സമസ്തയ്ക്ക് മുന്നിൽ കീഴടങ്ങുമോ ലീഗ്? | Super Prime Time | Samastha | Muslim League

Sdílet
Vložit
  • čas přidán 5. 09. 2024
  • സമസ്തയ്ക്ക് മുന്നിൽ മുട്ടുമടക്കുമോ ലീഗ്?- സൂപ്പർ പ്രൈം ടൈം
    #Samastha #IUML #PMASalam #SuperPrimeTime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 191

  • @alithachannavlog1795
    @alithachannavlog1795 Před 10 měsíci +30

    ഞാൻ ലീഗാണ് പക്ഷേ സമസ്ത കഴിഞ്ഞിട്ട് മതി എനിക്ക് ലീഗ്

    • @snehasneha9243
      @snehasneha9243 Před 4 měsíci +2

      ❤❤❤

    • @hassannaduvathini5205
      @hassannaduvathini5205 Před 4 měsíci

      ❤❤

    • @ilyaskarippali
      @ilyaskarippali Před 3 měsíci

      എന്നൽ ലീഗ് പിരിച്ച് വിടാൻ പറ മുത്തേ 😅

    • @abdulkhader-pq4ug
      @abdulkhader-pq4ug Před 3 měsíci

      എനിക്ക് ലീഗ് കഴിഞ്ഞിട്ട് മതിയ്ക്കുന്നി.

    • @Barja-yv6pp
      @Barja-yv6pp Před 3 měsíci

      @@ilyaskarippali അതിന് അയാൾ ലീഗുമാണെന്ന് പറഞ്ഞില്ലേ പിന്നെന്തിനാ പിരിച്ചു വിടുന്നത്

  • @aboobackersiddiq4200
    @aboobackersiddiq4200 Před 10 měsíci +8

    സമസ്‌ത 😍👍💪

  • @smruthyps7035
    @smruthyps7035 Před 10 měsíci +11

    കാരണം നിസാരം. അധികാരമില്ലാത്ത ലീഗിനെ നമ്പിയിട്ട് കാര്യമില്ലെന്ന് സമസ്തർക്കും മനസിലായി. പക്ഷേ പൊതുവേദിയിൽ സംസാരിക്കാനുള്ള വിവേകം മതം മാത്രം തലക്ക് പിടിച്ച സമസ്തർക്ക് ഇല്ലെന്ന് മാത്രം. ഒരു സ്റ്റേജിൽ പെൺകുട്ടി കയറിയാൽ തീരും സമസ്ത.

    • @gdhttxjgkh6052
      @gdhttxjgkh6052 Před 10 měsíci +2

      സ: വസീഫ് മൂപ്പിക്കുന്നത് കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമവരുന്നു

    • @PmMedia-oj8cz
      @PmMedia-oj8cz Před 10 měsíci

      Ninde thalakk vahhaabisam pidichaal onnum manasilaavolla

    • @sulaimanmongam297
      @sulaimanmongam297 Před 3 měsíci

      സലാമിന valichariyanum

  • @mdjalil4439
    @mdjalil4439 Před 10 měsíci +8

    സമസ്ത!, ജിഫ്രി തങ്ങൾ 👍👍👍!

  • @kukku128
    @kukku128 Před 10 měsíci +30

    സമസ്ഥയോട് കളിക്കാൻ ആരും വളർന്നിട്ടില്ല

  • @stormteams659
    @stormteams659 Před 10 měsíci +4

    Jifri thangal ❤️❤️❤️ ap usthad ❤️❤️❤️

  • @arifriyas5975
    @arifriyas5975 Před 10 měsíci +7

    സമസ്ത ❤️

  • @mdjalil4439
    @mdjalil4439 Před 10 měsíci +5

    മുഹമ്മദ്‌ ഹനീഫ, എന്തു കുന്ദം ആണ് പറയുന്നത്, സമസ്ത യുടെ നിലവിലെ പ്രസിഡണ്ട് ജിഫ്രിതങ്ങൾ മുസ്ലിം ഉമ്മത്തിന്റെ ചങ്കാണ്. പണ്ടു സമുദായത്തിന്റെ കാര്യങ്ങൾ സമസ്ത തുറന്നു പറഞ്ഞിട്ടില്ലായിരിക്കാം, ഇപ്പോൾ പൊതു സ്റ്റേജിൽ സമുദായതിന്റെകാര്യങ്ങൾ പറയാൻ നിലവിലെ നേതൃത്വം തയാറാകുന്നു, അതു കാലഘട്ടത്തിന്റെ ആവശ്യമാണ്!👍👍👍.

