നിങ്ങളെ ഒറ്റപ്പെടുത്തുന്ന പ്രവണതകളിൽ നിന്ന് ദൈവം നിങ്ങൾക്ക് വിടുതൽ തരുന്നു.. |PASTOR CHRISTY P JOHN

Sdílet
Vložit
  • čas přidán 14. 04. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 845

  • @Sebastian-lj9qs
    @Sebastian-lj9qs Před měsícem +7

    48 കഴിഞ്ഞിട്ടും എനിക്ക് ഒരു ജീവിതപങ്കാളിയെ ലഭിക്കാതെ നിൽക്കുന്ന ഈ അവസ്ഥയിൽ, വളരെ താഴ്മയോടെ അപേക്ഷിക്കുന്നു 🙏ഒരു കുടുംബജീവിതം ഇനിയും തുടങ്ങുവാൻ ഇനിയും വൈകിയിട്ടില്ല എന്നപൂർണ വിശ്വാസത്തോടെ എന്റെ ജീവിതം പൂർണമാകുവാൻ ഒരു ദൈവഭയമുള്ള ജീവിതപങ്കാളിയെ എന്നിലേക്ക്‌ അടുപ്പിക്കണമേ, ദൈവാനുഗ്രഹത്താൽ വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണേ 🙏

  • @user-qm2mz9ex2l
    @user-qm2mz9ex2l Před měsícem +7

    ഒരുപാട് വിഷമങ്ങൾ ഞാൻ അനുഭവി ക്കുന്നുണ്ട്..... അവഗണനകൾ... ഒറ്റപ്പെടലുകൾ.... ആരും ഇല്ല എന്നതോന്നൽ...... കടഭാരം .. എല്ലാംകൊണ്ടും .... കണ്ണുനീരി നാൽ കഴി യുകാണ്..... എല്ലാവരും എനിക്കായി പ്രതിക്കാണേ

    • @bijuthomas2735
      @bijuthomas2735 Před měsícem

      God bless you.God be with you at all times. I pray in the Lord Jesus Christ.

  • @JayababulalJayababulal
    @JayababulalJayababulal Před měsícem +13

    എന്റെ അപ്പാ ദേശത്ത് ഒറ്റവെട്ട അവ സത്യയിൽ അങ്ങയെ വിശ്വസിച്ച്പ്രർത്ഥിക്കുന്ന ങ്ങ ഞങ.ളിൽ ഒരു അൽഭുതം നടന്നു മറ്റുള്ളവരും കുടെ വിശ്വാസത്തിലേക്ക് വരണം ആ മേൽ

  • @PinkySPrem
    @PinkySPrem Před měsícem +5

    എന്റെ ഭർത്താവിന് എന്നോടുള്ള ദേഷ്യവും, പിണക്കവും മാറി എന്നെ സ്നേഹിക്കണേ,എന്റെ മരണം വരെ ഭർത്താവോത്ത് സന്തോഷത്തോടെയും സ്നേഹത്തോടെയും,, ഇരിപാൻ കർത്താവേ അനുഗ്രഹിക്കാൻ കൃപയുണ്ടാവണേ. ഈ ദൂത് എനിക്കുള്ളതായി ഞാൻ ഏറ്റെടുക്കുന്നു Amen🙏

  • @preethatk270
    @preethatk270 Před měsícem +4

    എന്റെ ജോലി നഷ്ടപ്പെട്ടു ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു പ്രാർത്ഥിക്കണമേ

  • @sheejasheeja8178
    @sheejasheeja8178 Před měsícem +8

    കർത്താവെ ഇന്ന് തന്നെ ഒരു അത്ഭുത പ്രവർത്തി എന്റെ ജീവിതത്തിൽ നടക്കണമേ അപ്പാ സ്തോത്രം നന്ദി കർത്താവെ . ആമേൻ ജീസസ് 🙏❤️

