കല്ലായിക്ക് എന്തുപറ്റി

Sdílet
Vložit
  • čas přidán 29. 07. 2023

Komentáře • 105

  • @najunajeeb4423
    @najunajeeb4423 Před 11 měsíci +8

    സുന്നി മക്കളുടെ ആവേഷമാണ് ഉസ്താദ് ഹമീദ് ഫൈസി

  • @skm2112
    @skm2112 Před 11 měsíci +9

    സമസ്ത വേറെ ലീഗ് വേറെ.. എന്നാൽ സംസ്ഥാക്ക് മുന്നോട്ടു പോകാൻ കഴിയും

  • @saleemk9675
    @saleemk9675 Před 11 měsíci +7

    കാന്തപുരം ഉസ്താദിനെ ക്കുറിച്ച് ഈ കല്ലായി കല്ല് വെച്ചനുണകളും പരിഹാസങ്ങളും കൊല്ലങ്ങളായി നിങ്ങളുടെ സ്റ്റേജിൽ പ്രസംഗിച്ചപ്പോൾ പൊട്ടിച്ചിരിച്ചവരല്ലേ നിങ്ങളെല്ലാം
    അനുഭവിക്കുക തന്നെ

  • @emrkdybh
    @emrkdybh Před 11 měsíci +12

    ഞങ്ങളുടെ ശൈഖുനാ അനുഭവിച്ച വേദനകൾ ഇ നൂറ്റാണ്ടിൽ ഒരു പണ്ഡിതനും അനുഭവിച്ചിട്ടില്ല😢😢😢

    • @rasheedke2112
      @rasheedke2112 Před 11 měsíci

      നിങ്ങളുടെ ശൈഖുന നമ്മുടെ നബിയെ വിറ്റ് കാശാക്കിയ തെല്ലെ അനുഭാവിക്കും

    • @crazyvideos500
      @crazyvideos500 Před 11 měsíci +1

      ​@@rasheedke2112അതുകൊണ്ടാണ് ശൈഖുനയുടെ ശത്രുക്കൾ ഓരോന്നായി ചില്ലു കൊട്ടാരം പോലെ ഉടഞ്ഞു തീരുമ്പോഴും...
      ശൈഖുനാ തറയിൽ എറിഞ്ഞ ബോൾ പോലെ
      ചെറുതായെന്ന് താഴ്മയായി എന്ന് വിശ്വസിപ്പിച്ച് നിങ്ങളുടെ മുന്നിൽ
      തറയിൽ തട്ടുന്നതിനേക്കാൾ വേഗത്തിൽ ഉയർന്നു ചാടുന്ന ഒരു പന്തിനെ സൂചിപ്പിക്കും വിധം..
      പടർന്നു പന്തലിക്കുന്നത്

  • @abuhannathvelliyoor9506
    @abuhannathvelliyoor9506 Před 11 měsíci +1

    അമ്പലക്കടവുമായി ഒട്ടേറെ അഭിപ്രായ വ്യത്യാസങ്ങൾ സംഘടനാ പരമായി ഉള്ളവനാണ് ഞാൻ. പക്ഷെ, ന്യായമായി മാത്രമെ ആരെയും എതിർക്കാറുള്ളൂ. സംഘടനാപരമായി പല പണ്ഡിതൻമാരെയും തേജോവധം ചെയ്യാൻ അദ്ധേഹം അറിഞ്ഞോ അറിയാതെയോ തലവെച്ചു കൊടുത്തിട്ടുണ്ട്. അന്നെല്ലാം അദ്ധേഹത്തെ ന്യായങ്ങൾ നിരത്തി എതിർത്തിട്ടുമുണ്ട്..... ഇപ്പോൾ അദ്ധേഹം വിളിച്ചു പറഞ്ഞ സത്യങ്ങൾ നാല് പതിറ്റാണ്ട് മുമ്പ് കാന്തപുരം ഉസ്താദ് പറഞ്ഞപ്പോൾ അദ്ധേഹത്തെ അരിവാളും കൊടുവാളുമാക്കി ചിത്രീകരിക്കാൻ ഈ അമ്പലക്കടവ് ഉസ്താദും ഉണ്ടായിരുന്നു.എന്നത് മനസിലാവുമ്പോൾ ആണ് ഇത് കാലത്തിൻ്റെ കാവ്യനീതിയാവുന്നത്. മഹാനരായ താജുൽ ഉലമയെ "പൂജ്യൽ ഉലമ " എന്ന് പരിഹസിച്ച ഈ കല്ലായ മനുഷ്യന് സയ്യിദുൽ ഉലമയെ കുറിച്ച് എന്താവും വിശേഷിപ്പിക്കുക.....! നട്ടാൽ കുരുക്കാത്ത ഹിമാലയൻ നുണ പറയാൻ മാത്രമെ ഈ കല്ലായ മനുഷ്യന് കഴിയൂ. ആ വിഷയത്തിൽ ടിയാന് ഡോക്ടറേറ്റ് നൽകണം എന്നാണ് എൻ്റെ നിലപാട് II

