ചില ഇരുമ്പ് ചങ്ങലകൾ യേശു അഴിക്കാൻ പോവുകയാണ്.

Sdílet
Vložit
  • čas přidán 29. 11. 2023
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 672

  • @k.v.varghese8877
    @k.v.varghese8877 Před 2 dny

    ദൈവത്തിന് സ്തോത്രം സ്തോത്രo എന്റെ ജീവിതത്തിലെ ദുരിതത്തിന്റെ വാതിൽ അടയ്ക്കേണമേ ബ്ലെസ്സിങ്ങിന്റെ വാതിൽ തുറക്കേണമേ കുടുംബങ്ങൾ അനുഗ്രഹിക്കണമേ മക്കളെയും ഭർത്താവിനെ അനുഗ്രഹിക്കണമേ

  • @sobhaabraham3301
    @sobhaabraham3301 Před 7 měsíci +17

    പരിശുദ്ധാത്മാവായ ദൈവമേ ജ്ഞാനമായി ഞങ്ങളുടെ ഹൃദയത്തിലേക്കു വരേണമേ. ഞങ്ങൾ അനുഭവ ച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും പൂർണ്ണമായ വിടുതൽ നല്കണമേ Thankyou Jesus Hallelujah

  • @saratc5644
    @saratc5644 Před 7 měsíci +13

    കർത്താവേ എന്റെ എല്ലാ വിഷയങ്ങളില് അവിടുത്തെ ശക്തി എന്നിലേയ്ക്ക് ഒഴുകണമേ, ആമേൻ, ആമേൻ, ആമേൻ

  • @thomasthomas8856
    @thomasthomas8856 Před 7 měsíci +20

    എന്റെ കർത്താവിന്റെ കരം ഇന്ന്.. ഇന്ന്... ഇന്ന് പ്രവർത്തിക്കുന്ന കരുണയ്ക്കായി സ്തോത്രം... ആമേൻ... ആമേൻ... ആമേൻ

    • @aben8419
      @aben8419 Před 7 měsíci +3

      ഇന്ന് ദൈവം എൻ്റെ ജീവിതത്തിലെ ദുരിതത്തിൻ്റെ വാതിൽ അടച്ചതിനായി സ്തോത്രം നന്ദി യേശുവേ 🙏🙏🙏

  • @bindus-ym8ph
    @bindus-ym8ph Před 7 měsíci +7

    ഇന്ന് എന്റെ എല്ലാ ദുരിതങ്ങളും അപ്പന്റെ കരുണയാൽ അവസാനിക്കും അങ്ങയുടെ വചനങ്ങൾ കേൾക്കുന്നതിലൂടെ ആ കൃപ എന്റെ കുടുംബത്തിന് കിട്ടും. ഞങ്ങളുടെ അവസ്ഥ മാറാൻ അപ്പന്റെ കൃപ ഉണ്ടാകും 🙏

  • @saliniantony5588
    @saliniantony5588 Před 7 měsíci +13

    പരിശുദ്ധൽമാവ് എന്റെ പിതാവായ ദൈവമേ എന്റെ പാവങ്ങൾ എല്ലാം ഷെമിച്ചു അങ്ങേ തിരുരക്തത്താൽ കഴുകി അങ്ങേ മകൾ ആക്കിമാറ്റേണമേ അപ്പായെ എനിക്കായി പുതിയ വഴി തുറക്കണം യേശുയപ്പയെ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @user-lw2zo4oz9h
    @user-lw2zo4oz9h Před 7 měsíci +1

    എന്റെ ജീവിതത്തിൽ ഇഇന്നുവരെയും നിരാശ തോൽവി രോഗം ക്ഷീണം അപമാനം കലഹം അലച്ചി ൽ എല്ലാം സഹിച്ചു സഹിച്ചു മടുത്തു ഇന്ന് ദുരിത ത്തിന്റെ വാതിൽ അടയുകയാണ് അസാധാരണമായ അനുഗ്രഹത്തിന്റെ വാതിൽ ഇപ്പോൾ തുറക്കുകയാണ് ആമേൻ

  • @shinymonson2160
    @shinymonson2160 Před 7 měsíci +12

    ആമ്മേൻ കർത്താവേ എന്റെ ജിവിതത്തിൽ പുതു വഴികൾ തുറന്നതിനായി സ്തോത്രം 🙏സ്തോത്രം 🙏സ്തോത്രം 🙏ആമ്മേൻ 🙏🙏

