ദിലീപിനെ ക്രൂശിച്ചു; ശശി തരൂരിനെ ക്രൂശിച്ചില്ല; ചോദ്യങ്ങളുമായി സിദ്ദീഖ് | Manorama news conclave |

Sdílet
Vložit
  • čas přidán 12. 07. 2018
  • Subscribe to the Manorama News CZcams Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 1,5K

  • @shameervk2576
    @shameervk2576 Před 6 lety +407

    സിദ്ധീഖ് കിട്ടിയ അവസരം മുതലാക്കി അങ്ങിനെ വേണം

  • @BR-zu2sp
    @BR-zu2sp Před 6 lety +1328

    സിദ്ധിക്ക് Sir ...പറയുന്ന കാറിന്റെ കേസിൽ താങ്കൾ ഒരു സെലിബ്രറ്റി ആയതുകൊണ്ടും കമ്മീഷണറെ നേരിട്ട് വിളിക്കാൻ തക്കവണ്ണം സ്വാധീനം ഉള്ളതുകൊണ്ടുമാണ് .ഞാനോ എന്നെപ്പോലെ സാധാരണക്കാർക്കോ ആ സഹായം പെട്ടന്ന് കിട്ടുമോ ?? കിട്ടില്ല

  • @NavaskPeravoor
    @NavaskPeravoor Před 6 lety +225

    വെറുതേ ആയിപ്പോയി'
    ആ ചോദ്യം വേണ്ടിയിരുന്നില്ല എന്നാണ് പിന്നീട് ഷാനി ചിന്തിച്ചത്. സിദ്ദീക്ക ഇങ്ങള് സത്യം പറഞ്ഞു.

    • @satheeshanrk1573
      @satheeshanrk1573 Před 2 lety +6

      നീ ഈ ലോകത്ത് അല്ലെ സിദ്ധീഖേ ജീവിക്കുന്നത് പിന്നെയും പിന്നെയും ഒരു Frode -ന് വേണ്ടി സംസാരിക്കുന്നത് നീ അതിലും വലിയ Frode ആണല്ലോ

  • @rajeeshkuttur
    @rajeeshkuttur Před 3 lety +192

    ഒരു സിനിമ നടനെ അല്ല , സാധരണ കാരനെ ആ സീറ്റിൽ ഇരുത്തി ചോദ്യം ചോദിക്കൂ

  • @alliyambu
    @alliyambu Před 6 lety +187

    ജേർണ്ണലിസ്റ്റ് ജോലി അതൊരു മഹാ അഹങ്കാരം ആയി മാറിയിരിക്കുന്നു....
    കാലം അതിനെ ദുരന്തമാക്കാതിരിക്കട്ടെ....

  • @joshyvarghese3564
    @joshyvarghese3564 Před 3 lety +182

    ഒരു സാധാരണക്കാരൻ വിളിച്ചാൽ കമ്മീഷണർ പോയിട്ട്... ഒരു കോപ്പനും വരില്ല...

  • @howdahmgm3208
    @howdahmgm3208 Před 4 lety +30

    ചാനൽ അവതാരകയ്‌ക്ക്‌ കിട്ടേണ്ടത് കിട്ടി.ചാനലിന് റേറ്റ്കിട്ടാൻ എന്തുംവിളിച്ചുപറയാമെന്നുകരുതുന്നവർക്കുള്ള യഥാർത്ഥമറുപടി.സിദ്ദിഖിന് ബിഗ് സല്യൂട്ട്

  • @sanalkumar3837
    @sanalkumar3837 Před 4 lety +61

    ഒരു സാധാരണക്കാരനായ ആൾക്ക് പെട്ടെന്ന് പോലീസ് കമ്മീഷണറെ വിളിക്കാൻ പറ്റുമോ. ഒരു സാധാരണക്കാരൻ കയ്യിൽ നാട്ടിലുള്ള പോലീസ് സ്റ്റേഷൻ si യുടെ നമ്പർ പോലും ഉണ്ടാകില്ല

    • @ahmedrafi2166
      @ahmedrafi2166 Před 2 lety

      So wht yu mean 🤷🏻‍♂️🤷🏻‍♂️

  • @sujilss1867
    @sujilss1867 Před 6 lety +381

    *സിദ്ധിക്ക് സർ അത് പൊളിച്ചു..... അല്ലേലും ഈ മാധ്യമങ്ങൾ എല്ലായിടത്തും അത്രത്തോളം അഹങ്കാരം കാണിക്കുന്നു.... ഇത് മാധ്യമ സ്വാതന്ത്ര്യം കൂടിപ്പോയി അതാണ്‌ കുഴപ്പം.....*

  • @dj-if3fl
    @dj-if3fl Před 6 lety +88

    Ho.... പൊളിച്ചു.... Siddique.... കിട്ടിയ chance മൊതലാക്കി.... Shani യുടെ കരണത് കൊടുത്തു നല്ല പെട.... Shani ഒട്ടും പ്രതീക്ഷിച്ചു കാണില്ല... ഇങ്ങനെയൊരു ഇടിവെട്ട്....

