യുക്തിവാദി ആരിഫ് ഹുസൈന് കിണ്ണം കാച്ചി മറുപടി ഇതാ....!! നബി(സ്വ) ആരെന്നറിയാൻ ഇത് മതി | Arif Hussain

Sdílet
Vložit
  • čas přidán 4. 07. 2024
  • arif hussain theruvath
    arif hussain theruvath latest
    arif hussain theruvath debates
    arif hussain theruvath interview
    DGP Alexander Jacob
    Alexander Jacob latest speech
    ravichandran c latest
    രവിചന്ദ്രൻ
    ravichandran c debate
    ravichandran c speech
    ഇസ്‌ലാം
    hindu muslim
    ravichandran c latest speech
    ravichandran c interview
    aliyar qasimi today
    aliyar qasimi new speech
    vh aliyar moulavi new speech
    aliyar moulavi new speech
    aliyar moulavi
    aliyar qasimi
    aliyar qasimi latest speech
    aliyar qasimi debate
    rv babu vs aliyar moulavi
    speeches of aliyar qasimi
    aliyar qasimi speech
    aliyar qasimi new speech today
    vh aliyar qasimi
    aliyar qasimi vs rv babu
    aliyar al qasimi
    aliyar moulavi debate
    usthad aliyar qasimi
    aliyar qasimi rv babu
    r v babu vs aliyar moulavi
    aliyar qasimi interview
    #arif_hussain_theruvath
    #arif_hussain
    #alexander_jacob_latest
    #aliyarqasiminewspeech
    #aliyar_moulavi
    #അലിയാർ_ഖാസിമി
    #aliyarqasimilatest
    #അലിയാർ_മൗലവി

Komentáře • 428

  • @anastrivandrum1947
    @anastrivandrum1947 Před 4 dny +11

    അള്ളാഹു സാറിനു ശരീര സുഖത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ. 🤲🤲

  • @user-rx6tj3gb3o
    @user-rx6tj3gb3o Před 15 dny +36

    അല്ലാഹു ഹിദായത്തിലാക്കട്ടെ. ആമീൻ

  • @majeedpoomala7272
    @majeedpoomala7272 Před 16 dny +121

    ❤❤❤ അഭിനന്ദനങ്ങൾ❤❤❤ സാർ ലോകത്തിന് ' മുതൽകൂട്ടാണ്..❤. മുസ്ലിം' സമുദായം ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാൻ ഉണ്ട്❤ ഇദ്ദേഹത്തിനു ഉറപ്പായും സ്വർഗ്ഗം തന്നെ😢😢😢😢😢😢

    • @VenuVenu-ck2ou
      @VenuVenu-ck2ou Před 15 dny

      ബാക്കിയെല്ലാവർക്കും നരകം ഒന്നു പോടാ

    • @abdurshimanmp7393
      @abdurshimanmp7393 Před 15 dny +15

      നാഥാ സാറിന് ദീർഘായുസ്സും നല്ല ആഫിയത്തും അതുപോലെ എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ ഇന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

    • @scotlandacademy5176
      @scotlandacademy5176 Před 15 dny

      THE POLICE OFFICER DOESN'T KNOW ANYTHING ABOUT SEMITICRELIGIONS. SHIA AND SUNNY ARE BUTCHERING ONE ANOTHER BUT THEY READING THE SAME QURAN.

    • @octamagus1095
      @octamagus1095 Před 14 dny +1

      Parishudha Quran 2:237,65:4...ethra manoharam

    • @iamyourbrook4281
      @iamyourbrook4281 Před 14 dny

      സുന്നി - സലഫി അങ്ങനെ എല്ലാ വിഭാഗത്തിലും ഉള്ള മത-ഭൗതിക ജ്ഞാനം നേടിയ Intellectual ആയ പണ്ഡിതന്മാർ രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സകല സാധ്യതകളും അവർ ഉപയോഗിക്കണം , കൂടുതൽ ചാനലുകൾ വേണം , കാര്യങ്ങൾ കൂടുതൽ വിപുലമാക്കണം.
      അപ്പുറത്ത് യുക്ത+സങ്കി+ക്രിസങ്കി+സയണിസ്റ്റ് ചതുർ കക്ഷി സഖ്യം ഒന്ന് ചേർന്നാണ് സകലതും പ്രവർത്തിക്കുന്നത് എന്നോർക്കുക. ഇസ്ലാമോ ഫോബിയ പടർത്തി മറ്റുള്ളവരുടെ മനസ്സിൽ മുസ്ലിം വംശഹത്യക്കുള്ള ന്യായീകരണം ഉണ്ടാക്കി കൊടുക്കലാണ് ഇവരുടെ ഒരു ലക്ഷ്യം. മുസ്ലിം യുവത്വത്തിന്റെ ഈമാനിക വീര്യം ഇല്ലാതാക്കിയാൽ പിന്നെ അവരെ എന്തു വേണമെങ്കിലും നിഷ്പ്രയാസം ചെയ്യാം എന്നതാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഇങ്ങനെ മൊത്തത്തിൽ സാമൂഹിക ഭദ്രത നശിപ്പിക്കാൻ വേണ്ടിയുള്ള പണി അവർ 24 മണിക്കൂറും എടുത്ത് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുസ്ലിം നേതൃത്വം ഉണർന്ന് ഉർജസ്വലമായി പ്രവർത്തിക്കേണ്ടതുണ്ട് , അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. നമ്മുടെ മുസ്ലിം ബുദ്ധി ജീവികളായ പണ്ഡിതന്മാർ ഒന്ന് പള്ളികളിൽ നിന്നും ഇറങ്ങി സമൂഹത്തിൽ എഴുന്നേറ്റ് നിന്നാൽ തന്നെ മറ്റുള്ളവരൊക്കെ ഫണം താഴ്ത്തി കണ്ടം വഴി ഓടും എന്നറിയുക , അത്ര കഴിവുള്ള പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്.
      പക്ഷേ അവർ രിയാഅ പേടിച്ചും മറ്റും സമൂഹത്തിൽ ആക്ടിവ് ആകാത്തതാണ് പ്രശ്നം. ഈ സമയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത്തരം പണ്ഡിതന്മാരൊക്കെ ഒന്ന് സമൂഹത്തിൽ ആക്റ്റീവ് ആയാൽ അതിന്റെ റിസൾട്ട് നാം ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.മുസ്ലിം നേതൃത്വങ്ങൾ ഇനിയെങ്കിലും നിസ്സംഗത വെടിയുക , ഉണർന്നു പ്രവർത്തിക്കുക.

