ഇറാന് എങ്ങനെ ഷിയാ രാജ്യമായി | How Iran became a Shia country? | Sabi inspires

Sdílet
Vložit
  • čas přidán 24. 04. 2024
  • ഇറാന് എങ്ങനെ ഷിയാ രാജ്യമായി | How Iran became a Shia country? | Sabi inspires
    വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
    Studylinks International +91 70259 92424
    Instagram: / studylinks_international
    Check out their CZcams Channel: @STUDYLINKSINTERNATIONAL
    The origin of Shia-Sunni relations can be traced back to a dispute over the succession to the Islamic prophet Muhammad as a caliph of the Islamic community. After the death of Muhammad in 632, a group of Muslims, who would come to be known as the Sunnis, believed that Muhammad's successor should be Abu Bakr, whereas a second group of Muslims, who would come to be known as the Shias, believed that his successor should have been Ali. This dispute spread across various parts of the Muslim world, which eventually led to the Battle of Jamal and Battle of Siffin. Sectarianism based on this historic dispute intensified greatly after the Battle of Karbala, in which Husayn ibn Ali and some of his close partisans, including members and children of the household of prophet (Ahl al bayt), were killed by the ruling Umayyad Caliph Yazid I, and the outcry for revenge divided the early Islamic community, albeit disproportionately, into two groups, the Sunni and the Shia. This is known today as the Islamic schism.[1]
    The present demographic breakdown between the two denominations is difficult to assess and varies by source, with most approximations stating that roughly 90% of the world's Muslims are Sunni and 10% are Shia; with about 85% of Shias belonging to the Twelver tradition, and the rest divided between other small groups.[2] Sunnis are a majority in almost all Muslim communities around the world. Shia make up the majority of the citizen population in Iran, Iraq, Bahrain, and Azerbaijan, as well as being a minority in Pakistan, Lebanon, Saudi Arabia, Syria, Yemen, Nigeria, Afghanistan, Chad and Kuwait.
    #shia #iran #muharram10 #shiasunnidifference #sabiinspires #karbala #ashura #sunni #kerala #gcc #arakkalabdurahman #arakkalabdurahmanshia #hafizsabith

Komentáře • 840

  • @Sabiinspires
    @Sabiinspires  Před měsícem +32

    വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
    Studylinks International +91 70259 92424
    Instagram: instagram.com/studylinks_international/
    Check out their CZcams Channel: @STUDYLINKSINTERNATIONAL

    • @zainulfaiza8866
      @zainulfaiza8866 Před měsícem

      Quiz thudarumo usthade

    • @user-sn3cw2ro5g
      @user-sn3cw2ro5g Před měsícem

      Ningal Muslim eannu paranjhi Bisnas chaitho Atha nallath

    • @najmakp4582
      @najmakp4582 Před měsícem

      Pokan agrahamund,but paisayilla sabi

    • @musthafamuhammed120
      @musthafamuhammed120 Před měsícem +8

      അഫ്ഗാനിലേ ശരീഅത്ത് മദ്റസകളിലേക്ക് ആൺ പെൺ കുട്ടികൾക്ക് അഡ്മിഷനും യാത്രയും തരപ്പെടുത്തിത്തിത്തരുമോ . മക്കളെ യഥാർത്ഥ മുസ്ലീം ആക്കാനാണ്

    • @AAH1004
      @AAH1004 Před měsícem

      ​@@musthafamuhammed120 ആയിക്കോട്ടെ അഫ്ഗാനിൽ പോയിട്ട് മെസ്സേജ് അയച്ചാൽ റെഡി ആകാം

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd Před měsícem +45

    ഈ കട്ട മനുഷ്യത്യ വിരുദ്ധവും മാനവിക വിരുദ്ധതയും കേട്ട് മാഷാ അള്ളാ എന്ന് പറയുന്നവരെ സമ്മതിക്കണം

    • @shareefshareef1211
      @shareefshareef1211 Před měsícem +4

      ചരിത്രം പടിച്ചാൽ മാഷാ അല്ലാഹ് പറയുന്നതിൽ തെറ്റ് കാണില്ല വിവരക്കേട് അറിവിക്കുന്നിടത്താണ് ന്യൂനത കാണപ്പെടുക

    • @valsammajacob1928
      @valsammajacob1928 Před 19 dny

      ​f@@shareefshareef1211

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 Před 9 dny +1

      നീ പറയണ്ട

    • @majeedmangalath7901
      @majeedmangalath7901 Před 9 dny

      വ്യാജ പേരുകളിൽ പ്രത്യക്ഷപ്പെടുന്ന ചില മാക്രികൾ😂

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd Před 9 dny

      @@majeedmangalath7901 മുസ്ലിം പേരിൽ ഇസ്ലാമിനെ വിമർശിക്കുന്നത് കാണുമ്പോൾ കുരു പൊട്ടുന്ന ജിഹാദികൾ 😂

  • @saifaldana5565
    @saifaldana5565 Před měsícem +9

    ഓരോ ആളുടേയും പേരുകൾ ഇങ്ങനെ മറക്കാതെ തന്നെ പറയുന്നത് mashaallah ഒരുപാട് കാലത്തെ ശ്രമങ്ങളായിരിക്കാം. Great 👍 ❤

  • @Aj-ee9xy
    @Aj-ee9xy Před 26 dny +8

    തിന്നുന്നതിലും ചെയ്യുന്നതിലും വരെ മതം കൊണ്ട് വേർതിരിക്കുന്ന നിങ്ങൾ ആണ് നിലവില്ലേ മദ്ദേത്തരം 🎉❤

    • @TheTruth-kx5nd
      @TheTruth-kx5nd Před 8 dny

      ഒരേ മതങ്ങൾക്കും ഭക്ഷണത്തിൽ മതം ഉണ്ട് ബ്രാമണർ മാംസം കഴിക്കില്ല മുസ്ലീങ്ങൾ മാംസം കഴിക്കും ഹലാൽ ആയത് പന്നി മാംസം കഴിക്കില്ല പഴയ ബൈബിൾ എടുത്തു നോക്കിയാൽ പന്നി മദ്യം പാടില്ല....അങ്ങിനെ ഒക്കെ മതങ്ങളിൽ ഉണ്ട് അതിൽ ഒരു വിഭാഗത്തെ മാത്രം ഉറ്റി നോക്കാരുത് കേട്ടോ....

