'ചില നെഗറ്റീവ് പബ്ലിസിറ്റി ലാഭം; ഏറ്റവും കൂടുതൽ വ്യവസായ സാധ്യത ഇന്ത്യയിൽ' | Conclave 2022

Sdílet
Vložit
  • čas přidán 6. 08. 2022
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 196

  • @MuhammedAli-eg1is
    @MuhammedAli-eg1is Před rokem +68

    മീഡിയ കാർ ക്കു ചുട്ട. മറുപടി കൊടുത്ത യൂസുഫ് അലി സാറിന് അഭിനന്ദനങ്ങൾ

  • @no.2tube370
    @no.2tube370 Před rokem +14

    യൂസഫ്അലി സാറിന് തുറന്നു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. 100 ൽ അധികം സൂപ്പർമാർക്കറ്റ് ബ്രാഞ്ചുകളും ഉൽപ്പാദനഫാക്‌ടറികളും ഉണ്ടായിട്ടും കേരളത്തിൽ പേരിന് മാത്രം രണ്ട് സൂപ്പർമാർക്കറ്റ് ഇട്ട സാറിൻ്റെ പ്രവർത്തിയിൽ കേരളം വ്യവസായത്തിനനുകൂലമല്ല എന്ന വ്യക്തമായ സന്ദേശം ഉണ്ട്.😑😑😑

  • @shuhaibbabu5974
    @shuhaibbabu5974 Před rokem +5

    ഈ മനുഷ്യന്റെ സംസാരം കേൾക്കാൻ തന്നെ സുഖമാണ്

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před rokem +48

    ഉപകാരപ്രദമായ സംഭാഷണം.. യൂസഫലിക്കും അഹമദിനും ഷാനിക്കും അഭിനന്ദനങ്ങൾ

    • @kmbaby9525
      @kmbaby9525 Před rokem

      U

    • @sayyidshihab4855
      @sayyidshihab4855 Před rokem

      യൂസുഫലി എന്ന് വിളിചത്ശരിയായിലഽ...

    • @fathimaabbasop4267
      @fathimaabbasop4267 Před rokem

      Y7

    • @farisfaris1803
      @farisfaris1803 Před 11 měsíci

      ​@@sayyidshihab4855കറക്റ്റ്

    • @kadeejamuhammed8274
      @kadeejamuhammed8274 Před 8 měsíci

      ​@@sayyidshihab4855രാകൾ അപൂ നിങ്ങൾ എന്ത് വിജാരിച്ചാലും ഞങ്ങൾ നിങ്ങളുടെ തടയുണ്ടാക്കുറ. കുട' യുനാവാം ഞാൻ തങ്ങൾ പ്പാറൻ . ഉമ്മച്ചാക്ക് വേണ്ടി ദിക്റ്ററ സ്വലാന്ന.. ചെയ്യാറുണ് എല്ലാറ്റെറു സ്വികരിക്കട്ടെ. എന്ന് ദൗ ചെയ്യുകയാണ്
      ....നന്ദ ഉപ്പ. മുത്തായനങ്ങളെ ഉമ്മമാ പേരാൻ അങ്ങഹത്തന്നാർ ഭാവനത്ത് ഉമ്മാർ നാൽ

  • @mysticguy9191
    @mysticguy9191 Před rokem +27

    ബിസിനസ് ചെയ്യുന്നവർക്ക് ഏറ്റവും ഫ്രണ്ട്‌ലി ആയ ഭരണം ആണ് ഇന്ത്യൻ govt.
    എൻ്റെ ഫ്രണ്ട്സ് ഓക്കേ ഒരുപാട് സ്റ്റാർട്ട് up തുടങ്ങിയത് കേന്ദ്ര govt ൻ്റെ ഒരുപാട് സ്ക്കീംസ്, പദ്ധതികളും വെച്ചാണ്.