  • @user-bj1ug8xc3d
    @user-bj1ug8xc3d Před 15 dny +39

    Sir കാര്യങ്ങൾ സത്യം സത്യ മായി പറഞ്ഞു തരുന്നു അഭിനന്ദനങ്ങൾ ,,, പടച്ചവൻ അനുഗ്രഹിക്കട്ടെ Ameen

  • @SajirK-tr7cp
    @SajirK-tr7cp Před 15 dny +23

    ❤ അള്ളാ നീ തുണ മിസ്റ്റർ അലക്സ്സാടർ നിങ്ങളാണ് യഥാർത്ഥ മുസ്ലിം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤❤❤❤

  • @abdulkareemt9666
    @abdulkareemt9666 Před 15 dny +99

    അല്ലാഹു ഇദ്ദേഹത്തിന് ഇതായത്ത് നൽകട്ടെ ആമീൻ

    • @satharvv3502
      @satharvv3502 Před 14 dny +4

      ആമീൻ

    • @sane-sapien8080
      @sane-sapien8080 Před 14 dny +3

      ഇയാൾക്ക് പല തവണ കൊടുത്തതാണ്. വേണ്ടെന്ന് പറയുന്നു

    • @Messiah12340
      @Messiah12340 Před 11 dny +1

      @@sane-sapien8080Enthu koduthu 😂?

    • @saifuddinsalam1075
      @saifuddinsalam1075 Před 10 dny

      ഹിദായത്ത്......

    • @shareefshanu8000
      @shareefshanu8000 Před 10 dny

      അയാൾക്ക് ഹിദായത്ത് അല്ല വേണ്ടത് നല്ല വരുമാനം ആണ് അത് അയാൾ ഉണ്ടാകുന്നുണ്ട് അയാൾക്കറിയാം മന്ദബുദ്ധികൾ ഏറ്റവും കൂടുതലുള്ള മതം ഇതാണ് എന്ന് അല്ലെങ്കിൽ സ്വയം ചിന്തിച്ചു കൂടെ ഇത് നല്ലതാണെങ്കിൽ അയാൾ ഇത് സ്വീകരിക്കട്ടെ എന്നിട്ടാണ് കുറയ്ക്കേണ്ടത്

  • @mohamedashrafvaliyavalap9175

    അൽഹംദുലില്ലാഹ് അങ്ങേർക്ക് അള്ളാഹു ദീർഗായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @ummerk4432
    @ummerk4432 Před 15 dny +20

    ഇദ്ദേഹത്തിൻറെ അറിവ് ഭയങ്കരം തന്നെ അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു

  • @musthafapicnic4387
    @musthafapicnic4387 Před 10 dny +23

    നമ്മുടെ മുത്ത് നബി ഉട കൂട സർഗറ്റിൽ ആകാൻ റബ്ബ് ബാഗ്യം നൽകണേ

    • @skf123
      @skf123 Před 9 dny +5

      കൂടയിൽ സിഗരറ്റോ ?

