നിനക്കെന്താടി ഈ വീട്ടിൽ ഇത്ര പണി,എന്ന് ചോദിക്കുന്ന ഭർത്താക്കന്മാർക്ക് ഈ വീഡിയോ ഒരു പാഠം ആയിരിക്കട്ടെ

Sdílet
Vložit
  • čas přidán 30. 06. 2024
  • Malayalam short film
    Malayalam skit
    Family skit
    Malayalam short movie
    Vlog 4u skit
    Nigi skit
    Nigi short film
    Vlog 4u short film
    #skit #shortfilm #malayalam #vlog4u #nigi #nigina
  • Zábava

Komentáře • 575

  • @vijithaammu7412
    @vijithaammu7412 Před dnem +69

    മനസിലായില്ലേ ബ്രോ 😂😂ഇനിയും ഇതൊന്നും മനസിലാവാത്ത ഒരുപാട് സഹോദരൻ മാരുണ്ട് ഇത് പോലെ അവരും അറിയണം 😂😂😂എല്ലാം പണിക്കും ഉണ്ട് ബ്രോ അതിന്റെതായ ബുദ്ധിമുട്ട് ഒന്നിനെ വില കുറച്ചു ആരും കാണരുത് 🥰🥰വീട്ടു പണിക്ക് ഇടയിൽ കുഞ്ഞുകളെ സ്കൂളിൽ വിടുന്നതും അവരെ ഊട്ടുന്നതും അവരുടെ താളത്തിനൊത്തുനിന്ന് സ്കൂളിൽ അയക്കുന്നതും എല്ലാം ഒരു താളത്തിൽ ചെയ്യാനുള്ള ഷമ അമ്മമാർക്ക്ഉണ്ട് ബ്രോ അച്ഛൻമാർക്ക് അതിനുള്ള ഷമഇല്ല 😂😂ഇതൊക്കെ കഴിഞ്ഞു വീട്ടിലെ പണിയും തീർത്തു കുഞ്ഞുങ്ങളെ പഠിപ്പിച്ചു കൊടുത്തു ഒന്ന് ഫ്രീ ആയി ഇരിക്കുമ്പോൾ നിങ്ങളുടെ ഒക്കെ എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ വിട്ടാൽ അപ്പോൾ ഉള്ള ചോദ്യം ആണ് നിനക്ക് എന്താ ഇവിടെ പണി എന്ന് 😔😔ഇത് കേൾക്കാത്ത ഒരു ഭാര്യമാരും ഉണ്ടാവില്ല 😔എന്തായാലും ഒത്തിരി നന്നായിട്ടോ സൂപ്പർ ആക്കി നിങ്ങൾ ❤️❤️❤️❤️❤️❤️🥰🥰ഇനിയും ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍😍

    • @vlog4u1987
      @vlog4u1987  Před dnem +2

      ❤️❤️❤️❤️ശരിക്കും മനസിലായി ഇപ്പൊ 😄

    • @chackokunnel
      @chackokunnel Před dnem

      0p00😊00 rc mklb😊😊

    • @chackokunnel
      @chackokunnel Před dnem

      sfl enewyyyy👍y

  • @Poojasaseendran779
    @Poojasaseendran779 Před 2 dny +43

    ഇതു ആണ് ഒരു വീട്ടിൽ ഒരു സ്ത്രീയുടെ power 😊😊🤍🤍🤍

  • @RachuRaziHyzin1122
    @RachuRaziHyzin1122 Před 2 dny +82

    സ്ത്രീകളെ പോലെ ഒരു പുരുഷനും ആവാൻ കഴിയില്ല സ്ത്രീകൾ വീട്ടുജോലി കഴിഞ്ഞിട്ടും ഓഫീസ് വർക്കും മറ്റുള്ള ജോലിക്കും പോകുന്നുണ്ട് കുഞ്ഞിനെ നോക്കുന്നുണ്ട് വീട്ടുജോലി ചെയ്യുന്നുണ്ട് ഇതുപോലെ ഒരാണിനും പറ്റൂല്ല സ്ത്രീകൾക്ക് ആണിനെക്കാളും ഒരുപടി ക്ഷമ കൂടുതലാണ്....... 😍ആ ബാഗ്ചൊങ്കിൽ ഇട്ടു ഓടുന്നതാണ് കാണേണ്ടത് 😂😂😂😂polichu 👍

