ജീവിതത്തെ പിടിച്ചുയർത്തുന്ന വിശ്വാസത്തിന്റെ അടിസ്ഥാന പാഠങ്ങൾ|PASTOR CHRISTY P JOHN

Sdílet
Vložit
  • čas přidán 16. 05. 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Zábava

Komentáře • 357

  • @user-qx4em2fs4l
    @user-qx4em2fs4l Před 13 dny +1

    യേശു വേ ഞങ്ങളുടെ ജീവിതത്തിൽ വിശ്വാസം വർദ്ധിപ്പിക്കേണമേ.അങ്ങ് ഞങ്ങളുടെ ജീവിതത്തെ നവീകരിക്കേണമേ മനുഷ്യനെ നശിപ്പിക്കുന്ന സാത്തന്യ പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമ്മേൻ

  • @sudheeshgopi1415
    @sudheeshgopi1415 Před 15 dny +12

    ഓമന എന്റെ മകൻ ജോലി ഇല്ലാതെ വിഷമിക്കുന്നു കടബാധ്യത നിറഞ്ഞു ലോൺ കടം പലിശ കടം ചിട്ടി കടം സമാദാനം ഇല്ല മകന്റെ കൂട്ടുകെട്ട് മധ്യ പാനം ഇവയിൽ നിന്നെല്ലാം വിടുവികേണനെ വിവാഹം നടക്കുവാൻ ദൈവം അനുഗ്രഹിക്കേണമേ ആമേൻ സ്തോത്രം 🙏🙏🙏🙏

    • @sheebas9756
      @sheebas9756 Před 15 dny

      Don't vari kadam marum Happy varum God bless you r son amen amen amen 🙏🙏🙏

    • @Mohija-hy8jn
      @Mohija-hy8jn Před 14 dny

      ദൈവമഹത്വം വ്യാപരിക്കാനാണ് ഈ പ്രതിസന്ധികൾ. വിഷമിക്കണ്ട. ബലഹീനതയിൽ കർത്താവു കൂടെയുണ്ട്

  • @philominadanielathulyaho-xi1xb

    യേശുവേ പൊന്നു OET clear ചെയ്ത് വിദേശത്ത് ജോലി ലഭ്യമാകത്തക്കവിധം അവിടുന്ന് അനുഗ്രഹിക്കുന്ന കൃപയ്ക്കായ് സ്തോത്രം യേശുവേ നന്ദിയേശുവേ സ്തുതി

  • @johnsebastian526
    @johnsebastian526 Před 15 dny +5

    പാസ്റ്ററെയും കുടുംബത്തെയും
    സമൃദ്ധമായി അനുഗ്രഹിക്കണ
    മേ, ആൽമ ശക്തിയിൽ നിറയ്‌
    ക്കേണമേ 🙏🌹

  • @anakhasraj1999
    @anakhasraj1999 Před 15 dny +4

    ഞാൻ വിശ്വസിക്കുന്നു. സമാധാനത്തിന്റെ ദൈവം വേഗത്തിൽ സാത്താനെ എന്റെ കാൽകീഴ് ചതച്ചുകളയും.

  • @emiajin1188
    @emiajin1188 Před 15 dny

    അപ്പ പിതാവേ എനിക്ക് മുന്നേ പോയി വഴിയൊരുക്കുന്നവനെ നിന്നെ ഞാൻ വിശ്വസിക്കുന്നു കർത്താവേ എന്റെ ജോലിയുടെ കാര്യത്തിൽ എല്ലാം ഇടവിട്ട് തക്ക സമയത്ത് എല്ലാം നല്ല രീതിയിൽ ശരിയാക്കണം ഞാൻ നിന്നെ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ ആമീൻ ആമീൻ ആമീൻ അപ്പ 🙏🙏🙏

