സമസ്ത പാണക്കാട് പ്രതിസന്ധി പരിഹരിക്കാനുറച്ച് യു.കെ ഉസ്താദ്

Sdílet
Vložit
  • čas přidán 24. 05. 2024
  • SAMASTHA, IUML

Komentáře • 246

  • @user-os9fg5rs1q
    @user-os9fg5rs1q Před měsícem +17

    സമസ്തക്ക്വേണ്ടി ഓടി നടന്ന് പ്രസംഗിച്ച പണ്ഡിതൻ uk ഉസ്താദിന് അഭിനന്ദനം❤❤❤❤

  • @jabiredavettan6093
    @jabiredavettan6093 Před měsícem +16

    നമ്മുടെ ഐക്യത്തെ ഭിന്നിച്ചു കാണാൻ ഒരു സമൂഹം ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു നമ്മൾ ഒരുമിക്കുക

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      അവരാണ് വഹാബി ലീഗ് പാണക്കാട് നേതൃത്വത്തെ ഒരാൾ തന്നെയും അംഗീകരിക്കരുത്അവർ വഹാബികൾക്ക് വളം വച്ചു കൊടുക്കുകയാണ്

    • @ahammedkabeervk8012
      @ahammedkabeervk8012 Před měsícem +1

      അനൈക്യത്തിൻ്റെ വിത്ത് വിതക്കുന്നവരെ തുറന്ന് കാണിക്കുംമ്പോൾ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യരുത്

  • @factfinder6945
    @factfinder6945 Před měsícem +18

    ഇങ്ങനെ ഉള്ള ആളുകളെ ഒരുമിച്ച് കൂട്ടി വേഗത്തിൽ ഇടപെടണം

  • @moiduttyfida6816
    @moiduttyfida6816 Před měsícem +16

    അള്ളാഹു സുബ്ഹാനതാല ഹാഫിയത്തോടുള്ള ദീർഘസ് പ്രധാനം ചെയ്യട്ടെ

  • @baqavibadar7531
    @baqavibadar7531 Před měsícem +3

    പാണക്കാട് നേതൃത്വവും സമസ്ത നേതൃത്വവും പണ്ടൊക്കെ സൂഫി സരണി ഉൾകൊണ്ടാണ് നീങ്ങിയിരുന്നത് അന്ന് അതിന് അല്ലാഹുവിൻ്റെ സഹായവും കാവലും ഉണ്ടായിരുന്നു

  • @user-it6ro9gv7j
    @user-it6ro9gv7j Před měsícem +3

    """പാണക്കാട്,,, വഹാബിസം,,,,സമസ്ത"""""
    കേരള മുസ്ലിം സമൂഹം പൂർവ്വ കാലം മുതൽ വളരെ ബഹുമാന ആദരവുകളോടെ കണ്ടിരുന്ന കുടുംബം ആണ് പാണക്കാട് സാദാതീങ്ങളുടേത്. പ്രവാചക കുടുംബത്തിലെ പ്രധാന താവഴിയിലെ കണ്ണികൾ എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ അംഗീകാരം. കൂടാതെ അവരുടെ സൂഫീ ജീവിത രീതിയും വിശുദ്ധിയും അവരുടെ കയ്യിൻ്റെയും നാവിൻ്റെയും ബറകത്തും കൂടാതെ സുന്നീ വിശ്വാസ പ്രകാരമുള്ള പല പോരിശകളും മേളിച്ചവർ ആയത് കൊണ്ടാണ് അവർ സമുദായത്തിന് എതിർ വാക്കില്ലാത്ത കുടുംബം ആയത്.. എന്നാല് കേരളത്തിൽ വഹാബിസത്തിൻ്റെ പ്രചാരണം വ്യാപകമായപ്പോൾ അഹ്ലു ബൈതിനെതിരായ ആക്രമണവും തുടങ്ങി. നബി(സ) യുടെ കുടുംബ പരമ്പര ഇന്ന് നിലവിൽ ഇല്ലെന്നും അവർ കർബല യുദ്ധത്തോടെ അവസാനിച്ചു എന്നും ആയിരുന്നു അവരുടെ ആശയ പ്രചാരണം. കാലക്രമേണ അത് പാണക്കാട് തങ്ങൻമാരെ പേരെടുത്ത് വിമർശിക്കുന്നിടത്തേക്ക് എത്തി. അത് അവർക്ക് പാണക്കാട് കുടുംബത്തോട് പ്രത്യേക വിദ്വേഷം ഒന്നും ഉണ്ടായത് കൊണ്ടായിരുന്നില്ല. മറിച്ച് പാണക്കാട് കുടുംബത്തിന് അഹ്‌ലുബൈത്ത് എന്ന നിലയിൽ മുസ്ലിം ഉമ്മത്ത് വകവെച്ച് കൊടുക്കുന്ന പ്രത്യേക ആദരവിന് എതിരെയുള്ള അവരുടെ ആദർശ വിയോജിപ്പ് ആയിരുന്നു കാരണം.
    പാണക്കാട് തങ്ങന്മാർ ശീർക്കിൻ്റെ പ്രചാരകർ ആണെന്നും പാണക്കാട് തറവാട് ശിർക്കിൻ്റ മൊത്ത വ്യാപാര കേന്ദ്രം ആണെന്നും പറഞ്ഞു അറബിയിൽ ഉള്ള വീഡിയോ ഉണ്ടാക്കി ഗൾഫ് നാടുകളിൽ പ്രചരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടായി. MM അക്ബർ, മുജാഹിദ് ബാലുശേരി, സുഹൈർ ചുങ്കത്തറ തുടങ്ങിയ പ്രമുഖരായ മുജാഹിദ് പണ്ഡിതരും പ്രഭാഷകരും പാണക്കാട് കുടുംബത്തിന് ഒരു പ്രത്യേകതയും മഹത്വവും ഇല്ലെന്ന് നിരവധി സ്റ്റേജുകളിൽ വലിയ ജനക്കൂട്ടത്തോട് പ്രസംഗിച്ചു. ശ്രോതക്കളിൽ ബഹുഭൂരിഭാഗവും ലീഗ് പ്രവർത്തകർ ആണെന്നത് കൂടി പരിഗണിക്കാതെ അവർ പാണക്കാട് കുടുംബത്തെ പേരെടുത്ത് ആക്രമിച്ച് കൊണ്ടിരുന്നു.
    ഒരു വേള ലീഗിലെ തീപ്പൊരി പ്രഭാഷകനായ KM ഷാജിയും പാണക്കാട് തങ്ങൾ ഞങ്ങൾക്ക് രാഷ്ട്രീയ നേതാവ് മാത്രം ആണെന്നും ആത്മീയ നേതാവ് അല്ലെന്നും പരസ്യമായി പ്രഖ്യാപിച്ചു. ലീഗ് യുവ നേതൃത്വത്തിൽ പാണക്കാട് കുടുംബത്തിൻ്റെ അപ്രമാദിത്വത്തിന്നെതിരെ ഒരു പടയൊരുക്കത്തിനുള്ള ശ്രമമായിരുന്നു അത്. കാര്യങ്ങള് അവിടം വരെ എത്തിയപ്പോൾ ലീഗിലെ സുന്നീ വിഭാഗം പ്രതിരോധത്തിനായി മുന്നിട്ടു. SKSSF അതി ശക്തമായ ഇടപെടലുകൾ നടത്തി. ഒരുവേള KM ഷാജിക്ക് വേദികളിൽ പ്രസംഗിക്കാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായി. ഷാജി വിശദീകരണ രൂപത്തിലുള്ള മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിച്ചു. ഇതിൽ നിന്നും
    മുജാഹിദ് പ്രസ്ഥാനം ഒരു കാര്യം മനസ്സിലാക്കി . പാണക്കാട് കുടുംബത്തെ വിമർശിച്ചു ആശയ പ്രചാരണം എളുപ്പമല്ല. മറിച്ച് പാണക്കാട് കുടുംബത്തെ കൂടെ കൂട്ടി അതിലൂടെ ആ കുടുംബത്തെ സ്നേഹിക്കുന്നവരെയും ആ നേതൃത്വം അംഗീകരിക്കുന്നവരെയും തങ്ങളുടെ ആശയത്തിലേക്കും പ്രസ്ഥാനത്തിലേക്കും കൊണ്ടുവരുന്നതാണ് അൽപം കൂടി പ്രായോഗികം എന്ന് അവർ ചിന്തിച്ചു.
    ആ ഒരു പദ്ധതിയുടെ ഭാഗം ആയാണ് മുജാഹിദ് സമ്മേളങ്ങളിൽ പാണക്കാട് കുടുംബത്തെ സമ്മർദ്ദത്തിൽ ആക്കി പങ്കെടുപ്പിക്കൽ തുടങ്ങിയത്.
    സമസ്തയെ സംബന്ധിച്ച് കേവലം പാണക്കാട് കുടുംബം മുജാഹിദ് വേദികളിൽ സംബന്ധിക്കുന്നു എന്നത് മാത്രം അല്ല പ്രശ്നം. പാണക്കാട് തങ്ങന്മാർ സമസതയുടെ നേതാക്കൾ കൂടിയാണ്. ബിദഈ ആശയങ്ങളുടെ സ്വാധീനത്തിൽ നിന്നും മുസ്ലിം സമുദായത്തെ സംരക്ഷിക്കുക എന്നതാണ് സമസ്തയുടെ ഒന്നാമത്തെ പ്രവർത്തന ലക്ഷ്യം. ആ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ട നേതാവ് സുന്നികൾ മുശ്രിക്കും കാഫിറും ആണെന്നും പാണക്കാട് തങ്ങൻമാർ പോലും ഷിർക്കിൻ്റെ പ്രചരകർ ആണെന്നും പ്രസംഗിക്കുന്ന ഒരു വേദി ഉല്ഘാടനം ചെയ്യാൻ പോവുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പാണക്കാട് കുടുംബത്തിൽ നിന്നും ഇന്നെ വരെ ആരും ചെയ്യാത്ത പ്രവൃത്തികൾ ആണ് അത്. സമുദായ ഐക്യം നിലനിർത്താൻ പോയെ തീരൂ എന്നാണെങ്കിൽ അവർ സമസ്തയുടെ നേതൃ സ്ഥാനങ്ങളിൽ നിന്നും സുന്നീ ആശയ പ്രകാരമുള്ള മറ്റു സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കണം. ഇത് ഈഗോയോ സ്ഥനമാനങ്ങൾക്ക് വേണ്ടിയുള്ള തർക്കമോ അല്ല. സമസ്ത എന്ന സംഘടന എന്ത് ആദർശത്തിന് വേണ്ടി രൂപീകരിച്ചോ, ആ ആദർശത്തിൻ്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൻ്റെ ഭാഗം ആണ്. സമുദായ ഐക്യത്തിന് വേണ്ടി ആണെങ്കിൽ ആദ്യം സുന്നികൾക്ക് നേരെ മുശ്രിക് പ്രയോഗം നിങൾ നിർത്തണം എന്നല്ലേ പറയേണ്ടത്..