    • @jijibiju8191
      @jijibiju8191 Před 4 měsíci

      യേശുവേ എൻ്റെ ഭവനത്തിൻ്റെ നന്മ കൊണ്ട് നിരക്കാണ് കുഞ്ഞുങ്ങളുടെ ഭാവി anugrahikkane

  • @deepasanjay409
    @deepasanjay409 Před 7 měsíci +47

    എന്റെ മുന്നിലെ ദുരിതത്തിന്റെ വാതിൽ ഇന്ന് അടയുകയാണ്. ദൈവം ഒരുക്കിയ ബ്ലെസ്സിങ്ങിന്റെ door ഇന്ന് എന്റെ ജീവിതത്തിൽ തുറക്കും.എന്റെ ശരീരത്തിലും മനസിലും ഇനി ഒരു painum ഉണ്ടാകില്ല. Angayiloode കർത്താവു ചെയ്ത ഈ അനുഗ്രഹിക്കപ്പെട്ട sushroosh ഇന്ന് എന്റെ ജീവിതത്തിലും നിവർത്തിയാകും. Daiavm എന്നെ ആ ഡോറിലേക്ക് enter ചെയ്യിച്ചതിനായി സ്തോത്രം 🙏🙏🙏

  • @saliniantony5588
    @saliniantony5588 Před 7 měsíci +11

    എന്റെ ദൈവമേ എന്റെ മനസിന്റെ വേദന അറിയണമേ അപ്പായെ 🙏🙏🙏

  • @thresiammasamuel7079
    @thresiammasamuel7079 Před 7 měsíci +9

    കർത്താവേ ഇന്ന് ഒരു അത്ഭുതം ഞങ്ങളുടെ ജീവിതത്തിൽ നടകേണമേ അവിടുത്തെ ശക്തി അയക്കണമേ അപ്പാ

  • @suvarnaanil2130
    @suvarnaanil2130 Před 7 měsíci +7

    പരിശുദ്ധൽമവേ എന്റെ ഹൃദയത്തിൽ വരേണമേ

  • @nazimm7438
    @nazimm7438 Před 7 měsíci +4

    ഇന്ന് എന്റെ കർത്താവ്‌ എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും ആമേൻ

  • @SaliniSalinip-kt4tg

    അപ്പാ 🙏🙏🙏🙏🙏എന്റെ മക്ക ളെ കാത്തു കൊള്ളണേ🙏🙏🙏🙏

  • @sonualexthomasthomas4892
    @sonualexthomasthomas4892 Před 7 měsíci +3

    Amen amen amen amen today message for me in Jesus name amen amen amen amen

  • @jerryjermanus7874
    @jerryjermanus7874 Před 7 měsíci +4

    യേശുവേ അത്ഭുതത്തിന്റെ വാതിൽ എന്റെ ജീവിതത്തിൽ തുറക്കുന്നത്തിനായി നന്ദി അപ്പ സ്തുതി

  • @jesusismycomforter2170
    @jesusismycomforter2170 Před 28 dny +1

    Yeshuve nashtapetta chila nanamyade vazhikal niku thuranu tharename

  • @suniajayan230
    @suniajayan230 Před 7 měsíci +4

    യേശുവേ എന്നെ ശക്തിപ്പെടുത്തണേ ആമേൻ

  • @JohnPhilip-st4nf
    @JohnPhilip-st4nf Před 7 měsíci +2

    എന്റെ എല്ലാ വാതിലുകളും അടയ
    യപ്പെട്ടു പുതിയത് ദൈവം തുറന്നു. Amen

  • @vijayammacv3127
    @vijayammacv3127 Před 2 měsíci

    😢😢🙏🙏🙏 കോടാനുകോടി നന്ദി പറഞ്ഞുകൊണ്ട് ദൈവമേ എന്റെ ദൈവദാസ അങ്ങനെ സ്തുതിക്കുന്നു ആരാധിക്കുന്നു കർത്താവേ 🙏🙏🙏🌹

