നിങ്ങളുടെ വീടിന്റെപുറത്തിറങ്ങുക നാല് ദിക്കുകളിലേക്കും കരമുയർത്തി ഇങ്ങനെഒന്ന് പറയുക|PR CHRISTY P JOHN

Sdílet
Vložit
  • čas přidán 1. 05. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 854

  • @malu.m8.c272
    @malu.m8.c272 Před 2 dny +4

    എന്റെ കർത്താവേ ഞങ്ങൾ ടെ എല്ലാ കട ബാധ്യത കൾ മാറ്റിത്തരണേ യേശുവേ ആമേൻ

  • @ar2_fx122
    @ar2_fx122 Před 2 dny +2

    ഞങ്ങളുടെ വസ്തു വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്ന എത്രയും പെട്ടെന്ന് യേശുവിൻ ഒരാൾ ഒരുക്കി തരുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @rajankk282
    @rajankk282 Před 2 dny +2

    റബറുവെട്ടാൻ നല്ല 2ആൾക്കാരെ തരണേ... ശത്രുക്കൾ പരിഹസിക്കാൻ ഇടവരരുതേ അപ്പാ

  • @rajankk282
    @rajankk282 Před 2 dny +2

    വസ്തുക്കൾ ഒന്നും വിൽക്കാൻ പറ്റുന്നില്ല.... കൂടെ ഇരിക്കണമേ പിതാവേ

  • @shibiraju9190
    @shibiraju9190 Před 2 dny +4

    ഞങ്ങൾ കടഭാരത്താൽ വലയുകയാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കണമെന്ന് അപേക്ഷിക്കുകയാണ്

  • @user-bd8sf5zy9l
    @user-bd8sf5zy9l Před dnem +1

    എന്റെ കടഭാരത്തിൽ നിന്ന് എന്നെ മോചിപ്പിക്കണ്ണമേ എന്റെ യേശുവേ Amen Thanku Jesus🙏🙏🙏

  • @user-wc6hn1bm9o
    @user-wc6hn1bm9o Před 6 dny +12

    കടബാധ്യതകളിൽ നിന്നും കർത്താവെ ഞങ്ങളെ വിടുവിക്കേണമേ 🙏🏻🙏🏻

  • @indiranair5037
    @indiranair5037 Před dnem

    എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും വിടുതൽ തരണേ ഈശോയെ സ്തോത്രം അങ്ങയുടെ കാരുണ്യം അനുഗ്രഹം choriyane ആമേൻ

  • @ArunsAshok
    @ArunsAshok Před 13 dny +27

    ഇതുവരെ എന്റെ കൈ ശൂന്യത ആണ് കണ്ടത് എന്നാൽ വലിയ സമൃദ്ധി കാണും ആമേൻ

  • @user-xb3eo3bl3c
    @user-xb3eo3bl3c Před 5 dny +2

    കടബദ്ധ്യതകളിൽ നിന്ന് കർത്താവേ എന്നെ വിടുവിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @UshaN-yp2yr
      @UshaN-yp2yr Před 5 dny

      Usha antethalmuraudemelulla andhaarathinte bandhanangalazhiyanam

  • @keerthanarani9650
    @keerthanarani9650 Před 8 dny +8

    യേശുദേവാ ഞങ്ങളെ കടബാധ്യതകളിൽ നിന്നും പൂർണമായും രക്ഷിക്കണേ.... 🙏🏻

  • @amminivarghese1401
    @amminivarghese1401 Před 8 dny +20

    ഭാരിച്ച കടഭാരം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @praminmani1615
    @praminmani1615 Před 14 dny +21

    എന്റെ അപ്പാ എല്ലാ പ്രതിസന്ധി കളിൽ നിന്നും വിടുതൽ തരണേ 🙏ജോലി തടസ്സങ്ങൾ മാറ്റി തരണേ അപ്പാ 🙏🙏😭😭

  • @manjuck1536
    @manjuck1536 Před 10 dny +14

    ഇന്ന് രാവിലെ ദൈവ ദാസനിലൂടെ കേട്ട തിരുവചനം എന്നോടും എന്റെ ഭാവനതൊടും ആയിരുന്നു എന്റെ ദൈവം എന്നിൽ എന്റെ കുടുംബത്തിൽ അത്ഭുതം ചെയ്യും ആമേൻ 🙏🙏🙏🙏