  • @rahimbaqavi8244
    @rahimbaqavi8244 Před měsícem +28

    സമസ്തയും ലീഗും ഒരുപോലെ മുസ്ലിം സമുദായത്തിന് അത്യാവശ്യമാണ്.മുസ്‌ലിംലീഗിനെ സമസ്ഥയുമായി കൂട്ടി കെട്ടാതെ രണ്ടു സംഘനകളെയും അതിൻ്റെ വഴുക്ക് വിടണം.അതിനാണ് ഉസ്താദ് ശ്രമിക്കേണ്ടത്.എന്നാല് Ap samasthayum ജിഫ്രി തങ്ങളുടെ സമസ്തയും യോജിക്കാൻ ഒരു തടസ്സവും ഉണ്ടാകൂല

    • @ashrafbava749
      @ashrafbava749 Před měsícem +1

      ഓട്രാ മുടിയാ...

    • @muhiyadheenp3805
      @muhiyadheenp3805 Před měsícem

      Ap.ഉസ്താദ്. മുമ്പേ പറഞ്ഞിരുന്നു. മുസ്‌ലിം ലീഗു മായി. യോജിച്ചു. പോ നമെന്നു . ജിഫ്രി തങ്ങൾക്കും.ഒരുപ്രശനവുംഉണ്ടാവൂല.റഷീദ്.ഫൈസി.അമ്പല കടവ്. പൊലോ ത്തവരെ അടക്കിയിരുത്ത്ക തന്നെവേണം.

    • @ahammedkabeervk8012
      @ahammedkabeervk8012 Před měsícem +1

      സത്യം

  • @user-kt8kg3rf7v
    @user-kt8kg3rf7v Před měsícem +4

    ഇവർക്കെല്ലാം ലീഗ്ണ നിലനിർത്തണം സമസ്തയല്ല പ്രധാനം

  • @abdulrazaque2090
    @abdulrazaque2090 Před měsícem +13

    സമസ്തക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തത് പാണക്കാട് കുടുംബം മാണെന്ന് പറയുംപോൾ,ബാഅലവി വരക്കൽ തങ്ങൾ മുതൽ ബാഫഖി തങ്ങൾഅടക്കം സമസ്തയുടെ പ്രഗൽഭരായ പഴയകാല നേതൃത്വം ഒന്നിനും
    പറ്റാത്തവരായിരുന്നോ..
    അവരൊക്കെ കഷ്ടപ്പെട്ടു
    പ്രവർത്തിച്ച് നേടിയ വിജയം
    ഏറ്റെടുക്കാൻ വേറെ ആളുകളുണ്ടായി

  • @rahimbaqavi8244
    @rahimbaqavi8244 Před měsícem +19

    ലീഗ് ഇവിടെ ഇല്ലാതെ യായാൽ മുസ്ലിം സമുദായത്തിൻ്റെ ശബ്ദം നിയമ സഭായി എത്തിക്കാൻ അരാണ്.സമസ്തൈല്ലാതയാൽ മുസ്ലിം ഉമ്മത്തിൻ്റെ നേതൃത്വം നൽകാൻ ആരാണ് ഉണ്ടാവുക

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      മുസ്ലിം സമുദായത്തിന് ഒന്നും വരാനില്ലലീഗ് മുതലാളിമാർക്ക്സമ്പത്ത് ഒരുമിച്ച് കൂട്ടാൻലീഗ് നിലനിൽ ക്കൽആവശ്യമാണ്

  • @HamzaCp-dn2xg
    @HamzaCp-dn2xg Před měsícem

    മാസ്ലഹത്തിന് വേണ്ടി ഉള്ള ഈ ചർച്ച ക്ക് അഭിനന്ദനങ്ങൾ 👍👍👍💚💚💚

  • @rafeequeelayaril4151
    @rafeequeelayaril4151 Před měsícem +7

    ഇതിലും കമന്റ്‌ കുത്തിത്തിരിപ്പ് ഉം ഒരു പക്ഷത്തെ കുറ്റപ്പെടുത്തലും ഉള്ളവരെ ആദ്യം മാറ്റി നിർത്തണം ഐക്യം വരട്ടെ

  • @user-tx6yy4oo8o
    @user-tx6yy4oo8o Před měsícem +3

    പെട്ടന്ന് പരിഹരിക്കുക
    ഇവിടെ ആർക്കും ലാഭമില്ല

  • @MujeebOruvil
    @MujeebOruvil Před měsícem +2

    പരിഹാരം കാണാൻ കഴിയട്ടെ.....

  • @jabiredavettan6093
    @jabiredavettan6093 Před měsícem +7

    സമസ്തയുടെ ഐക്യം പ്രധാനമാണ് പിളർന്നു പോയാൽ നമുക്ക് ഒരുമിക്കാൻ പറ്റുകയില്ല സമുദായത്തിന്റെ ഭിന്നിപ്പ് കാത്തിരിക്കുന്നുണ്ട്

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      സമസ്തയെ പിളർത്തിയത് വഹാബി ലീഗ് തന്നെയാണ്ആ വഹാബി ലീഗിനെ നാം പിൻപറ്റരുത്

  • @abdulrazake5185
    @abdulrazake5185 Před měsícem

    ക്യാമ്യുണിസ്റ്റുകളുടെ ചതികൾ വേറെ ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് മഹാൻമാരായ പണ്ഡിതന്മാർ ഇടപെടുക.
    അൽഹംദു ലില്ലാഹ്

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef Před měsícem +2

    പാണക്കാട് തങ്ങൾ ഉണ്ടാവു സമസ്ത ഉണ്ടാകും മുജ ജമ എല്ലാവരും ഒരുമിച്ച് ഉണ്ടാവുംഏന്തോരുചന്തം.എനന്താല്ലേ

  • @ibthisaamonline5449
    @ibthisaamonline5449 Před měsícem +1

    عافاكم الله

  • @rahimbaqavi8244
    @rahimbaqavi8244 Před měsícem +9

    സാദിഖലി തങ്ങളും ജിഫ്രിതങ്ങളും വിട്ടു വീഴ്ച ക്ക് തയറാകും.പക്ഷെ ഇരു കൂട്ടരുടെയും അനുയായികൾ അതിനു തടസ്സം നിൽക്കും

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem +4

      എന്തിനാണ് ജിഫ്രി തങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടത്പാപികളുടെ സ്റ്റേജിൽ പോയി പ്രസംഗിക്കാനോ

    • @user-ev4bo3hq1d
      @user-ev4bo3hq1d Před měsícem +1

      അല്ല സഖാക്കൾ പ്രസംഗിക്കുന്ന സ്റ്റേജിൽ നിസ്കരിക്കാനോ

  • @vpagpang
    @vpagpang Před měsícem

    പ്രശ്നങ്ങൾ പരിഹരിക്കണമെന്നാഗ്രഹിക്കുന്നവർ കമെന്റാളികൾ മൗനം പാലിക്കൂ pls

  • @abdulrahimvengara4754
    @abdulrahimvengara4754 Před měsícem +3

    ഒഹാബികളുടേ പങ്ക് തള്ളരുദ് കണ്ട്കളി കണം

    • @abdurahmantp876
      @abdurahmantp876 Před měsícem

      കളി ആണ് എല്ലാം എന്നാണോ.മുസ്ലിം ഉമ്മത്തിൽ പിളർപ്പ് വരുന്നത് കാര്യമാണ് എന്ന് മനസ്സിലാക്കുക

  • @sareenapp3144
    @sareenapp3144 Před měsícem

    Ustha.den.allahu.arogeyathudaulla.dergayes.prdhanam.chayattha.ammeen.

