"സമസ്ത" പാലു കൊടുത്തു വളർത്തിയതാണ് വാഫീ ....വഫിയ്യ

Sdílet
Vložit
  • čas přidán 29. 06. 2022
  • SAMASTHA

Komentáře • 99

  • @abdullatheef4863
    @abdullatheef4863 Před 2 lety +23

    ഉസ്താത് റഹ്മത്തുള്ള കാസിമി മാസങ്ങളായി ഇത് പറയാൻ തുടങ്ങിയിട്ട് ഇപ്പോഴാണ് സമസ്തക്ക് തിരിയുന്നത്
    അള്ളാഹു ഉസ്താതിന്ന് ദീര്ഗായുസും ആഫിയത്തും കൊടുക്കട്ടെ

  • @ZainulAbideenEXECUTIVE

    إياكم والفتنة

  • @mousalmooppan
    @mousalmooppan Před 2 lety +3

    സെയ്യിദുൽ ഉലമ യുടെയും ശൈഖുൽ ജാമിഅ യുടെയും നേതൃത്വത്തിൽ ഉള്ള സമസ്ത യുടെ തണലിൽ പാണക്കാട് തങ്ങന്മാരുടെ പരിലാളാന യിൽ സെയ്യിദന്മാരുടെയും, പണ്ഡിതന്മാരുടെയും കൂടെ ഒറ്റക്കെട്ടായി ഒരുമ യോട് നീങ്ങണം എന്ന് തെന്നെ യാണ് 90/ ആളുകളും എപ്പോഴും ആഗ്രഹിക്കുന്ന ത്.. അള്ളാഹു ഞമ്മക്ക് എല്ലാവർക്കും സമസ്ത യിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @suhailap7484
      @suhailap7484 Před rokem +1

      സമസ്ത നേതാക്കൾ പങ്കടുക്കരുത് എന്ന് പറയുക സമസ്തയുടെ qaali സാദിഖ് അലി തങ്ങൾ പങ്കെടുക്കുക skssf പ്രസിഡന്റ് പങ്കടുക്കുക...... നല്ല പ്രസ്ഥാനം

    • @shifathasnnem2075
      @shifathasnnem2075 Před rokem

      ​@@suhailap7484

  • @mohammedkungh5037
    @mohammedkungh5037 Před rokem +2

    ഈ സംഭവം രണ്ട് ആദർശേരി കാർ തമ്മിലുള്ള തർക്കം മാത്രമാണ് ഇതിൻറെ ഫലം ലീഗിനേയും സമസ്തയെയും ഭിന്നിപ്പിക്കലാണ് ഇത് രണ്ടു കൂട്ടർക്കും നഷ്ടമാണ് ഒരു സമസ്ത ലീഗ് പ്രവർത്തകൻ

    • @user-ll3zm7vy1v
      @user-ll3zm7vy1v Před rokem

      ആര് തമ്മിൽ

    • @manuovm715
      @manuovm715 Před rokem

      ലീഗിന് ഇതിലെന്താ കാര്യം

  • @mshammasvkd6029
    @mshammasvkd6029 Před rokem

    "മറ്റൊരാളുടെ കാർ കട്ട് എന്റെ കാറിന് ഞാൻ ഇന്ന് paint അടിക്കുന്നു ".
    A proudful comment🎀🎀🎀

  • @ZainulAbideenEXECUTIVE
    @ZainulAbideenEXECUTIVE Před rokem +1

    ഫിത്ന പരത്തുന്ന ഈ വീഡിയോ എന്തിനാണ് സഹോദര

  • @abdullaktpulikkal5551
    @abdullaktpulikkal5551 Před 2 lety +12

    ഇതൊക്കെ തന്നെയാണ് കാസിമി ഉസ്താദ് കാലങ്ങളായി പറയുന്നത്. ഓരോരുത്തരും സ്വന്തം നേട്ടത്തിനായി സമസ്തയെ ഉപയോഗിക്കുന്നു. സ്വിരാത് പാലം കടക്കില്ല മക്കളെ. ഓർക്കുന്നത് നന്നായിരിക്കും

