'ട്രക്ക് മണ്ണിനടിയിൽ തന്നെയാണെന്നാണ് കരുതുന്നത്,പുഴയിലേക്ക് വീണ മണ്ണിൽ നാളെ പരിശോധന' | Arjun Missing

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 235

  • @user-ho4gt4vf3l
    @user-ho4gt4vf3l Před měsícem +480

    ഒന്നുമില്ലെങ്കിൽ ഈ ആത്മവിശ്വാസം കേൾക്കുമ്പോൾ എന്തോ ഒരു പ്രതീക്ഷ ഉണ്ടാകുന്നു,, രഞ്ജിത് സർ ശ്രമം തുടരുക.

  • @manjulalmanjulal3848
    @manjulalmanjulal3848 Před měsícem +137

    ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ reksha പ്രവർത്തനമായിരുന്നു ഉത്തരഖാശിയിലെ സീൽക്കര തുരങ്കത്തിൽ നിന്ന് 40 പേരെ രക്ഷിച്ച reksha പ്രവർത്തനം അ ദൗത്യത്തിൽ ഉണ്ടായിരുന്ന ഒരാളാണ് രഞ്ജിത് ഇസ്രയേൽ . തിരുവനന്തപുരം വിതുര യുടെ അഭിമാനമാണ് ഈ ചേട്ടൻ . എത്രയും വേഗം reksha പ്രവർത്തനം പൂർത്തിയാക്കാൻ ചേട്ടനെ ദൈവം സഹായിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-tjk8td7hw9b
      @user-tjk8td7hw9b Před měsícem

      @@manjulalmanjulal3848 ee chettan satyathil ara...evide work cheyunna

    • @amanleo3866
      @amanleo3866 Před měsícem +3

      ​@@user-tjk8td7hw9barmyil cheram aayennu adhehathinte aagraham..but prayaparichiye kond nadannilla.soo swanthamay eellatrainingum cheythu padichu..orupaad resha pravarthana courses attend cheythu

    • @GoodsCarrier-i3w
      @GoodsCarrier-i3w Před měsícem +3

      എങ്ങിനെ ഇസ്രായേൽ പേരിനു കൂടെ വന്നു

    • @sheelasanthosh8723
      @sheelasanthosh8723 Před měsícem

      ?​@@GoodsCarrier-i3w

    • @Akshayjs1
      @Akshayjs1 Před měsícem

      ​ഇസ്രായേൽ christian പ്രവാചകനുമായി ബന്ധപ്പെട്ട ഏതോ പേരാണ്​@@GoodsCarrier-i3w

  • @goodhope2854
    @goodhope2854 Před měsícem +186

    അധ്വാനിക്കുന്നവരുടെ ഉള്ളിലാണ് ദൈവം എന്ന് സ്കൂളിൽ വെച്ചു സർ പറഞ്ഞുതന്നത് ഇന്നും ഓർമ്മയിൽ ഉണ്ട് രഞ്ജിത് ചേട്ടന്റെ മുഖത് ആ ദൈവിക ഭാവം കാണാൻ കഴിയുന്നു ഇവരൊക്കെ തന്നെയാണ് യഥാർത്ഥ ദൈവങ്ങൾ ❤

  • @user-im3ok6hl3e
    @user-im3ok6hl3e Před měsícem +108

    സാറിന് അർജുന പുറത്തെടുക്കാൻ കഴിയട്ടെ ദൈവം കൂടെയുണ്ട്🙏🏻🙏🏻🙏🏻

  • @asu1015
    @asu1015 Před měsícem +269

    രഞ്ജിത്തിന്ന് എന്തെങ്കിലും ഫുഡ്‌ വാങ്ങിച് കൊടുക്ക്‌.. ആകെ തളർന്നു

    • @remsaj9258
      @remsaj9258 Před měsícem +37

      Athe . Arogyam undengil mathrame kazhivu use cheyyan pattullu.

  • @hithagopakumar8486
    @hithagopakumar8486 Před měsícem +219

    രഞ്ജിത്തിനു വയ്യാതായി. Food എങ്കിലും കഴിക്കൂ..