  • @manojalkamil2515
    @manojalkamil2515 Před měsícem +42

    എന്തൊക്കെ പറഞ്ഞാലും ഇറാൻ ജനതയ്ക്ക് ഇസ്ലാം മടുത്തു മഹ്സാ അമിനിയുടെ കഥ എല്ലാവർക്കും അറിയാമെന്നു കരുതുന്നു ... ☝️😁😁 എല്ലാത്തിലും മതമാണ് ഇറാനിൽ ☝️😁😁 മതം കഴിഞ്ഞേയുള്ളൂ മനുഷ്യത്വം... ☝️😁😁 അല്ലാതെ മനുഷ്യത്വം കഴിഞ്ഞല്ല മതം... 🙏😁😁 ഇസ്ലാമിന്റെ അടിത്തറ ഇറാനിൽ ഇളകിത്തുടങ്ങി അത്ഇപ്പോൾ എത്ര പേർക്ക് അറിയാം 🙏😁😁😁രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാരിന് എതിരായിത്തുടങ്ങി ഇറാനിൽ...... നിവൃത്തികേടുകൊണ്ട് എല്ലാം സഹിക്കുകയാണ് അവിടുത്തെ ജനത.. എതിർത്താൽ തല കാണില്ലല്ലോ.. എല്ലാം നിയന്ത്രിക്കുന്നത് മതക്കോടതി ആണല്ലോ..☝️😁😁😁

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Před 28 dny +1

      കാസിം സുലൈമാനി മരിച്ചത് കാരണം ആണ് ഇറാൻ ജനത ഒന്നിച്ചത്

  • @safusafu9090
    @safusafu9090 Před měsícem +88

    Nth പറഞ്ഞാലും ഇറാൻ, ഖത്തർ,യമൻ, ലെബനൻ, ❤❤❤❤❤
    Palestine കുഞ്ഞുങ്ങൾക്ക് വേണ്ടി ഇവരെല്ലാതെ വേറെ ആരാണ് ഇപ്പൊ ഉള്ളത്

    • @UmarBinUsman
      @UmarBinUsman Před měsícem

      അറബികൾ സ്വാർത്താൻമാരകും എന്ന് മുത്ത് നബി സ്വ പറഞ്ഞതല്ലേ. അപ്പൊ അതങ്ങനെ വരൂ. ഇനി യൂദ്ധങ്ങൾ ആണ് ആ യുദ്ധങ്ങളിൽ അറബികളെ എണ്ണം ഏകദേശം കുറയ്ക്കും.9ൽ 7 അറബികളും മരിക്കും. അല്ലാഹു കാക്കട്ടെ.

    • @user-ne7no9vc8c
      @user-ne7no9vc8c Před měsícem

      യെമനിലെ ഹൂതി തീവ്രവാദികളും, ലേബനിലെ ഹിസ്ബുള്ള തീവ്രവാദികളും അല്ലേ. അറിയാം നി്യും തീവ്രവാദി ആണ്.

    • @CyrilThomas-fl2hy
      @CyrilThomas-fl2hy Před měsícem +14

      യഹൂദ വിരോധം ഒന്നു മാത്രം. അല്ലാതെ മുസ്ലിം സ്നേഹമോന്നുമല്ല.

    • @afsalsafar5371
      @afsalsafar5371 Před měsícem +5

      ​@@CyrilThomas-fl2hymuslim virodhamillatha Cyril rhomas😅

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 Před měsícem +1

      വിവരം ഇല്ലാത്ത യഥാസത്തികർ.

  • @Allahuakber807
    @Allahuakber807 Před měsícem +26

    ആരെയും കുറ്റം പറയാതെ നിൽക്കുന്നതാണ് നല്ലത്😊 ഓരോരുത്തരുടെ മനസ്സിലെ ഈമാന് അല്ലാഹുവിന് മാത്രമല്ലേ അറിയൂ 😢😢 നമ്മൾ വിലകുറച്ചു കാണുന്നവർ അല്ലാഹുവിൻറെ അടുത്ത് വിലയുള്ള വരയെക്കാം

    • @FirozK-yv2cq
      @FirozK-yv2cq Před měsícem +3

      അറബിരാജ്യങ്ങൾ സമ്പത്തീകമായി ശക്തി കൈവരിക്കുമ്പോൾ.. ഇറാൻ (പേർഷ്യ ) സൈനീകപരമായി ശക്തിപ്രാപിച്ചുകൊണ്ടിരി ക്കുന്നു.. എന്നതാണ് വസ്തുത..🇮🇷♥️🇳🇪💪

    • @videomax7182
      @videomax7182 Před měsícem

      Kuttam alla charithram

    • @user-jm5dr5zd5m
      @user-jm5dr5zd5m Před měsícem +1

      ​@@FirozK-yv2cq ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ഇറാൻ...😂😂😂😂

    • @Narasimham.
      @Narasimham. Před 28 dny

      👹👹👹
      അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      🎉sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      🎉 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🎉ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      💞Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🎉"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🎉🛎️ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🎉അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

    • @abrahamgeorge5613
      @abrahamgeorge5613 Před 8 dny

      Athukondaanu.40.varshamaaya.helikoptaril.poy.chatthathe​@@user-jm5dr5zd5m

  • @JoyGeorge-ww7dz
    @JoyGeorge-ww7dz Před měsícem +16

    ഉസ്താദിന്റെ വിവരണം നന്നായിരിക്കുന്നു. ഒരുകാര്യം മനസിലാക്കുക അറബ് രാജ്യങ്ങൾ പലസ്തിനു ഭക്ഷണം കൊടുക്കുംപോൾ ഇറാൻ ആയുധം കൊടുക്കുന്നു. ഒരുവെടിക്ക് രണ്ടു പക്ഷി. പൊതു ശതൃവായാ ഇസ്രായലിൽ അസമാദാനം ഉണ്ടാക്കി സുന്നികളായ പലസ്ഥിനികൾ സ്വയം നശിച്ചോളും.
    നല്ല ബുദ്ധി.

    • @Godwin-zm9zo
      @Godwin-zm9zo Před měsícem

      ശരി 😜😜😜 കോയ,,, വിസ്വാസിച്ചു 😜

    • @babyemmanuel853
      @babyemmanuel853 Před měsícem +2

      വാളെടുക്കുന്നവൻ. വാളാൽ...

    • @baburamachandran1278
      @baburamachandran1278 Před 12 dny

      സാന്ത്വന തീരമോ.. ? ആതേത് തീരമാണ് കോയമാർ

    • @babyemmanuel853
      @babyemmanuel853 Před 3 dny

      ഇഷ്ടം പോലെ മയക്കുമരുന്നും...