  • @user-db5yl6kj5k
    @user-db5yl6kj5k Před rokem +14

    മീഡിയകള്ക് ഇട്ടു കൊട്ടിയ കൊട്ട് തകർത്തു 🥰

  • @abushaji6885
    @abushaji6885 Před rokem +8

    യൂസഫലി സാറിന് ബിസിനസ് വളരട്ടെ ആയുസ്സും ആരോഗ്യവും ആഫിയത്തും റബ്ബ് സുബ്ഹാനവുതാല നിലനിർത്തി തരട്ടെ ആമീൻ

  • @udhayankumar9862
    @udhayankumar9862 Před rokem +3

    യൂസഫ്ഭായ് അഭിനന്ദനങ്ങൾ👍👍

  • @shacholayil6376
    @shacholayil6376 Před rokem +5

    രണ്ട് പേരും വ്യവസായികളും വ്യാപാരികളും ആണ്.ലുലു യൂസുഫ് അലി കുറച്ച് മാളുകളുടെയോ ഹൈപ്പർ മാർക്കറ്റ്കളുടെയോ മാത്രം മുതലാളി അല്ല. ലുലുവിന്റെ ഭക്ഷ്യ സംസ്കാരണ കേന്ദ്രങ്ങൾ (വ്യവസായ കേന്ദ്രങ്ങൾ ) കൂടാതെ അദേഹത്തിന്റെ hospitality business, CSB ബാങ്കിൽ ഉള്ള അദേഹത്തിന്റെ ഷെയർ, പല കമ്പനികളിലും ഉള്ള അദേഹത്തിന്റെ investment
    മലബാർ ഗോൾഡ് വെറും സ്വർണ്ണകച്ചവടക്കാരൻ മാത്രം അല്ല. അദേഹത്തിന്റെ shop കളിലേക്ക് ആവശ്യമായതും മറ്റു retailers ന് supply ചെയ്യാനും ഒക്കെ ഉള്ള സ്വർണ്ണാഭരണ നിർമാണ ശാലകൾ (വ്യവസായം )ഉണ്ട്. അത് കൂടാതെ Malabar builders, റിയൽ എസ്റ്റേറ്റ്,... അങ്ങനെ പലവിധ ബിസിനസ് ചെയ്യുന്ന ആള് കൂടിയാണ് അദ്ദേഹവും

  • @user-df5ix4mb8w
    @user-df5ix4mb8w Před 7 měsíci +1

    അവൾക്ക് എല്ലാവരെയും എങ്ങനെയെങ്കിലും തകർക്കണം എന്നുള്ള ഒരൊറ്റ ചിന്ത മാത്രം 😂😂😂

  • @teamtech1080
    @teamtech1080 Před rokem +15

    2വർഷം എന്റെ boss ആയ്യിരുന്നു YOUSUFALI sir ❤️❤️

  • @anthamgopalan4437
    @anthamgopalan4437 Před rokem +15

    I think Shani did not perform well .to both business men...she did not ask precise questions.not to embrass these great souls.I mean...the simplicity of both these men were very explicit... Great souls these two..hats off.!!

  • @southindiankitchenmagic2295

    എനിക്ക് പനി വന്ന് റൂമിൽ ഗുളിക കഴിച്ച് കിടക്കുകയായിരുന്നു അപ്പോൾ ആണ് MR യൂസഫലി സ്പീച് കേട്ടത് അപ്പോൾ തന്നെ വല്ലാത്ത ബുസ്റ്റ് ആയി ❤️ (റിട്ടയിഡ് കബരിൽ 👆)🤲

  • @sunilmk999
    @sunilmk999 Před rokem +17

    യൂസഫ് അലി വളരെ diplomatic ആയി പറഞ്ഞു.

