ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ.രാത്രിയുടെ 4 യാമങ്ങൾ ഇതറിഞ്ഞുവേണം പ്രാർത്ഥനയിൽപോരാടാൻ|PR CHRISTY P JOHN

Sdílet
Vložit
  • čas přidán 9. 01. 2024
  • നമ്മൾ ജീവിക്കുന്ന ഭൂമി ഒരുപാട് നിഗൂഢതകളുടെ ഇടമാണ്.
    12 മണിക്കൂർ അത് പ്രകാശിക്കുന്നു. 12 മണിക്കൂറ് അത് ആരെയും ഒന്നും തന്നെ കാണിക്കാൻ ആഗ്രഹിക്കുന്നില്ല.
    നേർ പകുതി മാത്രം
    നമ്മൾക്ക് മുമ്പിൽ
    തുറന്നു കാട്ടുകയും ബാക്കി മറച്ചുവെക്കുകയും ചെയ്യുന്ന ഇവിടെയാണ് നാം പാർക്കുന്നത്.
    കണ്ണിൽ കാണുന്ന ഭൗതിക ജീവികളായ നമ്മളെ കൂടാതെ ധാരാളമാത്മരൂപികളും ഇവിടെ തിങ്ങിപ്പാർക്കുന്നു.
    അവരുടെ പ്രവർത്തന സംവിധാനത്തിൽ
    രാത്രിക്കും ഇരുട്ടിനും നിർണായകമായ സ്ഥാനമുണ്ട്.
    നാല് യാമങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന രാത്രിയെ
    അതിലെ ഓരോ യാമവും വേർതിരിച്ചറിയാൻ
    കഴിഞ്ഞാൽ അത് ആത്മ ലോകത്തിന്റെ പല രഹസ്യങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരും.
    കർത്താവിന്റെ ദാസനിലൂടെ പരിശുദ്ധാത്മാവ് ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 1K

  • @miniroy6416
    @miniroy6416 Před 2 měsíci +10

    ഞാൻ 3മണി വെളുപ്പിന് പ്രാർഥന ചെയ്യുമായിരുന്നു.എന്റെ ജീവിതപങ്കാളി അതിന് എന്നും വഴക്ക് ഉണ്ടാകും.അങ്ങനെ അത് നിന്നു.ഞാൻ പള്ളിയിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും എല്ലാം മുടിവാണ്.. അതിന്റെ പേരിൽ ജിവിതം പങ്കാളിയും ബന്ധുക്കളും എന്നെ പരിഹസിച്ചും കുറ്റപ്പെടുത്തിയും പ്രാർത്ഥിക്കൂന്നതിന്റ പേരിൽ ഒറ്റപ്പെടുത്തുന്നു.ഈ ടോക്ക് എനിക്ക് പ്രാർഥനയിൽ ഉറച്ചു നില്ക്കാൻ ബലമായി 🙏😇❤️ ആമേൻ

    • @user-db8sz7ib8t
      @user-db8sz7ib8t Před měsícem

      Do not stop praying, even ur life parner get against to that. Pls 🙏🏼🙏🏼🙏🏼🙏🏼

  • @abrahamvarghese804
    @abrahamvarghese804 Před 5 měsíci +229

    ഞാൻ 3മണി മുതൽ 3.30am pray ചെയുന്നു വലിയ വിടുതൽ ഞാൻ പ്രാപിക്കുന്നു.ഈ മെസ്സേജ് എന്നെ കൂടുതൽ ബലം നൽകി

    • @pulimurugan1223
      @pulimurugan1223 Před 5 měsíci +1

      എന്തിന് 3 ന് പ്രാർത്തിന്നുഅത്

    • @65ramjith
      @65ramjith Před 5 měsíci

      ​@@pulimurugan1223watch the video bro, you will know

    • @achammakuttysimon3370
      @achammakuttysimon3370 Před 5 měsíci

      ​@@pulimurugan1223s🎉qw ❤

    • @deepajovan1435
      @deepajovan1435 Před 5 měsíci

      ഈശോ കുരിശിൽ മരിച്ച സമയം ആണ് 3 മണി... ഈശോ യുടെ കുരിശ് മരണത്തിന്റെ പേരിൽ നാം ചോദിക്കുന്ന ഏത് നിയോഗവും സാധിച്ചു കിട്ടും ​@@pulimurugan1223

    • @cicilymathew5529
      @cicilymathew5529 Před 5 měsíci

      ​@@pulimurugan1223❤❤❤❤ kn

  • @arungeorge4962
    @arungeorge4962 Před 5 měsíci +45

    ആമ്മേൻ ....ഹല്ലേലൂയ്യ ....❤
    ഭൗതീകം ഒന്നും കിട്ടിയില്ലെങ്കിലും എനിക്ക് ആത്മീക കൃപകളെ ലഭിച്ചാൽ മതി കർത്താവേ....

