ഇരു സമസ്ത സുന്നി ഐക്യം തടസ്സമെന്ത് | Abdusamad Pookotur usthad Interview Part:01

Sdílet
Vložit
  • čas přidán 3. 07. 2023
  • ഇരു സമസ്ത സുന്നി ഐക്യം തടസ്സമെന്ത് | Abdusamad Pookotur usthad Interview Part:01
    #samastha #ap #skssf #ssf #sabiinspires

Komentáře • 695

  • @muhaimincalicut7855
    @muhaimincalicut7855 Před rokem +59

    അനാഥത്വത്തിന്റെ രുചിയറിഞ്ഞു കൊണ്ടാണ് എന്റെ ഉപ്പയും എളാപ്പയും വളർന്നത്...
    ഉപ്പക്ക് അന്ന് ഒമ്പതോ പത്തോ വയസ്സായിക്കാണും....മറ്റുള്ളവരൊക്കെ ഉപ്പാന്റെ താഴെയാണ്... നാല് മക്കളിൽ എളാപ്പയാണ് ചെറുത്
    ആറു മാസം...
    വലിയുപ്പാനെ കണ്ട ഓർമ പോലും എന്റെ എളാപ്പാക്കുണ്ടാവില്ല...
    ജീവിത പ്രതിസന്ധികളിൽ ഉമ്മച്ചി അവരെ പ്രയാസങ്ങൾ അറിയിക്കാതെ വളർത്തി...
    സ്നേഹവും വാത്സല്യവും ഒരുപാട് നൽകി..ബാപ്പയില്ലാത്ത വേദന മക്കൾ അറിയരുതെന്ന് ഉമ്മച്ചീന്റെ ഉള്ളിൽ ഒരു വാശിയുണ്ടാവും...
    ഇതൊക്കെ ഇവിടെ ഞാൻ എഴുതികുറിക്കാൻ കാരണം ന്താന്നറിയോ???
    "ഇന്ന് എന്തോ എന്റെ മനസ്സിന് വല്ലാത്തൊരു ആനന്ദം"
    യത്തീമായി വളർന്ന ന്റെ ഉപ്പാക്കും എളാപ്പാക്കും ഒരു തണലായി ഒരു വാപ്പ ഉണ്ടായിരുന്നു...
    മർകസിനെ ഉമ്മയായി കണ്ട അവർക്ക് വാപ്പയായത് ശൈഖുനാ ഉസ്താതായിരുന്നു...
    ആയിരക്കണക്കിന് യത്തീമിനെ പോറ്റുന്ന നമ്മുടെ ശൈഖുനാ...
    ഒരിക്കൽ എളാപ്പ പറഞ്ഞതോർക്കുന്നു..
    അങ്ങാടിയിൽ ശൈഖുനായെ കുറ്റം പറഞ്ഞു ആരോ ഒരാൾ കളിയാക്കി... "ന്റെ വാപ്പച്ചിനെ ന്താ പറയുന്നേ" എന്നും ചോദിച്ചു
    വേദന സഹിക്ക വയ്യാതെ എളാപ്പ പൊട്ടി കരഞ്ഞുപോയെന്ന്...
    അന്ന് തെറി പറഞ്ഞവർ ഇന്നും പറഞ്ഞോണ്ടിരിക്കുന്നു...
    ഉസ്താദ് ഉയർച്ചയുടെ പടവുകൾ താണ്ടികയറുന്നു...
    ഇന്ന് ഇന്ത്യൻ മുസൽമാന്റെ തലപ്പത്ത് ഉസ്താദ് ഇരിക്കുമ്പോൾ മനസ്സിനെന്തോ വല്ലാത്ത അനുഭൂതി.. നേരത്തെ പറഞ്ഞില്ലേ ഇന്ന് വല്ലാത്ത ആനന്ദം എന്ന്...
    ന്റെ വാപ്പാന്റെയും എളാപ്പാന്റെയും വാപ്പയല്ലേ അപ്പൊ എന്റെ വലിയുപ്പയല്ലേ... എന്നൊക്കെ ഒരു തോന്നൽ...
    അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഇനിയുമൊരുപാട് കാലം ഞങ്ങൾക്ക് കരുത്ത് പകരാൻ ആഫിയതുള്ള ദീർഘായുസ്സ് ഏകണെ...
    ആമീൻ
    ✍🏻Rashid Velliparamba

  • @aboorushda9141
    @aboorushda9141 Před rokem +29

    മുത്ത്നബി(സ്വ) യുടെ പവിത്രമാക്കപ്പെട്ട തിരുകേശം ഒരുപാട് കാണാനും വെള്ളം കുടിക്കാനും പതിനായിരക്കണക്കിന് മുഹിബ്ബീങ്ങൾ ഒരുമിച്ച് കൂടുന്ന... മദ്ഹുകൾ മാത്രം കേൾക്കുന്ന ആ മഹത്തമേറിയ പുണ്യ മജ്‌ലിസുകളിൽ ഇനിയും തൗഫീഖ് നൽകി അനുഗ്രഹിക്കണേ യാ അല്ലാഹ്...🤲🤲🤲
    ഈ ദുനിയാവിലെ ഞങ്ങളുടെ വലിയ സൗഭാഗ്യമാണ് ശൈഖുന Ap ഉസ്താദ്.... നല്ലത് പറയാനും ചെയ്യാനും നല്ലത് കേൾക്കാനും ബഹുമാനിക്കേണ്ടവരെയും ആദരിക്കേണ്ടതിനെയും നന്നായി ബഹുമാനിക്കാനും മാത്രം നമ്മെ പഠിപ്പിച്ചവർ... മറുവിഭാഗത്തുള്ള ഒരു ഉസ്താദിനെയും ഒരാളെയും കുറ്റം പറയുന്നത് ഇത് വരെ കേട്ടിട്ടില്ല..
    അല്ലാഹു ആ തണൽ ഇനിയും നമുക്ക് നീട്ടി തന്ന് നമുക്ക് റഹ്മത്ത് ചെയ്യട്ടെ.. ആമീൻ ❤🤲
    ഐക്യത്തിന് തിരുകേശം മാറ്റി വെക്കണമെന്നോ.....⁉️⁉️⁉️🙄🙄🙄🙄🙄🙄🙄🙄🙄😭⁉️🫤😵

  • @noufalzahra1326
    @noufalzahra1326 Před rokem +245

    Ap ഉസ്താദ്‌ അദ്ദേഹം ഒന്ന് വേറെ ലെവൽ തന്നെയാണ്
    .. പിളർപ്പിന് മുമ്പ് സമസ്ത യിൽ ഇന്ന് ജീവിച്ചിരിക്കുന്ന തഴക്കവും പരിചയവും വിവരവും നല്ല ലീഡർഷിപ്പും ഉള്ള ആൾ.... 👍👍

    • @muzzammilmuzza4581
      @muzzammilmuzza4581 Před rokem +11

      1993 vere kanniayth usthad president ayi undaye 1996 vere shamsul ulama secrataryum ayi undaye pine enthina 1989il enthinann puthiya oru samstha ena peril sagadana undakiye
      Ayikam nalathan
      Mushavara Yan avasana wak

    • @MoosaSeethangoli-kk4dj
      @MoosaSeethangoli-kk4dj Před rokem +2

      Thiru kesam bhaumaanam illa enn ek samasthakilla

    • @mrmfocus8966
      @mrmfocus8966 Před rokem

      ​@@muzzammilmuzza4581
      89ൽ പിളർന്നപ്പോൾ സമസ്ത അതിൻ്റെ പാരമ്പര്യത്തിൽ തന്നെ നിലനിർത്താൻ ശക്തിപെടുത്തി. സമസ്തയുടെ പച്ച ഖുബ്ബയുള്ള പതാകയും, 85ൽ വന്ന സിറാജ് പത്രവും, എസ് വൈ എസും, എസ് എസ് എഫും
      ഉളളാൾ തങ്ങളോടൊപ്പവും കാന്തപുരത്തോടൊപ്പവും നിന്നു .
      പിന്നീട് സമസ്ത പതാകയുടെ ഒർജിനൽ കളർമാറ്റിയും
      73ൽ പട്ടിക്കാട് ജാമിഅയിൽ നിന്നും ജന്മമെടുത്തSSFനു മുമ്പിൽ SK ചേർത്തും. പാരമ്പര്യ എസ് വൈ എസ് ഉണ്ടായിരിക്കെ പുതിയ എസ് വെെ എസ് ഉണ്ടാക്കിയും
      അടുത്തായി സുപ്രഭാതം പത്രം വന്നതും തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് എന്നത് കഴിഞ്ഞക്കാല അനുഭവ സാക്ഷികളായവരാണല്ലൊ മിക്കവരും.

