Fr DANIEL POOVANNATHIL | ദിക്കിന്റെ കെട്ട് അഴിക്കുന്ന പ്രാർത്ഥന | Blessing Cardinal Directions

Sdílet
Vložit
  • čas přidán 28. 04. 2019
  • Rev. Fr. Daniel Poovannathil is a world renowned retreat preacher from Syro Malankara Catholic Church and is the director of Mount Carmel Retreat Centre in Thiruvananthapuram, Kerala. Fr. Daniel's latest retreat in Melbourne, Australia is a blessing for the World.
    Melbourne Retreat Part 1
    • Fr DANIEL POOVANNATHIL...
    Melbourne Retreat Part 2
    • Fr DANIEL POOVANNATHIL...
    Melbourne Retreat Part 3
    • Fr DANIEL POOVANNATHIL...
    Melbourne Retreat Part 4
    • Fr DANIEL POOVANNATHIL...
    Melbourne Retreat Part 5
    • Fr DANIEL POOVANNATHIL...
    Please Watch, Subscribe and Share this video to the world.
    Subscribe to this channel using the link below
    / @josartsstudio
    / josartsstudio.au
    #FrDanielPoovannathil #MelbourneRetreat #JosartsStudio
    Josarts Studio © 2019
    The copyright of this video is owned by Josarts Studio under The Standard CZcams Licence found in Section 6 of CZcams's Terms of Service. Fr.DANIEL POOVANNATHIL Official Channel and Syro Malankara Catholic Community, Melbourne Channel have exclusive permission to upload this video. Any downloading, duplicating or re-uploading will be considered as copyright infringement.

Komentáře • 4,1K

  • @ligitommy-mz9oy
    @ligitommy-mz9oy Před 3 měsíci +24

    ഈ പ്രാർത്ഥന ഞാൻ ചൊല്ലി തുടങ്ങി എന്റെ വീടിന്റെ ചുറ്റും നടന്നു ഞാൻ ചൊല്ലിതുടങ്ങി ദിവസങ്ങൾക്കുള്ളിൽ സ്വപ്നത്തിൽ പോലും പ്രേതീക്ഷിക്കാതിരുന്ന എന്റെ kadabadyadakku പരിഹാരം കിട്ടി 😊

    • @JosartsStudio
      @JosartsStudio  Před 3 měsíci +2

      God Bless You. Please Share and Subscribe.

    • @antonykp-vu5sh
      @antonykp-vu5sh Před 3 měsíci +1

      Amen 🙏 🙏 🙏

    • @Zeusbean
      @Zeusbean Před 2 měsíci

      Ente karthave ente kadam matti tharaname

    • @sherinthomas9478
      @sherinthomas9478 Před 21 dnem

      Enikoru varumanavum ella enike 0ne lack kadam unde veetan sahayikane

    • @Hione-hb2wz
      @Hione-hb2wz Před 15 dny

      എന്റെ ഈശോ എന്റെ മോൾക്ക് ജോലിയും എന്റെ കടബാത്യതയയും മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @saranyachakkara8865
    @saranyachakkara8865 Před 4 lety +778

    അച്ചോ... എനിക്ക് ഒരു സാക്ഷ്യം പറയാൻ ഉണ്ട്, ഒരിക്കൽ ഞാൻ അച്ഛന്റ്റെ ഈ പ്രാത്ഥന രീതി കണ്ടു, എന്റെ വീട്ടിൽ എന്നും വഴക്കാ, പപ്പാ വെള്ളമടി ആണ്, പപ്പാ വീട്ടിൽ വന്നാ പപ്പാ അമ്മ തമ്മിൽ കണ്ടാൽ വഴക്ക കാരണം ഒന്നുമില്ല വെറുതെ, ഒരു സമാധാനമില്ലാതെ ആയിരുന്നു എന്റെ ഭവനം അതിന്റെ കൂടെ നാട്ടുകാരുടെ കൂടോത്രം എന്റെ അച്ചോ ചാകാൻ പേടി ആയിരുന്നു അല്ല എങ്കിൽ ചത്തഅനേ , അങ്ങനെ രാത്രിയുടെ യാമങ്ങളിൽ ഞാൻ ദൈവത്തോട് കരഞ്ഞു പ്രാത്ഥിക്കുമായിരുന്നു അതിന്റെ കൂടെ അച്ഛൻ പറഞ്ഞു തന്ന പ്രാത്ഥന ഞാൻ ചൊല്ലും 4 ദിക്കിലും പോയിട്ട് അങ്ങനെ എനിക്ക് ഒരു കാര്യം മനസിലായി ഈ പ്രാത്ഥന ചൊല്ലുന്ന ദിവസം എന്റെ വീട്ടിൽ വഴക്കില സമാധാനം. ഇപ്പോൾ ഞാൻ പറയട്ടെ, എന്റെ പപ്പാ വെള്ളമടിക്കില്ല പപ്പാ അമ്മ വളരെ സ്നേഹം വീട്ടിൽ എപ്പോളും സന്തോഷം ദൈവം ഞങ്ങളെ സമാധാനം സന്തോഷം കൊണ്ട് നിറച്ചു ഇപ്പോൾ ഈ കൂടോത്രം ചെയിത വ്യക്തി പറയുവാ അവർക്ക് എപ്പോളും കരച്ചിൽ ആണെന്ന്, ദൈവം ചെയ്ത എല്ലാത്തിനും ഞാൻ ഇന്നും നന്ദിയോടെ സ്തുതിക്ക്ന്നു,

  • @honeydrops3165
    @honeydrops3165 Před 2 měsíci +14

    ദൈവമേ നീ പരിശുദ്ധനാകുന്നു
    ബലവാനേ നീ പരിശുദ്ധനാകുന്നു.
    മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു
    ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ തോന്നണമേ ❤

  • @albertkp2180
    @albertkp2180 Před 11 dny +7

    എന്റെ കുടുംബത്തിൽ വന്നിട്ടുള്ള എല്ലാ പൈശാചിക ബന്ധനങ്ങൾ നീക്കിത്തരാൻ പ്രാർത്ഥിക്കുന്നു

  • @danielputhenpurayil4336
    @danielputhenpurayil4336 Před 3 měsíci +7

    കർത്താവേ ഞങ്ങളുടെ ഭവനത്തിലേ എല്ലാ കെട്ടുകളെ അഴിയക്കണമെ

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @nijilyphilip7915
    @nijilyphilip7915 Před rokem +9

    കർത്താവെ ഞങ്ങൾ താമസിക്കുന്ന ഭവനത്തിന്റെ ചുറ്റും അതേപോലെ തടസ്സങ്ങൾ നേരിടുന്ന എല്ലാ ഭാവനത്തിന്‌ച്ച ചുറ്റും അവിടുത്തെ ശക്തി ഒഴുകേണമേ പിശാചിന്റെ എല്ലാ കുതന്ത്രങ്ങളും ബന്ധിപ്പിക്കേണമേ ആമേൻ

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Nijily. Please Share and Subscribe.

