interview with Kanthapuram AP Aboobacker Musliyar

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 194

  • @noushadkv8702
    @noushadkv8702 Před 2 lety +69

    മാഷല്ലാഹ്, മലബാറിന്റ പരിസ്ഥിതി യിൽ നിന്ന് നോക്കികണ്ടാൽ വ്യക്തി എന്ന നിലക്ക് ഇത്രമാത്രം പ്രതിസന്ധികൾ ഉണ്ടെങ്കിലും തിരിഞ്ഞുനോക്കാതെ സ്വന്തം സമൂഹത്തെയും ഉന്നതങ്ങളിൽ എത്തിച്ച ഒരു മഹാത്ഭുതമാണ്, ശൈഖുനാ, അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ, ആ തണൽ ദീർഘകാലം നമുക്ക് അനുഭവിക്കാനുള്ള ഭാഗ്യം അല്ലാഹു പ്രദാനം ചെയ്യട്ടെ

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Před 2 lety +50

    കല്ലെറിഞ്ഞ വരെയും തെറ്റിദ്ധരിച്ച വരെയും ശത്രുക്കളെ യും മിത്രങ്ങളാക്കിയ മഹാ മനീഷി
    അള്ളാഹു തആല ആഫിയത്തും ദീർഗ്ഗായും കൊടുക്കട്ടെ ആമീൻ

  • @hamzafalily
    @hamzafalily Před 2 lety +24

    അനുവാചകരെ കുളിരണിയിക്കുന്ന നിലപാടുകൾ.
    അതും
    ശൈഖുനയുടെ വാക്കുകളിൽ നിന്ന് തന്നെ ആയപ്പോൾ മധുരം ഇരട്ടിയാണ് ❤️
    എല്ലാം കൃത്യമായി ചോദിച്ച് ആശങ്കകൾ അസ്ഥാനത്താക്കി പ്രേക്ഷകരിലേക്ക് എത്തിച്ച ദർശന ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ 🌹

  • @usmane9860
    @usmane9860 Před 2 lety +13

    ഇത് നല്ല ഒരു തുടക്കമാവട്ടെ ഭിന്നിച്ച് നിൽക്കുന്ന രണ്ട്കൂട്ടർക്കും ഒന്നാകാൻ ഈ ഇൻ്റർവ്യ അതിണ് തുടക്കം കുറിക്കട്ടെ

  • @snmedia5430
    @snmedia5430 Před 2 lety +21

    മാഷാ അള്ളാഹ്, ഇരു സുന്നികളെയും അള്ളാഹു ഐക്യപ്പെടുത്തുമാറാകട്ടെ,

  • @abdulshukurmuthu8594
    @abdulshukurmuthu8594 Před 2 lety +19

    ഉസ്താദിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് വല്ല്യ ഭാഗ്യം
    സുൽത്താനുൽ ഉലമ ക്ക് ഒരുപാട് കാലം ദീര്ഗായുസ്സ് നൽകട്ടെ
    ആമീൻ

  • @sanchari734
    @sanchari734 Před 2 lety +7

    മാഷാ അല്ലാഹ്. ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സു നൽകി അനുഗ്രഹിക്കേണമേ അല്ലാഹ്..ആമീൻ

  • @adbdullakoyathangal3069
    @adbdullakoyathangal3069 Před 2 lety +28

    Apഉസ്താദ് ഒരു മഹാമനീഷി .അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ - ആമീൻ.

    • @muhammedm8304
      @muhammedm8304 Před 2 lety

      Palli pooricha abou

    • @mustafammanakkal8526
      @mustafammanakkal8526 Před 2 lety

      Lokothara pirivu karan

    • @muhammedm8304
      @muhammedm8304 Před 2 lety

      @@mustafammanakkal8526 panam kattathayalum mopparkku vanam subhanalla

    • @x7perfectyt
      @x7perfectyt Před 2 lety

      @@mustafammanakkal8526 നിർത്തി പോയി തീട്ടം തിന്നണ്ട... ഇങ്ങനെ കിടന്നു കരയാതെ 🤌🏻😂

    • @hamidyaseen2233
      @hamidyaseen2233 Před 2 lety +1

      @@mustafammanakkal8526 piriv illatha ni നടത്തോടാ ഇത്രയും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ നിനക്കോ നിന്റെ തല മൂത്തവൻ മാർക്കോ pattoodaa

  • @abushaziya
    @abushaziya Před 2 lety +7

    മാഷാ അളളാഹ്
    ഉസ്താദിന്‍റെ അഭിമുഖം പഴയതെന്നാണ് വിചാരിച്ചത്,
    ആ പഴയ രൂപത്തില്‍ രൂപത്തില്‍ തന്നെ മറുപടി കണ്ടപ്പോഴാണ്,
    പുതിയതെന്ന് മനസ്സിലായത്....
    👍👍👍👍👍
    ഉസ്താദിന് അളളാഹു ദീര്‍ഘായുസ്സും,ആഫിയത്തും നല്‍കട്ടെ.

  • @gestointernationalonlineen5723

    Finally Darshana Tv interviewed AP Aboobacker Musliyar as he became a popular scholar in India.