  • @Saju-wi3sv
    @Saju-wi3sv Před 15 dny

    സ്വർഗീയ സമാധാനം സന്തോഷം കർത്താവു തന്നു നടത്തേണ്ടതിനായി പ്രാർത്ഥിക്കണമേ

  • @minimini7342
    @minimini7342 Před 15 dny

    അപ്പാ എന്റെ കടഭാരം എല്ലാം മാറ്റി തരേണമേ ആമ്മേൻ

  • @user-we6rp9en2r
    @user-we6rp9en2r Před 15 dny

    Amen ആമേൻ ആമേൻ എനിക്കു സാലറി നാളെ കിട്ടാൻ സഹായിക്കണം അപ്പാ ആമേൻ ആമേൻ ആമേൻ

  • @minimini7342
    @minimini7342 Před 15 dny

    എന്റെ കയ്യിൽ നാളെ കുറച്ച് സാമ്പത്തികം അനുഗ്രഹിക്കപെടണം ആമ്മേൻ

  • @sujaalex9972
    @sujaalex9972 Před 15 dny

    അമേൻ.എന്റെ വിശ്വാസം വർധിപ്പിക്കണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @jalajar2383
    @jalajar2383 Před 15 dny +2

    യെസ് കറക്റ്റ് നമ്മൾ പല ദൈവ ദാസന്മാരുടെ അടുക്കൽ പോയി പ്രാർത്ഥിച്ചിട്ടും വിടുതൽ ലെഫ്ച്ചില്ലെങ്കിൽ പിന്മാറരുത്. നമ്മൾ കർത്താവിന്റെ മുൻപിൽ മുട്ടുമടക്കുക. അവിടെ വിടുതൽ ഉണ്ട്. താങ്ക് യൂ പാസ്റ്റർ. പലർക്കും അങ്ങയുടെ ഉപദേശങ്ങൾ അനുഗ്രിഹമായി മാറട്ടെ. ഗോഡ് ബ്ലെസ് യൂ.

  • @Shakunthal1980
    @Shakunthal1980 Před 15 dny +2

    കർത്താവെ എന്റെ മകളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ 🙏🙏🙏🙏

  • @anakhasraj1999
    @anakhasraj1999 Před 15 dny +6

    പാസ്റ്ററിന്റെ ഇന്നത്തെ ദൂതിലൂടെ ഞാൻ വിശ്വസിക്കുന്നു എന്റെ കൈയിലെ ഒന്നുമില്ലാത്ത അവസ്ഥ മാറ്റി ഒരു അനുഗ്രഹം എന്റെ കൈയിൽ തരും. എന്റെ വിശ്വാസത്തെ ദൈവംവർത്തിപ്പിക്കും.

  • @surendransurendran1829
    @surendransurendran1829 Před 15 dny +3

    കർത്താവ് എൻ്റെ വിസ എത്രയുംവേഗം ശരിയാക്കി തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @user-uq3uf2zx4q
    @user-uq3uf2zx4q Před 15 dny

    ഒരു പാട് നാളുകൾ, ജീവിതകാലം മുഴുവനും പ്രവചനദൂത് പറയുവാൻ ദൈവം ബ്രദറേ അനുഗ്രഹിക്കട്ടെ God bless you

  • @JayababulalJayababulal
    @JayababulalJayababulal Před 15 dny +2

    എന്റെ പിതാവേ യേശു ക്രിസ്തുവിന്റെ നാമത്തിൽ ബ്രദർ നെയും കുടുബത്തെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കന്നു ന് സർമ്മന മ്മകളാൽ നിറക്കണം ആമേൻ

  • @jeenamohan8476
    @jeenamohan8476 Před 14 dny

    യേശുവേ എന്റെ ഡൈബട്ടിസ് മാറ്റിത്തായെ ഹൃദയം വേദനിക്കുപ്പോൾ പഞ്ചസാര കൂടുന്നു

  • @maniammamohan7179
    @maniammamohan7179 Před 15 dny

    വേദനകുറവുണ്ട്ദൈവ൦എൻറെപ്രാർത്ഥനകേട്ടുഞാൻ ഒരുവാടകവീട് അന്വോഷിക്കന്നുലഭിക്കാൻപ്രാർത്ഥിക്കണമേ ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 15 dny +1