  • @shajipanicker6776
    @shajipanicker6776 Před 7 měsíci +3

    ഹല്ലേലുയ്യാ ആമേൻ സ്തോത്രം അപ്പാ

  • @sushamasivan4795
    @sushamasivan4795 Před 7 měsíci +1

    എന്റെ ദൈവമേ രോഗങ്ങളും ദുരിധങ്ങളും കടങ്ങളും കാരണം മനസ് വേദനിച്ചു മരണത്തിനു തുല്യം ജീവിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ എല്ലാം മാറ്റി ഈ വാതിൽ അടച്ചു പുതിയ വാതിൽ തുറക്കാണമേ ആമേൻ 🙏🙏🙏

  • @user-pm8ph3nz1p
    @user-pm8ph3nz1p Před 7 měsíci

    ഈ മെസ്സേജിൽ പറഞ്ഞിരിക്കുന്നതു പോലെ വർഷങ്ങളായി എല്ലാം തകർന്ന് കഷ്ടനഷ്ടങ്ങൾ അനുഭവിച്ച് നന്മയൊന്നും ലഭിക്കാതെ എല്ലാ പ്രതീക്ഷയും അറ്റ് വേദനയോടെ ജീവിക്കുകയാണ് ഞങ്ങൾ ഇതിൽ നിന്നെല്ലാം പൂർണ്ണ വിടുതൽ ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ദൈവദാസനേ🙏

  • @babyvarghese9263
    @babyvarghese9263 Před 3 dny

    Praise the Lord hallelujah Amen

  • @sajitha7987
    @sajitha7987 Před 7 měsíci

    കർത്താവ് ഉള്ളം കാൽ മുതൽ ഉച്ചിവര് എന്നും മാറി മാറി ഒരോ രോഗംങ്ങളാണ്. രണ്ട് കാലും രണ്ട് കൈയും എപ്പോഴ വേദനയാണ് ഈ സാഹ്യ ചരം മാറാൻ പ്രാർത്ഥിക്കണം ഇന്ന് ബാങ്കിൽ ലോൺ ചെയ്യാൻ പോകയാണ് ജിപ്ത്തിയിൽ നിന്നും കർത്താവ് എനിക്ക് എൻ മക്കൾക്ക് വേണ്ടിയാണ് കർത്താവ് അവിടുന്ന് ക്രൂശിതനയാത് വേദന എല്ലാ ഇന്ന് മാറ്റും എന്റ് കുടുബത്ത - ഏറ്റടുക്കണമേ ആമേൻ അമൽ

  • @gamingwithdark4213
    @gamingwithdark4213 Před 7 měsíci +1

    സ്തോത്രം.ഈ പ്രശ്നം ത്തിലൂടെ നടക്കുന്ന ഒരാളാണ് ഞാൻ ഈ മെസ്സേജ് കേൾക്കുമ്പോൾ തന്നെ അഭിഷേകത്താൽ നിറയുന്നു ആമേൻ ഗുഡ് മെസ്സേജ് 🙏🙏🙏🙏

  • @user-uq3uf2zx4q
    @user-uq3uf2zx4q Před 7 měsíci +4

    കാരുണ്യവാനായ ദൈവമേ ഞങ്ങളുടെ ദുരിതങ്ങളിലും കഷ്ടതകളിലും ദുഃഖങ്ങളിലും ഞങ്ങളെ പരിപാലിക്കുകയും സ്നേഹിക്കുകയും അതു ഗ്രഹിക്കുകയും ചെയ്യുന്ന ദൈവമേ അങ്ങേയ്ക്കു നന്ദി. ആമ്മേൻ ആമ്മേൻ

  • @annammavarghese7878
    @annammavarghese7878 Před 7 měsíci

    യേശുവേ 🙏🏻എന്റെ മക്കൾ ലിജു റ്റിജു littu abel ഏ ദ ൻ കർത്താവേ ഇന്നത്തെ ദു ദ് കുങ്ങൾ ക്ക്‌ അനുഗ്രഹം ആയി രിക്കും 🙏🏻🙏🏻ലിജു എല്ലാ മക്കളെ യും കരുതി നടത്തെണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelammajoseph5613
    @leelammajoseph5613 Před 7 měsíci

    ഇന്ന് എൻെറ ജീവിത० യേശു മാറ്റി എനിക്കു ശക്തിയു० സമാധാനവു० ജയവു० തരു० യേശുവേ നന്ദി ആമേൻ

  • @veenaantony7258
    @veenaantony7258 Před 3 měsíci +1

    Jesus my saviour redeemer love you and praise you.