  • @user-ko3iq7je6h
    @user-ko3iq7je6h Před měsícem +19

    രഞ്ജിത്ത് സാർ നിങ്ങൾ തുടരുക നമ്മുടെ സഹോദരൻ ആണല്ലോ കർണാടക അവരുടെ ആരോമല്ലായിരുക്കും തുടരുക നിങ്ങൾ അവരെന്തു പറഞ്ഞാലും പിന്മാറല്ലേ നിങ്ങളിൽ പ്രതീക്ഷിക്കുന്നു

  • @hamzakutteeri4775
    @hamzakutteeri4775 Před měsícem +25

    ടോൾ വാങ്ങുക എന്നല്ലാതെ ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിക്കുന്നില്ല, ഇടിയാൻ സാധ്യതയുള്ള ഭാഗങ്ങൾ നല്ല സ്ട്രോങ്ങിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മണ്ണ് റോഡിൽ വരില്ല, ടോൾ പിരിച്ചു കോടികൾ ഉണ്ടാക്കുന്ന പരിപാടി നിർത്താൻ ജനങ്ങൾ മുന്നോട്ടു വരണം

  • @Raviendranmanikkoth
    @Raviendranmanikkoth Před měsícem +70

    ചന്ദ്രനീലേക്ക്പോകാൻ കഴിഞ്ഞു
    ചൊവ്വയിൽ കാലുകുത്തി എന്നിട്ടും ഒരുവാഹനം മണ്ണിന്അടിയിലുണ്ടോ എന്ന കണ്ടുപിടിക്കാൻ കഴിയുന്നില്ല..ഇന്ത്യ യുടേമാനംകാക്കണം....

  • @devanpillai6402
    @devanpillai6402 Před měsícem +58

    Ivarude confidence kanditt enkilum daivame oru good news tharane ethrayum pettenu

  • @RaneesRanees-tg2zl
    @RaneesRanees-tg2zl Před měsícem +104

    അല്ലാഹുവേ അർജുനനെ ആയുസ്യോട് കൂടെ തിരിച്ചു തരണേ, ആമീൻ

  • @shafersha1173
    @shafersha1173 Před měsícem +130

    Salute to ranjith❤❤

  • @adarshprasad5706
    @adarshprasad5706 Před měsícem +38

    Ranjith sir you are great ❤️

  • @rishanasiraj8881
    @rishanasiraj8881 Před měsícem +44

    Idheham avide ethunnath vare aarkkum oru idapedalum saadhikkunnillaayirunnu..idheham ethiya shesham aan kaarya kshamam aaya rescue process start aayath thanne..hats off😊

  • @user-ot9so9od6p
    @user-ot9so9od6p Před měsícem +15

    ചന്ദ്രനിൽ ഉള്ള വെള്ളം വരെ..... കണ്ടു പിടിക്കാൻ... നാട്ടുകാരുടെ നികുതി പണം chilavazikuna നാട്ടിൽ..... ഒരു ലോറി കണ്ടു പിടിക്കാൻ.... ഉണ്ട ഇല്ല പോലും.....😢

  • @karthikr3044
    @karthikr3044 Před měsícem +54

    Dear Ranjith take care of your health, you need some rest now

  • @mylifeismystyle937
    @mylifeismystyle937 Před měsícem +52

    Big സല്യൂട്ട് രഞ്ജിത്
    ഫോൺ റിങ് ചെയ്‌തോന്നു conform ചെയ്യൂ അതോ അവർക്കു തോന്നിയതാണോ? എന്തായാലും അർജുൻ തിരുച്ചു വരട്ടെ

    • @anur3913
      @anur3913 Před měsícem

      athe avar nokan vendi chumma paranjuthu akum

    • @abijithkv6437
      @abijithkv6437 Před měsícem

      ​@@anur3913bsnl സിം ആണെങ്കിൽ ഫോണ് ഓഫ്‌ ആണേലും നമ്മൾ വിളിക്കുമ്പോ റിങ് കേൾക്കും

    • @jabirt3160
      @jabirt3160 Před měsícem

      Confirm ane bro call history eduthittund

  • @sunil-cz2vb
    @sunil-cz2vb Před měsícem +5

    രഞ്ജിത്ത് സാർ താങ്കൾ ദൈവ ദൂതനാണ്

  • @SanthoshKumar-uu6zs
    @SanthoshKumar-uu6zs Před měsícem +1

    ഇവൻ ഒരുത്തൻ ആണ് ഈ രക്ഷാ ദൊത്യം തമാശ ആക്കിയത്

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před měsícem +23

    തിരിയാത്ത ഭാഗത്തു ഉണ്ടാവും ലോറി 😔💯

  • @sabusabira2137
    @sabusabira2137 Před měsícem +15

    bigsaluit bro🙏🙏🙏aa..manusjhyaneyumkond..jeevanode..keralathilot yeththaan rabb anugrahikkatte aameen