    • @issmukka
      @issmukka Před 10 měsíci

      ഈ മുഹമ്മദ് ഹനീഫ ഒരു പൊട്ടൻ ആണോ എന്ന് സംശയമുണ്ട്

    • @shereefck4224
      @shereefck4224 Před 10 měsíci

      ഒ ല ക്ക യാണ്

  • @anujasi5368
    @anujasi5368 Před 10 měsíci +3

    With jifri muthukoya Thangal💕

  • @rhdmedia2538
    @rhdmedia2538 Před 10 měsíci +5

    സമസ്ത ❤❤❤❤❤❤❤❤❤❤

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 3 měsíci

    ലീഗ് സമസ്ത എന്നും നിലനിൽക്കട്ടെ❤

  • @abbaskoya2191
    @abbaskoya2191 Před 10 měsíci +7

    സുന്നത്ത്ജമാഅത്തിൻ്റെ ആദർശം തകർക്കാൻ ഒരു രാഷ്ട്രീയ ക്കാരനായാലും അല്ലാത്തവനായാലും
    വിട്ടുതരാൻ ഒരു വിശ്വാസിക്കും സാധിക്കില്ല

  • @ALILMMEDIA
    @ALILMMEDIA Před 10 měsíci +4

    Samastha ❤❤❤❤

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Před 10 měsíci +7

    ലീഗുകാർ എത്ര എത്ര കാന്തപുരം വിഭാഗക്കാരെ കൊനോടു ക്കിയിട്ടുണ്ട്

    • @PmMedia-oj8cz
      @PmMedia-oj8cz Před 10 měsíci +1

      Arshinde nizal kittaan

    • @user-mp7dr2yz6t
      @user-mp7dr2yz6t Před 10 měsíci

      ശരിയാണ് ap സുന്നികളെ കൊന്ന സമയത്ത് Ek വിഭാഗം ഒരു പാട് സന്തോഷിച്ചു അന്നും പതറാതെ നിന്ന കാന്തപുരം ഉസ്താദ് സമ്മതിച്ചേ പറ്റൂ

    • @mohammedkuttymachingal4798
      @mohammedkuttymachingal4798 Před 3 měsíci

      AujààA.,...M.,zawaaaww😅😊​@@PmMedia-oj8cz

    • @aboobackervp3510
      @aboobackervp3510 Před 3 měsíci

      എന്നിട്ട് എവിടെയാണ് കുഴിച്ചിട്ടത്
      അങ്ങിനെ കാന്തപുരം വിഭാഗക്കരെ കൊന്നിട്ടുണ്ടെങ്കിൽ
      ഏതെങ്കിലും ലീഗ് കാരുടെ
      പേരിൽ കേസുണ്ടോ കളവ്
      പറയൽ ഇസ്ലാം കാര്യമാണോ
      ഈമാൻ കാര്യമാണോ

  • @davidrasheeddavid3689
    @davidrasheeddavid3689 Před 10 měsíci +2

    സമസ്ത ❤️❤️❤️ സിപിഎം ❤️❤️❤️

  • @ibrahimp5852
    @ibrahimp5852 Před 10 měsíci +9

    Samatha❤

  • @mdjalil4439
    @mdjalil4439 Před 10 měsíci +14

    സമസ്ത ഇല്ലെങ്കിൽ ലീഗില്ല!👍

    • @gdhttxjgkh6052
      @gdhttxjgkh6052 Před 10 měsíci

      : സമസ്ത വേറെ - ലീഗ് വേറെ

    • @mohammedvaliyat2875
      @mohammedvaliyat2875 Před 10 měsíci +1

      ലീഗിന്റെ താങ്ങില്ലാതെ സമസ്തക്ക് മുന്നോട്ട് പോവാനും സമസ്തയുടെ പിന്തുണയില്ലാതെ ലീഗിന്നും മുന്നോട്ട് പോവാനും പ്രയാസമാവും 🤲🤲🤲

    • @PmMedia-oj8cz
      @PmMedia-oj8cz Před 10 měsíci

      @@mohammedvaliyat2875 2um pen janmam

    • @amnaniya7434
      @amnaniya7434 Před 4 měsíci

      ആരാ സമസ്ത,, പിണുവിന്റെ മൂട് താങ്ങികൾ സമസ്തയല്ല,, ജയ് ലീഗ്

    • @abdulkhader-pq4ug
      @abdulkhader-pq4ug Před 3 měsíci

      ലീഗാണ് സമസ്ത.

  • @siddeeqkvpyd6715
    @siddeeqkvpyd6715 Před 10 měsíci +1

    പറയേണ്ടത് പറയുമ്പോൾ സമസ്ത ഉത്തരവാദിത്വം നിർവ്വഹിക്കുന്നതാവും.
    അങ്ങനെ പറയാനാണ് സമസ്ത രൂപീകരിച്ചത്
    പണ്ഡിത സഭ ആ രൂപത്തിലാണ് നിലനിൽക്കേണ്ടതെന്നത്
    കാന്തപുരം അത് ശക്തമായി നിലനിർത്തി
    മുസ്ലിംകൾക്ക് വിമർശനമായി ഏത് രാഷ്ട്രീയക്കാർ പറഞ്ഞാലും ചെയ്താലും അവരെ പഞ്ഞിക്കിടാൻ ആരെയും പേടിക്കാത്ത ഒരു വിഭാഗമാണ്.
    അതിനാലാണ് ഈ ചർച്ചയിൽ ഒരു ബന്ധവുമില്ലാത്ത കാന്തപുരം എല്ലാവരുടേയും സംസാരങ്ങളിൽ വരുന്നത്
    സമസ്ത സ്വയം കാലിൽ നിന്നാൽ അവർക്ക് കാന്തപുരത്തെപ്പോലെ സുനിശ്ചിത വിജയം കാണാം
    അല്ലേൽ കാലിനടിയിലെ മണൽ ഒലിച്ച് പോയിക്കൊണ്ടിരിക്കുന്ന നിലസ്ഥിതി തുടരും
    സമസ്ത വളർത്തിയെടുത്ത ചെടിയുടെ ഫലങ്ങൾ സമുദായ പാർട്ടി വെട്ടിക്കൊണ്ട് പോയി തടിച്ച് കൊഴുക്കുന്നു. അതിനാലാണ് ചെറിയ തലങ്ങളിൽ പോലും വേണ്ട വിധത്തിൽ നേതൃത്വക്ഷാമം അനുഭവപ്പെടുന്നത്

