വിൽക്കാനുണ്ട് പി എസ് സി അംഗത്വം| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Sdílet
Vložit
  • čas přidán 7. 07. 2024
  • വിൽക്കാനുണ്ട് പി എസ് സി അംഗത്വം| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #keralapolitics #keralapsc #psc
    SUBSCRIBE our channel for more trending News & Movie Updates : czcams.com/channels/kUx.html...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 327

  • @hometv617
    @hometv617 Před 12 dny +84

    ഹ ഹ ഹ ഇഷ്ടം പോലെ psc അംഗങ്ങളെ സൃഷ്ടിച്ചു ലേലം വിളിച്ചു വിൽക്കുന്നു കെ രാജാവും, മരുമോൻ രാജാവും...

  • @sivadasanbabu6766
    @sivadasanbabu6766 Před 12 dny +47

    PSC അംഗങ്ങളുടെ എണ്ണം 100 ആക്കണം.. കേരള രാജ്യം വികസനക്കുതിപ്പിൽ മുന്നേറട്ടെ....!!!

  • @SureshV-qq6xn
    @SureshV-qq6xn Před 12 dny +141

    ജനം അവരവരെ തിരു ത്തുക വോട്ടിലൂടെ വേറെ രക്ഷയൊന്നും ഇനി ഈ പുതിയ കേരളത്തിലില്ല

    • @abukullangarathottathil14
      @abukullangarathottathil14 Před 12 dny +2

      Why not.try nota

    • @tulunadu5585
      @tulunadu5585 Před 12 dny +6

      ഇത് അവർക്കു മനസിലായി, ജനങ്ങൾ തൊഴിച്ചു പുറത്താക്കുമെന്നു, അത് കൊണ്ടു പിൻവാങ്ങുന്ന സൈന്യം കൊള്ള നടത്തുന്ന പോലെ ആയാണ് ഇവരുടെ പ്രവർത്തികൾ

    • @SureshV-qq6xn
      @SureshV-qq6xn Před 11 dny

      @@abukullangarathottathil14 try That

  • @sininair6064
    @sininair6064 Před 12 dny +82

    കേരളം വിറ്റ് കാശ് ആക്കികൊണ്ടിരിക്കുന്നു പിന്നെ ആണോ PSC

  • @renjanpai4256
    @renjanpai4256 Před 12 dny +165

    2025-ലെ പഞ്ജായത്ത് ഇലക്ഷണിലും, 2026-ലെ അസംബ്‌ളി ഇലക്ഷനിലും ഇവരെ തന്നെ ജയിപ്പിക്കുക. Please . കേരളം ലോക നംബർ1 ആക്കാനാണ്

    • @user-tl2lt3pt5p
      @user-tl2lt3pt5p Před 12 dny +4

      Yes correct

    • @sivadaspc3015
      @sivadaspc3015 Před 12 dny +2

      Definitely. Then only Kerala will develop. Kerala people deserve it ⁉️👹👞🦫🕷️🪱🦗🪲🐜🪳🐊🦟🪰

    • @raveendrannair8014
      @raveendrannair8014 Před 12 dny +1

      ലോക ഫ്രാണ്ട് നമ്പർ വൺ

    • @RaheemR-no6pc
      @RaheemR-no6pc Před 12 dny

      ഇവർ ജയിക്കും

  • @majayan5905
    @majayan5905 Před 12 dny +73

    ആക്ഷേപഹാസ്യത്തിന്റെ ആശാന് നന്ദി 👍
    അഭിനന്ദനങ്ങൾ 👌

  • @sijo247
    @sijo247 Před 12 dny +61

    വാങ്ങുന്നവന് ലാഭമാ
    60 ലക്ഷം മുടക്കി ബിസിനസ്സ് തുടങ്ങുന്നതിലും ലാഭമാ
    പിന്നെ പെൻഷനും കിട്ടും

    • @sivadaspc3015
      @sivadaspc3015 Před 12 dny +2

      Not only pension but also Lifelong Medical reimbursement for him and his family⁉️

    • @suniln5883
      @suniln5883 Před 12 dny

      Salary 2lakhs×6 years=144 lakhs , 60 lakhs means only 40% commission

  • @wilsonpj2614
    @wilsonpj2614 Před 12 dny +90

    തബ്രാൻ അൽപ്പം കട്ട് ഭൂജിച്ചാൽ.. അമ്പല വാസികൾ എല്ലാം കക്കും (കുഞ്ചൻ നബിയാർ )

