PRESS ONE TV
PRESS ONE TV
  • 6 514
  • 122 059 502
"നദ്ദാ ജി താങ്കൾ ഇത് കേൾക്കുന്നുണ്ടോ " രാജ്യസഭയിൽ ബിജെപി ദേശീയ അധ്യക്ഷനെ നോക്കി ജോൺ ബ്രിട്ടാസ്സ്
രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ തകർപ്പൻ പ്രസംഗം
Subscribe & Share : czcams.com/users/PRESSONETV
youtube.com/@PRESSONETV
Facebook : pressonetv
Twitter : pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X
#johnbrittas #cpimkerala #cpimnews #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews
zhlédnutí: 1 788

Video

വെള്ളാപ്പള്ളിയെ ആണ് എതിർക്കുന്നത് ,എസ്എൻഡിപിയെയല്ല, അത് തുടരും #vellapallynatesan #sndp
zhlédnutí 1,9KPřed 15 hodinami
നിലപാട് പറഞ്ഞ് എം വി ഗോവിന്ദൻ മാസ്റ്റർ #mvgovindhan Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA...
നിങ്ങൾ എനിക്കെതിരെ കള്ളവാർത്ത ചമച്ചവരല്ലേ ? VEENA GEORGE AND MEDIA FACE TO FACE #veenageorge
zhlédnutí 20KPřed 16 hodinami
മാധ്യമപ്രവർത്തകരോട് തർക്കിച്ച് വീണാ ജോർജ്, അതും ഇതും പറഞ്ഞ് രക്ഷപെടാൻ മാധ്യമ പ്രവർത്തകർ Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rame...
ദി ഫോർത്ത് ന്യൂസിൽ എന്താണ് സംഭവിക്കുന്നത് ? പ്രസ്താവനയുമായി മാനേജ്‌മന്റ് വാർത്തകൾ തള്ളാതെ വിശദികരണം
zhlédnutí 1,8KPřed 17 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X THE FOURTH WONT SHUTDOWN #thefourthnews #thefourth #keralamedia #mediachannels #mediachannel #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran ...
കെ കരുണാകരൻ സ്റ്റഡി സെന്റർ | കോൺഗ്രസ്സ് പിടിക്കാൻ കെ മുരളീധരന്റെ പുതിയ നീക്കം #kkarunakaran #inc
zhlédnutí 1,4KPřed 17 hodinami
KARUNAKARAN STUDY CENTRE #kmuraleedharan #kmuralidharan #vdsatheeshan #ksudhakaran Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv #PressoneTV #TrendingNews #CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #rameshchennithala #cpimvsinc #kmuraleedharan #kunhalikutty #iuml...
തൃശ്ശൂരിലെ തോൽവി,കെപിസിസി നടപടിക്കൊരുങ്ങുന്നു|ടിഎൻ പ്രതാപന്റെയും അനിൽ അക്കരയുടെയും കസേര തെറിക്കും
zhlédnutí 1,5KPřed 20 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #kmuraleedharan #tnprathapan #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sas...
വി മുരളീധരനും കെ സുരേന്ദ്രനും അറിയാൻ | ബിജെപി ഭരിക്കുന്ന ഹരിയാനയിലുമുണ്ട് വിദേശകാര്യ സെക്രട്ടറി
zhlédnutí 2,6KPřed 23 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #...
അമലാപോളിന്റെ വസ്ത്രത്തിൽ പിടിച്ച് ക്രിസ്ത്യൻ സംഘടന കാസ | വൈദികർക്കും രൂക്ഷ വിമർശനം
zhlédnutí 8KPřed 2 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #cpimkerala #keralanews #malayalamnews #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #...
കർണാടക കോൺഗ്രസിനെ രക്ഷിക്കാൻ മനോരമയുടെ കളികൾ |തെളിവുകൾ പുറത്തുവിട്ട് സോഷ്യൽമീഡിയ
zhlédnutí 8KPřed 2 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #cpimkerala #cpimnews #pinarayivijayan #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #...
മാധ്യമങ്ങളെ ട്രോളിയും വിമർശിച്ചും ചീഫ് സെക്രട്ടറി
zhlédnutí 6KPřed 2 hodinami
'സർക്കാരിനെതിരെ വ്യാജവാർത്ത ചമച്ചുണ്ടാക്കുന്നതിന്റെ ഉദാഹരണമാണിത് '| മാധ്യമങ്ങളെ ട്രോളിയും വിമർശിച്ചും ചീഫ് സെക്രട്ടറി Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #cpimkerala #cpimnews #cpim #pinarayivijayan #pinarayigovernment ...
ദിവ്യ അയ്യർക്ക് പിന്നാലെ ചാണ്ടി ഉമ്മന് നേരെയും സൈബർ ആക്രമണം| കോൺഗ്രസുകാർക്ക് ചാണ്ടി ഉമ്മന്റെ മറുപടി
zhlédnutí 17KPřed 2 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #cpimnews #cpimkerala #pinarayivijayan #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #...
കെ സുരേന്ദ്രൻ ജിക്ക് എന്തിനാണ് വയറുവേദന, വിദേശകാര്യ സെക്രട്ടറിയെ കുറിച്ചുള്ള പ്രസ്താവനക്ക്
zhlédnutí 9KPřed 4 hodinami
മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുടെ മറുപടി Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #sreejithpanicker #bjpkerala #cpimkerala #dyfikerala #keralamedia #news #LOKSABHAELECTIONS2024 #pinarayigovernment #congressnews #congre...
പാലക്കാട് മത്സരിക്കാൻ കോൺഗ്രസിൽ നിന്ന് അഞ്ചുപേർ ഹൈക്കമാൻഡിന് അപേക്ഷ നൽകി#inckerala#rahulmamkootathil
zhlédnutí 7KPřed 4 hodinami
#shafiparambil #PSARIN Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEW...
രക്ഷിക്കാൻ പറഞ്ഞപ്പോൾ കർണാടക പോലീസിന്റെ മർദ്ദനം |ഭരിക്കുന്നത് കോൺഗ്രസ് #mkraghavan #vdsatheeshan
