayen7158 Před 2 lety +153

    Higher education is never enough to be culture of decency, the approach is fine..and bold.

  • @AnilKumar-fn9mv
    @AnilKumar-fn9mv Před 2 lety +163

    ബഹുമാനം തോന്നിപ്പിക്കുന്ന സംസാര രീതി,, അവർ ചതിക്കപ്പെട്ടതാണ് എന്നതാണ് സത്യം 😔

    • @aravindkelangath503
      @aravindkelangath503 Před 2 lety +6

      ചതിക്കപ്പെട്ടതാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നതു തന്നെ മഹാഭാഗ്യം

    • @PradeepKumar-ch4hb
      @PradeepKumar-ch4hb Před 2 lety +1

      അതെ സത്യമാണ് അവർ ചതിക്കപ്പെടുന്ന യായിരുന്നു ഇവിടുത്തെ പോലീസ് ഓഫീസർമാരും രാഷ്ട്രീയ പുങ്കവൻ മാരും എത്രത്തോളം മോശമാണ് എന്ന് ചെറിയ ഒരു കേസിൽ പെടുന്ന സാധാരണക്കാർക്ക് പോലും അറിയാം അപ്പോൾ അവർ എന്തുമാത്രം അനുഭവിച്ചു കാണും ഇവിടുത്തെ രാഷ്ട്രീയക്കാർ അവർ കള്ളത്തരം ചെയ്യുന്നതിനുമുമ്പ് ചാരാൻ ഉള്ള ഒരു ഉപകരണം ആണ് ആദ്യം കണ്ടുപിടിക്കുന്നത് അതാണ് സ്വപ്ന ഇനിയെങ്കിലും കേരളത്തിലെ വിദ്യാസമ്പന്നരായ സുന്ദരിമാരായ യുവതികൾ ഒന്നോർക്കുന്നത് നല്ലതാണ് വലിയ വലിയ ആൾക്കാരുടെ സ്നേഹത്തിനും ആദരവിനും വേണ്ടി മുൻപന്തിയിലേക്ക് എടുത്തു ചാടുമ്പോൾ ഒന്നോർക്കുക നിരപരാധികളായ അനേകം സ്വപ്ന മാരും ഉയർന്ന പദവിയിലുള്ള തിരക്കഥാകൃത്തുക്കളായ അനേകം ജയശങ്കർ മാരും അറിയാതെ രൂപംകൊള്ളും അൽപ സുഖം കൊണ്ട് വലിയ കഷ്ടകാലം കളിലേക്ക് ചെന്ന് ചാടും

    • @thambyjacob8797
      @thambyjacob8797 Před 2 lety

      സത്യം

  • @johnypp6791
    @johnypp6791 Před 2 lety +139

    ഒരാളെയും കുറിച്ചും മുൻവിധി എഴുതരുതേ... ഇവർ എത്ര നല്ല സ്ത്രീയാണ്. അവർ ചങ്കരനും. കോവാലനും ഒക്കെ ചേർന്ന് കുടുക്കിയതാണ്.. 🙏

    • @osologic
      @osologic Před 2 lety

      100 %

    • @osologic
      @osologic Před 2 lety +3

      Masculin and Mafia FRAUDS who rule the country cheats many woman and good people who work hard for the welfare of all.

    • @tharapanicker4759
      @tharapanicker4759 Před 2 lety

      Sathyam

    • @mskalim8409
      @mskalim8409 Před 2 lety

      Athe

  • @prabheeshkumarprabheeshkum860

    👌👌👍👍💐 ഷാജൻ സാറിന്റെ അവസാനം പറഞ്ഞ സ്വപ്ന കഴിവുള്ള ധിഷണ ശാലി 100% 👌👍

  • @antonybj526
    @antonybj526 Před 2 lety +113

    സ്വപ്നയെ പോലുള്ള കഴിവുള്ള സ്ത്രീയെ തന്റെ ഇംഗിതത്തിന് വേണ്ടി ഉപയോഗിച്ചു എങ്കിൽ നമ്മളറിയാത്ത സാധാരണക്കാരായ സ്ത്രീകളെ ശിവശങ്കർ ചൂഷണം ചെയ്തു കാണും.

