'പത്രപ്രവര്‍ത്തകര്‍ക്ക് കോടതിയാകാന്‍ ഒക്കത്തില്ല' | Conclave

Sdílet
Vložit
  • čas přidán 13. 09. 2024
  • #manoramanewsconclave #manoramanewsconclave2024 #conclave #Thiruvananthapuram #conclave2024 ‪@malabargoldanddiamonds‬ ‪@PittappillilAgencies‬
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,4K

  • @prashobkadavilpparambil9157
    @prashobkadavilpparambil9157 Před 14 dny +457

    കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോൾ ചൂല് പോലെ ഇറങ്ങി പോയ മാപ്രകൾ ഇപ്പോൾ കിടന്ന് കരയുന്നു 😆

    • @NandanaMS-o1h
      @NandanaMS-o1h Před 14 dny +8

      പിന്നെ എത്ര കാലം അതുകൊണ്ട് ആഘോഷിച്ചിട്ടുണ്ട് മാധ്യമങ്ങൾ

    • @binoybruno2418
      @binoybruno2418 Před 14 dny

      അടിമ ചാണകം ആയ നീ അതിനെ വിമർശിച്ചു തള്ളി മറിച്ചിട്ടില്ലേ?.. ഇപ്പോൾ എന്ത് പറയുന്നു ഗോവിയണ്ണൻ ചെയ്തപ്പോൾ മാസ്സ് ആയോ 🤌😌

    • @jomejoju3688
      @jomejoju3688 Před 14 dny +5

      ​@@NandanaMS-o1hIppozhum Pinuvinte kandal kandam vazhi odunna maprakal

    • @shyjukknarippatta8034
      @shyjukknarippatta8034 Před 12 dny +1

      രണ്ടും തെറ്റാണ്

    • @sreelal3538
      @sreelal3538 Před 12 dny

      എത്ര ദിവസം അത് അന്തി ചർച്ച ചെയ്ത് ..ഇപ്പോഴും നടക്കുന്നുണ്ടല്ലോ ... കടക്ക് പുറത്ത് എന്ന് പറഞ്ഞതാണ് വലിയ പ്രശനം.. കൊങ്ങക്ക് പിടിച്ച് തള്ളിയത് ഒരു പ്രശ്നം അല്ല 😂

  • @remopradeesh1102
    @remopradeesh1102 Před 14 dny +183

    പത്രപ്രവർത്തകരുടെ ഉദ്ദേശ്യം TRP അത്ര തന്നെ... ഇവരുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് നമ്മുടെ ഇഷ്ട്ടമാണ്.... ഇവർ ആരാണ്....

    • @vrindapalat4556
      @vrindapalat4556 Před 14 dny

      TRp കൂട്ടുക

    • @senyes9791
      @senyes9791 Před 12 dny

      @@remopradeesh1102 തീർച്ചയായും പക്ഷെ ക്യാബിനറ്റ് റാങ്ക് ഉള്ള മന്ത്രിയാണ് പ്രകോപിച്ചാൽ പ്രകോപിതൻ ആക്കാൻ പാടില്ല

  • @vanajadevi2434
    @vanajadevi2434 Před 14 dny +73

    Super മറുപടി 👏🏻 അദ്ദേഹത്തെ കൂട്ടം കൂടി ആക്രമിക്കുന്ന എല്ലാവർക്കും ഉള്ള പ്രഹരം

  • @syamraveendran9996
    @syamraveendran9996 Před 14 dny +283

    ഇതിൽ കാണുന്ന comments വളരെ സന്തോഷം നൽകുന്നതാണ്...അത് വലിയൊരു മെസ്സേജും ആണ്...👍👍👍

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

  • @sree22551
    @sree22551 Před 14 dny +310

    കടക്കു പുറത്തു എന്ന് പറഞ്ഞപ്പോൾ ഇതുപോലെ ഒന്നും കണ്ടില്ല 😂

    • @thecatalyst5910
      @thecatalyst5910 Před 14 dny +2

      ഇല്ലാ കാണില്ലാ എന്താ വലിയ പ്രോബ്ലം ഉണ്ടോ

    • @create-iu4qy
      @create-iu4qy Před 14 dny

      @@thecatalyst5910indd enthe

    • @2129madhu1
      @2129madhu1 Před 14 dny

      ​@@thecatalyst5910അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

    • @jomejoju3688
      @jomejoju3688 Před 14 dny

      ​@@thecatalyst5910Appo Suresh Gopiyude aduthum problem kanikkanda. Pachari Daibam Kim Jong pinuvinu tharavattu swathayi kittiyathalla Keralam

    • @anusudhakarannair1380
      @anusudhakarannair1380 Před 12 dny +1

      അവിടെ TRP ഉണ്ടാക്കാൻ പോയാൽ TP 51 ആകും റേറ്റിംഗ് എന്ന് മാപ്രകൾക്കറിയാം

  • @pyscho_simon
    @pyscho_simon Před 14 dny +296

    ഈ കാര്യത്തിൽ 100% സപ്പോർട്ട് സുരേഷ് ഗോപി സർ

  • @Jagansthoughts
    @Jagansthoughts Před 14 dny +121

    ശ്രീ സുരേഷ് ഗോപി, താങ്കൾക്ക് എല്ലായിപ്പോഴും ഇങ്ങനെ സംസാരിച്ചുകൂടെ❤️. ഇപ്പോൾ നിങ്ങളെ കേട്ടിരിക്കാൻ എന്ത് രസമാണ്. പക്ഷേ ചില സന്ദർഭങ്ങളിലെ താങ്കളുടെ സംസാരം നിങ്ങളെ അത്രയും ഇഷ്ടപെടുന്ന ഒരാളെന്നനിലയിൽ എനിക്ക് പലപ്പോഴും ദേഷ്യവും വിഷമവും തോന്നാറുണ്ട്.. 😐

    • @praseethachandran3136
      @praseethachandran3136 Před 12 dny +6

      ക്ഷമ കേട്ട് പോവുമ്പോ ചെയ്ത് പോണതാ

    • @DeepeshKumar-rl7mn
      @DeepeshKumar-rl7mn Před 12 dny +6

      ആളൊരു പച്ച മനുഷ്യൻ അല്ലെ... വികാരങ്ങൾ... പല രീതിയിൽ ആവില്ലേ...