    Daivathinkaleakk nokkuvin Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏🙏

  • @minimini7342
    @minimini7342 Před 15 dny +1

    എന്റെ മക്കൾക്ക് പൂർണ്ണ ആരോഗ്യതോട് ഇരിക്കാനും, പഠിക്കുന്നത് ഓർമ നിൽക്കാനും കഴിയണം ആമ്മേൻ

  • @salimmayohannan6242
    @salimmayohannan6242 Před 14 dny

    ദൈവമേ എൻെറ കുറ്റങ്ങളും. ഖു
    കുറവുകളും അങ്ങ് അറിയുന്നുവല്ലോ. അവയെ പരീഹരിച്ച് എൻെറ വിശ്വാസം വർദ്ധിപ്പിച്ചു തരണമേ 🙏

  • @minimini7342
    @minimini7342 Před 15 dny

    യേശുവേ എനിക്ക് നല്ല ഭംഗി യുള്ള വീട് യേശുവിൻ നാമത്തിൽ വേണം, അതിന്മേൽ കൃപ യുണ്ടാകണം അപ്പാ

  • @meevaljose9867
    @meevaljose9867 Před 15 dny

    Pastor ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കേണമേ. പലവിധ പ്രയാസങ്ങളാൽ നീറുന്നു. പാപത്തെ വെറുത്തു ജീവിക്കുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കെണ്ണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻😮

  • @littyshaji6225
    @littyshaji6225 Před 15 dny +3

    യേശുവേ എന്റെ മകൾ ലിഷ നടുവേദനയാൽ ഭാരപ്പെടുന്നു യേശുവേ അവൾക്ക് പൂർണ സൗഖ്യം കൊടുക്കണമേ🙏🙏🙏

  • @gracerajeev
    @gracerajeev Před 15 dny +2

    ഈശോയെ എന്റെ കൈയിലെ മുഴ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @user-sh6sz7jr8y
    @user-sh6sz7jr8y Před 15 dny +1

    ദൈവം എത്ര നല്ലവൻ. എത്ര സ്നേഹവാനാണ് ഈ . ഈ ദൈവത്തെ അറിയാൻ കഴിഞ്ഞത് ദൈവത്തിന്റെ കൃപ ആണ്. ഹല്ലേലുയ്യ

  • @samuelk6555
    @samuelk6555 Před 15 dny +19

    യേശുവേ എന്റെ ഈ താഴ്ചയിൽ നിന്നും ഉയർച്ച യിലേക്ക് അങ്ങയുടെ കരങ്ങളാൽ തൊട്ട് അശിർവദിക്കണമേ അനുഗ്രഹിക്കണമേ ദൈവനാമത്തിൽ അപേക്ഷിക്കുന്നു അമേൻ യേശുവേ നന്ദി 🙏🙏🔥🔥🙏🔥🌈

  • @sandrasa9026
    @sandrasa9026 Před 15 dny +2

    എത്ര പ്രാർത്ഥിച്ചിട്ടും എന്റെ ഭർത്താവിന്റെ മദ്യപാനം മാറുന്നില്ല....

  • @sindhuptm1971
    @sindhuptm1971 Před 15 dny

    യേശുവേ നന്ദി ഈ വചനം കേൾപ്പിച്ചു ഞങ്ങള്ക്ക് വിശ്വാസം എന്ത് എന്ന് മനസിലാക്കി തന്ന പാസ്റ്ററിനു നന്ദി ഗോഡ് പ്ലസ് യു