    • @kmsebastian6923
      @kmsebastian6923 Před 2 lety +1

      പിണറായിയും കൂട്ടാളികളും എന്തെല്ലാം ചെയ്തു കൊണ്ടേയിരിക്കുന്നു

    • @SK-by3iz
      @SK-by3iz Před 2 lety +2

      ഏറ്റവും വലിയ ക്രിമിനൽ ശിവശങ്കരനും അയാളുടെ പിന്നിലുള്ളവരുമാണ്. അതിനാണ് ആ രാജ്യദ്രോഹിയെ കൊണ്ട് സ്വയം വെളുപ്പിച്ചും കേന്ദ്ര ഏജൻസികളേയും സ്വപ്നയേയും കുറ്റപ്പെടുത്തി കഥയെഴുതിപ്പിച്ചത്. കുറ്റവാളികൾ ശരിക്കും ശിവശങ്കരനും അയാളുടെ ഹാൻഡ്ലേഴ്സും ആണ്.

    • @sabumathew6002
      @sabumathew6002 Před 2 lety

      Pinungandi Vijayan is the master brain behind the Gold smuggling.
      Pralaya fund collected in gulf countries is used for buying Gold (20000kg)
      UsafAli and V Murali also including this smuggling.

  • @vineethv9140
    @vineethv9140 Před 2 lety +129

    ഡിപ്ലോമസി എന്ന വാക്കിന്റെ അർത്ഥം ശരിയ്ക്കും മനസ്സിലാക്കിയ സ്ത്രീ ആണ്..

  • @josephk.v8253
    @josephk.v8253 Před 2 lety +23

    പാവം സഹോദരി അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @satheeshnair3053
    @satheeshnair3053 Před 2 lety +74

    We respect Smt Swapna Suresh . She is very open and frank and says that let law take its own course.

    • @krishnakumarip4261
      @krishnakumarip4261 Před 2 lety +4

      Any way she is more cultured in her behaviour compared to the fraud Saritha.

    • @tharapanicker4759
      @tharapanicker4759 Před 2 lety +1

      @@krishnakumarip4261 100% true

    • @revanth3508
      @revanth3508 Před 2 lety

      This lady is an accused in framing an innocent man who worked at the airport

  • @robirinoy2921
    @robirinoy2921 Před 2 lety +256

    എന്തൊക്കെ ആയാലും പുള്ളിക്കാരി ജയിലിൽ കിടന്നു ജീവിതം എന്താണെന്നും ഇനി എങ്ങനെ ജീവിക്കണം എന്നും നന്നായി പഠിച്ചു

    • @randhirak1729
      @randhirak1729 Před 2 lety +4

      Correct

    • @mskalim8409
      @mskalim8409 Před 2 lety +5

      Ee oru chadi munkootti ariyan avarkku kazhinjilla koode ninnu kaluvari

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 Před 2 lety +72

    A woman with clear vision and outlook seen throughout in her interviews with medias

  • @jayas488
    @jayas488 Před 2 lety +40

    Correct. Her all answers are very sincere & sensible.

  • @HariS-tj1ys
    @HariS-tj1ys Před 2 lety +196

    കേരള സംസ്ഥാനം ഭരിക്കുന്നവരും ഭരണ നേതൃത്വം നൽകുന്നവരും എല്ലാം ഒരുപോലെ അതീവ ക്രിമിനൽ സ്വഭാവം ഉള്ളവർതന്നെ.

    • @ambilysanthosh2296
      @ambilysanthosh2296 Před 2 lety

      ശരിയാണ്... സാധാരണ ക്കാരായ ജനങ്ങളുടെ കഷ്ടകാലം....

    • @josephjohn5864
      @josephjohn5864 Před 2 lety

      Politics is for criminals.

  • @ragasudhafilms4834
    @ragasudhafilms4834 Před 2 lety +44

    എത്ര പക്വതയാർന്ന സംഭാഷണ ശൈലി. എന്തായാലും കപടമുഖമമണിഞ്ഞ രാഷ്ട്രീയക്കാരെക്കാൾ കേരളജനത ഇന്ന് അവരെ വിശ്വസിക്കുന്നു

  • @radamaniamma749
    @radamaniamma749 Před 2 lety +47

    സ്ത്രീ യാ യതു കൊണ്ട് എന്തും ചെയ്യിക്കാം എന്നു കരുതുന്നവർ ഒന്നു ആലോചിക്കും ഇവരെപ്പോലെയുള്ളവരോട് സൂക്ഷിച്ചു വേണം ഇടപെടാൻ എന്ന്

    • @prakashmadhavan3420
      @prakashmadhavan3420 Před 2 lety +1

      Her message is clear : she is a fighter never yeiled to anyone :She has strong convinctions and today she has fame amd spport vide coverage she is getting from national media : Those who think they can easily deal her now think twice or thrice to touch her

