അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

Sdílet
Vložit
  • čas přidán 3. 05. 2024
  • #Miracle deliverance prayer
    Prayer for a peaceful mind
    Prayer to end conflict
    Prayers to get rid of fear
    Prayer to overcome all tension
    Prayer to overcome anxiety and depression
    Prayer for deliverance from enemies
    #Deliverance prayer for those who get displeasure in their hearts
    Release from workplace stress
    Prayer for miraculous walk
    ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
    #അത്ഭുത വിടുതൽ പ്രാർത്ഥന
    സമാധാനമുള്ള മനസ്സിന് വേണ്ടിയുള്ള പ്രാർത്ഥന
    സംഘർഷം മാറാനുള്ള പ്രാർത്ഥന
    ഭയം മാറാനുള്ള പ്രാർത്ഥനകൾ
    എല്ലാ ടെൻഷനും മറികടക്കാനുള്ള പ്രാർത്ഥന
    ആൻസൈറ്റിയും ഡിപ്രഷനും മാറാനുള്ള പ്രാർത്ഥന
    ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുള്ള പ്രാർത്ഥന
    ഹൃദയത്തിൽ വിമ്മിഷ്ടം നേടുന്നവർക്കുള്ള വിടുതൽ പ്രാർത്ഥന
    ജോലിസ്ഥലത്തെ സമ്മർദ്ദത്തിൽ നിന്നുള്ള വിടുതൽ
    അത്ഭുത നടക്കാൻ വേണ്ടിയുള്ള പ്രാർത്ഥന
    🚫🚫🚫🚫
    ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളുടെ പരിപൂർണ്ണ പകർപ്പ് അവകാശം.
    GAPCFWN- എന്ന സ്ഥാപനത്തിന് മാത്രം അവകാശപ്പെട്ടതാണ്. രേഖാമൂലമുള്ള
    അനുവാദം കൂടാതെ ഇതിന്റെ ചെറുഭാഗങ്ങൾ പ്രസിദ്ധീകരിക്കുകയോ
    പ്രചരിപ്പിക്കുകയോ
    ചെയ്യുന്നതും, ലോഗോ, ഫോട്ടോകൾ, സ്ക്രീൻഷോട്ടുകൾ
    എന്നിവ ഉപയോഗിക്കുന്നതും
    നിയമനടപടികൾക്ക് വിധേയമാക്കപ്പെടുന്നതാണ്.
  • Zábava

Komentáře • 984

  • @user-sh6sz7jr8y
    @user-sh6sz7jr8y Před 28 dny +22

    ഞങ്ങൾക്ക് വേണ്ടി അൽമാർത്ഥതയോയുടെ പ്രാർത്ഥിക്കുന്ന പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @monishibu1650
    @monishibu1650 Před 28 dny +12

    ദൈവ ദാസനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @tintusam8832
    @tintusam8832 Před 28 dny +11

    കാറ്റ് പാറ്റുന്ന പതിർ പോലെ ദുഷ്ടൻ പറന്നു പോയി തീയിൽ വീഴുന്ന കാഴ്ച്ച ഞാൻ എന്റെ കണ്ണുകൊണ്ട് കാണും.. ആമേൻ 🙏

  • @user-xt1vp5wi3j
    @user-xt1vp5wi3j Před 28 dny +14

    യേശുവേ എന്റെ മോളുൾക്ക് ഒരു ജോലി കാണിച്ച് കൊടുക്കണമേ അവളുടെ മനസ്സിന്റെ ഭാരങ്ങൾ മാറ്റണമേ അവൾക്ക് ഒരു വിട് കിട്ടാർ പ്രാർത്ഥിക്കണമേ മനസ്സിന്റെ കൊട്ട് ആയിക്കണമേ

  • @maheshkkm9187
    @maheshkkm9187 Před 28 dny +9

    Appa എല്ലാ നന്മകൾക്കും നന്ദി appa

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před 28 dny +6

    ദൈവദാസനെയും കുടുബത്തേയും ദൈവം ധാരളമായി അനുഗ്രഹിക്കണമേ അപ്പാ കാത്തുകൊളളണമേ ആമേൻ

  • @rejij.s
    @rejij.s Před 28 dny +26

    ദൈവമെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അത്ഭുത കരങ്ങളിൽ വഹിച്ചും കൊള്ളേണമെ

  • @JincySunil924
    @JincySunil924 Před 28 dny +10

    ❤ അപ്പാ എൻ്റെ പങ്കാളിയുടെ വിടുതൽ എത്രയും പെട്ടെന്ന് നടക്കേണമേ ❤❤ അപ്പാ മനസിൽ സമാധാനത്തെ അയക്കേണമേ❤❤ ആമേൻ❤❤