  • @Craftie1123
    @Craftie1123 Před měsícem +52

    7 ജില്ലകളെ അപ്പാടെ ബാധിച്ച രണ്ട് പ്രളയങ്ങളെ കാര്യക്ഷമതയോടെ നേരിട്ട കേരള സർക്കാരും ഒരു ചെറിയ പ്രദേശത്തെ മണ്ണിടിച്ചിൽ പോലും 7 ദിവസമായിട്ടും നേരിടാൻ കഴിയാത്ത കർണ്ണാടക സർക്കാരും ഒരു മന്ത്രി പോലും ആ സർക്കാരിൽ നിന് വന്നു നോക്കിയത് ആറാം ദിവസം
    ഇതാണ് കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും നാട് ഭരിക്കുമ്പോൾ തമ്മിലുള്ള വ്യത്യാസം

    • @girishkumarg5487
      @girishkumarg5487 Před měsícem +21

      സല്യൂട്ട് മാത്സ്യ തൊഴിലാളികൾക്കും ജനങ്ങൾക്കും.

    • @wargod_ares
      @wargod_ares Před měsícem +3

      Arhukondalla bro. Attitude aanu. Keralathile janagale vere reethiyilaaanu northilekku pokum thorum kaanunnathu. Avaru nammale manushyaraayittu polum kaanunnilla

    • @Cartoonbytia3058
      @Cartoonbytia3058 Před měsícem

      Ivide ulla malayude power ariyathe konde ee place full mala , sea annu so nalla pada

    • @colours9218
      @colours9218 Před měsícem +7

      എന്റെ പൊന്നൂയോയ് അപ്പോൾ കോൺഗ്രസ് ഭരിക്കുന്ന ടൈം ആയിരുന്നെങ്കിൽ എല്ലാരും. മരിക്കുമായിരുന്നോ 😂😂😂😂😂😂.സർക്കാർ എല്ലാ നാട് ആണ് നോക്കേണ്ടത് 😂😂😂😂 കേരളം ആണ് മോനെ ഇത്...

    • @Craftie1123
      @Craftie1123 Před měsícem

      @@girishkumarg5487 അന്ന് മുഖ്യമന്ത്രി മുന്നിൽ നിന്നും നയിച്ച മികവ് കേരളം മറന്നിട്ടില്ല ആളുകളെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് ജോലി ചെയ്ത പോലീസുകാർ kseb ഓഫീസർമാർ തകർന്ന റോഡുകൾ പാലങ്ങൾ വൈദ്യുതി ലൈനുകൾ സ്കൂളുകൾ വീടുകൾ ഒരു വർഷത്തികം പൂർണ്ണമായും പുതുക്കി പണിത് പഴയ നിലയിൽ ആക്കിയ സർക്കാർ മികവ് നിന്നെ പോലുള്ള രാഷ്ട്രീയതിമിരം ബാധിച്ചവർ മറന്നു അഭിനയിച്ചാലും ഓർക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്

  • @jwalajwala5556
    @jwalajwala5556 Před měsícem +22

    7aam naalil uyirthezhunnelppundaavatte😢
    Lokam motham prarthanayode kaathirikkuva kandittillathe oru sahodaranuvendi jeevanode kittane

  • @NavasblogKummal
    @NavasblogKummal Před měsícem +37

    അവൻ എന്തായാലും രക്ഷപ്പെടും

    • @Wrgkjjggbgfnbnuhdf
      @Wrgkjjggbgfnbnuhdf Před měsícem

      7ദിവസം ആയി

    • @ponnoos-sha
      @ponnoos-sha Před měsícem +1

      No hope

    • @gangak9294
      @gangak9294 Před měsícem +4

      Ayalu rakshapedanenn aanu..but thonnunnila . Ayale kittaittu oru samadanam illa.2day thott ayale news noki irikanu

    • @Harishkundus
      @Harishkundus Před měsícem

      Ayal marichu thirichu veran Chance illa

  • @user-gz8pb2fq5q
    @user-gz8pb2fq5q Před měsícem +1

    ഒരു ജീവനല്ലേ അതിനകത്തു കിടക്കുന്നത് 🙏🏻 കൊള്ളേണമേ

  • @Dalmi123
    @Dalmi123 Před měsícem +8

    Since the lorry is carrying a total weight of 25 tons (wood) + approximately 15 tons (lorry's own weight) = 40 tons, and its capacity is only 15 tons, it is overloaded.
    When the lorry falls into the river, it will likely sink to the bottom. Here's why:
    1. The weight of the lorry and the wood exceeds its buoyancy (ability to float).
    2. The density of the lorry and the wood is higher than that of water, causing it to sink.
    3. The lorry is not designed to float, and its shape and size are not conducive to buoyancy.
    However, the exact behavior will depend on various factors, such as:
    - The river's depth and water density
    - The lorry's material and construction
    - The distribution of the weight
    - Any air pockets or empty spaces in the lorry or wood
    In general, though, the lorry will likely drown in the water due to its excessive weight and density.