  • @renukarameshmalviya9708
    @renukarameshmalviya9708 Před 5 měsíci +63

    യെസ്... സങ്കീർത്തനം 91:5.. ൽ പറയുന്നു
    രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാ മാരിയെയും നിനക്ക് പേടിപ്പാനില്ല 👍
    നന്ദി യേശുവേ ഈ മെസ്സേജ് നിന്റെ ദാസനിലൂടെ എനിക്ക് കേൾക്കാൻ ഇടയായതിന് 🙌🏻ദൈവത്തിനു മഹത്വം
    ഹല്ലേലുയ 🙌🏻🙌🏻🙌🏻✝️

  • @premajohn5001
    @premajohn5001 Před 5 měsíci +61

    എന്റെ ദൈവമേ രാത്രിയുടെ മൂന്നായി യാമങ്ങളിൽ എഴുന്നേറ്റ് ദൈവ സ്നേഹത്തോടെ പ്രാർത്ഥിക്കുവാനും മടുത്തുകൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ

  • @KukkuUnni-ft4nh
    @KukkuUnni-ft4nh Před 5 měsíci +40

    ആദ്യമായണ്‌ ഞാൻ ഈ വീഡിയോ കാണുന്നത് ഈ മെസ്സേജ് എന്നെ ബലപെടുത്തി 🙏🙏🙏

    • @shirlyvincent4337
      @shirlyvincent4337 Před 2 měsíci

      പുലർച്ചെ 3 time എന്താണ് പ്രതിക്കണ്ട ത്, കരുണകൊന്ത yanno.

  • @nalininavooriparambath535
    @nalininavooriparambath535 Před 5 měsíci +44

    ഇത്തരം രഹസ്യങ്ങൾ പറഞ്ഞു തരുന്ന പാസ്റ്റർക്ക് ഒരു പാട് നന്ദി

  • @julievijayan7689
    @julievijayan7689 Před 4 měsíci +38

    യാമങ്ങൾ ഇത്ര നല്ലതായി പറഞ്ഞു തന്ന ദൈവിക ദാസന്നനെ യും കുടുബത്തിനെയും യഹോവ അനുഗ്രഹിക്കട്ടെ

  • @Nasrani344
    @Nasrani344 Před 4 měsíci +31

    ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്, ഒരു ക്രിസ്റ്റ്യൻ പാസ്റ്ററിൽ നിന്നും ആദ്യമായാണ് ഇത്തരം അറിവുകൾ കേൾക്കുന്നത്.

    • @barbieeboutique9752
      @barbieeboutique9752 Před 3 měsíci

      Ramzan time 3am Kiyamalliyl niskaram for muslims, and it's same tahajjud niskaram

  • @rematg7259
    @rematg7259 Před 5 měsíci +48

    ആരും പറഞ്ഞു തരാത്ത ആത്മീയ രഹസ്യങ്ങൾ 🙏🏻🙏🏻🙏🏻🙏🏻ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @Paru-zjl
    @Paru-zjl Před 5 měsíci +36

    ഞാൻ എത്ര ശ്രമിച്ചിട്ടും രാത്രി മൂന്ന്മണിക്ക് എഴുന്നേറ്റു പ്രാർത്ഥിക്കാൻ കഴില്ല 😢സാത്താൻ എന്നെ ഗാടാ നിദ്രയിൽ കൊണ്ട് പോകും 😢 യേശു അപ്പാ എനിക്കും രാത്രിയുടെ യാമ ആരംഭത്തിൽ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രാർത്ഥിക്കാൻ ശക്തി തരണമേ 🙏