  • @renjut7397
    @renjut7397 Před 3 dny +8

    എനിക്ക് 42 വയസായി, ഒരു ജോലി കിട്ടീല, എന്റെ ഭർത്താവ് പറയുവാണ് നിന്റെ മനസ് കൊള്ളാത്തോണ്ട് ആണ് നിനക്ക് ജോലി കിട്ടാത്തത്, എനിക്ക് വിഷമം ആയി. എന്റെ യേശു കർത്താവേ എനിക്ക് ഒരു ജോലി കിട്ടണമെ 😭😭😭

  • @amalashaji1677
    @amalashaji1677 Před dnem

    🙏 ബ്രദർ എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണ സാമ്പത്തികമായും ആകെ തകർന്നിരിക്കുന്നു പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 Před 14 dny +13

    അപ്പ എന്റെ കുടുമ്പത്തിൽ അങ്ങയുടെ അനുഗ്രഹം വർധിപ്പിക്കണമേ എന്റെ മക്കളെ തൊടണമേ നന്മയുടെ വാതിൽ തുറക്കണമേ അഭിഷേകം പകരണമേആമേൻ 🙏🙏🙏🙏സ്തോത്രം

  • @shibiraju9190
    @shibiraju9190 Před 2 dny +2

    ഞങ്ങൾക്ക് ഒരു ഭവനം ഇല്ല ദൈവത്തിൻ്റെ സമയമാകുമ്പോൾ ദൈവം തരേണ്ടതിനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളോടൊത്ത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

    • @lissymathew-nl5bt
      @lissymathew-nl5bt Před dnem

      Brotherly.enikku.veedilla.vadaka.kodukkanella.prarthikkanam

    • @lissymathew-nl5bt
      @lissymathew-nl5bt Před dnem

      Brother.eppam.parayunnathanu.evidthey.avastha.prarthikkanam

  • @bindus-ym8ph
    @bindus-ym8ph Před 14 dny +9

    ഉണങ്ങിപ്പോയ അസ്തികളിൽ നിന്നും ജീവൻ നൽകാൻ പോകുന്ന കൃപക്കായി സ്തോത്രം

  • @sinic6903
    @sinic6903 Před 14 dny +19

    എൻറെ വസ്തു വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്ന എത്രയും പെട്ടെന്ന് യേശുവിൻ ഒരാൾ ഒരുക്കി തരുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sreedharanadukkam5130

    എന്നെയും എൻ്റെ കുടുംബത്തേയും ഓർത്ത് പ്രാർത്ഥിക്കേണമേ (ശ്രീധരൻ,ഷിന /മകൻ അനുഗ്രഹ്
    ഞങ്ങൾ വീട് കെട്ടാൻ തറക്കെട്ടി അതിന് മുകളിൽ ചെയ്യാൻ സാധിക്കുന്നില്ല എല്ലാ ബദ്ധനങ്ങളും അഴിയേണ്ടതിന് പ്രാർത്ഥിക്കേണമേ
    ആമേൻ ആമേൻ

  • @lillykuttydas3496
    @lillykuttydas3496 Před 9 dny +5

    അപ്പാ എന്റെ കുടുംബത്തിന്റെ അവസ്ഥയിലേക്ക് കടന്നുവന്നനുഗ്രഹിക്കണമേ

  • @sasikalav2236
    @sasikalav2236 Před 14 dny +3

    എന്റെ കടബാധ്യതയിൽ നിന്നു എന്നെയും കുടുംബത്തേയു൦ രക്ഷിക്കേണമേ

  • @user-fm4nh5kr2m
    @user-fm4nh5kr2m Před 11 dny +6

    കുടുംബപ്രാർത്ഥനയ്ക്കു ഇരിക്കാൻ പ്രാർത്ഥികനമേഎന്റെ ജീവിത പങ്കാളിയുടെ മദ്യപാന സുദേഷ്യവും പരിപൂർണമായും സൗഖ്യ o നൽകാൻപാർത്ഥിക്കണമേ

  • @sajinisam4342
    @sajinisam4342 Před 9 dny +6

    ദൈവദാസനിൽ കൂടി കേട്ട ദൂത് ഏറ്റു എടുത്തു പ്രാർത്ഥിക്കുന്നു ഒരു അത്ഭുതം നടക്കുന്നതിനാൽ സ്തോത്രം അപ്പാ...