  • @shahulhameed-cy2it
    @shahulhameed-cy2it Před 2 lety +9

    Masha Allah.... super ... AP ABOOBACKER MUSLIYAR..... ALLAHU BARKAT CHEYYATTE

  • @safeermahlari1220
    @safeermahlari1220 Před 2 lety +3

    അൽഹംദുലില്ലാഹ് . ഇത് പുതിയ ഇൻറർവ്യൂ ആണ്. സുന്നിസം മനസ്സുള്ള എല്ലാവരെയും അല്ലാഹുതആല ഒന്നിപ്പിക്കട്ടെ.

  • @umrumr1335
    @umrumr1335 Před 2 lety +12

    ഇതിൽ കുറേ മോശം കമന്റുകൾ കണ്ടു അതിനൊക്കെയുള്ള മറുപടി ഉസ്താദ് തന്നെ പറഞ്ഞു ഹൃദയത്തിൽ സുന്നിസമില്ലാത്തവർ എതിർക്കുമെന്ന്
    അത്രയെ ഉള്ളൂ ....

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 2 lety +2

    അല്ലാഹു ദീർഘായുസ് ആഫിയത്തും കൊടുകട്ടെ

  • @nazeertk5169
    @nazeertk5169 Před 2 lety +12

    മരിക്കുന്നതിനു മുമ്പ് രണ്ടു സമസ്തകളും ഒന്ന് യോജിച്ചു കണ്ടാൽ മതിയായിരുന്നു അല്ലാഹ് അനുഗ്രഹിച്ചാൽ ഇപ്പോൾ ഇത് നടക്കും കാരണം ഇപ്പോൾ ഒരു ഭാഗത്തു ജിഫിരി തങ്ങളും മാരുഭാഗത്തു ap ഉസ്താദും നടുവിൽ പാണക്കാട് സാദിഖാളി തങ്ങളും ആണ് ഇപ്പോൾ ഇത് നടക്കും അള്ളാഹു അനുഗ്രഹിക്കട്ടെ ആമ്മീൻ

    • @muhammedmuhammed6346
      @muhammedmuhammed6346 Před 2 lety +1

      കാന്തപുരം എന്ന മഹാ കള്ളൻ ജീവിച്ചിരിക്കുന്ന കാലത്തോളം നടക്കില്ല നബിയുടെ പേരിൽ വരെ പച്ചക്കള്ളങ്ങൾ പറയുന്ന ദുഷിച്ച നാവ് മണ്ണിൽ അലിഞ്ഞുചേരുന്നത് വരെ സമസ്ത ഒരിക്കലും ഒന്നിക്കില്ല അതിനു സമ്മതിക്കില്ല മഹാന്മാരായ കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമയും കേസ് കൊടുത്തതിന് മാപ്പ് പറയാത്ത കാലത്തോളം

    • @nazeertk5169
      @nazeertk5169 Před 2 lety +1

      @@muhammedmuhammed6346 താങ്കൽകീ മറുപടി പറയാൻ ഞാൻ പഠിച്ച ഇസ്ലാമിൽ നിന്നും പാടില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല ഞാൻ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു മുസൽമാൻ ആണ് അത് മാത്രം ആണ് തന്നെ പോലുള്ള ആളുകൾക്കുള്ള മറുപടി

    • @noufalpv1847
      @noufalpv1847 Před 2 lety

      @@muhammedmuhammed6346 നീയും ഞാന്നും....?

    • @bashajasmin5378
      @bashajasmin5378 Před 2 lety

      Islamil angineyundo randu Samantha endanu ningal parayunnad

    • @thajulhudathajulhudaneerad9543
      @thajulhudathajulhudaneerad9543 Před 2 lety +2

      @@muhammedmuhammed6346 താങ്കളുടെ പേര്. മുത്ത് നബിയുടെ പേരായതിനാൽ ഒന്നും പറയുന്നില്ല. മനസ്സ് ക്ലിയറാക്കി ജീവിക്കടോ

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Před 2 lety +10

    സുന്നി ഐക്യത്തിന് താങ്കളുടെ പ്പോലുള്ള മീഡിയകൾക്ക് വലിയ പങ്കുവയ്ക്കാൻ കഴിയും

  • @Smartmedialive
    @Smartmedialive Před 2 lety +5

    അൽഹംദുലില്ലാഹ് 🥰

  • @jabbarvellarammal161
    @jabbarvellarammal161 Před 2 lety +2

    ശൈഖുനാ എന്റെ ശൈഖുനാ 🥰🥰🥰🥰🥰🥰🥰

  • @nousahd.babu.9948
    @nousahd.babu.9948 Před 2 lety +3

    Mashallah beautiful inshallah super AP. ustad correct point ❤️❤️❤️🤲🤲🤲👁️👁️☝️💯

  • @jayafarali8260
    @jayafarali8260 Před 2 lety +8

    Masha Allah

  • @nasararappani1650
    @nasararappani1650 Před 2 lety +5

    Masha allah

  • @muhammedshafi3764
    @muhammedshafi3764 Před 2 lety +16

    ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, സമസ്ത കേരളജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി

    • @user-vs2ul1pl9p
      @user-vs2ul1pl9p Před 2 lety +4

      *ആരാ സമ്മേളനം നടത്തിയത്...???*
      അത് ഞങ്ങൾ തന്നെ!
      *ആരാ ഗ്രാൻഡ് മുഫ്തിയെ പ്രഖ്യാപിച്ചത്...???*
      അത് അഖിലേന്ത്യ ജംഇയ്യത്തുൽ ഉലമയുടെ ഭാഗമായ ചില ഉത്തരേന്ത്യൻ പണ്ഡിതന്മാർ!
      *ആരാ തക്ബീർ മുഴക്കി പാസാക്കിയത്...???*
      ഞങ്ങൾ തന്നെ!
      *ആരാ പത്രക്കാരെ അറീച്ചത്..???*
      ഞങ്ങൾ തന്നെ!
      *ആരാ വിക്കിപീഡിയ എഡിറ്റ് ചെയ്തത്?*
      ഞങ്ങൾ തന്നെ!
      *എന്താ തെളിവ്?*
      ഞങ്ങൾ കൊടുത്ത വാർത്തകൾ തന്നെ!
      *ആരാ പൗര സ്വീകരണം വെച്ചത്..??*
      ഞങ്ങൾ തന്നെ!
      *ആരാ അബുദാബിയിൽ കൊണ്ട് പോയി സ്വീകരിച്ചത് ?*
      അതും ഞങ്ങൾ തന്നെ!
      *ആരുടെ പിൻകാമിയെ ആണ് പ്രഖ്യാപിച്ചത്...???*
      അക്തർ റസാകാന്റെ!
      *അപ്പോൾ അവരുടെ സങ്കടനയുടെ അംഗീകാരം വേണ്ടേ...???*
      നിങ്ങൾക്ക് അസൂയയാണ്😃
      *ബറേല്വികളുടെ അംഗീകാരമുണ്ടോ...???*
      മുൻ മുഫ്‌തിയുടെ അനുജനുണ്ട്!
      *അനുജനും ജേഷ്ടനും ആണോ ഒരു പ്രസ്ഥാനത്തിന്റെ/വിഭാഗത്തിന്റെ പിൻകാമിയെ നേതാവിനെ തിരഞ്ഞെടുക്കുന്നത്,,??*
      നിങ്ങൾക് അസൂയയാണ്!
      😀
      *പിന്നെ ആരാ പിന്തുണച്ചത്..???*
      പഴയ മുഫ്തിയുടെ PA മർകസിൽ വന്ന് പറഞ്ഞല്ലോ!
      *അയാളെ ബറേല്വികള് അംഗീകരിക്കുന്നുണ്ടോ..???*
      നിങ്ങള്ക് അസൂയയാണ്!
      😀
      *അയാൾ ബറേല്വികളുടെ ഏതു സ്ഥാനത്തുള്ള ആളാണ്..???*
      അതൊന്നും നോക്കേണ്ട കാര്യമില്ല, ഞങ്ങളുടെ ശൈഖുനാ ഗ്രാൻഡ് മുഫ്തി ആണെന്ന് ലോകം അറിഞ്ഞു കഴിഞ്ഞു
      ഇനി നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല
      അള്ളാഹു അക്ബർ!

    • @muhammedshafi3764
      @muhammedshafi3764 Před 2 lety +2

      @@user-vs2ul1pl9p ആരാ ഇന്റർവ്യൂ എടുത്തത് ഞങ്ങൾ തന്നെ, ആരാ സംപ്രേഷണം ചെയ്തത് ഞങ്ങൾ തന്നെ, നിന്നെ കൊണ്ടെക്കെ ഇതല്ല, ഇതിന് അപ്പുറം ചെയ്യിക്കും ചെയ്തേ പറ്റു, മനപൂർവമാണ് ഞാൻ ആ കമെന്റ് ചെയ്തത്. സമ്പൂർണ വിജയം കണ്ടു, നാണമില്ലാത്തവരുടെ........ ആൽ കിളിർത്താൽ......,.

    • @user-vs2ul1pl9p
      @user-vs2ul1pl9p Před 2 lety +1

      @@muhammedshafi3764 നാണമില്ലാത്തവന്റെ ആസനത്തിൽ ...അത് കണ്ണാടി നോക്കി പറഞ്ഞതാണ് അല്ലേ..😄😄😄

    • @muhammedshafi3764
      @muhammedshafi3764 Před 2 lety +1

      @@user-vs2ul1pl9pഅങ്ങനെ തോന്നുന്നു അല്ലേ സ്വന്തമായി എയർപോർട്ട്‌ പണിയാൻ പോകുന്നു എന്ന് വീമ്പ് ഇളക്കുന്ന ടീംസ് അല്ലേ, അസൂയ റീറ്റെയിൽ, ഹോൾസെയിൽസ്

    • @ponnuponnu5649
      @ponnuponnu5649 Před 2 lety +2

      സമസ്ത ജനറൽ സെക്രട്ടറി ശൈഖുന ആലിക്കുട്ടി മുസ്‌ലിയാർ ആണല്ലോ.
      പിന്നെ മലബാർ മുസ്ലിം സമൂഹത്തിന്റെ മനസ്സിൽ വിഭാഗീയതയുടെ മതിൽ കെട്ടുകൾ പണിതത് എത്രപേർക്ക് പെട്ടെന്ന് മറക്കാൻ കഴിയും എന്നത് ഒരു ചർച്ച വിഷയം തന്നെ

  • @saidalavy456
    @saidalavy456 Před 2 lety +3

    Masha allahhh🥰🥰🥰🥰💐💐

  • @cmhibrahimheroor9701
    @cmhibrahimheroor9701 Před rokem

    Alhamdhuilillha ഉസ്താദ്ധാവർകൾക്കു ഹസ്ഫിയത്തുള്ള ദീര്ഗായിസ് നൽകണേ allha

  • @dr.illiasriyas9960
    @dr.illiasriyas9960 Před 2 lety +2

    Masha Allah..