    • @anagha3525
      @anagha3525 Před měsícem +1

      Sonar use cheythirunnalloo ennittum track down cheythilla ennalle paranje. Maybe landsurface il thanne undaavum athaayathu vellathilekku ethiyitt undaavilla ippo avar soil kond idunna placeil undaavaan saadhyatha und cause Karnataka government nu eee body and lorry kittathe irikkan aan kooduthal thaalparyam. Naale eve aavumpolekkum okke theerumaanam aavum.

    • @ksshino
      @ksshino Před měsícem

      If the load is not getting loose, it will float.. And at lest 1/3 of its back side will be above water 🤷

  • @abdulsherif2923
    @abdulsherif2923 Před měsícem +33

    Cyber cell last location of phone,, why cant get it If the family said its ring after landslide

    • @user-tjk8td7hw9b
      @user-tjk8td7hw9b Před měsícem

      Ath kittunila enn

    • @tonia6192
      @tonia6192 Před měsícem +2

      phone ring cheythu enn parayunnathini oru proof illa. verthe parayunnatha, first paranjayirunnu truck on ayirunnu after landslide enn pinne lorry owner parayunnu ath fake news enn aare vishwasikkan pattum

    • @Kl_07_vandi_pranthan..
      @Kl_07_vandi_pranthan.. Před měsícem

      ​@@tonia6192agne parayn namukum lattula oru comapykum different cover ane engine vendi setakikane leyalnd bhaarth benz pole ulla vandiyil lettnu sand water pole ullath kerula athond maybe startakn vendi sthaytha kuduthal ane😊

    • @abijithkv6437
      @abijithkv6437 Před měsícem

      ​@@tonia6192bro bsnl sim aanel phn off aanelum nammal vilicha ring afikkum... Also location correct aay ariyanel aalde google id and passsord thanal enik pattum

  • @MuhsinaM-ii5eh
    @MuhsinaM-ii5eh Před měsícem +14

    nale jeevanode thanne aa chettane kittatte …namukk pray cheyyaam😢😢😢

  • @Abhinirose
    @Abhinirose Před měsícem +19

    Hi, if any one read this comment.
    നിങ്ങൾ പറഞ്ഞില്ലേ മണ്ണ് വീണ് നദിയിൽ ഒരു തുരുത്തായി മാറി എന്ന്. അപ്പോൾ അതിനടിയിൽ ഉണ്ടാകുമോ?

    • @killerwhale9960
      @killerwhale9960 Před měsícem +2

      Hi geographic പരമായി സ്ലൈഡ് ചെയ്ത് പോയി വെള്ളത്തിൽ ആയിന്നാണ് ധാരണ

  • @user-iz5io2hb4w
    @user-iz5io2hb4w Před měsícem +2

    കോൾ വിളിക്കുമ്പോൾ ഉള്ള മൊബൈൽ ലൊക്കേഷൻ ചെയ്സ് ചെയ്തു നോക്കി കൂടെ

  • @user-hr3xx2ui6b
    @user-hr3xx2ui6b Před měsícem +10

    അവിടെ ജോലി ചെയ്യുന്ന വർക്ക്‌ വെള്ളവും ആഹാരം എങ്കിലും സമയത്തിന് കിട്ടിയാൽ മതിയായിരുന്നു നല്ല ക്ഷീണം ഉണ്ട് രഞ്ജിത്ത് സാർ

  • @user-sl9vh4zs1q
    @user-sl9vh4zs1q Před měsícem +10

    Good man renjith ❤

  • @PrinceJs-vk1gd
    @PrinceJs-vk1gd Před měsícem +14

    ആർമി വന്നു.. കൈയിൽ ഒരു കോപ്പും ഇല്ല.. പിന്നെ എന്തിനാ വന്നേ 😂..

