ചങ്കുപൊട്ടി കരഞ്ഞാല്‍ ഹൃദയംകൊണ്ടു പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഇറങ്ങിവരും Fr. Daniel Poovannathil.

Sdílet
Vložit
  • čas přidán 28. 05. 2020
  • If the prays with the heart, the Lord will come down
    - Video Uploaded by Gigi Poovannakoickal.
    - Subscribe for upload notification.
    - Please Utilize Playlists.
    - Please Share.
    - Shalom Television.
    - Website: www.catholicmedia.org
    - Facebook: www. catholicmedias
    - contact us: social@catholicmedia.org

Komentáře • 458

  • @nallakoottukaari2547
    @nallakoottukaari2547 Před 3 lety +142

    ഇന്ന് ഇതു കണ്ടു കൊണ്ടിരിക്കുമ്പോൾ എന്റെ ഹൃദയം വിങ്ങിപൊട്ടുകയാണ്. കർത്താവല്ലാതെ ഇനി എന്നെ രക്ഷിക്കാൻ ആരുമില്ല. യേശുവേ വേഗം വരണമെ. എന്റെ ഈ അപേക്ഷ നിറവേറി ഉടൻ തന്നെ ഞാൻ ദൈവത്തിനു നന്ദി പറയാൻ വരും എന്ന് എനിക്ക് ഉറപ്പുണ്ട്. കർത്താവു എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @rajasreer3581
      @rajasreer3581 Před 2 lety +1

      Amenpraisethelord

    • @sajialapattu8424
      @sajialapattu8424 Před 2 lety +1

      ,,,,,,

    • @sinjudixon749
      @sinjudixon749 Před rokem +4

      God bless you...he will wipes your tears

    • @shinyshine4673
      @shinyshine4673 Před rokem +1

      God bless you

    • @Sevenkeys1
      @Sevenkeys1 Před rokem

      Deivam thante makkale,avarkk kuravukal undel polum anugrahich valiya uyarchayil ethikkum.
      Nammal alochikkumbol ath orikkalum nadakkilla enn thonnum
      Pakshe thante makkalkk vendi jeevan thanna aa appanu onnum asadhyamaayi illa 💯💯💯

  • @cicilygladston4739
    @cicilygladston4739 Před 3 lety +46

    പിതാവേ ഡാനിയേൽ അച്ഛനെ അനുഗഹിക്കേണമേ amen.

  • @reenajosephjoseph6968
    @reenajosephjoseph6968 Před 2 lety +7

    കുറെ നാളായിട്ട് ബ്ലീഡിങ് ഒരുപാട് മരുന്നു കഴിച്ചു കുറയുന്നില്ല എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണംദൈവം എനിക്ക് സൗഖ്യം തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @a1media976
    @a1media976 Před 6 dny

    കർത്താവേ എന്റെ കുടുംബത്തിന്റെ അനുഗ്രഹത്തിനു തടസ്സമായി നിൽക്കുന്ന എല്ലാറ്റിനെയും നീക്കിക്കളയേണമേ.

  • @celinthomas2536
    @celinthomas2536 Před 3 lety +2

    എന്റെ പിതാവേ എനിക്ക് വയ്യ ഞാൻ മടുത്തു എന്റെ അപ്പ എന്റെ മേൽ കരുണ തോന്നണമേ

  • @Sobi272
    @Sobi272 Před rokem +9

    എന്റെ ഹൃദയത്തിന്റെ വേദന അറിയുന്ന ഈശോയെ ഞങ്ങളോട് കരുണ തോന്നെണമേ.

  • @thresiammajoseph843
    @thresiammajoseph843 Před 4 lety +94

    ഡാനിയേലച്ചനെ ഞങ്ങൾക്കു തന്നതിൻ ദൈവത്തിനു മഹത്വവും നന്ദിയും ആരാധനയും അർപ്പിക്കുന്നു ആമ്മേൻ ആയുസും ആരോഗ്യവും നല്കണമേ എന്നു പ്രാർത്ഥിക്കുന്നു.