    • @sreekalak.s9470
      @sreekalak.s9470 Před dnem

      👍👍👍

    • @sabithasanjeev9153
      @sabithasanjeev9153 Před dnem

      👍👍

    • @SameeraEP-xh1if
      @SameeraEP-xh1if Před dnem

      അത് ശരിയാ ഒരു ദിവസം ഏങ്ങനെ ഏങ്കിലും എടുക്കും പിന്നെ ആ വഴിക്ക് കാണൂല 😂

    • @vlog4u1987
      @vlog4u1987  Před dnem

      ❤️❤️🥰🥰

  • @sinisanthosh2914
    @sinisanthosh2914 Před 2 dny +160

    അടിപൊളി... ചാവുന്ന വരെ കുറ്റവും കേട്ടു പണികൾ എടുക്കുന്ന ഭാര്യ മാർക്ക്‌ സന്തോഷിക്കാൻ ഇതു മാത്രം മതി 👍🏻🥰

  • @vijithababu519
    @vijithababu519 Před 2 dny +20

    ഞങ്ങളെപ്പോലുള്ള ഭാര്യമാരോട് നിങ്ങളുടെ ഒരു പണിയും നടക്കില്ല മോനെ😂😂😂😂. അവസാനം നിഗി എല്ലാ ഭർത്താക്കന്മാരോടും ചോദിച്ച ചോദ്യം കലക്കി . ഓരോ വീട്ടമ്മമാരും സൂപ്പറാ 🥰🥰🥰🥰

  • @renukakv981
    @renukakv981 Před 2 dny +17

    ഞാൻ രേണുക ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. സജീഷ് ഭാര്യ മാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാർ ഈ വീഡിയോ കണ്ട് പഠിക്കട്ടെ. സൂപ്പർ സൂപ്പർ സൂപ്പർ

  • @user-xg6fb6ve8j
    @user-xg6fb6ve8j Před 2 dny +24

    ചിരിച്ചു മതിയായി ചേട്ടന്റെ അഭിനയം 👌👌👌👌👌

  • @ayswaryar.k7858
    @ayswaryar.k7858 Před dnem +10

    നി ഗീ സൂപ്പർ❤ സജീഷിന്റെ ചമ്മലും.....👌👌 എല്ലാർക്കും ഇതൊരു പാഠം👍👍

  • @deeparamesh5483
    @deeparamesh5483 Před 2 dny +37

    വഴക്ക് പറയുന്ന സീനിൽ സജീഷേട്ടൻ ജീവിക്കും.. എന്താ ഒർജിനാലിറ്റി 🤪😂😂😂❤️

    • @mehfaztastevlogs381
      @mehfaztastevlogs381 Před 2 dny +2

      കറക്റ്റ് ആണ്. നല്ല ഒറിജിനാലിറ്റി

    • @vlog4u1987
      @vlog4u1987  Před 2 dny +2

      അത് സത്യം 😂😂😂❤️

    • @ithalsworld975
      @ithalsworld975 Před dnem

      ശെരിക്കും

    • @mazhathulli2663
      @mazhathulli2663 Před dnem

      സത്യം ഞാനും അത് പറയാൻ വരുമായിരുന്നു

  • @sujaJ-dn7bt
    @sujaJ-dn7bt Před 2 dny +25

    ഈ ആണുങ്ങൾക്ക് ഒക്കെ ഒരു വിചാരം ഉണ്ട് അടുക്കള പണി ന്ന് വെച്ചാൽ ഈസി ആണെന്ന് ഇപ്പൊ മനസിലായില്ലേ കാര്യങ്ങൾ 😂😂

  • @rajidavid6728
    @rajidavid6728 Před dnem +10

    സ്ത്രീകളെ ആവശ്യമില്ലാതെ കുറ്റം പറയുന്ന എല്ലാ ആണുങ്ങളും ഈ വ്ലോഗ് കാണണം 👍👍 വീട്ടമ്മമാർക്ക് എന്നും ഒരു വില തരില്ല ആരും എന്നാൽ അവര് ഒരു വയ്യായ്ക വന്ന് കിടന്നാൽ അറിയാം 😢 ഇതൊക്കെ കണ്ടിട്ട് എങ്കിലും പുരുഷന്മാർ മനസിലാക്കട്ടെ 👍