  • @leelan6303
    @leelan6303 Před 2 lety +153

    She speaks very decently

    • @haridaskrishnapillai1672
      @haridaskrishnapillai1672 Před 2 lety

      Yes ofcourse

    • @luckman381
      @luckman381 Před 2 lety +1

      She knows well how to act in front of the media to get a sympathy,,, she were very well actor, do u know about that ??
      Plus 👉 U know abt her and her greedy attitude in a hotel reception, plus she somewere she were act like a powerfull ministers Roll, can U search related her previous video clip somewere any Uncle Media,,,
      മറുനാടൻ മലയാളീ CZcamsr ഷാജൻ കറിയാൻ അവന്റെ കയ്യിൽ കാണും ഈ സ്വപ്നയുടെ പഴയ video കളൊക്കെ ഇവൾക്കെതിരെ telecast ചെയ്തതൊക്കെ,,, Madam she is the State President for a Fraudness,,,

  • @sva481
    @sva481 Před 2 lety +89

    എന്തൊക്കെയായാലും ഇവരുടെ ധൈര്യം അപാരം തന്നെ

    • @abdulazeez4137
      @abdulazeez4137 Před 2 lety +1

      ധൈര്യം മാത്രമല്ല ആത്മഹത്യ ചെയ്യാൻ പോകുന്നവർക്ക് ഇനി എന്ത് നോക്കാനാണെന്നആചോദ്യവും ആളുകളുടെ സിംബതി പിടിച്ചു പറ്റാനുള്ള തന്ത്രവും എന്താല്ലേ സരിതയെക്കാൾ ആയിരം നാവുള്ളവൾ

  • @peterrozario6928
    @peterrozario6928 Před 2 lety +23

    സാർ, ഷക്കീലയെ നമ്മൾ ഒരു ചീത്ത സ്ത്രീ ആയിട്ടാണ് കണ്ടിരുന്നത്, എന്നാൽ ജനകീയ കോടതി എന്ന പ്രോഗ്രാമിലൂടെ സത്യം ഓരോ മലയാളിയും തിരിച്ചറിഞ്ഞു. അവരോട് അതിയായ ബഹുമാനവും തോന്നി. അതുപോലെയാണ് സ്വപ്നയും, സത്യം തിരിച്ചറിഞ്ഞപ്പോൾ വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു. സ്വപ്നയാണ് ശെരി

  • @eobintakus5374
    @eobintakus5374 Před 2 lety +128

    ഷാജൻ ചേട്ടാ, അവരെ സഹായിക്കണം, നിയമം ഉപദേശം എങ്കിലും കൊടുത്തു സൗപ്നയെ സഹായിക്കണം

    • @ragopaf4519
      @ragopaf4519 Před 2 lety +5

      തീർച്ചയായും സഹായിക്കണം....

    • @mskalim8409
      @mskalim8409 Před 2 lety +1

      Sathyam

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 Před 2 lety +14

    She's very bold, intelligent, descent, genuine n very sweet♥️❤

  • @avmathew1723
    @avmathew1723 Před 2 lety +14

    I think about 90% of the people who viewed Swapna's interview in different channels greatly appreciated her talk and body language.

  • @louisjnedumpara
    @louisjnedumpara Před 2 lety +21

    I just went through the comments of others. Definitely, she conquered minds millions of people. Wonderful lady 👌

    • @Ringsofice
      @Ringsofice Před 2 lety

      Didn’t know there are millions of comments here 😂

  • @rajamohanan-gl5sq
    @rajamohanan-gl5sq Před 2 lety +67

    സ്വർണ്ണകടത്തിലെ അദ്ധർ നാടകത്തിലെ നടൻമാരേയും നടികളേയും പരിവാരങ്ങളേയും തീർച്ചയായും കണ്ടെത്തി ശിക്ഷിക്കണം.

  • @ramesbabu3842
    @ramesbabu3842 Před 2 lety

    മാധ്യമങ്ങളുടെ കാപട്യവും വളച്ചൊടിക്കലും അവസരവാദിത്വവും പൊളിച്ചടക്കിയതായിരുന്നു സ്വപ്നയുടെ അഭിമുഖത്തിലെ ഓരോ വാക്കിലും പ്രതിഫലിച്ചത്.ഒരു കാര്യം പറയാതെ വയ്യ,
    അതിസാധാരണമായ വ്യക്തിത്വത്തിന് ഉടമയാണ് ``സ്വപ്ന സുരേഷ് ''