  • @abdullatheef4863
    @abdullatheef4863 Před 2 lety

    Masha alla

  • @hassainarck760
    @hassainarck760 Před rokem

    പാണക്കാട് കുടുംബthekkaal ഒരു സമസ്ഥയുമില്ല

  • @basheerbasheer2007
    @basheerbasheer2007 Před 2 lety

    🌹🌹🌹👍👍👍

  • @anvarkuttiyathil9606
    @anvarkuttiyathil9606 Před rokem

    Aadrseriyum jamayate islamiyum koode kayi pidhiyilodhukkan ullha sramaman.vitt kodukkarud
    Ennum samastha🥰🥰💚👍👍

  • @ashrafthekkil5559
    @ashrafthekkil5559 Před 2 lety +2

    വേണ്ടത്ര അല്ല അതിലധികം ഫണ്ട് വന്നിട്ടുണ്ടാകാം അത് കൊണ്ടാവാം മാറിയത്

  • @abdulmanafparayil581
    @abdulmanafparayil581 Před rokem +1

    വാഫി വഫിയ്യ നമ്മുടേതാണ് ഹഖീം ഫൈസിയെ നമ്പാൻ പറ്റില്ല

  • @vattkadgurp1440
    @vattkadgurp1440 Před rokem

    അപ്പേ സുപ nangarooda suprabhatham

  • @jafaraliillikkal5474
    @jafaraliillikkal5474 Před rokem

    Good news

  • @mshammasvkd6029
    @mshammasvkd6029 Před rokem

    CIC samastha ക്ക് കീഴില്‍ അല്ലെ???
    Coordination of politIcal colleges എന്നല്ലേ meaning?

  • @abdulrazakkk2234
    @abdulrazakkk2234 Před rokem

    Enthanu Prashnam?

  • @mshammasvkd6029
    @mshammasvkd6029 Před rokem

    Samastha നേതാക്കള്‍ കാലങ്ങള്‍ക്ക് മുമ്പ് PSC, UPSC, English പഠനം etc... എന്നിവക്ക് എതിരിലും സംസാരിച്ചിരുന്നോ ഇല്ലയോ???
    PSC, UPSC, English പഠനം ഇന്ന് സമസ്തക്കാര്‍ക്ക് ഇടയില്‍ حلال തന്നെയാണല്ലോ???
    #example
    #Abdu സമദ് pookkootur
    അതെല്ലാം നല്ലതാണോ???

  • @abdulhakeemvakulathil1423

    പരസ്പരം തൊഴുത്തിൽ കുത്താന് പറ്റിയ അനുയോജ്യമായ സമയം തന്നെ

  • @mshammasvkd6029
    @mshammasvkd6029 Před rokem

    കടലിനെ ശക്തിയാക്കിയതിൽ വെള്ളത്തിന്‌ പങ്കുണ്ടോ?

  • @hassainarck760
    @hassainarck760 Před rokem

    പുണ്ണ്യ സമസ്തയുടെ കറാമത്ത് കണ്ട് കൊണ്ടിരിക്കുന്നു

  • @mshammasvkd6029
    @mshammasvkd6029 Před rokem

    നിങ്ങൾ പറഞ്ഞ samastha യുടെ സ്ഥാപന മേധാവികളല്ലെ നിങ്ങൾ പറഞ്ഞ ചില വ്യക്തി- താല്പര്യമുള്ള ആളുകൾ????

  • @mshammasvkd6029
    @mshammasvkd6029 Před rokem

    ആരാണ് ധിക്കാരിച്ചത്?
    Dhikkaramaay shajarakal picturisate ചെയ്തതല്ലെ...??