  • @anithak8398
    @anithak8398 Před 2 dny +7

    എന്റെ നിഗി കലക്കി 👌👌
    സജീഷിന്റെ ഫസ്റ്റിലെ ചിരിയും
    ബാക് തോളിൽ ഇട്ടിട്ടുള്ള പോക്കും 😂😂😂 സന്തോഷായി 💕💕💕💕

  • @ishqerasoolhubburasool3608

    നിങ്ങളെ വീഡിയോ ക്ക് ഒരു ഫാൾട് ഞാൻ പറയട്ടെ.. ഡയലോഗ് റിപീറ്റ് ചെയ്ത് പറയും എല്ലാ വീഡിയോസിലും.. ബാക്കി എല്ലാം പെർഫെക്ട് ❤

  • @nandhuzz..
    @nandhuzz.. Před 2 dny +6

    നിങ്ങൾ ഇടുന്ന ഓരോ വീഡിയയും വളരെ നല്ലതാണ് ഭാര്യമാർ ഉണ്ടാകുന്ന ഭക്ഷണം നന്നായി ഉണ്ട് എന്നു പറഞ്ഞാൽ കിട്ടുന്ന അവരുടെ സന്തോഷത്തിന് അതിര് ഉണ്ടായില്ല എന്റെ ഭർത്താവ് അങ്ങനെയാണ് എന്നുണ്ടാക്കിയാലും നന്നായി എന്നു പറയും

  • @JasiJaseela-bu6pk
    @JasiJaseela-bu6pk Před 2 dny +9

    ഒരുപാട് സന്തോഷമായി ഈ വിഡിയോ കണ്ടപ്പോ 😂😂😂അങ്ങനെ തന്നെ വേണം

  • @DreamAngel144
    @DreamAngel144 Před dnem +8

    നിങ്ങള്ടെ എല്ലാ വീഡിയോ യും ഒന്നിനൊന്നു മെച്ചണുട്ടോ എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ നിങ്ങളുടെ ആക്ടിങ് ഒക്കെ നല്ല ഒറിജിനാലിറ്റി ആണ് നിങ്ങൾ അഭിനയിക്കുവാന് തോന്നുന്നേയില്ല 😍👍ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണുട്ടോ ❤

    • @vlog4u1987
      @vlog4u1987  Před dnem

      ഒരുപാടു നന്ദി ❤️❤️❤️

  • @aryapraveen-nb9qs
    @aryapraveen-nb9qs Před dnem +2

    നല്ല വിഡിയോ..❤ ഒരു പാട് ഭാര്യമാർ അനുഭവിക്കുന്ന വേദന അവഗണന ഒരു വീഡിയോയിലൂടെ വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു❤

  • @fathimathulnaja1308
    @fathimathulnaja1308 Před 2 dny +6

    👍🏼👍🏼😂😂😂😂😂എനിക്ക് നാലോണം ഇഷ്ടായി ,,,, എല്ലാ ആണുങ്ങൾക്കും ഇതുപോലെ ഒരു ഡേ കൊടുക്കണം അപ്പോൾ മനസിലാവും നമ്മുടെ വില 👍🏼👍🏼👍🏼👍🏼

  • @user-nu2dx6vm7d
    @user-nu2dx6vm7d Před 2 dny +21

    😀😀😀മനസ്സിലായോ ബ്രോ വീട്ടിലെ പണികൾ...വീട്ടിലെ പണികൾ കാണാപണികളാണ്...ഉച്ച ആകുമ്പോഴേക്കും എന്തെങ്കിലും ഒതുങ്ങിയോ ബ്രോ പണികൾ.. ഇല്ലല്ലോ...പെണ്ണുങ്ങൾ ആണെങ്കിൽ..വീട്ടിലെ പണിയും ഒതുക്കി,,കുട്ടികളെ സ്കൂളിൽ ആക്കി,,വീട്ടിൽ പ്രായമായ അച്ഛനോ,,അമ്മയോ ഉണ്ടെങ്കിൽ അവരെയും നോക്കിയിട്ട്..അവർ പുറത്തെ ജോലിക്കും പോകും ..കഴിയുമോ..നിങ്ങൾക്കു അങ്ങിനെ...ഇല്ല...
    nigiyee polichu 🫂🫂🥰🥰🥰..bronte പുട്ട്. സൂപ്പർ..അതിൻ്റെ റെസിപി പറഞ്ഞു തരണം..😅

