''പാണക്കാട് കുടുംബത്തെ മറുപക്ഷത്ത് നിർത്തുക എന്നത് ചിലരുടെ ശ്രമങ്ങൾ മാത്രമാണ്'' | samastha

Sdílet
Vložit
  • čas přidán 30. 06. 2023
  • പാണക്കാട് കുടുംബത്തെ സമസ്തയുടെ മറുപക്ഷത്ത് നിർത്തുക എന്നത് ചിലരുടെ ശ്രമങ്ങൾ മാത്രമാണ്; എന്നും സമസ്തയുടെ കൂടെ നിന്നവരാണ് തങ്ങൻമാർ - ജിഫ്രി മുത്തുക്കോയ തങ്ങൾ
    #samastha #panakkad #muslimleague
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 16

  • @ajmalbabu135
    @ajmalbabu135 Před rokem +11

    സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ പറ ഞ്ഞ മറ്റോ ന്ന് ഇല്ല സമസ്ത ക്ക്

  • @ajmalbabu135
    @ajmalbabu135 Před rokem +8

    സമസ്ത ❤️❤️ജിഫ്രിതങ്ങൾ ❤️❤️❤️

  • @TheRealWay786
    @TheRealWay786 Před rokem +10

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ അനുഭാവികൾ 100% വും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയുടെ തീരുമാനത്തോടൊപ്പമാണ്.
    ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ പരിശോധിച്ച് ഒരോ വിഷയത്തിലും മുശാവറ കൂടി നിലപാട് തീരുമാനം എടുക്കുകയാണ് സമസ്ത ചെയ്യുക .
    പാണക്കാട് കുടുംബം ഇക്കാലമാത്രയും ആ നിലപാടിന്റെ കൂടെയാണ് നിന്നിട്ടുള്ളത് . ഇനിയും അങ്ങനെയായിരിക്കും എന്ന് തന്നെയാണ് അവരുടെ നിലപാട് .
    ആ നിലപാട് തുടരുന്നവരോട് കൂടെ മാത്രം ജനങ്ങൾ ഉണ്ടാകും . അതിൽ നിന്ന് വ്യതിചലിച്ച് പോകുന്ന അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ , ഇനി അങ്ങനെ പോകുന്നവർക്ക് അവരുടെ വഴിക്ക് പോകാം അത്ര തന്നെ. അവരെ ജനങ്ങളും പുറന്തള്ളും.

  • @anasmaradath3791
    @anasmaradath3791 Před rokem

    അല്ലാഹുവേ ഷെയ്ഖുന സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾക് ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കണേ...🤲🤲🤲

  • @muhammedmiqdadmk4275
    @muhammedmiqdadmk4275 Před rokem +1

    സമസ്ത 💪💪💪💪💚💚💚💚

  • @Abdulraheem-dc5mq
    @Abdulraheem-dc5mq Před rokem +4

    സമസ്ത 💪💪

  • @udl24x7online8
    @udl24x7online8 Před rokem +1

    പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️

  • @jabirjabir7845
    @jabirjabir7845 Před rokem +1

    👌

  • @A_zee-
    @A_zee- Před rokem +1

    Samastha❤❤❤

  • @muhammedalick5508
    @muhammedalick5508 Před rokem

    സമതയുടെ പ്രസിഡന്റ്

  • @ponnuponnu5649
    @ponnuponnu5649 Před rokem +17

    ഔദ്യോഗിക സമസ്ത പ്രവർത്തകരിൽ 95 ശതമാനവും പാണക്കാട് കുടുംബത്തിന്റെ കൂടെയാണ്

    • @TheRealWay786
      @TheRealWay786 Před rokem +7

      സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ അനുഭാവികൾ 100% വും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയുടെ തീരുമാനത്തോടൊപ്പമാണ്.
      ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ പരിശോധിച്ച് ഒരോ വിഷയത്തിലും മുശാവറ കൂടി നിലപാട് തീരുമാനം എടുക്കുകയാണ് സമസ്ത ചെയ്യുക .
      പാണക്കാട് കുടുംബം ഇക്കാലമാത്രയും ആ നിലപാടിന്റെ കൂടെയാണ് നിന്നിട്ടുള്ളത് . ഇനിയും അങ്ങനെയായിരിക്കും എന്ന് തന്നെയാണ് അവരുടെ നിലപാട് .
      ആ നിലപാട് തുടരുന്നവരോട് കൂടെ മാത്രം ജനങ്ങൾ ഉണ്ടാകും . അതിൽ നിന്ന് വ്യതിചലിച്ച് പോകുന്ന അവസ്ഥ ആർക്കും ഉണ്ടാകാതിരിക്കട്ടെ , ഇനി അങ്ങനെ പോകുന്നവർക്ക് അവരുടെ വഴിക്ക് പോകാം അത്ര തന്നെ. അവരെ ജനങ്ങളും പുറന്തള്ളും.

    • @lifemediainkerala4625
      @lifemediainkerala4625 Před rokem

      No

    • @hakeemabelasharjah5389
      @hakeemabelasharjah5389 Před rokem

      100 %

    • @M.H.C169
      @M.H.C169 Před rokem

      സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒന്ന് മാത്രമേ ഉള്ളൂ.
      അതിൻറെ അധ്യക്ഷൻ മഹാനായ ജിഫ്രി മുത്തുകോയ തങ്ങൾ ആണ്. ആ തങ്ങൾ ആരൊക്കെ നിങ്ങൾ ഉൾക്കൊള്ളണമെന്ന് പറയുമ്പോൾ അവരെ ഉൾക്കൊള്ളുകയും. ആരൊക്കെ മാറ്റി നിർത്തണം എന്ന് പറയുമ്പോൾ അവരെ മാറ്റി നിർത്താനും സമസ്തയുടെ അണികൾ സജ്ജരാണ്.