  • @akshaynrmd4750
    @akshaynrmd4750 Před rokem +7

    my retirement to കബർ 🔥മരണം വരയും ജോലി ചെയും എന്ന് 😌

  • @royjohn2852
    @royjohn2852 Před rokem

    Big thanks yousaf sab

  • @subairkunju7533
    @subairkunju7533 Před 8 měsíci +1

    അഭിനന്ദനങ്ങൾ!😊

  • @laickkuttothkandy8042
    @laickkuttothkandy8042 Před rokem +21

    ഇപ്പോള്‍ മനോരമ ചെയ്യുന്നതും ബിസിനസ് അല്ലെ ഇവരെ പൊലെ വലിയ ബിസിനസ്കാരെ ക്ഷണിച്ചു ആർഭാടമാക്കി ഇത്പൊലുളള പരിപാടി നടത്തും അവർ തരുന്ന പരസൃത്തിന് അവരെ സുഖിപ്പിക്കുക സാധാരണക്കാരായ ഒരു ഓട്ടോ ഡ്രൈവര്‍മാരെയൊ ഒരു ചെറുകിട കച്ചവടക്കാരെയൊ വിളിച്ച് ഇത് പൊലുളള പരിപാടി നടത്താൻ മനോരമക്ക് പററുമോ ഒരിക്കലും സംഭവിക്കില്ല ഒരു കാര്യം മനസ്സിലാക്കുക ഇത് പൊലുളള പരിപാടികള്‍ കണ്ട് ചാനലുകൾക്ക് റീച്ച് കൂട്ടുന്നത് സാധാരണക്കാരാണ് ഇവരെ നിങ്ങള്‍ പിൻതുണക്കുക തന്നെ ചെയ്യും ഇന്നലെകിൽ നാളെ അല്ലെങ്കില്‍ ഷട്ടർ താത്തുക തന്നെ ചെയ്യും.

  • @zekariyamohammad720
    @zekariyamohammad720 Před rokem +1

    Both are fabulous Ahamed sahib said technology should bring to mould the rules and need transparencies

  • @babuvlog7651
    @babuvlog7651 Před rokem +15

    വീണത് വിദ്യ ആകുന്നവരാണ് ബിസ്നെസ് കാർ അതാണ് രണ്ട് പേരും വർഗീയ എതിർപ്പിനെ പ്പറ്റി ഒന്നും പറയാത്തത് എല്ലാം അതി ജീവിക്കാൻ കച്ചവടക്കാർക്ക് കഴിയും രണ്ട് പേരെയും ദൈവം സഹായിക്കട്ടെ

  • @reliefate4045
    @reliefate4045 Před rokem

    Adipoliprathikarañam you are correct

  • @hubaib5254
    @hubaib5254 Před rokem +1

    "We have to face, this is part"👍

  • @floretboutique8957
    @floretboutique8957 Před rokem +3

    Typical high class business man who is so focused on business and not on unwanted pointed questions.

  • @kondadivlog4906
    @kondadivlog4906 Před rokem +2

    ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ.
    ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു.&&&

  • @martinkp9079
    @martinkp9079 Před rokem +7

    ഷാനിയുടെ ചിരി 💞💞💞

  • @ashirsairajkm7376
    @ashirsairajkm7376 Před rokem +1

    17:20
    എന്റെ മോനെ 😁😁😁😁😁

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před rokem +18

    ബഹുമാനപ്പെട്ട യൂസഫലി സാഹിബിന്റെ ഉയർച്ചയിൽ പ്രധാനമായും പങ്കുവഹിച്ചിട്ടുള്ളത് അദ്ദേഹത്തിൻറെ ദൈവഭക്തിയാണെന്ന് നമുക്ക് നിസംശയം പറയാൻ സാധിക്കും ഈ അടുത്ത ഒരു സമകാലിക സംഭവം തന്നെ അതിനുദാഹരണമാണ് അദ്ദേഹത്തെ അല്ലാഹു ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.

  • @riyasc2088
    @riyasc2088 Před rokem

    Great video

  • @mathewsgeorge5650
    @mathewsgeorge5650 Před rokem

    Oh super reply by YOUSUF ALI

  • @FantasyJourney
    @FantasyJourney Před rokem

    Good

  • @vestigemania6407
    @vestigemania6407 Před rokem +3

    Yousafali sir Rocking💯💯

  • @mathewsgeorge5650
    @mathewsgeorge5650 Před rokem

    WORTH DISCUSSION

  • @ushabhai3065
    @ushabhai3065 Před 8 měsíci +1

    എനിക്ക് M A Yousaf Ali sir ൻ്റെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടാതെ പൊതു തൽപര്യാർത്തം പ്രവർത്തനങ്ങളും വളരേ ലളിതവും പൂർണവും ആണ്.

  • @ashirsairajkm7376
    @ashirsairajkm7376 Před rokem +1

    15:55
    Yusuf aliyakka 🔥🔥🔥🔥🔥😁😁😁😁👍🏻👍🏻👍🏻👍🏻🙂🙂🙂😆😆😆

  • @24011111
    @24011111 Před rokem

    👍👍👏🏻👏🏻

  • @ashirsairajkm7376
    @ashirsairajkm7376 Před rokem

    Trader and industrialist are same or not ?????????