  • @IndShabal
    @IndShabal Před 14 dny +228

    കേരളത്തിലെ ഏറ്റം വലിയ വിപത്ത് ഈ മാദ്ധ്യമസംസ്കാരവും ഇത്തരം prestitutes ഉം ആണ്.
    ദയവായി SG വിലപ്പെട്ട സമയം ഇതിനൊന്നും കളയരുത്. 🙏

    • @ajiths3533
      @ajiths3533 Před 14 dny +2

      Exactily, very true

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

    • @rahmathv6488
      @rahmathv6488 Před 14 dny +2

      Madhyamaangal ഉള്ളത് കൊണ്ടാണല്ലോ.തെറ്റ് നടക്കാത്തത്

    • @JamShed-Rockon
      @JamShed-Rockon Před 13 dny +1

      Prestitutes alla bro.....bhore. 😆😎

    • @IndShabal
      @IndShabal Před 13 dny

      @@JamShed-Rockon
      😇
      അങ്ങനെ പറഞ്ഞാ നമ്മളും അവരും തമ്മി വ്യത്യാസം ഇല്ലാതാകില്ലേ...??!!😬

  • @rajeevanrayaroth7968
    @rajeevanrayaroth7968 Před 14 dny +567

    മാധ്യമങ്ങൾക്ക് വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കാൻ ആവില്ല.

    • @2129madhu1
      @2129madhu1 Před 14 dny

      .ബിജെപി എംപി കേന്ദ്ര മന്ത്രി സുരേഷ് ഗോപി യുടെ നിലപാടും മുകേഷ് രാജി വെക്കേണ്ട എന്നാണല്ലോ.. തൃശൂർ എംപി ക്കും പേടി ഉണ്ടെന്നു തോന്നുന്നു.

    • @rahmathv6488
      @rahmathv6488 Před 14 dny

      എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് bharanam കിട്ടുമ്പോൾ അഹങ്കരിക്കരുത്

  • @KavyaSarani
    @KavyaSarani Před 14 dny +191

    He is 100% correct

    • @2129madhu1
      @2129madhu1 Před 14 dny

      അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

  • @arunbabu826
    @arunbabu826 Před 14 dny +532

    അഭിപ്രായ സ്വാതന്ത്ര്യം... മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞാൽ എന്ത് തന്തയില്ലാത്തരവും പറയുകയും ചെയ്യുകയും ചെയ്യുന്നതല്ല

    • @radhakrishnanok9447
      @radhakrishnanok9447 Před 14 dny +12

      സത്യം

    • @Muralidharan2355-ur4qc
      @Muralidharan2355-ur4qc Před 14 dny

      പോടാ My re

    • @TheUnrulyMonster
      @TheUnrulyMonster Před 14 dny +1

      Ith aanungalkkum pennungalkkum badhakam

    • @arunbabu826
      @arunbabu826 Před 14 dny +4

      @@TheUnrulyMonster അല്ല എന്ന് ആരെങ്കിലും പറഞ്ഞോ..

    • @lisanpa9067
      @lisanpa9067 Před 14 dny +3

      Mp കേന്ദ്രമന്ത്രി എന്നൊക്കെ പറഞ്ഞാൽ എന്ത് ......... പറയുകയും ചെയ്യുകയും ചെയ്യുന്നതല്ല

  • @padmakumar6943
    @padmakumar6943 Před 14 dny +17

    ശ്രീ Suresh ഗോപി യുടെ മനോഹഹരമായ പ്രസന്റേഷൻ. മനോരമയുടെ hidden aggaenda മനോഹരമായി, കൂളായി പൊളിച്ചടുക്കി. അഭിനന്ദനങ്ങൾ

  • @samjis9588
    @samjis9588 Před 14 dny +550

    നിങ്ങൾ എന്താ പിണറായി വിജയനോട് നമ്മുടെ മുഖ്യ മന്ത്രിയോട് എന്താ ഇങ്ങനെ ചോദിക്കാത്തെ 😁😁😁