  • @retnavallyl5504
    @retnavallyl5504 Před 7 měsíci

    ദൈവകൃപ നിറഞ്ഞ ശുശ്രുഷയാൽ അനേകർക്ക് ശക്തിപകരുന്ന അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിയ്ക്കട്ടെ.ഹല്ലേലുയ.സ്തോത്രം,സ്തുതി.🙏🙏🙏🙏🙏

  • @sobhasoman381
    @sobhasoman381 Před 7 měsíci +2

    Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @beenasr7482
    @beenasr7482 Před 7 měsíci +4

    ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു അടിയന്ത ദേശത്തെയും കുടുംബത്തെയും അങ്ങ് സംരക്ഷിക്കണം 🙏🏻❤️🙏🏻❤️🙏🏻❤️

  • @vimala8846
    @vimala8846 Před 7 měsíci

    എന്റെ മോൻ നല്ല അനുസരണ ഉള്ള കുട്ടി ആയി ജീവിക്കാൻ സഹായിക്കണേ,പഠിക്കാൻ ഉള്ള മടി മാറി നന്നായി പഠിക്കാൻ സഹായിക്കണേ യേശുവേ ആമേൻ

  • @bineshmathew2823
    @bineshmathew2823 Před 7 měsíci

    എനിക്ക് തന്ന നല്ല ഭൂദി നായി സ്തോത്രം ദുരിതത്തിന്റെയും ദുഃഖത്തിന്റെയും വാതിലടച്ച് സന്തോഷത്തിന്റെയും സമാധാനത്തിന്റെ വാതിൽ തുറന്നതിനായി സ്തോത്രം ആമേൻ

  • @kgsharadha4838
    @kgsharadha4838 Před 7 měsíci

    ഹസ്ബൻഡ് പറയുന്നു മലേഷ്യ്ക്കു പോകാമെന്നു, കർത്താവെ അങ്ങയുടെ ഹിതം എന്റെ ജീവിതത്തിൽ നടപ്പാക്കണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @praveenameppancodu1979
    @praveenameppancodu1979 Před 7 měsíci +8

    ആമേൻ ആമേൻ ആമേൻ വിജയത്തിന്റെ ശക്തി തരുന്ന പുതു വാതിലുകൾ തുറന്ന് എന്റെ വേദനകൾ മാറ്റുന്നതിന് ആമേൻ ആമേൻആമേൻ ആമേൻ

  • @shibugeorge8197
    @shibugeorge8197 Před 7 měsíci +1

    Amen amen amen 🙏

  • @sreekalagk9306
    @sreekalagk9306 Před 7 měsíci +1

    ആമേൻ

  • @gressomathew3996
    @gressomathew3996 Před 7 měsíci +1

    യേശുക്രിസ്തു വിന്റെ നാമത്തിൽ ഞാൻ ഈ ശുശ്രുഷക്ക് സമർപ്പിക്കുന്നു 🙏

  • @sandrasa9026
    @sandrasa9026 Před 7 měsíci +3

    കർത്താവേ എന്റെ കുടുംബത്തിന്റെ കടബാധ്യത ഇൽ നിന്നും പൂർണമായ വിടുതലിനുവേണ്ടി അനുഗ്രഹിക്കേണമേ..... ഈ അവസ്ഥയിൽ എന്നെ താങ്ങി നിർത്തണമേ.... 🙏🙏🙏🙏.. യേശുവേ സ്തോത്രം... യേശുവേ നന്ദി... 🙏🙏🙏🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 Před 7 měsíci +1

    യേശുവേ എനിക്ക് ശക്തി തണമേ

  • @sudheeshgopi1415
    @sudheeshgopi1415 Před 7 měsíci

    ദൈവമേ ഇന്ന് ഉപവാസംത്തോടെ ചർച്ചിൽ പോകുന്നു രണ്ട് മൂന്ന് വിഷയം പ്രാർത്ഥനയിൽ വെക്കുന്നു ഈ വിഷയങ്ങൾക്ക് ഈ ദിവസം വിടുതൽ കിട്ടുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ സ്തോത്രം

  • @omanaabraham4420
    @omanaabraham4420 Před 7 měsíci

    എന്റെ ദൈവം എനിക്കായ് കരുതും നിച്ഛയം അവൻ എന്നെ ദിനംതോറും നടത്തുന്ന ദൈവം ആകുന്നു ആമേൻ ആമേൻ

