കാന്തപുരം വിഭാഗം തെരുവിലിറങ്ങുമ്പോൾ | Out Of Focus | Kanthappuram | KM Basheer

Sdílet
Vložit
  • čas přidán 23. 08. 2024
  • #MalayalamNewsLive #MalayalamLatestNews #mediaonelive
    ''കെ.എം ബഷീറിന്റെ മരണത്തിൽ കാന്തപുരം വിഭാഗത്തെ അസ്വസ്ഥമാക്കുന്ന ഒന്നിലേറെ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, അവർ ഏറെ ആദരവോടെ കാണുന്ന വടകര മമ്മദാജി എന്ന ആത്മീയ വ്യക്തിത്വത്തിന്റെ മകനാണ് ബഷീർ എന്നതാണ്. ആ നിലയ്ക്ക് വൈകാരികമായൊരു ബന്ധം ബഷീറിനോട് അവർക്കുണ്ട്''
    #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1K

  • @niyas_razi
    @niyas_razi Před rokem +63

    സ്വന്തമായി അസ്തിത്വമുണ്ട്. നിലപാടുമുണ്ട്. 🙌🏻👏🏻 SSF 🔥

  • @riyassharjah4352
    @riyassharjah4352 Před 2 lety +524

    ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല,
    ഗ്രനേഡില്ല✊✊🌹
    ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്👌👌
    അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്...👌😍
    പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല👌👌 ഒരാളെയും കല്ലെറിഞ്ഞില്ല..👌👌
    ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല.👌👌
    അവർ സ്വയം നിയന്ത്രിതരായിരുന്നു👌👌
    ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ👌👌
    എന്നും അഭിമാനം ഇ പ്രസ്ഥാനം✊✊
    കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്..😍
    വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..💪💪

    • @user-it9fy8sw5s
      @user-it9fy8sw5s Před 2 lety +38

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 സമരം അഡ്ജസ്റ്റ്‌മെന്റ് ആകുമ്പോൾ സമാധാനപരം ആയിരിക്കും

    • @techfar873
      @techfar873 Před 2 lety +6

      Ldf ന ally vote chythath അനുഭവിച്ചോ

    • @sumayyach5548
      @sumayyach5548 Před 2 lety +16

      ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല,
      ഗ്രനേഡില്ല✊✊🌹
      ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്👌👌
      അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്...👌😍
      പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല👌👌 ഒരാളെയും കല്ലെറിഞ്ഞില്ല..👌👌
      ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല.👌👌
      അവർ സ്വയം നിയന്ത്രിതരായിരുന്നു👌👌
      ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ👌👌
      എന്നും അഭിമാനം ഇ പ്രസ്ഥാനം✊✊
      കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്..😍
      വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..💪💪

    • @sudheerchingoli4u
      @sudheerchingoli4u Před 2 lety +20

      അതിപ്പോ അരിവാളിനുള്ള വോട്ട് ആകുമ്പോ എങ്ങനാ സെട്ടാ തല്ലുന്നേ 😂

    • @musthafatp908
      @musthafatp908 Před 2 lety +6

      @@sumayyach5548 പണ്ഡിത വേഷ ദാരികളെറോഡിൽ ഇറക്കിയില്ലേ അത് പിണുവിന്റെ സമ്മാനം

  • @manu-jr5st
    @manu-jr5st Před 2 lety +724

    കാന്തപുരവും ഇടതും തമ്മിൽ നല്ല ബന്ധമാണ്. ആ ബന്ധം ബന്ധനമല്ലെന്നും ഞങ്ങൾ സ്വന്തമായി നില കൊള്ളുന്നവരാണെന്നും അവർ പറയാറുണ്ട്. അത് ഇന്ന് തെളിയിച്ചു.

    • @muhammedfaiz9043
      @muhammedfaiz9043 Před 2 lety +3

      👍

    • @k.a2307
      @k.a2307 Před 2 lety +4

      അദ്ദാണ്👍

    • @sukkisukki2355
      @sukkisukki2355 Před 2 lety +2

      👍

    • @ponnuponnu5649
      @ponnuponnu5649 Před 2 lety +11

      ഹകീം ഇടതിനൊപ്പം തന്നെയാണ്.അരിവാൾസുന്നി പരമ്പരാഗതമായി ലഭിച്ചിട്ടുള്ള പേരാണ്

    • @ponnuponnu5649
      @ponnuponnu5649 Před 2 lety

      ഷുഐബിനെ കൊന്നതിന് ഇത്ര വലിയ പ്രതിഷേധം ഇവർക്ക് ഇല്ലാ എന്ന് തോന്നുന്നു

  • @Nooru-ezr
    @Nooru-ezr Před 2 lety +296

    AP വിഭാഗം എന്നത് ഒരു രാഷ്ട്രീയ
    പാർട്ടിയുടെയും കൂടെ മാത്രം നിൽക്കുന്നവർ അല്ല
    എല്ലാ പാർട്ടിക്ക് വോട്ട് ചെയ്യുന്നവരും ഉണ്ട്‌. ഞങ്ങൾക്ക് നില നില്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുട്ട് ആവശ്യം ഇല്ല. ഞങ്ങൾക്ക് ഒരു നേതാവ് ഉണ്ട്‌ കാന്തപുരം AP അബുബക്കർ മുസ്‌ലിയാർ എന്ന് പറയുന്ന ഞങ്ങളുടെ ഉസ്താദ് അത് മതി ഞങ്ങൾക്ക് 🤗🤗🤗

    • @kkcabdurahman2958
      @kkcabdurahman2958 Před 2 lety +24

      കാന്തപുരം വിഭാഗം തെറ്റ് കണ്ടാൽ മുഖം നോക്കാതെ തുറന്ന് പറയാൻ മടിക്കാത്തവരാണ്

    • @agnair1859
      @agnair1859 Před 2 lety

      കാണാത്ത, കണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കുന്നവരല്ലേ കൂടുതൽ അപകടകാരികൾ ?
      എല്ലാം അവസരവാദികളാണ് സുഹൃത്തെ... നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ചില മല്ലൂസ് ആണ് നമ്മുടെ നാടിന്റെ ശാപം ...

    • @abidkabid6525
      @abidkabid6525 Před 2 lety +8

      തള്ളി മറിക്കല്ലെ..
      സ്വർണ കടതും ഈ മരണവും തമ്മിൽ ബന്ധം ഉണ്ട്..
      ബ്രിട്ടാസിൻ്റെ വാക്കുകൾ..
      കാന്തപുരത്തിൻ്റെ മൗനം ..
      വരും ദിവസങ്ങളിൽ അറിയാം എന്താണെന്ന്

    • @bashinaji3617
      @bashinaji3617 Před 2 lety +1

      👍✌🏻

    • @mjn7115
      @mjn7115 Před 2 lety

      @@abidkabid6525 😁🤣🤣

  • @adl131
    @adl131 Před 2 lety +67

    ഇദ്ദേഹം പറയുന്നത് മുഴുവനും വാസ്തവമാണ്. കാന്തപുരം ഭാഗത്തെക്കുറിച്ച് നല്ലപോലെ ഇദ്ദേഹത്തിന് അറിയുന്നുണ്ട്. അഭിനന്ദനങ്ങൾ!