  • @deepamintu9859
    @deepamintu9859 Před 21 dnem +7

    മാനസികമായ തകർച്ചയിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ യേശുവേ 😭🙏

  • @teresavr4814
    @teresavr4814 Před 28 dny +7

    എൻെറ കാല്പാദത്തിനടിയിലെ മുറിവ് ഉണങ്ങിപോകാൻ പ്രാർത്തിക്കണെ ബ്രദർ

  • @ajithak7487
    @ajithak7487 Před 28 dny +6

    ഈ നൂറ്റാണ്ടിൽ ഇങ്ങിനെയൊരു ദാസനെ നമുക്ക് വേണ്ടി തന്നതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു🙏🙏🙏🙏🙏

  • @binur3737
    @binur3737 Před 28 dny +8

    വീട് പണി പൂർത്തീകരിക്കാൻ ബാങ്ക് ലോൺ അടക്കുവാൻ ഉള്ള പണം ലഭിക്കുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @rajic1113
    @rajic1113 Před 28 dny +5

    ആമേൻ ഈ പകൽ കണ്ടതിനായി നന്ദി അപ്പാ.എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ പാസ്റ്ററെ. Amen🙏🙏🙏🙏

  • @user-ew8wi8uw6n
    @user-ew8wi8uw6n Před 28 dny +5

    Nale Neet exam ezhuthunna 2 makkaleyum koode ezhuthunna ella makkaleyum samarppichu prarthikkunnu

  • @cheriansamuel5652
    @cheriansamuel5652 Před 28 dny +12

    നാളെ എന്റെ മകൾ കെസിയ MBBS എന്ന ലക്ഷ്യത്തിനവേണ്ടി വളരെ ആഗ്രഹത്തോടെ നീറ്റ് exam എഴുതുന്നു പ്രിയ ദൈവദാസാ ഞങ്ങൾക്കുവേണ്ടി
    പ്രാർത്ഥിക്കണേ.സാമ്പത്തികമായി ഒരുവഴിയുമില്ല.വീടുപോലുമില്ല .
    അപ്പാ കരുണതോന്നേണമേ സ്തോത്രമപ്പാ നന്ദിയേശുവേ ആമേൻ

  • @omanathomas320
    @omanathomas320 Před 28 dny +8

    എനിക്ക് വേണ്ടിയായിരുന്നു ഇന്നത്തെ പ്രാർത്ഥന എൻ്റെ യേശു കർത്താവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @shinymonson2160
    @shinymonson2160 Před 28 dny +8

    കർത്താവേ ഈ ദുത് എന്റേതാണ് ആമ്മേൻ 🙏ഇനി എനിക്ക് ഒരു സ്വസ് തഥ നല്കണമേ ആമ്മേൻ 🙏🙏ആമ്മേൻ 🙏🙏🙏

  • @jmini2539
    @jmini2539 Před 28 dny +8

    ഒരു രോഗം മാറി വരുമ്പോളേക്കും അടുത്ത രോഗം വരും ദൈവ ദാസാ ഈ മെസ്സേജ് കണ്ടാൽ ഒന്നു പ്രാർത്ഥിക്കണേ ഒരു അപേക്ഷയാണ് അത്രയ്ക്ക് സങ്കടം ആയിട്ടാ

    • @christyjohnsbibletalks960
      @christyjohnsbibletalks960  Před 28 dny +1

      ആന്റി ഞാൻ ഈ മെസ്സേജ് കണ്ടു..
      തീർച്ചയായും പ്രാർത്ഥിക്കാം.. നാളത്തെ ആരാധനയിൽ ആന്റിയും ലൈവ് ആയി പങ്കു ചേരണം.. കർത്താവ് അത്ഭുതകരമായ സൗഖ്യം തരും

    • @jmini2539
      @jmini2539 Před 28 dny

      നന്ദി പാസ്റ്റർ 🙏🙏🙏

  • @mercymercy3211
    @mercymercy3211 Před 28 dny +7

    എന്റെ യേശു അപ്പാ എന്റെ ആവശ്യങ്ങൾക്കു പോലും കാശില്ലാതെ കഷ്ടപ്പെടുന്ന എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് നീക്കേ ണമേ ആമേൻ..