    • @krishnak4901
      @krishnak4901 Před měsícem

      Dey army ye Ivar onnum ariyichila
      State kanicha thenditharam

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před měsícem +1

      Government sadarana infantry unit neyanu govt vilichathu....vilikkathe varan niyamamilla

  • @sujimon3694
    @sujimon3694 Před měsícem +3

    ഇദ്ദേഹം കുറച്ചുകൂടി നേരത്തെ എത്തേണ്ടതായിരുന്നു

  • @mziyad2690
    @mziyad2690 Před měsícem +5

    😢❤ranjith big salute for your efforts

  • @jayanjayan3465
    @jayanjayan3465 Před měsícem +3

    അതാൺ ശരി സാർ പുഴയോട് ചോന്ന ഭാഗം അവിടെയാണ് സംശയംആ മൺകൂന ബലമായ സംശയം

  • @SureshKumar-xd6fj
    @SureshKumar-xd6fj Před měsícem +13

    Very strange. 🤷

  • @Dreamsofheaven..
    @Dreamsofheaven.. Před měsícem +8

    Ranjith sir fan🥰🥰🥰🥰

  • @Paulsonkj
    @Paulsonkj Před měsícem +1

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് കാര്യങ്ങൾ വലിയ പിടി ഇല്ലെന്ന് തോന്നുന്നു.
    സ്വയം വിദഗ്ദൻ ചമയുന്നവർ ദുരന്തം കൂട്ടുകയാണ്. ഒരു സാധാരണക്കാരന് പോലും visuals കണ്ടാൽ അവിടെയുള്ള സകലതും പുഴയിൽ എത്തിയിട്ടുണ്ട് എന്ന് മനസ്സിലാവും.

  • @indian6901
    @indian6901 Před měsícem +6

    Renjithine polulla yuvaakalude kayyil india surakshidam..

  • @SwargaMusicEntertainment2K24
    @SwargaMusicEntertainment2K24 Před měsícem +5

    For Vehicle Detection in Heavy Soil:
    Advanced radar systems, like the ELVA-1, use ultra-wideband (UWB) technology to detect vehicles in challenging soil conditions.

  • @febinmd4201
    @febinmd4201 Před měsícem +2

    I think landslide moved the vehicle to the nearby riverside and soil deposited above the vehicle...

  • @smithasmitha4880
    @smithasmitha4880 Před měsícem +1

    God aayi konduvannathanu renjith sir ne

  • @jayajaya1920
    @jayajaya1920 Před měsícem +1

    Manthittayodu chernnanu vandi nirthi ettathengil athu manninadiyil Thanne kaanum, kadayude aduthaanu nirtiyittathu engil vandi puzhayil kaanum, ennengilum kandukittatte prarthanayode

  • @mcdowel5539
    @mcdowel5539 Před měsícem +2

    Poor guy dead last week still alive from media politics

  • @surendranb5069
    @surendranb5069 Před měsícem +5

    ഭാരത് ബെൻസിൻ്റെ GPS ലാസ്റ്റ് ലൊക്കേഷൻ സിഗ്നലിൻ്റെ ആക്കുറസി ഇത്രക്ക് വീക്കാണോ?

  • @NavasblogKummal
    @NavasblogKummal Před měsícem +6

    തീർച്ചയായും മണ്ണിൽ അടിയിൽ ഉണ്ടാക്കും

  • @AmmuAmmafoodparadise
    @AmmuAmmafoodparadise Před měsícem +4

    Renjith Sir❤️🙏

  • @pathrosek.t3287
    @pathrosek.t3287 Před měsícem +14

    അർജുൻ ലോറി ലോഡ്മായി ഈ മണ്ണ് ഇടിഞ്ഞു വീണ സാലത്തു വന്നു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ

  • @sandhyaotp2
    @sandhyaotp2 Před měsícem +2

    Naanai rest eduku sir uragu..
    Ennale nale k energy ndavu

  • @user-pp1fo6nd8s
    @user-pp1fo6nd8s Před měsícem +7

    ഫോൺ അവിടെ തന്നെയാണോ റിങ്ങ് ചെയ്തത് സൈബർ സെല്ല് വഴി നോക്കാൻ പറ്റില്ലേ?

    • @helanasany8186
      @helanasany8186 Před měsícem

      Oru tower nte entire location aayirikkum kanikane allathe exact location kittilla

  • @jijeshkrishna5201
    @jijeshkrishna5201 Před měsícem

    Ranjith ... food kazhiku ... nalla ksheenam unde.... ningal strong anu ... Arjun ne konduvaran patttum.

  • @GopikaGopu-it3jm
    @GopikaGopu-it3jm Před měsícem

    രജിത്ത്❤️❤️❤️❤️❤️

  • @shamshamju1615
    @shamshamju1615 Před měsícem +1

    Mobile network cyber cell vazhi eppo last connection ayennum ...switch off eppo ayennumulla details police vicharichal kittille....athine kurichonnum aaarum onnum parayunnath kettilla.....

