700 വയസുള്ള ഒരാൾ ഇവിടെയുണ്ട് ! | ABC MALAYALAM NEWS |

Sdílet
Vložit
  • čas přidán 5. 09. 2024
  • 700 വയസ്സുള്ള പ്രഭാകര സിദ്ധ യോഗി ഇവിടെയുണ്ട് ഇപ്പോഴും
    #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 780

  • @gopinathannair9527
    @gopinathannair9527 Před měsícem +37

    ഞാൻ ഗോപിനാഥൻ,അടൂർ anandappally നിവസിയാണ്.എൻ്റെ സഹോദരി യെ ഓമല്ലൂർ ആണ് വിവാഹം കഴിപ്പിച്ചത്.35 വർഷങ്ങൾക്കുമുൻപ് ഞാൻ സിദ്ധയോഗിയെ കണ്ടിട്ടുണ്ട്,അദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങൾ വളരെ ആകാംക്ഷയോടെ കേട്ടിടുണ്ട്.ആശ്രമത്തിലും പോയിട്ടുണ്ട്.റഷ്യയിലുള്ള അന്തേവാസികൾ ഇപ്പോളും അവിടെയുണ്ട്.മറ്റ്സംസ്ഥാനങ്ങളിൽ നിന്ന് ഭക്തര് ധാരാളമായി വരുന്നുണ്ട്.ഒരിക്കലെങ്കിലും പോകേണ്ട സ്ഥലമാണിത്.

  • @AbilashVijayanOfficial
    @AbilashVijayanOfficial Před měsícem +31

    പുലിപ്പാറയിൽ നിന്നും 2 km മാത്രം അകലെ ഉള്ള, സ്വാമിയുടെ സമാധിയിൽ ആഴ്ചയിൽ ഒരു പ്രവശ്യം എങ്കിലും പോകുന്ന,സ്വാമിയേ നേരിട്ട് കണ്ട ഓർമ്മയുള്ള ഞാൻ 😊
    അദ്ദേഹത്തെ ആരാധിക്കുകയും സമാധി സ്ഥലം സന്ദർശിക്കുന്ന നിരവധി പ്രമുഖരെ എനിക്ക് അറിയാം. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ menter ആയിരിന്നു ഇദ്ദേഹം എന്ന് അദ്ദേഹത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിട്ടുണ്ട്. അവദൂത ഗണത്തിൽ പെട്ടെ ആളാണ് സ്വാമി 🙏.ഓച്ചിറ പരബ്രഹ്മവുമായി സ്വാമിക്ക് ബന്ധം ഉണ്ട്. സ്വാമിയുടെ അനുയായികൾ റഷ്യ, ഉക്രൈൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ളവർ ആണ്. ഷിർദ്ദി സായിബാബയുമായും സ്വാമിക്ക് ബന്ധം ഉണ്ട്.

    • @kannanmr9851
      @kannanmr9851 Před měsícem +2

      Pranamam❤❤❤❤❤sai ram ❤❤❤thanks❤❤❤❤

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 Před měsícem +60

    ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് എന്നാലും പ്രപഞ്ചത്തെ കുറിച് പേടിയും, അഭിമാനവും തോന്നുന്നു 🥰

    • @Alan-un7su
      @Alan-un7su Před měsícem

      പരമഹംസ യുടെ ആത്മകഥ വായിക്കുക.. എം ന്റ പുസ്തകം വായിക്കിയുക

  • @SureshKumar-ey1lh
    @SureshKumar-ey1lh Před měsícem +127

    ഏറ്റുമാനൂർ അമ്പലനടയിൽ വച്ച് ഇദ്ദേഹം മന്ത്രോപദേശം നൽകിയ വിവരം എൻ്റെ ഗുരുനാഥൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതും വളരെ അവിശ്വസനീയ മായ രീതിയിൽ. രണ്ടു മൂന്നു പ്രാവശ്യം സമാധി ആയതിനു ശേഷവും ഇപ്പോഴും അവർ തമ്മിൽ കാണാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
    ഓം ശ്രീ ഗുരുഭ്യോ നമഃ.🙏🙏🙏

  • @tejasvirahul239
    @tejasvirahul239 Před měsícem +32

    സത്യം ആണ്.... ശിവ പ്രഭാകര സിദ്ധ യോഗി നമഃ.... യോഗി ആണ്... അവധൂദ്നെന്നു അറിയപ്പെടും....18 സിദ്ധൻ മാർ ഉണ്ട്.....❤❤❤❤

  • @arunk4478
    @arunk4478 Před měsícem +16

    അദ്ദേഹത്തെ കുറിച്ച് ഇതിലൂടെ കുറച്ചൂടെ കാര്യങ്ങൾ അറിയാൻ സാധിച്ചു. വളരെ സന്തോഷം.. അത് പോലെ തന്നെ ഒരു കാര്യവും കൂടി....പ്രഭാകര സിദ്ധയോഗിയെ ശബരിമലയിൽ കണ്ടതായി ചില കമെന്റുകൾ കണ്ടു അത് സത്യം തന്നെ ആയിരിക്കാനാണ് സാധ്യത കാരണം. അയ്യപ്പ സ്വാമിയുടെ ജീവ സമാധി ഇടം ആണ് ശബരിമല.
    ശബരിമലയിലെ മൂല സ്ഥാനമായ മണിമണ്ഡപം അയ്യപ്പ സ്വാമിയുടെ ജീവ സമാധി പിഠം ആണ്...

  • @vijayakumarannairkottayil2822
    @vijayakumarannairkottayil2822 Před měsícem +97

    ഞാന്‍ അഛനോടൊപ്പം പൊന്‍കുന്നത്തു വച്ച് പ്രഭാകരസിദ്ധ യോഗിയെ നേരില്‍ കണ്ടിട്ടുണ്ട് എനിക്കു മുന്തിരിയും കല്‍കണ്ടവും തന്നതായി ഓര്‍ക്കുന്നു എനിക്കന്നു നാലോ അഞ്ചോ വയസ്സു മാത്രം ആയിരത്തി തോളളയിരത്തി അന്‍പതുകളുടെ അവസാനം എന്നോ ആണ് . അത് വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിച്ചു വച്ചതായി ഓര്‍ക്കുന്നു പക്ഷേ മുഖവും രൂപവും ഓര്മ കിട്ടുന്നില്ല. അച്ഛന് അദ്ദേഹത്തെ വര്‍ഷങ്ങളായി മുന്‍ പരിചയമുള്ളതായി അറിയാം.

    • @priyapriy12
      @priyapriy12 Před měsícem

      @@vijayakumarannairkottayil2822 🙏

    • @crazytalks5564
      @crazytalks5564 Před měsícem +11

      ഭാഗ്യവാൻ

    • @vijayakumarannairkottayil2822
      @vijayakumarannairkottayil2822 Před měsícem +2

      @@crazytalks5564 Thank you

    • @balachandrannair9288
      @balachandrannair9288 Před měsícem +3

      പൊൻകുന്നം ദൈവസഹായം ഹോട്ടലിൻ്റെ ഉടമയുമായി യോഗിക്ക് നല്ല ബന്ധമുള്ളതായി കേട്ടിട്ടുണ്ട്.

    • @shemeerkb54
      @shemeerkb54 Před měsícem

      ​@@balachandrannair9288ആണോ ഞാൻ ഒരു പൊൻകുന്നംകാരൻ ആണ്.

  • @hillarytm6766
    @hillarytm6766 Před měsícem +101

    എബിസി ന്യൂസ് അവതരിപ്പിക്കുന്ന ഉപകാരപ്രദമായ വീഡിയോ.പ്രഭാകര സിദ്ധ യോഗിയെ ഏറ്റുമാനൂർ ക്ഷേത്ര നടയിൽ ദർശിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

  • @ThankUmothernature
    @ThankUmothernature Před měsícem +33

    എനിക്ക് ഇന്നത്തെ ഗുരുപൂര്‍ണിമാ ദിനത്തിൽ
    ഏകദേശം രണ്ടര
    മണിക്കൂറോളം ശ്രീ ശിവ പ്രഭാകര സിദ്ധയോഗികളുടെ ജീവ സമാധിയിൽ ആയിരുന്നു..
    തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്❤❤
    വളരെ സന്തോഷം👌
    ചെങ്ങന്നൂർ നിന്നും
    പോകുമ്പോൾ
    ആറന്മുള അമ്പലത്തിന്റെ അവിടെനിന്നും തെക്കേ മലയിൽ എത്തി
    അവിടെ നിന്നും ഇലന്തൂർ ജംഗ്ഷനിൽ എത്തി വലത്തോട്ട് നേരെ പോയിട്ട്
    ഈ മഹാ ഗുരുവിന്റെ ജീവ സമാധി സ്ഥലത്ത് എത്താൻ കഴിയും ❤

  • @RadhakrishnanVARaju
    @RadhakrishnanVARaju Před měsícem +10

    തിരുനക്കരയിൽ എന്റെ ചെറുപ്പത്തിൽ പ്രഭാകര സിദ്ധയോഗി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഇരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..... ഗോപാലകൃഷ്ണൻ പറഞ്ഞത് വളരെ ശരിയാണ്....

  • @maheshmswathy3539
    @maheshmswathy3539 Před měsícem +8

    ശിവപ്രഭാകര സിദ്ധയോഗിയുടെ സമാധിയിൽ പോയി പ്രാർത്ഥിക്കാൻ അനുഗ്രഹം എനിക്കും കിട്ടിയിട്ടുണ്ട് 🙏🏻🙏🏻🙏🏻

  • @priyaanand6299
    @priyaanand6299 Před měsícem +117

    1986 ൽ സമാധി ആകുന്നതിന് മുമ്പ് എന്റെ വീട്ടിൽ പല പ്രാവശ്യം വന്നിട്ടുണ്ട് ഞങ്ങൾ സ്നേഹത്തോടെ സ്വാമി അപ്പുപ്പൻ എന്ന് വിളിക്കുന്ന ശിവ പ്രഭാകര സിദ്ധ യോഗീശ്വരൻ. അന്ന് ചെറിയ കുട്ടി ആയിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ പറ്റി അത്ര മനസ്സിലാക്കിയിരുന്നില്ല. അപ്പുപ്പൻ എന്ന് വിളിച്ചത് കൊണ്ട് ആയിരിക്കും അങ്ങനെ ഒരു ബന്ധമായിരുന്നു ഞങൾ തമ്മിൽ. കുറച്ചു മാസം മുൻപു ഓമല്ലൂർ ആശ്രമത്തിൽ പോയിരുന്നു

    • @praveenraveendran-xg3iy
      @praveenraveendran-xg3iy Před měsícem +3

      സത്യം ആണോ 😳🤔

    • @johnny4175
      @johnny4175 Před měsícem +5

      Priya, where is your childhood home , Omallur ?