  • @thulasidasm.b6695
    @thulasidasm.b6695 Před 2 lety +19

    Really so great swapna...
    Heart wishes shajan ji🙏🙏🙏🙏🙏🙏

  • @lsk9964
    @lsk9964 Před 2 lety

    Sir അഭിമാനത്തോടെ ഒത്തിരി സ്നേഹത്തോടെ ഒരു ബിഗ് സല്യൂട് sir നും സ്വപ്നക്കും സത്യത്തിൽ അറിയാതെ ഞാനും ആ കുട്ടിയെ തെറ്റ് ധരിച്ചിട്ടുണ്ട്. അതിൽ ഞാൻ തീർച്ചയായും ഖേദിക്കുന്നു . സോറി മോളെ സ്വപ്ന നല്ലത് വരുകയുള്ളു ഇത്രയും നല്ല ഒരു മനസ്സിന് ഉടമ ആണ് തീർച്ചയായും ദൈവം കൈ വെടിയില്ല. എന്നും ഉണ്ടാവും പ്രാർത്ഥന 🙏🙏🙏🙏

  • @Geethpillai
    @Geethpillai Před 2 lety +15

    She is an exquisitely sophisticated woman with a substance. Kudos to her honesty and pride. 💕

  • @sukumarapillai9166
    @sukumarapillai9166 Před 2 lety +14

    Shajan you are an enlightened journalist acknowledging everybody's intrinsic worth truthfully. You know the apt moment to be fiery as well as compassionate.

  • @sks8198
    @sks8198 Před 2 lety +16

    Swpna may not have certificates from Universities. But she is definitely more educated than many of the so called most educated in the society. Through her interviews she has conquered the minds of the people of Kerala. If she writes a book about her life struggles, it will definitely be an instant best seller. It will also solve her money problems

  • @shajithomas3515
    @shajithomas3515 Před 2 lety +36

    Really Swapna shocked me by her approach and attitude. Definitely she is an asset in any office👍

  • @t.hussain6278
    @t.hussain6278 Před 2 lety +39

    A bold lady

  • @sophievarghese3102
    @sophievarghese3102 Před 2 lety +2

    സത്യം. സ്വപ്നയെ കുറിച്ചുള്ള അഭിപ്രായം മാറിപോയി.

  • @lathasuresh9002
    @lathasuresh9002 Před 2 lety +183

    ഈ വാക്ക് ചാരുത ഒന്നു കൊണ്ട് മാത്രമാണ് അവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജോലി നേടിയെടുത്തത് എന്നും ആരും മറന്നു പോവരുത്. മാധ്യമ പ്രവർത്തകർ പ്രത്യേകിച്ചും.

    • @ajithbungalowil6804
      @ajithbungalowil6804 Před 2 lety +15

      അവർ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ അവരെ പെടുത്തി എന്ന് പറയാൻ . പല ചോദ്യങ്ങളിൽ നിന്നും ബുദ്ധിപൂർവം ഒഴിഞ്ഞു മാറി. എന്ത് വലിയ തെറ്റാണെന്നും അവർക്കു അറിയാം.എന്നിട്ടും കേരളത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ എന്തും ചെയ്യാം എന്ന തോന്നൽ ഉണ്ടായി. അതിലും വിശേഷം സാജൻ സാറിന്റെ body language ശ്രെദ്ധിച്ചോ?

    • @kmsebastian6923
      @kmsebastian6923 Před 2 lety +11

      @@ajithbungalowil6804
      അവൾ ഏല്പിച്ച ജോലി ചെയ്തു. ആ ജോലി എന്തായിരുന്നു... ആർക്ക് വേണ്ടിയാണ് ചെയ്തത്... എന്തൊക്കെ ജോലികളാണ് ഏൽപ്പിച്ചിരുന്നത്.... അവ കൂടെ കണ്ടെത്തണം ആദ്യം 💪🏻

    • @user-gx2nw2dw8o
      @user-gx2nw2dw8o Před 2 lety +2

      @@kmsebastian6923 ninakkoke enthinte kazhapa enikk manasilakunnilla rajdroha nadatjit hindu vayond avale veluppikkan nadakkunnu👎

    • @rejisd8811
      @rejisd8811 Před 2 lety +2

      Whatever.
      It is her quality and qualifications.
      If you have not that qualification it does not mean you are Saint.

    • @kmsebastian6923
      @kmsebastian6923 Před 2 lety +7

      @@user-gx2nw2dw8o
      അവൾ ഹിന്ദു ആണോ ❓️🙆‍♂️
      നീ മിടുക്കൻ ആണല്ലോ

  • @mareenareji4600
    @mareenareji4600 Před 2 lety +1

    സത്യം പറഞ്ഞാൽ സ്വപ്ന യോട് ഒത്തിരി സ്നേഹവും respect ഉം ആണ് ഇപ്പോൾ തോന്നുന്നത്‌

  • @satheeshnair3053
    @satheeshnair3053 Před 2 lety +22

    Absolutely you said it rightly Shajan Sir.