    • @jomolvarghese4553
      @jomolvarghese4553 Před 5 měsíci +1

      എനിക്കും

    • @mathaiko4218
      @mathaiko4218 Před 5 měsíci +1

      ❤🙏🙏

    • @sunimolsunimol1406
      @sunimolsunimol1406 Před 5 měsíci +2

      മൊബൈൽ അലാറം വെക്കണം ഞാൻ അങ്ങനെ എഴുനേൽക്കുന്നത് 🙏🙏🙏🙏

    • @AliceTom-bb2dh
      @AliceTom-bb2dh Před 5 měsíci

      Mu n uma nik anikkum prarthikkan cazhiya name ammen

    • @albertthomas3502
      @albertthomas3502 Před 5 měsíci +2

      രാത്രി നേരത്തെ കിടക്കുക😊

  • @kjmathaisholy1499
    @kjmathaisholy1499 Před 5 měsíci +35

    ഈ ദൂത് എല്ലാവർക്കും അനുഗ്രഹപ്രതമാകട്ടെ.

  • @sojanpd-ij4ej
    @sojanpd-ij4ej Před 5 měsíci +38

    2014 മുതൽ 2015 വരെ വെളുപ്പിന് 2 am മുതൽ 4 am വരെ പ്രാത്ഥിച്ചു എന്റെ വിട് പണി ഒരു കൊല്ലം കൊണ്ട് അത്ഭുതകരമായ വിധത്തിൽ പണി തീർന്നു

    • @ReejaKk-kz8db
      @ReejaKk-kz8db Před 5 měsíci +2

      15 പിറന്നില്ലല്ലോ. പിന്നെയെങ്ങനെ 🤔

    • @selinmathew5437
      @selinmathew5437 Před 5 měsíci

      @@ReejaKk-kz8db ഒന്നുകൂടി വായിച്ചു നോക്കൂ ഏതു വർഷമാണെന്ന്

    • @jomolvarghese4553
      @jomolvarghese4553 Před 5 měsíci +5

      ​@@ReejaKk-kz8dbപിറക്കാതെ എങ്ങോട്ട് പോയി

    • @Dr.1863
      @Dr.1863 Před 5 měsíci +2

      ​@@ReejaKk-kz8dbvayikumbol sredhich vayikanon ethina parayune

    • @user-vh2dn6tn2z
      @user-vh2dn6tn2z Před 4 měsíci

      Veedu panikkayano prarthikkunnathu?

  • @shynisathyan8230
    @shynisathyan8230 Před 5 měsíci +8

    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് സം ഭ്ര മിക്കേണ്ട ഞാനാണ് നിന്റെ ദൈവം ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും എന്റെ ബലമുള്ളവലം കരത്തിൽ ഞാൻ നിന്നെ താങ്ങി നിർത്തും 🙏🙏❤️

  • @_Christian_Shorts__
    @_Christian_Shorts__ Před 5 měsíci +19

    പ്രാർത്ഥനാ ജീവിതത്തെ കുറച്ചുകൂടി ഒന്ന് ശക്തിപ്പെടുത്താൻ ഇടയാക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശം..ദൈവം അനുഗ്രഹിക്കട്ടെ..🤍🙌

    • @visviva2627
      @visviva2627 Před 5 měsíci +1

      ഭാഗ്യവാൻ 🙏❤❤❤
      ഞാൻ 2 ദിവസം എന്നീറ്റു പിന്നെ സാധിച്ചില്ല

    • @_Christian_Shorts__
      @_Christian_Shorts__ Před 4 měsíci

      @@visviva2627 ഇയാൾക്കും പറ്റും bro.. നമ്മൾ ഒന്ന് ready aayal മാത്രം മതി bro.. അത് ജീവിതത്തിൻ്റെ ഒരു ഭാഗം ആയി മാറും..🤍🙌

  • @zerasoosan180
    @zerasoosan180 Před 5 měsíci +16

    രാത്രിയിലെ പ്രാർത്ഥനയ്ക്ക് വളരെ ശക്തി ഉണ്ട്❤

  • @SalomiJose-ww1zu
    @SalomiJose-ww1zu Před 4 měsíci +8

    ആമേൻ ഞാനും ഈ സമയം ഉണർന്ന് ഉണ്ടെന്ന് പ്രാർത്ഥിക്കുന്നുണ്ട് ദൈവദാസൻ എന്നെയും കുടുംബത്തെയും മോളെ ഓർത്ത് എന്റെ പ്രിയപ്പെട്ട പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @LoidPaiva-pf1zn
    @LoidPaiva-pf1zn Před 5 měsíci +12