  • @sheejasheeja8483
    @sheejasheeja8483 Před 2 měsíci +5

    കുടുംബത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി തരണമേ

  • @smitharosenx2783
    @smitharosenx2783 Před 4 měsíci +7

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ജീവിത പുരോഗതി തടസ്സപ്പെടുത്തുന്ന എല്ലാ പൈശാചിക പീഡകൾ വിട്ടു പോകണമേ.. എല്ലാ മേഖലകളിലും ദൈവാനുഗ്രഹവും ഉയർച്ചെയും സന്തോഷം സമാദാനം ഐശ്വര്യവും നല്കണമേ

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

    • @sujatomy4888
      @sujatomy4888 Před 2 měsíci

      Holy Spirit bless our daughters marriage and approval of visas.Amen

  • @user-mf4tu5fv5p
    @user-mf4tu5fv5p Před 3 měsíci +7

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തേയും പൈശാചിക ബാധയിൽ നിന്നെല്ലാം കാത്തു കൊള്ളണമേ ആമ്മേൻ🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @thresiammajoseph1491
    @thresiammajoseph1491 Před 2 měsíci +5

    സാമ്പത്തിക ബാദ്ധ്യത മാറി കിട്ടുന്നതിനുവേണ്ടി പ്രാർതി ക്കുന്നു പ്രാർത്ഥന കേൾക്കണമേ ആമ്മേൻ❤❤❤❤❤❤❤❤❤❤

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @sobhathomas9952
    @sobhathomas9952 Před rokem +7

    ഈശോയെ...... എന്റെ ജീവിതത്തിലെ തടസങ്ങളും ബന്ധനങ്ങളും മാറ്റിതരണേ 🙏🙏🙏🙏🙏
    .

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Sobha. Please Share and Subscribe.

  • @minithomas4046
    @minithomas4046 Před 2 lety +10

    ഞങ്ങളുടെ കുടുംബങ്ങളിലുള്ള അന്ധകാരശക്തികളിൽ നിന്ന് വിടുതൽ നൽകണമേ ഈശോയെ . ഈശോയെ നന്ദി ഈശോയെ സ്തുതി

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Manu. Please Share and Subscribe.

  • @bensyprinson1077
    @bensyprinson1077 Před rokem +8

    യേശുവേ ഞങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു പരിശുദ്ധമാവിനാൽ നിറക്കണേ

  • @jayansr4446
    @jayansr4446 Před 4 měsíci +12

    എൻ്റെ സാക്ഷ്യം എഴുതാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു എൻ്റെ ഡാനിയൽ അച്ഛൻ എനിയ്ക്ക് ഈശോയ്ക്ക് തുല്യനാണ് കാരണം അച്ഛൻ്റെ ടോക്ക് കേട്ട് ഞാൻ 'മുപ്പത മിനിട്ട് ബൈബിൾ വായിച്ച് എൻ്റെ 33 വർഷമായ ശ്വാസംമുട്ട് രോഗം മാറി എൻ്റെ പേര് ഗംഗ എൻ്റെ ജീവൻ ഈ ഭൂമിയിൽ ഉള്ള കാലം വരെ ഞാൻ അച്ഛനോടും ഈശോയോടും നന്ദി ഉള്ളവളായിരിക്കും അതിനു ശേഷം ഇന്നുവരേയും ഞാൻ ബൈബിൾ വായന നിർത്തിയിട്ടില്ലാഈ ശയേ നന്ദി സ്തുതി

  • @yesudasanmarydasan2118
    @yesudasanmarydasan2118 Před 10 měsíci +6

    ഈശോയേ, ഈ പാപിയോട് കരുണ തോന്നണേ 🙏🏻. ചെയ്തുപോയ മാരക പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നു. മാരക രോഗങ്ങൾ നിന്നും വിടുതൽ നൽകണമേ കർത്താവേ🙏🏻

    • @JosartsStudio
      @JosartsStudio  Před 10 měsíci

      God Bless You. Please Share and Subscribe.

  • @varghesenithin4652
    @varghesenithin4652 Před 2 lety +7

    എന്റെ പപ്പാ ബൈപാസ് സർജറിയും തലയിൽ ഒരു സർജറിയും കഴിഞ്ഞു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് . രാത്രിയിൽ പപ്പക്ക് വലിയ രീതിയിൽ മാനസിക പിരിമുറുക്കവും ഉറക്കകുറവും ഉണ്ട് ... ദയവുചെയ്ത് എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Varghese. Please Share and Subscribe.

  • @raphaelpm891
    @raphaelpm891 Před 2 lety +6

    ഈശോയേ എൻ്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ ആമേൻ 🙏🙏🌱

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Raphael. Please Share and Subscribe.

  • @shinyshaji2000
    @shinyshaji2000 Před 3 měsíci +3

    ഈശോയെ ഞങ്ങളെ പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @sudheeshthulaseedharan4373

    ദൈവമേ ഞങ്ങളുടെ ( എൻ്റെയും എൻ്റെ സ്നേഹിതൻ്റെയും) ജോലിയിൽ ഉയർച്ച ഉണ്ടാകണമേ, ഞങ്ങളുടെ ജോലിയിലെ പൈശാചിക ബന്ധനങ്ങളെ പൊട്ടിച്ചു എറിയണമ്മേ..
    ഞങ്ങളുടെ ജോലിയിൽ തല ഉയർത്തി നിർത്തണമേ.
    ആമ്മേൻ

  • @patriciarocky3935
    @patriciarocky3935 Před rokem +8

    അച്ചോ അച്ഛന്റെ പ്രാർത്ഥന ഒരു അത്ഭുതമായി എന്റെ ജീവിതത്തിൽ നടന്നച്ചോ എന്റെ വീട് ജപ്തി നടപടികളുമായി മുന്നേറുമ്പോൾ ഒരു ദിവസം യൂട്യൂബിൽ കണ്ട ഈ പ്രാർത്ഥന ഞാൻ ദിവസവും ചൊല്ലാൻ തുടങ്ങി അതിന്റെ ഫലമായി എനിക്ക് 5 ലക്ഷം രൂപ പല സ്ഥലത്തു നിന്നായി മറിഞ്ഞു എന്റെ വീട് ഈ പ്രാർത്ഥനയുടെ ഫലമായി തിരിച്ചുകിട്ടി ഈ സാക്ഷ്യം പറയുവാൻ വേണ്ടി എനിക്ക് അച്ഛന്റെ മുൻപിൽ വരണം എന്ന് ആഗ്രഹമുണ്ട്

    • @JosartsStudio
      @JosartsStudio  Před rokem +1

      God Bless You Patricia. Please Share and Subscribe.

