പണ്ഡിത വേഷധാരികൾക്കായി ഒരു ഉസ്താദ് 😍... ലളിത സുന്ദര മനോഹര വാക്കുകൾ

Sdílet
Vložit
  • čas přidán 28. 06. 2022

Komentáře • 257

  • @ismailmt8995
    @ismailmt8995 Před 2 lety +38

    തറ്റു ആര് പറഞ്ഞാലും അതിനെ
    എതിർക്കു ക തന്നെ വേണം ഉസ്താദ്
    പറയുന്നത് വളരെ വലുതാണ് ഇന്നത്തെ കാലത്തു ഏല്ലാവർക്കും
    നന്മ യുണ്ടാവട്ടെ 👍👍👍

    • @bichapalumanil7753
      @bichapalumanil7753 Před 2 lety

      O

    • @AbdulKareem-ri5sl
      @AbdulKareem-ri5sl Před rokem

      അല്ലാഹു വിനെഭയപ്പെടുന്നവർ സുന്നി കളിലു മുണ്ട്.എന്ന്അറിയുന്നു...,

  • @abdulsalam-iw8jv
    @abdulsalam-iw8jv Před 2 lety +14

    നല്ല വാക്കുകൾ ഇത്രയും അർജവതോടുകൂടി പറഞ്ഞതിന് അഭിനന്ദനങ്ങൾ, ഇത്‌ കൂലി തൊഴിലാളികളായ പ്രഭാഷകന്മാരെന്നു പറയുന്നവർ കേട്ടു നടപ്പിലാക്കിയിരുന്നെങ്കിൽ നന്നായേനെ.

  • @musthafaan9844
    @musthafaan9844 Před 2 lety +9

    സർ ഇത് പോലെത്തെ അറിവുകൾ ഏത്തിച്ചു തരുന്നതിന് നന്ദീ ഈ ഉസ്താനെ ദീർഘായസ് നൽകി അനുഗ്രഹിക്കര ട്ട ആമീൻ❤️👍

  • @dewdrops.dewdrops410
    @dewdrops.dewdrops410 Před 2 lety +48

    ഉസ്താദ് പറഞ്ഞത് 100% കറക്റ്റ്. ദീർഘായിസ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @chcenterthillenkery34
    @chcenterthillenkery34 Před 2 lety +22

    ഇങ്ങനെ ഉള്ള പണ്ഡിതൻമാര് ഉണ്ടങ്കിൽ നമ്മുടെ സമൂഹം എത്രായുന്നതിയിൽ എത്തിയേനെ. മാഷാ അല്ലഹ് ഉസ്താദിന്ന് അള്ളഹു ആഫിയതുള്ള തൃഗായിസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ.

  • @muhammedrafi9885
    @muhammedrafi9885 Před rokem +2

    കാലഘട്ടത്തിന് ആവശ്യമായ ഇത്തരം ഉസ്താദുമാരാണ് നമുക്ക് വേണ്ടത് ഉള്ളതായാലും ഇല്ലാത്തതായാലും പറയേണ്ടത് പറയാവൂ എന്ന് പറയാൻ കഴിവുള്ള നല്ലൊരു ഉസ്താദ് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @latheefpurathoottayil7778

    ഇത്രയും കാലം വിശ്വാസികളെ ചട്ടകുട്ടിൽ പണ്ഡിതന്മാർ പ്രഭാഷണം നടത്തിയതെങ്കിൽ
    ഇപ്പോൾ പണ്ഡിതൻ മാരെ ചട്ടകുട്ടിൽ നിർത്താൻ പ്രഭാഷണം നടത്തേണ്ടി വരുന്നു തിരിച്ചറിഞ്ഞ പണ്ഡിതനാണ് ഈ പണ്ഡിതൻ
    അല്ലാഹു അനുഗ്രഹിക്കട്ടെ
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sinanahammad9900
    @sinanahammad9900 Před 2 lety +3

    അൽഹംദുലില്ലാഹ് ചെറുശോല ഉസ്താദിന്റെ ശിഷ്യൻ ആവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു...

  • @Musafirshafeeko24
    @Musafirshafeeko24 Před 2 lety +17

    എന്റെ ഉസ്താദ് അബ്ദുൽ ജലീൽ saqafi ആണിത്

  • @vilayiltalhath3972
    @vilayiltalhath3972 Před 2 lety +30

    അള്ളാഹു നമ്മ്മുടെ പണ്ഡിതന്മാർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před 2 lety +4

      രണ്ട് വിധം പണ്ഡിതന്മാരുണ്ട്. പഠിച്ചു പരലോകം സന്താഷ ജീവിതം ആഗഹിക്കുന്നവരും . വഴിയിൽ നിന്നും കിട്ടുന്നതെല്ലാം കക്ഷത്തിൽ വെച്ച് . ദീനായി വിളമ്പി നട ക്കുന്ന പടുജാഹിലുകളും . കണ്ണു തുറക്കണമെങ്കിൽ ഉഴിച്ചിൽ തുടരേണ്ടതുണ്ട്.