    • @gk-dl7wl
      @gk-dl7wl Před 12 dny +3

      Nila nambiyarude aarayittu varum e kunjan nambiyar😂

    • @user-hu2zu7rk4r
      @user-hu2zu7rk4r Před 12 dny

      പോയി chhakeda mythhandee ​@@gk-dl7wl

    • @sreelekhas9844
      @sreelekhas9844 Před 12 dny +1

      നമ്പ്യാർ

    • @Jai437
      @Jai437 Před 11 dny +1

      ​@@gk-dl7wl നിള നമ്പ്യാർ അല്ല, ആസിയ...Asiya

    • @sunnymathew87
      @sunnymathew87 Před 11 dny

      തമ്പ്രാനല്ല -എമ്പ്രാൻ

  • @manuSamuel-jz4tn
    @manuSamuel-jz4tn Před 12 dny +57

    കേരളത്തിൽ കമ്മ്യൂണിസത്തിന്റെ അവസാനം അടുത്തു ബംഗാളിൽ സംഭവിച്ചുപോലെ കേരളത്തിൽ നടക്കും

  • @AnilKumar-xp7uo
    @AnilKumar-xp7uo Před 12 dny +34

    വിപ്ലവം വിജയിക്കട്ടെ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rbramachandran3525
    @rbramachandran3525 Před 12 dny +21

    വില്പനയ്ക്ക്-PSC മെമ്പർക്ക് വില 60-100 ലക്ഷം. ഉദ്യോഗത്തിന്-5-10ലക്ഷം വരു വരു ഒന്നുവച്ചാൽ രണ്ടു കിട്ടും-സമീപിക്കുക പ്രാപ്രൈറ്റർ- റിയാസ് അണ്ണൻ& കമ്പനി ( P) ലിമിറ്റഡ്.

  • @Public_reviewbook
    @Public_reviewbook Před 12 dny +22

    6 വർഷം അംഗം ആയാൽ 2.5 L ശമ്പളം അങ്ങനെ 21 അംഗങ്ങൾ ( കേരളത്തിലെ ഇത്രയും അംഗങ്ങൾ ഉള്ളൂ ഇത്രയും ജീവനക്കാർ ഉള്ളപ്പോ എന്തിനാണ് രാഷ്ട്രീയ കോമരങ്ങൾ ആയ അദ്ധ്യാപകരും മറ്റും. psc യിൽ അംഗമായാൽ പെൻഷന് പുറമെ വീണ്ടും പെൻഷൻ )upsc യിൽ ആകെ 3 അംഗങ്ങളെ ഉള്ളൂ എന്നോർക്കണം. പോരാത്തതിന് psc വക കാർ ഡ്രൈവർ ട്രാവൽ അലവൻസ് DA വേറെ.6 വർഷം കഴിഞ്ഞാൽ ആജീവനാന്തം 1.5L പെൻഷൻ എന്ത് അസുഖം വന്നാലും കുടുംബത്തിനടക്കം ചിലവുകൾ psc വഹിക്കും. ഇതൊക്കെയാണ് കൊട്ടിഘോഷിക്കുന്ന ജനാധിപത്യം. നിസ്സഹായരായ ജനങ്ങൾ.ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് ജനാധിപത്യം എന്ന് പഠിപ്പിക്കുന്നതേ തെറ്റാണ്

  • @maheshkchandra
    @maheshkchandra Před 12 dny +21

    തദ്ദേശ തിരഞ്ഞെടുപ്പിൽ ഞങ്ങൾ ജയിക്കും.... ഞങ്ങളെ കേരളത്തിലെ പ്രബുദ്ധർ ജയിപ്പിക്കും... അപ്പോൾ കാണിച്ചുതരാം മാപ്രകളെ

  • @krishnangovindan1827
    @krishnangovindan1827 Před 12 dny +10

    സസ്‌പെൻഡ് ചെയ്‌താൽ പ്രശ്നം കേട്ടടങ്ങുമ്പോൾ തിരിച്ചു് എടുത്തോളും 👌👍

  • @raveendranathmauvungal1909

    ഒന്നുമില്ലാത്ത ഹോമിയോ ഡോക്ടർ 50 ലക്ഷം കൈക്കൂലി കൊടുക്കാൻ തയ്യാറായത് നാളെ സ്ഥാനം ലഭിച്ചാൽ ഇതിൻ്റെ പത്തി രട്ടി ഉണ്ടാക്കാമെന്ന മോഹത്താലാണല്ലോ? കാര്യം നടന്നില്ല. ഈ പണം അവർക്ക് സ്ഥാനം കിട്ടിയാൽ നേടുന്നത് അഴിമതി നടത്തീട്ടല്ലേ? പാവം ഉദ്യോഗാത്ഥികൾ '

  • @MrSatprem
    @MrSatprem Před 12 dny +20

    ഇനി അടുത്ത സർക്കാർ വരുമ്പോൾ ഇത് കാണിച്ചു അവർ വാങ്ങുന്നത് ന്യായീകരിക്കാം.