  • @abduljaleel4391
    @abduljaleel4391 Před měsícem

    Very good information thanks 🙏

  • @RaheesKarippakandy-iy1mh

    നല്ല അറിവുകൾ shukran സാബി

  • @Cheravamsham
    @Cheravamsham Před měsícem +22

    ഇറാനിലും ഇറാഖിലും മനുഷ്യ സ്വാതന്ത്ര്യത്തിന്റെ വില വട്ടപൂജ്യമാണ്

  • @arshadarfadarshidha6332
    @arshadarfadarshidha6332 Před měsícem +1

    Sabi.. isthigasayeppattiyuk thavassulineppattiyum video cheyyamo

  • @Thoufeeque-vh6qs
    @Thoufeeque-vh6qs Před měsícem +1

    Masha allah

  • @khairudeenchemban6249
    @khairudeenchemban6249 Před 11 dny

    ഗംഭീര ചർച്ചകൾ, ഒരുപാട് വിജ്ഞാനപ്രദം, ഇനിയും തുടരുക, എല്ലാം നന്മകളും

  • @muhammadshaheer8193
    @muhammadshaheer8193 Před měsícem +33

    പല സുന്നി രാജ്യങ്ങളും ഇസ്രയേലിനെ സഹായിക്കുന്നു. ഇതിനെ പറ്റി ഒരു വീട്ടിയോ ചെയ്യണം

    • @haidarali7384
      @haidarali7384 Před měsícem +1

      New our vdiyo unaak

    • @salimp8652
      @salimp8652 Před měsícem +2

      ഏത് സുന്നി രാജ്യങ്ങൾ😀
      ജോർദാനോ ??🤪😭😭😭

    • @user-os5cs4qt7c
      @user-os5cs4qt7c Před měsícem

      @@salimp8652uae turky സൗദി ബഹ്‌റൈൻ

    • @AbdulSalam-ef3bo
      @AbdulSalam-ef3bo Před měsícem +2

      ഞാൻ ഉൾപ്പെടെയുള്ള സുന്നികൾ ഇഹലോകതെ വല്ലാതെ സ്നേഹിക്കുന്നു. Shiakkal അങ്ങിനീയല്ല. ഈ വീഡിയോ ചെയുന്നത് ഇറാനോട് ജനങ്ങൾക്ക്‌ വെറുപ്പ് ഉണ്ടാക്കാൻ ആണോ. ഇസ്രായേൽ നിന്നും എന്തെങ്കിലും....

    • @mpabdulkadermpkader6380
      @mpabdulkadermpkader6380 Před měsícem

      ഫലസ്തീനിലെ കുഞ്ഞുങ്ങൾ സ്തീകൾ മറ്റു സഹോദരങ്ങൾ ഇവർ കൊന്നെടുക്കപ്പെടുന്നു.

  • @jubithanizar1843
    @jubithanizar1843 Před měsícem +1

    Can you please do a video of medina university, jamia taiba

  • @alikombathalik
    @alikombathalik Před měsícem +17

    ഇന്നലകൾ എന്തായാലും ഇന്ന് ഈമാനോടെ അമേരിക്കയോടും ഇസ് റായിലിനോടും നേരിട്ട് മുട്ടുന്ന ഒരു ഇസ്ലാമിക രാജ്യം ഇറാനാണ് ഫലസ്തീൻ ഇന്ന് ലഭിക്കുന്ന സഹായിക്കുന്നതും അവരാണ് 40 ൽ പരം സുന്നി രാജ്യങ്ങൾ ഉണ്ടായിട്ട് അവർ ഇപ്പോൾ എന്താണ് ചെയ്യുന്നത് അവർ ഇപ്പോഴും അമേരിക്കയുടെ ഷൂ നക്കി ഇരിക്കുകയാണ് ....എന്ത് കൊണ്ട് അവർക്ക് ഭയം മാണ് അവർ ഇന്ന് അനുഭവിക്കുന്ന സുഖലോലു ബത നശ്ട്ടപ്പെട്ടു മോ എന്ന ഭയം ഇന്നവർക്ക് സമ്പത്ത് ദാരാളമുണ്ട് പക്ഷെ അവിടുത്തെ ഭരണാദി കാരികൾക്ക് ഈമാൻ നഷ്ട്ടപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ

    • @mahelectronics
      @mahelectronics Před měsícem +1

      ഇന്നവർ പലതുണ്ടങ്ങളാണ് എണ്ണക്ക് കാവൽ നിൽകുന്നു അത്രമാത്രം ' . അതിൽ ജോർദാൻ ഈ ജപ്ത് ൻ്റെയും അവസ്ഥ വളരെ മോശം, അമേരിക്ക യൂറോപ്പിൻ്റെ പണം മാത്രം കാത്തു കിടക്കുന്നു.

    • @ashokmannipady4777
      @ashokmannipady4777 Před 9 dny

      തന്നെയൊക്കെ സമ്മതിക്കണം. ഏതാണ്ട് 15 ലക്ഷം സുന്നി മുസ്ലീങ്ങളെ കൊന്നു എന്ന് പറഞ്ഞിട്ടും ഇറാനെ പിന്തുണയ്ക്കുന്നു കഷ്ടം തന്നെ

    • @rishadtk7068
      @rishadtk7068 Před 8 dny

      👉👂 ലോകത്ത് അറബ് രാഷ്ട്രങ്ങൾ ദുർബലമാണ് ശക്തിയുള്ള രാഷ്ട്രം ഉണ്ടെങ്കിൽ ഇറാനും ലെബനാനും യമനും ഖത്തറും മാത്രമേ ഉള്ളൂ സൗദി തെമ്മാടി രാഷ്ട്രമാണ് സൗദി തെമ്മാടി രാഷ്ട്രമാണ് ഇന്നല്ലെങ്കിൽ നാളെ മക്കയും മദീനയും പുളിക്കും ഇസ്രായേലും പൊളിക്കണം അത് കണ്ട് നമ്മൾ ആസ്വദിക്കണം ഭീരുകളായ ഷൂ നക്കി അറബ് രാഷ്ട്രങ്ങൾ

  • @malayaligaragekl50
    @malayaligaragekl50 Před měsícem +1

    അറിയാൻ ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ആണ് നിങ്ങൾ ചർച്ച ചെയ്യുന്നത് ,തുടരുക,യൂട്യൂബിൽ ആദ്യം തിരയുന്നത് നിങ്ങളുടെ പുതിയ വീഡിയോസ് ആണ് സെർച്ച് ചെയ്യുന്നത്, അഭിനന്ദനങ്ങൾ

  • @sabilrahma5990
    @sabilrahma5990 Před 28 dny

    Nalla vishadeekaranam👏👏

  • @itsmeindian
    @itsmeindian Před měsícem +12

    ഇറാൻ എന്ന പഴയ പേർഷ്യ അറബ് രാജ്യമല്ല. അവർ പേർഷ്യൻ രാജ്യമാണ്. സംസ്കാരവും ആളുകളും ഭാഷയും എല്ലാം വ്യത്യാസം ആണ്...

    • @Wonderedalien
      @Wonderedalien Před měsícem +2

      Yes

    • @babyemmanuel853
      @babyemmanuel853 Před měsícem

      ഇസ്ലാം എന്ന കാട്ടറബികളുടെ കടന്നു കയറ്റം കാരണം പേർഷ്യയുടെ അതിപുരാതന സംസ്കാരം പാടേ നശിപ്പിക്കപ്പെട്ടു.
      ഇന്ന്. വെറും. കാട്ടറബികൾമാത്രം....