    • @BoB-xc8mn
      @BoB-xc8mn Před 4 lety +5

      അച്ഛന്റെ സഹനത്തിലൂടെയുള്ള പ്രസംഗം ഒത്തിരി ഇഷ്ടമായി ഞാനും സഹനത്തിലൂടെ യാണ് കടന്നുപോകുന്നത് പ്രസംഗം ജീവിയ്ക്കാൻ പ്രജോദനമായേ നന്ദി അച്ഛാ

    • @antonyjoseph4761
      @antonyjoseph4761 Před 4 lety +4

      Praise the Lord

    • @radhab7903
      @radhab7903 Před 3 lety +3

      താങ്കളോട് ചേർന്ന് ഞാനും പ്രാർത്ഥിക്കുന്നു

    • @rajanmathew1596
      @rajanmathew1596 Před 3 lety +2

      Shini the holy princess C inherit Hugh

    • @rajanmathew1596
      @rajanmathew1596 Před 3 lety +1

      Shini the holy prince ss C inherit Hugh

  • @radhab7903
    @radhab7903 Před 3 lety +16

    എന്റെ സഹോദരങ്ങൾ girijan
    Ramesan
    Unni
    സന്തോഷ്
    ഇവരെ ഓർത്തു കർത്താവിനോട് പ്രാർത്ഥിക്കേണമേ വളരെ പ്രയാസത്തിൽ കഴിയുന്ന ഈ മക്കളെ അങ്ങ് കാത്തുകൊള്ളണമേ
    ഹല്ലേലുയ ആമേൻ

    • @honeyroy5527
      @honeyroy5527 Před 2 lety +1

      ദൈവം അനുഗ്രഹിക്കും തീർച്ച

  • @annammasimon7551
    @annammasimon7551 Před 4 lety +29

    ദൈവത്തിന് അളവില്ലാത്ത സ്തുതി ആരാധന നന്ദി. അഛനെ ഒത്തിരി ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ. എന്റെ മകന് 29 വയസസായി. ജീവിക്കുവാൻ ഒരു മാർഗം ദൈവത്തിന്റെ പദ്ധതി അനുസരിച്ച് കിട്ടുവാൻ പ്രാർത്ഥികകേണമേ.

  • @malinigopal4102
    @malinigopal4102 Před rokem

    Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory praises praises to immmacjlate heart of queen ave Maria and her precious womb child Jesus

  • @sheejavarghese3571
    @sheejavarghese3571 Před 4 lety +33

    ഹൃദയം നുറുങ്ങി വിളിക്കുന്നു ഞങ്ങളുടെ കുടംബത്തെ രക്ഷിക്കണമെ കർത്താവേ

  • @elsyfranciselsy3122
    @elsyfranciselsy3122 Před rokem +4

    കർത്താവായ യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരേണമേ നാളെ കുടുംബത്തിലേക്ക് വരേണമേ അങ്ങ് മാത്രമായിരിക്കണം ഞങ്ങളുടെ രക്ഷകൻ എന്റെ കുടുംബത്തിലുള്ള എല്ലാവരും ഈശോയുടെ ആഴമുള്ള സ്നേഹത്തിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ദൈവഭയം നൽകി അനുഗ്രഹിക്കണമേ ഈ ലോകത്തിന്റെ അശ്വതിയിൽ പെടാതെ വിശുദ്ധി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി സ്തുതി ആരാധന

  • @amalu616
    @amalu616 Před 4 lety +30

    ഞാൻ നിരപരാധി ആണ്. ഹൃദയം പൊട്ടിപ്പോകുന്ന സങ്കടം ഉണ്ട് ഭഗവാനെ. ഞാൻ നിരപരാധി ആണെന്ന് അവർക്ക് മനസിലാക്കിക്കൊടുക്കണം ഭഗവാനെ

    • @CatholicMediaGospel
      @CatholicMediaGospel  Před 4 lety +1

      🙏

    • @tesjohn9445
      @tesjohn9445 Před 3 lety

      Let God hear your prayer

    • @MERKAVA100
      @MERKAVA100 Před 3 lety +4

      സൂസന്ന യെ വ്യാജ ആരോപണത്തില്‍ നിന്നും ഡാനിയില് വഴി രക്ഷിച്ചത് പോലെ നിങ്ങളെയും രക്ഷിക്കട്ടെ

    • @shirlyjohn769
      @shirlyjohn769 Před 3 lety

      Praying for you...let justice prevail.