    • @HEALTH.TIPS.english
      @HEALTH.TIPS.english Před měsícem +3

      ഇവരൊക്കെ ജീവിച്ചു ഇരുന്നപ്പോൾ ആരും അറിയില്ല

    • @vrmohandas8389
      @vrmohandas8389 Před měsícem +4

      🙏🙏🙏മഹാ ഭാഗ്യം ചെയ്തവർ

    • @nirmalt.d2003
      @nirmalt.d2003 Před měsícem +4

      ഭാഗ്യവതി ❤️

  • @user-qv2pl6zv3h
    @user-qv2pl6zv3h Před měsícem +28

    ഞങ്ങൾ ശങ്കരൻ കോവിലിൽ പോകാറുണ്ട്. അദ്ദേഹത്തെ ധാരാളം കാണാനും ഉപദേശങ്ങൾ കേൾക്കാനും ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്റെ അമ്മയ്ക്ക് അദ്ദേഹത്തിന്റെ ചികിത്സ ഉണ്ടായിരുന്നു. അദ്ദേഹം സമാധിയായിട്ടും ഞങ്ങൾ പോയിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴും ഉള്ള സ്ഥലമാണ് എരുമേലിയ്ക്കടുത്തുള്ള പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം.

    • @deeputhampy3763
      @deeputhampy3763 Před měsícem +3

      താങ്കൾ ഈ പറഞ്ഞ സ്ഥലത്ത് പ്രഭാകര സിദ്ധ യോഗി ഇപ്പോൾ ഉണ്ടോ.

    • @sreeyuthsivananthanathar6118
      @sreeyuthsivananthanathar6118 Před měsícem

      @@deeputhampy3763 und
      und

    • @SudhakshinaPillai
      @SudhakshinaPillai Před měsícem

      അങ്ങയുടെ വീട് എവിടെയാണ്

  • @Jinu-marayangat
    @Jinu-marayangat Před měsícem +11

    ഇതൊക്കെ ഈ കാലഘട്ടത്തിൽ വിശ്വസിക്കാതിരിക്കാൻ തരമില്ല. കാരണം ആധുനിക ശാസ്ത്ര കണ്ടെത്തൽ അങ്ങനെയാണ്. അതൃശ്യമായി അന്യഗൃഹ ജീവികൾ ഭൂമിയിൽ നമുക്കിടയിൽ ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുള്ളവർക്ക് അത് അന്യ ഗ്രഹ ജീവികൾഎന്ന് ആകാം.ദൈവവിശ്വാസികൾ ക്ക് അവർ ദേവന്മാർ ആകും, സ്വർഗം, യമം, പാതാളം, വൈകുന്ധം അങ്ങനെ.... അങ്ങനെ......
    എന്തുതന്നെ ആയാലും അന്ധവിശ്വാസം എന്ന് എഴുതി തള്ളാതെ അന്നത്തെ വിശ്വാസം എന്ന് കരുതി അതിനെയൊക്കെ പഠിക്കേണ്ടിയിരിക്കുന്നു 🙏🏼

  • @devilalsasidharanpillai9247
    @devilalsasidharanpillai9247 Před měsícem +45

    ഞാൻ വിചാരിച്ചേ ഉള്ളു അപ്പോഴേക്കും 🙏🏻 നന്ദി abc ❤🙏🏻

  • @sreedevik.p7815
    @sreedevik.p7815 Před měsícem +32

    ഇതൊക്കെ സത്യമാണെങ്കിൽ നമ്മൾക്കൊന്നും ഒന്നും അറിയില്ല എന്ന സത്യം വെളിവാകുന്നു...

    • @shailajap6407
      @shailajap6407 Před měsícem +2

      Sathyam.

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +1

      അല്ലേലും നിനക്കൊന്നും ഒന്നും അറിയില്ല... 😝

    • @dileepnarayanan4910
      @dileepnarayanan4910 Před měsícem

      100% സത്യം ആണ്.

    • @parameswaranpazhayillathu989
      @parameswaranpazhayillathu989 Před měsícem +1

      നമ്മൾക്ക് ഒന്നും അറിയില്ല. പ്രത്യേകിച്ച് മലയാളികൾക്ക്.

    • @shinodmm6569
      @shinodmm6569 Před 28 dny

      ശരിക്കും നമുക്ക് ഒന്നും അറിയില്ല

  • @sreekanthpr1942
    @sreekanthpr1942 Před měsícem +20

    ഓമല്ലൂരിൽ സ്വാമിയുടെ ജീവസമാധിയിൽ അദ്ദേഹത്തിന്റെ ചിത്രം വരച്ചു സമർപ്പിക്കാൻ നിയോഗവും ഭാഗ്യവുമുണ്ടായി. നിരവധി അതീന്ദ്രിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.🙏❣️

  • @dilipmsnature2967
    @dilipmsnature2967 Před měsícem +8

    യോഗിയുമായി കണ്ടതിനെ പ്പറ്റി കൃഷ്ണൻകുട്ടി മേനോൻ സാർ കടുങ്ങല്ലൂർ വില്ലേജാഫീസിനടുത്തു വച്ച് സംസാരിച്ചതോർക്കുന്നു. എപ്പോഴും ഞങ്ങളുടെ ചിന്താ സംസാര മണ്ഡലങ്ങളിൽ ഒരു തിളക്കം പോലെ ഗുരു വരാറുണ്ട്

  • @deeputhampy3763
    @deeputhampy3763 Před měsícem +67

    1986 ൽ സ്വാമി സമാധി ആവുമ്പോൾ എന്റെ അച്ഛൻ അടുത്തുണ്ടാരുന്നു.. പിന്നീട് വർഷങ്ങൾക്കു ശേഷം എന്റെ അച്ഛൻ തേങ്കാശിയിൽ പോയി വന്നിട്ട് ഞങ്ങളോട് പറഞ്ഞു അവിടെ വെച്ചു സ്വാമിയേ കണ്ടു സംസാരിച്ചു എല്ലാരേം അന്വേഷിച്ചു എന്നൊക്കെ.. അന്ന് ഞങ്ങൾ വിശ്വസിച്ചില്ല.. ഇപ്പൊ ഒരു ആശ്വാസം എന്തെന്നാൽ അന്ന് സ്വാമി അച്ഛനോട് പറഞ്ഞിരുന്നു ഇനിയും ഞങ്ങടെ നാട്ടിൽ വരും എന്നൊക്കെ.. ഇതൊക്കെ സത്യം എങ്കിൽ തീർച്ചയായും അദ്ദേഹം ഇനിയും കോട്ടയത്ത്‌ വരും. അദ്ദേഹം എന്റെ അച്ഛന് കൊടുത്ത വാക്കാ പാലിക്കാതിരിക്കില്ല

  • @swethajayaraj7403
    @swethajayaraj7403 Před měsícem +15

    സാർ,1983ൽ ഓച്ചിറ അമ്പലത്തിൽ യോഗികൾ ഉണ്ട്.നേരിട്ട് ഉള്ള അനുഭവം ഞങ്ങൾക്ക് ഉണ്ട്.

  • @remajnair4682
    @remajnair4682 Před měsícem +16

    എബിസിയുടെ കഥയമമ കേട്ടിരിക്കാൻ നല്ല രസമാണ് . നമ്മുടെ ചാനൽ സൂപ്പർ സൂപ്പർ ആകുന്നുണ്ട് കേട്ടോ ❤❤❤❤❤❤❤❤❤

  • @PraveenPersonals
    @PraveenPersonals Před měsícem +6

    എനിക്ക് അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞു ഒരിക്കൽ കന്യാകുമാരി വെച്ച് 🙏🙏🙏🙏🙏

  • @JS-Sharma
    @JS-Sharma Před měsícem +17

    മഹാത്മാക്കളുടെ ആയുർ കാലം അപ്രവചനീമായ ഒന്നാണ്. യുക്തിവാദം 70% നിറഞ്ഞുനിൽക്കുന്ന മക്കളുടെ ലോകമാണ് കേരളത്തിലും ഉള്ളത്. അതുകൊണ്ട് 700 കൊല്ലം ജീവിക്കുന്ന മനുഷ്യനും ഹിമാലയത്തിൽ 1800 വർഷത്തോളമായി തപസ്സുചെയ്യുന്ന സാധകനും എല്ലാം അവിശ്വസനീയമായ വിഷയങ്ങളാണ്. നേരിൽ കണ്ടാൽ പോലും ഇത്തരം വിഷയങ്ങൾ മറ്റുള്ളവരോട് വിവരിക്കാൻ നിന്നാൽ കളിയാക്കി എന്നും വരാം. 18:06

