ഇ കെ സമസ്‌ത പിടിച്ചടക്കാൻ ലീഗ് നീക്കം | WAQAF BOARD | SIRAJLIVE

Sdílet
Vložit
  • čas přidán 4. 12. 2021
  • ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യൂ...
    goo.gl/kiftPM
    #Sirajlive, #SirajDailyonline, #MalayalamOnlineNews

Komentáře • 287

  • @Life_is_liveon
    @Life_is_liveon Před 2 lety +84

    ലീഗിനെ ഒഴിവാക്കിയാലും സമസ്ത ഒന്നായി നിൽക്കണം എന്നാണ് എന്റെ അഭിപ്രായം

    • @watermanwaterman2502
      @watermanwaterman2502 Před 2 lety

      Purayil poyi ummad para

    • @abuhosen4842
      @abuhosen4842 Před 2 lety +4

      ലീഗിന്റെ കൂടെ സമസ്ത കൂടിയാലും കാന്തപുരത്തിന്റെ കൂടെ നിൽക്കാതിരുന്നാൽ മതി. കാരണം കാരന്തൂരികൾ ഇസ്ലാമിന്റെ ശി ആറുകളെ വിറ്റ് കാശാക്കി കൊണ്ടിരിക്കുന്നവരാണ്

    • @watermanwaterman2502
      @watermanwaterman2502 Před 2 lety +1

      @@abuhosen4842 Ap ashayam vilkunnu aamashayatinu vendhi

    • @arahman414
      @arahman414 Před 2 lety +6

      അന്ന് കാന്തപുരം ഇറങ്ങി പോന്നത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായില്ലേ

    • @watermanwaterman2502
      @watermanwaterman2502 Před 2 lety

      @@arahman414 aamashayatinu vendhi aashayam vilkunna vargam

  • @koyatvp6616
    @koyatvp6616 Před 2 lety +6

    രാഷ്ട്രീയ പാർട്ടിക്കാര് നാടു ഭരിക്കട്ടെ ഇടതായാലും വലതായാലും ഇരു സമസ്തക്കാരും ഒന്നായി ചേരണം എന്റെ അഭിപ്രായം

  • @ShahulHameed-vo6zy
    @ShahulHameed-vo6zy Před 2 lety +9

    ഒന്നിച്ച് നിൽക്കണം
    ഒന്നിച്ച് നിർത്തണം
    ഭിന്നിക്കരുത്
    ഭിന്നിപ്പിക്കരുത്
    രാഷ്ട്രീയമായും, മതപരമായും, സഘടനപരമായും അടുപ്പം അകൽച്ച പിന്നെ
    ശത്രുശക്തം
    ശരീഅത്ത് വിഷയം ശംസുൽ ഉലമയുടെ മാതൃക
    Ap വിഭാഗം അന്നും ഇന്നും ഏണിപണി ഇങ്ങനെ

  • @iloveindia1516
    @iloveindia1516 Před 2 lety +8

    *"സ്വന്തം കണ്ണ് പൊട്ടിയിട്ടാണെങ്കിലും മരുമകളുടെ മുഖം കാണാതിരുന്നാൽ മതി"*
    ഈ അമ്മായുമ്മ സിദ്ധാന്തമാണ് പല ലീഗ് വിരോധികളും സമുദായ വിഷയം വരുമ്പോൾ പുറത്തെടുക്കാറുള്ളത്. അർഹമായ വിമർശനം നടത്തുന്നവരെ കുറിച്ചല്ല ഇതുപറഞ്ഞത്.
    ഇനി നിങ്ങളൊന്നു മറിച്ച് ചിന്തിച്ചുനോക്കൂ.
    വഖഫ് വിഷയത്തിൽ ലീഗൊന്നും മിണ്ടിയില്ല. സഭയിൽ സംസാരിച്ചില്ല. ലീഗിനെതിരെ ഭദ്രകാളി വേഷമണിയുന്ന എത്രയെത്ര വിരോധികളെ നിങ്ങൾക്ക് ലഭിക്കും. എന്തുകൊണ്ട് ലീഗ് മിണ്ടിയില്ലെന്ന് ചോദിക്കാൻ വരുന്നവരെകൊണ്ടു ജില്ല നിറയും.
    "പള്ളി മിഹ്റാബ് ലീഗിൻ്റെ രാഷ്ട്രീയം പറയാൻ ഉപയോഗിക്കരുത്."
    പള്ളിയെ ബാധിക്കുന്ന രാഷ്ട്രീയം പിന്നെ പാർട്ടി ഓഫീസിൽ പോയി പറയാൻ പറ്റുമോ?
    ഏതു പാർട്ടി.?! സിപിഎം അംഗങ്ങളായവർക്ക് മതക്രമങ്ങളിൽ സജീവത പാടില്ലെന്ന് നിയമമിറക്കിയ പാർട്ടി. ഭക്തി സാന്ദ്രമാവേണ്ട ഇടമാണ് പള്ളിയെന്ന് ഇന്നലെയൊരു സഖാവ് പോസ്റ്റിട്ടത് കണ്ടു ഞാൻ കുറെ ചിരിച്ചു.
    ലീഗെന്നല്ല, ഒരു പാർട്ടിയുടെയും കക്ഷി രാഷ്ട്രീയം മിഹ്റാബുകളിൽ പറയാൻ പാടില്ല. ഇവിടെ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനമെടുത്തത് മുസ്ലിം സംഘടനകൾ ചേർന്നാണ്, ലീഗല്ല. പള്ളികളുടെ ഫണ്ടുവഴി ശമ്പളം നൽകുന്ന ബോർഡിൽ ആരെ നിയമിക്കണമെന്ന് തീരുമാനിക്കാനും അതിൽ കൈകടത്തൽ നടക്കുമ്പോൾ ആശങ്ക പ്രകടിപ്പിക്കാനും അവർക്കവകാശമില്ലെ?
    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും വെള്ളിയാഴ്ച്ച മിഹ്റാബിൽ കയറിനിന്ന് തോല്പിക്കാനും ജയിപ്പിക്കാനും ആഹ്വാനം ചെയ്ത കാന്തപുരം വിഭാഗം എന്നു മുതലാണ് മിഹ്റാബിലെ രാഷ്ട്രീയം പറച്ചിൽ എട്ടാമത്തെ വൻദോഷമായത്.?
    നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടാൽ ലഭിച്ചേക്കാവുന്ന മേന്മകൾ പറഞ്ഞു നിങ്ങൾക്കും വെള്ളിയാഴ്ച്ച പ്രസംഗിക്കാലോ. അവിടുന്ന് ലഭിച്ച ഉറപ്പുകളുടെ ലിസ്റ്റും റഫറൻസായി ഉപയോഗിക്കാം, അതായിക്കോളൂ.
    കടലുണ്ടിപ്പുഴ മണ്ണിട്ടുമൂടിയാൽ അത് ലീഗുകാർക്കുള്ള അടിയാണെന്ന് ക്യാപ്സ്യൂൾ വിഴുങ്ങിയാൽ പിന്നെ പ്രതിഷേധപ്പനി പമ്പകടക്കുന്ന രാഷ്ട്രീയ ദീനമേ പലർക്കുമുള്ളൂ. തൻ്റെ വെള്ളവും മുട്ടുന്നത് ആലോചിക്കാനുള്ള ബുദ്ധിയില്ല.
    സമുദായ രാഷ്ട്രീയം എന്നുപറയുമ്പോൾ അത് ആരാധനാ വിഷയങ്ങളുമായി കൂടി ബന്ധപ്പെട്ടതായിരിക്കും. അത് മിണ്ടുമ്പോൾ ലീഗ് മതം മിണ്ടണ്ടായെന്നും മിണ്ടിയില്ലെങ്കിൽ എന്തുകൊണ്ട് മിണ്ടിയില്ലെന്നും ചോദിക്കാൻ കല്യണപന്തലിൽ ഷോ ഇട്ടുനടക്കുന്ന കാരണവന്മാരെ പോലെ ഒരുപാട് പേരുകാണും. ലീഗ് മിണ്ടിയില്ലെങ്കിൽ 'ചോദ്യം ചെയ്തു നന്നാക്കാൻ' വരുന്നവരിൽ മുമ്പിലുണ്ടാവുക സഖാക്കളോ അവരുടെ റാൻ മൂളികളോ ആയിരിക്കും. അവരുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടല്ല ഇതുവരെ മുസ്ലിം ലീഗ് പ്രവർത്തിച്ചത്. ഇനിയും അങ്ങനെത്തന്നെയായിരിക്കും.!!

