കുമ്പസാരിക്കേണ്ട രീതി || പ്രാക്ടിക്കൽ അറിവുകൾ || എന്തൊക്കെ പറയണം/പറയരുത്? || FAITH TIP - 34

Sdílet
Vložit
  • čas přidán 23. 03. 2024
  • #faithtips
    കുമ്പസാര സഹായി - ലിങ്ക്
    (സാഹചര്യങ്ങളെപ്രതി വീഡിയോക്ക് പകരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം പബ്ലിഷ് ചെയ്തിരിക്കുന്ന പി‍ഡിഎഫ് ഫയലാണ്. ദുരുപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.)
    drive.google.com/file/d/1aw44...
    #frlinsmundackal #dioceseofthamarassery #fridayabstinance #friday #catholicfaith #christianfaith #catholicteachings #eucharist #holymass #holyqurbana #syromalabarchurch #catholicfaithmalayalam #catechism #catholiccatechism #Jesus #Holyweek #confession #sin #reconciliation #priest #blessing #malayalamconfession
    Please Share and Subscribe
    FAITH TIPS - 34
    എങ്ങനെ കുമ്പസാരിക്കണം?
    കുമ്പസാരത്തിൽ എന്തൊക്കെ പറയണം? എന്ത് പറയരുത്?
    പാപങ്ങൾ പറയേണ്ട രീതി
    വൈദികൻ ചോദിച്ചാലും പറയേണ്ടാത്ത കാര്യങ്ങൾ?
    കുമ്പസാരക്കൂട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
    ഏറ്റുപറഞ്ഞ പാപങ്ങൾ മറ്റുള്ളവർക്ക് അറിയാം. എങ്ങനെ?

Komentáře • 300

  • @JosyPF
    @JosyPF Před 2 měsíci +14

    ആദ്യ കുർബ്ബാന സ്വീകരിക്കുവാൻ പഠിക്കുന്നവർക്ക് ഇതുപോലുള്ള വിവരണങ്ങൾ വളരെ സഹായിക്കും.
    ഇതിന് പ്രേരിപ്പിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നു. ഈ വീഡിയോ ചെയ്ത വൈദീകനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർതിക്കുന്നു.
    എന്ന് ജോസി PF . മതാധ്യാപകൻ ST Lawerence Palluruthy.

  • @JijiBobby-eu4qu
    @JijiBobby-eu4qu Před 4 dny +2

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അച്ഛന് ഒരുപാടു നന്ദി

  • @antonyvattapparambil3341
    @antonyvattapparambil3341 Před 23 hodinami

    കുമ്പസാരം: ഹൃദയത്തിൽ ഈശോയുടെ സമാധാനവും സാന്നിധ്യവും നിറയുന്ന സമയം. ക്രിസ്തു എനിക്കു തന്ന മഹത്തായ സമ്മാനം.

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Před 2 měsíci +37

    ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി പരിശുദ്ധാത്മാവ് അച്ഛനെ വഴി നടത്തട്ടെ

  • @minibonifus4125
    @minibonifus4125 Před 2 měsíci +21

    തിരുസഭാ മക്കൾക്ക് കുമ്പസാരത്തെ സംബന്ധിച്ച ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഫാദർ കത്തോലിക്കാ തിരുസഭയുടെ ശ്രേഷ്ഠ വിശുദ്ധനായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏🙏

    • @leenadevassy8067
      @leenadevassy8067 Před 2 měsíci +1

      കുമ്പസാരത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതന്ന അച്ഛന് ഒത്തിരി നന്ദി

  • @metildaantony551
    @metildaantony551 Před dnem

    Thank you father 🙏🙏

  • @josephcchennattucherry6064

    നന്നായിരിക്കുന്നു വളരെ വിലപ്പെട്ട ഉപദേശം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @kochuthresiajacob467
    @kochuthresiajacob467 Před 2 měsíci

    Thankyou father .praise the lord

  • @sanjo_sunny
    @sanjo_sunny Před 2 měsíci +12

    മനോഹരമായി വിവരിച്ചിരിക്കുന്നു ലിൻസ് അച്ചാ 🥰❤️

  • @sheilakallil6356
    @sheilakallil6356 Před 7 dny +1

    Thank you Rev Father for this beautiful video 🙏

  • @elsyjoseph4431
    @elsyjoseph4431 Před 6 dny

    Thank you so much Fr. Lins. 🙏

  • @sybilgeorge3503
    @sybilgeorge3503 Před 2 měsíci +2

    Thank you fr 🙏

  • @molymanoharan4859
    @molymanoharan4859 Před 5 dny

    Thank you Father God bless you 🙏🏻 ❤️ 🙌🏽 😘 💖

  • @josevarghese5238
    @josevarghese5238 Před 2 měsíci +21

    ബ.അച്ചാ, കുമ്പസാരത്തെക്കുറിച്ച്, വിശദമായി, പറഞ്ഞു തന്നതിന് നന്ദി പറയുന്നു.