    • @akhilchandran9630
      @akhilchandran9630 Před měsícem +4

      Mahavathar Babaji Nagaraj 2000 vayasulla yogi varyan 🙏

  • @62ambilikuttan
    @62ambilikuttan Před měsícem +19

    ഏതാണ്ട് പത്തു നൂറ്റാണ്ടിൽ അധികമായി ജീവിച്ചിരിക്കുകയും പല കാലങ്ങളിൽ പലയിടങ്ങളിൽ ആധുനികകാലത്തുവരെ നിരവധി ശിഷ്യർക്ക് ദർശനം നൽകുകയും ചെയ്തു പോരുന്ന ശ്രീഗുരു ബാബാജി എന്ന മഹാവതാർ ബാബാജിയെപ്പറ്റി ഇതുപോലെ ഒരു വിശദമായ ചർച്ച പ്രതീക്ഷിക്കുന്നു.അദ്ദേഹത്തിന്റെ ശിഷ്യനായ മഹേശ്വരനാഥ് ബാബാജിയുടെ ശിഷ്യനാണ് താൻ എന്ന് ശ്രീ എം അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.മഹായോഗിയായ ലാഹിരി മഹാശയനും മറ്റും ബാബാജി ശിഷ്യരാണ്.തമിഴ് സിനിമ മുടിചൂടാമന്നനായ രജനികാന്ത് ബാബാജി ആരാധകനാണെന്നു കേട്ടിട്ടുണ്ട്.പരമഹംസ യോഗാനന്ദ തന്റെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന തന്റെ പ്രശസ്തമായ ആത്മകഥയിൽ ബാബാജിയെ കണ്ടുമുട്ടിയ കാര്യം വിവരിക്കുന്നുണ്ട് .മഹാവതാർ ബാബാജിയെ സംബന്ധിച്ചുള്ള ധാരാളം വിവരങ്ങൾ നെറ്റിലും യൂട്യൂബിലുമൊക്കെ ലഭ്യവുമാണ്. നമ്മുടെ ബുദ്ധിപരമായ അവലോകനങ്ങളിൽ ഒതുങ്ങാത്ത എന്തെല്ലാമോ രഹസ്യങ്ങൾ ഇവരുടെയൊക്കെ ജീവിതത്തിന്റെ ഒരു പൊതുധാരയാണ്.അത് വിശദമായി പഠിച്ച് ചർച്ച ചെയ്യേണ്ടതുമാണ്.ഇന്നും ഹിമാലയ ഗിരിഗഹ്വരങ്ങളിൽ എവിടെയോ അദ്ദേഹം മരണമില്ലാതെ തന്റെ ഭക്തർക്ക് ദർശനം നൽകിക്കൊണ്ട് ജീവിച്ചിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

    • @geethakumari771
      @geethakumari771 Před měsícem +1

      True

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před měsícem

      ഭഗവാൻ ശ്രീകൃഷ്ണൻ ആണ് മഹാവതാർ ബാബാജിയായി ജന്മം എടുത്തത്. യോഗാനന്ദ അർജുനൻ ആയിരുന്നു. അർജുനൻ തന്നെയാണ് യേശുവായും ജന്മം എടുത്തത്. ബാബാജിക്ക് വയസ്സ് 2700 ആയിട്ടുണ്ടാവും. ലാഹിരി മഹാശയ, യുക്തേശ്വർ ഗിരി, യോഗാനന്ദ എന്നിവർ പല തവണ ഇസ്രേയൽ പ്രവാചകർ ആയി ജന്മം എടുത്തിട്ടുണ്ട്. ജനകനും, എബ്രഹാമും, എസെക്കിയേലും, ബലരാമനും, കബീറും എല്ലാം ലാഹിരി മഹാശയ തന്നെയായിരുന്നു.

    • @mariammasingh4658
      @mariammasingh4658 Před 6 dny

      Om Mahavtar Balaji Mamah

  • @HariRam-ts4os
    @HariRam-ts4os Před měsícem +34

    അദ്ദേഹവുമായി നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ള ആൾക്കാർ ഇപ്പോഴും എന്റെ നാട്ടിലുണ്ട്.

  • @nishabalan3158
    @nishabalan3158 Před měsícem +22

    ഒരു യോഗിയുടെ ആത്മകഥ വായിച്ചാൽ ഇതിൽ ഒരു അത്ഭുതം ഇല്ല.. 1500 ഓളം വയസുള്ള ബാബാജി ഇപ്പോഴും ഉണ്ടെന്നു പറയുന്നു.. ഭാരതം എത്ര പുണ്യ ഭൂമി 🙏🏻🙏🏻🙏🏻

    • @geethakumari771
      @geethakumari771 Před měsícem

      True

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před měsícem

      ഭഗവാൻ ശ്രീകൃഷ്ണൻ ആണ് മഹാവതാർ ബാബാജിയായി ജന്മം എടുത്തത്. യോഗാനന്ദ അർജുനൻ ആയിരുന്നു. അർജുനൻ തന്നെയാണ് യേശുവായും ജന്മം എടുത്തത്. ബാബാജിക്ക് വയസ്സ് 2700 ആയിട്ടുണ്ടാവും. ലാഹിരി മഹാശയ, യുക്തേശ്വർ ഗിരി, യോഗാനന്ദ എന്നിവർ പല തവണ ഇസ്രേയൽ പ്രവാചകർ ആയി ജന്മം എടുത്തിട്ടുണ്ട്. ജനകനും, എബ്രഹാമും, എസെക്കിയേലും, ബലരാമനും, കബീറും എല്ലാം ലാഹിരി മഹാശയ തന്നെയായിരുന്നു.

  • @gopakumarkumar7672
    @gopakumarkumar7672 Před měsícem +27

    പ്രഭാകരസിദ്ധയോഗിയെ ഇനിയും പൂർണമായി മനസ്സിലാക്കാൻ ആധുനിക ലോകത്തിനു കഴിഞ്ഞിട്ടില്ല.

  • @rekhavinu8079
    @rekhavinu8079 Před měsícem +15

    എന്റെ കുഞ്ഞമ്മയുടെ വീട് ഓമല്ലൂർ ആണ്.അവരുടെ വീട്ടിൽ ആണ് ഇദ്ദേഹം താമസിച്ചിരുന്നത്.

  • @madhuriravi2448
    @madhuriravi2448 Před měsícem +1

    ഭഗവാന്റെ സമാധി സ്ഥലമായ പുളിപ്പാറയിൽ കഴിഞ്ഞ രണ്ട് വർഷവും പൂരുരുട്ടാതി നാളിൽ ഭജൻ പാടുവാനുള്ള അനുഗ്രഹം എനിക്ക് ലഭിച്ചു. ഭഗവാന്റെ പാദത്തിൽ പ്രണമിക്കുന്നു. 🙏🙏🙏🙏🙏

  • @dharmikvew
    @dharmikvew Před měsícem +7

    വീട് താമസയോഗ്യമല്ലാതെ വന്നാൽ ഉടമസ്ഥൻ അതിൽ നിന്ന് മാറി വേറൊന്ന് താമസിക്കാൻ തെരഞ്ഞെടുക്കുന്നില്ലേ അത് പോലൊയൊരു തമാശ ആണെന്ന് കണ്ടാൽ മതി. ഓരോ വീടും പൊളിക്കുമ്പോൾ ഓരോ സമാധി ഇരുത്തൽ. അങ്ങിനെ എവിടെയൊക്കെ ഇരുത്തുന്നുവോ അവിടെയൊക്കെ ഭക്തരും ഉണ്ടാകും.
    സനാതന ധർമ്മത്തെ വെല്ലുവിളിക്കുന്ന വിദേശ മതങ്ങൾക്ക് അവരുടെ മത പരിവർത്തനപദ്ധതികൾക്കുമുള്ള ശക്തമായ തെളിവാണിത്. ഇത്തരം സത്യങ്ങൾ ഇങ്ങനെ യുള്ള ചാനലുകൾ വഴി ആധുനിക തലമുറക്കും എത്തിച്ചു നൽകുന്ന ചാനലിന് 🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před měsícem +96

    ഞാൻ അദ്ദേഹത്തിന്റെ പുണ്യസ്ഥലത്ത് പോയിരുന്നു 🙏🙏🕉️🕉️🕉️🌹🌹അദ്ദേഹത്തിന് റഷ്യയിലും ശിഷ്യന്മാർ ഉണ്ട് അവിടെ ആശ്രമവും ഉണ്ടെന്നാണ് അറിവ്, ഓമല്ലൂരും അവരും അവരുടെ താമസവും ഇപ്പോഴും ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് 🙏🙏

    • @ajikumar3036
      @ajikumar3036 Před měsícem +15

      അദ്ദേഹത്തിന്റെ ജന്മദിനആഘോഷത്തിന്റെ ഭാഗമായി അവിടെ പോയിട്ടുണ്ട് ഓമല്ലൂരിൽ. റഷ്യയിൽ നിന്ന് ധാരാളം പേർ തദവസരത്തിൽ അവിടെ സന്നിഹിദരായിരുന്നു...

    • @GreenOliveArtGalleryKunnathupa
      @GreenOliveArtGalleryKunnathupa Před měsícem +2

      ജട്ടി ഇടാത്ത കുറെ മദമ്മമാർ വന്ന് കഞ്ചാവ് അടിച്ചാൽ പിന്നെ നാട്ടുകാർക്ക് ഇരിക്കപൊറുതി കിട്ടില്ല... പിന്നെ ചില്ലറ തടയുമെങ്കിൽ പൊന്നോട്ടെ 😂

    • @Tonystark.
      @Tonystark. Před měsícem +1

      ​@@GreenOliveArtGalleryKunnathupa മുറിയണ്ടി ശിഖണ്ഡി മേത്ത നിനക്ക്, ഉസ്താതിന്റെ തുപ്പല്ലും കുടിച്ചു, 5 നേരം കൊതം കുത്തി മുകളിലേക്കു നോക്കി മുക്രി ഇട്ടാൽ പോരെ... നീ എന്തിനാടാ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇട പെടുന്നത്.....

    • @jayeshcb5650
      @jayeshcb5650 Před měsícem

      Podapotta​@@GreenOliveArtGalleryKunnathupa

  • @AJAYKUMAR-yz9nk
    @AJAYKUMAR-yz9nk Před měsícem +43

    ഗുരുനാഥന് റഷ്യയിൽ ശിഷ്യൻമാരുള്ളതായി കേട്ടിട്ടുണ്ട്🙏🙏

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Před měsícem +46

    പ്രഭാകര സിദ്ധയോഗി യുടെ ആശ്രമം ഇപ്പോഴും ഓമല്ലൂരിൽ ഉണ്ട്. അവിടെ യോഗ ക്ലാസുകൾ നടത്താറുണ്ട്

  • @rajasekharankp9096
    @rajasekharankp9096 Před měsícem +15

    അകവൂർ ഇല്ലം ആലുവാക്കടുത്തു വെള്ളാരപ്പിള്ളിയിലാണ് . അവർ കൊടുങ്ങല്ലൂർ അടുത്തുള്ള ഐരാണിക്കുളത്തുനിന്നാണ് വെള്ളാരപ്പിള്ളിയിലേക്ക് വന്നത് .