  • @fazalabidkarekkad6420
    @fazalabidkarekkad6420 Před 3 lety +84

    പിന്നേ കേരത്തിലെ പോലീസ് ഞങ്ങൾക്ക് എന്തും ചെയ്യാം എന്നഒരു മനോഭാവം ഉണ്ട് ....

  • @santhoshkumar1293
    @santhoshkumar1293 Před 4 lety +20

    ഈ വിഡിയോ എഡിറ്റ്‌ ചെയ്തിട്ടുണ്ട് .ഇതിൽ jutice കമാൽ പാഷ പറയുന്നുണ്ട് പോലീസ് പറയുന്നത് ആദ്യം വിശ്വസിക്കരുത് എന്നു നിയമം പറയുന്നുണ്ട് .അത് എഡിറ്റ്‌ ചെയ്തു കളഞ്ഞു

  • @meenakshiponnu8244
    @meenakshiponnu8244 Před 6 lety +115

    അങ്ങനെ ഷാനിയ്ക്ക്‌ കോൺക്ലേവിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു.. അഭിനന്ദനങ്ങൾ സിദ്ധിക്ക്‌ സാർ

  • @valsammageorge9482
    @valsammageorge9482 Před 3 lety +12

    സിദ്ദീഖ് ഒരു ആക്ടർ ആയതു കൊണ്ട് തന്നെ ആണ് പോലീസ് താങ്കൾക്ക് help ആവശ്യം വന്നപ്പോൾ അത് ചെയ്തു തന്നത്.ഒരു സാധാരണക്കാരന് അത് പോലെ കിട്ടില്ല.അത് തീർച്ച.

  • @haltonmalayalees1302
    @haltonmalayalees1302 Před 5 lety +148

    Is Loknath Behera twin brother of Paashanam Shaji?

    • @jabbar.8476
      @jabbar.8476 Před 3 lety +1

      സത്യം എല്ലാവരും പറയുന്നു

  • @basilthomas6863
    @basilthomas6863 Před 6 lety +506

    അടിച്ചു വായിൽ കൊടുത്തു എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു ....... ദിലീപ് കുറ്റകരനോ അല്ലയോ എന്നതല്ല... ****... ആർക്കെതിരെയും എന്റെ എന്തും പറയാം എന്നാ മാധ്യമ അവതാരകരുടെ മുഖത്തിന്‌ ഉള്ള അടിയായി സിദ്ദിഖിന്റെ ഈ തുറന്നു പറച്ചിൽ എന്ന് പറയാതിരിക്കാൻ വയ്യ................

    • @sanjaysudhakar3509
      @sanjaysudhakar3509 Před 5 lety +3

      Thanks again
      Mm

    • @muneer332
      @muneer332 Před 4 lety +3

      Soooper

    • @sreerajvel
      @sreerajvel Před 4 lety +3

      Basil Thomas, please mind your language on social platform, just a opinion, you can take it or ignore

    • @itsallaboutpassion6291
      @itsallaboutpassion6291 Před 4 lety +1

      @@sreerajvel what is problem in his speech,Mr sreeraj

    • @sudheeshmg8254
      @sudheeshmg8254 Před 4 lety +1

      @@sreerajvel athin adheham moshamayonnum paranjillallo suhruthe

  • @midhnunvm7609
    @midhnunvm7609 Před 2 lety +77

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കുന്നവനാണ് സിദ്ധിഖ് എന്ന് മനസിലായി

    • @vibhasatheesh7399
      @vibhasatheesh7399 Před 2 lety +1

      Evanum ubdayurunnulo dileepnte koode quotation kodukan appo dilkepbe duppocheyille.kashtam

  • @user-lt4sb8cx6s
    @user-lt4sb8cx6s Před 6 lety +196

    കലക്കി 'സിദ്ധീഖ് 'നല്ല പൊള്ളുന്ന മറുപടി, I Love dileep

  • @fazalabidkarekkad6420
    @fazalabidkarekkad6420 Před 3 lety +18

    സിദ്ദീഖ് പറഞ്ഞത് അവൻക്കു കാര്യം കിട്ടിയതുകൊണ്ടാകും ...but അവർ എത്ര നിരപരാധികളെ വേട്ടയാടുന്നു ....

  • @Ghostrider-ms9fw
    @Ghostrider-ms9fw Před 6 lety +99

    *നിങ്ങൾ ആണ് വിവേക ബുദ്ധിയുള്ള മലയാളി സിദ്ദിഖിക്ക salute you* .....!!!ghost!!!

  • @BJ-vl1ur
    @BJ-vl1ur Před 3 lety +32

    സമൂഹത്തിൽ വല്യ ആള്‍ക്കാര്‍ക്ക് പോലീസ് ഉടനെ സഹായം ചെയ്യും സിദ്ധിക്കക്കെ... സാധാരണക്കാര്‍ക്ക് ഒരു ചുക്കും കിട്ടില്ല അതാണ് സത്യം.

