prayer life|പ്രാർത്ഥിക്കുന്നവർക്ക് ഒന്നും അസാധ്യമാകയില്ല|pastor:Tinu George
Vložit
- čas přidán 15. 01. 2024
- prayer life|പ്രാർത്ഥിക്കുന്നവർക്ക് ഒന്നും അസാധ്യമാകയില്ല|pastor:Tinu George,
പാസ്റ്റർ ടിനു ജോർജിന്റെ ഒരു പഴയകാല പ്രസംഗം|പ്രാർത്ഥിക്കാത്തവൻ ദൈവത്തിൽ നിന്നൊന്നും പ്രതീക്ഷിക്കരുത്|എന്നാൽ പ്രാർത്ഥിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ജീവിക്കുന്നു|യേശുവിൻറെ നാമത്തിൽ അത് സംഭവിക്കുക തന്നെ ചെയ്യും.
ദൈവമേ എൻറെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇസ്രായേലിൽ എനിക്ക് നല്ലൊരു അമ്മയെ നോക്കാൻ തരണേ
എന്റെ യേശുവേ എന്നെ അത്ഭുതം ആക്കണേ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
വിശുസിച്ചാൽ ദൈവ മഹത്തും കാണാം ദൈവം മാത്രം നമ്മുടെ ആശ്രയം പ്രാർത്ഥിച്ചാൽ വിടുതൽ ഉണ്ട് ആരാധിച്ചാൽ സവിക്കിം ഉണ്ട് മഗത്തും നാഥാ ഈ ദൈവം എന്റെ ദൈവം 🙏🙏🙏
പ്രാർത്ഥന ജീവിതം മതി എനിക്കും, കുടുംബത്തിനും
ഏശുവോടുളള സ്നേഹം എല്ലാ സ്നേഹത്തിനും മേലായി സ്ഥിരതയോടേ വേണം.
ദൈവമേ എനിക്കും എന്റെ കുടുംബത്തിനും നിന്റെ കൃപ മതി ദൈവനാമത്തിനു എന്നും എന്നേക്കും മഹത്വം ഉണ്ടാകട്ടെ ആമേൻ കർത്ത വേ ഹല്ലേലുയ👋
നമ്മുടെ കർത്താവിനെ എത്ര സ്തുതിച്ചാലും പോരെയേ യേശു കർത്താവെ ദൈവ ദാസനെ ധരാളമായി അനഗ്രഹിക്കണമേ നാഥാ blessed blessed message 🙏🙏🙏god bless all
🙏🙏🙏
യേശു വെ എന്നെ അനുഗ്രഹിക്കണമേ
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെയും കുടുംബത്തിന്റെയും
, പ്രാർതഥന ജീവിതം
നലനിറുതി തരണം. ഇതുവരെ അകന്നു
നിന്നവരുടെ അടുത്തു
വരൽ എന്തിനെന്ന് അറിയല്ല രക്ഷിക്കണം
പ്രാർതഥന ജീവിതം
തന്നെ ആഗ്രഹിക്കുന്നു ഏശു
മാത്രം മതി.അന്തൃത്തോളം,
ആ സ്നേഹം മതി, മകൾ ദീപയ്കും.
God bless you 🙏🙏
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ ഹല്ലേലുയ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം
Leelamma thomas praise the lord god bless paster നമ്മുടെ അവശങ്ങൾ കർത്താവ് അറിയുന്നു കർത്താവിന്റെ കലവറയിൽ ഒന്നിനും കുറവില്ലേ യേശുവേ നമ്മുടെ ഉയർച്ചയിൽ ദൈവം പ്രസാദിക്കും 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙏🙏🙏👍
നമ്മുടെ ഒള്ള അവസ്ഥ ദൈവം അറിയുന്നു നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല ഞങ്ങളിൽ നല്ല ഭലം കായിക്കണം യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം നന്ദി നന്ദി നാഥാ 🙏🙏🙏
പ്രാർത്ഥന ഒരു ആയുധം ആണ് എനിക്ക് സുസ്ഥത മതിയെ നാഥാ വചനം ഭക്ഷിച്ചു പാനം ചെയ്യൂവാൻ ഒള്ള കൃപ തന്നതിനാൽ സ്തോത്രം സ്തോത്രം സ്തോത്രം god bless paster blessed blessed message 🙏🙏🙏
അനുതപികുന്നു ദൈവമേ . പ്രാർഥനയ്ക്ക് ശക്തിയുണ്ട
Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah
എൻെറ മകൾകയി പ്രാർത്ഥിന്നു, എന്റെ ഭർത്താവിനായി,സകല പ്രിയപ്പെട്ടവർക്കും എനികും വേണ്ടി.
