ഇന്നത്തെ പ്രവചന ദൂത്18 OCT 20223ഇക്കാര്യം ഏഴ് പ്രാവശ്യം ചെയ്യൂ നിങ്ങൾ നിശ്ചയമായും അത്ഭുതം കാണും.

Sdílet
Vložit
  • čas přidán 16. 10. 2023
  • ഇന്നത്തെ പ്രവചന ദൂത്18 OCT 20223
    ഏഴു പ്രാവശ്യം ഇങ്ങനെ ചെയ്യൂ..
    നിങ്ങളും വലിയ പ്രവാചകന്മാരെ പോലെ അത്ഭുതങ്ങൾ കാണും.പരിശുദ്ധാത്മാവ് വെളിപ്പെടുത്തി നൽകിയ അത്ഭുത രഹസ്യം - PR CHRISTY P JOHN
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    നമ്മുടെ ഇന്നത്തെ ഓഫറിങ് ശുശ്രൂഷയിലേക്ക് പങ്കുവെക്കാം : 9048417533
    ഈ നമ്പറിൽ ഗൂഗിൾ പേ ചെയ്യാവുന്നതാണ്.
    🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 610

  • @thankamani5443
    @thankamani5443 Před 8 měsíci +10

    ആമേൻ ഈശോയെ എന്റെ മക്കളെ അങ്ങ് അവരുടെ കരംപിടിച്ചു മക്കളുടെ ജീവിതത്തിൽ ഒരു ഉയർച്ച കൊടുത്തു അനുഗ്രഹിക്കണമേ എന്നെയും എന്റെ മക്കളും പരിഹാസം നിന്നയും അനുഭവിച്ചു മടുത്തു ദൈവമേ കർത്താവെ അങ്ങ് മക്കളെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവണമേ ദൈവമേ ആമേൻ നന്ദി 🙏🙏🙏🙏🙏🙏

  • @jencysalu6502
    @jencysalu6502 Před 8 měsíci +12

    കർത്താവേ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം ദൈവമേ നിറവേറ്റി തരണമേ ആമേൻ

  • @shylammabaiju4509
    @shylammabaiju4509 Před 8 měsíci +19

    അടഞ്ഞുകിടക്കുന്ന തൊഴിൽ മേഖലയെ തുറക്കുന്ന വലിയകൃപക്കായി നന്ദിയപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @nalininavooriparambath535
    @nalininavooriparambath535 Před 8 měsíci +19

    ഇന്ന് മുതൽ ഞാൻ എന്റെ എല്ലാ കാര്യങ്ങളിലും.7-പ്രാവശ്യം പ്രാർത്ഥിക്കും പാസ്റ്ററും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @vimala8846
    @vimala8846 Před 8 měsíci +17

    എന്റെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണേ. എന്റെ മോനെ അനുഗ്രഹിക്കണേ യേശുവേ ആമേൻ

  • @sheenaimoolavattom1997
    @sheenaimoolavattom1997 Před 8 měsíci +10

    Amen, ദൈവദാസനിൽ കൂടെ പ്രാർത്ഥനയുടെ രഹസ്യം വെളിപ്പെടുത്തി തന്നതിനായ് നന്ദി യേശുവേ നന്ദി പരിശുദ്ധാത്മാവേ 🙏🙏🙏🙏 ഞങ്ങൾക്ക് എതിര് നിൽക്കുന്ന ശത്രുവിന്റെ കോട്ട തകർന്നതിനായ് നന്ദി യേശുവേ 🙏🙏🙏

  • @AryaPs-yn8cp
    @AryaPs-yn8cp Před 8 měsíci +33

    എന്റ വാഗ്ദത്തത്തിന് മേൽ ദൈവം തന്നെ ഇറങ്ങി വരണമേ ആമേൻ

  • @user-oz4fh6kh2s
    @user-oz4fh6kh2s Před 8 měsíci +31

    പ്രാർത്ഥന യുടെ ഈ മർമം വെളിപ്പെടുത്തി കൊടുത്ത ദൈവത്തിന് കോടാനുകോടി സ്തോത്രം. വെളുപ്പെടുത്തിയ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ ഈ ദൂത് ഏറ്റെടുക്കുന്നു. ആമേൻ സ്തോത്രം.