  • @muhammadsalamsalam8722
    @muhammadsalamsalam8722 Před 2 lety +1

    Nnee araa

  • @k.p.muhammedalifallilrusdi8082

    Bahufitna

  • @mynum6526
    @mynum6526 Před rokem

    ഹകീം ഫൈസിയും മോനും
    വിചാരം അവരാണ് എല്ലാം ഉണ്ടകിയത് എന്നു

    • @ZainulAbideenEXECUTIVE
      @ZainulAbideenEXECUTIVE Před rokem

      താങ്കൾ എന്തടിസ്ഥാനത്തിലാണ് ഇത് പറയുന്നത്

  • @mshammasvkd6029
    @mshammasvkd6029 Před rokem

    സംസാരം nalla sopping ആയിട്ടുണ്ട്.

  • @ZainulAbideenEXECUTIVE

    الفتنة أشد من القتل

  • @k.p.muhammedalifallilrusdi8082

    Jamea യിൽ ninnu samsululamaya andinu പുറത്താക്കിയത് parayoo omseeri?¿??

  • @muneer-fc9vb
    @muneer-fc9vb Před rokem

    അരാണ് ഇയാളെ ഈ ഒച്ച വെക്കുന്നതിന് ഏൽപ്പിച്ചത്

  • @abbaskanhirathil5553
    @abbaskanhirathil5553 Před 2 lety

    Sanasthaye vittittu samudayathinu oru hamkeengaleyum avashiyamilla samudayam unaruka

  • @mshammasvkd6029
    @mshammasvkd6029 Před rokem

    ഈ പറഞ്ഞപോലെ തെറ്റായ thoreeqathil ചേര്‍ന്ന കാരണം ഒത്തിരി Wafy കൾക്കും വർഷങ്ങൾ മുമ്പ് അവരുടെ കോളേജുകളില്‍ നിന്നും CIC യില്‍ നിന്നും suspense കിട്ടിയിരുന്നു...
    അത് കട്ടതോ അതോ വിട്ടതോ?????

  • @k.p.muhammedalifallilrusdi8082

    Adiyurachaadarsamsultanululamakkumatram

  • @abdulhakeemvakulathil1423

    ഉസ്താദ്
    സമസ്ത എന്ന വാക്കിൻ്റെ അറബിക് അർത്ഥം ഒന്ന് പറഞ്ഞു തരുമോ?

    • @anugrahangaleorkkuka6995
      @anugrahangaleorkkuka6995 Před rokem

      كل شيء
      جامعة
      مجموع
      ഇങ്ങനെയുള്ള അർത്ഥങ്ങളൊക്കെ വരാം

    • @baqavibadar7531
      @baqavibadar7531 Před rokem

      പരത്തി പറയാതെ സമസ്തയുടെ ആശയമെന്താണ് ? അതിനതിരിൽ ഹകീം ഫൈസി യോ വാഫി കളോ എന്താണ് ചെയ്തിട്ടുള്ളത്?

  • @mshammasvkd6029
    @mshammasvkd6029 Před rokem

    Darul Huda യുടെ
    antagonist ആയി സംസാരിക്കാനുള്ള vedio points note ചെയ്തോ???
    നല്ലെ views കിട്ടും കേട്ടോ...
    പള്ള നിറയെ തീപ്പൊരി comments ഉം...

  • @mshammasvkd6029
    @mshammasvkd6029 Před rokem +1

    Usthadinod പറയാൻ usthadine നാട്ടില്‍ ചെന്ന് കണ്ടാൽ പോരെ???
    Or personal letter അയച്ചാല്‍ പോരെ???
    Vedio ചെയത് സ്വയം ദുരഭിമാനം ഉണ്ടാക്കണോ മഹാനേ...???????