  • @sabithanu1667
    @sabithanu1667 Před 2 lety +228

    രിസാല വായിക്കാത്തവരാണ് അരിവാൾ സുന്നി എന്ന് വിളിക്കുന്നത്.... പാർട്ടി സത്യം കാണിച്ചപ്പോൾ അന്ന് ഞങ്ങൾ വോട്ട് നൽകി... അതെ പാർട്ടി നെറികേട് കാണിച്ചപ്പോ ഞങ്ങൾ പ്രതിഷേധിക്കാനും തുടങ്ങി.....
    SSF ZINDABAD💚🤍💙

    • @mhdasi8713
      @mhdasi8713 Před 2 lety +1

      Evda place

    • @riffrifa5969
      @riffrifa5969 Před 2 lety +2

      Party pande neriked aan kaaniknad adh ingalk ippozhaan manassilayad enn mathrm

    • @sabithanu1667
      @sabithanu1667 Před 2 lety +6

      @@riffrifa5969 ഞാൻ പറഞ്ഞത് അന്നത്തെ കാര്യമാണ്....നിങ്ങൾ പറഞ്ഞല്ലോ ഇപ്പൊയാണ് പ്രതികരിച്ചത് എന്ന്. അതാണ് ഞാൻ പറഞ്ഞത് നിങ്ങൾ രിസാല വായിക്കാറില്ല എന്ന്..... എന്റെ അടുത്ത് രിസാലയുണ്ട് 3,4 കൊല്ലം മുമ്പുള്ളതാണ് അതിൽ ഇടത് സർക്കാരിന്റെ ഭരണത്തെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.... കളക്ടറേറ്റ് മാർച്ച്‌ നടത്തിയിട്ടില്ലാ എന്നത് മാത്രമാണ് വസ്തുത 🙂

    • @sabithanu1667
      @sabithanu1667 Před 2 lety +1

      @@mhdasi8713 മലപ്പുറം

    • @sabithanu1667
      @sabithanu1667 Před 2 lety +4

      @@riffrifa5969 നിങ്ങളെക്കാളും എനിക്ക് എന്റെ പ്രസ്ഥാനത്തെ അറിയാം... ഞാൻ വീമ്പളക്കുകയല്ല 🙂

  • @hamnahanan4864
    @hamnahanan4864 Před 2 lety +53

    ഇവിടെ വിജയിച്ചത് കാന്തപുരം വിഭാഗമാണ് കാരണം അത്രയും കളക്ട്രേറ്റ് മാർച്ച്‌ നടന്നിട്ടും.. ഈ ഒരു വിഭാഗത്തെ മാത്രം ചർച്ച ചെയ്യാൻ നിങ്ങളുടെ വിലയേറിയ സമയം കണ്ടെത്തി... എന്നതിൽ കാന്തപുരം വിഭാഗം അഭിമാനിക്കുന്നു 👏🏻👏🏻

  • @yaseenyachi9878
    @yaseenyachi9878 Před 2 lety +129

    ഇന്ന് നടന്ന പരിപാടി കഴിഞ്ഞപ്പോൾ ആരും ഹോസ്പിറ്റലിൽ ആയില്ല. അതാണ് കാന്തപുരത്തിന്റെ അണികളുടെ ആദിത്യ വിജയം വോട്ട് കൊടുത്എന്ന് കരുതി എന്ത് തെറ്റ് ചെയ്താലും കൂടെ നിനക്കും എന്ന് കരുതിയവർ തെറ്റി. ഏത് മറ്റുള്ള രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ കൊടുക്കുന്നവരും ഇത് പാലിച്ചാൽ നന്നായിരുന്നു. ✋🏻️

    • @faizalpk5192
      @faizalpk5192 Před 2 lety +1

      Alhamdhilillah. Vaikiyenkilum vivaram vechallo.

    • @chikumon9665
      @chikumon9665 Před 2 lety +1

      Vote koduthath dhivam ila ennu paryuna nishedhikalk ,,,,,kudiyanu dhaham mataan kallu kodutha pole und .......👏

  • @Mhdrk_12123
    @Mhdrk_12123 Před 2 lety +223

    പിണറായിക്കെതിരെയും ആലപ്പുഴ കൊലക്ടർ ക്കെതിരെയും ഉള്ള ഈ പ്രതിഷേധിത്തിന് കേരളജനത ഒന്നടങ്കം ഐക്യാദാർഢ്യം പ്രഖ്യാപിക്കുന്നു...👏👏

  • @jumanathasneem.m8775
    @jumanathasneem.m8775 Před 2 lety +234

    ഞങ്ങൾക്ക് ഇടതും വലതുമില്ല, നല്ല ഭരണം ആണ് വേണ്ടത്. കണ്ടറിയാത്തവർ കൊണ്ടറിഞ്ഞ ചരിത്രമുണ്ട് 💪💪🇸🇱🇸🇱

  • @Seven-rl5wz
    @Seven-rl5wz Před 2 lety +90

    രാഷ്ട്രീയ പാർട്ടി ആണ് ഇവിടെ എല്ലാ ചെറ്റത്തരത്തിനും തെമ്മാടിത്തരം ത്തിനും മുന്നിൽ 👍👍👍

    • @agnair1859
      @agnair1859 Před 2 lety +2

      അവരോടുചേർന്നു നിൽക്കുന്നവർ അതിലും ചേറ്റകളല്ലേ സുഹൃത്തെ ? പേരും നാളും, നാടും ഇല്ലാത്തവരും ഉണ്ട് ... അവരും മോശമല്ല ...

  • @sainudheenavs2399
    @sainudheenavs2399 Před 2 lety +93

    കൃത്യവും വ്യക്തവുമായ ഒരു നിലപാടുള്ള സംഘടനയാണ് കാന്തപുരം വിഭാഗം.. ഏത് സർക്കാറാണെങ്കിലും നീതിക്ക് വേണ്ടി നിലകൊള്ളാനും ചങ്കൂറ്റത്തോടെ അത് ആരുടെ മുഖത്ത് നോക്കി തുറന്ന് പറയാനും ആരെയും ഭയക്കാറില്ല.. വ്യക്തമായ നേതൃത്തം.. ശക്തമായ നിലപാട്....👌👌

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Před 2 lety +52

    എല്ലാവരുടെയും നീതിക്കുവേണ്ടിയുള്ള ഒരു പോരാട്ടം കൂടി ആയിരുന്നു ഇന്നത്തെ ആ സമരം..💓.. അക്രമികൾ നിയമ സ്ഥാനത്ത് ഇരിക്കുമ്പോൾ എന്തു ഉപദേശമാണ് അവർ ജനങ്ങൾക് കൊടുക്കുന്നത്...?

  • @ahammedshammaskgrahammedsh7229

    ഇന്ന് പകലിൽ മുഴങ്ങിക്കേട്ടത് കേവലം രോശാകുലമായ ഒരു പ്രസ്ഥാനത്തിന്റെ അലർച്ചയല്ല, അത് നീതി തന്റെ അവകാശത്തിനു വേണ്ടി അലറിയതാണ്.

    • @ceepee044
      @ceepee044 Před 2 lety +4

      നീതിക്ക് വേണ്ടു അലറേണ്ട അവസ്ഥ വന്നത് നല്ലതാണ്.. വഖഫ് വിഷയത്തിൽ muslim സംഘടനകൾ ഒരു ഭാഗത്തു നിന്നപ്പോൾ, നല്ല pilla ചമ്മച്ചു പിണറായിയുടെ കോന്തലയിൽ തൂങ്ങി നിന്നത് നിങ്ങൾ തന്നെ അല്ലേ.. എപ്പോളും സമൂഹത്തിന്റെ നന്മ എന്നതിനപ്പുറം സംഘടനയുടെ നനമയാണ് നിങ്ങളുടെ ഉദ്ദേശം....

  • @ukkashahashir2247
    @ukkashahashir2247 Před 2 lety +148

    ഞങ്ങൾ ഈ നാടിന് ഗുണമുള്ള ഏത് പാർട്ടി ആയാലും കൂടെ നിൽക്കും. അത് പിണറായി ആയാലും ചെന്നിത്തല ആയാലും സാക്ഷാൽ കുഞ്ഞാലിക്കുട്ടി ആയാലും. ഞങ്ങൾക്ക് കണക്കാ. പുറത്തുള്ളവർ പല അഭിപ്രായങ്ങളും പറയും അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. നീതിക്ക് നിരക്കാതത് ഏത് പാർട്ടി ചെയ്താലും. ഞങ്ങൾ പ്രതികരിക്കും.

    • @amithsha1378
      @amithsha1378 Před 2 lety +6

      അതെ , നിങ്ങളുടെ വഹാബ് സഖാഫി പറഞ്ഞ പോലെ നിങ്ങളുടെ നിലനിൽപിന് വേണ്ടി മോഡിയല്ല സാക്ഷാൽ അബു ജഹലിനെ പോലും നിങ്ങൾക്ക് സ്വീകാര്യനാണ്. പണത്തിന് വേണ്ടി സ്വന്തം ഉമ്മാനെ വരെ കൂട്ടി കൊടുക്കുന്ന വിഭാഗം.