    • @PVSJC
      @PVSJC Před rokem +1

      Amen! Thank You Lord Jesus Forever! Amen! 🙏🌹😊🙏🙏

  • @appaappa4877
    @appaappa4877 Před rokem +6

    കർത്താവ് ആയ ദൈവമേ ഞങ്ങളൊടെ രോഗങ്ങളെ തഴക്കദോഷങെള മാററണമമെ.. കർത്താവേ അവിടുന്ന് തന്ന ഓരോ കൃപകൾക്കുഠ. നന്ദി പറയുന്നു..ആൽമാവഠ. ദൈവമേ നീ വരണമെ. Mary das George.

  • @margaretkj7921
    @margaretkj7921 Před 2 lety +5

    ഈ പ്രാർത്ഥന ചൊല്ലി അതിനാൽ ഞങ്ങളുടെ മകന്റെ ജോലി മേഖലയിലുള്ള തടസ്സം മാറി. ദൈവനാമം മഹത്വപ്പെടട്ടെ 🙏🙏🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Margaret. Please Share and Subscribe.

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd Před 3 měsíci +6

    എന്റെ കണ്ണിനു കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണമേ

  • @maryfrancis6944
    @maryfrancis6944 Před 3 lety +8

    ഞങ്ങളുടെ കുടുംബം ഈശോ യുടെ മുന്പിൽ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കാനും ഒത്തൊരുമയോടും സ്നേഹത്തോടും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ദൈവഹിതം അനുസരിച്ചും ജീവിക്കുവാനും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും പ്രാപ്തരാക്കണേ എന്ന് പ്രാർത്ഥിക്കണേ.... എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Mary. Please Share and Subscribe.

  • @user-zh6mx8ih5v
    @user-zh6mx8ih5v Před 3 měsíci +5

    തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുബത്തെ രക്ഷിക്കേണമേയാ ചിക്കുന്നു:-

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @PVSJC
    @PVSJC Před rokem +7

    ഈ പ്രാർഥന ചൊല്ലിയതിനു ശേഷം എനിക്ക് ജോലി കിട്ടി. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്നേഹം, യേശുവേ ആരാധന, എന്നേക്കും. ആമേൻ! 🙏😊🙏🙏🙏

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Philip. Please Share and Subscribe.

  • @Priya-iy1kx
    @Priya-iy1kx Před 2 lety +5

    എന്നെയും ഭർത്താവിനെയും ബാധിച്ച ബന്ധനങ്ങൾ തീർത്തുതരണേ, കടങ്ങൾ തീർത്‌തരണേ

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Priya. Please Share and Subscribe.

  • @mollychacko6119
    @mollychacko6119 Před rokem +8

    ഈശോയെ ഞങ്ങടെ ജീവിതത്തിൽ ലഭിച്ചിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം കോടി നന്ദി

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Molly. Please Share and Subscribe.

  • @jessygeorge3530
    @jessygeorge3530 Před rokem +8

    കർത്താവായ ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. അവരുടെ പഠിത്തം, ജോലി, കല്യാണം എല്ലാം സമയത്ത് നടക്കണേ.

  • @user-dw6fl8sd9k
    @user-dw6fl8sd9k Před 3 měsíci +5

    എന്റെ അച്ഛന്റെ അസുഖം മാറി സുഖം പ്രാപിക്കണേ... യേശു അപ്പാ നീ എന്റെ അച്ഛനെ തോടേണമേ... ഹാലേലൂയ സ്തോത്രം 🙏🙏🙏🥺🥺🥺

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @nishajoseph8809
    @nishajoseph8809 Před 2 lety +6

    ദൈവമെ എനിക്ക് ഈ ദികിന്റെ പ്രാർത്ഥന വഴി ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു. 🙏🏻🙏🏻

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Nisha. Please Share and Subscribe.

  • @mollyjames3673
    @mollyjames3673 Před 3 lety +7

    ആത്മാവാം ദൈവമേ വരണേ... എന്റെ ഉള്ളിൽ വസിക്കാൻ വരണെ... ദാഹിച്ചു നിന്നെ ഞാൻ തേടുമ്പോൾ... സ്വർഗ്ഗം തുറന്നു ഇറങ്ങി നീ വരണേ.....

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Molly. Please Share and Subscribe.

  • @nishajoseph8809
    @nishajoseph8809 Před 2 lety +6

    ദൈവമെ എല്ലാ മക്കളോടും കരുണ തോന്നണമേ 🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Nisha. Please Share and Subscribe.

  • @jayaseeliraju3008
    @jayaseeliraju3008 Před 2 lety +6

    ഈശോയെ ഞാനും എന്റെ മക്കളും വർഷങ്ങളായി അലച്ചിലും അപമാനവുമായി
    ജീവിക്കുന്നു.ഞങളെ വിടുവിച്ചു
    രക്ഷിക്കണേ

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Jayaseeli. Please Share and Subscribe.

  • @loveeachotherasihavelovedy9391

    ദൈവമേ നീ പരിശുദ്ധനാകുന്നു
    ബലവാനെ നീ പരിശുദ്ധനാക്കുന്നു
    മരണമില്ലത്തവനെ നീ പരിശുദ്ധനാക്കുന്നു
    ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ ഞങ്ങളേ ട്ടോ കരുണയാകണമോ

  • @ansjuby9460
    @ansjuby9460 Před 3 lety +4

    ഈശോയ എന്റെ പാ പ തിന്റയും രോഗത്തിന്റയും കെട്ടു അഴിച്ചു തരണമേ ആമ്മേൻ

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Juby. Please Share and Subscribe.

  • @marykutty856
    @marykutty856 Před rokem +6

    ഞാൻ താമസിക്കുന്നിടത്തു നിന്ന് എനിക്കിഷ്ടമുള്ള പള്ളി യുടെ പരിസരത്ത് മനോഹരമായ ഒരു വീടും സ്ഥലവും ഡിസംബറിനു മുന്നേ വാങ്ങുവാൻ അനുഗ്രഹം ലഭിക്കുവാൻ പ്രാർത്ഥന യാചിക്കുന്നു '

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Mary. Please Share and Subscribe.

  • @swapnaantony8621
    @swapnaantony8621 Před 3 měsíci +3

    എന്റെ കുടുംബത്തെ മക്കളുടെ ജീവിതത്തെ തകർക്കാൻ ശ്രമിക്കുന്ന പിശാചിന്റെ പരിശ്രുമ ങ്ങൾ തകർത്തു തരിപ്പണമാക്കണമേ

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @jane-ts6yq
    @jane-ts6yq Před 2 lety +3

    😭🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ദിവ്യകാരുണ്യ ഈശോയുടെ ശക്തി ഇറങ്ങി വരേണമേ 🙏... എന്റെ ജീവിത പ്രശ്നങ്ങളിലേക്ക് സങ്കടങ്ങളിൽ... ദിവ്യകാരുണ്യ ഈശോയെ ശക്തി ഇറങ്ങി വരേണമേ 🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Jane. Please Share and Subscribe.