  • @rifasworld9204
    @rifasworld9204 Před 10 měsíci +2

    Kanthapurathe kandu padikkuka

  • @badriyyamedia9152
    @badriyyamedia9152 Před 10 měsíci +4

    89 ലെ കാന്തപുരത്തിൻ്റെ നിലപാടിനെ എതിർത്തവക്ക് കാലം മറുപടി കൊടുക്കുന്നു

    • @hashimazhari407
      @hashimazhari407 Před 9 měsíci

      ഓഹോ 89 ൽ കാന്തം ഏതു നിലപാട് എഡുതെ ഒന്ന് പറയുമോ കുറച്ച് ഉളുപ്പില്ലെ വെറുതെ അല്ല പുറത്താക്കിയത് തട്ടിപ്പിൻ്റെ കൂദരമെ

    • @MohammedKallingal-mx7nl
      @MohammedKallingal-mx7nl Před 3 měsíci

      അതും ഇതും ബന്ധമില്ല അന്ന് പ്രശനം ap യൂം മുജാഹിദും ഇന്ന് പ്രശ്നം ഹക്കീം ഫൈസിയും മുജാഹിദും. സമസ്ത മുന്നോട്ട് കുതിക്കുന്നു

  • @rafeequerafee4912
    @rafeequerafee4912 Před 4 měsíci +1

    Siyaeasama samastha

  • @nabhanep558
    @nabhanep558 Před 10 měsíci +5

    സുൽത്താനുൽ ഉലമ ... എന്നും ❤❤

  • @Barja-yv6pp
    @Barja-yv6pp Před 3 měsíci +1

    Samastha ❤

    • @shalom5948
      @shalom5948 Před 3 měsíci

      Thettam

    • @Barja-yv6pp
      @Barja-yv6pp Před 3 měsíci

      @@shalom5948
      ആമേൻ 🤣🤣🍆🍆

    • @shalom5948
      @shalom5948 Před 3 měsíci

      @@Barja-yv6pp I'm atheist ⚛️

    • @Barja-yv6pp
      @Barja-yv6pp Před 3 měsíci

      @@shalom5948
      സ്വയം ഭൂജതനായവൻ 🤣🤣🤣🤣🤣

  • @qasimikvlm7079
    @qasimikvlm7079 Před 10 měsíci +2

    വസീഫ് ❤

  • @MohammedKallingal-mx7nl
    @MohammedKallingal-mx7nl Před 3 měsíci +2

    സമസ്ത ഇല്ലങ്കിൽ കേരള സമൂഹം ഇത്ര ഉന്നതിയിൽ കാണാൻ കഴിയില്ല UP പോലെ ആയിരിക്കും

    • @aboobackervp3510
      @aboobackervp3510 Před 3 měsíci

      കേരളത്തിൽ ഉള്ള മുസ്ലിങ്ങൾ
      മുഴുവനും സമസ്തക്കാരാണോ
      ശരിത്ത് പ്രശ്നം ആരുണ്ടാക്കി
      സഖാവ് EM S ആയിരുന്നു
      സ്‌കൂളിൽ അറബി ഭാഷ എടുത്ത്
      കളയണം എന്ന് പറഞ്ഞത് സഖാവ് EK നായനാരായിരുന്നു
      വോഖഫ് ബോർഡ് PSC ക് വിട്ടത്
      പിണറായി വിജയനായിരുന്നു
      സംവരണം 8 ശതമാനമായി
      കുറച്ചു ഇത്‌ ഇപ്പോൾ സംഭവിച്ചത്
      ഇതിനെതിരെ ശബ്ദം ഉയർത്തിയത് മുസ്ലിം ലീഗയിരുന്നു
      ജിഫ്രി മുത്തു കോയ തങ്ങൾ
      പ്രസിഡണ്ടായത് മുതൽ സമസ്തയിൽ പ്രശ്നങ്ങളാണ്
      ഇതിന്റെ മുമ്പ് എത്രയോ പ്രസിഡന്റ് മാറുണ്ടായിരുന്നു
      ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല
      ഞാൻ സമസ്തക്കാരനും
      ലീഗ്കാരാനുമാണ് കേരളത്തിൽ
      മുസ്ലിം ലീഗ് ഉള്ളത് കൊണ്ടാണ്
      മുസ്ലിങ്ങൾക്ക് പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നത്