    • @noufalzahra1326
      @noufalzahra1326 Před rokem +16

      @@muzzammilmuzza4581 പിന്നെ എന്തിനാണ്... എന്ന് ആർക്കും മനസിലാക്കാവുന്നതാണ്... ഇന്നത്തെ പഴയ സമസ്തയുടെ അവസ്ഥ.. എല്ലാവരും കണ്ടു കൊണ്ടിരിക്കയാണ്... അന്ന് ലീഗിനെ മുന്നിൽ വെച്ച് വഹാബികൾ കളിച്ചു.. ഇന്ന് cic യെ വെച്ച് ഉള്ളിൽ വഹാഭിസം ഉള്ളവർ കളിച്ചു.... എനി അനുഭവിക്കുക... .., എല്ലാം കാണാൻ ap ഉസ്താദ് ബാക്കിയായി...., ലീഗ് എന്ന് പറഞ്ഞാൽ സമസ്ത യാണ് സമസ്ത എന്ന് പറഞ്ഞാൽ ലീഗ് ആണ്... ഇത്‌ പറഞ്ഞ് തന്നത് mt ഉസ്താദ് ആണ്... പുതിയ തലമുറക്ക് മനസിലാക്കാൻ പറ്റി.., ഇത്‌ സമസ്തയുടെ നിലപാട് അല്ല..., ഇന്ന് ആ പണ്ഡിതനെ റോഡിൽ കൂകി വിളിച്ചത്.. വാഫി സ്ത്രീകൾ ആണ്... , അണികൾ മറുവിഭാഗം പണ്ഡിതരെ കോലം കത്തിച്ചപ്പോൾ മൗനം പാലിച്ചതിന്റെ.. ഫലം ആണ് ഇപ്പോ കിട്ടി കൊണ്ടിരിക്കുന്നത്...

    • @ummuhabeeba5858
      @ummuhabeeba5858 Před rokem

      @@noufalzahra1326 sabi. Ellakairinnum. Vendiidua. Cheyyam

  • @arshadparappuram
    @arshadparappuram Před rokem +17

    അല്ലാഹു ഇരു സങ്കടനകളേയും ഒന്നിപ്പിക്കുമാറാകട്ടെ.... അമീൻ 🤲🏻

  • @KabeerVKD
    @KabeerVKD Před rokem +66

    തിരുകേശം ഒരു വിഷയമാക്കി ഐക്യത്തിന് തുരങ്കം വെക്കരുത്. തിരുകേശം ap ക്കാരുടെ കാര്യം. അത് ചർച്ചക്കെടക്കരുത്.

    • @nazarnazat1073
      @nazarnazat1073 Před rokem +2

      Cerect

    • @madeenacreations5844
      @madeenacreations5844 Před rokem +16

      ഐക്യത്തിന്റെ മുരടിൽ മണ്ണെണ്ണ ഒഴിക്കുന്നത് ആരാണെന്ന് ഈ പൂക്കോട്ടൂരിന്റെ വാക്കുകളിൽ നിന്ന് മനസ്സിലായില്ലേ..... പിന്നെ എങ്ങിനെ കുലക്കാനാണ് ആ വാഴ.... തിരുകേശം എടുത്തിട്ടാൽ എല്ലാം കുളമാക്കാം എന്ന ടിയാന് നല്ലോണം അറിയാം.... ഇത്തരം മണ്ടന്മാരുടെ അടുത്ത്‌ പോയി iterview എടുക്കാതിരിക്കുക എന്നാൽ ചിലപ്പോൾ ഒന്നാവൻ സാധ്യതയെങ്കിലും ഉണ്ടാവും...

  • @nabhanep558
    @nabhanep558 Před rokem +130

    മുത്ത് നബിയോട് സ്നെഹമുള്ളവർ ഇന്നും തിരുകേശത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
    ചിലർ അസൂയകൊണ്ട് മാറി നിൽക്കുന്നു എന്നു മാത്രം അവർക്ക് അല്ലാഹു നല്ല മനസ്സ് നൽകട്ടെ...
    സമസ്ത ഐക്യം പൂവണിയട്ടെ .

    • @muhammadvk2663
      @muhammadvk2663 Před rokem +2

      നബിയോട് സ്നേഹം ഉള്ളത് കൊണ്ടാണ് അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും cheyyathad ngle ഉസ്താദുമാർ agigarichath കൊണ്ട് niglum അഗിഗരിക്കുന്ന് nammale ഉസ്താദുമാർ agigarikkatte ennna എന്നാ nammalum inshaallah

    • @user-tb5uw6ij8s
      @user-tb5uw6ij8s Před rokem +12

      ഈ വിഷയത്തിൽ ആരും
      തർക്കിക്കണ്ട കാരണം
      തിരു കേശത്തെ അംഗീകരിക്കാൻ അതിന് വേറെ തന്നെ ഒരു തൗഫീഖ് കിട്ടണം അത് കിട്ടിയവർക്ക് അംഗീകരിക്കാം അത് കിട്ടാത്തവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

    • @nabhanep558
      @nabhanep558 Před rokem +5

      @@muhammadvk2663
      അവിടെ മൗനം അല്ലേ സഹോദരാ നല്ലത് ...❤️❤️ പറ

    • @muhammednoufal6616
      @muhammednoufal6616 Před rokem +1

      യഥാർത്ഥ കേശത്തെ അന്നും ഇന്നും എന്നും എല്ലാവരും ബഹുമാനിക്കുകയും ആദ രിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ ഇതിപ്പോ......

    • @nabhanep558
      @nabhanep558 Před rokem +3

      @@muhammednoufal6616
      നിനക്കറിയില്ല സത്യാവസ്ഥ എന്നാൽ നീ അടങ്ങ്...

  • @izzudheensiddheeqipookotuc1198

    ഇ.കെ വിഭാഗത്തിന്റെ ആഭ്യന്തരവും മറ്റുള്ളവരെ ബാധിക്കാത്തതുമായ വിഷയമാത് കൊണ്ട് സി.ഐ.സി കാര്യത്തില്‍ എ.പി പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് പറഞ്ഞ് മാതൃകയായവരാണ് എ.പി സുന്നി നേതൃത്വം. അത് പോലെ തിരുകേശം പോലുള്ള അവരവരുടെ വിഷയങ്ങളില്‍ ഇടപെടാതെ, പ്രത്യേകിച്ചും ഐക്യം ആഗ്രഹിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ അതൊന്നും ചര്‍ച്ചക്ക് വെച്ച് ഭിന്നിപ്പ് ഉണ്ടാക്കാതെ മിണ്ടാതിരിക്കാന്‍ പൂക്കോട്ടൂരും അദ്ദേഹത്തെ പോലുള്ള ശിങ്കിടികളും മാന്യത കാണിക്കണം. അതാണ് ഐക്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും.
    പിന്നെ, സാബിയെക്കുറിച്ച് നല്ല ഒരു മതിപ്പായിരുന്നു മനസ്സിലുണ്ടായിരുന്നത്. താങ്കളെപ്പോലുള്ള ഒരാള്‍ ഈ സമയത്ത് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കിയത് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.

  • @muhammadmuhsinap6299
    @muhammadmuhsinap6299 Před rokem +23

    തിരുകേഷത്തെ കുറിച് ചോദിച്ചത് വേദനിപ്പിച്ചു 🥺

  • @afsalali9174
    @afsalali9174 Před rokem +21

    ഒഫീഷ്യൽ മാധ്യസ്ത ചർച്ച നടക്കുന്ന സമയത്ത് ഇത് പോലെയുള്ള ഇന്റർവ്യുസ് ചിലപ്പോൾ ഗുണത്തിൽ ഏറെ ദോഷമവും. സമസ്തയുടെ കൂട്ടായ തീരുമാനം ആണ് വരേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും. വ്യക്തിപരമായ ഇന്റർവ്യൂവിൽ അവരവരുടെ താല്പര്യങ്ങളവും പുറത്തു വരിക.
    സാബി

  • @abdurahmanck5586
    @abdurahmanck5586 Před rokem +7

    നല്ലത് പറയുക അല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക....താങ്കളെപ്പോലെ ഉള്ളവർ മിണ്ടാതിരുന്നാൽ സമൂഹത്തിന് നന്മയാണ്.