    • @Abbaskmuhammed
      @Abbaskmuhammed Před 2 lety +2

      നമുക്ക് ബുദ്ധി കൂടുലാണല്ലോ

    • @thajuthajuna7603
      @thajuthajuna7603 Před 11 měsíci

      آمين

  • @MegaPmali
    @MegaPmali Před 2 lety +10

    അനിലേട്ടാ, ഈ ഉസ്താദ് കാരന്തൂർ മർക്കസിലെ പ്രധാന ഉസ്താദ് ആണ്, അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @shanuopticals5816
      @shanuopticals5816 Před 2 lety +2

      മർകസിലും ഇങ്ങനെ സത്യം പറയുന്നവരുണ്ടൊ?🤭

    • @ayyoobkalathingal7475
      @ayyoobkalathingal7475 Před 2 lety

      മർകസ് എന്ന് പറഞ്ഞാലും ഈ പൊട്ടന് മനസ്സിലാവില്ല !
      കാന്തപുരം എ പി ഉസ്താദിന്റെ ശിഷ്യൻ എന്ന് എഴുതിയാൽ മനസ്സിലാവും എന്ന് പ്രതീക്ഷിക്കാം

    • @true2393
      @true2393 Před rokem

      Usthaadhinte guruvine patti pakara badaayi paranja kaarryangal kettu pulakam kondirikkukayallaathe usthaadhinte guru Atharam maaraka thallalukale e nimisham vare thalliparanjittilla ennu maathramalla mudhabbirul Aalam enna vishayavumayi samoohathil itharam kuthithiruppukalkk Aakkam koottukayanu cheythath?

    • @shilukamal3532
      @shilukamal3532 Před rokem

      @@ayyoobkalathingal7475 എടാ പൊട്ടാ നിനക്ക് അറിയാമല്ലോ അത് മതി

    • @basheermohamed6275
      @basheermohamed6275 Před rokem

      എന്തൊരു സംബോധന നീയും ഒരു baqavi ഒന്ന് നന്നായിക്കൂടെ

  • @najahnajah609
    @najahnajah609 Před 2 lety +41

    കറാമത്ത് കഥകൾ സത്യമാക്കാൻ ദീനിന്റെ അന്തസത്ത കളങ്കപ്പെടുത്തുന്ന, കളവാക്കുന്ന, പടച്ചവന്റെ ഏകത്വത്തിൽ സംശയമുണ്ടാക്കുന്ന, അവന്റെ അധികാരത്തിൽ കൈ കടത്തുന്ന പ്രാസംഗികർ ഇത് കേൾക്കണം. ഫാൻസിനെ സന്തോഷിപ്പിക്കുന്നതിന് പകരം പടച്ചവന്റെ ശിക്ഷയെ ഭയന്ന് പ്രസംഗിക്കാൻ ശ്രമിക്കണം. തെറ്റ് കണ്ടിട്ടും മൗനം പാലിക്കുന്നവർ തെറ്റ് ചെയ്യുന്നവർക്ക് തുല്യമാണ്.

    • @MuhammedAli-qy3ns
      @MuhammedAli-qy3ns Před 2 lety +2

      സത്യം

    • @aliasgaraliasgar851
      @aliasgaraliasgar851 Před 2 lety +2

      Sathyam

    • @usmankutty6082
      @usmankutty6082 Před 2 lety

      👍👍

    • @abdussamadtp7794
      @abdussamadtp7794 Před rokem

      കാരന്തൂർ മർക്കസ് ശരീ അത്ത് കോളേജിലെ ഉസ്താദാണ് ചെറുശ്ശോല അബ്ദുൽ ജലീൽ സാഖാഫി.

  • @basheerpeema354
    @basheerpeema354 Před 2 lety +15

    വർത്തമാനത്തിൻ്റെ അനർത്ഥങ്ങളെപ്പറ്റി ചിന്തിക്കാതെ എന്തെങ്കിലും ഖാലയും ഖീലയും പറയുന്നവർക്കുള്ള ഉസ്താദിൻ്റെ ഉൽബോധനം വളരെ നന്നായി.
    നന്ദി സാർ.

  • @kabeerkabeer1636
    @kabeerkabeer1636 Před 2 lety +3

    ഉസ്താദുമാരുടെ പ്രസംഗം കേട്ടിട്ട് നിങ്ങൾ നന്നാവട്ടെ

    • @moidunnigulam6706
      @moidunnigulam6706 Před 2 lety

      അതെന്തായാലും ഉണ്ടാവുമെന്ന് തോന്നുന്നില്ല . ഞാനിപ്പോൾ സൂപ്പറാണ്. ഇനി ഉസ്താദുമാരെക്കൂടി ഒന്ന് സൂപ്പറാക്കണം എന്ന് കരുതിയാണ് വീഡിയോ ഇടുന്നത് .
      ബീർബൽ കഥയിൽ ( ഒരു വര വരച്ചിട്ട് അത് തൊടുകയോ മായ്ക്കുകയോ ചെയ്യാതെ ആ വര ചെറുതാക്കാൻ പറയുന്നുണ്ട് . ബീർബൽ ആ വരയുടെ തൊട്ടടുത്ത് അതിനേക്കാൾ നീളം കൂടിയ ഒരു വര വരച്ചു .... ചോദ്യ കർത്താവിനോട് ഇപ്പോൾ ഏത് വരയാ ചെറുത് എന്ന് ചോദിച്ചു )
      ഈ പണിയാണ് ഡോട്ടർ ഇപ്പോൾ ചെയ്തത്...... ജീവിതത്തിൽ CM വലിയ്യുള്ളാഹിയെ കണ്ടിട്ടുപോലുമില്ലാത്ത പ്രസംഗകരെ കൊണ്ടുവന്നു അവിടെ പരിപാടി സംഘടിപ്പിക്കുന്നത് ആ മഖ്ബറ നടത്തിപ്പുകാരായ ലീഗ് അനുഭാവികളായ കമ്മറ്റിക്കാരാണ് . അവരുടേകൂടി അഭിപ്രായത്തെ ലോകരുടെ മുന്നിൽ എത്തിക്കണം .