zhlédnutí 8KPřed 4 hodinami
Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #JKSUDHAKARAN #cpimkerala #cpimnews #pinarayivijayan #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERAL...
'ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസ്സുകാർ തന്നെ' | MARIYAMMA OOMEN #oomenchandy #congresskerala
zhlédnutí 43KPřed 4 hodinami
തുറന്നടിച്ച് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ വീഡിയോ കാണാം #chandyoommen #achuoommen #pinarayi Subscribe & Share : czcams.com/users/PRESSONETV youtube.com/@PRESSONETV Facebook : pressonetv Twitter : pressonetv Join our WhatsApp Channel : whatsapp.com/channel/0029Va4W8Fi3AzNR32W7sN0X #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudh...
ബിജെപി സഖ്യകക്ഷി നേതാക്കൾക്കെതിരെ കൊച്ചിയിൽ 26 ലക്ഷം രൂപ തട്ടിച്ചതിനു കേസ് #bjpnews #bjpkerala
zhlédnutí 1,3KPřed 4 hodinami
ബിജെപി സഖ്യകക്ഷി നേതാക്കൾക്കെതിരെ കൊച്ചിയിൽ 26 ലക്ഷം രൂപ തട്ടിച്ചതിനു കേസ് #bjpnews #bjpkerala
ഐടി ലോകത്തിന് മാതൃകയായി കേരളം| കാരണം വിഎസ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം
zhlédnutí 7KPřed 4 hodinami
ഐടി ലോകത്തിന് മാതൃകയായി കേരളം| കാരണം വിഎസ് സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം
സുരേഷ് ഗോപി തള്ള് മാത്രം, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വെറും പരാജയം
zhlédnutí 2KPřed 4 hodinami
സുരേഷ് ഗോപി തള്ള് മാത്രം, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വെറും പരാജയം
വസ്തുത വിരുദ്ധത പറയുന്ന വി ഡി സതീശന്റെ വായടപ്പിച്ച് എം ബി രാജേഷ് #mbrajesh #vdsatheeshan #cpimnews
zhlédnutí 4,5KPřed 7 hodinami
വസ്തുത വിരുദ്ധത പറയുന്ന വി ഡി സതീശന്റെ വായടപ്പിച്ച് എം ബി രാജേഷ് #mbrajesh #vdsatheeshan #cpimnews
"ഉമ്മൻചാണ്ടിക്ക് വേണ്ടി എഴുതിയത് പോലെയാണ് റോബർട്ട് ഫ്രോസ്റ്റിന്റെ കവിത " #pinarayi #oomenchandy
zhlédnutí 5KPřed 7 hodinami
"ഉമ്മൻചാണ്ടിക്ക് വേണ്ടി എഴുതിയത് പോലെയാണ് റോബർട്ട് ഫ്രോസ്റ്റിന്റെ കവിത " #pinarayi #oomenchandy
രാജ്ഭവന് നാണക്കേടായി ആരിഫ് ഖാൻ, ഹൈകോടതിക്ക് ഇടപെടേണ്ടി വന്നത് 8 തവണ #ARIFKHAN #keralagovernor
zhlédnutí 4,3KPřed 7 hodinami
രാജ്ഭവന് നാണക്കേടായി ആരിഫ് ഖാൻ, ഹൈകോടതിക്ക് ഇടപെടേണ്ടി വന്നത് 8 തവണ #ARIFKHAN #keralagovernor
'ഞാൻ എന്തിനാണ് വരുന്നത്, ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നല്ലോ?' SHASHI THAROOR FB POST
zhlédnutí 2,5KPřed 7 hodinami
'ഞാൻ എന്തിനാണ് വരുന്നത്, ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നല്ലോ?' SHASHI THAROOR FB POST
ഗവർണ്ണർ ആരിഫ് ഖാന് വീണ്ടും വീണ്ടും തിരിച്ചടി, ഇത്തവണ ഹൈക്കോടതി സ്റ്റേ ചെയ്തത് മൂന്ന് തീരുമാനം
zhlédnutí 8KPřed 7 hodinami
ഗവർണ്ണർ ആരിഫ് ഖാന് വീണ്ടും വീണ്ടും തിരിച്ചടി, ഇത്തവണ ഹൈക്കോടതി സ്റ്റേ ചെയ്തത് മൂന്ന് തീരുമാനം
"തിരുവനന്തപുരം മനോരമയിൽ ഈ വാർത്ത ചെയ്തയാൾ ഇത് രണ്ടിലും പെടാത്ത മറ്റെന്തോ ടൈപ്പ് ആണ് "
zhlédnutí 6KPřed 7 hodinami
"തിരുവനന്തപുരം മനോരമയിൽ ഈ വാർത്ത ചെയ്തയാൾ ഇത് രണ്ടിലും പെടാത്ത മറ്റെന്തോ ടൈപ്പ് ആണ് "
നിഴൽ മന്ത്രിസഭയായി, പക്ഷേ.. മുഖ്യമന്ത്രി ആര്? | കോൺഗ്രസ്സിൽ അടി തുടങ്ങി
zhlédnutí 3,2KPřed 7 hodinami
നിഴൽ മന്ത്രിസഭയായി, പക്ഷേ.. മുഖ്യമന്ത്രി ആര്? | കോൺഗ്രസ്സിൽ അടി തുടങ്ങി
യുഡിഎഫിന്റെ പുതിയ നിഴൽ മന്ത്രിസഭ|മന്ത്രിമാർ ഇവരൊക്കെ, വാർത്ത പുറത്തുവിട്ട് മനോരമ|
zhlédnutí 23KPřed 9 hodinami
യുഡിഎഫിന്റെ പുതിയ നിഴൽ മന്ത്രിസഭ|മന്ത്രിമാർ ഇവരൊക്കെ, വാർത്ത പുറത്തുവിട്ട് മനോരമ|
ഒടുവിൽ മനോരമയും സമ്മതിച്ചു, കെ റെയിൽ സിൽവർലൈൻ വരണമെന്ന്
zhlédnutí 8KPřed 9 hodinami
ഒടുവിൽ മനോരമയും സമ്മതിച്ചു, കെ റെയിൽ സിൽവർലൈൻ വരണമെന്ന്
ജയിച്ചാൽ സ്ഥാനാർത്ഥിയുടെ മികവ് തോറ്റാൽ പാർട്ടിയുടെ കുറ്റം #kmuralidharan#kmuraleedharan #tnprathapan
zhlédnutí 3,5KPřed 9 hodinami
ജയിച്ചാൽ സ്ഥാനാർത്ഥിയുടെ മികവ് തോറ്റാൽ പാർട്ടിയുടെ കുറ്റം #kmuralidharan#kmuraleedharan #tnprathapan
"കെപിസിസി ഓഫീസിൽ കയറാൻ പറ്റില്ല അവിടെ നടക്കുന്നത് പുറത്തുപറയാൻ കൊള്ളില്ല "
zhlédnutí 9KPřed 9 hodinami
"കെപിസിസി ഓഫീസിൽ കയറാൻ പറ്റില്ല അവിടെ നടക്കുന്നത് പുറത്തുപറയാൻ കൊള്ളില്ല "
ആരിഫ് ഖാന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി | ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്തു #arifmohammedkhan
zhlédnutí 21KPřed 9 hodinami
ആരിഫ് ഖാന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി | ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്തു #arifmohammedkhan