  • @tresapeterpeter5494
    @tresapeterpeter5494 Před 15 dny

    യേശൂവേ എനിക്ക് വിശ്വാസം വർദ്ധിപ്പിച്ച് തരണം

  • @littyshaji6225
    @littyshaji6225 Před 15 dny +3

    യേശുവേ എന്റെ ഡാഡി Hospital Admit ആണ് എത്രയും വേഗം സൗഖ്യം ലഭിച്ച് വീട്ടിൽ വരുവാൻ സഹായിക്കണമേ🙏🙏🙏

    • @sajeevsadasivan6599
      @sajeevsadasivan6599 Před 15 dny

      ദൈവം വിടുതൽ തരും വിശ്വസിക്കുക,,

  • @kumarinair9882
    @kumarinair9882 Před 15 dny

    അപ്പനല്ലാതൊരു ദൈവമില്ല..... അപ്പാ സകല തും അറിയുന്ന നാഥാ.......

  • @jamunapn938
    @jamunapn938 Před 15 dny

    എന്റെ ട്രാൻസ്ഫറിന്റെ വിഷയത്തിൽ കർത്താവ് ഇടപെടണമേ 🙏🏻🙏🏻🙏🏻

    • @susanjacob4779
      @susanjacob4779 Před 15 dny

      Lord bless my son with a job abroad before May 31st

  • @esther41693
    @esther41693 Před 15 dny

    Amen 🙏🏼thank you Lord 🙏🏼
    പ്രിയ പാസ്റ്റർ
    എന്റെ പഴയ ഡോക്ടർ employer ഒരു മാസത്തിൽ ഏറെയായി എന്റെ സാലറി withhold ചെയ്തു വെച്ചിരിക്കുന്നു. എത്രയും വേഗം ദൈവം ഇതിൽ നീതിയോട് ഇടപെട്ട് അത്ഭുതം ചെയ്യാൻ, ദയവായി പ്രാർത്ഥിക്കുക 🙏🏼dr. അനുപo എന്നാണ് employer രുടെ പേര്. Plz pray 🙏🏼

  • @minimini3606
    @minimini3606 Před 15 dny +9

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ

  • @PremalethaP-ub7rz
    @PremalethaP-ub7rz Před 15 dny +1

    Uve karathavea praise the Lord . glory to God Amen Amen Amen Hallelujah Hallelujah 🙌 🙌🙌🙌🙌

  • @user-oi1mm9we9i
    @user-oi1mm9we9i Před 15 dny +1

    ❤️🙏🏼 സ്തോത്രം ഹല്ലേലുയ

  • @SabeenaSabi-cd7ji
    @SabeenaSabi-cd7ji Před 15 dny +8

    ഞങ്ങളുടെ എല്ലാ അവസ്ഥ കളിലും കർത്താവെ അങ്ങ് കൂടെയിരിക്കണമേ...I love you jesus....

  • @remanptpl2127
    @remanptpl2127 Před 15 dny +14

    🙏 പോന്നു തമ്പുരാനെ എല്ല തടസ്സങ്ങളും നീക്കി ഞങ്ങളെയും കാത്തു രക്ഷിക്കണെ 🙏

  • @nishasamson9809
    @nishasamson9809 Před 11 dny

    എന്റെ ദൈവമേ shannon മോനു ജർമനിയിൽ ഒരു part tym job എത്രെയും പെട്ടെന്ന് തന്നു അനുഗ്രഹിക്കേണമേ 🙏

  • @sobhasoman381
    @sobhasoman381 Před 15 dny +1

    Amen Amen Amen Amen Amen Amen Amen ❤❤❤❤❤❤❤

  • @HridyaKarthu
    @HridyaKarthu Před 15 dny +3

    പാസ്റ്ററെ എനിക്ക് MBBS(AFMC)യിൽ govt സീറ്റിൽ അഡ്മിഷൻ എന്റെ അപ്പാ എനിക്ക് തന്നതിനായി സ്തോത്രം ആമേൻ