    • @generalvisionmalabar8018
      @generalvisionmalabar8018 Před 2 lety

      ഈ സമുദായ രാഷ്ട്രീയത്തിൽ പിഡിപി inl സുടാപ്പി ഒന്നും പെടില്ലേ? ആരാ ഇതൊക്കെ തീരുമാനിക്കുന്നത്?

    • @bamsibeyrak3704
      @bamsibeyrak3704 Před 2 lety

      @@generalvisionmalabar8018 വഖഫ് സ്വത്തെന്ന് പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രീതിയും പ്രതീക്ഷിച്ച് വിശ്വാസികള്‍ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്‍മക്ക് വേണ്ടി ഉപയോഗിക്കാന്‍ അതാത് മഹല്ലുകളിലെ പള്ളികള്‍ക്ക് വിട്ട് കൊടുക്കുന്ന സ്വത്താണ്. മതവിശ്വാസവും സൂക്ഷ്മതയും പുലര്‍ത്തുന്ന വിശ്വാസികളാണത് കൈകാര്യം ചെയ്യേണ്ടത് . ( അവിടെ തദ്വിഷയകമായിഖുര്‍ആനില്‍ വന്ന സൂക്തം അര്‍ത്ഥ സഹിതം വിശദീകരണം)നിയമനം PSC ക്ക് വിട്ടാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടില്ല..മാത്രവുമല്ല PSC നിയമനങ്ങളില്‍ മുസ്ലീം സംവരണത്തില്‍ ഈ നിയമനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതോടെ മറ്റു മേഖലകളിലെ സമുദായ സംവരണത്തെ അത് ബാധിക്കും .ഇപ്പോള്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഭാവിയില്‍ ആരെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ മുസ്ലീംകള്‍ക്ക് മാത്രം അവസരം നല്‍കുന്നെന്ന് ആരോപിച്ചാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്കും നിയമനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം.

  • @waytomadeena6380
    @waytomadeena6380 Před 2 lety +10

    ലീഗിന്റെ മൂട് താങ്ങി നടക്കാൻ ഞങ്ങളെ കിട്ടൂലാ .............രാഷ്ട്രീയം വേറെ സമസ്‌ത വേറെ...പണ്ഡിതന്മാർ ദീന് പറയട്ടെ..രാഷ്ട്രീയക്കാർ റോഡ് നന്നാക്കട്ടെ

  • @faizanmedia4227
    @faizanmedia4227 Před 2 lety +4

    ലീഗും സമസ്തയും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് 2കൂട്ടരും പറഞ്ഞു തീർത്തോളും , പൂച്ചാക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം ❓❓❓🤣