  • @nizaryamani4601
    @nizaryamani4601 Před 11 měsíci +6

    ലീഗിനെ മണ്ണാക്കാൻ വന്ന ആളാകുന്നു. കല്ലായി

    • @kcabdulmajeedkcabdulmajeed649
      @kcabdulmajeedkcabdulmajeed649 Před 11 měsíci

      Ap യെ കുററംപറയാൻലീഗും സമസ്തയും കൂടെകൂട്ടിയ ആളാണ് നമ്മടെ കല്ലായി (അയാൾചീത്തപറയുമ്പോൾ ചിരിച്ചവർ അവിടെഉണ്ട് )

  • @truethings9584
    @truethings9584 Před 11 měsíci +6

    കൃത്യമായ നിരീക്ഷണം

  • @ayyoobkalathingal7475
    @ayyoobkalathingal7475 Před 11 měsíci +5

    ലീഗിന് എന്ത് പത്തര മാറ്റാണ് ഉസ്താദെ

    • @Amr-790
      @Amr-790 Před 11 měsíci

      ശെരിയാ 5star കള്ളുഷാപ്പിന്ന് വ്യവസായ മന്ത്രി യായ കുഞ്ഞാപ്പു ഒപ്പ് വെച്ച് കൊടുത്തതല്ലെ പത്തരമാറ്റ് കുടയന്മാർക്കാകും

  • @abdurahmankv273
    @abdurahmankv273 Před 11 měsíci +1

    ദീൻ നഷ്ടപ്പെട്ടാലും സംഘനവിടാത്തവരുമുണ്ട്

  • @abdulhaque8365
    @abdulhaque8365 Před 11 měsíci

    നവാസ് മീശ കളർ കൊടുക്കാമോ അത്

  • @hamzakuttych7282
    @hamzakuttych7282 Před 11 měsíci +4

    ഈ കല്ലായിയെകുട്ടിട്ടായിരുന്നല്ലൊ ഫൈസിയും കൂട്ടരും കാന്തപുരം ഉസ്താദിനെപച്ചത്തെറി വിളിപ്പിച്ചിരുന്നത് കാലം ഇതിന് മറുപടി കിട്ടി കൊണ്ടിരിക്കുന്നു എന്ന് മന.. സി ലാക്കിയാൽ മതി

    • @meharoofpazhayillath2891
      @meharoofpazhayillath2891 Před 11 měsíci

      അന്നൊക്കെ ഊറി ഊറി ചിരിക്കൽ ആയിരുന്നു ഇവർ എന്നിട്ട് ഇപ്പോൾ പറയുന്നത് കണ്ടാൽ തോന്നും അയ്യോ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ പാവം എന്ന്... ഇതിലെ കുറെ പണ്ഡിതന്മാരാണ് ഇന്ന് ഈ കാണുന്ന കോലത്തിൽ ആക്കി മാറ്റിയത്

  • @muhsin1466
    @muhsin1466 Před 11 měsíci

    Aaalimeengalkk allaahu izzath nalkatte🤲🤲.. Kanthapurathe komd porutgappedeeekkku usthade (bahumanathode ❤️)...
    Ellaam sheriyaakum insha allah

  • @nizaryamani4601
    @nizaryamani4601 Před 11 měsíci +1

    ❤❤❤

  • @mohammedps875
    @mohammedps875 Před 11 měsíci

    അല്ലാഹു, അല്ലാഹു,ഉഷാറായി

  • @user-qb7zn2jn8j
    @user-qb7zn2jn8j Před 8 měsíci

    ലീഗും സിപിഎം ഉം ഒന്നായപ്പോൾ വിളിച്ച മുദ്രാവാക്യം ആയിരുന്നു Akg സുന്ദരയ ഓമന ബാകാഫി തങ്ങൾ സിന്ദാബാദ്‌. എന്ന് വിളിച്ച കാലത്ത് തങ്ങൾ leeg🌹പ്രസിഡന്റ്‌ സമസ്ത കാജാഞ്ചി യും ആയിരുന്നു