  • @ArshakKerala
    @ArshakKerala Před 10 měsíci +1

    ഈ വിഷയം ചർച്ച കഴിഞ്ഞിട്ട് വേണം
    ആ മരം മുറി വിഷയം ചർച്ച ചെയ്യാൻ മാതൃഭൂമി റെഡിയല്ലേ ❓️

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před 10 měsíci +6

    ലീഗ് സമസ്തയോളം വളർന്നിട്ടില്ല

    • @PmMedia-oj8cz
      @PmMedia-oj8cz Před 10 měsíci

      mastha ellaggil thagganmaar thegg keereedi varum vahhaabi leeg thaganmaark nilavaaram ella ath ee paanakkaad manasilasku

  • @FaisChoolayil
    @FaisChoolayil Před 10 měsíci +2

    സുന്നി സമൂഹവും പൊതു ജനവും സമസ്ത തന്നെ ആണ് സത്യം എന്ന് മനസിലാകുന്നു
    സലാമും കൂട്ടരും വെറും നാടകവും പാര പണിയലും ആണ് എന്നും

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez Před 3 měsíci

    നിരീക്ഷകന്റെ അഭിപ്രായമാണ് Ap സമസ്തക്കുള്ളത് -എല്ലാ രാഷ്ട്രീയപാർട്ടിയോടും സമദൂരം പാലിക്കുഠ

  • @AboobackerShafi-oz6kv
    @AboobackerShafi-oz6kv Před 10 měsíci +1

    കാലംപിന്നേയും ശരിവെച്ചുശരിവെച്ചു്കിണ്ടിരിക്കുകയാണ്കാലത്തിന്റെകാവലാളായകാന്തപുരംഉസ്താദിനെ

  • @sameeralipanginikkadan6400
    @sameeralipanginikkadan6400 Před 10 měsíci +2

    സമസ്ത വിഷയത്തിൽ ലീഗ് ഇടപെട്ടത് നിങ്ങൾ കണ്ടില്ലേ സമസ്ത യെ സമസ്ത യുടെ വഴിക്ക് വിടുക അവർ ഇസ്ലാമിക കാര്യങ്ങൾ നോക്കട്ടെ ലീഗ് രാഷ്ട്രീയ വിഷയം നോക്കട്ടെ

    • @shereefck4224
      @shereefck4224 Před 10 měsíci

      അ ത ല്ല ല്ലോ ചെ യ യു ന്ന ത്

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 10 měsíci +3

    ലീഗും ദീനും ഒന്ന് Ek സമസ്ത.ലീഗും ദീനും ഒന്നല്ല Ap. വിഭാഗം

    • @AddsAdsss
      @AddsAdsss Před 3 měsíci

      AP ടീമുംയും നിരീഷര വാദികളും ഒന്ന്

  • @yoosufathirumada3030
    @yoosufathirumada3030 Před 3 měsíci

    ഞാൻ സമസ്ത യാണ്.. പക്ഷെ ലീഗ് കഴിഞ്ഞെ സമസ്ത ഒള്ളു

  • @bappupke3190
    @bappupke3190 Před 10 měsíci

    370 കോടി കട്ടതിന്നാൽ 36 തവണ സുപ്രീം കോടതി മാറ്റിവെച്ച കേസ് ഉളോടുത്തോളം കാലം RSS തീരുമാനിക്കും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ കാര്യം
    കേരളത്തിൽ എന്ത് ഗുണമാണ് ഈ 7 വർഷം കിട്ടിയത്

  • @hamzavv7269
    @hamzavv7269 Před 10 měsíci

    എന്തൊരു താത്പര്യം അല്ലേ ഇത് ചർച്ച ചെയ്യാൻ. വേറെ എന്തല്ലാം കാര്യങ്ങളുണ്ട് കൂട്ടരേ ചർച്ച ചെയ്യാൻ. കഷ്ട്ടം!

  • @bappupke3190
    @bappupke3190 Před 10 měsíci +1

    അഭിലാഷ് ഹാഗറായിരിക്കാം പക്ഷെ കമ്മിയാണ് പിന്നെ എൻ.കെ.അസിസ് (INL ) ഇന്നല്ലെങ്കിൽ നാളെ ലീഗിലേക്ക് .

  • @muhnasmuhnas198
    @muhnasmuhnas198 Před 10 měsíci +1

    അഭിലാഷേ...... ഒന്നുകൂടെ വിഷയം പഠിക്കാൻ ശ്രമിക്കുക.
    മുഹമ്മദ്‌ ഹനീഫ യുടെ അഭിപ്രായമൊക്കെ ഈ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളുടെ പ്രതികരണമാണ്.
    സമസ്ത യുടെ പ്രതിനിധികൾ ഇല്ലാത്തത് വലിയ പോരായ്മയാണ്

  • @gafoorkottilil7089
    @gafoorkottilil7089 Před 10 měsíci +1

    ഞാൻ വസിഫിനെ വിമർഷികുന്നവനാണ് എന്നാൽ ഈ ചർചയിൽ ഞാൻ വസീഫിൻ്റെ കുടെയാണ് അത്ര അധം പധിചുപോയി ലീഗ്