  • @user-rp3fn9cd5e
    @user-rp3fn9cd5e Před měsícem +9

    പൊന്നു സ്നേഹിതാ പഴയ പ്രഭാത പ്രതാപത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുകയില്ലകാരണം പാണക്കാട് തങ്ങന്മാർഇൽമ് പഠിച്ചിട്ടില്ലപണ്ടുള്ള തങ്ങന്മാർ പണ്ഡിതന്മാരായിരുന്നു

    • @MrAbufathima
      @MrAbufathima Před měsícem

      ഇൽമു ഉണ്ടോ കൊറച്ചു എടുക്കാൻ

    • @ishaqueiringalloor2149
      @ishaqueiringalloor2149 Před měsícem

      മറ്റുള്ളവരുടെ ഇൽമ് അളക്കലാണല്ലോ നിന്റെ ജോലി.... ഫാസാദുമായി ഇറങ്ങിയിരിക്കുന്നു..

  • @sekiyanerangalsekiyanerang9317
    @sekiyanerangalsekiyanerang9317 Před měsícem +14

    മുക്കം സകാവിനെ നിലക്ക് നിർത്തിയാൽ പകുതി ഫിത്‌ന കുറയും

    • @user-vs2ul1pl9p
      @user-vs2ul1pl9p Před měsícem

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩#പച്ചപ്പട അസർപ്പും,#സമസ്തക്കാരനും കണ്ടു മുട്ടിയ
      ഒരു വാദപ്രതിവാദം:👇👇👇പച്ചപ്പട അസർപ്പ് : എടോ ശജറേ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ ഈ പാർട്ടിക്ക് വേണ്ടി ദുആ ചെയ്തിട്ടുണ്ട്..!
      സമസ്തക്കാരൻ : 'നേരാണ് അസർപ്പേ'
      'ഖാഈദെ മില്ലത്തിനെ പോലോത്ത മഹാന്മാർ നയിച്ച പാർട്ടിയാണ് ഇത്..!
      ' നേരാണ് അസർപ്പേ..'
      'ബാഫഖി തങ്ങൾ സമസ്തയിലും, ലീഗിലും ഒരു പോലെ പ്രവർത്തിച്ചിട്ടുണ്ട്..!
      'നേരാണ് അസർപ്പേ..
      'അത്തിപ്പറ്റ ഉസ്താദ് ഈ പാർട്ടിയെ അംഗീകരിച്ചിട്ടുണ്ട്..!
      'നേരാണ് അസർപ്പേ.'
      പാണക്കാട് തങ്ങന്മാർ ആണ് എക്കാലവും ഈ പാർട്ടിയെ നയിക്കുന്നത്..!
      'നേരാണ് അസർപ്പേ.'
      '89 ൽ പിളർപ്പിന്റെ സമയത്തു കൂടെ നിന്നത് ഈ പാർട്ടിയാണ്..!
      'നേരാണ് അസർപ്പേ.'
      പിന്നെ എന്താണ് ശജറകളേ...
      നിങ്ങളുടെ പ്രശ്‌നം..?
      'അസർപ്പേ...
      നീ മുകളിൽ പറഞ്ഞ ഏതെങ്കിലും മഹാന്മാർ കേരള മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭയായ....!
      സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ കൂട്ടായി എടുക്കുന്ന ഒരു തീരുമാനത്തെ അംഗീകരിക്കാതെ ധിക്കരിക്കുന്നതും, സമസ്ത പുറത്താക്കിയവരെ തോളിലേറ്റി നടക്കുന്നതുമായ....
      ഒരു ചരിത്രം നിന്റെ അറിവിൽ ഉണ്ടോ..❓❓
      ഉത്തരം മുട്ടിയ അസർപ്പ് ഉടനെ തനി സ്വരൂപം പുറത്തെടുത്തു:
      പോടാ ഫിത്നക്കരൻ ശജറേ.......!!!!
      മരക്കുറ്റി കമ്മ്യൂണിസ്റ്റ് ചാരാ......!!!!
      😃😃😃😃😃😃💚💚💚💚💚😃😃😃😃😃😃

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Před měsícem

      Salaminke..oru..tea..kodke..

    • @user-qo9dd1jj7j
      @user-qo9dd1jj7j Před měsícem

      കള്ള സലാമിനനെ ഒക്കെ മാറ്റിയാൽ മതിയാകും

  • @mkunneenmenakuth3170
    @mkunneenmenakuth3170 Před měsícem

    روي عن علي بن أبي طالب رضي الله عنه : ( سيأتي زمان على أمتي لا يبقى من الإسلام إلا اسمه ، المساجد عامرة وهي خراب من الهدى ، فقهاء ذلك الزمان شر فقهاء تحت ظل السماء ، منهم خرجت الفتنة وإليهم تعود )

  • @ashrafuv623
    @ashrafuv623 Před měsícem

    Support Muslim league support samastha

  • @abdulgafoor769
    @abdulgafoor769 Před měsícem

    Orumichu nilkaan allhahu thoufeeq nalgatte

  • @usthadmudaris6779
    @usthadmudaris6779 Před měsícem +16

    മാനത്ത് മഴക്കാറ് മൂടിയാൽ പറയും അമ്പലക്കടവാണ് കാരണം

  • @alishthiqama5303
    @alishthiqama5303 Před měsícem

    ഐക്യത്തിന്ന്വേണ്ടി നമുക്ക് പ്രാർഥിക്കാം. പ്രവർത്തിക്കാം.. ദയവായി മൈനസ് കമന്റുകൾ ആരും പോസ്റ്റ് ചെയ്യരുത്. സമസ്ത &മുസ്‌ലിം ലീഗ് സിന്താബാദ്. പാണക്കാട് സാദാത്തുക്കൾ &സമസ്ത നേതാക്കൾ സിന്താബാദ് ⭐

    • @ahammedkabeervk8012
      @ahammedkabeervk8012 Před měsícem

      താങ്കളുടെ നല്ല മനസ്സിന് നിന്ദാബാദ്
      പക്ഷേ സമസ്ത Cic വിഷയത്തിൽ സമസ്തക്ക് നിതി കിട്ടിയോ

  • @moindeenkoya3549
    @moindeenkoya3549 Před měsícem

    USTHADINU ALLHAHU AAFIYATHULLA DEERGHAAYUS KODUKATTEA AAMEEN YA RABIL AALAMEEN

  • @zynini5028
    @zynini5028 Před měsícem

    1921 മലബാർ ലഹളയും പിന്നീടുള്ള മുസ്ലിം നവോദ്ധാനവും മനസിലാക്കിയാൽ ഈ പ്രശ്നം തീരും അതിനുള്ള ചരിത്രപുസ്തകങ്ങൾ വായിക്കണം പലമുസല്യാർ മാരും നവോദ്ധാന പ്രവർത്തകരും ഇത് രം പ്രവത്തിയിൽ ഏർപ്പെടുന്നില്ല..

  • @user-rp3fn9cd5e
    @user-rp3fn9cd5e Před měsícem

    ഞാനെപ്പോഴും ദുആ ചെയ്യുന്നത് ലീഗ്

    • @yousufkaniyarakkal7877
      @yousufkaniyarakkal7877 Před měsícem

      ഉമർ ഫൈസിയെ പൂലുള്ളവരാണ് ഈ ഫിത്തിനക് കാരണക്കാർ

  • @abdulrahmanc1850
    @abdulrahmanc1850 Před měsícem +1

    veedinte🍐ഉത്തരം വളഞ്ഞാൽ ബാക്കി കഴുക്കോൽ വളയും എന്ന് ചുമ്മാ പറഞ്ഞതല്ല, ഇതു സി, H mohammed koya ആണ്, samasthayuday അവസ്ഥ ഇതാണ്

  • @sonussupperkareem4583
    @sonussupperkareem4583 Před měsícem +3

    പാണക്കാട് കുടുംബത്തിന് പൂർവികർ നൽകിയ ബഹുമാണത്തിന് കോട്ടം വന്ന താണ് നാം ഇന്നനുഭവിക്കുന്ന ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം പൂർവികരായ സമസ്തയിലെ മഹാ എളിമീങ്ങളെ മേൽ പറഞ്ഞ പാത സ്വീക രിക്കുക എന്നത് മാത്രമാണ് നമ്മുടെ രക്ഷക്കും പുരോഗതിക്കും ഉള്ള ഒരേ ഒരു മാർഗം
    Kareem Vellalassery

    • @aboobakarvp1224
      @aboobakarvp1224 Před měsícem +2

      പാണക്കാട് കുടുംബം തന്നെയാണ് അത് ഇല്ലതാക്കിയത് സമസ്ത വിരോധിച്ച CIC യുടെ പ്ര സിഡാണ്ടായി തുരുന്നു മാത്രമല്ല സമസ്ത കെ തിരെ അളുകളെ സംഘടിപ്പികുന്നു സമസ്തയുടെ സ്ഥാപനങ്ങൾ സമസ്ത എതിർത്ത ബിദ്നിക്കൾക്ക് കൊടുക്കുന്നു ഇപ്പോൾ പണാക്കാട് കുടുംബമാണ് സമുദയത്തിൻ്റെ തകർച്ചക്ക് കൂട്ടുനിൽക്കുന്നത്

