''മാസപ്പിറവി കണ്ടതായ വിവരം ലഭിച്ചിട്ടില്ല,എന്നാലും സാധ്യത തള്ളിക്കളയാനാവില്ല''

Sdílet
Vložit
  • čas přidán 5. 09. 2024
  • ''ഇതുവരെ എവിടെയും മാസപ്പിറവി കണ്ടതായ വിവരം ലഭിച്ചിട്ടില്ല... എന്നാലും സാധ്യത തള്ളിക്കളയാനാവില്ല''- സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 406

  • @saran9646
    @saran9646 Před 2 lety +294

    ഈ വർഗീയതകളുടെ കാലത്തു 😔
    എന്റെ വക ഒരു പെരുന്നാൾ ആശംസകൾ 🙌🏻🙏🏼

    • @irshadismail4554
      @irshadismail4554 Před 2 lety +1

      Thanks brother

    • @sumihashim6000
      @sumihashim6000 Před 2 lety

      Thanku bro

    • @hafis3719
      @hafis3719 Před 2 lety

      👍👍👍

    • @mahin9331
      @mahin9331 Před 2 lety

      😍

    • @mahin9331
      @mahin9331 Před 2 lety +3

      പറയുന്നവർ പറയട്ടെ ബ്രോ, പൊറി വിട്ടപോലെ കണ്ടാൽ മതി 🤭

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +811

    ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ 30 നോമ്പ് കിട്ടുമല്ലോ അതിലും വലിയ സന്തോഷം വേറെയില്ല. അൽഹംദുലില്ലാഹ്.. 🤲

  • @bijugopinathan4957
    @bijugopinathan4957 Před 2 lety +147

    30 നോമ്പ് തികയട്ടെ പ്രാർത്ഥനകൾ തുടരട്ടെ മതേതരത്വം പുലരട്ടെ നോമ്പുപിടിച്ച എല്ലാ മുസ്ലീo സഹോദരി സഹോദരൻമാർക്കും ഉമ്മ കുഞ്ഞു കുട്ടികൾക്കും ഗുരുകാരണവർക്കും ഉസ്താദ് മാർക്കും പണ്ഡിതൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @johnypp6791
    @johnypp6791 Před 2 lety +280

    എല്ലാ മുസ്ലിം സഹോദരൻ.. സഹോദരിമാർക്കും റംസാൻ പെരുന്നാൾ ആശംസകൾ 🙏🙏🙏🤩

  • @jayachandranvn6535
    @jayachandranvn6535 Před 2 lety +14

    (ഈ ചന്ദ്രന്റെ ഒരു കാര്യം), ഇനി വരുമ്പോൾ ആരും മൈൻഡ് ചെയ്യരുത് ആവശ്യത്തിന് അല്ലങ്കിലും ഇങ്ങനെ തന്നെ
    എല്ലാവർക്കുംസന്തോഷംവും, സ്നേഹവും, സൗഹാർദ്ദവും നിറഞ്ഞ പെരുന്നാൾ
    ആശംസകൾ

  • @Vishnu-wv9pl
    @Vishnu-wv9pl Před 2 lety +23

    ഈ റമദാന്റെ ആഘോഷം ജാതിമത വ്യത്യാസമില്ലാതെ ഗൾഫിൽ നിന്ന് അനുഭവിച്ചറിയുന്ന സുഖം ❤️

  • @Nishap-wh1rb
    @Nishap-wh1rb Před 2 lety +25

    ഇതിനെ കുറച്ചു വലിയ അറിവ് ഒന്നും ഇല്ല്യാ ന്നാലും വർഗീയത ഇല്ലാത്ത നൻമ്മ യുടെ ഒരു നല്ല പെരുന്നാൾ ആശംസകൾ എല്ലാവർക്കും.👏🙏🙏🙏🙏💐💐💐💐 നോമ്പ് എന്നത് ഒരു മനുഷ്യന് സർവ്വ സഹന ശക്തിയും, ആരോഗ്യവും നൽകുന്ന ഒരു സംഭവം . എന്ന് ആണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് .

    • @nasirupvita4063
      @nasirupvita4063 Před 2 lety +1

      സാദാരണകർക്കിടയിൽ വർഗീയതയൊന്നും ഇല്ലാ , അദ് ചില തല്പര കക്ഷികളുടെ പ്രചാരണം മാത്രമാണ് .