  • @elisabethbabubabu3583
    @elisabethbabubabu3583 Před 4 měsíci

    ഞാൻ അനുഭവിക്കുന്ന വേദന എൻറെ കടഭാരം ആണ് അത് മുഖാന്തരം ഞാൻ അനുഭവിക്കുന്ന മരണം മാത്രമേ എൻറെ മുൻപിലുള്ള വലിയവനായ ദൈവത്തിൻറെ ഈ ദൂത് എനിക്ക് കേൾക്കുവാൻ സാധിച്ചു അപ്പോൾ മുതൽ എനിക്ക് വലിയൊരു ധൈര്യം എനിക്ക് കിട്ടി. എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @sujathasukumaran5898
    @sujathasukumaran5898 Před 7 měsíci +2

    🙏🙏🙏ആമേൻ 🙏🙏🙏

  • @jijibiju8191
    @jijibiju8191 Před 4 měsíci

    യേശുവേ അങ്ങയുടെ കാരുണ്യം എൻ്റെ ഭവനത്തിൽ നിറയുവൻ idayakkane

  • @susanabraham3845
    @susanabraham3845 Před 7 měsíci +1

    ആമേൻ 🙏🙏🙏🙏

  • @philipvj4087
    @philipvj4087 Před 7 měsíci +1

    Amen praise the lord 🙏

  • @sudharmmas6886
    @sudharmmas6886 Před 7 měsíci +1

    Amen amen amen

  • @mariammajohn2771
    @mariammajohn2771 Před 7 měsíci +1

    Yasu Appa, ante hridaya vaadanakal maaty tharanaa Amen 🙏🙏🙏

  • @valsammaantony8285
    @valsammaantony8285 Před 7 měsíci +2

    Amen Amen Amen Amen

  • @lissyjohn7869
    @lissyjohn7869 Před 7 měsíci

    കർത്താവെ ഇന് എന്റെ ജീവിതത്തിൽ ഒരു പുതു ശക്തി തന്നതിനാൽ നന്ദി appa amen

  • @user-dd8jl2qc1p
    @user-dd8jl2qc1p Před 7 měsíci

    പ്രാർത്ഥനയിൽ എന്റെ ദുരിതവാതിൽ അടഞ്ഞത് ഞാൻ അറിയുന്നു അധികമായില്ല ഞാൻ ഈ മെസ്സേജ് കേൾക്കാൻ തുടങ്ങിയിട്ട് കേട്ട അന്ന് മുതൽ ഈ നിമിഷം വരെയും എന്റെ ജീവിതം ഒരു അത്ഭുതം ആണ് വീണു പോയന്ന് കരുതിയ ഒരുപാട് സമയം ഉണ്ടായിരുന്നു അവിടെയെല്ലാം കർത്താവിന്റെ ദാസാനിലൂടെ കേട്ട ഓരോ മെസ്സേജും എനിക്ക് വിടുതലായി വല്ലാത്ത ഒരു ബലമാണ് എനിക്കിപ്പോൾ എന്റെ കുടുംബത്തെ കർത്താവ് കരുതും കർത്താവിന്റെ ദാസാനെയും കുടുംബത്തെയും അപ്പ അവിടുന്ന് ധാരാളമായി അനുഗ്രഹിക്കട്ടെ

  • @veenaantony7258
    @veenaantony7258 Před 3 měsíci +1

    Amen thanks dear brother Christy

  • @antonytl9652
    @antonytl9652 Před 7 měsíci +1

    Amen hallelujah

  • @user-ou7zw5gm5g
    @user-ou7zw5gm5g Před 7 měsíci

    ഇനി ഒരു വഴിയും തുറക്കാൻ ഇല്ല എല്ലാ വഴിയും അടഞ്ഞു,, നടുക്കടലിൽ അകപ്പെട്ട അവസ്ഥ,, സാമ്പത്തികം ആണ് പ്രശ്നം 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 7 měsíci +2