  • @abdulsalamvp3671
    @abdulsalamvp3671 Před rokem +20

    മനോരയുടെ ഉടായിപ്പ് ( ലോക കേരള സഭ അലോങ്കോളം ആക്കാൻ നോക്കിയത് ന്വയീകരിക്കാൻ ശ്രമിച്ചത് ) ചോദ്യത്തെ യുസഫ് അലി പൊളിച്ചു ഷാനിയുടെ മുഖത്തിട്ട് കൊടുത്തൂ 😂

  • @shameercishameerci2684

    മാമൻ
    കാക്ക മാരോട് എന്ത് സ്നേഹം

  • @fenilfahad513
    @fenilfahad513 Před rokem

    👍👍👌👌💐💐

  • @HamzaHamza-qn3hl
    @HamzaHamza-qn3hl Před rokem

    Shani thanks

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před rokem +4

    What industry in Kerala... Trade is not industry...

  • @meemybroz141
    @meemybroz141 Před rokem +6

    ഷാനി വളരെ ശ്രമിച്ചു ന്യൂനപക്ഷ ബിസിനസ് കാരെ ഇവിടുത്തെ ഭരണകൂടം പീടിപ്പിക്കുന്നു എന്ന് വരുത്തിതീർക്കാൻ

    • @anthamgopalan4437
      @anthamgopalan4437 Před rokem +3

      What Shani meant is very precise..who doesn't know here.that Sanghis are against these people.?????

  • @sidheeqmullathel691
    @sidheeqmullathel691 Před rokem +1

    M A yusafali 💐💐👍🏻👍🏻

  • @Mohammed_Aryen19
    @Mohammed_Aryen19 Před rokem +3

    M P Ahmed Sahib 😘👏
    Yusuf Ji 😘👏

  • @faisalairbook4469
    @faisalairbook4469 Před rokem +3

    ബിസിനസ് വിജയിക്കുന്നത് അത് ചെയ്യുന്നവരുടെ കഴിവ് കൊണ്ട് മാത്രമല്ല കുറെ ഒക്കെ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് വിജയിക്കുന്നതാണ്
    കാരണം മലബാർ ഗോൾഡ് തുടങ്ങുന്നതിനു മുൻപേ അവർ തുടങ്ങിയ പല ബിസിനസ്സും നിലം തൊട്ടിട്ടില്ല.
    സ്വർണ്ണം അത് ബിസിനസ്സായി എടുക്കുന്നവർ പരാജയപ്പെടുക എന്നത് വളരെ സാധ്യത കുറവാണ് കാരണം
    വളരെ വലിയ രീതിയിൽ കളവ് ചെയ്യാൻ കഴിയുന്ന ഒരു ബിസിനസ്‌ ആണത്

  • @nizartachayilnizartachayil1669

    ജയ്

  • @star.channal1495
    @star.channal1495 Před rokem

    🤝

  • @shl.707
    @shl.707 Před rokem

  • @abureyyan6151
    @abureyyan6151 Před rokem +17

    സത്യം തുറന്ന് പറയാൻ ഒരു ബിസ്നസ്സ് ക്കാരനും ഇന്ത്യയിൽ ധൈര്യം കാണില്ല

    • @abureyyan6151
      @abureyyan6151 Před rokem +7

      അത് പറയാൻ നീ ആരാണ് നിനക്ക് സ്ത്രീധനം കിട്ടിയത് ആണോ ഇന്ത്യാ .

    • @rajkumar80indian
      @rajkumar80indian Před rokem

      modiye oodichaalo

    • @abureyyan6151
      @abureyyan6151 Před rokem

      @@mathewkalarikkal ചാണകം ആണ് എല്ലെ കഷ്ടം🙏

    • @Shafeeq289
      @Shafeeq289 Před rokem +3

      @@mathewkalarikkal ബ്രിട്ടീഷ് കൊടി പിടിച്ചവൻ പഠിപ്പിക്കാൻ വരണ്ട

    • @bicchi4292
      @bicchi4292 Před rokem +1

      @@mathewkalarikkal നിന്റെ വീട്ടിൽ ഒരു പ്രശ്നക്കാരൻ ഉണ്ടെങ്കിൽ ആ പ്രശ്നക്കാരനെ ഓടിക്കാതെ നീയാണോ വീട്ടിൽ നിന്ന് ഇറങ്ങി പോകേണ്ടത്. നീയൊക്കെ ബ്രിട്ടീഷ് ചാരൻ അല്ലേ..