    • @JoyceSrinivasan-ls6vs
      @JoyceSrinivasan-ls6vs Před 3 měsíci +2

      Praise the Lord.
      🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-tg3qg7ek8c
      @user-tg3qg7ek8c Před 3 měsíci +1

      ❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂

    • @ajithasasi5499
      @ajithasasi5499 Před 2 měsíci

      എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണെ സർ

    • @GeethaLazar
      @GeethaLazar Před 2 měsíci

      ❤​@@JoyceSrinivasan-ls6vs

  • @shinybaby6591
    @shinybaby6591 Před 8 měsíci +4

    യേശുവേ എന്റെ കുടുംബം കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു ഞാനും പ്രാർത്ഥിക്കുന്നു നാളെമുതൽ 7തവണ ഞാൻ എന്റെ വീടിനുചുറ്റും നടന്നു പ്രാർത്ഥിക്കും 7)0 ദിവസം എന്റെ കർത്താവു എന്റെ മകനിൽ പ്രേവർത്തിച്ചു അവന്റെ മനസുമാറി ദൈവക്രെപായാൽ അവൻ നല്ലൊരു ജോലി ലെഭിച്ചു ഉത്തരവാദിത്തതോടെ ജീവിക്കും ഞാനും വിശ്വസിക്കുന്നു എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണേ നിങ്ങൾക്കെല്ലാവര്ക്കും വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏

  • @bineshmathew2823
    @bineshmathew2823 Před 8 měsíci +5

    കർത്താവെ എന്റെ ജീവിത പങ്കാളിവർഷങ്ങളായി അനുഭവിക്കുന്ന അലർജി രോഗത്തെ അവിടുന്ന് ശാസിക്കണമെവിടുതൽ കൊടുക്കണമെ ആമേൻ

  • @JisJoice
    @JisJoice Před 8 měsíci +6

    ദൈവമേ വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ കിട്ടുന്ന അറിവ്...നന്ദി കർത്താവെ.. ദൈവ നമാം മഹത്വപെടട്ടെആമേൻ 🙏🙏🙏🙏🙏

  • @jalajar2383
    @jalajar2383 Před 8 měsíci +6

    എന്റെ അടഞ്ഞു പോയ നന്മ തുറന്നു വരേണ്ടതിന് സ്വർഗ്ഗത്തിലെ ആ ആത്മീയ രഹസ്യം വെളിപ്പെടുത്തി തന്ന പരിശുദ്ധ ആത്മാവിനും ദൈവദാസനും നന്ദി. ഗോഡ് ബ്ലെസ് യൂ പാസ്റ്റർ

  • @salyjoseph2121
    @salyjoseph2121 Před 8 měsíci +5

    ഈശോയെ എന്റെ മോന് ഫീസ് അടക്കാൻ ആവശ്യമായ തുക ഇത്രയും വേഗം ലഭിക്കേണമേ ആമേൻ.

  • @sonygeorge608
    @sonygeorge608 Před 8 měsíci +6

    Ente തടസങ്ങളിലേക്കു.. വാഗ്ദത്തങ്ങളിലേക്കു.. പരിശുദ്ധത്മാവ് തള്ളിപ്പാഞ്ഞു വരുന്ന നദി പോലെ വേഗത്തിൽ എഴുന്നള്ളിവരേണമേ 🙏.. Thk u brother🤗

  • @jencysalu6502
    @jencysalu6502 Před 8 měsíci +2

    കടബാരങ്ങളെല്ലാം ദൈവമേ മാറ്റി തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @sujatharaghavan5736
    @sujatharaghavan5736 Před 3 měsíci +1

    കർത്താവെ എന്റെ ആഗ്രഹങ്ങൾ എനിക്ക് തരണമേ. എന്റെ മകളുടെ സർജറി കഴിഞ്ഞു സുഗമായി ഇരിക്കുന്നു യേശു അപ്പച്ചന് മഹത്തും ആമേൻ 🙏🙏🙏

  • @susanroy1069
    @susanroy1069 Před 8 měsíci +1

    Amen Amen Hallelujah 🙏🙏യേശുവിന് മഹത്വം യേശുവിന് മഹത്വം ..യേശുവിന്‍ നാമം മനോഹരം..സാത്താന്യകോട്ടകള്‍ തകര്‍ത്തീടുന്ന തന്‍റെ പൊന്‍പാദങ്ങള്‍ ശക്തിയോടെ എന്‍റെ കുടുംബത്തെ ഞെരുക്കുന്ന ശത്രുവിന്‍റ ബലത്തെ തകര്‍ത്തെറിഞ്ഞതിനാല്‍ സ്തോത്രം ...അപ്പാ .