    ഈശോ നിന്റെ ഹിതം എന്നിൽ എന്റെ മക്കളിൽ നിറവേറണേ

  • @molammageorge6597
    @molammageorge6597 Před 7 měsíci +1

    Amen. Amen

  • @suvarnaanil2130
    @suvarnaanil2130 Před 7 měsíci +2

    🎉 ഈശോ ആമേൻ സ്തോത്രം ❤️🌹🙏

  • @minimini7342
    @minimini7342 Před 2 měsíci

    യേശുവേ... ജോഷി. മേരി ഒരു പ്രശ്നം കൊണ്ട് വരരുത് അപ്പാ... അവിടെ തടഞ്ഞു നിർത്തണം അപ്പാ 🙏🙏🙏

  • @SalammaMilan-rf6lv
    @SalammaMilan-rf6lv Před 7 měsíci +2

    എന്റെ മുന്നിൽ നിൽക്കുന്ന എല്ലാം പ്രേതിക്കൂലങ്ങൾ ഇനി മേലാൽ എനിക്ക് ഉണ്ടാകുകയില്ല അതിന് എല്ലാം ഞാൻ യേശുവിന്റെ നാമത്തിൽ ബ്ലോക്ക് ചെയ്യുന്നു ആമേൻ ആമേൻ

  • @jessyabey1832
    @jessyabey1832 Před 7 měsíci

    എന്റെ കുടുംബത്തിന്റെ ചങ്ങലകൾ ഇന്ന് ദൈവം അയച്ചതിനായി സ്തോത്രം ഇതു തന്നോട് തന്നെ സംസാരിച്ചു ആമീൻ

  • @ambilypp8401
    @ambilypp8401 Před 7 měsíci +1

    Halleluyah

  • @laluskariah9765
    @laluskariah9765 Před 7 měsíci +1

    Amen Amen❤❤❤

  • @jinshasamjinshasam
    @jinshasamjinshasam Před 7 měsíci

    ഇന്നത്തെ പ്രശ്നം പരിഹരിക്കാൻ ശക്തി തരണമെ കത്തർ ത്താവെ ശക്തി തരണംദൈവദാസനെ വീട് പണി തുടങ്ങി ദൈവം സാമ്പത്തീകം തരണം ദൈവം തരും ആമേൻ ആമേൻ പ്രാത്ഥിക്കണമേ

  • @antonytl9652
    @antonytl9652 Před 7 měsíci +1

    Praise the lord

  • @stanleyjayaraj3943
    @stanleyjayaraj3943 Před 7 měsíci

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

  • @suvarnaanil2130
    @suvarnaanil2130 Před 7 měsíci +1

    എന്റെ ഈശോ എന്റെ വേദനകൾ എശോയുടെ ക്രൂശു മരണത്തിന്റെ ശക്തിയാൽ വിറ്റുമാറേട്ടെ ആമേൻ സ്തോത്രം ഹല്ലേലുയ

  • @SheebaAlex-kr4zr
    @SheebaAlex-kr4zr Před 7 měsíci +2

    Amen Amen Amen 🙏

  • @roseroose4283
    @roseroose4283 Před 7 měsíci +1

    ❤❤❤Amen🙏🙏🙏

  • @SaliniSalinip-kt4tg

    ആമേൻ 🙏

  • @minirobert7532
    @minirobert7532 Před 7 měsíci +1

    AMEN AMEN

  • @user-kk8kh5dx2z
    @user-kk8kh5dx2z Před 7 měsíci +1

    Appa angekkaradhana amen amen amen 🙏🙏🙏

  • @josethomassabukottaram4095
    @josethomassabukottaram4095 Před 7 měsíci

    എന്റെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമേ

  • @shirleykuriakose7628
    @shirleykuriakose7628 Před 3 měsíci

    ദൈവമേ ഇന്നു ഞങ്ങൾ ക്കു ഒരു വാതിൽ തുറക്കണം 🙏🌹🙏🌹🙏❤️

  • @minimini7342
    @minimini7342 Před 2 měsíci

    ജോഷി, മേരി അവിടെ പ്രശ്നം ഒന്നും ഉണ്ടാകരുത്.. അവരെ കാത്തു കൊള്ളണമേ ആമ്മേൻ.. 🙏🙏🙏

  • @sumapk3848
    @sumapk3848 Před 3 měsíci +2

    യേശുവേ എന്റെ മനസിന്റെ വേദനകൾ എല്ലാം കർത്താവ് മാറ്റിയതിനായി സ്തോത്രം ആമേൻ

  • @jalajar2383
    @jalajar2383 Před 7 měsíci +1

    എന്റെ എല്ലാ ബന്ധനങ്ങളും കർത്താവു ഇന്നു പകൽ അറുത്തു കളഞ്ഞതിനാൽ ഞാൻ അങ്ങേ സ്തുതിക്കുന്നു. സ്തോത്രം ചെയ്യുന്നു
    . ഹല്ലേലുയ പ്രൈസ് ഗോഡ്