  • @ragopaf4519
    @ragopaf4519 Před 2 lety +1

    ഈ അഭിമുഖം പല പ്രാവശ്യം കണ്ടു..... ഇത്രയും മോട്ടിവേഷൻ..... smart.... v
    Smart.... god bless u..... dear sister.....

  • @johnnytp8015
    @johnnytp8015 Před 2 lety +27

    SHE SEEMS TO BE A GOOD PERSON .THE SITUATIONS MAY HAVE LEAD HER TO THE PAST PROBLEMS . BUT , SHE IS STILL A NICE WOMEN . SHE IS FOUND BETTER THAN MANY POLITICIANS .

  • @seetharavi8859
    @seetharavi8859 Před 2 lety

    Hats of you... e മാന്യ മായ വാക്കുകൾക്ക്... ജീവിതം മാണ് ഏറ്റവും വലിയ പാഠം.. ആ അനുഭവ പാഠം ഉൾക്കൊണ്ട.. ഈശ്വരനിൽ വിശ്വസിക്കുന്ന.. ഒരു വ്യക്തിയുടെ.. സ്ത്രീയുടെ.. വാക്കുകളായി തോന്നി..

  • @ajithprasadkvkv7426
    @ajithprasadkvkv7426 Před 2 lety +101

    സ്വപ്നക്കു കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ഒരു കരുതൽ തന്റെ അസ്ഥിത്വം നിലനിർത്താൻ അത്യാവശ്യമായി വന്നിരിക്കുന്നു.

  • @tessageorge1966
    @tessageorge1966 Před 2 lety +21

    She is an intelligent sensible woman with extremely good skills. Whatever she is in her personal life it is not a matter at all to the public. I watched most of her recent interviews and has to admit she is a highly intelligent and appealing person

  • @ayanarajithan3062
    @ayanarajithan3062 Před 2 lety +35

    എല്ലാം മലയാളി തന്നെ കാരണം.... ഈ... നായ വിജയനെ... വിണ്ടും കേറ്റി വിട്ട... വേറെ ആരും അല്ല....

  • @abraml
    @abraml Před 2 lety +20

    What ever may be the case and it's consequences, she may be given a better job first.
    When compared to others, she is brilliant, she's unique.

  • @varghesemathew1043
    @varghesemathew1043 Před 2 lety +6

    Swapna Suresh is a gentle lady.
    Her comments are very genuine .
    Although she is a participant in this
    Scam I respect her answers due to
    Simplicity and straight forward behaviour.

  • @vijayakumarspillai2755
    @vijayakumarspillai2755 Před 2 lety +1

    അവരെ കൊണ്ട് തെറ്റു ചെയ്യിച്ചവരെല്ലാം ഊരിയിട്ട്, അവരെ മാത്രം പ്രതി ആക്കുന്ന ഒരു രീതി കാണാൻ സാധിച്ചു.. എന്തായാലും അവർ മാന്യതയുള്ള ഒരു strong lady ആണ് 👍👍👍

  • @lejijancy
    @lejijancy Před 2 lety +7

    She is an amazing woman. Really impressed me.

  • @sureshbabusekharan7093
    @sureshbabusekharan7093 Před 2 lety +98

    Education is just a formality. Text book cramming for a job is nothing in front of life experience and exposure to the world

  • @sivasharu2462
    @sivasharu2462 Před 2 lety +42

    സത്യത്തിൽ സ്വപ്ന ഇത് വല്ലതും ചെയ്തതാണോ അതോ ഇവരെ മറ്റ് നാറികൾ എല്ലാം കൂടി കുടിക്കിയതോ

  • @jayaprakash1310
    @jayaprakash1310 Před 2 lety +1

    ഞാൻ സത്യത്തിൽ swana fan ആയി. എന്തൊരു മാന്യ. എന്തൊരു respect. എത്ര

  • @ravimp2037
    @ravimp2037 Před 2 lety +25

    Swapna's interview is a higher level one intellectually and by the standard she maintained though is an accused. Many times better than 3rd class hooligan ministers and livelihood political leaders very few only for exemption.
    I appreciate your diplomatic approach.