  • @meharoofpazhayillath2891
    @meharoofpazhayillath2891 Před 11 měsíci

    എജ്ജാതി പെയിന്റ് അടിക്കൽ 😂

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Před 11 měsíci

    ഇവരെ രണ്ടാളെ സംബന്ധിച്ചും കൂടുതൽ പഠിക്കാൻ ഒന്നുമില്ല വർഷമായി നമ്മൾ പഠിച്ചു കൊണ്ടിരിക്കുകയാണ്

  • @muhammedshafi5023
    @muhammedshafi5023 Před 11 měsíci +1

    👍

  • @muhammedmusthafa2580
    @muhammedmusthafa2580 Před 11 měsíci +2

    AP usthad muthan, aa mahane etavum moshamayi paranja vekthi kallayiyan

  • @saleemk9675
    @saleemk9675 Před 11 měsíci

    എല്ലാവർക്കും എല്ലാം തിരിഞ്ഞ് തുടങ്ങി അല്ലേ

  • @safvanchenathsafvan980
    @safvanchenathsafvan980 Před 11 měsíci +1

    89 ന് കളിച്ചത് മുഴുവൻ ഇപ്പൊ നിങ്ങൾ അനുഭവിക്കുന്നു.

  • @rafeequepkb
    @rafeequepkb Před 11 měsíci +1

    ഒടുക്കം കല്ലായി... കല്ലാകും

    • @crazyvideos500
      @crazyvideos500 Před 11 měsíci

      ഇപ്പോ തലയിൽ കല്ലായിട്ടേ ഉള്ളൂ ഇനി ഒരു ദിവസം മണ്ണ് ആവും ആ ദിവസം അവൻ അനുഭവിക്കും

  • @amsthangal1956
    @amsthangal1956 Před 11 měsíci

    ഒരിക്കലും പോവാത്തതാണ് ജനങ്ങൾക്ക് നല്ലത്

  • @ajmalbabu135
    @ajmalbabu135 Před 11 měsíci

    Samasta❤❤❤

  • @meharoofpazhayillath2891
    @meharoofpazhayillath2891 Před 11 měsíci +1

    ഇതൊക്കെ വർഷങ്ങൾക്കു മുന്നേ അനുഭവിച്ചറിഞ്ഞവരാണ് എ പി സുന്നികൾ അന്നൊന്നും സുന്നി പണ്ഡിതന്മാരെ തേജോ പദം ചെയ്യുന്ന സമയത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല അങ്ങനെ ചെയ്യരുത് അത് തെറ്റാണ് അവരൊക്കെ ഇൽമുള്ള പണ്ഡിതന്മാരാണ് എന്ന്...അന്ന് ചചിരിച്ചവർ ഇന്ന് അണികൾ സ്വന്തം നേരെ തിരിഞ്ഞപ്പോൾ ആണ് ഇതൊക്ക ബോധ്യ പ്പെടുന്നത് അല്ലെ... അല്ലാഹു ഒരുമിപ്പിക്കട്ടെ...

  • @ahsanialavi8308
    @ahsanialavi8308 Před 11 měsíci +4

    അമ്പലക്കടവ് അനുഭവിക്കുന്നത് കർമ്മഫലം

  • @nuwaisabdulla5016
    @nuwaisabdulla5016 Před 11 měsíci

    Mugham keduka ennadin live udhaaharanangal oro divasavum namme theediyethunnu.....

  • @umuhammed8487
    @umuhammed8487 Před 11 měsíci +1

    Kallai കാലിയായി

  • @nuwaisabdulla5016
    @nuwaisabdulla5016 Před 11 měsíci

    Leaque manakkatha sunnath jamaa ath undengile aakhiram undavoo

  • @trmuhammed7961
    @trmuhammed7961 Před 11 měsíci +1

    കല്ലായി യെകുറിച്ച് നന്നായി പടിക്കണം...