  • @bijukjoseph1970
    @bijukjoseph1970 Před měsícem +4

    യേശുവേ... എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ തിരു സന്നിധിയിൽ സമർപ്പിക്കുന്നു... കരുണ ആയിരിക്കണമേ... 🙏🏻🙏🏻🙏🏻

  • @reenak6031
    @reenak6031 Před rokem +5

    യേശുവേ നന്ദി!
    എല്ലാ തിന്മയിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ മോചിപ്പിച്ച് പരിശുദ്ധാത്മശക്തി നൽകി അനുഗ്രഹിക്കണമേ
    യേശുവേ നന്ദി!

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You. Please Share and Subscribe.

    • @makilhome6872
      @makilhome6872 Před rokem

      Please pray for my husband who is. Paralysed and in hospital now sixty days

  • @babubpantony2048
    @babubpantony2048 Před rokem +4

    എൻ്റെ നാലു ദിക്ക് കളെയും എല്ലാ ദോഷങ്ങളിൽ നിന്നും വിടുതൽ തരണമൊ! ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമെ! നല്ല വഴികൾ കാണിച്ചു കൊടുക്കണമെ!

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Babu. Please Share and Subscirbe.

  • @joymg2848
    @joymg2848 Před 3 měsíci +9

    എന്റെ കാലിന്റെ ഓപ്പറേഷൻ ഒന്നരവർഷമായി കിടക്കുന്ന തലയ്ക്ക് പരിക്കുപറ്റി കിടക്കുകയാണ് ഇപ്പോൾ നടക്കാൻ പറ്റുന്നില്ല അങ്ങനെ വേണ്ടി പ്രാർത്ഥിക്കണം ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ്

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @babyjose1913
    @babyjose1913 Před 3 lety +5

    ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു
    മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു
    ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ ചെയ്യണമേ 🙏

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Baby. Please Share and Subscribe.

  • @riyaandjiyaworld5177
    @riyaandjiyaworld5177 Před 3 lety +5

    മനസ്സിന് ധൈര്യം തന്ന പ്രാർത്ഥന
    ദൈവമേ നന്ദി നന്ദി നന്ദി പറയുന്നു

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Riya. Please Share and Subscribe.

  • @user-nm4kh2wt5y
    @user-nm4kh2wt5y Před 2 lety +6

    കടബാധ്യത മാറാനും സ്ഥിര വരുമാന മാർഗം നല്ല ജോലി ലഭിക്കുന്നതിനും പ്രാർത്ഥിക്കണമേ.

    • @JosartsStudio
      @JosartsStudio  Před 2 lety +1

      God Bless You Pradeep. Please Share and Subscribe.

  • @shynivarghese7581
    @shynivarghese7581 Před 3 měsíci +4

    എന്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു ♥️🙏♥️🙏

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @joicybenoy3742
    @joicybenoy3742 Před 2 měsíci +4

    അച്ഛാ എൻ്റെ വീട്ടിലെ അസമാധാനക്കേട് അസ്വസ്ഥകൾ പൈശാചിക ബന്ധനങ്ങൾ ഫോൺ അടിമത്തം കോപം ഇവയെല്ലാം നിർവീര്യമാക്കണമേ. പരിശുദ്ധാത്മാവ് അഭിഷേകം ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @lifeisbeautiful490
    @lifeisbeautiful490 Před 10 měsíci +4

    എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കടം മുഴുവൻ മാറുവാൻ കൃപ ദൈവത്തിൽ നിന്നും വാങ്ങി തരണേ മാതാവ് വിടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണമേ കർത്താവേ

    • @JosartsStudio
      @JosartsStudio  Před 10 měsíci

      God Bless You. Please Share and Subscribe.

  • @achammachacko6562
    @achammachacko6562 Před 3 měsíci +4

    യാതൊരു തൊഴിൽ മാർഗം ഇല്ലാതെ വലയുന്നവർക്ക് എന്റെ കുടുംബം വിഷമിക്കുന്ന അവസ്ഥ തൊഴിൽ മാർഗം തന്ന് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ ഈപ്രാത്ഥന കേൾക്കേണമെ എന്റെ ദൈവമേ സകലതും അങ്ങേ കാൽക്കൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു ആമ്മേൻ

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @jetrudem3650
    @jetrudem3650 Před rokem +5

    യേശുവേ മഹിതക്ക് സംസാരശേഷിയും ബുദ്ധി വളർച്ചയും സ്വന്തം കാര്യങ്ങൾ നോക്കാൻ കൃപയും നൽകി അനുഗ്രഹിക്കണമെ

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Jetrude. Please Share and Subscribe.

  • @trinithomas327
    @trinithomas327 Před rokem +7

    ഈശോയേ ഞങ്ങളുടെ ചുറ്റും പോരാടുന്ന പെെശാചിക കെട്ടുകളെ തകർക്കണമേ.

  • @josepanjikaran5675
    @josepanjikaran5675 Před 3 lety +34

    നാലു ദിക്ക് പ്രത്ഥന വളരെ നല്ലതാണ് ദൈവമേ നന്ദി

    • @JosartsStudio
      @JosartsStudio  Před 3 lety +2

      God Bless You Jose. Please Share and Subscribe

  • @elisabethbabubabu3583
    @elisabethbabubabu3583 Před 2 měsíci +3

    അച്ഛാ എൻറെ ഭവനത്തിൽ എപ്പോഴും വഴക്കും ഭർത്താവിൻറെ മദ്യപാനം കട ഭാരങ്ങൾ നമ്മളെ കൊണ്ട് താങ്ങാൻ കഴിയുന്നതിലും കൂടുതലാണ് അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളും

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @rosilyjosey8965
    @rosilyjosey8965 Před 2 lety +8

    വളരെ ശക്തമായ നല്ലൊരു പ്രാർത്ഥന ദൈവത്തിന് ആരാധനയുംസ്തുതിയും മഹത്വവും എന്നേരവും ഉണ്ടായിരിക്കട്ടെ
    ദൈമേ നീ പരിശുദ്ധനാകുന്നു
    ബലവാനേ നീ പരിശുദ്ധനാകുന്നു
    മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു
    ഞങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Rosily. Please Share and Subscribe.

  • @sijikuraikose2744
    @sijikuraikose2744 Před rokem +5

    കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രഷിക്കണേ നാഥാ

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Siji. Please Share and Subscribe.

  • @benad8402
    @benad8402 Před 2 měsíci +6

    ഈശോയെ എന്റെ മോളുടെ വിവാഹം വേഗം നടത്തിത്താരാണമേ

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @marylincy8916
    @marylincy8916 Před 2 měsíci +2

    ഈശോയെ എന്റെ മകൾക്കു ദൈവത്തിനു ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുന്ന മകനെ ജീവിത പങ്കാളിയായി തരണേ വിവാഹം നടക്കാനുള്ള അനുഗ്രഹം തരണമേ

    • @JosartsStudio
      @JosartsStudio  Před měsícem

      God Bless You. Please Share and Subscribe.

  • @PVSJC
    @PVSJC Před rokem +7

    ആമേൻ! നന്ദി കർത്താവേ, സ്തോത്രം കർത്ഥവേ ആരാധന കർത്താവേ... എനിക്ക് അങ്ങ് നൽകിയ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും പൂർണ വിടുതലിനും
    ഞാൻ അങ്ങയെ വാഴ്ത്തുന്നു, സ്തുതിക്കുന്നു ആരാധിക്കുന്നു സ്നേഹിക്കുന്നു, വിശ്വസിക്കുന്നു ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ! 🙏😊🌹🙏🙏

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Philip. Please Share and Subscribe.

  • @shajiay8200
    @shajiay8200 Před 4 lety +7

    പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു എന്റെ എല്ലാ ആവശ്യങ്ങളിലും കൂടെയായിരിക്കണമേ എന്റെ ആവശ്യങ്ങൾ അങ്ങേയ്ക്കറിയാമല്ലോ എന്റെ ദൈവമേ

    • @JosartsStudio
      @JosartsStudio  Před 4 lety

      God Bless You Shaji. Please SHARE & SUBSCRIBE.

  • @margaretkj7921
    @margaretkj7921 Před 2 lety +5

    Fr. ഞങ്ങളുടെ കുടുംബം എല്ലാ മേഖലകളും കെട്ടപെട്ട അവസ്ഥയാണ്. സമ്പൂർണ വിടുതൽ നൽക് അനുഗ്രഹിക്കുന്നതിനായ് പ്രാർത്ഥിക്കണമേ. ഓ ടി ഒളിക്കാൻ ഇടവും ഇല്ല രക്ഷിക്കാൻ ആളും ഇല്ല. ഈ ശോ മാത്രം ആണ് ഏ ക സഹായകൻ ആശ്രയം 🙏🙏🙏നിരാശ വലയം ചെയ്യുന്നു. ജീവിതം തന്നെ മടുത്തു. Prarthikkane🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Margaret. Please Share and Subscribe.

  • @yesudasanmarydasan2118
    @yesudasanmarydasan2118 Před 10 měsíci +6

    ജോലിക്ക് പോകാൻ ഇഷ്ടമില്ല, ജോലിമേഖല അന്നുഗ്രഹപ്പെടാൻ പ്രാർത്ഥിക്കണേ 🙏🏻.

    • @JosartsStudio
      @JosartsStudio  Před 10 měsíci +1

      God Bless You. Please Share and Subscribe.

  • @pushpak.a4269
    @pushpak.a4269 Před 2 měsíci +2

    യേശുവെ എൻ്റെ മക്കളെ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരണമേ അച്ചൻ ഈശോയോട് പ്രാർത്ഥിക്കുനമേ❤❤

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @delphnvs5776
    @delphnvs5776 Před rokem +5

    എന്റെ ദൈവമേ ഞങ്ങളുട ജീവിത പുരോഗതിയ്ക്ക് തടസമായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും ബന്ധിക്കണമേ. 🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Delphn. Please Share and Subscribe.

  • @user-dw6fl8sd9k
    @user-dw6fl8sd9k Před 3 měsíci +5

    എന്റെ അച്ഛൻ വെന്റിലേറ്ററിൽ ആണ് യേശു അപ്പാ... എന്റെ അച്ഛനെ നീ തോടേണമേ 🙏🙏🥺🥺

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @elizabethmicheal9364
    @elizabethmicheal9364 Před rokem +5

    ഈ പ്രാർത്ഥന ഞാൻ ചൊല്ലിയപ്പോൾ സാമ്പത്തികമായി കഷ്ടത്തിലായിരിക്കുന്ന എനിക്കു ഒരു വിടുതൽ കിട്ടി ഒരു മനസാമാ ധാനം ഉണ്ട് ഇപ്പോൾ അല്ലെങ്കിൽ ചത്തു കളയണ്ടി വന്നാ നേ നന്ദി ദൈവമേ ഈ പ്രാർത്ഥനാ പറഞ്ഞു തന്ന തിന് നന്ദി അച്ചാ

  • @marykutty856
    @marykutty856 Před rokem +3

    പ്രശ്നങ്ങൾ വരുമ്പോൾ ഈ ദിക്കുകളുടെ കെട്ടഴിക്കുന്ന പ്രാർത്ഥന യിൽ പങ്കെടുക്കും.സേവ് ചെയ്തിട്ടുണ്ട്. എലിയുടെ ശല്യ ത്താൽ പല തരം മാർഗങ്ങൾ വച്ചിട്ടും മാറി കിട്ടുന്നില്ല. പാമ്പിന്റേയും എലിയുടേയും ശല്യം ഉണ്ടാകാതിരിക്കുവാൻ ഇന്നലെ സമർപ്പിച്ചു പ്രാർത്ഥിച്ചു. കുറച്ചു ദിവസമായി കെണിയൊന്നും ഫലിക്കാത്തതിനാൽ മനം മടുത്തിരിക്കയായിരുന്നു.
    ഇന്നു നോക്കിയപ്പോൾ മുറ്റത്ത് എലി ചത്തു കിടക്കുന്നു ദൈവമേ നന്ദി

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Mary. Please Share and Subscribe.

  • @bettyjoshy8848
    @bettyjoshy8848 Před 4 lety +19

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.

    • @JosartsStudio
      @JosartsStudio  Před 4 lety

      God Bless You Betty. Please Share and Subscribe.

  • @shandrykj6365
    @shandrykj6365 Před 4 lety +8

    ഈശോയിൽ പ്രിയ അച്ഛാ ഞങ്ങളുടെ കുടുംബത്തിന വേണ്ടി പ്രാർത്ഥിക്കണമെ. ആമേനി ശോ

    • @JosartsStudio
      @JosartsStudio  Před 4 lety

      God Bless You Shandry. Please SHARE and SUBSCRIBE.

  • @margaretkj7921
    @margaretkj7921 Před 2 lety +4

    ദൈവമേ കോടാനുകോടി നന്ദി. എല്ല അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏🙏🙏ഇന്നത്തെ കളി യിലും കേരള ബ്ലാസ്റ്റേഴ്‌സ്നു തന്നെ വിജയം. വിജയം നൽകുന്ന കർത്താവെ നന്ദി. ദി ക്കുകളുടെ കെട്ട് അഴിക്കുന്ന പ്രാർത്ഥന വളരെ ഏറെ ശക്തി യുള്ള പ്രാർത്ഥന ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 2 lety +1

      God Bless You Margaret. Please Share and Subscribe.

  • @margaretkj7921
    @margaretkj7921 Před 2 lety +6

    ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏🙏🙏🙏🙏 ഈ പ്രാർത്ഥന ചൊല്ലുന്നതിനാൽ ഞങ്ങളുടെ മകന്റെ ജോലി മേഖ ലയിൽ ഹബക്കു ക്ക് 1:5. എന്ന വചനം മാംസം ധരിച്ചു കൊണ്ടിരിക്കുന്നു. 🙏🙏🙏🙏💐 കോടാനു കോടി നന്ദി യും സ്തുതിയും ദൈവമേ 🙏🙏🙏🌹💐💐💐💐👏👏👏👏👏👏👏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Margaret. Please Share and Subscribe.

    • @eljovincent5966
      @eljovincent5966 Před 2 lety

      Enta. Makkluday. Vidasthiaki. Joli. Thdasam. Viduthal. Labikuna

    • @annammaantony5303
      @annammaantony5303 Před rokem

      എന്റെ വീട്ടിൽ വരണം ഞങ്ങളെ വിശുതീകരിക്കണമേ

  • @solomonmathew6551
    @solomonmathew6551 Před 5 lety +94

    My pappa is Pentecost i love to became catholic i am 13 yers old boy. Plese pray for me and my family.Amen

    • @JosartsStudio
      @JosartsStudio  Před 5 lety +3

      God Bless You David. Please SHARE and SUBSCRIBE this message.

    • @esaclare91
      @esaclare91 Před 4 lety +3

      🙏👍

    • @sushildhall1886
      @sushildhall1886 Před 4 lety

      Please pray for my family and the world to protect from corona disease

    • @sheelajohn884
      @sheelajohn884 Před 4 lety +1

      God bless you dear may your wish be granted I'll pray for you wait until u become 18yrs then u can take your own discission God is with u

    • @galileevisionnz
      @galileevisionnz Před 4 lety +2

      My prayers are with you that God almighty father will inspire you with Holy spirit to come to Catholic Church of Christ

  • @jojinjose3090
    @jojinjose3090 Před 4 lety +24

    എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച്ച് ഞങ്ങളുടെ കുടുംബത്തിലെ സമാധാനം സന്തോഷം ഇവ നിറയാൻ ദിവ്യ കാരുണ്യ നാഥ കൃപ ചൊരിയണമേ

    • @JosartsStudio
      @JosartsStudio  Před 4 lety

      God Bless You Antony. Please SHARE and SUBSCRIBE.

    • @PVSJC
      @PVSJC Před 2 lety

      Amen Hallelujah! Praise The Lord Jesus Messiah Forever! Amen!

  • @ajithpeters
    @ajithpeters Před měsícem +3

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്നെ സഹായിക്കണമേ ഒരു ജോലി തന്നു എൻ്റെ മുടങ്ങി നിൽകുന്ന ജീവിതമാർഗ്ഗം തുറന്നു തരണമെ

    • @JosartsStudio
      @JosartsStudio  Před měsícem

      God Bless You. Please Share and Subscribe.

    • @celinthomas8322
      @celinthomas8322 Před 10 dny

      എന്റെ മോൾക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ, ദേശത്തിന്റെ കെട്ട് azikaname 🙏

  • @radhak325
    @radhak325 Před rokem +7

    അച്ചോ ഒരു സാക്ഷ്യം പറയാനാണ് ഞാനിതെഴുതുന്നത്.അച്ചൻ ഒരിക്കൽ ഒരു ധ്യാനത്തിൽ പറഞ്ഞിരുന്നു. നമ്മുടെ പ്രാർത്ഥന ഫലം കാണണമെങ്കിൽ
    നമ്മൾ പ്രാർത്ഥന പായ വിരിച്ചു അതിൽ മുട്ടുകുത്തി വേണം പ്രാർത്ഥിക്കാൻ എന്ന്. ഒരു പെൺകുട്ടിയുടെ സാക്ഷ്യവും പറഞ്ഞിരുന്നു.അതു കേട്ട ഞാൻ അതേ പോൽ എന്റെ വളരെ വലിയ ഒരു പ്രാർത്ഥന തമ്പുരാന്റെ മുൻപിൽ വെച്ചു. 41-)൦ വയസ്സു
    വരെ നടക്കാതിരുന്ന
    എന്റെ മകന്റെ വിവാഹം 6 മാസം കൊണ്ട് ഞാൻ വിചാരിച്ചതിലും ഭംഗിയായി
    നടന്നു. ദൈവത്തിന് സ്തോത്രം. അച്ഛന് നന്ദി.

  • @jaisputhumanathottiyil7484

    Amen🌹🙏🌹🙏🌹🙏 വൈദിക വിദ്യാർത്ഥികളെ അനുഗ്രഹിക്കണേ

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Jais. Please Share and Subscribe.

  • @johnmathew2421
    @johnmathew2421 Před 3 lety +4

    🙏 ഞങ്ങ ളുടെ കുടുംബത്തിൽ പരസ്പരം ഭിന്നത ഉണ്ടാക്കുന്ന തിന്മയുടെ ശക്ത്തി കളെ ശാസിച്ച് അകറ്റാൻ അമ്മ ഇശോയോടു പറയണമെ🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You John. Please Share and Subscribe

  • @thomasarackal7882
    @thomasarackal7882 Před 2 lety +4

    . എന്നെയും എന്റെ കുടുംബാംഗങ്ങളെയും ബാധിച്ചിരിക്കുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധികളും വിട്ടുമാറാൻ

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Thomas. Please Share and Subscribe.

  • @marykutty856
    @marykutty856 Před rokem +5

    ദാനിയേൽ അച്ചൻ ന്യൂ ജനറേഷനിലെ ബൈബിൾ ഉണ്ടായിരുന്നപോലത്തെ ദാനിയേലാണ്. വേണമെങ്കിൽ അന്ത്യകാല പ്രവാചകൻ എന്നു പറയാം. അച്ചന്റെ പ്രസംഗം എല്ലാ സഭക്കാർക്കും അന്യമതസ്ഥർക്കം നല്ല ഇഷ്ടമാണ്.. ഈശോയെ ഈ അച്ചനെ കണ്ണിലെ കൃഷ്ണമണി പോലെ അങ്ങേ നാമ മഹത്യത്തിനായി കാക്കണമേ ഈശോയേ

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Mary. Please Share and Subscribe.

    • @PVSJC
      @PVSJC Před rokem

      Amen! 🙏🌹😊🙏🙏

  • @akhilabraham221
    @akhilabraham221 Před 3 lety +7

    എന്റെ നടുവിന്റെ ഡിസ്ക് ബൾജ് ചെയ്തത് എന്റെ ഈശോയെ നീ എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ

    • @JosartsStudio
      @JosartsStudio  Před 3 lety +1

      God Bless You Akhil. Please Share and Subscribe.

  • @sujajose496
    @sujajose496 Před 2 lety +12

    ദൈവമേ ഞങ്ങളുടെ മോളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Suja. Please Share and Subscribe.

  • @rosysunny2313
    @rosysunny2313 Před 27 dny +2

    എന്റെ കുടുംബത്തിന്റെ എല്ലാ വ്യക്തിപരമായ ആവശ്യങ്ങളെ ഈശോയെ നീ കാണണമെന്ന് യാ ചിക്കുന്നു. ഞങ്ങളോട് കരുണ ആയിരിക്കണേ 🙏🙏🙏. ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🌹🙏

  • @deepthyjomon1352
    @deepthyjomon1352 Před 3 měsíci +3

    I also wanted to tell dear father....this helped a lot in the time of our house construction, this prayer helped a lot to finish the construction process soon and we did house warming too.... thank you dear God and dear father for this prayer....it is such a wonderful prayer, we are blessed.. it's true...

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @dellydenny7789
    @dellydenny7789 Před 4 lety +16

    ദൈവമേ നീ പരിശുദ്ധനാകുന്നു...ബലവാനേ, നീ പരിശുദ്ധ നാകുന്നു..മരണമില്ലാത്ത വനേ നീ പരിശുദ്ധനാകുന്നു..ഞങ്ങൾ ക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ, ഞങ്ങളോട് കരുണ ചെയ്യണമേ.....

    • @JosartsStudio
      @JosartsStudio  Před 4 lety

      God Bless You Delly. Please Share and Subscribe.

    • @bindugeorge9806
      @bindugeorge9806 Před 3 lety

      Amen

    • @minijoy1037
      @minijoy1037 Před rokem

      ഈ പ്രാർത്ഥന വീട്ടിൽ ചൊല്ലിതുടങ്ങി രണ്ടാഴ്ചക്കുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വലിയ അത്ഭുതം.. ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ വലിയ സ്നേഹം ഞങ്ങൾ അനുഭവിച്ചു. 🙏
      UK യിൽ ഉള്ള സഹോദരന്റെ ഭാര്യ (ചേച്ചി) എന്നെ വിളിച്ചു ചോദിച്ചു.. ഇനി ഹൗസിങ്ങ് ലോൺ എത്രയുണ്ട്.. അതിന്റെ ഒരു ബാങ്ക് സ്റ്റേറ്റ്മെന്റ് അയച്ചുകൊടുക്കാൻ പറഞ്ഞു., ആറ് ലക്ഷം രൂപയായിരുന്നു.
      അടുത്ത ദിവസം തന്നെ
      *6 lakhs എന്റെ അക്കൌണ്ടിൽ ക്രെഡിറ്റ്‌ ആയി, ലോൺ ക്ലോസ് ചെയ്തു.*🙏
      *സർവ്വ മഹത്വവും യേശുവിന്*🙏❤️
      ചേട്ടനും ചേച്ചിക്കും കുടുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കുന്നു.
      ഈശോയെ..എല്ലാവിധ സംരക്ഷണവും ദൈവാനുഗ്രഹങ്ങളും കൊണ്ട് എപ്പോഴും അവരെ കാത്തുകൊള്ളണേ.. ആമേൻ.🙏🙏🙏🙏
      യേശുവേ നന്ദി.. യേശുവേ സ്തുതി.. യേശുവേ സ്തോത്രം.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..🙏
      അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു. ഇപ്പോള്‍ കാണുന്നില്ലെങ്കിലും അവനില്‍ വിശ്വസിച്ചുകൊണ്ട് *അവാച്യവും മഹത്വപൂര്‍ണവുമായ സന്തോഷത്തില്‍* നിങ്ങള്‍ മുഴുകുന്നു. അങ്ങനെ വിശ്വാസത്തിന്റെ ഫലമായി ആത്മാവിന്റെ രക്ഷ നിങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു”. (1 പത്രോസ് 1:8-9)🙏❤️

  • @solyviju9577
    @solyviju9577 Před rokem +4

    എനിക്ക് രണ്ടു പെണ്മക്കളാണ് രണ്ടാമത്തെ കുട്ടി m r ഉള്ള കുട്ടിയാണ് മോള് മോളുടെ ലോകത്തു ജീവിക്കുന്നു ആരെയും തിരിച്ചറില്യ മോള് ഹാപ്പിയാണ് ഞാൻ മൂന്നാമത്തെ പ്രികനസിയാണ് പൂർണ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏

    • @JosartsStudio
      @JosartsStudio  Před 11 měsíci

      God Bless You. Please Share and Subscribe.

  • @mollychacko6119
    @mollychacko6119 Před rokem +4

    ഈശോയെ മോടെ ജിവിതത്തിലെ തോൽവിയുടെ പരമ്പരയെ അങ്ങേരെങ്ങളിൽ സമർപ്പിക്കുന്നു

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Molly. Please Share and Subscribe.

  • @shijutarzenus3484
    @shijutarzenus3484 Před 3 měsíci +3

    Ente kudumbathey സമർപ്പിക്കുന്നു .bharthavineyum മക്കളെയും samarppikkunnu.എൻറെ വീട്ടിൽ നിന്നും നഷ്ട്പെട്ട എൻ്റെ താലിയും മാലയും തിരിച്ചു കിട്ടണമെ.

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @anjut1970
    @anjut1970 Před 3 lety +5

    എന്റെ സഹോദരന്റെ മദൃപാനശീലം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Anju. Please Share and Subscribe.

  • @celinidukki4726
    @celinidukki4726 Před 4 lety +7

    Valare ആത്മീയ അനുഭവം കിട്ടിയ നല്ല നിമിഷങ്ങൾ തന്ന ദൈവമേ nanny. God bless u father. Thanks.

    • @JosartsStudio
      @JosartsStudio  Před 4 lety

      God Bless You Celin. Please Share and Subscribe.

  • @rajanantony9333
    @rajanantony9333 Před 10 měsíci +3

    അമ്മേ വിമല മാതാവേ എന്റെ മക്കൾ ദിവസവും വഴക്കിടുന്നു ദൈവ സന്നിധിയിൽഞാൻ സമർപ്പിക്കുന്നഎന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ ( ബെർണാഡ് മെർലിൻ )അനുഗ്രഹിക്കണമേ.എന്റെ സങ്കടങ്ങളെ , മാറ്റിത്തരണമേ... സാമ്പത്തിക മേഖലയുംഎന്റെ ആരോഗ്യം .എന്റെ കുടുംബം ' എന്റെ ചുറ്റും ഉള്ളവരെയും എന്നോട് ഇടപെടുന്നവരെയും ഈശോ അനുഗ്രഹിക്കമ

    • @JosartsStudio
      @JosartsStudio  Před 10 měsíci

      God Bless You. Please Share and Subscribe.