Mm p
യേശുവേ സ്േതാ Lതം
Prarthikkanulla kripa tharane yes huve 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
എന്റെ കഷ്ടപാട് മാറ്റി കുടുംബസമാധാനം തന്നെ അനുഗ്രഹിക്കണം ആമേൻ 🙏🙏🙏🙏🙏🙏
ഞങ്ങൾ പ്രാർത്ഥിക്കാം കർത്താവ് സഹായിക്കട്ടെ,
യേശുവേ സ്തോത്രം. യേശുവേ എന്റെ ആവശ്യം ദൈവം അറിയുന്നു. ഇന്നു എന്റെ ആവശ്യം സാമ്പത്തികമാണ്. എന്റെ ദൈവം എന്റെ ആവശ്യം നടത്തിത്തരും. പൂർണമായും ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ സ്തോത്രം 🙏🙏
Matthew | മത്തായി 6:33
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
(ജീവിതത്തിൻറെ കർത്തൃത്വം യേശുവിനെ ഏൽപ്പിക്ക കർത്താവ് എല്ലാം നിർവ്വഹിക്കും)
ഞങ്ങളും പ്രാർത്ഥിക്കുന്നു🙏🙏
ആ അമേനഅമേന
ആമേൻ ❤️🙏🙏🙏🌹🌹🌹
🙏 Amen...praise the Lord
Amen sthothram karthave njan visvasikkunni 🙏
Sthothram
ആമേൻ, സ്തുതി ഏശുവിന്.
Amen amen amen amen amen amen amen amen amen amen amen amen ❤❤❤❤
Amen Amen Amen 🙏🙏🙏
Amen! Hallelujah!
ദൈവത്തിനു സ്തുതി,അനുഗ്രഹപ്രഭക്ഷണത്തിന് പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ
Praise The Lord
amen amen amen in the name of Jesus Christ amen amen amen
Amen Amen Amen Amen🌹❤️
ഹല്ലേലൂയാ
Amen 🙌 Hallelujah Yes Lord 🙌✋
Glory to God in the highest!
ഈശോയെ enikkum ente കുടുംബത്തിനും ang athbutham choriyaname, ente kudumbathile kadabhara6mari, veede paniyokke nannayi nadakkaname, pattanathil oranugram akkaname, ellavrkkum samadanam undakaname, eshoyude adippinaril njagade veedintem kudumbathintem badhanam mattaname✝️🙏🏼
Praying 🙏🙏🙏
Thank you Jesus🙌🙌
ആമീൻ കർത്താവേ പിശാചിൻ്റെ കുതന്ത്രഹളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
Amen hallellujah🔥🔥🔥
Amen! Amen! Amen!
Prayer bring victory
Amen Amen Amen ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏
Hallelujah! 🙏🙏🙏👌
ദൈവത്തിനു നന്ദി,പാസ്റ്റർക്ക് നന്ദി
Blessed message.. Thank you pastor. 🙏🏻
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകി അനുഗ്രഹിക്കണെ യേശുവേ. നെറ്റിയിൽ ഉള്ള ഇൻഫെക്ഷൻ ഓപ്പറേഷൻ കൂടാതെ സൗഖ്യമാക്കണേ. കടങ്ങൾ തീർത്തു തരണേ ദൈവമേ. ആമേൻ
ഞങ്ങൾ പ്രാർത്ഥിക്കാം കർത്താവ് സഹായിക്കും.
കർത്താവിൽ വിശ്വസിക്കുക ആശ്രയിക്കുക നിങ്ങളുടെ ഹൃദയം കർത്താവിൽ ഉറച്ചിരിക്കട്ടെ.