  • @abdulkhader5081
    @abdulkhader5081 Před 2 lety

    വളരെ നല്ല അർത്ഥവത്തായ പ്രസംഗം ഇതു പോലുള്ള പണ്ഡിതന്മാർക്ക് ആയുസ്സും ആരോഗ്യ വും നല്കി. അനുഗ്രഹിക്കട്ടെ

    • @abdulkhader5081
      @abdulkhader5081 Před 2 lety

      അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulvahabm
    @abdulvahabm Před 2 lety +2

    ഇവരാണ് സൂക്ഷ്മത പാലിക്കുന്നവർ..... പഠിക്കട്ടെ മറ്റ് ജാഹിലുകൾ..... ഇദ്ദേഹത്തെ പോലുള്ള ഉസ്താദ് മാരെ കേട്ട്....

  • @hameedthanath7902
    @hameedthanath7902 Před rokem +1

    ഉസ്തദെ ഇപ്പോൾ ഈമാൻ എന്നുള്ളവാക്ക് അപ്രത്യക്ഷമായി ഇപ്പോൾ മൊത്തം കറാമതായി അതാണ് അന്തകാര്ങ്ങൾകിഷ്ടം

  • @hafilmuhyidheenkaithakkad6885

    ഇത് പൊലെ പണ്ഡിതന്മാരുടെ വാക്കുകൾ ജനങ്ങളിൽ എത്തിക്കുക.
    ഇത്പോലെയുള്ള പണ്ഡിതന്മാരെ തിരുത്താൻ വരേണ്ടത്തില്ല

  • @manusaid7019
    @manusaid7019 Před rokem

    അഭിനന്ദനങ്ങൾ ഉസ്താതെ സന്തോഷമായി അൽഹംദുലില്ലാ

  • @subairmuhamedkunju7087

    സമുദായ സ്നേഹികളായ പണ്ഡിതന്മാർ ഈ ഉസ്താദിന്റെ പോലെയാകണം, ചിന്തിക്കുന്നവർക് അല്പം മതി വായ് താരികളുടെ പിറകെ പോയി വഴികേടിലാകാതെ അള്ളാഹുനമ്മളെ രക്ഷിക്കുമാറാകട്ടെ

  • @adbdullakoyathangal3069
    @adbdullakoyathangal3069 Před 2 lety +16

    cherushola - malappuramഅബ്ദുൽ ജലീൽ സഖാഫി ചെറുശോല എന്ന സുന്നീ പണ്ഡിതനാണ് ഈ ഉസ്താദ് - കാരന്തൂർ മർക്കസ് പ്രധാന മുദരിസാണ്. അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @sevenstars8196
    @sevenstars8196 Před 2 lety +6

    ഇപ്പോഴുള്ള പണ്ഡിതന്മാർ ഉറക്കത്തിലാണ്. തെറ്റ് കണ്ടാൽ തിരുത്തുന്നില്ല. ഇങ്ങനെയുള്ളവർ തുറന്നുപറഞ്ഞാൽ ലുട്ടാപ്പികതകൾ പറയുന്നവരെ ജനം അടിച്ചൊടിക്കുന്നത്തിനു കാരണമാകും. ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ.

  • @abdussama49k
    @abdussama49k Před 2 lety

    Nannaayi. Sandarbojitham.....Mr..Anil u have done excellent job...

  • @abdulrahmanvp8356
    @abdulrahmanvp8356 Před 2 lety +2

    ഏതായാലും ഉസ്താദെങ്കിലും കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞല്ലോ?അല്ലാഹു അനുഗ്രഹിക്കട്ടെ!ആമീൻ

  • @abdulkareemoruvill181
    @abdulkareemoruvill181 Před 2 lety

    Nalla Message Aannu
    Aa Usttadh paranjadh
    Cash Moham Illlattavar
    Ull kollum Inshaa Allah
    Shukran jazakkallahu Hair⚘🤝👍👌💯✅

  • @ashrafsaadiarikadygurukkal8566

    ഉസ്താദ് ജലീൽ സഖാഫി ചെറുശ്ശോല... 🌹 മർക്കസ് മുദരിസ് 🌹🌹👍

    • @sulaimanva1630
      @sulaimanva1630 Před 11 měsíci

      ആദ്യം തന്നെ സഖാഫികളോടും അഹ്സനികളോടുമാണ് പറയേണ്ടത്. ഇല്ലാത്ത കഥകൾ പറഞ്ഞു ഇസ്‌ലാമിന് അഭിമാനക്ഷതം ഏല്പിച്ചത് ഇക്കൂട്ടർ ആണ്.

  • @sulaimanahsani6824
    @sulaimanahsani6824 Před 2 lety

    ഉസ്താദ് വളരെനല്ലഅവതരണം

  • @ahmedcheloo.rgoodmessage5446

    വളരെ നന്നായി, 🌹🌹

  • @khalidck6930
    @khalidck6930 Před 2 lety +1

    ഇനിയും ഇങ്ങനെ ഉള്ളവർ പറയട്ടേ സന്തോഷം ലുട്ടാപ്പി കഥകൾ ജനം തിരിച്ചറിയട്ടേ

  • @salammoorkath3849
    @salammoorkath3849 Před 2 lety +1

    എന്റെ നാട്ട് ക്കാരൻ ദീർഗായുസ് കൊടുക്കട്ടെ

  • @jasjas4411
    @jasjas4411 Před 2 lety +1

    Yes...CM വലിയുള്ളാഹി മടവൂർ നെ ഇങ്ങനെ ഇക്കോലത്തിൽ പിച്ചി ചീന്തപ്പെടാൻ കാരണം ആയത് പകര യുടെ സംസാരങ്ങൾ ആണ്... എവിടെ... എങ്ങനെ... എന്ത്... എപ്പോ പറയണം എന്നത് മൂപ്പർക്ക് അറിഞ്ഞു കൂടാ....
    വിവരം മാത്രം പോരാ ഒരു പണ്ഡിതന്... വിവേകം കൂടി വേണം...
    ഈ ഉസ്താദ് പൊളിച്ചു 😍😍😍😍