    • @abdulshukkoor4916
      @abdulshukkoor4916 Před 9 dny +2

      ​@@skf123താമശ കോട്ടയിൽ ജനിച്ചതാണ് അല്ലെ ?😀

  • @abdurshimanmp7393
    @abdurshimanmp7393 Před 15 dny +27

    ബഹുമാനപ്പെട്ട സാർ പറയുന്നത് കേട്ടിട്ട് എത്ര സത്യം നിങ്ങളുടെ വിലയേറിയ സംസാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സാറിന് അഭിനന്ദനങ്ങൾ അതുപോലെ എല്ലാവർക്കും തന്നെ

  • @noorjahanansari517
    @noorjahanansari517 Před 15 dny +28

    എത്ര പ്രശംസിച്ചാലും പോരാ സാർ മുസ്ലിംങ്ങളെ തള്ളി പറയുന്നവർ ഇത് കേൾക്കട്ടെ അൽഹംദുലില്ലാഹ് ഇത്രേം അറിവ് പകർന്നു നൽകിയ സാറിനും കുടുംബത്തിനും ദീർഗായുസും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👏👏👏🤲🤲🤲🤲👍

    • @joyaj9580
      @joyaj9580 Před 7 dny +1

      അൽഫഹം വെന്തില്ലാഹ്,, 🐖🐕

    • @antonynevin6120
      @antonynevin6120 Před 3 dny

      😂😂😂😂😂

  • @kunhimarakkarpk7271
    @kunhimarakkarpk7271 Před 15 dny +27

    താങ്കളുടെ അറിവിനു മുമ്പിൽ ആദരവോടെ, ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

  • @gafoorma5921
    @gafoorma5921 Před 10 dny +20

    ഒരു മുസ്ലിം അന്യ മതസ്ഥരെ കുറിച്ച് നല്ലത് പറയുന്നതും അന്യമതസ്ഥർ മുസ്ലിങ്ങളെ കുറിച്ച് നല്ലത് പറയുന്നതും അങ്ങനെയുള്ളവരെ എനിക്ക് വളരെയധികം ഇഷ്ടമാണ് അവരുടെ ഇതുപോലുള്ള പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് ഇഷ്ടപ്പെടാറുണ്ട് സത്യം സത്യമായി പറയുന്ന
    താങ്കൾക്ക് എന്റെ എല്ലാവിധ അഭിവാദ്യങ്ങളും

    • @PrasadPrasad-do3ic
      @PrasadPrasad-do3ic Před 5 dny

      അന്ന്യ മതസ്ഥർക്ക് ഏത് മതത്തെയും പുകഴ്ത്തി പറയാം പ്രശ്നം ഇല്ല അത് പോലെ ആണോ യഥാർത്ഥ ഇസ്‌ലാം എങ്കിൽ താങ്കൾക്ക് ഒന്നും അറിയില്ല ഒരു യഥാർത്ഥ വിശ്വാസി ആയ താങ്കൾ ക്ക് തെറ്റി ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ആകുന്നത് വരെ നിങ്ങൾ അന്ന്യ മതസ്ഥരോട് യുദ്ധം ചെയ്യുക എന്ന് പറഞ്ഞ ഏക മതം ആണ് ഇസ്‌ലാം.ഇത് വർഗീയത പറയുകയാണ് എന്ന് പറയാതെ ശെരിയാ ണോ എന്ന് പരിശോധിക്കുക താങ്കളുടെ പക്കൽ ഉള്ളതല്ലേ

  • @shahnasnazimuddin8995
    @shahnasnazimuddin8995 Před 13 dny +9

    എത്ര മനോഹരമായി, സിമ്പിൾ ആയി നബി. ചരിതം പറഞ്ഞു. Sir താങ്കൾ എത്ര നല്ല ഒരു മനുഷ്യ സ്നേഹിയാണ്. മാനവരാശിയെ തകർക്കാൻ വേണ്ടി കപ്പം വാങ്ങി ചിലർ നടത്തുന്ന വിഷ ലിപ്തമായ പ്രഭാഷണങ്ങൾക്കും ജല്പനങ്ങൾക്കും നല്ല ഒരു മറുപടി. Sir ന് ദൈവം ദീർഘയുസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 11 dny

      സഹിഹ് ബുക്കാരി 1305

    • @noushadkunnumpurath6569
      @noushadkunnumpurath6569 Před 6 dny +2

      മുജാഹിദ് പണ്ഡിതൻ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ
      Sura 21Anbiya verse 91
      Sura 66 Athahrim verse 12
      അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ )
      Sura 68 qalam verse 13
      അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക
      Sura AlHijr 15
      അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു
      Sura Al Mujadhila verse 12-13
      നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു.
      തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു.
      ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ.
      " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി.
      അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)"
      അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്?
      ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത്
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
      Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ
      സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ
      ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട്
      Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക

    • @skariapj1798
      @skariapj1798 Před 5 dny

      ​@@noushadkunnumpurath6569
      നൗഷാദേ..
      വേണ്ട വേണ്ട ..
      ശ്ശൊ..
      നാണമായിട്ടും പാടില്ലല്ലോ..
      😂😂

    • @akhildevth
      @akhildevth Před 5 dny

      ​@@noushadkunnumpurath6569മമ്മാതിന്റെ സൃഷ്ടി അല്ലാഹു 😄😄

  • @Beerankutty.KBapputty
    @Beerankutty.KBapputty Před 14 dny +12

    അഭിനന്ദനങ്ങൾ സർ❤💐💐💐

  • @minigopinadh2853
    @minigopinadh2853 Před 15 dny +40

    താങ്കളുടെ ദൗത്യം ❤
    അഭിനന്ദനങ്ങൾ
    സത്യം പറയാൻ അങ്ങയെപ്പോലെ ധാരാളം പേർ ഇനിയും വരണം.
    ❤❤❤