  • @santhoshsanthu1985
    @santhoshsanthu1985 Před měsícem +1

    Athrayum marakashnangal undayittum onupolum therichu poyile? Onnenkilum unda ville avida 😢

  • @shameeralsuhanashameer375
    @shameeralsuhanashameer375 Před měsícem +12

    Sir ,new model mobile water nu adiyil ninnum work cheyyum

    • @ashwin5895
      @ashwin5895 Před měsícem +1

      Enn alum 4 kayinjitum ring cheyumo

    • @AximoSolutions
      @AximoSolutions Před měsícem +2

      എത്ര നേരം വർക്ക് ചെയ്യും . IP 67 ഉള്ളതാണേൽ പോലും മാക്സിമം 4 hour ആയിരിക്കും വർക്കിങ്ങിൽ ഉണ്ടാവാ . അത് കഴിഞ്ഞാൽ കേടാവും

    • @ashwin5895
      @ashwin5895 Před měsícem

      @@AximoSolutions swantham veetukar ahn ee avasthayil ullathegil engana parauio

    • @AximoSolutions
      @AximoSolutions Před měsícem

      @@ashwin5895 njaan mattavanulla marupadi aanu koduthathu

  • @anithadevicode4752
    @anithadevicode4752 Před měsícem

    God bless you take care

  • @rainbowcolor415
    @rainbowcolor415 Před měsícem +3

    arjun jeevich erikan 1% polum chance ela. truck mugalil lote eetrem sand rock water vanal surivive chyan patila. pine frst day thane resuce nadanu erungil possibilty undayanem

  • @antonytj2003
    @antonytj2003 Před měsícem

    Renjith sounds like Dulquer....

  • @user-gz5pk9vk5w
    @user-gz5pk9vk5w Před měsícem +4

    1:39

  • @Arunstar93
    @Arunstar93 Před měsícem +1

    kurch neram ayale rest edukan anuvadiku...

  • @naaztlk5174
    @naaztlk5174 Před měsícem +5

    Big salute bro😊

  • @user-oc4ss2hf6w
    @user-oc4ss2hf6w Před měsícem +18

    തളർന്നു പോയി ഫുഡ്‌ കഴിക്കു.
    ഷീണം ഉണ്ട് കുറച്ചു റസ്റ്റ്‌ എടുക്ക്
    അർജുന്നെ കിട്ടാൻ എല്ലാവരും പ്രാത്ഥിക്കാം
    നാം പാതി ദൈവം പാതി

  • @blackmakerboy5213
    @blackmakerboy5213 Před měsícem +1

    gps location nokki vandi mannil adiyill indenn thelinjath alle pinne ippo enth pottatharam okke anu ee parayane

  • @user-bl2ll7uj5c
    @user-bl2ll7uj5c Před měsícem

    He is my cousin brother... We are so proud of him. Hope we will be able to find him out

    • @sreesha7556
      @sreesha7556 Před měsícem

      Is it true that phone ringed 2 days back and truck was turned on?

  • @RealmeC33-lb1mt
    @RealmeC33-lb1mt Před měsícem

    ആരെയും കുറ്റം പറഞ്ഞ് കാര്യം ഇല്ല ഇപ്പോൾ

  • @darktm1337
    @darktm1337 Před měsícem +4

    ലോറി നദിയിൽ വീണിട്ടുണ്ട് ഗ്ലാസ്‌ പൊട്ടാൻ ചാൻസ് കുറവാണ്. കാരണം നിരങ്ങി വരുന്ന മണ്ണിന്റെ കൂടെ ലോറിയും നിരങ്ങി നീങ്ങി നദിയിലോട്ട് പോകാൻ ആണ് സാധ്യത. ലോറിക്ക് വലിയ ഡാമേജ് വരാൻ സാധ്യത കുറവാണ്. മൊബൈൽ റിങ് ചെയുന്നും ഉണ്ട്. നാളത്തെ തിരച്ചിൽ നദിയിൽ ആക്കണം.

    • @veenanagappankalindhi9791
      @veenanagappankalindhi9791 Před měsícem

      അങ്ങനെ ആണേൽ തടി കഷ്ണം പൊങ്ങി ഒഴുകണ്ടേ 🙄

    • @ponnoos-sha
      @ponnoos-sha Před měsícem +2

      Aa mankoona വണ്ടിക്ക് മുകളിൽ ആണെങ്കിലോ...aa mankoona വെള്ളത്തിലായിട്ടും ozukkaathtath എന്തേ

    • @darktm1337
      @darktm1337 Před měsícem

      @@veenanagappankalindhi9791 വെയിറ്റ് കൂടിയ തടി കഷ്ണം ഒരിക്കലും വെള്ളത്തിന്റെ മുകളിൽ ഒഴുകി നടക്കില്ല. അത് താണ് തന്നെ കിടക്കും.