  • @NNN-mi9nq
    @NNN-mi9nq Před rokem

    Athu pwli....choriyatha shanikk ittu yuseff ikka koduthsth sooper ayi

  • @YoloRam
    @YoloRam Před rokem

    130 cr janangal ulla india thanne aanu eatavum nalla business sadhyatha olla rajyam... Pne namade india developing country koode aanu, orupad possibility ond... UP enna state Indiayile eatavum kooduthal janangal ulla oru state aanu... Eath party bharichalum avde vikasanam avar konduvaran sremikum... Eatavum kooduthal seat , especially kendra bharanam labhikan upile seatukal oru pradhana panku vahikum... Ith oru fact aanu...
    Yusuf ji orupad ishtam.. ❤️🇮🇳
    Ahamed ji❤️..
    Orupad kudumbangalde pattini maatan, orupad perk joli nalkan ivark kazhiyunn... 2u perum rajyathinu abhimanam... Iniyum orupad uyarangalil ethan ivark kazhiyatte... ❤️Ingane oru debate conduct cheitha manoramak abhinandhanangal.. Shani mole ❤️.. Chodhyangal chodhich, parayandath nishpakshamayi parayan ninak kazhiyatte... Oralk nettam ondakum enn karuthi, parayandath parayathe pokallu...

  • @SreekumarKm-lp9ki
    @SreekumarKm-lp9ki Před měsícem

    അനീതിക്കെതിരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികളുടെ പിന്തലമുറയ്ക്കാർ......

  • @kasimkp462
    @kasimkp462 Před rokem +2

    Yusafali ahamad polichu

  • @manjulacv3334
    @manjulacv3334 Před 13 dny

    Yousaf ali sir❤❤❤

  • @abidaadhil9777
    @abidaadhil9777 Před 3 měsíci

    Inshaaallah...! Wallah. Fine...!?

  • @frankschest8584
    @frankschest8584 Před rokem +1

    Journalist കാർക്ക് ഒരു ബിസിനസ് man ന്റെ മനസ് പകർത്താൻ ബുദ്ധിമുട്ട് ആണ്. കുറച്ചു ബിസിനസ് അറിവുള്ള ആളായിരുന്നു moderator എങ്കിൽ ഈ അവസരം നന്നായി ഉപയോഗപ്പെടുത്താമായിരുന്നു. 🙏

  • @tonyasraf819
    @tonyasraf819 Před rokem +1

    Yausuff ali great man is

  • @smv279
    @smv279 Před rokem +2

    Shani vichaaricha ple Answer kittiyilla.

  • @solvincj5798
    @solvincj5798 Před 13 dny

    2024 ill e video kanunnavar like adi😂

  • @orurasathinu5064
    @orurasathinu5064 Před 8 měsíci

    തീരദേശ ഹൈവേ യഥാർഥ്യത്തിലേക്ക്

  • @SreekumarKm-lp9ki
    @SreekumarKm-lp9ki Před měsícem

    പുരേ ഗോൾഡ് ആൻഡ് മെത്വരിയൽ മെഡിൽ...

  • @raheemsha5803
    @raheemsha5803 Před rokem

    ഇവിടെ നിന്നാണ് ഇത്രയും തുക കണ്ടെത്തിയത് എന്ത് ബിസിനസ് ചെയ്തിട്ടാണ് ഇത്രയും പൈസ ഉണ്ടാക്കിയത്

  • @noushadpc9091
    @noushadpc9091 Před rokem +2

    ബിസിനസിൽ ഒന്നേയുള്ളൂ നല്ലത് മാത്രം. ചീത്ത പ്രയോജന ത്തിന് കാതോർ കാറില്ല

  • @radhakrishnanp9110
    @radhakrishnanp9110 Před 8 měsíci

    Superman
    12:57

  • @kaarakoottildasan3971
    @kaarakoottildasan3971 Před rokem +1

    Oral udayippum oral nalla vykaththwam….. Ahamed is nice person

  • @gcc3028
    @gcc3028 Před rokem +8

    Yusuf Ali and Ahmed are not a വ്യാവസായി .. They are കച്ചവടക്കാരന്‍...!!