  • @Kabeerfinland77
    @Kabeerfinland77 Před 2 lety +1

    ماشاالله
    എന്റെ ശൈഖുനാ

  • @VarietyVishesham
    @VarietyVishesham Před 2 lety +2

    Masha Allah... 😍🥰

  • @abuwynd8582
    @abuwynd8582 Před 2 lety +1

    Allahu afiyathulla dergayus nalki anugrahikatte

  • @ameen9799
    @ameen9799 Před 2 lety +1

    Mashaa Allah...

  • @313ABDULSALAM
    @313ABDULSALAM Před 2 lety +1

    Old ആണോ എന്നറിയില്ല, Gold ആയിട്ടുണ്ട് 🌹ഉസ്താദിനും അവതാരകനും 👍

  • @rafitc7268
    @rafitc7268 Před 2 lety +1

    ❤💐❤

  • @Rashee__sait
    @Rashee__sait Před 2 lety +1

    ماشاء الله 💕
    شيخنا 💕💕💕

  • @MSAli
    @MSAli Před 2 lety +2

    7:20 അതാൻ ഉസ്താദ് ❤️

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Před 2 lety +5

    അൽഹംദുലില്ലാഹ്

  • @swadiqaszmedia8193
    @swadiqaszmedia8193 Před 2 lety +2

    ما شاء الله

  • @jafaraliillikkal5474
    @jafaraliillikkal5474 Před 2 lety +2

    👍👍👍👍

  • @shamsuip517
    @shamsuip517 Před 2 lety +2

    ❤️👌❤️

  • @rameesakd1235
    @rameesakd1235 Před rokem

    ❤️

  • @AhfadMannamkandy
    @AhfadMannamkandy Před 2 lety +1

    💐💐💐

  • @sayyidhamid2590
    @sayyidhamid2590 Před 2 lety +2

    കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ഉസ്താദുമാർ തന്നെ ആണല്ലോ…

  • @shakirabdulrahman3851
    @shakirabdulrahman3851 Před 2 lety +1

    ബിസ്സിനസ്സുകാരനും 👍👍👍

    • @shihabmuhammed2346
      @shihabmuhammed2346 Před 2 lety +3

      മുസ്‌ലിയാർക്കെന്താ ബിസിനസ്‌കാരൻ ആയിക്കൂടെ

    • @azizthalappara9845
      @azizthalappara9845 Před 2 lety +1

      ശരിയാണ്. ബിസ്നസ് ' വിഖ്യാത തരായ പൗരാണിക പണ്ഡിതർ അധികവും ബിസനസ് കാരായിരുന്നു'

    • @HamsaSaqafi-od7vp
      @HamsaSaqafi-od7vp Před 8 měsíci

      എന്ത് ബിസിനസ് ആണെടോ കാന്തപുരം ഉസ്താദ് ചെയ്യുന്നത്. ഒരു മഹാപണ്ഡിതനെ സമൂഹത്തിനുമുന്നിൽ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് താങ്കൾക്ക് എന്താണ് ലഭിക്കുന്നത്

  • @ashrafaf8687
    @ashrafaf8687 Před rokem

    🌹❤

  • @swadiqaszmedia8193
    @swadiqaszmedia8193 Před 2 lety +3

    شيخنا

  • @sadiqesadiqe6865
    @sadiqesadiqe6865 Před 2 lety +1

    ഇസ്മായീൽ തോട്ട്മുക്കം എവിടെ. അഞ്ച് സെൻ്റ് ഭൂമി നോളജ് സിറ്റിക്ക് കൊടുക്കാൻ

  • @abdulshukurmuthu8594
    @abdulshukurmuthu8594 Před 2 lety +4

    സുന്നി ആശയം ഹൃദയത്തിൽ ഇല്ലാത്തവരൊക്കെ
    ഐക്യത്തെ എതിർക്കുന്നു
    പക്വമായ മറുപടി

  • @sahursahur2200
    @sahursahur2200 Před 2 lety +7

    ഇ ഇന്റർവ്യൂ പഴയതോ അതോ 🤔🌹🇦🇪

    • @ashifa3963
      @ashifa3963 Před 2 lety

      മുമ്പ് കേട്ടിട്ടുണ്ട്

    • @ashifa3963
      @ashifa3963 Před 2 lety

      czcams.com/video/4MYct-c1f5E/video.html

  • @IBRU222
    @IBRU222 Před 2 lety +1

    ദർശന നല്ല വളർച്ച നേടണം

  • @azizthalappara9845
    @azizthalappara9845 Před 2 lety

    ഇ കെ സമസ്തയുടെ ചാനലാണ് ദർശന ' വളരെ മാന്യമായ ചോദ്യങ്ങൾ' മാന്യമായ എന്നാൽ എവിടെയും തൊടാത്ത മറുപടികളും ' ഈ ഇൻ്റ വ്യൂ തന്നെ പരസ്പര സഹകരണത്തിൻ്റെ ചൂണ്ടു പലകയാണ്.ഇത്തരം ചർച്ചകൾ ഇ കെ സമസ്ത നേതാക്കളുമായി ഏ പി വിഭാഗവും നടത്തി സഹകരണ വേഗം വർദ്ദിപ്പിക്കാം