    • @darktm1337
      @darktm1337 Před měsícem

      @@ponnoos-sha മൺകുന യും ഒരു പിടിവള്ളിയാണ്. കാരണം അതിൽ പുണ്ട് പോയിട്ട് ഉണ്ടാവാം അർജുന്റെ ലോറി.

  • @dewdrops660
    @dewdrops660 Před měsícem

    രഞ്ജിത് ❤

  • @SyamSyamkum
    @SyamSyamkum Před měsícem +1

    Kerattintha rajavane sir neghal

  • @Sree.M
    @Sree.M Před měsícem +2

    Army should have brought radar and all necessary tools today. More number of high capacity Hitachi should gave been arranged for them to do the rescue operations. Big shame on Karnataka ruling party and authorities.

  • @user-gz5pk9vk5w
    @user-gz5pk9vk5w Před měsícem +1

    Ee vishual live ayeekandavar undu

  • @AskerAskerali-bf2sw
    @AskerAskerali-bf2sw Před měsícem

    Puzayilum karayilum ore timil tirachil nadathikoode?😢 jcb yude ennam kootikoode onn kazinj onn kaath nilkendallo😢

  • @vishnumemuttath1072
    @vishnumemuttath1072 Před měsícem

    വികസിത ഇന്ത്യ

  • @routemaptourism
    @routemaptourism Před měsícem

    രഞ്ജിത്ത് പറഞ്ഞ പോലെ അല്ലായിരുന്നു ചെയ്യേണ്ടത് അവർ എപ്പോഴും വെള്ളത്തിൽ തന്നെയായിരുന്നു തിരച്ചിൽ നടത്തിയത്, ranjith , മലയുടെ താഴത്താണെന്ന് ഉറപ്പിച്ചു പറയുന്നു

  • @user-og6eg8bp2f
    @user-og6eg8bp2f Před měsícem

    രഞ്ജിത് ബ്രോ ആ അർജുൻ ഏട്ടനും ഏട്ടന്റെ വണ്ടിയും ആ മണ്ണിന്റെ അടിയിൽ തന്നെ ഉണ്ടാവും അവിടെ ഒന്നും കൂടി നോക്കണം പ്ലീസ് ആ കുന്ന് ഇടിഞ്ഞു വീണപ്പോൾ അർജുൻ ഏട്ടന്റെ വണ്ടി നിർത്തിയിട്ട സ്ഥലത്ത് തന്നെ അമർന്നു പോയി കാണും

  • @manilaln2
    @manilaln2 Před měsícem +6

    കൂടെയുള്ള ടാങ്കർ പുഴയിൽ നിന്ന് കിട്ടിയ സ്ഥിതിക്ക്.. പുഴയിലേക്ക് വീണ മണ്ണ് തിട്ടക്കകത് കൂടെ സമതരമായി നോക്കരുതോ ...ബല്ലാത്ത ജാതി തിരച്ചിൽ .. കഷ്ടം തന്നെ മൊയ്‌ലാളീ

  • @vishnuprasad5764
    @vishnuprasad5764 Před měsícem +2

    Avide eni kurachu area ile man nikan undu revenue minister parayune kallam anu

  • @jithuthomas4175
    @jithuthomas4175 Před měsícem

    Phone ring ചെയ്ത കാര്യത്തിലും truck on ആയി എന്ന കാര്യത്തിലും വ്യക്തത വരുത്തുക

  • @VINISHAPR-kc6jz
    @VINISHAPR-kc6jz Před měsícem

    Ac.yil.kidakunna..karnaadaka.emaanmaarku..paavapettadrivermaare.alakaanaavilla

  • @user-ge5qf3ep8f
    @user-ge5qf3ep8f Před měsícem +1

    ചായ കട അവിടുത്തെ പണിക്കാർ😢

  • @shihabudheenshihab6886
    @shihabudheenshihab6886 Před měsícem

    Arjun vere aarengilum thatti kondu poyi kaano.aa apakadathil pettitillengilo

  • @VINISHAPR-kc6jz
    @VINISHAPR-kc6jz Před měsícem

    Karnadaka..pashu.samrashakarku....oru.jeevante..vilayariyilla

  • @thevalluvanadantechie
    @thevalluvanadantechie Před měsícem +2

    Bring in IITans to calculate things with physics

    • @rajeshx1983
      @rajeshx1983 Před měsícem +3

      No need. We have high penetrated radar system and hopefully army or airforce will use that

    • @binu44464
      @binu44464 Před měsícem +1

      Nobody needs any iitans here.