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +374

    30നോമ്പ് കിട്ടുന്നതല്ലേ ഏതൊരു വിശ്വസിയുടെയും സന്തോഷം ❤❤

    • @ameen.s10g83
      @ameen.s10g83 Před 2 lety

      Atheee

    • @saran9646
      @saran9646 Před 2 lety +5

      നോമ്പ് ഒക്കെ മുഴുവൻ എടുക്കുന്ന ആളുകൾ കുറഞ്ഞു...എന്റെ അറിവിൽ ഉള്ളവരൊക്കെ
      ചൂട് കാരണം എന്റെ കൂട്ടുക്കാർ ഒന്നും നോമ്പ് എടുക്കൽ ഇല്ല

    • @muhammedt3198
      @muhammedt3198 Před 2 lety

      Crt

    • @Hitman-055
      @Hitman-055 Před 2 lety +5

      ഏതു സ്ഥലത്താണ് കാണുന്നത്? ഭൂമിക്ക് ഒരു ചന്ദ്രനേയുള്ളൂ! മൂന്നമതക്കാർക്ക് 3 ചന്ദ്രനുണ്ടോ? ആരു കണ്ടാലും വീഡിയോ എടുക്കണേ :!

    • @Shahida-xl3yv
      @Shahida-xl3yv Před 2 lety

      Yesss

  • @wyldekiller4053
    @wyldekiller4053 Před 2 lety +32

    Njan oru hinduva Ente vaka elarkum perunal ashamsagal❤️

  • @jameelap439
    @jameelap439 Před 2 lety +122

    റമളാൻ മാസമല്ലേ. ഒരൂ നോമ്പ് കൂടി എടുക്കാം അൽഹംദുലില്ലാഹ്. ഇനി അടുത്ത വർഷം അല്ലെ ഉള്ളു

    • @Shamil405
      @Shamil405 Před 2 lety +5

      Masam kandittundenkil anghane edukkan paadillaa athukond aan anghane paranjath

    • @salam8509
      @salam8509 Před 2 lety +1

      അൽഹംദുള്ളിലാഹ്

    • @user-pd3hu3fx4c
      @user-pd3hu3fx4c Před 2 lety +3

      @@Shamil405 ലൈക് കിട്ടാൻ ഇങ്ങനെ ഓരോന്ന്
      😂നോമ്പ് ആയാൽ ഇവർ ക്ഷീണിച് പടച്ചോനെ പിറു പിറു ക്കുന്നത് കാണാം
      29 ന് മാസം കണ്ട് പെരുന്നാൾ ആഘോഷിക്കുന്നത് വേറെ ഒരു രസം അല്ലെ

    • @Shamil405
      @Shamil405 Před 2 lety

      @@user-pd3hu3fx4c athe 😅

    • @CookeryChords
      @CookeryChords Před 2 lety

      Athe

  • @fahimafaah8285
    @fahimafaah8285 Před 2 lety +11

    ബദ്റുസ്സാദാത്ത്❣️

  • @nizammynagapalli8529
    @nizammynagapalli8529 Před 2 lety +17

    Alhamdulillah🤲
    30 നോമ്പ് കിട്ടുമല്ലോ അതിലും വലുതായി എന്തുണ്ട് 🤲

  • @AbdulJabbar-xo2te
    @AbdulJabbar-xo2te Před 2 lety +57

    Àആഖി ബത് നന്നായി മരിക്കാൻ ദുആ ചെയ്യണേ സയ്യിദീ

    • @sumip5891
      @sumip5891 Před 2 lety

      B

    • @jayachandranvn6535
      @jayachandranvn6535 Před 2 lety +3

      നന്നായി മരിക്കാനോ?
      മരിക്കുവരെ നന്നായി ജീവിക്കുക, അയല്പക്കത്തെ ഇല്ലായ്മക്കാരന്റെ ഒരു നേരത്തെ പട്ടിണി കഴിയുമെങ്കിൽ മാറ്റുക, ബാക്കിയെല്ലാം തനിയെ വരും