Komentáře

  • @sureshmangattil930
    @sureshmangattil930 Před 14 minutami

    ആദ്യം സായിപ്പിന്റെ കോണകം വലിച്ചെറിയെടാ ഭ്രൂടാസ്സ്

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Před 15 minutami

    അതുകൊണ്ടല്ലെ അവർ നട്ടെല്ലുനി വർത്തിയിരുന്ന് മാപ്രകളുടെ അണ്ണാക്കിൽ ഏറു പടക്കം എറിഞ്ഞു പൊട്ടിക്കുന്നത് അതുകാരണമല്ലെ അവന്മാർ ഇരുന്നു ഞെളിപിരി കൊള്ളുന്നത് അവരുടെ ചോദ്യത്തിനുത്തരമില്ലാതെ മാമാമാപ്രകൾബബ ബ അടിക്കുന്നത് അവരാണ് വീണ ജോർജ്ജ് എന്ന ബുദ്ധിമതിയായ കേരളത്തിൻ്റെ ആരോഗ്യവകുപ്പുമന്ത്രി മനസിലായൊ

  • @csj09
    @csj09 Před 18 minutami

    കേസ് കൊട് മോനെ

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Před 20 minutami

    അലക്സ് അബ്രഹമെ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ അവർക്കു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലല്ലൊ അതുകൊണ്ടെ

  • @yasarpp9548
    @yasarpp9548 Před 37 minutami

    കാസ കക്കൂസ് സംഘടന

  • @TRUnnikrishnan
    @TRUnnikrishnan Před hodinou

    ലോകത്തിലെ ഒരു മാധ്യമങ്ങളും ചെയ്യാത്ത രീതിയിലുള്ള നാറിയ മാധ്യമ പ്രവർത്തനം ആണ് കേരളത്തിലെ ചില നാറിയ മാപ്രകൾ ചെയ്യുന്നത് ഇവന്റെയൊക്കെ ചെകിട് അടിച്ച് പൊളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @iceyjohn8044
    @iceyjohn8044 Před hodinou

