അനാവശ്യം പറഞ്ഞ ലീഗ് എംഎൽഎയ്ക്ക് കണക്കിന് മറുപടി നൽകി എൽഡിഎഫ് എംഎൽഎ| നാവിറങ്ങിപ്പോയി ലീഗ് എംഎൽഎമാർ

Sdílet
Vložit
  • čas přidán 7. 07. 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/channel/0029Va4W...
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Komentáře • 37

  • @johnymathew8611
    @johnymathew8611 Před 13 dny +15

    അഭിവാദ്യങ്ങൾ പൂഞ്ഞാർ എംഎൽഎ❤❤❤

  • @user-ti3go4em9u
    @user-ti3go4em9u Před 13 dny +14

    അഭിവാദ്യങ്ങൾ LDF എം എൽ എ..

  • @ManiMani.C.V
    @ManiMani.C.V Před 13 dny +12

    18 വാഴകളെ നാടുകടത്തി ഒരു കഴിവും ഇല്ലാത്ത നേതാക്കന്മാരെ. അതിന് കുഴപ്പം ഇല്ല.

  • @unnikrishnanup9071
    @unnikrishnanup9071 Před 13 dny +16

    തീർന്നില്ല. കെ മുരളീധരൻ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നവരെ നാടുകടത്തിയതാണോ എന്ന് കൂടി UDF പറയണം. വെറുതെയിരുന്നപ്പോൾ സ്വന്തം ആസനത്തിൽ ചുണ്ണാമ്പു തേച്ച പോലെയായി മഞ്ഞളാംകുഴിക്ക്😂.

  • @sajeevkumar9054
    @sajeevkumar9054 Před 13 dny +3

    MLA കാര്യങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ👍❤

  • @meharji6260
    @meharji6260 Před 13 dny +11

    ഒരു ഭൂലോക മാലിന്യത്തെ തോൽപ്പിച്ച് വന്ന പൂഞ്ഞാർ എംഎൽഎ മൂരിയോടെ ആസനത്തിൽ അടിച്ചു വിട്ടു

    • @skjp3622
      @skjp3622 Před 13 dny +3

      തന്റേടത്തോടെ മറുപടി പറഞ്ഞു സെബാസ്റ്റ്യൻ 👌അടിപൊളി ❤

    • @faizalfaizal8369
      @faizalfaizal8369 Před 13 dny

      മൂരിയുടെ മണി ഉടച്ചു 😂

  • @user-yq4em9ox7w
    @user-yq4em9ox7w Před 13 dny +8

    Ldf❤

  • @BijuNinan-zr9cx
    @BijuNinan-zr9cx Před 13 dny +1

    ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്ക് അഭിനന്ദനങ്ങൾ

  • @Malappuram678
    @Malappuram678 Před 13 dny +5

    ഇയാളെ മങ്കടയിലെ ലീഗുകാർ ഒരിക്കൽ പെരിന്തൽമണ്ണയിലേക്ക് നാട് കടത്തി,,പിന്നീട് മടുത്ത പെരിന്തൽമണ്ണയിലെ ലീഗുകാർ വീണ്ടും മങ്കടയിലേക്ക് തന്നെ നാട് കടത്തി

  • @saayiptoni2806
    @saayiptoni2806 Před 13 dny +8

    അപ്പവും ആമയെയും തീരിചറിയാത്ത കുറെ കുറെ യൂ ഡി ഫ് മരവാഴകൾ

  • @omananilaparayil3010
    @omananilaparayil3010 Před 12 dny +1

    പൂഞ്ഞാർ MLA യുടെ ആത്മാർഥതയുള്ള ആ വലിയ മനസിനെ വളരെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു ആദരിക്കുന്നു എല്ലാ ആശംസകളും നേരുന്നു ഇങ്ങനെ ആയിരിക്കണം ഒരു ജനപ്രതിനിധി. മറ്റുള്ളവർക്കു മാതൃക. അഭിമാനിക്കുന്നു വളരെ അധികം.

  • @user-jz9xv9tr1u
    @user-jz9xv9tr1u Před 13 dny +5

    UDF എം.എൽ.എ. ഇരന്ന് വാങ്ങി .......😅

  • @I5525
    @I5525 Před 11 dny +1

    നന്നായി കൊടുത്തു 😃😃👍🏻

  • @Paul-zi9lo
    @Paul-zi9lo Před 13 dny +2

    ❤❤❤❤❤❤❤❤❤❤❤❤

  • @bijubijupr8306
    @bijubijupr8306 Před 13 dny +2

    ❤❤❤❤❤

  • @sasikunnathur9967
    @sasikunnathur9967 Před 13 dny +1

    കുറേപ്പേർ കോലീബി ചതി നുണ തെറികളിൽ വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്. നമ്മൾ എന്ത് ചെയ്യണം സഖാവേ ? ഇത് മതിയോ?

  • @petroformula
    @petroformula Před 12 dny +1

    ❤👍🏻👍🏻

  • @almadam2543
    @almadam2543 Před 12 dny

    എംഎൽഎ പൊളിച്ചു

  • @petroformula
    @petroformula Před 12 dny +2

    ഉളുപ്പില്ലാത്ത ലീഗൻ

  • @user-ur5tx2gl1j
    @user-ur5tx2gl1j Před 13 dny +2

    P one for party one, 😂😂😂😂

  • @Sharafudeen-s5u
    @Sharafudeen-s5u Před 13 dny

    2:44

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 13 dny +1

    ഒരു തരക്കേടുമില്ല ldf nu അങ്ങനെ കിട്ടണം.

    • @naadan751
      @naadan751 Před 13 dny +3

      ശരിക്കും അണ്ണാക്കിൽ കിട്ടിയത് യുഡിഫ് നു അതു കാണാൻ കണ്ണില്ല, വലിയ മീൻ കാണുമ്പോൾ കൊക്കിന്റ സ്വഭാവം!

    • @user-sx8le9wg1m
      @user-sx8le9wg1m Před 13 dny

      കറക്റ്റ് 👍👍👍👍👍

  • @user-cp1dm3ki4b
    @user-cp1dm3ki4b Před 13 dny +2

    വയർ നിറച്ചു കിട്ടിയപ്പോൾ അലിക്കു സമതാനമായി

  • @user-yq4em9ox7w
    @user-yq4em9ox7w Před 13 dny +6

    Ldf❤