    • @sonussupperkareem4583
      @sonussupperkareem4583 Před měsícem

      അജ്മീർ ഖാജാ മമ്പുറം പാണക്കാട് (റ) ഈ വിളക്ക് മാടങ്ങൾ എല്ലാം ഇടുങ്ങിയ വഴി തിരഞ്ഞു എടുക്കാതെ
      വിശാല ലോകത്തിലൂടെ സഞ്ചരിക്കുന്നവർ ആയിരുന്നു പൂർവ സൂറികളായ അലിമീങ്ങളും ഭഹു ഭൂരിഭാഗവും അതിലൂടെ സഞ്ചരിച്ചു
      അത്ഭുദം സൃഷ്ടിച്ചു എന്നാൽ ഇന്നത് മാറി ദുനിയാവിണ്ടെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കാന് ആണ് അധിക ആൾക്കും ഇഷ്ടം

    • @user-it6ro9gv7j
      @user-it6ro9gv7j Před měsícem +1

      കേരള മുസ്ലിം സമൂഹം പൂർവ്വ കാലം മുതൽ വളരെ ബഹുമാന ആദരവുകളോടെ കണ്ടിരുന്ന കുടുംബം ആണ് പാണക്കാട് സാദാതീങ്ങളുടേത്. പ്രവാചക കുടുംബത്തിലെ പ്രധാന താവഴിയിലെ കണ്ണികൾ എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ അംഗീകാരം. കൂടാതെ അവരുടെ സൂഫീ ജീവിത രീതിയും വിശുദ്ധിയും അവരുടെ കയ്യിൻ്റെയും നാവിൻ്റെയും ബറകത്തും കൂടാതെ സുന്നീ വിശ്വാസ പ്രകാരമുള്ള പല പോരിശകളും മേളിച്ചവർ ആയത് കൊണ്ടാണ് അവർ സമുദായത്തിന് എതിർ വാക്കില്ലാത്ത കുടുംബം ആയത്.. എന്നാല് കേരളത്തിൽ വഹാബിസത്തിൻ്റെ പ്രചാരണം വ്യാപകമായപ്പോൾ അഹ്ലു ബൈതിനെതിരായ ആക്രമണവും തുടങ്ങി. നബി(സ) യുടെ കുടുംബ പരമ്പര ഇന്ന് നിലവിൽ ഇല്ലെന്നും അവർ കർബല യുദ്ധത്തോടെ അവസാനിച്ചു എന്നും ആയിരുന്നു അവരുടെ ആശയ പ്രചാരണം. കാലക്രമേണ അത് പാണക്കാട് തങ്ങൻമാരെ പേരെടുത്ത് വിമർശിക്കുന്നിടത്തേക്ക് എത്തി. അത് അവർക്ക് പാണക്കാട് കുടുംബത്തോട് പ്രത്യേക വിദ്വേഷം ഒന്നും ഉണ്ടായത് കൊണ്ടായിരുന്നില്ല. മറിച്ച് പാണക്കാട് കുടുംബത്തിന് അഹ്‌ലുബൈത്ത് എന്ന നിലയിൽ മുസ്ലിം ഉമ്മത്ത് വകവെച്ച് കൊടുക്കുന്ന പ്രത്യേക ആദരവിന് എതിരെയുള്ള അവരുടെ ആദർശ വിയോജിപ്പ് ആയിരുന്നു കാരണം.
      പാണക്കാട് തങ്ങന്മാർ ശീർക്കിൻ്റെ പ്രചാരകർ ആണെന്നും പാണക്കാട് തറവാട് ശിർക്കിൻ്റ മൊത്ത വ്യാപാര കേന്ദ്രം ആണെന്നും പറഞ്ഞു അറബിയിൽ ഉള്ള വീഡിയോ ഉണ്ടാക്കി ഗൾഫ് നാടുകളിൽ പ്രചരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടായി. MM അക്ബർ, മുജാഹിദ് ബാലുശേരി, സുഹൈർ ചുങ്കത്തറ തുടങ്ങിയ പ്രമുഖരായ മുജാഹിദ് പണ്ഡിതരും പ്രഭാഷകരും പാണക്കാട് കുടുംബത്തിന് ഒരു പ്രത്യേകതയും മഹത്വവും ഇല്ലെന്ന് നിരവധി സ്റ്റേജുകളിൽ വലിയ ജനക്കൂട്ടത്തോട് പ്രസംഗിച്ചു. ശ്രോതക്കളിൽ ബഹുഭൂരിഭാഗവും ലീഗ് പ്രവർത്തകർ ആണെന്നത് കൂടി പരിഗണിക്കാതെ അവർ പാണക്കാട് കുടുംബത്തെ പേരെടുത്ത് ആക്രമിച്ച് കൊണ്ടിരുന്നു.
      ഒരു വേള ലീഗിലെ തീപ്പൊരി പ്രഭാഷകനായ KM ഷാജിയും പാണക്കാട് തങ്ങൾ ഞങ്ങൾക്ക് രാഷ്ട്രീയ നേതാവ് മാത്രം ആണെന്നും ആത്മീയ നേതാവ് അല്ലെന്നും പരസ്യമായി പ്രഖ്യാപിച്ചു. ലീഗ് യുവ നേതൃത്വത്തിൽ പാണക്കാട് കുടുംബത്തിൻ്റെ അപ്രമാദിത്വത്തിന്നെതിരെ ഒരു പടയൊരുക്കത്തിനുള്ള ശ്രമമായിരുന്നു അത്. കാര്യങ്ങള് അവിടം വരെ എത്തിയപ്പോൾ ലീഗിലെ സുന്നീ വിഭാഗം പ്രതിരോധത്തിനായി മുന്നിട്ടു. SKSSF അതി ശക്തമായ ഇടപെടലുകൾ നടത്തി. ഒരുവേള KM ഷാജിക്ക് വേദികളിൽ പ്രസംഗിക്കാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായി. ഷാജി വിശദീകരണ രൂപത്തിലുള്ള മാപ്പ് പറഞ്ഞു പ്രശ്നം പരിഹരിച്ചു. ഇതിൽ നിന്നും
      മുജാഹിദ് പ്രസ്ഥാനം ഒരു കാര്യം മനസ്സിലാക്കി . പാണക്കാട് കുടുംബത്തെ വിമർശിച്ചു ആശയ പ്രചാരണം എളുപ്പമല്ല. മറിച്ച് പാണക്കാട് കുടുംബത്തെ കൂടെ കൂട്ടി അതിലൂടെ ആ കുടുംബത്തെ സ്നേഹിക്കുന്നവരെയും ആ നേതൃത്വം അംഗീകരിക്കുന്നവരെയും തങ്ങളുടെ ആശയത്തിലേക്കും പ്രസ്ഥാനത്തിലേക്കും കൊണ്ടുവരുന്നതാണ് അൽപം കൂടി പ്രായോഗികം എന്ന് അവർ ചിന്തിച്ചു.
      ആ ഒരു പദ്ധതിയുടെ ഭാഗം ആയാണ് മുജാഹിദ് സമ്മേളങ്ങളിൽ പാണക്കാട് കുടുംബത്തെ സമ്മർദ്ദത്തിൽ ആക്കി പങ്കെടുപ്പിക്കൽ തുടങ്ങിയത്.
      സമസ്തയെ സംബന്ധിച്ച് കേവലം പാണക്കാട് കുടുംബം മുജാഹിദ് വേദികളിൽ സംബന്ധിക്കുന്നു എന്നത് മാത്രം അല്ല പ്രശ്നം. പാണക്കാട് തങ്ങന്മാർ സമസതയുടെ നേതാക്കൾ കൂടിയാണ്. ബിദഈ ആശയങ്ങളുടെ സ്വാധീനത്തിൽ നിന്നും മുസ്ലിം സമുദായത്തെ സംരക്ഷിക്കുക എന്നതാണ് സമസ്തയുടെ ഒന്നാമത്തെ പ്രവർത്തന ലക്ഷ്യം. ആ ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കേണ്ട നേതാവ് സുന്നികൾ മുശ്രിക്കും കാഫിറും ആണെന്നും പാണക്കാട് തങ്ങൻമാർ പോലും ഷിർക്കിൻ്റെ പ്രചരകർ ആണെന്നും പ്രസംഗിക്കുന്ന ഒരു വേദി ഉല്ഘാടനം ചെയ്യാൻ പോവുക എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പാണക്കാട് കുടുംബത്തിൽ നിന്നും ഇന്നെ വരെ ആരും ചെയ്യാത്ത പ്രവൃത്തികൾ ആണ് അത്. സമുദായ ഐക്യം നിലനിർത്താൻ പോയെ തീരൂ എന്നാണെങ്കിൽ അവർ സമസ്തയുടെ നേതൃ സ്ഥാനങ്ങളിൽ നിന്നും സുന്നീ ആശയ പ്രകാരമുള്ള മറ്റു സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കണം. ഇത് ഈഗോയോ സ്ഥനമാനങ്ങൾക്ക് വേണ്ടിയുള്ള തർക്കമോ അല്ല. സമസ്ത എന്ന സംഘടന എന്ത് ആദർശത്തിന് വേണ്ടി രൂപീകരിച്ചോ, ആ ആദർശത്തിൻ്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൻ്റെ ഭാഗം ആണ്. സമുദായ ഐക്യത്തിന് വേണ്ടി ആണെങ്കിൽ ആദ്യം സുന്നികൾക്ക് നേരെ മുശ്രിക് പ്രയോഗം നിങൾ നിർത്തണം എന്നല്ലേ പറയേണ്ടത്..