  • @kochikkaranH
    @kochikkaranH Před rokem

    Ap ustd🤍

  • @hamsat6798
    @hamsat6798 Před 2 lety +1

    Ap.usthadine.THOTAL.KAI.POLUM

  • @jabirpm6045
    @jabirpm6045 Před 2 lety +3

    ദർശന ചാനൽ ചെരിത്രം മറന്നതാണോ... മറന്നന്ന് ഭവിക്കുകയോ 🤔

  • @fahadpc6029
    @fahadpc6029 Před 2 lety

    Old program Alle ?

    • @ashifa3963
      @ashifa3963 Před 2 lety

      Yes czcams.com/video/4MYct-c1f5E/video.html

  • @anwar693629
    @anwar693629 Před 2 lety +1

    Old അല്ലേ

    • @ashifa3963
      @ashifa3963 Před 2 lety

      Yes
      czcams.com/video/4MYct-c1f5E/video.html

  • @abdurazakkm892
    @abdurazakkm892 Před 2 lety +1

    ഇത് പഴയത് അല്ലേ

    • @ashifa3963
      @ashifa3963 Před 2 lety

      Yes
      czcams.com/video/4MYct-c1f5E/video.html

  • @Abdulmajeed-tm4xo
    @Abdulmajeed-tm4xo Před 2 lety

    Dhrshanayum iyalude kaykalilethunnad sreddikkannam panam koduth baranadikale pidich enthum pidchadakkumm karanthoor markasum siraj pathravum samasthyudedayirunnu

  • @literally.le_me
    @literally.le_me Před 2 lety +1

    സത്യത്തിൽ A.P & E.K വിഭാഗങ്ങൾ തമ്മിൽ ആശയങ്ങൾ തമ്മിൽ പറയപ്പെടാൻ മാത്രം വൈരുദ്ധ്യം ഉണ്ടോ? ആശയപരമാണോ ആമാശയപരമാണോ സംഘടന ഭിന്നിപ്പ്?

    • @thajulhudathajulhudaneerad9543
      @thajulhudathajulhudaneerad9543 Před 2 lety +1

      താങ്കൾ സത്യത്തിൽ - ആമാശയ രോഗിയാണോ?

    • @syedsiyad
      @syedsiyad Před 2 lety

      @lameeh. Sathyathil ningalude prashnam enthaa

    • @literally.le_me
      @literally.le_me Před 2 lety

      @@thajulhudathajulhudaneerad9543 ഹാ...അതെ...എനിക്ക് ഗ്യാസിൻ്റെ പ്രശ്നം ഉണ്ട്...താങ്കൾ gastroenterologist ആണോ?

  • @abdaulaabdala6519
    @abdaulaabdala6519 Před 2 lety +1

    Samastaye endinne vittu poyi
    Enne chodikku pl,s

  • @Salamsalam-pp2go
    @Salamsalam-pp2go Před 2 lety

    ഈ ചാനൽ ഇപ്പോഴുണ്ടോ?

    • @DarshanaPrograms
      @DarshanaPrograms  Před 2 lety +9

      ഉണ്ടല്ലൊ.
      താങ്കളും ഉള്ളതിൽ സന്തോഷം

    • @kuttyminus1027
      @kuttyminus1027 Před 2 lety

      🤣🤣🤣

    • @mansoorraja8645
      @mansoorraja8645 Před 2 lety +1

      Chanal undavatte media one nteyum mele pokatte sunni aikiam undavatte ameen

    • @mahinmahin7868
      @mahinmahin7868 Před 2 lety

      😄😄

    • @onetoinfinity8135
      @onetoinfinity8135 Před 2 lety

      @@mansoorraja8645മേലോട്ട് പോവാഞ്ഞാൽ മതി

  • @29-firose40
    @29-firose40 Před 2 lety

    പഴയതാണല്ലോ...

  • @abdulrasaque2068
    @abdulrasaque2068 Před 2 lety +1

    ഇത്രയും പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച ഇയാൾ തന്നെ തറവാട്ടിലേക്ക് മടങ്ങിയാൽ പോരെ. സകല കുഴപ്പവും കേരളത്തിൽ ഉണ്ടാക്കിയ വ്യക്തിയാണ് ഇങ്ങനെ വിഴുങ്ങാതെ പറയുന്നത് .കേൾക്കുന്നതിൽ ലജ്ജിക്കുന്നു

    • @safeermahlari1220
      @safeermahlari1220 Před 2 lety

      സഹോദര മരണത്തിനു മുമ്പ് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക അല്ലാഹുതആല സത്യം സത്യമായി മനസ്സിലാക്കി എല്ലാ ആലിമീങ്ങളെയും ഇഷ്ടം വയ്ക്കാൻ ഭാഗ്യം നൽകട്ടെ...