  • @mubimon-vu7rz
    @mubimon-vu7rz Před 2 lety +1

    നേതാക്കളിലും അണികളിലും ചണ്ടികൾ ഉണ്ടാകാം
    ഒരു വിവരവും ഇല്ലാത്ത നമ്മൾ ആരെങ്കിലും സംഘടനക്ക് തല പണയം വെച്ച് നിർമിച്ച വാർത്തകളും ക്ലിപ്പുകളും അങ്ങോട്ടും ഇങ്ങോട്ടും തള്ളിമറിച്ചു കാലം മുഴുവൻ നമുക്ക് അനുകൂലമായി ന്യായീകരിക്കാൻ നടന്നാൽ അവന് അവിവേകി എന്നാണ് പറയുക.
    സമയം വിലപ്പെട്ടതാണ്
    സത്യസന്ധത മുസ്ലിമിന്റെ അടയാളമാണ്.
    ആരെയും
    നിസാരമാക്കാൻ നമ്മൾ ആയിട്ടില്ല.
    ഏത് സംഘടനയിലും നല്ലവരും ഫിത്നക്കാരും ഉണ്ടാകും
    നല്ല തീരുമാനവും ദുഷിച്ച ന്യായീകരണവും കടുത്ത തിന്മകളും വളരെ നല്ല പ്രവർത്തനങ്ങളും ഉണ്ടാകും ✅❎
    നല്ലത് അംഗീകരിക്കുക.✅️
    നന്മകളെ പ്രശംസിക്കാൻ മറക്കരുത് ആര് ചെയ്താലും 🌹
    ആരും ആരെയും പറയാൻ പോകേണ്ട അർഹരായവർ
    ഉണ്ടെങ്കിൽ അവർ പറയട്ടെ നല്ലതാണെങ്കിൽ അംഗീകരിക്കാനും തെറ്റാണെങ്കിൽ തിരുത്താനും റെഡിയാണ് 👍🏻
    നമ്മുടെ മതം,ആദർശം, സംഘടന, എന്നിവ മാന്യതയോടെ പകർന്നു നൽകുകയാവാം 👍🏻👍🏻
    നമുക്ക് എത്ര ന്യൂനതകൾ ഉണ്ട് സുഹൃത്തുക്കളെ...😓😓😓🤲🏻
    *ഏത് സംഘടനയിൽ ആയാലും അതിലെ ഏറ്റവും നല്ല വ്യക്തിയായി മാറുക നാഥൻ തൗഫീഖ് നൽകട്ടെ* 🤲🏻
    മുബഷിർ ജിസ്‌രി ക്ലാരി

  • @ashrafthekkil5559
    @ashrafthekkil5559 Před 2 lety +10

    സമസ്ത ഇങ്ങ വിഭാകവും സയ്യിദുൽ ഉലമയുടെയും സുൽ ഥാനുൽ ഉലമയുടെയും പിന്നിൽ യോജിച്ചു പ്രവർത്തിക്കുക. സകല രാഷട്രീയക്കാരും പിന്നാലെ വരും. തീർച്ച. അല്ലാഹുവിന്റെ സഹായത്താൽ ഒരു ശക്തിക്കും നമ്മെ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയേയും നമുക്ക് കൂടുതൽ വിശ്വസിക്കാൻ കഴിയില്ല. ഇടതും വലതും നമ്മൾ നമ്മൾ നോക്കേണ്ടി വരില്ല. നാം യോജിച്ചു പ്രവർത്തിച്ചാൽ ...

  • @workingfeeld9959
    @workingfeeld9959 Před 2 lety +2

    ജിഫ്രി തങ്ങൾ 😘😘😘😘😘

  • @muneert1413
    @muneert1413 Před 2 lety

    തിരിച്ചാണ് ചിലരെല്ലാം കൂടി വിഴുങ്ങാൻ ശ്രമിക്കുന്നത് എന്ന് ആരെങ്കിലും മനസിലാക്കിയാൽ അത്ഭുതപ്പെടേണ്ടതില്ല ചിലർ കുറേക്കാലമായി അക്കരപ്പച്ച കണ്ടാസ്വദിക്കുന്നു ഇതുസമുദായത്തെ ഭിന്നിപ്പിച്ചിട്ടാണെങ്കിലും സ്ഥാനക്കയറ്റം ആസ്വധിക്കാൻ തക്കംപാർത്തു നിൽക്കുന്ന ഈ താരങ്ങൾക്ക് ദീർഗ്ഗ നാൾ അവസരം ഒരുക്കി കൊടുക്കുന്നതിൽ ലീഗിലെ തല മുതിർന്നവർക്കും പങ്കില്ലേ എന്ന് ചിന്തി ക്കുന്നവരെ കുറ്റംപറയാൻ അവകാശമുണ്ടെന്നും തോന്നുന്നില്ല

  • @abdulazizpp2636
    @abdulazizpp2636 Před 2 lety +5

    നുണ പറയുമ്പോൾ അതിന്റെ ആഹിറത്തിലെ വിധിയും എന്താണ് എന്ന് നല്ലബോധം ഉണ്ടല്ലോ ,അല്ലേ ?

  • @abdullatheefmt1233
    @abdullatheefmt1233 Před 2 lety

    ഇനിയും തമ്മിലടിപ്പിക്കണോ സുഹൃത്തേ.. നല്ല കാഴ്ചപ്പാടുകളും ഓപ്ററിമിസവുമാണ് സമൂഹത്തിനും സമുദായത്തിനും ആവശ്യം..

  • @user-vs2ul1pl9p
    @user-vs2ul1pl9p Před 2 lety +5

    25000ത്തോളം ഏക്കർ വഖഫ് ഭൂമിയാണ് പശ്ചിമ ബംഗാളിൽ കൈയ്യേറ്റം ചെയ്യ്തിരുന്നതായി ജസ്റ്റിസ് സച്ചാർ കമ്മറ്റി റിപ്പോർട്ടിലുള്ളത്.ഒരു പ്രധാന 'പാർട്ടിയുടെ' നൂറുകണക്കിന് ഓഫീസുകൾ വഖഫ് ഭൂമിയിലായിരുന്നു.ഒരു ഘട്ടത്തിൽ ആ പ്രദേശങ്ങളിലെ ആ 'പാർട്ടിക്കാർ' ഓഫീസുകൾ സഹിതം BJPയടക്കമുള്ള മറ്റു പാർട്ടികളിലേക്ക് ചേക്കേറി.നിലവിൽ, ആദ്യകാലത്തെ സമുദായ സംരക്ഷകരായ ആ 'പാർട്ടിയുമില്ല',വഖഫ് സ്വത്തുക്കളുമില്ല.എങ്കിലും അന്ന് സച്ചാർ കമ്മറ്റി കണ്ടെത്തിയതുപോലെ അതിദയനീയ സാമൂഹികാവസ്ഥയിൽ തന്നെയാണ് ഇന്നും പശ്ചിമബംഗാളിലെ മുസ്ലീം സമൂഹം.