    • @sivadaspc3015
      @sivadaspc3015 Před 12 dny +1

      The next government will be CPM headed. No doubt about it. People of Kerala deserve it ⁉️

  • @SureshBabu-kt1nl
    @SureshBabu-kt1nl Před 12 dny +28

    കൊടുത്തവരെ കവളൻ മടൽ വെട്ടി അടിക്കണ്ട ആർത്തി അല്ലെ ഈ പണം ബാങ്കിൽ കൊണ്ടു ഇട്ടാലും ഒരു എമൗണ്ട് പലിശ കിട്ടില്ല 🤔

    • @akhilsabareenath.m7233
      @akhilsabareenath.m7233 Před 12 dny

      അതിനെക്കാൾ ലാഭമാണ് psc ൽ നിക്ഷേപിച്ചാൽ😅

    • @chandrukoratty
      @chandrukoratty Před 12 dny

      6000000 രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ മാസം 37500 രൂപ പലിശയും കിട്ടും മുതൽ ഭദ്രമായി ബാങ്കിൽ ഇരിക്കും. വേറെ ഏതെങ്കിലും പറ്റാവുന്ന ഒരു ജോലിയും ചെയ്യാം.

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Před 12 dny

      പക്ഷെ.. PSC മെമ്പർ എന്ന പദവി... ബോർഡ്‌ വെച്ച കാർ.. ഫ്രീ ഫുഡ്‌ താമസം... മെഡിക്കൽ ആനുകൂല്യം (അതും ഫാമിലി അടക്ക )4 ലക്ഷം ശമ്പളം. പെൻഷൻ.. ഫാമിലി പെൻഷൻ... സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർ ജോലിഇതൊക്കെ പോരെ. ഇനി മുഖ്യൻ പറഞ്ഞത് പോലെ വളരെ വിശ്വാസ്യത യുള്ള ഭരണ ഘടന സ്ഥാപനം ആണെങ്കിൽ എഴുതാനും വായിക്കാനും അറിയാത്ത 2 DYFI നേതാക്കൾ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ 1..8...റാങ്കിൽ എത്തി.. അവർ written ടെസ്റ്റ്‌ എഴുതിയ അതേ ചോദ്യ പേപ്പർ നൽകി പോലീസ് പരീക്ഷ നടത്തിയപ്പോൾ സ്പൂജ്യരായി.

    • @suniln5883
      @suniln5883 Před 12 dny

      ​@@chandrukoratty2 lakhs salary× 6years =144lakhs ,they demand 60 lakhs only means 40% only

  • @SureshCP-we1dg
    @SureshCP-we1dg Před 12 dny +7

    പി ശശി തിരിച്ചു വന്നത് പോലെ സ്ഥാനങ്ങളിൽ നിന്നും നീക്കിയ ഈ നേതാവും തിരിച്ചു വരും.

  • @Keralite77_
    @Keralite77_ Před 12 dny +14

    കാര്യം കക്കുവാണെങ്കിലും മിനിമം ഒരു മര്യാദ വേണ്ടേ 😪

  • @sankarankarakad7946
    @sankarankarakad7946 Před 12 dny +31

    സ്കൂൾ അദ്ധ്യാപക ജോലിക്ക് പോലും ലക്ഷങ്ങൾ വേണം,പിന്നാ PSC

  • @mohanma6947
    @mohanma6947 Před 12 dny +10

    വക്കീലിൻ്റെ വീഡിയോ കാണുന്നതു വരെ എനിയ്ക്ക് ബഹു. മന്ത്രി റിയാസിനെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. ഏതായാലും ഇപ്പോൾ മാറിക്കിട്ടി. സമാധാനമായി.

  • @human5089
    @human5089 Před 12 dny +8

    സാറെ നമോവാകം.... Psc പാർട്ടി സർവീസ് കമ്മീഷൻ... കൊള്ളാം അടിപൊളി 🙏😀

  • @vinothankv3776
    @vinothankv3776 Před 12 dny +10

    നല്ല ശബളം പെൻഷൻ അഭിമുഖത്തിൽ പണം കൊടുത്താൽ ജോലി ഇതാണ് അവസ്ഥ

  • @noonamarja747
    @noonamarja747 Před 12 dny +6

    Namichu sir 🙏🙏🙏

  • @glassmates8176
    @glassmates8176 Před 12 dny +8

    നന്മയുള്ളൊരു ലോകമേ ❤😂😅😊

  • @rudrakshs2442
    @rudrakshs2442 Před 12 dny +14

    എല്ലാം ജനങ്ങളുടെ കൈയിൽ ആണ്. ജനങ്ങളെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സർക്കാരിനെ മറുപടി കൊടുക്കാൻ ജനങ്ങൾക്കു അല്ലാതെ വേറെ ആർക്കും കഴിയില്ല.