    • @nationtalks9466
      @nationtalks9466 Před 2 lety

      Ivide ingane oru commentinu yathoru prasakthiyum Illa

  • @afiachu821
    @afiachu821 Před 2 lety +101

    ഒരു രാവും പകലും കൂടി റമളാനിൽ കഴിയാൻ കഴിഞ്ഞാൽ അതിലും വലിയ സന്തോഷം എനിക്കില്ല വേറെ

    • @Aishasana2013
      @Aishasana2013 Před 2 lety

      തീർച്ചയായും അങ്ങനെയാണ് prarthichadh

    • @afiachu821
      @afiachu821 Před 2 lety

      @@Aishasana2013 മാഷാ അല്ലാഹ്

    • @sahalamuhammadali6633
      @sahalamuhammadali6633 Před 2 lety

      @@Aishasana2013 sathyam😍

  • @vickyvlogs1234
    @vickyvlogs1234 Před 2 lety +14

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @NS-te7xn
    @NS-te7xn Před 2 lety +26

    തങ്ങളുപ്പ ദുആയിൽ ഉൾപെടുത്തണേ

  • @muhammedkutty2260
    @muhammedkutty2260 Před 2 lety +87

    ആ നമുക്കു മുപ്പതു നോമ്പും കിട്ടിയല്ലോ അതിലേറെ സന്തോഷം എന്താ Ok

    • @user-pd3hu3fx4c
      @user-pd3hu3fx4c Před 2 lety +1

      ലൈക് കിട്ടാൻ ഇങ്ങനെ ഓരോന്ന്
      😂നോമ്പ് ആയാൽ ഇവർ ക്ഷീണിച് പടച്ചോനെ പിറു പിറു ക്കുന്നത് കാണാം
      29 ന് മാസം കണ്ട് പെരുന്നാൾ ആഘോഷിക്കുന്നത് വേറെ ഒരു രസം അല്ലെ

  • @arathichandran4732
    @arathichandran4732 Před 2 lety +7

    I love muslimss... especially my bestfrnd...but now ...broken🙏...happy❤️❤️

    • @nasirupvita4063
      @nasirupvita4063 Před 2 lety

      For what , you have to keep the frindship , there are some minority making the trouble , majority people are living in harmoney . ❤️❤️❤️

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 Před 2 lety

      Say muslim brothers 😊...

  • @jssudheeshjs8067
    @jssudheeshjs8067 Před 2 lety +11

    Ella Muslims sahodararkkum eid ramzan Ashamsakal nerunnu

  • @noushadnoushadvk7645
    @noushadnoushadvk7645 Před 2 lety +45

    ഏതൊരു വിശ്വസിയുടെയും ആഗ്രഹമാണ് നോമ്പ് 30 കിട്ടുക എന്നത് അത് ഈ വർഷം നാട്ടിലും ഗൾഫിലുള്ള ഞങ്ങൾക്കും കിട്ടി അതിയായ സന്തോഷം
    ഹൽ ഹംദ്ദുലില്ലാഹ്🤲

  • @ayyappadassuresh1187
    @ayyappadassuresh1187 Před 2 lety +6

    Elrkkum perunnal ashamsakal🥰

  • @deepadeepika7849
    @deepadeepika7849 Před 2 lety +16

    Cheriya perunnal aghoshikunna ella muslim sahodaranmarkum. Cheriyaperunnal ashamsakal...PC ye polulla vargiyavadikale...kandavazhi odiku...njangl hindukal ellavarum Rss bjp Alla njangal ninglolude koodi undu

    • @anifap36
      @anifap36 Před 2 lety +1

      Tangyou👍👍

    • @sadathmv3348
      @sadathmv3348 Před 2 lety +1

      ഞങ്ങൾക്കുള്ള പെരുന്നാൾ സമ്മാനമാണ് സഹോദരിയുടെ ഈ വാക്കുകൾ.advance Eid Mubarak

    • @fasilep7802
      @fasilep7802 Před 2 lety

      🖤

    • @banumbanu1232
      @banumbanu1232 Před 2 lety

      Thanks

    • @lallusmedia901
      @lallusmedia901 Před rokem

      Thanks dear

  • @nassirkl2061
    @nassirkl2061 Před 2 lety +4

    Sayyid Ibrahim khaleel Al Buhari thangal❤❤

  • @Achusfoodhealthandfashion
    @Achusfoodhealthandfashion Před 2 lety +12

    Eid ആശംസകൾ 🌹🌹🌹🥰🥰ഇൻ അഡ്വാൻസ്

  • @varietydesignchannel7845
    @varietydesignchannel7845 Před 2 lety +11

    Alhamdulillah 🤲🏻🤲🏻

  • @Kerala-h5t
    @Kerala-h5t Před 2 lety +9

    പോത്ത് ബിരിയാണി കോഴിബിരിയാണി ആട് ബിരിയാണി മീൻ ബിരിയാണി തേങ്ങ ചോർ ചൊവ്വാഴ്ച്ച വയർ നിറയെ കഴിക്കാം