    ഞാൻ ഇന്ന് തുടങ്ങി Try ചെയ്യും ആമേൻ ബ്രദറിനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ആമേൻ

  • @roshinyjoseph3779
    @roshinyjoseph3779 Před 5 měsíci +16

    ഞാൻ ആദ്യമായി ആണ് ഈ ചാനെൽ കാണുന്നത്, ഈശോയെ നന്ദി

  • @shobashibu7371
    @shobashibu7371 Před 3 měsíci +7

    എന്റെ പേർ ശോഭ എന്റെ Hasband മത്യ ദിക്കുന്ന വരാന്ന് അവർക്ക് വേണ്ടി പ്രാർത്തിക്ക്കണം ഞാങ്ങൾക്കു 2 ആണ് കുട്ടികൾ അവരുടെ പടിനത്തിനായ് പ്രാർത്തിക്കണം ഞങ്ങളുടെ വീടിന്റെ മുൻപിൽ 1.5 സെന്റ സ്തലം കിടക്കുന്നു ചോതിച്ചപ്പോൾ തരുവാൻ മനസില്ലാത്ത ഒരു അവസ്ത ദൈവം തന്ന അവരോടു ഇടപെടുവാനും പ്രാർത്തികണം എന്നു പറയുന്നു നമക്കു നല്ല ഒരു വീടു പണിയുവാനും ദൈവമേ സഹായിക്കണമേ ഞാൻ ഇന്നു മുതൽ മുന്നാം യാമം ഉന്നർന്നു പ്രാർത്തിപ്പാൻ എന്നെ ഉന്നർത്തണമേ എന്നു പ്രാർത്തിക്കുന്നു ആമേൻ

  • @ReejaKk-kz8db
    @ReejaKk-kz8db Před 5 měsíci +17

    എനിക്ക് ഉറക്കം ഇല്ല ബ്രദരെ. . നല്ല ഉറക്കം കിട്ടാൻ പ്രാർത്ഥിക്കണേ.. എന്റെ മകന് നല്ല ബുദ്ധി കൊടുക്കണേ Reeja

  • @rajammajose1713
    @rajammajose1713 Před 5 měsíci +8

    രാത്രിയുടെ യാമങ്ങളിൽ ഉണർഡിരുന്ന് പ്രാർത്ഥിക്കഇവൻ കർത്താവ് നമ്മോട് പറയുന്നുണ്ടല്ലോ👌🙏

  • @josekuttyjoseph3673
    @josekuttyjoseph3673 Před 4 měsíci +4

    എൻെ കർത്താവേ പൈശാചികമായ ഉദരരോഗത്തിൽ നിന്നും എനിക്ക് വിടുതൽ തരുമാറാകണമെ🙏

  • @unnimaya7723
    @unnimaya7723 Před 4 měsíci +6

    ആദ്യമായിട്ടാണ് ഞാൻ ഇതുപോലെഒരു Massage കോൾകുന്നത് ഇനിയും എനിക്ക് സ്ഥിരം കേൾക്കാൻ ആഗ്രഹമുണ്ട്

  • @karthiyaniraju3584
    @karthiyaniraju3584 Před 5 měsíci +25

    നന്ദി കർത്താവെ ഈ ദൈവദാസനെ ഈ മെസ്സേജ് അറിയിക്കാൻ ആയി orukkiyathinal🙏

  • @princyshiji8414
    @princyshiji8414 Před 5 měsíci +13

    വ്യത്യമായി karingal പറഞ്ഞുതന്നദൈവദാസന് നന്നി 🙏🙏

  • @jessygeorge8232
    @jessygeorge8232 Před 5 měsíci +23

    ഞാൻ കേട്ടതിലേ ഏറ്റവും super msg. കള്ളത്തരമില്ലാത്ത ഒരു msg. എനിക്കിഷ്ടപ്പെട്ടു. സന്തോഷം തോന്നുന്നു. ഓളം വച്ചുള്ള ഒരു ആരാധനയും ഞാൻ ഇഷ്ടപ്പെടുന്നില്ല.അറിവ് തന്നതിനായി നന്ദി 🙏. സ്തോത്രം യേശുവേ.