  • @moideenkuttymv4106
    @moideenkuttymv4106 Před měsícem

    6:15

  • @ABDULKALAM-ne5gr
    @ABDULKALAM-ne5gr Před měsícem +6

    നിങ്ങൾ നിങ്ങളുടെ പാര്മ്പര്യത്തിൽനിന്ന് വ്യതിചലിച്ച് പോയല്ലോ ഉസ്താദേ നിങ്ങളുടെ ജ്യേഷഠാനുചന്മാർ അനുകരിച്ച പാതയല്ലേ ശരി അതെല്ലെ ഹഖിന്റെ പാത അതാണ് ഹഖിന്റെ പാതയെന്ന് ബഹു.സിയം വലിയ്യുല്ലാഹി പറഞ്ഞത് യഥാർത്ഥ മല്ലെ

  • @KPK-yz7fe
    @KPK-yz7fe Před měsícem +1

    E. .sathiyam allavarum. Manasilakiyal evide oru prasnavum milla

  • @Muhammad-ug9td
    @Muhammad-ug9td Před měsícem +1

    എല്ലാം പുഴുത്ത് നാറുന്നു ദുർഗന്ധം സഹിക്കാൻ വയ്യാതെ ആയിട്ടുണ്ട് ജനങ്ങൾ

  • @razvlog5321
    @razvlog5321 Před měsícem

    samastha problem with PMA Salaam not with sadiqali thangal

  • @sonussupperkareem4583
    @sonussupperkareem4583 Před měsícem +2

    വിട്ടു വീഴ്ച യും ബഹുമാനവും തവ.ക്ക്ലും zuhudum ലാളിത്യവും വിനയവും ആണ് മുമ്പ് എങ്കിൽ ഇന്നത് ദുനിയാവും അഹങ്കാരവും കടും പിടുത്തവും
    സ്ഥാന മാന ങ്ങളുമായി മാറി

  • @abunafiu5090
    @abunafiu5090 Před měsícem

    യുകെ മൗലവി തുടക്കത്തിൽ പറഞ്ഞതിന് വിരുദ്ധമായിട്ടാണല്ലോ അവസാനം പറഞ്ഞത്. സമസ്തയിൽ ഒരു പ്രശ്നവും ഇല്ല എന്നും ഞാൻ ഒന്നും കേട്ടിട്ടില്ല എന്നും ആയിരുന്നു തുടക്കത്തിൽ പറഞ്ഞത്. അവസാനമായപ്പോഴേക്കും ഇയാൾ മധ്യസ്ഥം പറയാൻ ഇറങ്ങാൻ കഴിയാതെ മൂർച്ഛിച്ചു നിൽക്കുകയാണ് എന്ന് പറഞ്ഞതായി കേട്ടു കണ്ടു. പരിഹാരം മടവൂർ അയ്യപ്പനെ വിളിച്ചു തേടുക തന്നെ!!!!

  • @Ahmed-sg3et
    @Ahmed-sg3et Před měsícem +1

    ലീഗിനേയും സമസ്തയേയും ഭിന്നിപ്പിക്കാൻ പരിശ്രമിക്കുന്നത് ഏപ്പി വിഭാഗമാണ്

    • @ibrahimmukkallil871
      @ibrahimmukkallil871 Před měsícem

      എ പി യെശക്തിപ്പെടുത്തിയവരാണ് ഈ രണ്ട് വിഭാഗം.

  • @AyishaAyishu-yh8qu
    @AyishaAyishu-yh8qu Před měsícem +1

    ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടെങ്കിലെ ഇവരുടെയൊ കെ ചാനൽ നടന്ന് പോകു

  • @user-dn9ig4oj7n
    @user-dn9ig4oj7n Před měsícem +1

    Leagu thakaram ennu aagrahikunnavarude kalippavakalayi chilar mari

  • @hanefhaneef2719
    @hanefhaneef2719 Před měsícem +1

    പണ്ട് നിങ്ങൾ എന്തൊക്കെ തോന്നിവാസങ്ങളാണ് ശൈഖുനാ AP ഉസ്താദിന് എതിരെയും.. മഹാനായ താജുൽ ഉലമാ ഉള്ളാൾ തങ്ങൾക്ക് എതിരെയും ചെയ്ത് കൂട്ടിയത്.......
    ആരും മറന്നിട്ടില്ല മക്കളെ
    മൈക് കൊണ്ട് വന്ന ഫുലാൻ അന്ന് എവിടെയായിരുന്നു...........
    87 വയസ്സിലും വിശ്വാ പ്രസിദ്ധ പണ്ഡിതനായ ശൈഖുനാ കാന്തപുരം
    നിങ്ങളുടെ രണ്ട് കൂട്ടരുടെയും തല്ലും,, കുശുമ്പും,,,കണ്ട് കൊണ്ടിരിക്കുകയാണ്..........
    നമ്മൾ ആരും നിങ്ങൾ തല്ലി പിരിയാൻ ഒരു നിലക്കും ആഗ്രഹിക്കുന്നില്ല........
    പക്ഷെ എന്ത് ചെയ്യാൻ പാളയത്തിൽ തന്നെയാണ് പട തുടങ്ങിയിരിക്കുന്നത്.............. ഇത് ആരുടെ കറാമത്താണ്

    • @adamk7104
      @adamk7104 Před měsícem

      Ap, alla

    • @abusahad1754
      @abusahad1754 Před měsícem

      ചില ആളുകൾ പറയുന്നു ഇത് കാന്തപുരം ഉസ്താദിൻറെ കുരുത്തക്കേട് ആണെന്ന് ഒരുപാട് പണ്ഡിതന്മാർ സമസ്തയിൽ നിന്നും പുറത്തുപോയി എന്നാൽ കാന്തപുരത്തിനെ പോലെ കലക്കി പോയ ഒരു പണ്ഡിതനെയും പേര് നമുക്കറിയില്ല അത് കാന്തപുരം തന്നെയാണ് അത് കുറേക്കാലം അദ്ദേഹം കലക്കി കെ കെ അബൂബക്കർ ഹസ്രത്ത് ഉള്ള കാലത്താണ് അരീക്കാട്ട് പള്ളി പ്രശ്നം ഉടലെടുത്തത് അന്ന് കാശ് പിരിക്കാൻ പോയിട്ട് അഴിമതി നടത്തി എന്നു പറയുന്നതായി കേട്ടു ചരിത്രത്തിലെ ആദ്യമായിട്ട് ഒരു പണ്ഡിതൻ അഴിമതി നടത്തി എന്ന് പറയുന്നത് കേട്ടതിൽ ആദ്യമായി ഇതുവരെ അങ്ങനെ ഒരു കേൾവി കേട്ടിട്ടില്ല ഇനി കേൾക്കുകയും ഇല്ല അതിനുശേഷം മുടി പെട്ടി വടി കുട ചെരുപ്പ് എല്ലാം കൂടെ ബോംബെയിൽ പോയി വലിച്ചു കൊണ്ടുവന്നു ഇതൊക്കെ ജനങ്ങൾ മറക്കുകയില്ല വിശ്വസിക്കുന്നവർ വിശ്വസിക്കുക അതുപോലെ ഒരു പണ്ഡിതനെ പറ്റി പൊതുജനത്തിന് ഇത്രയും അപവാദം കേട്ട ഒരു പണ്ഡിതനും വേറെ ഇല്ല എല്ലാം ശരിയാണെന്ന് ഞാൻ പറയുന്നില്ല അൽപ്പം ഒക്കെ ശരി ഉണ്ടാവും ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ അല്ലാഹുവിൽ ഭയം ഉള്ളവരാണെങ്കിൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുകയാണ് വേണ്ടത് അപ്പോഴും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഒരു പണ്ഡിതനെയും ഉത്തരവാദിത്തമല്ല ഇതാണ് എൻറെ അഭിപ്രായം

  • @user-ch1rp2jb8b
    @user-ch1rp2jb8b Před měsícem

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @abdulkareem-lj2ke
    @abdulkareem-lj2ke Před měsícem +11

    അകൽച്ച കൂട്ടുക എന്നതാണ് ലീഗിൻറെ പ്രധാനലക്ഷ്യം ലീഗ് ഒരിക്കലും ഒരു ഐക്യം ഉദ്ദേശിക്കുന്നില്ല അതിൻറെ ഏറ്റവും പുതിയ തെളിവാണ് സമസ്തയെ വിമർശിക്കുന്നവർക്ക് അവാർഡ് കൊടുക്കാനുള്ള തീരുമാനം

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      സമസ്തയെ പിളർത്തിയത് വഹാബികളുടെലീഗാണ്

    • @user-vz8qi1ml4y
      @user-vz8qi1ml4y Před měsícem

      അകൽച്ച കൂട്ടിയാൽ ലീഗിന് എന്താ ലാഭം. വെറുതെ തള്ളാതെ.

  • @shamsudheenm7689
    @shamsudheenm7689 Před měsícem +1

    യു കെ ഉസ്താദ് ന്റെ അനിയൻ ap യുടെ കൂടെ ആണ്

    • @ibrahimmukkallil871
      @ibrahimmukkallil871 Před měsícem +2

      ഒരു അനുജൻ മാത്രമല്ല, അനുജന്മാർ എല്ലാവരും കാന്തപുരത്തിൻ്റെ കൂടെയാണ്.