    • @mstudio248
      @mstudio248 Před 2 lety

      🤦

    • @raseenattraseenatt2489
      @raseenattraseenatt2489 Před 2 lety

      Ndhanu samyaa venemengil ponolu

    • @RugFake
      @RugFake Před 2 lety

      അയിന്. അല്ലതെ നിങ്ങളെ പോലെ എപ്പോഴും പച്ചകറി കഴിക്കണോ? 🤮

  • @saleem.k717
    @saleem.k717 Před 2 lety +4

    മാദ്യമങ്ങളെ വേറെ പണിയൊന്നും ഇല്ലേ 30 നോമ്പ് കിട്ടിയതിൽ അൽഹംദുലില്ലാ🤲

    • @junaid8345
      @junaid8345 Před 2 lety

      Ayal newa paranu enn ale ullu

  • @user-vc3fg3fx2h
    @user-vc3fg3fx2h Před 2 lety

    Assalamu alaikum....today kadillegil.....30 Ramzan kittomm.. Alhamdulilah

  • @uvaisuvi8182
    @uvaisuvi8182 Před 2 lety +13

    നമ്മേ നയിക്കുന്ന പണ്ഡിത്മാർ❤️❤️

    • @mohamedshan183
      @mohamedshan183 Před 2 lety +4

      ഖബർ ആരാധന, അല്ലഹു അല്ലാത്തവരോട് ഉള്ള പ്രാർത്ഥന തുടങ്ങിയ ശിർക്കിലേക്ക് ആണ് ആണ് കൂടുതൽ പേരും നയിക്കുന്നത് 😀

    • @farhanar9927
      @farhanar9927 Před 2 lety

      @@mohamedshan183 💯

  • @zubairsubair856
    @zubairsubair856 Před 2 lety +17

    Innu khannoolla 30 Nombu kittate 🤲

  • @ശബ്ദ.കണ്സൾട്ടന്റ്

    നാളെ നോമ്പിനു ഒരുങ്ങിക്കോ!!!!ഇന്ന് ആരും തുള്ളി ചാടി പോയി നാളത്തെ പെരുന്നാൾ വകക്ക് ഇറച്ചി വാങ്ങാൻ ഇന്ന് ഇറങ്ങേണ്ട നാളെ അല്ല പെരുന്നാൾ 😄😄😄🌹

  • @nizamudeenhusain8895
    @nizamudeenhusain8895 Před 2 lety +7

    എല്ലാർക്കും തറാവീഹ് ആശംസകൾ

    • @ibnbattuta8967
      @ibnbattuta8967 Před 2 lety +2

      എന്നാ മെല്ലെ വിട്ടോളി 😂😂

    • @elegance8581
      @elegance8581 Před 2 lety +1

      പോവാ😀😀😀😀

  • @calicut9632
    @calicut9632 Před 2 lety +1

    ആ ഉസ്താദ്നേ കാണുബോൾ പേടി ആകുന്നു

    • @enejeueueueu
      @enejeueueueu Před 2 lety

      ഒരാളുടെ കോലം കണ്ടു ആണോ അയാളെ കാണുന്നത്

    • @RugFake
      @RugFake Před 2 lety

      സ്വയം കണ്ണാടിയിൽ നോക്കു

    • @mgtow4006
      @mgtow4006 Před 2 lety

      സത്യം ഞാൻ പറയാൻ വന്നതാ..... ഒരു സാത്താൻ ലുക്ക്

  • @somankb7196
    @somankb7196 Před 2 lety +2

    നമ്മൾ ഒന്നും തീരുമാനം ഇല്ല ഇല്ല നാളെ ഈദ് 💓👍

  • @nataasha928
    @nataasha928 Před 2 lety +2

    Alhamdulillah

  • @alikutti1350
    @alikutti1350 Před 2 lety +4

    ക്കാത്തിരിക്കണ്ടാ.,,,, മാസങ്ങളുടെ രാജക്കു മാ ര ന് ',, വിട പറയാൻ സമയമായിട്ടില്ല',,,,, ',,,29 എണ്ണം ന്നോ റ്റ്',,,,1-ത്തോൽക്കണ്ട,,,,, ഒന്നും കൂടി അങ്ങട്ട് ന്നോ റ്റാളിം

  • @arshidpc1572
    @arshidpc1572 Před 2 lety +4

    Waiting 😍😍😍

  • @rashinshamsudeen9716
    @rashinshamsudeen9716 Před 2 lety +52

    മിക്കവാറും മീഡിയ one എവിടെ നിന്നങ്കിലും ഏതെങ്കിലും ഒരു ചന്ദ്രനെ പൊക്കി കൊണ്ടുവരും

  • @achupr4627
    @achupr4627 Před 2 lety

    അൽഹംദുലില്ലാ

  • @arjunkmrc9392
    @arjunkmrc9392 Před 2 lety +1

    Thumboli kadapurathum.. ... Hawa beachilum kandavarund....