    🦋 അമല അല്പവസ്ത്രധാരിയാണ്. അവരെ ക്ഷണിയ്ക്കരുതായിരുന്നു. ഞാനും കാസയ്ക്ക് ഒപ്പമാണ്. പുരോഹിതന്മാർ ആ സമയം അവിടെനിന്ന് എഴുന്നേറ്റു പോകേണ്ടതായിരുന്നു. പിരോഹിതർ പകർന്നു നൽകുന്ന മാതൃക എന്ത്? കാസയ്ക്ക് A big salute. കാസയുടെ വിലയിരുത്തലുകളൊക്കെ നേരായ വഴി. മാന്യമായ വസ്ത്രം ധരിയ്ക്കാൻ പ്രോത്സാഹിപ്പിയ്ക്കുക. നെഞ്ച് മലർക്കെ തുറന്നിട്ട് മാറിടം കാണിച്ചും നഗ്നമായ തുടകൾ കാണിച്ചുമുള്ള ശരീരപ്രദർശനം അവൾ നടത്തിയപ്പോൾ അത് ആസ്വദിച്ചിരുന്ന പുരോഹിതരുടെ മുഖങ്ങൾ ഒരു തവണയേ എനിക്ക് നോക്കാനായൊള്ളൂ. എത്രത്തോളമാണ് പുരോഹിതർ തരം താണത്❓ മാനേജുമെന്റോ, വിദ്യാർത്ഥി സംഘടനയോ എന്തു തീരുമാനമെടുത്താലും അവിടെനിന്നും ഇറങ്ങിപ്പോകാമായിരുന്നല്ലോ…❓ അതിനെയാണ് വ്യക്തിത്വം എന്നു പറയുന്നത്. വിദേശരാജ്യങ്ങളിൽ പലരും പലതും ചെയ്യുമായിരിയ്ക്കാം. അവിടേയും മാന്യമായി ജീവിയ്ക്കുന്നവരുണ്ട്. ഈ ഭാരതം അവരിൽനിന്നൊക്കെ വിഭിന്നമായിരിയ്ക്കുന്നത്, കുലീനമായ ചിന്താഗതികളുടെ സംശുദ്ധിയാലാണ്. കുത്തഴിഞ്ഞ ജീവിതത്തിന് ഒരു ക്രിസ്ത്യാനിയും പ്രോത്സാഹനം നൽകരുത്. മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാകും വിധം അല്പവസ്ത്രധാരണം ചെയ്യരുത്. താറുമാറായ കുടുംബപശ്ചാത്തലം കാണേണ്ടി വരും. ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളോട് എനിക്കൊരിക്കലും യോജിക്കാനാകില്ല. എന്തൊക്കെ വിലയിരുത്തിയാലും, നന്മ പുലരണം എന്നാഗ്രഹിയ്ക്കാത്തവർ നശിക്കുകയേയുള്ളൂ. തീവ്രവാദികളെന്ന് കാസയെ വിളിയ്ക്കാൻ, അവർ ഏതെങ്കിലും കൊലപാതകം ചെയ്തോ❓കൈവെട്ടിയോ❓നല്ല മാർഗ്ഗത്തിൽ ജീവിയ്ക്കാൻ നിങ്ങൾക്കൊക്കെ വിദ്യ പകർന്ന് നൽകിയതും ആരോരുമില്ലാത്തവർക്ക് ആലംബരായതും എന്തു സേവനശുശ്രൂഷകൾക്കും എന്നും മുൻപന്തിയിൽ നിന്നിട്ടുള്ളതും ക്രിസ്തു പഠിപ്പിച്ച മാർഗ്ഗങ്ങളിലൂടെ ജീവിയ്ക്കുന്നതിനാലാണ്. ശരിയും തെറ്റും തിരിച്ചറിയുന്നവനാണ് ഒരു ജ്ഞാനി.

  • @sabirasabiran.c1664
    @sabirasabiran.c1664 Před hodinou

    The class leader...Rahulji..

  • @SAINUDEENPB
    @SAINUDEENPB Před 2 hodinami

    Sankarande dhaarana jaanmaathram vivaramullavan

  • @mohammadbasheer2384
    @mohammadbasheer2384 Před 2 hodinami

    വസ്ത്രത്തിന്റെ കോഡ് പറയാത്ത മതക്കാർ ക്ക് ഉപദേശിക്കാൻ എന്തധികാരം ഇതിലും ഇസ്ലാം വേറിട്ട് നിൽക്കുന്നു

  • @babunutek6856
    @babunutek6856 Před 2 hodinami

    റോമിലെ മതം കൂട്ടി കുഴച്ച് പുതിയൊരു രോമൻ മതമാക്കിയാൽ ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh Před 2 hodinami

    മനോരമയെ ജനം തിരിച്ചറിയും

  • @sathyansathyan.p5762
    @sathyansathyan.p5762 Před 2 hodinami

    ഒന്നും പറയാൻ പറ്റില്ല ലോകസഭാ ഇലക്ഷൻ നമ്മൾ കണ്ടതല്ലേ , അതാണ് ചില മനുഷ്യർ

  • @MrBoss-rg9if
    @MrBoss-rg9if Před 2 hodinami

    മനുഷ്യൻ്റെ ജീവന് വില കല്പികാത്ത കർണ്ണാടകയിലെ കോൺഗ്രസും അവർക്കും ഒരു പടി മുകളിലായി കേരളത്തിലെ കോൺഗ്രസ്സും. ജനം മൂന്നും നാലും തവണ വിജയിപ്പിച്ച് എം പിയായായി വിമാന യാത്രയും സൗജന്യങ്ങളും കിട്ടുമ്പോൾ അടുത്ത ഇലക്ഷൻ വരെ ത്രീ സ്റ്റാർ ഹോട്ടലുകൾ മാത്രം ഓർമ്മയിലുള്ള വലതുപക്ഷ രാഷ്ട്രീയം

  • @MrBoss-rg9if
    @MrBoss-rg9if Před 2 hodinami

    മന്ത്രി പറയുന്നത് മനസ്സിലാവാതെ ഹിന്ദുത്വ പ്രേമം മനസ്സിൽ കൊണ്ട് നടക്കുന്ന വലതുപക്ഷ മലയാള പത്രങ്ങൾ സിംഹത്തിൻ്റെ വേഷം കെട്ടി ഓരിയിടുന്ന കുറുക്കൻ്റെ അവസ്ഥയിലാണ്

  • @MrBoss-rg9if
    @MrBoss-rg9if Před 2 hodinami

    ഇലക്ടറൽ ബോണ്ട് വഴി മനോരമ്മയുടെ MRF ടയർ കമ്പനി ബി ജെ പിക്ക് കൊടുത്തത് കോടികൾ

  • @user-eh6ff6cz1o
    @user-eh6ff6cz1o Před 2 hodinami

    Ivaneyokke angolayilekku vidu nirangiyittu pokam pothinkootangale.

