കേരളത്തിലെ പ്രസിദ്ധമായ പത്ത് മുസ്ലിം പള്ളികൾ | Kerala Top 10 Mosques | Historical Diaries

Sdílet
Vložit
  • čas přidán 23. 07. 2020
  • #KeralaTopTenMosques #മുസ്ലിംപള്ളികൾ
    #Thiruvananthapuram #Kollam #Pathanamthitta #Kottayam #Alapuzha #Iduki #Ernakulam #Thrissur #Palakkad #Malappuram #Kozhikod #Vayanad #Kannoor #Kazargod #Palayam #Erumeli
    Disclaimer: all contents provided by this channel does not promote or encourage any illegal activities,
    Copyright disclaimer under section 107 of the copyright act 1976,allowance is made for fair use for purposes such as criticism,comment,news reporting,teaching, scholarships and research. Fair use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Komentáře • 324

  • @muhammedpalliyalil9732
    @muhammedpalliyalil9732 Před 11 dny +9

    ഇതിൽ ഉൾപ്പെടുത്താൻ വിട്ടു പോയ ഒരു പള്ളി ഉണ്ട് പ്രതാന പ്പെട്ട പള്ളിയിൽ ഒന്നാണ് നാദാപുരം പള്ളി

  • @abbast3632
    @abbast3632 Před rokem +32

    ചുരുങ്ങിയ വാക്കുകളിലുള്ള അവതരണശൈലിക്ക് അഭിനന്ദനങ്ങൾ!
    ഇനിയും ഇത്തരം പുരാതനകാലവാർത്താവിശേഷങ്ങൾ നൽകുവാൻ ജൈത്രയാത്ര തുടരുക.
    എല്ലാവിധ ആശംസകളും നേരുന്നു!

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +19

    ഒരുപാട് നന്ദി പുരാതന പള്ളികൾ കാണിച്ചതിന് എല്ലാ ഇനിയും ഒരപാട് കാര്യങ്ങൾ കൊണ്ടവരാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ

    • @sabeersays
      @sabeersays  Před rokem

      Thx امين يا رب العالمين 🥰❤️

  • @abdullahkutty8050
    @abdullahkutty8050 Před rokem +18

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +6

    അൽ ഹംദുലില്ല ഒാടത്തിൽ പള്ളി ഞാൻ എൻ്റ കുഞ്ഞു നാളിൽ നിസ്കരിച്ച പള്ളി അല്ലാഹു അക്ബർ

  • @muhammadarshad5645
    @muhammadarshad5645 Před 4 lety +9

    ഇനിയും നല്ല അറിവുകൾ എത്തിച്ചു തരാൻ ഭാഗ്യം നൽകട്ടെ

  • @imp338
    @imp338 Před rokem +4

    ഉസ്താദെ...നാദാപുരത്തെ പള്ളിയും ഉൾപ്പെടുത്തുക

  • @cholakkal5854
    @cholakkal5854 Před rokem +20

    ആദ്യപത്തിൽ ഉൾപെടുത്താൻ ഏറ്റവും അനുയോജ്യമായ പള്ളി നാദാപുരം ജുമാമസ്ജിദ് ആയിരുന്നു
    കാരണം എല്ലാം കൊണ്ടും ഇന്ന് കേരളത്തിൽ പഴയ തനിമയിൽ നിലനിൽക്കുന്ന ഏക പള്ളി അതിപ്പുറരാതനമായ നാദാപുരം പള്ളി മാത്രമാണ്

  • @ashara6632
    @ashara6632 Před 6 dny +1

    ബീമാപ്പള്ളി ജുമാ മസ്ജിദ് മുൻ ചീഫ് ഇമാം എം. അബ്ദുൽ റസാഖ് മൗലവി രിയാജി അവർകൾക്ക്
    പ്രതേകം ദുആ ചെയ്യണം.

    • @ashara6632
      @ashara6632 Před 2 dny

      മാഷാഅല്ലാഹ്‌ ❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰👍👌

  • @mohammedamma8162
    @mohammedamma8162 Před rokem +6

    മാഷാഅല്ലാഹ്‌ വളരെ നന്ദി പെരുമ്പടപ്പ് പുത്തൻപള്ളി കൂടെ ഉൾപെടുത്താമായിരുന്നു

  • @user-zi5tq5yc7g
    @user-zi5tq5yc7g Před 12 dny +2

    വളപട്ടണത്ത് നിന്നും പുറത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ ഖാദർ സാനി റദിയള്ളാഹു അന്ഹു വിൻറെപ്രധാന ശിഷ്യനായകരുനാഗപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നഹസനുബ്നു അലി (റ) യുടെയും 11 ശൈഖുമാരുടെ വിശ്രമ കേന്ദമായ കരുനാഗപ്പളളി ശൈഖ്മസ്ജിദിനെക്കുറിച്ച് പരാമർശിക്കണം.

