GOODNEWS/ പിശാച് ഭയക്കുന്ന 4 വ്യക്തികൾ/ മാദ്ധ്യസ്ഥ്യം ഇവരോട് യാചിച്ചാൽ പിശാചിൽ നിന്നും രക്ഷപെടാം

Sdílet
Vložit
  • čas přidán 27. 02. 2024
  • #GOODNEWS #പിശാച് ഭയക്കുന്ന 4 വ്യക്തികൾ/ മാദ്ധ്യസ്ഥ്യം ഇവരോട് യാചിച്ചാൽ പിശാചിൽ നിന്നും രക്ഷപെടാം #BIBLE TALK

Komentáře • 178

  • @annammachacko8545
    @annammachacko8545 Před 2 měsíci +3

    എന്റെ ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമേ

  • @user-ou8ef6wh6b
    @user-ou8ef6wh6b Před 3 měsíci +14

    പിശാചിന്റെ കെണിയിൽ നിന്നും കുടുംബത്തെ സംരക്ഷിച്ചു കൊള്ളണമേ ആമേൻ

  • @user-ou8ef6wh6b
    @user-ou8ef6wh6b Před 3 měsíci +9

    എന്റെ ജീവിത പങ്കാളിയെ പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ

    • @anilalappuzha8793
      @anilalappuzha8793 Před 3 měsíci

      പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @maryancy6434
    @maryancy6434 Před 3 měsíci +10

    എന്റെ ഈശോയെ എന്റെ.മക്കൾ വിശുദ്ധിയിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ancyjohn8016
    @ancyjohn8016 Před 2 měsíci +2

    എനിക്കും നല്ലത് മാത്രം സംസാരിക്കാനുള്ള കഴിവ് നല്കണമേ ഈശോയെ

  • @annammaeyalil4702
    @annammaeyalil4702 Před 3 měsíci +14

    എന്റെ യേശുവെ, എന്റെകർത്താവെ ഞങ്ങളുടെ മകൾക്കു നല്ലൊരു ജീവിതാന്തസ് നല്കേണമെ. നല്ലൊരു ജീവിത പങ്കാളിയെ തരണമെ,
    ആമേൻ
    🙏❤😇

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 3 měsíci +8

    വി. എവുസെപ്പിതാവേ ഞങ്ങൾ ക്കായി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @ashinvarghese8275
    @ashinvarghese8275 Před 3 měsíci +8

    ഈശോയെ നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ

  • @user-if4pk6vc6c
    @user-if4pk6vc6c Před 3 měsíci +16

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

    • @anilalappuzha8793
      @anilalappuzha8793 Před 3 měsíci +1

      പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @johnantony3014
    @johnantony3014 Před 4 měsíci +17

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാഎല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു❤❤❤