  • @prasadmp6719
    @prasadmp6719 Před měsícem +1

    ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്ത് അകവൂർ മന. തിരുവഞ്ചിക്കുളത്തും പല പ്രാവശ്യം പോയിട്ടുണ്ട് .ഒരുപാട് ഉപദേവൻമാരുള്ള ക്ഷേത്രം - ഈ സിദ്ധയോഗിയെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത് . രാമചന്ദ്രൻ സാറിനും, സുനിൽ ജിക്കും ആശംസകൾ.....

  • @resmysumesh7462
    @resmysumesh7462 Před měsícem +1

    1986 ഇൽ ആണ് ഞാൻ ജനിച്ചത്.. ആ വർഷം സ്വാമി സമാധി ആയി. 2017 -2018 കാലത്ത് തിരുനക്കര അമ്പലത്തിന്റെ അലിഞ്ഞു ചുവട്ടിൽ ഞാൻ കണ്ടിട്ടുണ്ട് അന്ന് അറിഞ്ഞില്ല. പിന്നീട് അറിഞ്ഞപ്പോൾ അത്ഭുദം ആയി....

  • @RajuAnandhan-qm1jb
    @RajuAnandhan-qm1jb Před měsícem +9

    ഈശ്വരന്റെ സൃഷ്ടിയിൽ മനുഷ്യൻ മാത്രമാണല്ലോ അപാര കഴിവുള്ളവൻ ഒരിക്കലും ചിന്തിക്കാൻപോലും ചിന്തിക്കാൻപോലും കഴിയില്ല അവന്റെ കഴിവുകൾ

  • @animohandas4678
    @animohandas4678 Před měsícem +3

    ഞാൻ പോയിട്ടുണ്ട് സമാധിയിൽ. അവിടെ സ്വാമികളുടെ ജടയും സ്വാമികളുടെ രുദ്രാക്ഷമാല അങ്ങനെ കുറെ ദിവ്യ വസ്തുക്കളും. മറ്റും സൂക്ഷിച്ചു വച്ചിട്ടുണ്ട്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ikigai3887
    @ikigai3887 Před měsícem +203

    ഓമല്ലൂർ എന്റെ ഗ്രാമത്തിന്റെ അടുത്താണ്. 8km only. ഞാൻ ഇദ്ദേഹത്തെപ്പറ്റി കേൾക്കുന്നത് ഒരു 10 വർഷമേആയിട്ടുള്ളൂ. ഇവിടുള്ളവര്കാളും പുറത്തുള്ളവരാണ് ഇദ്ദേഹത്തെപ്പറ്റി അറിയാവുന്നത്. ഓമല്ലൂരിൽ ഒരു ക്ഷേത്രമുണ്ട് ഇദ്ദേഹത്തിന്റെ സമാധിയിൽ. റഷ്യൻസ് യൂറോപ്യൻസ് ഓക്കെയാണ് ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ. ഇവരൊക്കെ ഓമല്ലൂർ എത്താറുണ്ട് എന്ന് പറയുന്നു. തമാശ അതല്ല, ഇവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യർ ആയത്, ഓമല്ലൂർഇൽ അദ്ദേഹം സമാതിയായതിന് ശേഷമാണ്.

    • @sumeshpnarayanan6142
      @sumeshpnarayanan6142 Před měsícem +3

      Oomallu near kechery and Marathancode ano

    • @johnny4175
      @johnny4175 Před měsícem +4

      ​@@sumeshpnarayanan6142 No, this is Omallur in Pathanamthitta district. ( Around 5 KMs from Pathanamthitta town)

    • @sreejith5377
      @sreejith5377 Před měsícem +2

      ​@@sumeshpnarayanan6142patanamthitta

    • @vijayarajana5102
      @vijayarajana5102 Před měsícem

      Near pathanamthitta..​@@sumeshpnarayanan6142

    • @ramchandranpillai8954
      @ramchandranpillai8954 Před měsícem +2

      Between Pandalam. Pathanamthitta route

  • @rajarajeswaryg8985
    @rajarajeswaryg8985 Před měsícem +20

    ഈ കാര്യങ്ങൽ ആദ്യമായാണ് കേൾക്കുന്നത്. അത്ഭുതം തന്നെ.

  • @ThusharaBinu
    @ThusharaBinu Před měsícem +23

    ഞാൻ കണ്ടിട്ടുണ്ട് ഈ കഴിഞ്ഞ 3മാസത്തിനു മുൻപ് തിരുവണ്ണമലയിൽ നിന്നും കാഞ്ച്ചീപുരത്തു കാഞ്ചി കാമക്ഷി ദർശനം കഴിഞ്ഞു ഏകമ്പരെശ്വര ക്ഷേത്രത്തിൽ ദർശനം വും കഴിഞ്ഞു പുറത്തു വരുമ്പോൾ അവിടെ ഇരിക്കുന്നു. ചിത്രത്തിൽ മാത്രം ഓമല്ലൂർ സമാധിയിൽ ഞാൻ കണ്ട സ്വാമി. ഞാൻ ഓടി അടുത്തുചെന്ന് എന്തെ അങ്ങ് ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ തിരുവണ്ണമലയിൽ നിന്നും വന്നതാണ് തിരിച്ചു പോകാൻ പണം ഇല്ല. അതാണ്‌ ഇവിടെ ഇരിക്കുന്നത് എന്ന് പറഞ്ഞു. ഞാൻ അപ്പോൾ പേഴ്സിൽ ഉണ്ടായിരുന്ന 100/200ആണോ എന്ന് ഓർക്കുന്നില്ല. എടുത്തു കൊടുത്തിട്ട് കുറച്ചു സമയം അദ്ദേഹത്തിന്റെ അടുത്ത് നിന്നിട്ട് തിരിച്ചു നടന്നു. ആ അത്രയും സമയം ഞാൻ അദ്ദേഹത്തെ നിറഞ്ഞു കാണുക ആയിരുന്നു. അല്ലാതെ തന്നെ സ്വപ്നത്തിൽ എനിക്ക് ഒരുപാട് തവണ ദർശനം തന്നിട്ടുണ്ട്. ആ കൂടിക്കാഴ്ച്ച ഒരിക്കലും മറക്കാൻ കഴിയില്ല. അല്ലാതെ യുവാവിന്റെ പ്രായത്തിൽ എനിക്ക് ഒരു തവണ ഓമല്ലൂർ സമാധിയിൽ വച്ചും ഒരു തവണ ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ വച്ചും കണ്ടിട്ടുണ്ട്

    • @SudhakshinaPillai
      @SudhakshinaPillai Před měsícem +1

      സ്വാമിക്ക് എന്തിനാണ് പണം സഹോദരി ? സ്വാമി പോകുന്നത് വണ്ടിക്കു അല്ലല്ലോ ? 🤔🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před měsícem

      🙏🙏🙏🙏🙏

    • @thushara597
      @thushara597 Před měsícem +12

      ചേട്ടാ എനിക്ക് അത് അറിയാതെ അല്ല. പക്ഷെ അങ്ങേക്ക് എത്ര വയസ്സ് ഉണ്ടും എന്ന് എനിക്ക് അറിയില്ല. എന്റെ ആത്മീയ ഗുരു ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചരിതങ്ങൾ ഇതിൽ പറയുന്നത് തന്നെ ഉണ്ടല്ലോ. മുഴുവൻ കേട്ടിട്ട് ആണോ കമന്റ് ഇടുന്നത്. അങ്ങേക്ക് അത് അറിയില്ല എങ്കിലും എനിക്ക് അത് അറിയാം കാരണം അദ്ദേഹം എന്റെ കൈയിൽ നിന്ന് വാങ്ങിയത് എന്റെ പണം അല്ല. എന്റെ പല പല ജന്മങ്ങളിൽ ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ കർമങ്ങളുടെ അനന്തര ഫലം ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് എന്നെ ബോധ്യപ്പെടുത്തി എന്റെ കർമദോഷങ്ങളുടെ തീവ്രത കുറച്ചു എന്നെ മോക്ഷ പദത്തിൽ എത്തിക്കുക. യഥാർത്ഥ തത്വ മസി എന്ത് എന്ന ആത്മ ജ്ഞാനം എന്നിൽ ഉണർത്തുക. 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈ 41വയസ്സിൽ ഈ ചെറിയ ജീവിതത്തിൽ ഇത്രയും മഹാ ഭാഗ്യം എനിക്ക് ലഭിച്ചതിൽ എന്റെ പൂർവികരോടും ജന്മം തന്ന മാതാപിതാക്കളോടും ഞാനും ആയി ബന്ധപ്പെട്ട ഈ ബ്രഹ്മണ്ഡത്തിലെ സകല ജീവ ചരാചരങ്ങളോടും നന്ദി മാത്രം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @SudhakshinaPillai
      @SudhakshinaPillai Před měsícem

      @@thushara597 നന്ദി സഹോദരി.. 🙏🙏🙏അങ്ങയുടേത് പുണ്യ ജന്മം തന്നെ.. അങ്ങയെ പോലെ സ്വാമിയുടെ ദർശനം ലഭിക്കുന്ന വേറെ ആളുകളെയും ഇയുള്ളവന് അറിയാം.. 🙏

    • @akhilaravind3741
      @akhilaravind3741 Před měsícem

      ​​@@thushara597താങ്കൾ പറഞ്ഞത് സത്യം തന്നെയാണ്......

  • @gopalakrishnapanicker5684
    @gopalakrishnapanicker5684 Před měsícem

    എനിക്കറിയാം ഞാൻ കണ്ടിട്ടുണ്ട് കോട്ടയം തിരുനക്കര ആനന്ദ മന്ദിരം ഹോട്ടല് കാരുടെ വീട്ടിൽ സ്വാമി കൂടെക്കൂടെ പോകുമായിരുന്നു ആഹോട്ടലിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ ഇപ്പോഴും വിളക്ക് വൈയ്പും മറ്റും ഉണ്ട്. വീഡിയോ മുഴുവൻ ശരിയാണ്. അനുഭവസ്ഥൻ.