  • @ahwellprince1228
    @ahwellprince1228 Před 2 lety +10

    ഞാൻ skssf കാരനാണ് ഈ ഹകീം ഫൈസിയെ ഒരിക്കലും യോജിച്ചു പോകാൻ പറ്റില്ല അയാൾ cic യെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടു പോവാനാണ് ശ്രമിക്കുന്നത്... Kk ഉസ്താദ് അടക്കമുള്ള മഹാരഥൻ മാർ തുടങ്ങി ഈ പ്രസ്ഥാനത്തെ പച്ചക്ക് വെല്ലു വിളിക്കുകയാണ്‌ ഇദ്ദേഹം

    • @ilyasazeez2473
      @ilyasazeez2473 Před rokem

      കൊമ്പു കുലുക്കി നടക്കട്ടെ ; നൂല് പൊട്ടിയ പട്ടം പോലെ ...
      യുക്തി ഉപയോഗിച്ച് എത്ര കാലം ...

    • @suhailap7484
      @suhailap7484 Před rokem

      😃😃😃sk ssf പ്രസിഡന്റ് പങ്കടുത്തല്ലോ വാഫി സമ്മേളനത്തിൽ

    • @abdulsathar979
      @abdulsathar979 Před rokem

      ഞാനൊരു ഉറച്ച സമസ്തക്കാരനാണ് പക്ഷേ ഇയാളെ സമസ്ത കാരൻ ആണെന്ന് തോന്നുന്നില്ല സ്വന്തമായി സമസ്ത ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ഇയാളെ പുറത്താക്കണം

  • @shamsudheentt-wr6co
    @shamsudheentt-wr6co Před rokem

    വാഫി ശരിയായ നിലപാട്
    വാഫികൾകൊപ്പം
    നിന്നെ പോലെ വിവരദോസി
    മിണ്ടാതിരുന്നാ മതി

  • @mshammasvkd6029
    @mshammasvkd6029 Před rokem

    കടൽ ശക്തിപ്പെട്ടത് ഒരുപാട് വെള്ളത്തിന്റെ molecules യോജിച്ച് നിന്നത് കൊണ്ടല്ലേ...
    അപ്പോൾ എന്തിനാ ചിലര്‍ ആ യോജിപ്പ് ഇല്ലാതാക്കാന്‍ രാവന്തിയോളം ശ്രമിക്കുന്നത്????

  • @mshammasvkd6029
    @mshammasvkd6029 Před rokem

    നിങ്ങൾ പറഞ്ഞ പോലെ ആണ് എല്ലാമെങ്കിൽ ജിഫ്രി തങ്ങൾ AP ഉസ്താദിനെ കാണാന്‍ hospital വരെ പോയത് Samastha- വിരുദ്ധമല്ലെ????

  • @AbdulkadirMueeni
    @AbdulkadirMueeni Před rokem +1

    ഹുദവികളും ജമാഅത്തേ ഇസ്ലാമികമായി ബന്ധമില്ലേ, ബഹാഉദ്ധീൻ കൂര്യാട് അതിന് വേണ്ടി ശ്രമിക്കുന്നില്ലേ, ഒരു വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്

  • @hameedibnmuhammed6283

    മാനു മുസ്‌ലിയാർ മരിച്ചപ്പോൾ മരുമകൻ അമ്പലക്കടവന് ദാറുൽ നജാത്തു കൊടുത്തതോ

  • @k.p.muhammedalifallilrusdi8082

    Nigallkleegu matra മാവിടാദർശം???

  • @kareemdahaban8400
    @kareemdahaban8400 Před rokem

    അന്യരുടെ ഭൂമി അവരുടെ സമ്മതം ഇല്ലാതെ തട്ടിയെടുത്ത് പാങ്ങിൽ വാഫി കോളേജ് ഉണ്ടാക്കിയപ്പോൾ തുടങ്ങിയതായിരിക്കും ഇതിൻ കാരണം

    • @ZainulAbideenEXECUTIVE
      @ZainulAbideenEXECUTIVE Před rokem

      പടച്ചവനെ മറന്ന് സംസാരിക്കരുത്

  • @travellove138
    @travellove138 Před rokem

    Ayal vahhabisam kuduchupovatte eni rakshapeedan. Samastha nethakkalude kalukayugiya vellam kudikkendivarum