  • @skariahop4842
    @skariahop4842 Před 2 hodinami

    നീ എന്ത് ആഭാസമാണ് പറയുന്നത്. ആണ് നഗ്നത പ്രദർശിപ്പിച്ചാൽ ക്രിമിനൽ കേസ്. പെണ്ണിന്റെ നഗ്നത കലയാലത്തിൽ പ്രഫർശിപ്പിച്ചാൽ പോലും ആഘോഷിക്കുന്നു. അമല പോൾ കാണിച്ച ശരീരഭാഗം മറക്കേണ്ടത് അല്ലേ? അതോ പെണ്മക്കൾ അങ്ങനെ വസ്ത്രം ധരിക്കണമെന്ന് തന്തമാർക്ക് നിർബന്ധം ഉണ്ടോ?

  • @rajeevp6507
    @rajeevp6507 Před 3 hodinami

    Sudappi CPM

  • @soulbavas9230
    @soulbavas9230 Před 3 hodinami

    സെലിബ്രിറ്റികൾ സമൂഹത്തിനു നല്ല സന്ദേശം നൽകേണ്ടവരല്ലേ. സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി സംസ്കാരത്തിന് കത്തി വെക്കുന്നതിനോട് യോജിക്കുന്നില്ല. ഓരോ മതത്തിലും അവരുടേതായ നിയമങ്ങൾ നിസ്കർഷിക്കുന്നുണ്ട്.അവർ അത് പിന്തുടരാൻ ബാധ്യസ്‌ഥരാണ്.

  • @naadan751
    @naadan751 Před 3 hodinami

    സഹപ്രവർത്തകയെപ്പോലും വെറുതെവിടാത്ത നാണവും മാനവും ഇല്ലാത്ത പരനാറികൾ!

  • @p.vsukumaran3455
    @p.vsukumaran3455 Před 3 hodinami

    കള്ളക്കൂട്ടം മാപ്രകളുടെ മണ്ടക്കിട്ടു തന്നെ കൊടുക്കണം.

  • @abdhulnazar9515
    @abdhulnazar9515 Před 3 hodinami

    എല്ലേലും കൃസങ്കി കൾക്ക് മറ്റുള്ള മതത്തിലെ പെണ്ണുങ്ങൾ തുണി അഴിച്ചു കാണാനാ ഇഷ്ടം. സ്വന്തം മതത്തിൽ അത് പാടില്ല. അമല പോളി ന് പകരം ആമിനാ കാദർ ആണേൽ അവർ പ്രോത്സാഹനം നൽകും ചാക്കിൽ നിന്ന് മോചനം സ്ത്രീ സ്വാതന്ത്ര്യം. .. അവന്റെ ... ...

  • @sunnykuriakose2494
    @sunnykuriakose2494 Před 3 hodinami

    ഇതൊക്കെ ആസ്വദിച്ച വൈദികരെ പുറത്താക്കണം

  • @bhaskaranpillai8
    @bhaskaranpillai8 Před 4 hodinami

    Maapraas deserve no respect from us. They have turned pimps. Decency oriented media persons are exempt from this comment.

  • @VenuTA-xr7qp
    @VenuTA-xr7qp Před 4 hodinami

    Com.. Veena george go strait dont afraid....

  • @abrahamco276
    @abrahamco276 Před 4 hodinami

    ഷിറ്റ് കോഴി എന്നാണ് പാർലമെൻ്റിൽ വാതുറക്കുക കേൾക്കാൻ കൊതിയാകുന്നു. തൃശൂരുകാർ സ്വർഗ്ഗത്തിൽ ജീവിക്കുന്നതുകാണാൻ.

  • @pancrasiousm792
    @pancrasiousm792 Před 4 hodinami

    Best wishes 🎉🎉🎉🎉🎉❤❤❤

  • @clem346
    @clem346 Před 4 hodinami

    Eda koppe thooriyitt thirinj irunne vari thinne idilum addasonddavum amalayum nila nambyarum kanichath onne thanne onnum randdum petta ee kelavikalude enddonnane ini pradarshippikkenddath shavaggale avalode oro konan uduthitt varan paraye ennitt ni poyirunne kane

  • @lttteamsmkd2670
    @lttteamsmkd2670 Před 4 hodinami

    ഈ കാസ നായ്ക്കളെ അടിച്ചു ഓടിക്കാൻ സമയമായി

  • @padmanabhanca8915
    @padmanabhanca8915 Před 4 hodinami

    ബ്രിട്ടാസിന്റെ മാത്രം ശക്തിയാണ് ബന്ധപ്പെട്ടവരെ ഉണർത്തി വിടുക എന്നത്.. പാർലമെന്റിൽ കേരളത്തിന്റെ ജനാധിപത്യത്തിന്റെ ശബ്ദം.. അഭിനന്ദനങ്ങൾ