  • @rijeshkizhakekkara6606
    @rijeshkizhakekkara6606 Před měsícem +12

    സിദ്ധയോഗിയ്ക്ക് ശബരിമല യുമായി എന്തോ ബന്ധം ഉണ്ട് എന്ന് തോനുന്നു...... കാനനപാതയിൽ ചില ആളുകൾ സിദ്ധയോഗിയെ കണ്ടു എന്ന് വേറെയൊരു വീഡിയോയിൽ കണ്ടിരുന്നു..... ശബരിമലയിലും സമാധി തന്നെ. സ്വാമി അയ്യപ്പന്റെത് 🙏🙏

  • @nirmalt.d2003
    @nirmalt.d2003 Před měsícem +3

    ശ്രീ ശിവപ്രഭാകര സിദ്ധായോഗിയേ നമഃ..

  • @varshas4187
    @varshas4187 Před měsícem +14

    ഹരിപ്പാട് നങ്ങ്യാർകുളങ്ങര വാഴപ്പളളിൽ വീട്ടിൽ അദ്ദേഹം വരാറ് ഉണ്ടായിരുന്നു. എനിക്ക് കാണുവാൻ കഴിഞ്ഞില്ല.. പക്ഷേ 1984 ഇൽ എൻ്റെ സൈക്കിളിൽ പിടിച്ചിട്ടു ഇത് ആരുടെ എന്ന് അദ്ദേഹം ചോദിച്ചത്രെ... നങ്ങ്യാർകുളങ്ങര പ്രസാദ് സ്റ്റുഡിയോയിൽ ഇപ്പോഴും അദ്ദേഹത്തിൻ്റെ ഫോട്ടോ ഉണ്ട്. എന്നെപ്പോലെ ഒട്ട് അനവധി പേർ പ്രസാദിനെ പോലെ ശ്രീ പ്രഭാകര സിദ്ധ യോഗിയുടെ വിശ്വാസികൾ ആണ്.. അന്ന് (1980-1990 വരെ)ഒന്നിലും വിശ്വാസം ഇല്ലാത്ത ഒരു അന്തം അടിമ കമ്മിയെ സ്വാമികൾ ഒന്ന് പരീക്ഷിച്ചത് ആയിരിക്കും...

  • @agithakumarik5731
    @agithakumarik5731 Před měsícem +10

    Autobiography of a yogy വായിക്കൂ. ഈ ചോദ്യങ്ങൾ ക്ക് ഉത്തരം കിട്ടും

  • @vasudevanm.v2760
    @vasudevanm.v2760 Před měsícem +8

    പ്രശസ്ത ബംഗാളി സംവിധായകൻ സത്യജിത് റായുടെ മഹാപുരുഷ് എന്ന സിനിമയ്ക്ക് പ്രേരണ ആയതു സിദ്ധയോഗിയുടെ കഥ ആണ്.

  • @user-ii8gc6ne3x
    @user-ii8gc6ne3x Před měsícem +53

    സിദ്ധൻമാർ മരിക്കുന്നില്ല ജനിക്കുന്നു മില്ല , പാമ്പ് അതിൻറെ പുറം. ചട്ട മാറ്റുന്നത് പോലെ അവർ ഈ സ്തൂല ശരീരത്തിൻറെ പുറം ചട്ട മാറ്റി കൊണ്ടേയിരിക്കും , ലക്ഷ്യം പൂർത്തിയാക്കിയാൽ അവർ ആ പൂർണ്ണതയിൽ അലിഞ്ഞ് ചേരുന്നു ,ഇതൊക്കെ സാധാരണ ആളുകൾക്ക് ദഹിക്കില്ല, കാരണം അവർ ഈ കാണുന്ന പ്രബഞ്ചത്തിൽ വിശ്വസിച്ച് ജീവിച്ച് പോരുന്നു ,ഇതിനപ്പുറം ഒന്നുണ്ട് എന്ന് അറിയുന്നവർ , ഈ പ്രബഞ്ച സത്യത്തെ അറിഞ്ഞ് ത്യജിച്ചു ജീവിക്കുന്നു, മാറ്റം അനിവാര്യം ആണ് അത് മാറി കൊണ്ടേയിരിക്കുന്നു, മാറാത്തത് ഒന്ന് മാത്രം , അറിഞ്ഞ ആ പ്രബഞ്ച സത്യം, അത് മാറാതെ നില കൊള്ളുന്നു , എല്ലാ ജീവനിലും അത് ഉണ്ട് , മായാ ആകൃഷ്ടനായി അറിയാതെ പോകുന്നു ,സത്യം അറിയാത്ത ഓരോരുത്തരും 😅😅😅

  • @rks9607
    @rks9607 Před měsícem +6

    എന്റെ നാടായ ചിങ്ങോലി (ഹരിപ്പാടിനു അടുത്ത്) കാവിൽപടിക്കൽ ക്ഷേത്രത്തിൽ അദ്ദേഹം വരുമായിരുന്നു.

    • @harikumarp609
      @harikumarp609 Před měsícem +1

      സദ്ഗരു രമാദേവി അമ്മ ചിങ്ങോലി ആശ്രമം ഗുരുവിന്റെ ഇപ്പോളത്തെ ശിഷ്യ അല്ലേ.

  • @chandrikadevi6958
    @chandrikadevi6958 Před měsícem +17

    ഓമല്ലൂർ ആശ്രമത്തിനു അടുത്തുള്ള ഒരു വീട്ടിൽ ആണ് അദ്ദേഹം താമസിച്ചിരുന്നത്.അദ്ദേഹം ഉപയോഗിച്ച കട്ടിലും മുറിയും അവിടെ ഉണ്ട്.അവിടെ എന്നും വിളവക്കുന്നുണ്ട്.അവിടെ അമൃതാനന്ദമയി അമ്മ യോഗിയോടോത് ഒരു photo ഉണ്ട് .ഇതൊക്കെ ഞാൻ കണ്ടിട്ടുണ്ട്.അവിടെ പോയപ്പോൾ.🙏

  • @sciencelover4936
    @sciencelover4936 Před měsícem +58

    ഇത് പ്രഭാകര സിദ്ധ യോഗിയുടെ ഓമല്ലൂരിൽ ഉള്ള സമാധി സ്ഥലത്ത് നിന്നും കേൾക്കുന്ന ഞാൻ 😅❤️🙏

    • @lathamony5429
      @lathamony5429 Před měsícem +7

      🙏 ഭാഗ്യവാൻ

    • @DhruvJery
      @DhruvJery Před měsícem

      Address tharumo

    • @sciencelover4936
      @sciencelover4936 Před měsícem

      @@DhruvJery Put this in Google Map: Sree Siva Prabhakara Sidha Yogi Maha Samadhi
      ശ്രീ ശിവ പ്രഭാകര സിദ്ധ യോഗി മഹാ സമാധി

    • @sciencelover4936
      @sciencelover4936 Před měsícem

      @@DhruvJery Put this in Google Map: Sree Siva Prabhakara Sidha Yogi Maha Samadhi

    • @user-tg2gz3xd9l
      @user-tg2gz3xd9l Před měsícem +7

      ​@@DhruvJery
      പന്തളം പത്തനംതിട്ട റൂട്ടിൽ ഓമല്ലൂർ എന്ന സ്ഥലം ബസിൽ പോയാൽ രക്തകണ്ടേശര ക്ഷേത്രത്തിന്റെ അവിടെ ഇറങ്ങണം അവിടെ നിന്നും 1km അകത്തേക്ക് പോകാൻ ഉണ്ട്. കയറ്റമാണ്.

  • @PramodNV-j8n
    @PramodNV-j8n Před měsícem +4

    പ്രഭാകര സിദ്ധയോഗി യുടെ ഒരു ശിഷ്യൻ ആയ നടേശൻ ആചാരി എൻ്റെ സുഹത്ത് ആണ്, അദ്ദേഹം ഈ യോഗിയെ കുറിച്ചു. എന്നോട് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഓമല്ലൂർ ആശ്രമത്തിൽ വച്ചു. മാതാ അമൃതാനന്ദമയിയെ ചെറുപ്രായത്തിൽ ഓമല്ലൂരിൽ വച്ച് കണ്ടിട്ടുള്ളതും, ഇദ്ദേഹത്തിന് പല ഉപകാരങ്ങളും സ്വാമിയിൽ നിന്നും അനുഭവം ഉണ്ടായതും എന്നോട് പറഞ്ഞിട്ടുണ്ട്

  • @Supreme-Trickster
    @Supreme-Trickster Před měsícem +2

    കോട്ടയത്ത് ആനന്ദമന്ദിരം ഹോട്ടൽ... ഇപ്പോഴും ഫോട്ടോ ഉണ്ട്

  • @ramannamboothiri9960
    @ramannamboothiri9960 Před měsícem +33

    പ്രഭാകര യോഗിയെ കുറിച്ച് മുമ്പ് കേട്ടിരുന്നു,750കൊല്ലത്തോളം ജീവിച്ചു എന്നൊക്കെ വായിച്ചിരുന്നു

  • @muralim.n6067
    @muralim.n6067 Před měsícem +1

    🙏കോട്ടയത്തു തിരുനക്കര ആനന്ദ മന്ദിരം ഹോട്ടലിൽ ആണ് പ്രഭാകരസിദ്ധ യോഗി യുടെ ചിത്രം ഉള്ളത്. കുറച്ചു മാസങ്ങൾആയി ഹോട്ടൽ പ്രവർത്തിക്കുന്നില്ല

  • @reenavarghese1501
    @reenavarghese1501 Před měsícem +1

    സിദ്ധ വൈദ്യ ത്തിൽ ചില രഹസ്യയോഗ ങ്ങൾ ഉണ്ട്. ഞാൻ സിദ്ധ വൈദ്യം പഠിച്ചിട്ടുണ്ട്. യഥാർത്ഥ യോഗിവര്യന്മാർക്ക് ഇത് സാധ്യം

  • @SunilRaghavan-ot9dn
    @SunilRaghavan-ot9dn Před měsícem +33

    മൂത്രമൊഴിച്ച കഥ മനോരമയിൽ ഉണ്ട്,,, എന്തോ കേസിനു പോലീസ് പിടിച്ചു, മൂത്രമൊഴിക്കണം എന്ന് പറഞ്ഞു.. പോലീസ് മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയി, മണിക്കൂറുകൾ മൂത്രമൊഴിച്ചു എന്നൊരു വാർത്ത...