  • @kunhammedmuhammed6340
    @kunhammedmuhammed6340 Před měsícem

    സുന്നത്ത് ജമാഅത്തിന്റെ എന്ന് തിരുത്തി വായിക്കുക

    • @mueenudheenpk-gf3us
      @mueenudheenpk-gf3us Před měsícem

      കുഞ്ഞേ കളിക്കുന്നത് ആരാണെന്നും എന്താണെന്നും ചോർ തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട് പിന്നെ ap ക്കാർ ഞങ്ങൾ കുളികഴിഞ്ഞു വിജയിച്ചിരിക്കുകയാ എനി ഞങ്ങൾ കളി കാണട്ടെ

  • @abdhulnasar671
    @abdhulnasar671 Před měsícem +1

    Cic Wafi koriyad

  • @mohdkundathil6911
    @mohdkundathil6911 Před měsícem

    ഉലമാക്കളുഠ ഉമറാക്കളുഠ ഒരുമിച്ച് പോവണമെന്ന് എന്നുഠ ആഗ്രഹിക്കുന്ന ഒരു മഹാ പണ്ഡിതനാണ് ലത്വീഫ് ഉസ്താദ്. ഇതിനുഠ ഒരു പരിഹാരഠ ഉസ്താദിലൂടെ ഉണ്ടാവട്ടേ ആമീൻ

    • @muhammthemuhamn917
      @muhammthemuhamn917 Před měsícem +1

      ആ ജിഫ്രി മുത്തുകൊയ തങ്ങൾ ഒന്ന് മനസ്സ് വച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു സമസ്തയിൽ, ലീഗിന്റെ പഴയ നേതാക്കൾ എത്ര സഹിഷ്ണുത ഉള്ളവരായിരുന്നു, ഇന്നും പാണക്കാട് കുടുംബത്തിൽ ആ ഗുണങ്ങൾ കാണാം

  • @SamadMufzi
    @SamadMufzi Před měsícem +2

    ഇകെ എപി ഇനി ഒരു യുകെ ഗ്രൂപ്പും കൂടി ഉണ്ടാവുമോ

  • @user-pz3qr1rg2f
    @user-pz3qr1rg2f Před měsícem

    ഇയാൾക്ക് വേഗം മനസ്സിലാവും
    ഫിത്ന വരുന്ന വഴി
    നിയ്യത്ത് നന്നാവണം
    മോങ്ങലല്ല കാര്യം

  • @Life_is_liveon
    @Life_is_liveon Před měsícem +2

    രാഷ്ട്രീയക്കാർക്ക് പൂർണ്ണമായി സമസ്തയെ പണയം വെച്ചാൽ എല്ലാ പ്രശ്നവും തീരും പിന്നെ സുന്നി എന്ന് പറയാൻ സമസ്തക്ക് അവകാശമുണ്ടാകുകയില്ല

  • @rashided221
    @rashided221 Před měsícem

    ബഹു uk അബ്ദുലത്തീഫ് ഫൈസി പറഞ്ഞ പോലെ സാദിഖലി തങ്ങളും സയ്യിദുൽ ഉലമായും കൂടിയിരുന്ന് ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി പത്രക്കാരിലൂടെ അവർ തന്നെ പ്രക്കൃപിച്ചാൽ ക്ളിയറാകുന്നതേ ഉള്ളൂ എന്കിലും സമസ്ത തള്ളിയ ഹകീമിനെ പിന്തുടർന്ന് പോകുന്നത് ഒട്ടും സരിയല്ലാ നന്നായി പോയാൽ ംല്ലാവർക്കും നന്നായീ🤝

    • @MrAbufathima
      @MrAbufathima Před měsícem

      ഹകീം നിന്റെ അനിയൻ ഹകീമാണോ

  • @shamsudheen5770
    @shamsudheen5770 Před měsícem

    Eda അല്ലഹ്vinay paadiyullha panddiden

  • @salemsalem45
    @salemsalem45 Před 20 dny

    സമസ്ത യുമായി കളിക്കരുത് കളിച്ചാൽ ഭൂരിപക്ഷം വർധിപ്പിക്കും

  • @mansormohamed4808
    @mansormohamed4808 Před měsícem

    നൂരിയ്യ ചാനൽ ശജറ ആണ്

  • @user-du2bf1wg9p
    @user-du2bf1wg9p Před měsícem

    പിന്നെ സുപ്രഭാതം വിറ്റ കാഷിന്റെ ലാഭം എങ്ങോട്ട് പോകുന്നു? അതിൽ നിന്നും ഒരു ചായന്റെ പൈസ എങ്കിലും എല്ലാവർക്കും കൊടുക്കണം. അതാണ്‌ പ്രശ്നം.

  • @pskmediaabudhabi8565
    @pskmediaabudhabi8565 Před měsícem

    ഉപ്പു തിന്നവൻ വെള്ളംകുടിച്ചും തീർച്ചയായും 😮

  • @shyym9183
    @shyym9183 Před měsícem

    മോഡി മൂന്നാമതും വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @kunhimuhammed7768
    @kunhimuhammed7768 Před měsícem +7

    അമ്പലക്കടവ് ജെയിലിൽ പോകുമെന്ന് പേടിച്ച് എൽഡിഎഫിൻ്റെ കൂടെ കൂടിയതാണ് അതിനു കൂട്ട് മ്മടെ പ്രസിഡന്റ്

    • @rublemishab6346
      @rublemishab6346 Před měsícem +2

      മൂരി.. ആദ്യം പാണക്കാട് സാദിഖലി തങ്ങളോട് പറ.. അദ്ദേഹമാണ് double stand കളിക്കുന്നത്

    • @smdsmd988
      @smdsmd988 Před měsícem

      അമ്പല കടവ് ഐസ് ക്രീ തിന്നാൻ പോയോ മൂ

    • @yoosufathirumada3030
      @yoosufathirumada3030 Před měsícem

      The truth 🌹👌

    • @kunhimuhammed7768
      @kunhimuhammed7768 Před měsícem

      അല്ല വീട്ടു ക്കാരെ തിരികികേറ്റാൻ നോക്കിയില്ലേ അതിനാണത്ര ഐസ്ക്രീം നിൻ്റെ മകനും കഴിക്കുന്നതല്ലേ അതല്ലത്ര പ്രശ്നം

  • @user-kz1bl9im1k
    @user-kz1bl9im1k Před měsícem

    വളാഞ്ചേരി മർകസ്

  • @mohammedshabeert3590
    @mohammedshabeert3590 Před měsícem

    10 യൂടൂബ് മണി കിട്ടാൻ വേണ്ടി നിസ്വാർത്ഥരായ ഉസ്താദുമാരുടെ ഇന്റർവ്യൂ എടുത്തും ക്ലിപ്പ് വൈറലാക്കിയും പ്രസംഗം കഷ്ണിച്ചും നടത്തുന്ന ഇത്തരം കോപ്രായങ്ങൾ, ഇത്തരം ചാനലുകൾ പൂട്ടിക്കെട്ടിയാൽ തന്നെ സമുദായം രക്ഷപ്പെട്ടു

  • @hameedalinatturan639
    @hameedalinatturan639 Před měsícem +1

    രാഷ്ട്രീയ വിദേയത്വം സമസ്ഥ നേതാക്കൾ ഒഴിവാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിച്ചാൽ എല്ലാ പ്രശ്നവും തീരും. ഒരു പാർട്ടിയോടും അടുപ്പമോ അകൽച്ചയോ ഉണ്ടാവാതെ ശ്രദ്ധിച്ചാൽ സുന്നത്ത് ജമാഅത്ത് ശക്തമാകും. അതിൽ എല്ലാ പാർട്ടിക്കാരും വരട്ടെ.

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp Před měsícem +2

    Mukkam sagavane ellattinum karanam

  • @user-kz1bl9im1k
    @user-kz1bl9im1k Před měsícem

    എന്നാ പറഞ്ഞ് തീ൪ക്കൽ

  • @kammumammed944
    @kammumammed944 Před měsícem +1

    ലോകം മൊത്തം ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തെ വില കുറച്ച് കാണാനും - നിരീശ്വരവാദികളോട് അടുപ്പം കാണിക്കാനും തുടങ്ങിയതോടെ സമസ്തയുടെ പതനം തുടങ്ങി അതിന് പണി തുടങ്ങിയത് ലീഗിൻ്റെ എതിരാളികളും അതിന് സപോർട്ട് ചെയ്യുന്നത് ചില തലേകെട്ട് കാരുമാണ് എന്ന് ചിന്തിക്കുമ്പോൾ വിശമം തോന്നുന്നു

  • @muhammedmundodan3559
    @muhammedmundodan3559 Před měsícem

    എൻ്റെ ചെറുപ്പത്തിൽ എനിക്ക് അറിയാംUKയെ വഹാബികളുടെ പേടി സപ്നം

  • @murshidhabaanu6716
    @murshidhabaanu6716 Před měsícem

    നിങ്ങൾ രണ്ട് പേരേയും കുറേ കാലമായി കാണാറില്ലല്ലോ

  • @abdulrahiman9765
    @abdulrahiman9765 Před měsícem

    ഏ ത് വഹാബിയ ഫേക്ക് ഐഡി യിൽ വന്നമുജാഹിദ്??