  • @VijayanPv-uc2rk
    @VijayanPv-uc2rk Před 12 dny +6

    പിൻവാതിൽ ഉള്ളതുകൊണ്ട് ആരും വില കാണില്ല!

  • @SinuNair007
    @SinuNair007 Před 12 dny +4

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 11 dny +2

    ഇങ്ങനെ വാരി കോരി കൊടുക്കാൻ മാത്രം ഇവർക്ക് എവിടെ നിന്നാണ് ഇത്രയും പണം ഇനി ഇത് കൊടുത്തു കൊണ്ട് അവിടെ ചെന്നാൽ ഈ കാശ് എങ്ങനെ ആണ് വസൂലാക്കുക നമ്മുടെ നാട് ഇത്രയും അധഃപ തിച്ചു പോയല്ലോ ഈ പാർടിക്ക് ജനങ്ങളോട് ഉദ്യോഗസ്രതികളോട് ഒരു കമ്മിറ്റമെന്റും ഇല്ല പാർട്ടി അന്വേഷണം മതിയോ അങ്ങനെ ആണെങ്കി പോലീസും നിയമവും കോടതി യും ആർക്കു വേണ്ടി ആണ് നിസ്സാര കാര്യത്തിനു പോലും ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസ് എടുക്കുന്ന പോലിസ് ഇപ്പൊ എന്ത് ചെയ്യുന്നു നാണമില്ലേ... അങ്ങനെ psc യും പാർട്ടി ഘടകം ആക്കി ഇനിയും വോട്ട് കൊടുക്കാൻ മറക്കല്ലേ....

  • @annzmeow5846
    @annzmeow5846 Před 12 dny +6

    ഒന്നാ വനത്തിലെ കാഴ്ച കാണാൻ എന്നെയും കൂടുന്ന് കൊണ്ട് പോകൂ.,.....,❤❤❤❤❤

  • @omanaroy1635
    @omanaroy1635 Před 11 dny +1

    സിറേ,ഇതു പോലുള്ള വീഡിയോ കൾ ധാരാളമായി പ്രതീക്ഷിക്കുന്നു. നന്ദി സാർ

  • @narayanankp7805
    @narayanankp7805 Před 12 dny +2

    പാർട്ടി ഇതുവരെ പരി ശോധിച്ചിട്ട് ഒന്നും കണ്ടെത്തിയാതായിട്ട് കേട്ടിട്ടില്ല ഇതും തദൈവ

  • @sujanpillai860
    @sujanpillai860 Před 12 dny +2

    ഇനിയും നീണ്ട രണ്ടു വർഷങ്ങൾ കൂടി സഹിച്ചേ മതിയാവൂ....കട്ട് മുടിക്കട്ടെ പരിഷകൾ.😮

  • @shebaabraham687
    @shebaabraham687 Před 12 dny +5

    കാശ് വാങ്ങിച്ചവനെ ചുണയുണ്ടെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കട്ടെ അപ്പോൾ മനു വന്നു പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും അയാൾ വന്ന പറയും 😊

  • @ArunKumar-zy1tg
    @ArunKumar-zy1tg Před 11 dny +1

    മറിമായം പോലും റാങ്ക് 2 മാത്രം...
    ചിരിച് ഒരു വഴി ആയി
    ഉള്ളിൽ കരയുന്ന ജനങ്ങളക്ക് അഭിവാദ്യങ്ങൾ.

  • @tampikunji5675
    @tampikunji5675 Před 12 dny +7

    ഫാവി മുഖ്യമന്ത്രി പൂയ്യാപ്ള റിയാസിക്കാക് എല്ലാ ആശംസകളും ലാല്‍ സലാം 💪🏻💪🏻💪🏻

  • @mrk6564
    @mrk6564 Před 11 dny +2

    ഒരു തൊഴിൽ രഹിതന് ഒരു പി എസ് സി അംഗം എന്ന നിലയിൽ PSC അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണം. എന്നാലേ ഇവിടത്തെരാഷ്ട്രീയക്കാരുടെ തൊഴിലില്ലായ്മ മാറുകയുള്ളൂ. പൊതുജനം കഴുത അല്ലേ, അവിടെങ്ങാനും കിടക്കട്ടെ