  • @babuvarghese6822
    @babuvarghese6822 Před 9 dny +1

    എനിക്ക് അറിയാവുന്ന കേരളത്തിലെ പേരും പ്രശസ്തിയും പഴക്കവും ഉള്ള ഒരു പള്ളി ആണ് ചങ്ങനാശ്ശേരി പുതൂർ പള്ളി അവിടുത്തെ ചന്ദനകുടം പല തവണ കൂടിയിട്ടുണ്ട്

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy Před 9 dny +7

    താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നാദാപുരം പള്ളി ഒന്ന് കാണണം അതിന്റെ ചരിത്രം അറിയണം

  • @alhafizamanudheensatharvay2865

    മാഷാഅല്ലാഹ്‌ 😍

  • @comment6567
    @comment6567 Před rokem +2

    വിവരിച്ചേടത്തോളം വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ . വളരെ പഴക്കവും പ്രൗഢിയുമുള്ള ഒരു പാട് പള്ളികൾ ഇനിയുമുണ്ട് . കഴിയുമെങ്കിൽ അൽപ്പാൽപ്പമായി അവയെപ്പറ്റിക്കൂടി ഒന്ന് വിവരിച്ചാൽ ഉപകാരമായിക്കും .

    • @sabeersays
      @sabeersays  Před rokem

      Masha allah 🥰 ا🥰🥰🥰ان شاء الله

  • @gassalimohammed7355
    @gassalimohammed7355 Před rokem +2

    Masha Allah Alhamdulillah Allahu Akbar ,nalla avatharana seili

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Před rokem +2

    Nalla arivukal pakarnnuthannu. Valare nandhi.

  • @muhammedpalliyalil9732
    @muhammedpalliyalil9732 Před 11 dny +3

    തലശേരി ഓടത്തിലെ പള്ളിയിൽ സ്ഥിരമായിട്ട് പോയ രുന്ന പള്ളിയാണ വെള്ളിയാഴ്ച നേരത്തെ പോലും സുന്നത്തു നിസ്കാരം കഴിഞ്ഞു അവടെ കിടക്കും ഒരു സംഭമായു

  • @munawarsv223
    @munawarsv223 Před 8 dny +3

    ഇങ്ങനെയുള്ള പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പള്ളിയുടെ ചരിത്രം കൂടുതൽ പഠിക്കേണ്ടതുണ്ട്
    കേരളത്തിൽ മാലിക്ദീനാർ നിർമിച്ച ഒരു പള്ളിയാണ് കണ്ണൂർ ജില്ല യിലുള്ള മാടായി പള്ളി.

  • @muhammedashrafetp6450
    @muhammedashrafetp6450 Před rokem +3

    കണ്ണൂർ ജില്ലയിൽ മാലിക് ഇബ്നു ദീനാർ (റ )സംഗവും നിർമിച്ച ആദ്യ പള്ളികളിൽ പെട്ടതാണ് പയഴങ്ങാടിയിലുള്ള മാടായി പള്ളി. ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്. ഹിജ്‌റ 5ൽ നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിത കാലത്തു തന്നെ, അങ്ങിനെ യെങ്കിൽ കേരളത്തിലെ ആദ്യത്തെ പള്ളി ആകാനും സാധ്യതയുണ്ട്.

    • @sabeersays
      @sabeersays  Před rokem

      ആദ്യത്തെപളളി അതാകാൻ സാദ്ധ്യതയില്ല..!

    • @muhammedashrafetp6450
      @muhammedashrafetp6450 Před rokem +1

      @@sabeersays പഴയ പള്ളിയുടെ അകത്തു അറബി ലിഖിദമുണ്ടായിരുന്നു ഹിജ്‌റ 5 ൽ എന്ന്, ഇപ്പോഴുമുണ്ടോ എന്നറിയില്ല? വളപട്ടണം കക്കുളങ്ങര പള്ളിയിൽ അബൂബക്കർ സിദ്ദിഖ് (റ ) വിന്റെ ഒരു മകന്റെ കബറുണ്ട് എന്ന് പറയപ്പെടുന്നു, അതിനെ കുറിച്ച് അറിയുമോ?

    • @nasarnafi1958
      @nasarnafi1958 Před rokem

      കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം മറക്കരുത് കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്

  • @almadeena7529
    @almadeena7529 Před 12 dny +2

    നല്ല അംറിവാ പകർന്നു(!