  • @generalvisionmalabar8018
    @generalvisionmalabar8018 Před 11 měsíci +10

    ലീഗിന് ഇനിയും അഞ്ജുകൊല്ലം പ്രതിപക്ഷത്തിരിക്കാൻ ആരോഗ്യമുണ്ട്

  • @ashrafuv623
    @ashrafuv623 Před 11 měsíci

    Samasthaye pilarthalaano thaangalude okke pani

  • @finusvlog3798
    @finusvlog3798 Před 11 měsíci

    വല്ലാതെ പൊക്കല്ലേ...

  • @jabirkodakkad8524
    @jabirkodakkad8524 Před 11 měsíci +1

    ഇനിയൊരു പിലാർപ്പില്ലാതിരിക്കറ്റെ

    • @urdaysport6400
      @urdaysport6400 Před 11 měsíci

      Mafikal Leeg vazhi pilarthum...Wahabism badicha sunnikale undaakkaan...

  • @yusufsp1572
    @yusufsp1572 Před 11 měsíci

    Ambla kadvinde moulid nanni paranju

  • @trmuhammed7961
    @trmuhammed7961 Před 10 měsíci

    കല്ലായി കളവ് പറഞ്ഞിട്ടില്ല. കല്ലായിയെ വെറുതെ വിടൂ ...

  • @abdurahman1262
    @abdurahman1262 Před 11 měsíci

    Haw

  • @user-ci4ns5rc8i
    @user-ci4ns5rc8i Před 11 měsíci

    Kallai 👌👌👌👍

  • @jabirkodakkad8524
    @jabirkodakkad8524 Před 11 měsíci

    1989 ആവർത്തിക്കുമോ

  • @salamvazayavalappil8327
    @salamvazayavalappil8327 Před 11 měsíci

    ABbalakadav +kallay=(mugam kettavar)😂😂😂😂😂😂😂😂😂😂😂😂

  • @vajidhaneefi7940
    @vajidhaneefi7940 Před 11 měsíci

    Prrrr

  • @nuwaisabdulla5016
    @nuwaisabdulla5016 Před 11 měsíci +1

    Kaandapurathinedire naav chalippichavar oronnaaayi daily anubhavikkunnad kanumbol sathyathil Ap usthad ethra Dharajah ulla vyakthiyaanenn thalayil aalparpp ullavann manassilakkan adhigham samayam venda...

  • @mansormohamed4808
    @mansormohamed4808 Před 11 měsíci

    ആർക് പേടി

  • @salamvazayavalappil8327
    @salamvazayavalappil8327 Před 11 měsíci

    Vekthamay paranjal kalavum parayum ivar

  • @aboobackerklayikode8263
    @aboobackerklayikode8263 Před 11 měsíci

    Ambalakkadav adutha samatha president avanulla mahanan

  • @majeedandikkadan5860
    @majeedandikkadan5860 Před 11 měsíci

    O നവാസ്
    സുന്നത് ജമാ അത് ധീര ശബ്ദം എന്നു പറയല്ല നവാസ് !

  • @abdurahimankp2773
    @abdurahimankp2773 Před 11 měsíci

    ബാപു മറ്റുള്ളവരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചപ്പോൾ
    നന്നായി കയ്യടിച്ച് പ്രോത്സാഹിപ്പിച്ചില്ലേ.
    ബാപു കോലം മാറാൻ
    സെക്കന്റുകൾ മതി.
    ആരുടെ ദേഹത്തും
    ചെളി തെറിപ്പിക്കും

  • @user-rd6uz1dl5i
    @user-rd6uz1dl5i Před 11 měsíci

    അമ്പലക്കടവ് കുട്ടി മുസ്ലിയാരുടെ മകൻ എന്നായതാണ്😅

  • @abdulazeez2977
    @abdulazeez2977 Před 11 měsíci

    സമസ്തയുടെ സുഗമായ പ്രയാണത്തിന്ന് തടസ്സമാകുന്നത് ആരാണോ അവർ സമുദായത്തിന്റെ ശത്രുവാണ് ഈശത്രുക്കൾ സമസ്തയുടെ ഒഴുക്കിന്ന് തടസ്സമായപ്പോൾ കൈവഴിയായ് ഒഴുകിയ വർ സുഗമായ് വലിയൊരു പുഴയായ് പ്രവാഹമായ് ഈ തടസ്സങ്ങൾ അവർക്ക് മുമ്പിൽ ചവറ് കൂനയായ് പ്രതിബന്ധങ്ങൾ തട്ടി മാറ്റി തടുക്കാൻ സാധിക്കാത്തൊരു പ്രവാഹമായ് ഒഴുകി കൊണ്ടിരിക്കുന്നു കണ്ണ് തുറന്നു കാണുക നഷ്ടപെട്ടു പോയില്ലെങ്കിൽ