    • @shabinshanmughan7477
      @shabinshanmughan7477 Před 2 lety

      പക്ഷേ ബിജെപി എന്ന് കേട്ട മുട്ട് വിറക്കും. നിലനിൽപ്പ്

    • @gloomy6346
      @gloomy6346 Před 2 lety +1

      അങ്ങനെ ഒക്കെ ആണേലും പക്ഷേ മ്മളെ പിന്തുണ എന്നും കമ്യൂണിസ്റ്റുകൾക്ക് മാത്രമായിരിക്കും 😂

    • @sayyidhashir9171
      @sayyidhashir9171 Před 2 lety +1

      This correct

    • @Vhhkmfdsszbbnnn
      @Vhhkmfdsszbbnnn Před 2 lety +4

      @@amithsha1378 കൂടുതലാണ് സഹോദര ഇത്..... പണത്തിനു വേണ്ടി ഉമ്മാനെ തന്നെ കൂട്ടികൊടുക്കാൻ മാത്രം അതപ്പധിപ്പിക്കാൻ നിങ്ങടെ ശ്രമം കൊള്ളാം ഞങ്ങൾക്ക് മദാപിതാക്കളുടെ വില അറിയാം അതറിയാത്തത് കൊണ്ടാകും നിങ്ങൾ മറ്റൊരാളുടെ ഇത്തരം താഴ്ന്ന വാക്ക് പ്രയോഗിക്കുന്നത് ലജ്ജ തോന്നുന്നു.......
      നിങ്ങൾ തന്നെ നിങ്ങളെ ഇങ്ങനെ തരം താഴ്ത്തുന്നത് സങ്കടം തന്നെ 🙌🏻

  • @Happy-kr7yn
    @Happy-kr7yn Před 2 lety +103

    ലോകവും കാലവും താണ്ടിയ മഹാ മനീഷി കാന്തപുരം

  • @moonniyurjouhary9484
    @moonniyurjouhary9484 Před 2 lety +23

    കാന്തപുരം ഉസ്താദ് എന്നും മാതൃകയാണ് 👍👍

  • @assaabu7287
    @assaabu7287 Před 2 lety +19

    കാന്തപുരം വിഭാഗം ആവശ്യങ്ങൾക്ക് വേണ്ടി എന്നും തെരുവിൽ ഇറങ്ങാറുണ്ട് അത് മാർഗ്ഗവും ലക്ഷ്യവും നല്ല നിലക്ക് ആയിരിക്കും

  • @kunjonkunjon1733
    @kunjonkunjon1733 Před 2 lety +191

    കാന്തപുരം വിഭാഗത്തിന് സത്ത്യം മറച്ചു വെക്കാനാകില്ല

    • @_x2659
      @_x2659 Před 2 lety

      അതെ... നിങ്ങൾ എന്നും സത്യത്തെ മറച്ചു വെച്ചിട്ടേ ഉള്ളൂ..... കുറെ മുസ്‌ലിം യുവാക്കളെ നിരീശ്വരവാദികളാക്കി... നിങ്ങളുടെ നിലപാടുകൾ കാരണം കമ്മ്യൂണിസത്തിലേക്ക് പോയ പലരും ഇന്ന് ഇസ്ലാമിനെ തള്ളിപറയുന്നവരാണ്..

    • @Za.Za-10714
      @Za.Za-10714 Před 2 lety

      Enthann താങ്കൾ ഉദ്ദേശിച്ചത്?

    • @kunjonkunjon1733
      @kunjonkunjon1733 Před 2 lety +2

      അനീതി ചൂണ്ടിക്കാട്ടുക എന്ന സത്ത്യം

    • @shameersha2899
      @shameersha2899 Před 2 lety

      Mairaan

    • @sydmuhsinmuhsin4792
      @sydmuhsinmuhsin4792 Před 2 lety

      @@shameersha2899 😡

  • @hyderhyderkv3092
    @hyderhyderkv3092 Před 2 lety +66

    കണ്ടത് പ്രതിഷേധതതിൻറെ ഒരു ചെറിയ അംശം മാത്രമാണ് .കാണാൻ ഇരിക്കുന്നത് അതുക്കും മേലെ ആണ്

    • @_x2659
      @_x2659 Před 2 lety

      ഒലക്കേടെ മൂടാണ്....

  • @uvaisuvi8182
    @uvaisuvi8182 Před 2 lety +32

    നിലപാടാണ് ഇവരെ വ്യത്യസ്ഥമാക്കുന്നത് 💥

  • @muhammedanas449
    @muhammedanas449 Před 2 lety +62

    അതേ ....... ആർക്ക് മുമ്പിലും അടിയറവ് വെക്കാത്ത നിലപാടുള്ള ഒരു പ്രസ്ഥാനം 🌹🌹🌹🌹

    • @kavungalkavungal8822
      @kavungalkavungal8822 Před 2 lety +1

      മോഡിയുടെ കൂടെയും കൂടും.... അതാണ് നിലപാട്.....ഡാ.......!!!!!

  • @bisnimusicentertainment9509
    @bisnimusicentertainment9509 Před 2 lety +124

    കാന്തപുരത്തിനു മാത്രമല്ല സത്യസന്ധതയുള്ള കമ്മ്യൂണിസ്റ്റ്കാരും തെരുവിലിറങ്ങും അധികം വൈകാതെ 🙏

    • @wetechsellndbuy9165
      @wetechsellndbuy9165 Před 2 lety

      😂

    • @thasniasharafraseena9698
      @thasniasharafraseena9698 Před 2 lety +1

      ഒന്ന് പോടോ ഹേ ഇങ്ങൾ ഭരണത്തിൽ തല ഇടരുത്.. വേണമെങ്കിൽ ഭരണിയിൽ തലയിട്ടോ...അതിലുള്ളതെകിലും കിട്ടും.. വാരി... വാരി... വായിലിടടാ

    • @bisnimusicentertainment9509
      @bisnimusicentertainment9509 Před 2 lety

      @@thasniasharafraseena9698 ഞാനും താനും അടങ്ങുന്ന ജനങ്ങളെ ഭരിക്കാനാ നേതാവ് ആകേണ്ടത്, സാരമില്ല അടുത്ത തവണ ശരിയായിക്കോളും എല്ലാം അപ്പോ പുറത്തുവരും ശരിക്കും കട്ടുതിന്ന കണക്ക്, കാലം തെളിയിക്കും

    • @dragonarmygaming31
      @dragonarmygaming31 Před 2 lety

      @@thasniasharafraseena9698 yejjaathi comment 🤣🤣🤣🤣🤣😂😂😂

  • @sabithanu1667
    @sabithanu1667 Před 2 lety +65

    നേര് പറഞ്ഞ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ

  • @hamzasaqafi9358
    @hamzasaqafi9358 Před 2 lety +22

    പ്രവർത്തകർ ഒന്നടങ്കം ഒഴുകിയെത്തി എന്നത് ശരിയല്ല ഇന്ന് പ്രവർത്തി ദിവസമായിരുന്നു ഒഴിവുള്ള പ്രവർത്തകർ മാത്രമാണ് അങ്ങോട്ട് എത്തിച്ചേർന്നിട്ടുള്ളത് ഓരോ ജില്ലയിലെയും മുഴുവൻ പ്രവർത്തകരും എത്തുകയാണെങ്കിൽ അവരെ ഉൾക്കൊള്ളാനോ നിയന്ത്രിക്കാനോ ആർക്കും സാധ്യമല്ല

  • @petslover6648
    @petslover6648 Před 2 lety +68

    രിസാല🔥🔥🔥

  • @b4u760
    @b4u760 Před 2 lety +98

    ന്യൂസ്‌ റീടർക്കു ഈ വാർത്ത വായിക്കുമ്പോൾ അൽപ്പം വർഗ്ഗ സ്നേഹം കാട്ടമായിരുന്നു ശ്രീറാം ഒരു മാധ്യമ പ്രവർത്തകനെ കൊന്ന കേസിൽ പ്രതിയല്ലേ

  • @ajoosajmal4052
    @ajoosajmal4052 Před 2 lety +37

    AP വിഭാഗം ഒരു പാർട്ടിയുടെയും വാലാട്ടികളല്ല. ഏത് പാർട്ടി ആയാലും.. നാടിന്റെ യും ജനങ്ങളുടെയും നന്മആഗ്രഹിക്കുന്ന പാർട്ടിക്ക് വോട്ട് കൊടുക്കും അത്രെ ഉള്ളൂ. തിന്മ ആരിൽ കണ്ടാലും എതിർത്തിരിക്കും

