പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പൊന്മള ഖാസിയായി

Sdílet
Vložit
  • čas přidán 15. 12. 2022

Komentáře • 10

  • @lukmanhakeem573
    @lukmanhakeem573 Před rokem

    Shihab thangal aanengilum haidarari thangalum aanenkilum kithaab othiyavaraanu .
    Ee sadikkali thangalude islamika birudam enthaanu ??

  • @Ahhajsj390
    @Ahhajsj390 Před rokem +3

    ഖിയാമത്ത് നാളിന്റെ അടയാളം

    • @amidalivk
      @amidalivk Před rokem

      😀enth

    • @kkkkkkk185
      @kkkkkkk185 Před rokem +4

      കാലങ്ങളായി ആ മഹല്ലിൽ പൊന്മള ഉസ്താദ് പ്രസിഡണ്ടും പാണക്കാട് തങ്ങൾ ഖാദിമാരും ആയിരുന്നു ഇതിന്റെ മുമ്പ് ഹൈദരലി തങ്ങൾ ആയിരുന്നു അപ്പോഴും പ്രസിഡൻറ് പൊന്മള ഉസ്താദ് തന്നെയായിരുന്നു അവര് തന്നെയാണ് അന്നും ഖാസിയായി യായി നിയോഗിച്ചത്. 10 30 ഓളം കൊല്ലമായി ഉസ്താദ് പ്രസിഡണ്ടായി തുടരുന്നത് അല്ലാഹു ആലിമീങ്ങൾക്കും തങ്ങൾമാർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @bathoolmedia6389
    @bathoolmedia6389 Před rokem +3

    പൊന്മള യുടെ 'കൂടെ ഉസ്താദ് എന്നും കൂടി എഴുതാമായിരുന്നു

    • @aiwaislamicchannel
      @aiwaislamicchannel Před rokem +2

      അദബ് endhenn അറിയാത്തവനോട് പറഞ്ഞിട്ട് endh കാര്യം

    • @mhmdmsthfa9961
      @mhmdmsthfa9961 Před rokem

      പൊന്മള എന്ന സ്ഥലമാണ് അവിടെ ഉദ്ദേശിച്ചത്

  • @harismammu786m4
    @harismammu786m4 Před rokem +1

    ഖാളി ആകാൻ തങ്ങൾ ആയാൽ മാത്രം മതിയോ😂😂😂

  • @haneefakoduvally677
    @haneefakoduvally677 Před rokem +1

    قاضيان في النار.

    • @kkkkkkk185
      @kkkkkkk185 Před rokem

      എഴുതിയത് തെറ്റിപ്പോയതാണോ🤔