  • @kadervt3622
    @kadervt3622 Před rokem

    കാര്യങ്ങളെല്ലാം കൊള്ളാം
    പൊട്ടിതെറിക്കുന്നത് ഒന്ന് ചെറുതാക്കിയാൽ നന്നായിരു
    ശബ്ദം ഓവറാവുന്നത് ശരീരത്തിന് താങ്ങാൻ കഴിഞ്ഞന്ന് വരിച്ച

  • @mshammasvkd6029
    @mshammasvkd6029 Před rokem

    Vedanicchenkil dua ചെയ്താൽ പോരെ...
    എന്തിനാ ഇങ്ങനെ ഒരു vedio?????????????

  • @palatheef6120
    @palatheef6120 Před rokem

    മൗലവി സമസ്ത രണ്ടാക്കിയിട്ടേ നിൽക്കുകയുള്ളൂ അല്ലേ? ഈ നൂരിയ മോട്ടിവേഷൻ തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് ഈ ഭിന്നിപ്പിക്കൽ

  • @abbaskanhirathil5553
    @abbaskanhirathil5553 Před 2 lety

    Qasimi paranja karyanglil samastha oru pandanam nadathuka kallanmar kayarikoodiyittund ennu mahanmar munne paranjathanu

  • @abdulhakeemvakulathil1423

    അപ്പോ സമസ്ത വീണ്ടും പിള രുകയോ?

  • @moideenkuttybengalan9318

    ഫിത്ന പരത്തല്ലേ മനുഷ്യാ

  • @hassainarck760
    @hassainarck760 Před rokem

    എന്തിനാ സഹോദരാ ഇങ്ങനെ വിശദീകരിച്ചു ബുദ്ധി മുട്ടുന്നു പാണക്കാഡ് സയ്യിദ ന്മാർ പൂർണ്ണ മായും cic യുടെ കൂടെയാണ് പാണക്കാട് കുടുംബം അംഗീകരിക്കു ന്ന ഒരു സം രംഭ തിന് സമസ്ത എതിർ നിന്നാൽ ഇവിടെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല

  • @anvarkuttiyathil9606
    @anvarkuttiyathil9606 Před rokem

    Aarum hakeemintte
    Pirivileekk oru roopa polum
    Kodukkarud

  • @mshammasvkd6029
    @mshammasvkd6029 Před rokem

    Full of fault messages... 🙄🙄🙄

  • @mshammasvkd6029
    @mshammasvkd6029 Před rokem

    Indian Government ഉം ഒരു വലിയ ആളുകള്‍ ഉള്ള സഭയാണ്...
    അവർ പാസാക്കുന്നവ അപ്പടി sweekarikkoooo...

  • @veeranam9717
    @veeranam9717 Před rokem

    Vaarra oru pany illaaa

  • @mshammasvkd6029
    @mshammasvkd6029 Před rokem

    Privatisation എന്ന് പറഞ്ഞാൽ എന്തെന്ന് ആദ്യം പോയി അധ്യാപകന്റെ മുഖത്ത് നിന്ന് പഠിക്കണം പ്രഭോ!!!!

  • @basheerkappooran5576
    @basheerkappooran5576 Před rokem

    ഇങ്ങനെയുള്ള വാഫികൾക് സുന്നി മദ്രസയിൽ ജോലി നക്കണോ?