    • @arunsasthry3143
      @arunsasthry3143 Před 14 dny +43

      കടക്കു പുറത്തു എന്ന് പറയും അതുകൊണ്ട് 🤣🤣

    • @ags334
      @ags334 Před 14 dny +12

      Correct Exactly

    • @Dreamer-fk2qr
      @Dreamer-fk2qr Před 14 dny +6

      Athe crct

    • @nasartkc3478
      @nasartkc3478 Před 14 dny +11

      അതിന് പിണുങ്ങാണ്ടി ഇരുന്ന് തരേണ്ടേ ---? 💊

    • @athiraashwin6646
      @athiraashwin6646 Před 14 dny +1

      Ath സത്യം 💯

  • @hamsaak2893
    @hamsaak2893 Před 14 dny +166

    മാധ്യമ പ്രശ്നത്തിൽ സുരേഷ് ഗോപി ഏറ്റവും ശരിയായ നിലപാട്. Big സല്യൂട്ട്

    • @2129madhu1
      @2129madhu1 Před 14 dny

      അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

  • @ShafeeqSha-y6z
    @ShafeeqSha-y6z Před 14 dny +690

    സുരേഷ് ഗോബി is🔥കറക്റ്റ് മാമമാധ്യമം കുറച്ചു ഓവർ ആണ് അതിന് നിയമം മാറ്റം അനിവാര്യം

    • @vickyz169
      @vickyz169 Před 14 dny +23

      അപ്പോൾ ഇങ്ങേർ ഓരോന്ന് അടിച്ചു വിടാറുണ്ടല്ലോ. .ഇങ്ങേർ കോടതി ആണോ 🔥😂

    • @Dharma.win.always
      @Dharma.win.always Před 14 dny +7

      SG❤❤❤

    • @saiuuu-fz7tg
      @saiuuu-fz7tg Před 14 dny +4

      Kovikk piraanthAAAN

    • @ajaysathya7136
      @ajaysathya7136 Před 14 dny +2

      💯💯

    • @fijitom
      @fijitom Před 14 dny +5

      അതൊന്നും ഇവിടെ നടക്കത്തില്ല... ഇത് ജനാതിപത്യ രാജ്യം ആണ് .. ഭരണാധികാരികളുടെ സൗകര്യം അനുസരിച് മാധ്യമ നിയത്രണം ഇവിടെ നടക്കത്തില്ല

  • @rameshkumarkg3425
    @rameshkumarkg3425 Před 14 dny +350

    സുരേഷ് ഗോപി ശരിയായ പാതയിൽ 👌🏼

    • @2129madhu1
      @2129madhu1 Před 14 dny +4

      അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

    • @UAEMallu
      @UAEMallu Před 14 dny

      ​@@2129madhu1അതെ കൂട്ടത്തിൽ ഫഹദ് ഫാസിലിനോടും അമലപൊലിനോടുംകൂടി ചോദിക്കണേ സേട്ടാ

    • @Imdevaraj
      @Imdevaraj Před 14 dny +1

      Ok maanya😂

    • @AX-sq5vm
      @AX-sq5vm Před 14 dny

      😂

    • @jomejoju3688
      @jomejoju3688 Před 14 dny +5

      ​@@2129madhu1Ennu Lavlin, Masappadi, Swarnakadath pinu

  • @ROLEX-ro7rj
    @ROLEX-ro7rj Před 14 dny +141

    I'm with SG 💖 hes speaking the truth 😊🙌🏼

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 Před 14 dny +212

    വെറുതെ സുരേഷ് ഗോപിയുടെ മുമ്പിൽ തോറ്റു നാണംകെടണ്ട, അദ്ദേഹം പറയുന്നത് ന്യായമായ കാര്യങ്ങളാണ്, നിങ്ങളുടെ തലയിൽ എന്താണെന്നറിയില്ല പക്ഷെ കേരളജനതയ്ക്ക് എല്ലാം മനസ്സിലാകുന്നുണ്ട് ഒരാളെ പ്രകോപിപ്പിച്ച് പറയുന്നതല്ല പത്രധർമ്മം നിങ്ങൾ പറയുന്നത് അപ്പാടെ വിഴുങ്ങുന്നവരല്ല കേരള ജനത ദയവായി പത്രക്കാർ അത് മനസ്സിലാക്കുന്നത് നല്ലത്

    • @BadBoy-uw2ui
      @BadBoy-uw2ui Před 14 dny

      എന്നാൽ നീ ഒരുപാട് ഊമ്പ് ഉമ്പിക്കൊട് മൈരേ... അവന്റെ കുണ്ണ ഉമ്പുന്ന നിന്നോട് പറഞ്ഞിട്ടു കാര്യമില്ലാ

    • @Samdex92
      @Samdex92 Před 14 dny +4

      Athe, inne vere oru madhyamangaleyum neridan dairyam illatha Modiyude kayyalukal inganeye parayu. Pacha malayalthil oru chollundu - andikku orappu venam ennu. Athillathavarku olichodane ariyu.

    • @binoybruno2418
      @binoybruno2418 Před 14 dny

      അടിമ ചാണകം 😌

    • @sidboy-ds3ev
      @sidboy-ds3ev Před 14 dny

      😂😂

    • @easymaths-u7b
      @easymaths-u7b Před 14 dny

      മാധ്യമങ്ങൾ ജനങ്ങളുടെ പ്രതിനിധികളാണ്

  • @nithinthenkara834
    @nithinthenkara834 Před 14 dny +148

    നിഷയുടെ അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചു SG❤❤❤❤

  • @RaeesSp
    @RaeesSp Před 14 dny +269

    ഞാൻ ഒരു BJP കാരനല്ല പക്ഷെ മാധ്യമക്കാരായ നിങ്ങൾ അദ്ദേഹത്തെ മനപ്പൂർവം ചുഷണംചെയ്യുകയാണ്