  • @fijoer2504
    @fijoer2504 Před 3 lety +20

    വളരെ കൃത്യമായ സന്ദേശം വ്യക്തമായി പറയാൻ ഡാനിയേലച്ചനെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി

    • @JoseJose-qp5lz
      @JoseJose-qp5lz Před 3 lety +1

      Nammal orupad snehikkunna nammude daivathintea sammatham Fr Daniel ,

  • @athulyasn1108
    @athulyasn1108 Před rokem +6

    കർത്താവേ അനുഗ്രഹിക്കേണമേ അങ്ങ് മാത്രമേയുള്ളു ഞങ്ങൾക്ക് ആശ്രയം

  • @jayastephanose4142
    @jayastephanose4142 Před 3 lety +12

    കർത്താവെ എന്റെ ഹൃദയം കൊണ്ടുള്ള പ്രാർത്ഥന കേട്ടു എന്റെ സങ്കടങ്ങൾ mattename

  • @mariammaninan6947
    @mariammaninan6947 Před 4 lety +17

    പരിശുധാൽമാവേ എപ്പോഴും പ്രാർത്ഥിക്കാൻ കൃപ നൽകേണമേ

  • @soumyakjohnkutty9876
    @soumyakjohnkutty9876 Před rokem +2

    ഈശോയെ എന്റെ നിരപരാത്വവും എനിക്ക് ഈശോ തന്ന എന്റെ pankaly മനസിലാക്കേണമേ

  • @rejithomas82
    @rejithomas82 Před 4 lety +27

    ശരിയാണ്. ഞാൻ മുമ്പ് ദൈവത്തെ വ്യഥ ആരാധിച്ചു. എന്നാൽ കൊറാണ കാലത്ത് ഞാൻ ദൈവത്തെ കണ്ടു. വിശ്വസിച്ചു. സത്യം ഇതാണ് നല്ലതുപോലെ ആരാധിക്കുക.

    • @JoseJose-qp5lz
      @JoseJose-qp5lz Před 3 lety +1

      Daivam anugrahikkatte chettayineyum kudumbathineyum

  • @lijiaaron5691
    @lijiaaron5691 Před 3 lety +14

    എന്റെ ഭർത്താവിന്റെ നല്ല മനസ് കൊടുത്തു അനുഗ്രഹിക്കണമേ എന്ന് ഓർത്ത് പ്രാർത്ഥിക്കുന്നു

  • @rosnasabs9214
    @rosnasabs9214 Před 4 lety +32

    ശത്രുക്കളിൽ നിന്നും കാത്തു കൊള്ളണേ ഈശോയെ

    • @sudhamanilal4606
      @sudhamanilal4606 Před 4 lety

      Yesuve kathidene

    • @ramanimohan4184
      @ramanimohan4184 Před 4 lety

      Amen yesuvea njangaloodum ea lokkathamuzvanoodum Karina undskkanamea Hallelujah Hallelujah i love you Jesus thank you Jesus

    • @_way_4490
      @_way_4490 Před rokem +1

      Hallelujah Amen

  • @rafnasrafnas502
    @rafnasrafnas502 Před rokem +3

    ഞാൻ മുസ്ലിം ആണ് യിശോ വിശ്വസിക്കുന്നു എന്റെ ഒരു കാര്യം യിശോ അർപ്പിച്ചു അത് നടന്ന ഞാൻ ഇവിടെ സാക്ഷ്യം പറയും 💯

  • @sindhuanu4600
    @sindhuanu4600 Před 4 lety +29

    യേശുവേ എന്റെ ബ്ലഡ്‌ ക്യാൻസർ ആയാ ചേച്ചിയെ റീന സുഖപ്പെടുത്തനേ ഇന്ന് ഇപ്പോൾ ഒരു പ്രാണി കടിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ്‌ ശ്വാസതടസ്സം ബ്ലഡ്‌ ഇൻഫെക്‌ഷൻ ആയി കിടക്കുന്നു അച്ഛാ എന്റെ ചേച്ചിക്ക് വേണ്ടി പ്രാർത്ഥന സഹായം ആവശ്വപെടുകയാ പ്രാർഥികനെ അച്ഛാ ദൈവത്തിനു അസാദ്യമായതു ഒന്നുമില്ല