    • @littleboyfromwayanad1778
      @littleboyfromwayanad1778 Před 5 měsíci

      Crct

    • @suneeshperumpalam
      @suneeshperumpalam Před 5 měsíci +1

      ഓളം വെച്ചുള്ളത് ആരാധന, ശാന്തമായി ചെയ്യുന്നത് പ്രാർത്ഥന..അൽപ്പം മോചിച്ചു കിട്ടിയവൻ അല്പം സ്നേഹിക്കുന്നു, അല്പം ഓളം ഉണ്ടാക്കുന്നു.. എന്നാൽ അധികം മോചിച്ചു കിട്ടിയവൻ അധികം സ്നേഹിക്കുന്നു, അധികം ഓളം ഉണ്ടാക്കുന്നു.. രണ്ടും ദൈവം അംഗീകരിക്കുന്നു..
      മനസ്സ് തുറന്നു ഹൃദയത്തിൽ നിന്ന് സന്തോഷത്തോടെ ദൈവത്തെ ആരാധിക്കുമ്പോൾ ഓളം ഒക്കെ ഉണ്ടാവും..അതിപ്പോൾ ആരാധന അല്ലെങ്കിലും അധികം സന്തോഷം ഉണ്ടാവുമ്പോൾ മനുഷ്യൻ പൊതുവെ അങ്ങനെതന്നെയാണ്‌, അത് സ്വഭാവികമായ കാര്യം ആണ്..

    • @higod1931
      @higod1931 Před 5 měsíci

      Thanku 🌹🙏🌹

  • @reenijoy275
    @reenijoy275 Před 5 měsíci +12

    ആത്മീയമായ ഈ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ന (ബദ്രറിനെ ദൈവം പുതിയ പുതിയ ആത്മിയ വരങ്ങളാൽ അനുഗ്രഹിക്കട്ടെ

  • @yeshumon5337
    @yeshumon5337 Před 5 měsíci +11

    ഞാനും 3 മണിക്ക് പ്രാർത്ഥിക്കും. വല്ലാത്ത ഒരു ഫീൽ ആണ് അപ്പോൾ. ഞാൻ വേറൊരു ലോകത്ത് എത്തിയതുപോലെ എനിക്ക് തോന്നും. 🙏🙏🙏എന്റെ യേശുവേ 🙏🙏🙏

  • @resmyjacob6341
    @resmyjacob6341 Před 5 měsíci +5

    Praise the lord. Hallelujah. I love You Jesus

  • @anumolpa1576
    @anumolpa1576 Před 5 měsíci +5

    Amen Praise the Lord 🙏 Glory to God Halleluyah Amen Jesus ✝️ Thank You So Much 🙏❤️ God bless You All Amen Jesus Halleluyah Amen Jesus ✝️🔥❤️✨🙏

  • @veenajoby9624
    @veenajoby9624 Před 5 měsíci +3

    Praise God thanku pastor

  • @jacobchacko4747
    @jacobchacko4747 Před 5 měsíci +13

    I thank Jesus for giving blessed Pastor and the word of God. രാത്രിയുടെ മൂന്നാം യാമത്തിൽ പ്രാർത്ഥിക്കാൻ കൃപ തരണേ യേശുവേ

  • @Musthafacapital
    @Musthafacapital Před 5 měsíci +23

    I’m Muslim.i love u r speech ❤❤❤

    • @HD-cl3wd
      @HD-cl3wd Před 4 měsíci +8

      യേശുവിനെ അറിഞ്ഞു ക്രിസ്തു മാർഗത്തിൽ വരൂ മുസ്തഫാ

    • @shinojthomas2926
      @shinojthomas2926 Před 3 měsíci +1

      Yes

    • @Musthafacapital
      @Musthafacapital Před 2 měsíci

      @@HD-cl3wd we r Muslims believe juesus and Moses. All are prophets only .may Allaha bless u everyone right path.Thank you

  • @thresiammakunjachan8262
    @thresiammakunjachan8262 Před 5 měsíci +2

    Thank You Lord Jesus.Thank you Pastor.

  • @antoni.c.thevari1207
    @antoni.c.thevari1207 Před 5 měsíci +2

    Glory.Thank you Pastor

  • @samjohnson3851
    @samjohnson3851 Před 5 měsíci +3

    Amen.praise the lord. Good message.