  • @basheerk1840
    @basheerk1840 Před 16 dny +53

    അൽഹംദുലില്ല സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @CandyCrush78
    @CandyCrush78 Před 9 dny +7

    അലക്സാണ്ടർ ജേക്കബ് ഇസ്‌ലാമിനെ കുറിച്ച് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും അല്ല പഠിച്ചത് അതിൻ്റെ ഫലമാണ് ഈ വാക്കുകൾ👍

  • @k.pmajeed2087
    @k.pmajeed2087 Před 12 dny +14

    സർവശക്തൻ താങ്കളെ വിജയികളിൽ പെടുത്തുമാറാകട്ടെ.

  • @shylendrankizhur7855
    @shylendrankizhur7855 Před 2 dny +2

    ഡോ :ഹാരിഫ് ഹുസൈൻ അലക്സാണ്ടർ ജോക്കാബ് സംവാദം വേണം. ചെറുപ്പത്തിലെ മദ്രസ് പഠനം പുർത്തിയാക്കിയ ഹുസൈനും ,എല്ലാമത വിഭാഗ സദസിലും അതാത് മതങ്ങളെ പുകഴ്ത്തുന്ന ജോക്കബ് സാറും തമ്മിലെരു സംവാദം 🤝രണ്ട് വ്യക്തികളും നല്ലവരാണ്. ലോക സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവർ.
    ഈ ലോകത്ത് പല രാജ്യങ്ങളും പുരോഗതിയിലേക്കും, മറ്റു രാജ്യങ്ങൾ അക്രമങ്ങളിലും പോകുന്നത് എത് വിധത്തിൽ മാറിചിന്തിച്ചത് കൊണ്ടാണ്..🤝
    ഒറിജിനൽ മതഗ്രന്ഥങ്ങൾ
    പഠിച്ചവർ ഇവരിലാരാണ്..
    ആരെയാണ് വിശ്വസിക്കേണ്ടത്.

  • @shafeekcm6891
    @shafeekcm6891 Před 13 dny +12

    അല്ലാഹു അദ്ദേഹത്തിനു ഹിദായത്ത് കെടുകട്ടേ അമീൻ🤲🤲🤲

  • @aminabi8366
    @aminabi8366 Před 15 dny +12

    സൂപ്പർ, സൂപ്പർ, സൂ..... പ്പർ

  • @user-gm3vf8wf6n
    @user-gm3vf8wf6n Před 15 dny +18

    Sir അങ്ങ് നേരായ പാതയിൽ ആണ് ❤

  • @asiya841
    @asiya841 Před 15 dny +11

    നബി [സ്വ]❤❤❤❤

    • @jabirnp497
      @jabirnp497 Před 10 dny +1

      *"Zwallallaahu'Alaihiva'Zallana".

  • @nishasrahman3730
    @nishasrahman3730 Před 16 dny +13

    Super

  • @sharafanary4340
    @sharafanary4340 Před 11 dny +5

    ചരിത്രം സത്യ സന്ധമായി അവതരിപ്പിക്കുന്ന അങ്ങയിൽ നിന്ന് പ്രവാചകനെയും ഇസ്‌ലാമിനെയും വികൃതമായി ചിത്രീകരിക്കുന്നവർ മനസ്സിലാക്കട്ടെ

  • @hakkeemcpr1006
    @hakkeemcpr1006 Před 14 dny +6

    അലക്സാണ്ടർ സർ പഠിച്ചിട്ടാണ് വിലയിരുത്തുന്നത്. അതിന് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ ആരിഫ് ഹുസൈനാകട്ടെ ശരിക്കും പഠിക്കാതെ സ്വന്തമായി നിരീക്ഷണം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. പിശാചിൻ്റെ രീതിയാണത്. അത് വലിയ അപകടം ചെയ്യും

  • @UsmanK-od4if
    @UsmanK-od4if Před 15 dny +7

    കേരളം പോലെയുള്ള ദക്ഷിണേന്ത്യയിൽ ഇസ്ലാം വന്നത് സൂഫികളിലൂടെയാണ് അല്ലാതെ യുദ്ധം നടത്തിയല്ല ലോകത്തിൽ പലഭാഗങ്ങളിലും ഇത്തരം ആത്മീയ ആചാര്യന്മാരുടെയാണ് പലപ്പോഴും ഇസ്ലാം കടന്നു വന്നിട്ടുള്ളത് യുദ്ധത്തിലൂടെ മാത്രമാണ് ഇസ്ലാം മുന്നേറിയമുന്നേറിയത് എന്ന തെറ്റിദ്ധാരണ ഈ പ്രസംഗത്തിൽ ഉണ്ട്

  • @AliAhmad-jz7tu
    @AliAhmad-jz7tu Před 14 dny +3

    The great message from the kind hearted Alexander sir, well said and good information. tnq very much 🌹🌹🌹

  • @user-sm6mq5bn8x
    @user-sm6mq5bn8x Před 15 dny +12

    സാർ സത്യം പറഞ്ഞു

  • @hafahaharis2625
    @hafahaharis2625 Před 12 dny +3

    Wow very nice speech
    The grait man
    Sr. R u??
    I respect for you
    Alhamdulilla

  • @rizwanmt844
    @rizwanmt844 Před 16 dny +10

    Super😊❤

  • @fromearth7454
    @fromearth7454 Před 5 dny +2

    ഇദ്ദേഹത്തിൻ്റെ അറിവും ഓർമ്മശക്തിയും അപാരം.. അല്ലാഹു അക്ബർ.. അല്ലാഹ് നിലനിർത്തികൊടുക്കട്ടെ..