    • @151in
      @151in Před 2 lety

      Thiramalayano...

  • @ibrahimkoyakalpurath1665
    @ibrahimkoyakalpurath1665 Před 2 lety +11

    പോത്തിന്റെ ആയുസ്സ് ഒരു ദിവസ
    കൂടി നീട്ടിക്കിട്ടി......

  • @somankb7196
    @somankb7196 Před 2 lety +3

    ആശംസകൾ 💓👍

  • @Mhdrk_12123
    @Mhdrk_12123 Před 2 lety +42

    നാളെ ചെറിയ പെരുന്നാൾ മാസ പിറവി കണ്ടു നാളെ ശവ്വാൽ 1 ചെറിയ പെരുന്നാൾ ആയി കോഴിക്കോട് കാസി അറിയിച്ചു കാപാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത് ഇങ്ങനെ പല മെസ്സേജും വരും കാര്യമാക്കണ്ട

    • @shayansha709
      @shayansha709 Před 2 lety +14

      പുല്ല് 😂

    • @Igca6los
      @Igca6los Před 2 lety +9

      ഞാൻ വിചാരിച്ചു ശെരിക്കും നിങ്ങൾ കണ്ടെന്നു.... പുല്ല് 😑😑

    • @vhmsameen9231
      @vhmsameen9231 Před 2 lety +9

      😂വല്യ കാര്യത്തിൽ വായിക്കെന്നു

    • @sanusanu624
      @sanusanu624 Před 2 lety +2

      പുല്ല് അല്ല പശു

    • @mujeebpathiyipathiyilmujee1230
      @mujeebpathiyipathiyilmujee1230 Před 2 lety

      😭😭

  • @PrimeMinisterAbhilashKalkiG

    🌕 Har har Mahadeva
    Ela Sahodharanghalkkum Peru Nal Ashamskal

  • @AliAli-sn5wc
    @AliAli-sn5wc Před 2 lety +1

    30 nombum kittatte, alhamdulillah

  • @CookeryChords
    @CookeryChords Před 2 lety +1

    Enthayalum muppath nomb kittumallo.Alhamdulillah

  • @Goshfoodvlogs
    @Goshfoodvlogs Před 2 lety +1

    Ellavarkum Peru ariyatha thivasthe😆 ആശംസകൾ

  • @AbdulRahman-fo7ws
    @AbdulRahman-fo7ws Před 2 lety +18

    ചന്ദ്രൻ പോയി ഗൾഫിലേക്ക്... നാളെ വരും. ok

    • @user-pv3ci4pl1s
      @user-pv3ci4pl1s Před 2 lety

      😂

    • @marvashahid
      @marvashahid Před 2 lety

      😂😂

    • @subhasanthosh5894
      @subhasanthosh5894 Před 2 lety

      😄😄😄😄.. അവരെ കണ്ടെച് വൈകിയിട്ടത്തേക്ക് ഇങ് പോരും അല്ലെ..... 🤣🤣

    • @151in
      @151in Před 2 lety

      @@subhasanthosh5894 varunnavazhi kgf kanditte varullu

  • @semeera2164
    @semeera2164 Před 2 lety +1

    സതോഷം

  • @lalithalalith415
    @lalithalalith415 Před 2 lety +2

    Ellavarkum cheriyaperunnal ashamsakal.....oro likum pc George nde mugathulla adi akatte