  • @dollyk.j1860
    @dollyk.j1860 Před měsícem +6

    കുറേ നാളുകളായി ആരുമറിയാതെ മനസ്സിൽ കൊണ്ടു നടന്നും എഴുതി വച്ചും പ്രാർത്ഥിക്കുന്ന ചില ദൈവ പ്രവൃത്തികൾക്കായി ഞാൻ കാത്തിരിക്കുകയാണ്. ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു. എനിക്കെതിരെ ഞങ്ങളുടെ സ്വപ്നസാഫല്യങ്ങൾക്കെതിരെ അലറിനിൽക്കുന്ന സിംഹത്തിൻ്റെ വായ ഇന്നുമുതൽ അടയ്ക്കപ്പെടണം ആമേൻ

  • @Shine-ib7ci
    @Shine-ib7ci Před měsícem +6

    പാസ്റ്ററെ എന്റെ കുടുംബജീവിതത്തിനെതിരെ നിൽക്കുന്ന മനുഷ്യർ നീങ്ങിപ്പോകുവാൻ പ്രാർത്ഥിക്കണം

  • @user-du4hq8sk4s
    @user-du4hq8sk4s Před měsícem +1

    എന്നെ ശത്രുവിനെ പോലെ കാണുമ്പോഴും ഞാൻ ഇവരെ സ്നേഹിക്കുന്നു

  • @user-ew6ix5vl3c
    @user-ew6ix5vl3c Před měsícem +5

    ജോലി തടസങ്ങൾ മാറിപോകട്ടെ. സാമ്പത്തിക തടസങ്ങൾ മാറട്ടെ, രോഗത്തെ കൊണ്ടിടുന്ന പൈശാചിന്റെ ചില പോ രുകൾ അഴിയട്ടെ. Amen

  • @Zeraahhhhh228
    @Zeraahhhhh228 Před měsícem +11

    ഇന്നാലുകളിലെ ദൂതുകൾ എല്ലാം എനിക്കുള്ളതായി ഞാൻ ഏറ്റെടുക്കുന്നു. എന്റെ ജീവിതപങ്കാളിയും ഞാനും അത്രമേൽ സന്തോഷത്തോടെ ജീവിച്ചിരുന്നിടത്തു നിന്ന് ചില മാനുഷിക പ്രവർത്തികളുടെ ഫലമായി അദ്ദേഹത്തെ എന്നിൽ നിന്നും വിടുവിച്ചു മാറ്റി. എന്റെ യേശു അപ്പാ ആ ദുഷ്ടന്റെ മേൽ ഇന്നാളുകളിൽ തീർപ്പ് കൽപ്പിക്കും എന്റെ ജീവിത പങ്കാളിയെ മടക്കി വരുത്തും ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +8

    ദൈവമേ ശത്രുക്കളിൽ നിന്നും എന്നെ വിടുവികേണമേ ദിവസങ്ങൾ ആയി എന്നെ തകർക്കാൻ നോക്കുന്ന ശത്രുവിനെ തകർത്തത്തിനായി നന്ദി അപ്പ എന്റെ കുടുമ്പത്തിൽ സമാദാനം വരട്ടെ അപ്പ അങ്ങയുടെ പ്രവർത്തിക്കായി കാത്തിരിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻സ്തോത്രം

  • @shylamanoj1941
    @shylamanoj1941 Před měsícem +15

    കർത്താവേ ഇന്ന് ഒരത്ഭുത എന്റെ ജീവിതത്തിൽ നടക്കണേ എന്ന് കടബാധ്യതകൾ തീർത്തു തരണേ പാസ്റ്ററെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @jancybose322
    @jancybose322 Před měsícem +3

    കാലിന്റെ മസില് ചുരുങ്ങുന്ന വേദന സഹിക്കാൻ വയ്യാതെ അങ്ങയുടെ പ്രവചന കേട്ടോണ്ടിരിക്കുമ്പോൾ ഒരുപാട് ആശ്വാസമായി ഒത്തിരി നന്ദി ദൈവത്തിന് നന്ദി

  • @albinalbin763
    @albinalbin763 Před měsícem +2

    അഞ്ചര ലക്ഷത്തോളം കടം കൊടുക്കാനുണ്ട് ...... ദൈവം വിഷയത്തിൽ ഇറങ്ങാൻ പോകുന്നതിനായി സ്തോത്രം.