  • @mpalikurikkalthamarasseri3541

    Super'

  • @mohammedashraf3879
    @mohammedashraf3879 Před 16 dny +12

    സാർ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. ഈശ്വരോ രക്ഷതു എന്ന് പറഞ്ഞു പാപ പുണ്യങ്ങൾ വിവേചിച്ചു ജീവിക്കുന്നവന് സമാധാനം. ഇത്തരം ആളുകൾ നഷ്ടത്തിലാണ്.

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf Před 15 dny +8

    Allahu Akber Alhamdulillah ❤

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 Před 15 dny +6

    Alhamdulillah !
    Allahu Akber !!
    Valillahil Hamdu !!!

  • @hajishaisha
    @hajishaisha Před 15 dny +5

    Muhammad.u. rasoolullahi. Swallaallahu. Alihivasallam

  • @hajishaisha
    @hajishaisha Před 15 dny +5

    Alhamdhulillah. Allahuakbar. Valillahilhamd. Lahilahahillaallah

    • @aysha8721
      @aysha8721 Před 14 dny +1

      അഭിനന്ദനങ്ങൾ... Sir

  • @joyrodrigues2588
    @joyrodrigues2588 Před 5 dny +2

    This guy changes his narative based on the stages. He praises almost every religious figure. Selfish guy. Personal benefit.

  • @nazeerabeevi1965
    @nazeerabeevi1965 Před 11 dny +3

    Allahu. Anugahikatta Ammeen. Ya RabilAlameen

  • @user-kv8mi1bw4w
    @user-kv8mi1bw4w Před 7 hodinami

    -മുസ്ലിംങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങളാണ് താങ്കൾ മനസിലാക്കിയത് സാറിന് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @shajilouis4948
    @shajilouis4948 Před 12 dny +14

    ഒരു നിലപാടുമില്ലാത്ത കേള്‍വിക്കാര്‍ക്കിഷ്ടപെടുന്ന രീതിയില്‍ നുണപറയുന്നൊരു മഹാനാണിദ്ദേഹം

    • @ahamedfalahfalah566
      @ahamedfalahfalah566 Před 11 dny +1

      Bro ഇദ്ധേഹം പറയുന്നതില്‍ ഏതാണ് നുണ ഒന്നുപറഞ്ഞുതരൂ

    • @NejmiFathima
      @NejmiFathima Před 9 dny

      സത്യം പറഞ്ഞാലുമത് മുസ്‌ലിംകളെ പറ്റിയും മുഹമ്മദ് നബിയെ പറ്റി ആണെങ്കിലും സഹിക്കാൻ പറ്റില്ല അല്ലേ.

    • @skf123
      @skf123 Před 9 dny

      ആരോട് പറയാൻ, പൊട്ടന്മാർക്ക് ഇയാൾ മതി

    • @jayaashokan
      @jayaashokan Před 5 dny

      ഹിന്ദുമതം പോലെ സഹിഷ്ണുതയും നന്മയും ഉള്ള മതം വേറെയില്ലെന്ന് ഇദ്ദേഹം തന്നെ തള്ളി മറിച്ചിട്ടുണ്ട്.
      അതും സത്യമാണെന്ന് സമ്മതിച്ചാൽ പ്രശ്നം ഇല്ല 😂😂😂😂😂

    • @cnsdhar
      @cnsdhar Před 4 dny

      അഭിരാം അരുൺ എന്ന ഒരു +2 വിദ്യാർത്ഥി വെല്ലുവിളിച്ചപ്പോൾ താൻ പറഞ്ഞത് കേട്ടുകേൾവി മാത്രമാണ് സത്യമല്ല എന്ന് സമ്മതിച്ച ദേഹം. ഹാർവാർഡ് അപാരത എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും

  • @mohananmarar8335
    @mohananmarar8335 Před 5 dny +3

    നബിയുടെ മതം വളർന്നതെങ്ങിനെയെന്നു അങ്ങയുടെ സംഭാഷണത്തിലെ 90% വും യുദ്ധേ ത്തെപ്പറ്റിയാണ്. എത്ര സംസ്കാരങ്ങൾ തകർക്കപ്പെട്ടു, എത്ര ജനങ്ങളെ കൊന്നൊടുക്കി,
    പ്രവാചകൻ അനുഭവിച്ച വേദനകളെപ്പറ്റി പറഞ്ഞല്ലോ?
    അതും യുദ്ധസമയങ്ങളിലല്ലേ.?
    അദ്ദേഹത്തേക്കാൾ കൂടുതൽ ദുഃഖംഅനുഭവിച്ചവർ അദ്ദേഹം മതം വളർത്താൻ രാജ്യം പിടിച്ചടക്കിയ ടത്തെ ജനങ്ങഇല്ലേ?
    ........കേട്ട കാര്യങ്ങളിലെ ചോദ്യമാണ്.....