  • @abdulkadarabdulkadar3789

    ഈ പണ്ഡിതൻ കാന്തപുരത്തിന്റെ ശിഷ്യനും മർക്കസിലെ മുദരിസും ആണ് ഇങ്ങനെയുള്ള ശിഷ്യന്മാരെയാണ് കാന്തപുരം വാർത്ത വിടുന്നത് അതിനാൽ അനിൽ മുഹമ്മദ് സാറേ കാന്തപുരത്തെ പരിഹസിക്കുന്നത് ഇനിയെങ്കിലും താങ്കൾ നിർത്തണം ഇപ്പോൾ അല്പം മാറ്റം വന്നിട്ടുള്ളത് വളരെ നല്ല കാര്യം തന്നെ

  • @KsaKsa-zd1ni
    @KsaKsa-zd1ni Před 2 lety +3

    ഇങ്ങനെ യുള്ള പണ്ഡിതന്മാർ കുറവാണ്.....

  • @shareefarimbra1
    @shareefarimbra1 Před 2 lety +1

    പെർഫെക്റ്റ് 😍😍

  • @saleemk9675
    @saleemk9675 Před rokem +1

    അനിലോ ഈ ഉസ്താദ് കാന്തപുരം ഉസ്താദിന്റെ ശിഷ്യനും സമസ്ത്ത മുശാവറ മെമ്പറും കാന്തപുരം ഉസ്താദിന്റെ മർക്കസിലെ അദ്ധ്യാപകനും
    എന്റെ ഉസ്താദുമാണ്

  • @muhammedkuttyn4405
    @muhammedkuttyn4405 Před 2 lety

    സൂപ്പർ നല്ല സന്ദേശം

  • @jeepowner6660
    @jeepowner6660 Před 2 lety +1

    Starting 🔥

  • @muhammedek5645
    @muhammedek5645 Před rokem +2

    ഉസ്താദ് പറഞ്ഞത് അനിൽ സാറിനും ബാധകം.

  • @thalasseryadukkala800
    @thalasseryadukkala800 Před 2 lety +2

    ❣️

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před 2 lety +1

    Al hamdhu lillah

  • @user-mp7dr2yz6t
    @user-mp7dr2yz6t Před rokem

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാ

  • @fasald3922
    @fasald3922 Před 2 lety +2

    ഒരു മോഷ്ടാവ് ഒരു പള്ളിയിൽ ഇപ്പോഴും ഇമമായി ജോലി ചെയ്യുന്നു...... കമ്മിറ്റിക്കാർ അതിനേക്കാൾ വലിയ തെറ്റ് കണ്ടപ്പോൾ പിരിച്ചു വിട്ടു... ഈ രണ്ട് തെറ്റുകളും നിലനിൽക്കേ തന്നെ തൊട്ടടുത്ത പള്ളിയിൽ ഈ സാദനം ഇമാം ആയി ജോലിയിൽ കയറി വിലസുന്നു... ഒരു പാവാടയും തൊപ്പിയും ഉണ്ടങ്കിൽ ഏതു തെമ്മാടിക്കും പള്ളിയിൽ ജോലികിട്ടും പ്രസംഗവും ചെയ്യാം

  • @latheefa9227
    @latheefa9227 Před 2 lety +2

    👍👍👍🌹🌹🌹

  • @livemuslim
    @livemuslim Před 2 lety +3

    ഉസ്താദ് പറഞ്ഞത് സാക്ഷാൽ അനിലിനും ബാധകമാണ്

  • @abdulkadarabdulkadar3789

    കാന്തപുരം ഉസ്താദിനെ കുറ്റം പറഞ്ഞു നടന്നവരൊക്കെ ഇപ്പോൾ ക്ഷമാപണം നടത്തിക്കൊണ്ടിരിക്കുകയാണ് അൽഹംദുലില്ലാഹ് സർവ്വസ്തുതിയും അല്ലാഹുവിനെ

    • @ameen9801
      @ameen9801 Před 4 měsíci

      കോട്ടപ്പുറം സംവാദത്തിൽ അല്ലാഹുവിന്റെ പേരിൽ കളവ് പറഞ്ഞകാന്തപുരമോ വസ് അൽ മൻ അറസ്ൽന എന്ന ആയത്തിൽ

  • @chandrabos3405
    @chandrabos3405 Před 2 lety +2

    യഥാർത്ഥ ഈമാൻകാര് അവർ ഒരിക്കലും കോംബർമൈസ് ചെയ്യാൻ പറ്റാത്ത ഒരേയൊരു കാര്യം. 'ശിർക്ക്'

  • @siyadsiyadak1284
    @siyadsiyadak1284 Před rokem

    Usthad great
    Good speech

  • @sreekumarsreeja408
    @sreekumarsreeja408 Před 2 lety

    അടിപൊളി 🙏🙏❤❤❤❤

  • @kunjippaathanippadi1264
    @kunjippaathanippadi1264 Před 2 lety +6

    '' കറാമത്ത് '' ഈ സമുദായത്തിന് വലിയ അപമാനമായി മാറുകയാണ്.

    • @moidunnigulam6706
      @moidunnigulam6706 Před 2 lety +1

      കോവിഡ് -('22) വീണ്ടും വ്യാപിക്കുന്നുണ്ട് . ഒന്നുകൂടി കഴുകിയുണക്കിയെടുക്കാനുണ്ട് .....