    • @generalvisionmalabar8018
      @generalvisionmalabar8018 Před 2 lety

      അവിടെ ഉണ്ടായിരുന്ന ലീഗ് എങ്ങനെ നശിച്ചു?

    • @shareefk9014
      @shareefk9014 Před 2 lety

      Abide pp yend kond valarnilla

  • @faisalmn
    @faisalmn Před 11 měsíci

    കാന്ത ചവസ്തക്കാർ നല്ലവണ്ണം കത്തിക്കുന്നുണ്ട്. ലീഗ്നെയും സമസ്തയെയും തമ്മിൽ തല്ലിക്കാൻ നല്ലവണ്ണം ശ്രമിക്കുന്നുണ്ട്. അതുകൊണ്ടാണ് മുത്തുകോയയോട് കാന്തപ്പന്മാർക്ക് ഇത്ര സ്നേഹം

  • @kerala269
    @kerala269 Před 2 lety +2

    ജനം tv സിറാജ് ചാനൽ രണ്ടും കണക്കാണ്

  • @muamua433
    @muamua433 Před 2 lety

    ഭിന്നിപ്പിച്ചതും ഭിന്നിപ്പിക്കുന്ന തും ആരാണെന്ന് സമൂഹത്തിന് തിരിഞ്ഞിട്ടുണ്ട്

  • @sathyam7138
    @sathyam7138 Před 2 lety +1

    ❤️❤️❤️

  • @yoosiyoosi771
    @yoosiyoosi771 Před 2 lety +1

    തെറ്റിക്കാൻ കെണിഞ്ഞു നോക്കിക്കോ ആളുകൾ എല്ലാം ബോധവാൻ മാരാണ് സുഹൃത്തേ

  • @ahmedrasal9320
    @ahmedrasal9320 Před 2 lety

    AP ക്കാർക്ക് സമസ്തയുടെ കാര്യം ഒക്കെ നോക്കി വായിക്കാൻ തുടങ്ങിയോ 🤣🤣🤣🤣

  • @ahmedrasal9320
    @ahmedrasal9320 Před 2 lety

    മണ്ണാർക്കാട് വോട്ട് ബാങ്കിനെ കുറിച്ച് എന്തെങ്കിലും വായിക്കണം 🤭

  • @bamsibeyrak3704
    @bamsibeyrak3704 Před 2 lety

    വഖഫ് സ്വത്തെന്ന് പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രീതിയും പ്രതീക്ഷിച്ച് വിശ്വാസികള്‍ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്‍മക്ക് വേണ്ടി ഉപയോഗിക്കാന്‍ അതാത് മഹല്ലുകളിലെ പള്ളികള്‍ക്ക് വിട്ട് കൊടുക്കുന്ന സ്വത്താണ്. മതവിശ്വാസവും സൂക്ഷ്മതയും പുലര്‍ത്തുന്ന വിശ്വാസികളാണത് കൈകാര്യം ചെയ്യേണ്ടത് . ( അവിടെ തദ്വിഷയകമായിഖുര്‍ആനില്‍ വന്ന സൂക്തം അര്‍ത്ഥ സഹിതം വിശദീകരണം)നിയമനം PSC ക്ക് വിട്ടാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടില്ല..മാത്രവുമല്ല PSC നിയമനങ്ങളില്‍ മുസ്ലീം സംവരണത്തില്‍ ഈ നിയമനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതോടെ മറ്റു മേഖലകളിലെ സമുദായ സംവരണത്തെ അത് ബാധിക്കും .ഇപ്പോള്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഭാവിയില്‍ ആരെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ മുസ്ലീംകള്‍ക്ക് മാത്രം അവസരം നല്‍കുന്നെന്ന് ആരോപിച്ചാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്കും നിയമനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം.

  • @skm2112
    @skm2112 Před 2 lety +2

    Enthaaayaaalum Ap vibhaakathine cpm pidichadakki

  • @Kunhammad526
    @Kunhammad526 Před 2 lety +2

    സമസ്ത ഹരിതയല്ല എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

    • @bamsibeyrak3704
      @bamsibeyrak3704 Před 2 lety

      വഖഫ് സ്വത്തെന്ന് പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രീതിയും പ്രതീക്ഷിച്ച് വിശ്വാസികള്‍ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്‍മക്ക് വേണ്ടി ഉപയോഗിക്കാന്‍ അതാത് മഹല്ലുകളിലെ പള്ളികള്‍ക്ക് വിട്ട് കൊടുക്കുന്ന സ്വത്താണ്. മതവിശ്വാസവും സൂക്ഷ്മതയും പുലര്‍ത്തുന്ന വിശ്വാസികളാണത് കൈകാര്യം ചെയ്യേണ്ടത് . ( അവിടെ തദ്വിഷയകമായിഖുര്‍ആനില്‍ വന്ന സൂക്തം അര്‍ത്ഥ സഹിതം വിശദീകരണം)നിയമനം PSC ക്ക് വിട്ടാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടില്ല..മാത്രവുമല്ല PSC നിയമനങ്ങളില്‍ മുസ്ലീം സംവരണത്തില്‍ ഈ നിയമനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതോടെ മറ്റു മേഖലകളിലെ സമുദായ സംവരണത്തെ അത് ബാധിക്കും .ഇപ്പോള്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഭാവിയില്‍ ആരെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ മുസ്ലീംകള്‍ക്ക് മാത്രം അവസരം നല്‍കുന്നെന്ന് ആരോപിച്ചാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്കും നിയമനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം.

