ഐക്യം ! കാന്തപുരത്തിന്റെ ചാനൽ അഭിമുഖത്തെ സ്വാഗതം ചെയ്ത് "സമസ്ത"

Sdílet
Vložit
  • čas přidán 29. 06. 2023

Komentáře • 465

  • @AbdulhameedHameed-dl1qx
    @AbdulhameedHameed-dl1qx Před rokem +26

    അൽ ഹംദു ലില്ലാ. ഒരേ വേദിയിൽ എല്ലാവരെയും കാണാൻ ഒരു പാട് ആഗ്രഹമുണ്ട്. നാഥൻ തുണക്കട്ടെ

  • @abushakira1957
    @abushakira1957 Před rokem +15

    ഇൻഷാ അള്ളാ ഒന്നിക്കും ബഹുമാനപ്പെട്ട ജിഫ്രി തങ്ങളും കാന്തപുരം ഉസ്താദും ആലിക്കുട്ടി ഉസ്താദും .സ്വാദിഖലി തങ്ങളും ഇതിനുനേതൃത്വം കൊടുക്കണം

  • @abdulKader-us7sm
    @abdulKader-us7sm Před rokem +46

    ആൽഹംദുലില്ലഹ് എത്രയോ കാലമായി എന്നെപോലെ ഉള്ള സുന്നികളായ ആളുകൾ കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ആണ് ഇപ്പോൾ കേട്ടുകൊണ്ട് ഇരിക്കുന്നത് നല്ലത്

  • @kuttymonpkc1864
    @kuttymonpkc1864 Před rokem +40

    അൽഹംദുലില്ലാഹ്
    ഐക്യത്തെ സ്വാഗതം ചെയ്തു സംസരിച്ച സമസ്ത സെക്രട്ടറി ശൈഖുനാ ഉമ്മർ ഫൈസി ഉസ്താദ് അവറുകൾക്കും ഇങ്ങനെ ഐക്യത്തെ കുറിച്ച് സംസാരിക്കാൻ ഉസ്താദ് അവർകൾക്ക് അവസരം ഒരുക്കിയ അൽ നൂരിയ്യ ചാനലിനും ഒരായിരം അഭിവാദ്യങ്ങൾ❤❤❤❤❤

    • @AbdulMajeed-jf4kk
      @AbdulMajeed-jf4kk Před rokem +1

      𝐑𝐫

    • @musthafapulickal4051
      @musthafapulickal4051 Před rokem

      Bid_ath jama_ath

    • @voiceoffaslurahman9456
      @voiceoffaslurahman9456 Před rokem

      🤝🤝🤝

    • @hassianhaji2425
      @hassianhaji2425 Před rokem +1

      ​@@AbdulMajeed-jf4kk0

    • @abdullatheef9051
      @abdullatheef9051 Před rokem

      ഉമർ ഫൈസിയുടെ തെറിച്ച പ്രയോഗവും ഇ.കെ വിഭാഗം മറ്റുള്ളവരെ സമസ്തയാണെന്ന് അംഗീകരിക്കാനുള്ള വൈമുഖ്യവും ആദ്യം ഒഴിവാക്കുക.

  • @sinan.k6439
    @sinan.k6439 Před rokem +16

    അൽഹംദുലില്ലാഹ് ഉടനെ തന്നെ അതു ഉണ്ടാകട്ടെ അതിനായി ഒരുപാട് ആളുകൾ കാത്തിരിക്കുന്നു 🤲

  • @Berlin-cj5ly
    @Berlin-cj5ly Před rokem +20

    ഇന്ഷാ അല്ലാഹ്2026ൽ സമസ്തയുടെ100ആം വാർഷിക ത്തിൽ ആ ഐക്യം മുസ്ലിം ഉമ്മ ത്തിന് കാണാൻ ഭാഗ്യം ചെയ്യട്ടെ

  • @kelothshameer1028
    @kelothshameer1028 Před rokem +12

    ബഹു ഫൈസി ഉസ്താദ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസും നൽകട്ടെ ap ഉസ്താദ് നും

    • @pmh6689
      @pmh6689 Před rokem

      امين امين 🤲

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 Před rokem +38

    ബഹുമാനപ്പെട്ട ഫൈസി ഉസ്താദ് എന്നെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എ പി ഉസ്താദിന് നേരിൽ കാണുവാനും പരസ്പരം സൗഹാർദ്ദപരമായി സംസാരിക്കുവാനും സമസ്തയെ യോജിപ്പിലേക്ക് നയിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ

    • @voiceoffaslurahman9456
      @voiceoffaslurahman9456 Před rokem

      ആമീൻ

    • @rahoofcherikkal4093
      @rahoofcherikkal4093 Před rokem +1

      ആമീൻ 🤲

    • @abdulrahmana1863
      @abdulrahmana1863 Před rokem

      യോജിക്കാനാണെ൯കിൽ പിന്നെ എന്തിനാ പിളർത്തി യത്..
      .

    • @kannadiismailnazirkhan-ff5vv
      @kannadiismailnazirkhan-ff5vv Před rokem

      പണ്ഡിതന്മാരുടെ രീതിയും സ്വഭാവവും പ്രവർത്തനവും വെച്ചുനോക്കുമ്പോൾ യോജിപ്പ് അസാധ്യമായ ഒരു കാര്യമായിട്ടാണ് തോന്നുന്നത്.

  • @kunhalankuttyurunian3095
    @kunhalankuttyurunian3095 Před rokem +37

    പടച്ചവനെ രണ്ടു സംഘടന നേതാക്കളും ഒന്നിച്ചിരിക്കുന്നത് കാണാൻ വലിയ ആഗ്രഹമുണ്ട് അതിനുള്ള കഴിവ് ബഹു സാധിക്കലി തങ്ങൾക്കു അള്ളാഹു നൽകുമാറാകട്ടെ.. ആമീൻ

  • @yoosafck6518
    @yoosafck6518 Před rokem +31

    ഒരു പുതിയ ഹിജ്റ വർഷം കൂടി നമ്മെ തേടി വരുന്നു അതോട് കൂടി സമസ്ത ഒന്നിക്കണം ❤

  • @user-is5iz7ho9w
    @user-is5iz7ho9w Před rokem +3

    എത്രയും പെട്ടെന്ന് ഇരു സുന്നി സമസ്ഥളും ഒരുമിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ അതിനുള്ള എല്ലാ വഴികളും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഞങ്ങൾ ഒരുപാടു് ആഗ്രഹിക്കുന്നു ഇൻഷാ അല്ലാഹ്

  • @abdulmajeedausani9895
    @abdulmajeedausani9895 Před rokem +19

    പരസ്പരം ഒന്നിക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ ആമീൻ

  • @THWAIBA
    @THWAIBA Před rokem +1

    മർക്കസ് അടക്കം ധാരാളം കാന്തപുരം സുന്നിസ്ഥാപനങ്ങളിൽ പുറത്തിറങ്ങുന്ന പണ്ഡിതർക്ക് ജോലി ചെയ്യാൻ പള്ളിയും മദ്രസയും ലഭിക്കുന്നില്ല
    ഈ പ്രശ്നം ആണിപ്പോൾ കാന്തപുരത്തിന് ഐക്യം ഉദിക്കാൻ കാരണം
    ഐക്യത്തിന്റെ പേരും പറഞ്ഞ് സമസ്തയുടെ മഹല്ലുകളിൽ കയറിക്കൂടാൻ
    സാധാരണ മർക്കസിൽ നിന്നും ഗൾഫിലെ പെട്രോൾപമ്പുകളിലേക്കാണ് പണ്ഡിതരെ കാന്തപുരം കയറ്റി അയക്കുന്നത്
    പെട്രോൾ പമ്പുകളിൽ എല്ലാം സഖാഫികൾ നിറഞ്ഞു
    ഇനി പുറത്തിറങ്ങുന്ന കാന്തപുരം സുന്നികൾക്ക് ജോലി ചെയ്യാൻ സമസ്തയുടെ സ്ഥാപനങ്ങൾ തന്നെ വേണം
    അതിനുവേണ്ടിയാണ് പുതിയ ഐക്യനാടകം

  • @haneefam627
    @haneefam627 Před rokem +15

    ഉടനെ തന്നെ ഉണ്ടാകണം. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @kcabdulmajeedkcabdulmajeed649

    മാഷാ അല്ലാ ഉമർഫൈസി തഖ്വവയുള്ള നോതാബ് എല്ലാം ഖൈർൽആക്കട്ട്

  • @aliolavilam3055
    @aliolavilam3055 Před rokem +17

    കാന്തപുരം ഉസ്ഥാതിന് അസുഖം വരുന്നതിന്ന് മുമ്പ് തന്നെ എത്രയോ തവണ ഐക്ക്വ ത്തെ പറ്റി പറത്തി റ്റുണ്ട്

  • @kelothshameer1028
    @kelothshameer1028 Před rokem +14

    ഫൈസി ഉസ്താദ് വാക്കുകളിൽ ശുഭ പ്രദീക്ഷ ❤❤❤❤❤❤❤❤❤

  • @jaleelp217
    @jaleelp217 Před rokem +1

    ഇതിനോട് ( ഐക്യത്തോട് )സപ്പോട്ട് ഉള്ളവർ ലൈക്ക് ചെയ്യണേ

  • @shamsushamsun623
    @shamsushamsun623 Před rokem +1

    റഹ്മാനായ റബ്ബേ ഇരു സമസ്തകളെയും ഒന്നിപ്പിക്കണേ റബ്ബേ, സഅദി

  • @muhammadkunhi7781
    @muhammadkunhi7781 Před rokem +7

    അല്ലാഹു ഇരു സുന്നികളെയും യോജിപ്പിലെത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @moosankutty9091
    @moosankutty9091 Před rokem +23

    സുന്നത് ജമാഅത്ത് പെട്ടെന്ന് യോജിപ്പിലെത്താൻ രണ്ടുഭാഗത്തുനിന്നും പണ്ഡിതന്മാർ പെട്ടെന്ന് മുൻകൈയെടുക്കണം

    • @salamki3589
      @salamki3589 Před rokem

      ഇതാ അളളാ... താമസം വിനാ ആ നല്ല വാർത്ത കേൾക്കാൻ സുന്നി കൈരളി ക്ക് പടച്ചവ൯ ഉതവി നൽകപ്പെട്ട ആമീ൯ ആമീ൯ യാ റബ്ബൽആലമീ൯

  • @samadkt6669
    @samadkt6669 Před rokem +4

    രണ്ട് സംഘടനകളും യോഗിച്ചാൽ -അത് കാലത്തിന്റെ ആവശ്യം.

  • @mohammedashraf5725
    @mohammedashraf5725 Před rokem +1

    അല്ഹമ്ദുലില്ല ഇരു സമസ്തകളും ഒന്നിക്കണം ചാനലുകാരൻ ചോദ്യങ്ങളുടെ ആവർത്തന വിരസദ ഉണ്ടാക്കുന്നു

  • @ashiqashiqm4647
    @ashiqashiqm4647 Před rokem +19

    ഒരു വിഭാഗം സമസ്തക്കാർ എതിർ വിഭാഗം സമസ്തക്കാരുടെ ഐക്യപ്പെടൽ നോട് യോജിക്കുന്നു..💯

  • @lalakk3085
    @lalakk3085 Před rokem

    ഒന്നിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമ്മീൻ

  • @abdulla3776
    @abdulla3776 Před rokem +4

    രണ്ട്
    ഭാഗത്തിന്റെ
    പ്രസിഡൻറ്റ് മാരും
    സിക്ക്രട്ടരി മാരും സാധിക്കലി
    തങ്ങളുടെ
    അദ്യക്ഷതയിൽ
    നേരിട്ട്
    സംസാരിച്ചാൽ
    വിജയിക്കും
    റബ്ബ്
    തുണക്കട്ടെ !!!!

  • @AbdulWahab-gn9bk
    @AbdulWahab-gn9bk Před rokem

    സുന്നി കേരളത്തിന്റെ ചിരകാല സ്വപ്നം പൂവണിയട്ടെ.

  • @aneeskadmat233
    @aneeskadmat233 Před rokem +8

    പറഞ്ഞ് പറഞ്ഞ് യോജിപ്പിനുള്ള സാധ്യത കെടുത്തുകയാണോ എന്ന് കേട്ട് കഴിഞ്ഞപ്പോ പല ആവർത്തി തോന്നി പോയി

  • @shaheer-7-8-6
    @shaheer-7-8-6 Před rokem +9

    സുന്നി ഐക്യം വരട്ടേ...ഒരു നൂറ് വട്ടം.സമ്മതം.

  • @shafidesign786
    @shafidesign786 Před rokem +1

    എന്നും..Ap usthad..🤍🤍

  • @haneefaabdulla2095
    @haneefaabdulla2095 Před rokem +14

    തടസ്സം ബിദ് ഈ കക്ഷികൾ.. സയ്യിദ് ഇൽ ഉലമ, strong

  • @shihabudeenhasanarukunju7951

    കാന്തപുരം ഉസ്താദ് നേതാവായിരുന്നു അതെ അതുതന്നെ പ്രസംഗത്തിലും വൈഭവത്തിലും പ്രവർത്തനത്തിലും കാഴ്ചപ്പാടിലും മാറ്റി തിരുത്തലുകൾക്ക് വിധേയമാക്കപ്പെടാത്ത ദാർശനിക ബോധത്തോടുകൂടി പ്രവർത്തിക്കുന്ന നേതാവ് അത് ഇന്നും കാലം വിളിച്ചു ഓതുന്നത് കാന്തപുരം തന്നെ

    • @abdulla3776
      @abdulla3776 Před rokem

      ആരെയും പൊക്കി
      അഭിപ്രായം
      പറയല്ലെ🎉🎉🎉🎉

    • @abdulla3776
      @abdulla3776 Před rokem

      എല്ലാവരും
      നമുക്ക്
      വേണ്ട വർതന്നെയാണ്😅😅😅😅

    • @abdulla3776
      @abdulla3776 Před rokem

      .എന്റെ
      കമേന്റ കൾക്ക് മറു പടി
      ഇട്ടാലും😮😮😮

  • @user-yr2bx5ej5s
    @user-yr2bx5ej5s Před rokem +3

    Mashallah Sunnat jamaat Mudassir Billa Allah Hu Akbar❤❤❤ AP Ustad zindabad

  • @ayyoobkalathingal7475
    @ayyoobkalathingal7475 Před rokem +16

    നൂരി യ്യ ചാനൽ ഈ ചർച്ച ആത്മാർത്തമാണങ്കിൽ കന്തപുരം വിഭാഗത്തി ലെ നേതാവുമായി അഭിമുഖം നടത്താൻ തയ്യാറാവണം

  • @alluzztube5089
    @alluzztube5089 Před 11 měsíci

    100 വാർഷികം ഒന്നിച് ആവട്ടെ 🤲🤲🤲

  • @Kabeerfinland77
    @Kabeerfinland77 Před rokem

    സുന്നി കൈരളിയുടെ അജയ്യ നേതൃത്വം രണ്ട് സമസ്തയും അല്ലാഹുവെ ഒന്നിപ്പിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @evilgames7889
    @evilgames7889 Před rokem +1