    • @vinoojacob5819
      @vinoojacob5819 Před 4 lety +1

      ദൈവം താങ്കളുടെ ചേച്ചിയോട് കരുണ കാണിക്കട്ടെ

    • @sabithabaiju4294
      @sabithabaiju4294 Před 3 lety

      Chechikku athrayum pettennu sukam aavan prarthikkunnu.aamen

    • @starlish3594
      @starlish3594 Před 3 lety +1

      ചക്കു പൊട്ടി ദൈവസന്നിധിയിൽ നിലവിളക്ക് 'ദൈവം ഇറങ്ങി വരും എന്റെ അനുഭവമാണ്. ദൈവം സുഖപ്പെടുത്തട്ടെ. അമ്മേൻ

    • @anumolsojan4952
      @anumolsojan4952 Před 3 lety

      Hum No
      By ki ct up,

    • @tesjohn9445
      @tesjohn9445 Před 3 lety

      Let God give the healing

  • @nallakoottukaari2547
    @nallakoottukaari2547 Před 5 měsíci

    Doctors പോലും കയ്യൊഴിഞ്ഞ എന്നിലെ മാറാരോഗങ്ങൾ സുഖപ്പെടുത്തിയ ഈശോക്ക് ഒരുപാട് നന്ദി യും സ്തുതി യും ഞാൻ അർപ്പിക്കുന്നു, ഞാൻ ഒരു പാപിയായിരുന്നെങ്കിലും അവിടുന്ന് എന്നോട് കരുണ കാട്ടി, സത്യത്തിൽ അന്ന് ഞാൻ എന്തിനാണ് കരഞ്ഞത്, എന്ത് കാര്യമാണ് ഈശോയോട് പ്രാർത്ഥിച്ചത് എന്നത് പോലും മറന്നു പോകുന്ന വിധത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചു,അനുഗ്രഹങ്ങൾ കിട്ടി, എല്ലാം ആയി എന്ന തോന്നലിൽ ഞാൻ പതിയെ ദൈവത്തിൽ നിന്നകന്നു, പ്രാർത്ഥിക്കാൻ എനിക്ക് സമയമില്ലാതായി, എന്നാൽ ആ വലിയ ദൈവം എന്റെ കർത്താവ് എന്നെ പല വിധ പരീക്ഷണ ങ്ങളിലൂടെ എന്നെ ഈ comment ഓർമ പെടുത്തി ഇവിടെ, അവിടുത്തെ സാക്ഷിയായി എത്തിച്ചു, ഈശോയെ ലോകസന്തോഷങ്ങൾ, സുഖങ്ങൾക്കിടയിൽ ഞാൻ അങ്ങ് തന്ന അനുഗ്രഹങ്ങൾ, ഏതു ദുരവസ്ഥയിൽ നിന്നാണ് അങ്ങ് എന്നെ വീണ്ടെടുത്തത് എല്ലാം മറന്നു പ്രവർത്തിച്ച ഈ എളിയ ദാസിയോട് ക്ഷമിക്കണമേ.... ഇനി എന്നും ഈശോയോട് ചേർന്ന് ദൈവമകളായി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ..... 🙏❤️

  • @sheelayohannan8512
    @sheelayohannan8512 Před 3 lety +7

    വിശ്വസിക്കുന്നു, കർത്താവെ, ഹല്ലേലുയ, നന്ദി

  • @elcylawrence6364
    @elcylawrence6364 Před 4 lety +32

    സ്നേഹഠനിറഞഈശോയെഞങ്ങളുടെ വേദനകൾഏറ്റെടുക്കേണമേ

  • @thresiammakv81
    @thresiammakv81 Před 3 lety +2

    എന്റീശോയെ അങ്ങേയ്ക്കു ഇഷ്ടമുള്ള ഒരു മകളെ എന്റെ മോന് ജീവിത പങ്കാളിയായി എത്രയും വേഗം കൊടുക്കണേ വിവാഹം നടക്കാൻ വൈകരുതേ

  • @sf8044
    @sf8044 Před 3 lety +42

    നാവുകൊണ്ടല്ല ഹൃദയം കൊണ്ട് പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you father❤️