  • @JoseEJ-yp4ch
    @JoseEJ-yp4ch Před 3 dny +2

    കാൻസർ ബാധിച്ച് വിഷമിക്കുന്ന പുഷ്പ സഹോദരിയുടെ മകൾക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sampaul7399
    @sampaul7399 Před 7 dny +3

    അപ്പാ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ എന്റെ മക്കളുടെ മേൽ ഞങ്ങളുടെ ശുശ്രുഷയുടെ മേൽ ദൈവ കരം പ്രവർത്തിക്കണമേ ഞങ്ങൾ വളരെ പ്രയാസത്തിൽ ആണ് ഞങ്ങളോട് മനസലിയേണമേ 🙏🙏🙏🙏🙏🙏

  • @mokshayathra
    @mokshayathra Před 22 hodinami

    Amen ദൈവം വലിയവ ചെയ്യും എന്ന് വിശ്വസിക്കുന്നു

  • @molllysunny5739
    @molllysunny5739 Před dnem

    എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമേഞങ്ങൾക്ക്സ്വന്തമായിഒരുഭവനംനൽകിഅനുഗ്രഹിക്കണമേ മടുപ്പുതോന്നതെപ്രാത്ഥിക്കാനുള്ളകൃപതരണമേഎൻ്റെമകൻ്റെവിവാഹതടസ്സംഅങ്ങ്എറ്റ്എടുക്കണമേആമേൻ

  • @esther41693
    @esther41693 Před 14 dny +7

    ആമേൻ 🙏🏼
    എന്റെ neighbour brother ആദം ജോലിക്ക് പോകാൻ മടിച് വീട്ടിൽ നിരാശയോടെ ഇരിക്കുന്ന അവസ്ഥക്ക് എത്രയും വേഗം മാറ്റം വരാൻ, എത്രയും വേഗം full-time ജോലി ലഭിക്കാൻ please pray 🙏🏼ആദത്തിന്റ ജീവിതത്തിൽ ഒരു മാറ്റം വരാൻ, ദൈവം അത്ഭുതം ചെയ്യാൻ PLEASE PRAY 🙏🏼

  • @ashavincent6989
    @ashavincent6989 Před 14 dny +24

    പിതാവേ ഇന്ന ഞാനും എൻ്റെ കുടുംബവധം കടന്നുപോകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളും ഞങ്ങളിൽ എന്ന് പൂർണ്ണമായി എടുത്തു മാറ്റണമേ. എൻ്റെ മക്കളുടെ പേരുദോഷങ്ങൾ എല്ലാം എടുത്തു മാറ്റണമേ എൻ്റെ മകൻ്റെ പൂർത്തിയാക്കുവാൻ സാധിക്കാത്ത 10-ാം ക്ലാസ്റ്റിലെ ഉxam പൂർത്തിയാക്കുവാനും നല്ല മാർക്കോടുകൂടി ജയിചു വരുവാൻ ആമകൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനകളെല്ലാം ആ മകനിൽ നിന്ന് പൂർണ്ണു യി എടുത്തുമാറ്റി അവിടെത്തെ തിരുകുമാരൻ്റെ തിരുരക്തം കൊണ്ട് കോട്ട കെട്ടി സംരക്ഷണ വലയത്തിനുള്ളിൽ നിർത്തണമേ എൻ്റെ ഭവന ഇല്ലാത്ത അവസ്ഥ, വാടക കൊടുക്കുവാൻ നിവർത്തിയില്ല ഉണ്ടായ ജോലി നഷ്ട്ടപ്പെട്ടു. രോഗങ്ങളാലും കടബാദ്ധതയാലും ദുഷ്പേരാലും എല്ലാം മാനസികമായി തകർന്നിരിക്കുന്ന എൻ്റെ കുടുംബത്തിനു വേണ്ടി പാസ്റ്റർ പ്രത്യേകം ഒന്നു പ്രാർത്ഥിക്കണമേ മൂന്നു ലക്ഷം രൂപ എനിക്കു കട ബാന്ധതയുണ്ട്. ഈ മൂന്നു ലക്ഷം രൂപ എനിക്ക് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം
    എൻ്റെ ജീവിതപങ്കാളിയുടെ അസുഖങ്ങൾ മാറ്റുവാനും മാനസിക പ്രയാസങ്ങൾ എടുത്തു മാറ്റി ദൈവത്തെ ആരാധികടവാങ്ങള ഒരു കൃപകൊടുക്കണമേ