  • @syamsankar922
    @syamsankar922 Před 6 lety +22

    Shani is not answering to siddhiq, what he says is his freedom was questioned by medias only and also some media has used abusive words on him. But what she replied is different

  • @rajeeshraj1358
    @rajeeshraj1358 Před 2 lety +13

    ജനങ്ങൾക്കും പോലീസിനും എല്ലാവർക്കും സ്വാതന്ത്രിയം ഒരുപോലെയാണ്. ജനാധിപത്യരാജ്യത്ത് ഒരു വിഭാഗംത്തിന് കൂടുതൽ മറ്റേവിഭാഗത്തിന് കുറവ് ഒന്നെന്നില്ല.ഷാനി ചോദിച്ച ചോദ്യത്തിന് പോലീസിനെ വിശ്വാസമുണ്ടോ സിദ്ധിഖ് വളച്ചൊടിച്ചു ഈ പോലിആണലോപറഞ്ഞത് കുറ്റക്കാരനാണെന്നു.

  • @swathyshashidharan1747
    @swathyshashidharan1747 Před 6 lety +143

    ഷാനിയുടെ ചോദ്യത്തിന് സിദിഖ് കൊടുത്ത മറുപടി കലക്കി.. പോലീസ് മേധാവിയെയും മാധ്യമപ്രവർത്തകക്കെയും ഇരുത്തിയുള്ള കുറിക് കൊള്ളുന്ന വിമർശനം അഭിന്ദനം അർഹിക്കുന്നു... സാധാരണക്കാർ ഒരുപാട് തവണ പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് ഇവ.. പോലീസ് പിടിച്ചവർ എല്ലാം കുറ്റവാളികൾ ആകുമെങ്കിൽ പിന്നെ ഈ രാജ്യത്ത് കോടതിയുടെ ആവശ്യകത എന്താണ് ???അറസ്റ്റ് ചെയ്യുന്നതിന്റെ പിറ്റേ ദിവസം തൂക്കി കൊന്നാൽ പോരെ..മാധ്യമചർച്ച നടത്തി അധിക്ഷേപിക്കുന്നതും പോരാ അതിനും ഓരോ മുടന്തൻ ന്യായം പറയാൻ ശ്രമിച്ച ഷാനിയെ സിദിഖ് ഒരൊറ്റ മറുപടികൊണ്ട് പരാജയപ്പെടുത്തി👍👍👍

    • @abusameer6688
      @abusameer6688 Před 4 lety

      Swathy

    • @abhijithpunathil1381
      @abhijithpunathil1381 Před 4 lety +1

      ദിലീപും സിദ്ദിഖും ഊളയാണ്

    • @abhijithshaji7229
      @abhijithshaji7229 Před 4 lety

      സൂപ്പർ

    • @jhonjoseph7664
      @jhonjoseph7664 Před 3 lety +3

      @@abhijithpunathil1381 അവർ ഊളാ ആണോ അല്ലയോ എന്നത് അല്ലല്ലോ ചർച്ച വിഷയം.

  • @anoopantony8850
    @anoopantony8850 Před 6 lety +53

    വടി കൊടുത്ത് അടി വാങ്ങുന്നു . സിദ്ദിഖ് മാസ്സ്

  • @zecretstar5539
    @zecretstar5539 Před 6 lety +66

    മാധ്യമങ്ങള്‍ അതിര് വിട്ട് പെരുമാറുന്നുണ്ട്.

    • @amalkk142
      @amalkk142 Před 4 lety +2

      Ivan thanne kuttavali awanam enna oru agenda .athaaan 👈

  • @JJ-hi4gh
    @JJ-hi4gh Před 5 lety +96

    ഷാനീ, ഹൊ ഭയങ്കരം! പോലീസ് പറഞ്ഞാല്‍ പിന്നെ ഷാനിക്കൊന്നും അപ്പീല്‍ ഇല്ല. കുറ്റപത്രം അടിസ്ഥാനമാക്കി ചാനല്‍ സ്റ്റുഡിയോകളില്‍ കുറ്റാരോപിതരെ പരസ്യവിചാരണ നടത്തി തൂക്കിക്കൊല്ലുകയേ ചെയ്യാറുള്ളൂ. ഇനി നമുക്ക് കോടിതയൊക്കെ പിരിച്ചു വിടാം. ഷാനി, വേണു, വിനു ജഡ്ജിമാര്‍ ആ പണി ചെയ്തോളും

    • @thestranger257
      @thestranger257 Před 4 lety

      Sidiqinte baryayodu mosamayi perumariyathinu sidiq commissionare vilichu police action eduthu avark neethi kitti ennuparayunnu nadiyude karyathil avare oru kootam criminalukalku vittukoduthavante moodum thangi ivan nadakkunnu appol avarku neethi vende