  • @336Antony
    @336Antony Před 3 měsíci +6

    ഈശോയെ അങ്ങയുടെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ 💖💖💖❤️‍🔥

  • @thresiammajohn4241
    @thresiammajohn4241 Před 3 měsíci +7

    ❤❤❤❤... ആമ്മേൻ.. 🔥🔥🔥.. എന്റെ മകൻ ജോസഫ് നു വേണ്ടി പ്രാർത്ഥിക്കണേ.. പിതാവേ 🙌🏻👏🏻🔥🌹

  • @valsammavarghese541
    @valsammavarghese541 Před 3 měsíci +6

    ജയം തന്ന ദൈവത്തിനു മഹത്വം, ആമേൻ 🙏🔥❤️🙏

  • @angelmariasebastian3149
    @angelmariasebastian3149 Před 3 měsíci +7

    കർത്താവ് ഞങ്ങളെ അനുഗ്രഹിക്കുണമോ.അങ്ങേയുടെ കരം എന്നോട് കാടെ യായിരിണ മോ❤❤❤🙏🙏🙏

  • @ajipoulose6051
    @ajipoulose6051 Před 3 měsíci +8

    യേശുവേ നാഥാ ❤️

  • @user-py5zg7qj9m
    @user-py5zg7qj9m Před 4 měsíci +30

    ഈശോയെ എന്റെ മോനു ഒരു ജോലി കൊടുക്കേണമേ

    • @mareenareji4600
      @mareenareji4600 Před 3 měsíci +1

      ആമേൻ 🙏🙏🙏

    • @loosyvp5281
      @loosyvp5281 Před 3 měsíci +1

      Ante makkalkku prarthikkan kripa nalkan prarthikkanme

    • @poonsiomn7451
      @poonsiomn7451 Před 3 měsíci +1

      🙏3 Masathinullil
      Monu Joli Kittum Vishamikathirikku🙏

    • @hariammashari6121
      @hariammashari6121 Před 3 měsíci

      ippa tharaam utubil

    • @anilalappuzha8793
      @anilalappuzha8793 Před 3 měsíci

      ​@@poonsiomn7451😂😂😂😂 എന്ന് ഓസേപ്പിതാവ് CZcams IL message പോസ്റ്റ് ചെയ്ത്😂 3 മാസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഔസേപ്പിതാവ് Pling ' പാവം ഓസേപ്പിതാവ്

  • @renijs2134
    @renijs2134 Před 3 měsíci

    Amen🙏🙏🙏🙏

  • @user-qu5bl8rx9u
    @user-qu5bl8rx9u Před 3 měsíci +2

    St Joseph Arch angels guardian angels and all saints and angels..thanks.. intercession..

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 Před 4 měsíci +6

    🙏🙏🌹ദൈവമേ നന്ദി 🙏🙏🌹

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +3

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyundavaney🙏🙏🙏🙏

  • @sreedevidevuz9260
    @sreedevidevuz9260 Před 3 měsíci +1

    ഫാദർ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം അവന്റെ അമ്മ സ്മാര രോഗം മാറാൻ പ്രാർത്ഥിക്കണം

  • @philpnu6481
    @philpnu6481 Před 3 měsíci

    Jesus bless my daughter pls

  • @thresiammathomas6200
    @thresiammathomas6200 Před 4 měsíci +4

    Amen yeshuve Nanni yeshuve sthothram yeshuve mahathathinakky theerkename helleluah helleluah helleluah Amen

  • @nainastephenfernandez6291
    @nainastephenfernandez6291 Před 4 měsíci +5

    Praise the Lord Amen 🙏

  • @user-vy5vl4bn6y
    @user-vy5vl4bn6y Před 3 měsíci +1

    കാത്തുപരിപലിക്കനെ....കർത്താവേ

  • @lijokodiyanantony3311
    @lijokodiyanantony3311 Před 3 měsíci

    St. Joseph pray for us 🙏🏻

  • @Emmanuel-kx3hk
    @Emmanuel-kx3hk Před 3 měsíci +5

    Jesus ente mole suhapedutane andarikasougam taraname holy spirit nirakane

  • @user-if4pk6vc6c
    @user-if4pk6vc6c Před 3 měsíci +10

    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5

    • @maryrapheal5133
      @maryrapheal5133 Před 3 měsíci

    • @jithinjoseph8878
      @jithinjoseph8878 Před 3 měsíci

      Yess

    • @tiju4723
      @tiju4723 Před 3 měsíci

      ഇതു തന്നെ കത്തോലിക്കാ സഭയും പഠിപിക്കുന്നത്‌.

    • @user-if4pk6vc6c
      @user-if4pk6vc6c Před 3 měsíci

      @@tiju4723 Open your eyes and read the title well. The title itself is preaching to seek mediation of 4 persons. But the Bible is saying there is only one mediator between men and God.