  • @cherianvarkey9163
    @cherianvarkey9163 Před 4 dny +2

    ഈ വിവരം കെട്ടവനെ DGP ആക്കിയ govt. വൻ പരാജയം..

  • @user-we2yf2yz3z
    @user-we2yf2yz3z Před 13 dny +2

    Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal 🤲🤲🤲☝️♥️♥️♥️♥️

  • @ubaidnm67
    @ubaidnm67 Před 12 dny +2

    May almighty bless him correct hidayah 🤲🤲🤲

  • @muneerpunnad5161
    @muneerpunnad5161 Před 14 dny +3

    അൽഹംദുലില്ലാഹ് 🥰😍✨

  • @krishnantampi5665
    @krishnantampi5665 Před 9 dny +2

    Good👍 video chat that's all❤

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs Před 15 dny +2

    അലക്സാണ്ടർ സാർ ഒരത്ഭുത പണ്ഡിതൻ തന്നെ❤❤❤❤❤❤❤❤❤❤

  • @user-nv6jv6uw9p
    @user-nv6jv6uw9p Před 3 dny +1

    സത്യം പറഞ്ഞതിന്സാറിന് ❤️🤲👍👌

  • @rz1238
    @rz1238 Před 15 dny +4

    സാർ👍👌🌹

  • @yousufnk1497
    @yousufnk1497 Před 15 dny +8

    ഇസ്ലാം മതം തെപററി പഠീകാനുംമനസിലാനും ജേക്കബ് സാറിന്റെ പൃഭാഷണംസഹായികുംനിനനീകുനനവർകാമറുപടിയുമാകുനനു

    • @joyaj9580
      @joyaj9580 Před 7 dny

      സ്ലേറ്റും പെൻസിലും വാങ്ങി
      എഴുതി പഠിക്കെടാ പന്നാ 🐕🕋🐖

    • @nhe689
      @nhe689 Před 4 dny

      എന്തു നല്ല മലയാളം

  • @preman823
    @preman823 Před 3 dny +2

    സ്വർഗത്തിൽ ഹുരികളെ വേണമെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല

    • @naaznaseef7276
      @naaznaseef7276 Před dnem

      Ninak avideyum ella evideyum ella... Asuyyavenda....

  • @libingeorge100
    @libingeorge100 Před 6 dny

    marriage between a man and the daughter he conceived through adultery is permissible; which is the correct understanding of Allah’s saying in Surah 25:54.”
    Best religion and great advices

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Před 6 dny +1

    Allah ee sarinu hidhayathuu kodukane ameen

  • @muhammedkpp2538
    @muhammedkpp2538 Před 11 dny +2

    Allahu inghalkkuhidayathnalghatte

  • @user-de5rs6jv3e
    @user-de5rs6jv3e Před dnem

    Allaahu sirnu aarokkiyathode ulla dheerkkaayus thatadd

  • @thecovenantofgod1857
    @thecovenantofgod1857 Před 8 dny +11

    6വയസ്സുകാരിയെ, കല്ല്യാണം കഴിക്കാൻ, മരുമോളെ കല്ല്യാണം കഴിക്കാൻ ആയത്തു ഇറക്കിക്കൊടുത്തു അള്ളാഹു പരമാകരുണ്ണ്യവവാനല്ലത്പിന്നെ ആരാണ് sir?ഭർത്തകകളെ, മക്കളെ കൊന്നിട്ട് അവരുടെ വിധ വാകളെ സംരക്ഷിക്കുന്ന മുഹമ്മദ്‌ ദിനെ അനുഗ്രഹിക്കുന്ന അള്ളാഹു പരമ പരമ ശതകൊടി പരമ കാരുണ്ണ്യവനല്ലാതെ പിന്നെ ആരാണ് സർ

    • @muneermunna2562
      @muneermunna2562 Před 2 dny

      സുഖമോ ദേവി പോയി പണി നോക്കേട ചേർക്ക

  • @ShajiMp-yc9wu
    @ShajiMp-yc9wu Před 5 dny +2

    ആറാം നൂറ്റാണ്ടിൽ, അടിമക്കച്ചവടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന ലിംഗൺ ആണ്,
    മുഹമ്മദ്‌ ലിംഗൻ.

  • @thomaskuruvilla1352
    @thomaskuruvilla1352 Před 15 dny +1

    Dear police man,
    Don't just give speeches. Convert to islam at the earliest opportunity.