  • @hamzamp1236
    @hamzamp1236 Před 3 měsíci

    മാതൃഭൂമിയുടെ കപട നാടക വികട കൊട്ടും കൊരവയും

  • @satharize
    @satharize Před 10 měsíci

    ചർച്ചയിൽ ലീഗ് പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി അവരുടെ നിലപാട് കൂടി അറിയാൻ ശ്രമിക്കണമായിരുന്നു

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 3 měsíci

    സഖാക്കളെ മുതലെടുക്കാൻ സമ്മതിക്കരുത്

  • @muhammadt6368
    @muhammadt6368 Před 4 měsíci

    സമസ്ത അറിയുക സമസ്ത ഉണ്ട് എങ്കിൽ ലീഗ് എടുക്കാം

  • @hashimazhari407
    @hashimazhari407 Před 9 měsíci +1

    വസീഫ് ❤ മാശ അല്ലാഹ്

  • @Alchemist337
    @Alchemist337 Před 10 měsíci +2

    മാതൃഭൂമി എന്തായാലും നന്നായി പണി എടുക്കുന്നുണ്ട്... ഇവർ ന്യൂസ്‌ തന്നെയാണ് ഇന്നും ഇന്നലെയും

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před 10 měsíci

    ഹനീഫ നല്ല നിരീക്ഷകൻ ❤️👍

    • @hameedmampuramhameed8754
      @hameedmampuramhameed8754 Před 10 měsíci

      ഹനീഫ എന്തിനോ വേണ്ടി പൂക്കുന്നു തെണ്ടിത്തരം പറയും... സമസ്തയെ നിങ്ങളാരും ദീനും മര്യാദയും പേടിപ്പിക്കേണ്ട... നിങ്ങക്ക് നക്കിവെളുപ്പിക്കാൻ വേറെയുണ്ടല്ലോ അതിൽതൂങ്..

    • @hashimazhari407
      @hashimazhari407 Před 9 měsíci

      ഹനീ ഫ പറഞ്ഞത് വിഡ്ഢിത്തം അതിന് സപ്പോർട്ട് ചൈത ത് ഹംസ രണ്ടും മറപ്പോട്ടൻ മുത്ത് തങ്ങൾ ഒരിടത്തും സ്മയത്തോടും സന്നർബത്തോടും വേനുന്നടുത്ത് അ ല്ലതെ ഒന്നും പറഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ തങ്ങൾ എന്ത് പറയുന്നു. എന്ന് കേരളത്തിനകത്തും പുറത്തും ഉള്ള സമൂഹം മുഴുവനും കത്ത് നില്കുന്നു മറ്റാരെയും ഇ ന്ന് ഇ ങ്ങിനെ ഒരുസ്വീ കര്യത കാണാൻ സാധിക്കുമോ ഇ ല്ലാ അത് തന്നെ ലീഗിലെ വിവതവും

  • @aboobacker2370
    @aboobacker2370 Před 10 měsíci

    89 ൽ സമസ്ത സ്വന്തം ട്രാക്കിൽ ഓടാൻ തുടങ്ങിയപ്പോൾ തങ്ങളുടെ ട്രാക്കിൽ ഓടാൻ പറ്റുന്ന ഒരു സംഘത്തെ ലീഗ് തട്ടിക്കൂട്ടി അതാണ് ഇന്ന് സമസ്ത സമസ്ത എന്ന് പറഞ് നടക്കുന്ന ഈ സംഘം അത് കൊണ്ടാണ് പലപ്പോഴും സമസ്ത ലീഗിന്റെ താണ് ലീഗ് സമസ്തന്റേതാണ് എന്ന ഒരു അവിഹിത ബന്ധം ഇക്കൂട്ടരുടെ നാവിൽ നിന്ന് കേൾക്കുന്നത് യഥാർത്ഥ സമസ്ത 1926 ൽ രൂപപെട്ടതാണ് അതിന് 45 ന് ശേഷം ഉണ്ടായ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷികളോടും ഒരു അവിഹിത ബന്ധവുമില്ല അന്നും ഇല്ല ഇന്നും ഇല്ല

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Před 4 měsíci

    ജിഫ്രി തങ്ങൾ പറഞ്ഞതു് രാഷ്ട്രീയ പ്രസങ്ങങ്ങൾ പള്ളകളിൽ വേണ്ട എന്നാണ് പറഞ്ഞ തു പള്ളികളിൽ പല രാഷ്ട്രീയക്കാരും ഉണ്ടാവും ?

  • @muhammedkunjulebbalebba8489
    @muhammedkunjulebbalebba8489 Před 10 měsíci

    ലോകം ചുട്ടെരിയപ്പെടുമ്പോൾ ആർക്കും ഒരു താല്പര്യവുമില്ലാത്ത ഇത്തരം വിഷയങ്ങളെടുത്തു മനുഷ്യന്റെ സമയംകൊല്ലാൻ ശ്രമിക്കുന്നത് മാന്യതയുള്ള ഒരു മാധ്യമത്തെ കൂടി തരംതാഴാനെ ഉപകരിക്കൂ. ശക്തിപ്രകടനം നടത്തി സ്വാർത്ഥ താല്പര്യം നേടുന്നതിന്നു മാത്രം നിലകൊള്ളുന്ന ഇത്തരക്കാരെ സാമൂഹ്യബോധമുള്ളവർ അവഗണിക്കേണ്ടതാണ്.