  • @smithathoppil9378
    @smithathoppil9378 Před 2 lety +1

    സത്യം പുറത്ത് വരട്ടെ 👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @hemarajn1676
    @hemarajn1676 Před 2 lety +11

    സത്യത്തിൽ അവരുടെ അഭിമുഖം കണ്ടപ്പോൾ അവരോട് ഇത്രയും കാലം ഉണ്ടായിരുന്ന വെറുപ്പും, ഇഷ്ടക്കേടും അലിഞ്ഞ് ഇല്ലാതായി. അതേ സമയം അവരോട് അതിരറ്റ ബഹുമാനവും, സഹതാപവും തോന്നി. ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം അവരെ ശിവശങ്കർ വഞ്ചിച്ചുവെന്ന് ബോദ്ധ്യപ്പെട്ടിട്ടും പ്രകോപിതയാകാതെ വളരെ മാന്യമായി , പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു. ഈ ഇന്റർവ്യൂയിലൂടെ അവർ അസാമാന്യ ബുദ്ധിശാലിനിയും, കാര്യപ്രാപ്തിയുമുള്ള
    സ്ത്രീയാണെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞു.

  • @aniljones4303
    @aniljones4303 Před 2 lety +6

    What you said is absolutely right. She sounds so genuine!!

  • @thomasyohannan7258
    @thomasyohannan7258 Před 2 lety +6

    She is so professional n diplomatic. I think she deserves the job she was doing. I hope somebody should hire her because she is so sincere n understanding in her job.

  • @Trixce._
    @Trixce._ Před 2 lety +33

    I respect that lady because she is innocence. 🙏🏻

  • @amrkarn1961
    @amrkarn1961 Před 2 lety +9

    Belive it or not i love the way she speak, what a clarity pure and ganuine and musical.

  • @amblieamnile8981
    @amblieamnile8981 Před 2 lety +37

    കഴിവും പ്രാപ്തിയും ഒക്കെയുണ്ട് പക്ഷേ, സ്വയം കുഴിയിൽ വീഴാതിരിക്കാൻ ഉളള കഴിവില്ലാതെ പോയി.

  • @joythankachan5667
    @joythankachan5667 Před 2 lety +116

    She speaks very clearly and decently. May be innocent or not.

    • @rajtheking659
      @rajtheking659 Před 2 lety +2

      Not innocent

    • @rejisd8811
      @rejisd8811 Před 2 lety +2

      @@rajtheking659 how you know?
      She is your daughter?
      You can tell very clearly.

    • @rajtheking659
      @rajtheking659 Před 2 lety +1

      @@rejisd8811 she was my keep.
      ഒന്ന് പോടാപ്പാ.. അവൾ ബുദ്ധിമതി ആയതുകൊണ്ട് ക്രൈം CRIME അല്ലാതാകുന്നില്ല ഓക്കേ.

    • @rv2381
      @rv2381 Před 2 lety

      She is exploited and manipulated.

    • @somasekharannair6936
      @somasekharannair6936 Před 2 lety

      സ്വപ്നയ്ക്ക്അനുകൂലികൾകൂടുംന്തോറുംപ്റതികൂലികളുംകൂടും.അത്ചെറുക്കാനുള്ളശേഷിയോസംരക്ഷകരോഅവർക്ക്കാണില്ല.രണ്ടുമൂന്ന്മാദ്ധ്യമപ്റവർത്തകരുടെഅനുഭവംഓർക്കുക.

  • @gopinathannair3179
    @gopinathannair3179 Před 2 lety +25

    കേരള ചരിത്രം തിരുത്തി എഴുതാൻ കഴിവുള്ള ഒരു സ്ത്രീ ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു ചോതിച്ചാൽ നിസംശയം പറയാം അത് ഈ സ്ത്രീ തന്നെയാണെന്ന്. സ്വപ്നയിൽ നിന്ന് നിക്ഷ്പക്ഷരായ ഒരു നല്ല വിഭാഗം കേരളജനത വളരെ അധികം പ്രതീക്ഷിക്കുന്നുണ്ട്, സംശയമില്ല സത്യം അതെന്തു തന്നെ ആയാലും പുറത്തു വരട്ടെ. തെറ്റു ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടട്ടെ.

    • @feastoftaste3668
      @feastoftaste3668 Před 2 lety

      സ്വപ്നയെ നമ്മക്ക് എംഎൽഎ അക്കണം

  • @sanalkumarb1915
    @sanalkumarb1915 Před 2 lety +32

    She is decent than many including sivasankar. She is a treasure of many many but govt trying to threaten her

  • @vincentjeorge2375
    @vincentjeorge2375 Před 2 lety +1

    സ്വപ്നേ ഞാൻ നിന്നിൽ അഭിമാനിക്കുന്നും

  • @josephn4723
    @josephn4723 Před 2 lety +13

    SHE is Strong Professional women.

  • @rachelgeorge4639
    @rachelgeorge4639 Před 2 lety +1

    വളരെ neat ആയി സംസാരിച്ചു.