  • @anoopgymboy4160
    @anoopgymboy4160 Před 2 lety +1

    Idu mubarak al

  • @sabushihab3
    @sabushihab3 Před 2 lety

    Alhamdulilla

  • @mansoorvalamangalam9306

    Hi

  • @kunjappuentertainment
    @kunjappuentertainment Před 2 lety

    👍

  • @handwritingtipsmodel9249
    @handwritingtipsmodel9249 Před 2 lety +1

    അവരോടൊന്നും ചോദിച്ചിട്ട് ഒരു കാര്യവുമില്ല

  • @haseenashereebi6618
    @haseenashereebi6618 Před 2 lety +1

    allhamdulillah

  • @sayoojtheril3767
    @sayoojtheril3767 Před 2 lety +4

    ടെലിസ്കോപ്പ് കേടാവും ബ്രോ... ശാസ്ത്രം നോക്കിയിരുന്നാൽ മൂത്രം ഒഴിക്കാൻ പറ്റില്ല 😁

  • @RafiqulIslam-ik7ty
    @RafiqulIslam-ik7ty Před 2 lety +1

    Huh

  • @nizajaffervlogs5379
    @nizajaffervlogs5379 Před 2 lety

    അൽ ഹംദ് ലില്ലാഹ്

  • @rasiyarasheed6767
    @rasiyarasheed6767 Před 2 lety +1

    നാളെ നോക്കാം വീട്ടിപൊയ്ക്കോളിം

  • @rishadfxwork9010
    @rishadfxwork9010 Před 2 lety +30

    Padchone kanane ameen

    • @zayutipsvlog4853
      @zayutipsvlog4853 Před 2 lety +1

      😄😄

    • @raheenarasheedraheenarashe5840
      @raheenarasheedraheenarashe5840 Před 2 lety +2

      ന്തിനാ 30നോമ്പ് kittuly mony

    • @Onlyu-kr3jg
      @Onlyu-kr3jg Před 2 lety +1

      🤣🤣🤣

    • @nishauh577
      @nishauh577 Před 2 lety +1

      എന്തിനാ ഇത്ര കഷ്ടപെടുന്നെ

    • @shayansha709
      @shayansha709 Před 2 lety

      @@raheenarasheedraheenarashe5840 അത് എടുക്കാൻ വയ്യാത്തോണ്ടാവും 😂

  • @nba9680
    @nba9680 Před 2 lety +1

    ഇവന്റെ ചേട്ടൻ ബിൻ ലാദനെയല്ലെ അമ്മേരിക്ക കൊന്ന് കടലിൽ തളിയത്

  • @zkmv1111
    @zkmv1111 Před 2 lety

    And confusing societies

  • @underworld7496
    @underworld7496 Před 2 lety

    🌷🌷🌷🌷🌷🌷

  • @rishanpookkottur883
    @rishanpookkottur883 Před 2 lety

    Ningalelle paranje njangal aadyam prakyaapikkumann ....ningal parayunnathinn mumb njangal samasha paranju🤭🤭🤭

  • @sanabanglrsanabanglr602
    @sanabanglrsanabanglr602 Před 2 lety +1

    ബാംഗ്ലൂരിൽ എന്നാ?

    • @151in
      @151in Před 2 lety

      Oro sthalathum vere vere date aano..

  • @aishamuttenkadan3344
    @aishamuttenkadan3344 Před 2 lety

    By

  • @abdullahcholkkal4739
    @abdullahcholkkal4739 Před 2 lety +2

    അതുശരി ..
    ടെലിസ്കോപ്പ് പറ്റുമല്ലേ..??
    ഹഹഹഹ

    • @mammych2190
      @mammych2190 Před 2 lety

      Allankilum ivanmar mujahidine edirkum 10 varshatinusesham mujahine pin pattum streekaludeyum scoolil pokaruth ennu paranhavarkanu. Ipol etavum kooduthscool hilal commati gola sastram noki parayumpol edhirtavar bainokularum kind nadakunnu

  • @mujeebph6182
    @mujeebph6182 Před 2 lety

    Alhamdulillah namukkoru koode kittumallo

  • @sathyanesanv5319
    @sathyanesanv5319 Před 2 lety +1

    Masapari കണ്ടില്ല

  • @clearvision3333
    @clearvision3333 Před 2 lety

    ഇത് വല്ലതും നടക്കുവോ 😀😀😀😀അതോ പുള്ളി പറ്റിക്കുവോ 😀

  • @ansar.uniquekitchens5803
    @ansar.uniquekitchens5803 Před 2 lety +2

    ഇവരൊക്കെയാരാ ഈ കാളിമാർ

  • @malabarviews3070
    @malabarviews3070 Před 2 lety

    30 നോമ്പ്. കിട്ടട്ടെ

  • @riyaviews8758
    @riyaviews8758 Před 2 lety

    Naattilengum ini oru mooriyum bakkiyilla
    Ellathinem vettikkootti😁😁😁

  • @daffodils4939
    @daffodils4939 Před 2 lety

    ഒരു നോമ്പു കൂടി എടുക്കൂ പണ്ഡിതൻമ്മാരെ മതിമാസപിറവി തിരഞ്ഞത്

  • @LaluJr-di6fm
    @LaluJr-di6fm Před 2 lety

    അട്ടം നോക്കി നിൽക്കൽ കഴിഞ്ഞില്ലെ...