    • @k.p3033
      @k.p3033 Před 2 lety

      Karamath koodumthorum. E. Samudayam
      Edukka charakkayi maarum..

    • @moidunnigulam6706
      @moidunnigulam6706 Před 2 lety

      @@k.p3033 സമുദായത്തിന് ഇപ്പോൾ ഒരേയൊരു ചീത്തപ്പേര് മാത്രമേയുള്ളൂ . തീവ്രവാദികൾ എന്ന പേര് . അതുണ്ടാക്കിത്തന്നത് കറതീർന്ന വഹ്ഹാബികളാണ് . പല സ്ഥലങ്ങളിൽ പല പേരുകളിൽ അത് സജീവമാണ് . അവിടെയൊന്നും കുഴപ്പം കറാമത്ത് കൊണ്ടാണെന്നു ഇത് വരെ ആരും പറഞ്ഞിട്ടുമില്ല . കറാമത്തുണ്ടെന്ന് ഒരാൾ പറഞ്ഞാൽ അത് ബോധ്യപ്പെട്ട ആളെ കണ്ടു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ . ആ ആൾ ദീനിൽ സാക്ഷിക്കു പറ്റുമോ എന്നുകൂടി ഉറപ്പാക്കിയാൽ അത് അവിടെത്തീരും..... തീവ്രവാദം അങ്ങനെയാണോ ?

  • @ksamh2648
    @ksamh2648 Před 2 lety +1

    👍👌

  • @musthafamusthafa5983
    @musthafamusthafa5983 Před rokem

    ഇത് AP Sthad തിന്റെ ശിക്ഷ്യനാണ് Jaleel Saqafi thadi ദീർഗായസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @AbdulRahim-eb8zb
    @AbdulRahim-eb8zb Před 2 lety

    👍👍🎉🎉

  • @shiyaudheen
    @shiyaudheen Před 2 lety

    Good speech.... Jaleel saqafi cherushola

  • @sharafudheencvr
    @sharafudheencvr Před 2 lety +11

    ഇങ്ങനെ കുറച്ചു ആളുകൾ പറയാൻ തുടങ്ങിയാൽ തന്നെ കള്ള കാറാമത്ത് കഥകൾ നാട്ടിൽ നിൽക്കും

  • @soopibendichal962
    @soopibendichal962 Před 2 lety

    👍👍👍

  • @kabeerkabeer9364
    @kabeerkabeer9364 Před 2 lety

    👍👍

  • @musthafaputhiyaveetilputhi4510

    👍👌👌👌👌👌

  • @fousiyasaleemfousi2020

    ഈ ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഇത് ശ്രദ്ധയിൽപ്പെടുത്തി ഡോക്ടർക്ക് അഭിനന്ദനങ്ങൾ വിമർശിക്കാൻ എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുന്നവർക്കk ഈ ഉസ്താദുമാരുടെ വിവരമില്ലായ്മ ഉപകാരപ്പെടുന്നുണ്ട്.സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ കുറിച്ച് സംസാരിക്കുന്ന ഇത് പ്രത്യേകം ശ്രദ്ധിക്കണം പരിഹസിക്കാൻ അത് ഇട വരരുത്.

  • @true2393
    @true2393 Před rokem

    Anil Dr E usthaadhinte prabaashanam muyuvan kettitt enikk manassilayath idheham kalla karaamath vaadhikalodaayittalla itharathil upadhshichath marich sunnikalude Aashayam Athu Avatharikkumbol Athinodu kooru pularthunnavarodu parayukayum Athu thanne Avarkk vyakthathayode paranju kodukkukayum kayiyunnathum vimarshaka janathe kelvikkarakkathirikkaan shradhikkukayum cheyyanamenna thikachum mullukondu mullinu kedupattaatha reethiyilanu Avatharippichath Athanu nikshpakshamayath?

  • @AbdulKareem-ri5sl
    @AbdulKareem-ri5sl Před rokem

    സുന്നത്ത് ജമാഅത്ത് എന്നസംഘടനയിൽപെട്ടതിനാൽ വീർപ്പുമുട്ടുന്ന ഒരുപാട് അല്ലാഹുവിനെ ഭയപ്പെടുന്നവരണ്ട്.....തീർച്ചയായും അവരൊരിക്കൽപുറത്ത്ചാടും..അന്ന്.ഈകറാമത്ത്സുന്നികൾ.നാമാവശേശമാവും.

  • @najahnajah609
    @najahnajah609 Před 2 lety +8

    രണ്ട് സുന്നി ഗ്രൂപ്പിൽ നിന്നും ഒരു യഥാർത്ത സുന്നി ഗ്രൂപ്പ് വളർന്ന് വരേണ്ടതുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. കാരണം സുന്നി ആശയങ്ങൾ പിന്തുടരുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ട്. എന്നാൽ ഇന്നത്തെ സുന്നിസം വേറൊരു മാർഗ്ഗത്തിലേക്കാണ് പോയ് കൊണ്ടിരിക്കുന്നത് എന്ന ഭയം ചിലർക്കെങ്കിലും ഉണ്ട് (ഒരു ഭാഗത്ത് കറാമത്ത് കഥകളും, മറുഭാഗത്ത് അതിനെതിരെ മൗനം പാലിക്കുന്നവരും) പറഞ്ഞത് തെറ്റാണെങ്കിൽ എന്നെ തിരുത്താന പേക്ഷിക്കുന്നു.