  • @seenanelson5581
    @seenanelson5581 Před měsícem

    കർത്താവേ കടങ്ങൾ മാറ്റിതന്നു അനുഗ്രഹിക്കണമേ

  • @SunilaJobi
    @SunilaJobi Před měsícem

    ഏറ്റെടുക്കുന്നു ഇന്നത്തെ ദൂത് ദൈവദാസ ആമ്മേൻ

  • @suprabhaps5507
    @suprabhaps5507 Před měsícem +3

    ഈ ദൈവ ശബ്ദം എനിക്ക് വേണ്ടി ആണ് ബ്രദർ. ജോലി സ്ഥലത് ഏറെ എന്നെ ഒറ്റ പെടുത്തി കുറെ കരയുന്ന ഞാൻ. എനിക്ക് ഒരു ആശ്വാസം നൽകുന്നു ഈ ദൈവ ശബ്ദം. നന്ദി ദൈവ ദാസാ ❤❤❤❤🙏🙏🙏🙏

  • @bobbyliju7306
    @bobbyliju7306 Před měsícem +2

    എന്റെ മോന് നല്ലൊരു ജോലി ലഭിക്കാൻ അപ്പ അവിടുന്ന് വേഗം ഇടപെടണമേ

  • @anisu319
    @anisu319 Před 17 dny

    എന്റെ മകൾ ക്കു എതിരായി സംസാരിക്കുന്നവരുടെ വായെ അടക്കണമേ..... തങ്കമയുടെ, Noble ന്റെ, Rachel ന്റെ... 🛐🛐🛐🛐🛐🛐🛐🛐

  • @maidhilijanaki9192
    @maidhilijanaki9192 Před měsícem

    ആമേൻ ആമേൻ ആമേൻ
    ഇന്നത്തെ ദൂത് നിറവേറിയതിനാൽ സ്തോത്രം

  • @nalininavooriparambath535
    @nalininavooriparambath535 Před měsícem +3

    അപ്പാ ഞാനും ഒരു പാട് അപമാനം സഹിച്ചിട്ടുണ്ട്. ഓർക്കാൻ പോലും കഴിയുന്നില്ല. രക്ഷിക്കണേ

  • @rajic1113
    @rajic1113 Před měsícem +4

    ആമേൻ ഈ പ്രഭാതം കാണിച്ച നാഥാ നന്ദി. എന്റെ ഡിസ്ക്കിന്റെ അകലവും കാലിന്റെ പെരുപ്പും എന്റെ കടം. വിഷയത്തിനുവേണ്ടി പ്രാർത്ഥിക്കണേ പാസ്റ്ററെ. ആമേൻ ആമേൻ

  • @gloryfaithbeatsgandgeventm6675

    ഇന്നു എനിക്കു ദൈവം അത്ഭുതം ചെയ്യും.

  • @shinyjohn1874
    @shinyjohn1874 Před měsícem +2

    Sthothram 🌹Amen🌹

  • @sheebastheory336
    @sheebastheory336 Před měsícem +13

    ഒരു കോടി കടമുളള എന്നെ ജീവിതപങ്കാളി വീട്ടിൽ നിന്നും ഇറക്കീവിട്ടു. ഞാൻ വിശ്വസിക്കുന്ന ഈശോ എല്ലാം ക്രമപ്പെടുത്തിതരും, ആമേൻ

  • @solliyajoseph7054
    @solliyajoseph7054 Před měsícem +1

    ആമേൻ ആമേൻ അത്ഭുതം ചെയ്യുന്ന ദൈവം ഇന്നും ജീവിക്കുന്നു....... ഞാനും ഈ ദൂത് ഏറ്റെടുക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻...അപ്പാ ഈ വചനം എന്റെ ജീവിതത്തിൽ ഫലിക്കണേ... ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാക്ഷ്യം ആയി മാറണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suvarnaanil2130
    @suvarnaanil2130 Před měsícem +3