    • @sheebas9756
      @sheebas9756 Před 14 dny +1

      God bless you sister don't vari kadam marum Happy varum God bless you r son amen amen amen 🙏🙏🙏🙏

  • @nidhin5133
    @nidhin5133 Před dnem

    ആമേൻ 🔥🙏

  • @sudhakwt6770
    @sudhakwt6770 Před 14 dny +4

    ആമേൻ ഈ ദു ത് കേ ൾ പ്പി ച്ച തി നാ യി സ്തോത്രം നന്ദി അപ്പാ 🙏🙏🙏

  • @DivyaKumari-tb5kp
    @DivyaKumari-tb5kp Před 14 dny +2

    ദൈവമേ ഞാൻ പ്രാർത്ഥിച്ച വിഷയം എന്റെ ജീവിതത്തിൽ വന്നു ചേരണമേ ഈൗ ദേശം കളിയാക്കി പറഞ്ഞ വിഷയം നടക്കണമേ എന്റെ ഭവനം വിരുന്നു ഒരുകണമേ

  • @shanijames7478
    @shanijames7478 Před 14 dny +4

    യേശുവേ ഇന്നത്തെ ദുത്തിനായി സ്തോത്രം ഞാൻ പുറത്തു ഇറങ്ങി മകന്റ കപ്പൽ പാസ്പോർട്ട്‌ എടുത്തു പ്രാർത്ഥിക്കുംഅത്ഭുതം ഒരുകണമേ 12മാസമായി കാത്തിരിക്കുന്നു വൈകാരുതെ ഹല്ലേലുയ സ്തോത്രം 🙏ആമേൻ

  • @sreedharanadukkam5130

    ആമേൻ ആമേൻ

  • @shinysebastian4108
    @shinysebastian4108 Před 14 dny +2

    എന്റെ ദൈവം എന്റെ ജീവിതത്തിന്റെ അവസ്ഥ മാറ്റിയതിനായി സ്തോത്രം. എന്റെ തലയെ ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്തതിനായി സ്തോത്രം. ആമേൻ 🙏🏻🙏🏻🙏🏻

  • @anandavally2579
    @anandavally2579 Před 14 dny +11

    നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും എല്ലാ അനുഗ്രഹങ്ങളും എല്ലാ ദൈവ മക്കൾക്കും ലഭിക്കട്ടേ, ആമേൻ🙏🙏🙏❤❤❤

  • @user-nn8bb1oq6f
    @user-nn8bb1oq6f Před 12 dny +2

    യേശുവേ എന്റെ മക്കളെ അനുഗ്രെഹികേണമേ 👏

  • @user-we6rp9en2r
    @user-we6rp9en2r Před 14 dny +5

    എൻ്റെ ഭർത്താവിന് ജോലി കിട്ടാൻ സഹായിക്കണം അപ്പാ ആമേൻ ആമേൻ ആമേൻ

  • @sheejasheeja8178
    @sheejasheeja8178 Před 14 dny +1

    അപ്പാ സ്തോത്രം യേശുവേ നന്ദി ആമേൻ ജീസസ് 🙏🙏🙏

  • @sumimolkissac4081
    @sumimolkissac4081 Před 14 dny +1

    എത്ര മനോഹരമായ ദൂത്.ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @gopitk4848
    @gopitk4848 Před 14 dny +2

    ഇന്ന് എൻ്റെ കർത്താവ് എനിക്ക് വേണ്ടി പ്രവർത്തിക്കും. Amen

  • @minsaijan2123
    @minsaijan2123 Před 14 dny +1

    എന്റെ അനിയൻ മനോജിനെ സമർപ്പിക്കുകയാണ് ഈശോയേ, അവന്റെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാ തടസ്സങ്ങളും മാറ്റി, അവന് ഉയർച്ച നൽകണേ അപ്പാ... എല്ലാ അനുഗ്രഹത്തിനും നന്ദി ഈശോയേ..