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +1

      അതെന്താ കഥ .. പറയടോ..?

    • @Alan-un7su
      @Alan-un7su Před měsícem

      ​@@PAPPUMON-mn1us😂

  • @sshiva101
    @sshiva101 Před měsícem +7

    ദയവായി ശിവപ്രഭാകര സിദ്ധയോഗി എന്ന പൂർണ്ണമായ പേര് ഉപയോഗിക്കുമല്ലോ 🙏🏼

  • @hillarytm6766
    @hillarytm6766 Před měsícem +13

    ബാബാജി ഇപ്പോഴും ഹിമാലയത്തിൽ ഉണ്ടെന്ന് കേൾക്കുന്നു.സിദ്ധയോഗത്തിൻ്റെ ആചാര്യൻ ആണ്

    • @santhoshps8927
      @santhoshps8927 Před měsícem

      Babajiyum keebajiyum okke orikal maricha alanu bhai

    • @sciencelover4936
      @sciencelover4936 Před měsícem

      ​@@santhoshps8927 keebajiyo? ഒരു ബഹുമാനം കൊടുക്ക് ഹേ.

    • @geethakumari771
      @geethakumari771 Před měsícem

      Yes.Himalayathil unde.

    • @santhoshps8927
      @santhoshps8927 Před měsícem

      @@geethakumari771 undenkeee

    • @ramyachithra6
      @ramyachithra6 Před měsícem

      ​@@santhoshps8927Kunthosh😂

  • @somysebastian7209
    @somysebastian7209 Před měsícem +7

    അകവൂർ എറണാകുളം ജില്ലയിലെ ശ്രീമൂല നഗരത്തിന് തൊട്ടടുത്താണ്.

  • @KrishnakumarKumar-i7n
    @KrishnakumarKumar-i7n Před měsícem +1

    ശ്രീ പ്രഭാകര സിദ്ധ യോഗി ഭഗവാൻ നമസ്കാരം🙏🙏🙏🙏🙏🙏❤️

  • @ajeeshkumarkarakkad5474
    @ajeeshkumarkarakkad5474 Před měsícem

    2023 ജൂലൈയിൽ ഈ സ്ഥലം ഞാൻ സ്വപ്നം കാണുന്നു പിറ്റേന്ന് രാവിലെ ഞാൻ കാർ കൈ തെളിയിക്കുന്ന ആൾ എന്നോട് പറയുന്നു ഇന്ന് നമുക്ക് ഓമല്ലൂർ വരെ പോകണം അമ്മക് ദീക്ഷ കൊടുത്ത സ്വാമിയുടെ സമാധി സ്ഥലം ആണ് അവിടെ എന്ന് പറയുന്നു കുറെക്കാലമായി അവിടെ പോകാൻ വിചാരിക്കാനു പറ്റാറില്ല എന്ന് സത്യത്തിൽ അവിടെ ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു തലേന്ന് സ്വപ്നത്തിൽ കണ്ടത് അതുപോലെ തന്നെ അവിടെ അതിനു ശേഷം പല തവണ വേറെ ആൾക്കാരുടെ കൂടെ പോകാൻ അവസരം കിട്ടി ഇപ്പോൾ അതിൻ്റെ ട്രസ്റ്റിന്റെ ആശക്കാരുടെ കൂടെയാണ് എനിക്ക് ജോലിയും

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv Před měsícem +4

    എന്റെ ഒരു ചേട്ടൻ അദ്ദേഹത്തിന്റെ ഒരു ശിഷ്യനായിരുന്നു അദ്ദേഹത്തിന്റെ ചിത്രവും എന്നെ കാണിച്ചിട്ടുണ്ട്
    അദ്ദേഹം മരിച്ചുപോയി അദ്ദേഹത്തിന്റെ വീട്ടിലുണ്ട് ചിത്രം
    ഒരിക്കൽ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ അദ്ദേഹം കാണാൻ കൂട്ടാക്കിയില്ല കാണണമെന്ന് വാശി പിടിച്ചപ്പോൾ......ഒരു കൈ മാത്രം കാണിച്ചിട്ട് പറഞ്ഞു നീ എത്രയും വേഗം വീട്ടിൽ ചെല്ലുക എന്ന് അദ്ദേഹം വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു

  • @dilipmsnature2967
    @dilipmsnature2967 Před měsícem +3

    ഒരു പുസ്തകത്തിൽ വളരെ വിശദമായി വായിച്ച് തിരുവനന്തപുരത്തേക്കു യാത്ര ചെയ്യാൻ നിൽക്കുമ്പോൾ യാദൃശ്ചികമായി അദ്ദേഹത്തിൻ്റെ കുറെ കഥകൾ അറിയാവുന്ന ഒരു വ്യക്തിയെ കാണാനും ധാരാളം വിവരങ്ങൾ അറിയാനും ഇടയുണ്ടായത് ഓർക്കുന്നു.
    പറവൂരും ചെറായി യിലും ധാരാളം കേട്ടിട്ടുള്ള കഞ്ചാവു സ്വാമികളെപ്പറ്റിയും സംസാരിച്ചിരുന്നു

  • @prasadpc5500
    @prasadpc5500 Před měsícem +3

    കൊള്ളാം... ഗംഭീരം അതിഗംഭീരം.... കഥകൾ... കഥകളാണെന്ന് പറഞ്ഞല്ലോ...

    • @deeputhampy3763
      @deeputhampy3763 Před měsícem +1

      കഥ ഒന്നും അല്ല സുഹൃത്തേ.. എന്റെ അച്ഛനും അമ്മയും ഒക്കെ കണ്ടിട്ടുണ്ട്..

    • @prasadpc5500
      @prasadpc5500 Před měsícem +1

      @@deeputhampy3763 കഷ്ടം... സുഹൃത്തേ താങ്കൾക്ക് മനുഷ്യവംശത്തിന്റെ ചരിത്രം നന്നായിട്ടറിയാമല്ലോ.... മനുഷ്യൻ ഒരു ജീവിവർഗ്ഗമാസുഹൃത്തേ.... അവന്റെ അദ്ഭുതം അവന്റെ തലച്ചോറുമാത്രമാ.... ഒരു 150 ഒക്കെ സഹനീയമാണ്. ഇതൊക്കെ വല്ലാത്ത തള്ളാ.... അരിയാഹാരം കഴിക്കുന്നമനുഷ്യരും നിങ്ങളുടെ ഇടലിലുണ്ട്... അതെ മനുഷ്യർ.

    • @Unnikrishnanvh
      @Unnikrishnanvh Před měsícem

      @@prasadpc5500 ഏകദേശം 2.8-2.75 ലക്ഷം വർഷങ്ങളായി ബുദ്ധിയുള്ള മനുഷ്യ വർഗം ഈ ഭൂമിയിലുണ്ട് പക്ഷേ ഇതിൽ ഏതാനും ആയിരം വര്ഷങ്ങളുടെ തെളിവ് സഹിതമുള്ള ചരിത്രമേ സയൻസിനു കണ്ടുപിടിക്കാൻ പറ്റിയിട്ടുള്ളു .ഇതിനിടെ പലപ്പോഴായി മനുഷ്യ വർഗം നശിച്ചു പോയിട്ടുണ്ട് ,എവിടെ നിന്നോ ചില സാങ്കേതിക വിദ്യകളും അന്നത്തെ മനുഷ്യർ (?) കരസ്ഥമാക്കിയിരുന്നു .പക്ഷെ അതെല്ലാം എങ്ങിനെ,എവിടെ നിന്ന് എന്നുള്ളത് സംശയമായി അവശേഷിക്കുന്നു .നല്ലപോലെ ഒന്ന് ഇന്റർനെറ്റ് സെർച് ചെയുന്ന ഒരാൾക്കും ഇങ്ങനെയുള്ള കാര്യങ്ങൾ ഒറ്റ വാക്കിൽ തള്ളിപ്പറയാൻ കഴിയില്ല .അങ്ങിനെ പറയുന്നവർ സാമ്പ്രദായികമായി അറിവുള്ളവർ അല്ലെങ്കിൽ എഡ്യൂക്കേറ്റഡ് മാത്ര മാണ്.

    • @Trending-gz6lj
      @Trending-gz6lj Před měsícem

      അദ്ദേഹം അരിയാഹാരം കഴിക്കാറില്ല എന്നുള്ളത് കൊണ്ടായിരിക്കും ബുദ്ധിയും സിദ്ധിയും കൂടിയത്

    • @prasadpc5500
      @prasadpc5500 Před měsícem

      @@Trending-gz6lj കമന്റുകൾ കുറച്ച് അദ്ദേഹത്തെ അനുകരിക്കൂ... ഒന്നുമല്ലെങ്കിൽ ഒരഞ്ഞൂറുകൊല്ലം ജീവിക്കാമല്ലോ... സന്തോഷം.