  • @jafamina493
    @jafamina493 Před rokem +10

    Kanthappuram shaikuna ഉസ്താദ്.... 🤍🤍💞💞💓💓❤️❤️❣️❣️

  • @nafihhimami2632
    @nafihhimami2632 Před rokem +19

    ശഹർ മുബാറക്, രാഷ്ട്രീയം പോലെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അനയ്ക്യതിന് വഴിയൊരുക്കും..

  • @kcmclt
    @kcmclt Před rokem +11

    ഞാൻ എന്റെ ക്ഷമ കാരണം ആണ് ഇതിനു മറുപടി പറയാത്തത് റബ്ബ് യോജിപ്പിക്കട്ടെ ആമീൻ

  • @muhammadbasith6143
    @muhammadbasith6143 Před rokem +55

    Sabi....
    സമസ്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു വിഭാഗവുമായി മാത്രം വീഡിയോ ചെയ്തത് ശെരിയായില്ല. ഐക്യം ആണ് ലക്ഷ്യം എങ്കിൽ എല്ലാ പണ്ഡിതന്മാരുടെയും വീഡിയോ ഇതിൽ അപ്‌ലോഡ് ചെയ്യണം

    • @anasamna2082
      @anasamna2082 Před rokem +4

      100ശതമാനം കറക്റ്റ് 💪💪

    • @anasamna2082
      @anasamna2082 Před rokem +3

      100ശതമാനം കറക്റ്റ് 💪💪

    • @abidhayoosuf6736
      @abidhayoosuf6736 Před rokem +3

      💯 കറക്ട്

    • @shafeeqpallappadiofficialm3889
      @shafeeqpallappadiofficialm3889 Před rokem +11

      പറ്റുമെങ്കിൽ സുൽത്താനുൽ ഉലമ AP ഉസ്താദിനേയും സെയ്യിദുൽ ഉലമ ജിഫ്രി തങ്ങളെയും ഇന്റർവ്യൂ ചെയ്യൂ... അവരാണ് നേതാക്കൾ 🤍

    • @shafeeqelambulassery8373
      @shafeeqelambulassery8373 Před rokem +1

      💯

  • @ashfakachu2193
    @ashfakachu2193 Před rokem +34

    Njammale mutth SULTHANUL ULAMA Indian Grand Mufthi AP USTHAD 🥰 الله aafiyathulla deergha aayuss nalgi anugrahikkane🤲

  • @ishalmadeena4019
    @ishalmadeena4019 Před rokem +28

    സാബി ഇക്ക...ഇന്റർവ്യൂ എല്ലാം നന്നായി... പക്ഷെ ഷഅറേ മുബാറകിനെ എന്തിന് അതിന്റെ ഇടയിൽ ചേർപ്പിച്ചു..അത് അനയ്ക്കതിനു വക വെക്കില്ലേ 😢

  • @inshadibrahim1131
    @inshadibrahim1131 Před rokem +29

    Hey sabi, part 2 ഒരിക്കലും ഇടരുത് കാരണം ഈ ചർച്ച മുന്നോട്ട് പോയാൽ അയ്ക്യപ്പെഡൽ വഷളാകും, ഇദ്ദേഹം പറയുന്ന ചില കാര്യങ്ങളിൽ ഒരിക്കലും യോജിക്കാൻ പറ്റില്ല..പ്രത്യേകിച്ച് തിരുകേശത്തെ കുറിച്ച് പറഞ്ഞത്, ഐക്യത്തെ ശെരിക്കും ഇല്ലാതാക്കുന്നത് നിങ്ങളെ പോലോത്ത ആളുകളാണ്. ഇവിടെ എല്ലാവരും ഐക്യത്തിന് വേണ്ടി മുന്നിടുമ്പോൾ ഈ ചാനലിലെ ചർച്ച വീണ്ടും വശലാവാൻ സാധ്യതയുണ്ട്. So please, don't post such misunderstanding interviews..🙏

  • @tahs9187
    @tahs9187 Před rokem +13

    എന്തിനാണ് ഇങ്ങനെ ഒരു ചർച്ച
    നേതാക്കൾ നടത്തട്ടെ ചർച്ച
    ഇത് ശരിക്കും ഐക്യം തകർക്കാനുളള കുത്തിത്തിരിപ്പ്

  • @sabhash2583
    @sabhash2583 Před rokem +55

    ഐക്യം വേണം .
    മോൻ ഇങ്ങനെ ചർച്ച നടത്തുന്നത് നല്ലതാണെന്നു തോന്നുന്നില്ല..
    വളരെ വലിയ വിഷയങ്ങൾ മോൻ ചിന്തിക്കുന്നതിലും അപ്പുറം ചില നെഗറ്റീവ് റിസൾറ്റുകൾ ഉണ്ടാക്കും...ആരെങ്കിലും വിഡിയോ കൾക്ക് നെഗറ്റീവ് റിവ്യൂ ഇടുന്നപോലെ അല്ല... ബാക്കി വിഡിയോ ഒക്കെ നന്നാവുന്നുണ്ട്.സന്തോഷം ആണ്. പക്ഷെ ഇങ്ങനത്തെ ചർച്ച മോൻ ഹാൻഡിൽ ചെയ്യുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാണ്... ചില വിഷയങ്ങൾ ഇതിൽ തന്നെയുണ്ട്.. ആലോചിക്കുന്നവർക്ക് വല്യ ബുദ്ധിമുട്ട് ആവും...
    അള്ളാഹു പൂർണ്ണ ഐക്യം തരട്ടെ...
    (ചെറിയ പ്രായത്തിൽ ആലോചിക്കുന്നതിന്റെ , ചില സംസാരത്തിന്റെ, ചിന്തയുടെ , മൗനത്തിന്റെ അപ്പുറം വലിയ കാര്യങ്ങൾ ഉണ്ട് മോനെ....)
    പതിവ് പോലെ നല്ല ഒത്തിരി വിഡിയോ ചെയ്യൂ... അള്ളാഹു ഖൈർ നല്കട്ടെ

    • @starcherupalakkattil.4699
      @starcherupalakkattil.4699 Před rokem +4

      കറക്റ്റ്

    • @nazarnazat1073
      @nazarnazat1073 Před rokem +2

      Cerect

    • @mohammedpl461
      @mohammedpl461 Před rokem +11

      2...ആളും ഹജ് കഴിഞ്ഞു നേരെ കുത്തി തിരിപ്പിന് ഇറങ്ങിയിരിക്കാണ്...!!
      തല മുതിർന്ന നേതാക്കൾ കൈകാര്യം ചെയ്ത് അഭിപ്രായം പറയേണ്ട വിഷയം...! പക്വത എത്താത്ത സൈക്കിൾ ഞാഞുലുകൾ മൈക്കും തൂകി ഇറങ്ങിയാൽ കാര്യങ്ങൾ ഇനിയും വഷളാവും..!! കോക്കിൽ ഒതുങ്ങിയത് കൊതിയാൽ പോരെ

    • @squaremedia9916
      @squaremedia9916 Před rokem +2

      Valare correct aan👍

    • @squaremedia9916
      @squaremedia9916 Před rokem +2

      ✅👍💐

  • @ibrahimtrend617
    @ibrahimtrend617 Před rokem +24

    ഐക്യസംസാരം പറയുമ്പോഴും പാരവർത്തമാനങ്ങൾ രണ്ടു വിഭാഗവും പറയാതെ ശ്രദ്ധിച്ചാൽ നന്നായിരിക്കും ക്ഷമയും സമാധാനവും പ്രസംഗിക്കുമ്പോൾ മാത്രം പോരാ റബ്ബ് ഒന്നിപ്പിക്കട്ടെ ആമീൻ

  • @pkvoice9951
    @pkvoice9951 Před rokem +39

    ഇരു സമസ്തകൾക്കിടയിലെ വിടവുകൾ വലുതാക്കുന്നതിൽ പൂക്കോട്ടൂർ സാഹിബ് നല്ല പങ്ക് വഹിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. സംസാരത്തിലെ ടോൺ കേൾക്കുമ്പോൾ ഐക്യത്തിൽ അദ്ദേഹത്തിന് വലിയ താൽപര്യമൊന്നുമില്ല എന്ന് തോന്നുന്നു. അതേസമയത്ത് ജിഫ്രി തങ്ങളെ പോലെയുള്ളവരെ അംഗീകരിക്കും എന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ട് . നല്ലതു വരട്ടെ .