    • @nizamudheenvc1817
      @nizamudheenvc1817 Před 2 lety

      Undà

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 Před 2 lety

      OK അരിവാള്‍ സുന്നി

    • @ajoosajmal4052
      @ajoosajmal4052 Před 2 lety +1

      @@ashraf.pashraf.p3048 പോത്ത് ലീഗ് സുന്നി വല്ലതും പറഞ്ഞോ

    • @notesmy8118
      @notesmy8118 Před 2 lety

      @@ashraf.pashraf.p3048 കഠാര സുന്നിയുടെ ദീന രോദനം

    • @Mr-ko8jq
      @Mr-ko8jq Před 2 lety

      എന്നിട്ട് കാലങ്ങളായി ചീ പ്പി എമ്മിന്റെ മൂട് താങ്ങി നടക്കുന്നു....
      ഉളുപ്പുണ്ടോടാ എ പി ക്കാരെ നിങ്ങൾക്ക് ഇങ്ങനെ നെളിയാൻ

  • @ansariansari9805
    @ansariansari9805 Před 2 lety +29

    കാന്തപുരം ഉസ്താദ് 🌹🌹

  • @hafizshiras969
    @hafizshiras969 Před 2 lety +77

    AP usthad ❤️

  • @muhammedshibil7944
    @muhammedshibil7944 Před 2 lety +5

    അവരോട് എത്ര വിയോജിപ്പ് ഉണ്ടെങ്കിലും കേരളത്തിൽ ഇത്രയധികം കേഡർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടന വേറെ ഉണ്ടോ എന്ന് സംശയമാണ്. ഒന്നോ രണ്ടോ ദിവസം മുമ്പ് സമരം പ്രഖ്യാപിക്കുകയും വ്യാപകമായ പ്രചാരണങ്ങൾക്ക് പോലും സമയം കിട്ടാതിരുന്നിട്ടും കേരളത്തിലെ 13 കളക്ട്രേറ്റുകൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലുമായി വിജയകരമായി പതിനായിരങ്ങളെയാണ് അവർ അണി നിരത്തിയത്. അതും പൂർണമായും നേതാക്കളുടെ ആജ്ഞകൾക്ക് ഒരു പടി പോലും മുന്നോട്ട് പോകാതെ സമാധാനപൂർവ്വമായ വമ്പിച്ച പ്രതിഷേധങ്ങൾ. അതിൽ മറ്റ് സംഘടനകൾക്ക് പ്രത്യേക മാതൃകകളുണ്ട്. ഒരു നിഷ്പക്ഷ വിശ്വാസി എന്ന നിലക്ക് അവരോട് കൃത്യമായ വിയോജിപ്പുകൾ എനിക്ക് ഉണ്ട്. അവർ അത്ര സമാധാനപ്രിയരും നിഷ്ക്കുകളും ആണെന്ന് ഞാൻ കരുതുന്നുമില്ല അവരുടെ പല ചരിത്രങ്ങളും അറിയാവുന്നത് കൊണ്ട്. പക്ഷെ നേതൃത്വത്തെ അക്ഷരംപ്രതി അനുസരിക്കാൻ മാത്രം നേതൃമികവ് അവർ അവരുടെ ഏല്ലാ സംഘടനകളിലും ഉജ്ജ്വലമായി കൊണ്ട് നടക്കുന്നുണ്ട്.കാന്തപുരമോ ഏതെങ്കിലും മറ്റ് നേതാക്കളോ വരച്ച വരക്കപ്പുറത്ത് കടക്കാൻ അതിലൊരാളും തയ്യാറാവില്ല എന്നത് വിസ്മയിപ്പിക്കുന്നതാണ്. That is really impressive🌹

  • @muhammedirfan5850
    @muhammedirfan5850 Před 2 lety +135

    പ്രധിഷേധങ്ങൾ ഇതുപോലെയായിരിക്കണം.... ലാത്തിചാർജില്ലാ..... ഗ്രനേടില്ല.... സമാധാനപരമായ സമരം...... ഈ പ്രസ്ഥാനക്കാർക്ക് മാത്രമേ സാധിക്കൂ....

    • @ringo1035
      @ringo1035 Před 2 lety

      തട്ടിപ്

    • @knowledgestudio2840
      @knowledgestudio2840 Před 2 lety +1

      Atheya 😂

    • @AbduSsalam-yt9yj
      @AbduSsalam-yt9yj Před 2 lety +7

      സമാധാനപരമല്ലെങ്കിലേ വഖഫ് ചെയർമാനുൾപ്പെടെയുള്ള നക്കാപ്പിച്ച ക ളെ പിണറായി അങ്ങ് തിരിച്ചെടുക്കും .... 😀

    • @safutech729
      @safutech729 Před 2 lety +3

      അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ളവരല്ലേ അത് കൊണ്ട് ആണ് ലാത്തിച്ചാർജ് നടത്താഞ്ഞത്

    • @user-it9fy8sw5s
      @user-it9fy8sw5s Před 2 lety +3

      എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ്.

  • @ahamedmk792
    @ahamedmk792 Před 2 lety +28

    ഓട്ടോഫ്
    ഫോക്കസ്
    👍👍👍🇮🇳

  • @Harithabanghi
    @Harithabanghi Před 2 lety +10

    സമാധാന പരമായ ഊർജമുള്ള പ്രതിഷേധം, മറ്റു സംഘടനകൾ കണ്ടു പഠിക്കണം 💕

  • @abdulmalik3839
    @abdulmalik3839 Před 2 lety +132

    ഞങ്ങളുടെ നിലപാട് അറിയിക്കാൻ ഒരു ടീമിന്റെയും സമ്മതം നോക്കേണ്ടതില്ല അവരുടെ കണ്ണുരുട്ടലിനെ ഭയക്കേണ്ടതും ഇല്ലാ...

  • @hafizabdullah7583
    @hafizabdullah7583 Před 2 lety +18

    കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സംഘടനാ നിലപാട് അത് ഉറച്ചത് തന്നെ👍👍👍

  • @ashraffyousaf4624
    @ashraffyousaf4624 Před 2 lety +65

    എല്ലാവരും സഹികെട്ടു, എല്ലാം ഞങ്ങൾ ശരിയാക്കും

    • @educationaltalk5659
      @educationaltalk5659 Před 2 lety +1

      കറക്ട്

    • @abdmedia
      @abdmedia Před 2 lety +1

      സർക്കാറിനോടല്ല സർക്കാരിന്റെ ചില നയങ്ങളോടാണ് പ്രതികരിക്കുന്നത്. വോട്ട് കൊടുക്കുന്നതിനർത്ഥം പറയുന്നതെല്ലാം കേട്ട് മിണ്ടാതിരിക്കണം എന്നല്ല

  • @rashidcpmayyil8369
    @rashidcpmayyil8369 Před 2 lety +15

    Ap വിഭാഗത്തിന് നിലപാടുണ്ട്, അത് നമ്മൾ എക്കാലത്തും നിലനിർത്തും

  • @_MMS830
    @_MMS830 Před 2 lety +5

    We Are With Ap usthad❤️✊🏻️🔥🇸🇱

  • @abdulmalik3839
    @abdulmalik3839 Před 2 lety +90

    വോട്ട് കൊടുത്ത് ജയിപ്പിച്ചത് അല്ലേ...
    അനുഭവിച്ചോ എന്ന് പറയുന്നവരോട്...
    വോട്ട് കൊടുത്ത് തോൽപിച്ചവരെ നെറികേടുകൾക്കും ഇതേ മറുപടി ഞങ്ങൾക് പറയാൻ അറിയാത്തത് കൊണ്ടല്ല

    • @mohamedshareef3361
      @mohamedshareef3361 Před 2 lety +3

      ഭരണത്തിലിരിക്കുന്നവരുടെ ഓരോ തെറ്റിനും റബ്ബിനോട് മറുപടിപറയേണ്ടിവരും. എപി ഈ മതനിരാസരുടെ കൂടെ പരസ്യമായ് തുടർ ഭരണത്തിന് വോട്ട്ചെയ്തു

    • @shalkathpa144
      @shalkathpa144 Před 2 lety

      @@mohamedshareef3361 poda kalla moori...