    • @shacholayil6376
      @shacholayil6376 Před rokem +1

      ഇവർ വ്യവസായികളും വ്യാപാരികളും ആണ്

  • @sajimonas5739
    @sajimonas5739 Před rokem

    എന്റെ പൊന്ന് ഷാനി ചേച്ചി ...... business development നെ പറ്റി curret മനസ്സിലാക്കണമെങ്കിൽ manora chairman പറഞ് തരില്ലെ ....😀

  • @blessonjohn2102
    @blessonjohn2102 Před rokem

    Ok, വാക്ക് മാറ്റത്തില്ലല്ലോ..
    കാത്തിരിക്കുന്നു... സത്യം ജയിക്കട്ടെ

  • @sugathapalan
    @sugathapalan Před 5 měsíci

    While showing off his achievements as a trader Sri.Yusuffali is not talking about illegally occupying my land behind Y-Mall at Thriprayar and very conveniently ignoring my appeals for resolution. What would you call that attitude?

  • @adp407
    @adp407 Před rokem +1

    Yousuf sir staffinte pending salary koduthoode

  • @adhiladhilkm2388
    @adhiladhilkm2388 Před rokem

    Ella rajyathe rajakkanmareyum venda vidhathil treat cheyum kanenda reethiyil sammanagal kodukkum,ivaronnum business padichallalo business thudangiyath,pakshe ipol avar business development akan palathum padikunu

  • @kasimkp1379
    @kasimkp1379 Před rokem +1

    കേരളത്തിന്റെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @narayanchandran6947
    @narayanchandran6947 Před rokem +5

    ഷാനിക്ക് ഒന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കാൻ ഉള്ള അവസരം ആണിത് 👍

  • @abdulnasar6012
    @abdulnasar6012 Před rokem +2

    ചോദിച്ച ചോദ്യങ്ങൾക്കല്ല യുസഫ് സാഹിബ് ഉത്തരങ്ങൾ പറയുന്നത്

  • @abidaadhil9777
    @abidaadhil9777 Před 3 měsíci

    Finland. Uniwersity college...!? Miss rilaah...!?

  • @abidaadhil9777
    @abidaadhil9777 Před 3 měsíci

    Hi geenius...!?

  • @GKGk-tc6ge
    @GKGk-tc6ge Před rokem +3

    രണ്ട് പേരുടെയും പേര് കാണുമ്പോൾ മതം നോക്കുമ്പോൾ ഞങ്ങൾ ആസ്വസ്ഥരാണ് # നിങ്ങളുടെ പേരുകൾ കാണുമ്പോൾ അസ്വസ്ഥരാവുന്ന ഞങ്ങളെ കുറിച്ച് നിങ്ങൾ എന്താണ് ഒന്നും പറയാത്തത്

  • @abdulla9304
    @abdulla9304 Před rokem

    Oct

  • @AbidaKannathu-zh7on
    @AbidaKannathu-zh7on Před 5 měsíci

    Kanan orupad agrahamund.yosuf ali shrine
    Marikkunnathinde mumb kandal mathi ayirunnu😢😢😢😢

  • @AbdulSalam-qo9ji
    @AbdulSalam-qo9ji Před rokem

    Yousafalik deergayas aroogiyathody undavatte Ameen ya Allah..

  • @MRZ_GOLDNIGHT
    @MRZ_GOLDNIGHT Před rokem +1

    Tata

  • @haniyamolu7845
    @haniyamolu7845 Před rokem

    I അതറിഞ്ഞിട്ടു പോകാനാണെങ്കിൽ ചേട്ടൻ ഇത് ജന്മം വീട്ടിൽ പോക്ക് ഉണ്ടാകില്ല

  • @abidaadhil9777
    @abidaadhil9777 Před 3 měsíci

    Ikkaa pears rilaah wallaah...pray. Fr us...!?