  • @adoorprathibha
    @adoorprathibha Před 28 dny +4

    ഈ ദാസനെ അപ്പ അദ്ധ്മികമായും ഭൗതികമായും അനുഗ്രെഹികേണമേ അപ്പാ 🙏🙏

  • @remashmrkopkompah9838
    @remashmrkopkompah9838 Před 28 dny +6

    യേശുവേ എന്റെ മോൾ ശ്രീകുട്ടിക്ക് വിടുതൽ നൽകേണമേ അവൾക്കു എക്കോ ചെയ്യുബോൽ റിസൾട് നോർമൽ ആകേണമേ മിടുക്കി ആയി ആരോഗ്യത്തോടെ L K G മുതൽ സ്കൂളിൽ പോകുവാൻ അനുഗ്രെഹികേണമേ 🙏🙏🙏🙏

  • @tesleymaryrozario9730
    @tesleymaryrozario9730 Před 28 dny +8

    ഭർത്താവിന്റെ കടുത്ത മദ്യപാനത്തിലും കട ബാധ്യതയിൽ നിന്നും മോചനം കിട്ടുവാൻ പ്രാർത്ഥിക്കണമേ 👏🏻🙏🏻🕯️🙏🏻

    • @christyjohnsbibletalks960
      @christyjohnsbibletalks960  Před 28 dny

      yes sister

    • @sudhamurali8565
      @sudhamurali8565 Před 28 dny

      Brothere enike koode koode naduminnelum koluthipidiche veedhenayanu ezhunelkanum. Nadakanun oke valiya padanu prarthikenum marunnu kaxhikunnunfu kureum punneum.varum ngine erikuva oru viduthalinayi prarthikunnu nandhi sthothrum

  • @samuelk6555
    @samuelk6555 Před 28 dny +51

    സ്നേഹവും ബഹുമാനവും നിറഞ്ഞ ദൈവദാസൻ ഞങൾക്ക് വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കണം എൻറെ കടബാധ്യതകൾ ദിനം തോറും കുടി കുടി വരികയാണ് കൊടുത്തു തിർത്തിട്ടും തീരുന്നില്ല ഈ വിഷയം എറ്റടുത്ത് പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു നന്ദി ഹാല്ലേലുയ്യ അമേൻ 🙏🙏🙏🙏

    • @hiyaliya2036
      @hiyaliya2036 Před 28 dny +1

      God bless you r family kadam marum hapyy varum 🙏🏾amen amen🙏🏾🙏🏾🙏🏾🌹

    • @christyjohnsbibletalks960
      @christyjohnsbibletalks960  Před 28 dny +2

      theerchayayum

    • @mayasai2457
      @mayasai2457 Před 27 dny

      2തവണ എന്റെ മെഡിക്കൽ ഫെയിൽ ആയി.. ഇനി ഒരു ചാൻസ് കൂടെയേയുള്ളു... അത് പാസാകാനും അതിനു പോകാനുള്ള പൈസ റെഡിയാവാനും പ്രാർത്ഥിക്കണേ 🙏🙏ജോയിച്ചേട്ടനും സൗമ്യയും പൈസ ചോദിച്ചു പ്രശ്നം ഉണ്ടാകുന്നതിനു മുന്നേ അത് കൊടുക്കാനും പ്രാർത്ഥിക്കണേ 🙏🙏2ദിവസം ആയതേയുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 🙏🙏

    • @binnymathew8092
      @binnymathew8092 Před 26 dny +1

      Brother eniku kitanulla paisa kitan prarthikaname

    • @beenajacob3527
      @beenajacob3527 Před 25 dny

      Thankyou Jesus.

  • @adoorphilip3891
    @adoorphilip3891 Před 28 dny +5

    Heavy financial crisis il നിന്നും വിടുതൽ നൽകേണമേ

  • @trinitypreethathripthi6214

    നന്ദി യേശു അപ്പ നന്ദി യേശു അപ്പാ, പറഞ്ഞു തീരാത്ത ദാനം നിമിത്തം എന്റെ ദൈവത്തിനു സ്തോത്രം 🙏 എനിക്ക് വേണ്ടി എന്റെ നഷ്ടപ്പെട്ടു പോയ എന്റെ തലമുറക്ക് വേണ്ടി ആയിരുന്നു അപ്പാ അങ്ങ് പ്രവർത്തിച്ചത്, പ്രിയ pastor ക്ക് അങ്ങ് ദർശനം നൽകിയത് 🙏യേശുവേ സ്തോത്രം 🙏🙏

    • @christyjohnsbibletalks960
      @christyjohnsbibletalks960  Před 28 dny +1

      amen

    • @trinitypreethathripthi6214
      @trinitypreethathripthi6214 Před 10 dny

      എന്റെ ദൈവം ധാരാളമായി pastor & fly യെയും ശൂശ്രൂഷകളെയും അനുഗ്രഹിക്കട്ടെ 🙏 pastor ന്റെ പ്രാർത്ഥനയിൽ എന്റെ മകനായി പ്രാർത്ഥിക്കണമേ, എത്രയും വേഗം അവൻ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും കർത്താവ് എന്റെ മകനെ അപ്പന്റെ അധികാരത്തലും ബലമുള്ള കരത്താലും വിടുവിച്ചു മടക്കി തരുവാൻ 🙏​@@christyjohnsbibletalks960