  • @almakdhoommediathanseerpon9612

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഞങ്ങൾക്ക് ഏതു രാഷ്ട്രീയ പാർട്ടിയും ഒരേ പോലെയാണ്, രാഷ്ട്രീയക്കാർ ന്യായം പറഞ്ഞു നീതിയെ നിഷേധിക്കുന്നു, ഞങ്ങൾ നീതിക്കു വേണ്ടി ന്യായം പറയുന്നു ... Ssf ഒരു സംഘടന മാത്രമല്ല ഒരു ആശയം കൂടി ആണ്

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 Před 2 lety +7

    കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നയവും നിലപാടും എന്നും മറ്റുള്ളവർക്ക് മാതൃക യാണ്.
    ആരുടെയും പാദസേവകരല്ലെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ ആർജവം കാണിക്കുന്നു.

  • @aiwaislamicchannel
    @aiwaislamicchannel Před 2 lety +20

    കാന്തപുരത്തിന്റെ സംഘടന ഉറച്ചതാണ്

    • @ponnuponnu5649
      @ponnuponnu5649 Před 2 lety

      ഇനിയും സിപിഎം നൊപ്പം ഉറച്ച് നിൽക്കും

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety

      ആ ഉറപ്പ് ജനങ്ങൾ കണ്ടു.... നാണമില്ലല്ലോ

    • @sainumn
      @sainumn Před 2 lety

      @@fathimathfidhafidha830 ellaathilum keri rodanam theerkkunnundallooo.

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety

      @@Behappy-rq1wy അമിട്ട് ഷാ വിളിച്ചപ്പോൾ ഓടിച്ചെന്നിരുന്നല്ലോ ഉസ്താദ്.... കേരളത്തിൽനിന്ന് എല്ലാവരും ബഹിഷ്കരിച്ചപ്പോഴും ഞങ്ങളെ വിളിച്ച് എന്നും പറഞ്ഞ് യാതൊരു നാണവുമില്ലാതെ കാവി മൗലാനമാരുടെ കൂടെയിരുന്നു ഫോട്ടോയും എടുത്തു.....
      ആരുടെ സമ്മർദ്ദത്തിനു വഴങ്ങിയായിരുന്നു മണ്ണാർക്കാട് കൂട്ട മൗലീദും റാത്തീബും ഓതിയത്?? എന്തൊക്കെയായിരുന്നു??
      ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗുജറാത്ത് കലാപം ഞങ്ങൾ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞത്??? സമ്മർദ്ദത്തിന് വഴങ്ങാത്തതല്ലാത്ത വല്ല ചരിത്രവും നിങ്ങൾക്കുണ്ടോ

    • @ajmiraazi8224
      @ajmiraazi8224 Před 2 lety +1

      @@fathimathfidhafidha830 അസൂയക്ക് മരുന്നില്ല എന്നതെത്ര സത്യം 😇
      ഇതൊക്കെ ടൈപ്പ് ചെയ്ത് വേസ്റ്റ് ആകുന്ന സമയം ഉപയോഗിച്ചെങ്കിലും ഉസ്താദ് ചെയ്യുന്ന നന്മയുടെ നൂറിൽ ഒരു ശതമാനം ചെയ്യാൻ നോക്കൂ... എന്നിട്ട് നന്മ ചെയ്ത് ഉസ്താദ് നെ നിങ്ങൾക്ക് തോൽപ്പിക്കാൻ കഴിയുമെങ്കിൽ അതല്ലേ വേണ്ടത്..
      നിങ്ങൾ എഴുതി വിടുന്ന തെറിയും കുറ്റമൊന്നും ഉസ്താദ് നെ ബാധിക്കുന്ന കാര്യമേ അല്ല...
      ഫലം ഉള്ള മരത്തിലെ ഏറ് കൊള്ളൂ എന്നതിന്റെ പൊരുൾ വീണ്ടും വീണ്ടും സത്യമാണെന്ന് നിങ്ങളുടെ ഓരോ കമന്റ്‌ കാണുമ്പോഴും മനസ്സിലാവുന്നുണ്ട്.

  • @murshiniyas4770
    @murshiniyas4770 Před 2 lety +26

    കാന്തപ്പുരം വിഭാഗം ഏത് പാർട്ടി തെറ്റെയ്താലും പ്രതികരിക്കും എന്ന് മനസ്സിലായല്ലോ..

  • @FRL971
    @FRL971 Před 2 lety +59

    കാന്തപുരം വിഭാഗത്തിലെ നല്ലൊരു വിഭാഗം പാരമ്പര്യ കോൺഗ്രസുകാരാണ്. അറിയാതെ പോയതോ മൂടിവെക്കുന്നതോ?

    • @basheerredcrescent
      @basheerredcrescent Před 2 lety +8

      എന്റെ നാട്ടിൽ ഒരു സഖാവും AP യിൽ ഇല്ല. മുഴുവനും കോൺഗ്രസുകാർ ആണ്

    • @mksameersameermksameermk3012
      @mksameersameermksameermk3012 Před 2 lety +1

      Good point

    • @smartcreat1
      @smartcreat1 Před 2 lety

      തികച്ചും തെറ്റ്

  • @pkrashiodombatta9491
    @pkrashiodombatta9491 Před 2 lety +8

    പതിനായിരങ്ങളാണ് ഓരോ ജില്ലയിലും തെരുവിലിറങ്ങിയത്. പക്ഷേ എവിടെയും
    ലാത്തിചാർജ് ഇല്ല, കണ്ണീർവാതകമില്ല,
    ഗ്രനേഡില്ല,....
    ഇവിടെ പ്രതിഷേധിച്ചത് അടിസ്ഥാന ബോധമുള്ള ഒരു സമൂഹമാണ്. അവരെ നയിക്കുന്നത് അറിവും വിവേകവും ഉള്ള നേതാക്കളാണ്. അവരുടെ ആവശ്യം ന്യായമാണ്. സമരം ജാനാധിപത്യ രീതിയിലാണ്...
    പതിനായിരങ്ങൾ പങ്കെടുത്തിട്ടും ഒരാളെ പോലും തെറി വിളിച്ചില്ല... ഒരാളെയും കല്ലെറിഞ്ഞില്ല... ഒരു പോലീസുകാരനും പ്രതിഷേധക്കാരെ നിയന്ത്രിക്കേണ്ടി വന്നില്ല. അവർ സ്വയം നിയന്ത്രിതരായിരുന്നു. ഇവരാണ് നാളത്തെ സമൂഹത്തിലെ വക്താക്കൾ...
    കേരള മുസ്‌ലിം ജമാഅത്തും, SYS, SSF പലർക്കും മാതൃകയാവുകയാണ്..
    വിപ്ലവ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ..!!

  • @majeedmajji4535
    @majeedmajji4535 Před 2 lety +16

    Ap usthad ❤❤

  • @fasi359
    @fasi359 Před 2 lety +17

    നല്ല വിശകലനം 👍🏻

  • @najumudheennajumudheen3842
    @najumudheennajumudheen3842 Před 2 lety +57

    AP ഉസ്താദ് നിലപാട് ഉള്ള ഒരു നേതാവാണ്

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety +6

      ഉവ്വ്... നിലപാട് ഇല്ലാത്ത ഒരാളുണ്ടേൽ അത് അങ്ങേരെ ഉള്ളൂ

    • @AshrafAshraf-xj1yc
      @AshrafAshraf-xj1yc Před 2 lety +1

      തമാശ

    • @RazaTk
      @RazaTk Před 2 lety +1

      @@fathimathfidhafidha830 അസൂയ മൂത്താൽ ഇങ്ങനെ പലതും തോന്നും... 😂

    • @musthafamannethodi1036
      @musthafamannethodi1036 Před 2 lety

      വഖ്ഫ് ബോഡ് നിയമനം PSC ക്ക് വിട്ട തും സ്വാ ഗതം ചൈ തു. അത് പിൻ വലിച്ച തും സ്വാ ഗ തം ചൈത് നിലപാട് അറിയിച്ച മഹാൻ 🤪

    • @cutebabies05
      @cutebabies05 Před 2 lety

      Kudanadiyil nalla nilapad

  • @abdulgafoor3245
    @abdulgafoor3245 Před 2 lety +12

    കാന്തപുരം വിഭാഗംസുന്നി കളുടെനിലപാട് ഉറച്ചത്യം നേത്രത്വം അജയ്യവും കർമ്മ രംഗം ശക്തവുമാവ്

  • @riyasthiruvalil4839
    @riyasthiruvalil4839 Před 2 lety +58

    കാന്തപുരം വിഭാഗത്തിന്റെ വോട്ട് കോൺഗ്രസ്സിന് കിട്ടിയിരുന്നെങ്കിൽ കേരളത്തിൽ സിപിഎംന് ഭരണം തന്നെ ഉണ്ടാവുമായിരുന്നില്ല ....