    • @najeebakyndpoil3203
      @najeebakyndpoil3203 Před rokem

      കാന്തപുരത്തിന്ന് ആദ്യം തിരു കേശം കിട്ടിയപ്പോൾ അത് വ്യാജമാണെന്ന് പറഞ്ഞു ഒറിജിൽ ഉള്ള സ്ഥലം ചൂണ്ടി കാണിച്ച അമ്പലക്കടവ് അവിടെ നിന്ന് കാന്തപുരത്തിന്ന് തിരുകെശം കിട്ടിയപ്പോൾ അത് വ്യാജമാക്കിയ അമ്പലക്കടവിന്റെയും കൂട്ടരെയും തൊലിക്കട്ടി ഫയങ്കരം തന്നെ.

    • @MKM-MEDIA
      @MKM-MEDIA Před rokem

      😊😂

  • @AfeefaAfeefa1999
    @AfeefaAfeefa1999 Před rokem +74

    ഐക്യം ഉണ്ടാവട്ടെ, സത്യം വിജയിക്കട്ടെ...

  • @kamaludheenkamal3378
    @kamaludheenkamal3378 Před rokem +8

    റസൂൽ തങ്ങളെ സ്നേഹിക്കുന്നവർ നബിയുടെ മുടി ആണ് എന്ന് അംഗീകരിക്കും

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Před rokem +9

    ഇവനാണ് വലിയ പാര ഇവൻ ജീവിച്ചുള്ള കാലത്തോളം ഒന്നിക്കാൻ സമ്മതിക്കൂല mr pookutoor

  • @sahadsp5421
    @sahadsp5421 Před rokem +6

    മുത്ത്നബി തങ്ങളുടെ شعر مبارك എങ്ങനെ ആപുണ്യ ഭൂമിയിൽ വച്ച് വ്യാജം എന്ന് പറയാൻ കഴിയുന്നു ഉസ്താദേ..........😢യാ റബ്ബ്

  • @Happy-kr7yn
    @Happy-kr7yn Před rokem +28

    اللهم طول عمر شيخنا سلطان العلماء الشيخ أبو بكر احمد مفتى الديار الهندية مع الصحة والعافية والسلامة واشفه شفاءا تاما عاجلا يارب العالمين بجاه سيد المرسلين ❤❤❤❤

  • @malayalamweb5801
    @malayalamweb5801 Před rokem +45

    രണ്ടു വിഭാഗക്കാർക്കും അവരുടെതായ ന്യായങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ ആരെയും കുറ്റപ്പെടുത്താൻ പാടില്ല ഐക്യമാണ് പ്രധാനം ഐക്യത്തിനു വേണ്ടി മാത്രമാകണം പ്രവർത്തിക്കേണ്ടത്

  • @mhdansari9200
    @mhdansari9200 Před rokem +15

    ഒരു ssf കാരൻ എന്ന നിലയിൽ ഞാനാഗ്രഹിക്കുന്നദ് സുന്നികൾ ഒന്നാവാന് സാധിക്കട്ടെ ആമീൻ 🤲

  • @muhammedmadani302
    @muhammedmadani302 Před rokem +4

    ഈ പിണ്ടം തിരുപനെ തിരിച്ചറിയുക അഭിഭക്ത സമസ്തയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഒരേ ഒര നേതാവള്ള അത്Ap ഉസ്താദാണ്
    ആ ഉസ്താദിന്റ കീഴിൽ യഥാത്ഥ സ്മ സ്ത ഇന്നും ജൈത്രയാത്ര തുടരുന്നു പരലോകം രക്ഷ പെടാൻ Ap ഉസ്താദിന് കീഴിൽ ഒന്നിക്കുക

  • @ubaidbakkad9451
    @ubaidbakkad9451 Před rokem +12

    ശഹറ് മുബാറകിനെ കുറിച്ച് ഇപ്പോഴും പൂക്കോട്ടൂർ പച്ചക്കള്ളം പറയുന്നു....
    ഇവരൊക്കെ ആണ് ഐക്യത്തിനു എതിര്

  • @rasheedckmanantheri5625
    @rasheedckmanantheri5625 Před rokem +7

    എത്രയും പ്പെട്ടന്ന് മുത്ത് നബി (ص) ചാരത്ത് എത്താൻ വേണ്ടി ദുഹാചെയണേ🤲🤲🤲😭😭😭🕋🕋🕋

  • @noorudheensaquafi7052
    @noorudheensaquafi7052 Před rokem +23

    വ്യാജം അല്ലാട്ടോ തിരു നബി യുടെ ശഅർ

    • @noorsworld6905
      @noorsworld6905 Před rokem

      തിരുനബിയുടെ മുടി വ്യാജമല്ല. പക്ഷെ നമ്മുടെ പള്ളിയിലുള്ളത് അതല്ലല്ലോ. അതാണുവ്യാജം

    • @dilshadvgra
      @dilshadvgra Před rokem +1

      ​@@noorsworld6905അത് മുത്ത് നബിയുടെതാണെങ്കിൽ പറഞ്ഞത്.......
      ജിഫ്രി തങ്ങളും ഉസ്താദ്മാരും വിദേശത്തു ശഅറേ മുബാറക് കാണാൻ പോയപ്പോ അവിടെ ഉള്ള മഹാൻ ഇത് ആദ്യം ബറകത് എടുത്തത് ഷൈഖ് അബൂബക്കർ (Ap usthad )ആണ് എന്ന് പറയുന്നത് യൂട്യൂബിൽ ഉണ്ടായിരുന്നു....
      ഞാനും നീയും നടന്മാരാണ് അവറ് ആലിമീങ്ങളാണ് നമ്മൾ അവരെ പറയാൻ മാത്രം വളർന്നിട്ടില്ല.... 🤝

  • @abdulrakheeb9973
    @abdulrakheeb9973 Před rokem +13

    സുന്നി ഐക്യം ബാത്തിലാക്കാൻ വേണ്ടിയുള്ള ഇത് പോലുള്ള ഇന്റർവ്യൂ ഇനി ഒന്ന് ഒഴിവാക്കിക്കൂടെ

  • @naserhafsanaserhafsa6595
    @naserhafsanaserhafsa6595 Před rokem +30

    ഹജ്ജും കയിഞ്ഞു പുണ്യ ഭൂമിയിൽ വെച്ച് പറയുന്നു വ്യാജം വ്യാജം സമസ്ത തീരുമാനിച്ചാതാണ് പോലും ഐക്യത്തിന് വേണ്ടി അനയ്ക്യം പറയുന്നു

  • @manushyan6652
    @manushyan6652 Před rokem +15

    തിരു കേശത്തെ പറ്റി പറയുമ്പോൾ ബഹുമാനം വെണം 😢😢😢

  • @ARIVAKSHARANGAL
    @ARIVAKSHARANGAL Před rokem +8

    Part - 2 വേണ്ട
    ഐക്യത്തിന് തടസ്സമാവാൻ ഈ വീഡിയോയിൽ സാധ്യത കാണുന്നു...

  • @muhammadvk2663
    @muhammadvk2663 Před rokem +16

    മരിക്കും വരെ എൻ്റെ സമസ്ത യിൽ നിൽക്കാൻ അല്ലാഹുവേ തൗഫീഖ് തരണേ

  • @rjworld3199
    @rjworld3199 Před rokem +53

    Ap usthad is super hero ❤

  • @hafizmuhaz1864
    @hafizmuhaz1864 Před rokem +8

    നല്ല ഇന്റർവ്യൂ ശഅറെ മുബാറക് എന്തിനു വലിച്ചിഴച്ചു ❓
    അധിക വീഡിയോസും കാണുന്നവർ ഇത് കണ്ട് സങ്കടപ്പെട്ടിട്ടുണ്ടാവും 😢

  • @majeedandikkadan5860
    @majeedandikkadan5860 Před rokem +6

    തിരു കേശം ചർച്ചയിൽ വന്നതല്ല
    വരുത്തിയത് തന്നെ
    തിരുപ്പൻ ചർച്ച

  • @anwart7292
    @anwart7292 Před rokem +3

    സമദിനെ പോലുള്ള ആളുകളാണ് തടസ്സം

  • @sulaimcbe4693
    @sulaimcbe4693 Před rokem +26

    തിരുകേഷത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ലാ ലെ പിന്നെ എങ്ങനെ എന്തായാലും അല്ലാഹു എല്ലാവർക്കും നല്ല മനസ്സ് തരട്ടെ ആമീൻ