  • @rahmathullamp1251
    @rahmathullamp1251 Před 2 lety

    👌

  • @abdullatheef9128
    @abdullatheef9128 Před 2 lety +1

    ഉസ്താദ് പറഞ്ഞത് ക്ലിയർ ആണ്. പക്ഷെ ചില ഹമുക്കുകൾ ഇതൊന്നും നോക്കാറില്ല. സമുദായത്തെ മൊത്തം നാറ്റിക്കുന്ന കറാ മത്തുകൾ പറയാനാണ് നാവ്. ഉപയോഗിക്കുന്നത് 😜

  • @comment6567
    @comment6567 Před 2 lety +1

    ആരാണ് ഈ പ്രസംഗിച്ച ഉസ്താദ് . വളരെ സാന്ദർഭികവും ഉപകാരപ്രദവുമായ സംസാരം . കള്ളക്കഥകൾ പറയലാണ് ഇസ്ലാമിക പ്രഭാഷണമെന്നു മനസ്സിലാക്കിയ പകര കുഞ്ഞാപ്പു മുസ്ലിയാരെപ്പോലെയുള്ള ആളുകളെ മാത്രം ഒരുമിച്ചു കൂട്ടി ഇപ്രകാരം കുറച്ചു ദിവസം ക്ലാസ്സെടുത്തു കൊടുക്കണം . ചെറിയ തോതിലെങ്കിലും മാറ്റമുണ്ടാകും

    • @alavisapafi123alavi8
      @alavisapafi123alavi8 Před 2 lety +1

      അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
      കാരന്തൂർ മർകസിലെ പ്രൊഫസർ

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 Před 2 lety +1

    അതെ കേൾക്കേണ്ടതും മനസിലാക്കേണ്ടതും തന്നെയാ
    മനസിലാക്കിയെങ്കിൽ...

  • @shoukathali9050
    @shoukathali9050 Před 2 lety +6

    പണ്ഡിതൻമാരെ തച്ചും തലോടിയും നമ്മുടെ അനിൽ സാറിന്റെ ചാനൽ ഇതാ മുന്നോട്ട് മുന്നോട്ട്

  • @kmk6979
    @kmk6979 Před rokem

    🙏👍👍👍

  • @kmhassainar1792
    @kmhassainar1792 Před rokem

    പിരിവിനു നിലപാട് ഉണ്ട്‌ നിലാവ് ഉണ്ടങ്കിലും ഇല്ലങ്കിലും ബക്കറ്റിനു ബർകത് വേണം അതാണ് തീനുൽ ഇസ്ലാം

  • @murshidhabaanu6716
    @murshidhabaanu6716 Před rokem

    ഇത്തരം കാര്യങ്ങൾ AP ഉസ്താദ് തൻ്റെ അനുയായികളോട് എന്നും പറയാറുണ്ട്. പക്ഷേ ചിലർ പിന്നീട് ഇതല്ലാം മറക്കുന്നു എന്നു മാത്രം

  • @babu.k4127
    @babu.k4127 Před 2 lety +3

    പണ്ട് ഒരാൾ പറഞ്ഞത് പൊന്ന് കായിക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടണം എന്ന് പരിശുദ്ധ ദീനിന് എതിരായി 4 സുന്നികൾ പറഞ്ഞാലും മുജാഹിദ് പറഞ്ഞാലും തള്ളണം അല്ലാതെ 40 മുശാവറാഗംങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് ദീനിനെ മനസിലാക്കരുത് അവരുടെ വാക്കും പ്രവർത്തനം ദീനിന് എതിരാവും അവരുടെ പ്രവർത്തനം ദീനിനോട് യോജിച്ചാൽ അത് അംഗീകരിക്കണം ദീനിനോട് എതിരായാൽ അത് തള്ളുക തന്നെ വേണം

    • @najahnajah609
      @najahnajah609 Před 2 lety +2

      അതാണ് സത്യം. ദീനിനെതിരിൽ ആര് പറഞ്ഞാലും തള്ളണം. സുന്നി, മുജാഹിദ്, ജമ അത്തെ ഇസ്ലാമി, തബ്ലി ഗ് എന്ന വേർതിരിവുണ്ടാവരുത്

  • @shajiav4475
    @shajiav4475 Před 2 lety

    Everything applicable to you also...

  • @MuhammadAli-nz8bw
    @MuhammadAli-nz8bw Před 2 lety

    ലോകം മാറിയത് അവർ അറിഞ്ചിറ്റില
    ലോകം മുഴുവനും. കാണും എന്ന യാതൊരു ബോധവും ഇല്ല

  • @irshads8915
    @irshads8915 Před 2 lety

    Good

  • @riyazmohammad6619
    @riyazmohammad6619 Před 2 lety

    Correct

  • @aboobackerareekal1866
    @aboobackerareekal1866 Před 2 lety +3

    ആദ്യം നോക്കേണ്ടത് , ഉസ്താദ് പറഞ്ഞത് തന്നെ യല്ല...... മറിച്ച്, ദീൻപറയുന്നവൻ ആദ്യമായി ആലോചിക്കേണ്ടത് - ഞാൻ പറയാൻ പോകുന്ന കാര്യം - യാഥാർത്യമാണോ....? എവിടെ നിന്നാണ് എനിക്ക് ഇത് കിട്ടിയത്...!? ഞാനിത് പറഞ്ഞ് കൊടുക്കാൻ മാത്രം ഇക്കാര്യം വിശ്വാസ യോഗ്യമാണോ...!? പ്രമാണ ബദ്ധമാണോ...!? എന്നൊക്കെയാണ് ആദ്യമായി ആലോചിക്കേണ്ടതും, ചിന്തിക്കേണ്ടതുമെന്നാണ് പറയാനുള്ളത്........ അങ്ങനെ തികച്ചും പ്രബലമായ ഒരു കാര്യമാണ് പറയാൻ പോകുന്നതെങ്കിൽ, നാള പരലോകത്ത് അവന്ന് പറഞ്ഞ് നിൽക്കാൻ സാധിക്കും. ഇല്ലങ്കിൽ....................