    • @vlog4u1987
      @vlog4u1987  Před dnem

      😄😄😄 മനസിലായി 😄😄 പുട്ട് റെസിപ്പി secret ആണ് 😄😄

  • @minisuresh8834
    @minisuresh8834 Před 2 dny +12

    ബാഗും തൂക്കിയുള്ള ഓട്ടം അടിപൊളി 😂😂😂

  • @aryaallu-en7dj
    @aryaallu-en7dj Před 2 dny +8

    എന്നോടും ചോദിക്കും കുട്ടികൾ പോയാൽ നിനക്കെന്താ പണി എന്ന് 😥😥

  • @sheenakingu3825
    @sheenakingu3825 Před dnem +2

    ചിരി വന്നിട്ട് വയ്യ 😂😂😂എന്താ ചേട്ടന്റെ അഭിനയം 😅😅😅

  • @saleesworld9
    @saleesworld9 Před 2 dny +7

    ഇതാണ് പെണ്ണ് ഇത് മാത്രം അല്ല പ്രെഗ്നനൻസി time പ്രെസവം പിന്നെ കുഞ്ഞിനെ നോക്കൽ അതിന്ടെ ഒക്കെ കൂടെ ഈ വീട്ട് ജോലിഇതിന്റെ ഒക്കെ കൂടെ അമ്മായി അമ്മ ണ്ടെ പീഡനം.... ആണ് ങ്ങൾക്കു ഇത് വല്ല തും അരിയെണോ അവർക്കു നേരം വെളുത്താൽ ഉടുത്തു ഒരുങ്ങി അങ്ങ് ജോലിക്ക് പോയ മതി എന്തൊക്കെ ആയാലും പെണ്ണുങ്ങൾ ചെയ്യുന്ന ഈ വീട്ടു ജോലികൾ കറക്റ്റ് സമയത് ആണു ങ്ങൾക്ക് ചെയ്യാൻ പറ്റില്ല 😅😅😅😅