    • @naeemmuhammed3459
      @naeemmuhammed3459 Před 2 lety +6

      ഞാനൊരു 10 മിനിറ്റ് ചിരിച്ചു 😂😂

    • @muhammedshahin8505
      @muhammedshahin8505 Před 2 lety +7

      @@naeemmuhammed3459 chirikkanda. It is a fact. Dhairyam indenki avar paraytte ap kkare vote venda enn

    • @eveedu4835
      @eveedu4835 Před 2 lety +1

      @@muhammedshahin8505 hahhaa......... Nere thirich parayumoo...

    • @Man-bx1pf
      @Man-bx1pf Před 2 lety

      @@naeemmuhammed3459 onnum ariyathe pole 😄
      Sherikkum nokk 😄

    • @Manama672
      @Manama672 Před 2 lety +2

      മണ്ണാർക്കാട്

  • @abdullatheefpunathil9926
    @abdullatheefpunathil9926 Před 2 lety +40

    എന്നും എപ്പഴ്യും കൊല നടത്തിയ വെക്തിയോ പാർട്ടിയോ നോക്കാതെ ap വിഭാഗം പ്രതിഷേധിച്ചിട്ടുള്ളത് അതാണ് അവരുടെ നിലപാട്...

  • @forcabarca8059
    @forcabarca8059 Před 2 lety +39

    ഒരിക്കലും കാന്തപുരം ഉസ്താദിന്റെ പ്രസ്ഥാനം ഒരു പാർട്ടിയുടെയും ഭാഗമല്ല പ്രസ്ഥാനത്തിന് അതിന്റെതായാ നിലപാടുണ്ട്

    • @abidkabid6525
      @abidkabid6525 Před 2 lety +2

      ആത്മാർഥത ഉണ്ടെങ്കിൽ സ്ഥാന മാനങ്ങൾ valicheriyoo

    • @mhdasi8713
      @mhdasi8713 Před 2 lety

      @@abidkabid6525 😄

    • @mjn7115
      @mjn7115 Před 2 lety

      @@abidkabid6525 പകരം നീ കേറിയിക്കോ🥴

    • @cyberwar3130
      @cyberwar3130 Před 2 lety

      podo mayire

  • @aukerauker7385
    @aukerauker7385 Před 2 lety +7

    ഒരു രാഷ്ട്രീയ പാർട്ടിയോടും, വിരോധമോ, വിധേയത്വമോ, പാടില്ല
    എന്ന സമസ്തയുടെ ഭരണ ഘടനാ നിയമം 100%വും പുലർത്തുന്നവർ A P വിഭാഗം തന്നെയാണ്

    • @Hanyang___
      @Hanyang___ Před 2 lety

      ചുരുക്കി പറഞ്ഞാൽ വിശപ്പാണ് മുഖ്യം, bjp യുടെ കാൽ വരെ നക്കാൻ മടിയില്ലാത്തവർ😡

    • @aukerauker7385
      @aukerauker7385 Před 2 lety

      @@Hanyang___ താൻ എന്ത് മഠയനാടോ? നക്കുമ്പോൾ ഷു നക്കണ്ടേ എന്നാലല്ലേ തന്റെ വിശപ്പ്
      മാറുക? സാരല്ല്യ, ടെൻഷൻ അടിക്കേണ്ട, ഒന്നുകൂടി ആഞ്ഞു പിടി 😁എല്ലാം ശെരിയാകും 😈👿

  • @anwarahsanipazhamalloor4965

    അണികളിൽ അൽപം മാത്രമാണ് പങ്കെടുത്തത്

  • @Be_a_human424
    @Be_a_human424 Před 2 lety +33

    SSF ♥️

  • @muthalib8924
    @muthalib8924 Před 2 lety +4

    കാന്തപുരം വിഭാഗം അവരുടെ തലയും വാലും ഒരു രാഷ്ട്രീയക്കാരൻ്റെയും അമ്മിക്കല്ലിനടിയിലല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു ...

  • @jaseemhamzz9300
    @jaseemhamzz9300 Před rokem +2

    എന്ന് സത്യത്തിനൊപ്പം 🔥

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Před 2 lety +9

    അടിപൊളി 👍സൂപ്പർ 👍

  • @tsb9188
    @tsb9188 Před 2 lety +11

    അതാണ് കാന്തപുരം വിഭാഗം

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety

      അതാണ് അരിവാൾ സുന്നികൾ എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി ശരി

    • @tsb9188
      @tsb9188 Před 2 lety +2

      @@fathimathfidhafidha830 മുജാഹിദ് ആണല്ലേ, പെട്ടന്ന് കൊണ്ടു

    • @tsb9188
      @tsb9188 Před 2 lety

      @@fathimathfidhafidha830 മുസ്ലിമിനെതിരിൽ എന്നും മുജാഹിദുകൾ നിലകൊള്ളുന്നു

    • @ajmiraazi8224
      @ajmiraazi8224 Před 2 lety

      @@fathimathfidhafidha830നിങ്ങളുടേത് മാത്രമാകുന്ന ശരികൾ അത് എല്ലാവരുടെയും ശരിയാവണം എന്നില്ല 😇

  • @ayyoobkavanur4138
    @ayyoobkavanur4138 Před 2 lety +4

    എ പി ഉസ്താദ് 💖💖

  • @alameen3507
    @alameen3507 Před 2 lety +1

    ഇൻ ഷാ അല്ലാഹ്... സമുദായിക ഐക്യം നിലവിൽ വരുക തന്നെ ചെയ്യും. കാലഘട്ടത്തിന്റെ ആവശ്യം ആണ് അത്

  • @khajasirajimusliyar6926
    @khajasirajimusliyar6926 Před 2 lety +20

    Kanthapuram AP usthad 👍👍👍

  • @shuhaibshuhaib8056
    @shuhaibshuhaib8056 Před 2 lety +17

    സുന്നികൾ. അരിവാൾ സുന്നിഎന്നോ കൈപത്തിസുന്നിഎന്നോ ഇല്ല. ഓട്ട് എന്ന് ഉള്ളത് 18വയസ്സ്കഴിഞ്ഞ പൗരന്റെ അവകാശമാണ്. UDF. LDF ഇത് രണ്ടും രാഷ്ട്രീയ പാർട്ടികളാണ്. SSFഎന്നത് രാഷ്ട്രീയപാർട്ടി അല്ല.

  • @greenworld8661
    @greenworld8661 Před 2 lety +3

    നല്ല ചർച്ചകൾ 👍👍👍💙

  • @munsilzayan9705
    @munsilzayan9705 Před 2 lety +19

    രിസാല 🖤

  • @ASHRAFKDT4U
    @ASHRAFKDT4U Před 2 lety +3

    ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ കാന്തപുരത്തിന്റെ സ്ഥാപനത്തിൽ നിന്ന് പുറത്തുവരുന്നു, ഈ പ്രസ്ഥാനത്തിൻറെ അമരക്കാരൻ കാന്തപുരം മിണ്ടാതെ മൗനമായി ഇരിക്കുന്നു ഈ മൗനം വാചാലമാണ് എൻറെ പിണറായി മഹാരാജാവേ, ഞാനൊന്നും അറിയില്ല എൻറെ സ്ഥാപനത്തിലെ മുടിയും മുടി വെള്ളവുമാണ് സത്യം.... ഇതൊക്കെ അവർ അവരുടേതായ അഭിപ്രായം പറയുക ഞാൻ ഇപ്പോഴും താങ്കൾക്കൊപ്പം തന്നെയാണ്, കേരള സർക്കാറിന്റെ വിജിലൻസിനെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ എനിക്ക് പേടിയാണ് നിങ്ങളുടെയൊക്കെ സഹായം തുടർന്നുംആവശ്യമാണ് എന്നാണ് കാന്തപുരം പറയാതെ പറഞ്ഞ് വെക്കുന്നത്

    • @Vhhkmfdsszbbnnn
      @Vhhkmfdsszbbnnn Před 2 lety

      അതിപ്പോ ഇങ്ങല്ലേ പറഞ്ഞു വെച്ചത് കഷ്ട്ടം

  • @haughtiness3864
    @haughtiness3864 Před 2 lety +4

    എപിക്കാർ 👍🏻🔥

  • @hashimjubin6278
    @hashimjubin6278 Před 2 lety +3

    Correct points

  • @sinusinan296
    @sinusinan296 Před 2 lety +2

    രിസാല 🌹🔥🌹

  • @ucachattanchal1004
    @ucachattanchal1004 Před 2 lety +13

    കുറച്ചു കൂടി ചർച്ച സമയം ആവശ്യമായിരുന്നു .

