Prime Debate LIVE | മണ്ണിനടിയിലെ ജീവൻ | Ankola Landslide | Malayali Lorry Driver Arjun Missing

Sdílet
Vložit
  • čas přidán 5. 09. 2024
  • Prime Debate LIVE : കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ. നിലവിൽ നീക്കിയത് നാൽപത് ശതമാനത്തോളം മണ്ണ്. അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയുടെ സിലിണ്ടർ ഗംഗാവലിപുഴയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
    At Ankola, Karnataka, six people died after a landslide fell on the road. The tanker along with the lorry fell into the nearby river. The landslide fell on top of the people traveling in the vehicles.
    #primedebate #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 67

  • @sarojinim.k7326
    @sarojinim.k7326 Před měsícem +172

    ദൈവമേ ആ മോനെ ജീവനോടെ രക്ഷിക്കാൻ കഴിയണേ ആ കുടുംബത്തിന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ല

  • @suharamk6539
    @suharamk6539 Před měsícem +31

    റബ്ബേ ഒരു കുഴപ്പവും വരാതെ കാക്കണേ റബ്ബേ🤲

  • @BasheerKanjirala
    @BasheerKanjirala Před měsícem +16

    ജീവൻ രെക്ച്ചപ്പെടട്ടെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ഒരു പോറൽ പോലും ഇല്ലാതെ രെക്ച്ച പെടട്ടെ

  • @yarafathima
    @yarafathima Před měsícem +13

    പടച്ചോനെ അവരെ പെട്ടെന്ന് രക്ഷിക്കണേ കുടുംബത്തിന് സമാധാനം കൊടുക്കണേ🤲🏻

  • @deepaanil9308
    @deepaanil9308 Před měsícem +3

    ദൈവമേ ആ ജീവനെ അത്ഭുതകരമായി രക്ഷിക്കണമേ🙏🏻🙏🏻🙏🏻ആമേൻ

  • @hajarabasheer-ri7md
    @hajarabasheer-ri7md Před měsícem +3

    എത്രയും പെട്ടെന്ന് കിട്ടണേ

  • @SaleenaC-hh4to
    @SaleenaC-hh4to Před měsícem +5

    എല്ലാബു ന്ധി മുട്ടും തീർന്ന് എത്ര യും പെട്ട ന്ന് കിട്ടട്ടെ നമ്മൾക്ക് പ്രാത്ഥിക്കാം

  • @spaceinside312
    @spaceinside312 Před měsícem +15

    ഇതാണ് ഇന്ത്യയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അവസ്ഥ!

  • @sheejasb161
    @sheejasb161 Před měsícem +20

    ഇവിടെ എന്താണ് നടക്കുന്നത് ഒരു ജീവന് ആരും വില കൽപ്പിക്കുന്നില്ല 100 മണിക്കൂറാവുന്നു ആ കുട്ടിയെ കാണാതായിട്ട് വലിയ രാഷ്ട്രീയക്കാരുടെ മക്കളായിരുന്നെങ്കിൽ ഇങ്ങനെ കേന്ദ്രവും കേരളവും തമ്മിൽ മത്സരിക്കുമായിരുന്നു കഷ്ടം ഒരു കുടുംബത്തിന്റെ താങ്ങും തണലും ആയിരുന്നു ഒരു പയ്യനെയാണ് കാണാതായത് അവന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കു ഈശ്വരൻ രക്ഷിക്കട്ടെ🙏🏻🙏🏻🙏🏻

  • @Asiyashik
    @Asiyashik Před měsícem +6

    അള്ളാഅമോനജീവനോടെ കിട്ടണേ അള്ളാ

  • @panchamijohn2148
    @panchamijohn2148 Před měsícem +3

    ജീസസ് ആ മോനെ കാത്തോളണേ 🙏

  • @anithaasokan502
    @anithaasokan502 Před měsícem +2

    ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-nv4yq4vn5t
    @user-nv4yq4vn5t Před měsícem

    കർത്താവായ ദൈവമേ അങ്ങയ്ക്ക് എല്ലാം സാദ്ധ്യമാണ് അവിടുത്തെ മഴയും അടി ഒഴുക്കാ മാറ്റി അർജനെ എത്രയും വേഗം കണ്ടെത്താൻ അനുഗ്രഹിക്കണമെ

  • @ShameerShameer-c5g
    @ShameerShameer-c5g Před měsícem +2

    Aameen

  • @abrahammathew3096
    @abrahammathew3096 Před měsícem +8

    ഇത്രയും ദിവസം വേണമോ.
    എവിടെ army / കേന്ദ്ര ദുരന്ത നിവാരണം ??