  • @noushadalia.t6286
    @noushadalia.t6286 Před 2 lety

    പിണറായിന്റെ മൂഡ്‌ താങ്ങു്ന്ന അബുബക്കറിന്റെ കൂട്ടത്തിൽ ജിഫ്രി മുത്തുകൊയ തങ്ങളെ കൂട്ടേണ്ട

  • @saleenamaliyekkal3671
    @saleenamaliyekkal3671 Před 2 lety

    പണ്ഡിതന്മാരെ കുറ്റം പറയുന്നവർക്ക് അതിനുള്ള ശിക്ഷ അള്ളാഹു കൊടുക്കും

  • @ansabchunk9362
    @ansabchunk9362 Před 2 lety

    Ap വിഭാഗത്തെ കമ്മ്യൂണിസ്റ്റ്‌കാരും Ek വിഭാഗത്തെ ലീഗും മാറ്റിനിർത്തിയാൽ പിന്നെ സമസ്തയിൽ ആരുണ്ട് അത്കൊണ്ട് പിടിച്ചടക്കാൻ ബാക്കി വേണ്ടേ പിന്നെ Ek വിഭാഗം ഇപ്പോൾ ഇടതുമായി അടുക്കാൻ ശ്രമിക്കുന്നു അത് Ap വിഭാഗത്തെ അസ്വസ്തമാകുന്നു ഈ അടുപ്പത്തിന് ലീഗിന്റെ പിന്തുണയുമുണ്ടാകാം

  • @muhammadvk1544
    @muhammadvk1544 Před 2 lety

    Siraj news ingane thanne ayirikkumallo

  • @basheerkannatti1051
    @basheerkannatti1051 Před 2 lety

    🌹🌹🌹👍🏻

  • @raheemp7088
    @raheemp7088 Před 2 lety

    ഈമാനില്ലാത്ത കുറേ മൂരികുട്ടികൾ ഉള്ളിടത്തോളം ഈകെ സമസ്ത സമസ്ത മുക്ത മാവില്ല

  • @underworld7496
    @underworld7496 Před 2 lety +1

    ഇത് എഴുപതിൽ ചില്ലാനം ഗ്രൂപ്പ് ആകും എങ്ങനെ ആയാലും...... നിങ്ങൾ വെറുതെ വേവലാതി.........

  • @bavas9568
    @bavas9568 Před 2 lety +3

    ഭിന്നിപ്പ് ഉണ്ടാക്കിയവർ ഭിന്നിപ്പിനെ കുറിച്ച് പറയല്ലേ

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před 2 lety +1

    Oru chukkum sambavikkilla
    League kannuruttiyaal yellaam tyeerum

  • @thwahathwayyibvpm1082
    @thwahathwayyibvpm1082 Před 2 lety

    Siraj live um Medea one um ഭായി ഭായി ആയല്ലോ.. leag വിരോധം മൂത്താൽ മീഡിയ വൺ um halal.. കഷ്ടം..

  • @AbdulSalam-wx2ug
    @AbdulSalam-wx2ug Před 2 lety +2

    ഇത് സ്വപ്നം മാത്രം - ഒരിക്കലും നടക്കാത്ത നിങ്ങളുടെ സ്വപ്നം മാത്രം - ഇത്തരം കളവ് പറയാൻ നിങ്ങളെ തൊലി ക്കട്ടി അഭാരം തന്നെ

  • @mohamedfaisal3590
    @mohamedfaisal3590 Před 2 lety +1

    أصحاب البدع مطرود عن الحوض

  • @meharoofp9923
    @meharoofp9923 Před 2 lety +2

    Apsamasthacpim
    Voetbengaanellokayude

  • @meharoofp9923
    @meharoofp9923 Před 2 lety +2

    Kyiyamamnalvareleegundagum

  • @brave4466
    @brave4466 Před 2 lety

    വകഫിൽ കാഫിരീങ്ങൾക്കും അവകാശമുണ്ട്
    psc. യിൽ varatte

  • @goodmorningbaby2566
    @goodmorningbaby2566 Před 2 lety

    മുടികൾ മുടി കാര്യം നോക്കി നടന്ന മതിട്ടാ.....

  • @hyderalihyderali6255
    @hyderalihyderali6255 Před 2 lety

    മൗദൂദി ലീഗ് എന്ന പേര് ഇടൂ സമസ്തക്ക് .അതിൻറെ താക്കോൽ കൂടത്തായി യുടെയും പൂക്കോട്ടൂ കാരനെയും കയ്യിൽ ഏല്പിക്കു.

  • @mohammadbasheer2384
    @mohammadbasheer2384 Před 8 měsíci

    കാന്തപുരം അതിജീവിച്ചത് പോലെ ജിഫ്രി തങ്ങൾക്ക് കഴിയുമോ ❓ അന്നത്തെ ലീഗ് അല്ല ഇന്ന് എന്നത് ആശ്വാസം ഇന്ന് തണ്ടൊടിഞ്ഞ ലീഗ് ആണ്!!! ഇന്നേവരെ ഒരു ശാള് പോലും തോളിൽ ഇടാത്ത വലത്തൊപ്പി ക്കാരൻ പൂക്കോട്ടൂരും വിദേശ കാര്യ വകുപ്പ് പ്രൊഫസർ മൊയ്‌ല്യാരും കുട്ടിക്കളി മാറീട്ടില്ലെന്ന് സോഷ്യൽ മിഡിയയിലൂടെ സ്വയം തെളീക്കുന്ന ലീഗ് പ്രസിഡന്റ്റും ലീഗ് ലൂടെ അർഷിന്റെ തണൽ എന്ന് സമസ്ത യെ കൊണ്ട് പറയിക്കുമൊ ❓ 😂

  • @user-od3gy9ze1w
    @user-od3gy9ze1w Před 2 lety +3

    ലീഗ് ഒറ്റ പെട്ടു 👍

  • @SakeerKonnengal
    @SakeerKonnengal Před 2 lety

    ഇവിടെ ഒരു നീക്കവും ഇല്ല

  • @abdularifarif9590
    @abdularifarif9590 Před 2 lety +3

    Aye
    സിറാജ് ലൈവ് ആയിരുന്നോ ? എന്നാ ഞമ്മള് ഇങ്ങ് പോയ്ക്ക്

  • @pkakbarali786
    @pkakbarali786 Před 2 lety

    Presidentinde sharikkumulla abiprayam paranj kainju eni parayunnadellaaam pinnilninn pichi parayikunnadaaan

  • @pkunhuvengara9096
    @pkunhuvengara9096 Před 2 lety

    വഹാബി (കളി )പിന്നീട് പിടിച്ചു കേട്ടാ ൻ കഴിഞ്ഞെന്നു വരില്ല.