    ഈശോയെ എനിക്ക് എന്റെ മക്കൾക്കായി പുതുവഴികൾ തുറന്നു വരേണമേ ❤️🙏🙏🙏

  • @divya163
    @divya163 Před měsícem

    പിതാവേ എനിക്കു വേണ്ടി ഒരു അൽഭുതം പ്രവർത്തിക്കണമേ😢

  • @lissybabu6873
    @lissybabu6873 Před měsícem +7

    ഈശോയെ എന്റെ മകനുവേണ്ടി ഇന്ന് ഒരു അത്ഭുതം പ്രവർത്തിക്കണമേ 🙏

  • @GayathriAjikumar
    @GayathriAjikumar Před měsícem

    എന്റെ മകൻ ഉയർന്ന പദ്ധവീ ലഭിക്കും ആമേൻ

  • @JijoJoseph-zo2bx
    @JijoJoseph-zo2bx Před měsícem +5

    കർത്താവേ എന്നെയും എന്റെ മക്കളെയും എല്ലാ പൈശാചിക ശക്തി ഒന്നും വിടുവിക്കണേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവിന്റെ നാമത്തിൽ തന്നെ ഹാലേലുയ്യ

  • @SalySalythomas-bh7vc
    @SalySalythomas-bh7vc Před 26 dny

    പ്രാർത്ഥിച്ചു. മുന്നേറാൻ മേലാത്തവധിതത്തെത്തിൽ ശത്രു പോരാടുന്നു 🙏

  • @sheejalalu2107
    @sheejalalu2107 Před měsícem +3

    നാളെ നഴ്സിംഗ് പരിക്ഷ എഴുതുന്ന കുഞ്ഞുങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സോത്രം

  • @shanijames7478
    @shanijames7478 Před měsícem +8

    യേശുവേ മകന്റ കപ്പൽ ജോലി വിഷയത്തിൽ വേഗം ഇടപടണമേ 11മാസമായി ജോലി നഷ്ടപട്ടിട്ടു ഓരോ പ്രഭാതംവും അത്ഭുതത്തിനായി കാത്തിരിക്കുന്നു 🔥🙏 ഇന്ന് ഒരത്ഭുതം ചെയ്യണമേ ആമേൻ

    • @bijup198
      @bijup198 Před měsícem +1

      Biju. Vithura

    • @chandrikarajan7202
      @chandrikarajan7202 Před měsícem

      AmenAmen

    • @MINI.191_7
      @MINI.191_7 Před měsícem

      Amen Amen Amen Amen Amen Amen Amen hallelujah hallelujah hallelujah hallelujah Hallelujah hallelujah hallelujah hallelujah

  • @rakeshedachery3899
    @rakeshedachery3899 Před měsícem

    ഏറെ മുറിവേറ്റവൻ ഏറെ ദൈവത്താൽ ആദരിക്കപ്പെടും. 🙏🏻

  • @bijirajan1283
    @bijirajan1283 Před měsícem +3

    ദൈവം എനിക്ക് ഇന്ന് അത്ഭുതം ചെയ്യും ആമേൻ ❤️❤️❤️❤️❤️❤️

  • @sushamasivan4795
    @sushamasivan4795 Před měsícem +2

    ദൈവമേ എന്റെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തികം ഇന്ന് തരാമെന്നാണ് പറഞ്ഞേക്കുന്നത് ഈശോയെ ഒരു തടസവും കൂടാതെ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് കിട്ടണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ ഈശോയെ നന്ദി ആരാധന മഹത്യം സ്തോത്രം സ്തുതി ഹല്ലേലുയ്യ 🙏🙏🙏

  • @rosammamathew8729
    @rosammamathew8729 Před 15 dny

    എൻ്റെ സഹോദരിക്കായി പ്രാർത്ഥിക്കണമേ

  • @jayajaya4782
    @jayajaya4782 Před 16 dny

    Yesuve Sthuthy.Ente Ammayude Asugam matty Tharane Father.Amen.