    • @trinitypreethathripthi6214
      @trinitypreethathripthi6214 Před 10 dny

      pastor പ്രാർത്ഥിക്കുന്ന അവസ്ഥയിൽ തന്നെയാണ് പൈതൽ ആയിരിക്കുന്നത്, മകനെ അങ്ങയുടെ പ്രാർത്ഥനയിൽ ഓർമ്മിക്കണമേ, മകനായി പ്രാർത്ഥിക്കണമേ 🙏

  • @sudheeshgopi1415
    @sudheeshgopi1415 Před 28 dny +7

    ഓമന എന്റെ മകനെ മദ്യപാനത്തിൽ നിന്ന് വിടുവികേണമേ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ലോൺ ബാധ്യത തീർക്കുവാനും പ്രേമാണം കൈയിൽ വരുവാനും സ്വന്തമായി ഉപജീവനത്തിനായി ഒരു ലോറി വാങ്ങുവാൻ വഴി തുറക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ആമേൻ സ്തോത്രം

  • @JoshykJoseph
    @JoshykJoseph Před 19 hodinami

    Ente maganu manasandharam nalganame. Yeshuve angrahikaname. Sampathikamayi onnumillatha avastha neeky padanachilavukalkai adbhudha viduthal nalganame.amen

  • @nishajo7122
    @nishajo7122 Před 15 dny +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻

  • @maniammamohan7179
    @maniammamohan7179 Před 28 dny +4

    ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ യു൦എൻറെതലമുറയു൦ദൈവകരത്തിൽഏൽപ്പിക്കുന്നുആമേൻ

  • @eranestben8696
    @eranestben8696 Před 28 dny +6

    Pr, എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം. ഒരു ദുഷ്ഠഥയിലും ചെന്ന് പെടരുതേ. എന്റെ മോന്റെ കാര്യത്തിൽ ഒരു വിടുത്തലിനായി പ്രാർത്ഥിക്കുന്നു. ബ്രദറിന്റെ ഇന്നത്തെ വചനം എന്റെ മകന്റെ മേൽ സംഭവിക്കട്ടെ ആമേൻ

  • @blessyeleyas1032
    @blessyeleyas1032 Před 28 dny +1

    ദൈവ പുത്രാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചതിന് ആത്മാർത്തമായി നന്ദി അറിയിച്ചു കൊള്ളുന്നു നന്ദി നന്ദി.❤❤

  • @sheejasheeja8178
    @sheejasheeja8178 Před 28 dny +6

    അപ്പാ എന്റെ ഉപജീവനമേഖലയെ തുറക്കണേ കർത്താവെ ആമേൻ സ്തോത്രം 🙏🙏🙏

  • @JayababulalJayababulal
    @JayababulalJayababulal Před 28 dny +3

    എന്റെ അപ്പാപ എന്റെ വിടുതൽവൈകരുതെ എനിക് വയ്യ അപ്പാ അൽഭുതം പ്രവർത്തിക്കണമേ ആമേൻ

  • @shalijose4912
    @shalijose4912 Před 28 dny +10

    ബാങ്കിൽ ലോൺ അടയ്ക്കുവാനുണ്ട് അതു ഓർത്തു ഭ്രാരപ്പെട്ടിരിക്കുവയായിരുന്നു ഈ ദൂത് കേട്ട പ്പോൾ ആശ്വാസം ലഭിച്ചു ഇതെല്ലാം ദൈവം മാറ്റി തരും ആമേൻ

  • @RejaniMohan-ew6mh
    @RejaniMohan-ew6mh Před 28 dny +4

    യേശുവേ ഇന്ദിര പവിത്രൻ വിടുതൽ കൊടുക്കണേ beleveres ഹോസ്പിറ്റൽ തിരുവല്ലയിൽ സുഖ പെടുത്താണമേ q🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jossylalu3531
    @jossylalu3531 Před 28 dny +3

    Ente kadabharngal marikittan vazhi thurakkane appa🙏🙏🙏

  • @kochumol197
    @kochumol197 Před 28 dny +25

    നാളെത്തെ neet എക്സാംമിൽ എന്റെ മോനും എഴുതുന്നു. എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും ഓർത്തു ദയവായി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @ambikaashok571
    @ambikaashok571 Před 28 dny +8