  • @Life_today428
    @Life_today428 Před 2 dny +10

    Shan Geo യുടെ പുട്ട് ആണല്ലോ?😅 വീഡിയോ സൂപ്പർ ❤👌👌

  • @shareefamansoor117
    @shareefamansoor117 Před 2 dny +3

    വണ്ടിക്കാരൻ നേരത്തെ വന്നു😂😂

  • @jaleesaqamar812
    @jaleesaqamar812 Před 2 dny +2

    Adipoli👍😁night vare ulla video aakkaamayirunnuuu policheeneee😃kure chirichu

  • @NishadKp-eu7ol
    @NishadKp-eu7ol Před dnem +2

    ഒന്നും പറയാനില്ല സൂപ്പർ nigi 🙏🙏🙏namichu❤

  • @rajeevantr-hu9vx
    @rajeevantr-hu9vx Před 2 dny +4

    വീഡിയോ കണ്ട് ചിരിച്ചു മടുത്തു 👍👍👍👍

  • @indiras4059
    @indiras4059 Před 2 dny +2

    Kalakki nigi ellavarkkum ethu oru padam aakatte

  • @RasheethaRasheetha-jg4lt

    പൊളിച്ചു നിഗി 👍❤️❤️❤️❤️❤️

  • @Nilav191
    @Nilav191 Před dnem +2

    ചമ്മന്തി ആയാലും മതി 🤣🤣🤣 പൊളിച്ചു 👍🏻

  • @ShaheedaPp
    @ShaheedaPp Před dnem +3

    Supper 🥰supper 🥰വീഡിയോ 👍🏻കുട്ടികൾടെ അഭിനയം അതിലും supper 😂👍🏻👍🏻

  • @beenaprakash752
    @beenaprakash752 Před 2 dny +4

    സജീഷിന്റെ വെപ്രാളം കാണാൻ നല്ല രസമുണ്ട്

  • @ShahnaShahnaNiyas-be3vo
    @ShahnaShahnaNiyas-be3vo Před 23 hodinami +3

    മക്കൾ പൊളിച്ചു 👍🏻😍

  • @dineesharatheesh5723
    @dineesharatheesh5723 Před 2 dny +3

    Sajeshetta super, nigi superr💓💓💓. Indru, durga abhinayam polichu💓💓💓💓

  • @ThanoojaThanu-nl3rw
    @ThanoojaThanu-nl3rw Před dnem +2

    Enthayalum adipoli ayittund nigi😂😂😂😂

  • @BijuKp-cg7ds
    @BijuKp-cg7ds Před 2 dny +4

    നിഗിന സുപ്പർ

  • @JeenaBenny-it4qw
    @JeenaBenny-it4qw Před 2 dny +4

    Nigi adipoli❤❤

  • @user-jj6lf9qg7x
    @user-jj6lf9qg7x Před 2 dny +3

    ❤❤❤❤❤Adipoli 😂nigi super shaneesh chorinj nilkunnath kaanan nalla rasamund😂😂😂

  • @Smitha_pk
    @Smitha_pk Před dnem +1

    നമ്മുടെ ഷാൻ ചേട്ടനാണല്ലോ കുക്കിംഗ്‌ ഗുരു.

  • @m4u979
    @m4u979 Před dnem

    😃😃😃cheatante act super😄😄എല്ലാ ഭർത്താക്കന്മാർക്കും പാഠം ആവട്ടെ 👍all the best

  • @SMLCH369
    @SMLCH369 Před dnem +4

    സൂപ്പർ. ഈ വീഡിയോ ഞാൻ എന്റെ ഭർത്താവിനെ കേൾപ്പിച്ചു കൊടുത്തു. അടിപൊളി👍👍👍

  • @user-xm5fk1bp7o
    @user-xm5fk1bp7o Před 2 dny +3

    😂😂😂😂അടിപൊളി 👍🏻👍🏻👍🏻👍🏻

  • @ChithraSmijesh
    @ChithraSmijesh Před dnem +2

    അടിപൊളിയായിരുന്നു
    ഒന്നും പറയാനില്ല കലക്കി ❤❤❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před dnem +4

    ഓ ഭയങ്കര ഭാഗ്യം എല്ലാ ഭർത്താക്കന്മാരും ഇത് തന്നെ പറച്ചിൽ ഒരു ദിവസം വീട്ടിലെ പണി ഇവർ ചെയ്യട്ട് അല്ല പിന്നെ 👌

  • @sharanyaramkjugaljayshan.b9644

    Superrrrrrr yiganea yantea veetil 😢❤❤❤❤

  • @premeelabalan728
    @premeelabalan728 Před 2 dny +3

    പൊളിച്ചു മക്കളെ 🤣🤣🤣

  • @sudhavijayan78
    @sudhavijayan78 Před dnem +1

    Adipoli message ethun nalla message super acting super video ❤❤❤❤

  • @MA-mk7kb
    @MA-mk7kb Před dnem

    Adipoli nigeeee,polichu
    Keep it up

  • @manjalummallicheppu
    @manjalummallicheppu Před 2 dny +3

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആദ്യമായിട്ട ചിരിക്കൂന്നേ 😀😀😀

  • @ramshinaramshi
    @ramshinaramshi Před 2 dny +10

    നിഗിക്ക് പനിമാറിയില്ലേ മുഖത് നല്ല ക്ഷീണം ഉണ്ടല്ലോ

  • @user-hu6vs7cc8k
    @user-hu6vs7cc8k Před dnem +1

    Hi ചേച്ചി ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🌹❤️🥰
    സൂപ്പർ ഇൻഫർമേഷൻ
    സജീഷ് ചേട്ടന്റെ അഭിനയം പൊളി
    ചിരിച്ചു ഒരു വഴിയായി

  • @NisarMsp-fl2rj
    @NisarMsp-fl2rj Před 2 dny +2

    പാവം ചേട്ടൻ പണി ചോദിച്ചു vagi 😂

  • @Anitha-RAnitha-R-nu6ee
    @Anitha-RAnitha-R-nu6ee Před 2 dny +4

    അടിപൊളി ❤❤❤നിഗി

  • @swapnasanil9782
    @swapnasanil9782 Před 22 hodinami

    സൂപ്പർ ചേട്ടൻ പൊളിച്ചു ചിരിച്ചു ഒരു വഴിയായി

  • @jayamol5456
    @jayamol5456 Před dnem

    Sooprrr Sooprrr അടിപൊളി❤ എനിക്കൊത്തി ഇഷ്ടപ്പെട്ടു❤❤

  • @sujamenon3069
    @sujamenon3069 Před dnem

    Adipoli Nighi and everyone 's performance superb 👌👌🤣🤣😂😂

  • @user-lv8eh7qx7k
    @user-lv8eh7qx7k Před dnem +2

    കൊള്ളാം 👍🏼👍🏼

  • @soumyabhat448
    @soumyabhat448 Před 2 dny +3

    👌👌 അടിപൊളി 😍😍

  • @sameerashemishalushezu1774

    Sajeeshetta abineyam super 👍 ജീവിക്കുന്നത് പോലെയുണ്ട്

  • @sajidapp5362
    @sajidapp5362 Před 2 dny +4

    എത്ര വീഡിയോ ഇട്ടാലും പുരുഷന്മാർ ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കും. അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല, ഈ വീഡിയോ കാണാറില്ല( ഇങ്ങിനെ പറയുന്ന പുരുഷന്മാർ) ഇതാണ് സത്യം. സ്ത്രീകൾ ഇത് കണ്ട് സമാധാനിക്കുക അല്ലാതെന്തു ചെയ്യാൻ

  • @user-yt9gt9dg7k
    @user-yt9gt9dg7k Před dnem +2

    ഇത് കലക്കി 😂😂😂

  • @user-tz5jm4pf4m
    @user-tz5jm4pf4m Před 2 dny +3

    Adipoli nigi

  • @Raji74
    @Raji74 Před dnem +1

    പുട്ട് ഉണ്ടാക്കിയത്കലക്കി❤❤❤❤❤😂😂😂😂

  • @christchrist6981
    @christchrist6981 Před dnem

    Super.
    Sajeesh and nighi abinayam super
    Ella anugalum parayunathu ethokke annu

  • @capogamingzone158
    @capogamingzone158 Před dnem +1

    അടിപൊളി വിഡിയോ..suuuuper😂

  • @Sukanya-jo7kh
    @Sukanya-jo7kh Před 2 dny +19

    നിഗിച്ചേച്ചി കലക്കി ചേട്ടന്റെ മുഖത്തെ ചമ്മൽ കാണാൻ നല്ല ഭംഗി 😂😂😂😂

  • @mnubniu4227
    @mnubniu4227 Před dnem +2

    Ithaanu 8 nte pani 😂😂😂super 👌👌👌

  • @user-mi8fh7wr1f
    @user-mi8fh7wr1f Před 2 dny +2

    Super nigi chechi 😂

  • @thasnithachu7496
    @thasnithachu7496 Před 23 hodinami

    😂😂😂😂👌🏻👌🏻👌🏻adipoli നിഗി chechi 🥰🥰🥰

  • @riswanaijju8657
    @riswanaijju8657 Před dnem +1

    Nikhi chechi looks like teacher 😂

  • @prajishatk742
    @prajishatk742 Před dnem +1

    അടിപൊളി നിഗി

  • @shyjamohanan1236
    @shyjamohanan1236 Před 19 hodinami

    സജീഷ് അഭിനയം ഒറിജിനാലിറ്റി 😊സൂപ്പർ

  • @yaminijc5238
    @yaminijc5238 Před dnem +1

    Video adipoli.. Pakshe ethra bharthakanmar ithu kanum enu ariyila Nigi....mikavaarum ellaa bharyamaarum kandu kaanum😃❤❤

  • @saleesworld9
    @saleesworld9 Před 2 dny +2

    എന്താ യാലും ഇങ്ങനെ ഒരു വീഡിയോ നിങ്ങൾ ചെയ്തെങ്ഗിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു 🙏🙏🙏സൂപ്പർ എല്ലാ ആണുങ്ങൾ കും ഈ വീഡിയോ സമർ പികുന്നു

  • @rajeswaridhaju823
    @rajeswaridhaju823 Před dnem

    Video polichu supper

  • @shilnasharath4355
    @shilnasharath4355 Před 2 dny +14

    എല്ലാ ആളുങ്ങളും ഇങ്ങനെ തന്നെയാണ് മുഖത്ത് ക്ഷീണം ഉണ്ട്❤️

  • @fousifousiya6836
    @fousifousiya6836 Před 2 dny +3

    അടിപൊളി ആയിരുന്നു 😂🎉

  • @RamnaSaju
    @RamnaSaju Před dnem

    മക്കളെ അയക്കുന്ന കാണുമ്പോ ഞാൻ രാവിലെ മോനെ അയക്കുന്ന ottapachil ഓർമ വരുന്നു 😂😂7 മണി മുതൽ 8.10 വരെ 🤣🤣🤣

  • @azlan-zayd
    @azlan-zayd Před dnem

    🤣🤣 കലക്കി....

  • @maheswarikumar3994
    @maheswarikumar3994 Před dnem

    Adipoli video super 😂😂

  • @pournami5904
    @pournami5904 Před dnem

    അത് പൊളിച്ച് ❤❤❤

  • @renjithatk6414
    @renjithatk6414 Před 21 hodinou

    Great message .Well done 👍

  • @jijithababu6464
    @jijithababu6464 Před dnem +1

    Nannayittund enik estsmaay video

  • @anjuanjusajesh1538
    @anjuanjusajesh1538 Před dnem

    👏🏻👏🏻 ഏതാനുവേണ്ടത് നിഖി.

  • @anienelcy7261
    @anienelcy7261 Před dnem

    അടിപൊളി സൂപ്പർ❤

  • @user-mu9mv9pm5w
    @user-mu9mv9pm5w Před dnem +2

    Super nigi❤❤❤❤ ente husbandum eppozhum parayum ninakke sugalle veettil oru paniyum illalo enne njan kure vishamichittunde❤❤❤❤

  • @NaseemaSB-ll1rl
    @NaseemaSB-ll1rl Před 2 dny +2

    അടിപൊളി 😂😂😂

  • @pushpamohandas4871
    @pushpamohandas4871 Před 2 dny +3

    പൊളിച്ചു മക്കളെ 🥰🥰🥰🥰🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍

  • @ajluaflu2953
    @ajluaflu2953 Před 2 dny +1

    Polichu nigi chirichu maduthu

  • @NBRNBR-zx1xw
    @NBRNBR-zx1xw Před 2 dny +2

    ചിരിച്ചു മരിച്ചു 😍😂

  • @AV-qq2my
    @AV-qq2my Před 2 dny +1

    അടിപൊളി 😂😂

  • @abhisiva467
    @abhisiva467 Před dnem

    അടിപൊളി വീഡിയോ ❤

  • @user-gv2od6sl6f
    @user-gv2od6sl6f Před dnem

    Adipoli super

  • @SujaSuresh-xu4hj
    @SujaSuresh-xu4hj Před 2 dny +3

    Chirich chathu.😂❤

  • @SainudheenT-kq7ee
    @SainudheenT-kq7ee Před 2 dny +1

    Nigi chechi polichu

  • @manjushamanjushasajeev587

    ❤❤❤ സൂപ്പർ നിഗി ❤❤❤

  • @user-gm1oh6ey2e
    @user-gm1oh6ey2e Před dnem

    🤣🤣🤣🤣🤣 ചിരിച് ചിരിച് 🥰🥰🥰🥰

  • @mithilamidhu6079
    @mithilamidhu6079 Před dnem

    Super vedio chechi & chettan

  • @user-Dibeesh
    @user-Dibeesh Před 2 dny +4

    അടിപൊളി ❤️