  • @serliayar986
    @serliayar986 Před 19 dny

    Karthave enta makala oru Daivapithalaki mattanma anugrahikanma sahayikanama karthave enta makalku oru nalla jolly vivaham kudubajjeevithum bhavijeevitam kodukanama anugrahikanma sahayikanama karthave

  • @sajithasachu5938
    @sajithasachu5938 Před měsícem

    യേശുവേ സ്തോത്രം. യേശുവേ നന്ദി ❤

  • @user-sh6sz7jr8y
    @user-sh6sz7jr8y Před měsícem +18

    എന്റെ മകൾ ഇന്ന് ജോലിക്ക് വേണ്ടി ഗൾഫിൽ ഒരു സ്കൂളിൽ പോകും. അവൾക്കു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. ഒരാഴ്ച ആയി പോയിട്ട്.. ഇന്നത്തെ ദുത് ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു. ആമേൻ

  • @JeevamolGeorge
    @JeevamolGeorge Před měsícem +2

    ആമേൻ. കർത്താവെ എൻ്റെ ജീവിതത്തിൽ ഇടപെടണേ. നാളെ എനിക്ക് അധ്യാപന മേഖലയിലേക്ക് ഇൻ്റർവ്യൂ ഉണ്ട്. എനിക്ക് ഈ ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ.🙏

  • @rethivasudaven220
    @rethivasudaven220 Před měsícem +1

    പാസ്റ്റർ എനിക്ക് ഈ ഗൾഫിൽ നിന്നും നാട്ടിൽ എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഇവിടെ ഒറ്റ pett ആണ് ജീവിക്കുന്നെ ഈ ദുത് എനിക്കും കുടി ആയിരിക്കണേ ആമേൻ ഹല്ലേലുയ

  • @josekuttymathew3258
    @josekuttymathew3258 Před měsícem

    യേശുവേ നന്ദി നന്ദി നന്ദി

  • @santhoshamen5714
    @santhoshamen5714 Před 4 dny

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN

  • @princyshiji8414
    @princyshiji8414 Před měsícem +27

    കർത്താവെ എന്റെ പ്രേശ്നങ്ങളിൽ ഇറങ്ങി വന്നു എന്റെ കണ്ണുനീറിനെ ഫലം തരണമേ

  • @smithashibu8557
    @smithashibu8557 Před měsícem

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @sajimolsanthosh538
    @sajimolsanthosh538 Před měsícem

    Karthaave 🙏ഞങ്ങളുടെ jivithathil edapedaname 🙏ഞങ്ങളുടെ ellaathadasangalum eduthumaattaname 🙏🙏🙏

  • @maheshkkm9187
    @maheshkkm9187 Před měsícem +2

    ആമേൻ എന്റെ appa എന്റെ ദേഹത്തു കുത്തുന്നവസ്ഥ യായിരുന്നു appa എനിക്ക് പൂർണവിടുതൽ തന്നതിന് നന്ദി അപ്പ്പ നന്ദി നന്ദി appp

  • @bindhu3607
    @bindhu3607 Před měsícem +1

    ആമേൻ ആമേൻ

  • @lalammasamkutty86
    @lalammasamkutty86 Před měsícem

    യേശു അപ്പാ സഹായിക്കണമോ
    പാസ്റ്ററെ എനിക്ക് വേണ്ടി പ്രാർഥിക്കണമെ

  • @deepaa9241
    @deepaa9241 Před měsícem

    എന്റെ അപ്പാ എന്റെ ഈശോയെ

  • @user-du4hq8sk4s
    @user-du4hq8sk4s Před měsícem

    ഞാൻ അതിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയാ മനുഷ്യ സിംഹക്കുഴിയിലാ ഞാൻ അകപ്പെട്ടിരിക്കുന്നത് അതിൽ നിന്ന് എന്നെ കർത്താവ് രക്ഷിക്കണമേ അവൻ എന്നെ സ്നേഹിക്കണം ഇതിൽ നിന്നൊക്കെ എന്നെ