  • @praseetha533
    @praseetha533 Před 15 dny +2

    അപ്പ ഞാൻ വിശ്വാസത്തില്‍ കൂടുതല്‍ കൂടുതല്‍ മുന്നേറി ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ❤❤❤❤❤pr. എനിക്കു വേണ്ടി തലമുറ കു വേണ്ടി പ്രാർത്ഥന ചോദിക്കുന്നു

  • @jayaj4104
    @jayaj4104 Před 15 dny

    ആമേൻ യേശുവേ നന്ദി

  • @user-pd5fd8qk8k
    @user-pd5fd8qk8k Před 15 dny +3

    Ente makalude medical collage Bsc nursing admission neet pass aayi seat kittan edayakkane ammen ammen ammen ammen ammen ammen.....,

  • @ManjuNinan
    @ManjuNinan Před 15 dny +2

    Amen Amen Amen Sthotram Sthotram Sthotram Hallelujah Hallelujah Hallelujah 🙋🙋🙋

  • @chandiniinasu3914
    @chandiniinasu3914 Před 14 dny

    Wishvasam ennil vardhippikkenan yesuvea 🙌🙌nanni appaaa 🙏Sthothram appaaa 🙏

  • @hridikc.b516
    @hridikc.b516 Před 15 dny +2

    എന്റെ അപ്പ ഹൃദ്യയ്ക് MBBS govt കോളേജിൽ govt. സീറ്റിൽ അഡ്മിഷൻ നൽകിയതിന് സ്തോത്രം ഞാൻ വിശ്വസിച്ചു പ്രാർഥിക്കുന്നു. ഞങ്ങളുടെ കണ്ണുനീർ മാറ്റിയതിനായി സ്തോത്രം. Amen

  • @minimini7342
    @minimini7342 Před 15 dny

    അപ്പാ എനിക്ക് ഉയർച്ച ഉണ്ടാകണം ആമ്മേൻ

  • @shinymonson2160
    @shinymonson2160 Před 15 dny

    ആമ്മേൻ 🙏സ്തോത്രം 🙏ഹല്ലേലുയ്യാ 🙏🙏

  • @sheejasheeja8178
    @sheejasheeja8178 Před 15 dny

    Appaaaa Sthothram nanni karthave Thank you lord Amen jesus🙏🙏🙏

  • @bincyumesh8325
    @bincyumesh8325 Před 15 dny

    എന്റെ ഭർത്താവിന് എന്റെ അച്ഛനോട്‌ടും അമ്മയോടും അനിയനോടും വളരെ ദേഷ്യമാണ് അതെനിക്ക് വളരെ പ്രയാസമുണ്ടാക്കുന്നു ജീവിതം സമാധാനില്ല ഭർത്താവിന് നല്ല വാശിയുള്ള സ്വഭാവമാണ് കാരണമില്ലാതെ എന്റെ വീട്ടുകാരെ വെറുപ്പിക്കുന്ന പ്രവൃത്തി കാണിക്കുന്നു ഈ അവസ്ഥ മാറ്റി എന്റെ വീട്ടുകാരോട് സ്നേഹത്തിലാവാൻ പ്രാർത്ഥിക്കുന്നു പാസ്റ്റർ ശക്തമായി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @sudheeshgopi1415
    @sudheeshgopi1415 Před 15 dny +5

    ബ്രദർ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അഭിഷേകത്താൽ നിറക്കണമേ മനസാന്ദരപ്പെടുത്താണമേ ആമേൻ സ്തോത്രം

  • @minimini3606
    @minimini3606 Před 15 dny +30

    പാസ്റ്റർ പാസ്റ്റർക്കു സുഖമില്ലാത്തത് പോലെ തോനുന്നു എല്ലാം ദിവസം പോലെ അല്ല ഇന്ന് മുഖത്തെ കാണുമ്പോൾ എന്തോ ഒരു ഉഷാർ ഇല്ലാത്തതു പോലെ എനിക്ക് തോന്നുന്നു 🙏🏽🙏🏽🙏🏽

    • @user-lr8fy1sy9l
      @user-lr8fy1sy9l Před 15 dny +5

      Enikum thoni . Daivamee pasterk. Aayussum. Aarogiyavum. Kodukaneee..