  • @musthafapicnic4387
    @musthafapicnic4387 Před 10 dny +1

    Padikkuka. Manassilakkuka. Praverthikkuka

  • @Risanath-h8s
    @Risanath-h8s Před 3 dny

    മാഷാഅല്ലഹ ❤❤❤

  • @Chintha195
    @Chintha195 Před 11 dny +2

    ഇസ്ലാം മുസ്ലിം സമാധാനം. അന്നും ഇന്നും എന്നും മറ്റവനെ എതിർത്തു റീച് കൊടുക്കല്ലേ ❤️

  • @subairmt636
    @subairmt636 Před 16 dny +4

    😢Abinandangal. Deergayus. Allah. Nalkatte. Hidayat. Nalkatte. Allahu

  • @abdulhakeem5797
    @abdulhakeem5797 Před 14 dny +2

    sir
    അഭിനന്ദനങ്ങൾ
    എങ്കിലും sir പറഞ്ഞതിൽ എല്ലാം പിടിച്ചെടുത്തു എന്നാണ്..
    പല രാഷ്ട്രങ്ങളും ഇസ്‌ലാമിലേക്ക് വന്നത് രക്തചൊരി ച്ചിലും കൊള്ളയടിക്കലും സ്ത്രീ പീഡനങ്ങളും ഇല്ലാതെയാണ്
    എന്നതും കൗതുകമുണർ ർത്തുന്നു.

    • @sathyanparameswaran804
      @sathyanparameswaran804 Před 8 dny

      അതുപോലെ ഏത് മതമായാലും ജനങ്ങൾ വന്ധ്യകരണ ശാസ്ത്രക്രിയ നടത്താതെ ദൈവം തരുന്നതാണ്എന്ന് പറഞ്ഞു രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഇരുന്നാൽ ഏത് മതവും വളരും.

  • @hebygeorge2249
    @hebygeorge2249 Před 8 dny +4

    സെബാസ്റ്റ്യൻ പുനക്കൽ യൂട്യൂബിൽ കിണ്ണം കാച്ചിയ മറുപടി റഫറൻസും, തെളിവും സഹിതം ഇദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. അതുകൂടി കാണണമെന്ന് അപേക്ഷ.കൂടാതെ ആരിഫ് എപ്പോൾ വേണമെങ്കിലും ഇദ്ദേഹവുമായി സംവാദത്തിന് തയ്യാറാണ്. പക്ഷെ ഈ പാവം മനുഷ്യൻ എവിടെന്നോ തെറ്റായ വ്യാഖ്യാനം പഠിച്ചു തെറ്റാണെന്ന് അറിയാതെ ഖുറൈസി ദേവനെയും പ്രവാചകനെയും കുറിച്ച് എന്തൊ ഒക്കെ പറയുന്നു. അതിപ്പോ ഹൂറികളെ പ്രാപിക്കാൻ ഉള്ളവന്റെ ആയുധങ്ങളായി യൂട്യൂബിൽ വൈറലും. തുറന്ന സംവാദത്തിന് വിളിച്ചിട്ട് വരാത്ത ആളാണിദ്ദേഹം

    • @bossgamer4918
      @bossgamer4918 Před 2 dny

      Avida, konjam, kachi, thelivum,, kond, vaa,,, vivaram,, ullavar,, parayunath,, keatu,, kuru,, potiyit,,, kariyamilla

  • @mohammedch6268
    @mohammedch6268 Před 16 dny +8

    Good message

  • @shuhaibshubu642
    @shuhaibshubu642 Před 11 dny +1

    ഈമാനുള്ളത് വളരെ കുറച്ചേ ഉള്ളു..

  • @nisasalim7668
    @nisasalim7668 Před 13 dny

    Sir well said

  • @qwertyuiop9284
    @qwertyuiop9284 Před 7 dny +3

    നബിയും അവനെ പോലെയുള്ളവരും ഇല്ലെങ്കിൽ അലക്സാണ്ടർക്കൊന്നും പണിയുണ്ടാവില്ല .

  • @user-vz3cs9te5z
    @user-vz3cs9te5z Před 15 dny +1

    Perfect Muhammed nabi

  • @User-ev7gm
    @User-ev7gm Před 14 dny

    God bless you sir"

  • @RajeshLawrence-co9zs
    @RajeshLawrence-co9zs Před 7 dny +2

    ഒരു പ്രവാചകൻ്റെ പോയിട്ട് ഒരു സാധാരണക്കാരൻ്റെ ജീവിത ധാർമ്മികത എങ്കിലും മുഹമ്മദിൻ്റെ ജീവിതത്തിൽ നിന്നും ചൂണ്ടി കാണിക്കാമോ . ഭാര്യ പ്രവാചകൻ ആക്കിയ 'ചരിത്രത്തിലെ ഒരേ ഒരു പ്രവാചകൻ

  • @singerkollammohan2439
    @singerkollammohan2439 Před 9 dny +7

    ഞാൻ ചിരിച്ചു മരിച്ചു 😍😍😍😍
    എന്തിനാ സാറെ ഈ ഇസ്ലാമിനെ ഇങ്ങനെ വധിക്കുന്നത്, ഇയാൾ പറയുന്നത് മൊത്തം ആൾക്കാരെ കൊല്ലുന്ന കാര്യങ്ങൾ ആണ് പറയുന്നത്. യുദ്ധം മാത്രം പറഞ്ഞു ആൾക്കാരെ വെറുപ്പിച്ചു. പ്രവാചകന്റെ ഒരു നല്ലകാര്യം പോലും പറഞ്ഞില്ല. 😍😍😍

    • @shylasuresh3679
      @shylasuresh3679 Před 4 dny

      ചെവി കൊണ്ട് കാണിക്ക്.