  • @sanofarsanofar6879
    @sanofarsanofar6879 Před rokem +4

    കേരളത്തിലെ രണ്ടാമത്തെ പള്ളി കൊല്ലം ജോലകപ്പുറം വലിയ പള്ളിയാണ് മാലിക് ദിനാർ സംഘവും കെട്ടിയ രണ്ടാമത്തെ പള്ളി മൂന്നാമത്തെ പള്ളിയാണ് കാസർഗോഡ് ഉള്ളത് കൊല്ലം ജോലകപ്പുറം വലിയ പള്ളി മാലിക് ദിനം സംഘം കെട്ടിയത് കടലെടുത്തു കൊണ്ടുപോയി പിന്നെ പുതുക്കിപ്പണിഞ്ഞതും കടലെടുത്തു കൊണ്ടുപോയി മാർബിളിൽ കൊത്തിയ അറബി വാക്യങ്ങളും പഴയ കല്ലും ഇപ്പോഴും അവിടെ ഉണ്ട് അതിനുശേഷം പുതിയ പള്ളി കെട്ടിയതാണ്

    • @sanofarsanofar6879
      @sanofarsanofar6879 Před rokem +1

      ജോനകപ്പുറം

    • @sabeersays
      @sabeersays  Před rokem

      Masha allah 💕
      പുതിയ അറിവാണ്..! Thx🥰

  • @muhammedhaneefa1983
    @muhammedhaneefa1983 Před rokem +6

    വാവരും അയ്യപ്പനും ജീവിച്ചത് ഏത് നൂറ്റാണ്ടിലാണെന്ന് അറിയാൻ താല്പര്യം.

  • @user-fb3ck7hh9f
    @user-fb3ck7hh9f Před 11 dny +3

    Talipramba juma masjid
    Ulpeduthuka

  • @fayiz5
    @fayiz5 Před 9 měsíci +3

    മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന 700 വർഷംപഴക്കമുള്ള പള്ളിയാണ് Pazhayangadi Mosque

  • @muhamedjaisal5734
    @muhamedjaisal5734 Před 3 lety +4

    Mashah allah very good

  • @fasnak7684
    @fasnak7684 Před rokem +7

    Edarikode juma masjid നും ആത്മീയ ചൈതന്യത്തോടെ കേരളത്തിന്റെ പ്രസിദ്ധ പള്ളികളിൽ ഉൾപ്പെടുത്താം. കുറച്ചുക്കൂടി പതുക്കെ ചരിത്രം അവതരിപ്പിക്കുക. പള്ളികളുടെ ചരിത്രം ദൈവത്തിനോട് അടുപ്പം ഉണ്ടാകാൻ സഹായിക്കണം 👍

  • @abithaj1721
    @abithaj1721 Před rokem +1

    10 pallikal samudhayathin kannichu kodutathil vallare nanni

  • @Tugxst7467f
    @Tugxst7467f Před rokem +14

    കേരളത്തിലെ ഏറെ പഴക്കമുള്ള പത്ത് പള്ളികളെ ക്കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ. അറന്നൂറി ല്ലേറെ വർഷം പഴക്കമുണ്ടെന്നറിയപ്പെടുന്ന തി രുർ വെട്ടത്ത്പുതിയങ്ങാടി ജുമാഅത്ത് പള്ളിയെക്കുറിച്ചും പരാമർശിക്കാമായിരുന്നു.

  • @speechmedia3752
    @speechmedia3752 Před rokem +3

    കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്ത് കടലിനോട് അടുത്ത് 800 വർഷം പഴക്കമുള്ള ഒരു പള്ളിയുണ്ട്
    ഇന്നും ആ പഴമയോട് കൂടി തന്നെ നിലകൊള്ളുന്നുണ്ട്
    കൊല്ലത്തു വരുന്നുണ്ടെങ്കിൽ കാണണം കേട്ടോ

    • @sabeersays
      @sabeersays  Před rokem

      Ariyaam.... vannittund🥰❤️

    • @MuhamedmusthafaPalliparambil
      @MuhamedmusthafaPalliparambil Před 11 dny +1

      ഞാനും വന്നിട്ടുണ്ട് ഒരു ചെറിയവാദിലുള്ളപ്പള്ളി, എന്റെ കൂടെ ജോലിചെയ്യ്തിരുന്ന സുഹൃത്തിന്റെ അടുത് വന്നതായിരുന്നു ഇപ്പോൾ ആ സുഹൃത് ഇല്ല അല്ലാഹുപരലോകജീവിതം സുഖവും സംദോഷവുമാക്കികൊടുകെട്ട ameen,

  • @shihabudheenp8903
    @shihabudheenp8903 Před rokem +2

    Masha Allah 👍

  • @kadeejazayana9488
    @kadeejazayana9488 Před rokem +5

    Mashallah Aameen yarabbal Alameen

  • @user-pz3xf8qm9l
    @user-pz3xf8qm9l Před 5 měsíci +2

    മുച്ചുന്തിപള്ളിയും, ജുമുഅത് പള്ളിയും മിഷ്കാൽ പള്ളിക്കു മുമ്പ് കോഴിക്കോടുള്ള പള്ളികളാണ്.