  • @luckymanoj1
    @luckymanoj1 Před měsícem +6

    യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉപകരണങ്ങൾ കൊണ്ട് ഈ പ്രപഞ്ചത്തെ വാഖ്യാനിക്കാൻ ആകില്ല.ശാസ്ത്രം ഓരോന്ന് കണ്ടുപിടിക്കും തോറും പ്രപഞ്ചം, അതിന്റെ പൊരുൾ വളർന്നുകൊണ്ടിരിക്കും.നമ്മളെപ്പോലെയുള്ള വെറും സാധാരണ മനുഷ്യർക്ക് പോലും ഒരിക്കലും വിശദീകരിക്കാനാകാത്ത പല സംഗതികളും ഈ ലോകത്ത് നടക്കുന്നുണ്ട്. യുക്തിവാദിയും ശാസ്ത്രജ്ഞനും ഒറ്റക്കണ്ണന്മാരാണ്.യുക്തിവാദി പലപ്പോഴും അന്ധവിശ്വാസികളേക്കാൾ താഴെയാണ്

  • @anoops-ve4gk
    @anoops-ve4gk Před měsícem +19

    എന്റെ വീട് പത്തനംതിട്ടയിൽ ആണ്. ഞകളുടെ നാട്ടിൽ ഓമല്ലൂർ എന്ന സ്ഥലത്തു സ്വാമിയുടെ സമാദി സ്ഥലം ഉണ്ട്. രക്തകണ്ട സ്വാമി ക്ഷേത്രത്തിനു അടുത്താണ് സമാദി

    • @user-rj2fe6xw3c
      @user-rj2fe6xw3c Před měsícem +6

      സമാധി

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před měsícem

      😂😂😂

    • @sajisajinp
      @sajisajinp Před měsícem +2

      സമാധി

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Před měsícem

      നമ്മൾ എത്രഭംഗിയായി മലയാളം എഴുതിയാലും ചിലപ്പോൾ google തെറ്റായി പോസ്റ്റ് ചെയ്തു വരാറുണ്ട്... കാരണം അവർക്ക് ഈ ഭാഷയെ അത്ര വശമില്ലാത്തത് തന്നെ കാരണം .... ഒറ്റക്കാര്യമേ ചെയ്യാൻ പറ്റു പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് നമ്മൾ ശരിക്ക് വായിക്കുക.സ്പെയിസ് ഇടണ്ട സ്ഥലങ്ങളിൽ അത് ചെയ്യുക.... എന്നിട്ട് പോസ്റ്റ് ചെയ്യുക എന്നത് തന്നെ നല്ല കാര്യം .... അല്ലെങ്കിൽ edit ചെയ്ത് വീണ്ടു നമ്മുടെ അഭിപ്രായം പോസ്റ്റ് ചെയ്യുക ....👈🏻👈🏻

  • @tubesrrt
    @tubesrrt Před měsícem +3

    നിലവിലെ മറ്റു ഭൗമജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യർക്ക് കിട്ടിയ സവിശേഷ ബുദ്ധി നല്ല രീതിയിൽ ഉപയോഗിച്ചാൽ ഈ പ്രപഞ്ചവുമായി നേരിട്ട് ബന്ധപ്പെടാനും ആ അനന്തമായ ഊർജ്ജപ്രവാഹത്തിന്റെ ഭാഗമാകുവാനും കഴിയും. പക്ഷേ നമ്മുടെ ജനനത്തോടെ ഷഡ്-രിപുക്കൾ (ആന്തരികമായി ഉള്ള ആറ് ശത്രുക്കൾ - കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം) എന്നിവ വന്നു ചേരുന്നു. അവയെ കീഴടക്കാൻ കഴിയില്ല, എന്നാൽ നിയന്ത്രിക്കാൻ കഴിയും. ഒടുവിൽ എല്ലാത്തിൽ നിന്നും വിരക്തി പ്രാപിക്കുമ്പോൾ പുനർജ്ജന്മം എന്ന കെട്ടുപാടുകളില്ലാതെ പരമമായ പ്രാപഞ്ചിക ഊർജ്ജത്തിൽ ലയിക്കാൻ ഭാഗ്യവുമുണ്ടാകും! അതികഠിനമാണ് ആ വഴി എങ്കിലും നമ്മുടെ എല്ലാം പരമലക്ഷ്യം അതായിരിക്കണം. യോഗ ഇതിനായി സഹായിക്കുന്നു. സ്ഥൂല ശരീരത്തെ അതിനായി വിനിയോഗിക്കാൻ ഏവർക്കും കഴിയട്ടെ... 🧡🙏🕉

  • @jayachandranpillai7251
    @jayachandranpillai7251 Před měsícem +15

    ഡൽഹിയിൽ യമുനയുടെ തീരത്ത് ഒരു ദേവറി ബാബ ഉണ്ടായിരുന്നു അദ്ദേഹം ഒരു മരത്തിൻറെ പൊത്തിൽ ആയിരുന്നു ഇരുന്നിരുന്നത് നേരം പുലരുന്നതിനു മുൻപ് യമുനയിൽ പോയി മുങ്ങി തിരിച്ചു വരുമായിരുന്നു വസ്ത്രം ധരിക്കും ആയിരുന്നില്ല ഇന്ദിരാഗാന്ധി അവിടെ പോയി അദ്ദേഹത്തിൻറെ കാലിൽ തൊട്ട് വന്ദിച്ചു എന്തോ സ്റ്റാൻഡ് ഉയർത്തിയാണ് മരത്തിൻറെ മുകളിലേക്ക് ഇന്ദിരാഗാന്ധി കയറിയത് അതിനുശേഷം രാജീവ് ഗാന്ധിയും പോയി അദ്ദേഹത്തിൻറെ കാൽതൊട്ട് വന്ദിക്കുന്ന ഫോട്ടോ മനോരമയിൽ വന്നിട്ടുണ്ട് അദ്ദേഹത്തിന് ആയിരക്കണക്കിന് വയസ്സ് ഉണ്ടായിരുന്നു എനിക്ക് പരിചയമുണ്ടായിരുന്ന മുംബൈ ഫിലിമിലെ ആർട്ട് ഡയറക്ടർ ആയിരുന്ന ശ്രീ ശാന്തിദേവ് അദ്ദേഹത്തിന് അത് പറയുമ്പോൾ ഏകദേശം 75 80 വയസ്സ് ഉണ്ടായിരുന്നു അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിൻറെ സ്വദേശം ഡൽഹി ആയിരുന്നു അദ്ദേഹത്തിൻറെ കുഞ്ഞു നാളുകളിൽ അദ്ദേഹത്തിൻറെ മുത്തശ്ശി അവർക്ക് അന്ന് 90 വയസ്സ് ഉണ്ടായിരുന്നു ആ മുത്തശ്ശി പറയുമായിരുന്നു അവരുടെ ചെറുപ്പത്തിൽ ഈ ബാബ ഇതുപോലെ ഉണ്ടായിരുന്നു എന്ന്. ദേവറി ബാബയും കുറച്ചുനാളുകൾക്കു മുമ്പ് സമാധി ആയത് ആയിട്ടാണ് അറിയുവാൻ കഴിയുന്നത് അദ്ദേഹത്തിനും ഇതുപോലെ ആയിരക്കണക്കിന് വർഷങ്ങളുടെ വയസ്സ് ഉണ്ടായിരുന്നു

  • @manoshpm8726
    @manoshpm8726 Před měsícem +1

    ബോഗർ, 18 സിദ്ധൻമാരിൽ രണ്ടാമൻ

  • @sudevkumar6368
    @sudevkumar6368 Před měsícem

    1983,84 ൽ ആണ് ഇദ്ദേഹത്തെ പറ്റി ആദ്യം കേൾക്കുന്നത്. കോട്ടയം തിരുനക്കര അമ്പലത്തിനു സമീപം ഒരു shop
    നടത്തികൊണ്ടി രുന്ന ആളിൽ നിന്നും. അന്നും പറഞ്ഞു കേട്ടിരുന്നു 700വയസൊളം ഉണ്ടെന്നു. ഇനി വരുമ്പോൾ കാണിച്ചു തരാം എന്ന് പറഞ്ഞു. ആ ആൾ ഇപ്പോൾ ഇല്ല.

  • @RajeshKumar-oe3lv
    @RajeshKumar-oe3lv Před měsícem +3

    എത്രയോ പ്രാവശ്യം ആ മഹാസമാധിയിൽ പോയിട്ടുള്ള ഞാൻ

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před měsícem +2

    It is true story. My home and his Samadi place in Omalloor is very near and almost one kilometre only.

  • @sreelekhanair5807
    @sreelekhanair5807 Před měsícem +17

    എൻ്റെ അച്ഛൻ അദ്ദേഹത്തെ കണ്ടിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്.

  • @user-cr1zo4su5b
    @user-cr1zo4su5b Před měsícem +4

    ഇതാണ് കൂട്ടുവിട്ട് കൂടുമാറ്റം

  • @badpeople59
    @badpeople59 Před měsícem +1

    ഒരു മനുഷ്യൻ കഴിവ് ഉണ്ടാക്കിയതാണ്, അതാണ് അതിൻ്റെ ഒരു പരസ്യം

  • @sharusaravanan3553
    @sharusaravanan3553 Před měsícem +2

    സാമി ശരണം.. 🙏 ശബരിമലയിൽ അയ്യപ്പസാമിയുടെ ജീവസമാധി മണിമണ്ഡപത്തിൽ ആണെന്ന് എത്രപേർക്ക് അറിയാം? 🙏🙏🙏🥰

  • @parulc8166
    @parulc8166 Před měsícem

    അമ്മയുടെ അച്ഛൻ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു. അമ്മമ്മ ആണെങ്കിൽ ഭക്ത ആയിരുന്നു. അപ്പോൾ ആളുകളിൽ നിന്നും മറ്റും പ്രഭാകര സിദ്ധയോഗിക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കുമാരുന്നു.
    വീട്ടിൽ ഇടക്കിടക്ക് വരുമായിരുന്നു.
    ചെറിയൊരു തോർത്താണ് അദ്ദേഹം ഉടുക്കുക തലമുടി മുട്ടറ്റം ഉണ്ട് ഉച്ചിയിൽ കെട്ടിവെച്ചേക്കും ഒരു കയ്യിൽ ചൂരവടിയും ഉണ്ടാകും . എന്റെ അമ്മ അന്ന് കുഞ്ഞായിരുന്നു.അമ്മേയെ നോക്കി കണ്ണുരുട്ടി ചൂരവടി ചുഴറ്റി കാണിച്ച് കളിക്ക് പേടിപ്പിക്കും.
    കൂട്ടുകുടുംബം ആരുന്നു പത്തു പതിനഞ്ച് പേരുണ്ട് വീട്ടിൽ. വീട്ടിൽ എല്ലാ ദിവസവും അത്താഴം കഴിഞ്ഞാൽ സത്സംഗം ഉണ്ടാവും. ഓരോ ഈശ്വര കഥകൾ പറഞ്ഞിരിക്കും.
    അങ്ങനെ ഇരിക്കെ ഒരിക്കൽ പൂജാമുറിയിൽ എല്ലാരും പറഞ്ഞപ്പോൾ അദ്ദേഹം മുന്തയിൽ നിറയെ ആറന്മുള പാൽപായസം ആവിർഭവിപ്പിച്ചു എന്നൊക്കെ അമ്മ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ട്.