  • @saradham4227
    @saradham4227 Před 8 měsíci +4

    യേശുവേ തകർന്നിരിക്കുന്ന സമയത്താണ് ഈ ദുര് കേട്ടതും നന്ദി അപ്പാ ദൈവനാമം വാഴത്തപ്പെടുമാറാകട്ടെ Amen

  • @shinymonson2160
    @shinymonson2160 Před 6 měsíci +1

    എന്റെ കർത്താവേ എന്റെ അപേക്ഷകളും യാചനകളും കേൾക്കണമേ ആമേൻ 🙏സ്തോത്രം 🙏🙏

  • @mollyvarghese4917
    @mollyvarghese4917 Před 8 měsíci +4

    ആമേൻ ഏഴു പ്രാവിശ്യം പ്രാർത്ഥിക്കും ആമേൻ ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @kgsharadha4838
    @kgsharadha4838 Před 7 měsíci +2

    ദൈവമേ ഒരു തലമുറയെ തന്നു അനുഗ്രെഹിക്കണമേ, AMEN🙏🏾🔥♥️🙏🏾

  • @anoopss9256
    @anoopss9256 Před 8 měsíci +3

    ഇന്നലത്തെ സുവോളജി പ്രാക്ടിക്കൽ പരീക്ഷയിൽ ദൈവം അത്ഭുതമായി എൻറെ കൂടെ നിന്ന് സഹായിച്ച ദൈവത്തിന് നന്ദി

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Před 2 měsíci

    Karthave enu mural njan 7times ante valiya kadagal veedi kittan.Chinju monte vital kudumbate vishayagalil alla niyokagalkayi.Appa kudeyundakanam.7 times atanenu aniku ariyichu tarane.Pastorinum kudumbatinu vendi pratikunnu.Thank U Appa

  • @MariyammaVarghese-vl1lj
    @MariyammaVarghese-vl1lj Před 8 měsíci +4

    I will pray 7times.thank you jesus

  • @nalininavooriparambath535
    @nalininavooriparambath535 Před 8 měsíci +4

    ഈ വചന രഹസ്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന പാസ്റ്റർക് എത്ര നന്ദി പറഞ്ഞാലും തീരില്ല.. ദൈവത്തിന് മഹത്വം

  • @nafisclassroom8544
    @nafisclassroom8544 Před 4 měsíci +2

    ഞാൻ ഈ മതത്തിൽ പെട്ടൊരാളല്ല. പക്ഷേ ബ്രദർ ൻ്റെ ഓരോ വാക്കുകളും ആശ്വാസവും പ്രതീക്ഷയും നൽകുന്നു.... മോളുടെ അസുഖവയുമായി ബന്ധപ്പെട്ട് ഒരാശ്വാസത്തിന് വേണ്ടി ഏതെങ്കിലും വീഡിയോ ഉണ്ടോ എന്ന് നോക്കിയപ്പോൾ അവിചാരിതമായി കണ്ണിൽ പെട്ടതാണ് ബ്രദർ ൻ്റെ വീഡിയോ... അത് കേട്ട് തുടങ്ങിയപ്പോൾ തന്നെ കുറേ ആശ്വാസം കിട്ടി....thank you brother

    • @Aleenaprajeesh
      @Aleenaprajeesh Před 3 měsíci +2

      മകൾക്ക് സൗഖം ലേഭികും യേശു നിങ്ങളെ അനുഗ്രഹിക്കും വിശോസിച്ചൽ മാത്രം മതി

    • @minipc8440
      @minipc8440 Před 2 měsíci +2

      Eshoyod paranjal mathi....sugamakum....theercha... Esho bless you

  • @mcmathew8311
    @mcmathew8311 Před 6 dny

    Praise God. Thank you pastor 🙏

  • @minimini3606
    @minimini3606 Před 8 měsíci +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം എന്റെ പ്രാർത്ഥന kelkename

  • @bincyanniecherian4846
    @bincyanniecherian4846 Před 8 měsíci +2

    Amen🙏🙏 യേശുവേ എന്നെ സഹായിക്കണമേ. എന്റെ കുടുംബത്തിന്റെ എല്ലാം പ്രശ്നങ്ങളും മാറുവാൻ സഹായികേണമേ 🙏🙏