    • @Hamza-sv1qg
      @Hamza-sv1qg Před rokem

      Hi

    • @Abdulla-vp9sn
      @Abdulla-vp9sn Před rokem +4

      ഉസ്താദേ.... അത് സമസ്ത ഒരു പാട് പഠിച്ച് ചിന്തിച്ച് എടുത്ത് പറഞ്ഞ തീരുമാനമല്ലേ? എത്ര വ്യക്തമായി സൂക്ഷമമായി അന്ന് പറഞ്ഞു. " അതിന്റെ ആധികാരികത വ്യക്തമാകുന്നത് വരെ ആരും വഞ്ചിതരാകരുത് എന്ന്." മഹാനായ റഈസുൽ ഉലമ കാളമ്പാടി ഉസ്താദ് വരെ നിലപാട് വ്യക്തമാക്കിയതായിരുന്നില്ലേ...
      ഹഖ് മനസ്സിലാക്കി ഹഖിന്റെ അഹ്ലുകാരോടാപ്പം നിൽക്കാൻ എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ .
      آمين يا رب العالمين

    • @sulaimcbe4693
      @sulaimcbe4693 Před rokem

      @@Abdulla-vp9sn sherikkum padicchittilla ivide irunnu sontham abibraayangal aan paranjath athe kuricch onnum padicchittilla hazrajinte veettilekk povan vilicchille sanad nokkan poyo illallo pinne enth padicchoonna parayin allelum onn chindhicchoode koracchenkilum ariv ulla oru pandithan aarelum mudi kodunnitt nabi thangale mudi enn parayo enthina inganokke thettidharikkunnath allahu ellaavarkum hair nalkatte

    • @muthalibvp5081
      @muthalibvp5081 Před rokem +7

      തിരുകേശം വ്യാജമാണ് എന്നതിന് എന്ത് തെളിവാണ് ഇയാൾക്കുള്ളത്.. അതിനും തെളിവ് വേണമല്ലോ... അതിൽ വിശ്വാസമില്ലാത്തവർക്ക് ഒരിക്കലും അത് വ്യാജമാണെന്ന് ഉറപ്പിക്കാൻ കഴിയില്ല... ഒരു യഥാർത്ഥ വിശ്വാസി ഒന്നുകിൽ അത് വിശ്വസിക്കും... അല്ലെങ്കിൽ അതിനെ സംബന്ധിച്ച് എനിക്കൊന്നും അറിയില്ല.... എന്നേ പറയൂ..... വ്യാജമാണെന്ന് ഒരിക്കലും പറയില്ല.

    • @RashidPacheeri
      @RashidPacheeri Před rokem +4

      വ്യാജമാകുന്നത് സനദ് ഇല്ലാത്തത് കൊണ്ടല്ല അത്‌ നിങ്ങൾ മനസ്സിലാക്കണം... ഉസ്താദിന്റെ അടുത്ത് എത്തിയത് കൊണ്ടാണ്...
      അല്ലെങ്കിൽ സമസ്ത എന്നവകാശപെടുന്ന സംഘടന ഇവിടെ ഇല്ലേ (ek)അവർക്ക് അല്ലേ കൊടുക്കേണ്ടത്....
      ഇങ്ങനെയൊക്കെ പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു....
      ഉസ്താദിന്റെ നിലപാടും പ്രവർത്തനങ്ങളും ഹഖ് ആയിരുന്നു..ആണ് താനും..
      ഹഖിനെ നില നിൽപ്പുള്ളു...

  • @safoorasafu4625
    @safoorasafu4625 Před rokem +4

    സാബി, ഇത് പോലെ ap സമസ്ത യിലെ ഒരു പണ്ഡിത നെ കൂടി ഇന്റർവ്യൂ ചെയ്യണം

  • @shamseerali5296
    @shamseerali5296 Před rokem +8

    രണ്ടാം പാർട്ട് ഇടരുത്....
    പ്ലീസ്... അനവസരത്തിൽ ഉള്ള ഇടപെടൽ ആണ് ഇത്. ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. നിങൾ ഐക്യം ആഗ്രഹിക്കുന്നു എങ്കിൽ ദയവ് ചെയ്ത് ഇതിൻ്റെ ബാക്കി ചെയ്യാതിരിക്കുക.

  • @aslamaslu8154
    @aslamaslu8154 Před rokem +9

    ഐക്യം പൂവണിയാണമെന്നുള്ളവർ അതിനുവേണ്ടി പ്രവർത്തിക്കണം അല്ലാതെ പരസ്പരം ചെളി വാരി എറിയുകയല്ല വേണ്ടത് ഈ സന്ദർഭത്തിൽ നമ്മൾ ഒന്നിക്കാനുള്ള നല്ല കമന്റ്‌ ആണ് എഴുതേണ്ടത്. (അള്ളാഹു ഹൈർ ആണങ്കിൽ ഒന്നിപ്പിക്കട്ടെ. ആമീൻ )

  • @friendthought1609
    @friendthought1609 Před rokem +4

    ഇത്തരം കാര്യങ്ങളിൽ സത്യ സന്ധത കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ ഇത്തരം വീഡിയോകൾ ഇടാതിരിക്കുക .ഗുണത്തിലെറെ ദോഷം ചെയ്യും.

  • @noorulabidbadhavi7590
    @noorulabidbadhavi7590 Před rokem +3

    ഞാനും നിങ്ങളും ഒക്കെ ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയാൽ (അതും സോഷ്യൽ മീഡിയയിൽ )ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാവുക.കാരണം നിങ്ങളുടെയും എന്റെയും പ്രായം തന്നെ. ഇരു വിഭാഗത്തിലെയും മുതിർന്ന നേതാക്കന്മാർ അതിന്റെ ആരോഗ്യകരമായ ചർച്ച തുടങ്ങിയിരിക്കെ അതിനു അള്ളു വെക്കുന്ന രൂപത്തിൽ മീഡിയയിൽ ചർച്ച ഇട്ടത് ശെരിയായില്ല. നിങ്ങളെ തിരുത്താൻ ഞാൻ അർഹനായില്ലായിരിക്കാം, പക്ഷെ ഈ വീഡിയോ ഞാൻ കണ്ടത് മുതൽ മനസ്സിൽ വല്ലാത്ത വിങ്ങൽ. നമ്മൾ ചെറുപ്പക്കാരിൽ നിന്ന് ഇങ്ങിനത്തെ ചർച്ചകൾ ഗുണം ചെയ്യോ എന്ന് ചിന്തിക്കാമായിരുന്നു 😢😢😢😢😢😢😢😢😢😢

  • @noufalahsani7382
    @noufalahsani7382 Před rokem +7

    ഇദ്ദേഹത്തെ പോലെയുള്ളവരെ വെച്ച് ഇന്റർവ്യൂ ചെയ്യരുത്

  • @ukkashaaviloraavilora5489

    കാന്തപുരത്തെയും അദ്ദേഹത്തിന്റെ സംഘടനകളെയും സ്ഥാപനങ്ങളെയും വിമർശിക്കാനും തെറി പ്രസംഗങ്ങ ൾ നടത്താനും മാത്രമായി കുറച്ചു നേതാക്കന്മാർ മറുഭാഗത്തുണ്ട്. അവരാണ് ഐക്യത്തിന് തടസ്സം

    • @shafeeqpallappadiofficialm3889
      @shafeeqpallappadiofficialm3889 Před rokem

      അതെ, മറിച്ച് ഒന്നും പറയാത്ത ഉസ്താദ്‌ എന്നും ഐക്യം ആഗ്രഹിച്ചിരുന്നു 🤍

  • @sulaimanfaiz5490
    @sulaimanfaiz5490 Před rokem +40

    സമസ്ത ഒന്നേയുള്ളൂ - അതിന് കീഴിൽ ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ - ആമീൻ

    • @nabhanep558
      @nabhanep558 Před rokem +16

      അതെ ഒരു സമസ്ത ശൈഖുനയുടെ കരങ്ങളിൽ അത് സുരക്ഷിതമാണ്
      AP usthad ❤

    • @user-tb5uw6ij8s
      @user-tb5uw6ij8s Před rokem +10

      അതെ അതെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കമറുൽ ഉലമ കാന്തപുരം ഉസ്താദ്

    • @muhammedmubashir357
      @muhammedmubashir357 Před rokem +5

      ജിഫ്രി മുത്തു കോയ തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 🤲

    • @muhammedashrafch7732
      @muhammedashrafch7732 Před rokem

      Allhadhulilla

  • @anasanu8597
    @anasanu8597 Před rokem +29

    "ഇണങ്ങുമ്പോൾ മറക്കാനും പൊറുക്കാനും കഴിയുന്നത് പിണങ്ങുമ്പോൾ പറയാവൂ.."
    ഈ point എനിക്ക് വളരെ ഇഷ്ടമായി
    👍👍👍👍👍👍👍👍👍👍

    • @amistkc6306
      @amistkc6306 Před rokem

      കാച്ചിക്കുറുക്കിയ മറുപടി ......
      എന്നും നന്മ വരട്ടേ......ആമീൻ

    • @majeedandikkadan5860
      @majeedandikkadan5860 Před rokem +2

      ആ പോയിന്റ് പിണ്ഡം വെച്ച് പടി ഇറക്കിയതു

    • @ajmalmadavoor
      @ajmalmadavoor Před rokem

      മൂപ്പര് കുറെ അതിനുമാത്രം പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഞാൻ ഞാൻ എന്ന് പറഞ്ഞു കണ്ണ് ചുമ്മുന്നു

    • @n.pabdulrasheed3342
      @n.pabdulrasheed3342 Před rokem

      Pinanghi kazhiyumpole kuttam parayunnedu munafikkintey lekshanamanu.