  • @muhamedunaism7299
    @muhamedunaism7299 Před 10 měsíci

    പാനൽ കുറച്ച് കൂടി വിഷയ ബന്ധമുള്ളവർ ആകാമായിരുന്നു..

  • @ummerm9774
    @ummerm9774 Před 4 měsíci

    ഞാൻലീഗ് ആണ് സമസ്ഥ കഴിഞ്ഞിട്ടേ ലീഗ് ഉള്ളൂ

  • @aboobackervp3510
    @aboobackervp3510 Před 3 měsíci

    540 ലോകസഭ സീട്ടുണ്ട് ഇതിൽ
    വെറും 42 സീറ്റിൽ മാത്രമാണ്
    CPM മത്സരിക്കുന്നത് ഇതിൽ
    എത്ര സീറ്റ് CPM ന് കിട്ടും ഇവർക്
    എന്ത് ചെയ്യാൻ കഴിയും ഇപ്പോൾ
    കേരളത്തിൽ മാത്രം

  • @ManafManaf-my5vb
    @ManafManaf-my5vb Před 10 měsíci

    💚💚💚💚💚

  • @sidheeqpms8308
    @sidheeqpms8308 Před 3 měsíci

    ഇപ്പൊ രാജ്യ സഭ സീറ്റിനു വേണ്ടി തല്ലല്ലേ ഇനി അങ്ങിനെ തല്ലിക്കോളും സമസ്ത യോടാണ് കളിക്കുന്നത്

  • @user-zf7mf7xt2w
    @user-zf7mf7xt2w Před 10 měsíci

    Janeeva,sheriparanju

  • @abdullaothayoth8187
    @abdullaothayoth8187 Před 10 měsíci

    ഇ കെ സമസ്തയും അരിവാളാകുമോ എന്ന ഹോദ്യം തന്നെ നിങ്ങളുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു

  • @MohammedKallingal-mx7nl
    @MohammedKallingal-mx7nl Před 3 měsíci

    സെക്രട്ടറിയും പറയും പ്രസിഡൻ്റും പറയും സഹജര്യം അനുസരിച്ച് ആണ് എന്താണ് പൊട്ടൻ പറയുന്നത്

  • @jafar7223
    @jafar7223 Před 10 měsíci

    ഹനീഫാക് മറുപടി വാസീഫ് കോടുത്തു

  • @issmukka
    @issmukka Před 10 měsíci +1

    ഈ മുഹമ്മദ് ഹനീഫയുടെ നിരീക്ഷണം അത്ര പോരാ

  • @HamsaP-mf6of
    @HamsaP-mf6of Před 5 měsíci

    ഇന്ത്യയിലെ ഇനി കോൺഗ്രസിനെ ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ലകോൺഗ്രസിനെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല ഒറ്റക്ക്കോൺഗ്രഇന്ത്യയിൽ കോൺഗ്രസിന് ഒറ്റക്ക് ഒരു ഭരണം ഇനി കിട്ടുകയില്ലകോൺഗ്രസിന് ഒറ്റകോൺഗ്രസ്സുകാരും ലീഗുകാരും എന്ത് പ്രചരിപ്പിച്ചിട്ടുണ്ട് ഒരു കാര്യവുമില്ലലീഗ് ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ചിലപ്പോൾ ഒരു മന്ത്രിസ്ഥാനത്തിന് എന്തെങ്കിലും ഒരു കൊക്കോ മുറിയോ കിട്ടും അവർക്ക് കിട്ടാൻ പോകുന്നത്അതാണ്പണ്ടൊരു സഹമന്ത്രി സ്ഥാനം കിട്ടിയിട്ട് ലീഗുകാരും അക്കിടി മൂല്യം ആരുംരാവിലെ സഹമന്ത്രിതിരൂരിലെ ഒരു ട്രെയിനർ സ്റ്റോപ്പ് പോലും അനുവദിച്ചു കിട്ടിയില്ലനിയമകിട്ടിയതുമില്ലഅഹമ്മദ് മാന്ത്രിആയിട്ട്കേരളത്തിലുള്ളജനങ്ങൾക്ക് ഒരു ഉപകാരവും കിട്ടിയില്ലഇനിയും ലീഗ് ജയിച്ചു മന്ത്രി ആയെങ്കിൽ തന്നെ ഒരു ഗുണവും ഉണ്ടാവുകയുമില്ലവിജയിച്ചവരുടെ ജയിച്ചവനെ സ്വന്തം കീശ പിടിപ്പിക്കാൻ നോക്കും