  • @jalaalvellila9322
    @jalaalvellila9322 Před 11 měsíci

    ഉപ്പ് തിന്നവർ വെള്ളം കുടിക്കുന്നു
    എന്തായാലും സമുദായത്തെ നാറ്റിക്കാതെ .കാര്യങൾ നടക്കട്ടെ

  • @abdulnazernazer4120
    @abdulnazernazer4120 Před 11 měsíci +1

    അനുഭവിക്കുക കാലം സാക്ഷി

  • @siddeeqkvpyd6715
    @siddeeqkvpyd6715 Před 11 měsíci +4

    കാന്തപുരം ഉസ്തദും മറ്റു 11 പേരും അന്ന് ഇറങ്ങിപ്പോനിട്ടില്ലെങ്കിൽ ഈ ഗതികേട് നാമും അനുഭവിക്കേണ്ടിയിരുന്നു. റബ്ബ് കാത്തു അൽഹംദുലില്ലാഹ്
    ഉസ്താദ്🥰

    • @rasheedke2112
      @rasheedke2112 Před 11 měsíci

      ശംസുൽ ഉലമയെ എതിർത്ത് പുറത്താക്കപെട്ടവനാണ് കാന്തപുരം

    • @siddeeqkvpyd6715
      @siddeeqkvpyd6715 Před 11 měsíci

      @@rasheedke2112 ഏതായാലും Ap ഉസ്താദ് ഇക്കാലം വരെ ശംസുൽ ഉലമക്ക് ദുആ ചെയ്തും മദ്ഹ് പറഞ്ഞതും എനിക്കറിയാം
      കുറ്റം പറയുന്ന ശീലമോ അങ്ങനെ ചെയ്യരുതെന്ന് അണികളെ പഠിപ്പിച്ചതുമാണ് ഉസ്താദിന്റെ ഈ ഔന്നിത്യം അഭിമാനം

    • @kcabdulmajeedkcabdulmajeed649
      @kcabdulmajeedkcabdulmajeed649 Před 11 měsíci

      5 അല്ല 11 ആൾ?

    • @kcabdulmajeedkcabdulmajeed649
      @kcabdulmajeedkcabdulmajeed649 Před 11 měsíci

      പുറത്താക്കിയതല്ല ഇറങ്ങിപോന്നതണ് ഉള്ളാൾ തങ്ങൾ കൂടെ 11 പണ്ഡിതരും

  • @user-bo8wf8xy3g
    @user-bo8wf8xy3g Před 11 měsíci

    രണ്ടു പേരും ഒരു കാലത്തു ഹീറോ ആയിരുന്നു

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Před 11 měsíci +1

    കടുത്ത കാന്തപുരം വിരോധികൾ എല്ലാവരും കൂടി ഇപ്പോൾ കാന്തപുരത്തിന്റെ വഴിയിലേക്ക് വരുന്നു എല്ലാവർക്കും സുന്നത്ത് ജമാഅത്തിലേക്ക് സ്വാഗതം സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചവർ എത്രയും പെട്ടെന്ന് ആ കൂടാരത്തിൽ നിന്നും പുറത്ത് ചാടി കാന്തപുരം ഉസ്താദിന്റെ കൂടെ ചേരുക നിങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിച്ച് ആനയിച്ച സ്റ്റേജിലും സംഘടനയിലും ഇരുത്തും

  • @beerankutty4819
    @beerankutty4819 Před 11 měsíci

    ഫിത്ത്നനന്നായി നടത്തു
    ഖബറിൽ പണി നന്നായി കിട്ടും

  • @ctbappukizhisseri7817
    @ctbappukizhisseri7817 Před 11 měsíci

    നൂരിയ മോട്ടിവെഷന്റെ അറിവിലേക്ക് ഇപ്പോൾ രണ്ട്സമസ്തയും ഒന്നാകും അതുസുന്നികളല്ലാത്തവർക് ഭീഷണിയാകും യെന്നഭയം ഈ പിശാചുക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നു , ഇവിടെ എല്ലാമുസ്ലിംകളും ഒന്നായിനിൽകേണ്ട സമയമാണ് അതുപിശാചിനു സഹിക്കുകയില്ലല്ലോ? അത്രമാത്രം ,

  • @abdullatheef9051
    @abdullatheef9051 Před 11 měsíci

    ഹമീദ് ഫൈസിക്ക് വക്കാലത്ത് പിടിക്കാൻ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ രംഗത്ത്.