  • @anasum6883
    @anasum6883 Před 2 lety +1

    കേരളത്തിലെ ഒരു വിഭാഗത്തെ സങ്കുചിത മാനസികാവസ്ഥയിലേക്ക് നയിക്കുകയും അതോ ഗതിയിലേക്ക് നയിക്കുകയും ചെയ്തു എന്നല്ലാതെ ഇദ്ദേഹത്തിൽ ഒക്കെ എന്ത് ഗുണമാണ് എടുത്തു പറയാനുള്ളത് .

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl Před 2 lety +1

      ഓഹാബി ജൂതൻ

    • @anasum6883
      @anasum6883 Před 2 lety

      @@AbdulAzeez-zj5kl No. I am not severe religious. I am a nationalist. I do care my country, i don't care religion. I have country first policy, religion is nothing for me.. Okay.

    • @thanseerkayalam9356
      @thanseerkayalam9356 Před 2 lety +2

      @@anasum6883 മതത്തെ നോക്കി കാണണ്ട. ജസ്റ്റ്‌ കാരന്തൂരും ഇന്ത്യയിൽ ആകമാനം 22 സംസ്ഥാനങ്ങളിലുമായുള്ള മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുക. അതിനു കഴിഞ്ഞില്ലെങ്കിൽ മർകസ് നോളേജ് സിറ്റി സന്ദർശിക്കുക. ഇവിടെയൊക്കെ സന്ദർശിച്ചിട്ടും താങ്കൾക്ക് തങ്ങളുടെ സംശയം മാറിയില്ലെങ്കിൽ ഉത്തരേന്ത്യയിൽ ഉസ്താദിന്റെ ശിഷ്യർ നടത്തുന്ന സാന്ത്വനം പ്രവർത്തനങ്ങൾ നോക്കി കാണുക. ഒന്നുമില്ലെങ്കിലും അവിടെയുള്ള പാവങ്ങൾക്ക് വസ്ത്രവും ഭക്ഷണവും കിട്ടുമ്പോൾ അവരുടെ മുഖത്തു വരുന്ന പുഞ്ചിരിയിൽ കാണും ഉസ്താദ് ചെയ്ത പുണ്യ പ്രവർത്തികളുടെ പ്രതിഫലനവും 😊

    • @thanseerkayalam9356
      @thanseerkayalam9356 Před 2 lety

      Prism foundation, dalhi thaiba heritage തുടങ്ങിയവ മർകസിനു കീഴിൽ ഡൽഹിയിലും പഞ്ചാബിലുമൊക്കെയായി സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മകൾക്ക് ഉദാഹരണങ്ങളാണ്

    • @anasum6883
      @anasum6883 Před 2 lety +1

      @@thanseerkayalam9356 Yes i got your point . I respect those who do charity I hate any one who insist only his or her religion is truth. I hate those people who insisting that only beliving in his religion will helps to get heaven. As per my belief everybody will get salvation as per his or her deeds regardless of which ever religion people belongs to.. this is ancient indian way of faith.
      Generally i am not promoting any religion but i do spirituality and i respect those who practice spirituality. The guy above called me "vahabi charan" what does it mean ? I don't know. I respect lord Ram, krishans, buddha, Jesus Christ, Allah equally. But i don't like those who spread narrow mindedness based on faith. As per me faith is a matter of privet and choice for each individual. It will vary from person to person. If mr. Kanthapuram ap abubacker musliar doing the kind of charity as you mentioned, yes i respect him as well and i apologize for the negative thought that used to have before i red your comment. Thank you with lot of love .

  • @alitm1843
    @alitm1843 Před 2 lety

    സമുദായ ഐക്യത്തിന്നു ഈ വയസ്സുകാലത്തെങ്കിലും പരിശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @illias.kkudukkan815
      @illias.kkudukkan815 Před 2 lety +3

      ലീഗ് പിരിച്ചുവിട്ടാൽ സമുദായം ഒന്നിക്കും

    • @ahkahk6686
      @ahkahk6686 Před 2 lety +1

      സമുദായ ഐക്യം എന്നാൽ കേരളത്തിലെ പ്രബലമായ മൂന്ന്സുന്നി വിഭാഗങ്ങളും സംസ്ഥാന സുന്നിവിഭാഗവും ഉള്ള ഐക്യമാണ് . അല്ലാതെ സുന്നികൾ എല്ലാം കാഫിറുകളാണ് എന്ന് സ്റ്റേജ് ലും പേജിലും എപ്പോഴും വിളിച്ചു പറയുന്ന മുജാഹിദ് ജമാഅത്തെ ഇസ്ലാമി എന്നിവരോടുള്ള ഐക്യം സമുദായ ഐക്യം അല്ല ..

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 2 lety +1

    രാഷ്ട്രീയ നിലപാട് മുസ്‌ലിം വിരുദ്ധ രേ ഞമ്മ ചകായിക്കും .അതോഞമ്മക്കും ഞമ്മേടെ കാന്തമൂരിമതക്കാർക്കും.ഒരു പാട് ഞേട്ടം ദുനിയാവിൽ ഉണ്ട്.. ഞമ്മേടെ ടയർപൊട്ടി. നൂറു നായ . ചട്ടി പൊടി. മുടി ഇതെല്ലാം സ്ഥിരമായി പൊൻമുട്ടയിടുന്നതാറാവ് തന്നെ..