  • @asbabumukkam6285
    @asbabumukkam6285 Před 6 měsíci +2

    ഉപകാരം 👍🏽

  • @rakeshplknd9659
    @rakeshplknd9659 Před rokem +8

    കാസറഗോഡ് തളങ്കര മലികിതിനാർപ്പള്ളി ❤️

  • @ashrafahamedkallai8537
    @ashrafahamedkallai8537 Před 5 měsíci +7

    തലശ്ശേരി പള്ളിയുടെ അടിയിൽ അമ്പലം ആയിരുന്നോ അതുപറ

  • @ahamadkutty2388
    @ahamadkutty2388 Před rokem +1

    Masha Allah 👌

  • @pattathilkomukutty8605

    മലപ്പുറം ജില്ലയിലെ തലക്കടത്തൂർ മഹല്ല് മസ്ജിദ് 1830 ൽ സയ്യിദ് അലവി മൗലദവീല എന്ന മമ്പുറം തങ്ങൾ ഉപ്പാപ്പാൻ്റെ നിർദേശ പ്രകാരം പാട്ടത്തിൽ കോമുക്കുട്ടി എന്ന ആൾ നിർമിച്ച പള്ളിയാണ്

  • @saidumohamedvaippipadath9407

    തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ വടക്ക് ഭാഗം പുതിയകാവ് ജുമാമസ്ജിദ് കൂടി ഉൾപെടുത്തുക

  • @user-xr4nm7ze8c
    @user-xr4nm7ze8c Před 5 měsíci +2

    Malik ibunu deenar ichilangodan kasaragod uppala 1400 year old . Keralathil munamathe palli 7 mahathukkal

  • @saleemm7961
    @saleemm7961 Před 3 lety +2

    Iniyum Orpaad Pallikal Varaanund..! 🥰😍

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před rokem +11

    കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുതുക്കി പണിയൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പഴയ കാല പള്ളി അതേ പടി നിലനിർത്തിക്കൊണ്ട് അണ്ടർഗ്രൗണ്ടിൽ വിശാലമായ പള്ളി നിർമ്മാണം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഇതിലെ ഫോട്ടോയിൽ കാണുന്ന മുൻഭാഗത്തുള്ള എക്സ്റ്റൻഷൻ മുഴുവനും പൊളിച്ചു കളഞ്ഞു. പഴയ പള്ളിയുടെ പൈതൃകം നിലനിർത്തുന്നു. പഴയ മിഹ്റാബും പഴയ കാലത്ത് രാത്രിയിൽ വെളിച്ചത്തിനു വേണ്ടി ഉണ്ടായിരുന്ന നിലവിളക്കും പഴയ പള്ളിയിൽ കാണാം.

  • @naseerak9609
    @naseerak9609 Před rokem +3

    MasahAllah

  • @aliakbar-nj6yx
    @aliakbar-nj6yx Před rokem +1

    Masha Allah

  • @moideenshapadiyath1250
    @moideenshapadiyath1250 Před rokem +1

    Allhamdulliah Ameen rabillalameen

  • @user-rn6ph8ni1z
    @user-rn6ph8ni1z Před 13 dny +1

    Keralatthile Ennalla, indiayil Thanne Valare Praadhaanyamulla Palliyaan Kasargod Thalangara Deenar Nagarilulla Maalik Deenar Masjid . Avide Ella Varsshavum Uroos Undavaarilla. 3 Varshatthilorikkalaan Avide Uroos Nadakkarulladh.❤❤❤❤❤❤❤

  • @muhammedanwar2343
    @muhammedanwar2343 Před rokem +4

    Palakkad ജില്ലയിൽ പട്ടാമ്പി കാരക്കാട്
    ഒരു പള്ളി ഉണ്ട് ഒരുപാട് പഴകം ഉണ്ട്

    • @sabeersays
      @sabeersays  Před rokem

      🥰

    • @hishamsalim4908
      @hishamsalim4908 Před rokem

      ഓടിട്ട ശൈലിയിൽ അല്ലല്ലോ ഇപ്പോൾ ഉള്ളത് .... പിന്നെ പഴക്കത്തിന് എന്ത് പ്രസക്തി....... ചരിത്രത്തിന് വില കല്പിച്ചിരുന്നെങ്കിൽ പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ

  • @muhammeda8
    @muhammeda8 Před 11 měsíci +2

    മാഷാ അല്ലാഹ്

  • @hbkdm1196
    @hbkdm1196 Před 6 měsíci +2

    ഇനി പ്രസിദ്ധമായ പള്ളികളിൽ മസ്ജിദുൽ ആസാർ മർകസ് നോളേജ് സിറ്റി ഉൾപ്പെടുമല്ലോ

  • @naseermaliyakkal218
    @naseermaliyakkal218 Před rokem +2

    കൊച്ചിയിലെ ചെമ്മ്പിട്ട പള്ളി മറന്ന് പോയോ പിന്നെ കാട്ടുപ്പുറം &കൊട്ടു പള്ളി കൊച്ചിയിലേക് വരൂ പള്ളികൾ ഇനിയും ഉണ്ട് 🙏

    • @sabeersays
      @sabeersays  Před rokem

      In sha allah mattoru video cheyyaam🥰

  • @Ashrafkhanfoodie
    @Ashrafkhanfoodie Před rokem +4

    ബീമാപള്ളികാരൻ ❤

    • @sabeersays
      @sabeersays  Před rokem +1

      Masha allah 💕
      Share cheyyane broo

  • @Muneer-ge4pr
    @Muneer-ge4pr Před 11 dny

    Masha allha❤❤❤❤

  • @ramsha7305
    @ramsha7305 Před rokem +2

    ഇരിക്കുർ ജുമാ മസ്ജിദ്, ❤️

  • @mohammedrassik.a.m1787
    @mohammedrassik.a.m1787 Před rokem +2

    Mashallh 🌹🌹🌹

  • @FathimaFathima-co8xq
    @FathimaFathima-co8xq Před 5 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @LatheefKP-ug6ud
    @LatheefKP-ug6ud Před 9 měsíci +1

    Truestatement.

  • @muneermuneer3800
    @muneermuneer3800 Před 5 měsíci +1

    മാഷാ അല്ലാഹ്❤❤❤❤❤❤

  • @badrudheenpaingoteyerypain1381

    കാര്യമായ പള്ളി കൾ ഇനിയുമുണ്ട്

  • @najadnizam3238
    @najadnizam3238 Před 4 lety +3

    Video length kurach koodi kootam

  • @rajannairk2316
    @rajannairk2316 Před 5 měsíci +3

    അപ്പൊൾ ചേരമാൻ പെരുമാൾ ലിനെ പിന്തുടരാം

  • @swalihkp5908
    @swalihkp5908 Před 6 dny +1

    നാദാപുരം പള്ളിയെ കുറിച്ചും പാറക്കടവ് പള്ളിയെ കുറിച്ചും പറയണം

  • @riyasar4388
    @riyasar4388 Před 3 lety

    Mashallah

  • @hafizhaleem5666
    @hafizhaleem5666 Před 4 lety +1

    👌👌👌

  • @alitm1843
    @alitm1843 Před rokem +1

    👍

  • @amiashkar4702
    @amiashkar4702 Před rokem +1

    ആദ്യ പള്ളി തന്നെ ഒറ്റികൊടുപ്പിന്റെ പ്രതിഫലം ആണല്ലോ

  • @hafizhaleem5666
    @hafizhaleem5666 Před 4 lety

  • @jumanascreativehive
    @jumanascreativehive Před 5 měsíci +2

    കൊല്ലം ജോനകപ്പുറം പള്ളി യുടെ കാര്യം പറഞ്ഞില്ലല്ലോ.