  • @balasubramanis1399
    @balasubramanis1399 Před 7 dny +2

    നന്ദി ബ്രദർ , ഇന്നത്തെ ഈ വാക്കുകൾ ഞങ്ങളോടു ദൈവം സംസാരിച്ചതാണ് ഞങ്ങൾ ഏറ്റെടുക്കുന്നു ബ്രദർ പറഞ്ഞ പ്രചണത്തെ ഇന്നു മുതൽ പ്രാർത്ഥിക്കും, ഞങ്ങൾക്കായി പ്രാർഥിച്ചതിനു നന്ദി ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ❤❤

    • @balasubramanis1399
      @balasubramanis1399 Před 6 dny

      ബ്രദറിന്റെ വിലപ്പെട്ട മറുപടി ക്കു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @ArunsAshok
    @ArunsAshok Před 13 dny +6

    ഞാൻ ഏറ്റവും മുടിഞ്ഞിരിക്കുന്നു എന്ന് അനേകർ പറയുന്നേ അവർ തിരുത്തി പറയും നിങ്ങൾ യഹോവയൽ അനുഗ്രഹിക്കപെട്ടാലോ എന്ന് ആമേൻ

  • @shinymonson2160
    @shinymonson2160 Před 14 dny +1

    ആമ്മേൻ സ്തോത്രം 🙏🙏കർത്താവേ 🙏ഇനി എങ്കിലും എന്നോട് കരുണ കാണിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @esther41693
    @esther41693 Před 14 dny +3

    ആമേൻ 🙏🏼thank you lord 🙏🏼
    പ്രിയ പാസ്റ്റർ,
    എനിക്ക് എന്റെ employer ൽ നിന്നും ലഭിപ്പാനുള്ള salary എത്രയും വേഗം ലഭിക്കാൻ, ദൈവം അത്ഭുതം ചെയ്യാൻ PLEASE PRAY 🙏🏼
    BR. ALLEN ന്റെ ജോലിയിൽ നേരിട്ട സകല പ്രയാസങ്ങളും മാറി പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറി പോകാൻ PLZ PRAY 🙏🏼

  • @anandavally2579
    @anandavally2579 Před 14 dny +2

    കർത്താവിന്റെ നാമം മഹത്വപെടട്ടേ ആമേൻ🙏❤
    ദൈവദാസനേ ഇന്നലെ മുതൽ ഞാനും ആ പ്രാർത്ഥന ആരംഭിച്ചു, ഈശോ എല്ലാവരെയും അനുഗ്രഹിക്കണേ❤❤❤

  • @user-xb3eo3bl3c
    @user-xb3eo3bl3c Před 5 dny

    കടബാധ്യതകളിൽ നിന്നും കർത്താവേ എന്നെ കരകയറ്റണമേ എൻ്റെ മക്കളുടെ മദ്യാപാനത്തിൻ്റെയും മറ്റെല്ലാ ലഹരിയുടെ മേൽ മോചനം ലഭിക്കണമേ ആമേൻ

  • @sumaelias1951
    @sumaelias1951 Před 14 dny

    എന്റെ ഈശോയെ എന്റെ മകന് വിജയo നൽകി അനുഗ്രഹിക്കണമേ.