    • @chrisgeo4689
      @chrisgeo4689 Před 15 dny +3

      This seems like an older video. Or not??

    • @keerthianil9029
      @keerthianil9029 Před 15 dny

      പേടിക്കേണ്ട ഇത് പഴയ വീഡിയോ അണ് പരിശുദ്ധാത്മാവിൻ്റെ imbameriya ആർദ്ര സ്വരം ഒരിക്കൽകൂടി കേട്ടപ്പോൾ വിശ്വാസം വർദ്ധിച്ചു

    • @adoorphilip3891
      @adoorphilip3891 Před 15 dny +1

      എൻ്റെ വിശ്വാസവും പ്രാർത്ഥനയും കുവാണെങ്കിലും എന്നിൽ കരുണ തോന്നണമേ കർത്താവേ.

    • @jayamathew6468
      @jayamathew6468 Před 15 dny

      God bless you pastor 😇

  • @sindhuprakash7793
    @sindhuprakash7793 Před 15 dny

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @user-in6tr2bi6c
    @user-in6tr2bi6c Před 15 dny

    കർത്താവേ എനിക്കൊരു ജോലിതരണംമേ 🙏🙏

  • @divyamdivakarendivakaren2323

    Ente husband Madhu chechiyude husband Jayan madhyathil ninnum kuttukettil ninnum viduthal nalki anugrahikane amen🙏🙏🙏🙏🙏

  • @DivyaKumari-tb5kp
    @DivyaKumari-tb5kp Před 15 dny

    ദൈവമേ എന്റെ വിവാഹം നടക്ണം ഞാൻ പ്രാർത്ഥിച്ച വിഷയം ജയാളി ആകണം

  • @ajithag2993
    @ajithag2993 Před 15 dny +1

    യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് നല്ലൊരു മാറ്റം നല്കണമേ എനിക്ക് പിടിച്ചു നിൽക്കാനുള്ള ശക്തി നൽകണേ നാഥാ ഞാൻ വല്ലാതെ തളർന്നു പോകുന്നു കർത്താവെ എന്റെ സാമ്പത്തിക പ്രേശ്നത്തിന് പരിഹാരം തരണേ ദൈവമേ

  • @susmmasakaria6268
    @susmmasakaria6268 Před 15 dny

    Amen hallelujah hallelujah hallelujah hallelujah hallelujah

  • @kumarinair9882
    @kumarinair9882 Před 15 dny

    Amen Amen ഏശുവേ ഏശുവേ

  • @kumarinair9882
    @kumarinair9882 Před 15 dny

    നന്ദി നന്ദി നന്ദി അപ്പാ

  • @bindhuissac9730
    @bindhuissac9730 Před 15 dny +3

    ന്റെ മോൻ പുറത്തുപോയി പഠിക്കാൻ സാമ്പത്തികം തന്നു അനുഗ്രഹിക്കണേ

  • @ManjulaManjula-gk7gk
    @ManjulaManjula-gk7gk Před 15 dny

    ഞാൻ സർവ ശക്തനിൽ വിശ്വസിക്കുന്നു അപ്പാ

  • @user-qe3qq7yl3p
    @user-qe3qq7yl3p Před 15 dny +2

    ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലുയ

  • @minimini7342
    @minimini7342 Před 15 dny +6

    ആമ്മേൻ എന്റെ മോൾക്ക് ആഗ്രഹിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണം അപ്പാ

  • @rosammajoseph3967
    @rosammajoseph3967 Před 11 dny

    Praise you Jesus, hallelujah, yes my God can do everything, Amen

  • @divyamdivakarendivakaren2323

    Ente sharirathil chorichil orupadu nalukali athinu viduthal nalki anugrahikane ninte hridhayarakthem kondu enne shuddhikarikane amen🙏🙏🙏🙏

  • @udayshetty3195
    @udayshetty3195 Před 15 dny +1

    Appa yesuve njangalude pazhaya veedum purayidavumvittu kittunna paisa kondu puthiya veedum parambum vangikkuvan krupa cheyyaname pray for me.