  • @kiranjohnson4301
    @kiranjohnson4301 Před rokem +1

    ❤️❤️❤️

  • @alameen6685
    @alameen6685 Před rokem +2

    Kasaaragod Malik diner ❤

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před rokem +1

    നിസ്ക്കാരം നിസ്ക്കാരം

  • @kunhabdullakk3592
    @kunhabdullakk3592 Před 5 měsíci +1

    പ്രസ്തമായ നാദാപുരം പള്ളി കൂടെ ഉൾപെടുത്തുക

  • @kannothgafoor
    @kannothgafoor Před 11 dny

    പെരിങ്ങത്തുർ പള്ളി കണ്ണൂർ ജില്ല വീഡീയോ ചെയ്മോ

  • @user-to2cz2ge1t
    @user-to2cz2ge1t Před rokem +1

    കോഴിക്കോട് ജില്ല യിൽ,,, പയ്യോളി ചരിച്ചിൽ പള്ളി

  • @ashara6632
    @ashara6632 Před 9 dny +3

    ബീമാപ്പള്ളി ജുമാ മസ്ജിദിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത് ബീമാപ്പള്ളി ജുമാ മസ്ജിദ് മുൻ ചീഫ് ഇമാം M. അബ്ദുൽ റസാഖ് മൗലവി രിയാജി, ശരീഅത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക ചട്ടക്കൂടിൽ നിന്ന് കൊണ്ട് കേസ് കൽക്ക്‌ തീർപ്പ് കല്പിക്കുമായിരുന്നു. സൂഫി മൻസിൽ (KMJ, ഖലീഫ മുസ്ലിം ജമാഅത് സ്ഥാപകൻ സ്ഥലം വാങ്ങി
    KMJ സ്ഥാപിച്ചു. മ -ആനി മന്ദിക്, തർക്ക ശാസ്ത്രത്തിൽ അഗ്രഗണ്യൻ.
    അറേബ്യയിൽ നിന്നും
    മത പ്രചരണാർത്ഥം ഇന്ത്യയിൽ വന്ന പുണ്ണ്യാത്മാക്കളിൽ പ്രമുഖരാണ് അസ്സയ്യത് ബീമാഉമ്മയും(റ :അൻഹ ) അവിടെത്തെ സീമന്ത പുത്രൻ അസ്സയ്യത്
    മഹീൻ അബൂബക്കർ( റ :അ) തങ്ങളും നിരവധി ആളുകൾക്ക് വെള്ള പാണ്ടു, കുഷ്ട രോഗം , കോളറ, എന്നീ മാറാരോഗങ്ങൾ സുഖപ്പെടുത്തി.
    ബീമാപ്പള്ളി ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ബാവ കല്ലടി മസ്താൻ റഹ്മതുല്ലാഹി അലൈഹി , ബാവ മസ്താൻ ചില ആളുകളെ കല്ലെടുത്തെറിയുമായിരുന്നു,
    അക്കൂട്ടത്തിൽ പെട്ട വർ
    ബാവയെ ഉപദ്രവിക്കാൻ
    തീരുമാനിച്ചു, ഇത്‌ ബീമാപ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ റസാഖ് മൗലവി അറിയുകയും , ബാവയെ ഉപദ്രവിക്കാൻ പാടില്ല അദ്ദേഹം ഔലിയ യാണ് എന്ന് പറയുകയും ഉപദ്രവിക്കുന്നവരെ പിന്തിരിപ്പിക്കുകയും ബാവക്കു സംരക്ഷണം നൽകുകയും ചെയ്തു.
    അബ്ദുൽ റസാഖ് മൗലവി അവർകളുടെ സഹധർമ്മിണി യുടെ അനുജൻ മുബാറക് തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു, അവിചാരിത മായി ബാവ വന്നെടുക്കുകയും കുറച്ചു ദൂരം കൊണ്ട് നടക്കു കയും
    ചെയ്തു. ബാവ വന്നെടുക്കുന്നതിനു മുമ്പ്
    തൊട്ടിലിൽ കിടന്ന ഒരു വയസായ മുബാറക്കിന് ജെന്നി യുടെ അസുഖം ഉണ്ടായിരുന്നു. ബാവ വന്നെടുത്തു കഴിഞ്ഞെതിന് ശേഷം ജെന്നി അസുഖം
    വന്നിട്ടേയില്ല.
    വർഷങ്ങൾ കഴിഞ്ഞു ബാവ വൊഫാത്തായപ്പോൾ
    കുളിപ്പിച്ച് കഫം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകിയതും
    ഇന്നും സ്ഥിതി ചെയ്യുന്ന ബാവ മഖാമിൽ ഖബറടക്കത്തിനു നേതൃത്വം
    നൽകിയതും ബീമാ പ്പള്ളി ജുമാ മസ്ജിദ് മുൻ ചീഫ് ഇമാം M. അബ്ദുൽ റസാഖ് മൗലവി ഉസ്താദ് അവർകളാണ്. അദ്ദേഹത്തിന്റെ ഖബർ പ്രകാശപൂരിത മാക്കേണമേ
    എന്ന് ദുആ വസിയ്യത്തോടെ.🤲🤲🤲🤲

    • @ashara6632
      @ashara6632 Před 9 dny

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @heaven-oe8qg
      @heaven-oe8qg Před 9 dny

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @ashara6632
      @ashara6632 Před 8 dny