  • @abdullaaboobacker2688
    @abdullaaboobacker2688 Před měsícem

    جزاكم الله

  • @MrCpmn125
    @MrCpmn125 Před měsícem

    Excellent അറിയാൻ ആഗ്രഹിച്ച ചരിത്രം

  • @fathibifathibi1326
    @fathibifathibi1326 Před 12 dny

    Usthade muhyudheen shaikh thangal iraqile bagdadile jeelani enna deshathalle thangal iranilanennu parayunnu

  • @windwind853
    @windwind853 Před měsícem +2

    Wonderful explanation...May allah bless both of you.

  • @user-kj7kj4ix4k
    @user-kj7kj4ix4k Před měsícem +11

    മുസ്ലീംങ്ങളിലെ സുന്നി ഷിയാ വിഷയങ്ങൾ പല്ലിൽ കുത്തി മറ്റുള്ളവർക്ക് മണപ്പിക്കാൻ പാടുപെടുന്ന നിങ്ങൾക്ക് ഒരായിരം വിപ്ലാ വിവാദ്യങ്ങൾ ജയ് ശ്രീരാം

  • @muhsinav5098
    @muhsinav5098 Před měsícem +1

    Alhamdulillah

  • @sjdsjddd3184
    @sjdsjddd3184 Před měsícem +1

    Usmaniya khilafathine kuricho vedio cheyyamo..

  • @showkkathali6495
    @showkkathali6495 Před 13 dny

    Congratulations Sabi. ❤

  • @mrmac6033
    @mrmac6033 Před 11 dny

    ഉസ്താത് നല്ല വിവരണം.. Ma sha Allah

  • @thetravellerforhydrauliceq7523

    Ingane oru great Islamic pandithan maare namukk parichayapeduthi tharunna sabi inspires ❤❤❤good job

  • @khaleelhhs6100
    @khaleelhhs6100 Před měsícem +1

    Pls make a video of Amr bin Al Aas ra

  • @UmmarkuttyMalikkan
    @UmmarkuttyMalikkan Před měsícem

    ماشاءالله… ماشاءالله

  • @sarfrasmk5984
    @sarfrasmk5984 Před měsícem

    Mashaallah

  • @muhammadazaruddin8631
    @muhammadazaruddin8631 Před měsícem +2

    Make Videos about Tasawwuf

  • @arshadarfadarshidha6332
    @arshadarfadarshidha6332 Před měsícem

    Thavassulineppatti vedio cheyyo

  • @faisalbabu500
    @faisalbabu500 Před měsícem

    Ithu polulla long videos nu vendi long kaathiripaanu😊

  • @saisatech2847
    @saisatech2847 Před měsícem

    ഇനിയും തുടരട്ടെ

    • @Wonderedalien
      @Wonderedalien Před měsícem

      Ini ethra muslim rajyam thulayan baki und 😂

  • @MuhammedIlyas-tc6vp
    @MuhammedIlyas-tc6vp Před měsícem +1

    Spain kurichu oru video pls

  • @Muneerahammed-ld3mr
    @Muneerahammed-ld3mr Před měsícem

    Arakkal usthade kurishu yuddam parayaamo

  • @ahmedkoya1965
    @ahmedkoya1965 Před měsícem

    Usthadalla shankarajariar❤

  • @khaleelhhs6100
    @khaleelhhs6100 Před měsícem +1

    Pls make a video of Mukhtar Al Saqafi

  • @anthukkax2994
    @anthukkax2994 Před měsícem

    മാഷാഅല്ലാഹ്‌

  • @yasararafath6381
    @yasararafath6381 Před měsícem +14

    മുആവിയായും മകൻ യസീദും മുസ്ലീകളോട് ചെയ്ത ദ്രോഹം മറ്റാരും മുസ്ലീകളോട് ചെയ്തിട്ടുണ്ടാകില്ല

    • @Pirana-1
      @Pirana-1 Před měsícem +2

      100% 👍🏻

    • @Wonderedalien
      @Wonderedalien Před měsícem +2

      Exactly karbalaye pati onnum ee samasthakar padipikathad kondoke nammal iyal parayunath agane thanne viyugunnu nokate muhaviya " r.a " polum 😢iganeyoke Ivan yazidine vare r.a parayum

    • @yasararafath6381
      @yasararafath6381 Před měsícem +5

      just ചരിത്രം പഠിക്കുന്നവർ അബു സുഫിയാന്റെയും ഹിന്ദിന്റെയും മകൻ മുആവിയയുടെയും അവന്റെ മകൻ യസീദിന്റെയും ചരിത്രം പഠിച്ചാൽ മനസ്സിലാകും ഇവർ എത്രത്തോളം ഇസ്ലാമിനെതിരെയും നബി കുടുംബത്തിനെതിരെയും പ്രവർത്തിച്ചു എന്ന് എന്നിട്ടും ഇവരെ വെള്ള പൂശാൻ ശ്രമിക്കുന്ന ചിലരെ കാണുമ്പോൾ സഹതാപവും പുച്ഛവും മാത്രം

    • @Wonderedalien
      @Wonderedalien Před měsícem +1

      @@yasararafath6381 exactly pinne endelum paranja nammal apo shia avum 😂 Kaaba vare policha teams aan Ivar Nabi s.a paranjath sheriya dajjalinekaatum fitna ee ustadmaar aan Ivar Sunni Shia enn paranj inathe muslimsinte avastha nokane ivaroke shaitani vendi paniyedukunavar aan Allahu quranil parayunnu nigal divide avaruth enn enito athonum vagavekathe endokeyo cheyunnu parayunnu islamine non musliminte munbil oru mlecha mathamaki maaati

    • @yasararafath6381
      @yasararafath6381 Před měsícem

      @@Wonderedalien ഈ മുഅവിയ അനുകൂലികൾ മുഅവിയ മതക്കാർ ആണ് അല്ലാതെ ഇസ്ലാം മതക്കാർ അല്ല. ഇവർ അലിയെ അനുകൂലിക്കുന്നവരെ ഷിയാത്തുൽ അലി എന്ന് പറയുന്നത് പോലെ ഈ മുഅവിയ അനുകൂലികളെ അപ്പോൾ മുഅവിയൻക്കാർ എന്ന് വിളിക്കാം

  • @mosemose583
    @mosemose583 Před měsícem

    Please short highlight

  • @niyad4175
    @niyad4175 Před měsícem +3

    മാഷാഅള്ളാ അടിപൊളി ക്ലാസ്സ് ആദ്യമായിട്ടാണ് ഒരു മണിക്കൂർ നീണ്ട ക്ലാസ്സ് ശ്രദ്ധയോടെ കേട്ടിരിക്കുന്നത്❤

  • @sjdsjddd3184
    @sjdsjddd3184 Před měsícem

    Assalamu alikum...