    ബ്രദർ എനിക്ക് പതിനഞ്ചു ലക്ഷ്മം കടം ഉണ്ട് മറുവാൻ പ്രാർത്ഥിക്കണം ❤❤❤❤❤❤🎉🎉🎉

  • @shyjak4060
    @shyjak4060 Před 26 dny

    Amen Hallelujah Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram Sthothram

  • @sherlybabu5740
    @sherlybabu5740 Před 28 dny +1

    AmenAmenSthothraAppp🙏🙏🙏Godblessyoupastorjj🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 Před 28 dny +3

    ഇന്ന് എനിക്ക് ഒത്തിരി സങ്കടം ആയിരുന്നു ഈ പ്രാർത്ഥന എനിക്ക് അനുഗ്രഹം ആണ് എന്റെ സങ്കടം അറിഞ്ഞാണ് എന്റെ അപ്പൻ എന്റെ ദൈവദാസനിൽ കൂടി ഇങ്ങനെ പ്രാർത്തിപ്പിച്ചത് നന്ദി അപ്പാ ❤️❤️❤️😭😭😭😭😭❤️❤️❤️

  • @adoorprathibha
    @adoorprathibha Před 28 dny +3

    ഏറെ ഭാരത്തിലാണ് ഞാൻ. അപ്പ എന്റെ കുടുംബത്തിനുവേണ്ടി ഞാൻ അപ്പനോട് അപേക്ഷികയാണ്. കടബാത്യത. കാരണം സ്വസ്ഥത ഇല്ല. എന്റെ ഭർത്താവ് എല്ലാ സെക്കുലർ പ്രോഗ്രാം വിട്ട് കർത്താവിനു വേണ്ടി ശക്തമായി പ്രേയോജനം ചെയ്യാൻ കർത്താവിനോടും. അങ്ങയുടെ ദാസനോടും ഞാൻ യാചികയാണ്. ഈ മാസം വടക വീട് ഒഴിയണം മുന്നിൽ ശൂന്യതയാണ്. അപ്പനിൽ വിശ്വസിച്ചു നില്കുന്നു.. ശത്രു കണ്ട് ലജ്ജിക്കേണ്ടതിനു നന്മക്കായി ഒരാടയാളം നല്കണമേ. 😭😭😭😭🙏🙏🙏🙏

  • @sreedevinissi1697
    @sreedevinissi1697 Před 7 dny

    Amen Hallelujah thank You Jesus my loving Father and God for your assurance and mercy upon me and my family 😊

  • @rajammabalan8435
    @rajammabalan8435 Před 27 dny

    ❤Yesuve❤ente kudumthine Thott Anughrahikkename❤Amen🎉🎉🎉🎉🎉🎉🎉

  • @elsageorge8010
    @elsageorge8010 Před 28 dny +4

    Yes Appa, ഇന്നത്തെ പ്രാർത്ഥന എന്റെ ജീവിതത്തിൽ ഒരു വിടുതൽ ലഭിക്കും എന്ന് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ.

  • @sudheeshgopi1415
    @sudheeshgopi1415 Před 28 dny +10

    ദൈവമേ എന്റെ മൂന്ന് മക്കളെയും അനുഗ്രഹികേണമെ ആമേൻ 🙏🙏🙏

  • @venkateswaranvenkateswaran398

    Thank you jesus
    Hallelluah hallelluah hallelluah
    Yesu ente kannu neer thuraikkum amen

  • @vasanthawatson9232
    @vasanthawatson9232 Před 26 dny

    Amen Amen Amen 🙏🏻🙏🏻sthothram sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻Nanni karthaveee 🙏🏻🙏🏻🙏🏻

  • @sheebasanjan6131
    @sheebasanjan6131 Před 28 dny +4

    ദൈവദാസനെപ്രാത്ഥിച്ചതുപോലെയുള്ളവിഷയങ്ങളിലുടെയാണ്എൻ്റെകുടുംബ ംകടന്ന്പേകുന്നത്എനിക്ക് വേണ്ടിപ്രാർത്ഥിക്കണംഞാൻഇപ്പോൾനാട്ടിൽഇല്ല ചേട്ടനും രണ്ട്
    മക്കളുംമത്രമാണ് പുറത്ത് ഉള്ളവർഅല്ലസഹോദരൻ്റെമക്കളു ഭാര്യ യുംമാണ്പ്രശ്നംഎൻ്റെമക്കളെകുറിച്ച്അനവശൃങ്ങൾപറയുന്നു കരുതേണ്ട വർ ചേർത്ത് നിർത്തേണ്ടവർഇങ്ങന്അയത്ഒർത്ത്ഭാരപ്പെടുന്നുഎനിക്ക് വേണ്ടി പ്രാർ ത്ഥിക്കണം ഞാൻ ദുബായിൽ ആണ് amen amen amen 🙏