    തെറിച്ച് പോന്നതല്ല ഉസ്തദേ ഞങ്ങൾ ഇറങ്ങി പോന്നതാണ് ഉസ്താദെ താജുൽ ഉലമയുടെ വാക്കുകൾ

    • @nasikolikkal7810
      @nasikolikkal7810 Před rokem

      നിങ്ങൾ തന്നെ പറയുന്നു സമസ്ത യിൽ നിന്ന് ഇറങ്ങി പ്പോയതാണെന്ന് ഇറങ്ങിപ്പോയവർ സമസ്തയിൽ തിരിച്ചു വന്നാൽ തീരുന്ന പ്രേശ്നമേയുള്ളു അഹങ്കരിക്കാതിരിക്കുക

  • @basheerahd7761
    @basheerahd7761 Před rokem +3

    Alhamdulillah
    Ameen ya Arhamurrahimeen

  • @anasanas-qu6js
    @anasanas-qu6js Před rokem +7

    Mashallah 👍

  • @fazi287
    @fazi287 Před rokem +47

    യോജിക്കണം എന്നാണ് പറഞ്ഞത് ഇപ്പോൾ മാത്രമല്ല എന്നും ഉസ്താദ് പറയുന്ന കാര്യമാണ്

    • @thanseefbdk845
      @thanseefbdk845 Před rokem

      എന്നും പറയുന്നുണ്ടോ....
      സുന്നികൾക്കിടയിൽ വിയോജിപ്പ് ഉണ്ടാക്കിയത് തന്നെ ap തന്നെയല്ലേ

    • @yusufvnb5597
      @yusufvnb5597 Před rokem +1

      CT😊😊😊😊😊😊

    • @Hassan-oy6dk
      @Hassan-oy6dk Před rokem +1

      അപ്പോഴെല്ലാം ഓരോ കൊള്ളി വെപ്പും നടന്നിട്ടുണ്ട് 🧲🤲😭🤲

    • @user-yn6um5bs5s
      @user-yn6um5bs5s Před rokem

      പോയതോണ്ട്.. വരാൻ ആയി 🤪

    • @Hassan-oy6dk
      @Hassan-oy6dk Před rokem +1

      എവിടെ വർണ്
      യോജിപ്പ് നമ്പർ ഇടക്കിടെ ഇറക്കുന്നതാണ്
      അത് മറ്റെന്തോ മോന്റെ സൂത്രമകനേ ഇടയുള്ളു
      അല്ലാതെ പക്ഷതപമോ കുറ്റബോധമോ അല്ല 😂
      ലവൻ ഏതാ മോൻ 🤲🧲😭

  • @kelothshameer1028
    @kelothshameer1028 Před rokem +12

    സുന്നി ഐക്യം നടന്നാൽ ഒരുപാട് കുടുംബങ്ങളിൽ വലിയ സന്തോഷം ഉണ്ടാവും ഉമ്മത്തിന്റെ വലിയ ആഗ്രഹം അള്ളാഹു നടപ്പിൽ വരുത്തട്ടെ ഒരു ഐക്യം നടക്കണമെങ്കിൽ ജിഫ്രി മുത്തു തങ്ങളും ap ഉസ്താദ് സാദികലി തങ്ങളും ഉള്ളപ്പോൾ നടക്കാൻ വേഗം സാദിക്കും ഇ മഹാന്മാർ നല്ലത് മാത്രമേ ഉദ്ദേശിച്ചത് ഇ സംഗം നടന്നില്ലങ്കിൽ പിന്നെ നടക്കൂല എന്ന് ഉറപ്പാണ്

    • @salamukc3291
      @salamukc3291 Před rokem

      സഹോദര ഒരു വീട്ടിൽ ജേഷ്ഠനുജന്മാർ മിണ്ടാത്ത കാലം ഉണ്ടായിരുന്നു അതിനു കാരണം കാന്ത വിഭാഗം ആയിരുന്നു.. ഒരു പാട് പള്ളികളിൽ പ്രശ്നം ഉണ്ട് ഇതൊക്കെ ഈ ഐക്യത്തിൽ തീർക്കണം

    • @safvanppm
      @safvanppm Před rokem +1

      അന്റെ കെട്ട്യോൾ ആണ് മിണ്ടാതിരുന്നത്.. ചെടെ... ഒരു കുടുംബത്തിൽ പ്രശ്നം ഉണ്ടെങ്കിൽ അത് അവരുടെ പ്രശ്നം ആണ് അല്ലാതെ കാന്തപുരത്തിന്റെ മേതിക്ക് ഇടണ്ട

    • @user-ux3fj8lp9h
      @user-ux3fj8lp9h Před rokem

      ​@@salamukc3291നീയൊക്കെ തന്നെയാണ് ഐകത്തിനു എതിര്.. ഒരു പ്രതിപക്ഷ ബഹുമാനം ഒകെ ആവാം.. ഒരു പണ്ഡിതനെ kanthan എന്നൊക്കെ വിളിക്കുന്നത് വളരെ മോശം ആണ്.. ഇനി പഴയതൊക്കെ കുത്തിപ്പൊക്കുകയാണെങ്കിൽ ഒരു പാട് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകും

  • @kabeerkazrod4166
    @kabeerkazrod4166 Před rokem +2

    Samasthayude aadharsham muruke pidich kond ponnullath AP SAMASTHA

  • @abdullatt4353
    @abdullatt4353 Před rokem +1

    അൽഹംദുലില്ലാഹ് നല്ല സന്തോഷം ഉള്ള മറുപടി 🌹

  • @AmeenMediaMission
    @AmeenMediaMission Před rokem +5

    Alhemdulillah

  • @aboobackersiddeeq1706
    @aboobackersiddeeq1706 Před rokem +1

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ismailkarunath9763
    @ismailkarunath9763 Před rokem +12

    കഴിഞ്ഞ കാലത്ത് സംഭവിച്ച അരുതായ്മകൾ എല്ലാ വിഭാഗവും മറന്ന് ഇനിയുള്ള കാലം യോജിപ്പിലൂടെ നീങ്ങുന്നത് മുസ്‌ലിം ഉമ്മത്തിന് അഭിമാനം ഉണ്ടാക്കുമെന്നതിൽ സംശയമില്ല

  • @sajidpa2416
    @sajidpa2416 Před rokem

    മാഷാഹ് അല്ലാഹ് 🤝🏻🤲🏻അല്ലാഹ് എല്ലാവരെയും ഒന്നിപ്പിക്കണേ

  • @samadmazi9372
    @samadmazi9372 Před rokem

    ദാരിമിയുടെ നല്ല ചോദ്യം ഉമർ ഫൈസിയുടെ കാലഘട്ടത്തിനനുസരിച്ച് മറുപടി. അഭിനന്ദനങ്ങൾ

  • @risunufi2398
    @risunufi2398 Před rokem +10

    ഇയാൾക്ക് വലിയ താല്പര്യം ഇല്ലാത്ത ആൾ ആണെന്ന് തോന്നുന്നു ഒരുപാട് കുത്തു വാക്കുകൾ ഇതിൽ പറയുന്നുണ്ട് 😏😏

  • @rafeeqkk2063
    @rafeeqkk2063 Před rokem +1

    മാഷാഅളളാഅള ളാഹൂഅനുഗ്റഹികകടടേ

  • @kareemkareem1232
    @kareemkareem1232 Před rokem

    ഈ ലോകത്ത് ചെയ്യുന്ന ഏറ്റവും നല്ല അമലായിരിക്കും ഉസ്താദേ ഒന്നിപ്പിക്കാൻ ശ്രമിച്ചാൽ

  • @muhammednoufal834
    @muhammednoufal834 Před rokem +1

    Aameen

  • @jaleelp217
    @jaleelp217 Před rokem

    ഐക്യം വൈകാതെ ഉണ്ടാവട്ടെ രണ്ട് വിഭാഗ പണ്ഡിതരും കൂടിയ 40 അംഗമുശാവറകമ്മിറ്റിയും നിലവിൽ വരട്ടെ. പൊതുജന പണ്ഡിത നിലപാട് റബ്ബ് സാക്ഷാൽകരിക്കട്ടെ. ആമ്മീൻ

  • @pmibrahim297
    @pmibrahim297 Před rokem +1

    Nalla.vishayam.yojikkanam.

  • @nizartachayilnizartachayil1669

    അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ

  • @kammukammupandikasala2419
    @kammukammupandikasala2419 Před 11 měsíci

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @muhammedmisab4157
    @muhammedmisab4157 Před rokem +5

    യോജിപ്പിന്റെ സമയത്തു പോലും AP ഉസ്താദ് രോഗ ശയ്യയിലുള്ള അവസ്ഥയിൽ EK വിഭാഗം നേതാവ് ഒരു ദാരിമി വളരെ മോശമായി സ്റ്റേജിൽ വെച്ച് പറയുന്നത് കേട്ടു
    ഇത്തരം ആളുകൾക്ക് ഒരു കടിഞ്ഞാണിടാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക.
    അതുപോലെ പരസപരം അങ്ങുമിങ്ങും സഹകരിച്ചും സന്ദർശിച്ചും മുന്നോട്ട് പോകുക
    അപ്പോൾ ഐക്യം വളരെ വേഗത്തിൽ നടക്കുന്നതാണ്.
    അള്ളാഹു തൗഫീഖ് നൽക്കട്ട..... ആമീൻ 🤲🏻