  • @reethajackson6711
    @reethajackson6711 Před 15 dny

    Eashoye nanni parayunnu ❤️ praise the lord 🙏 ente Jenny makale poornamayi arpikunnu amen Jenny makalude Ella thadasangalum eshoyude Namathil eduthu mattename amen 🙏🙏 praise the lord 🙏 God bless you brother Christy 🙏🙏

  • @divyamdivakarendivakaren2323

    Vishnunt kudumbatheyum samarpichu prarthikunu karuna thonnenme karthvayaa yesuve amen🙏🙏🙏🙏🙏

  • @sheebapy5509
    @sheebapy5509 Před 15 dny

    എന്റെ മകളുടെ കുടുംബം ജീവിതം സന്തോഷമായിട്ട് തിരുവാൻ പ്രാർത് ഥിക്കണം ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട്

  • @satheeshd6058
    @satheeshd6058 Před 15 dny +1

    യേശുവേ സകല പ്രശ്നങ്ങളിൽ നിന്നും അങ്ങയുടെ നാമത്തിൽ വിട്ടുവിക്കണമേ ആമേൻ

  • @divyamdivakarendivakaren2323

    Sandhyakum sthalavum bhavanm nalki anugrahikane parishudhalmavinal nirrakane🙏🙏🙏 amen

  • @anaghaaji
    @anaghaaji Před 15 dny

    Bahumanapetta paster pravajanadooth kelkkan thudangiyappol oru samathanam undu. Ente kadangal theerhu tharaname karthave. Pastere ayusum arogyavum thanu daivam anugrahikkatte. Ente yeshuvanu ente ellam. Nandi. Amen. Sthothram.

  • @reshmaev8778
    @reshmaev8778 Před 15 dny

    ആമേൻ ആമേൻ ആമേൻ

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 14 dny

    Esuappa nandhi Amen Hallelujah

  • @ahuitha4961
    @ahuitha4961 Před 15 dny

    Praise the LORD 🙏🙏🙏 Amen Hallelujah Sthothram
    Amen Amen 🙏🙏🙏❤

  • @amalytjeraldyt2857
    @amalytjeraldyt2857 Před 15 dny +1

    പുതിയ സ്കൂളിൽ പുതിയ Subject പഠിപ്പിക്കാൻ കിട്ടണമെ

  • @divyamdivakarendivakaren2323

    Savthri chechiku sawkyam nalkum ennu vishawsikunu amen🙏🙏🙏🙏🙏

  • @user-mn5om4fg2e
    @user-mn5om4fg2e Před 15 dny +2

    Ente Daniel John+1 nu Nalla markkunddakan prarthikanam YESUVE makane Anugragikkename AMEN

  • @sajitha7987
    @sajitha7987 Před 15 dny

    എൻ്റെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ഞാൻ പൂർ ണമായി വിശ്വസിക്കുന്നു സോത്രം ദൈവദാസ ഞാൻ ജീവിതത്തില് മക്കളുടബുദ്ധിമുട്ടുകാരണം വീട്ടിൽ ഒരു തട്ട്കടയിട്ട് കച്ചവടം തുടങ്ങി ദൈവദാസൻ്റ് പ്രാർത്ഥന കൊണ്ട് നല്ല ഫലം ഉണ്ടായിരിന്നു ഒരു മാസം കൊണ്ട് പ്രയാസമില്ലാത് കഴിഞ്ഞു പോയി ലോൺ അടക്കണം വണിസിസി അടക്കണം മറ്റ് മാർഗമില്ലാമകന് കൺസക്ഷൻ വർക്ക് ഇല്ല എൻ്റ് സഹോദരൻ എന്ന് തോൽപ്പിക്കാൻ എൻ്റ് മുന്നിൽ തട്ടകട തുടങ്ങി ഇന്ന് ആരുവന്നില്ല പ്രാർത്ഥിക്കണം ഞാൻ ആരുട് മുന്നിൽ തോൽക്കാൻ എൻ്റെ യേശു സമ്മതിക്കില്ലാ ആമേൻ