    • @thevalluvanadantechie
      @thevalluvanadantechie Před měsícem

      @@rajeshx1983 Got to know that its taking time to transport equipments to the disaster location.

  • @ulasraj
    @ulasraj Před měsícem

    Mobile phone last location noke

  • @lallifemalayalam9084
    @lallifemalayalam9084 Před měsícem +1

    Antte manasil thoniya oru karyam aanu athratholam shariyanu Annu ariyilaaa dog kondu vannu nokiyal exact place kandethan patileeeee

  • @user-yi9wb1pf6j
    @user-yi9wb1pf6j Před měsícem

    Truck may be in the river

  • @SalmanPooladan
    @SalmanPooladan Před měsícem +2

    മൊബൈൽ ഡ്രൈവർ ക്യാബിനിൽ ആണ് ഉള്ളതെന്ന് എവിടുന്നാണ് കിട്ടിയത്? മല ഇടിഞ്ഞു വരുന്നത് കണ്ടു ഓടിയപ്പോൾ അർജുൻ്റെ കയ്യിൽ നിന്നും തെറിച്ചു മണ്ണിലേക്ക് പോയതാണെങ്കിലോ? ഭാരത് ബെൻസ് ജിപിഎസ് തെറ്റായ ഇൻഫർമേഷൻ ആണെങ്കിലോ?

  • @abhilasht.p5435
    @abhilasht.p5435 Před měsícem

    സർ ബോർവെൽ മെഷിൻ കൊണ്ട് ഡിൽ ചെയ്ത് നോക്കുക.........

  • @jamesmathew1532
    @jamesmathew1532 Před měsícem

    വണ്ടി താഴ്ന്ന് പോയിക്കാണു😮

  • @user-ql8xk3cy5z
    @user-ql8xk3cy5z Před měsícem +3

    Don't you all reporters have any humanity.
    Isn't it very evident from Ranjiths face that he is so very tired.
    Each reporter asks the same question and the poor man has to repeat the same answers.
    HOPE THE REPORTERS ARE NOT ALLOWED TO THE SITE THUS PREVENTING UNECESSARY INTERFERENCE BY REPORTERS.
    It's risky 😬 for the reporters too.

  • @100mph-w4w
    @100mph-w4w Před měsícem

    Vehicle is in river side

  • @basialr1876
    @basialr1876 Před měsícem

    റോഡിൽ എത്രത്തോളം മണ്ണ് ഉണ്ടോ അത് മാറ്റാനുള്ള മാർഗ്ഗം നോക്കണം ഒരു ഭാഗം മാത്രം അല്ല. അതിൽ ഉണ്ടാവും.

  • @kesonatholi3190
    @kesonatholi3190 Před měsícem

    Chelakkalla

  • @vishnuprasad5764
    @vishnuprasad5764 Před měsícem +1

    Phone leku veendum vilichu noku

    • @tonia6192
      @tonia6192 Před měsícem +3

      phone track cheyyan pattunilla, cyber cell try cheythayirunnu, call vannath poayathum etc proof illa ivar indakiya story aanonn ariyulla

  • @nidhinparambath3141
    @nidhinparambath3141 Před měsícem +2

    Plse try to scan wifi network on doubted area or spots. Bychance if Arjuns wifi hotspot is on we will get a wifi signal with in 1 to 2 mtr depth. So if all the resucue teams use their phone together for scaning the wifi there may be a chance .(if his phone is on and his hot spot is on. Its just a thought)

    • @ManuThomas-my3ns
      @ManuThomas-my3ns Před měsícem

      Plz don't put tesla as ur profile pic and comment like this 🙏

  • @sureshr8658
    @sureshr8658 Před měsícem

    Etta

  • @BadBoy143mangad
    @BadBoy143mangad Před měsícem

    GPS location pokkaaa

  • @prakasanvelluva6460
    @prakasanvelluva6460 Před měsícem

    രഞ്ജിത്.... ആർമി യുടെ dozer demand ചെയ്തോ....?

  • @Sidhik57
    @Sidhik57 Před měsícem

    Puzaude said parishdikkuka

  • @SajithKumar-ju9xi
    @SajithKumar-ju9xi Před měsícem

    👏