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety

      മൗദൂദികളുടെ ചാനൽ എന്നാണല്ലോ പറയാറ്.... ഇപ്പോൾ ചർച്ചക്ക് സമയം ആവശ്യമായിരുന്നു എന്ന്

    • @ucachattanchal1004
      @ucachattanchal1004 Před 2 lety +4

      ചർച്ചിക്കുന്ന വിഷയത്തിലേക്കാണ് സമയം വേണമെന്ന് പറഞ്ഞത്. ചാനലിന്റെ ബാക്ക്ഗ്രൗണ്ട് നോക്കീട്ടല്ല.

  • @DonDiiiii
    @DonDiiiii Před 2 lety +15

    Anchoring ന് സ്മൃതി ആണ് best 👌

  • @jiyasali1277
    @jiyasali1277 Před 2 lety +1

    ഇ സംഘടനക്ക് നിലനിൽക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ വേണ്ട. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയപാർട്ടിയുടെയും മുന്നിൽ മുട്ട് മടക്കി നിൽക്കേണ്ട ആവശ്യവും ഇല്ല.ആയതിനാൽഏതു രാഷ്ട്രിയ പാർട്ടിയാണെങ്കിലും വിമർശിക്കേണ്ട സന്ദർഭങ്ങൾ വരുമ്പോൾ വിമർശിച്ചും തള്ളിപറയേണ്ടസന്ദർഭങ്ങളിൽ തള്ളിപ്പറഞ്ഞും സ്വാഗതം ചെയ്യേണ്ട തീരുമാനങ്ങളെ സ്വാഗതം ചെയ്തും തന്നെയാണ് നാളിതുവരെ മുന്നോട്ടു പോയത്. ഇനിയും അങ്ങനെതന്നെ മുന്നോട്ട് പോകുകയും ചെയ്യും.

  • @infotalkvlogs4600
    @infotalkvlogs4600 Před 2 lety +2

    ഇതൊരു സമരത്തിന്റെ മുന്നറിയിപ്പ് മാത്രമാണ് ഇനിയും മനസിലായില്ലെങ്കിൽ കാണാൻ പോകുന്നതേ ഉള്ളൂ

  • @IBRU222
    @IBRU222 Před 2 lety +4

    സാദാരണക്കാരന് നീതി പ്രാപ്യമാകണം

  • @abdmedia
    @abdmedia Před 2 lety +3

    ഈ ധാർഷ്ട്യം ഇനിയുമൊരുപാട് വെങ്കിട്ട രാമന്മാരുടെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമാകും എന്നതാണ് ഇത് പൊതു സമൂഹത്തിനെ ബാധിക്കുന്ന വലിയ വിഷയമായി ഉയർത്തി കാണിക്കപ്പെടുന്നത്...
    പൊതു സമൂഹം ഇത് തിരിച്ചറിയണം... ഇതിനെതിരെ ശക്തമായി പ്രതികരിക്കണം...

  • @moonniyurjouhary9484
    @moonniyurjouhary9484 Před 2 lety +2

    The rich society leader and an essential role model of India

  • @Abduljabbar-gx4se
    @Abduljabbar-gx4se Před 2 lety +1

    Gud thanks Media one 🙏🏻🙏🏻

  • @bnthnfl
    @bnthnfl Před 2 lety +4

    ഞങ്ങൾ SSF🇺🇿കാർക്ക് രാഷ്ട്രീയമില്ല... തെറ്റ് കണ്ടാൽ അതിന് വേണ്ടി പ്രതിഷേധിക്കുക തന്നെ ചെയ്യും... ✊️

  • @abdulnassereh7601
    @abdulnassereh7601 Před 2 lety +24

    പിണറായിയുടെ അടിത്തറ ഇളകി തുടങ്ങി ഇനി വലിയ താമസം ഇല്ലാതെ കസേര ഒഴിയേണ്ടി വരും.

    • @truth7350
      @truth7350 Před 2 lety

      🤣🤣🤣

    • @darkvillifighter7856
      @darkvillifighter7856 Před 2 lety

      ഓ മേത്തൻമാർക്ക് അടിമ പണി ചെയ്തില്ലഎങ്കിൽ എല്ലാം സർക്കാറിന്റെയും അവസ്ഥ ഇത് അല്ലെ ഞമ്മക്കും പടകൾ ഉണ്ട് അടിച്ചു നിരത്തും

  • @muhammedrafeeq8599
    @muhammedrafeeq8599 Před 3 měsíci +1

    കാന്തപുരം ❤️

  • @shafeek.kunjon2694
    @shafeek.kunjon2694 Před 6 měsíci +1

    രിസാല നേർവായനയുടെ
    വർത്തമാനം ❤

  • @abdulshukurmuthu8594
    @abdulshukurmuthu8594 Před 2 lety +13

    ശക്തി തെളിയിച്ച പ്രകടനങ്ങൾ

  • @prajeethakuriakose6127
    @prajeethakuriakose6127 Před 2 lety +9

    ദവുദ് ഇക്ക.. 👌 out of focus.. 👌

  • @abbaskoya2191
    @abbaskoya2191 Před 3 měsíci

    പരമ്പരാഗതമായി രാഷ്ട്രീയത്തോട് പ്രത്യേക താല്പര്യമില്ലാത്തത് ആദർശ ബോധമാണുജീവിതസാക്ഷാൽക്കാരം കൈവരിക്കാൻ തിക്കൂ❤ യെന്ന ധാർമിക വിപ്ലവാത്മകമായ നിലവാരമുള്ള നിലപാടിൻ്റ വക്താക്കളാണ്😂കാന്തപുരത്തിൻ്റെ അണികളും.❤❤❤

  • @hamnahanan4864
    @hamnahanan4864 Před 2 lety +2

    കാന്തപുരം വിഭാഗം പിണറായി സർക്കാരിനോട് മാത്രമല്ല എല്ലാ നല്ലവരായ ഭരണാധികാരികൾകും കാന്തപുരം വിഭാഗം support ചെയ്തിട്ടുണ്ട്

  • @khaderabdula3277
    @khaderabdula3277 Před 2 lety +8

    ഒരു നാടിന്റെ വിഗാരം മാണ് ഇന്ന് കണ്ടത് 💪💪💪💪കൊലയാളി എങ്ങനെ നാട് വാരിക്കും 🤔🤔കേരളത്തിന് അഭാമാനം മാണ് 😡😡😡😡പുറത്ത് ആകുക 💪💪💪

  • @sajeerillikkal1353
    @sajeerillikkal1353 Před 2 lety +2

    ഞങ്ങൾക്ക് ഒരു രാഷ്ട്രീയം ഇല്ല.ഞങ്ങളുടെ രാഷ്ട്രീയം ഇതാണ്..അത് പറയേണ്ട സമയത്ത്. പറയേണ്ട സ്ഥലത്ത് പറയുന്ന സങ്കടനയാണ് SSF.

  • @harisaboofath5161
    @harisaboofath5161 Před 2 lety +1

    Mashaa allahhhhhhh...