  • @pkmuhammed7012
    @pkmuhammed7012 Před 2 lety +13

    അബ്ദുസ്സമദ് പൂക്കോട്ടൂർ മുജാഹിതിന്റെ ചാരൻ ആണ്

    • @dinnerpoint7494
      @dinnerpoint7494 Před 2 lety

      AYYADA...POTTA...MUJAAHIDHE...YENDHAANENNE...ARIYAATHA....THAANAANO....PUKOTURINNE...CERTIFICATE...NALGUVA...👅👅👅👅👅👅👅👅👅🤣🤣🤣🤣🤣🤣🤣☝️☝️☝️☝️☝️☝️☝️

    • @dinnerpoint7494
      @dinnerpoint7494 Před 2 lety

      AYYADA...POTTA...MUJAAHIDHE...YENDHAANENNE...ARIYAATHA....THAANAANO....PUKOTURINNE...CERTIFICATE...NALGUVA...👅👅👅👅👅👅👅👅👅🤣🤣🤣🤣🤣🤣🤣☝️☝️☝️☝️☝️☝️☝️

    • @mohmmed.km.9873
      @mohmmed.km.9873 Před 2 lety

      ഇ ബിലീസേ

    • @abuhosen4842
      @abuhosen4842 Před 2 lety

      കാന്തപുരം സാക്ഷാൽ ഇസ്രാഈൽ ചാരനാണ്

    • @ismayilkunjukt3037
      @ismayilkunjukt3037 Před 2 lety +2

      നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് ആകുന്ന അതിനേക്കാൾ നല്ലത് ഒരു മുജാഹിദ് ആകുന്നത്

  • @Muhammadali-cn5py
    @Muhammadali-cn5py Před 2 lety +4

    ഫിത്ന
    സൈബർ ഇൽ
    ലീഗ് നെ സമസ്ത ടെ ആലയിൽ ഉം
    സമസ്ത യെ ലീഗ് ന്റെ ആലയിൽ കെട്ടാൻ കഴിയില്ല

  • @set45490
    @set45490 Před 2 lety +1

    കുത്തിത്തിരിപ്പിൻറെ ആശാന്മാർ

  • @goldenpearls5241
    @goldenpearls5241 Před 2 lety +6

    സമസ്ത ഒരു ബിസിനസ്‌ സ്ഥാപനം അല്ല പിടിച്ചടക്കാൻ... പള്ളി. മദ്രസ..പിടിച്ചെടുക്കുന്ന വേറെ ടീം അല്ലെ..

    • @ziyaarakphmediamedia5305
      @ziyaarakphmediamedia5305 Před 2 lety

      മൂരി ലീഗ് അല്ലെ

    • @bamsibeyrak3704
      @bamsibeyrak3704 Před 2 lety

      @@ziyaarakphmediamedia5305 Ek പരസ്യമായി തന്നെ എതിർകുന്നുണ്ടലോ ഒരു പ്രക്ഷോഭത്തിലേക്ക് കാര്യം കൊണ്ട് പോകരുത് എന്നെ പറഞ്ഞുള്ളൂ. മുഖ്യനുമാക്കി ചർച്ചക്ക് വിളിച്ചിട്ടുമുണ്ട്. പിന്നെ പിന്നെ AP വിഭാഗതെ കുറിച്ച്(No comments🥴)

    • @bamsibeyrak3704
      @bamsibeyrak3704 Před 2 lety

      വഖഫ് സ്വത്തെന്ന് പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രീതിയും പ്രതീക്ഷിച്ച് വിശ്വാസികള്‍ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്‍മക്ക് വേണ്ടി ഉപയോഗിക്കാന്‍ അതാത് മഹല്ലുകളിലെ പള്ളികള്‍ക്ക് വിട്ട് കൊടുക്കുന്ന സ്വത്താണ്. മതവിശ്വാസവും സൂക്ഷ്മതയും പുലര്‍ത്തുന്ന വിശ്വാസികളാണത് കൈകാര്യം ചെയ്യേണ്ടത് . ( അവിടെ തദ്വിഷയകമായിഖുര്‍ആനില്‍ വന്ന സൂക്തം അര്‍ത്ഥ സഹിതം വിശദീകരണം)നിയമനം PSC ക്ക് വിട്ടാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടില്ല..മാത്രവുമല്ല PSC നിയമനങ്ങളില്‍ മുസ്ലീം സംവരണത്തില്‍ ഈ നിയമനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതോടെ മറ്റു മേഖലകളിലെ സമുദായ സംവരണത്തെ അത് ബാധിക്കും .ഇപ്പോള്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഭാവിയില്‍ ആരെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ മുസ്ലീംകള്‍ക്ക് മാത്രം അവസരം നല്‍കുന്നെന്ന് ആരോപിച്ചാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്കും നിയമനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം.

  • @shazashahiqkmohdn5961
    @shazashahiqkmohdn5961 Před 2 lety

    സമസ്ത ക്ക് ഇല്ലാത്ത ടെൻഷൻ ആണല്ലോ ap ക്കാർക്ക്

  • @ANSARALI-ki2op
    @ANSARALI-ki2op Před 2 lety

    Kashmeerilum Lakshabeebium AP kaar undakkikoduthily nallavannam

  • @meharoofp9923
    @meharoofp9923 Před 2 lety +2

    Leegyineethakarkkan.s.ems.neu.kayinnyityilla.peenneya.seeraj

  • @abdurazakkambrath1281
    @abdurazakkambrath1281 Před 2 lety +2

    Al fithnathu ashaddhu minal kathl..poda avidunnu...