  • @user-ww7wt2iw4b
    @user-ww7wt2iw4b Před 12 dny +5

    അപ്പോ..ഈ.കമ്മിഷനൽഇപ്പോഴുള്ളവർ.ലക്ഷങൾകൊടുത്തവരായിരിക്കുമോ.വെറുതേഒരുശംശയം

  • @philiposep.s8087
    @philiposep.s8087 Před 12 dny +3

    വക്കീൽ സാറിന്റെ മനോഹരമായ ഗാനാലാപനത്തിന് നന്ദി🙏
    PSC അംഗം എന്ന് പറഞ്ഞാൽ ഒരു രാജകീയ പദവി ആണെല്ലോ, ആ സ്ഥാനം നേടാൻ എത്ര പണം മുടക്കിയാലും ഒരു നഷ്ടവും ഇല്ലല്ലോ....... പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതും അട്ടിമറിക്കും.........

  • @kishoranand6276
    @kishoranand6276 Před 12 dny +1

    🎉

  • @kamparamvlogs
    @kamparamvlogs Před 11 dny

    😮😮😮മോഷ്ടിക്കാം എന്നാൽ പിടിക്കപ്പെടരുത്😮😮😮

  • @abdurahmanklr
    @abdurahmanklr Před 12 dny +3

    60 ലക്ഷം അല്ല പിന്നെ എത്ര യാണ് മിനിമം അതു കൂടെ പറയാമായിരുന്നു

  • @subramanaianparameswaran2568

    An excellent and outstanding observation sir

  • @vijayakumarpottayil3746
    @vijayakumarpottayil3746 Před 12 dny +1

    കൊടുക്കേണ്ടി വരുന്ന ആജീവാനന്ത പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ.. തുടങ്ങി ചെറിയ കൈക്കൂലി അവസരങ്ങൾ മുതലാക്കാൻ വേണ്ടി സംസ്ഥാനത്തിന്റെ സമ്പത്ത് ധൂർത്തടിച്ചാണ് കേരളം ഇന്നത്തെ ഭീകര സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയത് 😎

  • @Keralite77_
    @Keralite77_ Před 12 dny +3

    പുറത്തേക്ക് പോവാനുള്ള ടിക്കറ്റ് എടുക്കാൻ സമയമായി 😪

    • @purushothamankani3655
      @purushothamankani3655 Před 12 dny +1

      ഇനി അകത്തും പുറത്തുമൊന്നും പോണ്ട, അവിടെ നിന്നുതന്നെ ഇത് രണ്ടും തീരും

  • @muralidharank.v.1529
    @muralidharank.v.1529 Před 12 dny +1

    Very humourosly presented by Adv.Jayashankar.

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 12 dny +3

    🇮🇳🙏Entharo mahanu bavalu 😎 Sathyam Shivam Sundaram 🙏🇮🇳

  • @shajic.abraham3840
    @shajic.abraham3840 Před 12 dny +1

    ലൈഫ് മിഷനും, കരിമണലും, കോവിഡ്കിറ്റും, പ്രളയഫണ്ടും കച്ചവടചരക്കാക്കാമെങ്കിൽ പിന്നെ PSC യെആയിട്ട് എന്തിന് വെറുതേവിടണം. ഇത് ലേലം ചെയ്ത് വിറ്റാൽ പിണുകോരൻ്റെ കുടുംബസഹായഫണ്ടിന് വൻ മുതൽകൂട്ടായേനെ. രൊക്കം തുക മുടക്കാനില്ലാത്തവർക്ക് instalment വ്യവസ്ഥ വേണം. തുക അല്പം കൂടും.

  • @sunnymathew87
    @sunnymathew87 Před 11 dny

    അഴിമതിയുടെ കൂത്തരങ്ങ്. റിട്ട: ജഡ്ജിമാർ ഉൾപ്പെടുന്ന സംവിധാനം വരണം, എന്താണിതൊക്കെ

  • @josephthomas7250
    @josephthomas7250 Před 11 dny

    ഇപ്പോൾ ഏതാണ്ട് ഫുട്ബോൾ കോർട്ടിൽ പന്ത് പാസ് ചെയ്യുന്ന പോലെ എന്ന് " ശങ്കർ ജി "സാർ .