  • @Globalfusionfood
    @Globalfusionfood Před 2 lety

    he is a popular froud ..eating muslims money

  • @skylab6754
    @skylab6754 Před 2 lety +2

    . 40 അംഗ മുശാവറയിൽ നിന്ന് വിരലിൽ എണ്ണാവുന്നവരെയും കൂട്ടി ഇറങ്ങിപ്പോയവന് അവസരം കൊടുക്കരുതായിരുന്നു. ? വിഷയ ദാരിദ്ര്യമുണ്ടങ്കിൽ ചാനൽ അടച്ച് വീട്ടിലിരിക്കുക. - ഐക്യ വർത്തമാനം മാത്രമുള്ള ഇവൻമാരുടെ ഫിത് ന കൊണ്ട് നമസ്കാരമില്ലാത്ത പള്ളിയുടെ കാര്യം ഓർക്കുക ? ചാനലിൽ ഫിത്നക്കാർ നുഴഞ്ഞ് കയറിയോ എന്ന് പരിശോധിക്കുക.

    • @thajulhudathajulhudaneerad9543
      @thajulhudathajulhudaneerad9543 Před 2 lety

      എത്ര വിശാല മനസ്സാണ് താങ്കൾക്ക് -

    • @syedsiyad
      @syedsiyad Před 2 lety

      Ith vare DANCE maathramee ullu, fithna illayirunnu 😀

    • @abdulgafoor8072
      @abdulgafoor8072 Před 2 lety

      നീ പോടോ വിത്നാ വഹാബികരാ

  • @muhammedmuhammed6346
    @muhammedmuhammed6346 Před 2 lety

    മഹാനായ പ്രവാചകന്റെ പേരിൽ വരെ പച്ചയായ കള്ളങ്ങൾ അനവധി തവണ പറയുകയും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പേരിൽ വ്യാജമായ സനദ് ഉണ്ടാക്കുകയും. നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് നിഴൽ ഉണ്ടെന്നും പ്രവാചകന്റെ തിരു ശരീരം തീയിൽ കരിയും എന്നും.. പറഞ്ഞ അതിനുവേണ്ടി ഇമാമീങ്ങളുടെ കിതാബുകളെ ദുർവ്യാഖ്യാനിച്ച അതിൽ കള്ളത്തരങ്ങൾ വിളിച്ചുപറഞ്ഞ കാന്തപുരം എന്ന ജാഹിലിനെയും അയാളുടെ അനുയായികളുടെയും ഫിത്നയിൽ നിന്ന് ഈ സമുദായത്തെ കാക്കണേ അള്ളാ..... ആമീൻ