  • @louisjnedumpara
    @louisjnedumpara Před 2 lety +21

    I really wonder how efficient she is. Had she get a proper and professional education, how great would she be. She lost direction and priorities in early childhood and landed in trouble. Whatever be cases around her, I have to simply appreciate her.

    • @rejisd8811
      @rejisd8811 Před 2 lety

      Parents made her to marriage. Now she is having 20 yrs old kid

    • @krisveetickal1341
      @krisveetickal1341 Před 2 lety +1

      We mallus always interested in personal life rather than getting into the core issue. In the beginning Marunadan team too done many videos on her personal life..

    • @harilakshmi3612
      @harilakshmi3612 Před 2 lety

      God is so great and wonderful that he will not give everything to any body.
      There is always a hook on all of us

  • @naseembeegam7674
    @naseembeegam7674 Před 2 lety +5

    I am very proud Mr Shajan sir , this interview swapna suresh score 💯

  • @MadhuViswambharan
    @MadhuViswambharan Před 2 lety +5

    Swapna Suresh spoke out her heart, she is brilliant who ended up in the wrong place where men took her for granted.

  • @snehappuassuntha423
    @snehappuassuntha423 Před 2 lety +1

    ദൈവം പിതാവ് അനുഗ്രഹിക്കും മേളെ ഞങ്ങളുടെ പ്രാർഥന ഉണ്ടായിരിക്കും

  • @asokanpk7812
    @asokanpk7812 Před 2 lety +3

    Respected public,
    എല്ലാവരും അവരവരുടെ daily bread നു വേണ്ടി അധ്വാനിക്കുന്നവരാണ്. പക്ഷെ അത് സാമൂഹ്യ നിയമവിധേയമായിരിക്കണം. "All ambitions are lawful except those which climb upward on the miseries and credulities of mankind ".തനിക്കിഷ്ടമല്ലാത്ത നിർദേശങ്ങൾ ഏതു മേലധികാരിയുടെ ഭാഗത്ത്‌ നിന്നുണ്ടായാലും നീതി ബോധമുള്ളവർ അതിനെ എതിർക്കും. എന്ത് തെറ്റ് ചെയ്തും, ആത്മാഭിമാനം നഷ്ടപ്പെടുത്തിയും അന്നന്നത്തെ അപ്പം നേടാൻ തുനിഞ്ഞിറങ്ങിയതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ടു വരാൻ പോകുന്നതിനെ നേരിടുക. നമ്മുടെ മുന്നിൽ ഒരു ചിത്രമുണ്ട്. നടന്നുവരുന്ന സ്ത്രീയെ തൊഴുതു നിൽക്കുന്ന ജീവനക്കാരിയെ. അവർ ചെയ്തത് ശരിയാണോ എന്ന് കാലം തെളിയിക്കും.

  • @Vsf75
    @Vsf75 Před 2 lety

    ഇപ്പോൾ മനസ്സിലായില്ലേ ഒരുപാട് ഡിഗ്രി എടുത്തു എന്ന് വിചാരിച്ച്
    സ്വപ്ന സുരേഷിനെ പോലെ ഇത്രയും ഉഷാർ ആയിട്ട് ഒരു അവതാരകന്റെ ചില്ലറക്കാരനല്ല മറുനാടൻ സാജൻ സ്ക്കറിയ ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ സ്വപ്ന സുരേഷിന് വിദ്യാഭ്യാസം ഇല്ല എന്ന് പറഞ്ഞവർക്ക് ഉള്ള ഒരു മറുപടി തന്നെയാണ് ഇത് ഡിഗ്രി ഉള്ളവരൊക്കെ മടക്കി കൂട്ടി അവിടെ വച്ചാൽ മതി ഇങ്ങോട്ട് വേണ്ട എന്ന് അവർ പറഞ്ഞിട്ടില്ലെങ്കിലും കണ്ടവർക്ക് ഇങ്ങനെ പറയാൻ പറ്റൂ..
    സ്വപ്ന സുരേഷ് ഇന്റർവ്യൂ കണ്ടപ്പോൾ നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു 👍👍👍

  • @sankars5204
    @sankars5204 Před 2 lety +5

    Sure ,Sajan u like all of us r also bowled over by Swapna by this wonderful interview.
    Definite we should give her full marks & she is a capable lady - no doubt.