    • @vrindapalat4556
      @vrindapalat4556 Před 14 dny +3

      കറക്ട്

    • @2129madhu1
      @2129madhu1 Před 14 dny

      ​@@vrindapalat4556അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

    • @hari4406
      @hari4406 Před 14 dny

      കോൺഗ്രസ് കമ്മ്യൂണിസ്റ്റു പാർട്ടികൾ എന്തെല്ലാം ചെറ്റത്തരം കാണിച്ചു. അത്രമാത്രം ചെറ്റത്തരം ബിജെപി കാണിച്ചില്ല ഇത്രയും കാലത്തെ എല്ലാ പാർട്ടികളുടെയും ചരിത്രം പരിശോധിച്ചാൽ. പിന്നെ എന്തുകൊണ്ട് ബിജെപി ആല്ല എന്നു കമന്റുകളിൽ പ്രത്യേകം എടുത്തു പറയണം? താങ്കൾക്ക് ബിജെപി ആവുകയോ ആവാതിരിക്കുകയോ ചെയ്യാം. ബിജെപി അല്ലെങ്കിൽ ബിജെപി അടിക്കാൻ വരില്ല. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടി ചിലപ്പോൾ നിങ്ങളെ കൊല്ലും മറ്റൊരു പാർടിയിൽ പോകാൻ ശ്രമിച്ചാൽ. ആർക്കും ഏതു പാർട്ടിയിലും വിശ്വസിക്കാം പ്രവർത്തിക്കാം. അങ്ങനെ സമ്മതിക്കാതെ ജനാധിപത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമ്മ്യുണിസ്റ്റുകാർ മാത്രം.

    • @rahmathv6488
      @rahmathv6488 Před 14 dny

      Enth chooshanam

  • @sa-admuhammed
    @sa-admuhammed Před 14 dny +334

    സുരേഷ് ഗോപി പറഞ്ഞത് വളരെ ശരി... പത്ര കാർ ഓവർ ആണ്........

    • @vrindapalat4556
      @vrindapalat4556 Před 14 dny

      വളരെ ശരി

    • @2129madhu1
      @2129madhu1 Před 14 dny

      ​@@vrindapalat4556അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

    • @rahmathv6488
      @rahmathv6488 Před 14 dny

      SG അതിനേക്കാൾ over

  • @thrishat1200
    @thrishat1200 Před 14 dny +167

    മാധ്യമ പ്രവർത്തകയ്ക് തീരെ ക്ഷമ ഇല്ല

  • @Aryan-sc8lj
    @Aryan-sc8lj Před 14 dny +270

    Super SG 👏🏻👏🏻👏🏻 correct answer 👍🏻

    • @2129madhu1
      @2129madhu1 Před 14 dny

      Yes അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

  • @francisprakash
    @francisprakash Před 14 dny +15

    സുരേഷ്ചേട്ടാ.. സിനിമയിൽ മാത്രം ഒന്ന് ഫുൾ ഫോകസ് ചെയ്യൂ...കൊറെ നല്ല സിനിമയെങ്കിലും ഞങ്ങള്‍ക് കിട്ടട്ടെ ❤

  • @Sujesh-b7k
    @Sujesh-b7k Před 14 dny +302

    Well said suresh gopi 👍👍

  • @sajeevm3801
    @sajeevm3801 Před 14 dny +72

    5 പൈസയുടെ ബോധം ഇല്ലാത്ത പല മാപ്രകളും തങ്ങൾ ഭയങ്കര അറിവുള്ളവർ എന്ന ധാരണ. ഇവർക്ക് ഒരു അധികാരവും ഇല്ല. കടക്ക് പുറത്ത് എന്ന് പറഞ്ഞാൽ പുറത്ത് തന്നെ...

  • @sarath_babu
    @sarath_babu Před 14 dny +253

    സുരേഷ് ഗോപിയാണ് ശെരി. മാധ്യമങ്ങൾക്ക് ഒരു ധാരണ ഉണ്ട്. ഞങ്ങൾ വിചാരിച്ചാൽ എന്തും നടക്കും എന്ന്. അത് ഇവിടെ ചിലവാകില്ല.

    • @user-qx5dw5tn5d
      @user-qx5dw5tn5d Před 14 dny

      ഇങ്ങനെ പിണറായി പറഞ്ഞാൽ നീ ഇങ്ങനെ പറയുമോ അപ്പോൾ മാധ്യമ സ്വതന്ത്ര്യ ത്തെ കുറിച് പുലമ്പും

  • @sssmedia678
    @sssmedia678 Před 14 dny +18

    എനിക്ക് ഇപ്പോൾ സുരേഷ് സാറിനെ സ്നേഹിക്കുന്നു 🥰

  • @executionerexecute
    @executionerexecute Před 14 dny +159

    ചോദ്യങ്ങൾ ചോദിക്കാം മറുപടി പറയണമോ വേണ്ടയോ അത് ഒരാളുടെ മൗലികാവകാശം ആണ് . മാധ്യമങ്ങൾ ഗുണ്ടകൾ ആകുമ്പോൾ വിദ്യാഭ്യാസം ഉള്ളവർ പ്രതികരിക്കും . സുരേഷ് ഗോപി അവിടെ പ്രതികരിച്ചത് അദ്ദേഹത്തിന്റെ അവകാശം ആയിരുന്നു .

    • @Ani-tz9nc
      @Ani-tz9nc Před 14 dny

      തമ്പ്രാൻ ennu വിളിച്ചു പരിഹസിക്കുന്ന അവൻ മാർ കൂഇത് വല്ലതും അറിയുമോ , , , ,

    • @linovsyra6889
      @linovsyra6889 Před 10 dny

      Athehm MP or social worker alla yengil prethikarichilenkil no pblm.but he is MP. Samoohathodu prathibhandhatha und..