  • @jayagopi362
    @jayagopi362 Před 5 měsíci +6

    Praise the lord 👏👏thank you pastor 🙏

  • @raicheldaniel7118
    @raicheldaniel7118 Před 5 měsíci +2

    Thanku pastorji. GOD bless you

  • @anugrahavachanam1833
    @anugrahavachanam1833 Před 5 měsíci +6

    Amen, Praise the Lord

  • @jessyjoshi0536
    @jessyjoshi0536 Před 5 měsíci +4

    Praise the lord pr.

  • @nelsonpjohn5023
    @nelsonpjohn5023 Před 5 měsíci +13

    പാസ്റ്റ്റിന് ഒത്തിരി നന്ദി. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ തൻ്റെ മഹിമക്കായി ഉപയോഗിക്ക ട്ടെ.

  • @sherlybabu5740
    @sherlybabu5740 Před 5 měsíci +3

    Amen, Amen🙏🙏Sthothram, God bless you pastorjiii🙏🙏

  • @anjuchacko7857
    @anjuchacko7857 Před 5 měsíci +12

    ക്രിസ്റ്റി പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.😢പിശാചിന്റെ പ്രവൃത്തി എന്റെ ജീവിതത്തിൽ ഉണ്ട്. ഒരുപാട് ഞാൻ അനുഭവിച്ചു.

  • @universal6729
    @universal6729 Před 5 měsíci +12

    🙏🏻🙏🏻🙏🏻... എന്റെ ഗുരു എന്നെ പഠിപ്പിച്ച രഹസ്യങ്ങൾ സാധാരണ ജനത്തിന് തുറന്നു പറഞ്ഞു കൊടുക്കുന്ന അങ്ങയെ സ്തുതിക്കുന്നു 💓💓💓😍😍😍🙏🏻🙏🏻🙏🏻

    • @latheefibrahim4766
      @latheefibrahim4766 Před 5 měsíci

      ബ്രോ അപ്പോൾ രഹസ്യം. പരസ്യം ആക്കാൻ പാടില്ലല്ലോ. അല്ലെ

  • @binujabethel5203
    @binujabethel5203 Před 5 měsíci +8

    Amen 🙏 Praise the Lord 🙏 Great message 🙏🙌♥️

  • @leelammaabraham3742
    @leelammaabraham3742 Před 5 měsíci +2

    Hallelujah Hallelujah Hallelujah🌷 thank you brother. Praise the lord.

  • @aneetathomas111
    @aneetathomas111 Před 5 měsíci +2

    Praise the Lord.Thank you Jesus

  • @sajitha7987
    @sajitha7987 Před 5 měsíci +10

    അറിയാത്ത കാര്യങ്ങൾ പറഞ്ഞ മനസ്സിലാക്കി തരുന്ന ദൈവ ദാസ ന ന്നി.

  • @josefjerad9065
    @josefjerad9065 Před 5 měsíci +26

    When my beginning of spiritual life i too did night vigil prayer secretly one whole year and the result was amazing grace and gift's from Holy spirit, now 20 years complete, still living as a powerful soldier for Jesus Christ,, what you revealed is completely true and practicable.God bless you pastor, Ammen, Ammen.

    • @SuperAbebaby
      @SuperAbebaby Před 5 měsíci

      Please pray for Mathew family at ernakulam dist .my brothers family.big problem is occasional drinking which cause disagreement.Children best educated.pray for them

  • @sanjithmathew9038
    @sanjithmathew9038 Před 5 měsíci +1

    Amen Thank you Pastor

  • @preamcyjohn7704
    @preamcyjohn7704 Před 5 měsíci +2

    Thank you Pastor. God bless you 🙏🙏

  • @sajigeorge7421
    @sajigeorge7421 Před 5 měsíci +6

    Praise the Lord ❤❤❤❤❤❤❤

  • @remyasuresh1061
    @remyasuresh1061 Před 5 měsíci +21

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം

  • @keerthianil9029
    @keerthianil9029 Před 5 měsíci +20

    നന്ദി കർത്താവേ നന്ദി അപ്പാ
    എത്ര വലിയ സത്യത്തിൻ്റെ വെളിപ്പെടുത്തൽ പരിശുദ്ധാത്മാവേ നന്ദി നന്ദി....