  • @vidyaramanan1837
    @vidyaramanan1837 Před 2 lety +2

    Am became a fan of her after her interview ❤️ l like her very much ❤️ intelligent and respectable personality ❤️❤️ love you swpna ❤️ all the best 🙏🙏i think god with u because u r a lovable mother and u have a lovable mother ❤️❤️❤️

  • @balagovindansreevalsam8079
    @balagovindansreevalsam8079 Před 2 lety +13

    "നായ്ക്കൾ നന്ദി കെട്ട മക്കളെക്കളെത്രഭേദം ""

  • @abeyabraham2557
    @abeyabraham2557 Před 2 lety +9

    Such an intelligent and smart lady, why she didn't foresee the implications before hand of the activities? Isn't there some thing is hidden..? She must be holding some crucial inputs/evidence which may turn against those VIPs involved..Let nothing happen to her..an accident or any such incidents and get silenced.....Our system doesn't have a Witness Protection System or Safe House system to protect her..unless Central Agencies take care of it...

  • @nadasreekribhahari4607
    @nadasreekribhahari4607 Před 2 lety +32

    Our chief minister who is pointing out medias should listen what swapna Suresh tells about media. Media is doing their duties fir their daily bread. This lady possesses a respectable personality.

  • @anishaav8460
    @anishaav8460 Před 2 lety +3

    She is brilliant. Very cool and decent speech.

  • @lalithaa2320
    @lalithaa2320 Před 2 lety +4

    എല്ലാ തരത്തിലും ഇവൾ മിടുക്കിയാണെന്ന് അറിഞ്ഞുകൊണ്ടു ബഹുവില്ലന്മാർ അവരെ കിട്ടിയ സമയംകൊണ്ട് മുതലെടുത്തിട്ട് ആകെ പൂട്ടി.

  • @e.k.mohananelery7610
    @e.k.mohananelery7610 Před 2 lety +1

    കേരളത്തിലെ വനിതാ രാഷ്ട്രിയ നേതാക്കളും, സിനിമ ഫിൽഡിൽ, മറ്റു സാസ്ക്കാരികപ്രമുഖർ തുടങ്ങിയവർക്ക് എങ്ങിനെ ഒരു അഭിമുഖം നടത്തണമെന്ന് വേണമെങ്കിൽ സ്വപ്നയെ കണ്ടു പടിക്കാം. സൂപ്പർ അഭിമുഖം.

  • @mercyreginald4765
    @mercyreginald4765 Před 2 lety +12

    Our opinion of her changed after seeing her interview, totally intelligent, diplomatic n dignified despite her adverse situation.like someone said she is an asset to any company.Hope when she comes out of this she doesn't get into any such illegal activities again.

  • @beenabenny7354
    @beenabenny7354 Před 2 lety +1

    അതീവ ബുദ്ധിമതിയാണ് സ്വപ്ന എന്ന് ബുദ്ധിമാന് മനസ്സിലാക്കാൻ വളരെ എളുപ്പത്തിൽ കഴിയും. പക്ഷേ ബുദ്ധിയെ പരീക്ഷിക്കുമ്പോൾ ബുദ്ധി ഉപയോഗിക്കാൻ മറന്നു പോയി. എപ്പോഴും ബുദ്ധി സ്വയരക്ഷയ്ക്കു വരില്ലെന്ന് ബുദ്ധിയുള്ളവർ ഓർക്കണം. ഇടയ്ക്കിടയ്ക്ക് ഹൃദയവും വർക്കു ചെയ്യണം അപ്പോൾ വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയും..

  • @elsuy1277
    @elsuy1277 Před 2 lety +11

    She is a very talented person...she should have used her talents wisely....I think, she realized her faults...May God open a way for her to live with her children....

  • @sharmilaradhakrishnan6297

    സ്വപ്നയുടെ ഈ പ്രൊഫസഷണലിസം അതാണ് അവർക്കു താങ്ങും തണലും.. നമ്മുടെ degre,pg degre ഹോൾഡേഴ്സിനും ഇല്ലാത്ത skil ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ഒക്കെ അവർക്കുണ്ട്.. അത് തന്നെ യാണ് ദിവാദസ്നകാര്സൺ അവരെ ഈ ജോലിയിൽ ധയ്ര്യത്തോട്ര് പ്രവേശിപ്പിച്ചത്... അവരുടെ ആ professional touch അഭിനന്ദനീയം 👌👍

  • @NEHASURESH
    @NEHASURESH Před 2 lety +3

    Agree.to you Mr Shajan
    Very impressive and mature way of speaking..
    Radiates some honesty and innocence..
    Hard to believe that she is a law breaker..
    Probably is exploited

  • @sunlitmist
    @sunlitmist Před 2 lety +1

    I’m not sure if she is too innocent or sincere but she is very intelligent and she has a lot of positive qualities!!! Somewhere she was in love with shiv Shankar as well!!!