  • @voiceofghousiya4900
    @voiceofghousiya4900 Před rokem

    Jaleel saqafi cherushola

  • @farzan2250
    @farzan2250 Před rokem

    😮😮😮😮😮😮😮😮

  • @pkatomato588
    @pkatomato588 Před 2 lety

    ഇത്താണ് സമസ്തയുടെ Line >> അവരിലേരാളിയി ഈ ഉസ്താദും

  • @pkatomato588
    @pkatomato588 Před 2 lety

    പേരോടിന്ന് , AP ഉസ്താദിനെ സംരക്ഷിക്കാനായ് അഞ്ച് വർഷകാലം "വിവാധ നിയൽ" വിശയത്തിൽ തെറ്റി ഫത് വ നൽകിയ ശേഷം ഞാൻ പറഞ്ഞത് തെറ്റായെ എന്ന പരിഭവം

  • @muhammednasser3301
    @muhammednasser3301 Před 2 lety

    Epoyanu sunnyodu madippu tonnunnath 👳‍♂️Arivullavar munpandiyel varattee👍

  • @mushtaqvlog2019
    @mushtaqvlog2019 Před 2 lety +15

    ഏറ്റവും അധികം പരിഹാസം ഉണ്ടാകുന്നത് അടിസ്ഥാന മില്ലാത്ത കഥകൾ പറയുന്ന മുസ്‌ലിയാക്കളുടെതാണ്

  • @muhammedkkandy3199
    @muhammedkkandy3199 Před 2 lety

    രണ്ട് പണ്ഡിതന്മാർ ഒന്നിച്ചു നടക്കുന്നത് കണ്ടിട്ടുണ്ടോ..?
    (മരണ വീട്ടിലും കല്യാണവീട്ടിലും
    കണ്ടേക്കാം ) കാരണം ഒരു പണ്ഡിതനിൽ നിന്നും മറ്റേ പണ്ഡിതനു വിശേഷിച്ചു ഒന്നും പഠിക്കാനുണ്ടാവില്ല അപ്പൊ കൂടെകൂട്ടുന്നത് ഒരു പാമരനെയാവും, അവൻ കാട്ടികൂട്ടുന്ന പ്രവർത്തികളിൽ നിന്നും പലതും പണ്ഡിതന് പഠിക്കാം തന്റെ പാണ്ഡിത്യം അവനിലേക്കു കയറുകയുമില്ല.
    ഇതല്ലേ ഇപ്പൊ നടക്കുന്നത്. Best

  • @underworld2770
    @underworld2770 Před rokem

    കറാമത്ത് ഇന്ന് ഒരു വൻവ്യവസായമാണ് ഡോക്ടറേ... അതിന്മാത്രം വലിയ praad😀കൊടുത്തു കൊണ്ട്. അതുമാത്രം പറയാനായി മാത്രം ജീവിക്കുന്ന ഒരു മുസ്‌ലിയാർ ഞങ്ങളുടെ ജില്ലക്ക് സ്വന്തമായുണ്ട്. തിരൂരിനടുത്ത് 🤪

  • @usmanzain1415
    @usmanzain1415 Před 2 lety

    പഠിച്ച ആളിമീങ്ങൾ, പൊതു വേദിയിൽ, പ്രസംഗിക്കട്ടെ, പഠിക്കാത്ത ആലിമീങ്ങൾ വീട്ടിലിരുന്ന് പ്രസംഗിക്കട്ടെ.

  • @shazahr6370
    @shazahr6370 Před rokem

    Cherushola usthad

  • @suharamajidali5652
    @suharamajidali5652 Před 2 lety +2

    മതം., വിറ്റ് തിന്നാനുള്ള ഉപാദിയാണെന്ന് മാത്രം കരുതി പച്ച പുതച്ച് നടക്കുന്ന സമസ്ത മത പുരോഹിതരിൽ വിശുദ്ധ ഖുർആനിനേയും തിരുസുന്നത്തിനേയും തിരിച്ചറിഞ്ഞ ഒരു പണ്ഡിതനെ എങ്കിലും ഉണ്ടായതിൽ അല്ലാഹുവിന് സ്തുതി.! [ അൽഹംദുലില്ലാഹ് ] സമസ്ത മതത്തിലെ ചിന്താശേഷിയില്ലാത്ത "യാ കൗമും" ഇത് കേട്ട് മനസ്സിലാക്കിയിരുന്നെങ്കിൽ.!
    സത്യം ചൂണ്ടികാണിക്കാർ സന്മനസ്സ് കാണിക്കുന്ന ഡോ: അനിൽ മുഹമ്മദ് സാറിന് നന്ദി. താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും സമാദാനവും ഉണ്ടാവട്ടെ .!
    [ അല്ലാഹു കാവൽ ]

  • @Muhabbath3252
    @Muhabbath3252 Před 2 lety +5

    കാരന്തുർ മർകസിലെ ഉസ്താദ്
    ഇതിൽ അനിലിന്നും കുറെ പഠിക്കാനുണ്ട് 👍🏻
    ഒന്ന് ചിന്തിച്ചു നോക്ക്

    • @farookrt7543
      @farookrt7543 Před 2 lety

      എന്താണ് ബ്രോ മാർഗസ്

    • @najahnajah609
      @najahnajah609 Před 2 lety

      കാരന്തൂർ മർക്കസിലെ ഉസ്താദ് നല്ലത് പറഞ്ഞാൽ അതിനെ അഭിനന്ദിക്കുന്നതിൽ വല്ല തെറ്റുമുണ്ടൊ?