  • @santhoshamen5714
    @santhoshamen5714 Před 4 dny

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AND AMEN AMEN AMEN AMEN

  • @elsageorge8010
    @elsageorge8010 Před měsícem

    Yes Appacha, ഇന്നത്തെ ദൂതു എനിക്കു സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്. എന്റെ ദൈവം എനിക്കുവേണ്ടി പ്രതീക്ഷിക്കാത്ത രീതിയിൽ എന്റെ ദൈവം എന്നെ വിടുവിക്കും..🙏 ശത്രുവിന്റെ വായെ ദൈവം അടക്കും യേശുവിന്റ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ ആമേൻ ആമേൻ 🙏

  • @manuroy2829
    @manuroy2829 Před měsícem +2

    യേശു വെ അത് എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ആമ്മേൻ

  • @jeenamohan8476
    @jeenamohan8476 Před měsícem

    എന്റെ അടുത്തും അങ്ങ് വരണേ കർത്താവെ

  • @josekuttymathew3258
    @josekuttymathew3258 Před měsícem

    ദൈവമേ സ്തോത്രം സ്തോത്രം സ്തോത്രം

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb Před měsícem +2

    കർത്താവെ എന്റെ മകന്റെ ഭാവി അങ്ങ് കരുതി വച്ചിരിക്കുകയാൽ സ്തോത്രം, ഈ ദിവസങ്ങളിൽ അത് വെളിപ്പെട്ട് വരുന്നതിനായി നന്ദി അപ്പാ. അളവില്ലാത്ത അനുഗ്രഹം എന്റെ കുടുംബത്തിന്മേൽ, തലമുറകളുടെമേൽ ചൊരിയുന്നതിനായി നന്ദി ദൈവമേ 🙏🏻ആമേൻ ആമേൻ ആമേൻ 🙏🏻♥️

  • @anandavally2579
    @anandavally2579 Před měsícem +1

    കർത്താവിന്റെ നാമം മഹത്വപെടട്ടേ🙏🙏🙏❤❤❤
    എന്റെ വരുമാന മാർഗ്ഗം ഇല്ലാതാക്കിയ ആഭിചാര പ്രവൃത്തികളെ ഞാൻ എന്റെ ഈശോയ്ക്ക് സമർപ്പിക്കുന്നു, സകലത്തിന്നും മീതെ സംരക്ഷണം തന്ന എന്റെ ഈശോയ്ക്ക് സ്തോത്രം, ആമേൻ🙏🙏🙏❤❤❤

  • @preetharatheesh1550
    @preetharatheesh1550 Před měsícem

    Amen Amen Amen Amen Amen Amen sthothram sthothram sthothram hallelujah

  • @jessysarah717
    @jessysarah717 Před měsícem +1

    എന്റെ മകളുടെ സ്നേഹ ബന്ധത്തിന്മേൽ ദുഷ്ടത പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ എന്റെ കർത്താവേ ഇറങ്ങി വന്നു അദ്‌ഭുതം പ്രവർത്തിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🤍

  • @thomaskuttyjoseph6319
    @thomaskuttyjoseph6319 Před měsícem +4

    ഈശോയെ എന്റെ ജീവിതത്തിലേക്കു ഒന്നിറങ്ങിവരണമേ ഞങ്ങളെ സഹായിക്കണേ നീ അല്ലാതെ മറ്റാരും ഇല്ല അപ്പാ 🙏🏻🙏🏻🙏🏻

  • @sindhuprakash7793
    @sindhuprakash7793 Před měsícem

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @jitha853
    @jitha853 Před měsícem +1

    Yes👍🙏🙇‍♀️🔥🔥💯✨Amen🔥🔥🔥👍❤️🙏🙇‍♀️🥰🙋‍♀️sthothram sthothram Yeshu appacha angu nalkunna viduthalkalkkayi sthothram sthothram 🙋‍♀️