  • @koshyoommen3639
    @koshyoommen3639 Před 3 měsíci +3

    യാമത്തെ കുറിച്ച് ഇത്ര വലിയ അറിവ് പങ്ക് വെച്ച ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @user-tf1ro1vj9r
    @user-tf1ro1vj9r Před 5 měsíci +3

    Praise the Lord Pr.. 🙏

  • @susanphilipose5663
    @susanphilipose5663 Před 5 měsíci +14

    എനിക് വേണ്ടി യും, എന്റെ ഫ്രത്താവിന് വണ്ടിയും പ്രാർത്ഥിക്കേണമേ 🙏നങ്ങേൾക്കു കുടുംബത്തിൽ ദാസ്മ്പത്തികജീവിമ്. ഇല്ല. യപോഴുമ് കലഹം. ആണ്. ഫർത്താവ്, ഞാൻ സന്ത്യ ക്ക്‌ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ഫർത്താവ് വീട്ടിൽ നിന്നും ഇറങ്ങിലോകത്തിൽ ഉരു ചുറ്റാൻ പോകും. മടങ്ങി വന്നാൽ ശക്തമായി കലാഹിക്കും. ഞാൻ സമാധാനം അനുഫവിച്ചിട്ട് കാലം കുറെ ആയി ഈ കുടുബ ത്തിനു വേണ്ടി പ്രാർത്ഥിക്കേണംമേ 🙏

    • @denndom
      @denndom Před 5 měsíci +1

      Praying sister

    • @rosilylouis3466
      @rosilylouis3466 Před 5 měsíci

      Daivathinu onum asadyamalla. Prayers. Sister viswasikuka purnamayi. Amen

  • @ShylajaSoundar-bi2nb
    @ShylajaSoundar-bi2nb Před 5 měsíci

    Praise the Lord🙏 Hallelujah 🙋‍♀️🙋‍♀️🙋‍♀️

  • @acvlog1040
    @acvlog1040 Před 5 měsíci +11

    Praise the lord 🙏 yeshu appa nanni sthotram hallelujah 🔥 Njanum ente kudumbavum njangal yahovaye sevikkum ninnal njan padakkuttathinte nere panjuchellum ente daivathal njan mathil chadi kadakkum amen sthotram 🙏

  • @prophetakhilrehaboth
    @prophetakhilrehaboth Před 4 měsíci +11

    അച്ഛാ സൂപ്പർ സന്ദേശം എനിക്ക് ഒത്തിരി അനുഗ്രഹമായി

  • @sudheeshgopi1415
    @sudheeshgopi1415 Před 5 měsíci +11

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @ansyjohn6091
    @ansyjohn6091 Před 5 měsíci +8

    Thank you Pastor for your valuable message. God Bless you abundantly.

  • @rajisukumaran4238
    @rajisukumaran4238 Před 5 měsíci +8

    Thank you paster for the valuable and blessed message🌹

  • @daffodils1799
    @daffodils1799 Před 5 měsíci +6

    നന്ദി pastor❤️

  • @reebashibu4495
    @reebashibu4495 Před 5 měsíci +8

    ഞങ്ങളുടെ കടബാധ്യത എത്രയും വേഗം മാറ്റിതരണേ

  • @vijayakumari5165
    @vijayakumari5165 Před 5 měsíci +5

    Praise the Lord Pastor🙏
    Thank you so much for this important message. God bless you more🙏

  • @user-lm2re2nc5e
    @user-lm2re2nc5e Před 5 měsíci +3

    Praise the lord God bless you pastor.

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 5 měsíci +3

    Thank you paster message il Ariyatha karayngel parengu thannathine Amen Amen Amen Hallelujah Glory to God

  • @josephfernando1226
    @josephfernando1226 Před 5 měsíci +18

    Br, ഏറ്റവും അത്യാവശ്യമായ ആത്മീയ രഹസ്യം പകർന്നു നൽകിയതിന് നന്ദി 🙏. എന്നും news debate കാണുന്ന സ്വഭാവം ഉണ്ടായിരുന്നു. അത് നിർത്താൻ തീരുമാനിച്ചു.