  • @margaretkj7921
    @margaretkj7921 Před 2 lety +3

    ഈ പ്രാർത്ഥന വളരെ ശക്തമായ പ്രാർത്ഥന. ഇത് ചൊല്ലുന്നത് വഴി മകന്റെ ജോലി മേഖലയിൽ അത്ഭുതം നടന്നു കൊണ്ടിരിക്കുന്നു. ഗോവ യിൽ നടന്നു കൊണ്ടിരിക്കുന്നു ഫുട്ബോൾ ബോൾ മത്സരത്തിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തു കേരള ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നു. ദൈവം കോടാനുകോടി നന്ദി. ഹാബകൂക്ക് 1:5. ദൈവ നാമം മഹത്വപ്പെടേട്ടെ 🙏🙏🙏. 10 മാസമായി തോറ്റു മാത്രം കളിച്ചു കൊണ്ടിരുന്ന ടീമിന്റെ ഈ വിജയം ഈ പ്രാർത്ഥന ചൊല്ലുന്നത് കിട്ടിയ വിജയം 🙏🙏🙏🙏🙏🙏🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Margaret. Please Share and Subscribe.

  • @jithagopakumar5666
    @jithagopakumar5666 Před 5 lety +20

    ദൈവമേ ..നീ ..പരിശുദ്ധനാകുന്നു ...
    ബലവാനേ ..നീ ...പരിശുദ്ധനാകുന്നു
    മരണമില്ലാത്തവനേ ...നീ ..പരിശുദ്ധനാകുന്നു ...
    ഞങ്ങൾക്ക് വേണ്ടി ക്രൂശി ക്ക പെട്ടവനെ ...ഞങ്ങളോട് കരുണ ചെയ്യേണമേ ....

    • @JosartsStudio
      @JosartsStudio  Před 5 lety

      God Bless You Jitha. Please Subscribe and Share this message.

  • @celinthomas2536
    @celinthomas2536 Před 3 lety +4

    ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വിഷമങ്ങളെ സമർപ്പിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്ണമേ

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Celin. Please Share and Subscribe

  • @mariammageorge8046
    @mariammageorge8046 Před 3 měsíci +2

    Jesus I place my family and my grandchildren and my son and my building and my hostel in to your hand 🖐 have mercy on us bless us with your blessings and hollysprite amen 🙏🏿 ❤❤❤❤❤❤

    • @JosartsStudio
      @JosartsStudio  Před 3 měsíci

      God Bless You. Please Share and Subscribe.

  • @thresiammajoseph1491
    @thresiammajoseph1491 Před 3 měsíci +5

    എന്റ കുടുബത്തിലെ എല്ലാ ബന്ധനങ്ങളും മാറ്റി സമാധനവും കട ബാധ്യതയും മാറ്റിക്കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @user-om5dw5so9q
    @user-om5dw5so9q Před 11 měsíci +7

    ഈ പ്രാർത്ഥനയുടെ ശക്തി ഭയങ്കരമാണ് അനുഭവം ഉണ്ട്. പല തവണ. ഒരു ദിവസം രാത്രി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്തോ അസ്വസ്ഥത എന്നാൽ ഒരു കാര്യം ഇല്ല.2 മണി ആയിട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഞാൻ എണീറ്റ് യൂ ട്യൂബിൽ ഈ എപ്പിസോഡ് എടുത്ത് പ്രാർത്ഥിച്ചു എണീറ്റ് നിക്കാനൊന്നും വയ്യാരുന്നു കട്ടിലിൽ ഇരുന്നു നാലു വശത്തേക്ക്കും കൈ വിരിച്ചു പി.ടിച്ചു പ്രാർത്ഥിച്ചു അത് കഴിഞ്ഞു സമാധാനമായി കിടന്നുറങ്ങി

    • @JosartsStudio
      @JosartsStudio  Před 11 měsíci

      God Bless You. Please Share and Subscribe.

  • @darsanamurukan9831
    @darsanamurukan9831 Před 2 lety +4

    ഈശോയെ, എൻറെ കടബാധ്യതകളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏

    • @JosartsStudio
      @JosartsStudio  Před 2 lety

      God Bless You Darsana. Please Share and Subscribe.

    • @gracydavies513
      @gracydavies513 Před 2 lety

      എന്റെ ഈ രോ ഞങ്ങളുടെ KS FE ലെ പൈസ കിട്ടുന്നതിനുള്ള വഴി ഞങ്ങൾക്ക് കാണിച്ചു തരണമേ

  • @mollychacko6119
    @mollychacko6119 Před rokem +3

    ഈശോയെ ഇനിമോൾ കൈവരിക്കാൻ പോകുന്ന വിജയത്തെയും ജോലിയെയും അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു
    ഈശോയെ മോടെ മമ്പോട്ടുള്ള വഴി ഉപദേശിച്ച് തന്ന് വഴി നടത്തണമെ

    • @JosartsStudio
      @JosartsStudio  Před rokem

      God Bless You Molly. Please Share and Subscribe.

  • @Rosegeorge755
    @Rosegeorge755 Před 2 měsíci +2

    ഞങ്ങളുടെ കടബാധ്യത വല്ലാതെ തളർത്തുന്നു ഈശോനാഥാ ഞങ്ങളെ അനുഗ്രഹീക്കണമെ
    സ്ഥലം കൊടുക്കാൻ തീരുമാനിച്ചപ്പോൾ ആരും എടുക്കാൻ തയ്യാറായില്ല ,വീടാണ് ചോദിക്കുന്നത് വല്ലാത്ത പ്രതിസന്ധിയിലാണ്,ഉറക്കം പോലും നഷ്ടപ്പെട്ടു ഞങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കണമെ

    • @JosartsStudio
      @JosartsStudio  Před 2 měsíci

      God Bless You. Please Share and Subscribe.

  • @mathewsoommen2631
    @mathewsoommen2631 Před 3 lety +12

    അച്ഛന്റെ പ്രസംഗം കേൾക്കുന്നത് ഏറ്റവും വലിയ അനുഗ്രഹം

    • @JosartsStudio
      @JosartsStudio  Před 3 lety

      God Bless You Mathews. Please Share and Subscribe.

    • @shanthirani361
      @shanthirani361 Před 3 lety

      Thank you so much fr.❣️💞💞🙏🙏🙏

    • @sherlyshabu93
      @sherlyshabu93 Před 3 lety

      കർത്താവെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കട്ടെ