  • @suniajayan230
    @suniajayan230 Před 28 dny +3

    Yeshuve ദുഷ്ടൻ്റെ പ്രവർത്തി ക്ക്. പ്രതിഫലം ഞാൻ കാണും ആമേൻ

  • @divyamdivakarendivakaren2323

    Ente kudumbatheyum samarpichu prarthikunu karuna thonnenme karthvayaa yesuve amen🙏🙏🙏🙏

  • @sreelathasamban2144

    ആമേൻ ആമേൻ ആമേൻ 🎉🎉🎉

  • @BijiSolaman
    @BijiSolaman Před 28 dny +4

    Sthothram

  • @vijayammacv3127
    @vijayammacv3127 Před 28 dny +3

    🙏🌹🌹w കണ്ണുനീരോടെ ആമേൻ ആമേൻ🙏🙏🙏🌹

  • @daisyraju6015
    @daisyraju6015 Před 27 dny +2

    അടിയന്റെ ഭവനത്തിൽ വലിയ വിടുതൽ ദൈവം നൽകും നന്ദി യേശു അപ്പാ നന്ദി holispirit 🙇🏼‍♀️🙇🏼‍♀️🙇🏼‍♀️ Thank you dear Pastor 🙏🏼🙏🏼🙏🏼

  • @RejaniMohan-ew6mh
    @RejaniMohan-ew6mh Před 28 dny +2

    Thank you ജീസസ് സഹായിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Sheenamanoj3085
    @Sheenamanoj3085 Před 28 dny +3

    , Please pray for a financial breakthrough today itself...🙏🏻🙏🏻🙌🏻

  • @gijimolshibu4744
    @gijimolshibu4744 Před 28 dny +4

    പല ജോലികളും വന്നിട്ടും ഒന്നും ശരിയാകുന്നില്ല വിദേശത്ത്പോയിട്ടും ഒന്നും ശരിയായില്ല വീണ്ടും പോകാൻ വിസ അടിച്ചു പക്ഷേ റിജക്ടായി - ഞാൻ വീണ്ടും ശ്രമിക്കുന്നു എന്റെ ദൈവം എനിക്കുള്ള വഴി തുറന്നുതരുമെന്ന് ഞാൻ വിശ്വസിക്കുന്നു എത്രയും പെട്ടന്ന് വിദേശത്ത് പോകാൻ ദൈവമേ അനുഗ്രഹം തരണേ❤ - ആമേൻ❤

  • @divyamdivakarendivakaren2323

    Vishnunt kudumbatheyum samarpichu prarthikunu karuna thonnenme karthvayaa yesuve amen🙏🙏🙏🙏

  • @choirofgrace4335
    @choirofgrace4335 Před 27 dny +1

    I received your assurance in the name of lord Jesus mighty name amen Amen and amen oh lord

  • @shibusimon3528
    @shibusimon3528 Před 28 dny +3

    Glory to JESUS CHRIST 🙏❤

  • @suvarnaanil2130
    @suvarnaanil2130 Před 28 dny +3

    ആമേൻ 💕❤️🌹🌹🌹❤️💕

  • @achammasuku2046
    @achammasuku2046 Před 6 dny

    ഈ വചനം എന്റെ മോ൭ന ൭തടയിരികു൬ുഅതിനായി സ്തോത്രം യേശു വേ സ്തോത്രം യേശു🙏🙏🙏🙏🙏🙏🙏 ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 27 dny +1

    praise the Lord Ennathea dooth yeanikkullath Ngan Anubhavikkunna karangel Prarthikkan kazhiyatha vidham kadabharavum Prarthikkan erikkumpole Phonil vilikkum Bhayankara prayasum ane ,Ngan kodukkanullaver Avere yeannode paraunnu marikkumeanne Anganea parengu Kungungel umayi vazhakkidanumm thudangunu Yeant Daivamea yeanneaum kudumpatheaum reakshikkanea Amen Amen Amen Amen Amen Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏

  • @gijimolshibu4744
    @gijimolshibu4744 Před 28 dny +4

    പാസ്റ്ററേ എന്റെ മൂന്നു മക്കളുംഞങ്ങളിൽ നിന്ന് അകന്നു ജീവിക്കുന്നു അവരുടെ പിണക്കം മാറി അവർ മടങ്ങിവരട്ടെ ഈ ദൂത് എനിക്കുള്ള താണന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ❤