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 Před měsícem +1

    Sandhyakum sthalavum bhavanm nalki anugrahikane amen🙏🙏🙏🙏🙏

  • @user-xt1vp5wi3j
    @user-xt1vp5wi3j Před měsícem +1

    യേശുവേ എന്റെ മകൾ ജീവാ മോൾക്ക് നാളെ എറണാകുളത്ത് വെച്ച് ഇത്യൻ നാഷണൽ സ്കൂളിലി യ്ക്ക് ഇൻറു വ് നടകുന്നു യേശു അങ്ങ് അതിൽ ഇടപ്പെടെണമെന്ന് പ്രാർത്ഥിക്കുന്നു യേശുവേ അവൾക്ക് ആജോലി കിട്ടാൻ പ്രാർത്ഥി കണമേ

  • @nishasamson9809
    @nishasamson9809 Před měsícem +1

    എന്റെ ദൈവമേ എനിക്ക് 45 ലക്ഷം രൂപ കടം ഉണ്ട്. എല്ലാ എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ കൃപ തരണമേ ❤

  • @smithashibu8557
    @smithashibu8557 Před měsícem

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN

  • @vijayammasanthosh9654
    @vijayammasanthosh9654 Před měsícem

    Karthave mounamaya ende vizhayathinmel samsarikaname Amen

  • @user-uc5eo2pp3o
    @user-uc5eo2pp3o Před měsícem +1

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നൂ. എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ് പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ അലർജി രോഗം മാറാൻ പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @doramkuruvilla385
    @doramkuruvilla385 Před měsícem +2

    Paster 5 ലക്ഷം രൂപ കടം ഉണ്ട് ഇതു മുഖാന്തരം എല്ലാവരും പഴിക്കുകയുനിന്ദിക്കുകയും ചെയ്യുന്ന പ്രാർത്ഥിക്കണം

  • @leelamonyjose7547
    @leelamonyjose7547 Před měsícem

    എന്റെ മകൻ ഇന്ന് കോടതിയിൽ പോയിട്ടുണ്ട് ഈ പ്രവചനം എനിക്കുള്ളതാണ് സ്തോത്രം. Nandi

  • @user-zh9no7cr2f
    @user-zh9no7cr2f Před měsícem

    Amen amen amen. Jesus is my advocate. Thank you Jesus for loving me unconditionally. I'm receiving it in the name of Jesus

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Před měsícem

    Amen.Amen.Amen.Amen.Halleluya.Sthothram.Appaa

  • @AnithaThompson-sw2qx
    @AnithaThompson-sw2qx Před měsícem

    Hallelujah Hallelujah Sthothram Sthothram Amen Amen

  • @lijaaney8718
    @lijaaney8718 Před měsícem

    Amen Amen Amen sthothram sthothram sthothram.....nathaa entea appaa...🙌🙌🙌

  • @divyamdivakarendivakaren2323

    ente daivame njan ettedukunnu innathe dhooth amen hallelujah🙌🙌🙌🙌

  • @Ann_Aksa
    @Ann_Aksa Před měsícem +1

    എന്റെ ജീവിത പങ്കാളി ജോഷി മദ്യപാനത്തിൽ നിന്നും മുറുക്കിൽ നിന്നും തെറി പറയുന്ന സ്വഭാവത്തിൽ നിന്നും പുറത്തുവരാൻ പ്രാർത്ഥിക്കണേ

  • @geethaajayakumar5067
    @geethaajayakumar5067 Před měsícem +1

    എൻ്റെ മകന് ഒരു വിഷയം കൂടി കിട്ടിയാൽ ഡിഗ്രീ കിട്ടും.27 വയസു കഴിഞ്ഞ അവന് ഡിഗ്രീ പൂർത്തിയാക്കാനും. ഒരുജോലി കിട്ടാനും anugrahikkane യേശുവേ. അമ്മയായ എനിക്ക് അവൻ്റെ അലസതയും ടെൻഷൻ നും കണ്ട് വളരെ
    സങ്കടം ഉണ്ട് anugrahikkane