  • @aaaak7085
    @aaaak7085 Před měsícem +6

    ഉസ്താദ് ഇവിടെ പരാമർഷിച്ചത് ഇറാൻ്റെ രാഷ്ട്രീയം മാത്രമാണ് ' ഇറാൻ്റെ വിശ്വാസ വൈകൃതങ്ങൾ ലോകത്ത് ശിയാക്കൾ പ്രജരി പ്പിച്ച് വിജയം കണ്ട ആജാരങ്ങൾ. ഇതൊക്കെ ഒരുപാട് എപിസോഡുകൾ വേണ്ടി വരും നമ്മുടെ നാട്ടിലെ പല തിൻ്റെയും വേര് അന്വാ ശിച്ചാൽ അതും ശിയാക്കളിൽ ചെന്നെത്തും.
    ഈ ശിയാക്കളുടെ ഗ്രന്ദങ്ങൾ പോലും മലയാളത്തിലേക്ക് തർജമ ചൈത ചില വിവര ദോശികൾ കേരളത്തിലുണ്ട്

    • @user-lw6yf2qw1q
      @user-lw6yf2qw1q Před měsícem

      പരാമർഷം അല്ല പരാമർശം
      പ്രജരിപ്പിക്കുക അല്ല പ്രചരിപ്പിക്കുക.
      ആജാരം അല്ല ആചാരം
      അന്വാശിക്കലല്ല അന്വേഷിക്കൽ
      ഗ്രന്ദങ്ങളല്ല ഗ്രന്ഥങ്ങൾ
      ചൈത അല്ല ചെയ്ത
      വിവര ദോശികൾ അല്ല വിവരദോഷികൾ.

    • @94961
      @94961 Před měsícem

      Shiya alla mone lokath musliminte prashnam vahabikalan avareyanu unmoolanam cheyyendadh ennittu madhi bakiyellam

    • @Narasimham.
      @Narasimham. Před 28 dny

      👹👹👹
      അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട്
      🎉sura 6:155
      ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും
      👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും.
      🎉 15:69
      നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ )
      🎉An നിസ 3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു..
      🎉ഖുർആൻ 4:64
      👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു.
      ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു )
      💞Sura 2:169
      തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു
      🎉"സഹീഹ് മുസ്ലിം 2114
      അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു:
      👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈
      🎉🛎️ ബുഖാരി 2
      ആയിഷ(റ) നിവേദനം:
      (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)."
      🎉അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌
      💞💞 15:39
      സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും
      👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും.
      💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു
      🎉sura 22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.

  • @mandianabdullatheefmammunh1674

    🌹🌹🌹👍🏽

  • @aboobackervv
    @aboobackervv Před měsícem +2

    രസകരമായ ചരിത്ര സംഭവങ്ങളാണ് ഇയാൾ വിവരിക്കുന്നത് 15 ലക്ഷം സുന്നികളെ ഇറാനിൽകൊന്നു. ചെങ്കിക്കാൻ വാഗ്ദാദില്‍ പത്തുലക്ഷം പേരെ കൊന്നു അബ്ദുല് വഹാബ് 20 ലക്ഷം വരെ കൊന്നു. ഇതൊക്കെയാണ് ചരിത്രങ്ങൾ. ഓരോ വിവരത്തിനും രണ്ടു പേരും ചിത്രീകരണം ഉഷാറാക്കിയിട്ടുണ്ട്.

  • @stanlycleetus6051
    @stanlycleetus6051 Před měsícem +1

    Sounnikal paryunne alle sathyam enthe athu adiyoracha vishavasam ano

  • @arshadarfadarshidha6332
    @arshadarfadarshidha6332 Před měsícem

    Isthigasayeppatti vedio cheyyo

  • @muhammednazim5425
    @muhammednazim5425 Před 13 dny

    Id podcast roopathil Spotifyil idumo

  • @HamzaMuhammad-nz6bq
    @HamzaMuhammad-nz6bq Před měsícem

    Aameen

  • @isacsam933
    @isacsam933 Před 28 dny +16

    സമാധാന സുവിശേഷം കേട്ട് വിശ്വസിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച് പൂർണമായും ക്രിസ്തീയ രാജ്യങ്ങൾ ആയിരുന്ന തുർക്കി, സിറിയ, ഇറാക്ക്, ലബനാൻ, ജോർദ്ദാൻ, അസർബൈജാൻ, ്് കസാഖസ്ഥാൻ, നോർത്ത് സുഡാൻ, നൈജീരിയ, ബുദ്ധ ഗോത്ര മത വിശ്വാസികളുടെ രാജ്യങ്ങളായിരുന്ന അഫ്ഗാനിസ്ഥാൻ, ഇറാൻ, ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളൊക്കെ എങ്ങനെ ഇസ്ലാമിക രാജ്യങ്ങൾ ആയി എന്ന് കൂടി മനസ്സിലാക്കണം.. എന്നിട്ട് ഇറാനെ കുറിച്ച് പറഞ്ഞാൽ ഒരു ചരിത്ര നീതിയുണ്ടാവും..

    • @shekmdpallam8393
      @shekmdpallam8393 Před 20 dny

      kistyanikal engine undai

    • @josepjohn1142
      @josepjohn1142 Před 19 dny

      ​@shekmdpallam8320093

    • @josepjohn1142
      @josepjohn1142 Před 19 dny

      ഏതായാലും.... നിന്നെ...പോലെ....അല്ല...
      അതു....ചരിത്രം....പഠിച്ച...
      എല്ലാവർക്കും....അറിയാം
      നിങ്ങളും.....പഠിക്കൂ....

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Před 16 dny

      😂😂😂 യേശു ക്രിസ്തുവിന് മുമ്പ് ഈ പറഞ്ഞ രാജ്യങ്ങൾ ഒക്കെ ഏത് മതക്കാരുടെ ആയിരുന്നു എന്ന് നീ ആദ്യം പറ.

    • @josepjohn1142
      @josepjohn1142 Před 16 dny

      @@HabeebRahman-sg6bg എടാ അബീബെ....അതു...അറിയണം
      എന്നുണ്ടെങ്കിൽ....ക്രിസ്ത്യാനികളുടെ...വിശുദ്ധ...ഗ്രന്ഥമായ...
      ബൈബിളിൻ്റെ.... പാർട്ട്.....ഒന്നും...
      പാർട്ട്......രണ്ടും....വെറുതെ...
      ഇരിക്കുമ്പോൾ....തുടക്കം...
      മുതൽ...ഒടുക്കം... വരെ...വായിക്കുക...തർക്കികാനില്ല....കാര്യങ്ങൾ.... പകൽ...
      പോലെ...വെക്‌തമാകും...,,,,(പഴയ
      നിയമവും...പുതിയ...നിയമവും)
      ഒന്നും...അറിയാതെ.....നിങ്ങൽ
      പറയുമ്പോൾ... മലർ ന്നു്....തുപ്പുന്നത്തിന്...തുലിയമാകും....ok...bro..... all ways...think
      Before....all... activity....once... again
      God..bless...you.