  • @mansormohamed4808
    @mansormohamed4808 Před měsícem

    ശജറ കാർ ആണ് പ്രശ്നം

  • @abdulhameed4706
    @abdulhameed4706 Před měsícem +1

    പാണക്കാട് കുടുംബം സമസ്തയുടെ നേതാക്കലല്ലേ അവരെ വേറെയായി ചിത്രീകരിക്കേണ്ട ആവശ്യമുണ്ടോ അവരും സമസ്തയുടെ ഭാഗമല്ലേ

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před měsícem +8

    സ്വന്തം താൽപര്യ സംരക്ഷണത്തിനായി സമസ്തയെന്ന മഹാ നൗകയിൽ വിള്ളിടാൻ തുനിയുന്ന ക്ഷേത്രക്കാനെ പുറത്താക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ. മറ്റ് ജനങ്ങളിൽ ഇക്കാലത്ത് പ്രത്യേകിച്ച് വല്ല ഇമേജു മുണ്ടെങ്കൾ അത് പാണക്കാട്ടിന്റെ സുകൃതം കൊണ്ടാണ്. അവരെ ആദരിക്കുന്നത് കൊണ്ട് മറ്റുള്ളവരുടെ പ്രഭക്കൊരിക്കലും മങ്ങലേൽക്കുന്നില്ല.

    • @basheermambadan3395
      @basheermambadan3395 Před měsícem +1

      ചിരിപ്പിക്കല്ലേ

    • @zeenathahmadkutty5462
      @zeenathahmadkutty5462 Před měsícem

      @@basheermambadan3395 പൊന്ന് മമ്പാടൻ ബശീറേ...''' അധികം ചിരിക്കരുതു് ധാരാളം കരയേണ്ടിവരും. ഒരു 45 വർഷം കൊണ്ട് ബഹു: സമസ്തയെ നിരീക്ഷിക്കുന്നൊരനുഭാവിയായതിനാലാണ്. യാഥാർത്യം കുറിക്കേണ്ടി വന്നത്.

  • @KPK-yz7fe
    @KPK-yz7fe Před měsícem

    Edil mudaleduppe nadathunnavare. Thirichariyuka

  • @alivellatt8003
    @alivellatt8003 Před měsícem +1

    ഒരു കാര്യം സ്വാദിഖ്ലി തങ്ങളേ സമസ്തയിൽ എടുക്കണം

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      അവിടെ സമസ്ത കുളം തോണ്ടും

    • @user-hg8xz1ud4i
      @user-hg8xz1ud4i Před měsícem

      മുസ്‌ലിം ലീഗിൻ്റെ സെക്രട്ടറിമാരിൽ ഒരാളെയും സമസ്തയിൽ എടുക്കണം

  • @abdulrahimvengara4754
    @abdulrahimvengara4754 Před měsícem +1

    പുണൃ സമസ്തയുടേ പലപണ്യ നേ ദാക്ക ൾകും കുരുത്ത കേടുണ്ടാവുംകണ്ണിയത്ത് ഉസ്താദിനേ തെറ്റ്‌ ദരിപ്പിചദിന്റെദക്കം എപിയെ
    കഷ്ടപെട്ടു ത്തി യദന്റ അടക്കം ഒരു പാട്ട് കരുത്തക്കേടിന്റെ അവഗാസി ഗളായ സമസ്തക്കും ലീഗിന്നും അവഗാസ പെട്ട ദാണ് മുഖം കെടലും എല്ലാ o ഉ ണ്ടാഗും പാപ പരിഹാരം.യോജിപ്പാണ്

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      അനുഭവിച്ച അടങ്ങുക യുള്ളൂ

  • @Kmcpn
    @Kmcpn Před měsícem

    വിശമം ഉണ്ടാവും അത് APയെ തെറീ വീളിച്ച പോൾ നീ ങ്ങൾ എവിടെ ക്തയരുന്നും ഇത് 35 കൊല്ലം മുബ് പോയി

  • @hamzakoya1705
    @hamzakoya1705 Před měsícem +5

    അവതാരകൻ മുജാഹിദുകളും ഫെയ്ക്ക് ഐഡിയിലൊക്കെ വരും പക്ഷേ കൂടുതലും വരുന്നവർ സഖാക്കളും അരിവാൾ സുന്നികളുമാണ് ചില സജറാക്കളും പിന്നെ അവസാന നാളുകളിൽ പണ്ഡിതന്മാർ തന്നെ നിരീശ്വരവാദികൾക്ക് വളരാനുള്ള അവരെ വളർത്താനുള്ള രൂപത്തിലും കോലത്തിലും വരും ഇപ്പോൾ അതൊക്കെ തന്നെയല്ലേ നമ്മൾ കാണുന്നത് മുക്കം ഉമർ മൗലവി സിപിഎമ്മിന്റെ സ്റ്റേജിൽ നിന്ന് നമസ്കരിച്ചതും അതൊക്കെ അതിനെ ഉദാഹരണമാണ് അമ്പലക്കടവൻ, സത്താർ പന്തല്ലൂർ, മുസ്തഫ മുണ്ടുപാറ, സഖാവ് ഉമ്മർ മുക്കം ഇങ്ങനെ വിരലിലെണ്ണാവുന്ന ആളുകളാണ് ഈ കുത്തിതിരിപ്പിന്റെയും കുഴപ്പങ്ങളുടെയും ഒക്കെ കാരണക്കാർ പാണക്കാട് കുടുംബത്തവരെ വളരെ മോശമായി ചിത്രീകരിച്ച ചില പണ്ഡിത വേഷധാരികൾ സമസ്തയിലുണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളെ പാണക്കാട് സാദിഖ് എന്ന് പറഞ്ഞ പണ്ഡിതൻ എന്ന് പറയുന്ന ആളുകളും നമ്മുടെ കൂട്ടത്തിലുണ്ട് ഭായ് സമസ്തയുടെ മുൻകാല പണ്ഡിതന്മാർ പാണക്കാട് കുടുംബത്തിന് നൽകിയ ബഹുമാനവും സ്നേഹവും ആദരവും ഇന്ന് സിപിഎമ്മിനെ വളർത്താൻ വേണ്ടി സുന്നത്ത് ജമാഅത്തിന്റെ ആളുകൾ ഇന്ന് അവകാശപ്പെടുന്ന ചില പണ്ഡിത വേഷധാരികൾ സമസ്തയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് നിങ്ങൾ സ്റ്റേജിൽനിന്ന് നമസ്കരിച്ച സഖാക്കൾ 35 കൊല്ലം ബംഗാൾ തുടർച്ചയായി ഭരിച്ചിട്ട് അവിടുത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിങ്ങളുടെ അവസ്ഥയെ എന്താണെന്ന് നിങ്ങൾക്കറിയാഞ്ഞിട്ടല്ല നിങ്ങളുടെ ചില ആളുകളുടെ ലക്ഷ്യം മകൻ മരിച്ചിട്ട് എങ്കിലും മരുമോളുടെ കണ്ണുനീർ കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ആ ചില പണ്ഡിതരികൾ പറയാതിരിക്കാൻ വയ്യ നാറുന്നജാത്ത് പണിയെടുക്കാതെ ശമ്പളം കൈപ്പറ്റതൊക്കെ ആരുടെ മകളാണ് ആരൊക്കെയാണ് അതിന്റെ പിന്നിൽ എന്നൊക്കെ കേരള സമൂഹം ഇന്ന് ചർച്ചചെയ്യുന്നു നിങ്ങളുടെ ദൈവം പിണറായി തമ്പുരാനെ പോയി കാണാൻ പോയതും അതൊക്കെ ഒതുക്കി തീർക്കാൻ ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ..?
    കാന്തപുരം വിഭാഗത്തിന്റെ സിറാജ് പത്രത്തെ കാളും അധപ്പതിച്ചു പോയോ നമ്മുടെ സുപ്രഭാതം അതിന്റെ എഡിറ്റർ വഹാബുദ്ദീൻ അതിവി ഉസ്താദ് ഒരു ലേഖനം കൊടുത്തിട്ട് അതുപോലും പ്രസിദ്ധീകരിക്കാൻ നിങ്ങൾ എന്ത് സുന്നത്ത് ജമാഅത്താണ് വളർത്തുന്നത് എഴുതുന്നത് എന്നീ ഈ പത്രവും സമസ്തയെയും നശിപ്പിക്കാൻ ഒരുങ്ങുന്ന ഈ പണ്ഡിത വേഷധാരികൾ പറയണം എല്ലാവരും അല്ല ചില ആളുകൾ 24 ചാനൽ പറയുന്ന മാതിരി ജനം കൈതയല്ല സാർ 😭😭😭

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      കൂടുതലും ലീഗിൽ ഐഡിയിൽ വരുന്നത് വഹാബികൾ ആണ്വഹാബികൾ മുസ്‌ലിംകളുമായി ഒരു ബന്ധവുമില്ല

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem +2

      പാണക്കാട് തങ്ങൻമാരുടെ വീഡിയോ എടുത്ത്ഗൾഫ് രാജ്യങ്ങളിൽ ശിർക്ക് ചെയ്യുന്നവരെ എന്ന് പ്രചരിപ്പിച്ചപ്പോൾഈ സുന്നി സ്നേഹം പറയുന്ന ബിദ് അത്തിൻറെ സമസ്തക്കാർ എവിടെയായിരുന്നു

  • @abdhulnasar671
    @abdhulnasar671 Před měsícem

    Kutthi Ttiripp AWARD Kooriyadinu

  • @user-ue4hr3qg2m
    @user-ue4hr3qg2m Před měsícem +1

    എല്ലാം തീരുമാനങ്ങളും പാണക്കാടിന് വിടുക എല്ലാ പ്രശ്നവും തീരും

  • @murshidhabaanu6716
    @murshidhabaanu6716 Před měsícem +3

    cic പ്രസിഡൻറ് സ്ഥാനം സ്വാദിഖലി തങ്ങൾ ഒഴിഞാൽ പ്രശ്നങ്ങൾ തീരും.