    • @anilalappuzha8793
      @anilalappuzha8793 Před 3 měsíci

      ​@@tiju4723പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @user-ib2vz3ei5e
    @user-ib2vz3ei5e Před 3 měsíci +1

    🙏🙏❤️പ്രാർത്ഥിക്കാൻ അപേഷിക്കുന്നു 🌹

  • @user-qu5bl8rx9u
    @user-qu5bl8rx9u Před 3 měsíci +1

    Ammmmme

  • @jessymartin6286
    @jessymartin6286 Před 3 měsíci +1

    യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക് എന്റെ പഴയ വീട് കിട്ടേണമേ 🙏🏻🙏🏻🙏🏻

  • @vijayalekshmir8952
    @vijayalekshmir8952 Před 3 měsíci +1

    ഞാൻ എന്റെ യേശുവിനെ പിതാവിനെ പോലെ തന്നെയാണ് സ്നേഹിക്കുന്നത്.

  • @user-tp7dz4gc4h
    @user-tp7dz4gc4h Před 4 měsíci +6

    ഉണ്ണിയേശുവേ എൻ്റെ കുഞ്ഞുവാവയെ അങ്ങയെ ഞാൻ അമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നു

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 3 měsíci +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye🙏🙏🙏

  • @jerinjacob5607
    @jerinjacob5607 Před 3 měsíci

    കർത്താവെ ❤️❤️

  • @swapnathomas9847
    @swapnathomas9847 Před 4 měsíci +4

    Devame enteyum ente kudumbathinteyum jeevithathil devakripa nirakename

  • @beenask8066
    @beenask8066 Před 4 měsíci +3

    🙏🙏🙏🙏🙏🙏ആമേൻ

  • @tibintomy668
    @tibintomy668 Před 4 měsíci +3

    ആമേൻ 🙏🙏🙏❤❤❤❤

  • @leelammaabraham3742
    @leelammaabraham3742 Před 4 měsíci +2

    Yesuve nangalude makal Elizabeth nu oru got. Job koduth anugrahikaname ammen🙏 ammen🙏 ammen🙏

  • @sonyjoseph2967
    @sonyjoseph2967 Před 4 měsíci +3

    ഹല്ലേലുയ, ആമേൻ ❤❤

  • @rajagururaja7638
    @rajagururaja7638 Před 3 měsíci

    ഈശോ മിശിഹായുക്ക് സ്തുതി ആയിരിക്കട്ടെ ഫാദർ

  • @AlanLalu-rt8be
    @AlanLalu-rt8be Před 3 měsíci +2

    Amen🙏

  • @sanilvk2255
    @sanilvk2255 Před 3 měsíci +1

    Amen❤

  • @shinysebastian5460
    @shinysebastian5460 Před 3 měsíci

    Kart have. Ente. Kudumbathe. Kathukollane. Amen. 🙏🙏🙏🙏

  • @kevin-qi5kv
    @kevin-qi5kv Před 3 měsíci +1

    Ente yeshuve neee ente ellam ariyunu ente avishyam agreham ariyunu

  • @hemamalini250
    @hemamalini250 Před 3 měsíci

    Amen. Praise the lord.

  • @ammu2954
    @ammu2954 Před 4 měsíci +3

    Amen🙏🙏🙏

  • @valsammajoseph5673
    @valsammajoseph5673 Před 3 měsíci

    Jesus give me the strength to fight against Satan

  • @ashamathew8500
    @ashamathew8500 Před 3 měsíci +1

    Please pray for me and my family 🙏🙏🙏🙏🙏🙏🙏

  • @elsammageorge5291
    @elsammageorge5291 Před 3 měsíci +1

    Esoye ente avasyangal sadichutharaname anugrahikkaname

  • @ninap.augustine8815
    @ninap.augustine8815 Před 4 měsíci +2

    Amen

  • @renjithavk4090
    @renjithavk4090 Před 3 měsíci

    ആമേൻ

  • @simsonkollannur8228
    @simsonkollannur8228 Před 3 měsíci +2

    Ameen

  • @shajisebastian6590
    @shajisebastian6590 Před 3 měsíci

    Love 😘💕😊 is God....my lord 🙏 my God.....