  • @aboonathharjabirsaadi-gr2vv

    ഐക്യം വേണം എല്ലാം മറക്കണം അതിനിടയിൽ തിരുകേശത്തെ ഒരു തോണ്ടലും
    ബഹുമാനിക്കണമങ്കിൽ സാധ്യത മതി . അല്ല എന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പ് വന്നു
    അല്ലാഹുവിനെ ഭയക്കണം നാവ് സൂക്ഷിക്കുക . എതിർക്കാനും വളരെ മോശമായി ചിത്രീകരിക്കാനും നിങ്ങൾക്കെന്ത് അവകാശം
    ഞാൻ മനസ്സിലാക്കുന്നു അതിന് നിങ്ങളെ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ ആൺകുട്ടിയാണ് ഇത്തരം വേണ്ടാത്ത ഒരു വാക്ക് പോലും ഇന്നേവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല

  • @safvanchenathsafvan980
    @safvanchenathsafvan980 Před rokem +5

    Ap വിഭാഗത്തെ പടി അടച്ചു പിണ്ഡം വെക്കാൻ ആഹ്വാനം ചെയ്തു ഈ മഹാൻ ഇപ്പൊ എന്തായി 🤣

  • @KabeerVKD
    @KabeerVKD Před rokem +4

    ഐക്യപ്പെടുമ്പോൾ എങ്ങനെയാണു സ്ഥാനങ്ങൾ തെറിക്കുന്നത്? അവരവരുടെ സംഘടന സംവിധാനം അങ്ങനെതന്നെ നിലനിൽക്കട്ടെ. ലയനം വേണ്ട ഐക്യം മതി.

  • @thalhathaqi2901
    @thalhathaqi2901 Před rokem +5

    ഇവർ അല്ലെ അടിച്ചുപിണ്ഡം വെക്കണം എന്ന് പറഞ്ഞത് അതൊക്കെ ഇയാൾ പഠിച്ചതും ഇയാളെ പഠിപ്പിച്ചതും ആയിരിക്കും അല്ലെ

  • @muhammadmuhsinap6299
    @muhammadmuhsinap6299 Před rokem +5

    റബ്ബേ ഒന്നിപ്പിക്കണേ അല്ലാഹ് 🤲🏻

  • @faisalkr5045
    @faisalkr5045 Před rokem +4

    ഇരു സുന്നികളും ഐക്യത്തിൽ ആവട്ടെ🤲🤲🤲

  • @noufalahsani7382
    @noufalahsani7382 Před rokem +9

    ഇനിയൊരു വീഡിയോ ദയവ് ചെയ്ത് ഇടാതിരിക്കുക. പ്ലീസ്

  • @ashrafkumbra5679
    @ashrafkumbra5679 Před rokem +28

    *തിരു കേശം അതിൽ ഇടപെടേണ്ട.....അതിൽ നമ്മുടെ വിശ്വാസം ❤❤

  • @anasanascs339
    @anasanascs339 Před rokem +3

    പിണക്കം എന്ന് പറഞ് ആരാണ് കൂടുതൽ വേണ്ടാത്തത് പറഞ്ഞിട്ട് ഉണ്ടാവുക..?!
    ചിന്ദിച്ചാലും...
    Ap ഉസ്താദിനെ പറയാത്തതായി ഇനി ഒന്നും ബാക്കി ഉണ്ടാക്കൂല്ല..!!“ചിലർ ”
    ബാക്കി ഇനി പറയുന്നില്ല..
    ഐക്യം സാധ്യമാകട്ടെ....

    • @ibrahimmoidu563
      @ibrahimmoidu563 Před 2 měsíci

      Kanniyattinn attum pittumanann shamshul ulamaye shooshul ulama ennumparànjaď apyude kooďi usþadèlle ivar

  • @muhammedrafeeq6093
    @muhammedrafeeq6093 Před rokem +5

    സുഹൃത്തേ സന്നിഗ്ദ ഘട്ടത്തില്‍ ചർവിധ ചർവ്വണം ദയവു ചെയ്തു ഒഴിവാക്കി കൂടെ എന്തു നേട്ടം

  • @pfcfruits6044
    @pfcfruits6044 Před rokem +35

    ഐക്യം ആകുന്നു ബലം...ഐക്യത്തിൽ മുന്നേറുക... റബ്ബ് കാക്കട്ടെ ആമീൻ

  • @mohammed-gm4fe
    @mohammed-gm4fe Před rokem +8

    Ap ek എന്ന വിഭജനം ഇല്ലാതേ ഒറ്റ ഒന്ന് ആക്കണം നമ്മൾ എല്ലാവരും മുസ്ലീമാണ് الحمد لله
    Iam muslim الحمد لله

  • @abdullatt4353
    @abdullatt4353 Před rokem +6

    സുന്നി ഐക്യ മ് തകർക്കാൻ ആണോ ഉണ്ടാക്കാനാണോ നിങ്ങളുടെ ഉദ്ദേശം???

  • @hafizramsheedramshi8154
    @hafizramsheedramshi8154 Před rokem +10

    എന്തിനാണ് ഈ സമയത്ത് ഇത്തരം ചർച്ച.. വേരുധെ..ഭിന്നിപ്പ് കൂട്ടലാണ് ഉദ്ദേശം.. 😮😮

  • @abdussalamvellengara1729

    നിങ്ങളുടെ രണ്ടാളെ കുത്തിത്തിരിപ്പ് നിന്നും ഈ ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ
    കാക്കട്ടെ

  • @rafi7483
    @rafi7483 Před rokem +4

    Ap ഗ്രുപ്പ് എന്ന് പറഞ്ഞാൽ പക്കാ സുന്നി ആശയം ഉള്ളതാണ്
    അത് ചില മുജാഹിദ് സുന്നി ലീഗ് കുള മാക്കാതെ നോക്കണം

  • @abduraheemabduraheem7538
    @abduraheemabduraheem7538 Před rokem +30

    ആരാ ഈ പറയുന്നത്
    എല്ലാ ഫിത്നാക്കും കൂട്ട് നിന്നിട്ട്
    പടി അടച്ചു പിണ്ഡം വെക്കാൻ ആഹ്വാനം ചെയ്ത മഹാൻ
    തിരു കേശത്തെ ഇതിൽ പോലും മോശം ആക്കി സംസാരിക്കുന്ന ഇയാളെ പോലോത്തവരെ മാറ്റി നിർത്തിയിട്ട് വേണം ഐക്യ ചർച്ച നടത്താൻ

  • @nabhanep558
    @nabhanep558 Před rokem +15

    ആ പുണ്യ ഭൂമിയിൽ വെച്ച് തന്നെ മുത്ത് നബിയുടെ തിരുകേശത്തെ കുറ്റം പറയാൻ നിനക്ക് മാത്രമേ പറ്റു, ഉള്ളതായാലും ഇല്ലാത്തതായാലും മിണ്ടാതിരിക്കൽ ആയിരുന്നു നിനക്ക് നല്ലത് 😢😢😢

    • @Hafsathpoonthala23
      @Hafsathpoonthala23 Před rokem

      തിരുകേശം അല്ല എന്ന് ഉറപ്പുള്ളത് തള്ളുക തന്നെ പ വേണം

    • @muhammedmusthafa2580
      @muhammedmusthafa2580 Před rokem

      ​@@Hafsathpoonthala23,allahuvine bayakkado,aa thirukesham rasoolullante anengil ninteyokke avasthayentha

  • @muhammedmubashir357
    @muhammedmubashir357 Před rokem +6

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 🤲

  • @saleemta8821
    @saleemta8821 Před rokem

    ഈ സംസാരത്തിൽ തന്നെ മനസ്സിലായി ഈ പണ്ഡിതന്മാർ തമ്മിൽ ഐക്യം ഉണ്ടാവൂല
    സംഘടന രണ്ടായി പോട്ടെ
    പണ്ഡിതന്മാർ അങ്ങോട്ടുമിങ്ങോട്ടും തെറി പറയാതിരിക്കുക
    രണ്ടു സമസ്തയുടെ മുശാവറ അംഗങ്ങളും ഒരു വേദി പങ്കിടുക ലീഗ് ഒരു രാഷ്ട്രീയമായി മാറട്ടെ അതുപോലെ മാർക്സിസ്റ്റ് ഒരു രാഷ്ട്രീയം ആയി പ്രവർത്തിക്കട്ടെ

  • @user-mp7dr2yz6t
    @user-mp7dr2yz6t Před rokem +4

    കാന്തപുരം ap. സുന്നികൾകൾക്ക് ആവേശം

  • @ashrafambattu7384
    @ashrafambattu7384 Před rokem +3

    ഐക്യത്തിന്റെ സാദ്ധ്യതകൾ ഇല്ലാതാകുന്ന സംസാരം....