  • @princyjose6721
    @princyjose6721 Před 13 dny +2

    എന്റെ മകൻ അവൻ ആഗ്രഹിക്കുന്ന പഠിത്തതിന് പോകാൻ സാഹചര്യം അനുകൂലം ആക്കി യേശു വിന്റെ കൃപയാൽ സാധിച്ചു തെരനെ amwn

  • @shalyshaji1402
    @shalyshaji1402 Před 14 dny +3

    ദൈവം സർവശക്തൻ 🙏🏻👏🏻

  • @JayaSathyadas
    @JayaSathyadas Před 8 dny

    Amen Praise the Lord for His blessings

  • @bijirajan6740
    @bijirajan6740 Před 7 dny +1

    Appa ente kudumbathinte shunyathayulek avidunnu kadannuvaraname .rogasoukhyam tharaname.bharthavinu manasantharam kodukkaname.kadabharathinmel ente karthavu kai vekaname🙏🙏

  • @user-xf7gc5oi9s
    @user-xf7gc5oi9s Před 8 dny

    ആമേൻ

  • @ashaajith7582
    @ashaajith7582 Před 13 dny +2

    എന്റെ അപ്പാ, എന്റെ മകന്റെ മദ്യപാനവും പുകവലിയും മാറ്റി സന്തോഷവും b. ടെക് paper എല്ലാം എഴുതി എടുത്തു ഒരു ജോലിയും ലഭിക്കണമേ. മോളേ യും കാത്തുകൊള്ളണമേ 🙏

  • @SunilaJobi
    @SunilaJobi Před 14 dny +1

    ഇന്നലത്തെ ശുശ്രൂഷ ചെയ്തു
    ഇന്നത്തെ തും ചെയ്യും
    ദൈവ ദാസന് നന്ദി

  • @user-rx3vu1zm4w
    @user-rx3vu1zm4w Před 13 dny +2

    എന്റെ ഉയർച്ചയുടെ നാളുകളാണ് amen

  • @JayababulalJayababulal
    @JayababulalJayababulal Před 14 dny +1

    എന്റെ അപ്പാ സാബുലാൽ രമണൽ ഇവരുടെ പ്രമാണം എടുക്കാൻ ഒരു വഴി തുറക്കണ്‌മേ ആമേൻ

  • @susanjoseph9248
    @susanjoseph9248 Před dnem

    Amen. Amen. Amen 🙏

  • @JayaPaul-ok7vh
    @JayaPaul-ok7vh Před 7 dny

    Sthothram hallelujah hallelujah

  • @linijames2627
    @linijames2627 Před 8 dny +3

    എന്റെ കടം കൊടുത്ത ക്യാഷ് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 Před 14 dny +2

    എന്റെ നഷ്ടപ്പെട്ടു പോയ ലക്ഷക്കണക്കിന് രൂപയു൦ 12 പവൻ സ്വർണ്ണവും തിരികെ തരാൻ ക൪ത്താവേ ഇടപെടൽ ഉണ്ടാകണമെന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു .
    ആമ്മേൻ

  • @vanajamary4338
    @vanajamary4338 Před 11 dny

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @suniajayan230
    @suniajayan230 Před 14 dny +1

    യേശുവേ എന്നെ തകർത്ത ദുഷ്ട ശക്തിയെ എന്നിൽ നിന്നു എടുത്ത് mattane കർത്താവേ

  • @palakuzhy
    @palakuzhy Před 8 dny

    Amen praise the lord

  • @pastorajidavis7767
    @pastorajidavis7767 Před 10 dny

    Amen amen amen
    Hallelujah hallelujah hallelujah

  • @anjuot724
    @anjuot724 Před 8 dny

    ആമേൻ🙏

  • @sugunammamohandas6414

    കർത്താവെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ശത്രു ബാധ മറുവനും തടസ്സം മറുവനും പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏

  • @apple_tech5236
    @apple_tech5236 Před 14 dny

    Amen Amen Amen love you Jesus ❤

  • @ambilyraj1508
    @ambilyraj1508 Před 14 dny +1

    Amen

  • @sreekalagk9306
    @sreekalagk9306 Před 7 dny +1

    ആമേൻ സ്തോത്രം

  • @jincya6855
    @jincya6855 Před 14 dny

    ആമ്മേൻ 🙏🏼

  • @PGGRACYPalliparambil-wi3dd
    @PGGRACYPalliparambil-wi3dd Před 23 hodinami

    Thankou Jesuas Amen🙏 halleluya halleluya halleluya 🙏🙏🙏🙏🙏🙏🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 13 dny