    • @Muhabbath3252
      @Muhabbath3252 Před 2 lety

      @@najahnajah609 ആരാ തെറ്റ് ഉണ്ടന്ന് പറഞ്ഞത്

  • @yoonuskalody787
    @yoonuskalody787 Před 2 lety +2

    ഉസ്താദിന്റെ വാക്കുകൾ സ്റ്റേജ് കയറി ലുട്ടാപ്പി കഥകൾ പറയുന്നവർ ഒന്ന് മനസിൽ ആക്കുന്നത് നല്ലതാണ് ഈ ലുട്ടാപ്പി കഥകൾ സുന്നി ആശയത്തിൽ വിശോസിക്കുന്ന ഓരോ ആളുകൾക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ആണ് ചില പ്രസങ്ങികന്മാർ തട്ടിവിടുന്നത് ഇതിനെതിരെ വിവരമ്മുള്ള പണ്ഡിതന്മാർ സംസാരിക്കുകതന്നെ വേണം

  • @abduraheem6605
    @abduraheem6605 Před 2 lety

    പകരകേൾക്കുന്നുണ്ടാകുമോ ?

  • @machu280
    @machu280 Před 2 lety

    അനിൽ മുഹമ്മദ്‌ സാറിന്റെ നമ്പർ എത്രയാ?

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 Před 2 lety +2

    പണ്ഡിതൻ പണ്ഡിതൻ പണ്ഡിതൻ.....പണ്ഡിതൻ....
    പടച്ചോന്റെ ദുനിയാവിലെല്ലാരും
    ഒന്നു. പ്രസംഗം. ...തൊഴിലാക്കരുതു.
    വായിക്കുക..അതിനുപ്രേരിപ്പിക്കുക...

  • @fasald3922
    @fasald3922 Před 2 lety +1

    സാർ... ഈ പ്രസംഗികർ.... ഓരോ പള്ളികളിൽ സേവനം ചെയ്യുന്നവരാണ്.... അടുയൻസിനെ ഇരുത്തി കൊടുക്കുന്നത് പള്ളിക്കാരാണ് ഇസ്ലാമികമായ ഒരു പണ്ഡിത്യവും ഇല്ലാത്ത നിരവതി പേർ പള്ളി കളിൽ ഇമമായി ജോലിചെയ്യുന്നു പ്രസംഗം നടത്തുന്നു

    • @moidunnigulam6706
      @moidunnigulam6706 Před 2 lety +2

      പള്ളിയിൽ ഇമാമിന് തഖ്‌വ ഉണ്ടായാൽ മതി. ഇന്നത്തെ സമൂഹത്തിന് വേണ്ടത് നാവിന് നീളം കൂടിയവരെയാണ് . അതുതന്നെയാണ് നമ്മുടെ കുഴപ്പം.

  • @hussainperigavu1343
    @hussainperigavu1343 Před 2 lety

    Pandithantey makananu aanilavaramund

  • @rasikrasik5443
    @rasikrasik5443 Před 2 lety

    ഉൾകൊള്ളേണ്ട പ്രസംഗം

  • @Traditionaltutorialskerala

    ചിലർ തിരിക്കും, ചിലർ വളയ്ക്കും, ചിലർ തിരുത്തും ഇത് തുടർന്ന് കൊണ്ടേയിരിക്കുന്നു ആര് പറഞ്ഞത് വിശ്വസിക്കണം, ഒറ്റപെട്ട തിരുത്തലുകളും, അതിന്റെ വിമർശനങ്ങളും അല്ല നമുക്ക് വേണ്ടത് സാമൂഹികമായ
    കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും സഭ ചേർന്ന് പ്രമേയം പാസാക്കുന്ന സമസ്ത എന്ത് കൊണ്ട് മതപരമായ വിശ്വാസ പരമായ ഇത്തരം വിഷയങ്ങളിൽ മുശാവറ കൂടി ഏകോപിച്ച ഒരു തീരുമാനം പറയുന്നില്ല
    വിശ്വാസികൾ ആരുടെ വാക്ക് സ്വീകരിക്കണം

  • @shamsudheenbaqavi9264

    ഉസ്താദ് പറഞ്ഞത് 100 ശതമാനം ശരിയാണ് പക്ഷെ അനിലിന്റെ വിഷദീകരണം ആവശ്യമില്ല അതിന്റെ ലക്ഷ്യം പിഴച്ചതുമാണ്.

  • @aboobackerkc9656
    @aboobackerkc9656 Před 2 lety

    അനിൽ സാർ തലമുടി കറുപ്പിച്ചിട്ടുണ്ടോ

  • @abdurahman6187
    @abdurahman6187 Před 9 dny

    എന്തുപറഞ്ഞാലും ഇത് അനിലിന് ബാധകമാണ് നല്ലതുപോലെ പഠിച്ച ശേഷം അവതരിപ്പിക്കുക കേട്ട് കേൾവി കണ്ടു youtube നടന്നത്😅

  • @salihkt4298
    @salihkt4298 Před 2 lety

    Real usthad ,

  • @Abbaskmuhammed
    @Abbaskmuhammed Před 2 lety

    അനിലിന് മറുവടി ഈ വിഡിയോയിൽ ഉണ്ടെല്ലോ
    ഇതെല്ലാം കേൾക്കുമ്പോ സ്വന്തതിന്ന് വേണ്ടി ആയിരുനെകിൽ ഒരുപാട് സാധരണക്കാർ തെറ്റിദ്ധരിക്കില്ലായിരുന്നു Dr സാറേ