  • @hafizramsheedramshi8154
    @hafizramsheedramshi8154 Před rokem +5

    Ap എന്നും നേതാവാണ് ❤❤❤❤

  • @alwaysbehappy1601
    @alwaysbehappy1601 Před rokem +2

    ഫൈസി പറയാതെ പറയുന്നത് ഐ യ്ക്യം നടക്കില്ല നടത്തില്ല എസുമാണ്🤔

  • @shihabudeenhasanarukunju7951

    എന്തെങ്കിലും പറയുമ്പോൾ സൂക്ഷിച്ചു പറയണെ

  • @saeedsaqafiputhanathani628

    ഭാരിമി ഉസ്താദ് എപ്പോഴും സുന്നി ഐക്യം ആഗ്രഹിക്കുന്ന ആളാണ് 4 മാസമായി video upload ചെയ്തിട്ട് ഇപ്പോൾ ഐക്യ ചർച്ച നടക്കുന്നതറിഞ്ഞപ്പോൾ വീണ്ടും സജീവമായി ആദ്യമായി അദ്ധേഹത്തെ അഭിനന്ദിക്കുന്നു
    ഉമർ ഫൈസിയും നല്ല രീതിയിൽ സംസാരിച്ചു എനിക്ക് തോന്നിയ രണ്ട് തിരുത്തൽ ശംസുൽ ഉലമ.ഇ ക്കെ
    ഉസ്താദ് AP ഉസ്താദിന്റെ ഉസ്താദ് ആണെന്ന് പറയുന്നു അങ്ങിനെ ഒരു ചരിത്രം ഇത് വരെ കേട്ടിട്ടില്ല പിന്നെ സമസ്ത് പിളർപ്പിനെ കുറിച് പറയുന്നത് സമസ്തയിൽ നിന്നും തെറിച്ച് പോയവർ എന്നാണ് ഐക്യം ആഗ്രഹിക്കുന്ന വരുടെ പദപ്രയോഗമല്ല ബാക്കി എല്ലാം ഉഷാറായിട്ടുണ്ട് അല്ലാഹു നമ്മെ എല്ലാവരെയും ഒരറ്റ പ്രസ്താനമായി ഒരുമിച്ച് കൂട്ടട്ടെ ആമീൻ

  • @ajmalbabu135
    @ajmalbabu135 Před rokem

    സമസ്തയെ ഒന്നിപ്പിക്കണെ അല്ലാഹ് ആമീൻ

  • @goodhope9080
    @goodhope9080 Před rokem +4

    ഐക്യത്തിന്റെ അനുപേക്ഷനീയതയും അനിവാര്യതയും പണ്ഡിതർക്ക് ബോധ്യപ്പെട്ടു തുടങ്ങി. പക്ഷേ തലയിൽ ഇണ്ണിക്കാമ്പ് മാത്രമുള്ള അണികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

  • @tharikulfavas6142
    @tharikulfavas6142 Před rokem

    Mashaallah ayikkam anivariyam tenne🤲🤲🤲

  • @user-mp7dr2yz6t
    @user-mp7dr2yz6t Před rokem +1

    അൽഹംദുലില്ലാഹ് നല്ലത് വരട്ടെ

  • @sparkmedia578
    @sparkmedia578 Před rokem +1

    ഐക്യം പൂവണിയട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @moosachery4749
    @moosachery4749 Před rokem

    നാട്ടിൽ പല പ്രശ്നങ്ങളും ഒത്തുതീർന്ന് കഴിഞ്ഞു 35 വർഷമായിട്ട് ഇനിയും യോജിക്കാൻ പറ്റിയിട്ടില്ല ഇവിടെയാണ് ഇബിലീസ് ചിരിക്കുന്നത്

  • @abdulazeez5833
    @abdulazeez5833 Před rokem +2

    എല്ലാ മുസ്ലീം സംഘടനകളും ഈ കാലഘട്ടത്തിൽ ഒരുമിച്ച് നിൽക്കേണ്ടത് അത്യാ വിശ്യമായ കാര്യമാണ്

  • @albidayahenglish5335
    @albidayahenglish5335 Před rokem +2

    യോജിക്കാൻ ഒരൊറ്റ കാര്യം മതി. പരസ്പരം വിമർശനങ്ങൾ ഒഴിവാക്കുക സ്റ്റേജ് പങ്കിടുക. ഇത്രമാത്രം'

  • @hameedvelliyath2140
    @hameedvelliyath2140 Před rokem

    തെറിച്ച് പോയവർ എന്ന പദം എത്ര അർത്ഥവത്താണ്. അന്ന് ഷാബാനു കേസിൽ, സമസ്ത മുശാവറ ഐക്യകണ്ഠേന ഒരു തീരുമാനം എടുത്തു.. അത് സമസ്തയുടെ മിനിറ്റ്സ് ബുക്കിൽ എഴുതി വെച്ചിട്ടുണ്ട്.. ആ തീരുമാനം ഒരു കൂട്ടർ ധിക്കരിച്ചു, തെറിച്ചു പോയി.. ഒരു കൂട്ടർ സമസ്തയുടെ ആ തീരുമാനത്തിൽ ഉറച്ചു നിന്നു.. ആ തെറിച്ച് പോയവർ ആരാണ് എന്ന് ചരിത്രം പഠിച്ച് മനസ്സിലാക്കുക.. അത് വലിയവർക്കും ചെറിയവർക്കും വളരെ ഉപകാരപ്പെടും..

  • @albidayahenglish5335
    @albidayahenglish5335 Před rokem +10

    ഉമർ ഫൈസി ഉസ്താദിന്റെ പ്രതികരണം സ്വാഗതാർഹം.