  • @Abdulla-vp9sn
    @Abdulla-vp9sn Před rokem +2

    സാബി.... താങ്കളുടെ ഈ എഫേർട്ട് റബ്ബ് ഖബൂൽ ചെയ്യട്ടെ.

  • @AbuAazim-tv9eg
    @AbuAazim-tv9eg Před rokem +3

    ഹജ്ജ് കൈഞ്ഞ് ഇവൻ ചെയ്ത തെറ്റ് ഇതാണ്

  • @AslamAslam-qs1xf
    @AslamAslam-qs1xf Před rokem +1

    ഇനിയങ്ങ് ഐക്യംത്തോടെ
    രണ്ടും രണ്ട് വിഭാഗമായിതന്നെ മുന്നോട്ടു പോവുക,,,,
    ഒന്നായാൽ എല്ലാം താളം തെറ്റും,,,
    പിന്നെ സമസ്ഥ വളരില്ല,,
    സുന്നികൾ വളരില്ല',,,,,
    വളരുന്നത് രാഷ്ട്രീയംവും, വഹാബിസവും മാത്രമായിരിക്കും,,,

  • @ISLAMIC_STUDY_MALAYALAM
    @ISLAMIC_STUDY_MALAYALAM Před rokem +5

    Njanum Sunni aikyam undavanam enn aagrahikkunna aalan pakshe .. idh polotha usthadanmar undengil orikkalum Sunnigal onnikkula .. onnikkan Ivar vidoola. Manassil endho oru asooya vech kondan itharthil oru samsaram.... Sabith part 2 Venda .... Iyalude vak podhu samooham ketal Sunnigal eniyum binnich povum .....
    Kutti Hassan darimiyude pingamiyenn thonunnu iyal .... ....
    Samsthail Sunnigal onnikkan shramikkunna usthadanmarum und Sirajudheen qasim. Kabeer baqavi. Rahmathullah Qasimi. Haneef Nizami. Iniyum kure aalugal und ... Ivaran real usthadanmar ... Ivarepolotha usthadanmaran ee samoohathin aavashyam .....

  • @100bismillah
    @100bismillah Před rokem +3

    ഹജ്ജ് കഴിഞ്ഞ് എല്ലാ പാപവും കഴുകി കളഞ്ഞ് ഇരിക്കുമ്പോൾ തന്നെ വേണോ ശഹ്റെ മുബാറക് ചർച്ച നടത്താൻ?
    വിശ്വാസം ഇല്ലെങ്കിൽ വിശ്വസിക്കേണ്ട നിങ്ങളുടെ പക്ഷത്ത് നിന്നാൽ തന്നെ ഒരു ശതമാനം എങ്കിലും ആ തിരുകേശം ശഹ്റെ മുബാറക് ആണെന്ന് വന്നാൽ നിങ്ങളുടെ അവസ്ഥ എന്ത്?
    എന്നെ സംബന്ധിച്ച് എനിക്ക് 100%ഉറപ്പാണ് കാരണം ശഹ്റെ മുബാറക്കിൻ്റെ ബർകത് ലഭിച്ച വേക്ത്തിയാണ് ഞാൻ.പടച്ചവനെ സാക്ഷിയാക്കി പറയുന്നു നിങ്ങള് എതിർക്കേണ്ട വിശ്വാസം ഇല്ലെ മാറിനിന്നോ ഉള്ള ഈമാൻ കളയാൻ ഇടവരാതിരിക്കട്ടെ.ഒരു സഹോദരൻ്റെ സ്നേഹമായി കണ്ടാൽ മതി.

  • @akhilnazim5674
    @akhilnazim5674 Před rokem +1

    നല്ല video.thankssss🤝

  • @ajmalmadavoor
    @ajmalmadavoor Před rokem +2

    ഞാൻ അല്ലായിരുന്നോ മഹല്ലുകളിൽ നിന്ന് Ap കാരെ പടി അടച്ചു പിണ്ഡം വെക്കാൻ പറഞ്ഞത് തക്ബീർ വിളിപ്പിച്ചത് ഇപ്പോൾ എന്തായി

  • @abdulrafi8170
    @abdulrafi8170 Před rokem +8

    Shahr mubarak ad rasoolullande daan bahumanicchilengilum kuttappeduttharud
    Njngalide sheikuna konduvannad sathyamanenn nagagalk bodyamund

  • @jubairmangodan9277
    @jubairmangodan9277 Před rokem +3

    എന്റെ അഭിപ്രായത്തിൽ ഐക്യത്തിലെത്തിയാൽമതി.. ലയനം വേണ്ട എന്നാണ് ... കാരണം ലയനം സംഭവിച്ചാൽ ഒരു പക്ഷേ അത് കൂടുതൽ തമ്മിൽ തല്ലിലേക്ക് എത്തിപ്പെടാനേ സാധ്യതയുള്ളൂ ... ഇരുകൂട്ടരും വൻശക്തികളാണ് ... ഒരുപാട് സ്ഥാപനങ്ങളും ഉണ്ട് ... മുഖാമുഖം നോക്കി നിൽക്കുന്ന പള്ളികളും മദ്രസകളും ഉണ്ട് ... ഇതിലൊക്കെ തീരുമാനമെടുക്കാൻ പ്രയാസമായിരിക്കും ...

  • @noufalahsani7382
    @noufalahsani7382 Před rokem +13

    ഉള്ള സുന്നി ഐക്യവും ഇല്ലാതാക്കി😢😢

  • @abdulrahmann.p53
    @abdulrahmann.p53 Před rokem +2

    സ്ഥാപനങ്ങൾ... സ്വത്തുക്കൾ... സ്ഥാന മാനങ്ങൾ.. ബഹുമാന്യ പദവികൾ... ഇതെല്ലാം ത്യജിച്ചു ഐക്യമോ... ഒന്നുമുണ്ടാവില്ല.. എല്ലാം പഴയ പടി ഒക്കെ അങ്ങിനെ പോവും

  • @moosankutty9091
    @moosankutty9091 Před rokem +2

    സുന്നികൾക്ക് ഇനി ആവശ്യമില്ല ഐക്യം ഐക്യമാണ് നമുക്ക് പ്രധാനം വഹാബികൾക്ക് ഇപ്പോൾതന്നെ കുരുപൊട്ടി തുടങ്ങി ആരും ഒന്നും പറയരുത് നമ്മൾ ഒന്നാവുക

  • @ubaidbakkad9451
    @ubaidbakkad9451 Před rokem +5

    എന്തിന് സംഘടന ലായിക്കണം..
    സംഘടന നിലനിർത്തി ഐക്യം പറ്റില്ലേ.....

    • @shafeeqktkt3708
      @shafeeqktkt3708 Před rokem

      Athu enno paranjathaannu. But. Pookotoor sahib aattine. Pattiyaakki samsaarikkunnu 😢

  • @ayishuayishu-mu1uz
    @ayishuayishu-mu1uz Před rokem +15

    നിങ്ങൾ രണ്ട് പേരിലും പ്രായം കൊണ്ടും അറിവ് കൊണ്ടും എത്രയോ വലിയ ആൾ ആണ് കാന്തപുരം നിങ്ങളുടെ ഗ്രൂപ്പ് മുജാഹിദിനും ലീഗിനും കൂട്ട് നിന്ന് സംസാരിക്കും

  • @Abdulrahimanrahiman-th9wb

    ഇയാളെകൂട്ടി ഒരു ഐക്യം ഉണ്ടാക്കിയാൽ പിന്നെ അടിതീരുമോ...