  • @munnajames4551
    @munnajames4551 Před 2 měsíci +6

    യാദൃശ്ചികമായി ആണ് ഞാൻ ഈ വീഡിയോ കണ്ടത്. എല്ലാം വിശദമായി പറഞ്ഞു തന്ന അച്ചാണ് നന്ദി. ഈശോ മിശിഹായ്‌ക്ക് സ്തുതിയായിരിക്കട്ടെ

  • @anilabenny6326
    @anilabenny6326 Před 2 měsíci

    Well said, thank you father 🙏

  • @srlathasvm1343
    @srlathasvm1343 Před 5 dny

    Thanku so much father. Well said

  • @meurylibera9081
    @meurylibera9081 Před 2 měsíci

    Thank you so much father

  • @sherlytomy9353
    @sherlytomy9353 Před 29 dny

    എല്ലാം നന്നായി വിശദീകരിച്ചുതന്നതിനു നന്ദി അച്ഛാ.. God bless u

  • @tresajanet5319
    @tresajanet5319 Před 2 měsíci +4

    Hai Father beautiful presentation. Thank You Father. 🙏🙏🙏

  • @gracexavier6374
    @gracexavier6374 Před 2 měsíci +11

    Thankyou fr.... ഇത് അനേകർക്ക് നല്ല കുമ്പസാരത്തിനു സാഹയകരമാകും. മറന്നുപോയത് ഓർമിക്കാനും ഉപകരിക്കും

  • @jollyraju5861
    @jollyraju5861 Před 2 měsíci

    Very good for everyone, excellent presentation , thank you father 🙏🏻🙏🏻🙏🏻

  • @marykm3317
    @marykm3317 Před 21 dnem

    Thank you father. Confession gives healing

  • @anniepathrose1289
    @anniepathrose1289 Před 8 dny

    Thank you very much father

  • @sujajsebastian951
    @sujajsebastian951 Před 2 měsíci +1

    Thank you for your help

  • @susenjoshy8238
    @susenjoshy8238 Před 2 měsíci

    Nanni Acha🙏 God bless 🙏

  • @tersitaantony8225
    @tersitaantony8225 Před 2 měsíci

    Thankyou fr

  • @starcreations830
    @starcreations830 Před 2 měsíci

    Thanks Fr

  • @marymp9094
    @marymp9094 Před 2 měsíci +4

    ദൈവമേ, ഹൃദയത്തിൽ എളിമയും അനുതാപവും ഉള്ളവരെയാണ് അങ്ങ് കടാക്ഷിക്കുക..ഈ നോമ്പുകാലം മറ്റുള്ളവരെ കാണിക്കുവാൻ അല്ല എന്റെ ദൈവത്തെ കാണുവാനുള്ള കാലമാക്കി മാറ്റാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @SusammaThomas-xg9qo
    @SusammaThomas-xg9qo Před 2 měsíci

    Thank you Father
    Amen

  • @ashafrancis9092
    @ashafrancis9092 Před 2 měsíci

    Thank you Father.

  • @mercyvincent7246
    @mercyvincent7246 Před 2 měsíci +1

    Thank you very much Father.