  • @ibrahimkalarikkal7406
    @ibrahimkalarikkal7406 Před rokem +3

    നീ ഫിത്നക്കാരനാണ് ഞങ്ങൾക്ക് നല്ലപോലെ അറിയാം അത് കൊണ്ട് നീ വേറെ പണി നോക്കൂ

    • @ibrahimkalarikkal7406
      @ibrahimkalarikkal7406 Před rokem

      സമസ്തയുടെ കാര്യം സുന്നികൾ നോക്കി കൊള്ളാം നിന്റെ ത് മുതല കണ്ണീരാണ് കുളം കലക്കി

  • @zainudheen100
    @zainudheen100 Před 2 lety +10

    *മൂന്ന് കാര്യങ്ങൾ കൊണ്ട് ഈ ഫിത്നക്ക് പിന്നിൽ ആദൃശേരിക്കാരൻ ഹംസകുട്ടിയാണെന്ന് ഉറപ്പിക്കാം.*
    1: സമസ്ത സെക്രട്ടറിയുടെ പേരിൽ വന്ന പത്രകുറിപ്പിൽ (29/06/22) വാദങ്ങൾ മുഴുവൻ ഹംസക്കുട്ടി കഴിഞ്ഞ ഒന്നരകൊല്ലമായി മർകസിൽ പാടി നടന്നവ മാത്രമാണ്. ഒരു വാദം പോലും കൂടുതൽ ഇല്ല, ഒരു ഹർഫ് കുറവുമില്ല.
    2: സമസ്ത മുശാവറ സിഐസിയുമായി ഉള്ള സംഘടന ബന്ധം വിച്ഛേദിച്ചു എന്നുപറഞ്ഞ് പരമരഹസ്യമായി ആയി സി ഐ സി നേതൃത്വത്തിന് അയച്ച കത്ത് സി ഐ സി നേതൃത്വത്തിന് കയ്യിൽ കിട്ടുന്നതിനു മുമ്പ് ഹംസക്കുട്ടിയുടെ ജേഷ്ഠൻ്റെ മകൻ അടാർ ഫ്രോഡ് സിദ്ധീക്ക് ആദൃശേരിയാണ് ആദ്യം എഫ്ബിയിൽ ഇട്ടത്,(ഇയാളെ കുറിച്ച് അറിയാൻ അദ്ദേഹത്തിന്റെ Fb പേജ് facebook.com/inam.vly open ചെയ്ത് followers നെ കാണുക )
    ഇയാളെ യാണ് കൊച്ചാപ്പ ഹംസക്കുട്ടി ഇപ്പോൾ വളാഞ്ചേരി മർകസിന്റെ അക്കാദമിക കാര്യങ്ങളുടെ മേൽനോട്ടം കൊടുത്തത് 😜
    രണ്ട് മണിക്കൂറിന് ശേഷം ജിഷാൻ മാഹിയും. (ഒരു സീനിയർ മുഷാവറ മെമ്പർ എനിക്ക് നേരിട്ട് അയച്ച് തന്നതാണ് എന്നാണ് മാഹിക്കാരൻ പറഞ്ഞത്)
    3: സ്ഥാപനത്തിനു നൽകിയ അഫിഡവിട്ട് ലംഘനത്തിന്റെ പേരിൽ കുടുംബത്തിലെ ഒരു കുട്ടിക്ക് നിയമ നടപടി നേരിട്ടപ്പോൾ ഹംസക്കുട്ടി പറഞ്ഞത് *"മോള് പേടിക്കേണ്ട ഞാൻ മുശാവറ മെമ്പർ ആണെങ്കിൽ അവരുടെ നിയമം ഞാൻ കാണിച്ചു കൊടുക്കാം*" എന്നായിരുന്നു.
    മനസ്സിലെ അസൂയ തീർക്കാൻ മുശാവറ വെച്ചു കളി വേണോ ഹംസക്കുട്ടി മുസ്ലിയാരെ...
    ഈ ഹംസകുട്ടിയും മർകസ് കമ്മറ്റി അംഗമായ അബു യൂസഫ് ഗുരുക്കളും ഒക്കെ ഉള്ള ഒരു മീറ്റിംഗിൽ അവിടെ ഇല്ലാതിരുന്ന ഹക്കീം ഫൈസിയെ നായി നായി എന്ന് പറഞ്ഞു ഒരുപാട് പരാമർശിച്ചപ്പോൾ അബു യൂസഫ് ഗുരുക്കൾ ഇറങ്ങിപ്പോകാൻ ഒരുങ്ങിയില്ലെ...? മുസ്ലിയാക്കന്മാർ ഇങ്ങനെ തെറി പറയാൻ പാടുണ്ടോ എന്ന് അബൂ യൂസുഫ് നിങ്ങളുടെ മുഖത്ത് നോക്കി ചോദിച്ചില്ലേ?
    മനസ്സിൽ ഒരു തരി ഈമാൻ ഉണ്ടെങ്കിൽ ഹംസക്കുട്ടി ഇപ്പൊ ചെയ്യേണ്ടത് കുടില തന്ത്രത്തിന് താന് ഉപയോഗിച്ച പരിശുദ്ധ മുശാവറയുടെ മെമ്പർഷിപ്പ് രാജിവച്ച് പുറത്തു പോവുകയാണ്.
    ഹംസക്കുട്ടി ഉമ്മത്തിൻറെ ഹിംസ്രകുട്ടി ആവരുത്.
    *വളാഞ്ചേരി മർകസ് നിങ്ങളുടെ മൂന്നാമത്തെ വിവാഹത്തിന് സ്ത്രീധനം കിട്ടിയതല്ല ട്ടോ*
    ജസീൽ വളാഞ്ചേരി
    29/06/22, ബുധൻ