  • @divyatijo7000
    @divyatijo7000 Před rokem

    ഇശോയെ എൻ്റെ കണ്ണുനീർ തുടക്കണമെ 🙏

  • @cicilygladston4739
    @cicilygladston4739 Před 3 lety +2

    Pithave പ്രാര്തിക്കാൻ എന്നെ പഠിപ്പിക്കേണമേ ആമേൻ

  • @jubykurian1869
    @jubykurian1869 Před 4 lety +9

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏

  • @sivadasang5816
    @sivadasang5816 Před rokem

    நல்ல உபதேசம். கர்த்தாவே ஸ்தோத்திரம். இயேசுவே உம்முடைய கிருபை ஆசீர்வாதம் எங்களுக்கு துணையாக இருக்கும். அல்லேலூயா. ஆமென். காலை வணக்கம் நன்றி.

  • @ajeshkumar954
    @ajeshkumar954 Před 3 lety +8

    ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കു൦ ആമേൻ

  • @sindhujayakumar4062
    @sindhujayakumar4062 Před rokem +8

    ഈശോയെ..... സ്തുതിക്കുന്നു 🙏
    ഈശോയെ.... നന്ദി 🙏
    ഈശോയെ. ..... മഹത്വം 🙏
    ഈശോയെ..... ആരാധന 🙏

  • @selinvarghese3195
    @selinvarghese3195 Před 3 lety +11

    🙏🙏🙏 യേശുവേ നന്ദി യേശുവേ സ്തോത്രം 🙏എൻ്റെ ആലോചനകളും ആഗ്രഹ ങ്ങളും ശുധികരിക്കണമെ🙏

  • @EnteKalvari
    @EnteKalvari Před 9 dny

    എന്റെ മകൾ മാനസാന്തരപ്പെടാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @joethomasantonythomas3964
    @joethomasantonythomas3964 Před 3 lety +46

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്

  • @jollyjames2058
    @jollyjames2058 Před 3 lety +5

    യേശുവേ ഇറങ്ങി വരണമേ.... എന്നോട് കരുണയായിരിക്കണമേ....എന്റെ വാത രോഗത്തിന് ശമനമുണ്ടായിരിക്കണമേ🙏🙏🙏

  • @anujoseph457
    @anujoseph457 Před rokem

    ഈശോയെ എന്നെ ഏറ്റെടുക്കണമേ 😊

  • @user-sh4ww5yv2t
    @user-sh4ww5yv2t Před 4 měsíci

    പേഴ്സണാലിറ്റി ഡിസ്ഓർഡർ എന്ന മാരകമായ അസുഖം മാറ്റിത്തരാണമേ
    നല്ലൊരു വിവാഹബന്ധം എന്റെ മകൾക്കു തരണമേ
    നാട്ടിലേക്കു ട്രാൻസ്ഫർ എനിക്ക് പെട്ടന്ന് തരണമേ

  • @susanvictoria8456
    @susanvictoria8456 Před 3 lety

    ഈശോയെ ഞങ്ങളെ യൂജിൻ ബ്രിട്ടോ achaneyum മരണത്തിൽ നിന്നും ദുര്മരണത്തിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ നേവഴിയിൽ നടത്തണമേ അപ്പനും യൂജിൻ ബ്രിട്ടോ achanum പ്രേമിനും പ്രവിക്കും മാനസാന്തരം കൊടുത്തു ദീർക്കായുസ്സും ആരോഗ്യവും തന്നു ദുഷിച്ച വർഷങ്ങളായുള്ള മദ്യപാനവും പുകവലിയും എല്ലാ ദുർസ്വഭാവങ്ങളും മാറ്റി ഞങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 😢😢😢😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢😢🙏🙏😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhamadhu1025
    @lekhamadhu1025 Před 4 lety +3

    Ente.ammaykku.ayusum.arogyavum.undakanyesuvinte.namathil.prarthikkename.amen.amen.amen

  • @valiyaveetil
    @valiyaveetil Před rokem

    ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നേ രക്ഷിക്കണേ. ഇനിയും എന്നേ തട്ടി കളിക്കാൻ എനിക്ക് എതിര് നിൽക്കുന്നവരെ അനുവദിക്കരുതേ. സമാധാനം നല്കണമേ

  • @sreedevitr5509
    @sreedevitr5509 Před 4 lety +4

    എന്റെ ഈശോയെ എനിക്ക് ഒരു സുരക്ഷതമായ സ്ഥലം ഒരുക്കി തരണമേ

  • @sreejasreenivasan930
    @sreejasreenivasan930 Před 3 lety +1

    അച്ഛാ എനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണേ

  • @bibinjames7398
    @bibinjames7398 Před 2 lety +4

    ദൈവമേ അനുഗ്രഹിക്കണമേ..