  • @VideoCounterOnline
    @VideoCounterOnline Před 12 dny +2

    ദാസപ്പൻ മുതലാളിയുടെ മരുമോൻ പി. എസ്. സി. കോഴയിൽ കുടുങ്ങുമോ
    അഴിമതി നടത്താൻ മത്സരിക്കുന്ന കുടുംബം ദാസപ്പൻ മുതലാളി സ്കോർ ചെയ്യുമോ? തിരുത്തൽ മഹാമഹം കഴിഞ്ഞോ ആവോ?

  • @syamnsankaran6766
    @syamnsankaran6766 Před 12 dny +1

    സർ കഴിഞ്ഞ amvi പരീക്ഷക്ക് ഓട്ടോമൊബൈൽ ആയി ബന്ധം ഇല്ലാത്ത ടൂൾ & ഡൈ മേക്കിങ് എന്നാ trade കാരെ ഉൾപ്പെടിത്തിയത് ഒന്ന് അന്വേഷണം വിധേയ മാക്കണണം

  • @srkassociateskerala
    @srkassociateskerala Před 12 dny +2

    ഏഷ്യാനെറ്റ്ലെ kseb ചർച്ചയോടെ വക്കീലിനെതിരെയുള്ള സിപിഎം "വിലക്ക് " ഇന്നലെ ഒരു ദിവസത്തേക്ക് മാറ്റിയിരുന്നു. ഇതാ ഇന്ന് മുതൽ വീണ്ടും "വിലക്ക് " നിലവിൽ വന്നു 😂😂.

  • @josephpv3005
    @josephpv3005 Před 11 dny

    ഞങ്ങടെ പാർട്ടിക്ക് സ്വന്തമായി പോലീസ് ഉണ്ട്; സ്വന്തമായി കോടതി ഉണ്ട്; സ്വന്തമായി PSC ഉണ്ട്. ഞങ്ങടെ പാർട്ടി അംഗങ്ങൾ, ഞങ്ങടെ പാർട്ടി സഖാക്കൾക്ക് കൈക്കൂലി കൊടുത്തു; അതിൽ നാട്ടുകാർക്ക് എന്ത് കാര്യം?

  • @PrasadP-tv6ei
    @PrasadP-tv6ei Před 12 dny +1

    എങ്ങനെ ' ഇത് സാധിക്കുന്നു. വെളുപ്പിച് എടുക്കാൻ പാർട്ടിയുടെ സർവ്വസന്നാഹം' എല്ലാം വിൽക്കും. മേടിക്കാൻ കയറി വരുമോ

  • @geethagogu8733
    @geethagogu8733 Před 12 dny +1

    റിയാസിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചതു കാരണം മാനനഷ്ടകേസുണ്ടാകില്ലെന്നു കരുതാം ചാനലിനും വക്കീലിനുമെതിരെ😀

  • @johnsamuel4057
    @johnsamuel4057 Před 12 dny +2

    Yes, psc for sales...like NEET question papers.

    • @aswinprakash4264
      @aswinprakash4264 Před 12 dny

      Neet issue,,central govt:taken enquiry and arrested onemore,,,,,kerala issue is different,,,party co ducting enquiryby avoiding authorized age ceis like police,,or judicial commessions

  • @gokulanathanpt4081
    @gokulanathanpt4081 Před 12 dny +2

    നാളെ ഡോക്ടർ 'എല്ലാം' നിഷേധിച്ചു വന്നാൽ അത് ചാനലുകളിലൂടെ കാണിച്ചാൽ പ്രായശ്ചിത്തമാവില്ലേ?

  • @anishkumarp3610
    @anishkumarp3610 Před 12 dny +1

    ഈ ഡോക്ടർക്ക് പകരം വന്ന psc മെമ്പർ ആരാണാവോ എന്തോ?

  • @gopinadhankj9906
    @gopinadhankj9906 Před 12 dny

    Very good

  • @chalanazar9448
    @chalanazar9448 Před 12 dny

    👍👍👍

  • @thomasts9161
    @thomasts9161 Před 12 dny +1

    രൊക്കം പൈസ കൊടുത്തില്ലങ്കിലും കാരൃം നടക്കും, പിഎസ് സി അഗങളുടെ ശബളം ഇരട്ടി ആക്കാൻ പോകുകയാണ്, കൂട്ടുന്ന പൈസാ ക്റുതൃമായി കൊടുത്താൽ മതി കാലാവതി കഴിഞ്ഞു കിട്ടുന്ന പെൻഷൻറെ
    പകുതിയും കൊടുക്കണം

  • @bipinkalathil6925
    @bipinkalathil6925 Před 12 dny

    ഈ ഡോക്ടറൂം സിപിഎം ആയതിനാൽ അത് അവിടുത്തെ നാട്ട് നടപ്പ് ആണെന്ന് അല്ലേ മനസിലാക്കേണ്ടത്...