  • @josedj1275
    @josedj1275 Před 28 dny +3

    എനിക്ക് എറണാകുളത്തേക്ക് ട്രെയിൻ ട്രാൻസ്ഫർ വേണം, എന്റെ wife നു സ്കാനിംഗ് എടുക്കുമ്പോൾ ഒരു പ്രശ്നവും ഇല്ലെന്നു പറയണം, എന്റെ മോനെ അനുഗ്രഹ ങ്ങൾ കാക്കണം വിഷമത്തിൽ ആയിരിക്കുന്ന എല്ലാ പ്രാർത്ഥിക്കുന്ന മക്കളെ യും ജീവനോടെ, കാത്തോളണേ 😊

  • @udayshetty3195
    @udayshetty3195 Před 28 dny +2

    Jeevitha soukaryamulla vellavum velichavum ulla oru bhavananalki anugrahichasirvadikkaname pray for me.

  • @sheilafrancis3821
    @sheilafrancis3821 Před 16 hodinami

    Amen.Thank You Jesus
    .❤❤

  • @binnymathew8092
    @binnymathew8092 Před 28 dny +3

    Yeshuve innu amma paisa thannu sajayikaname

  • @user-si1kw3nk7y
    @user-si1kw3nk7y Před 28 dny +3

    എന്റെ മകൻ എം കോം റിസൾട്ട് ഇന്നലെ വന്നു വിജയിച്ചു. മോൻ നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഡൈവ്ദാസനെ 🙏🏾

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Před 28 dny

    Amen.Amen
    Amen.Sthothram.Appaa.Halleluya

  • @snehasuresh5824
    @snehasuresh5824 Před 20 dny

    Praise the Lord 🙏 glory to God 🙏 thank you father 🙏 I need you appaaa 🙏 hallelujah 🙏 amen amen amen

  • @suvarnaanil2130
    @suvarnaanil2130 Před 28 dny +3

    ആമേൻ ❤️🌹🌹💕💕

  • @sindhuprakash7793
    @sindhuprakash7793 Před 28 dny +4

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @lijaaney8718
    @lijaaney8718 Před 27 dny

    Amen Amen sthothram sthothram sthothram appa

  • @Salmoncv
    @Salmoncv Před 27 dny +2

    എന്ന കാറ്റു പറ്റിയ പതിർ പോലെ ആക്കിയ യേശു വേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏q

  • @lalammasamkutty86
    @lalammasamkutty86 Před 28 dny +3

    ദൈവദാസനെഎൻ്റെ husband-ന് ചലന ശേഷി കിട്ടാൻ പ്രാർഥിക്കണേ

  • @anjujagan3521
    @anjujagan3521 Před 28 dny +4

    യേശുവേ എന്റെ മകന് ഈ നിമിഷം വിടുതൽ കൊടുത്തു അനുഗ്രഹിക്കണമേ

    • @user-xu5bh5zo3x
      @user-xu5bh5zo3x Před 28 dny

      Yeshuve. Nte
      Farthavinte. Madhaya. Panavum. Pukavalisheelsvum. Matti. Tharaname. Oru. Sirajoli. Nallakaname. Nte. Randu. Makaleyumkathukollaname

    • @christyjohnsbibletalks960
      @christyjohnsbibletalks960  Před 28 dny

      ആമേൻ

  • @Jainyvijin
    @Jainyvijin Před 27 dny +1

    Deivam orupad anugrahikkatte deivadasaneyum sabhayeyum

  • @sreelathasamban2144
    @sreelathasamban2144 Před 27 dny

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @BabyT-vz6uf
    @BabyT-vz6uf Před 28 dny +8

    കർത്താവെ ഇന്ന് എന്റെ സങ്കടം മാറ്റി തരേണമേ. കൊറേ പൈസ കൊടുക്കാനുണ്ട്. കർത്താവെ എന്റെ സ്ഥലം വിറ്റതിന്റെ പൈസ ഇന്ന് വാങ്ങി തരേണമേ 🙏🙏🙏🙏🙏🙏🙏

  • @kunjumolvarghese4901
    @kunjumolvarghese4901 Před 28 dny +3

    amen amen amen amen amen 🙏❤️🙏amen sthothram sthothram sthothram sthothram sthothram sthothram sthothram sthothram. amen amen amen amen appa appa appa amen. sthothram 🙏❤️🙏❤️🙏❤️🙏🙏❤️🙏❤️🙏❤️🙏❤️🙏

  • @RejaniMohan-ew6mh
    @RejaniMohan-ew6mh Před 28 dny +1

    ആമേൻ ആമേൻ amen🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @susanjacob4779
      @susanjacob4779 Před 28 dny