Nanni nanni appa
ഏശവിന് ആമേൻ, സ്തുതി
Ende ammayude oru swapnamane nalla veed..thanne anugrahikkaname
Amen 🙏 hallelujah
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤AMMMMMMA
Amen.... Amen..Amen
Amen!
ആമേൻ, ഹലേലൂയ
ആമേൻ 🙏🙏🙏ആമേൻ
Hallelujah ❤️🧬
Ente back pain maruvan appa sahayikkaname pl pray for me
Amen amen
ആമ്മേൻ ഹല്ലേലുയ!!!!!
Hallelujah hallelujah hallelujah hallelujah hallelujah
Ameen
Amen 🙏
മനുഷ്യൻ കാറ്റ് അടിച്ചു അലയുന്ന കടൽ തിരക്ക് സമം സമൂശയം സകല വിത ധോഷങ്ങൾക്കും മുലെ കാരണം നമ്മുടെ കർത്താവ് വിസുസ്തേൻ ഒരിക്കലും കർത്താവ് വാക്ക് മാറുകയില്ല 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🙋♂️🙏🙏🙏👍
amen യേശു അപ്പച്ചാ എന്റെ പൈതലിനു vendi ഉപജീവനത്തിന്റ വാതിൽ ഇന്ന് തുറക്കണേ 🙏🙏🙏🙏
ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവ് നിങ്ങൾക്ക് വേണ്ടി അൽഭുതം പ്രവർത്തിക്കട്ടെ ആമേൻ
ആരും തുറക്കാതെ വണ്ണം അടയ്ക്കുവാനും ആരും അടയ്ക്കാതെ വണ്ണം തുറക്കുവാനും കഴിവുള്ള കർത്താവായ യേശുവേ ഈ പ്രിയപ്പെട്ടവർക്ക് വേണ്ടി വഴികളെ തുറക്കണമേ.
ആമേൻ
Halle lujah amenamen 🙏🙏🙏🙏🙏
പ്രാർത്ഥനജീവിതം വേണം അപ്പനെ ഒരു വീട് വേണം അപ്പാ
പ്രാർത്ഥിക്കാം കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ
Amen ❤
Amen Amen Amen Amen 🙏
Amen
Amee
Praise The Lord Amen Hallelujah Sthothran
Amen🙏🙏🙏🙏
Amen❤️🙏🏻
Hallelujah
കർത്താവേ വിള നശിപ്പിക്കുന്ന പശുക്കളെ വിൽക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ
എനികും കുടബത്തിനും
വേണ്ടി മകൾ വേണ്ടി കേട്ട നൻമകളേ ഏറ്റെടുക്കുന്നു
ഉപേക്ഷിക്കേണ്ടത്
ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്നു ഏശു നാമത്തിൻ.
Amen🙏🙏
Amen🙏🙏🙏🙏🙏🙏
🙏🙏🙏Hallelujah!
Hallelujah hallelujah hallelujah
Nadha adyam enikki agayude makalayi maaranam.athinulla kripa tharane tharaname.athinu shesham mathi enikki ellam
Thank You dear Jesus for all Your blessings! Be with us always Abba!
Glory to God 🙏
Thanks god
Amen amen amen 🙏
Glory to god
Thanks God 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
Amen glory to God
Amen.hallelujah
Amen praise the lord
അപ്പാ എന്റെ ജോലി നഷ്ടപ്പെടാതെ ഇരിക്കുവാൻ പ്രാർത്ഥന ചോദിക്കുന്നു. സമാധാനം ഇല്ല അപ്പാ
John | യോഹന്നാൻ 14:27
സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
"യേശുക്രിസ്തുവിനെ രക്ഷകനായി കർത്താവായി ഹൃദയത്തിലേക്ക് സ്വീകരിക്കുക ക്രിസ്തുവിൻറെ സമാധാനത്തിൽ നിങ്ങൾ നിറയ പ്പെടും"
Sthothram Karthaavae! Hallelujah! 🙏🙏🙏
Amen Hallelujah!
Sthothrm sthothrm hallelujah hallelujah praise lord
Amen Amen Amen Amen 👏
I love you Jesus.
ആമേൻ ആമേൻ സ്തോത്രം സ്തോത്രം