  • @muhammedfaris309
    @muhammedfaris309 Před rokem

    നൂരിയ ചാനൽ പുതിയ ഒരു ധൗത്യത്തിന്റെ ഭാഗമാവുകയാണ്
    ഇരു സുന്നികളും യോജിക്കുക എന്നത് ബഹുഭൂരിഭാഗം സുന്നികളുടെയും ചിരകാല സ്വപ്നമാണ് പാണക്കാട് തറവാട്ടിൽനിന്ന് തന്നെയാവകണം
    ഐക്യശ്രമങ്ങൾതുsങ്ങേണ്ടത് അതൊരു കാവ്യനിതിയാണ്
    ഇരു വിഭാഗത്തേയും സംയോജിപിക്കാൻ പറ്റിയ ഏറ്റവും ശറഫുള്ള കരമാണ് സാദിഖലി തങ്ങളുടേത് റബ്ബ് തങ്ങൾക്ക് അതിനുള്ള ശക്തിയും ഹിന്മത്തും നൽകട്ടെ ആമീൻ

  • @HamzaHamza-km8fz
    @HamzaHamza-km8fz Před rokem +1

    നാഥൻ സഹായിക്കട്ടെ

  • @kunjuttymusliyar6240
    @kunjuttymusliyar6240 Před rokem +4

    🌹🌹🌹🌹🌹

  • @muhammedaniyoth2626
    @muhammedaniyoth2626 Před rokem +2

    SHAMSUL ULAMA KANTHAPURATHINTEY USTHADALLA .NUNA PARAYARUTH USTHADEY...

  • @ummeranvary7438
    @ummeranvary7438 Před rokem +4

    സുന്നീ ഐക്യം പുലരട്ടെ

  • @nisanawzvlog1274
    @nisanawzvlog1274 Před rokem +3

    💐💐💪🏻

  • @hassankuttyok4575
    @hassankuttyok4575 Před rokem +3

    അൽഹംദുലില്ലാഹ് ഒരു കോടി വട്ടം

  • @ashiqashiqm4647
    @ashiqashiqm4647 Před rokem +6

    ഇവരുടെ caption തന്നെ തെറ്റാണ് 💯
    ഇരു വിഭാഗവും സമസ്ത യുടെ ആളുകളാണ്
    ഇനി അങ്ങനെ വാശിക്ക് ആണെങ്കിൽ AP ഉസ്താദ് നയിക്കുന്ന വിഭാഗമാണ് എന്ത് കൊണ്ടും സമസ്ത എന്ന പേരിന് കൂടുതൽ അർഹർ...
    ഇവരുടെ സംസാരങ്ങളിൽ ഇപ്പോഴും ഞങ്ങളാണ് പൂർണ്ണ ശരി എന്ന ആ അഹങ്കാരം കാണുന്നുണ്ട്...
    അത് ചേളാരി സമസ്തക്കാർ ആദ്യം ഒയിവാക്കണം...
    😌
    പിന്നെ ലീഗിനെ അങ്ങ് സമുദായത്തിൻ്റെ നേത്രത്വം ആക്കേണ്ട..
    പണ്ഡിതന്മാരുടെ നേതൃത്വ മായ സമസ്ത യാണ് സമുദായത്തിൻ്റെ നേത്രത്വം💯
    ദീൻ വളരാൻ ഏത് രാഷ്ട്രീയ പാർട്ടി ആണോ / ആരാണോ സഹായിക്കുന്നത് അവർക്ക് സപ്പോർട്ട് ഉണ്ടാവും😊
    പിന്നെ ലീഗ് ഉണ്ടാക്കിയത് വഹാബികൾ ആണെന്നാണ് പറയപ്പെടുന്നത്
    അതിന് ജനങ്ങളെ അടുപ്പിക്കാൻ അഹ്ലു ബൈതിനെ മുന്നിൽ വെച്ചു
    അത്രേ ഉള്ളൂ

    • @sadiquealiak5009
      @sadiquealiak5009 Před rokem

      സമസ്ത ഒന്നെ ഉളളൂ സുഹൃത്തേ വേണമെങ്കിൽ അഖിലേന്ത്യ സുന്നി എന്ന് പറയൂ അതെ ഉള്ളൂ രേഖയിൽ 🥱

    • @ashiqashiqm4647
      @ashiqashiqm4647 Před rokem

      @@sadiquealiak5009 രേഖയിൽ ഉണ്ടായാൽ മതിയല്ലോ നിങ്ങൾക്ക്🤭
      ആശയത്തിൽ ആണ് ഞാൻ പറഞ്ഞത്...
      അത് നിങ്ങളും സമ്മതിക്കുന്നു ലേ😅
      യഥാർത്ഥ സമസ്തക്കാർ എപി സുന്നികളും ആണ് 💪

  • @latheefvp3481
    @latheefvp3481 Před rokem

    ആളാഹു ഇ ഉമ്മത്തിങ്ങളെ ഒന്നിപ്പിച്ചു തരാൻതൗഫീഖ് നെൽകട്ടെ ആമീൻ

  • @user-zk7jc4cx4v
    @user-zk7jc4cx4v Před rokem +1

    ❤❤❤

  • @MPARAHEEMRAHEEM
    @MPARAHEEMRAHEEM Před rokem +2

    ആവശ്യമില്ലാത്ത ഇൻ്റർവ്യു കൊടുത്ത് കുളമാക്കണ്ട ,

  • @alluzztube5089
    @alluzztube5089 Před 11 měsíci +1

    രണ്ട് ആളുകളും സുന്നികൾ ആണ് പിന്നെ എന്തിനാണ് രണ്ടായി നികുന്നെ ഒന്ന് ആവണം ഒരുമിച്ച് നിന്നാൽ മുസ്ലിം ങ്ങളെ ആരും കൊണ്ട് പോവാൻ വരില്ല 🤝🤝🤝

  • @yusufakkadan6395
    @yusufakkadan6395 Před rokem

    Good.speeche

  • @kunnumalabukunnumalabu709

    അമ്പലക്കടവിന് ഏതായാലം നോളേജ് സിറ്റി കിട്ടാൻ പൊ കുന്നു.