  • @AnilP-he1mi
    @AnilP-he1mi Před dnem

    Thanku fr

  • @sebastinamary6232
    @sebastinamary6232 Před 2 měsíci

    Very moment informative

  • @elsammaphilip3596
    @elsammaphilip3596 Před 2 měsíci

    🙏Thankyou Rev Fr Lins🌹

  • @kuriyancj3672
    @kuriyancj3672 Před dnem

    Thanks Acha 🙏🙏🙏💒

  • @jn8221
    @jn8221 Před 2 měsíci

    Thank you father

  • @simianils
    @simianils Před 6 dny

    Thank you fr 🙏🙏🙏

  • @ancymartin5149
    @ancymartin5149 Před 2 měsíci +12

    നല്ല വിശദമായി പറഞ്ഞു തന്നതിനു താങ്ക്സ് അച്ഛാ

  • @rencyroy9332
    @rencyroy9332 Před 2 měsíci

    Thankyou father

  • @elcyjoseph7116
    @elcyjoseph7116 Před 4 dny

    Thank you Father🙏

  • @georgevarghesek722
    @georgevarghesek722 Před 2 měsíci +3

    Thank you father 🎉 good MSG.God bless you ♥️ Aamen

  • @rejeenathomas4188
    @rejeenathomas4188 Před 7 dny

    Thank you Father

  • @celinegeorge4282
    @celinegeorge4282 Před 2 měsíci

    Thank-you father

  • @sajininelson2596
    @sajininelson2596 Před 2 měsíci +5

    Thankyou father praise the lord🙏

  • @metricongroup2526
    @metricongroup2526 Před 2 měsíci

    വളരെ നല്ല അറിവാണ് പറഞ്ഞത്. 🙏🙏🙏👌👌❤️👌

  • @sajimathew429
    @sajimathew429 Před 2 měsíci

    Very good explanation Acha, thanks 🙏

  • @user-ed5ne3pu9m
    @user-ed5ne3pu9m Před 2 měsíci +3

    വളരെ ഉപകാരപ്രദമായ ഈ പങ്ക് വെയ്പിൽ ഒത്തിരി സന്തോഷം. ദൈവം ഇനിയും സമൃദ്ധമായി അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @telmag3928
    @telmag3928 Před 2 měsíci

    താങ്ക് യു father

  • @mollyyohannan6161
    @mollyyohannan6161 Před 6 dny

    Thanks Father

  • @manjalyjacob2273
    @manjalyjacob2273 Před 2 měsíci +3

    ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാമനുഷൃരും വിചാരത്താലും വാക്കാലും പ്രവൃത്തി യാലും ഉപേക്ഷയാലുംവളരെയേറെ പാപങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു ഒരു വഴക്കാളിയായ ജീവിത പങ്കാളിയാണ് ഉള്ള തെങ്കിൽ എത്രകുബസാരിച്ചിട്ടും കാരൃമില്ല

    • @alicejob851
      @alicejob851 Před 21 dnem

      അനുഭവം ഗുരു 😢

  • @aleyammageorge1376
    @aleyammageorge1376 Před 2 měsíci

    Thank you Acha.

  • @preethishibu3690
    @preethishibu3690 Před dnem

    Thank you Acha

  • @RajanJanardhan1831
    @RajanJanardhan1831 Před 2 měsíci

    Thank you Father 🙏🙏

  • @tessytessy7100
    @tessytessy7100 Před 2 měsíci

    Thank you father🙏

  • @marykuttyvs6617
    @marykuttyvs6617 Před 2 měsíci

    Thank U Father

  • @ramyaphilip5867
    @ramyaphilip5867 Před 2 měsíci +1

    Very good

  • @kuriankp7056
    @kuriankp7056 Před 2 měsíci

    Othiri othiri nandi Acha

  • @MrAnt5204
    @MrAnt5204 Před 2 měsíci +14

    നമസ്കാരം ഫാദർ ,
    ബൈ ചാൻസിനായിരിക്കും ഫാദറിന്റെ ഈ കുമ്പസാരം എന്ന വീഡിയോ ഞാൻ കണ്ടു എനിക്ക് വളരെ ഇൻട്രസ്റ്റ് വായി തോന്നിയിട്ടുണ്ട്.... ഞാൻ അത്ര വലിയ ഒരു കടുത്ത വിശ്വാസിയല്ല പക്ഷേ ഈയാഴ്ചയിലെ ഞാൻ കുമ്പസാരിക്കും....
    Once more thank you father in the name of Jesus Christ....
    Amen 🙏
    ഞാനിപ്പോൾ അച്ഛന്റെ വീഡിയോസ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ
    Anto Paul
    Thrissur city 🙋‍♂️🌹

  • @HAleenaAntony
    @HAleenaAntony Před 2 měsíci +2

    Thank u fathet🙏🙏🙏

  • @marythankachan5195
    @marythankachan5195 Před 2 měsíci

    Thanks father

  • @user-nu9mr6ii3g
    @user-nu9mr6ii3g Před 2 měsíci

    നന്ദി അച്ഛാ ❤🙏

  • @lissammajacob7005
    @lissammajacob7005 Před 2 měsíci

    God bless Father🙏🏻

  • @sr.soniamathew7752
    @sr.soniamathew7752 Před 2 měsíci

    Very good information .Thanks Father.

  • @sunnykm291
    @sunnykm291 Před 2 měsíci

    Praise the lord

  • @sominipd8184
    @sominipd8184 Před 2 měsíci

    Glory to God.