  • @ratheeshratheesh1690
    @ratheeshratheesh1690 Před 14 dny +17

    മാധ്യമങ്ങൾ കാണുന്നവന്റെ അണ്ണാക്കിൽ മൈക് കുത്തികയറ്റി അവർ ഉദ്ദേശിക്കുന്നത് പറയണം എന്ന് പറഞ്ഞാൽ അത് നടക്കില്ല

  • @georgejoseph2918
    @georgejoseph2918 Před 14 dny +199

    ഒരു കേന്ദ്ര മന്ത്രിയോടു മാധ്യമങ്ങളിൽ നിന്ന് കുറച്ചു കൂടി മാന്യമായ സമീപനം ഉണ്ടാവണം.ഒരു മന്ത്രിയെ കൊണ്ട് നാടിനു പ്രയോജനം ഉണ്ടാവണം. അതിനാണ് മാധ്യമങ്ങൾ
    ശ്രമിക്കേണ്ടത്. അല്ലാതെ പെണ്ണ് കേസിനല്ല പ്രാധാന്യം കൊടുക്കേണ്ടത്.

    • @geethadevi7589
      @geethadevi7589 Před 14 dny +1

      Correct athe sirne oru kedthra manthry aayi kanoo

    • @2129madhu1
      @2129madhu1 Před 14 dny

      ​@@geethadevi7589അതെ കാർ ഇൽ നിന്നു ഇറങ്ങി വരുമ്പോ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരി യിൽ പോയതിനെ കുറിച്ച് ചോദിക്കണം

    • @2129madhu1
      @2129madhu1 Před 14 dny +1

      കേന്ദ്ര മന്ത്രി ആദ്യം മര്യാദ പഠിക്കണം

    • @streetfighter8617
      @streetfighter8617 Před 14 dny

      @@2129madhu1 കേന്ദ്ര മന്ത്രി മര്യാദക്ക് തന്നെയാണ് നിൽക്കുന്നത് . മാധ്യമങ്ങൾ കോടതി ചമയുന്നത് നിർത്തണം .

    • @aj5606
      @aj5606 Před 14 dny

      @ madu enthanu madyama prevarthakarude manyatha

  • @sajeeshs.m1908
    @sajeeshs.m1908 Před 14 dny +17

    Suresh Gopi Sir Very Well reply for media ...👏👏👏👌👌💖👍

  • @vysakh159
    @vysakh159 Před 14 dny +67

    Well said

  • @mynameismaximus3624
    @mynameismaximus3624 Před 14 dny +74

    കൃത്യമായ ഉത്തരം. സൗഹൃദാനന്തരീക്ഷത്തിൽ ആവാം. അല്ലാതെ ഭീഷണിയുടെ സ്വഭാവം വേണ്ട.

    • @shyamsankar6232
      @shyamsankar6232 Před 14 dny

      അത് തന്നെ അങ്ങേർക്കും ബാധകം 😅

    • @mynameismaximus3624
      @mynameismaximus3624 Před 14 dny +1

      @@shyamsankar6232 അങ്ങേര് ആരെയെങ്കിലും ഭീഷണിപ്പെടുത്തിയോ?

  • @hmrd8555
    @hmrd8555 Před 14 dny +153

    Thanks Thrissur people

  • @philipe222
    @philipe222 Před 14 dny +5

    This is heading in a very dangerous situation in Kerala..Media can now black mail anyone and distort the truth..Very well said..Respect Mr.Suresh

  • @AB-sm3cx
    @AB-sm3cx Před 14 dny +69

    Correct🥰

  • @lakshmichandran2385
    @lakshmichandran2385 Před 14 dny +30

    മാന്യമായ മറുപടി ..SG🔥

  • @jayaprasadprasad1870
    @jayaprasadprasad1870 Před 14 dny +15

    Super SG ❤ Correct Answer.

  • @frkedge6964
    @frkedge6964 Před 14 dny +143

    Good well speech

    • @2129madhu1
      @2129madhu1 Před 14 dny +1

      😂😂😂

    • @narasus
      @narasus Před 14 dny

      Nala kinar speech enaano udheshiche.. changi thalaya 🤣

  • @santhoshsajidaniel
    @santhoshsajidaniel Před 14 dny +21

    നിലപാട്, പച്ച മനുഷ്യൻ , ഇങ്ങനെ വേണം നേതാക്കൾ

  • @av3347
    @av3347 Před 14 dny +98

    Kerala Media appears to have moved away from traditional journalism and now seems to function more like a self-styled judiciary.🤮🤮

    • @rajeevv135
      @rajeevv135 Před 14 dny +2

      yes its becoming more or less like Arnab school of journalism

    • @natarajansuresh6148
      @natarajansuresh6148 Před 14 dny

      The same style is practised PAN India, from May 2014 onwards by the media. Except for one or two media houses, 99 % of the media is corrupt for the economic favours it receives from vested interests within and outside the nation. Their aim is to create commotion thru their distorted reporting to make the people believe using Goyabals theory of propagation.

    • @natarajansuresh6148
      @natarajansuresh6148 Před 14 dny

      ​​@@rajeevv135Truth is always sour. In the film industry all Over the world, well before POSH came into existence, these types of activities started. There is no free lunch in this world. In other business domains available at present, asking/compelling for favours are there continually. Human Lust either way is the cause. Unless and until self discipline is practised, this issue will continue to be in the limelight for some time. The Govt of Kerala, didn't publicly release this Hema Committee report. Through RTI, someone got it and made it public. It may be a ploy or technique by the Kerala govt, to divert Waynad Disaster, its handling of the Crisis Management, the pitfalls, etc. media is releasing the pics of the donations received by the CM. On the other side what was the action and improvement so far, do they cover and report? Celebrities and other like minded people keep funding the State Relief Fund. The state govt kept it in cold storage for years, it got leaked now thru RTI. In Tamil Nadu politics and cinema are intertwined. Here also if someone opens the pandora box, the stink will be much more blatant than the Kerala film industry.

