സമസ്ത ഇടത്തോട്ടോ?

Sdílet
Vložit
  • čas přidán 31. 10. 2023

Komentáře • 46

  • @generalvisionmalabar8018
    @generalvisionmalabar8018 Před 8 měsíci +4

    മുജാഹിദ്നു നല്ല പരിഗണന വേണം ലീഗിൽ

  • @ajmalbabu135
    @ajmalbabu135 Před 8 měsíci +2

    Sayyidul ulama❤❤❤❤❤

  • @mansormohamed4808
    @mansormohamed4808 Před 8 měsíci

    കാന്തപുരം ഉഷാർ

  • @mubashirkozhisseri1894
    @mubashirkozhisseri1894 Před 8 měsíci +1

    സമസ്ത എവിടേക്കും പോവില്ല. കുറച്ചു തിരിപ്പന്മാർ മാത്രം പോവും.

  • @muhsin1466
    @muhsin1466 Před 8 měsíci

    Sulthwanul ulama❤sayyidul ulama❤

  • @aboobackerpc7162
    @aboobackerpc7162 Před 8 měsíci

    P M A സലാം ഇത് കേൾക്കാതെ നോക്കണേ .....

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Před 8 měsíci +1

    Vahabikallapottunnasameepanam

  • @ashrafachu2394
    @ashrafachu2394 Před 8 měsíci +1

    25 ലക്ഷം മെമ്പർഷിപ്പുള്ള പാർട്ടിയുടെ സെക്രട്ടറിയെ ചങ്ങലക്കിടണമെന്ന് പറയാൻ ജിഫ്രി തങ്ങൾ ആരാണ്... അവസരവാദിയാണ് ഇപ്പോഴത്തെ സമസ്ത പ്രസിഡന്റ്‌

    • @AbdulJabbar-my4ci
      @AbdulJabbar-my4ci Před 8 měsíci

      പിരാന്ത് പിടിച്ചാൽ ചങ്ങലക്കല്ലെ ഇടൽ

  • @k.p.muhammedalifallilrusdi8082

    Leegilladanaranilkan
    Kandapurammatram

  • @k.p.muhammedalifallilrusdi8082

    U.d.f.barikkumbolmudakkanpoyi

  • @kababmahal2363
    @kababmahal2363 Před 8 měsíci

    Good

  • @anasrahman2355
    @anasrahman2355 Před 8 měsíci

    Jahannamilekku...

  • @k.p.muhammedalifallilrusdi8082

    Andukond???etuvaraundayilla??

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Před 8 měsíci +1

    Leeginamanjeriyiltolppichu

  • @kunhimohammedpalakkan4247
    @kunhimohammedpalakkan4247 Před 8 měsíci

    മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് .സമസ്ഥയും കേരള ജം ഈയതുല്‍ ഉല മയും ജമാഅത്തും തബ്ലീ കും മത സംഘടനകളാണ് മുസ്ലിം ലീഗ് ഞങ്ങളാണ് വ ഹാബി ജമാഅത് ഞങ്ങള്‍ ക്കെതിരാണ് എന്ന പ്രചര ണവും ലീഗിനേ പരിധിക്ക് കീഴിലാക്കാനുള്ള ശ്രമവും സമസ്ഥ ശ്രമിക്കുന്നു AP EK യോജിച്ച് ലീഗിനേ തള്ളി ഇടത് പക്ഷത്തോടൊപ്പം ഒന്നിച്ചാല്‍ അവര്‍ക്ക് പലതും നേടാം എന്നാണാ നേതൃത്വം ചിന്തിക്കുന്നത്

  • @k.p.muhammedalifallilrusdi8082

    C.h.pattikkattuprasamgaariyumotangakku???

  • @k.p.muhammedalifallilrusdi8082

    Falastenilvahabikal
    Parannakaryamanassilakannam

  • @anasrahman2355
    @anasrahman2355 Před 8 měsíci +1

    Onte oru cm samastha matham

  • @Kabeerfinland77
    @Kabeerfinland77 Před 8 měsíci +7

    ദീർഘ വീക്ഷണമുള്ള നേതാവാണ് കാന്തപുരം ഉസ്താദെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമപ്പെടുത്തുന്ന സംഭവ വികാസങ്ങൾ الحمدللله
    അരിവാൾ സുന്നിയെന്ന് അന്ന് ഒന്നിച്ചു വിളിച്ചവർ ഇപ്പോൾ പരസ്പരം വിളിച്ചു കൂവുന്നു അത്രയേ ഉള്ളൂ 😂

    • @HaneefaPulikkal
      @HaneefaPulikkal Před 8 měsíci

      കാന്തപുരത്തിന്റെത് സമുദായ ത്തെ ഭിന്നിപ്പിക്കാനുള്ളതാണ്. സാദിക്ക് അലി തങ്ങൾ ഒന്നിപ്പിക്കയുള്ളതാണ്

    • @ashrafbava749
      @ashrafbava749 Před 8 měsíci

      😂

    • @ponnuponnu5649
      @ponnuponnu5649 Před 8 měsíci

      വളരെ ശരിയാണ്.എങ്ങനെ സമ്പാദിക്കാം എന്ന വിഷയത്തിൽ കാന്തപുരം മാതൃകയാണ്.പിന്നെ എന്ത് പറഞ്ഞാലും വാ തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള തക്ബീർ തൊഴിലാളികളും

    • @trmuhammed7961
      @trmuhammed7961 Před 8 měsíci +1

      കാന്തപുരത്തിന് സ്വാർത്ഥ വീക്ഷണമാണ് .