  • @lillikuttythomas270
    @lillikuttythomas270 Před měsícem +1

    ദൈവമെ ആ മോനെ ഒരു ആപത്തു വരുത്തല്ലെ വലതു കരത്താൽ താങ്ങണമെ🙏🙏🙏🙏

  • @sisilystalin
    @sisilystalin Před měsícem +1

    Parisudja dhivamathava ente amma ente asrayama ente kudumbathaum ente niyogagalaum amma ettadukanama kasrcod dhurandathil kanathaya sahodharana kangdukittan amma prathikanama kudumbagagalku ashvasm nalkan amma avetuvandium prathikanama amen

  • @thomaskuttianil
    @thomaskuttianil Před měsícem +21

    വാഹനം ഓൺ ആണെങ്കിൽ..ഓക്സിജൻ സർകുലേഷൻ ഉണ്ട് എന്നുള്ളതിന് തെളിവാണ്

  • @vinodgopalan1798
    @vinodgopalan1798 Před měsícem +6

    സുരേഷ് ഗോപിയെ നേരിട്ട് കേന്ദ്രത്തിൽ അറിയിക്കാൻ പറയുക. അല്ലെങ്കിൽ നേരിട്ട് പ്രൈം മിനിസ്റ്റർ ഓഫീസിലേക്ക് മെയിൽ ചെയ്യുക

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq Před měsícem +2

    Army vennu😊😊❤

  • @thankammaraju9868
    @thankammaraju9868 Před měsícem +4

    സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കാതെ കേന്ദ്രത്തെ അറിയിച്ചിരുന്നേൽ നേരത്തെ കിട്ടുമായിരുന്നില്ലേ

  • @gracyjohn9326
    @gracyjohn9326 Před měsícem +1

    🙏🙏 prayers

  • @Dilsha-
    @Dilsha- Před měsícem

    Inshalllah rakshapeduthane padachooone 🙏🏻🙏🏻🙏🏻

  • @ajialex878
    @ajialex878 Před měsícem +1

    കേരള സർക്കാർ എന്താണ് ഇടപെടൽ നടത്താത്തതു

  • @nadhinika8905
    @nadhinika8905 Před měsícem +1

    🙏🙏🙏

  • @sisilystalin
    @sisilystalin Před měsícem +1

    lsaiah:57/14:21nalladhivama njanagaku nannium stuthium aradhanaum ellamahathavum karattunnu eshoya jeevaent um almavientum mahathavum manasilaki jeevikan karuna chiyanama ennum entekudumbathaum entepriyapattaveraum thirusabayaum parisudhapithsvu francies pappayaum ella sabadhikrikalaum vaidhikataum sannyasthataum ella pithakanmaraum dabadhikarikalaum baranadhikarikalaum lokam muzuvanaum parisidha ammayoducharnnu ennu lokam muzuvan arpikunna parisudha bslilalodu charnnu kazichavaikunnu karuna yairikanama amen

  • @saradaraveendran8924
    @saradaraveendran8924 Před měsícem

    ദൈവമേ🙏🙏🙏😭😭😭😭🙏🙏🙏🙏

  • @lillymathai6520
    @lillymathai6520 Před měsícem

    Yesuve.....karuthane....rakshikkane....