  • @dellavaz1704
    @dellavaz1704 Před 4 lety +6

    ഈശോയെ അങേ പരിശുദ്ധ ratham ലോകത്തിന്റെ മേൽ തളിക്കണമേ

    • @chitraraju5405
      @chitraraju5405 Před 4 lety

      Please pray for my family 🙏 halaluya thanku jesus

    • @chitraraju5405
      @chitraraju5405 Před 4 lety

      Please pray for my daughter lavanya mariage

  • @catherinemaria4381
    @catherinemaria4381 Před 4 lety +3

    ഈ ശോയെ എന്റെ കുടുംബത്തിലേക്ക് കടന്നു വരണേ

  • @elizabethabraham5372
    @elizabethabraham5372 Před rokem

    Esoye angayude vachnam orikkalum parajayappettittilla Angekkethirai papam cheyyathirippan angayude vachanam Njan hridayathil sukshichirikkumnu Esoye angayude vachnam ente bhavanathinu chuttum kavalkotta ayirikkaname daivame angayude vachnam sravikkunnathinu nangalude kathukalum angaye sthuthichu anugraheetharakan nangalude navukalum ellatilum angaye darshikkunmathinu nangalude nayanangalum suvisheshathinte prakasamdarshikkan nangalude manassum vachanathinte porularian Nangalude hridayavum thurannu tharaname vachanathinte

  • @sandhyaalan1801
    @sandhyaalan1801 Před 4 lety +2

    ഈശോയെ, ഞാൻ എയ്ഡഡ് സ്കൂളിൽ ഒരു വർഷം ആയി ജോലി ചെയ്യുന്നു. ശമ്പളം ആയില്ല. Psc ഇൽ lpsa list കേസ് ആയി stay ആണ്. എത്രയും വേഗം അനുകൂല വിധി വരണേ. ഗവണ്മെന്റ് സ്കൂളിൽ നിയമനം കിട്ടണേ. യേശുവേ atfudham pravarthikane. കൊടുത്ത പൈസ തിരികെ വാങ്ങി തരണേ.

  • @chinnammaabraham7220
    @chinnammaabraham7220 Před rokem +1

    അച്ഛാ എന്റെ കാലിൽ പിശാചിനെ കെട്ടി മരുമകൾ എന്നെ ഉപദവിക്കുകയാണ കാലിൽ നീരും വേദനയും ആണ് ഒന്ന പ്രാർത്ഥിക്കണമെ

  • @maryk.c4485
    @maryk.c4485 Před 4 lety +14

    ', ., എന്റെ ദൈവമേ എന്റെ ദൈവമേ

  • @ancyjithin746
    @ancyjithin746 Před 3 lety +2

    Ente eshoye angane snehikkan enne padippikkaname.....enne kayyvediyaruthe.....ammen

  • @anishraj2446
    @anishraj2446 Před rokem

    Nanni daivame njagalude vishwasam vardhippikkaname daivame Oru government joli nalki anugrahikkaname

  • @shinyjohnson222
    @shinyjohnson222 Před rokem

    കർത്താവെ ഞൻ പാപിയാണ് എന്നിൽ കനിയണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാദ്ധന 🙏🙏🙏

  • @mjthomas2780
    @mjthomas2780 Před 4 lety +5

    Super

  • @marykuttyabraham4833
    @marykuttyabraham4833 Před 4 lety +17

    God bless you.. Very Good message..
    ഈ chapter എനിക്ക് മനസിലായില്ലായിരുന്നു... ഇപ്പോൾ വെളിപാടു കിട്ടി... thankyou father

  • @elshadow333gaming6
    @elshadow333gaming6 Před 4 lety +4

    Very powerful talk

  • @johnshine2401
    @johnshine2401 Před 4 lety +28

    Absolutely right🙏🙏🙏🙏🙏😍😍😍😍😍😍😍esho mathram karthavu... esho mathram rajavu... esho mathram athyunathan🙏🙏🙏🙏🙏

  • @chippydavis5476
    @chippydavis5476 Před rokem

    Yeshuve nanni thankyou lord 🙏🙏

  • @annumahil
    @annumahil Před 3 lety +6

    Fr Daniel 's teachings are such a great ആശ്രയം for all ദുഃഖിത r. Thank you for his advice. Pray for me father, for our difficulties in life. Thee പോലെ ഇറങ്ങണ me

  • @roselinsebastian1307
    @roselinsebastian1307 Před 4 lety +6

    Thank you jesus hallelujah amen

  • @sheelayohannan8512
    @sheelayohannan8512 Před 3 lety +2

    ബുധനാഴ്ച 06-01-2021 ൽ നടക്കുന്ന എന്റെ മകളുടെ exam നല്ല രീതിയിൽ നടക്കുവാനും നല്ല മാർക്കൊടെ പാസാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ

  • @mariammageorge8046
    @mariammageorge8046 Před rokem

    Jesus you are my. God and. Saver I believe in you Jesus amen ❤❤❤❤❤❤❤

  • @minimathew2570
    @minimathew2570 Před rokem +2

    മക്കൾക്ക് സന്തതികളെ കൊടുക്കണമേ യേശുവേ....🙏🙏🙏🙏🙏🙏

  • @manjuratheesh-iz1pe
    @manjuratheesh-iz1pe Před rokem

    ദൈവമേ ഞങ്ങളോട് കരുണ ആയിരിക്കണമേ. അത്ഭുതം പ്രവർത്തിക്കണമേ. ആമേൻ

  • @user-xh2bj9hm6k
    @user-xh2bj9hm6k Před 8 měsíci

    Daniel Achachane kathu rakshikane Daivame 🙏

  • @leorjjj
    @leorjjj Před 4 lety +15

    All Glory and Honour and Praise to Jesus,

  • @smitha9585
    @smitha9585 Před 2 lety +1

    Parisuddalmavinal nirakkane appa ✝️🙏🙏

  • @shajancp1708
    @shajancp1708 Před 4 lety +7

    SHAJAN.C.P. OKKAL. MY LORD , MY GOD, HAVE YOUR MERCY ON OUR CHIDRENSAND OUR FAMILY

  • @reenamathew2350
    @reenamathew2350 Před 4 lety +6

    Glory , hallelujah, , yshuve nanni ,

  • @kochuthresiavf9256
    @kochuthresiavf9256 Před 3 lety +1

    യേശുവേ അവിടുത്തെ ഒന്ന് കാണാൻ ഞാൻ ഒരുപാടുകൊതിയ്ക്കുന്നു

  • @smithajoseph6646
    @smithajoseph6646 Před 3 lety

    ഈശോയെ ഇനി ആർക്കും കൊറോണ വരുത്തല്ലേ. കുഞ്ഞു മക്കളെയും പ്രായമായവരെയും മറ്റെല്ലാവരെയും അങ്ങേ തിരു രക്തത്താൽ കഴുകി കാക്കണമേ

  • @jamesmathew1880
    @jamesmathew1880 Před 4 lety +10

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചത് മെറിൻനെ അതു കൊണ്ട് മെറിനെ എനിക്ക് തന്നെ തരണം By ജെയിംസ് മാത്യു

    • @CatholicMediaGospel
      @CatholicMediaGospel  Před 4 lety

      🙏

    • @soumyakreupasoumyakreupa3457
      @soumyakreupasoumyakreupa3457 Před 3 lety

      @@CatholicMediaGospel Manasikamayi thakarnnu yachikkunnath kaananea Karthaveee ente jeevitham nashipichitt ellaareethiyilum chathichitt eni ene upekshikan Alfred achayane anuvathikkalle 🙏

  • @sindhusunny3208
    @sindhusunny3208 Před 2 lety +1

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കേണമേ... ഇന്നലെ ആക്സിഡന്റ് പറ്റി.... എത്രയും വേഗം സുഖം ആകുവാനും.. അവനു ഒരു മനസാധരം ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കേണമേ