  • @moideenk6922
    @moideenk6922 Před 5 hodinami

    കാസക് ജോസ് കണ്ടത്തിൽ മറുപടി പറയും

  • @mastermaster6116
    @mastermaster6116 Před 5 hodinami

    കാസാക്കാരുടെ സ്വപ്നം പൂവണിഞ്ഞു...😂😂😂😂

  • @sajadababa7321
    @sajadababa7321 Před 5 hodinami

    ജോൺ ബ്രിട്ടാസ് ❤️❤️❤️

  • @ContentHiker-gh4iv
    @ContentHiker-gh4iv Před 6 hodinami

    മതേതര എന്ന് പറഞ്ഞാൽ ആഭാസത്തരം അല്ല സണ്ണി ചേച്ചിയുടെ വീഡിയോ നീ ഫാമിലി ആയിട്ടാണ് കാണുന്നത്

  • @MrBavamk
    @MrBavamk Před 6 hodinami

    കേരളത്തിലെ മാധ്യമങ്ങൾ ഈയിടെ വലത്തോട്ട് വല്ലാതെ ചെരിയുന്നു, തക്കം കിട്ടിയാൽ LDF നെ തിന്നുക , സത്യം തെളിഞ്ഞാൽ പിന്നെ വേറെ വിഷയം ചർച്ച ചെയ്യും . മാപ്രകളെ കഷ്‌ടം

  • @oommengeorge2425
    @oommengeorge2425 Před 7 hodinami

    ഇടതുപക്ഷത്തെ താറടിക്കുന്ന പരിപാടി ആണ് മാദ്ധ്യമങ്ങൾ

  • @BabuBabu-mr2ld
    @BabuBabu-mr2ld Před 10 hodinami

    തക്കം തായം വെക്കം വേഗം തക്കത്തിനും തായത്തിനും കിടന്ന് കൊടുക്കും വെക്കത്തിലും വേഗത്തിലും പൈസാ ഉണ്ടാക്കും കാസാ😂😂😂😂 പോയി ചത്തൂടെ മൈ😂😂😂

  • @haridasct9939
    @haridasct9939 Před 10 hodinami

    ഇവന്മാർ സ്വന്തം വീട്ടിലും കുറ്റം പറച്ചിലായിരിക്കും തെണ്ടികൾ

  • @sudheethatwamasi1933
    @sudheethatwamasi1933 Před 10 hodinami

    ഇവിടുത്തെ മാമ മാധ്യമങ്ങൾക്കും മാപ്രകൾക്കും ആരോഗ്യമന്ത്രിക്കെതിരെ കള്ളവാർത്തകളും വ്യാജവാർത്തകളും കൊടുക്കുന്നത് രണ്ടു കാരണമാണ് ഒന്ന് മന്ത്രി CPM കാരിയാണ്, അതിലും പ്രധാനം അവർ മുൻപ് നല്ലൊരു മാധ്യമപ്രവർത്തകയായിരുന്നു , ഞങ്ങളൊക്കെ ഇപ്പോഴും ഈ കോലും പിടിച്ച് നടക്കുന്നു. നിങ്ങൾ മന്ത്രി യായി എന്നതുകൊണ്ടുള്ള സഹിക്കാൻ പറ്റാത്ത കുശുമ്പും കുന്നായ്മയും ഞങ്ങൾക്കൊന്നും ഇപ്പോഴും ഒന്നുമാകാൻ കഴിയാത്തതിലുള്ള അസഹിഷ്ണുത.....?!!

  • @babusimon5385
    @babusimon5385 Před 11 hodinami

    Vellappilly kallan

  • @gireeshkrishna2269
    @gireeshkrishna2269 Před 11 hodinami

    നീയൊക്കെ മന്ദ്രിയുടെ മുന്നിൽ നിന്ന് അട്ടഹാസം കൊടുക്കുന്നുണ്ടല്ലോ കണ്ടില്ലേ കർണാടകയിൽ 3 കിലോമീറ്റർ ദൂരെയാണ് മാപ്രകളെ നിർത്തിച്ചത്