  • @susanroy1069
    @susanroy1069 Před 7 měsíci

    Amen Amen Hallelujah സ്തോത്രം സ്തോത്രം സ്തോത്രം യേശുവേ

  • @maniammamohan7179
    @maniammamohan7179 Před 7 měsíci

    ഞങ്ങളേ ശക്തി കരികേണ൦ ബലപ്പെടുത്തുകയും ചെയ്ണ൦ ആമേൻ

  • @user-si3br1sb4f
    @user-si3br1sb4f Před 7 měsíci +1

    Amen❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @abelsibin2568
    @abelsibin2568 Před 7 měsíci +1

    Aleyamma amen sthothram amen amen 🖐️😭🤚🙏

  • @abelsibin2568
    @abelsibin2568 Před 7 měsíci +1

    Amen sthothram amen we will pray 🙏🤚🙏🙏

  • @stubyjoseph7270
    @stubyjoseph7270 Před 7 měsíci

    കർത്താവേ കുഞ്ഞിൻറ മേൽ കരുണയായിരികണമെ ആമേൻ

  • @user-by3lu3ox4s
    @user-by3lu3ox4s Před 7 měsíci +1

    യേ ശു വേ നന്ദി

  • @shajipanicker6776
    @shajipanicker6776 Před 7 měsíci +1

    പ്രൈസ്ഥ ലോഡ്🙏🏽🙏🏽🙏🏽

  • @jollysathyanmjolly3342
    @jollysathyanmjolly3342 Před 7 měsíci +1

    Amen🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 7 měsíci +1

    ആമേൻ ❤️🌹🙏

  • @kgsharadha4838
    @kgsharadha4838 Před 7 měsíci

    ദൈവം എനിക്കു പുതിയ വാതിൽ തുറക്കുന്നു Amen 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @ambilypp8401
    @ambilypp8401 Před 7 měsíci +1

    Thank you jesus

  • @thankamani5443
    @thankamani5443 Před 7 měsíci

    ഞാൻ ഈ ദൂത് കേൾക്കുന്ന എല്ലാ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിക്കുന്ന ആൾ ആണ് ഞാൻ ഒരു വീട്ടിൽ ജോലി ചെയുകയാണ് ഇവിടുന്നു മാറണം എന്ന് വിചാരിച്ചു പക്ഷെ മാറാൻ കഴിഞ്ഞില്ല കടം കാരണം ഇവിടെ തന്നെ നിന്നു മോന്റെ കാര്യം ഓർത്തു വളരെ അതികം വേദനിക്കുന്നു ഞാൻ മോന്റെ കാര്യം കർത്താവിൽ സമർപ്പിച്ചു ദൈവം കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 7 měsíci +1

    🎉ആമേൻ ❤️🌹🙏

  • @bijirajan1283
    @bijirajan1283 Před 7 měsíci +1

    Amen🙏🙏

  • @user-si3br1sb4f
    @user-si3br1sb4f Před 7 měsíci +1

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @anu12301
    @anu12301 Před 7 měsíci

    ഈശോയെ നന്ദി ആരാധന🙏🏻🙏🏻🙏🏻🙏🏻അപ്പാ അപ്പാ

  • @minidavid7979
    @minidavid7979 Před 7 měsíci +1

    Amen🙏

  • @salimmayohannan6242
    @salimmayohannan6242 Před měsícem

    Yesuve Aaradhana
    Aaradhana Aaradhana🙏Hallelujah🙏
    Stotram 🙏Amen 🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 7 měsíci +1

    Daivam tharunnath blessings nt vathil yeanikkayi thurannathinayi Amen Amen Amen Hallelujah Sthothram 🙏🙏🙏🙏🙏🙌🙌🙌🙌

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před 7 měsíci

    എന്റെ യേശുവേ അടിയനെയും കുടുംബത്തെയും പൂർണമായി സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം