ഇന്നത്തെ പ്രവചന ദൂത് 10 AUG 2023 PR CHRISTY P JOHN

Sdílet
Vložit
  • čas přidán 8. 08. 2023
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 1,1K

  • @leelammashaji6407
    @leelammashaji6407 Před 3 měsíci +48

    എനിക് ഇന്നലെ രാത്രി പുറം വേദന കൂടി ആ വേദന നെഞ്ചിലൈക്കും ആയീ ഉറങ്ങിയില്ല ഞാൻ ഡോക്ടറെ കണ്ടു കുറഞ്ഞില്ല
    ഞാൻ ഹിന്ദു ആണ് ഞാൻ ക്രിസ്ത്യൻ പ്രയർ ആണ് ചെയ്യുന്നതേ
    ഞാൻ 3 മണി സമയത്തു നിലത്തു വീണു പ്രാർത്ഥിച്ചു
    എന്റെ വേദന പോയി
    താങ്ക് യൂ ജീസസ്
    താങ്ക് യൂ brother🙏🙏🙏🙏🙏🙏

    • @user-tb7fc6qe6w
      @user-tb7fc6qe6w Před 3 měsíci +1

      Amen🙏🙏🙏🙏

    • @PrinceJohn_1
      @PrinceJohn_1 Před 3 měsíci +1

      Amen

    • @laxmipillai9225
      @laxmipillai9225 Před 2 měsíci

      ഈശോ അപ്പാ അങ്ങയ്ക്ക് സ്തുതി സ്തുതി സ്തുതി 🙏🙏🙏🙏❤️❤️❤️❤️❤️

    • @sheebashaji7390
      @sheebashaji7390 Před měsícem

      Amen

  • @remakd1528
    @remakd1528 Před měsícem +6

    എൻ്റെ ഭർത്താവിന് മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ ! വർഷങ്ങളായി അദ്ദേഹത്തിൻ്റെ ദുഃസ്വഭാവത്താൽ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് മോചനം നൽകേണമേ🙏

  • @user-dl1ub4ml7s
    @user-dl1ub4ml7s Před měsícem +6

    മനോവിഷമം അനുഭവിക്കുന്ന എന്നെ സുഖപ്പെടുത്തണേ യേശുവേ എന്റെ രക്ഷക കൈ വിടല്ലേ

  • @MeeMusWorld
    @MeeMusWorld Před 2 měsíci +10

    കർത്താവെ എന്റെ കടബാധ്യതകൾ മാറ്റി രക്ഷിക്കേണമേ 😢

    • @bineeshcnabineesh8631
      @bineeshcnabineesh8631 Před měsícem

      Oru pothi choru vagi sharam ellathavarkk kodukku APpol muthal mattam undakum

  • @SriVasanthi
    @SriVasanthi Před 3 měsíci +23

    കറക്റ്റാ ഞാൻഎന്റെ ജീവിതത്തിൽ നെഞ്ചുപൊട്ടുന്ന അവസ്ഥകൾ വരുമ്പോൾ കമഴ്ന്നു വീണു തറയിൽ കിടന്നു പ്രാർത്ഥിക്കും. അത്ഭുതം അ നിമിഷം സംഭവിച്ചിരിക്കും. ആമേൻ കർത്താവെ എന്നെന്നും എനൈയും എന്റെ കുങ്ങളെയും കാത്തുകൊള്ളണമേ നീയല്ലോ എന്റെ ജീവന്റെ ജീവൻ 🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏❤️🙏❤️❤️❤️

  • @user-nz1nr2yt1v
    @user-nz1nr2yt1v Před 9 měsíci +53

    ആമേൻ. എന്റെ കടങ്ങൾ മാറി സമാദാനമായി ഒന്നുറങ്ങാഇടയാവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. 🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +2

    ഓമന എന്റെ മകൻ പ്രതീഷ് ന് ഇന്ന് തന്നെ വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ സഹായിക്കണമെ ആമേൻ

  • @babuousephbabu2217
    @babuousephbabu2217 Před 14 dny

    പ്രിയ കർത്താവായ യേശുവേ എന്റെ ജീവിതം തകർത്ത വലിയ ആപത്തിലേക്ക് എത്തി ചേർന്ന വൻ സാമ്പത്തിക കട ബാധ്യതതീർക്കുവാ നുള്ള ഒരു മാർഗം തുറന്നു തരണമേ. കർത്താവെ എന്നെ രക്ഷിച് അനുഗ്രഹിക്കാൻ അങ്ങ് വേഗം വരണമേ,കർത്താവെ ഞാൻ അങ്ങിൽ മാത്രം ആശ്രയിക്കുകയും അങ്ങിൽ മാത്രം അഭയം പ്രാഭിക്കുകയും ചെയ്യുന്നു. കർത്താവേ എന്നെ സഹായിക്കാൻ വേഗം വരണമേ . ഹല്ലേലുയ ആമേൻ.. സ്തോത്രം.

  • @rethivasudaven220
    @rethivasudaven220 Před 9 měsíci +118

    ആമേൻ ഞാനും ഒരു പാപി ആണ് അപ്പാ എങ്കിലും എനിക്ക് അശ്രീയിക്കാൻ നീ അല്ലാതെ ആരും ഇല്ല അപ്പാ 🙏🙏🙏

  • @jancyshibu1472
    @jancyshibu1472 Před 2 měsíci +8

    കർത്താവെ എന്റെമോളുടെ നട്ടെല്ലിന് സൈഡിലുള്ള മുഴ സർജറി കൂടാതെ സൗഖ്യമാകേണമേ....

  • @user-jq3zn9cf5i
    @user-jq3zn9cf5i Před 28 dny

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @Kaa_thuuu
    @Kaa_thuuu Před 2 měsíci +7

    50000രൂപ നുവേണ്ടി പ്രാർത്ഥിക്കുന്നു ഫീസ് ലോൺ റെന്റ്
    ബിസിനസ് തകർച്ച മറുവൻ പ്രാർത്ഥിക്കണം

  • @usharaju9136
    @usharaju9136 Před 9 měsíci +23

    എന്റെ ദൈവമേ അങ്ങല്ലാതെ
    എനിക്ക് ആശ്രയിക്കാൻ വേറെ ആരും ഇല്ല 😢😢

  • @jesusmyfatheronly
    @jesusmyfatheronly Před 9 měsíci +19

    ഞാൻ ഇന്ന് തന്നെ ചെയ്യാൻ തുടങ്ങും 🙏😭യേശുവിന്റെ മനസലിയും ഇന്ന് 🙏സ്തോത്രം

  • @lijixavier1046
    @lijixavier1046 Před 4 dny

    Amenbavanampaniyanullathadasammattitharunnathinuvendiprathnasahayamyagikkunu

  • @seenamol1604
    @seenamol1604 Před 10 dny +1

    എനിക്ക് എപ്പോഴും ഓരോ ക്ലേശങ്ങൾ ആണ്

  • @saraswathichandu9096
    @saraswathichandu9096 Před 9 měsíci +22

    ഞങ്ങൾ ആകെ തകർന്ന് പോയി യേശുവേ ഇത് കാണാൻ സാധിച്ചതിന് നന്ദി യേശു േവ

  • @lincygeorge9759
    @lincygeorge9759 Před 8 měsíci +23

    അവിടുത്തെ കാൽ ചുവട്ടിൽ എന്നെ തന്നെ സമർപ്പിക്കുന്നു യേശു അപ്പച്ചാ.. എന്റെ ഹൃദയത്തിലെ ആഗ്രഹത്തെ അങ്ങ് സാധിച്ചുതരണേ 🙏

  • @shinyantony3963
    @shinyantony3963 Před měsícem +1

    എന്റെ ഭർത്താവ് ആന്റണി യുടെ മദ്യപാനം ഏറ്റെടുക്കണേ കർത്താവെ. ശരീരികവും മാനസീകവും ആയി വലയുകയാണ് ഇശോയെ. അപമാനം സഹിച്ചു മടുത്തു.

    • @ajithaprince3293
      @ajithaprince3293 Před měsícem

      Easowe ente husbandnte madyapanathe matteneme amen

  • @lijireji7662
    @lijireji7662 Před 9 měsíci +19

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ.. അവനു ഒരു മനസാന്തരം ഉണ്ടാവാൻ.., പിന്മാറ്റത്തിൽ ninnu ദൈവം പുറത്തു കൊണ്ട് വരാൻ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Před 9 měsíci +40

    യേശുവേ അങ്ങയുടെ പാദപീഠത്തിൽ വീഴുന്നഎൻ്റെ എല്ലാ പാപങ്ങളുംഷെക്മിച്ചു അനുഗ്രെഹികേണമേ appppppa 🙏🙏🙏

    • @sunnyjolly7135
      @sunnyjolly7135 Před 9 měsíci

      Amen amen സ്തോത്രം യേശുവേ 🙏🏼🙏🏼

    • @lysammakj4225
      @lysammakj4225 Před 4 měsíci

      Yeshuve ente papangj ellam porukkaname amen

  • @animolbinu1585
    @animolbinu1585 Před 9 měsíci +31

    ചില സന്ദർഭങ്ങളിൽ ഞാനും എന്റെ പ്രാർത്ഥന മുറിയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്....
    അവയിൽ എല്ലാം ദൈവത്തിന്റെ കരം ഇറങ്ങി വന്നിട്ടുണ്ട്.... Amen

  • @binduprasobh7234
    @binduprasobh7234 Před měsícem +1

    ഇശോയേ എൻ്റെ തൊഴിലുണ്ടാവുന്ന എല്ലാം തടസ്സം മാറ്റി എനിയ്ക്ക എന്നും ജോലി എടുക്കുവാൻ എന്നെ സഹായിക്കണമേ

  • @sudheeshgopi1415
    @sudheeshgopi1415 Před měsícem +1

    യേശു അപ്പ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ

  • @anandhuanakunnil1345
    @anandhuanakunnil1345 Před 3 měsíci +4

    പാസ്റ്ററെ ഞാൻ പ്രാർത്ഥിച്ച ഒരു ഓട് വിടുതലുണ്ട് എന്റെ അനുഭവമാണ് ഞാൻ പറയുന്നത് എന്റെ ഭർത്താവിനെ പാസ്പോർട്ട് ശകലം കീറിപ്പോയി അങ്ങനെ ടിക്കറ്റ് എടുത്തിട്ട് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു പുതിയ പുതിയ പാസ്പോർട്ട് എടുക്കാൻ പറ്റുകയില്ല എന്ന് പറഞ്ഞത് പ്രസംഗം കേട്ട് ഞാൻ പ്രാർത്ഥിച്ചു എന്റെ ദൈവം പുതിയ പാസ്പോർട്ട് എല്ലാം ശരിയാക്കി തന്ന ദൈവത്തിനു നന്ദി പറയുന്നു

  • @bijijohn3613
    @bijijohn3613 Před 9 měsíci +28

    അവിടുത്തെ പാദപീഡത്തിൽ എന്നെതന്നെ സമർപ്പിക്കുന്നു. എന്റെ കുറവുകളെ ക്ഷെമിക്കണെ... Amen 🙏

  • @manojthomas4955
    @manojthomas4955 Před měsícem +2

    എന്റെ കടബാധ്യത മാറാൻ ജോലി ലഭിക്കാനായി കർത്താവേ എന്നെ അനുഗ്രഹിക്കണമേ

  • @DileepToms-hr2ee
    @DileepToms-hr2ee Před 9 měsíci +57

    Amen. അങ്ങലല്ലാതെ വേറെ ആശ്രയം ഇല്ല അപ്പാ.. ജീവിക്കുന്നെങ്കിൽ അങ്ങേക്കായി മരിക്കുന്നെങ്കിലും അതെങ്ങേക്കായി മാത്രം

  • @egzodff815
    @egzodff815 Před 9 měsíci +19

    അപ്പൊ ഞാൻ അങ്ങയുടെ പാത പീഠത്തിൽ കിടന്ന് ആരാധിക്കും എനിക്ക് ശക്തിയും ബലവും പ്രാർത്ഥന ശക്തിയും നൽകണമേ🙏 ആമേൻ

  • @salythomas4256
    @salythomas4256 Před 9 měsíci +18

    എന്റെ രണ്ടു ആണ്മക്കൾ രക്ഷിക്കേപ്പെടാൻ പ്രാർത്ഥന ചോദിക്കുന്നു അവർ ആൽക്കഹോലിനു adit ആണ് അതിൽ നിന്നും വിടുതൽ കിട്ടേണം 🙏🙏

  • @its-me-jismi
    @its-me-jismi Před měsícem

    യേശുവേ ദാവിത് പുത്ര കരുണ തോന്നെണമേ 🙏🏻🙏🏻. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ. മക്കളുടെ പഠനത്തിന് വേണ്ടി എടുത്ത ലോണുകൾ മുടക്കമില്ലാതെ അടച്ചു തീർക്കാൻ സഹായിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SonyFrancis-vc5wg
    @SonyFrancis-vc5wg Před měsícem +1

    എന്റെ പേര് സോണി. ഞാൻ നാട്ടിലുള്ള ജോലി കളഞ്ഞിട്ടു യൂറോപ്പിൽ ജോലിക്ക് പോയതാ. 5 മാസം പോലും അവിടെ തികച്ചു നിൽക്കാൻ എനിക്ക് പറ്റിയില്ല. ഇപ്പോൾ കടത്തിനു മേൽ കടം കേറിയിരിക്കാണ്. ഇവിടെ നാട്ടിൽ ഒരു നല്ല ജോലി എനിക്ക് കിട്ടുന്നില്ല. കിട്ടിയ ജോലി ആണെങ്കിൽ pressure ഉം tension ഉം മാത്രമേ ഉള്ളു. സാലറിയും തീരെ കുറവാ. ഞാൻ ഇനി എന്ത് ചെയ്യും എന്നു എനിക്കറിയില്ല. എനിക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ട്.

  • @lekhashibu3180
    @lekhashibu3180 Před 9 měsíci +34

    എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണം അദ്ദേഹത്തിന് ഒരു മാനസാന്തരം കൊടുത്ത് ജീവിതത്തിൽ അനുഗ്രഹം പ്രാപിക്കാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം

    • @salyedward6239
      @salyedward6239 Před 9 měsíci

      Pr 4 my son boniedward working in abudhabi bussience undavan kudumbajeevitham samadhanam undavan plspr

    • @salyedward6239
      @salyedward6239 Před 9 měsíci

      Pr 4 my daughter nhoney Edward pg unnathaviayam kittuvan anugraghikkapetta Bhavi undavan plspr

  • @user-Nidheesh
    @user-Nidheesh Před 9 měsíci +10

    നന്ദി പരിശുദ്ധത്‌മവേ 🙌🙌amen amen amen🙌🙌🙌🙌🙌🙌🙌

  • @rajanthomas8169
    @rajanthomas8169 Před měsícem

    Amen അപ്പാ 🙏🏻🙏🏻

  • @rethivasudaven220
    @rethivasudaven220 Před 9 měsíci +6

    ഞാനും ഇന്നു മുതൽ ഞാനും കർത്താവെ അങ്ങയുടെ കാൽ കിഴിൽ വീഴും എന്നെ അതിന് അനുവദിക്കുന്നതിന് നന്ദി അപ്പാ

  • @journeylifewithmaya5375
    @journeylifewithmaya5375 Před 9 měsíci +11

    എന്റെ കഷ്ടപ്പാട് എല്ലാം മാറണേ അപ്പാ കൈവിടല്ലേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @abrahamjoseph1984
    @abrahamjoseph1984 Před 10 dny

    എന്റെ പാസ്റ്റർ ഞങ്ങടെ കുടുംബത്തിന് വേണ്ടി പ്രത്യേകമായ പ്രാർത്ഥിക്കണം ഞങ്ങളുടെ വീട് പണിക്ക് വേണ്ട ലോൺ സാംഷനായി പക്ഷേ അത് എഴുതി ഞങ്ങൾക്ക് മൂന്ന് ലക്ഷത്തി 666000 വേണം ബാക്കി പൈസ ഞങ്ങളുടെ കയ്യിലുണ്ടാകാൻ വേണ്ടി കൃത്യമായി പ്രാർത്ഥിക്കണം

  • @abrahamjoseph1984
    @abrahamjoseph1984 Před 10 dny

    ഞങ്ങൾക്ക് വീട് മെഡിക്കൽ ലോൺ കിട്ടി പക്ഷേ അത് എഴുതിയിരിക്കുന്നത് അത് എഴുതിക്കുന്നതിന് 3 മൂന്ന് ലക്ഷത്തി 666000 വേണം ഞങ്ങളുടെ കയ്യിൽ ആകെയുള്ളത് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ഞങ്ങളുടെ ബാക്കി ഞങ്ങളുടെ കയ്യിലില്ല കർത്താവേ ഞങ്ങളുടെ ആ എഴുതിയതിനു വേണ്ടി പ്രത്യേകമായ പ്രാർത്ഥിക്കണമേ

  • @ushaalex917
    @ushaalex917 Před 9 měsíci +3

    എന്റെ ഈശോയെ എന്റെ സഹോദരന് വസ്തു വിറ്റു കിട്ടുവാൻ ഉള്ള അനുഗ്രഹം നൽകണമേ

  • @PinkySPrem
    @PinkySPrem Před 2 měsíci +1

    എന്റെ ഭർത്താവ് divorce വേണം എന്ന് പറയുന്നു , ഒരു വീട്ടിൽ എന്നോടൊന്നും മിണ്ടാതെ , ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാതെ ഓരോ ദിവസം പോകുന്നു , എനിക്ക് ഡിവോഴ്സ് venda എന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം ,.ഞാൻ ചെയ്ത തെറ്റുകൾ എന്നോട് കർത്താവേ എന്നോട് ക്ഷമിക്കണമേ , കർത്താവെ എന്നെ കയ്യിവിടരുതേ , ആ കാൽക്കൽ കമഴ്ന്നു വീണു ഞാൻ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ , എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @sonaelizabeth6733
    @sonaelizabeth6733 Před 13 dny

    Appa jesus SIFE open akitharanae .I believe you in Jesus .

  • @shelvigeorge6915
    @shelvigeorge6915 Před 9 měsíci +22

    യേശുവേ പല പ്രയാസങ്ങളിൽ കൂടി കടന്നു പോകുന്ന എന്നേ അനുഗ്രഹിക്കണേ.

  • @jayasudheesh1477
    @jayasudheesh1477 Před 9 měsíci +8

    Praise the lord. എന്റെ കുടുംബത്തെ മുഴുവനായും കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ ഹല്ലേലുയ 👏👏👏👏👏👏👏❤❤❤❤❤❤

  • @mayabinu1233
    @mayabinu1233 Před 2 měsíci +2

    ഞാനും ഇതു പോലെ കിടന്നിട്ടുണ്ട് അതിന്റെ ഫലം കർത്താവു തന്നിട്ടുണ്ട് ആമേൻ 🙏

  • @chinnammajohnson2765
    @chinnammajohnson2765 Před 5 dny

    Amen

  • @daisaphilip4947
    @daisaphilip4947 Před 9 měsíci +7

    വീടിന്റെ ജപ്തി ഒഴിവായി കിട്ടുവാൻ ആമേൻ

    • @shijurajan7816
      @shijurajan7816 Před 9 měsíci

      Name of jesus

    • @janetroshmesovin1856
      @janetroshmesovin1856 Před 3 měsíci

      🌿𝗜𝗡 𝗧𝗛𝗘 𝗡𝗔𝗠𝗘 𝗢𝗙 𝗝𝗘𝗦𝗨𝗦🌿

    • @josephgeorge4035
      @josephgeorge4035 Před 2 měsíci

      Karthave ente veedinte yum entem kadangal veetuvan krupayundakename Amen.🙏🙏🙏🙏🙏

  • @sheejakj
    @sheejakj Před 9 měsíci +5

    എന്റെ രണ്ട് മക്കൾക്ക് വേണ്ടി ഈ അമ്മആയ എനിക്ക് വേണ്ടിയും ഒന്ന് പ്രാത്ഥിക്കാമോ 🙏🙏🙏🙏🙏വല്ലാത്ത പ്രതിസന്ദി ഘട്ടത്തിലാണ്😢 ദൈവമേ എന്റെ പ്രാർത്ഥന കേട്ട് എനിക്കൊരു ഉത്തരമവേണമേ🙏🙏🙏

  • @varghesemullankuzhiyil6337
    @varghesemullankuzhiyil6337 Před 9 měsíci +2

    എനിക്കു വേണ്ടിയും പ്രർത്ഥിക്കണം എന്റെ ഷുഗർ രോഗം മാറാൻ എന്റെ പാൻക്രിയാസ് സൗഖ്യമാകുവാൻ പ്രാർത്ഥിക്കണം ഞാൻ മരുന്നെടുക്കാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. നടുവ് വേദനയും അതിന്റെ പാർശ്വ ഫലമായി കാലിന്റെ വേദനയും ഞരസിന്റെ വലിചിലും മറാൽ പ്രാർത്ഥിക്കണമേ
    എന്റെപ്രM M Varghese
    നിലമ്പൂർ.

  • @lijisam5044
    @lijisam5044 Před 23 dny

    Yeasuve nalla duthu thanna kripalkayi sothram

  • @shylammabaiju4509
    @shylammabaiju4509 Před 9 měsíci +5

    യേശുവേ ആ കാൽച്ചുവട്ടിൽ വീഴുന്നപ്പ മനസലിയെണ്ണമേ Amen

  • @arunniyaarunniya518
    @arunniyaarunniya518 Před 8 měsíci +4

    എന്റെ മകന് സൗദിയിൽ പോകാൻ വിസക്ക് വേണ്ടി പ്രാർത്ഥിക്കണം ബ്രദർ 🙏🏻യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ❤️🙏🏻🙏🏻

  • @jancyshibu1472
    @jancyshibu1472 Před 2 měsíci +2

    എനിക്കു എന്റെ കർത്താവു മാത്രമേ ആശ്രയിക്കാൻ ഉള്ളു

  • @lillyjoshy4366
    @lillyjoshy4366 Před 16 dny

    Amen, amen. 🙏🏿🙏🏿🙏🏿

  • @rajilaly4205
    @rajilaly4205 Před 8 měsíci +4

    അപ്പാ ആ പാതപീഠത്തിൽ എന്നെ ഏൽപ്പിച്ചു തരികയാണ് 🙏🙏🙏എന്റെ കുടുംബത്തെ അനുഗ്രെഹിക്കണേ 🙏🙏🙏

  • @shelvigeorge6915
    @shelvigeorge6915 Před 9 měsíci +6

    യേശുവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @salimmayohannan6242
    @salimmayohannan6242 Před 11 dny

    Stotram Amen 🙏

  • @user-xb3eo3bl3c
    @user-xb3eo3bl3c Před 2 měsíci +2

    എന്റെമ മക്കളുടെ മദ്യപനത്തിന്റെ യും ദുശീലങ്ങുടെയും . വീട്ടിൽ സമയത്ത് വീട്ടിൽ എത്താത്തെതുംകൊണ്ടു . സമധാനം മായിട്ട് ഉറങ്ങ സാധിക്കുന്നില എന്റെ ഈ സോപ്പാ മക്കളെ നേർവഴി കാണിച്ചു കൊടുക്കണമേ മക്കളെ അനുഗ്രഹിച്ച് രക്ഷിക്കണമേ മദ്യാപാനത്തിൽ നിന്ന് മോചനം ലഭിക്കണമേ ആമേൻ

  • @anumathew1093
    @anumathew1093 Před 9 měsíci +3

    ആമേൻ 🙏എന്റെ യേശുവേ അങ്ങയുടെ കാൽച്ചുവട്ടിൽ ഞങ്ങൾ വീണു നമസ്ക്കരിക്കുന്നു... അപ്പാ കരുണ തോന്നേണമേ.. അപ്പാ. 🙏

    • @sarakutty5836
      @sarakutty5836 Před 9 měsíci

      Jesus,name above all names,wonderful Saviour,Glorious Lord..Ame❤ thanks pr Christy n family for prying us,be blessed ❤

  • @beenasr7482
    @beenasr7482 Před 9 měsíci +29

    ഈ ഒരു പ്രഭാതം കൂടി കാണുവാൻ ദൈവം തന്ന ഭാഗ്യത്തെ ഓർത്ത് സ്തോത്രം നന്ദി സ്തോത്രം 🙏🙏❤❤

  • @sreekalats3404
    @sreekalats3404 Před 9 měsíci +2

    ഞാൻ ഏറ്റവും o വലിയ പാപിയാണ് എങ്കിലും o എൻറ അമിമോളേയും മാത്യു കുട്ടനേയും അനുഗ്രഹിക്കണമേ ആമേൻ..

  • @Christian_monk
    @Christian_monk Před 2 měsíci +2

    ഓർത്തോഡോക്സ് സഭകൾ എല്ലാ ദിവസവും കുമ്പിട്ട് നമസ്കരിക്കും

  • @elsammathomas3892
    @elsammathomas3892 Před 9 měsíci +6

    ജിസ്ന ക്ക്‌ exam ഉയർന്ന മാർക്ക് ലഭിക്കുവാൻ, ഓർമ്മശക്തി ലഭിക്കുവാൻ പ്രാർത്ഥിക്കണമേ

  • @lathaphilipose8376
    @lathaphilipose8376 Před 9 měsíci +6

    യേശുവേ എന്റെ രണ്ട് കുഞ്ഞുങ്ങളെയും അങ്ങയുടെ കാൽച്ചുവട്ടിൽ അർപ്പിക്കുന്നു അവരെ അനുഗഹിക്കണം

  • @shinyantony3963
    @shinyantony3963 Před měsícem

    എന്റെ മക്കൾക്ക് വിസ നൽകി അനുഗ്രഹിക്കണെ. മകൾക്ക് അവളുടെ കുട്ടികളെ uk യിൽ കൊണ്ട് പോകാനും കുടുംബം ആയി നന്നായി ജീവിക്കാനും അനുഗ്രഹിക്കണെ

  • @BabyGirija-mv5np
    @BabyGirija-mv5np Před 2 měsíci

    Aameen

  • @johncysoy2882
    @johncysoy2882 Před 9 měsíci +3

    ആമേൻ ആമേൻ ആമേൻ കർത്താവിനു മഹത്വം സ്തോത്രം വിശ്വസിക്കുന്നു കർത്താവേ ഈ വചന ദൂത് ഏറ്റവും അനു ഹമായതിന് നന്ദിയേശുവേ അഭിഷേകത്താൽ നിറക്കണെ യേശുവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥🔥

  • @thulasikk1921
    @thulasikk1921 Před 9 měsíci +9

    ആമേൻ അപ്പാ കൈവിടല്ലേ, യേശുവേ അങ്ങയുടെ സന്നിധിയിൽ വീണ് നമസ്കരിച്ച് സങ്കടം കരേറ്റുവാൻ സഹായിക്കണേ- God bless you pastor❤❤❤❤❤

  • @WisdomWhispers807
    @WisdomWhispers807 Před 9 měsíci

    യേശുവിന്റെ കാൽച്ചുവട്ടിൽ വീഴുന്നവനെ പിശാചിന്റെ കാൽച്ചുവട്ടിൽ അരക്കപെടാൻ യേശു വിട്ടുകൊടുക്കത്തില്ല. ആമേൻ. നന്ദി യേശുവേ.

  • @rejanithomas3285
    @rejanithomas3285 Před 9 měsíci +3

    Sthothram Sthothram Sthothram

  • @suniajayan230
    @suniajayan230 Před 9 měsíci +3

    ആമേൻ

  • @user-di1dp9il7q
    @user-di1dp9il7q Před 2 měsíci +2

    ദൈവമേ ഏശുവിൻറ മാത്രം കാലുപിടിച്ചു കരഞ്ഞാൻ മതി എനിക്ക്.

  • @sebigeorgethekkudan9279
    @sebigeorgethekkudan9279 Před 9 měsíci +11

    യേശുവേ മഹാദെവമെ ഞാൻ അങ്ങയെ ആരാധിക്കുന്നു.

  • @gopikas3078
    @gopikas3078 Před 8 měsíci +3

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറാൻവേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ 37:40

  • @valsayohannan3838
    @valsayohannan3838 Před měsícem

    Amen enik Ellam നിരാശയാണ്

  • @OmanaChacko-rc6kl
    @OmanaChacko-rc6kl Před 9 měsíci +2

    യേശു അപ്പച്ചാ നന്ദിയോട് സ്തോത്രം അങ്ങയുടെ പൊന്നു പാത പീഠത്തിൽ അടിയനെ samarppikkunnu

  • @aksavoice8288
    @aksavoice8288 Před 9 měsíci +5

    ആമേൻ. എനിക്ക് ഒരു ഭാവനo തന്ന് അനുഗ്രഹികാൻ പ്രാർത്ഥനയിൽ ഓർക്കണേ 👏👏

  • @marykuttyxavier177
    @marykuttyxavier177 Před 9 měsíci +3

    സ്തോത്രം സ്തോത്രം സ്തോത്രം നന്ദി നന്ദി നന്ദി യേശു ക്രിസ്തുവിന്റെ കാൽക്കൽ എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു

  • @thresiammasamuel7079
    @thresiammasamuel7079 Před 9 měsíci

    Yesue പിശാചിന്റെ തന്ത്രത്തെ മറ്റേണമേ അപ്പാ

  • @sivasaji2508
    @sivasaji2508 Před 9 měsíci +3

    എന്റെ ജീവിതത്തിൽ അങ്ങ് ചേർത്ത് നിർത്തണമേ. കർത്താവെ മക്കളെയും ഭർത്താവിനെയും. മാതാപിതാക്കളെയും സഹോദങ്ങളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @minimini3606
    @minimini3606 Před 9 měsíci +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം ഞാൻ എന്ത് ചെയ്യണം എന്നു എനിക്ക് ഒരു ആലോചന പറഞ്ഞു തരേണമേ ഈ വാടക വീട്ടിൽ നില്കാൻ ഇപ്പോൾ സാധിക്കുന്നില്ല എന്തു ചെയ്യണം ഒന്നുകൊണ്ടു സമാധാനം ഇല്ല പ്രാർത്ഥിക്കുണ്ട് എന്നാലും 🙏🏽🙏🏽🙏🏽🙏🏽

  • @vijiappu3307
    @vijiappu3307 Před 9 měsíci +2

    Aman

  • @johncysoy2882
    @johncysoy2882 Před 9 měsíci +4

    ആമേൻ ഗ്ലോറി🙏🏻🙏🏻🙏🏻🙏🏻

  • @anishpk8528
    @anishpk8528 Před 9 měsíci +3

    ആമേൻ സ്തോത്രം അപ്പാ, എന്റെ ജീവിതത്തിലെ പാപ കറകൾ എന്റെ അപ്പാ മാറ്റി അങ്ങയുടെ വചന പ്രകാരം അങ്ങേക്ക് വേണ്ടി ഈ ഭൂമിയിൽ ജീവിപ്പാൻ കൃപ നൽകേണമേ, എന്റെ അപ്പാ എന്റെ ഈ പ്രാർത്ഥന കേൾക്കേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @remakd1528
    @remakd1528 Před měsícem +1

    എന്നോട് വിരോധം വച്ച് മാറിപ്പോയ ആൾക്ക് മാനസാന്തരം നൽകി തിരികെ കൊണ്ടുവരേണമേ! ആമേൻ🙏

  • @geethasuresh4574
    @geethasuresh4574 Před 9 měsíci +1

    കുഞ്ഞുങ്ങൾ ഇല്ലാത്ത എന്റ മോളെ ഓർത്തു പ്രാർത്ഥിക്കണമേ.

  • @sarammacherian422
    @sarammacherian422 Před 9 měsíci +3

    അങ്ങയുടെ പാദപീഠത്തിൽ അടിയന്റെ മകളെ റിന്റു വിനെ സമർപ്പിക്കുന്നു. കുഞ്ഞിന്റെ സകല രോഗങ്ങളും സൗഖ്യമാക്കണേ അപ്പാ 🙏🙏

  • @aleyammakoshy4878
    @aleyammakoshy4878 Před 9 měsíci +3

    Amen amen amen

  • @sindhushaiju3626
    @sindhushaiju3626 Před 9 měsíci +1

    അപ്പാ അങ്ങയുടെ പാദപീഠമല്ലാതെ മറ്റൊരിടമില്ല യേശുവേ വീണു കിടക്കുവാൻ .... രക്ഷിക്കണമേ

  • @olivarantony3195
    @olivarantony3195 Před 9 měsíci +3

    ഈശോയെ ഒരു ഭവനം തരു Jesus 🙏

  • @sujasabu2875
    @sujasabu2875 Před 9 měsíci +3

    Amen 🙏 prarthilkkan karthave kripa tharaname sthothram sthothram

  • @radhasanthosh3529
    @radhasanthosh3529 Před 9 měsíci +1

    പാസ്റ്റർ എന്റെ കടബാത്യത 25ലക്ഷം ഉണ്ട് ഞാൻ ഒരു മിനുട്പോലും പഴക്കാതെ കർത്താവിൽ ആശ്രയിക്കുന്നു

  • @user-cs8dy3vd4w
    @user-cs8dy3vd4w Před 9 měsíci +2

    ഞാൻ വീണ് നമസ്ക്കരിച്ചു പ്രാർത്ഥിക്കുന്നതാണ്.... Thank you

  • @jaimolbijua2755
    @jaimolbijua2755 Před 9 měsíci +3

    ഈശോയെ നന്ദി 🙏🙏

  • @roseroose4283
    @roseroose4283 Před 9 měsíci +4

    ❤❤❤Amen🙏🙏🙏Amen

  • @jessysathyan848
    @jessysathyan848 Před 9 měsíci +4

    യേശു അപ്പാ നന്ദി ഞങ്ങളെ ഓരോ നിമിഷവും കാത്ത് പരിപാലിക്കുന്നതിനും നന്ദി സ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ

  • @made4umani
    @made4umani Před 9 měsíci +3

    Amen 🙏 Amen 🙌

  • @user-mh9hi7gr8o
    @user-mh9hi7gr8o Před 9 měsíci +4

    Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @rejanithomas3285
    @rejanithomas3285 Před 9 měsíci +3

    Amen Amen Amen 🙏🙏🙏

  • @valsammaantony8285
    @valsammaantony8285 Před 9 měsíci

    Amen Amen Amen Amen