  • @mollyregi7954
    @mollyregi7954 Před 3 měsíci +1

    Lord, protect us from evil....❤

  • @jessyauntyrockz5867
    @jessyauntyrockz5867 Před 3 měsíci

    Esoe ente monu an7grshikkename

  • @Chacko_C_A
    @Chacko_C_A Před 3 měsíci

    Yesuveanugrahichukrupavarshikkename

  • @rajueapen1115
    @rajueapen1115 Před 3 měsíci

    Thank you jesus

  • @diyadeepu1871
    @diyadeepu1871 Před 3 měsíci +2

    st.joseph ❤❤❤❤

  • @achuachuzz2191
    @achuachuzz2191 Před 3 měsíci

    Amen tq Jesus praise the lord

  • @user-iz1pt9cj6u
    @user-iz1pt9cj6u Před 3 měsíci

    Esoye ente prarthana kelkkename, halleluya.

  • @antonypk1197
    @antonypk1197 Před 3 měsíci

    Please pray for Jojo,Lijo, Vineeta, Roshumol, Danielmon, Lizamma, Antony and all others.

  • @user-qu5bl8rx9u
    @user-qu5bl8rx9u Před 3 měsíci +1

    St John the Baptist

  • @alexvarghese4081
    @alexvarghese4081 Před 4 měsíci +3

    St joseph 🥰🥰

  • @amminipushparaj6995
    @amminipushparaj6995 Před 3 měsíci

    St. Joseph, pray for us. 🙏🙏🙏❤️🌹

  • @jobymanuel8859
    @jobymanuel8859 Před 3 měsíci

    Ente appa enile sathante chinthakalil ninnum eduthumattename

  • @aswathysreejesh9985
    @aswathysreejesh9985 Před 3 měsíci

    AMEN🙏🙏🙏🙏🙏

  • @ShinyJose-rc1ss
    @ShinyJose-rc1ss Před 3 měsíci

    എന്റെ മകനെ ഒരു ജോലി കൊടുക്കണം അവന്റ pappa കൊണ്ട് പോകണം 🙏

  • @beenageorge6632
    @beenageorge6632 Před 3 měsíci

    Ente makkalk vendi pradhikaname

  • @gracethomas7897
    @gracethomas7897 Před 4 měsíci +1

    🙏Amen🙏🙏

  • @sobhageorge
    @sobhageorge Před 3 měsíci

    Please pray for my family

  • @user-ni5bn4yp3v
    @user-ni5bn4yp3v Před 4 měsíci

    Njan manasilakiya athe rehasyam amen

  • @betcypaulson8812
    @betcypaulson8812 Před 4 měsíci +1

    Ammen❤️🌷

  • @shaijutj2020
    @shaijutj2020 Před 4 měsíci +3

    1 Timothy 2/5'6;7 read it

  • @jessyjose2086
    @jessyjose2086 Před 4 měsíci +3

    🙏🙏👍👍🌹

  • @georgeep8760
    @georgeep8760 Před 4 měsíci +1

    Ithraum pratheeshichilla❤❤❤❤❤

  • @thomaskutty6986
    @thomaskutty6986 Před 3 měsíci

    Ente esoya

  • @RoshniPullan
    @RoshniPullan Před 3 měsíci

    🙏🙏🙏🙏🙏

  • @josephrexon8861
    @josephrexon8861 Před 3 měsíci +1

    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 5

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci

    എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
    2 തെസലോനിക്കാ 2 : 10

  • @user-qu5bl8rx9u
    @user-qu5bl8rx9u Před 3 měsíci +1

    Eeeeeessssoooooeeeee

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci

    സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
    2 തെസലോനിക്കാ 2 : 9

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci

    അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
    2 തെസലോനിക്കാ 2 : 11

  • @user-vy4ji4ul2r
    @user-vy4ji4ul2r Před 3 měsíci

    Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu

  • @lalimmaantony1009
    @lalimmaantony1009 Před 3 měsíci

    Ente esoye ente makanu paranjirikunna joli thadasangal ellam matti vegom labhikuvan edayakaname esoye aradans

  • @antonypk1197
    @antonypk1197 Před 3 měsíci

    Please pray for Jojo for ever.

  • @regimolejose2303
    @regimolejose2303 Před 3 měsíci

    🙏🏻🙏🏻🙏🏻

  • @divinelove5980
    @divinelove5980 Před 3 měsíci

    🙏🙏🙏

  • @Binil_tech
    @Binil_tech Před 3 měsíci

    🙏🙏

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci +4

    ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!
    ഗലാത്തിയാ 1 : 8

    • @anilalappuzha8793
      @anilalappuzha8793 Před 3 měsíci

      പിശാചിൻ്റെ അടിവേര് പറച്ച് എറിഞ്ഞിട്ട് ലൂക്കാ 10:19 ൽ എന്നോട് ഒരാൾ ഒരു കാര്യ പറഞ്ഞു. ചവിട്ടെടാ നീ അവന എന്ന് ' ആ പറഞ്ഞ ആളിനെ എനിക്ക് കട്ട വിശ്വാസമാ അതു കൊണ്ട് തൽക്കാലം പിശാച് പേടിക്കുന്ന ആ വ്യക്തി എന്നോട് ഇതു പറയുമ്പോൾ 'മാതാവേ നീ ചവിട്ടു ഔസേപ്പിതാവേ നീ ചവിട്ട് ഞാനിങ്ങനെ നോക്കി നിൽക്കാം എന്ന് പറയുന്നത് ലൂക്കാ 10:19 എന്നോട് പറഞ്ഞ ആളിനെ കളിയാക്കുന്നതിന് തുല്യമല്ലേ അച്ചാ . 😂 എന്തിനാ വചനം വിശ്വാസിക്കാതെ കർത്താവിനെ കളിയാക്കുന്നത്

  • @user-vy4ji4ul2r
    @user-vy4ji4ul2r Před 3 měsíci

    Alan and Alwinum thiruraktham kondu kazhukaname parisudhadhamavu kondu nirakkaname

  • @nishagirija-de8tl
    @nishagirija-de8tl Před 3 měsíci

    Karthave ende papangal porukkaname.

  • @discoverdj3191
    @discoverdj3191 Před 3 měsíci

    Very true

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 Před 3 měsíci

    വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ്‌ വ്യക്തമായിപ്പറയുന്നു.
    1 തിമോത്തേയോസ്‌ 4 : 1

  • @idyllicexplorer7298
    @idyllicexplorer7298 Před 4 měsíci

    ❤❤🎉

  • @lissyi3784
    @lissyi3784 Před 4 měsíci

    ❤❤❤❤❤❤

  • @joyaugustine2690
    @joyaugustine2690 Před 3 měsíci +1

    സഹോദരാ, വരപ്രസാദസരത്തിൽ ജീവിക്കുന്ന എല്ലാവരെയും സാത്താൻ ഭയക്കുന്നു. അതു കൊണ്ടാണ് എല്ലാവരും വരപ്രസാദസരത്തിൽ ആയിരിക്കുന്നതിന് വേണ്ടി ദൈവം പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയച്ചത്.😂😂😂

  • @ninap.augustine8815
    @ninap.augustine8815 Před 4 měsíci

    ❤❤❤❤❤❤❤❤

  • @shaijutj2020
    @shaijutj2020 Před 4 měsíci +3

    Acha bible padiku

  • @martintherattil1739
    @martintherattil1739 Před 3 měsíci

    ദൈവത്തിന്റെ അനുവാദം കൂടാതെ പിശാചിന് മനുഷ്യനെ ഒന്നും ചെയ്യാൻ കഴിയില്ല .
    മനുഷ്യൻ പാപം ചെയ്യുന്നത് ദൈവഹിതമാണ് . അതുകൊണ്ടാണ് കർത്തൃ പ്രാർത്ഥനയിൽ "ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപെടുത്തരുതെ" എന്നുകാണുന്നത് !

    • @tiju4723
      @tiju4723 Před 3 měsíci +1

      പ്രലോഭനങ്ങൾ ദൈവഹിതമാണ്‌, എന്നാൽ പാപം ചെയ്യുന്നത്‌ ദൈവഹിതമല്ല. ജോബിന്റെ പുസ്തകം വായിക്കുക.