  • @Ayaan.J
    @Ayaan.J Před 2 lety +1

    Alhamdullillh😍

  • @mrashker312
    @mrashker312 Před 2 lety

    Ee paranja people masam kanan kathirikkukayayirunnu ithrayum neeram

  • @santhoshkochunni2351
    @santhoshkochunni2351 Před 2 lety

    Maha ahlllà. Masapiravi kanddu.

  • @abumishal9953
    @abumishal9953 Před 2 lety

    മാസം കണ്ടാൽ നോമ്പെടുക്കാനും പെരുന്നാൾ കഴിക്കാനും ഈ രാക്ഷസന്മാരുടെ സമ്മതവും അംഗീകാരവും വേണോ?

    • @muhammedrashadkk9703
      @muhammedrashadkk9703 Před 2 lety +1

      അല്ല തന്റെ സമ്മദത്തിന് വേണ്ടി കാത്ത് നിൽക്കാം😠

  • @jonescraju6210
    @jonescraju6210 Před 2 lety +1

    Why this channel supports only muslims

    • @ThatGuy-my5ou
      @ThatGuy-my5ou Před 2 lety

      Ninte mind and mentality aanu ithokke parayipiknatj

    • @jonescraju6210
      @jonescraju6210 Před 2 lety

      @@ThatGuy-my5ou what about your mentality

    • @ThatGuy-my5ou
      @ThatGuy-my5ou Před 2 lety

      @@jonescraju6210 what ?me?I treat everyone the same🙂
      I don't care about the religion, colour,caste they are in😄.....I never tell that any channel support a ______religion only .....
      I don't know how old are you but you will understand one day that we all must be treated equally,and religions caste and all nothing infront of humanity

    • @mgtow4006
      @mgtow4006 Před 2 lety

      @@ThatGuy-my5ou ath ninte comment history kandal manasilavum ni ellareyum equal aayitta consider cheyyunnathen 😏😏😏🤣🤣🤣🤣

  • @rintoyohannan8042
    @rintoyohannan8042 Před 2 lety

    ഞങ്ങടെ ആകാശത്ത് ചന്ദ്രൻ വന്നും.

  • @uhk710
    @uhk710 Před 2 lety +3

    മാസപിറവി 🙄😂വല്ല പണിക്കും പോടെയ്

    • @ashrafthekkil5559
      @ashrafthekkil5559 Před 2 lety

      പേരിൻ വാലായുള്ള ഭ്രാന്താ
      കുതിരവട്ടം പോടാ

  • @hamzabekur3277
    @hamzabekur3277 Před 2 lety +1

    കാപ്പാട് മാസംകോയ എവിടെ? അയാൾക്ക് റമളാൻ 30ആയല്ലോ?അയാൾക്കും മാസം കണ്ടില്ലേ?

    • @shahzin.p6014
      @shahzin.p6014 Před 2 lety

      sathyathil mass piravi sathaarana alkaaar arun kanille ente oru samsayam.anu ??