    • @aboobacker1575
      @aboobacker1575 Před 2 lety +4

      ദമ്മാജിൽ നെറ്റ് കിട്ടുന്നുണ്ടോ സലഫീ

    • @salamkunooth343
      @salamkunooth343 Před 2 lety +1

      👎

    • @sachu23804
      @sachu23804 Před 2 lety +1

      Aadhyam ningale thetil ninn allah kaakkatte.ameen

    • @syedsiyad
      @syedsiyad Před 2 lety +2

      ENNU SALAFI ISIS JARAN

    • @muhammedmuhammed6346
      @muhammedmuhammed6346 Před 2 lety

      അള്ളാന്റെ റസൂലിന്റെ പേരിൽ കള്ളം പറഞ്ഞവനെ,റസൂലിന്റെ പേരിൽ വ്യാജമായ തെളിവുണ്ടാക്കിയവനെ, സപ്പോർട്ട് ചെയ്യുന്നവർ ആരുമായിക്കൊള്ളട്ടെ എത്രതന്നെ തലപ്പാവും താടിയും ഉള്ളവൻ ആയിക്കൊള്ളട്ടെ അവനൊക്കെ നരകത്തിലാണ്... മുസ്ലീങ്ങളുടെ വിശ്വാസം അതാണ്... റസൂലിന്റെ പേരിൽ കള്ളം പറഞ്ഞവന് ന്നാളെ നരകമാണ് എന്ന് പറഞ്ഞത് ആമിനാബീവിയുടെ മുത്തു മോനാണ്.. ഒരിക്കലും കള്ളം പറഞ്ഞിട്ടില്ലാത്ത റസൂലിന്റെ വാക്ക് പുലരുക തന്നെ ചെയ്യും... ഇന്നേവരെ മഹാന്മാരായ കണ്ണിയത്ത് ഉസ്താദിനെയും ശംസുൽ ഉലമ തുടങ്ങിയ മഹാരഥന്മാരുടെ കുരുത്തക്കേടും വാങ്ങി സമുദായത്തെ തമ്മിലടിപ്പിച്ച.. സ്വന്തം സഖാഫി കുട്ടികളെ സ്വവർഗ്ഗരതിക്ക് ഉപയോഗിച്ചു എന്ന് സഖാഫികൾ തന്നെ വിളിച്ചു പറഞ്ഞ.. അനേകം തട്ടിപ്പുകളും വെട്ടിപ്പുകളും നടത്തി പച്ചക്കള്ളം പറയുന്നവനാണ് തുടങ്ങിയ എല്ലാ വൃത്തികേടുകളും ജീവിതത്തിൽ ഇന്നേവരെ ചെയ്തുപോന്ന കാന്തപുര ത്തെക്കുറിച്ച് അയാളുടെ ശത്രുക്കൾ അല്ല പറഞ്ഞത്.. അയാളുടെ കൂടെ പഠിച്ച സനദ് വാങ്ങി നിഴലുപോലെ കാന്തപുരത്തിന്റെ കുടെ നടന്നിരുന്ന സഖാഫികളും അയാളുടെ അനുയായികളും ആണ് പറഞ്ഞത്... നാസർ സഖാഫി കാന്തപുരത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സ്വാലിഹ് സഖാഫി,ഹസ്സൻ സഖാഫി, അക്ബർ സഅദി,.... തുടങ്ങി അനേകം ശിഷ്യന്മാർ തന്നെ ജീവിതത്തിൽ വിശുദ്ധിയില്ലാത്ത മനുഷ്യനാണ് കാന്തപുരം എന്ന്.... ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്... അതിൽ പലരെയും കാന്തപുരം സ്വവർഗരതിക്ക് ഉപയോഗിച്ചിട്ടുണ്ട്... അങ്ങനെയുള്ള ഒരു മനുഷ്യൻ പ്രവാചകന്റെ പേരിൽ പച്ചക്കള്ളം പറഞ്ഞിട്ട് അയാളെപ്പോലെയുള്ളവരെ പിൻതാങ്ങി നടക്കുന്നവരെ.... അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളുവിൻ അവന്റെ നരകത്തെയും ഭയപ്പെട്ടുകൊണ്ട് തൗബ ചെയ്തു മടങ്ങിക്കോ...

  • @abdullahmidhulaj848
    @abdullahmidhulaj848 Před 2 lety +1

    മണ്ണാർക്കാട് 😜😜😜😜
    ശംസുദ്ധീൻ M L A

    • @refi8853
      @refi8853 Před 2 lety +4

      മണ്ണാർക്കാട് ലീഗ് ഓഫിസ് ഇപ്പോൾ സെൻഡർ ജയിലിൽ allee

    • @abdullahmidhulaj848
      @abdullahmidhulaj848 Před 2 lety

      D ശംസുദ്ധീൻ ❤❤❤

    • @aboobacker1575
      @aboobacker1575 Před 2 lety +1

      തീവ്ര വഹാബി.....

    • @jleey
      @jleey Před 2 lety

      എന്നിട്ട് ബാക്കി പറ ഇപ്പളും samseer ബായ് പ്രതിപക്ഷത് ആയി 😌😌😌😝പ്യാവം.

    • @khalidpa9491
      @khalidpa9491 Před 2 lety +1

      You complain to the police with evidence if he is froud, otherwise withdraw your word

  • @muhammedm8304
    @muhammedm8304 Před 2 lety +4

    Matham യതീം kuttikalay vachu panam ഉണ്ടാക്കിയ moliyar

    • @mansoorraja8645
      @mansoorraja8645 Před 2 lety +5

      Poda kope kalla vahabi

    • @muhammedm8304
      @muhammedm8304 Před 2 lety +1

      @@mansoorraja8645 kallan ap abou anaday...yatheem കുട്ടികളുട panam നക്കി sugikkunnavan....inumber one iblees...ninkku vivram ella koya

    • @muhammedm8304
      @muhammedm8304 Před 2 lety +1

      @@mansoorraja8645 vahabi അല്ല വിവരം ഇല്ലാത്ത ap sunnikara ohabi....mudi vallam eviday

    • @x7perfectyt
      @x7perfectyt Před 2 lety +3

      നിനക്ക് വാപ്പ ഇല്ല 😂😂 പിന്നെ നിന്നെ അവിടെ പഠിക്കാൻ പോയപ്പോ എടുത്തില്ല... അതിന്റ... കിഴപ്പ് അല്ലെ... നിനക്ക് 😂😂

    • @muhammedm8304
      @muhammedm8304 Před 2 lety

      @@x7perfectyt ennay vittu panam undakjan sammathikkoola..koya etra ap sunniksl ഉണ്ട് കോയ ഉടുതുണിക്ക് maruthuniyillatha jeevikkunnu.....markz vittu yatheem kuttikalkku veethichu nalkanam...pinnay nintay thatha ap abiuvanoday തള്ളയോട് ചോദിക്കൂ

  • @Entte_nilapaad
    @Entte_nilapaad Před 7 měsíci

    2 സമസ്തയും ഒന്നാക്കമെങ്കിൾ ' CM വിജാരിക്കണം
    ഒർജിനൽ സമസ്തക്ക് കച്ചവടം ഇല്ല

  • @faisalkr5045
    @faisalkr5045 Před 2 lety +1

    Masha allha

  • @shamsuip517
    @shamsuip517 Před 2 lety +2

    Masha Allah

    • @muhammedm8304
      @muhammedm8304 Před 2 lety

      Mudi vallam evidaypoyi....athu vilppana thootti poyi