  • @mh_media_official
    @mh_media_official Před rokem +3

    Masha Allah❤

  • @shamilnaduvannur1215
    @shamilnaduvannur1215 Před rokem +2

    Thirukesham vyajam alla.Athinokkey krthyamaaya rekakalum matum und.
    Allahu aikkyam nilanirthi tharattey.

  • @MADHRASOOLCREATION
    @MADHRASOOLCREATION Před 6 měsíci

    إن شاء الله 2 sankadanayum ഒന്ന് ആവണം الله toufeek ചെയ്യട്ടെ آمين آمين يارب العالمين ببركت رسول الله صلى الله عليه وسلم

  • @thamykdy
    @thamykdy Před rokem +4

    ഐക്യമാണ് ഉദ്ദേശ്യമെങ്കിൽ Part 2 ഇല്ലാതിരിക്കട്ടെ

  • @yoosufnc98
    @yoosufnc98 Před rokem +2

    സ്ഥാനം പോകുമോ എന്ന പേടി ഇയാൾക്കും ക്ഷേത്രക്കടവനും ആണ്

  • @hafizramsheedramshi8154
    @hafizramsheedramshi8154 Před rokem +42

    തിരുകേശം വെള്ളം കൊണ്ട് വന്ന് 25000 വിറ്റദ് ആരാ? EK വിഭാഗം തന്നെയല്ലേ...? Ap ഉസ്താദിന്റെ വശമുള്ള 2 തിരുകേശവും സനദ് സഹിതം വായിച്ചു സമൂഹത്തിനു മുമ്പിൽ കേൾപ്പിച്ചതല്ലേ..

    • @nabhanep558
      @nabhanep558 Před rokem +3

      അതൊന്നും ഇവർ കണ്ടിട്ടില്ല. ഹബീബേ🎉

    • @shoukathshouku5625
      @shoukathshouku5625 Před rokem +2

      അല്ല. ഉമ്മത്തിന്‌ മുന്നിൽ ശരിയായ രീതിയിൽ സനദ് വ്യക്തമാകാൻ ap കാർക് കഴിഞിട്ടില്ല. അതുകൊണ്ടാണ് പണ്ഡിതൻമാരടക്കമുള്ള നൂറു കണക്കിന് ap ക്കാർ സമസ്തയോടൊപ്പം ചേർന്നതും ചേർന്നുകൊണ്ടിരിക്കുന്നതും

    • @luqmanulhakeem5579
      @luqmanulhakeem5579 Před rokem

      Ara ചേര്‍ന്നത്

    • @sinanshasinansha7031
      @sinanshasinansha7031 Před rokem

      അത് ഇവർ കാണുല

    • @toycarking5181
      @toycarking5181 Před rokem

      ​@@shoukathshouku5625ഉമ്മത്തിന് ശരിയായ രീതിയിലുള്ള സനദ്!!! ഇ കെ വിഭാഗം 25000 രൂപയ്ക്ക് വിറ്റതിന് സ്ഥാനതുണ്ടോ വെള്ളൂരിലും ബാക്കി സ്വാലിഹാത്തിലും ഉള്ളതിന്റെ സനുണ്ടോ എല്ലാം വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ നമ്മൾ ഐക്യത്തിനു വേണ്ടി പ്രേമിക്കുകയാണ് ഈ സമയത്ത് വേണ്ടത് ഇത് ഈ പ്രസ്ഥാനത്തിന് കൂട്ടുപിടിച്ച് സമസ്തയെ പിളർത്തിയ മുസ്ലിം ലീഗിനോട് വരെ നമുക്ക് കൂട്ടുകൂടിയേണ്ടി വരും എന്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഐക്യമാണ് മുഖ്യ

  • @mztlegacy
    @mztlegacy Před rokem +5

    May Allah unite us everyone ❤

  • @mohammedajmal120
    @mohammedajmal120 Před rokem +3

    Masha allah❤❤❤❤

  • @kebeereniyadi9425
    @kebeereniyadi9425 Před rokem +2

    Masha allah നിങ്ങളുടെ കാസറഗോഡ് 😍😍😍

  • @abdulsalam-xx9kr
    @abdulsalam-xx9kr Před rokem

    ഇതിലും വലിയ ഒരു മോട്ടിവേഷൻ നിങ്ങൾക്ക് തരാൻ കഴിയില്ല
    85 വയസ്സിൽ സ്ട്രോക്ക് ബാധിച്ച് കൈകാലുകൾ പരസഹായമില്ലാതെ അനക്കാൻ കഴിയാതെ തളർന്നുപോയ മനുഷ്യൻ......
    ഇനിയൊരു തിരിച്ചുവരവില്ല എന്ന് മനസ്സിലാക്കി പലരും പലതും പരസ്യമായി വിളിച്ചുപറഞ്ഞു....
    ഇഷ്ട ജനങ്ങൾ വരെ ആവർത്തിച്ചു കേട്ട ഈ സംസാരത്തോട് മനമില്ല മനസ്സോടെ പൊരുത്തപ്പെടാൻ തയ്യാറെടുത്തു...
    പക്ഷേ അദ്ദേഹം എല്ലാം അല്ലാഹുവിൽ അർപ്പിച്ചു ....
    പ്രതിസന്ധികളോട് പൊരുതി മാത്രം ശീലിച്ച അദ്ദേഹം .. ..
    ഒഴുക്കിനെതിരെ നീന്തി നേട്ടങ്ങൾ കൊയ്തു ശീലിച്ച അദ്ദേഹം....
    എല്ലാം വിധി എന്ന് കരുതി സമാധാനിക്കനോ തന്റെ സ്വപ്നങ്ങൾ എല്ലാം പൂർത്തിയായി എന്ന് കരുതി വിശ്രമിക്കാനോ തയ്യാറായില്ല.
    ഭൗതികമായ ഏത് സ്കൈൽ വെച്ച് അളന്നാലും വിശ്രമം മാത്രമാണ് നിർദ്ദേശിക്കാൻ ഉണ്ടാവുക..
    പക്ഷേ അദ്ദേഹത്തിന് വിശ്രമിക്കാൻ ആവില്ല .
    നിങ്ങളുടെ ചിന്തകൾ അവസാനിക്കുന്നിടത്താണ് അദ്ദേഹത്തിൻറെ ചിന്തകൾ ആരംഭിക്കുന്നത് ....
    അതെ മഹാനായ സുൽത്താനുൽ ഉലമ
    പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ശയ്യയിൽ നിന്നും ചാടി എണീറ്റു പറന്നിരിക്കുകയാണ് മലേഷ്യയിലേക്ക്....
    പദ്ധതികൾ പൂർത്തീകരിച്ച് വിശ്രമ ജീവിതം നയിക്കുന്നവരോടും രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം മടുത്തവരോടും പ്രയാസങ്ങളും പ്രതിസന്ധികളും വരുമ്പോൾ ഉൾവലിയുന്നവരോടും ഇതിലും വലിയ ഒരു മോട്ടിവേഷൻ നൽകാൻ കഴിയില്ല . പലർക്കും മോട്ടിവേഷൻ ക്ലാസുകൾ എടുക്കാൻ കഴിയും പക്ഷേ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കാൻ സുൽത്താനുമൂലമക്ക് മാത്രമേ കഴിയുകയൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു .അല്ലാഹു സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകട്ടെ... ആമീൻ
    @ സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ

  • @athikahanthama4203
    @athikahanthama4203 Před rokem +2

    ഇത് വല്ലാത്തൊരു ചർച്ചയായിപോയി. ഐക്യം പറയുന്നതിന് മുന്നേ അനായ്ക്യം എങ്ങനെ ഉണ്ടാക്കാം എന്നതായിരുന്നോ നിങ്ങളുടെ ഉദ്ദേശ്യം.

  • @user-hh8gf8hi2t
    @user-hh8gf8hi2t Před rokem +1

    മുത്തുനബി തങ്ങളുടെ മുടീന വ്യാജമാക്കേണ്ട ആവശ്യമുണ്ടോ ഉസ്താദേ. ആ വിഷയം സലഫികൾ പറഞ്ഞോട്ടെ അവർ അതും അതിന്റെ അപ്പുറവും പറയും നമ്മൾ എന്തേ ഇങ്ങനെ ആയി പോയേത് കേതകരം