  • @prakasham101
    @prakasham101 Před 11 měsíci

    A P ഉസ്താദ്‌ ന്റെ ദ്രോഹിച്ചത് അത് തിരിച്ചു കിട്ടും... ജിഫ്രി തങ്ങൾ, മുഈന് അലി തങ്ങൾമാരെ കുറ്റം പറയാം....ലീഗിന്റെ അന്തത...

  • @ashrafuv623
    @ashrafuv623 Před 11 měsíci

    Kallayi allado ambalakadavaan kalav paranjath

  • @abdulazeezmadani615
    @abdulazeezmadani615 Před 11 měsíci

    Onnupoda.changsdi

  • @abdulrasheed4676
    @abdulrasheed4676 Před 11 měsíci

    അമ്പലക്കടവിനെ കുറിച്ചു പറഞ്ഞവിശേഷണ ങ്ങളൊക്കെ യോജിച്ചതാണോ

  • @Fbhhisans320
    @Fbhhisans320 Před 11 měsíci

    ലീഗിൽ കൂട്ടി കെട്ടിയാൽ പിളർന്നു കൊണ്ടേ യിരിക്കും
    നല്ല മുസ്ലിം ലീഗുകാരനാണ്
    നല്ല സമസ്ത ക്കാരൻ
    ഇതു രണ്ടും ആവുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ അത് രണ്ട് വിഭാഗത്തിനും കേടാ

  • @ktbacker9216
    @ktbacker9216 Před 11 měsíci

    മണ്ണാങ്കട്ട

  • @hamzakuttych7282
    @hamzakuttych7282 Před 11 měsíci

    സുന്നത്ത് ജമാഅത്തിന്റെ ദീര ശബ്ദം എന്ന് പറഞ്ഞു കൂട ഭരണം ഉള്ള പാർട്ടിയുടെ കൂടെ നിൽക്കുക അതിന് വലിയ പട്ടം ഏറ്റടുത്ത് നല്ല പിള്ള ചമയുന്ന ഒരു ഫൈസി എന്ന് വിളിക്കാം കാരണം ജീവതത്തിൽ ഇന്ന് വരെ വഹാബി ജമാ അത് പുത്തൻ വാദികളുമായി ഒരു വാധ പ്രതിവാദത്തിൽ പങ്കെടുത്തിട്ടില്ല അവസരം കിട്ടും പോയക്കെ അവരുമായി ചങ്ങാത്തം കൂടിയ ചരിത്രമുള്ളു ബാക്കി സമയം കുത്തി തിരുപ്പുമായി മുന്നേറുന്ന ഒരു ഫൈസി

    • @najunajeeb4423
      @najunajeeb4423 Před 11 měsíci

      ലീഗുകാർ ബേജാറാവണ്ട

  • @abdurahmanibrahim5660
    @abdurahmanibrahim5660 Před 11 měsíci

    ഇ കെ ഉസ്താദിനെ അണ്ടൻ എന്നും എ പി ഉസ്താദിനെ അടകോടൻ എന്നും പേര് നൽകിയവർ തന്നെ തമ്മിലടിക്കുന്നു ഞങ്ങൾക്ക് കണയന്മാർ എന്ന് പേരിട്ടത് അബ്ദുറഹ്മാൻ കല്ലായി ആണ് ഇനി നിങ്ങൾക്ക് എന്ത് പേരിടുമെന്ന് കണ്ടറിയണം കണ്ടറിയണം കണ്ടറിയണം

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Před 11 měsíci

    അതിനാൽ മുങ്ങിത്താന്നുകൊണ്ടിരിക്കുന്ന ചേരാളി സമസ്ത എന്ന കപ്പലിൽ നിന്ന് എത്രയും പെട്ടെന്ന് ചാടി രക്ഷപ്പെടാൻ ഈമാനും തഖ്‌വയും ഉള്ളവർ

  • @muneer-fc9vb
    @muneer-fc9vb Před 11 měsíci +1

    ആരാ ഇതിൽ മോശം രണ്ടാളും കണക്കാ ഒന്ന് നായിക്കാസ്ട്ടം മറ്റെന്ന് കോഴിക്കാസ്ട്ടം😱😱😱😱