    • @tipsmayhelpyou786
      @tipsmayhelpyou786 Před 2 lety

      അല്ല നിങ്ങൾ പറഞ്ഞ പോലെ പറ്റിക്കാൻ പറ്റുന്നവരാണ് സമസ്തയില് നാൽപത് മുശാവറ member മാർ എന്ന് പൊതു ജനം വിശ്വസിക്കണമൊ ...?
      ജിഫ്രി തങ്ങളും , ആലിക്കുട്ടി ഉസ്താദും സ്വന്തം നിലപാടില്ലാതെ മറ്റുള്ളവരുടെ വ്യക്തി താൽപര്യത്തിന് വേണ്ടി ദീൻ പൊളിക്കാൻ കൂട്ട് നിക്കു മൊ....... 1
      പണ്ട് വിഘടിത സുന്നികൾ ഇതേ വാദമാണ് പറഞ്ഞിരുന്നത് .....

  • @abdulhakeemvakulathil1423

    പിരിഞ്ഞു പോയ AP ഗ്രൂപ്പ് പതനം സംഭവിച്ചോ ഉസ്താദ്?

    • @saharajewellery9000
      @saharajewellery9000 Před rokem

      സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കിയ ഇബിലീസ് തകർന്ന് പോയിട്ടുണ്ടോ .?

    • @yonuskottakulath1610
      @yonuskottakulath1610 Před rokem

      കാളികാവിലെ സ്ഥാപനം സമസ്ത യുടെ പേരിൽ അല്ലെ രജിസ്ട്ടർ ചെയ്തത് .. ശ്രദ്ദിക്കണം

    • @ibrahimkalarikkal7406
      @ibrahimkalarikkal7406 Před rokem

      ഈ നവാസിന് വല്ല ഫസാദ് കമ്മറ്റിയിലും സ്ഥാനമാനമുണ്ടോ?

    • @manuovm715
      @manuovm715 Před rokem

      Ap ക്കാര് സമസ്ത മുഷാവറ ക്ക് കീഴിൽ മാത്രമാണ് അതിനെ എതിർത്താൽ അവൻ പുറത്ത്

  • @ZainulAbideenEXECUTIVE

    എല്ലാവരും സംസാരം നിർത്തി
    സമസ്തയെ കേൾക്കുക ഹഖീം ഫൈസിയെയും കേൾക്കുക
    എന്നിട്ട് മനസ്സാക്ഷിയോട് ചോദിക്കുക