  • @priyapriy12
    @priyapriy12 Před měsícem +23

    നിർമാണകായ : ആവശ്യമുള്ളപ്പോൾ ശരീരം നിർമിക്കാൻ കഴിയുന്നത്... മഹാവതർ ബാബാജിയെ കുറിച് സദ്ഗുരു പറഞ്ഞിട്ടുണ്ട്

  • @Rajendranraju-yx5zx
    @Rajendranraju-yx5zx Před měsícem

    ജീവൻ നഷ്ടപ്പെട്ട യോഗ്യമായ ശരീരം ലഭ്യമായ അനുകൂല സ്ഥലകാലം (ഒത്തു വരുമ്പോൾ, ബ്രമാണ്ഡ ചിന്തയിൽ സ്ഥല കാലങ്ങൾ ഇല്ല എന്നപോലെ ) സ്വീകരിക്കുന്നു, ആ ശരീരത്തിൽ പുതിയ ആത്മാവിന്റെ പ്രകാശത്തിൽ രൂപവും ഭാഗവും മാറുമെങ്കിലും, ശരീരത്തിന് പരിചയമായ ചില ശീലങ്ങൾ പ്രത്യമാകുകയും ചെയ്യും, എങ്കിലും തന്റെ രൂപവും ഭാവവും ഏകദേശം വന്നശേഷമേ ഇത്തരക്കാർ വീണ്ടും വെട്ടത്തു വരാറുള്ളൂ....

  • @vishnumadhusoodananpillai6278
    @vishnumadhusoodananpillai6278 Před měsícem +4

    2023ലെ മനോരമ പത്രത്തിൽ അല്ല ശങ്കരൻകോവിലിൽ മരിച്ച വാർത്ത വന്നത് 2016ൽ ആരുന്നു

  • @sreekumarkidangil9189
    @sreekumarkidangil9189 Před měsícem +1

    നമസ്തേ🙏🏻 ABC❤❤

  • @vka217
    @vka217 Před měsícem +2

    പുല്ല്, ഞാനിനി ജോലിക്കൊന്നും പോകുന്നില്ല, എനിക്ക് സിദ്ധായോഗി ആയാൽ മതി

  • @venugopalanvn3208
    @venugopalanvn3208 Před měsícem +3

    2008 june july timil one week chottanikkara sheathathil njan kanddittundd adhikam samsarikkilla.ennal samsarichittundd adheahathodu

  • @ramesankrishnan1805
    @ramesankrishnan1805 Před měsícem +1

    ഇദ്ദേഹം പല പ്രാവശ്യം കുടി പ്രവേശിക നടത്തിയതായി പറയപ്പെടുന്നു

  • @santhoshkumarb3312
    @santhoshkumarb3312 Před měsícem +6

    ഹഠയോഗികളാണ് ഇവരൊക്കെ.
    റഷ്യയിൽനിന്നും ശിഷ്യരുവന്നതോടെയാണ് ഇവിടെയും പ്രസിദ്ധനായത്.
    ഏതായാലും പല കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ ഇദ്ദേഹത്തെ അടുത്തറിയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

  • @pratheepgnair1204
    @pratheepgnair1204 Před měsícem +4

    സദ് ഗുരുനാഥൻ ' ' ഗുരുവിൻ്റെ ഒപ്പം ഉണ്ടായിരുന്ന മണി സ്വാമി എൻ്റെ സ്വഹൃത്താണ്

  • @MaheshMahi-hz9ei
    @MaheshMahi-hz9ei Před měsícem +4

    Few years before a group of Russian devotees of Sri Prabhakaran sudhar came to Kerala to visit his resting place.They were saying that he lived in Russia and initiated them to spirituality..The news was covered by Mathrubhoomi weekly supplement. ..You misses this vital information..Anyhow even on picture his eyes were like glowing sun....ferocious power. ..a great saint...❤❤

  • @HariRam-ts4os
    @HariRam-ts4os Před měsícem +16

    ഞങ്ങൾ നാദകുഴി സ്വാമി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

  • @voiceoftruth7683
    @voiceoftruth7683 Před měsícem +3

    പെരിന്തൽമണ്ണയിൽ അദ്ദേഹത്തിന് ഒരു ശിഷ്യനുണ്ടായിരുന്നു. അയാളുടെ പേര് അർജുനൻ ആശാരിയെന്നാണ്. അയാളുടെ മകളുടെ വിവാഹത്തിന് പങ്കെടുത്ത ഫോട്ടോ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ അങ്ഞാതിപ്പുറം ക്ഷേത്രത്തിനടുത്ത് ആണ് വീട്. ഒരു പഴയ തറവാട് വീട്.

  • @user-tu4qr1vw1m
    @user-tu4qr1vw1m Před měsícem +1

    തിരുവഞ്ചിക്കുളത്തപ്പൻ.. 🙏🙏

  • @vijayanpr8044
    @vijayanpr8044 Před měsícem +1

    അകവൂർ മന ( ആലുവയ്ക്ക് അടുത്ത് ) തിരുവൈരാണിക്കുളത്താണ്.

  • @anjanadevi8070
    @anjanadevi8070 Před měsícem +5

    ഒരു തിരുത്ത് . മറ്റക്കര രാമചന്ദ്രൻ നായരല്ല, ശ്രീ മോഹൻലാലിൻ്റെ അമ്മാവനായ ശ്രീ ഗോപിനാഥൻ നായരാണ് പ്രഭാകര സിദ്ധയോഗിയെപ്പറ്റി അങ്ങനെ പറഞ്ഞിരിക്കുന്നത്.

    • @harikumarp609
      @harikumarp609 Před měsícem

      യെസ്. ഗോപിച്ചേട്ടൻ ഇപ്പോൾ വള്ളികാവിൽ ആശ്രമത്തിൽ അമ്മയുടെ അടുത്ത്ഉണ്ട്.

  • @user-bd5dc2dg1q
    @user-bd5dc2dg1q Před měsícem +1

    ഗുരുവേ നമഃ

  • @harikumarp609
    @harikumarp609 Před měsícem +1

    സദ്ഗരു രമാദേവി അമ്മ ചിങ്ങോലി ശ്രീ പ്രഭാകര സിദ്ധയോഗി ആശ്രമം. ആ പുണ്ണ്യൻമാവ് അവിടെ കഴിഞ്ഞിരുന്നു. അദ്ദേഹത്തിൽ നിന്നും ദീക്ഷ്യ സികരിച്ച ഇപ്പോൾ ഉള്ളശിഷ്യ ആണ്. അമ്മയുടെ ഒര് ഇന്റർവ്യൂ വേണം. നമ്മുക്ക് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും. ദയവുചെയ്ത് സുനിൽ ചെയ്യണം

  • @smithap.j6346
    @smithap.j6346 Před měsícem +3

    Njan kandu vaikom mahadeva temple vechu before 2 months

  • @malinids8423
    @malinids8423 Před měsícem +2

    മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ശ്രീ തോമസ്സ് ജേക്കബ് ഇതിനെ കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.അതിൽ 1986 നു മുമ്പ് അദ്ദേഹം ഏതോഒരു വർഷംസമാധി ആയതിനെ കുറിച്ച് ഉണ്ടായിരുന്നു.അതിനുശേഷം 1986ൽ സമാധിയായി എന്നും അതിനു ശേഷം 2018 ആണോ 19ൽ ആണോ എന്നറിയില്ല അദ്ദേഹം സമാധിയായി എന്നു എഴുതിയിരുന്നു.പാബാട്ടി സിദ്ധർഎന്നാണ് പറയപ്പെടുന്ന ത്.സാർ പറഞ്ഞ എല്ലാ കഥകളും ആഴ്ച പതിപ്പിൽ ഉണ്ടായിരുന്നു.അവസാനം സമാധിയായത് 2018-2019 മറ്റോ ആണ് ഇട്ടിരുന്ന ത്. ഈ ഇടക്കാലം വരെ ആപേപ്പർ കട്ടിങ് എൻറെ പക്കൽ ഉണ്ടായിരുന്നു. സൂക്ഷിച്ചു വച്ചിരുന്നു. എങ്ങനെ യോ മിസ്സായിപോയി.

  • @chandrikadevi6958
    @chandrikadevi6958 Před měsícem +1

    ഇദ്ദേഹം അകവൂർ മന നെടുമ്പാശ്ശേരി എയർപോർട്ട് ്ന് അടുത്താണ്.തിരുവൈരാനിക്കുളം ക്ഷേത്രം ശ്രീപാർവതി ദേവിയുടെ നടതുറക്കലിന് ഈ അകവൂർ മനയിൽ നിന്നാണ് എഴുന്നള്ളിച്ചു വരുന്നത്🙏

  • @arakkalmuhammed5078
    @arakkalmuhammed5078 Před měsícem

    എന്റെ നാട്ടിൽ 2000 വയസുള്ള ആളുണ്ട്..
    അന്നത്തെ ഐഡി കാർഡ് കൈയിൽ ഉണ്ട്..

  • @sajithkumar2923
    @sajithkumar2923 Před měsícem +6

    എൻ്റെ അച്ഛൻ്റെ അമമുമ്മ മരിച്ചത് 1982 ൽ ആണ് അവർ പറഞ്ഞത് അവരുടെ അമ്മൂമ്മ അദ്ദഹത്തിന് ചോറ് വിളമ്പി കൊടുതിട്ടുണ്ട് എന്നാണ്