  • @dmk1756
    @dmk1756 Před rokem

    Both team good decision

  • @ismailkarunath9763
    @ismailkarunath9763 Před rokem +4

    ചോദിച്ച ചോദ്യം തന്നെ തിരിച്ചും മറിച്ചും ചോദിച്ച് സമയം തികക്കുകയാണോ

  • @jaleelgshshshd3764
    @jaleelgshshshd3764 Před rokem

    ശത്രുക്കൾ നമ്മൾ വേറിട്ടു കാണാൻ ആഗ്രഹിക്കുന്ന ഈ സമയത്ത് നമ്മുടെ ഇസ്ലാമിക ജീവിതം നശിപ്പിക്കുവാൻ തക്കം പാർത്തു നിൽക്കുമ്പോൾ എല്ലാ വിധ പ്രശ്നവും ക്ഷമിച്ചും കൊണ്ട് വേഗത്തിൽ ഒന്നിക്കുക.. എന്നെപ്പോലെ ഉള്ളവർ ആഗ്രഹിക്കുന്നു.. അള്ളാഹു തുണക്കട്ടെ. എപ്പോഴും ഒന്നിക്കണം....

  • @ahsaniputhupparamba5503

    ഒരു പ്രതിക്ഷയും ഇലത്ത മറുപടി

  • @zainudheenk6243
    @zainudheenk6243 Před rokem +2

    അല്ലേലും രണ്ട് വിഭാഗവും ഇത് വരെ വെറുതെയാണ് തർക്കിച്ചത് 😃😃😃.

  • @ashrafthiroor1519
    @ashrafthiroor1519 Před rokem +13

    ഇത് A P ഉസ്താദ് എന്നും പറയുന്ന കാര്യമാണ് ഇപ്പോഴും പറഞ്ഞത്. പുതിയ കാര്യമല്ല.

    • @Hassan-oy6dk
      @Hassan-oy6dk Před rokem +1

      കൊള്ളി വെപ്പിന് മുമ്പ് അദ്ദേഹം ഇങ്ങിനെ അയ്ക്യം പറഞ്ഞു വരാറുണ്ട് 🧲📢📢

  • @abubackeruae9932
    @abubackeruae9932 Před rokem +5

    MashaAllha

  • @musthafamuhammad7909
    @musthafamuhammad7909 Před rokem

    ഐക്യം ആൾ റെഡി ഉണ്ട് ലയണമാണ് ആവശ്യം പലപ്പോഴും പല കാര്യ ലാഭത്തിന് വേണ്ടിയും ഐക്യം പറഞ്ഞ് വന്നിട്ടുണ്ട്

  • @winqatar-yl5bz
    @winqatar-yl5bz Před rokem +3

    തെറിച്ചു പോയവർ 😂 14:58 ഉസ്താദിന്റെ മനസ്സിൽ ഉള്ള സന്തോഷം മനസ്സിലായി ✌️

    • @abdulkareemarikath3265
      @abdulkareemarikath3265 Před rokem

      ആശയത്തിൽ നിന്നും തെറിച്ചുപോയവരാണോ? അതോ സംഘടനകളിൽനിന്നും,തെറിച്ചു പോയവരാണൊ ?

    • @malabarlulublog4515
      @malabarlulublog4515 Před rokem

      നല്ല തെറിച്ചിൽ.ആണ്.മുസ്ലിംലീഗ്.സമസ്ത്ത.ലീഗ്

  • @k.p.muhammedalifallilrusdi8082

    Satyamparayannam

  • @muhammed7236
    @muhammed7236 Před rokem +2

    AP ഉസ്താദ് ❤❤❤🎉

  • @k.p.muhammedalifallilrusdi8082

    Kandapuramjifritagallumsunnattujamaattuparayum

  • @muhammedajmal8768
    @muhammedajmal8768 Před rokem +5

    യോചിപ്പ് ചർച്ചയിലും നൈസായിട്ട്.... 17:56 😂

  • @abdulsaleem8289
    @abdulsaleem8289 Před rokem +1

    യോജിച്ചാലും ഇല്ലെങ്കിലും എതിർക്കുന്നത് നിർത്തിയാൽ മതി

  • @ummervlog9755
    @ummervlog9755 Před rokem +2

    ഇരുകൂട്ടരുടെയുംഅഹങ്കാരംയോജിക്കുന്ന തിനെ തടസ്സപ്പെടുത്തുന്നുവലിയവർ നന്നാവാൻകുട്ടി നേതാക്കന്മാർസമ്മതിക്കില്ല