  • @zkmv1111
    @zkmv1111 Před 2 lety

    Most dangerous is media

  • @abdulrazaq4109
    @abdulrazaq4109 Před 2 lety +12

    ഇതിലും . ഗ്രൂപ്പ് കളിയുണ്ടാവാം

  • @aswindev3152
    @aswindev3152 Před 2 lety

    Ippum chandrana kananila

  • @ordinory1779
    @ordinory1779 Před 2 lety +1

    സൗദിയിൽ നിന്നും വന്ന ആളുകൾ നാളെ നോമ്പ് എടുക്കണോ? നാളേക് 31 pls പറയുമോ

    • @shamnaharis1565
      @shamnaharis1565 Před 2 lety

      Veenam

    • @fasisalu7068
      @fasisalu7068 Před 2 lety +3

      വേണ്ട നോമ്പ് കാരനെ പോലെ നിന്നാൽ മതി

    • @pooviashraf3224
      @pooviashraf3224 Před 2 lety +1

      നോമ്പ് എടുക്കുന്ന നാട്ടിൽ എത്തിയാൽ നോമ്പ് എടുക്കണം

    • @ordinory1779
      @ordinory1779 Před 2 lety

      അരി kodukkano

    • @ordinory1779
      @ordinory1779 Před 2 lety

      ഉറപ്പു വേണം പറയുന്നതിൽ

  • @alen4725
    @alen4725 Před 2 lety +1

    മറ്റന്നാൾ ആണേൽ നാളെ പൊതു അവധി അല്ലല്ലോ

    • @151in
      @151in Před 2 lety

      Ella calendarum onnu thiruthendivarum

  • @calligraphyartsblog7951
    @calligraphyartsblog7951 Před 2 lety +2

    Oro Oro Anthavishausams 😭😭

    • @RugFake
      @RugFake Před 2 lety +1

      നന്നായി കരഞ്ഞോ

  • @sarathsk9703
    @sarathsk9703 Před 2 lety

    😂😂😂😂😂

  • @hehdhdhbdjzuur7511
    @hehdhdhbdjzuur7511 Před 2 lety

    Ente Moone nee idhu valadhum aroyundoo

  • @yousufal-qasimiabdullah6968

    ഇനിമാസംകാണില്ല ദയവുചെയ്ത് ഒരു ദിവസം കൂടി കൂടുതൽ ലഭിച്ച സന്തോഷത്തിൽ കൂടുതൽ
    ഖുർആൻ ഓതാൻ നോക്ക്
    ആകാശം നോക്കണ്ട😂

  • @shifanamusthafa693
    @shifanamusthafa693 Před 2 lety

    നാളെ ചെറിയ തിങ്കളാഴ്ച

  • @ponnuponnu5649
    @ponnuponnu5649 Před 2 lety +7

    ആര് കണ്ടാലും ഉറപ്പിക്കാൻ സമസ്ത+പാണക്കാട് കുടുംബം
    എന്നാലെ അതിന് ഉറപ്പുള്ളൂ.അല്ലാത്തവർ ഉറപ്പിച്ചാൽ കുറുപ്പിന്റെ ഉറപ്പാകും

    • @aliumer1514
      @aliumer1514 Před 2 lety +4

      കഷ്ട്ടം നീ എവിടുന്നാ വരുന്നത്

    • @ramil____world4716
      @ramil____world4716 Před 2 lety +1

      അങ്ങെനെ ഒന്നുല്ല

  • @learner6626
    @learner6626 Před 2 lety +1

    jamalulaily thangal prakyabichu kaynju .....perunal tuesday

  • @funwithsisters5773
    @funwithsisters5773 Před 2 lety +5

    ഈ വിവരം കെട്ടവർ പണ്ഡിതരോ? ഈ ജന്തുക്കളെ ആര് അംഗീകരിക്കാൻ?

    • @zulaikhamc3826
      @zulaikhamc3826 Před 2 lety +2

      Padachon nigalk nalla budhi nlakatte

    • @madhinayesnehichavar5902
      @madhinayesnehichavar5902 Před 2 lety +5

      അസ്‌തഗ്ഫിറ്ല്ലാഹ് 🥲🤲
      അള്ളാഹു നിങ്ങൾക്ക് പൊരുത്തപ്പെട്ടു തരട്ടെ🥲
      ഇത് റമദാൻ മാസം അല്ലെ. ഒരാളെയും അങ്ങനെ ഒന്നും പറയാൻ പറ്റില്ല സുഹൃത്തേ 😪😔നിങ്ങൾ ചെയ്ത എല്ലാ നന്മയും അള്ളാഹു ഈ ഒറ്റ കാരണത്താൽ സ്വീകരിച്ചില്ലെങ്കിലൊ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഖലീൽ തങ്ങൾ ഒക്കെ ഒരു സയ്യിദ് അല്ലെ. നബി തങ്ങളുടെ പേരകുട്ടി അല്ലെ. കുറ്റം പറയരുതേ സുഹൃത്തേ 🥲

  • @raihanathpalakkal7424
    @raihanathpalakkal7424 Před 2 lety

    O

  • @muhammadnousheedmuhammadno7135

    കര

  • @ippusuppu8880
    @ippusuppu8880 Před 2 lety +8

    അബ്ദുള്ളക്കുട്ടി ദേശീയ പെരുന്നാൾ പ്രഖ്യാപിക്കുമോ 🤔