  • @gobeyondlife7385
    @gobeyondlife7385 Před měsícem +1

    ഉസ്താദ് പോളിയാണ്

  • @the_sunnah_guy
    @the_sunnah_guy Před měsícem

    About music plzzz

  • @Wonderedalien
    @Wonderedalien Před měsícem +4

    Whoever says I'm sunni or shia or any sect they have broken the word of Allah ,Allah says in his book that do not divide among yourself " shame on whoever does shia sunni etc it's haram

  • @georgejoseph660
    @georgejoseph660 Před 15 dny

    Masha kalla

  • @ajmlmac6590
    @ajmlmac6590 Před měsícem

    History😍😍

  • @niyasmaliyakkal1570
    @niyasmaliyakkal1570 Před 22 dny

    Mashallah ❤

  • @user-mw5nw2bx1x
    @user-mw5nw2bx1x Před měsícem +1

    🥰❤️

  • @PK-fl1lm
    @PK-fl1lm Před měsícem +4

    ഇന്ത്യയുമായി ഇറാന് ചരിത്ര ബന്ധമാണുള്ളത്. ഇറാന്റെ അയാതൊള്ള ഖോമേനിയുടെ മുത്തശ്ശൻ സെയ്യേദ് അഹ്മദ് മുസാവി ഹിന്ദി ഇന്ത്യയുടെ ലക്കനൗലാണ് ജനിച്ചു വളർന്നത്. പോരാഞ്ഞു ഇന്നും ഇന്ത്യയിൽ ധാരാളം ഇറാനി റെസ്റ്റോറന്റ് ഉണ്ട്. ഒരു നൂറ്റാണ്ട് മുൻപ് ഇന്ത്യയിലേക്ക് വന്ന ഇറാനികളുടെ പിൻ തലമുറക്കാരാണ് അത് നടത്തുന്നത്.

    • @arunkumarmp1354
      @arunkumarmp1354 Před měsícem +2

      ഇറാനിൽ നിന്ന് വന്ന പാഴ്സികൾ.

    • @babyemmanuel853
      @babyemmanuel853 Před měsícem

      മദിരാശിയിലെ തൗസൻറ് ലൈറ്റ് മോസ്ക് ഒരു ഷിയാ പള്ളിയാണ്.

  • @handsomem7329
    @handsomem7329 Před měsícem +5

    Iran❤

  • @sirajvellachal2277
    @sirajvellachal2277 Před měsícem

    👍

  • @c.p.mullakoya6400
    @c.p.mullakoya6400 Před měsícem +4

    Do not forget that Shiakkals are Muslims and more dedicated and loving

  • @MohammedFahadKP
    @MohammedFahadKP Před měsícem

    Intro parayumbol varunna music haraamalle ?

    • @Wonderedalien
      @Wonderedalien Před měsícem

      Haramoke pavangalk alle panakarkum ustadumarkum onnum haram alla lol

    • @jouharsanu8519
      @jouharsanu8519 Před 27 dny

      Venel kettamathido

  • @AbdulmajeedAbdulmajeedkooripar

    👍👍👍

  • @afsak123at
    @afsak123at Před měsícem +1

    Ethrim knowledge nedan ethra nalathe effort eduthindavum usthad mash allah❤

  • @mathamaithri
    @mathamaithri Před měsícem

    അൽഹംദുലില്ലാഹ് 👍

  • @Zubairwayanad
    @Zubairwayanad Před měsícem

    അസ്സലാമുഅലൈക്കും

  • @saliali9626
    @saliali9626 Před měsícem +2

    തബ്ലീഗ് ജമാഅത്തിനെ കുറിച്ച് വീഡിയോ വേണം

  • @user-vc1zv4bw1q
    @user-vc1zv4bw1q Před měsícem

    Hi

  • @Earl_of_Kattegat
    @Earl_of_Kattegat Před měsícem

  • @theworldviewer2390
    @theworldviewer2390 Před měsícem +3

    മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്‌. ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.
    ഞാന്‍ നല്ല ഇടയനാണ്‌. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു.
    ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന്‍ ചെന്നായ്‌ വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്‌ഷിച്ച്‌ ഓടിപ്പോകുന്നു. ചെന്നായ്‌ വന്ന്‌ അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
    അവന്‍ ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്‌പര്യമില്ലാത്തതുകൊണ്ടുമാണ്‌.
    ഞാന്‍ നല്ല ഇടയനാണ്‌. പിതാവ്‌ എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.
    ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു.
    ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
    തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ്‌ എന്നെ സ്‌നേഹിക്കുന്നു.
    ആരും എന്നില്‍നിന്ന്‌ അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്‌. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്‌. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ്‌ എനിക്കു ലഭിച്ചത്‌.
    യോഹന്നാന്‍ 10 : 10-18

    • @babyemmanuel853
      @babyemmanuel853 Před měsícem +1

      എന്നാൽ പിഴച്ച മലാക്കായ ജിന്നിൻറ ആരാധകർക്ക് ഇതൊന്നും മനസ്സിലാക്കാതെ വഴിതെറ്റിക്കുന്നവൻറ പിറകേ പോകും...

    • @saheern3623
      @saheern3623 Před měsícem

      തിന്നുകയും കാഷ്ഠിക്കുകയും അടികൊള്ളുകയും കുരിശിലേറ്റുകയും ചെയ്ത ഒരു പാവം മനുഷ്യനെ ദൈവമാക്കിയത് എന്ത് മാത്രം വിഡ്ഡിത്തമാണ്.
      പൗലോസും സീസറും കൂടി തട്ടി കൂട്ടിയുണ്ടാക്കിയ ഉഡായിപ്പ് മതമാണ് ക്രൈസ്തവത '
      യേശുവിൻ്റെ 17 സുവിശേഷങ്ങൾ കത്തിച്ച് കളഞ്ഞ മഹാപാപികളാണ് അന്നത്തെ പോപ്പും സിസറും പൗലോസ് മത്തായി ടീമും.

  • @muhammedaslamk
    @muhammedaslamk Před měsícem +9

    Sabi, അബൂ ഉബൈദ( r)ചരിത്രം പറയാമോ, ഞാൻ കുറെ അന്വേഷിച്ചു പക്ഷെ എനിക്ക് കണ്ടതാൻ കഴിഞ്ഞില്ല, ഞാൻ എല്ലാ video കാണാറുണ്ട് അറക്കൽ ഉസ്താദിന്റെ അവതരണം ഒരു അടിപൊളി യാണ്

    • @hishamk650
      @hishamk650 Před měsícem

      czcams.com/video/lv9v1Ws4nLM/video.htmlsi=KqJqEeknw15G33hZ

    • @hishamk650
      @hishamk650 Před měsícem

      czcams.com/video/rXC3ZuBMa2g/video.htmlsi=GtKjB_bZjXsleEMo

  • @aasvtr
    @aasvtr Před měsícem +12

    ഉസ്താദിന്റെ ചരിത്ര പരിജ്ഞാനം അപാരം തന്നെ!