    • @user-en1oh6yu9y
      @user-en1oh6yu9y Před 8 měsíci +1

      സ്വന്തം ഉസ്താദ്മാരെ കോടതികയറ്റിയത് മറക്കരുത്

  • @k.p.muhammedalifallilrusdi8082

    Kandapuramannusari
    Annutagalkkupolum
    Manassilayilla???

  • @k.p.muhammedalifallilrusdi8082

    Pinnandinannupattikkattu
    Ninnupochakkattakupoyatu

  • @k.p.muhammedalifallilrusdi8082

    Nooriyachanel😂😂 hai 😂😂😂

  • @kababmahal2363
    @kababmahal2363 Před 8 měsíci +3

    Salam എന്ന വഹാബിയാണ് പ്രശ്ന ഉണ്ടാക്കിയത്

  • @anasrahman2355
    @anasrahman2355 Před 8 měsíci

    Idathum valathum alla

  • @k.p.muhammedalifallilrusdi8082

    Attippichadannu
    Kallayiyoduchoodikko

  • @abdullakvsearath917
    @abdullakvsearath917 Před 8 měsíci

    Ivan panathinu vendi nadathunna kasaryha itellam

  • @anasrahman2355
    @anasrahman2355 Před 8 měsíci

    Qurafi ulama nirthi podooo

    • @user-en1oh6yu9y
      @user-en1oh6yu9y Před 8 měsíci

      പോടാ ആട് അടുത്ത പൊട്ടിത്തെറി എവിടെയാണ്

  • @MansoorO-td8fi
    @MansoorO-td8fi Před 8 měsíci

    Pods mooriii

  • @user-ri8uf5mt7j
    @user-ri8uf5mt7j Před 8 měsíci

    ജിഫ്രി കാക്ക സുന്ദരമായ മഹത്തായ സമസ്ഥ ജംഇയ്യത്തുൽ ഉലമയെ പിണറായിയുടെ ആലയിൽ കൊണ്ടുപോയി കെട്ടി.

    • @user-ri8uf5mt7j
      @user-ri8uf5mt7j Před 8 měsíci

      വലിയ വില കൊടുക്കേണ്ടിവരും

  • @user-qb7zn2jn8j
    @user-qb7zn2jn8j Před 8 měsíci

    ലീഗും ദീനും ഒന്നാണ് എന്നല്ലാം പറഞ്ഞിരുന്നവരും. സമസ്ത ഉണ്ടായാൽ ആഹിറവും. ലീഗ് ആയാൽ ദുനിയാവും കിട്ടും. എന്ന് സിംസാറുൽ ഹഖ് ഉദവി പറഞ്ഞ കാലവും. കാന്തപുരം ഉസ്താദിനെ തെറി പറഞ്ഞു കല്ലായി അബ്ദുൽ റഹ്മാൻ പ്രസംഗിക്കുമ്പോൾ അത് ആസ്വദിച്ചു ചിരിക്കുന്ന സാദിഖ് അലി തങ്ങളുടെ ഒരു വീഡിയോ യും യൂട്യൂബിൽ ഉണ്ട്. ആക്കാലത് എല്ലാം ലീഗും സമസ്തയും ഒന്നായിരുന്നു. Ap, ek. സംഘട്ടണം നടന്ന സ്ഥലത്ത് എല്ലാം ലീഗും ek സമസ്തയും ഒരുമിച്ചായിരുന്നു. മരണപ്പെട്ട ഒരു ap ക്കാരന്റെ വീടും സമാധാനത്തിന്റെ വെള്ളേരി പ്രാവുകൾ ആയ പാണക്കാട്ടെ ഒരു തങ്ങളും സന്ദർശിച്ചില്ല. താങ്കൾ ഓംശ്ശേരിക്ക് അടുത്ത് കൊല്ലപ്പെട്ട Ktc അബ്ദുൽ കാദർ എന്നെ മദ്രസ ആദ്യാപകട്ടെ തലയിലേക്ക് ഇരുമ്പ് കമ്പി അടിച്ചു കയറ്റി നിന്റെ തലയിൽ പച്ചകൊടി കേട്ടാനാ നായിന്റ മോനെ എന്ന് പറഞ്ഞ ലീഗ് കാർ ഉണ്ടായിരുന്നു.. നിരുപനം എന്നും പറഞ്ഞു നീ വലിയ ആൾ ആവാൻ നോക്കാതെ വേറെ വല്ല പണിയും നോക്ക് ചേലാരിക്കലും ലീഗും. അടിക്കട്ടെ.

  • @generalvisionmalabar8018
    @generalvisionmalabar8018 Před 8 měsíci +1

    മുസ്ലിം ലീഗ് ഉള്ളത് കൊണ്ടാണ് സൂര്യൻ കൃത്യമായി ഉദിക്കുന്നത്

  • @ajmalbabu135
    @ajmalbabu135 Před 8 měsíci +1

    Sayyidul ulama❤❤❤❤❤