  • @sudeeshd3169
    @sudeeshd3169 Před 11 hodinami

    കോവിന്ദൻ മാഷിന് ഒരു തുറന്ന കത്തുമായി SNDP യോഗം യൂത്ത് മൂവ്മെന്റ് കടുത്തുരുത്തി. ...... പ്രിയ ഗോവിന്ദൻ മാഷിന് ഒരു തുറന്ന കത്തു.... കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ പദവി വഹിക്കുന്ന മാന്യ വ്യക്തിത്വം ആണു താങ്കൾ. പേരിനൊപ്പം മാഷ് എന്നൊരു രണ്ടക്ഷരം ആനക്ക് നെറ്റിപ്പട്ടം കണക്കെ താങ്കൾ കൊണ്ടു നടക്കുന്നുണ്ടല്ലോ. ആ രണ്ടക്ഷരത്തിന്റെ വില കളയാതിരിക്കുവാനുള്ള മാന്യത എങ്കിലും താങ്കളുടെ പ്രവർത്തിയിൽ പ്രതീക്ഷിച്ചിരുന്നു. 1936 ൽ പ്രവർത്തനം ആരംഭിച്ച ഒരു പ്രസ്ഥാനത്തിന്റെ നേതാവ്, അതിനും മൂന്നു പതിറ്റാണ്ട് മുൻപ് ഈ മണ്ണിൽ വെരുറപ്പിച്ച പ്രസ്ഥാനം എങ്ങനെ പോകണം എന്നൊക്കെ അങ്ങ് പ്രസംഗിച്ചു മുഴുപ്പിക്കുന്നത്, അധികാരം നാളെ നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയിൽ നിന്നുമുണ്ടായ വിഭ്രാന്തി തന്നെ ആണു. ആരുടെയോ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന വെറും റോബോട് മാത്രമായ താങ്കൾക്ക് ചിന്തിക്കുവാൻ തലച്ചോറ് ബാക്കി ഉണ്ടെങ്കിൽ ആദ്യം തന്റെ നിയന്ത്രണത്തിൽ പോകുന്ന പ്രസ്ഥാനത്തിന്റെ നയവ്യത്യാനങ്ങളെ നേർവഴിക്കാക്കുവാൻ തയ്യാർ ആവണം. ഈഴവർ ഈ നാട്ടിൽ ജീവിക്കുന്നത് സി പി എമിന് വോട്ടു ചെയ്യുവാൻ വേണ്ടി മാത്രമാണന്നൊരു ധാരണ താങ്കൾക്ക് ഉണ്ടായി പോയെങ്കിൽ അതു ഞങ്ങളുടെ കുറ്റമല്ല... മഞ്ഞയെ പ്രണയിച്ചപോലെ ചുവപ്പിനെ ചേർത്തു പിടിച്ചൊരു മനസ്സു ഞങ്ങളിൽ ഭൂരിപക്ഷത്തിനുണ്ടായിരുന്നു എന്നതു സത്യമാണ്. അതുകൊണ്ടാണല്ലോ ഞങ്ങളുടെ അപ്പൂപ്പൻമാർ വാരിക്കുന്തവുമായി പൊരിനിറങ്ങി പുന്നപ്രവയലാറിലെ ഇഷ്ടിക കൂട്ടത്തിനടിയിൽ ഇന്നും ശ്വാസം മുട്ടി കഴിയുന്നത്. ഒരു പത്തുവർഷം മുൻപൊരു ഓണക്കാലത്ത് താങ്കളുടെ കണ്ണൂരിലെ അനുചരന്മാർ കുരിശിൽ ഞങ്ങളുടെ ഭഗവാന്റെ പ്രതിരൂപത്തെ കയറ്റുകയും കഴുത്തിൽ കയറിട്ടു വിലിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ പുനർചിന്ത ആരംഭിച്ചതാണ് സാറേ.... പിന്നീടങ്ങോട്ടു പലവട്ടം പിണങ്ങി കാട്ടിയിട്ടും താങ്കളും താങ്കളുടെ പാർട്ടിയും പുത്തൻ കൂട്ടുകാരെ കൂട്ടി അങ്ങ് സുഖിക്കുവാൻ തുടങ്ങി.... ഞങ്ങൾ പുതിയ തലമുറ വഴിമാറി ചിന്തിച്ചപ്പോളും ഞങ്ങളുടെ കാരണവർമാർ പിന്നെയും ചങ്കിലെ ചിഹ്നത്തിന് കുത്തി. അതും നിങ്ങൾ അറിയാതെ, അല്ലെങ്കിൽ അറിഞ്ഞഭാവം നടിക്കാതെ അവഗണന തുടർന്നു.... പാർട്ടി വളർത്തുവാൻ എല്ലാം ത്യജിച്ച ഗൗരിയമ്മ (ഈഴവ കുലജാത ) പാർട്ടി ഉപേക്ഷിച്ചു. അച്ചൂതാ നന്ദനെ ഒതുക്കി, സുധാകരനെ ഒതുക്കി.... പുത്തൻ കൂട്ടുകാരെ ഒത്തിരി പൊക്കിക്കൊണ്ട് വന്നു... അതൊക്കെ നിങ്ങടെ കാര്യം എന്നിട്ടും നിങ്ങൾക്കു കൂടെനിന്നു... പക്ഷെ ഈഴവന്റെയും പിന്നോക്കക്കാരന്റെയും വോട്ടു ഞങ്ങൾക്ക് കിട്ടിയെന്നു പറയാൻ മടിച്ചവർ ന്യൂനപക്ഷവോട്ടു കിട്ടി എന്നു പറഞ്ഞു അങ്ങ് നെഗളിച്ചു.... വേണ്ടതും വേണ്ടാത്തതും വാരിക്കോരി കൊടുത്തു... ഞങ്ങൾ മിണ്ടിയാൽ ജാതി പറഞ്ഞെ എന്നു പറഞ്ഞു ഒതുക്കും... ആക്ഷേപിക്കും.... ഈ പോക്ക് കണ്ട ഞങ്ങളുടെ മാതാപിതാക്കൾ, ഞങ്ങൾ മക്കളുടെ നാളെയെ കുറിച്ചു ചിന്തിച്ചു തുടങ്ങി മാഷേ അതാണ്‌ ആലപ്പുഴയും ആറ്റിങ്ങലും ഒക്കെ പച്ചയ്ക്ക് കണ്ടത്.... പാശ്ചാത്യർ വിസകൊടുക്കൽ നിർത്തിയാൽ ഞങ്ങളുടെ വരും തലമുറയ്ക്ക് ജനിച്ചമണ്ണിൽ ജീവിക്കണമെങ്കിൽ ഇനിയെങ്കിലും ഒന്നിച്ചു നിക്കണം... വോട്ടുബാങ്കാവണം എന്ന് ഞങ്ങൾ ഒന്നിച്ചു ചിന്തിച്ചു തുടങ്ങിയതിന്റെ പേര് വർഗ്ഗീയത എന്നാണെങ്കിൽ ആ വർഗ്ഗീയതയുടെ സൃഷ്ടാക്കൾ താങ്കളുടെ പ്രസ്ഥാനവും കൂടി ആണന്നറിയുക. ഇതിന്റെ പേരിൽ SNDP യോഗത്തിന്റെ പ്രവർത്തന രീതി പഠിപ്പിക്കുവാൻ വന്നാൽ സഖാവ് ഒത്തിരി ബുദ്ധിമുട്ടും.... അതുകൊണ്ട് അപ്പൂപ്പനെ ഇരുപത്തെട്ടുകെട്ട് പഠിപ്പിക്കുവാൻ മാത്രം വളർന്നില്ല മാഷേ നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും.... എസ് എൻ ഡി പി യോഗം യൂത്ത്മൂവ്മെന്റ് കടുത്തുരുത്തി യൂണിയൻ #sndp #vellappallynatesan #ThusharVellappally Maximum share to all groups