  • @abobackerebrahim8603
    @abobackerebrahim8603 Před 2 lety +4

    ഇദ്ദേഹത്തിന്റെ വിലയിരുത്തൽ വളരെ നല്ല നിലയിൽ ആണ് പക്ഷെ അപ്പുറത്തിരിക്കുന്നവൻ കുത്തിത്തിരിപ്പിന്റെ സ്വാരം ഉണ്ടാക്കി വത്തക്ക സുന്നി എന്ന കേരളം ഇന്ന് വരേകേൾക്കാത്ത ഒരു പേര് കൊണ്ട് വന്നു അരിവാൾ സുന്നി എന്ന് സംഘടനാ വിരോധികൾ പറയാറുണ്ട് പക്ഷെ വത്തക്ക സുന്നി എന്ന് അവൻ അവന്റെ പോക്കറ്റിൽ നിന്നും എടുത്തു എന്തായാലും ആർജ്ജവമുള്ള സംഘടനയാണെന്ന് തെളിയിച്ചു 14 ജില്ലകളിൽ ഒരേ സമയം പതിനായിരങ്ങളെ പങ്കെടുപ്പിക്കാനും അത് അച്ചടക്കത്തോടെ നടത്തി കാണിച്ചു കൊടുക്കാനും ഈ സംഘടനക്ക് കഴിഞ്ഞു 💪

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 Před 2 lety

      വത്തക്ക സുന്നി അരിവാൾ സുന്നി എന്നൊക്കെ നിങ്ങൾക്ക് എന്നോ ഉള്ള പേര് തന്നെയാണ്

    • @abobackerebrahim8603
      @abobackerebrahim8603 Před 2 lety +1

      @@shajahanpuzhakkathodi1125 പേര് എന്ത് വിളിക്കുന്നതിനോടും ഒരു വിരോധവും ഇല്ല ഈ പ്രസ്ഥാനം പിറവി എടുത്തത് മുതൽ അതിന്റെ ഒരു എളിയ പ്രവർത്തകനാണ് പക്ഷെ ഇന്ന് വരെ ഒരു എതിരാളിയും വത്തക്ക സുന്നി എന്ന് ഈ പ്രസ്ഥാനത്തെ വിളിച്ചിട്ടില്ല ഉണ്ടങ്കിൽ ഒന്നുതെളിക്കാൻ താല്പര്യപ്പെടുന്നു അയാൾ വിഷതീകരിച്ചത് പുറത്ത് പച്ചയും അകത്ത് ചുവപ്പും ഉള്ളവർ എന്ന് ഈ സംഘടനയെ അറിയുന്നവർ ഒരിക്കലും ഞങ്ങളുടെ പുറമെ പച്ചയാണ് എന്ന് പറയില്ല കാരണം ഞങ്ങളുടെ പത്തോളം പ്രവർത്തകരെ കൊന്നവരാണ് പച്ച എന്ന് അയാൾ ഉദ്ദേശിച്ചവർ... (പേര് എന്ത് വിളിച്ചാലും വിളിച്ചില്ലെങ്കിലും ഈ പ്രസ്ഥാനത്തിന് ഒരു ലക്ഷ്യമുണ്ട് അത് ഞങ്ങൾ നേടീട്ടുമുണ്ട് )

  • @AbduSsalam-yt9yj
    @AbduSsalam-yt9yj Před 2 lety +7

    സമരമൊക്കെ ചെയ്യും നാണവും മാനവുമില്ലാതെ പിണറായി ഔധാര്യ അധികാരസ്ഥാനത്ത് ഞങ്ങള് ഇരിക്കും .... യേത്

  • @linnetbaby9101
    @linnetbaby9101 Před 2 lety +2

    മണ്ണാർക്കാട് ശംസുക്കെയേ തോല്പിക്കാൻ ശ്രമിച്ചതിന്റെ പകുതി മതി വെങ്കിട്ട് രാമനെ തുരത്താൻ

  • @vedprakash6648
    @vedprakash6648 Před 2 lety +2

    Discipline of the mass was striking. Can be a model for stupid politicians. And I think they are real followers of our true democracy

  • @muhammedirshadtk5052
    @muhammedirshadtk5052 Před 2 lety +4

    AP വിഭാഗം. ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ല
    ഞങ്ങൾ ഏത് രാഷ്ട്രീയ പാർട്ടിയെയും നന്മയുടെ ഭാഗത്ത് നിന്ന് എതിർക്കും

  • @afsalanwar8825
    @afsalanwar8825 Před 2 lety +22

    കുറച്ച് പേർ പറയും Ap usthad Bjp ആണ് എന്ന്
    ഇയാൾ LDF ആണ് എന്ന് കുറച് പേർ UDF ആണെന്ന്

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety +5

      അങ്ങനെ പറയേണ്ടി വരും. കാരണം അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി ആയത് കൊണ്ടാണ്.

    • @basheerredcrescent
      @basheerredcrescent Před 2 lety

      @@fathimathfidhafidha830 അയാൾ സമസ്ത ഭരണ ഘടന ജീവിതത്തിൽ പകർത്തി. വേറൊന്നുമല്ല..

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 Před 2 lety

      @@fathimathfidhafidha830 കറക്റ്റ് . Ed പോലോത്ത അന്വേഷണ സംഘത്തിന്റെ പിടി വീഴാതിരിക്കാൻ ഭരണ പക്ഷത്തെ കൂട്ടു പിടിക്കുന്ന വർഗ്ഗം.

    • @afsalanwar8825
      @afsalanwar8825 Před 2 lety +1

      എല്ലവർക്കും നല്ലത് വരട്ടെ

    • @fathimathfidhafidha830
      @fathimathfidhafidha830 Před 2 lety

      @bh ഇയാളെ പോലെ കാണുന്നവരെയൊക്കെ വാപ്പ,,, വാപ്പ എന്ന് വിളിക്കേണ്ട ഗതികേടെ എനിക്ക് ഉണ്ടായിട്ടില്ല....

  • @sumaiyashihab781
    @sumaiyashihab781 Před 2 lety +1

    ലക്ഷ്യം കണ്ടിട്ടേ ഞങ്ങൾ വിശ്രമിച്ചിട്ടുള്ളൂ.......🇭🇳💪💪💪

  • @zuhrafathima1585
    @zuhrafathima1585 Před 2 lety +1

    ഇവിടെ ചില ആളുകൾ പറയുന്നുണ്ട്..
    ബഷീറിൻ്റെ മരണത്തിന് ശേഷം ഇതുവരെ എന്ത് കൊണ്ട് നിങൾ കളക്ടറേറ്റ് മാർച്ച് നടത്തിയില്ല??വീണ്ടും എന്ത് കൊണ്ട് നിങൾ വോട്ട് ചെയ്തു?? എന്നൊക്കെ
    ഇവിടെ നിങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്..ബഷീറിൻ്റെ മരണത്തിന് ശേഷം ഞങ്ങൾ ബഷീറിന് നീതി ഉറപ്പാക്കാൻ വേണ്ടത് ചെയ്തിട്ടുണ്ട്.ശ്രീ റാം വെങ്കിട്ടരാമനെ നിയമത്തിന് മുമ്പിൽ കൊണ്ട് വരാൻ പ്രതിഷേധിചിട്ടുണ്ട്.സർകാർ കൊണ്ട് വരും എന്ന് തന്നെ പ്രതീക്ഷിച്ചു.കേസ് നടന്നു കൊണ്ടിരിക്കുകയാണ്..അപ്പോഴാണ് എല്ലാ കേസും തേച്ച് മായിച്ച് അയാളെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ചത്.ഇത് നമ്മൾക്ക് സ്വീകരിക്കാൻ കഴിയില്ല..
    അത് കൊണ്ടാണ് ഇപ്പൊൾ ഇങ്ങനെ ഒരു പ്രതിഷേധ മാർച്ച് നടത്തിയത്..

  • @prajeethakuriakose6127
    @prajeethakuriakose6127 Před 2 lety +38

    Missing രാജീവേട്ടൻ.. ♥️♥️

  • @yourdad07127
    @yourdad07127 Před 2 lety +6

    മുസ്ലിംകളെ കുയി മുസ്ലിംകൾ തന്നെ തോണ്ടുന്നു സിപിമിന്റെ കൂടെ കൂടി

  • @dmk1756
    @dmk1756 Před rokem +1

    Kanthapuraum GREAT leader