  • @AswathyBinu-wj7hs
    @AswathyBinu-wj7hs Před měsícem

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ashapeter6158
    @ashapeter6158 Před měsícem

    യേശുവേ സ്തോത്രം സ്തോത്രം

  • @SajithaAneesh-wq8kw
    @SajithaAneesh-wq8kw Před měsícem +1

    എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ് പാസ്റ്റർ ഇന്ന് പറഞത് Amen എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ പേര് sajitha

  • @SandyaSandya-wf1db
    @SandyaSandya-wf1db Před měsícem +1

    എനിക്ക് ജോലി തന്ന സഹായിക്കണമേ കർത്താവേ എന്റെ വീട് പട്ടിണിയിലാണ് സഹായിക്കേണമേ കർത്താവേ

  • @user-we6rp9en2r
    @user-we6rp9en2r Před měsícem

    ആമേൻ ആമേൻ ആമേൻ

  • @AnithaThompson-sw2qx
    @AnithaThompson-sw2qx Před měsícem

    Hallelujah Praise the Lord Jesus Christ Amen Amen Glory to God Amen Amen

  • @sreejakrishnan3201
    @sreejakrishnan3201 Před měsícem

    Amen amen amen amen amen amen amen amen sthothram sthothram ❤❤❤❤

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Před měsícem

    Amen.Amen.Amen.Amen.Appaa.Sthothram

  • @mariammakoshy6628
    @mariammakoshy6628 Před měsícem

    Amen sthothram haleluiah amen sthothram haleluiah amen amen amen

  • @abelgamer6354
    @abelgamer6354 Před měsícem

    ദൈവമേ എന്റെ ജീവചരിത്രം മാറ്റം വരുത്തണേ ഞാൻ കടത്താലും മാനസിക വിഷമപ്പെടുകയാണ്

  • @divyamdivakarendivakaren2323

    ente sharirathil chorichil orupadu nalukali athinu viduthal nalki anugrahikane amen🙏🙏🙏🙏🙏

  • @simieldhose4731
    @simieldhose4731 Před 24 dny

    ഞാൻ പറയത്ത കാര്യം പറഞ്ഞു എന്നു പറഞ്ഞ് എന്റെ സഹോദരനെ
    കൊണ്ട് അസഭ്യം പറയിച്ച് എന്നെ ആ വീട്ടിൽ നിന്ന് ഇറക്കി വിട്ടവരോട് ദൈവം ഇടപെടട്ടേ😢

  • @sreelathasamban2144
    @sreelathasamban2144 Před měsícem

    ആമേൻ ആമേൻ ആമേൻ 🎉🎉🎉

  • @divyamdivakarendivakaren2323

    Savathri chechiyude kudumbatheyum samarpichu prarthikunu kruna thonnenme karthvayaa yesuve amen🙏🙏🙏🙏

  • @sudhakwt6770
    @sudhakwt6770 Před měsícem

    ആമേൻ ശ ത്രു ക്ക ൾ മാറ്റി നി ർ ത്തി അവർ എല്ലാം പോയി ഈ ദെ ശ ത ത് എ ന്നെ നി ർ ത്തി അതു പോലെ ഒരു സാഹചര്യo വന്നിരിക്കുന്നു ജോലി സ്ഥലത്തെ. അ തു പോലബെ ദുകൾ ഈ ദു ത് എ നി ക്കു ള്ള ത് ഒരു വീട് സ്ഥലം വേ ണ o സ്തോത്രം 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @bincyanil2135
    @bincyanil2135 Před měsícem

    ആമേൻ ആമേൻ സ്തോത്രം

  • @bijuthomas2735
    @bijuthomas2735 Před měsícem

    Yes,my Lord Jesus Christ,I trust and love my beloved Jesus Christ❤

  • @lillysaji3385
    @lillysaji3385 Před měsícem

    Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🌹❤🎉🎉🎉🎉🎉❤🌹🙏🏻🙏🏻🙏🏻