  • @grishavk9349
    @grishavk9349 Před 5 měsíci

    Praise God 🙌
    Thanks a lot🙏🙏🙏🙏

  • @thresiammasamuel7079
    @thresiammasamuel7079 Před 5 měsíci

    Thank you pastor ❤ God bless you 🙏🏻🙏🏻❤❤

  • @rosammajoseph3967
    @rosammajoseph3967 Před 5 měsíci +4

    Praise you Jesus thank you my Lord

  • @merlinroy8712
    @merlinroy8712 Před 5 měsíci +10

    എന്റെ കർത്താവെ എന്റെ ദൈവമേ എന്നിൽ കരുണ ആയിരിക്കണമേ ആമേൻ ഈശോയെ 🙏🏻🙏🏻🙏🏻

  • @eliammapk1336
    @eliammapk1336 Před 5 měsíci +1

    Amen blessed the power full massage.pr lord

  • @sosammamathew8936
    @sosammamathew8936 Před 5 měsíci +2

    Thanks prji. പകർന്നു തന്ന അറിവിന്‌ 🙏🙏

  • @rajuyohannan7838
    @rajuyohannan7838 Před 5 měsíci +7

    Very good & Correct & True Bible message & God Bless You Dear PR.Christy John!🙏🙏

  • @user-hf9mh7zx1o
    @user-hf9mh7zx1o Před 5 měsíci +4

    Praise the Lord... thank u brother such a wonderful message.. God bless u...

  • @ligysebastian857
    @ligysebastian857 Před 5 měsíci +2

    Thank you. Praise you Jesus.

  • @greeshmakishor9595
    @greeshmakishor9595 Před 5 měsíci +1

    Thank you pastor for valuable message

  • @marshamol9285
    @marshamol9285 Před 5 měsíci +3

    Very good message thank you God bless you and Family

  • @beulahjeyan878
    @beulahjeyan878 Před 5 měsíci +7

    Thank you Jesus for this Blessed message.

  • @sheeja.prakash
    @sheeja.prakash Před 5 měsíci +3

    Thank you Jesus Amen Hallelujah🙏🙌🙌 Good message God bless you 🙏🙏

  • @daisyraju3044
    @daisyraju3044 Před 5 měsíci +5

    Praise the Lord
    All glory to God 🙏

  • @ponnu277
    @ponnu277 Před 5 měsíci +5

    എന്റെ ഈശോയെ ഏട്ടന്റെ ജോലിമേഖലയിൽ അത്ഭുദം പ്രവർത്തിക്കണമേ, ആമേൻ 🙏

  • @dominajoseph7878
    @dominajoseph7878 Před 5 měsíci +5

    Praise the Lord

  • @saradham4227
    @saradham4227 Před 5 měsíci +2

    Praise the lord Amen praise the lord Amen praise the lord Amen

  • @sheeAnn36
    @sheeAnn36 Před 5 měsíci +1

    Thank you for your message

  • @SujaJohn-fo8ur
    @SujaJohn-fo8ur Před 5 měsíci +4

    Praise the lord ❤

  • @JoyJoy-be6mf
    @JoyJoy-be6mf Před 5 měsíci +2

    Great message.thank you.

  • @lissythoppil5083
    @lissythoppil5083 Před 4 měsíci

    Thank you Sir.Valare sheri.

  • @peterjohnjohn9277
    @peterjohnjohn9277 Před 5 měsíci +4

    Praise the Lord🙏🙏

  • @susammavarghese773
    @susammavarghese773 Před 5 měsíci +3

    God bless you❤ Pastor

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Před 5 měsíci +2

    ആമേൻ 🙏🙏🙏🙏സ്തോത്രം 🙏God bless you pastor 🙏

  • @ajipoulose6051
    @ajipoulose6051 Před 5 měsíci +1

    Amen.... Yesuveee nanni

  • @lathakumari368
    @lathakumari368 Před 5 měsíci +3

    Praise the Lord🙏

  • @user-nc8sl8kx5r
    @user-nc8sl8kx5r Před 5 měsíci +7

    🙏🙏🙏സഹോദരൻ പറയുന്നത് സത്യം 👌👌👌കർത്താവിനെ സ്തുതി കുന്നു 🙏🙏🙏ആമേൻ ഹല്ലേലുയ സ്തോത്രം 🙏👍👍👍❤

  • @salinisamuvel3942
    @salinisamuvel3942 Před 5 měsíci +2

    Amen യേശു അപ്പച്ചാ നന്ദി 🙏🙏🙏

  • @manjimasham2511
    @manjimasham2511 Před 5 měsíci +1

    Thankyou Jesus.thank you paster.very good msg paster

  • @bindhushyju4972
    @bindhushyju4972 Před 5 měsíci +3

    Blessed & Graceful speech