  • @bindunair6067
    @bindunair6067 Před 15 dny

    Yesuve bless my son Varun and daughter Keerthana to study well walk in the right path protect them from all evil
    Bless my husband viju to believe in u

  • @sreelathasamban2144
    @sreelathasamban2144 Před 14 dny

    ആമേൻ ആമേൻ ആമേൻ 🎉🎉🎉

  • @achammasuku2046
    @achammasuku2046 Před 15 dny

    Praise the Lord,
    Tomorrow is the birthday of Ethan Abeesh my daughter's son. He is 2 years by God's grace. My prayer point is doctor's identified that ethan baby has some genetic problem due to which his brain has got white patches and he is unable to sit, walk or do anything of his milestone activity. Moreover he is keen in eating but because of poor muscle his gut is also weak. Please pray for his speedy recovery. I believe that Jesus Christ is the doctor who can heal him. U also pray for his fast recovery and upload his parents for more strength and assurance.
    Regards
    Ethan's Grandmother
    Elsy

  • @lijaaney8718
    @lijaaney8718 Před 15 dny

    Amen Pithavea thanks the lord...thank you thank you thank you Jesus 🙏🙏🙏

  • @sherlythomas7043
    @sherlythomas7043 Před 15 dny

    Praise the Lord .Amen.Hallelujah

  • @divyamdivakarendivakaren2323

    Chellamma auntykum sawkyam nalkum ennu vishawsikunu amen🙏🙏🙏🙏🙏

  • @divyamdivakarendivakaren2323

    Ente ammaku c t scan monday ane doctor albhuthamai prayanm sawkyam akunnu ennu karthvayaa yesuve eppozhum ammayude kude undyirikane amen🙏🙏🙏🙏🙏

  • @anithakw
    @anithakw Před 15 dny

    ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @divyamdivakarendivakaren2323

    Karthikaude jollyil salary vardhippikne amen🙏🙏🙏🙏🙏

  • @renyshibu4454
    @renyshibu4454 Před 14 dny

    ഷാരോണിന് വേണ്ടി പ്രാർത്ഥിക്കണം ജൂലൈയില് നടക്കാൻ പോകുന്ന പരീക്ഷയിൽ ജയിക്കാൻ

  • @mayamahesh1083
    @mayamahesh1083 Před 15 dny

    Amen amen hallelujah
    Yesuve karuna thonnename ente appa nanni
    Njan ettedukkunnu viswaikkunnappa yehova eeera

  • @minisunny9289
    @minisunny9289 Před 15 dny

    Amen 🙏 Halleluya 🙏 Praise God 🙏🙏

  • @MINI.191_7
    @MINI.191_7 Před 15 dny

    Amen Amen Amen Amen Amen Amen Amen

  • @juliesolaman5950
    @juliesolaman5950 Před 15 dny +1

    ആമേൻ, പാസ്റ്ററെ എൻ്റെ എപ്പോഴ്ത്തെ അവസ്ഥ യ്ക്ക് ഒരു മാറ്റം വരുത്തണമേ. എന്റെ കുടുംബത്തി ന് വേണ്ടി പാർഥി കേ ണ മേ.

  • @divyamdivakarendivakaren2323

    Chechiku oru kunjine kudy nalki anugrahikane parishudhalmavinal nirrakane amen🙏🙏🙏🙏🙏

  • @ambilikrishnachandran8201

    Thank you God. God bless you pastor for your great Devine prayer 🙏🙏🙏❤❤❤🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 Před 15 dny

    ആമേൻ ❤️❤️🌹🙏🙏🙏🙏🌹🌹