  • @opjohn4407
    @opjohn4407 Před 2 měsíci

    Thanks father amen 🙏

  • @gracyjose6736
    @gracyjose6736 Před 7 dny

    Thanku father

  • @rossykoshy6700
    @rossykoshy6700 Před 2 měsíci

    Thankyou Achaa🙏

  • @susanjose3722
    @susanjose3722 Před 2 měsíci

    Thank you very much Father

  • @maryvidyanandan574
    @maryvidyanandan574 Před 2 měsíci +2

    Father Very good presentation. It's a good guidance. Thank you father.

  • @user-gu4tu9xw3g
    @user-gu4tu9xw3g Před měsícem

    Thanks ❤ a lot for your education ❤

  • @ReenaSebastian-xc6db
    @ReenaSebastian-xc6db Před 22 dny

    തായ്ങ്കു അച്ചാ ഈ നല്ല കാര്യം പറഞ്ഞ് തന്നതിന് ഒരു പാട് പേര് സഹായിക്കും അച്ചന്റ ഈ വാക്കിലൂടെ വളരെ നന്ദി

  • @leelamanilissy8488
    @leelamanilissy8488 Před 2 měsíci

    Thanku father. God bless you 🙏🙏

  • @zinniaarun4602
    @zinniaarun4602 Před 2 měsíci

    Thank you Father for this valuable message about a proper confession..🙏

  • @maryjoseph6593
    @maryjoseph6593 Před 2 měsíci +1

    Thank you Achen. You are really God blessed father.

  • @SandhyaJojo-nd3vg
    @SandhyaJojo-nd3vg Před 2 měsíci

    ഒത്തിരി നന്ദി അച്ചോ

  • @rosakjose30
    @rosakjose30 Před 2 měsíci

    Thank you Father...simple and helpful explanation.

  • @mathewxavier9513
    @mathewxavier9513 Před 26 dny

    God bless you dear fr

  • @kochuthrissa7334
    @kochuthrissa7334 Před 8 dny

    Great

  • @user-wj8fj4bw4p
    @user-wj8fj4bw4p Před 2 měsíci +2

    Well said fr. Thanks u.

  • @Kjjoy123
    @Kjjoy123 Před 2 měsíci

    ThankYouAmen

  • @cherianjoseph6474
    @cherianjoseph6474 Před 2 měsíci +1

    🙏🙏🙏🙏 ആമേൻ

  • @mollymolly9817
    @mollymolly9817 Před měsícem

    Thank u father

  • @anniemathew6763
    @anniemathew6763 Před měsícem

    Thank you so much Acha 🙏

  • @NikhithaJoseph-nu4cg
    @NikhithaJoseph-nu4cg Před 2 měsíci

    Very good presantation father. Thank you father 🙏🙏🙏🙏

  • @lucythomas7445
    @lucythomas7445 Před 2 měsíci +1

    Thank you father
    God bless

  • @alphonsa395
    @alphonsa395 Před 2 měsíci

    Thank you Acha💙💜

  • @aleyammamathew2908
    @aleyammamathew2908 Před 2 měsíci +2

    Amen

  • @josev.v8542
    @josev.v8542 Před 2 měsíci +1

    Verynice.and.gracefull❤

  • @sojoshow23
    @sojoshow23 Před 2 měsíci +1

    Thank you so much Father .. Happy Ester.. Solly teacher Calicut

  • @lailavijayan1279
    @lailavijayan1279 Před 2 měsíci +1

    നന്ദി അച്ചാ👏👏👏👏

  • @celinethomas7018
    @celinethomas7018 Před 2 měsíci

    Thank u acha

  • @lalithomas-nz1hz
    @lalithomas-nz1hz Před 2 měsíci

    ❤ നന്ദി God bless you

  • @beenageorge8263
    @beenageorge8263 Před 2 měsíci

    Thank you father God bless you🙏🙏🙏🙏

  • @sherlyjoseph6230
    @sherlyjoseph6230 Před 2 měsíci +3

    Every child should get this class before first holy communion . Thank you fr 🙏

  • @lucyphilip4881
    @lucyphilip4881 Před 2 měsíci

    Thank you sneaha bahu Acha it's very helpful

  • @aghiltsa1248
    @aghiltsa1248 Před 2 měsíci

    Thanks acha❤

  • @kcmatew7786
    @kcmatew7786 Před 2 měsíci

    Thank Fr

  • @ajayjoseph8240
    @ajayjoseph8240 Před 2 měsíci

    👌