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 4 měsíci

    മുസ്ലിംലീഗ് പിരിച്ചു വിടുക

    • @AbdullaCH-pg9bk
      @AbdullaCH-pg9bk Před 3 měsíci

      ആഗ്രഹമല്ലെ പറഞ്ഞോളൂ

  • @stormteams659
    @stormteams659 Před 10 měsíci +1

    Samasthayod kali venda

  • @HamsaP-mf6of
    @HamsaP-mf6of Před 4 měsíci

    ഇവിടെ ലീഗും സമസ്തയും ആയിട്ട് ഭിന്നിപ്പ് ഉണ്ടെങ്കിലും ഇവിടെ പ്രശ്നം മുജാഹിദ്ഇവിടെ ലീഗും സമസ്തയും അല്ല പ്രശ്നം ഇവിടെ മുജാഹിദ് ലീഗും സമസ്തയും ആണ് പ്രശ്നംമുജാഹിദ് ലീഗിന് വളർത്താനാണ് ഈ ലീഗിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം നേതാക്കന്മാരും അതിലുള്ളകുഞ്ഞാലിക്കുട്ടി അടക്കം മുജാഹിദ് ആശയമാണ് അവൻറെ പ്രവർത്തന രൂപങ്ങളിൽ നിന്ന് മനസ്സിലാക്കാംസുന്നി ആണ് എന്ന് പാണക്കാട് തങ്ങൾ പിന്നാലെ കൂടി നടന്നു ജനങ്ങളെ തങ്ങന്മാരും പറ്റിക്കുന്ന പരിപാടിയാണ് അവരുടെ അടുത്തുള്ളവാക്കിൽ നിന്ന് നമുക്ക് മനസ്സിലായിട്ടുണ്ട് ഇവിടെ പ്രശ്നം സമസ്തമുജാഹിദ് ലീഗുംഇവിടെ പ്രശ്നം

  • @Kankray123
    @Kankray123 Před 3 měsíci

    adow. 3. eddat tintay edayil talaq kodukanam anan oru talaq kodutalum 3 eddatintay edayil rujow tirich adutilangil talaq ayi

  • @inssmedia9221
    @inssmedia9221 Před 3 měsíci

    എൻറെയും എൻറെ ഫാമിലിയുടെ വോട്ട് ഇത്രയും കാലം ലീഗിന് വേണ്ടി ആയിരുന്നു പക്ഷെ സമസ്തയോട് കളിച്ചാൽ സമസ്തയുടെ കൂടെ ആയിരിക്കും

  • @MohammedMohammed-px9ke
    @MohammedMohammed-px9ke Před 4 měsíci

    ഈ പ്രസനത്തിൽ സമസ്തക്ക് ഒരു ചുക്കും വരാനില്ല സമസ്തയുടെ കീഴിലാവണം ലീഗ് ?

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 3 měsíci

    മാർക്സിസ്റ്റുകാർ മുതലെടുക്കുന്നു

  • @user-ln4jc3jl9n
    @user-ln4jc3jl9n Před 4 měsíci

    ഉറപ്പല്ലേ

  • @ilyaskarippali
    @ilyaskarippali Před 3 měsíci

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല 😅

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 Před 10 měsíci

    Samasthayom🎉legum🎉echauom🎉thetavom🎉polayane

  • @rijilodamvalappil6045
    @rijilodamvalappil6045 Před 10 měsíci

    സഖാക്കൾ വരെ സമസ്തയുടെ മുന്നിൽ മുട്ടിലിഴയുന്നു അപ്പോഴാ

  • @MohammedKallingal-mx7nl
    @MohammedKallingal-mx7nl Před 3 měsíci

    ചെളാരി സമസ്ത അല്ല സമസ്ത കേരള ആണ് വ്യാജ മുടി വിഭാഗം തകരാതിരിക്കാൻ സമസ്തയെ ചെറുതാക്കാൻ വേണ്ടി അവരുടെ തെറി പ്രഭാഷകർ ഉപയോഗിച്ച വാക്ക് ആണ് ചേളാരി എന്നത് മീഡിയ അവരെ പോലെ തരം താവരുത്

  • @bappupke3190
    @bappupke3190 Před 10 měsíci

    നിസാം സെയ്ദ് സൂപ്പർ . ഹാഗർ സരിക്കും കമ്മിയ്യാണെന്ന് തെളിയുച്ചു

  • @ashrafthoyat7847
    @ashrafthoyat7847 Před 10 měsíci

    Samastha yil undaya Cic prashnathinte thudar chalanangal mathramanu ithellam. cic vishayathil samastha rand thattayii anu ullath , oru cheriya vibhagam (cic supporters) league nodum appurath oru valiya vibhagam gifri thangalu de nethruthwathilum nilkunnu. Cic vibhagathinu ippol samasthakkullil voice kuravanu athu kond cic kar anu vahabi ashayakaranaya salamine upayogich gifri thangale apahasikkan shramikkunnath

  • @AbdullaCH-pg9bk
    @AbdullaCH-pg9bk Před 3 měsíci

    സമസ്ഥക്കും ലീഗിനും കൊള്ളാത്തവൻ

  • @abdurhimanabdurhiman3576
    @abdurhimanabdurhiman3576 Před 10 měsíci

    Jifrikku chia swarthanghal undu mooparu aawazhikku kalikkugayanu

    • @PmMedia-oj8cz
      @PmMedia-oj8cz Před 10 měsíci

      Nee kalikkadda moiri samastha ellagil thagammasr paanakaad undaavilla vahhaabi leegine thagal pullaan