  • @vijivijayan6027
    @vijivijayan6027 Před 8 měsíci +3

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajipanicker6776
    @shajipanicker6776 Před 8 měsíci +1

    എന്റെ എല്ലാ തടസങ്ങളും നീക്കണമേ അപ്പാ

  • @jencysalu6502
    @jencysalu6502 Před 8 měsíci +2

    ഞങ്ങളെ ദൈവമേ അനുഗ്രഹിക്കണമേ ആമേൻ

  • @123Qwe-sb7pj
    @123Qwe-sb7pj Před 8 měsíci

    ബ്രദർ സ്വർഗിയ രഹസ്യങ്ങൾ വെളിപെടുത്തി തന്ന പരിശുദ്ധതാമാവിന്നന്ദിപറയുന്നു ആമ്മേൻ എന്റെ എല്ലാം തടസങ്ങളിലും ഞാൻ പ്രാർത്ഥിക്കുവാൻ ക J പതരണമെ ആമ്മേൻ

  • @himabindhup8011
    @himabindhup8011 Před 7 měsíci

    സ്തോത്രം. നന്ദി കർത്താവേ. ഈ ദൂത് പലപ്രാവശ്ശയം ഞാൻ കേട്ടിട്ടും തിരിച്ചറിവ് ഉണ്ടായില്ല .ഇപ്പോൾ ഈ സമയം ഈ രാത്രിൽ വെളിപ്പെടുത്തി തന്ന കർത്താവിന് സ്തുതി.

  • @anoopss9256
    @anoopss9256 Před 8 měsíci +1

    നാളെ നടക്കുന്ന BSc ബോട്ടണി പ്രാക്ടിക്കൽപരീക്ഷയിൽ ദൈവത്തിൻറെ അത്ഭുത സാന്നിധ്യം എന്നോടുകൂടെ ഇരുന്ന് തടസ്സങ്ങൾ ഒന്നും വരാതെഎനിക്കറിയാവുന്ന ത് . തന്നെ ചോദിക്കുന്നതിനും
    വ്യക്തമായി എല്ലാം ഓർമ്മയിൽ വന്ന് ശരിയായി ചെയ്യുന്നതിനും എഴുതിഎനിക്ക് ഫുൾ മാർക്ക് നൽകി അനുഗ്രഹിക്കണേ ദൈവമേ

  • @thomasjoseph781
    @thomasjoseph781 Před 26 dny

    Praise the Lord, thanks Pastor

  • @ashapeter6158
    @ashapeter6158 Před 8 měsíci +1

    ഈ മർമ്മം വചനത്തിൽ കൂടി വെളിപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏 Amen

  • @ajithababu98
    @ajithababu98 Před 8 měsíci +2

    ഞാൻ എവിടെ നിന്നും വീണോ അവിടെ തന്നെ രാജാവായി വരും എൻ്റെ ദൈവം യേശു അത് ചെയ്യും ആമേൻ

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 Před měsícem

    Amen amen amen hallelujah 🙏 🙌

  • @jencysalu6502
    @jencysalu6502 Před 8 měsíci +1

    ഒത്തിരി നാളത്തെ ആഗ്രഹമാണ് കർത്താവേ എനിക്ക് നടത്തി തരണമേ

  • @AnithaThompson-sw2qx
    @AnithaThompson-sw2qx Před 8 měsíci

    Hallelujah. Jesus...... Thanks and Glory to God for the blessing message. Amen. Amen.

  • @vasanthawatson9232
    @vasanthawatson9232 Před 8 měsíci +2

    Amen amen 🙏🏻 amen 🙏🏻sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻hallelujah

  • @jencysalu6502
    @jencysalu6502 Před 8 měsíci +2

    ഏഴ് പ്രാവശ്യം ചെല്ലുമ്പോ അത്ഭുതമാകണമേ ആമേൻ

  • @elizabethjohnson8767
    @elizabethjohnson8767 Před 8 měsíci +1

    Thank you for the great message ..Praise the Lord .