    Esuappa nandhi Amen

  • @choirofgrace4335
    @choirofgrace4335 Před 14 dny +2

    Amen i received your word in the name of lord Jesus mighty name amen

  • @presannas8354
    @presannas8354 Před 3 dny

    Amen Yeshuve sahaikkaname

  • @maheshkkm9187
    @maheshkkm9187 Před 14 dny +2

    ആമേൻ appa സുനിൽ ന് വേണ്ടി appa പ്രവർത്തിച്ചതിന് നന്ദി appa വിസ വന്നു നന്ദി appa നന്ദി നന്ദി നന്ദി paster

  • @user-we6rp9en2r
    @user-we6rp9en2r Před 14 dny +2

    അപ്പാ psc exam നല്ലത് പോലെ എഴുതുവാനും. എഴുതി എത്രയും വേഗം ജോലി കിട്ടാൻ സഹായിക്കണം

  • @susmmasakaria6268
    @susmmasakaria6268 Před 14 dny

    Amen praise the Lord

  • @mettomathew98
    @mettomathew98 Před 14 dny

    AMEN PRAISE THE LORD🙏

  • @suvarnaanil2130
    @suvarnaanil2130 Před 14 dny

    ആമേൻ ❤️🙏💕🙏❤️❤️

  • @licydas-xt7px
    @licydas-xt7px Před 10 dny

    Amen God bless my family and generations Amen God

  • @nittalitty6183
    @nittalitty6183 Před 14 dny

    Amen hallelujah
    Blessed message

  • @merlyngoveas1299
    @merlyngoveas1299 Před 2 dny

    Rakshikane appa

  • @rajilaly4205
    @rajilaly4205 Před 7 dny

    കർത്താവെ എനിക്ക് എതിരെ വരുന്ന എല്ലാ prethikoolagal മാറ്റിതരണേ 🙏🙏. എന്റെ രണ്ടു മോനും ജോലികിട്ടാനായി പ്രാർത്ഥിക്കുന്നു

  • @chameleon6120
    @chameleon6120 Před 11 dny

    God bless you abundantly Pastor

  • @jayaj4104
    @jayaj4104 Před 10 dny

    Amen thank you god

  • @joythattil910
    @joythattil910 Před 14 dny +1

    Praise the Lord brother

  • @pastorajidavis7767
    @pastorajidavis7767 Před 10 dny

    Praise the lord amen

  • @suvarnaanil2130
    @suvarnaanil2130 Před 14 dny

    ആമേൻ ❤️❤️🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 14 dny

    ഹല്ലേലുയ 👏❤️❤️💕💕

  • @user-nn8bb1oq6f
    @user-nn8bb1oq6f Před 12 dny +1

    യേശുവേ അപ്പ എന്റെ കുഞ്ഞിന്റെ ഹാർട്ടിന്റെ ഇടിപ്പ് നോർമൽ ആക്കേണംമേ അവൾക്കു എക്കോ ചെയുമ്പോൾ റിസൾട് നോർമൽ ആകേണമേ 👏

  • @bindusreekumar5718
    @bindusreekumar5718 Před 14 dny

    Praise the Lord Amen Amen

  • @ArunsAshok
    @ArunsAshok Před 13 dny +2

    എന്റെ ഭാവിയെ യേശു വലുതാകും എന്റെ ഇപ്പോഴത്തെ വരൾച്ചയെ യേശു എടുത്തു മറ്റും ആമേൻ

  • @varghese3
    @varghese3 Před 13 dny

    Praise the Lord.

  • @sindhunoble7347
    @sindhunoble7347 Před 12 dny +1

    യേശു അപ്പാ, ഹസ്ബൻഡ് ന്റെ എല്ലാ അഡിക്ഷൻസ് ഇൽ നിന്നും വിടുവിച്ചതിനാൽ സ്തോത്രം.. ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @bijirajan6740
    @bijirajan6740 Před 7 dny

    Karthave ente bharthaavinu kudumbaprarthanayil pankedukkanulla kripa kodukaname angayilek aduppikaname amen

  • @leelavarghes4730
    @leelavarghes4730 Před 14 dny

    Amen.. hallelujah..❤