  • @BOBY.ABRAHAM
    @BOBY.ABRAHAM Před 10 měsíci +1

    സമസ്ത:-സ്വാതന്ത്ര്യം അതാണ് ഞമ്മടെ മെയിൻ 😂

  • @abbaskoya2191
    @abbaskoya2191 Před 10 měsíci

    കുറുക്കൻ വേഷം മാദ്ര് ഭുമി ലൈക്ക്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 4 měsíci

    മുസ്ലിം ലീഗ് കക്കുക മുക്കുക നക്കുക

  • @rishanajaizal9441
    @rishanajaizal9441 Před 4 měsíci

    Pulloooo

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 Před 10 měsíci

    Urappauom

  • @Majeed9349
    @Majeed9349 Před 4 měsíci

    സലാം തികഞ്ഞ സുന്നി വിരുദ്ധ വഹാബ ആണ്

  • @gafoorkottilil7089
    @gafoorkottilil7089 Před 10 měsíci

    P.M.Salamine.yaduthe.velicheriyado

  • @HammdKutty
    @HammdKutty Před 4 měsíci

    Ithalathe vere onnum ille .ithu kond oru karyavumilla.samastha ennath leegukar thanne avar leeg parayumpole pokum onnum sambhavjkjlla

  • @muhiyadheenp3805
    @muhiyadheenp3805 Před 4 měsíci

    നീ എന്തു പറഞ്ഞിട്ടും കാര്യമില്ല വസീഫെ. എട്ടു നിലയിൽ പോട്ടും നിരീശ്വര വാദി

  • @shahusvlog7626
    @shahusvlog7626 Před 3 měsíci

    Samasthaye. Kurich
    Samastha parayum....
    Allatha. Aaroopanangalellaam
    Chavattukottayil
    😂

  • @fathimarenafathimarena257
    @fathimarenafathimarena257 Před 10 měsíci

    ചേളാരി സമസ്തയിൽ താമര വിരിയുമോ

  • @alikoya3300
    @alikoya3300 Před 10 měsíci

    Pm axes salmine puratakanm

  • @user-gf2wj6eo3j
    @user-gf2wj6eo3j Před 10 měsíci

    Madam ellhatvanum samstay vimrsanm kanhm

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 6 měsíci

    ഇതെല്ലാം ഒരു ചക്കലത്തി പോര്

  • @jamaludeen3578
    @jamaludeen3578 Před 10 měsíci +1

    ഇതിലും വളീപ്പ്.... 😊🤔

  • @sareenapp3144
    @sareenapp3144 Před 3 měsíci

    Ek.sunneum.lumlum.uru.udhalenta.2kaeygalane.kt.jaleelentha.sorgatthiel.nammalpogella.ems.pnraye.

  • @MohammedAli-pp2zd
    @MohammedAli-pp2zd Před 10 měsíci

    Leeg ellatha charch seegariyam ella

  • @meharoofp9923
    @meharoofp9923 Před 10 měsíci

    Samasthaleegnodo.madrbomi.kayoude.samudaythe.beennipikan.mada.neesedigale.ve.ilichu.charcha.nadathiyal.thagarunnathellaeegu.samastha.banddam.

  • @jcubeentertainers
    @jcubeentertainers Před 10 měsíci

    League a secular party🤣🤣 what a joke?

  • @meharoofp9923
    @meharoofp9923 Před 10 měsíci

    Smusleem
    Samudayame.madru.bomi.bahiskarikan.samayami.thaggan.mare.kuttam.prayan.ukdivadigale.chrchak.vilichu.samudayathe.avahrlikugaya.

  • @user-ug1bu6oh4r
    @user-ug1bu6oh4r Před 4 měsíci

    😂😂😂😊😅

  • @aslamqatar2018
    @aslamqatar2018 Před 10 měsíci

    Onnu podai kure aayallo ni charcha cheyunu

  • @fmabdulla
    @fmabdulla Před 10 měsíci

    Samantha എന്നത് ഒരു പൗരോഹിത്യ സംഘടനയാണ് .
    Puthiyathnnum സ്വീകരിക്കാൻ കെൽപ്പില്ലാത്ത ഒരു അടഞ്ഞ സംവിധാനം . രാഷ്ട്രീയം ഇല്ലെന്നു പറയുമ്പോഴും ഒരു നെഗറ്റീവ് പൊളിറ്റിക്സ് അവർക്ക് ഉണ്ട് .

    • @Alchemist337
      @Alchemist337 Před 10 měsíci +1

      സമസ്ത പഴയത് അല്ല യഥാർത്ഥ ദീൻ ആണ് അത് കൊണ്ട് എതിരാളികൾ സ്വാഭാവികം...ദീനിന്റെ വിഷയത്തിൽ സമസ്ത ആരോടും എവിടെയും പറയും പറയും

  • @ameerami2431
    @ameerami2431 Před 10 měsíci

    Ekkalathum musleengale pattykkan sadikkilla

  • @madharipalliyalil4313
    @madharipalliyalil4313 Před 4 měsíci

    wsswsssssssswasssss see wades axe a Wii ssss