  • @SunilKumar-ub8pd
    @SunilKumar-ub8pd Před rokem

    എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിലല്ല മറിച്ചു സ്വാതന്ത്രത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് ഞങ്ങൾക്ക് വേണ്ടത്, ഒട്ടുമിക്ക വീടിന്റെയും ആധാരം ബാങ്കിൽ, ജോലിയില്ല, നല്ല റോഡുകൾ തീരെ കുറവ്, രാത്രികാലങ്ങളിൽ ഭയക്കാതെ സഞ്ചരിക്കാൻ തന്നെ കഴിയുന്നില്ല, തൊഴിലില്ലായ്മ യുവാക്കളെ ലഹരി വില്പനക്കാരും, ആക്രമികളും, കൊട്ടെഷൻ സങ്കാഗങ്ങളുമാക്കി

  • @saheersaheert6629
    @saheersaheert6629 Před rokem

    MA yuosafali sir 👌 👌👌👌🫡🫡

  • @basheeraquat8672
    @basheeraquat8672 Před rokem +1

    INDIAN JANATHI PATHYAM ....

  • @binumdply
    @binumdply Před rokem +1

    Yusafali showing more diplomacy

  • @saleemabduabdu293
    @saleemabduabdu293 Před rokem

    അവതാരിക വല്ലാണ്ട് കുലുക്കിനോക്കി പക്ഷെ ഒന്നും കൊഴിഞ്ഞു വീണില്ല 😆😆

  • @amrkarn1961
    @amrkarn1961 Před rokem +1

    Service 😂 no dude you guys charging service charges +++

  • @kdrmakkah5510
    @kdrmakkah5510 Před rokem

    പാരലൽ ഇക്കോണമി അവസാനിക്കണമെൻകിൽ ഇൻകം ടാക്സ് അവസാനിച്ചാൽ മതി

  • @planetx6528
    @planetx6528 Před 14 dny

    Shaniyude udesham manasilakki

  • @SreekumarKm-pr4or
    @SreekumarKm-pr4or Před 11 dny

    Vinayamaanu athyunnathi....

  • @sajitht4052
    @sajitht4052 Před rokem

    Thallaruthu

  • @aminaamina7333
    @aminaamina7333 Před rokem

    രണ്ടു കറുത്ത മുത്തുകൾ

  • @travellove138
    @travellove138 Před rokem

    LDF Communisum ban business jeneration

  • @prakashbnair3552
    @prakashbnair3552 Před rokem +1

    മനോരമ ചാനൽ മനോരമ പത്രം എല്ലാ കേരളത്തിൽ എല്ലാവർക്കുമറിയാം കോൺഗ്രസ് എന്ന രാഷ്ട്രീയത്തോട് അടുപ്പമുണ്ട് അടുപ്പ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പത്രം അത്രയും വളർന്നത് പക്ഷേ എന്തു തെറ്റു നടന്നാലും എന്ത് തെറ്റ് കാണിച്ചാലും പാർട്ടിക്കാരൻ ആയിരുന്നാൽ പോലും ആ വാർത്ത ഫ്രണ്ട് പേജിൽ കൊണ്ടുവരും അതാണ് മനോരമ പത്രത്തിന്റെ വിജയം പക്ഷേ ഇപ്പോൾ കുറെ അണിയറപ്രവർത്തകർ സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പത്രമായി മാറി കൂടുതലൊന്നും പറയുന്നില്ല ശത്രുക്കൾ കൂടും അറിവുള്ളവൻ മുറുക്കി ല്ല

  • @abidaadhil9777
    @abidaadhil9777 Před 3 měsíci

    Induagel...hi. Jeenius. Mobile communication..! Kaango...!

  • @ajinspiresu8990
    @ajinspiresu8990 Před rokem

    Ee communal logathil anum innum ennum bayappedaatha real chanel charithram mentioned cheyanda chennel

  • @abidpalakkal6280
    @abidpalakkal6280 Před rokem +1

    ചോദ്യം വേറെ ഉത്തരം വേറെ ചോദ്യം മനസ്സിലാവാഞ്ഞിട്ടാണോ.., മനസ്സിലാവാത്തെ പോലെ കാണിക്കുകയാണോ

  • @m.yoosafmuhammadyoosaf8179

    ഇവർ രണുപേരു൦ വ്യവസായികളല്ല
    വ്യാപാരികളാണ് . ലുലൂ ഗ്രൂപ്പ് അവരുടെ മാളുകളിൽ ജോലി കൊടുത്തവരെക്കാൾ കൂടുതൽ
    ചെറുകിട വ്യാപാരികളുടേയു൦ തൊഴിലാളികളുടേയു൦ അന്ന൦ മുട്ടിച്ചിട്ടുണ്ട് .