  • @muneer4899
    @muneer4899 Před 6 lety +232

    സിദ്ധീഖ് പൊളിച്ചു
    മാധ്യമങ്ങളല്ല ഇവടുത്തെ കോടതി
    ഉറപ്പില്ലാതെ എല്ലാവരുടേയും തെറ്റ് വിളിച്ച് പറയുന്ന മാധ്യമ ജഢ്ജിമാര്‍ ആരും പുണ്ണ്യാളന്‍മാരല്ല എന്ന് നിങ്ങളെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ക്കറിയാം
    ധാര്‍മീകമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഏത് മീഢിയയാണ് മലയാള മണ്ണിലുള്ളത്

  • @alex.p.george3335
    @alex.p.george3335 Před 6 lety +92

    ആ കിട്ടിയ കൈ അടി shanikkulla ചെറുപ്പടി

  • @noushadpp5771
    @noushadpp5771 Před 6 lety +23

    Siddiq sir polichu 👍

  • @shreedevis5425
    @shreedevis5425 Před 5 lety +12

    Well said👌👌👌Siddique ikka pollichaduky👏👏👏👏

  • @shan727u
    @shan727u Před 6 lety +118

    What a counter question by siddique..

  • @fahadhsherief
    @fahadhsherief Před 6 lety +191

    Thug life 😎സിദ്ദിഖ്

    • @deep5495
      @deep5495 Před 6 lety +6

      oola siddique

    • @coconutpunch123
      @coconutpunch123 Před 6 lety +7

      അതേ ഇയാളുടെ ആദ്യ ഭാര്യ മരിച്ചത് എങ്ങനെ ആണെന്ന് ഇന്നും ആർക്കും അറിയില്ല

    • @danmathew4069
      @danmathew4069 Před 6 lety +2

      Fuck off sideeq

    • @nightrider9118
      @nightrider9118 Před 4 lety

      Haris tcr haha

  • @drdilipkg1
    @drdilipkg1 Před 4 lety +10

    ഇന്ന് 2019 സെപ്തംബർ 22.
    മുഖം നഷ്ടപെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനോടും, മുഖം നഷ്ടപെട്ട ന്യായാധിപനോടും ഒപ്പം
    മുഖം നഷ്ടപെട്ട ഒരു സിനിമാ നടനും.

  • @shreedevis5425
    @shreedevis5425 Před 6 lety +7

    Siddique ikka polichu😀😀👏👏👌👌

  • @balakrishnamuralidharan7997

    well said sir, you made used of the platform very cautiously and perfectly,to the point,you nailed it.

  • @rexteddy4269
    @rexteddy4269 Před 6 lety +193

    Superb Siddique Sir😁👍You have given a tight slap to the 'crap-work' of news channels!
    അടിപൊളി !👌 അഭിവാദ്യങ്ങൾ !!💪💪

  • @josephthomas1161
    @josephthomas1161 Před 5 lety +4

    What explanation given to the great scientist Nambhi Narayn

  • @vinodpunnath7365
    @vinodpunnath7365 Před 3 lety +5

    പോലീസിനെ കുറിച്ച് നല്ലത് പറയുന്നത് കേട്ടു. ഇരട്ട മുഖം.ഒരിക്കൽ ഒരു ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു വരികയായിരുന്ന സിദ്ദീഖിന്, ജനത്തിരക്കിൽ നിന്നും സുരക്ഷ നൽകുകയായിരുന്ന ഒരു CI - യോട് മാറി നിൽക്കടോ എന്ന് ആക്രോശിച്ചത് ഓർമ്മയുണ്ടാവില്ല.

  • @fletsjose1503
    @fletsjose1503 Před 6 lety +65

    Well said Siddique,
    ഷാനിയുടെയും മാധ്യമങ്ങളുടേയും ദിലീപിനെ കുറ്റക്കാരനാക്കണമെന്ന വാശി പുറത്തു വന്നു,
    ഷാനി പറയുന്നത് "നമ്മുടെ കോടതി വർഷങ്ങളെടുത്ത്‌ വിധി പറയുന്നത് വരെ നമ്മൾ കുറ്റാരോപിതനെ കുറ്റക്കാരനായി തന്നെ കാണണം" എന്നാണ്
    ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന് വിശ്വസിക്കുന്ന നമ്മുടെ കോടതി അവസാന വിധിവരെ കുറ്റാരോപിതന് തെളിവുകൾക്ക് അനുസരിച്ച് പൂർണ്ണ സ്വാതന്ത്രം നല്കുന്നുണ്ട്,
    അത് പോലും മനസ്സിലാക്കാനുള്ള സാമാന്യബോധം ഈ മാധ്യമ നരാധമക്കില്ലെ?

    • @amalkk142
      @amalkk142 Před 4 lety +1

      Exactly 👍👍

    • @abdulharis4827
      @abdulharis4827 Před 4 lety

      Sidq it's happan in your home what U will do everybody nos ho is delep. He is A frod

  • @--..--.-.
    @--..--.-. Před 6 lety +13

    Sidique is not an ordinary person. He called the SP directly to intervene in his issue. He's an actor, he is connected. Wrong question to ask him.

  • @rathiish2730
    @rathiish2730 Před 6 lety +25

    ഒരു കാര്യം പറയാതെ വയ്യ!
    മീഡിയകൾ അസിഹ്ണുത പ്രകടിപ്പിക്കുന്നത് രാജ്യത്തിന് ദോഷമാണ്.

  • @shajitr1702
    @shajitr1702 Před 4 lety +41

    ഈശ്വരാ...
    ഷാനി ...
    പറയാതെ വയ്യ
    ചൊറിച്ചിലിനിപ്പോ ആശ്വാസം ആയോ
    സിദ്ദിഖ് ഭായ്
    കൊടു കൈ
    സൂപ്പർ

  • @MultiLiveevil
    @MultiLiveevil Před 6 lety +9

    Nailed it

  • @krishnankr3100
    @krishnankr3100 Před 6 lety +32

    ഇക്ക പൊളിച്ചു....

  • @lp1034
    @lp1034 Před 3 lety +7

    Then how do police encounters happen or are justified, if the court only can decide a criminal or accused is guilty or not?
    We have so many flaws and loop holes that we cannot get real justice easily.

  • @prasanthadoor
    @prasanthadoor Před 6 lety +34

    സിദ്ധിക്കാണ് താരം

  • @brijithvelayudhan6624
    @brijithvelayudhan6624 Před 6 lety +48

    ഷാനിക്കു ഇപ്പോഴെങ്കിലും കുറച്ചു ബോധം വന്നു കാണും എന്ന് വിചാരിക്കുന്നു....

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Před 6 lety +123

    Sidhique sir...salute u...brave answer...👏🏽👏🏽

    • @deep5495
      @deep5495 Před 6 lety

      he s a celebrity so he has holds why this stupid siddique is dragging tharoor's name?

  • @thukaramashetty1155
    @thukaramashetty1155 Před 4 lety +24

    ശാനി കേരളത്തിലെ തലച്ചോറ് ഇല്ലാത്ത രാഷ്ട്രീയ നേതാക്കളോട് സംസാരിച്ച പോലെ സിദ്ദീഖിനെ കരുതിയത് മണ്ടത്തരമായി. സിദ്ദീഖ് വേറെ ലെവലാ...

    • @anumonpnr
      @anumonpnr Před 2 lety

      പോലീസ് കിടു ആണെന്ന് തെളിയിചു കൊണ്ടിരിക്കുക ആണല്ലോ..സിദ്ധിഖ് ഒക്കെ ആരെയാണ് മണ്ടൻ ആക്കുന്നത്

  • @jaisalsalim2195
    @jaisalsalim2195 Před 4 lety +6

    well said Mr.Siddique...

  • @rexteddy4269
    @rexteddy4269 Před 6 lety +18

    .42 second to 1.42 seconds!!😂😂👏👏👌👌👍👍

  • @basheerk8822
    @basheerk8822 Před 6 lety +12

    Sidhika.polichu

  • @ekru6717
    @ekru6717 Před 5 lety +7

    Sidhique...super

  • @ananthuvasudevan7440
    @ananthuvasudevan7440 Před 3 lety +5

    സിദ്ദിക്ക്‌ ഇജ്ജാതി റിപ്ലൈ 👌👌

  • @rajanmathews1
    @rajanmathews1 Před 6 lety +42

    shanide kili poi ,sidique polichu

  • @theXYZteamROCKS
    @theXYZteamROCKS Před 6 lety +61

    Siddique kalakki

  • @sajisathian
    @sajisathian Před 3 lety +5

    SASI TAROOR is most well known person for his cleverness even in international level.He knows how to tackle people, politicians, Police and LAW in his favour. Never expect anybody to touch his hair for the crime committed.

  • @manuk3169
    @manuk3169 Před 3 lety +6

    Shaaniye okke vaaya adappichallo.siddikka vere level❤❤❤❤

  • @arjunvijay5000
    @arjunvijay5000 Před 6 lety +15

    Siddique ikka polichu.
    MAN WITH GUTSSS.
    HATTS OF IKKA.
    ENNUM #DILEEPETTANOPPAM

  • @swamybro
    @swamybro Před 6 lety +35

    ഷാനി യുടെ ആ വളിച്ച ചിരി ഹാ..

  • @sheebavn3893
    @sheebavn3893 Před 3 lety +2

    സിദ്ധിഖ് സാർ, തങ്ങൾക്കെന്റെ big സല്യൂട്ട്.

  • @shabinjoseph3291
    @shabinjoseph3291 Před 3 lety +4

    ദിലീപിനെ എതിരെയുള്ള മോഴിയിൽ കൂർ മാറിയപ്പോൾ ഈ ആദർശം ഒന്നും കണ്ടില്ല

    • @akhilmohan9630
      @akhilmohan9630 Před 3 lety

      MOZHI Mtiyathu kondu case pokillaa angNe aleloo police paranjathu thelivu daralam undenanelo parayune avanamr. 21 thelivum, 10000 advance comedy a ellam

    • @shabinjoseph3291
      @shabinjoseph3291 Před 3 lety

      @@akhilmohan9630 ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ അല്ലെ

    • @akhilmohan9630
      @akhilmohan9630 Před 3 lety +1

      @@shabinjoseph3291 thetthu cheytenkil kudikanam alenkil kudikkali

  • @shafeekputhiyottil134
    @shafeekputhiyottil134 Před 6 lety +17

    Sidique has a courage to speak out..hatts off..

  • @balamanimurali1524
    @balamanimurali1524 Před 6 lety +7

    You are the real Hero siddiqesir

  • @ivideingananubhai4498
    @ivideingananubhai4498 Před 6 lety +2

    സിദ്ധിഖ് ഇക്ക.... Pwolichu... Adipoli... Avalda chodyam...

  • @RAJESHKM68A
    @RAJESHKM68A Před 6 lety +7

    SHAME ON MANORAMA WHY THERE IS NO FULL VIDEO OF THIS ONE

  • @abhishekva449
    @abhishekva449 Před 6 lety +230

    സിദിഖ് സർ, തകർത്തു, ഷാനിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയ പോലെ

    • @deep5495
      @deep5495 Před 6 lety +3

      Abhishek v a
      തരൂരിനെ പറയാൻ ഈ സിദ്ദിഖിനെന്തധികാരം?? പുള്ളിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ?

    • @harithaharikumar5223
      @harithaharikumar5223 Před 5 lety +2

      deepak subhash
      Und karanam avide paranjathu eratta neethiye kurichanu so aa paranjathil entha tettu.shashitharoor aara.ey rastriyakkaran.athupole power und do cinema pravarthakarkkum.

    • @deep5495
      @deep5495 Před 5 lety +1

      ശശി തരൂർ എവിടെക്കിടക്കുന്നു ഈ സിദ്ദിഖ് എവിടെ കിടക്കുന്നു? തരൂരിനെ പോലൊരു intellectual നെ പറയാൻ തൽക്കാലം മലയാളം ഇൻഡസ്ട്രിയിൽ തന്നെ ആർക്കും യോഗ്യതയില്ല ...

    • @vasudevanm4344
      @vasudevanm4344 Před 4 lety +3

      What Siddique said is absolutely correct.
      Dileep is only accused
      Not a criminal
      Court has to decide
      Same is the case of Tharoor
      What is the difference?
      Law is equsl to all
      Whether it is a common man ora celebrity or a politician

    • @kichukachu6463
      @kichukachu6463 Před 4 lety

      @@deep5495 sideeq parajhah correct ahnn than parayunnayine ore artham ore karyam marakalle every citezen is equal before the law alland ayaal ellarum ariyunna aala angane onnuilla

  • @arjuns4788
    @arjuns4788 Před 6 lety +22

    സിദ്ദിഖ് ഒരു ഫേസ്ബുക് പോസ്റ്റിൽ "ബോബി ചെമ്മണ്ണൂരിനു" നേരെ ഉണ്ടായ സ്ത്രീപീഡന ആരോപണത്തെ കുറിച്ച് പരാമര്ശിക്കുകയുണ്ടായി. എന്നാൽ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധപ്പെടുത്തിയത് 'ഒരു പ്രമുഖവ്യക്‌തി' എന്ന പേരിലാണ്! ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. എന്നിട്ടു പോലും 'നേരെ ചൊവ്വേ' എന്ന പരിപാടിയിൽ സിദിഖിനോട് മാധ്യമപ്രവർത്തകൻ ഇതിനെ കുറിച്ച് ഒരക്ഷരം ചോദിച്ചില്ല. ഈ കോൺക്ലേവിലെങ്കിലും അതിനെ കുറിച്ചു ചോദിക്കുമെന്ന് കരുതി. പ്രമുഖന്റെ കൈയിൽ നിന്ന് പൈസ മേടിച്ചിട്ടാണോ എന്നറിയില്ല!, മനഃപൂർവം 'അവരെ' കുറിച്ചുള്ള വാർത്തകൾ ഇവർ മുക്കുന്നു...

  • @arthuraloysius7909
    @arthuraloysius7909 Před 6 lety +1

    Mr.Siddique was asked a question as a commoner but he replied as a celebrity and high jacked the platform for his personal gain.He must first understand the difference between a real hero and an entertainer.A real hero creates himself ,where as a celebrity is constructed by media .A celebrity is a creature of gossip ,of public opinion ,of magazines,news papers ,and the images of movies and television screen.Celebrities also remain ,world wide, the object of media scrutiny,curtailing their freedom.
    Tharoor issue was debated heavily in National Media,even a channel was opened up with his issue.The public gives him the benefit of the doubt because of the acceptance he enjoys among the people.

  • @sathyanvk8869
    @sathyanvk8869 Před 3 lety +2

    സിദ്ധിക്ക് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഒന്നാമത് ആ ഒരു പ്രശ്നത്തിന് കമ്മീഷ്ണറെ വിളിക്കണ്ട കാര്യമില്ല അപ്പോൾ അതിൽ തന്നെ അറിയാം ഉന്നത ബന്ധങ്ങളാണ് കാര്യങ്ങൾകു സ്പീഡ് കൂട്ടുന്നത്. സാധാരണ കാരനാണെങ്കിൽ ഒരു സാധാരണ പോലീസ്‌കാരനെ വിളിച്ചാൽ പോലും വരില്ല.2019ൽ ഞാൻ ഒരു കംപ്ലയിന്റ്മായി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എന്റെ മകനെ നോക്കി പറഞ്ഞത് തടിയുണ്ടല്ലോ നല്ല ഇടി ഇടിക്കാൻ പാടില്ലായിരുന്നോ എന്നാണ് പറഞ്ഞത്. പിന്നീട് പോലീസ് ടിയാന്റെ നമ്പറിൽ വിളിച്ചു കിട്ടിയില്ല അവിടെ തീർന്നു..

  • @theXYZteamROCKS
    @theXYZteamROCKS Před 6 lety +184

    എന്ത്‌ ന്യായമാണു ഷാനി ഈ പറയുന്നത്‌
    അട്ടർ നോൺസൻസ്‌ ..
    പോലീസ്‌ ആണോ ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് പറയുന്നത്‌

    • @deep5495
      @deep5495 Před 6 lety +1

      then u r saying that a celebrity can do anything?? yes court has to decide whether the person is guilty or not

    • @coconutpunch123
      @coconutpunch123 Před 6 lety +5

      പിന്നെ ആരാ പറയേണ്ടത്. കുറ്റം ചെയ്ത ആൾ തന്നെ പറയണോ

    • @rajeshr4418
      @rajeshr4418 Před 6 lety

      നല്ല പണി കിട്ടി

    • @rajeshr4418
      @rajeshr4418 Před 6 lety

      സൂപ്പർ മറുപടി

    • @theXYZteamROCKS
      @theXYZteamROCKS Před 6 lety

      Haris. Theere vivaram illa alle

  • @shinufitnesslover7212
    @shinufitnesslover7212 Před 6 lety +18

    ഷാനി ശശി ആയി

  • @sujeshprem3829
    @sujeshprem3829 Před 6 lety +3

    Super siddique chettaaahhhh......👌

  • @jeffeena
    @jeffeena Před 5 lety +2

    is shani got fired?

  • @jaseerasaheer1192
    @jaseerasaheer1192 Před 6 lety +6

    Super

  • @JosephDonelly262
    @JosephDonelly262 Před 6 lety +98

    Siddique Kidukki

  • @chethaspriya9921
    @chethaspriya9921 Před 7 měsíci +3

    അടിച്ച് അണ്ണാക്കിൽ കൊടുക്കുക എന്നൊക്കെ പറയുന്നത്‌ ഇതാണ്.. സിദ്ദിഖ് 🔥

  • @ignatiusdavid7397
    @ignatiusdavid7397 Před 5 lety +7

    Police is compelled to take action in High profile cases only because of aggressive media coverage. Otherwise the Govt and the police will keep quiet. So aggressive media coverage should be there to stop escaping of influencial people like Dileep and Franco Mulakkal. But media should be impartial. People should understand this.

  • @johnvarghese4645
    @johnvarghese4645 Před 5 lety +39

    Sasitharoor is genius person who he represented in the UN and also his speech in the British parliament have brought up the pride of our nation about what we were .....but Dileep...has always prefer his own people interest...not for the whole community

  • @aashchriz8088
    @aashchriz8088 Před 6 lety +18

    ikkaa pwolichuu

  • @dileepfans9532
    @dileepfans9532 Před 6 lety +2

    kalakki , sidheeque bai , angheku oru big salute

  • @NoName-xx3yh
    @NoName-xx3yh Před 5 lety +5

    Sidhique😘👌👌

  • @arunkumarvparun5738
    @arunkumarvparun5738 Před 6 lety +58

    Sidhhiq ekka katta support

  • @suneeshka8572
    @suneeshka8572 Před 6 lety +18

    സിദ്ദിഖിന് 👏

  • @fusiongamingyt6784
    @fusiongamingyt6784 Před 2 lety +1

    മുർകനെ ആണ് അല്ലോ ഞാൻ ചവിട്ടിയത് ശാനി 🤣🤣🤣

  • @rafeekar1197
    @rafeekar1197 Před 3 lety +2

    നമ്മൾ പോലീസ് സ്റ്റേഷൻ നമ്പറിൽ വിളിച്ചാൽ പോലും പ്രതി നമ്മൾ ആകും, ബാക്കി പറയുന്നില്ല

  • @user-py1bj7yj5m
    @user-py1bj7yj5m Před 6 lety +43

    Correct sidhikk sir

  • @sujoci315
    @sujoci315 Před 6 lety +6

    I love Shani... for her presence of mind..

    • @IndiaLover2024
      @IndiaLover2024 Před měsícem

      Ptesence of മൈൻ ഡോ
      അളിഞ്ഞു ഇളിഞ്ഞു നാശമായി.

  • @shamrazshami2655
    @shamrazshami2655 Před 4 lety +1

    Siddik sir kyalakki thimirthu pwolichu 👌👌👌👌

  • @johnsonkj7025
    @johnsonkj7025 Před 7 měsíci +1

    സിദ്ദിക്കേ... താങ്കൾ അറിയപ്പെടുന്ന ഒരു സെലിബ്രറ്റി ആയതിനാലാണു് താങ്കളുടെ മുമ്പിൽ പോലീസ് നല്ലപിള്ള ചമയുന്നത്? പിന്നെ താങ്കൾ , താങ്കളുടെ വാക്കുകളിൽ ഈ ചർച്ചയിൽ തന്നെ ഒരാളെ ക്രിമിനൽ എന്നു വിളിക്കുന്നു..... ശിക്ഷിക്കപ്പെടാത്ത നടനെ ക്രിമിനൽ എന്നു വിളിച്ചതിൽ നിങ്ങൾ എതിർപ്പറിയിച്ചിരുന്നു. ഇങ്ങനെ Contradact ory ആയ വാദങ്ങൾ നിരത്തുന്നതു് ശരിയല്ല.

  • @midhun1176
    @midhun1176 Před 6 lety +23

    ഇക്ക കിടു റിപ്ലൈ

    • @basilthomas6863
      @basilthomas6863 Před 6 lety +1

      midhun lal O

    • @abdullakkovazhayoor291
      @abdullakkovazhayoor291 Před 6 lety +2

      midhun lal ഇക്കാക്ക് ശശി തരുരിനെപറയാൻ ഒരു അധികാരവുമില്ല കാരണം സിദ്ധീഖിനും ഉണ്ട് മുൻ ഭാര്യയുടെ ഒരു മരണം പറയാൻ തരൂരിനെ സംശയിക്കും പോലെ ഇവരെയും സംശയിച്ചു കൂടെ?

    • @rafeekpk8067
      @rafeekpk8067 Před 6 lety

      midhun lal

  • @safalshafil2937
    @safalshafil2937 Před 6 lety +8

    Good

  • @soniyajoseph9241
    @soniyajoseph9241 Před 2 lety

    Hope you will investigate correctly.

  • @iam4akhir
    @iam4akhir Před 6 lety

    Title is misleading... Shashi taroor was just an example used to here to convey Siddiq's point of view.

  • @mohammedraneed2044
    @mohammedraneed2044 Před 6 lety +24

    ദിലീപിനെ കുടുക്കി കുടുക്കി എന്ന് പറയാതെ
    തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാ ഇത്ര ടെൻഷൻ
    തെറ്റ് ചെയ്തില്ലെങ്കിൽ കോടതിയിൽ തെളിയിക്കാൻ എളുപ്പം അല്ലെ.. കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാ ഇത് നീട്ടി കൊണ്ട് പോവുന്നത് എത്രയും പെട്ടെന്ന് വിചാരണ നേരിട്ട് നിരപരാധി എന്ന് തെളിയിക്കാൻ എന്താ ഇത്ര പേടി പുട്ടേട്ടന്
    ശെരിക്കും പറഞ്ഞാൽ ഞാൻ ഒരു തെററും ചെയ്തില്ല എങ്കിൽ കോടതിയിൽ ഇതു എത്രയും പെട്ടെന്ന് തീർക്കണം എന്ന് പറഞ്ഞു പരാതി കൊടുക്കണം ഇതു അതല്ലല്ലോ എനിക്ക് അതിന്റെ റിപ്പോർട്ട്‌ വേണം മാറ്റത്തിന്റെ റിപ്പോർട്ട്‌ വേണം വീഡിയോ വേണം എന്ന് പറഞ്ഞു നീട്ടിപ്പിക്കല്ലേ

    • @amalkk142
      @amalkk142 Před 4 lety +2

      Ponnu setta..............
      Ippo aaran neeetti kondupokunnath enn kanunille...😂🙏

  • @NurseTubeEnglish
    @NurseTubeEnglish Před 6 lety +6

    സിദ്ധിക്ക് പൊളിച്ചു

  • @surendranm4318
    @surendranm4318 Před 6 lety +2

    Siddhique hatsoff what you said about Press 😘

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 Před 5 lety +2

    👏👏👏👏👏👏

  • @dosais
    @dosais Před 6 lety +39

    Siddique talked well, but doesnt justify the stuff he did in Amma/Thilakan issue. He is a proven Dilip worshipper and never tried to help the victim.
    Why blame Tharoor when Siddique 's first wife also committed suicide, did he go behind bars..check the facts.