  • @sushamamn9794
    @sushamamn9794 Před 12 dny

    എനിക്ക് ഏ റേ ഇഷ്ടം ഓരോ വർത്തമാനതി ന്റെ യും തലക്കെട്ടാണ് sir 😂

  • @r.kmajeed1585
    @r.kmajeed1585 Před 12 dny

    വിൽകാനുണ്ട് ജയശങ്കറിനെ 😅

  • @felixmoraes8289
    @felixmoraes8289 Před 11 dny

    കെ റെയിൽ വരുമ്പോൾ അപ്പം വിൽപ്പന .
    നിലവിൽ പിഎസ്സി വിൽപ്പന ചെയർമാൻ വിൽപ്പന......😂😅😂😅😂

  • @emmanuelmangattu7448
    @emmanuelmangattu7448 Před 12 dny +1

    ഒരു MBBS സീറ്റിന് ഇതിൽ കൂടുതൽ കോഴ കൊടുക്കണം പിന്നയാണോ ഇത്രയും വലിയ ഒരു സീറ്റിന് വെറും 6o ലച്ചം ശ്ശോ നാ ണക്കേട് ഈ പാർട്ടിക്ക് ആണ് ക്ഷീണം ലാൽ സലാംവ ക്കീലേ

  • @aravindnu2023
    @aravindnu2023 Před 12 dny +3

    ജനകീയ സർക്കാർ മുന്നോട്ട് 😂

  • @ppgeorge5963
    @ppgeorge5963 Před 12 dny

    ചെറിയ മീനെ ചൂണ്ടയിലിട്ട് വലിയ മീനെ പിടിക്കുന്ന രീതി ലക്ഷങ്ങൾ കൊടുത്ത് പി എസ് സി മെമ്പറായി കോടികൾ സമ്പാദിക്കുക ഇങ്ങനെ വരുന്ന മെമ്പർമാർ റാങ്ക് ലിസ്റ്റിൽ വരുന്ന ഉദ്യോഗാർത്ഥികളുടെ അന്തകരായിരിക്കും

  • @narayanannairravindranath4843

    Good Post by Adv. Jaisankar !

  • @jacksonkj2260
    @jacksonkj2260 Před 12 dny

    21 പോര ഒരു 50 അംഗങ്ങൾ എങ്കിലും വേണം.അപ്പോ നല്ല കനത്തിൽ തടയും😂😂😂

  • @smithasanthosh5957
    @smithasanthosh5957 Před 12 dny

    👍👍

  • @gopakumarkumar7672
    @gopakumarkumar7672 Před 12 dny

    PSC അംഗത്വം കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് അപരാധമല്ല അഭിനന്ദനീയമായ ഒരു സേവനമാണ്.

  • @sambasivanbhaskaran4419

    മുൻപ് ഒരു മെമ്പറുടേ ഡ്രൈവർ പൈസ വാങ്ങി പകുതി മെംബേർക്ക് കൊടുക്കും. ബാക്കി ഇയാൾ എടുക്കും.

  • @sathisrikumar359
    @sathisrikumar359 Před 11 dny

    Superb 😂😂😂😂❤

  • @dominicvarghese8595
    @dominicvarghese8595 Před 12 dny +1

    Party service commission 😂👌

  • @rajanveegee5588
    @rajanveegee5588 Před 12 dny +1

    കുഞ്ചൻ നമ്പ്യാരെ പോലും വെല്ലുന്ന കളിയാക്കൽ ശൈലി 😅.

  • @ullasbiju4721
    @ullasbiju4721 Před 12 dny

    ❤❤

  • @rajantc5400
    @rajantc5400 Před 11 dny

    PSC യിൽ എന്തിന് ഇത്ര മെമ്പർമാർ രാഷ്ട്രീയക്കാർക്ക് പൈസ ഉണ്ടാക്കാൻ മാത്രമാണൊ? PSC യുടെ പേര് Political Service commission എന്നായൊ ?

  • @josebhaskaram5600
    @josebhaskaram5600 Před 12 dny

    പാർട്ടി സർവീസ് കമ്മീഷൻ.... PSC... കൊള്ളാം വക്കിൽ സാറിന്റെ കണ്ടുപിടിത്തം....

  • @ravikumarnair3164
    @ravikumarnair3164 Před 12 dny

    Good afternoon jayashankar sir

  • @krishnankuttykrishnan9817

    ഇതിലും ബേധം മരുമകനെ രണ്ടു തെറി പറയുകയായിരുന്നു നല്ലത് 😂

  • @warriersatheesh
    @warriersatheesh Před 12 dny

    ചിന്തേച്ചിയുടെ അടുത്ത് 60 ലക്ഷം എടുക്കാൻ ഉണ്ടാവില്ലേ ആവോ ?!!