  • @meharoofp9923
    @meharoofp9923 Před 2 lety +1

    Cpi.m
    Apaveedepooyi

  • @mohamedsherif2228
    @mohamedsherif2228 Před 2 lety

    ലാഗിന്റെ കള്ളത്തരം പൊളിയാതിരിക്കാനാണ് സമസ്തയുടെ അധികാരത്തിനു വേണ്ടി കടിപിടി കൂടുന്നത് 😊

  • @hananibrahim6001
    @hananibrahim6001 Před 2 lety

    ഇനി ജഫരി തങ്ങളും ഇറങ്ങി വരും

  • @hamsaazlan2113
    @hamsaazlan2113 Před 2 lety

    ' Hai

  • @malayalam1716
    @malayalam1716 Před 2 lety

    അന്ന് ലീഗിൽ നിന്നും പോവും

  • @busthanb7268
    @busthanb7268 Před 2 lety

    Samastha zindabad

  • @muhammadjeelani2116
    @muhammadjeelani2116 Před 2 lety

    ലീഗ്, ലീക്കാവുന്നു കഷ്ടം

  • @ekaj3404
    @ekaj3404 Před 2 lety

    Nalla teams parayunnath😃

  • @abdulrahmanmusliyar6794

    Usarayi

  • @shamsumlpm
    @shamsumlpm Před 2 lety

    അസംബന്ധം 😇

  • @aboobackerkoya.v578
    @aboobackerkoya.v578 Před 2 lety

    Psc,v iduka

  • @shajikbl2207
    @shajikbl2207 Před 2 lety

    Sari alla

  • @breezeofmahal3225
    @breezeofmahal3225 Před 2 lety +3

    ലീഗിന് ഒരു റീത്ത്
    വൈകാതെ

  • @sahdks7462
    @sahdks7462 Před 2 lety

    Nammalum avaravaruth. Unsubscribed

  • @muhammadnoufal.kmuhammadno7971

    🙄🙄🙄🙄വഖ്‌ഫ് സ്വത്തു ക്കൾ ലീഗ് ഭൂരി ഭാവും വാഹബികൾ കൊടുത്തുഇനി സമസ്ത യെ വാഹബി കൊടുക്ക്‌ കയാണോ ലീഗേ.?

  • @sathyam7138
    @sathyam7138 Před 2 lety +41

    വഖഫ് ബോർഡ് നിയമനം PSC ക്ക് വിട്ട കേരള സർക്കാരിന് അഭിനന്ദനം.

    • @aztech1239
      @aztech1239 Před 2 lety +2

      Le 2% mathram ulla mujahid 😁

    • @shajikbl2207
      @shajikbl2207 Před 2 lety

      Sari alla

    • @nizarvapanu3859
      @nizarvapanu3859 Před 2 lety

      Rafi നീയൊക്കെ അനുഭവിക്കും നോക്കിക്കോ

    • @Entertainment-ml6hq
      @Entertainment-ml6hq Před 2 lety

      Waqf recruitment board sthappikkuka
      Aided school/College niyamanam
      PSC k viduka

    • @bamsibeyrak3704
      @bamsibeyrak3704 Před 2 lety +2

      വഖഫ് സ്വത്തെന്ന് പറയുന്നത് അല്ലാഹുവില്‍ നിന്നുള്ള പുണ്യവും പ്രീതിയും പ്രതീക്ഷിച്ച് വിശ്വാസികള്‍ സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നന്‍മക്ക് വേണ്ടി ഉപയോഗിക്കാന്‍ അതാത് മഹല്ലുകളിലെ പള്ളികള്‍ക്ക് വിട്ട് കൊടുക്കുന്ന സ്വത്താണ്. മതവിശ്വാസവും സൂക്ഷ്മതയും പുലര്‍ത്തുന്ന വിശ്വാസികളാണത് കൈകാര്യം ചെയ്യേണ്ടത് . ( അവിടെ തദ്വിഷയകമായിഖുര്‍ആനില്‍ വന്ന സൂക്തം അര്‍ത്ഥ സഹിതം വിശദീകരണം)നിയമനം PSC ക്ക് വിട്ടാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കപ്പെടില്ല..മാത്രവുമല്ല PSC നിയമനങ്ങളില്‍ മുസ്ലീം സംവരണത്തില്‍ ഈ നിയമനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതോടെ മറ്റു മേഖലകളിലെ സമുദായ സംവരണത്തെ അത് ബാധിക്കും .ഇപ്പോള്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ കാര്യത്തില്‍ സംഭവിച്ചത് പോലെ ഭാവിയില്‍ ആരെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ മുസ്ലീംകള്‍ക്ക് മാത്രം അവസരം നല്‍കുന്നെന്ന് ആരോപിച്ചാല്‍ മതവിശ്വാസികളല്ലാത്തവര്‍ക്കും നിയമനത്തിനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം.

  • @abidpk6124
    @abidpk6124 Před 2 lety +2

    How.. nallom edangaravundalloo.... ingal😂😂😂

  • @alavimv9678
    @alavimv9678 Před 2 lety +2

    കെ എം ബഷീർ അപകടത്തിൽ പെട്ട കേസിനെ പറ്റി ആദ്യം പറ

  • @busthanb7268
    @busthanb7268 Před 2 lety

    News fake aaan.....kallam pracharikkandaaa

  • @rasheedarnagarrasheed8790

    Pma സലാമിനെ

  • @noufalnallattuthodika428
    @noufalnallattuthodika428 Před 2 lety +1

    Vere paniyille

  • @basheerbasheer807
    @basheerbasheer807 Před 2 lety +1

    വഹാബി ലീഗ്

  • @adkkingff9966
    @adkkingff9966 Před 2 lety +1

    നടക്കാത്ത കാര്യങ്ങൾ പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കുന്നത് സത്യസന്ധമായ മാധ്യമപ്രവർത്തകർക്ക് യോജിക്കുന്നതല്ല.

  • @yasirmuhammed86
    @yasirmuhammed86 Před 2 lety

    Kalavu parayalla

  • @shereefck4224
    @shereefck4224 Před 2 lety

    നീപോടോ.നടക്കുന്നത്പറ.