  • @gireeshkrishna2269
    @gireeshkrishna2269 Před 11 hodinami

    മാപ്രകളെ. മന്ത്രി ചോദിച്ചതിനുള്ള ഉത്തരം കൊടുക്കടോ

    • @naadan751
      @naadan751 Před 2 hodinami

      ഇവനെയൊക്കെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകണം അല്ലാതെ ഈ ബാധകൾ നേരെയാവില്ല!

  • @vazhayilnaushad9870
    @vazhayilnaushad9870 Před 11 hodinami

    minister 👍congrats

  • @sasidharanpsasidharan859
    @sasidharanpsasidharan859 Před 12 hodinami

    സെക്സ് വർക്ക് നടത്തി വിശപ്പ് മാറ്റുന്ന പാവങ്ങൾ ഈ തെണ്ടി നാറി നായീന്റെ മക്കളേ ക്കാൾ വിശുദ്ധരാണ്.. .

  • @hassanusthad7887
    @hassanusthad7887 Před 12 hodinami

    ഈ കള്ള വാർത്തകൾ പടച്ചുണ്ടാക്കുന്നതിനെതിരിൽ എന്തു കൊണ്ട് സർകാർ നടപടി എടുക്കുന്നില്ല

    • @naadan751
      @naadan751 Před 2 hodinami

      ബഹുമാനപെട്ട ഇപ്പോഴത്തെ കേരള സ്‌പീക്കർ ഒരിക്കൽ പറഞ്ഞത് പോലെ വഴിയിൽ കിടന്നു കുരക്കുന്ന പട്ടിയെ കല്ലെറിയാൻ നിന്നാൽ നമുക്ക് ലക്ഷ്യസ്ഥാനത്തു എത്താൻ കഴിയില്ല എന്നു!അവരുടെ ഉദ്ദേശവും അതു തന്നെയാണ് വഴിമുടക്കുക! സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നൊമ്പരമുണ്ടാകുന്ന പലരും ഉണ്ടാകും! വിദ്യാഭ്യാസകച്ചവടക്കാരുൾപ്പടെ പലരും, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആർക്കൊക്കെ നഷ്ടം ഉണ്ടായിട്ടുണ്ടോ, അവർക്ക് വേണ്ടിയാണു ഈ വേട്ടനായ്ക്കൽ കുരക്കുന്നതെന്നറിയണം!

    • @naadan751
      @naadan751 Před 2 hodinami

      ബഹുമാനപ്പെട്ട ഇപ്പോഴത്തെ കേരള സ്പീക്കർ ഒരിക്കൽ പറഞ്ഞത് പോലെ, വഴിയിൽ കിടന്നു കുരക്കുന്ന പട്ടിയെ കല്ലെറിയാൻ നിന്നാൽ നമ്മൾ ലക്ഷ്യസ്ഥാനത്തു എത്തില്ല, അതു തന്നെയാണ് അവരുടെ ഉദ്ദേശവും!വഴി മുടക്കുക!ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നൊമ്പരം ഉണ്ടാകുന്ന പലരുമുണ്ട്, വിദ്യാഭ്യാസകച്ചവടക്കാരുൾപ്പടെ? അങ്ങിനെയുള്ളവർക് വേണ്ടിയാണു ഈ വേട്ടനായ്ക്കൽ കുരക്കുന്നതെന്നറിയണം!

  • @girish_kumar883
    @girish_kumar883 Před 12 hodinami

    നിങ്ങൾ എതിർത്ത് എന്ത് ചെയ്യും ഈ പേടിപ്പീര് ഇനി വിലപ്പോവില്ല എത്ര കിണഞ്ഞു പരിശ്രമിച്ചാലും ഈഴവരെ ഇനി കിട്ടില്ല ഞങ്ങൾക്ക് വേണം അവകാശങ്ങൾ അല്ലാതെ മുസ്ലിം പ്രീണനം നടത്തി ഹൈന്ദവരുടെ ആചാരം ക്ഷേത്രം ഇതെല്ലാം തകർത്ത് മുൻപോട്ടു പോകുന്ന ഈ പാർട്ടി ഈഴവർക്ക് ഇനി ആവശ്യം ഇല്ല അതുകൊണ്ട് നിങ്ങൾ എതിർത്തോ

  • @jayanvenjaramood9730
    @jayanvenjaramood9730 Před 12 hodinami

    ഈ മാ പ്രകൾക്ക് ഇനിയും നാണമില്ലെ... ഈ കമന്റ്സുകൾ. മുതലാളിമാരുടെ__ താങ്ങാതെ അന്തസ് ഉണ്ടെങ്കിൽ വേറെ ജോലിക്ക് പോകണം.എന്റെ ജോലിയിൽ ആരെങ്കിലും വിമർശിച്ചാൽ അന്ന് ഞാനാ ജോലി മതിയാക്കും.

  • @user-ny3hd6vs3s
    @user-ny3hd6vs3s Před 12 hodinami

    Super 👍👏👏❤ minister 🌹