  • @Ambu29
    @Ambu29 Před rokem

    ഈശോയെ........ 🙏🙏🙏

  • @geethamanikuttan3246
    @geethamanikuttan3246 Před 4 lety +4

    Eeshoye njan manamuruki prarthikkunnu ente prarthana kelkkane kaividalle appa anugrahikkane kaividalle appa ente jeevithaprashnagali edapedane eeshoye kaividalle appa

  • @nijnijvarghese1885
    @nijnijvarghese1885 Před 2 lety +1

    Eesoyee enne alattikondirikunna vishayathinmel eesoye kadannu varane . Appa kaividalle . Thanganulla sakthi illa appa ini. Kaividalle ente eesoyee

  • @thresiaemmanuel9858
    @thresiaemmanuel9858 Před 4 lety +4

    Amen Halleluia 🙏

  • @roymv8871
    @roymv8871 Před rokem +2

    Amen Hallelujah🙏🏼❤ യേശുവേ നന്ദി ❤

  • @chinnuchinnoose4185
    @chinnuchinnoose4185 Před rokem

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടന്നമെ. ആമേൻ

  • @alphonsavarghese2741
    @alphonsavarghese2741 Před 4 lety +6

    Praise the Lord Hallelujah Thanks for enlightening my inner spirit through the Word of God Amen

  • @shajiyesudasan3512
    @shajiyesudasan3512 Před 4 lety +2

    Enta karthave enta daivame enta kudumbathe kaathukollne amen

  • @thressiamajohny8705
    @thressiamajohny8705 Před 4 lety +8

    ദൈവമേവ ചനം മനസ്സിലാക്കാനും പഠിച്ച് വചനം ജീവിക്കാനും കൃപ തന്ന് എന്നേയും കുടുംബത്തേയും സഹായിക്കണേ

    • @shinyshiju9943
      @shinyshiju9943 Před 4 lety

      എന്റെ മോള് പത്തിലെ exam എഴുതി result wait cheyyuva please pray

  • @princy3664
    @princy3664 Před rokem

    Daivame enne anugrahikaname .Ne nalkiya ella anugrahangalkum njn nanni parayunnu .Ente visa thadasangal neeki enne anugrahikaname Amen

  • @sherlysajan9666
    @sherlysajan9666 Před 4 lety +10

    Thank you God ,thank you father

  • @lizythomas6275
    @lizythomas6275 Před 8 měsíci

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.... യേശുവേ, പരിശുധാൽമാവിന്റെ അഭിഷേകം ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏

  • @beenajacob5401
    @beenajacob5401 Před 4 lety +1

    Achaa othiri prarthichu

  • @marymampilly958
    @marymampilly958 Před 2 lety +5

    Hallelujah. What's an impossible by man that's possible for God

  • @mariammajoshy4271
    @mariammajoshy4271 Před rokem

    Eeshoye achane anugrahikename

  • @jancyjoseph6686
    @jancyjoseph6686 Před 4 lety +6

    Enne sukhappeduthanee.....Karthaaavee

  • @daisyjimson7176
    @daisyjimson7176 Před 2 lety +6

    Praise to be Jesus 🙏,I keep my prayers in the feet 🙏 BlessHOLYSPIRIT & Miracles 🙏 I used to watch all this prayer we are getting feel from the bottom of Heart Father 🙏 Amen 🙏

  • @anjus7502
    @anjus7502 Před rokem

    Amen 🙏 🙏 🙏 🙏 Praise the Lord

  • @mercyjoseph1737
    @mercyjoseph1737 Před 4 lety +6

    Thanks my Lord...amen.

  • @annvlog8352
    @annvlog8352 Před 2 lety

    ആമേൻ

  • @ajithasudarsana1942
    @ajithasudarsana1942 Před 4 lety +4

    Fr Daniyelacha,
    Thanks

  • @sintythomas2995
    @sintythomas2995 Před 4 lety +2

    Amen

  • @shalypius2273
    @shalypius2273 Před 3 lety +6

    💝Thank you JESUS 💝

  • @darlyjoseph7999
    @darlyjoseph7999 Před 3 lety +5

    Thank you Jesus Hallelujah 🙏

  • @sisyjose2518
    @sisyjose2518 Před rokem

    Eshoye nanni and esoyearadana