      ❤❤❤❤❤​@@heaven-oe8qg

    • @WebUtt
      @WebUtt Před 8 dny

      Aameen yarabbal aalameen❤❤❤❤❤❤❤

    • @ashara6632
      @ashara6632 Před 2 dny

      ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👌മാഷാഅല്ലാഹ്‌ The Great Cheif Imam ബീമാപ്പള്ളി ജുമാ മസ്ജിദ്

  • @rafishamnad2365
    @rafishamnad2365 Před 3 hodinami

    Sheikh masjid thaj mahal karunagappally

  • @latheefksd1234
    @latheefksd1234 Před rokem +4

    പിൽകാലത് പൊളിച്ചു പുതുക്കി പണിതു എങ്കിലും 1400 വർഷം പഴക്കം ഉള്ള പള്ളികളിൽ ഇച്ചിലങ്കോട് (കാസറഗോഡ് ) ജുമാ മസ്ജിദ് മറന്ന് പോവല്ലേ 🙏

    • @sabeersays
      @sabeersays  Před rokem

      In sha allah 💕

    • @hishamsalim4908
      @hishamsalim4908 Před rokem +1

      പൊളിച്ചു പണിതെങ്കിൽ ചരിത്രത്തിന് വലിയ പ്രസക്തി ഇല്ല...... അതിൽ അഭിമാനിക്കുന്നവർ ആയിരുന്നെങ്കിൽ നിങ്ങൾ അത് പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ

    • @sabeersays
      @sabeersays  Před rokem +1

      @@hishamsalim4908 🥰👍

  • @shukoorma4533
    @shukoorma4533 Před měsícem

    ഹബീബ് ബിൻ മാലിക് (റ) പണികഴിപ്പിച്ച പമ്പാ നദിയുടെ തീരത്തുള്ള ആലപ്പുഴ ജില്ലയിലെ നിരണം പള്ളിയും പത്തനംതിട്ട ജില്ലയിലെ പൂർണമായും മരത്തിൽ നിർമ്മിച്ച മൂന്നു നില കാട്ടൂർ പേട്ട പഴയ ജുമുഅ മസ്ജിദും പ്രതിപാദിച്ചു കണ്ടില്ല. അതുപോലെ ആയിരത്തിലധികം വർഷം പഴക്കമുള്ള മലപ്പുറം ജില്ലയിലെ മമ്പാട് പഴയ ജുമുഅത്തു പള്ളിയും തിരൂരിനടുത്ത് കൂട്ടായി -വെട്ടം ആലിശ്ശേരി ക്കടുത്ത പഴയ ജുമുഅത്തു പള്ളിയു
    ഇതിൽ ഉൾപ്പെടുത്തുമല്ലോ..?
    കാട്ടൂർപേട്ട പള്ളി പമ്പാ നദിയുടെ തീരത്ത് കാട്ടൂർ പാറക്കടവ് രാജാക്കന്മാരുടെ കൊട്ടാരത്തിനു സമീപത്തായിരുന്നു സ്ഥാപിച്ചത്. പിന്നീട് ഇപ്പോഴുള്ള സ്ഥലതേക്ക് അക്കാലത്തു തന്നെ മാറ്റിസ്ഥാപിച്ചുവെന്നാണ് വായ്മൊഴി
    ഷുക്കൂർ പത്തനംതിട്ട

  • @mohammadaskar5679
    @mohammadaskar5679 Před rokem +1

    😍😍

  • @abdullaabu8517
    @abdullaabu8517 Před rokem +2

    Maasa ALLA EDENNUM nilanilkette ABDULLA wayanad

    • @sabeersays
      @sabeersays  Před rokem

      امين يا رب العالمين

  • @nsnoufal3814
    @nsnoufal3814 Před 3 lety +1

    😘😘

  • @sameerabeevi8086
    @sameerabeevi8086 Před 5 měsíci +3

    🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @noushadktk7778
    @noushadktk7778 Před rokem +2

    Nadapuram palliyevide

  • @kpukrishnan799
    @kpukrishnan799 Před rokem +3

    കൊണ്ടോട്ടി പഴയങ്ങാടി
    പഴയപള്ളിയും ഖുബ്ബ മസ്ജിദും
    ആദ്യ പരിഗണനാർഹമാണ്,
    എന്നിരിയ്ക്കെ, മനഃപൂർവം
    ഒഴിവാക്കിയതാണോ?

  • @avmhospital548
    @avmhospital548 Před rokem +1

    Chelappuram Malappuram. Manappuram. Kaippuram malabarile aadiapallikalil. 4 pllikalanu .800rilparam kollampazhakkamund

  • @LatheefKP-ug6ud
    @LatheefKP-ug6ud Před 9 měsíci +1

    Belief.ThatsallHasahealingpower.