    • @Itsme-dp7je
      @Itsme-dp7je Před 14 dny

      Absolutely true

  • @saseendranp3063
    @saseendranp3063 Před 14 dny +34

    ഒരേ വാർത്ത.... ഓരോ ചാനലിലും വെവ്വേറെ രീതിയിൽ ആണ് അവതരിപ്പിക്കുന്നത്.... വളച്ചൊടിക്കൽ വിപ്ലവം ആദ്യം നിർത്തുക... We support SG

  • @sreejiths17
    @sreejiths17 Před 14 dny +94

    SG❤❤❤

  • @bibidaviswakumar6258
    @bibidaviswakumar6258 Před 11 dny +2

    സുരേഷ് ഗോപി കലക്കി. ഇവർക്കൊക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 👏👏👏👏

  • @user-xf2ge1on1z
    @user-xf2ge1on1z Před 14 dny +220

    Very correct 👍👍👍👍

  • @mammookafighters5187
    @mammookafighters5187 Před 12 dny +2

    സൂപ്പർസ്റ്റാർ🔥 അടിപൊളി മറുപടി നൽകി

  • @sonasajna
    @sonasajna Před 14 dny +136

    സൂപ്പർ സുരേഷ് ഗോപി സാർ . കേന്ദ്ര മന്ത്രി .

  • @tripmode81
    @tripmode81 Před 14 dny +36

    സുരേഷ് ഗോപി കേരളത്തിൽ ഉള്ള മാധ്യമങ്ങൾ അഭിമൂകം കൊടുക്കരുത്. കേരളത്തിൽ ഉള്ള മാമ മാധ്യമങ്ങൾ നിങ്ങൾ എന്ത് പറഞ്ഞാലും വിവാദം ആകും.

  • @tommaryjoseph
    @tommaryjoseph Před 14 dny +70

    ❤ സുരേഷ് ഗോപി

  • @newonevids7238
    @newonevids7238 Před 14 dny +4

    6:35 This is the right point and confidence 👌👌👌

  • @ahambrahmasmi3047
    @ahambrahmasmi3047 Před 14 dny +136

    സുരേഷ് ഗോപി... Great man.... ❤️

  • @ShajiAk-yj8rz
    @ShajiAk-yj8rz Před 14 dny +4

    Big salute 🎉Sir....... ...YES you are a real actor,politician and more over a real HUMAN 🎉

  • @salilakumary1697
    @salilakumary1697 Před 14 dny +263

    മാപ്രകൾക്ക് എന്ത് പത്രധർമ്മം
    അത്രമാത്രം അധ:പതിച്ചിരിക്കുന്നു

    • @varghese1817
      @varghese1817 Před 14 dny +3

      ഇത്രയും വിവരക്കേടും അഹംകാരവുംവിളമ്പുന്ന ഒരു MP കേരളത്തിൽ ആദ്യം

    • @Abd-i4b
      @Abd-i4b Před 14 dny +2

      അവർ എന്താ tax കൊടുക്കുന്ന രാജ്യത്തെ പൗരൻമാർ അല്ലെ 🤔

    • @bijoypillai8696
      @bijoypillai8696 Před 14 dny

      മോങ്ങി മീഡിയ ബെസ്റ്റ് . 😮

    • @thetruth1682
      @thetruth1682 Před 14 dny

      True that. No Law or No media policy or No section in Constitution stating that everyone should answer media or media have the right to judge the result of an issue before Court's judgement.

    • @harunprasu4234
      @harunprasu4234 Před 14 dny

      ​@@varghese1817hahah, nee enthanu vivaram olla mp ne kandekkane? Pottakinattille kammi thavale😂

  • @hariprasad.pplathanathu5325

    അനാവശ്യമായ മീഡിയ ഇടപെടൽ നിർത്തൂ സർ!!!അത് നിങ്ങളുടെ രാഷ്ട്രീയ ഭാവിക്കു നല്ലതല്ല.... നിങ്ങളുടെ പാർട്ടിക്കും!!!!മീഡിയ ചതിക്കും!!!!!

  • @francisxavio
    @francisxavio Před 14 dny +77

    Suresh gopi full support ❤️

  • @SumithranKr-xc8io
    @SumithranKr-xc8io Před 14 dny +43

    ഇനി രാഷ്ട്ടിയതിൽ കൂടുതൽ ശ്രേദ്ധിക്കാം, മലയാള സിനിമ ഇനി ഉടനെയൊന്നും കേറിവരില്ലല്ലോ 😮

  • @rajeevv135
    @rajeevv135 Před 14 dny +4

    Freedom of speech is not necessary that over freedom of media. SG is absolutely right.

  • @jinukrishnan3579
    @jinukrishnan3579 Před 14 dny +90

    ഇ സുരേഷ് ഗോപിയെ ആണ് ഞങ്ങള്ക് വേണ്ടത്

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Před 14 dny +3

      ഇവനെ ബിജെപി ക്ക് പോലും വേണ്ട

    • @rahula1029
      @rahula1029 Před 14 dny +8

      എന്ന് സുടാപ്പി 😂​@@AbdulKhaliq-ff6tg

    • @ansilk.s6145
      @ansilk.s6145 Před 14 dny +1

      @@rahula1029ennu ulli tholi sangiii😅

    • @ansilk.s6145
      @ansilk.s6145 Před 14 dny

      @@rahula1029ennu ulli tholi sangiii😅

    • @CompletelyHappylife
      @CompletelyHappylife Před 14 dny +2

      ​@@rahula1029😂😂correct

  • @Annbabu
    @Annbabu Před 14 dny +4

    മാധ്യമങ്ങൾ ഇപ്പോൾ നിൽക്കുന്നത് മധ്യത്തിൽ അല്ല.. അവർ അധമത്തിൽ കുളിച്ചു കിടക്കുകയാണ്

  • @Habibee12345
    @Habibee12345 Před 14 dny +117

    സുരേഷ് ഗോപി 🔥🔥🔥🔥❤️❤️❤️❤️

  • @akhilts7522
    @akhilts7522 Před 14 dny +8

    Correct ❤❤❤

  • @advocategirija5759
    @advocategirija5759 Před 14 dny +6

    Freedom of speech is not for media alone. Freedom of speech includes Freedom to be silent.

  • @madhavesh16
    @madhavesh16 Před 14 dny +39

    SG❤

  • @abhilashp.s4596
    @abhilashp.s4596 Před 10 dny +1

    ഞങ്ങൾ തൃശ്ശൂർകാരുടെ സ്വകാര്യ അഹങ്കാരം ❤️❤️❤️

  • @rajr1694
    @rajr1694 Před 14 dny +84

    മാപ്രകൾക്കു കണക്കിന് കൊടുത്തു 😂

  • @lewx-ui3lz
    @lewx-ui3lz Před 14 dny +3

    Madhyamangalk enthu venelum aavam ennulla vicharamund
    Suresh gopi 100% ❤

  • @romyromy3222
    @romyromy3222 Před 14 dny +116

    സുരേഷ് ഗോപി ok.

  • @user-zt3el4sx9c
    @user-zt3el4sx9c Před 8 dny

    എന്ത് വ്യക്തമായ മറുപടി.. സുരേഷ് ഗോപി ❤️❤️❤️

  • @sreejiths17
    @sreejiths17 Před 14 dny +64

    Suresh Gopi ❤

  • @krishnakumarkumar7343

    സുരേഷ് ഗോപി വണ്ട് എന്റെ നാട്ടിൽ വന്നു Hiv പിടിടിച്ച കുഞ്ഞുങ്ങളെ എടുത്തു അന്ന് ആണ് ഞാൻ ഇ മനുഷനെ ഇഷ്ടം ആയെ ആ സ്നേഹം എപ്പോഴും അതുപോലെ ഉണ്ട്

  • @malikabi3793
    @malikabi3793 Před 14 dny +64

    100 ശതമാനം

  • @thahirthahi9282
    @thahirthahi9282 Před 11 dny +1

    നല്ല മറുപടി 𝘀𝗴 🔥 മാത്യമങ്ങൾ ഇച്ചിരി ഓവർ ആണ്

  • @praveenprakash1879
    @praveenprakash1879 Před 14 dny +101

    തൃശ്ശൂരിന്റെ മുത്ത് 💞💞💞💞♥️♥️♥️♥️♥️💞💞💞💞💞

  • @rajesh.c.kcheraiparambil4815

    Yes കൃത്യമായി statement

  • @dude5049
    @dude5049 Před 14 dny +4

    ഞങ്ങൾ മാധ്യമപ്രവർത്തകരാണ് ഞങ്ങളാണ് ഇവിടെയെല്ലാം ഞങ്ങൾക്കെല്ലാവകാശങ്ങളും ഉണ്ട് എന്ന് പറഞ്ഞ് ഒരു പട്ടാളക്കാ ചെന്ന് കയറി ഒന്ന് ഇതുപോലെ പ്രവർത്തിച്ചു നോക്കൂ അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും നിങ്ങൾ വെറും ചെറുതാണെന്ന്

  • @LJOSMEDIA
    @LJOSMEDIA Před 14 dny +84

    SG🔥🔥🔥🔥🔥

  • @AP-so2wk
    @AP-so2wk Před 14 dny +5

    സുരേഷ് ഗോപി പറയുന്നത് 100% ശരിയാണ്

  • @user-ez4rc4sw2w
    @user-ez4rc4sw2w Před 14 dny +26

    🔥🔥🔥🔥 SG

  • @chikkualna9166
    @chikkualna9166 Před 14 dny +158

    കൊടുക്ക് മനോരമയുടെ അണ്ണാക്കിൽ. അഹങ്കാരത്തിന് കയ്യും കാലും വച്ച ന്യൂസ്‌ ചാനലുകൾ

    • @georgeavallil989
      @georgeavallil989 Před 14 dny +4

      മനോരമ എന്നല്ല, എല്ലാ ചാനലിലേയും മാധ്യമ പ്രവർത്തകർ മൽസരിച്ച് എന്ത് വാശിയിലും വൈരാഗ്യത്തിലുമാണ് സംസാരിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത്, അതും മനുഷ്യത്വം വരെ വിസ്മരിച്ചു കൊണ്ട്...