  • @achupr4627
    @achupr4627 Před 2 lety

    Onnupodo

  • @muhammedbasheer9097
    @muhammedbasheer9097 Před 2 lety

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @abdussalamchirakkal4508
    @abdussalamchirakkal4508 Před 2 lety +7

    ലീഗും സമസ്ഥയും എന്തായാലും അത് അവർ തന്നെ ശരിയാക്കും അതിൽ നീങ്ങൾ ഇടപെടേണ്ട

    • @thahirkt1651
      @thahirkt1651 Před 2 lety

      ലീഗ് നേതാക്കളും ലീഗിനെ താങ്ങുന്ന സംസ്ഥനേതാക്കളും ഒന്ന് കണ്ണ് ഉരുട്ടിയാൽ എല്ലാം തീരും കുറച്ചു ദിവസം കഴിഞാൽ അത് സംഭവിക്കും

    • @muhammedalimuhammedalip6142
      @muhammedalimuhammedalip6142 Před 2 lety

      Panakkad oru kozhlbiriyanivechamathi

  • @firotec8393
    @firotec8393 Před 2 lety

    Cpm sunni alla
    Akg centeril val

  • @ashokkasliwal9652
    @ashokkasliwal9652 Před 2 lety +2

    Sahothara leegukaar thanne samasthayilullathu. AP kkaar beajaar venda paalum vellathil pinaraayi pani tharum

  • @Shanza.media313
    @Shanza.media313 Před 2 lety +1

    വിശ്വസിക്കാമോ

  • @watermanwaterman2502
    @watermanwaterman2502 Před 2 lety +1

    Leegillangel niyamasabayil ap parayumo

  • @mansormohamed4808
    @mansormohamed4808 Před 2 lety +4

    അബ്ദുൽ മജീദ് സഗാഫി പാവങ്ങളുടെ കോടികണക്കിന് പൈസയുമായി മുങ്ങി
    ആ പണം തിരികെ കൊടുക്കാൻ പറ സഗാഫി

    • @generalvisionmalabar8018
      @generalvisionmalabar8018 Před 2 lety

      അതാരാ? ഖമരൂച്ഛന്റെ വല്ലവരുമാണോ?

  • @Underworld121
    @Underworld121 Před 2 lety +4

    എപി വിഭാഗം സമസ്ത already നിരീശ്വരവാദി കമ്മ്യൂണിസ്റ്റുകൾ പിടിച്ചെടുത് കെഴിഞ്ഞു

  • @kadavandihussain8773
    @kadavandihussain8773 Před 2 lety +4

    ഈ പറയുന്നതൊക്കെ കളവാണ്

  • @MD.SHAJAHAN-K
    @MD.SHAJAHAN-K Před 2 lety

    സിറാജ് = പിത്തന

  • @ANSARALI-ki2op
    @ANSARALI-ki2op Před 2 lety

    Arafa thevasam rasool paranja vaakugall marakandaa Aall fethana AP Kaara

  • @mohamedfaisal3590
    @mohamedfaisal3590 Před 2 lety +2

    الفتنة اشد من القتل ياليك

  • @mujeebamj2894
    @mujeebamj2894 Před 2 lety +1

    എന്തിനാ വെറുതെ നമീമത് പറയാൻ ഒരു ചാനൽ... ഒന്ന് ചിന്തിച്ച് നോക്ക്... ലീഗോ സമസ്തയോ മോശമായി എന്നതിന്റെ പേരിലല്ലേ നമ്മൾ AP സമസ്ത ഉണ്ടാക്കിയത്..... പിന്നെയും അവരുടെ പോരായ്‌മയും നോക്കി നടന്നാൽ നമുക്ക് നന്മ ചെയ്യാൻ എവിടെ നേരം.. മാത്രമല്ല നമ്മൾ എന്തെങ്കിലും നന്മ ചെയ്‌താൽ അവർക്ക് പോകുകയും ചെയ്യും.. അല്ലാഹു പൊറുത്തു തരട്ടെ... വിമർശനം ആവാം ആവശ്യത്തിന് കൂടിയാൽഅത്......

  • @ashokkasliwal9652
    @ashokkasliwal9652 Před 2 lety +5

    Leeg ivide thanneyundaakum. ..Jai MuslimLeeg

  • @faizanmedia4227
    @faizanmedia4227 Před 2 lety +4

    സമസ്തക്കില്ലാത്ത വേദന ആണല്ലോ മുടികുട്ടികൾക്ക്

  • @vpmohammedkutty3753
    @vpmohammedkutty3753 Před 2 lety

    4 alukal mathram ulla oru samastha enthinanu?

  • @fazilvm4951
    @fazilvm4951 Před 2 lety

    ഒന്ന് പോടെ

  • @DheenSpark
    @DheenSpark Před 2 lety +5

    ഭയങ്കര കണ്ടെത്തൽ
    തല വെയിൽ കൊള്ളിക്കണ്ട

  • @fathimakateerakath1414
    @fathimakateerakath1414 Před 2 lety +2

    സമസ്ത അജയ്യം. കാരന്തൂരികൾക്ക് സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാൻ മോഹം. താങ്കളെടുത്തത് വിവേകമുള്ള പക്വമായ തീരുമാനം. അത് ലീഗ് ഉൾക്കൊണ്ടിട്ടുണ്ട്.

  • @asimasim1903
    @asimasim1903 Před 2 lety +3

    എല്ലാവർക്കുമറിയാം. ലീഗ് സമസ്തക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ ..... വഖ്ഫ് PSC ക്ക് വിടുന്നതിൽ സ്വാഗതം ചെയ്തവരെ..... നിങ്ങൾ എത്രകാലം വിലസുമെന്ന് നമുക്ക് കാണാം

    • @majidaf443
      @majidaf443 Před 2 lety +1

      വഖഫ് സ്വത്തുകൾ ഇനി നക്കാൻ കഴിയില്ലലോ എന്നോർക്കുമ്പോൾ 😀😀😂😂

    • @ashokkasliwal9652
      @ashokkasliwal9652 Před 2 lety +1

      Kaanthappanu pinaraayi pani kodukkum. ..

    • @watermanwaterman2502
      @watermanwaterman2502 Před 2 lety

      @@majidaf443 veetil pooyi nakiko

    • @majidaf443
      @majidaf443 Před 2 lety

      @@watermanwaterman2502 വീട്ടിൽ കൊണ്ടുപോയി നകുന്നത് സ്വാലിഹായ കള്ള ന്മാരുടെ പാർട്ടിക്കാർ 😀