  • @shahinp8609
    @shahinp8609 Před rokem +1

    കേരളത്തിൽ മാത്രം മല്ലല്ലോ ഈ ഭൂമിലെ എല്ലായിടത്തും അള്ളാഹു എന്ന് ഓതാത്ത ആരും ഉണ്ടാകില്ല എല്ലാം മുസ്ലിം പള്ളികളിലും അള്ളാഹു എന്ന് ആവർത്തികുന്നു പഴക്കം പുതുമ എല്ലാം ഒന്നാണ് അള്ളാഹു വിന്റെ കല്പനയായിഎല്ലാവരും കരുതുക

  • @purushothamank.s3312
    @purushothamank.s3312 Před rokem +2

    Bluestar Production

  • @haneefmadanimadani1001
    @haneefmadanimadani1001 Před rokem +1

    Masjid asar arka knowledge city palliyum und

  • @ahamedmusthafa4590
    @ahamedmusthafa4590 Před 5 měsíci +1

    മാലിക്ക് ബിൻ ദിനാർ നിർമ്മിച്ച ചാലിയത്തെ പുഴക്കര പള്ളി ഇതിൽ ഉൾപ്പെടേണ്ട തായിരുന്നു.

  • @nasarnafi1958
    @nasarnafi1958 Před rokem +1

    കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം

  • @kwtk5494
    @kwtk5494 Před rokem +1

    Basheer. Kuwait
    Alhamdulilla

  • @8o32hathimctk2
    @8o32hathimctk2 Před rokem +1

    Kannur,peringathur,shaikh aliyyulkoofi raliallahu

    • @sabeersays
      @sabeersays  Před rokem

      🥰

    • @hishamsalim4908
      @hishamsalim4908 Před rokem

      പെരിങ്ങത്തൂർ പഴയ പള്ളിയുടെ ഫോട്ടോ കണ്ടിട്ടുണ്ടോ..... എന്താ ഭംഗി..... ഇപ്പോൾ അതിനെ പൂർണമായും അഭംഗി ആക്കി കളഞ്ഞില്ലേ

  • @teepee995
    @teepee995 Před rokem +1

    ചരിത്രം പറയുമ്പോൾ വസ്തുനിഷ്ടവും സത്യസന്ധവുമായിരിക്കണം . ധാരാളം തെറ്റുകളുണ്ട് താങ്കളുടെ വിശദീകരണത്തിൽ

    • @sabeersays
      @sabeersays  Před rokem +1

      തീർച്ചയായും..! ان شاء الله തിരുത്താം..! എനിക്ക് തെറ്റിയത് ഒന്ന് പറഞ്ഞിരുന്നെങ്കിൽ മറ്റുളളവർക്ക് ഉപകാരമായേനെ..! 🥰❤️

    • @faisaly4709
      @faisaly4709 Před rokem

      Vahaabi chaithaan maarkk palliyonnum ille.

  • @sanoops3521
    @sanoops3521 Před rokem +2

    2 മത്തെ പള്ളി ഇതിൻറെ അടുത്ത് ഒരു ഹൈസ്കൂൾ ഇല്ലേ ഞാൻ അവിടെ പിഎസ്സി എക്സാം എഴുതാം ൻ വന്നിട്ടുണ്ട്

  • @user-ul2fz6nn3t
    @user-ul2fz6nn3t Před rokem +8

    എറണാകുളം ജില്ലയിലെ ആദ്യത്തെ പള്ളിയാണ് ഇടപ്പള്ളി ജുമുഅഃ മസ്ജിദ്. ആയിരത്തി ഒരുന്നൂർ വർഷത്തിലേറെ പഴക്കമുണ്ട്.

  • @rejiibrahim3771
    @rejiibrahim3771 Před rokem +2

    MashaAllah❤

  • @Hassainar-h5m
    @Hassainar-h5m Před 4 dny

    Ok

  • @asainarpkdn1280
    @asainarpkdn1280 Před rokem +2

    1000 varsham pazhakamulla manjeri payyanad old Juma masjid parayamayirunnu....

  • @mahamoodind9304
    @mahamoodind9304 Před rokem +4

    നാദാപുരം പള്ളി ഇങ്ങൾ കണ്ടിക്കില്ലേ ഒന്ന് പോയി കാണണം പഠിക്കണം

  • @nizarkochi2172
    @nizarkochi2172 Před rokem +1

    Keralathile pradhana pallikalil onnanu kochiyile chembitta palli, athentha vittupoye ?

    • @sabeersays
      @sabeersays  Před rokem

      Ellaam koodi ezhuthaan pattilla.. bro in sha allah next video 🥰💕