  • @iamdanielr
    @iamdanielr Před 8 měsíci +1

    Hallelujah. Glory to Lord Jesus Christ. ❤❤❤

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 8 měsíci +1

    Amen Amen Amen Hallelujah Hallelujah Hallelujah 🙌 Amen Amen Amen Hallelujah Hallelujah 🙌 Amen Amen

  • @elsageorge8010
    @elsageorge8010 Před 8 měsíci +2

    Thank you for revealing the spiritual secrets of God's Word. Amen Amen Amen. 🙏🙏🙏

  • @lizyjacob1097
    @lizyjacob1097 Před 8 měsíci

    Amen praise the Lord thank you pastor

  • @salythomas2406
    @salythomas2406 Před 8 měsíci +1

    ദൈവമേ എന്റെ ജീവിതത്തോടെ കരുണ thonnane

  • @Jessmallika-nw2hg
    @Jessmallika-nw2hg Před 8 měsíci

    Praise the Lord Hallelujah Hallelujah Amen.Thanks my Lord for this fine morning and blessed message

  • @premavarghese45
    @premavarghese45 Před 27 dny

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @savithathomas2897
    @savithathomas2897 Před 8 měsíci

    Thank you pastor, God bless and your family , ministry

  • @thomasphilipose5135
    @thomasphilipose5135 Před 8 měsíci

    Praise to the Lord 🎉. Hallelujah hallelujah amen 🙏.

  • @dhanyavt4680
    @dhanyavt4680 Před 8 měsíci +1

    🙏🙏🙏എന്നോട് ഇടപെട്ടതിനായി നന്ദി അപ്പാ... ആമേൻ 🙏🙏🙏

  • @sudhavijayan5455
    @sudhavijayan5455 Před 8 měsíci

    Amen hallelujah I received it name of Jesus thank u Jesus wandeful Jesus thank brother amen 🙏🙏

  • @lasithavictor588
    @lasithavictor588 Před 8 měsíci

    Amen, Thank you Holy Spirit ❤❤❤❤❤

  • @mariammakurien6729
    @mariammakurien6729 Před 8 měsíci

    Praise the Lord. Ennathe shakthamaya pravachana doothinayi ente daivathinnu sthothram. Amen amen.

  • @thomaspg806
    @thomaspg806 Před 8 měsíci +1

    Amen Amen Glory to God.

  • @beshemol6544
    @beshemol6544 Před 8 měsíci

    Praise the lord God bless you pastor blessing message thank you 🙏

  • @sumasuma3359
    @sumasuma3359 Před 8 měsíci

    Thank you Jesus. Thank you Holy spirit. Thank you father. 🙏.

  • @licydas-xt7px
    @licydas-xt7px Před 8 měsíci +1

    YESUVE please be always kind and mercy upon my family and generations Amen

  • @kgsharadha4838
    @kgsharadha4838 Před 7 měsíci

    കർത്താവെ എനിക്ക് തന്ന വാഗ്ദെതം ഈ 2023 ഇൽ തന്നെ സാധിപ്പിച്ചു തരണമേ apaaàaaaa🙏🏾🔥♥️

  • @jayasree4583
    @jayasree4583 Před 8 měsíci

    Amen Amen Amen AMEN AMEN AMEN AMEN. GOD BLESS YOU BROTHER.

  • @sheelageorge2567
    @sheelageorge2567 Před 8 měsíci

    Praise the Lord Pastor 🙌

  • @logosfaith2330
    @logosfaith2330 Před 8 měsíci +2

    ദൈവം എനിക്കു വേണ്ടി പ്രവർത്തിക്കും.. ആമേൻ!!

  • @aleyammashaji2748
    @aleyammashaji2748 Před měsícem

    Praise the Lord

  • @mollyvarghese4917
    @mollyvarghese4917 Před 8 měsíci

    Praise the lord Paster ❤️❤️🙏🙏❤️❤️

  • @lalithadani862
    @lalithadani862 Před 8 měsíci

    Spiritual blessings thanku jesus amen sthothram

  • @seemajaiden1979
    @seemajaiden1979 Před 8 měsíci

    Amen Amen🙏🙏 Thanku lord 🙏🙏

  • @reshmaev8778
    @reshmaev8778 Před 8 měsíci +2

    എന്റെ ലോൺ ഇന്ന് പാസ്സ് ആയതിനായി നന്ദി

  • @omanarajan4026
    @omanarajan4026 Před 8 měsíci

    Amen amen Sthothram Hallelujah thank u Jesus

  • @JyothyJyothy-fy8of
    @JyothyJyothy-fy8of Před 8 měsíci +1

    യേശുവേ നന്ദി യേശുവേ സ്തുതി ആരാധന❤❤🙏🙏

  • @user-qx4em2fs4l
    @user-qx4em2fs4l Před 3 měsíci +2

    Ammen🎉🎉🎉🎉🎉

  • @rosammajoseph3967
    @rosammajoseph3967 Před 8 měsíci

    Praise you Jesus, hallelujah

  • @Jessmallika-nw2hg
    @Jessmallika-nw2hg Před 8 měsíci

    Glory to my Lord Hallelujah Hallelujah Amen

  • @rakeshedachery3899
    @rakeshedachery3899 Před 8 měsíci +1

    നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
    സങ്കീർത്തനങ്ങൾ 119:164