  • @user-hg8xz1ud4i
    @user-hg8xz1ud4i Před měsícem

    ഭിന്നിപ്പിൻ്റെ ആശാന തന്നെ ഇൻ്റർവ്യൂ ചെയ്തത് നന്നായി

  • @moidu3980
    @moidu3980 Před měsícem +2

    സമസ്തയുടെ മുൻകാല പ്രസിഡണ്ട് മാരും പാണക്കാട് കുടുംബവും തമ്മിലുള്ള ബന്ധം ഒന്ന് തിരിഞ്ഞ് നോക്കിയാൽ മനസ്സിലാവും
    ഇപ്പോഴെത്തെ അവസ്ഥ

  • @realestatefromksd4689
    @realestatefromksd4689 Před měsícem

    ആനകാട് 😂😂😂😂

  • @abdulrazaque2090
    @abdulrazaque2090 Před měsícem +1

    അതൊരു പുതിയ അറിവാണല്ലോ.. സമസ്തയും പാണക്കാട് കുടുംബവും തമ്മിലാണ് അകൽച്ച എന്ന് നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കുന്നു,സത്യത്തിൽ
    ലീഗ് വഹാബിസവും സമസ്തയും തമ്മിൽ ആശയപരമായ അകൽച്ച
    യല്ലേ ഉള്ളത്.?. വാഫി കോഴ്സ്, ഉദാഹരണം

    • @user-rp3fn9cd5e
      @user-rp3fn9cd5e Před měsícem

      ലീഗിൻറെ പല വേഷധാരികൾ ഇങ്ങനെ പല വീഡിയോയിലും വരും

  • @jaf3144
    @jaf3144 Před měsícem +6

    കണ്ടംചാടി സലാമിനെ ലീഗിൽ നിന്നും പുറത്താക്കിയാൽ കുത്തിത്തിരിപ്പ് കുറയും

  • @ahammedkabeervk8012
    @ahammedkabeervk8012 Před měsícem +3

    മാഫിക്കുട്ടികൾ ഉണ്ടാക്കിയ ഫിത്ന🤫

    • @MrAbufathima
      @MrAbufathima Před měsícem

      ഓഹോ.. ഒഴിഞത് തള്ളാൻ പറ്റിയത് അവരാണല്ലോ... എടൊ ആദ്യം ഉള്ളിലെ പ്രശ്നം തീർക്കു. എന്നിട്ടാവാം മറ്റുള്ളവരുടെ തലയിൽ ഇടുന്നത്

    • @ahammedkabeervk8012
      @ahammedkabeervk8012 Před měsícem

      @@MrAbufathima ഉള്ളിലെ പ്രശ്നം തീർക്കുമ്പോൾ പുറത്ത് പോണത് ആരും എടുത്ത് ചുമലിൽ വെക്കരുതല്ലോ. CIC പോലെ😀

    • @MrAbufathima
      @MrAbufathima Před měsícem

      @@ahammedkabeervk8012മരവാഴെ... ലീഗുമായുള്ള പോര് നിന്റെ ടീമ്സിന്റെ ആസനവും കളസവും കീറും..

  • @generalvisionmalabar8018
    @generalvisionmalabar8018 Před měsícem +1

    പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യവും നിലയും വിലയും ആവർത്തന്നെയാണ് കളഞ്ഞുകുളിക്കുന്നത്

    • @MrAbufathima
      @MrAbufathima Před měsícem

      താൻ ആരോടോ അവരുടെ വില അളക്കാൻ

    • @generalvisionmalabar8018
      @generalvisionmalabar8018 Před měsícem

      @@MrAbufathima ഓ, ഞാൻ പേടിച്ചു, സോറി തമ്പ്രാ

    • @MrAbufathima
      @MrAbufathima Před měsícem

      @@generalvisionmalabar8018 പോടെ മരവാഴെ ..നീ ഒണ്ടാക്കാൻ വന്നിരിക്കുന്നു..

  • @AbdulSalam-kt3fd
    @AbdulSalam-kt3fd Před měsícem

    എല്ലാറ്റിനും കാരണം പാണക്കാട് തങ്ങളുടെ

  • @yousafc7454
    @yousafc7454 Před měsícem +2

    സമസ്തയുടെ മുൻ പ്രസിഡന്റ് മാരുടെ കാലത്ത് രണ്ടു കൂട്ടരും നല്ല രീതിയിൽ മുന്നോട്ടു പോയിരുന്നു ഇപ്പോഴത്തെ ചിലർ ഞാൻ ആണ് വലുത് എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നു

  • @user-kz1bl9im1k
    @user-kz1bl9im1k Před měsícem +3

    പാണക്കാട് വഹാബി പരിപാടിയിൽ

    • @hassankannanthodi6137
      @hassankannanthodi6137 Před měsícem

      മുടിയന്റെ രോദനം

    • @generalvisionmalabar8018
      @generalvisionmalabar8018 Před měsícem

      ഈച്ച വഹാബിക്കു കുരു പൊട്ടുന്നു

    • @abdurahmantp876
      @abdurahmantp876 Před měsícem

      പാണക്കാട്ടു കാർ സമസ്തയുടെ മാത്രം അല്ല.മുസ്ലിം പൊതു പ്ലാറ്റ് ഫോമിൻ്റെ തലവന്മാർ കൂടിയാനവർ.അവർ ഒരു സംഘടനയുടെ സമ്മലനത്തിൽ പങ്കെടുക്കുന്നത് വിലക്കിയ സമസ്തയിലെ കുട്ടി സഖാക്കൾ ഇപ്പോ എങ്ങിനെ ഉണ്ട്.കാര്യം മനസ്സിലായല്ലോ

    • @muhiyadheenp3805
      @muhiyadheenp3805 Před měsícem

      വഹാബിയടക്കം പങ്കെടുത്തപരിപാടിയീൽ പാടില്ലെന്നുപറഞ്ഞ.അദ്ദേഹം. തന്നേ പങ്കെടുത്ത.താങ്കളുടെ നേ താവിൻ്റെ കാര്യം കൂടി പറയാമായിരുന്നു

  • @wisdomsunnichannel8073
    @wisdomsunnichannel8073 Před měsícem

    9:39 സലാമിനെ പുറത്താക്കാതെ ചർച്ച ഇല്ല.

  • @user-bg6kd7uj8n
    @user-bg6kd7uj8n Před měsícem +1

    ബഹാവുദീൻ ഉസ്താദ് വഹാബിയല്ലല്ലോ -------
    പച്ച കളവ് പറയാൻ തൊലിക്കട്ടി വേണം ---------

  • @abdulazeez8241
    @abdulazeez8241 Před měsícem

    തങ്ങന്മാരും ആലിമീങ്ങളും പാണക്കാട് ആണെങ്കിലും അല്ലെങ്കിലും.

  • @mohamedmsthafam2091
    @mohamedmsthafam2091 Před měsícem +2

    അമ്പല കടവന്റെ തട്ടിപ്പ് മറച്ചു വെക്കാൻ ബഹു ഉസ്താദുമാ രെ തമ്മിലടിപ്പിചക്കുന്നു..... സമുദായം ജാഗ്രതൈ

  • @generalvisionmalabar8018
    @generalvisionmalabar8018 Před měsícem +2

    സംശയമില്ല, വഹാബി സ്റ്റേജിൽ കയറാതെ ചിലർക്ക് ഇപ്പോൾ ഉറക്കം വരുന്നില്ല

  • @user-kz1bl9im1k
    @user-kz1bl9im1k Před měsícem

    വാഫിപരിഹാരം

    • @abdulazeez1855
      @abdulazeez1855 Před měsícem +1

      അടുത്തത് നദ്‌വി ഉസ്താത്

    • @generalvisionmalabar8018
      @generalvisionmalabar8018 Před měsícem

      പാണക്കാടെ ഡിസ്കോ തങ്ങമ്മാരെ നിലക്ക് നിർത്താൻ വോട്ട് മാറ്റിചെയ്യുക അല്ലാതെ വേറെ വഴിയില്ല

    • @abdurahmantp876
      @abdurahmantp876 Před měsícem

      വാഫികള്,ഹുദവികൾ എന്നിവർ പഠിച്ചു ഉയർന്നു വന്നതാണ് ചില സമസ്ത കുട്ടികൾക്ക് ഉള്ള പ്രശ്നം

    • @muhammthemuhamn917
      @muhammthemuhamn917 Před měsícem

      ​​@@generalvisionmalabar8018നിങ്ങൾ കുത്തി തിരുപ്പു അവസാനിപ്പിക്കൂ, ഇബ്‌ലീസിന്റെ പണി ഒഴിവാക്കൂ

    • @muhammthemuhamn917
      @muhammthemuhamn917 Před měsícem

      സാദിഖ് അലി ശിഹാബ് തങ്ങൾക്ക് അല്ലാഹ് ആഫിയത്തും ആയുസ്സും നൽകട്ടെ

  • @user-kz1bl9im1k
    @user-kz1bl9im1k Před měsícem +1

    എല്ലാം തുടക്കം പാണക്കാട്

  • @kalamparambilsaitalavikp1872
    @kalamparambilsaitalavikp1872 Před měsícem +1

    അമ്പലക്കടവിൻ്റെ ഒരു രോമം ചായ്ക്കാൻ സാധിക്കു ല്ല അദ്ദേഹത്തെ കുടുക്കിയാൽ ഒരുപാട് പേർ കുടുങ്ങേണ്ടിവരും.......