  • @pillaithampi9627
    @pillaithampi9627 Před 11 dny

    പണം സിപിഎമ്മിൽ നിക്ഷേപിക്കൂ, ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന്റെ നൂറിരട്ടി ലാഭം കിട്ടും. ഒറപ്പ്.

  • @AnilKumarIndia
    @AnilKumarIndia Před 12 dny +1

    ❤😂❤

  • @user-ue1xq2vg5x
    @user-ue1xq2vg5x Před 12 dny

    Well presented Sir😂

  • @velayudhana9697
    @velayudhana9697 Před 11 dny

    പബ്ലിക് സർവീസ് കമ്മീഷൻ അല്ല, പാർട്ടി സർവീസ് കമ്മീഷൻ എന്ന് സാർ, പറഞ്ഞതാണ് സത്യം 😀

  • @krishnadascherukunnam9163

    തീവ്രത അളക്കാൻ ഉള്ള ഉപകരണം ജയശങ്കറിന്റെ കയ്യിൽ ഇല്ലല്ലോ??

  • @josepaulose5548
    @josepaulose5548 Před 12 dny +2

    60 ലക്ഷം മുടക്കിയാൽ അഞ്ചു വർഷം കൊണ്ട് 60 കോടി ഉണ്ടാക്കാം പിന്നെ ചാവുന്നത് വരെ ഓരോ മാസവും ഒരു ലക്ഷം വീതം പെൻഷൻ??

  • @adarshchandranarms5045

    എൻട്രൻസ് പരീക്ഷയിൽ റാങ്ക് ഒരൽപ്പം താഴ്ന്നു പോയപ്പോൾ homoeopathy യില് പെട്ടുപോയി.എങ്ങനെങ്കിലും ഒന്ന് രക്ഷപ്പെടാൻ നോക്കിയപ്പോൾ 60 ലക്ഷം ഇങ്ങനേം പോയി😂

  • @Sandee109
    @Sandee109 Před 12 dny +1

    SSLC പാസായ മെമ്പർമാരാണോ എന്ന് കണ്ടറിയണം. ഉഡായിപ്പ് പാർട്ടിയല്ലേ

  • @krshibu7656
    @krshibu7656 Před 11 dny

    ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.....ഈ സത്യം ഇപ്പോഴാ മനസ്സിലായത്😢

  • @sunnymathew8151
    @sunnymathew8151 Před 12 dny +1

    Vackeele kalacky 😅

  • @user-jh6gg6vl4h
    @user-jh6gg6vl4h Před 12 dny +1

    ഇങ്ങനെ വലിയ തുക മുടക്കി
    PSC മെമ്പറും മറ്റും ആവുന്നവർ
    അതെങ്ങനെയാവും തിരിച്ച് പിടിക്കുക ആവോ ?

  • @sathyavrathannair8898
    @sathyavrathannair8898 Před 12 dny

    ഒന്നര വർഷം കൊണ്ട് മുടക്കുമുതൽ ഇങ്ങ് പോരും. ബത്തകളൊക്കെ അതിന് പുറമെ. പെൻഷനും മറ്റാനുകൂല്യങ്ങളും അതിനും പുറമെ. വേറെ എവിടെ മുതൽ മുടക്കിയാലാണ് ഇത്രയും ആദായം കിട്ടുന്നത്? അടിപൊളി!

  • @Sreekumarkulangara
    @Sreekumarkulangara Před 11 dny

    കഴിഞ്ഞ മാസം നടന്ന ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷയിലെ 17 ചോദ്യമാണ് തെറ്റാണെന്ന് പറഞ്ഞ് ക്യാൻസൽ ചെയ്തത്...
    17ചോദ്യങ്ങൾ തെറ്റായി ഇടാൻ മാത്രം പൊട്ടന്മാർ ആണോ PSC ചോദ്യപേപ്പർ തയാർ ആക്കുന്നത്????

  • @bhariharan
    @bhariharan Před 11 dny

    PSC യുടെ പുതിയ വ്യാഖ്യാനം കൊള്ളാം 😂😂

  • @karuns.sekhar846
    @karuns.sekhar846 Před 12 dny +1

    പിനുങ്ങാൻഡി സർവീസ് കമ്മീഷൻ 😂

  • @sanithedamuttam3180
    @sanithedamuttam3180 Před 12 dny

    വല്ലാത്ത കച്ചവടം 😂