  • @boxing094
    @boxing094 Před 14 dny +42

    ന്യായമായ കാര്യം

  • @vipinm.b7139
    @vipinm.b7139 Před 14 dny +3

    സിനിമാ നടന് പൊതു പ്രവർത്തകൻ ആകാൻ പറ്റും.. ലേ

  • @sivadasautomotive7661
    @sivadasautomotive7661 Před 14 dny +54

    Sg❤️❤️❤️

  • @shy384
    @shy384 Před 14 dny +14

    അടിപൊളി സുരേഷ് ഗോപി ❤❤

  • @praveenprakash1879
    @praveenprakash1879 Před 14 dny +76

    ഏട്ടൻ ❤️💞❤️

  • @vinuk.v.4315
    @vinuk.v.4315 Před 14 dny +6

    ႽႺ❤️.......
    മാദ്യമ റിപ്പോർട്ടർ മാർ ആക്രിമിക്കാൻ വരുന്നത് പോലെ സുരേഷ് ഗോപിക്ക് നേരെ ചെല്ലുന്നത് അത് ചിലപ്പോ മുകളിൽ ഇരിക്കുന്നവർ പറഞ്ഞത് പോലെ റിപ്പോർട്ടർ മാർ ചെയ്യുന്നത് ആകാം...
    അത്‌ ബിജെപി യോട് ഉള്ള അല്കെങ്കിൽ ഹിന്ദു എന്ന് നില്ക്കുള്ള വൈരാഗ്യം ആയിരിക്കണം സുരേഷ് ഗോപിയെ മാപ്രകൾ ചെയുന്നത് അല്ലെങ്കിൽ മറ്റ് നേതാക്കൻ മാരോട് ഇല്ലാത്ത വൈരാഗ്യം സുരേഷ് ഗോപിയോട്...

  • @prarthanajanani829
    @prarthanajanani829 Před 14 dny +67

    Suresh Gopi💪❤️
    മഞ്ഞരമയ്ക്ക് അണ്ണാക്കിൽ😄😂

  • @sreedharanc.v6016
    @sreedharanc.v6016 Před 14 dny +2

    Our Supreme court is the final judge we must obey rules of the Nation

  • @praveena.k654
    @praveena.k654 Před 14 dny +92

    സുരേഷ് ഗോപി ❤️❤️❤️❤️❤️❤️

    • @LOKASAMASTHASUGINOBHAVANTHU
      @LOKASAMASTHASUGINOBHAVANTHU Před 14 dny +1

      Suresh gopizz real face ariyumbol ok agum

    • @Bunjacko_koban
      @Bunjacko_koban Před 14 dny +4

      ​@LOKASAMASTHഇപ്പോ മാസ്ക് ഇട്ടാണോ നടക്കുന്നേ ASUGINOBHAVANTHU

  • @deenjoseph2500
    @deenjoseph2500 Před 14 dny +2

    awesome answer

  • @vinuchand6188
    @vinuchand6188 Před 14 dny +16

    Suresh eattan paranjathu 100percsnt correct...
    News reader oru police officer alla... Just a person who reads a news...
    Let police and court do the investigation duty...
    Always truth should win...

  • @deepakkulamcherri3202

    well said SG❤

  • @swaminathansociety9035
    @swaminathansociety9035 Před 14 dny +51

    ദൃശ്യമാധ്യമങ്ങൾ കച്ചവട താൽപര്യങ്ങൾ മാത്രം

  • @mohananpillai7759
    @mohananpillai7759 Před 5 dny

    മാധ്യമ സ്വാതന്ത്ര്യം എന്നത്
    എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല.
    മാധ്യമ രംഗം ഇന്ന് ഒരു
    വൻ വ്യവസായമാണ്.
    അതിലെ താൽകാലിക ജീവനക്കാർ മാത്രമാണ് മാധ്യമ പ്രവർത്തകർ. ഇന്ന് ഒരു ചാനലിൽ കാണുന്നവരെഅതിൽ നിന്ന് ചാടി നാളെ മറ്റൊരു ചാനലിൽ
    കാണാം.
    ഒരു വിവേചനാധികാരവും
    നിങ്ങൾക്കില്ല എന്ന് ആദ്യം തിരിച്ചറിയേണ്ടവർ മാധ്യമ ജീവനക്കാരാണ്.

  • @riyas7139
    @riyas7139 Před 14 dny +7

    തൽക്കാലം പാർട്ടി തീരുമാനം അംഗീകരിച്ചിരിക്കുന്നു. അമ്മയോട് അനുകമ്പ ഇല്ല. പ്രത്യേകിച്ച് മുകേഷിനോട് 😅

  • @SaraswatiSarada
    @SaraswatiSarada Před 14 dny +2

    Very Good, Amazing.

  • @shyamsankar6232
    @shyamsankar6232 Před 14 dny +2

    ജോലി ചെയ്യേണ്ടവർ ചെയ്തില്ലെങ്കിൽ, മറ്റു പലരും ചെയ്യും, - അലകിത നിയമം

  • @user-xf2ge1on1z
    @user-xf2ge1on1z Před 14 dny +24

    നിഷ്കളങ്കമായ മനുഷ്യർക്ക് ദേഷ്യം വരുന്നത് പിടിച്ചു വെച്ച് വേറൊരു കോലത്തിൽ ആവാൻ ഒന്നും പറ്റില്ല

  • @jacobgeorge8194
    @jacobgeorge8194 Před 14 dny +3

    സിനിമാ - രാഷ്ട്രീയ പ്രവർത്തകർക്ക് ഗുണ്ടയാകാം പക്ഷേ മാധ്യമങ്ങൾ കോടതി ആകരുത്.
    ഉണങ്ങിയ മനുഷ്യനും പച്ച മനുഷ്യനും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങൾ മനസ്സിലാക്കണം.

  • @Nayana-hh8hk
    @Nayana-hh8hk Před 5 dny

    നല്ല ഒരു വക്തി ആണ് ❤❤