  • @SanjeySanju-di1wj
    @SanjeySanju-di1wj Před měsícem +1

    ❤🥰🥰🥰🙏🙏🙏🙏

  • @user-df4vy1ji9z
    @user-df4vy1ji9z Před měsícem

    My god save him live

  • @sarsvathiamma9006
    @sarsvathiamma9006 Před měsícem +1

    Athasareorujeevanalleonnuanaghichythudemannumattamallo

  • @sheelaharshan9988
    @sheelaharshan9988 Před měsícem

    enta devi mona rakshikane avan rakshappedum sathyam entaponnumone ammaprarthikam

  • @user-xl5rj7tg3m
    @user-xl5rj7tg3m Před měsícem

    Arjunte ജീവൻ സംരഷിക്കണേ 😢

  • @MaimoonaKasaragod-v7d
    @MaimoonaKasaragod-v7d Před měsícem

    Hi

  • @rinfarahzin3823
    @rinfarahzin3823 Před měsícem

    0:52

  • @RajuNp-wu5pg
    @RajuNp-wu5pg Před měsícem +1

    ഏതു മന്ദബുദ്ധിയാ ഈ റിപ്പോർട്ടർ വേറെ ആരെയും കിട്ടിയില്ലേ

  • @ajithdl1756
    @ajithdl1756 Před měsícem

    മനുഷ ജീവന് ഒരു വിലയും ഇല്ലേ, ഇത്രയും ദിവസമായിട്ടും

  • @SunithaSuresh-wu1hf
    @SunithaSuresh-wu1hf Před měsícem

    55:43

  • @sujasabu3346
    @sujasabu3346 Před měsícem

    ആ തിരച്ചിൽ നടക്കുന്നതിന് അടുത്ത് ഞങ്ങൾ ടിവിയിലൂടെ കണ്ടതാണ് അവിടെയുള്ള മണം പിടിച്ചു നടക്കുന്നത് നിങ്ങളൊന്നു ശ്രദ്ധിച്ചുനോക്കൂ അവിടെ ഭക്ഷണം കഴിക്കാൻ വരുമ്പോൾ ചിലപ്പോൾ അർജുൻ ഡോഗിന് ഭക്ഷണം കൊടുത്തിട്ടുണ്ടാവും എന്തായാലും ആ ഡോഗ് ആ മൺകുനിയുടെ മുകളിൽ മണം പിടിച്ചു നടക്കുന്നുണ്ട്

  • @babus8406
    @babus8406 Před měsícem

    Arjun.mannu.nigiy.vegem.arjun.purethe.adugeunm.therehel..urejde.mageunm.nalle.devesm.ayide.mannu.nigan.kayinude.ella.hellepol.arjun.jeevan.undeglo.pedenne.mannu.nigiye.arjun.purethe.adugan.nokeunm.arjun.kidu.anne.prdegsyil.alleru.katherikunnu

  • @AbbasKundil
    @AbbasKundil Před měsícem

    Reksha pedanullha bagyam kodkne rabbea

  • @BindhuBindhu-go9vi
    @BindhuBindhu-go9vi Před měsícem +1

    യേശുവേ ആമകനെ തിരുകരുത്താൽ തങ്ങേണമേ 🙏🙏🙏🙏🙏

    • @user-nf4zj2ki1d
      @user-nf4zj2ki1d Před měsícem

      😄😄😄😄😄😄😄😄😄😄😄😄😄😄aaaaaa😄😄😄aaaàaàa

  • @sharafulondon
    @sharafulondon Před měsícem +1

    Namudea keralathil ullha kuttikal poyal kandethan pattum

  • @Shahida-cu3oi
    @Shahida-cu3oi Před měsícem

    🤲🤲🤲😢

  • @babuvp-bb7ns
    @babuvp-bb7ns Před měsícem +1

    രക്ഷപെടും ഉറപ്പ്

  • @BhaskaranBhaskar-yv4lq
    @BhaskaranBhaskar-yv4lq Před měsícem

    Hi hi no NJ

  • @najeemnajeem-nw5ye
    @najeemnajeem-nw5ye Před měsícem +1

    Malayaly dyfi ksu evidy pogu

  • @__.jeslin
    @__.jeslin Před měsícem

    കേരളത്തിൽ നിന് 10 ഹിറ്റച്ചിടൈംവെ റെ അയക്ക്

  • @najeemnajeem-nw5ye
    @najeemnajeem-nw5ye Před měsícem

    TV kar marhram maty mannu mattan. Wery bad kearalachanel malaylalees vidu

  • @manjumanoj-qs2ig
    @manjumanoj-qs2ig Před měsícem

    Please save Arjun

  • @abidhaabi5111
    @abidhaabi5111 Před měsícem

    😭😭😭

  • @MoidheenMoidhu-si2jk
    @MoidheenMoidhu-si2jk Před měsícem

    mo ko ok ok jk0 ko😊 ko ko ko ko ko

  • @SindhuSoman-ek7ii
    @SindhuSoman-ek7ii Před měsícem

    Bakavana. Krishnakakkana arjuna

  • @sarmamathomas8459
    @sarmamathomas8459 Před měsícem +1

    ഞാൻ ജയ്പൂർ ലാണ്. ഏറെറ. സൗർണണം. മുഴുവൻ ഒരാൽ മേടിച്ച് വച്ച് തിരീകേ തരോണണണിലല. 30000. രുപയൂ. ഉഡഡ് തരിൻഏഝകകിലോ. ചെയയ്

  • @SaleempkPk
    @SaleempkPk Před měsícem

    കേരത്തെ. കഡ്പടിക്കട്ടേ.