  • @AbdulRahim-zr3ce
    @AbdulRahim-zr3ce Před 15 dny +1

    👍🏻👍🏻

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Před 14 dny

    👍🏻 🙏 💕

  • @salmasakeer326
    @salmasakeer326 Před 15 dny

    Good♥️♥️

  • @mi9aairportmi9aairport44

    Al hamdulillah

  • @mohananak8856
    @mohananak8856 Před 12 dny +3

    സർ ആരിഫ് ഹുസൈനുമായി ഒരു ഇന്റർവ്യൂ നടത്തു. അപ്പോൾ അറിയാല്ലോ പറഞ്ഞത് ശരിയെന്ന്.

    • @wingsofhope1088
      @wingsofhope1088 Před 11 dny +1

      Arif parayunna karyangalk genuine source illa. Paid ex muslim😂

    • @mohananak8856
      @mohananak8856 Před 11 dny +2

      @@wingsofhope1088 അപ്പോൾ ഖുർആൻ ജീനിയൻ സോഴ്സ് അല്ല എന്നാണോ കോയ അവകാശ പെടുന്നത്.

    • @wingsofhope1088
      @wingsofhope1088 Před 11 dny

      @@mohananak8856 defference between context and out of context.

  • @reyuuuazeez
    @reyuuuazeez Před 15 dny +3

    ആരിഫ് ഹുസൈൻ അവന്റെ സംസ്കാരം ആണ്.

  • @joonnoosjalaludheen6235

    ❤❤

  • @muhammed-bh9my
    @muhammed-bh9my Před 15 dny

    super

  • @yasarpp9548
    @yasarpp9548 Před 15 dny

    👍👍👍

  • @shiya..113
    @shiya..113 Před 15 dny +19

    ഹാരിഫ്, ഒരു മദ്രസപ്പൊട്ടനാണ്,. അതായത് മദ്രസയിൽ, പോയിട്ടും ഒന്നും തിരിയാത്ത പൊട്ടൻ😂😂😂😂😂

  • @aslamnirnayam
    @aslamnirnayam Před 14 dny

    ഇങ്ങനെ വസ്തുനിഷ്ഠമായി പറഞ്ഞു കൊടുക്കാൻ പണ്ഡിതൻമാർക്കും കഴിയണം, പക്ഷേ സൃഷ്ഠാവിൻ്റെ ചെറിയൊരു പരീക്ഷണം വരുമ്പോൾ തന്നെ പരിഹാരക്രിയ തേടി നെട്ടോട്ടമോടുന്ന സമുദായവും ആ വരവിൽ കൈ നിറയെ കിട്ടുന്ന കാശും പണ്ഡിതരെയും സമുദായത്തെയും സൃഷ്ടാവിൽ നിന്നുള്ള പരീക്ഷണത്തിൽ പരാജിതരാക്കുന്നുവോ എന്ന് ചിന്തിപ്പിക്കണം

  • @user-wg9ud3qb3l
    @user-wg9ud3qb3l Před 16 dny

    🎉🎉🎉

  • @HamzaPK-xu4zz
    @HamzaPK-xu4zz Před 15 dny

    ❤🤲

  • @albidayahenglish5335
    @albidayahenglish5335 Před 15 dny +1

    സത്യം തുറന്നു പറയുന്ന മഹാ മനീഷി

  • @ArifPa-gx1kd
    @ArifPa-gx1kd Před 15 dny

    👍👍👍❤️🌹

  • @user-tf3hx8vi3z
    @user-tf3hx8vi3z Před 15 dny +2

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു

  • @user-de5rs6jv3e
    @user-de5rs6jv3e Před dnem

    Sir ningal yathaartha manushan aanu engine venam makkale appanum ammayum engine valatthanam big big saloott sit

  • @abdulnazarparakulam498

    Super dialogues 👍🏻👍🏻🙏🏻

  • @birookumarbirookumar8409

    MASHA.ALLHA.SR
    SUPER❤❤❤🎉🎉🎉🎉🎉

  • @AB-lg6gz
    @AB-lg6gz Před 14 dny +2

    ALEXANDER DON'T KNOW ANYTHING ABOUT QURAN & ISLAM. 💯😝😝🤣🤣🤣

  • @worldclasshealthcare1754

    Allahu akbar

  • @shaaafiin
    @shaaafiin Před 10 dny

    👍

  • @capslock7291
    @capslock7291 Před 13 dny

    ❤❤❤

  • @thoufeekoriens3987
    @thoufeekoriens3987 Před 11 dny

    🙏❤👍

  • @safiyakn9345
    @safiyakn9345 Před 12 dny

    ❤❤❤❤❤