    • @Wonderedalien
      @Wonderedalien Před měsícem +1

      Dai 😂 iyal paranjathil athikavum historically incorrect aan example aa sufi vidhayam adakam

    • @babyemmanuel853
      @babyemmanuel853 Před měsícem

      ഉദര നിമിത്തം ബഹുകൃതവേഷം...

    • @Wonderedalien
      @Wonderedalien Před měsícem

      @@babyemmanuel853 ithinte malayalam undo 💀😂

  • @j-canelife653
    @j-canelife653 Před měsícem +3

    ഇമാം റാസി (റ) തങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ? വ്യക്തിത്വം , ജീവിത മേഖലകൾ , ജീവിത കാലം എന്നിവയെല്ലാം

    • @GreenwhiteGypsum
      @GreenwhiteGypsum Před měsícem +2

      ഇമാം റാസി (റ)ഇറാനിൽ മഷാദ് എന്ന പട്ടണത്തിൽ ആണ് അവരുടെ മഖ്ബറ ഞാൻ അവിടെ പോയിട്ടുണ്ട്

  • @abduljaleelaluva3789
    @abduljaleelaluva3789 Před měsícem

    Very good explanation

  • @MrCpmn125
    @MrCpmn125 Před měsícem +1

    സ്പെയിൻറെ ചരിത്രം ചെയ്യുമോ

  • @sinanp8852
    @sinanp8852 Před měsícem +2

    Wahabissm the patti oru video cheyynm

  • @thayyil69
    @thayyil69 Před měsícem +2

    ഉസ്താദ് ചരിത്രം പറയുമ്പോൾ അത് ആധികാരികമായിരിക്കണം.ഇന്ത്യയിലേക്ക് ആദ്യമായി വന്നത് ആഫ്രിക്കയിൽ നിന്നും നീഗ്രോ വംശജരാണ്, രണ്ടാമത് ഇറാനിലെ സാഗ്രോസ്സ് പർവ്വത പ്രദേശത്ത് നിന്നുമാണ് വന്നത്.ഈ രണ്ട് ജനതയും കൂടിക്കലർന്നാണ് സിന്ധു നദീതട സംസ്കാരം തീർത്ത ദ്രാവിഡർ .3 മത് വന്ന ആര്യൻമാർ സ്റ്റെപ്പ് എന്ന പേരിലറിയപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ കോക്കസ്സസ് പ്രദേശത്ത് നിന്നുമാണ്. ഇസ്ലാമിൻ്റെ ആജന്മ ശത്രുവായ അബു സുഫിയാൻ്റെ മകനായ മുവാവിയുടെ അറിവോട് കൂടിയാണ് പ്രവചകൻ്റെ പേര കുട്ടികളെ കർബലയിൽ വെച്ച് കൊലചെയ്തത്. ഇതാണ് ഷിയ- സുന്നി ശത്രുതയ്ക്ക് കാരണം. അതോടെ നബിയുടെ വംശം അവസാനിച്ചു.ഇസ്ലാമിൻ്റെ നേതൃത്വത്തിൽ കൊള്ളയും കൊലയും നടത്തി പേർഷ്യ കീഴടക്കി അവിടുത്തെ സൊരാഷ്ട്രിയൻ മതക്കാരെ മതം മാറ്റി. മതം മാറ്റത്തിന് തയ്യാറാകാതെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടവരാണ് ഇന്ത്യയിൽ ഇന്നുള്ള ടാറ്റ, നുസ്ലിവാഡിയ, ഇന്ദിരാജി യുടെ ഭർത്താവ് ഫിറോസ് ഗാന്ധി തുടങ്ങിയപാർസികൾ .ശാസ്ത്രരംഗത്ത് ഉന്നത സ്ഥാനത്തുണ്ടായിരുന്ന ഇറാനികൾ ഇസ് ലാമിൻ്റെ ഇരുട്ട് സമൂഹത്തിൽ ആണ്ടിറങ്ങിയതോടെ ആ മഹത്തായ രാഷ്ട്രം അന്ധകാരത്തിലമർന്നു. പിന്നീട് ഷാ ഭരണത്തോടെ പുരോഗതിയിലേക്ക് കുതിച്ചു ഇറാൻ. ഖൊമേനിമാരുടെ ഭരണത്തോടെ വീണ്ടും പർദ്ദയിലേക്കമർന്നു. യഹൂദരുടെ വാഗ്ദത്ത ഭൂമിയിലേക്ക് ഇസ്ലാമിക അക്രമികളുടെ വരവോടെ അവരുടെ അസ്തിത്വം നഷ്ടപെട്ടു. അതിൻ്റെ അലയൊലികളാണ് ഇന്ന് കാണുന്നത്.

  • @ratheeshpkpk5158
    @ratheeshpkpk5158 Před 9 dny

    Muhamad nabi ethra kurashi gothrhram konnittundu...pinne

  • @najmaek0
    @najmaek0 Před 6 dny

    ❤❤❤

  • @user-en5ix6vo1z
    @user-en5ix6vo1z Před měsícem +1

    Muaviyakkal cheythukoottiya,athravarumo

  • @user-pz3xf8qm9l
    @user-pz3xf8qm9l Před měsícem

    Country girl food vlog കണ്ടാൽ gilan എന്ന ഇറാനിലെ സ്ഥലം കാണാം.😊

  • @samadelectronics9641
    @samadelectronics9641 Před 28 dny

    👍👍👍👍

  • @suhailak1922
    @suhailak1922 Před měsícem

    ✌✌

  • @okkkerttk
    @okkkerttk Před měsícem +8

    ഒരു മുസ്ലിം രാജ്യങ്ങളിലും സമാധാനം എന്താണെന്ന് ജനങ്ങൾ അറിയുന്നില്ല. ഇറാന് ഇറാഖ് സിറിയ ലബനോൺ ബംഗ്ലാദേശ് അങ്ങനെ പോകുന്നു അതിന്റെ ചരിത്രം. ജനങ്ങൾക്ക് സമാധാനം കൊടുക്കാൻ ഈ സാത്താൻ ഉദ്ദേശിച്ചിട്ടില്ല. പരസ്പരം വർഗീയ വിദ്വേഷം വളർത്തി തമ്മിൽ തല്ലി ചത്ത് അസ്വസ്ഥത ഉണ്ടാക്കാനാണ് സാത്താന്റെ ആഗ്രഹം. കേരളത്തിലെ ഏതെങ്കിലും മുസ്ലീങ്ങൾക്ക് സമാധാനം ഉണ്ടോ. നിങ്ങൾ തമ്മിൽ തല്ലി ചത്തോളും അവിടെ 72 ഹൂറികളും പന പോലുള്ള സാധനവും മദ്യപ്പുഴയും ഞാൻ കാത്തു വെച്ചുകൊണ്ടിരിക്കുകയാണ്
    ഈ സാത്താന്റെ മതവും ഉപേക്ഷിക്കൂ മാനവരാശിയെ രക്ഷിക്കൂ. ഇത് സാത്താൻ സൃഷ്ടിച്ച മതമാണ് ലോകത്തിൽ അരാജകത്വം ഉണ്ടാക്കാൻ വേണ്ടി സാത്താൻ സൃഷ്ടിച്ച മതമാണ് ഈ സാത്താന്റെ മതവും ഉപേക്ഷിക്കും മാനവരാശിയെ രക്ഷിക്കൂ

  • @user-pz3xf8qm9l
    @user-pz3xf8qm9l Před měsícem

    Gilan astara. തുടങ്ങിയ ഇറാനിലെ പ്രദേശങ്ങൾ കാണാൻ my rural life എന്ന video കണ്ടാൽ മതി.😊

  • @wisdomsunnichannel8073
    @wisdomsunnichannel8073 Před měsícem +54

    സൗദിയെ വഹാബിസം വിഴുങ്ങിയ ചരിത്രവും പറയണം.

  • @gobeyondlife7385
    @gobeyondlife7385 Před měsícem +1

    ഉമർ ബിൻ അബ്ദുൽ അസീസ് ട്ചരിത്രം പറയണം

  • @rafeequevp1768
    @rafeequevp1768 Před 22 dny +1

    ബഹ്റൈനിലെ ഷിയാ വിഭാഗങ്ങളുടെ ചരിത്രം കൂടി അവതരിപ്പിക്കണമെന്ന് അപേക്ഷയുണ്ട്

  • @ahmedkoya1965
    @ahmedkoya1965 Před měsícem

    Sunnikalaya palastine kale koottakkola cheyyumbol avare samrarkshikade koottakkola cheyyunnavarkku ella vida othashakalum cheydukodukkunna sunni muslim rajyangale veluppikkan shramikkunna ibileesukal❤

  • @harisonnet
    @harisonnet Před měsícem

    വായന മറന്ന് തുടങിയ‌ കാലഘട്ടത്തിൽ ദൃശ്യമാധ്യമങൾ വഴി ചരിത്രം പറയാൻ തുടങിയത് ഏറെ നന്നായിട്ടുണ്ട്...തുടരുക ...

  • @ashithanishad260
    @ashithanishad260 Před měsícem +2

    4 madhabukale kurich detailed ayi parayumo?

  • @muhammadasifali3416
    @muhammadasifali3416 Před měsícem

    Dajjaline patti oru vedio please
    Full details about kafir
    When he born .

  • @UmmarkuttyMalikkan
    @UmmarkuttyMalikkan Před měsícem +2

    സാബി
    നിങ്ങളുടെ കോൺടാക്ട് നമ്പർ പ്ലീസ്

    • @Sabiinspires
      @Sabiinspires  Před měsícem +2

      +919567700656

    • @shaileshmathews4086
      @shaileshmathews4086 Před měsícem

      @@Sabiinspires ഫാത്തി മിഡ് എന്ന ഷിയകളുടെ ഇസ്ലാമിക ഖിലാഫത്തിൻ്റെ സ്വാധീനവും ചരിത്രവും നിങ്ങൾ മറച്ചുവെക്കുന്നു.ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്".
      ഇസ്രയേലിൻ്റെ വിജയം അറബി രാജ്യങളെ നിരാശരാക്കില്ല (അവിടുത്തെ ഇസ്‌ലാമിസ്റ്റുകളെ ഒഴിച്ച്). എന്നാൽ ഷിയാകളായ ഹൂതികളുടെയും ഹിസ്‌ബുള്ളയുടേയും ഇറാൻ്റെയും വിജയം അറബി രാജ്യങ്ങളെ അവരുമായി നിത്യയുദ്ധത്തിലേക്ക് തള്ളിവിടും.ഷിയാക്കളായ ഹൂതികൾ ഏതുനിമിഷവും മക്ക പിടിച്ചെടുത്തേക്കാമെന്നും യമൻ ഭരിക്കുന്നവരായിരിക്കും മക്കഭരിക്കുക എന്ന് മുഹമ്മദ് ഹദീസിൽ പറഞ്ഞ കാര്യം യാഥാർത്ഥ്യമാക്കാൻ ഷിയാക്കൾ ആഗ്രഹിക്കുന്നു എന്നും അറബികൾ പണ്ടേ ഭയപ്പെടുന്നുണ്ട് എന്നതും ഇവിടെ കൂട്ടിവായിക്കുക. ഷിയാകളായ ഹൂതികളു ടെയും ഹിസ്‌ബുള്ളയുടേയും ഇറാൻ്റെയും വിജയം ഒരുപക്ഷെ സുന്നി വീരനായകൻ സലാവുദീൻ അയൂബി തകർത്തെറിഞ്ഞ ഫാത്തിമിഡ് എന്ന പഴയ "ഷിയാ കാലിഫേറ്റ് " ചരിത്രത്തിൽ വീണ്ടും ഒരിക്കൽ കൂടി പുനരുദ്ധരിക്കുവാൻ അത് ഇടയാക്കുകയും ചെയ്യും.ഈ സത്യം നല്ല പോലെ അറബി രാജ്യങ്ങൾക്കറിയാം: തങ്ങളുടെ ഇസ്ലാമിക ചരിത്രത്തിൽ നിന്ന്!!!!! ഷിയാകളായ ഹൂതികളുടെയും ഹിസ്‌ബുള്ളയുടേയും ഇറാൻ്റെയും വിജയം അറബി രാജ്യങ്ങൾ ഇഷ്ടപെടാത്തത് അവരുടെ ചരിത്രബോധത്തിൽ നിന്നാണെന്നറിയുക.

  • @ismayilnechikkattil6905
    @ismayilnechikkattil6905 Před měsícem +1

    B അസ്സലാമു അലൈക്കും ഇത് ഇംഗ്ലീഷ് പരിഭാഷയായി യൂട്യൂബിൽ വിടേണ്ടതാണ് എന്നാൽ മറ്റുള്ള ആളുകൾക്കൊക്കെ ഇത് കേൾക്കാനും അത് പഠിക്കാനും ആഗ്രഹമുണ്ടാകും അല്ലാഹു അതുകൊണ്ട് ഒരുപാട് പേർക്ക് ഹിദായത്ത് നൽകും അതുകൊണ്ട് എല്ലാം മനസ്സിലാക്കാനും കഴിയും. അള്ളാഹു നല്ലൊരു ഇൽമായത് ഉയർത്തട്ടെ ഉയർത്തട്ടെ

  • @Wonderedalien
    @Wonderedalien Před měsícem

    Sufism was there before mangols entered in Baghdad

  • @sojivarghese5734
    @sojivarghese5734 Před měsícem +1

    എല്ലാം ശരിയാണ്. സമ്മതിക്കണം 😭