      Ente mon oru job may 31st munpe kittan prarthikkane

  • @shanijames7478
    @shanijames7478 Před 28 dny +2

    യേശുവേ അത്ഭുതം ഒരുകണമേ എന്നോട് ദയ കരുണ ഉണ്ടാകണമേ മകന്റ വിഷയത്തിൽ അത്ഭുതം ഒരുകണമേ 🙏🌹

  • @binisajeesh4431
    @binisajeesh4431 Před 28 dny +3

    ആമേൻ ❤️🙏❤️

  • @shylajaudhyan7308
    @shylajaudhyan7308 Před 28 dny +3

    പാസ്റ്ററെ എന്റെ മനസ്സിനു ഒരു സമാധാന o ഇല്ല കടബാധ്യതയാൽ മരണത്തെപ്പറ്റിപ്പോലും ചിന്തിച്ചുബൈ ബിൾ വചനത്തിലൂടെ ഞാൻ ഇന്നു ജീവിച്ചിരിക്കുന്നു എവിടെ അവസാനിക്കും എന്ന നിക്കറിയില്ല ആമേൻ ഞാൻ ഒരു ഹിന്ദുവാണ് എന്റെ പേര് ഷൈലജ ഗുജറാത്തിലാണ് വലിയ ഒരു സാക്ഷ്യം പറയുന്നതിനായിദൈവമേ നീ എന്നെ ഒരുക്കേണമേ ആമേൻ

    • @christyjohnsbibletalks960
      @christyjohnsbibletalks960  Před 28 dny

      ആ സാക്ഷ്യം കേൾക്കാൻ ഞാനും കാത്തിരിക്കുന്നു ആയിരങ്ങളുടെ ജീവിതത്തിൽ അത്ഭുതം ചെയ്ത യേശു നിങ്ങൾക്കായി അൽഭുതം ചെയ്യും ചേച്ചി

  • @mathaiidicula9495
    @mathaiidicula9495 Před 11 dny

    Daivame ente mole Sruthy, avale ettedukkaname, rakshikkane

  • @SanthammaAbraham-lq8ku

    Sthothram. Sthothram. Ammen. Ammen🌹🌹🌹🌹🙏🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 Před 28 dny +16

    രാവിലെ പ്രവചന ദൂത് കിട്ടിയില്ലെങ്കിൽനേരെത്തെ ഒള്ള വീഡിയോ എടുക്കും പ്രാർത്ഥിക്കും

  • @suvarnaanil2130
    @suvarnaanil2130 Před 28 dny +3

    ആമേൻ ❤️❤️🙏🙏🙏❤️

  • @valsashali935
    @valsashali935 Před 27 dny

    Jesus ennu vilpanakkai ulla sthalam alakkan varunnu ende jesus aavatte inne sthalam Alakkunnathu amen amen

  • @kochuranips1498
    @kochuranips1498 Před 10 dny

    Dhaiva dasantay p4arthana njangalk anugrahaman sthothram haleluya❤❤❤❤❤

  • @divyamdivakarendivakaren2323

    Jayanthi chechiyude kudumbatheyum samarpichu prarthikunu karuna thonnenme karthvayaa yesuve amen🙏🙏🙏🙏

  • @user-lr8fy1sy9l
    @user-lr8fy1sy9l Před 28 dny +2

    Ente. Makan. Febinu. Dubail. Jolik. Vendi. Innu dubail ninnu. Vanna. Oralod. Jan samsarichittund..nokam ennu paraju. .jagalude. Ayalvasiyanu..brotheree. Avanu. Athinu. Vendi. Pravarthikan. Manass kodukan prarthikanam...oru. Athbutham. Nafakum. Jan vishowsikunnu..aamen

  • @ushathomas5215
    @ushathomas5215 Před dnem

    Amen Thank you Jesus amen 🙏

  • @user-we6rp9en2r
    @user-we6rp9en2r Před 12 dny

    ആമേൻ ആമേൻ ആമേൻ

  • @RejaniMohan-ew6mh
    @RejaniMohan-ew6mh Před 28 dny

    ആമേൻ 🙏🏽ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-sf4lj9sd2f
    @user-sf4lj9sd2f Před 27 dny

    Divya enna ennikku vedi prarthikkanam ❤❤❤❤❤❤❤ dustate kayil ninnu ente pranane vidivikkanam amen

  • @user-fn3rg7oc2l
    @user-fn3rg7oc2l Před 26 dny

    Ente Innathe AVasyathlnulla sampathikam labhikkuvan prarthikanam Sthothram Appa

  • @suvarnaanil2130
    @suvarnaanil2130 Před 26 dny

    ആമേൻ ആമേൻ ആമേൻ ❤️💕💕🙏🙏💕💕