  • @sonualexthomasthomas4892
    @sonualexthomasthomas4892 Před 8 měsíci

    Praise the lord brother God bless u aboundantly

  • @ngvarghese5100
    @ngvarghese5100 Před 8 měsíci +1

    Praise the Lord 🙏🙏🙏🙏🙏🙏🙏

  • @sheenajohn9583
    @sheenajohn9583 Před 8 měsíci

    Amen amen amen 🙏 Glory to Jesus 🙏 hallelujah hallelujah hallelujah 🙏🔥🔥🔥🔥🔥🔥🔥🔥

  • @sobhasobha9909
    @sobhasobha9909 Před 8 měsíci

    Praise the Lord Hallelujah

  • @sab8282
    @sab8282 Před 3 měsíci

    Thanks pastor for the blessed message

  • @thomaspg806
    @thomaspg806 Před 8 měsíci +2

    Praise the lord Pastor, Hallelujah Amen.

  • @anitaravichandran9491
    @anitaravichandran9491 Před 8 měsíci

    Amen amen amen 🙏🙏🙏🙏🙏🙏🙏thank you Jesus for this message.. Thank you Heavenly Father.. Thank you Holy Spirit.. Amen amen amen hallelujah praise God...

  • @mrudulaks8380
    @mrudulaks8380 Před 8 měsíci

    Amen Amen Amen 🙏🙏🙏Thankyou Jesus 🙏🙏🙏Hallelujah Hallelujah Hallelujah 🙏🙏🙏

  • @user-lt1yg6nm4m
    @user-lt1yg6nm4m Před 8 měsíci

    Amen, Praise the LORD 🙏🙏

  • @manjimasham2511
    @manjimasham2511 Před 8 měsíci

    Praise the lord amen amen amen 👏🏻👏🏻🙌🙌👏🏻

  • @AswathyBinu-wj7hs
    @AswathyBinu-wj7hs Před 8 měsíci

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @jacobmathew2901
    @jacobmathew2901 Před 8 měsíci +1

    I receive in the name of jesus amen

  • @feebasam5394
    @feebasam5394 Před 8 měsíci

    Thank you Loard Amen 🙏

  • @UshaKumari-je7ip
    @UshaKumari-je7ip Před 8 měsíci

    Amen Amen Praise The LORD 🙏🙏

  • @nishasgeorgegeorge8005
    @nishasgeorgegeorge8005 Před 7 měsíci

    Amen
    Thank you appacha

  • @minikoshy2570
    @minikoshy2570 Před 6 měsíci

    Amen, Thank you Lord

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 8 měsíci +1

    Hallelujah Hallelujah Amen Amen Amen Hallelujah 🙏🙏🙏🙏👋👋👋👋👋

  • @beenajohn9437
    @beenajohn9437 Před 8 měsíci

    I receive it in the name of Jesus amen 🙏🙏🙏

  • @emiljacobninan4510
    @emiljacobninan4510 Před 8 měsíci

    സ്തോത്രം സ്തോത്രം Hallelujah Praise The Lord Amen Jesus Christ 🙏😇🙏😇🙏😇🙏😇🙏😇🙏😇🙏❤️🥰❤️

  • @antonytl9652
    @antonytl9652 Před 8 měsíci

    Amen thank you jesus

  • @santhoshamen5714
    @santhoshamen5714 Před měsícem

    AMEN AMEN AMEN AMEN AMEN AMEN AMEN

  • @lalithadani862
    @lalithadani862 Před 8 měsíci

    Praise the lord amen sthothram

  • @bijukurian2645
    @bijukurian2645 Před 8 měsíci

    Amen praise the Lord

  • @anu12301
    @anu12301 Před 8 měsíci +1

    ഈശോയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼അപ്പ നന്ദി ❤❤❤